11 തവണ ജപിച്ചാൽ പണം തനിയെ തേടി വരുന്ന അൽഭുത മന്ത്രം || Secret Mantra

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    ഓം നമശിവായ ജപിച്ചാൽ ഭക്തർക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ
    • ഓം നമശിവായ ജപിച്ചാൽ ഭക...
    Sri Lalitha Sahasranama, how and when to read?||ശ്രീ ലളിതാ സഹസ്രനാമം എങ്ങനെ എപ്പോൾ ജപിക്കണം....
    • Sri Lalitha Sahasranam...
    ജോലി ലഭിക്കാൻ ദർശ്ശനം നടത്തേണ്ട കേരളത്തില്ലെ ക്ഷേത്രം
    • ജോലി ലഭിക്കാൻ ദർശ്ശനം ...
    ലോകത്തിലെ ആദ്യ സ്വയംവരം. ഇങ്ങനെ ഒരു പ്രണയകഥ മറ്റെവിടെയും നിങ്ങൾ കേട്ടിട്ടുണ്ടാവില്ല..
    • ലോകത്തിലെ ആദ്യ സ്വയംവര...
    ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം..
    • Guruvayoorappan storie...
    ജോലി ആഗ്രഹിക്കുന്നവർക്ക് ആശ്രയമാകുന്ന അത്ഭുത മന്ത്രം
    • ജോലി ആഗ്രഹിക്കുന്നവർക്...
    Durga (Sanskrit: दुर्गा, IAST: Durgā) is a major deity in Hinduism. She is worshipped as a principal aspect of the mother goddess Devi and is one of the most popular and widely revered among Indian divinities. She is associated with protection, strength, motherhood, destruction and wars. Her legend centres around combating evils and demonic forces that threaten peace, prosperity, and Dharma the power of good over evil. Durga is believed to unleash her divine wrath against the wicked for the liberation of the oppressed, and entails destruction to empower creation.
    Historians of religion and art tend to trace the earliest depiction of Durga to the seals of Indus Valley Civilization. However this claim lacks direct visual evidence from the site. There are several hints to her in the early Vedic texts and by the time of the epics, she emerges as an independent deity. According to Hindu legends, Durga is created by the gods to defeat the demon Mahishasura, who could be only killed by a female. Durga is seen as a motherly figure and often depicted as a beautiful woman, riding a lion or tiger, with many arms each carrying a weapon and often defeating demons. She is widely worshipped by the followers of the goddess centric sect, Shaktism, and has importance in other denominations like Shaivism and Vaishnavism. Under these traditions, Durga is associated and identified with other deities.
    The two most important texts of Shaktism, Devi Mahatmya and Devi-Bhagavata Purana, reveres Devi or Shakti (goddess) as the primordial creator of the universe and the Brahman (ultimate truth and reality). While all major texts of Hinduism mention and revere the goddess, these two texts center around her as the primary divinity. The Devi Mahatmya is considered to be as important a scripture as the Bhagavad Gita by the Shakta Hindus.
    Durga has a significant following all over India, Bangladesh and Nepal, particularly in its eastern states such as West Bengal, Odisha, Jharkhand, Assam and Bihar. Durga is revered after spring and autumn harvests, specially during the festivals of Durga Puja and Navratri.
    The word Durga (दुर्गा) literally means "impassable", "invincible, unassailable". It is related to the word Durg (दुर्ग) which means "fortress, something difficult to defeat or pass". According to Monier Monier-Williams, Durga is derived from the roots dur (difficult) and gam (pass, go through). According to Alain Daniélou, Durga means "beyond defeat".
    The word Durga and related terms appear in the Vedic literature, such as in the Rigveda hymns 4.28, 5.34, 8.27, 8.47, 8.93 and 10.127, and in sections 10.1 and 12.4 of the Atharvaveda. A deity named Durgi appears in section 10.1.7 of the Taittiriya Aranyaka. While the Vedic literature uses the word Durga, the description therein lacks the legendary details about her that is found in later Hindu literature.
    The word is also found in ancient post-Vedic Sanskrit texts such as in section 2.451 of the Mahabharata and section 4.27.16 of the Ramayana. These usages are in different contexts. For example, Durg is the name of an Asura who had become invincible to gods, and Durga is the goddess who intervenes and slays him. Durga and its derivatives are found in sections 4.1.99 and 6.3.63 of the Ashtadhyayi by Pāṇini, the ancient Sanskrit grammarian, and in the commentary of Nirukta by Yaska. Durga as a demon-slaying goddess was likely well established by the time the classic Hindu text called Devi Mahatmya was composed, which scholars variously estimate to between 400 and 600 CE. The Devi Mahatmya and other mythologies describe the nature of demonic forces symbolised by Mahishasura as shape-shifting and adapting in nature, form and strategy to create difficulties and achieve their evil ends, while Durga calmly understands and counters the evil in order to achieve her solemn goals.
    There are many epithets for Durga in Shaktism and her nine appellations are (Navadurga): Shailaputri, Brahmacharini, Chandraghanta, Kushmanda, Skandamata, Katyayini, Kaalratri, Mahagauri and Siddhidatri.
    #deviwithussigns #signsofdeviwithus #goddess #durgadevi #kali #astrology #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala

Комментарии • 663

  • @king-gt8ju
    @king-gt8ju 2 года назад +236

    വേറെ ഒന്നും വേണ്ട സുഹൃത്തേ മനസ് അറിഞ്ഞു ഓം നമഃ ശിവായ ജപിച്ചാൽ മാത്രം മതി. 🙏🙏🙏🙏എന്ന് ഒരു അനുഭവസ്ഥൻ. ♥️♥️♥️♥️♥️

  • @GangaMNair
    @GangaMNair Год назад +11

    🙏🏼ഞാനൊരു ഹിന്ദുവാണ് പക്ഷേ മറ്റു മതങ്ങളെ വിശ്വസിച്ചു ഞാൻ പലയിടത്തും പോയിട്ടുണ്ട് പക്ഷേ ഞാൻ എപ്പോഴും തിരിച്ചു മഹാദേവന്റെ അടുത്ത് തന്നെ വരും എനിക്ക് അത്രയ്ക്ക് ഇഷ്ടം മഹാദേവനെ

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 года назад +19

    എൻ്റെ ജീവിതവും കുടുംബവും മഹാദേവൻ്റെ അനുഗ്രഹം മാത്രം ആണ്.അച്ഛൻ ആണ് മഹാദേവൻ.. എല്ലാ ആപത്തിൽ നിന്നും കൈക്കുഞ്ഞിനെ പോലെ എന്നെ കാക്കുന്ന എൻ്റെ പിതാവ്❤️💖

  • @krishnanambily5
    @krishnanambily5 2 года назад +140

    ഓം നമഃ ശിവായ ,എൻ്റെ മഹാദേവൻ എൻ്റെ എല്ലാം, ഏറ്റവും ഇഷ്ടം ഭഗവാനെയാണ്

  • @sreezsree3837
    @sreezsree3837 2 года назад +34

    ഏതു ആപത്ഘട്ടത്തിലും ഓം നമശിവായ എന്ന മന്ത്രം ചൊല്ലിയാൽ മതി . ആ ആപത്തിൽ നിന്നും രക്ഷിക്കും ഭഗവാൻ

    • @poonammanoj8601
      @poonammanoj8601 2 года назад

      ഗുരുജി എന്നും ബാക്കി വരുന്ന ജലം നമുക്ക് കുടിക്കാമോ 41 ദിവസം വക്കുന്ന അരി എന്തു ചെയ്യും

    • @meenamols3486
      @meenamols3486 Год назад

      100% സത്യം

  • @reshmaraj4149
    @reshmaraj4149 2 года назад +432

    ശിവ ഭഗവാൻ ഒരിക്കലും കൈവിടില്ല അനുഭവം ഉണ്ട് 🙏🏻 ശംഭോ മഹാദേവാ... 🕉️

  • @asokanp4655
    @asokanp4655 2 года назад +29

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @rajeshm8978
    @rajeshm8978 2 года назад +11

    എനിക്ക് പുരാണങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ക്യാരക്ടർ രാവണൻ ആണ്. ശക്തനും നല്ല ബുദ്ധിമാനും ആയ രാവണൻ ആണ് ശെരിക്കും ഹീറോ.😊😊😊

  • @muralibabu7738
    @muralibabu7738 2 года назад +37

    എന്റെ ജീവിതം മഹാദേവന്റെ അനുഗ്രഹം മാത്രം 🙏🙏🌹🌹🌹🌹🌹

  • @lekhaanil9900
    @lekhaanil9900 2 года назад +122

    പഞ്ചഭുതങ്ങളെയും സൃഷ്ടിച്ച ഭഗവാനെ മഹാദേവാ 🙏എന്നെ ഹൃദയത്തോട് ചേർത്ത് പരിപാലിക്കുന്ന അവിടുത്തെ തൃപ്പാദങ്ങൾ സാഷ്ടാഗം പ്രണമിക്കുന്നേൻ 🌹💐❤🙏🙏🙏
    ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ ❤🙏🙏🙏💐
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +5

      ഓം പാർവ്വതീ വല്ലഭായ നമഃ, 🕉️🕉️🕉️

    • @littleideaentertainments2190
      @littleideaentertainments2190 2 года назад +5

      ഓം ഉമാമഹേശ്വരായ നമ:

    • @lekhaanil9900
      @lekhaanil9900 2 года назад +5

      @@littleideaentertainments2190
      ഓം നമഃ ശിവായ 💚🙏

    • @kshethrapuranam
      @kshethrapuranam  2 года назад +3

      Namaskaram 🙏

  • @kasileo2850
    @kasileo2850 2 года назад +32

    നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
    ശംഭോ മഹാ ദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @achuanu4059
    @achuanu4059 2 года назад +10

    നമസ്കാരം തിരുമേനി ഞാൻ എന്നും തീർച്ചയായും ജപിക്കാം. വളരെ നന്ദി തിരുമേനി പറഞ്ഞു തന്നതിന്.🙏🙏🙏

  • @sep1447
    @sep1447 2 года назад +12

    നമസ്ക്കാരം തിരുമേനി🙏🙏🙏 ഓം നമ: ശിവായ🙏🙏🙏 നല്ല നല്ല അറിവുകൾക്ക് ഒരു പാട് നന്ദി

  • @shivaa3693
    @shivaa3693 2 года назад +35

    നമസ്കാരം തിരുമേനി.
    പഠനത്തിൽ ഏകാഗ്രത കൂട്ടുവാനും പരീക്ഷകളിൽ ഉന്നത വിജയം നേടുവാനുമുള്ള കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാമോ 🙏🙏🙏

    • @aadhiaadhi3554
      @aadhiaadhi3554 2 года назад +4

      Athe thirumenii eathrayum vegam paranj thannalumm padanathil alasatha,madi,sredhakurav,orma ellayima, evaykokke pariharavum manthravum paranju tharane

    • @avinashpchandran4489
      @avinashpchandran4489 2 года назад +2

      Ente Mahadeva nanjagale kathu kolleneme

    • @amruthareji157
      @amruthareji157 2 года назад +2

      👍👍👍

    • @kshethrapuranam
      @kshethrapuranam  2 года назад +11

      Namaskaram theerchayayum video cheyam 🙏

    • @josna-y2y
      @josna-y2y 2 года назад

      Atha

  • @sreelakshmi4662
    @sreelakshmi4662 2 года назад +38

    നമസ്കാരം ഗുരുജി 🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 года назад +2

      Namaskaram 🙏

    • @sbcartoonchannel7980
      @sbcartoonchannel7980 Год назад

      @@kshethrapuranam heevathil evide poyalum jayikanulla.mathram paranju tharamo.sree krishna bagavane evideyum prathyashapeduthanula mathram paranju tharamo

  • @manugopinath4205
    @manugopinath4205 2 года назад +18

    എന്റെ പൊന്നുതമ്പുരാൻ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +28

    ഓം രുദ്രായ നമഃ, 🕉️🕉️🕉️
    നല്ല അറിവ്, താങ്ക്സ് ഗുരുജി

    • @lekhaanil9900
      @lekhaanil9900 2 года назад +3

      ഓം നമഃ ശിവായ 🌿🌿🙏🙏

    • @kshethrapuranam
      @kshethrapuranam  2 года назад +2

      Namaskaram 🙏

    • @manikantannair7182
      @manikantannair7182 2 года назад

      തിരുമേനി ഈ മന്ത്രം ഇടുമ്പോൾ എഴുതുവാൻ പറ്റുന്ന രീതിയിൽ കാണിക്കണം

  • @user-fm5bt7jb9v
    @user-fm5bt7jb9v 2 года назад +16

    ന്റെ മഹാദേവൻ ന്റെ എല്ലാം... 🙏🙏

  • @anandhukrishna1596
    @anandhukrishna1596 2 года назад +15

    ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു. എന്നാലും ചെറിയ ഒരു സംശയം... രാവണന്റെ രഹസ്യ മന്ത്രം നമ്മൾ എങ്ങനെ അറിഞ്ഞു?

    • @prabhakaran8899
      @prabhakaran8899 2 года назад

      രാവണ ചരിത്രം വായിക്കുക

    • @vishnusivaraj2684
      @vishnusivaraj2684 2 года назад +2

      ചൊല്ലിയ പോൾ കേട്ടത് ആയിരിക്കും. 🤔

    • @muralipillai8719
      @muralipillai8719 2 года назад

      Kaliyughathil മന്ത്രങ്ങള്‍ വിറ്റും thirmenimar പണം ഉണ്ടാക്കും. അതിന്റെ പരിണിത ഫലങ്ങള്‍ നമ്മൾ കാണുന്നുണ്ട്

    • @anandhukrishna1596
      @anandhukrishna1596 2 года назад +1

      @@muralipillai8719 എല്ലാ ശാന്തിക്കാരും അങ്ങനല്ല 🙏 ഞാനും ഒരു ശാന്തി കാരൻ ആണ്.... 😊എന്നുവെച് ഗുരുപദേശ പ്രകാരം ലഭിക്കുന്ന മന്ത്രങ്ങൾ ഇങ്ങനെ പോസ്റ്റ് ചെയ്യില്ല.... ഓരോ മന്ത്രങ്ങൾ ജപിക്കുമ്പോഴും അതിന്റെതായ രീതി ഉണ്ട്... അതിൽ എന്തെകിലും പിഴവ് സംഭവിച്ചാൽ വിപരീത ഫലം 🙏

    • @anandhukrishna1596
      @anandhukrishna1596 2 года назад +1

      ഒന്നും ചെയ്തില്ലെങ്കിലും മനസ്സറിഞ്ഞു ഭഗവാനെ നമ്മുടേതായ രീതിയിൽ പ്രസന്നനാക്കുക..... അടുത്തുള്ള ക്ഷേത്രത്തിൽ പോവുക..... 🙏

  • @balachandrannair4106
    @balachandrannair4106 2 года назад +2

    ആരോഗ്യമില്ലെങ്കിൽ പണമുണ്ടായത് കൊണ്ട് എന്തു നേ ട്ടം.ഭഗവാൻ രോഗസൗഖ്യവും,ആരോഗ്യവും ആവശ്യമുള്ളവർക്ക് നൽകട്ടെ.എനിക്കും.ഓം നമോ നമശിവായ.

  • @homedept1762
    @homedept1762 2 года назад +1

    ദിവസവും ഓരോ പിടി അരി വേണമോ തിരുമേനി? ശിവഭഗവാന് മുൻപിൽ അർപ്പിക്കുന്ന അരി പിന്നീട് എന്ത് ചെയ്യണം?

  • @sreelatha3223
    @sreelatha3223 2 года назад +7

    ദേവി ദർശനം കിട്ടിയ ഒരാളാണ് ഞാൻ പക്ഷെ ചില വിവരദോഷികൾ കാരണം ഞാൻ ദുഖത്തിലാണ് കാക്കണമേ മഹേശ്വരാ 🙏🙏🙏🙏🙏🙏🙏🙏

    • @gokulk.a4651
      @gokulk.a4651 Год назад

      എന്തു ചെയ്തു അവർ

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +3

    OM NAMASHIVAYA Valare Nannayirikkunnu Valare Nandi

  • @shalini.a58
    @shalini.a58 2 года назад +3

    എന്റെ ഇഷ്‌ടദേവൻ ശിവൻ ആണ് ഓം നമഃ ശിവായ

  • @user-ni4pt7ho6y
    @user-ni4pt7ho6y 5 месяцев назад +1

    മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 года назад +12

    Namaskaram thirumeni 🙏🙏🌾🕉
    🕉Om Sivaya nama:🔥🙏🌾🌿🕉
    🕉Om Shivaya nama:🔥🙏🌾🌿🕉

  • @maheshmohan6192
    @maheshmohan6192 2 года назад +17

    Ente bhagavan. Om nama sivaya😍😘🥰

  • @jyothishsadasivan8782
    @jyothishsadasivan8782 2 года назад +30

    ഹര ഹര മഹാദേവ.. ശംഭോ മഹാദേവ... 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @rajeshnayar7931
    @rajeshnayar7931 2 года назад +3

    Superb,
    Ravana samhita
    More details plz

  • @aquablooms
    @aquablooms 2 года назад +17

    ഓം നമഃ ശിവായ 🙏

  • @sarins777
    @sarins777 2 года назад +7

    തിരുമേനി ഒരു കാര്യം ചോദിക്കട്ടെ...108 മന്ത്രം ചൊല്ലിയതിനു ശേഷം വെള്ളം തളിച്ച്.. അരി എടുത്തു മനസ്സിൽ കാര്യം വിചാരിച്ചു.. ഫോട്ടോയുടെ മുൻപിൽ അർപ്പിക്കണം..
    41 ദിവസവും ഇങ്ങനെ അർപ്പിക്കണോ.??
    .. അർപ്പിച്ചതിനു ശേഷം... പിന്നീട്
    ആ അരി എന്ത് ചെയ്യണം?

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram pinede ee Ari payasam thayarakuvan upayogikam...neivedyam aaye kanakakkuka🙏

  • @sreerajsreeraj5036
    @sreerajsreeraj5036 2 года назад +11

    🙏ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🌹🌿🌹🌿🙏

  • @manukm4781
    @manukm4781 2 года назад +3

    ഭാഗവാന് സമർപ്പിച്ച ഒരു പിടി അരി പിന്നീട് എന്തു ചെയ്യണം സ്വാമി

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram payasam thayarakam neivedyam aaye kannakakiyal madi..🙏

  • @jayasoorya6790
    @jayasoorya6790 2 года назад +1

    സ്ത്രീകൾ ഓം ശിവായ നമഃ എന്ന് ജപിക്കാൻ പറഞ്ഞത് എന്ത് കൊണ്ടെന്നു വിശദമാക്കാമോ

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +3

    ഇത്രയ്ക്ക് വേഗം ഫലം കിട്ടുന്ന മന്ത്രങ്ങളും ഉണ്ട് അല്ലെ

  • @smithabiju6863
    @smithabiju6863 Год назад +1

    Namaskaram thirumeni aru nthu chayyanam ennu onnu paranju tharamo 🙏🙏

  • @bipinkarthika330
    @bipinkarthika330 2 года назад +4

    ഓം നമഃ ശിവായ 🥰 വളരെ നന്ദി 🙏

  • @maneejaretheesh2429
    @maneejaretheesh2429 2 года назад +6

    മഹാദേവൻ തന്നെ തുണ ❤❤🙏🙏🙏🙏

  • @user-kk7eg5gn8b
    @user-kk7eg5gn8b Год назад +3

    ഓം നമഃ ശിവായ.....🙏 എന്റെ പിതാവേ.....🙏

  • @devarajan1172
    @devarajan1172 2 года назад +1

    Thirumeni Pooja Muriel cheyyamo? Appol padinjaru face cheythu irikkamo?

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram poojamuriyil vachu engane cheyavunadane enal videoyil paranjirikuna dishayil erunu cheyuvan shradikendathane..kudathe ekagratha kituvanum shradikendathane🙏

  • @AbhiAbhi-vg8of
    @AbhiAbhi-vg8of Год назад +1

    ഹടക്കാ രാവണ മന്ത്രം പറഞ്ഞു തരുമോ

  • @RAMALEELA1949
    @RAMALEELA1949 2 года назад +1

    സമർപ്പിക്കുന്ന അരി എന്തു ചെയ്യണം എന്ന് പറഞ്ഞു തന്നാൽ ഉപകാരം

  • @sreekrishna145
    @sreekrishna145 2 года назад +1

    ഗുരുജി ഞാനാണു ശ്രീക്കുട്ടൻ 🙏🏻

  • @premav4094
    @premav4094 2 года назад +10

    നമസ്തേ 🙏
    ഹരേകൃഷ്ണ 🙏

  • @vr07744
    @vr07744 2 года назад +7

    Ente thiruvairanikulatappa saranam🙏

  • @aparnakumarvmapz2631
    @aparnakumarvmapz2631 2 года назад +1

    Ravanan ugra thapasu anushtichanu.. shiva preethi nediyathu.., ethrayo years thapassu anushitichennanu.., njan purana kadhakalil vayichitulladhu.., and Ravanan shiva baktharil munpanthiyilum anu..,

  • @ershad-anju
    @ershad-anju 2 года назад

    Thirumeni, I live in sharing and I can not do this mantra japam in front of shiva lingam or photo. So is there any other way that I can do it, as we are facing many problems in our life and I eagerly want to do this mantra Vidhi.

  • @amrithadas3547
    @amrithadas3547 2 года назад +1

    അമൃത ദാസ് - അശ്വതി
    അമൽ ദാസ് - മകം

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад +2

    Greit Information

  • @sheela212
    @sheela212 2 года назад +5

    Om Namassivaya 🙏🕉️SHAMBO MAHADEVA 🙏🙏🙏🕉️UmaMaheswaraya nama🙏🙏🙏🕉️

  • @AnishKumar-yk7nq
    @AnishKumar-yk7nq 2 года назад

    ശിവ ഭഗവാന്റെ പടത്തിനു മുൻപിൽ അർപ്പിക്കുന്ന അരി പിന്നെ എന്തു ചെയ്യണം?
    അത് ഓം നമ് ശിവായ 108തവണ ചൊല്ലി യാണോ അർപ്പിക്കേണ്ടത്?

  • @suneeshchingoli7271
    @suneeshchingoli7271 2 года назад +5

    ഓം നമ:ശിവായ🕉️

  • @sanaatanviswa
    @sanaatanviswa Год назад +5

    OM NAMAH SHIVAYAH ❤

  • @reshmaammu3838
    @reshmaammu3838 2 года назад +1

    തിരുമേനി ithu ജപിക്കുന്നവർ വൃതം നോക്കിയാൽ പോരെ വീട്ടിൽ മീനോ ഇറച്ചിയോ വാങ്ങുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @vishnur1437
    @vishnur1437 2 года назад +7

    ഹര ഹര മഹാദേവാ 🕉️🙏🏼

  • @user-qp1bt9cf8c
    @user-qp1bt9cf8c 2 года назад +16

    നമഃ ശിവയ 😍🙏

  • @dxbinternational2275
    @dxbinternational2275 Год назад +3

    Lords shiva is the world’❤❤

  • @renjitharajesh3008
    @renjitharajesh3008 2 года назад +9

    മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @addidevdev4066
    @addidevdev4066 2 года назад +22

    ശംഭോ മഹാദേവാ 🙏🌹❤

  • @rajusajitha7750
    @rajusajitha7750 2 года назад +4

    Om Nama Sivaya 🙏🌿🌹

  • @sinansaran275
    @sinansaran275 2 года назад +1

    തിരുമേനി മുടിയുടെ പ്രശ്നം മാറാൻ ഒരു വഴിപാടിന്റെ വീഡിയോ ഉണ്ടായിരുന്നു .. നേരിട്ട് പോകതെ ജപിച്ചോ .. അല്ലെങ്കിൽ ഫലം കിട്ടിയാൽ നേരിട്ട് പോയി ചെയ്യാമെന്ന്
    പറഞ്ഞു നേരാവുന്നതോ ആയ വഴിഉണ്ടോ

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram edumaye bhandapettu kurachu adikam chitta vattangal unde ede kuriche vishadamaya video cheyam🙏

  • @ROH2269
    @ROH2269 2 года назад +4

    Om Namah Shivaya 🕉 🙏
    Shambo Mahadeva
    Om Namo Parvathiye Namah 🙏

  • @GangaMNair
    @GangaMNair Год назад +2

    4:47 അത് വളരെ ശരിയാ

  • @saarasharjah8646
    @saarasharjah8646 2 года назад

    Thirimeni om kooti namashiaya japikan padille. Verum namashivaya ennano shari pls reply

  • @GangaDevi-zm8wo
    @GangaDevi-zm8wo 2 года назад +4

    നമഃ പാർവതി പതയെ ഹര ഹര മഹാദേവ

  • @shyjasuresh5407
    @shyjasuresh5407 Год назад +1

    Ohm Namashivaya

  • @rahulsajitha830
    @rahulsajitha830 Год назад +3

    ഓം നമശിവായ 🙏🙏🙏🙏

  • @sreenasanthosh9181
    @sreenasanthosh9181 2 года назад +10

    നമസ്കാരം തിരുമേനി

  • @mohananpmullakkal
    @mohananpmullakkal 2 года назад +5

    Om namasivaya sambomahadeva

  • @ksmitha4312
    @ksmitha4312 6 месяцев назад

    ഓംശിവായ നമഃ സ്മിത ചിത്തിര

  • @gokulvenugopal4815
    @gokulvenugopal4815 2 года назад +15

    🍀 ഓം: ശിവായ നമ🙏🍀🍀

  • @aathiraaathi6122
    @aathiraaathi6122 2 года назад

    Kudumabthil shandhiyum samadanavum aiswryavum aikyavum oke varan aayi nthu cheyyanm plz reply thirumeni

  • @gk_edit453
    @gk_edit453 2 года назад +8

    🔥🔱🕉NAMAH SHIVAYAH 🔱🔥

  • @manjimac4595
    @manjimac4595 2 года назад +1

    നമസ്കാരം തിരുമേനി,
    41 ദിവസത്തിനു ശേഷം ചിത്രത്തിന് താഴെ വച്ച അരി എന്ത് ചെയ്യണം

  • @shubhasooty6353
    @shubhasooty6353 2 года назад +7

    Ente mahadevan om namah shivaya 🙏🙏🙏

  • @minisaru17
    @minisaru17 2 года назад +2

    Shambho Mahadeva Ealokathe katholane

  • @abhilashpg2491
    @abhilashpg2491 Год назад +1

    Manthrathinte ardham entha

  • @radhakrishnanvishwakarmavi5129
    @radhakrishnanvishwakarmavi5129 2 года назад +2

    ശിവ കഥകൾ പറഞ്ഞു തരാമോ

  • @RatheeshB-p7m
    @RatheeshB-p7m 4 месяца назад

    Ohm Namasivaye a....

  • @aneeeshnair6309
    @aneeeshnair6309 2 года назад +16

    🙏ഓം ഹ്രീം നമഃ ശിവായ ❤

  • @indirabalan3580
    @indirabalan3580 2 года назад +2

    ഓം നമശ്ശിവായ

  • @sujathapillai8544
    @sujathapillai8544 2 года назад

    നന്ദി നമസ്ക്കാരം തിരുമേനി
    OM namah shivay

  • @omanaprabakar4495
    @omanaprabakar4495 2 года назад +1

    Namaskaram thirumeni 🙏🙏🙏

  • @ananthusalim4838
    @ananthusalim4838 2 года назад +4

    Shivan ath sathyam 🙏🙏🙏

  • @abhizzzworld8724
    @abhizzzworld8724 2 года назад +4

    Om nama sivaya
    🙏🙏🙏🙏🙏

  • @sumathiprakash1890
    @sumathiprakash1890 2 года назад

    Namaskkaram Guruji.

  • @poonammanoj8601
    @poonammanoj8601 2 года назад

    ഗുരുജി ബാക്കി വരുന്ന ജലം കുടിക്കമേ 41 ദിവസവും വക്കുന്ന അരി എന്തു ചെയ്യണം പ്ലീസ്

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram 41 days vakkuna Ari payasam thayarakuvan edukavunadane🙏

  • @sreerajsrj5047
    @sreerajsrj5047 2 года назад +1

    മന്ത്രത്തിന്റെ അർത്ഥം എന്താണ് തിരുമേനി...?

  • @snehaprabhat6943
    @snehaprabhat6943 2 года назад +5

    Om Namasiva 🙏🙏🙏

  • @prakashmb1864
    @prakashmb1864 2 года назад

    നകാരം സ്തംഭനം
    യകാരം. സംഹാരം
    ശികാരം. ഉച്ഛാടനം
    മകാരം. മോഹനം
    വകാരം. വശൃം

  • @pankajakshankr2556
    @pankajakshankr2556 2 года назад

    മമ ധൻ ദേഹിയോ അതോ ദേവിയോ?
    എഴുതിയിരിക്കുന്നത് ദേഹിയെന്നും ഉരുവിട്ടത് ദേവിയെന്നുമാണ്. ഏതാണ് ശെരി?

  • @sunitababu2118
    @sunitababu2118 2 года назад +1

    Har Har Mahadev 🙏🙏 Namaskaram Thirumeni 🙏🙏

  • @sasikumarv231
    @sasikumarv231 2 года назад +4

    🌷OAM Nama Shivaaya🌷

  • @balachandramenon7659
    @balachandramenon7659 2 года назад

    Will try

  • @sujathamuralidharan4024
    @sujathamuralidharan4024 2 года назад +2

    Namaskaram guruji🙏🙏🙏

  • @ashokpillai2709
    @ashokpillai2709 2 года назад +5

    OM NAMASIVAYA OM
    OM NAMO NARAYANAYA NAMA 🙏

  • @shubhasooty6353
    @shubhasooty6353 2 года назад +8

    Om namah shivaya 🙏🙏🙏

  • @thankamgmohan9819
    @thankamgmohan9819 2 года назад

    🙏 🙏 🙏. Thanku ji. Thanku MAHADEVA. Thanku universe

  • @jinsbilliontechnology8152
    @jinsbilliontechnology8152 2 года назад

    ഈ മന്ത്രം ചൊല്ലുബോൾ ഛന്ദസ്സ് ത്രിഷി ദേവത ചൊല്ലണമോ

  • @RAMALEELA1949
    @RAMALEELA1949 2 года назад +1

    സമർപ്പിക്കുന്ന അരി എന്തു ചെയ്യണം