നമസ്കാരം തീരുമേനി 🙏🙏🙏👍 എൻ്റെ കുടുംബ ക്ഷേത്രം ലോക പരമേശ്വരിയാണ് ഉപ്ദേവൻമരുമുണ്ട് വെറും വീഡിയോ അല്ല കാര്യം അവതരിപ്പിക്കുന്നതിൽ വളരെ ആത്‌മാർത്ഥത പുലർത്തുന്നു എന്ന കുടി കാണുന്നു !🙏🙏🙏🙏🙏🙏🙏
15:00 എന്റെ ലുടുംബക്ഷേത്രം kallode പരദേവത ക്ഷേത്രവും athyatt ധർമഭാഗവതി ക്ഷേത്രവും ആണ്. രണ്ട് ക്ഷേത്രങ്ങളിലും പോയി എണ്ണ കൊടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വളരെ വൈകി യിട്ടാണ് ഈ വിവരമെല്ലാം അറിഞ്ഞത്. ഒരു ക്ഷേത്രത്തിലേക്ക് നേർച്ച പെട്ടിയും വെച്ചിട്ടുണ്ട് തിരുമേനി. എല്ലാം പറഞ്ഞു തന്നതിന് നന്ദി നമസ്കാരം. 🙏🙏🙏
ലോക പരമേശ്വരി യാണ്. കൂടാതെ വേറെ നാലഞ്ച് ദൈവങ്ങളുമുണ്ട്. വർഷഷങ്ങളായി അറിയാതിരുന്നതാണ്. കഴിഞ്ഞ ചിങ്ങത്തിൽ കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നു പ്രശ്ന വിധി പ്രകാരം പ്രതിഷ്ട ചെയ്ത് പൂജ ചെയ്തു. ഞങ്ങളും പങ്കടുത്തു.ചെലവിന്റെ ഒരു പങ്ക് കൊടുക്കുകയും ചെയ്തു. ഇപ്പോഴും ഞങ്ങളുടെ കഷ്ടപ്പാടുകളും സാമ്പത്തിക തകർച്ചകളും മാറിയിട്ടില്ല. നോക്കിച്ചപ്പോൾ കുടുംബ ദൈവത്തിന് ഒന്നും ചെയ്യുന്നില്ല എന്നാണ് കാണുന്നത്. എന്താ ചെയ്യേണ്ടത്?
നമസ്കാരം, പണ്ടുകാലത് ക്ഷേത്ര സങ്കല്പത്തെക്കാൾ കൂടുതൽ വീടുകളിൽ തന്നെ ഉള്ള ആരാധന തന്നെ ആണ്. തറവാട് വീട്ടിൽ കൊട്ടിലയിൽ / തേക്കിനിയിൽ ശക്തേയ ആചാരണം ആയിരുന്നു.
🙏നമസ്കാരം തിരുമേനി ഞാൻ വിശ്വകർമ യാണ്. എന്റെ അച്ഛൻ വഴിയും അമ്മ വഴിയും ചെറുവള്ളി കാവിൽ അമ്മയാണ്. ജഡ്ജി അമ്മാവൻ ഉള്ള അമ്പലം. പറ്റുമ്പോൾ ഒക്കെ പോകും. അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ് ഞാൻ ഇന്നും മുന്നോട്ടു പോകുന്നത്.100കിലോമീറ്റർ ദൂരം ഉണ്ട് ഞാൻ താമസിക്കുന്നിടത്തു നിന്നും. എന്നാലും ഞാൻ വർഷത്തിൽ ഒന്നെങ്കിലും പോകയഥാ ശക്തി വഴിപാടുകളും കഴിക്കും. കുടുംബത്തിൽ ഞാൻ ഒഴികെ എല്ലാവരും ഈശ്വര വിരോധികൾ ആണ്. സുശീല 1/12/1957/8.30pm /ഉതൃട്ടാതി തിരുമേനി പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ, 🙏🕉️
തിരുമേനി ഞങ്ങളുടെകുടുംബ ക്ഷേത്രം കലിക്കൽ മുത്തിയാണ്. അവിടെ ദിവസവും വിളക്ക് വെക്കാറുണ് തിരുമേനി പറഞ്ഞ അറിവ് നന്നായിട്ടുണ്ട്. ഇനി മുതൽ അത് പോലെ ചെയ്ത് കൊള്ളാം. നന്ദി
പണ്ടാരിക്കൽ കുടുംബ ക്ഷേത്രം പെരിങ്ങോട്ടുകര. പ്രധാന പ്രതിഷ്ഠ വനദുർഗ്ഗ, രുധിരമാല. പിന്നെ രക്ഷസ്, ഭുവനേശ്വരി, ഹനുമാൻസ്വാമി, വീരഭദ്രൻ ഘണ്ഡകർണ്ണൻ, മുത്തപ്പന്മാർ. പുറത്ത് കരിനാഗം,മണിനാഗം. അമ്മേ...ശരണം.ദേവീ...ശരണം.
ആദ്യമായിട്ടാണ് ഈ ഒരു അറിവ് എനിക്കു കിട്ടിയത് തിരുമേനിക്കു ഈശ്വരൻ കാത്തുകൊള്ളണമേ വളരെ സന്തോഷവും കുടെ നന്ദി യും അറിയിക്കുന്നു കുടുംബ ദേവി ദേവന്മാരെ ഞങ്ങളെ കാത്തുകൊള്ളേണമേ
ഇന്നലെ എൻ്റെ കുടുംബക്ഷേത്രത്തിൽ ഞാൻ പോയി ഭഗവതിയ്ക് ഉണക്കലരി ശർക്കര എണ്ണ തിരി ഉടയാട എല്ലാം വാങ്ങി കൊടുത്തു എല്ലാവഴിപാടുകളും നടത്തി. മനസ്സിന് നല്ല സമാധാനം കിട്ടി.
ശ്രീ ഘണ്ടാകർണ ക്ഷേത്രം, pyngode. പോകുമ്പോഴൊക്കെ വഴിപാടും അർച്ചനയും ഒക്കെ ചെയ്യാറുണ്ട്. എതൊരു നല്ല കാര്യത്തിന് പോകുമ്പോഴും പ്രാർഥികാറുണ്ട് . കൂടാതെ വർഷത്തിലെ പാട്ടിനും മാറ്റു പൂജക്കുമായി ഞങ്ങളാൽ കഴിയുന്ന സംഭാവന ചെയ്യാറുണ്ട്. ഇനി ഏതായാലും ഒരു കുടുക്ക വയ്ക്കാം.
എന്റെ പേര് വിനീത് കുടുംബ ക്ഷേത്രം ശ്രീ മേലാംകോട് ക്ഷേത്രമാണ്. നെടുമങ്ങാട് തിരുമേനി പറഞ്ഞതിന് 100% ശരി തന്നെയാണ് ഞാൻ ഒന്നര വർഷത്തിന് മുമ്പ് മാത്രമാണ് പോയിട്ടുള്ളത്. പിന്നെ എനിക്ക് പോവാൻ പറ്റിയില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി കുടുംബത്തിൽ നമ്മൾ കൊടുക്കാതെ ഏതൊരു അമ്പലത്തിൽ പോയിട്ട് കാര്യമില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഞാൻ എന്റെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയാം 🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി കുടുംബ ക്ഷേത്രത്തേ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ഇതുവരെയറിയില്ലായിരുന്നു മോഹന തിരുവോണം കുടുംബ ക്ഷേത്രം കാവാലം അമ്മയുടെ നാമം ഭദ്രകാളിയമ്മ ഇനി മുതൽ വഴിപാടു ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും😊
ഞങ്ങളുടെ കുടുംബ ദേവത. ആരിയങ്കാവിലമ്മ വർഷത്തിൽ രണ്ട പ്രാവശ്യം പോകാറുണ്ട്. പ്രാധാന്യത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലാക്കുന്നത് ദേവിക്ക് തൃപ്തിയാണോന്നറീല്ല. ഇനി എന്താണ് ചെയ്യേണ്ടത്. പുരോഗമനം തീരെയില്ല.🙏🏻🙏🏻🙏🏻🙏🏻
മാള ശിവ ക്ഷേത്രത്തിലെ തിരുമേനി പറഞ്ഞു തന്നതനുസരിച്ചു ഞാൻ രണ്ടു നേരവും വിളക്ക് വെച്ചു പ്രാർത്ഥിച്ചു 6വർഷം ആയപ്പോ എന്റെ ദേശ പര ദേവതആയ കാട്ടുങ്കൽ അമ്മയുടെ അനുഗ്രഹത്താൽ പൊന്നരിമംഗലം തട്ടശേരി ഭുവനെശ്വരി അമ്മ ആണ് എന്നു ഒരാൾ വന്നു പറഞ്ഞു തന്നു 😍ഇപ്പോൾ പറ്റുന്ന സമയത്തൊക്കെ പോകുന്നുണ്ട് 🙏🏻ഇന്നും വീട്ടിൽ വിളക്ക് മുടക്കിട്ടില്ല 🙏🏻🙏🏻
നമസ്കാരം തിരുമേനി എന്റെ കുടുംബ ക്ഷേത്രം ഭഗവതി ക്ഷേത്രമാണ് എന്റെ കുടുംബക്ഷേത്രപാണപ്പുഴ ആണ് എന്ന് ഞാൻ അറിഞ്ഞത് കുറച്ചു മാസങ്ങൾക്കു മുൻപാണ് അറിഞ്ഞതിനു ശേഷം ഞാൻ 2 പ്രാവശ്യം പോയി എണ്ണയും തിരിയും കൊടുത്തിരുന്നു എല്ലാ മാസവും എന്റെ കുടുംബ ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമുണ്ട് എന്റെ ആഗ്രഹം നടക്കാൻ തിരുമേനിയുടെ പ്രാർഥന കൂടി ഉണ്ടാവണം 🙏🙏🙏 എന്റെ കുടുംബ ക്ഷേത്രത്തിന്റെ പേര് കളരിക്കൽ ഭഗവതി ക്ഷേത്രം മന്ത്ര മൂർത്തീകളാണ് തിരുമേനി എനിക്കും എന്റെ കുടുംബത്തിനും ഭൂമിയിലുള്ള എല്ലാവർക്കും വേണ്ടി പ്രാർഥിക്കെന്നെ തിരുമേനി 🙏🙏🙏
തിരുമേനി എന്റെ കുടുംബദേവതാക്ഷേത്രം (അടിമക്കാവ് എന്നാണ് ഞങ്ങൾ പറഞ്ഞുകെട്ടിട്ടുള്ളത്) പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകാവ് ഭാഗവതിക്ഷേത്രമാണ്. ഭാര്യയുടെ കുടുംബദൈവക്ഷേത്രം തൃശ്ശൂർ ജില്ലയിലെ ചെറുപ്പിളശ്ശേരി അയ്യപ്പക്ഷേത്രമാണ്. ഞങ്ങളുടെ ജീവിതത്തിന് നല്ലൊരു വഴിത്തിരിവായി ഈ അറിവുപകർന്നുതന്നതിന് ഒരുപാടൊരുപാട് നന്ദി തിരുമേനി. എന്റെ ഭാഗത്തുനിന്നും ജീവിതത്തിൽ എവിടെയും എത്താൻ കഴിഞ്ഞില്ലെന്ന ഒരു വിഷമം മനസ്സില്ലൊരു ചുമടായി പേറിക്കൊണ്ടിരുന്നത് ഇറക്കിവച്ച് ആശ്വസിക്കാൻ വഴിയൊരുക്കിത്തന്നത്തിന് എത്ര നന്ദിപറഞ്ഞാലും തൃപ്തി വരുന്നില്ല. ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്.❤❤❤
ജനിച്ച വീടിൻ്റെ അടുത്തുള്ള ഭഗവതി ക്ഷേത്രം അല്ലെങ്കിൽ ദേവി ക്ഷേത്രം രണ്ടും ഇല്ലെങ്കിൽ മറ്റു ദേവന്മാരുടെ ക്ഷേത്രം മൂല ജന്മ കുടുംബക്ഷേത്രം ആയിരിക്കും അങ്ങനെയുള്ള ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തി വരിക കൂടുതൽ അറിയണമെങ്കിൽ വിളിച്ചോളൂ
എന്റെ കുടുംബ ക്ഷേത്രം Trivandrum Ottasekhara mangalam ഇട വാല്‍ പാറയില്‍ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം ആണ്..ഉത്സവം തുടങ്ങുന്ന സമയം കഴിവതും പോയി വഴിപാട് ചെയ്യാറുണ്ട്.
നമസ്ക്കാരം തിരുമേനി പറഞ്ഞതുപോലെ എണ്ണയും തിരിയും കത്തിക്കാൻ ഏർപാടു ചെയ്യുകയും അതിനുള്ള പൈസ അയക്കുകയും ചെയ്തു ഇതിനെ കുറിച്ചറിയില്ലായിരുന്നു ഇനി തുടന്നുള്ള കാര്യങ്ങൾക്ക് വഴിപാടുകൾ നടത്തികൊള്ളാം കാവാലം ഭദ്രകാളി കുടുംബ ക്ഷേത്രം അച്ഛൻ്റെ കുടുംബം
ഞങ്ങളുടെ കുടുംബ ക്ഷേത്രം ആലമറ്റം ഭഗവതി ക്ഷേത്രം ആണ് ഞങ്ങൾ എല്ലാ മാസവും രണ്ടും മൂന്നും പ്രാവശ്യം പോകാറുണ്ട് ഞങ്ങളാൽ നടത്താൻ പറ്റുന്ന വഴിപാട് കഴിക്കാറുണ്ട് അതിനുള്ള അനുഗ്രഹം ലഭിക്കുന്നുണ്ട്
Namaskaram Thirumeni entry kudumbakhetram vangipuzha Mahadeva khethram Ngan naly Ambalathil pukum angular parayunna Ella video yum Ngan athe pole anusarikkum cheyyum nanni
എന്റെ കുടുംബ ക്ഷേത്രം കൊല്ലം നടക്കാവ് തെക്കും വിള ശ്രീ ഭദ്ര കാളീ ക്ഷേത്രം അവസാനം പോയത് 2023. ഡിസംബർ ആണ് എപ്പോഴും പോകാൻ പറ്റില്ല തിരുമേനി ഞാൻ ചെന്നൈലാണ് താമസിക്കുന്നത് അതുകൊണ്ട് എന്നും പ്രാർത്ഥിക്കുന്നുണ്ട് പായസം വഴിപാട് ചെയ്യാറുണ്ട് പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി ഞാൻ നാടാർ സമുദായമാണ് എന്റെ അച്ഛന്റെ കുടുംബ ക്ഷേത്രം ശ്രീഭദ്രകാളി ദേവി ക്ഷേത്രമാണ് എന്റെ അമ്മയുടെ കുടുംബ ക്ഷേത്രം ദുർഗ്ഗാ ഭഗവതി ക്ഷേത്രമാണ് തിരുമേനി അപ്പോൾ ഞാൻ ഏതിനാ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാൻ അത് വിശ്വസിക്കുന്നു
Om sami ente kudumba kshethram sreekurumba ammayaan njan povaarilla Sami ee video kandambol ellam dathyamayi thoni athukond ennu thanne ettuparanju njanmappu chodikkunnu
എൻെറ കുടുംബ ക്ഷേത്രത്തിൽ ഭദ്രകാളി ദേവി, ദുർഗ്ഗ ദേവി, വിഷ്ണു മായ, കരീംകുട്ടി, വീരരഭദ്രൻ, മുത്തപ്പൻ, രക്ഷസ്സ്, നാഗങ്ങൾ, ഗണപതി ,എല്ലാം ഉണ്ട്. ഞങ്ങൾ ആണ് അവരെ പരിപാലിക്കുന്നത്.
വീട്ടിൽ തന്നെ മണ്ടകം കെട്ടി പര ദേവതയെ പീഡത്തിൽ പ്രതിഷ്ഠ നടത്തി ആരാധിക്കുന്നു.. ഭൂവനേശ്വരിയെയും, കാരണവർ ഉപസിച്ചു പൊന്നിരുന്ന ഭദ്രകാളിയെയും ആണ് കുടുംബ ദേവതയായി സങ്കൽപ്പിച്ചു പോരുന്നത്.. എല്ലാ മാസവും പൂജ നടത്താറുണ്ട്.
നമസ്കാരം തീരുമേനി
🙏🙏🙏👍
എൻ്റെ കുടുംബ ക്ഷേത്രം ലോക പരമേശ്വരിയാണ്
ഉപ്ദേവൻമരുമുണ്ട്
വെറും വീഡിയോ അല്ല കാര്യം അവതരിപ്പിക്കുന്നതിൽ വളരെ ആത്‌മാർത്ഥത പുലർത്തുന്നു എന്ന കുടി കാണുന്നു !🙏🙏🙏🙏🙏🙏🙏
Ente kudumps khetram mahavishnu dsnumsram sooriscode mannarakuzhi um arayoor yakshiyamms mantramoorthi thekkathu
Kalari vathukkal bhagavathi 🙏🙏🙏
15:00 എന്റെ ലുടുംബക്ഷേത്രം kallode പരദേവത ക്ഷേത്രവും athyatt ധർമഭാഗവതി ക്ഷേത്രവും ആണ്. രണ്ട് ക്ഷേത്രങ്ങളിലും പോയി എണ്ണ കൊടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വളരെ വൈകി യിട്ടാണ് ഈ വിവരമെല്ലാം അറിഞ്ഞത്. ഒരു ക്ഷേത്രത്തിലേക്ക് നേർച്ച പെട്ടിയും വെച്ചിട്ടുണ്ട് തിരുമേനി. എല്ലാം പറഞ്ഞു തന്നതിന് നന്ദി നമസ്കാരം. 🙏🙏🙏
ലോക പരമേശ്വരി യാണ്. കൂടാതെ വേറെ നാലഞ്ച് ദൈവങ്ങളുമുണ്ട്. വർഷഷങ്ങളായി അറിയാതിരുന്നതാണ്. കഴിഞ്ഞ ചിങ്ങത്തിൽ കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നു പ്രശ്ന വിധി പ്രകാരം പ്രതിഷ്ട ചെയ്ത് പൂജ ചെയ്തു. ഞങ്ങളും പങ്കടുത്തു.ചെലവിന്റെ ഒരു പങ്ക് കൊടുക്കുകയും ചെയ്തു. ഇപ്പോഴും ഞങ്ങളുടെ കഷ്ടപ്പാടുകളും സാമ്പത്തിക തകർച്ചകളും മാറിയിട്ടില്ല. നോക്കിച്ചപ്പോൾ കുടുംബ ദൈവത്തിന് ഒന്നും ചെയ്യുന്നില്ല എന്നാണ് കാണുന്നത്. എന്താ ചെയ്യേണ്ടത്?
🙏🙏🙏❤
നമസ്കാരം, പണ്ടുകാലത് ക്ഷേത്ര സങ്കല്പത്തെക്കാൾ കൂടുതൽ വീടുകളിൽ തന്നെ ഉള്ള ആരാധന തന്നെ ആണ്. തറവാട് വീട്ടിൽ കൊട്ടിലയിൽ / തേക്കിനിയിൽ ശക്തേയ ആചാരണം ആയിരുന്നു.
ഈ 'അറിവ്, പറഞ്ഞു തന്നതിന് 'തിരുമേനി ഒരു പാട് നന്ദിയുണ് അമ്മേ നാരായണ' ഓം നമ ശിവായ
ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ ഭഗവതിയാണ് അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻 തിരുമേനി അറിവ് പറഞ്ഞു തന്നത് 🙏🏻
നമസ്തേ തിരുമേനി, ഇപ്പോൾ ആണ് ഇങ്ങനെ ഒരു കാര്യം അറിയാൻപറ്റിയത്. നന്ദി. പുതുകുളങ്ങര ദുർഗ ഭഗവതി, ഓതറ. 🙏
നമസ്കാരം
🙏നമസ്കാരം തിരുമേനി ഞാൻ വിശ്വകർമ യാണ്. എന്റെ അച്ഛൻ വഴിയും അമ്മ വഴിയും ചെറുവള്ളി കാവിൽ അമ്മയാണ്. ജഡ്ജി അമ്മാവൻ ഉള്ള അമ്പലം. പറ്റുമ്പോൾ ഒക്കെ പോകും. അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ് ഞാൻ ഇന്നും മുന്നോട്ടു പോകുന്നത്.100കിലോമീറ്റർ ദൂരം ഉണ്ട് ഞാൻ താമസിക്കുന്നിടത്തു നിന്നും. എന്നാലും ഞാൻ വർഷത്തിൽ ഒന്നെങ്കിലും പോകയഥാ ശക്തി വഴിപാടുകളും കഴിക്കും. കുടുംബത്തിൽ ഞാൻ ഒഴികെ എല്ലാവരും ഈശ്വര വിരോധികൾ ആണ്. സുശീല 1/12/1957/8.30pm /ഉതൃട്ടാതി തിരുമേനി പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ, 🙏🕉️
തിരുമേനി ഞങ്ങളുടെകുടുംബ ക്ഷേത്രം കലിക്കൽ മുത്തിയാണ്. അവിടെ ദിവസവും വിളക്ക് വെക്കാറുണ് തിരുമേനി പറഞ്ഞ അറിവ് നന്നായിട്ടുണ്ട്. ഇനി മുതൽ അത് പോലെ ചെയ്ത് കൊള്ളാം. നന്ദി
ഞങളുടെ കുടുമ്പക്ഷേത്രം ഭദ്രകാളി അമ്മ ആണ്,,,, അമ്മേ ശരണം കാത്തു കൊള്ളണമേ ദേവി മഹാമായേ കാക്കണേ വേദന കളും അസുകങ്ങൾ മാറ്റി തരണേ 🙏🙏🙏🙏
Kalapuraka l
പണ്ടാരിക്കൽ കുടുംബ ക്ഷേത്രം പെരിങ്ങോട്ടുകര. പ്രധാന പ്രതിഷ്ഠ വനദുർഗ്ഗ, രുധിരമാല. പിന്നെ രക്ഷസ്, ഭുവനേശ്വരി, ഹനുമാൻസ്വാമി, വീരഭദ്രൻ ഘണ്ഡകർണ്ണൻ, മുത്തപ്പന്മാർ. പുറത്ത് കരിനാഗം,മണിനാഗം.
അമ്മേ...ശരണം.ദേവീ...ശരണം.
Avidathe muthapane adyam aradhikunemit avide pradhan devane aradhiku .veetil avarrk nithyavum vilikbkathichu poov samarpich kindiyil vellom veku.veetil punyaham idakan thallikanam.
നമസ്കാരം തിരുമേനി. നല്ല അറിവ്
ഈ, അറിവ്, പറഞ്ഞ്, തന്നതിന്, തിരുമേനി, ഒരുപാട് നന്ദിയുണ്ട്,🙏🙏🙏, ഞങ്ങളുടെ,കുംബക്ഷത്രം,നടക്യാക്കുന്ന്,ദേവിക്ഷത്രം
ആദ്യമായിട്ടാണ് ഈ ഒരു അറിവ് എനിക്കു കിട്ടിയത് തിരുമേനിക്കു ഈശ്വരൻ കാത്തുകൊള്ളണമേ വളരെ സന്തോഷവും കുടെ നന്ദി യും അറിയിക്കുന്നു കുടുംബ ദേവി ദേവന്മാരെ ഞങ്ങളെ കാത്തുകൊള്ളേണമേ
Thanks 👍
ഇന്നലെ എൻ്റെ കുടുംബക്ഷേത്രത്തിൽ ഞാൻ പോയി ഭഗവതിയ്ക് ഉണക്കലരി ശർക്കര എണ്ണ തിരി ഉടയാട എല്ലാം വാങ്ങി കൊടുത്തു എല്ലാവഴിപാടുകളും നടത്തി. മനസ്സിന് നല്ല സമാധാനം കിട്ടി.
Ente kudumbashekthram moozhikkakavanu avide enthvazhipadanu nadathandath ennu parayamo bhoomi vilpana nadakkan
ഞങ്ങടെ കുടുംബ ക്ഷേത്രം ഭദ്രകാളിയാണ് അമ്മയെ കാത്തു രക്ഷിക്കണേ തിരുമേനി അറിവ് പറഞ്ഞു തന്നതിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
Thank you
ശ്രീ ഘണ്ടാകർണ ക്ഷേത്രം, pyngode. പോകുമ്പോഴൊക്കെ വഴിപാടും അർച്ചനയും ഒക്കെ ചെയ്യാറുണ്ട്. എതൊരു നല്ല കാര്യത്തിന് പോകുമ്പോഴും പ്രാർഥികാറുണ്ട് . കൂടാതെ വർഷത്തിലെ പാട്ടിനും മാറ്റു പൂജക്കുമായി ഞങ്ങളാൽ കഴിയുന്ന സംഭാവന ചെയ്യാറുണ്ട്. ഇനി ഏതായാലും ഒരു കുടുക്ക വയ്ക്കാം.
നമസ്കാരം. എന്റെ കുടുംബ ക്ഷേത്രം ചെറുവള്ളി ഭഗവതി ക്ഷേത്രം
എന്റെ പേര് വിനീത് കുടുംബ ക്ഷേത്രം ശ്രീ മേലാംകോട് ക്ഷേത്രമാണ്. നെടുമങ്ങാട് തിരുമേനി പറഞ്ഞതിന് 100% ശരി തന്നെയാണ് ഞാൻ ഒന്നര വർഷത്തിന് മുമ്പ് മാത്രമാണ് പോയിട്ടുള്ളത്. പിന്നെ എനിക്ക് പോവാൻ പറ്റിയില്ല
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി കുടുംബത്തിൽ നമ്മൾ കൊടുക്കാതെ ഏതൊരു അമ്പലത്തിൽ പോയിട്ട് കാര്യമില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഞാൻ എന്റെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയാം 🙏🏻🙏🏻🙏🏻
എന്റെ കുടുംബ ദേവത പരദേവതയാണ്
എൻറെ കുടുംബം ക്ഷേത്രം എറണാകുളം ജില്ലയിലെ എളംകുളംപൊന്നേത്ത്കാവ്ഭദ്രകാളിദേവിയാണ്. അമ്മേ നാരായണ..... ദേവീ നാരായണ.....
എന്റെ കുടുംബ ക്ഷേത്രം മണ്ണടി ഭഗവതി ക്ഷേത്രം
Thirumeni marriage kazhinjavar husband nte kula devane aano follow cheyendath? ennal enteth Bhadtakali ya
എന്റെ കുടുംബ ദേവത കാളിമുത്തി ആണ്
ഉദയകുമാർ - പൂയം
വനജ -പൂരോരുട്ടത്തി
ലക്ഷ്മി - ഭരണി
ഭവ്യ - പൂയം
നവ്യ - രോഹിണി
തിരുമേനി അറിവുപറഞ്ഞു തന്നതിന് വളെരെ നന്ദി പാലതട്ടാറകത്ത്
Thank You Minimol ♥️♥️
ഞങ്ങളുടെ കുടുംബ ദേവത ഭഗവതിയാണ് അമ്മ കൈവിടില്ല. ഒരിക്കലും🙏🙏🙏
🙏
Namaste
Thirumeni.
Ente
Kudumbashethram
Edayavanam
Bhagavathi
Shethramanu.
❤️❤️
Ammayude perugottukavu palghar
Achayude chittur bhagavathi saranam namaskaram thirumeni thank you ❤❤❤
1.Amalattukulangara Bhagavathi devi ...pallath taravattu....triprayar.(ammayude bhagam)
2.pathiyarkulangara bhagavathi Kshetram...kuttipparambil house-Anthikkad(acchante bhagam)2 um Trichur.
കൊല്ലം ആദിച്ചനലൂർ ശ്രീ ചെന്തിട്ട ഭഗവതി ക്ഷേത്രം ❤🙏🏻ഓo വനദുർഗയെ പരദേവതയെ നമഃ ❤️🙏🏻🙏🏻
ഞങ്ങളുടെ കുലദേവം പഴയന്നൂർ ദേവിയാണ് ഇടയ്ക്ക് പോകാറുണ്ട് കർക്കിടമാസത്തിലും പോകാറുണ്ട് തിരുമേനി നമസ്ക്കാരം അച്ഛൻ വഴി പല്ലശ്ശന ദേവിയാണ്
. Thang You തിരുമേനി
Thank You
നമസ്ക്കാരം തിരുമേനി... ഞങ്ങളുടെ കുടുംബക്ഷേത്രം കോമളത്തു ഭദ്രകാളി ധർമ്മദൈവക്ഷേത്രം വള്ളികുന്നം...
ഭൂവനേശ്വരിയമ്മേ.,. കെടുങ്ങല്ലൂരമ്മേ... ഞങ്ങളുടെ കുടുബത്തിന്ശാന്തിയും സമാധാനവും ഉണ്ടാകണമ്മേ 🙏🙏🙏
ഭുവനേശ്വരി നാഗദൈവങ്ങളെ രക്ഷിക്കണെ🙏🏼🌹🙏🏼🌹🌹🌹🌹🌹🌹
Thank You Beena
നമസ്ക്കാരം തിരുമേനി കുടുംബ ക്ഷേത്രത്തേ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ഇതുവരെയറിയില്ലായിരുന്നു മോഹന തിരുവോണം കുടുംബ ക്ഷേത്രം കാവാലം അമ്മയുടെ നാമം ഭദ്രകാളിയമ്മ ഇനി മുതൽ വഴിപാടു ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും😊
Namaskaram Tirumeni. Nangal ituvare poyirunnath. Ottappalam manisseriyil randmoorthy kshethrsmanu. Ippol kudumbathilulla mattu janangal parayunnu edatharayilulla kshethramanennu
Ente Kudumba kshethram ile prathishta durga devi ane njangal Edake pokum 🎉
Namsakarm theerumennu🙏 neeroth prathevadha kaandipoyil balussery
നമസ്ക്കാരം തിരുമേനി എൻ്റെ കുടുംബക്ഷേത്രം എറണാകുളം ജില്ലയിലെ വെൻ മേനി മനയിലെ ഭദ്രകാളിയമ്മയാണ്
നമസ്കാരം
നമസ്കാരം തിരുമേനി
എൻ്റെ അച്ചൻ വഴിയുള്ള കുടുംബ ക്ഷേത്രത്തിലാണ് ഞങ്ങൾ പോകുന്നത്.
അതുകായംകുളത്തിന പടിഞ്ഞാറു കണ്ടല്ലൂർ മുട്ടത്തു ഭഗവതി ക്ഷേത്രമാണ
അമ്മേ ദേവീ ലോക പരമേശ്വരി കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
Ambalathil guru bhagavathi
Enike anubavam und
❤️❤️❤️
നമസ്കാരം തീരുമേനി എൻ്റെ കുടുംബം ക്ഷേത്രം ചെറുവള്ളി കാവ് ഭഗവതി ഭഗവതി ആണ്.
ചെറുവള്ളികാവ് ദേവി ക്ഷേത്രം കിടങ്ങറ ആണോ
ഞങ്ങളുടെ കുടുംബ ദേവത. ആരിയങ്കാവിലമ്മ വർഷത്തിൽ രണ്ട പ്രാവശ്യം പോകാറുണ്ട്. പ്രാധാന്യത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലാക്കുന്നത് ദേവിക്ക് തൃപ്തിയാണോന്നറീല്ല. ഇനി എന്താണ് ചെയ്യേണ്ടത്. പുരോഗമനം തീരെയില്ല.🙏🏻🙏🏻🙏🏻🙏🏻
ചെറുവള്ളി അമ്മ.. കോട്ടയം 🙏🏻🙏🏻🙏🏻❤️
തിരുമേനി പറഞ്ഞു തന്ന തിന് നന്ദി ദേവി കുന്നേൽ ഭരണങ്ങനാ പാലാ
കോട്ടയം ജില്ല
മാള ശിവ ക്ഷേത്രത്തിലെ തിരുമേനി പറഞ്ഞു തന്നതനുസരിച്ചു ഞാൻ രണ്ടു നേരവും വിളക്ക് വെച്ചു പ്രാർത്ഥിച്ചു 6വർഷം ആയപ്പോ എന്റെ ദേശ പര ദേവതആയ കാട്ടുങ്കൽ അമ്മയുടെ അനുഗ്രഹത്താൽ പൊന്നരിമംഗലം തട്ടശേരി ഭുവനെശ്വരി അമ്മ ആണ് എന്നു ഒരാൾ വന്നു പറഞ്ഞു തന്നു 😍ഇപ്പോൾ പറ്റുന്ന സമയത്തൊക്കെ പോകുന്നുണ്ട് 🙏🏻ഇന്നും വീട്ടിൽ വിളക്ക് മുടക്കിട്ടില്ല 🙏🏻🙏🏻
Namaskaram-njangalude Ammayude Kudumba kshethram Puliyal Bhagavathy, Achande Vemballur Maruthi Bhagavathy😊
നമസ്കാരം തിരുമേനി എന്റെ കുടുംബ ക്ഷേത്രം ഭഗവതി ക്ഷേത്രമാണ് എന്റെ കുടുംബക്ഷേത്രപാണപ്പുഴ ആണ് എന്ന് ഞാൻ അറിഞ്ഞത് കുറച്ചു മാസങ്ങൾക്കു മുൻപാണ് അറിഞ്ഞതിനു ശേഷം ഞാൻ 2 പ്രാവശ്യം പോയി എണ്ണയും തിരിയും കൊടുത്തിരുന്നു എല്ലാ മാസവും എന്റെ കുടുംബ ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമുണ്ട് എന്റെ ആഗ്രഹം നടക്കാൻ തിരുമേനിയുടെ പ്രാർഥന കൂടി ഉണ്ടാവണം 🙏🙏🙏 എന്റെ കുടുംബ ക്ഷേത്രത്തിന്റെ പേര് കളരിക്കൽ ഭഗവതി ക്ഷേത്രം മന്ത്ര മൂർത്തീകളാണ് തിരുമേനി എനിക്കും എന്റെ കുടുംബത്തിനും ഭൂമിയിലുള്ള എല്ലാവർക്കും വേണ്ടി പ്രാർഥിക്കെന്നെ തിരുമേനി 🙏🙏🙏
തിരുമേനി എന്റെ കുടുംബദേവതാക്ഷേത്രം (അടിമക്കാവ് എന്നാണ് ഞങ്ങൾ പറഞ്ഞുകെട്ടിട്ടുള്ളത്) പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകാവ് ഭാഗവതിക്ഷേത്രമാണ്. ഭാര്യയുടെ കുടുംബദൈവക്ഷേത്രം തൃശ്ശൂർ ജില്ലയിലെ ചെറുപ്പിളശ്ശേരി അയ്യപ്പക്ഷേത്രമാണ്. ഞങ്ങളുടെ ജീവിതത്തിന് നല്ലൊരു വഴിത്തിരിവായി ഈ അറിവുപകർന്നുതന്നതിന് ഒരുപാടൊരുപാട് നന്ദി തിരുമേനി. എന്റെ ഭാഗത്തുനിന്നും ജീവിതത്തിൽ എവിടെയും എത്താൻ കഴിഞ്ഞില്ലെന്ന ഒരു വിഷമം മനസ്സില്ലൊരു ചുമടായി പേറിക്കൊണ്ടിരുന്നത് ഇറക്കിവച്ച് ആശ്വസിക്കാൻ വഴിയൊരുക്കിത്തന്നത്തിന് എത്ര നന്ദിപറഞ്ഞാലും തൃപ്തി വരുന്നില്ല. ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്.❤❤❤
Thank you sivadas
Namskaram Trumenì nhan kozhikode jillaya nte kudumbakshethrathinete peru kizhoor kandy Bagavathi kshethram
I'm Muslim enikku family temple evide ariyilla guruji
ജനിച്ച വീടിൻ്റെ അടുത്തുള്ള ഭഗവതി ക്ഷേത്രം അല്ലെങ്കിൽ ദേവി ക്ഷേത്രം രണ്ടും ഇല്ലെങ്കിൽ മറ്റു ദേവന്മാരുടെ ക്ഷേത്രം മൂല ജന്മ കുടുംബക്ഷേത്രം ആയിരിക്കും അങ്ങനെയുള്ള ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തി വരിക കൂടുതൽ അറിയണമെങ്കിൽ വിളിച്ചോളൂ
❤ente kudumba devatha malayalappuzha deviyanu njan hyderabadilanu thamasamhusbandu sughamillatha aalanu yathra cheyyan pattatha aalanu enikku deviyude nadayil pokanamennum thozhanamennumundu enthu cheyyanamennariyill 5varshamayi nattil poyittu enthucheyyanam thirumeni
Thirumeni kudumbadevatha ariyilla appo ntha cheyuka onnu paranjutharamo
പ്രശ്ന ചിന്ത നടത്തി കുടുംബ ദേവതയെ കണ്ടെത്താം
1 ..Sree pattren vayanattu kulavandevasthanam kanjangad,,kasargod(father)
2,,Sree thekkeveedu vayanattukulavan devasthanam poyiakkara chithary(mother
(വിവരണം ലഭിച്ചതിൽ വന്ദനം ഗുരോ നമോസ്തുതേ )
എൻ്റെ കുടുംബ ക്ഷേത്രത്തിൽ യോഗീശ്വരൻ, ഭദ്രകാളി, നാഗരാജാവ്, നഗയക്ഷിയും ഉണ്ട്.
Namaskaram thirumeni puthenkavil devi temple .kurambala anu kudumba anbalam
എന്റെ കുടുംബ ക്ഷേത്രത്തിൽ ഭഗവതി ഭൂവനേശ്വരി വീരഭദ്ര സ്വാമി വിഷ്ണുമായസ്വാമി മുത്തപ്പൻ നാഗരാജാവും നാഗായക്ഷി യും അറിവ് തന്നതിന് നന്ദി
എന്റെ കുടുംബ ക്ഷേത്രം Trivandrum Ottasekhara mangalam ഇട വാല്‍ പാറയില്‍ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം ആണ്..ഉത്സവം തുടങ്ങുന്ന സമയം കഴിവതും പോയി വഴിപാട് ചെയ്യാറുണ്ട്.
നമസ്ക്കാരം തിരുമേനി പറഞ്ഞതുപോലെ എണ്ണയും തിരിയും കത്തിക്കാൻ ഏർപാടു ചെയ്യുകയും അതിനുള്ള പൈസ അയക്കുകയും ചെയ്തു ഇതിനെ കുറിച്ചറിയില്ലായിരുന്നു ഇനി തുടന്നുള്ള കാര്യങ്ങൾക്ക് വഴിപാടുകൾ നടത്തികൊള്ളാം കാവാലം ഭദ്രകാളി കുടുംബ ക്ഷേത്രം അച്ഛൻ്റെ കുടുംബം
നമസ്കാരം മോഹനൻആശാരി❤️
Nde thirumeni kudumbadevatha ariyathathukonda athinu vere vazhiyundo onnu paranjuthsru
വിളിക്കൂ 9188035274
ഞങ്ങളുടേത് അല്ലപ്പുഴ districtil puthukkariyil kicheri കുടുംബത്തിൽ വെച്ച് പൂജിക്കുന്ന bhadrakaaliyum സർപ്പത്താൻമാരും മറ്റുമാണ്
Thirumeni Ante kudumba shethram Karim Chamundi ammayane .avide anthu vazhi padane cheyyendath.onnu Paranju tharamo.
ഞങ്ങളുടെ കുടുംബ ക്ഷേത്രം ആലമറ്റം ഭഗവതി ക്ഷേത്രം ആണ് ഞങ്ങൾ എല്ലാ മാസവും രണ്ടും മൂന്നും പ്രാവശ്യം പോകാറുണ്ട് ഞങ്ങളാൽ നടത്താൻ പറ്റുന്ന വഴിപാട് കഴിക്കാറുണ്ട് അതിനുള്ള അനുഗ്രഹം ലഭിക്കുന്നുണ്ട്
നമസ്കാരം തിരുമേനി, ദേവിയാണ്, പട്ടാമ്പി, കോപ്പം, അറിവ് പകർന്നു തന്നതിന് വള്ളലേ നന്ദി
Namaskaram Thirumeni entry kudumbakhetram vangipuzha Mahadeva khethram Ngan naly Ambalathil pukum angular parayunna Ella video yum Ngan athe pole anusarikkum cheyyum nanni
Good 👍
എന്റെ കുടുംബ ക്ഷേത്രം കൊല്ലം നടക്കാവ് തെക്കും വിള ശ്രീ ഭദ്ര കാളീ ക്ഷേത്രം അവസാനം പോയത് 2023. ഡിസംബർ ആണ് എപ്പോഴും പോകാൻ പറ്റില്ല തിരുമേനി ഞാൻ ചെന്നൈലാണ് താമസിക്കുന്നത് അതുകൊണ്ട് എന്നും പ്രാർത്ഥിക്കുന്നുണ്ട് പായസം വഴിപാട് ചെയ്യാറുണ്ട് പ്രാർത്ഥിക്കണേ തിരുമേനി
Ok
ഞാൻ എൻ്റെ അപ്പൻ്റെയും അമ്മയുടെയും കുടുംബ ക്ഷേത്രത്തിൽ പൂജ ചെയ്തിട്ടുണ്ട് തിരു മേനി
എന്റെ കുടുംബ ക്ഷേത്രം കൽപറമ്പിൽ ഭഗവതി ക്ഷേത്രം തിരു രാണ്. ഞങ്ങൾ പോകാറുണ്ട് വഴിപാട് ചെയ്യുന്നുമുണ്ട്. തിരുമേനി പറഞ്ഞ പോലെ ചെയ്യാം
ഹായ് തിരുമേനി ഞങ്ങളുടെ കുടുബ ക്ഷേത്രം ചക്കുള് ത്ത് കാവ് യാണ് ബിജു കാർത്തിക ഉദയഭാനു മകം രമണനി മകം ഞങ്ങൾക്ക് വേണ്ടി പ്രാർതിക്കണമേ തിരുമേനി
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം
നമസ്കാരം തിരുമേനി ഞാൻ നാടാർ സമുദായമാണ് എന്റെ അച്ഛന്റെ കുടുംബ ക്ഷേത്രം ശ്രീഭദ്രകാളി ദേവി ക്ഷേത്രമാണ് എന്റെ അമ്മയുടെ കുടുംബ ക്ഷേത്രം ദുർഗ്ഗാ ഭഗവതി ക്ഷേത്രമാണ് തിരുമേനി അപ്പോൾ ഞാൻ ഏതിനാ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാൻ അത് വിശ്വസിക്കുന്നു
പ്രിയ അഖില അമ്മവഴിയുള്ളത്തിന് പ്രാധാന്യം കൊടുത്തോളൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിച്ചോളൂ 9188035274
താങ്ക്യൂ തിരുമേനി
Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
എന്റെ കുടുംബ ക്ഷേത്രം കണ്ണൂർ ജില്ലയിൽ ഇരിവേരി പുലി ദേവ ക്ഷേത്രo ആണ്.
Amme anygrahikkane dhurha bhavathi aanu thirumeni ariv paranju thannathinu nanni
Ithu enikku anubhavam undu thirumeni 🙏🙏🙏thirumeni parajathu valare sathyamanu
Thank you Girija കുടുംബദേവതയെ പ്രീതിപ്പെടുത്തി പോരുക എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ 9995076865 ഉൽ വിളിച്ചോളൂ
Edayavathu
Bhagavathi
Temple
Thonnakkal.
Lalitha.
Star.
Chithira
Prarthikkane
Thirumeni.
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@Jyothishashree
Thanks
Thirumeni👏
Ennui
Ravile
Ente
Kudumba
Shethrathil
Poyimadangivarumpolanu
E
Video
Naan
Kanunnathu
Santhoshamayi.👏👏👏
നമസ്കാരം ലളിതാ
Om sami ente kudumba kshethram sreekurumba ammayaan njan povaarilla
Sami ee video kandambol ellam dathyamayi thoni athukond ennu thanne ettuparanju njanmappu chodikkunnu
വടക്കേടത്ത് - മാക്കപറമ്പ് ഭദ്രകാളി ക്ഷേത്രം ,വിഷ്ണുമായയും ഉണ്ട്. എറണാകുളം വൈപ്പിൻ,കുഴുപിള്ളി പടിഞ്ഞാറ്.
എന്റെ കുടുംബക്ഷേത്രം എഴിക്കോട് ഭഗവതി ക്ഷേത്രം ayinoor ത്രിശൂർ ജില്ലാ 🙏🏻
തിരുമേനി നമസ്ക്കാരം. എന്റെ കുടുംബ ക്ഷേത്രം േതാണി യോട്ട് കാവ് ആണ് ഞാൻ പോകാറുണ്ട്.
Namaste ram Thirumangalam ❤ kozhikode kallada palathodikayl Bagavathi temple and Nagadevatha kavu
തിരുമേനി ഞങ്ങളുടെ കുടുംബഷെതത്രം തലവൂർ ദേവീക്ഷേത്രം ആണ്
Valappile kandy Bagavathi kshethr palayad
Thank You Ranjini ♥️♥️
Perugotukav ellamonth pokunude balam kuravanu vicharicha kariyam nadakunila thirumenl 🙏🙏🙏🙏🙏
ഞാൻ ചെയ്യുന്നുണ്ട് ഒരു കുടുക്ക പൂജാമുറിയിൽ വച്ചിട്ടുണ്ട്
നമസ്കാരം
എന്റെ കുടുംബക്ഷേത്രം കൊടുങ്ങല്ലൂർ പട്ടേപ്പാടം തൈപറമ്പിൽ ദേവിയും വിഷ്ണുമായ ചാത്തനും
എന്റെ കുടുംബ ക്ഷേത്രം
കൊല്ലം ജില്ലയിൽ ഓച്ചിറ ദേശത്ത്
മഠത്തിൽ കാഴ്മ കരയിൽ
പുത്തൂശ്ശേരിൽ കുടുബ ക്ഷേത്രം
Njan aasari aanu. Kudumba kshetram ethanu.ammayudeyo achanteyo?pls reply thirumeni...
ആശാരി സമുദായത്തിന് അമ്മ വഴി നോക്കിയാൽ മതി സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9995076865
നമസ്കാരം തിരുമേനി🙏
കുടുംബ ക്ഷേത്രത്തിലെ ഭദ്രകാളിയാണ് ( അമ്പു കാവ് )
എൻെറ കുടുംബ ക്ഷേത്രത്തിൽ ഭദ്രകാളി ദേവി, ദുർഗ്ഗ ദേവി, വിഷ്ണു മായ, കരീംകുട്ടി, വീരരഭദ്രൻ, മുത്തപ്പൻ, രക്ഷസ്സ്, നാഗങ്ങൾ, ഗണപതി ,എല്ലാം ഉണ്ട്. ഞങ്ങൾ ആണ് അവരെ പരിപാലിക്കുന്നത്.
Good 👍
നമസ്കാരം തിരുമേനി കൊച്ചുതുര അഴകാന്റായി വിളക്കം ദുർഗ ഭഗവതി
Kudumba kshetram ariyilla Thirumeni ammayude veedum husbandite achante veedum chettipadi Ganapathi kshetrathinte aduthanu Thulasy avittom Balakrishnan Rohini.❤
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
Bharyayude kudumbakshetram ano bharthavinte kudumbakshethram ano edukendath
Kudumbakshethram ariyathavar Enthucheyyanam pls. Replay
നല്ല ഒരു ജ്യോതിഷിയെ കണ്ടോളൂ
Keerippanattu madom cherthala North kuruppanattu chovva bhagavathy karyattu madom kuruppan kulangara cherthala cherthala karthyayani devi temple
എന്റെ കുടുംബ ക്ഷേത്രം. പടന്നയണി വിള ഭഗവതി 🙏🏻🙏🏻🙏🏻
മൻഡ്രോ തിരുത്തു കല്ലട വള്ളി തറക്ഷേത്രം kollam ബലഭത്ര ദേവി 🙏🙏🙏
Anyone Ngan shtalam ezhuthiyilla Tvm Nedumangad velloorkkonam Vangipuzha Mahadevi shethram
Namaste aram njan kothamangalam kottappady kudumbaskhethram koovappady pullamvelikkaavu
വീട്ടിൽ തന്നെ മണ്ടകം കെട്ടി പര ദേവതയെ പീഡത്തിൽ പ്രതിഷ്ഠ നടത്തി ആരാധിക്കുന്നു.. ഭൂവനേശ്വരിയെയും, കാരണവർ ഉപസിച്ചു പൊന്നിരുന്ന ഭദ്രകാളിയെയും ആണ് കുടുംബ ദേവതയായി സങ്കൽപ്പിച്ചു പോരുന്നത്.. എല്ലാ മാസവും പൂജ നടത്താറുണ്ട്.
നമസ്കാരം തിരുമേനി, ഞങ്ങളുടെ കുടുംബദേവത അന്നപ്പൂർണേശ്വരിയാണ്. ദേവിക്ക് കോടി പ്രണാമം. കോഴിക്കോട് നിന്ന്.