എൻ്റെ അച്ഛനും അമ്മയും വഴികാട്ടിയും രക്ഷിതാവും എൻ്റെ ഉപാസന മൂർത്തിയും ശക്തിയും ബലവും എൻ്റെ rekshakavachavum എല്ലാം ആണ് എനിക്കെൻ്റെ നാഥൻ...🙏🕉️ മാധവാ മഹാദേവ...🙏🕉️
Skip ചെയ്യാതെ കാണുവാൻ പറ്റും.🎉😊അതാണ് തിരുമേനി യുടെ വീഡിയോസ് ന്റെ പ്രതേകത 🙏🏻👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏✨✨✨✨✨👌👌👌👌👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🏻
@@imlucifer5040 കുതിര പുറത്തു വാൾ പിടിച്ചു ഇരിക്കുന്ന ദേവത ആണ്. ✨. പുറകിൽ നീല ആകാശം ഉണ്ട്... Thiraskarini എന്ന വാക്കിന്റെ അർത്ഥം.. സ്ക്രീൻ എന്നാണ്.. Google ൽ search ചെയ്താൽ ഇമേജസ് കിട്ടും, പാർവതി ആണെന്ന് പറയപ്പെടുന്നു.15 വർഷം മുൻപ് പഠിച്ചതാണ്. ഇത്രയും ടെക്നോളജി അന്ന് ഇല്ലല്ലോ. ഇന്ന് ഒരു doubt വന്നാൽ ഇമേജ് വരെ ഗൂഗിൾ ൽ കിട്ടും... ചന്തസ് .. നഷ്ടപ്പെട്ടു പോയി. അതാണ് റിക്വസ്റ്റ് ചെയ്തത്. ധ്യാനം : 🕉️ നീലന്തു രംഗ അതി രുഹ്യ വിരാച മാന നീലാം ശുഖാഭരണ മാല്ല്യ വിലേപനാഢ്യ നിദ്രാ പഠേന ഭുവനാദി തിരോധദാന ഖഠ്ഗായുധാ ഭഗവതി പരിപാതു സാമാം. മന്ത്രം : 🕉️ ഹ്രീം kleem നമോ ഭഗവതി തിരസ്കരിണി സൌ മഹാ മോഹിനി മഹാ മായേ സർവ്വ ലോക പശൂ ജന വാക്ക് മന ചക്ഷു ശ്രോത്ര ജിഹ്വ ഖ്രാണ ബുദ്ധി തിരസ്കരണം ഐം കുരു കുരു സ്വാഹാ ✨🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨
മെൻസസ് അശുദ്ധിയെങ്കിൽ താത്കാലികമായി നിർത്തി വെച്ചോള്ളൂ but ആ ദിവസങ്ങളിൽ മനസ് കൊണ്ട് ജപിക്കണം സാധാരണ ദിവസങ്ങളിൽ 108തവണ ജപിക്കുന്നെങ്കിൽ ആ ദിവസങ്ങളിൽ 11തവണ വീതം mind കൊണ്ട് ജപിക്കണം മന്ത്രവും മനസും തമ്മിലുള്ള ഐക്യം വിടരുത് നോക്കു ഏറ്റവും വലിയ ശിവ ഭക്ത പാർവതിയാണ് ദേവീക് മെൻസസ് ഉണ്ടായിരുന്നെല്ലോ അതിനെയും അതിജീവിച്ചാണ് ദേവി ശിവനിൽ ലയിച്ചത് അതോർമ്മിക്കണം മരിച്ച പുലയോ പ്രസവിച്ച വാലായ്മയോ ഉണ്ടെങ്കിൽ അപ്പോൾ 10ദിവസത്തേക്ക് ജപം താത്കാലികമായി നിർത്തരുത് ശിവൻ ആഘോര ശിവൻ ഷ്മഷണത്തിലാണ് വസിക്കുന്നത് ധരിച്ചിരിക്കുന്നത് തലയൊട്ടിമാല അണിഞ്ഞിരിക്കുന്നത് ചുടല ഭസ്മം ആ മഹാദേവന്റെ നാമം ആണോ പുലയുണ്ടെന്നു പറഞ്ഞു നിർത്തുന്നത് മരിച്ച ആളുടെ സത്ഗതിക്കായി പ്രസ്തുത മന്ത്രം ജപിക്കുക അതും നല്ലതാണ്
ഖാദയ എന്നല്ല... അത് ഖാദറിന്റെ ഖാദയാണ്. ഘാതകം എന്നാൽ നശിപ്പിക്കുക ,ഉന്മൂലനാശം വരുത്തുക എന്നർത്ഥം. മലയാളഭാഷാധ്യാപകരുടെ കഴിവുകേടു മാത്രം കൊണ്ടാണ് ഇത്തരം നിസ്സാര തെറ്റുകൾ സംഭവിക്കുന്നത്.പുതിയ തലമുറകൾ മലയാള ഭാഷയിൽ നിന്നകലുന്നത് ഇത്തരത്തിലുള്ള ഉഴപ്പന്മാരായ മലയാള ഭാഷാദ്ധ്യാപകരെക്കൊണ്ടാണ്.
കേൾവിക്കുറവിനു എന്തെങ്കിലും മന്ത്രം ഉണ്ടോ.. ഞാനു 20 വർഷമായി പ്രഫഷണൽ ആയി സ്വിമ്മിംഗ് ചെയ്യുന്ന ആളാണ്.. കേൾവിക്കുറവ് വല്യ പ്രശ്നമാണ്... എന്തെങ്കിലും മാർഗ്ഗമുണ്ടോ 🙏🏻
ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ... എനിക്ക് 2വർഷത്തോളം പ്രേത ബാധ ഉണ്ടായിരുന്നു.. ഒടുവിൽ കാഞ്ഞിരമുട്ടിയിൽ ആണി തറച്ചു.. ആഘോരാ മന്ത്രം ജപിച്ചു ഏലസ് പൂജിച്ചു..
എൻ്റെ അച്ഛനും അമ്മയും വഴികാട്ടിയും രക്ഷിതാവും എൻ്റെ ഉപാസന മൂർത്തിയും ശക്തിയും ബലവും എൻ്റെ rekshakavachavum എല്ലാം ആണ് എനിക്കെൻ്റെ നാഥൻ...🙏🕉️ മാധവാ മഹാദേവ...🙏🕉️
Yes
നല്ല അറിവാണ്.
വലിച്ചു വലിച്ചു നീട്ടാതിരുന്നാൽ Skip ചെയ്യാതെ കാണാം.
ഗുരുവേ, താങ്കളെ ദൈവം എന്റെ മുന്നിൽ കാണിച്ചുതന്നു.കുറേ ദിവസങ്ങളായി ഞാൻ അന്വേഷിക്കുന്ന ഒരു ഗുരുവിനെ ഞാൻ കണ്ടു.!!നന്ദി നമസ്കാരംം.....
🙏🏻
Skip ചെയ്യാതെ കാണുവാൻ പറ്റും.🎉😊അതാണ് തിരുമേനി യുടെ വീഡിയോസ് ന്റെ പ്രതേകത 🙏🏻👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏✨✨✨✨✨👌👌👌👌👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🏻
വളരെ വിലയേറിയ അറിവു നൽകിയ വീഡിയോ...ഭാഗവാനേ മഹാദേവാ.... ഓം നമഃശിവായ 🙏🙏🙏
ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ
ഹിന്ദുവിന് ഏറ്റവും ഗുണ
കരമായ വീഡിയോ🙏🌹🙌👍
Namste sir saarinte aghora manthram japlkkunnundu 108 pravasyam enikkuvendi prarthikuka om namasivaya
ഓം നമഃ ശിവായ
ഓം ആഘോരായ നമസ്തുഭ്യം
ഘോര ഘോര തരായ ച
സർവ്വ മൃത്യും വിനാശായ
ആഘോരായവൈ നമോ നമഃ
ഓം ഘ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോര തര തനുരൂപ ചട ചട പ്രചട പ്രചട കഹ കഹ വമ വമ ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫട് സ്വാഹാ
ഓം ആം ഫ്രീം ആണോ
നല്ല അവതരണം..
Ohm സ്മാശനായ നമഹ 🙏🏻✨
Thiraskarini മന്ത്രം ഒരു വീഡിയോ ആയി ചെയ്യാമോ? 🙏🏻
Thiraskarini ennu vechal nthaanu
@@imlucifer5040 കുതിര പുറത്തു വാൾ പിടിച്ചു ഇരിക്കുന്ന ദേവത ആണ്. ✨. പുറകിൽ നീല ആകാശം ഉണ്ട്... Thiraskarini എന്ന വാക്കിന്റെ അർത്ഥം.. സ്ക്രീൻ എന്നാണ്..
Google ൽ search ചെയ്താൽ ഇമേജസ് കിട്ടും, പാർവതി ആണെന്ന് പറയപ്പെടുന്നു.15 വർഷം മുൻപ് പഠിച്ചതാണ്. ഇത്രയും ടെക്നോളജി അന്ന് ഇല്ലല്ലോ. ഇന്ന് ഒരു doubt വന്നാൽ ഇമേജ് വരെ ഗൂഗിൾ ൽ കിട്ടും...
ചന്തസ് .. നഷ്ടപ്പെട്ടു പോയി. അതാണ് റിക്വസ്റ്റ് ചെയ്തത്.
ധ്യാനം :
🕉️ നീലന്തു രംഗ അതി രുഹ്യ വിരാച മാന
നീലാം ശുഖാഭരണ മാല്ല്യ വിലേപനാഢ്യ
നിദ്രാ പഠേന ഭുവനാദി തിരോധദാന
ഖഠ്ഗായുധാ ഭഗവതി പരിപാതു സാമാം.
മന്ത്രം :
🕉️ ഹ്രീം kleem നമോ ഭഗവതി തിരസ്കരിണി സൌ മഹാ മോഹിനി മഹാ മായേ
സർവ്വ ലോക പശൂ ജന വാക്ക് മന ചക്ഷു
ശ്രോത്ര ജിഹ്വ ഖ്രാണ ബുദ്ധി തിരസ്കരണം ഐം കുരു കുരു സ്വാഹാ
✨🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨
ഈ ദേവതയുടെ മന്ത്രത്താൽ എല്ലാ സിദ്ദികളും ലഭിക്കുന്നതാണ് പ്രത്യേകിച്ച് അണിമ സിദ്ധിയിൽ അഗ്രഗണ്യൻ ആവാൻ സാധിക്കുന്നതും ആണ് @@imlucifer5040
Pls explain one video for pasupatha homa benifits
Well explained with high devotion and dedication.
Om namassivaaya.
ഷെയർ ചെയ്യും 🎉🙏🏻🙏🏻🙏🏻👍🏻👌👌👏👏👏🙏🏻✨
🙏🙏 what is your opinion about ,,,,
,kutty chathen.,
Chaten seva...
kutty chaten mantras.,.
Plz.put a light on this subject,,,Guru ji...🙏regards
നല്ല അവതരണം. ശംഭോ മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏
വളരെയധികം സന്തോഷം ഭഗവാൻ 🙏🙏🙏🙏
@@THULASEDALATHILMEDIA pareeksha eyudan pokunnund joli kitaan... thadasangaloke maati nannayi padikaanum aa joli lebikaanum ee mantram sahayikumo 🙏🏻
Mahadeva agora mathram japikkumbolekkum ariyam nammude sareerathil unarunna sakthi, athmeeya uyarcha
Nalla vivaranam,sivabhagavaante anugrham ellavarkkum labhikkatte 14:55 14:57
"Om AAM Hreem " enn alle thudangunnath ee manthram ... onnu clarify cheythittu parayaamo? .. thettayi jepichal negative effect undagum enn ketitund ... athu kondu please reply.
Akhoram..khoramallathathu ennalle ?
എന്റെ പിതാവേ...❤മഹാദേവാ ❤ഓം നമഃ ശിവായ
ruclips.net/video/ipNxKhIe1UM/видео.html
ഓം നമശിവായ..
ഇത് ഗണപതിയാണോ സുബ്രഹ്മണിയാണോ? 🥵
Jagatha pitharawu vanne parvathee- parameswarau 🙏.
Lokayhinte muzhuvan pithavanu.
Thirumeni
Namskaram
Agoramandhram
Archana
Cheyan
Panikkar
Paranju
Nandhana
Puradam
Amblathil
Ruba
Koduthu
Sandhi
Cheythilla
Anne
Panikkar
Kavidi
Nokkiyappol
Paranju
Sir ed streekal japikumbol
Vallaima varunna samayangalil nirtivach kazhinj baakijapich orulaksham tikachamadiyo. Pls parayu
മെൻസസ് അശുദ്ധിയെങ്കിൽ താത്കാലികമായി നിർത്തി വെച്ചോള്ളൂ but ആ ദിവസങ്ങളിൽ മനസ് കൊണ്ട് ജപിക്കണം സാധാരണ ദിവസങ്ങളിൽ 108തവണ ജപിക്കുന്നെങ്കിൽ ആ ദിവസങ്ങളിൽ 11തവണ വീതം mind കൊണ്ട് ജപിക്കണം മന്ത്രവും മനസും തമ്മിലുള്ള ഐക്യം വിടരുത് നോക്കു ഏറ്റവും വലിയ ശിവ ഭക്ത പാർവതിയാണ് ദേവീക് മെൻസസ് ഉണ്ടായിരുന്നെല്ലോ അതിനെയും അതിജീവിച്ചാണ് ദേവി ശിവനിൽ ലയിച്ചത് അതോർമ്മിക്കണം മരിച്ച പുലയോ പ്രസവിച്ച വാലായ്മയോ ഉണ്ടെങ്കിൽ അപ്പോൾ 10ദിവസത്തേക്ക് ജപം താത്കാലികമായി നിർത്തരുത് ശിവൻ ആഘോര ശിവൻ ഷ്മഷണത്തിലാണ് വസിക്കുന്നത് ധരിച്ചിരിക്കുന്നത് തലയൊട്ടിമാല അണിഞ്ഞിരിക്കുന്നത് ചുടല ഭസ്മം ആ മഹാദേവന്റെ നാമം ആണോ പുലയുണ്ടെന്നു പറഞ്ഞു നിർത്തുന്നത് മരിച്ച ആളുടെ സത്ഗതിക്കായി പ്രസ്തുത മന്ത്രം ജപിക്കുക അതും നല്ലതാണ്
🙏🙏🙏🙏🙏🙏🙏🙏🙏നമസ്കാരം ഭഗവാനെ
ഓം നമഹ ശിവായ നന്ദി പ്രണാമം ഗുരുജീ 🙏
നമസ്തേ.... 🙏🙏🙏🙏
@@THULASEDALATHILMEDIA pls pls pls pls pls pls pls reply thirumeni ende frndinu vendiya msg cheyane aval cristyan aan avalde father ammaye vitt vere aadhya baaryade aduthek povunnu ath maatyedukanam pinne avalde life partner marriage cheyyan pona aalde name vishnu avanum avalum vazhakaayi avan blk aaki vishnum avalde bortherum tamill pros ithoke maati theran endha vazhi paraju theruo pls pls pls pls pls pls pls pls pls pls pls pls pls pls thirumeni
@@aiswarya1266 വിളിച്ച് സംസാരിക്കുക
@@THULASEDALATHILMEDIA ok thirumeni time pro illalo eppo venel vilikaalo le?
Nalla.avatharanam
❤❤❤ഓം നമശിവായ
ഓം നമ: ശിവായ 🙏🙏🙏
Sir. Divya drshtti undaakanulla
apakadangale munkootiyarinj Rakshapedanulla. swaattikamaaittulla mantram paranjutarumo
വളരെയധികം നന്ദി. നമസ്ക്കാരം🙏🙏🙏
Eppol venamengilum chellamo
നല്ല ഒരു ഗുരുവിനെനിർദ്ദേശപ്രകാരംമാത്രംചെയ്യുകഅല്ലെങ്കിൽദുരിതം അനുഭവിക്കേണ്ടിവരും
നല്ല ഒരു അവതരണം ധൃാനം ചോലൃൊബൊ അതിനെ തുടർന്ന് vizualisation അക്ഷരതെറ്റുകൾ ഒഴിവാക്കാൻ സഹായിക്കുന്നു നന്ദി ഗുരോ.
സാധാരണക്കാർക്ക് ചൊല്ലാവുന്ന മന്ത്രം വല്ലതുമുണ്ടോ
🙏🙏🙏ഓം നമഃശിവായ എന്റെ മഗാദേവ ഓം നമഃശിവായ 🙏🙏🙏
ശ്രീവിദ്യ ഗണപതി മന്ത്രം and ഉപാസന ക്രമം ഇവ ഒന്ന് പറഞ്ഞു തരുമോ കൂടെ ധ്യാനം കുടി പറഞ്ഞു തരണേ
Ente Ettumanooraappa saranam 🙏🙏🙏
Most waited .....,Hare....Hare
❤മഹാദേവൻ മുത്തച്ചാ കാത്തോളണേ ❤
വളരെ നന്ദി
എത്ര തവണയ chollande
1 lack
മഹാദേവൻ അനുഗ്രഹിക്കട്ടെ
പുളിയാമ്പിള്ളി നമ്പൂരിയച്ചനും
Where can I find the mantra in English???
DHYANA MANTRA " 1
Kala bhraba karagrai parashu dhamarukauv
Gadkaghedauv cha bhane
Shwasuv shoolam kabalam dhadha dhadhi bhayadhauv
Bheeshanasya strnathre
Rataakarabharo he pravaraghaditha gaathro he
Nagaghrahadeen
Ghadhanishthrdhayi bhavadhadhanabhimatha
Chithaye shyadhagora
" DHYNA MANTRA " 2
Sajalaghanasamaabham bheemadhamshthram thrineethram
Bhujagadaramaghoram rakhtavasthraamgaragam
Parashudamarughadgaan khetakam bhanachapaw
Thrishikhanagarapale bhibhratham bhaavayami
"AGHORA MANTRA "
Om hreem spura spura praspura praspura ghora ghora thara thana roopa chada chada prajada prajada kaha kaha vama vama bandha bandha kahdhya khadhya hum phat swaaha....
കാലാ ഭ്രാഭ കരാഗ്രൈ എന്നു തുടങ്ങുന്ന ധ്യാന മന്ത്രം എവിടെയും കാണാൻ പറ്റിയില്ല. എവിടുന്നാണാവോ
ഈ വരികൾ കിട്ടിയത് എനന്നറഞ്ണാൽ
@@vijayankaruthokkan2556 sathyam
@@vijayankaruthokkan2556 ethum chollum Bhagavan ta Namam alla
sir in the Dhyana mantra for badha dosham "....Eeshana sia OR Bheeshana sia..."PLease guide which is the correct one. TQ
Ahora Manthram pakalano Rathriyano Japichal prayojanam kooodathalayi kittuka
🙏🙏ജി. "ഖാദയ "എന്ന് ചിലർ പറയുന്നു.ഘാതയ എന്നും പറയുന്നു. ശബ്ദ താരാവലിയിൽ രണ്ടിനും രണ്ടർത്ഥമാണ്. ഒന്നു വ്യക്തമാക്കി തരാമോ?🙏
ഘ യാന്
എന്തെല്ലാം വേഷങ്ങൾ ആണ് 🤔
@@lalithakumari1823 മനസ്സിലായില്ല ??
Y
ഖാദയ എന്നല്ല... അത് ഖാദറിന്റെ ഖാദയാണ്. ഘാതകം എന്നാൽ നശിപ്പിക്കുക ,ഉന്മൂലനാശം വരുത്തുക എന്നർത്ഥം. മലയാളഭാഷാധ്യാപകരുടെ കഴിവുകേടു മാത്രം കൊണ്ടാണ് ഇത്തരം നിസ്സാര തെറ്റുകൾ സംഭവിക്കുന്നത്.പുതിയ തലമുറകൾ മലയാള ഭാഷയിൽ നിന്നകലുന്നത് ഇത്തരത്തിലുള്ള ഉഴപ്പന്മാരായ മലയാള ഭാഷാദ്ധ്യാപകരെക്കൊണ്ടാണ്.
Aum Akhoraya Namasthuphiyam ...........🙏🙏🙏
🙏
ഹര ഹര മഹാദേവാ 🙏
ആഘോര മന്ത്രം എത്രതവണ ജപിക്കണം വൃത നിഷ്‌ട ഉണ്ടോ ഒന്ന് പറയാമോ
സാർ കണ്ണു ശരിക്കും കാണാൻ പറ്റുന്നില്ല കാഴ്ച്ചയില്ല മങ്ങിയ പോലെയാണ് കാണുന്നത് കാഴ്ച്ച കിട്ടാൻ എന്തെങ്കിലും mathiram ഉണ്ടെങ്കിൽ പറയൂ
ഓം ശ്രീ ധൻവന്ദര്യേ നമഹ.....
1008 ടൈംസ് 41 ദിവസം
ഫ്രണ്ട് ഓം നമഃ ശിവായ 🙏🙏🙏🙏ലോക ത്തിൽ ഒള്ള തിൽ. വലിയ പവർ ഫുൾ മന്ത്രം ആണ് 👍👍👍👍👍
കേൾവിക്കുറവിനു എന്തെങ്കിലും മന്ത്രം ഉണ്ടോ..
ഞാനു 20 വർഷമായി പ്രഫഷണൽ ആയി സ്വിമ്മിംഗ് ചെയ്യുന്ന ആളാണ്.. കേൾവിക്കുറവ് വല്യ പ്രശ്നമാണ്... എന്തെങ്കിലും മാർഗ്ഗമുണ്ടോ 🙏🏻
പറഞ്ഞു തന്നാൽ ജപിക്കാമോ ?
@@gireeshgopalakrishnan926 ജപിക്കാം
Kamadevde moola mantravum Dyana slokavum paraju tarumo sir please
Enikk ariyam ettumanoor aghora moorthi njangalude kudumbha kshathramaa the real king thrikala moorthy njangalude pithav,mathav kumaranellur karthyani
Sir ente bharthavinu vendi enikki manthram jabikkamo
ഓം നമഃശിവായ 🙏🌹❤
എന്റെ മുത്തച്ചാ ഞങ്ങളെ കാത്തോളണേ 🙏
തിരുമേനീ..🙏 മഹാഭാരതം വനപർവ്വത്തിൽ ഋതുപർണൻ നളന് ഉപദേശിയ്ക്കുന്ന 'അക്ഷഹൃദയമന്ത്രം' നമുക്ക് ലഭ്യമാണോ ..?
Daily കേൾക്കാമോ
Sarabeswar mantra ...plz...🙏
Sir Akhora yenthram yelassayi Ezhuthi tharumo enggil ee. No il Contact cheyannamenu Apeshikkunu
Arundati moviyil pasupathi ennu parayunna aa villain parayunna aghoramantram ethanennariyaamo ??🤔
Sir om aham enne kodi ennde enne paranje kelkunu ulathano, aham ennathe bija aksharam ano
Boos spandanam enthane guru
Aghora gayatri mantra ennathu onnu arinjaal kollaamayirunnu...
Daily prardhana yude koode chollan kazhiyumo ladies nu ennum chollan kazhiyumo
Khoramanthram ennalle parayendathu ..
Namam ayi jepikkamo sandhyakk akhora mantram
hi thirumeni aghora pooja or shulini pooja which is better
Akhoram ennal khoram allathathu ennalle ..swami
Pinnnnea. Njan paranjal. Vissvasikko. Albuthamayi. Oru. Rukderraksham. N.makan vazhi. Guruvayyyuuuur. Ambalathil veachu. Kitty. 10 varsham. Munnu (Hus. Makan. )Cementtt workkinu. Poyatha.
Akhora manthram cholliyal vipareetha bhalam undakum ennu parayunnathu sheriyono
Chetta namasthe 🙏🙏🙏🌹🌹🌹❤️❤️❤️❤️❤️👍👍👍
നമസ്തേ🙏🙏🙏🙏
Eee manthram daily audio ayi kelkunathu kondu kuzhappam undo, vritham avishyam ano
വളരെ നല്ലത് 🙏
എത്ര പ്രാവശ്യം ചൊല്ലണം ഏതു ദിക്കി ലേക്ക് ഇരുന്ന് ചൊല്ലണം
Om namasiva 🙏🙏🙏🙏🙏🔱🔱🔱
ഏത് ഗായത്രിമന്ത്രമാണ് ജെപിക്കേണ്ടത്
japikkumbol vrutham veno
🙏
🙏 🙏
🙏 🙏
🙏
🙏
🙏
🙏
🙏
ഓം നമഃ ശിവായ
ഗുരുജി... നെയും എള്m നമക്ക് ചെയ്യാൻ പറ്റുമോ.
engane homikkanam enn paranju tharuo
Omnamsivaya🙏🙏🙏🙏😊
വിഷ്ണുമായയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ തിരുമേനി 🙏🙏🙏🙏
Waite..... 🙏
ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ... എനിക്ക് 2വർഷത്തോളം പ്രേത ബാധ ഉണ്ടായിരുന്നു.. ഒടുവിൽ കാഞ്ഞിരമുട്ടിയിൽ ആണി തറച്ചു.. ആഘോരാ മന്ത്രം ജപിച്ചു ഏലസ് പൂജിച്ചു..
praspura praspura or prasfura prasfura ?
പ്രസ്പുര
Mantrathile vaakukalde artham aryamo
Praspura
എന്റെ mahadeva❤️❤️
Aasmara bhada ethu japichal marumo
Apasmarathine aghoram japichaal mathi.
ശ്രീവിദ്യ മന്ത്രത്തെ പറ്റി വീഡിയോ ചെയ്യാമോ
sir ee mantram veedukalil play cheythu kelkkaamo
Can women pray this ?
തിരുമേനി അക്ഷരല്ല്ലക്ഷം കുറിച്ച് ഒരു videos ചെയു...
Mahadeva 🙏🙏🙏
Om Namasivaya 🕉
Ravile kizhakkum vaikitt padinjaarum enn kettitund
Lakshmi narasimha mandram video chayyamo
തീർച്ചയായും wait..... 🙏🙏🙏
@@THULASEDALATHILMEDIA thanks 🥰💝
Thanks
Nama Sivaya..🙏🙏🙏
Shiv bagavante upasana reethi paranju tharuo
നന്നി
ഓം മഹാദേവായ നമഃ. 🙏🙏
Hi
Pl I want durga manthiram
പഠിക്കാൻ താല്പര്യം ഉണ്ട് വിഷു പഠിക്കാൻ താല്പര്യമുണ്ടോ എന്താണ് എവിടെയാണ് പഠിക്കുന്നത് എവിടെയാ 2011 മറുപടിക്ക് വേണ്ടി കാത്തിരിക്കുന്നു
എനിക്ക് പഠിക്കണം താൽപര്യമുണ്ട് എവിടെ വരണം സ്റ്റാറ്റസ് വന്നാൽ ഞാൻ അവിടേക്ക് വരാം
Om namashivaye ഓം നമഃ ശിവയെ