മറ്റ് ഏത് ക്ഷേത്രത്തിൽ നടത്തുന്നതിനെക്കാൾ പതിൻ മടങ്ങ് ഫലം നൽക്കുന്ന വഴിപാട്

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 319

  • @hindibuji8239
    @hindibuji8239 Год назад +27

    ഇന്ന് രാവിലെ ഞാൻ വീട്ടിലേക്ക് പോയപ്പോൾ വീടിന്റെ കോലായിൽ 10 നായകൾ ഉണ്ടായിരുന്നു.പെട്ടന്ന് അതിൽ ഒരു നായ കടിക്കാനായി ഓടി വന്നു കയ്യിൽ ഒരു കല്ല് എടുക്കാൻ പോലും സമയം കിട്ടിയില്ല. പിന്നെ നായ്ക്കൾ എല്ലാം കൂടെ ഓടിവന്നു. എന്റെ മഹാദേവന്റെ കാരുണ്യത്താൽ ആ ഓടിവന്ന നായ മുന്നിൽ എത്തിയതും ഓർമയുണ്ട് എന്റെ സൗണ്ടും ഓർമയുണ്ട് പിന്നെ ആ നായ ബാക്ക് അടിച്ചുപൊളി 😰അത് എന്താ അങ്ങനെ പോയതെന്ന് അറിയില്ല.
    എല്ലാം മഹാദേവൻ എന്റെ കൂടെ ഉണ്ടെന്നുള്ള തെളിവ്

    • @kshethrapuranam
      @kshethrapuranam  Год назад +5

      Namaskaram Elam mahadevante anugraham...🙏

    • @hindibuji8239
      @hindibuji8239 Год назад +3

      @@kshethrapuranam 😭😭 അതെ തിരുമേനി 🙏
      ❤️❤️ ഓം നമഃ ശിവായ ❤️❤️

  • @rukkusworld8322
    @rukkusworld8322 Год назад +5

    എന്റെ കുലദൈവം മഹാദേവൻ ആണ്. എല്ലാമാസവും വഴിപാട് കഴിക്കാറുണ്ട്. Very good sharing🙏🙏🙏

  • @akhila.aakhila.a5605
    @akhila.aakhila.a5605 Год назад +7

    🙏🙏ഞാൻ എന്റെ കുടുംബ ദേവതയെ ആരാധിച്ചിരുന്നു എന്നാൽ കല്യാണത്തിന് ശേഷം ഞാൻ മഹാദേവനെ ആണ് കൂടുതൽ ആരാധിക്കുന്നത് 🙏🙏🕉️🕉️🙏🙏

  • @prasannakumari7615
    @prasannakumari7615 Год назад +2

    ഞാൻ എല്ലാ മാസവും 2 liter എണ്ണ ദേവതക്കു സമർപ്പിക്കുന്നു. 🙏🏻അത് നല്ലത് എന്ന് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @valsalam4605
    @valsalam4605 10 месяцев назад +1

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ,, അമ്മേ ശരണം,,, കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @haritha8070
    @haritha8070 Год назад +3

    തെക്കിനി പെരവത്ത് കണ്ടി കുലദൈവങ്ങളേ ശരണം🙏🙏🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 Год назад +7

    ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌺🙏🌺

  • @prasadmm6394
    @prasadmm6394 Год назад +8

    മുല്ലക്കൽ ഭഗവതി (കൊടുങ്ങല്ലൂർ അമ്മ) ഞങ്ങളുടെ പരദേവത🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram 🙏

    • @nandanandnandiniskitchenan7898
      @nandanandnandiniskitchenan7898 Год назад +3

      കൊടുങ്ങല്ലൂർ അമ്മ യെ കുടുംബ പരദേവത യായി ലഭിച്ച താങ്കൾ അതീവ ഭാഗ്യവാൻ തന്നെ, വിളിക്കും മുൻപ് വിളിപ്പുറത്ത് വരും ദേവി

  • @npnairotp1077
    @npnairotp1077 Год назад +3

    Njangalude kudumbakshethram chalavara sreekrishna kshethramaanu..

  • @ramkrishnakurup9057
    @ramkrishnakurup9057 Год назад +4

    തെള്ളിയൂർക്കാവലമ്മേ
    ശരണം തരണേ .🙏
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി🌷 നാരായണ ഭദ്രേ🙏 നാരായണ🪔🪔🪔🪔🪔

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram 🙏

    • @indirakeecheril9068
      @indirakeecheril9068 Год назад +1

      Thelliyur kavilamma ennathu thelliyil aano. Athanu njangalude achane kudumba devatha .... ath evida sthalam 🙏🙏

    • @pi9356
      @pi9356 Год назад

      @@indirakeecheril9068 എൻ്റെയും അച്ഛൻ്റെ കുല ദേവത.
      പത്തനംതിട്ട വെണ്ണിക്കുളം പോകുന്ന വഴി ആണ്

  • @valsalam4605
    @valsalam4605 Год назад +2

    നല്ല അറിവ് തിരുമേനി 🙏🙏🙏🙏

  • @sreenasathyanath8132
    @sreenasathyanath8132 11 месяцев назад

    Good morning nithin thrikketta saranya karthika snigdha karthika nijin rohini rathinrohini rudhvik chathayam prarthikkane thirumeni

  • @vinodpk9465
    @vinodpk9465 Год назад +3

    നാലുശ്ശേരി അമ്മേ ശരണം

  • @santhammaprakash169
    @santhammaprakash169 Год назад +1

    Njangalude kuladevathakal Kali Ammachitum Annapurneswari Ammayumanu. Ammamare Saranam
    Ellavarshavum pokarundu.

  • @RAMESHKUMAR-mh2mp
    @RAMESHKUMAR-mh2mp Год назад +3

    EKM, ELAMKULAM PONNETTHUKAVU BHAGAVATHI (BHADRAKAALI DEVI) ENTE KUDUMBA DEVATHA

  • @musicmaniac9615
    @musicmaniac9615 Год назад

    Thirumeni namaskaram manasu vishamichirikumpol thirumeniyude videos kandal ella sangadavum marum ee videoyil paranja karyangal enike oru pratheeksha tannu orupadu thanksto

  • @sureshkp8035
    @sureshkp8035 Год назад +2

    ദേവി ശരണം 🙏🏻🙏🏻

  • @neethusureshneethusuresh3735
    @neethusureshneethusuresh3735 Год назад +3

    പേരൂർകാവിലമ്മേ ശരണം

  • @parameswaran4716
    @parameswaran4716 Год назад

    തേനാശേരി പരദേവതകളെ ഞങ്ങളെ കഷ്ടതകളിൽ നിന്നും രക്ഷിക്കേണമേ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @soubhagyamnair9589
    @soubhagyamnair9589 Год назад +4

    നമസ്കാരം തിരുമേനി 🙏🙏🙏🌹

  • @JayaJaya-rv9tt
    @JayaJaya-rv9tt Год назад +1

    നമസ്കാരം തിരുമേനി 🙏🙏
    അപ്പുക്കുട്ടൻ അശ്വതി
    സുശീല കാർത്തിക
    രമേശ്. തിരുവോണം
    സതീശൻ. രോഹിണി
    ജയ. ഉത്രം
    ലത. പൂരൂരുട്ടാതി
    നന്ദന. ഉത്രട്ടാതി
    നമിത. രേവതി

  • @madhavan.m.k5198
    @madhavan.m.k5198 Год назад +2

    അമ്മേ മൂത്തേടത്ത് ഭഗവതി ശരണം
    അമ്മേ വല്ലച്ചിറ ഭഗവതി ശരണം

  • @anjuachuworld623
    @anjuachuworld623 Год назад +3

    Namaskrm Thirumeni

  • @retnammaknair8056
    @retnammaknair8056 Год назад +2

    ചെറു വാളിൽ ഭഗവതി അമ്മേ മഹാമായേ ശരണം

  • @chandinivp2182
    @chandinivp2182 Год назад +2

    ഗുരുവേ നമ 🙏🏻🙏🏻

  • @rajesharadya4496
    @rajesharadya4496 Год назад +5

    ഭൂവനേശ്വരി ദേവി 🙏

  • @aashish1363
    @aashish1363 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏👍
    പ്രാർത്ഥിക്കണം
    മോഹനൻ - അശ്വതി
    സരസ്വതി - അശ്വതി

  • @tamannanair2722
    @tamannanair2722 4 месяца назад

    Kodoth chamundi amma saranam amma pettemmu ente kastam saadichu enne anugrahi
    Kkaname amme
    8:46

  • @athiradeepu1602
    @athiradeepu1602 Год назад +1

    ചെറുവള്ളിൽ ഭാഗവതിയെ ശരണം 🙏🏽🙏🏽🙏🏽

  • @sunitababu2118
    @sunitababu2118 Год назад +2

    Namaskaram Thirumeni 🙏 Hare Krishna 🙏

  • @sindhumohan1924
    @sindhumohan1924 Год назад

    Valiyaveed amme saranam🙏
    Pathirikunnathu devi... 🙏

  • @narthana1054
    @narthana1054 Год назад +3

    മുണ്ടക്കൽ അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @tamannanair2722
    @tamannanair2722 4 месяца назад

    Kodoth bhagavathi amme saranam
    8:46

  • @shylajanck5027
    @shylajanck5027 Год назад +1

    മു ട ക്കാ രി അ മ്മേ രെ ക്ഷി ക്ക ണെ

  • @anilakumari7767
    @anilakumari7767 Год назад +4

    Namasthe🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @vilasinip7960
    @vilasinip7960 Год назад +2

    Kudumba devathaye ariyilla thirumeni oru nirdesam tharumo

  • @padminipillai6631
    @padminipillai6631 Год назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @shajipm8116
    @shajipm8116 Год назад +8

    കുടുംബക്ഷത്രം അമ്മയുടെ തോ, അച്ഛന്റ് തോ നമ്മൾ പോകണ്ടത്

  • @dhivyap655
    @dhivyap655 Год назад +1

    Kodugallur amma saranam. Thank you🙏🙏

  • @naturaltipsandcooking416
    @naturaltipsandcooking416 Год назад +1

    Yennum kuladevathaye dhyanechu munvathilinu .manchirathil vilakku kathikkunnudu 🙏🙏🙏

  • @presannakumari4867
    @presannakumari4867 Год назад +2

    ആയിരുകാവ് ദേവി നമഃ 🙏🙏🙏

  • @rahulcr1726
    @rahulcr1726 Год назад +1

    Chulliparambil bagavathi 🙏🏻saranm 🙏🏻

  • @ajeeshkumarnkajeesh9390
    @ajeeshkumarnkajeesh9390 Год назад

    ഞവണേങ്ങാട്ട് ഭഗവതി ഭുവനേശ്വരി ,.വിഷ്ണുമായേ ശരണം

  • @omanaprabakar4495
    @omanaprabakar4495 Год назад +2

    Namaskaram thirumeni 🙏🙏🙏

  • @reshmaajay8247
    @reshmaajay8247 Год назад

    മാസത്തിൽ പോകാൻ പറ്റില്ല വർഷത്തിലൊരിക്കൽ പോകാറുണ്ട് എണ്ണയും നെയ്യും സമർപ്പിക്കാറുണ്ട് ഭണ്ഡാരത്തിൽ പൈസ ഇട്ടു വെച്ച് കുടുംബ ക്ഷേത്രത്തിലെ ഭഞ്ചാരത്തിൽ ഇടാറുണ്ട് നിത്യവും ഭുവനേശ്വരിയെ പ്രാർത്ഥിക്കാറുണ്ട്🙏

  • @dhanyasvlog9961
    @dhanyasvlog9961 Год назад +5

    കല്യാണം കഴിച്ച സ്ത്രീകൾക് കുടുംബ ക്ഷേത്രം ഏതാണ് നോക്കേണ്ടത്.ഭർത്താവിന്റെ വീട്ടിലെ താണോ അതോ സ്വന്തം വീട്ടിലെ ആണോ.ദയവായി പറയണേ

    • @akhilc4327
      @akhilc4327 Год назад +2

      സ്വന്തം വീട്ടിലേത്

    • @seemarejeev3863
      @seemarejeev3863 Год назад +2

      രണ്ടും എടുക്കണം ..

    • @resmiaryanani
      @resmiaryanani Год назад +2

      സ്വന്തം അതാണ് നമ്മുടെ കുടുംബദേവത

    • @seemarejeev3863
      @seemarejeev3863 Год назад +2

      ഭർത്താവിന്റെ കുടുംബത്തിലെ കുലദേവതക്കും നല്ല പ്രാധാന്യം നൽകണം , എങ്കിലേ ഭർത്താവിന് ഉയർച്ചയുണ്ടാവൂ ...

    • @kshethrapuranam
      @kshethrapuranam  Год назад +2

      Namaskaram 2 ndum oru pole nokendathane...kudumba aiswaryathinaye bharthavinte kudumbadevathayku vazhipadu nadathuka...🙏

  • @haridasan5699
    @haridasan5699 Год назад

    Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum

  • @Jaisreeram8612
    @Jaisreeram8612 Год назад +2

    ചെട്ടിയാരേഴത്ത് അമ്പലത്തിൽ വാഴുന്ന കുലദൈവങ്ങളേ ശരണം... 🙏🙏🙏

  • @rejanianu4891
    @rejanianu4891 Год назад +4

    നമസ്തേ

  • @anamika1832
    @anamika1832 Год назад

    Vadakku ullavar oro thravadu undu athinte koode kshethravum undu.avide theyam undakarundu.
    Avide shaktheya pooja undakarundu.

  • @indhuprasad7238
    @indhuprasad7238 Год назад +2

    അയ്യപ്പൻ ആണ് കുടുംബ ക്ഷേത്രത്തിൽ 🙏🙏🙏

  • @sreethuthumby1241
    @sreethuthumby1241 Год назад +1

    kudumbha kshethram ariyilla appol enthanu cheyendathu.

  • @binuk6605
    @binuk6605 Год назад +2

    നമസ്കാരം തിരുമേനി 🙏

  • @remamenon1306
    @remamenon1306 Год назад +1

    Thank you for this information 🙏

  • @saranyamohan980
    @saranyamohan980 Год назад +2

    നമസ്ക്കാരം തിരുമേനി .

  • @sumeshachari6648
    @sumeshachari6648 Год назад +5

    വെള്ളാം ഭഗവതി മഹാമായ രക്ഷ🙏🙏🙏🙏🙏

  • @sreerajsreeraj5036
    @sreerajsreeraj5036 Год назад +5

    🙏ഹരേ കൃഷ്ണ 🌿🌹🙏അമ്മേ ശരണം 🌿🌹🙏

  • @swathirakhin51
    @swathirakhin51 Год назад +1

    periods സമയത്ത് ഇടുന്ന വസ്ത്രം top pants അബലത്തിൽ ഇടാമോ ഞാൻ ഇടാറില്ല അതാണ് ചോദിച്ചത് ഒരു video ചെയ്യാമോ തിരുമേനി

  • @sujasuju1034
    @sujasuju1034 Год назад +4

    ആരുടെ കുടുംബ ക്ഷേത്രമാണ് പ്രാധാന്യം? അച്ഛന്റെയോ അമ്മയുടെയോ?

  • @siromanisundaran1273
    @siromanisundaran1273 Год назад +1

    Naskarem Thirumeni pulayullapol inlavilakku koluthan pattumo.🙏🙏🙏

  • @abhilash4483
    @abhilash4483 Год назад +2

    ചെറുവള്ളി ഭഗവതിയാണ് ഞങ്ങളുടെ കുടുംബഭരദേവത.
    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണാ .....
    🙏🙏🙏🙏🙏

  • @sathiyan1050
    @sathiyan1050 11 месяцев назад

    ഓം കിരാത.മുർത്തയന്മഹ

  • @prabuladasb7321
    @prabuladasb7321 9 месяцев назад

    prabuladas
    Aswathy

  • @presannakumari4867
    @presannakumari4867 Год назад +3

    🙏🙏🙏തിരുമേനി നല്ല അറിവ് 🙏🙏🙏

  • @surajpp-hm1ce
    @surajpp-hm1ce Год назад +1

    Kudumbashekthram ariyilla thirumeni.enganea ariyan pattum

  • @ramyarejeeshrejeesh
    @ramyarejeeshrejeesh Год назад +2

    Purazhappuzha amme kathukollane

  • @jishabyjubyju8408
    @jishabyjubyju8408 Год назад +9

    കുടുംബ ക്ഷേത്രം അറിയില്ല തിരുമേനീ.. എന്താ ചെയ്യ

    • @indirakeecheril9068
      @indirakeecheril9068 Год назад +1

      Video il undallo ..... kudumba bharadevathaye nannayi prardhich oru ney deepam koluthiya shesham orupidi panam eduth prardhichu mattivekkuka shesham kshethrathil pokumbol(deshia devatha) bhandarathil iduka.

  • @prasannakumargovindan9596
    @prasannakumargovindan9596 Год назад

    Amme perugodiyamme Saranam

  • @ushasurendran429
    @ushasurendran429 Год назад

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വിവാഹം നടക്കുന്നില്ല
    ഹേമന്ത് തൃക്കേട്ട

  • @vishnuvs9268
    @vishnuvs9268 Год назад +1

    നമസ്കാരം തിരുമേനി എൻ്റെ കുടുമ്പക്ഷേത്രം അറിയില്ല എന്നാൽഭർത്തവിൻ്റെ കുടുംപക്ഷേത്രം അറിയാം അവിടെ പോയാൽ മതിയോ 🙏🙏🙏🙏🙏🙏സുനിത തിരുവാതിര

  • @vilasinivilasini8902
    @vilasinivilasini8902 Год назад +2

    കുടുംബ ദേവി. മീൻകുളത്തി ഭഗവതി. ആണ്

  • @lathamurali9128
    @lathamurali9128 Год назад +2

    കുലദേവതാ ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തുള്ള ശിവ പാർവതിക്ഷേത്രത്തിൽ വഴിപാട് ചെയ്താൽ മതിയാകുമോ? തിരുമേനി ദയവായി മറുപടി തരണം.

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram kuladevatha kshethra thil pattumbol pokuka adu vare otta Rupa nanayam uzhinje sookshichalum madiyakum🙏

  • @jayathajayatha4408
    @jayathajayatha4408 Год назад

    Amma vazhi bhadrakali.husbend vazhi melamcod amma aareyanu prathikendathu.

  • @girijaakshara5938
    @girijaakshara5938 Год назад +1

    Nanni.namasthe

  • @sindhuponnapan1602
    @sindhuponnapan1602 Год назад +2

    🙏🙏

  • @aadithyan726
    @aadithyan726 Год назад +2

    കണ്ണൂർ ജില്ലയിലെ ശ്രീ മല്ലപ്പള്ളി മുത്തപ്പൻ ദുർഗ്ഗാ ദേവി ക്ഷേത്രം ആണ് എന്റെ കുലദേവത ക്ഷേത്രം ക്ഷേത്രം മുത്തപ്പനും. ദുർഗ്ഗയും. ഭദ്രയും. നാഗരാജാവ് കളും. മഹാദേവനും ഒക്കെയാണ് അവിടെ പ്രതിഷ്ഠ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന എന്റെ കുലദേവത 🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ. 🙏🙏🙏 സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ദേവി നാരായണി നമസ്തുതേ 🙏🙏🙏🙏

  • @akhilaakhi8973
    @akhilaakhi8973 Год назад +1

    30.3.1987 revathy abhilash
    Vivaha thadasamanu pariharam paranju tharumo

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram thinkalazhcha vritham nokku..pradosha vritham nokkunadum uthamam aane🙏

  • @premav4094
    @premav4094 Год назад +2

    നമസ്കാരം സർ 🙏

  • @vasanthiasokan9083
    @vasanthiasokan9083 Год назад +2

    Hare krishna

  • @deepadeepa2386
    @deepadeepa2386 Год назад

    Thirumeni vivaham kazhinjittu orupaadu varshamae kunju aayittilla oru josyane kandu presnam vaippichapol paranju kudumba kshethrathil 7 pongalaum, karikkum jepichu sevikan. 6 pongala vare ettu ethu vare oru bhalavumilla. Kudumba kshethram devi kshethramanu.

    • @deepabivin404
      @deepabivin404 Год назад

      Eathu hospitalilane treatment cheyyunnath?
      Life line hospital adoor avide onn poyi nokku... Devi anugrahikkum🙏🙏🙏

  • @bhagyalakshmirajanks8487
    @bhagyalakshmirajanks8487 Год назад +2

    Hare krishna 🙏

  • @arshavijayan9817
    @arshavijayan9817 Год назад +1

    Kudumba kshetrathil poyal talavedana undakunnathinte karanam ariyamo..

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram shathrudoshathal engane varavunadane 🙏

  • @krishnannair8510
    @krishnannair8510 Год назад +1

    Ghee samarpikkarundu

  • @athulps2335
    @athulps2335 Год назад

    Kudumba shetram achnde alle important??

  • @athulyasethu
    @athulyasethu Год назад +1

    Kudumba kshethram vechal kaav anu sarppa kavu.. Avide vazhipad ayittonumilla.. Njangal varshathil orikkal avide thalich koda nadathum.. Apo engana vazhipad kazhikande🙄????njangalude kaav 350 years okke pazhakkam ullathanu... Apo engana vazhipad kazhikendath?? Namasthe🌷🌷🌷njangalude kaavil bandaram illalo.. 🙄onum manasilakunnilla.. Entja cheyenda njan ini

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sadarana cheyunadu pole cheyuka...vilaku kolutharundenkil adu cheyuka🙏

  • @pk_indira
    @pk_indira Год назад

    Namaskaram Thirumaeni 🙏🙏🙏

  • @krishnannair8510
    @krishnannair8510 Год назад +1

    Namaskaram tirumeni

  • @Uma_asok
    @Uma_asok Год назад +1

    Namaskaram 🙏

  • @jayaravindran1122
    @jayaravindran1122 Год назад

    Ente velorvattath appa. Enik ennum thunayavane

  • @shajithasl5572
    @shajithasl5572 Год назад

    ഊരാൻകുടി ദേവി അമ്മേ രക്ഷിക്കണേ

  • @manimani4324
    @manimani4324 Год назад +1

    കുടുംബ ക്ഷേത്രം അറിയില്ല അതിന് ന്ത്‌ ചെയ്യും

  • @geethakumari771
    @geethakumari771 Год назад +1

    Good

  • @jayaprabhav2406
    @jayaprabhav2406 Год назад +2

    Namaskaram തിരുമേനി

  • @sreekalamuralidharan9682
    @sreekalamuralidharan9682 Год назад

    Ente paradevatha AÑNAPOORNESWARI AMMA ANu.njan ente ammayude adukkal poyi vazhuvard kazhikkarundu.

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад +1

    ഓം നമഃ ശിവായ

  • @sujithajayakumar892
    @sujithajayakumar892 Год назад

    😌🙏 NAMASKARAM GURUJI😌🙏

  • @mayakumari2746
    @mayakumari2746 5 месяцев назад

    Kavum muri bhakavthi

  • @satheesana.d7584
    @satheesana.d7584 Год назад +2

    🙏🏻🙏🏻🙏🏻🙏🏻

  • @nirmalapillai7965
    @nirmalapillai7965 Год назад

    Amme narayana davi narayana Lakshmi. Narayana bhadhre narayana

  • @kuttanbadboy4809
    @kuttanbadboy4809 2 дня назад

    Hi