ഗണപതിഭഗവാനെ ഇങ്ങനെ ഭജിച്ചോളൂ, പ്രത്യക്ഷഫലം! | Ganapathi bhagavan
HTML-код
- Опубликовано: 6 фев 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #ganapathi #ganapathipooja #ganapathimantra
ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തി പ്രചോദയാത്🙏
ഓം ലംബോദരായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തി പ്രചോദയാത്🙏
ദ്വാദശമന്ത്രം
ഓം വക്രതുണ്ഡായ നമഃ🙏 ഓം ഏകദന്തായ നമഃ🙏 ഓം കൃഷ്ണപിംഗാക്ഷായ നമഃ🙏 ഓം ഗജവക്ത്രായ നമഃ🙏 ഓം ലംബോദരായ നമഃ🙏 ഓം വികടായ നമഃ🙏 ഓം വിഘ്നരാജായ നമഃ🙏ഓം ധൂമ്രവർണായ നമഃ🙏 ഓം ഫാലചന്ദ്രായ നമഃ🙏ഓം വിനായകായ നമഃ🙏 ഓം ഗണപതയേ നമഃ🙏 ഓം ഗജാനനായ നമഃ🙏
പ്രണാമം തിരുമേനി 🙏🏻. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻
Thirumenik pranamam
ഓം ഗം ഗണപതായെ നമഃ 🙏
🙏🙏
Rema kk
Oo oo 8586😅😅😅😅 mk kkkll
ഓം ഗം ഗണപതയെ നമ:
ഞാൻ വർഷങ്ങളായി ജപിക്കുന്നു ആഗ്രഹിച്ചതല്ലാം നേടി❤❤❤❤
Ethu manthram aanu???
@@nikhilkr4415ഓം ഗം ഗണപതയെ നമഃ
ഞങ്ങൾ എല്ലാ മാസത്തിലും ഗണപതി ഹോമം നടത്താറുണ്ട്.. എല്ലാ ബുധനാഴ്ച യും വീട്ടിൽ തേങ്ങ ഉടച്ചു പൂജ ചെയ്യാറുണ്ട്.. അതിന്റെതായ അഭിവൃദ്ധി ഞങ്ങൾക്കുണ്ട്.. ഓം ശ്രീ ഗണേശായനമഃ..🙏🙏🙏🙏🙏🙏🙏
Thenga udachu veetil engane anu cheyunathu ennu paranju tharamo. Please
@@minup5170 നെയ് വിളക്ക് കൊളുത്തി ഭഗവാന് അവിൽ.. മലർ.. ശർക്കര.. ഇതിന്റെ കൂടെ ഒരു തേങ്ങയും ഉടച്ചു നിവേദിക്കും.. അത്രേ ഉള്ളൂ.. പിന്നെ ശ്രീ ഗണേശന്റെ നാമങ്ങൾ ജപിക്കും..🙏🙏🙏
Pranamam Acharya Hare Krishna ohm gham ganapathaye namah pranamam 🙏🙏🙏🌹
Namskaram thirumeni ethryum nannayittu.paranju.thannathinu.padangil.nalla.namskaram
വളരെ നന്ദി ഉണ്ട് parangu തന്നതിന് 🙏🙏🙏🙏🙏
ഓം ഗം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻
Thank you swamiji🙏🏻🙏🏻🙏🏻🙏🏻
ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏🙏🙏ലിജി പൂരാടം പ്രാർത്ഥിക്കണം
ഓം ഗം ഗണപതിയെ നമഃ
ഓം വിഘ്നേശ്വരായ നമ:
നമസ്തേ തിരുമേനി
ഓം ഗം ഗണപതെ നമഃ തിരുമേനിയുടെ വീഡിയോ കണ്ടതുമുതൽ സ്ഥിരം ചൊല്ലാറുണ്ട് വൈകുന്നേരവും രാവിലെയും 🙏🙏🙏🙏🙏🙏🙏 തിരുമേനിക്കും കുടുംബത്തിനും എല്ലാം വിധ ഐശ്വര്യവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏
Oam ganapathy nama🙏🙏 njagalku veedu ella .rakshikanea .sunitha uthrattathii.devan uthradam.durga anizam
ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏🙏🙏
ഓം ഗം ഗണപതയേ നമഃ
🌺🌺🌺🌺🌺❤️🙏🙏🙏🙏🙏
Santhoshchithiraellakarangalsariyakanam
ശ്രീ തളിപ്പറമ്പത്തപ്പ ശ്രീരാജരാജേശ്വര ഭഗവാനെ ഓം ഗണപതയേ നമ:
NAMASKARAM TIRUMENI KSHIPRAGANAPATY MANTRAM PARAYUNATINU RAVILE AANO VAIKUNERAM AANO UTHAMAM.
Om Ganeshaya Namah 🙏🙏🙏❤️
ഓം ഗം ഗണപതയേ നമ: 🙏🙏🙏🌼🌼🌼🌸🌸🌸🌷🌷🌷🌹🌹🌹🏵️🏵️🏵️🌺🌺🌺❤❤❤🥭🍎🍇
ഓം ഗം ഗണപതയെ നമഃ രക്ഷിക്കണേ തമ്പുരാനെ
Namaskaram. Thirumeni.
Thanks. Therumani
Omgam ganapathaye nama🙏🙏🙏🙏🙏
😊🎉❤ganapathaya namastha swamiji ❤
എന്റെ മകനെ വേണ്ടിയാണ് അഭിനന്ദ് കൃഷ്ണാ പുയം10ൽആണ് പ്രാർത്ഥിക്കണം തിരുമേനി
ഓം ഗണപതിയെ നമ 🙏🙏🙏
Thirumeni ippozhum paranjilla engane chollende eppozha chollende..nomveg kazhichit ith chollaan paadoo..uchak nonveg kazhich veikiit melezhuki vilak theliyich chollaan paadundo
Om Gam Ganapathaye namosthuthe.
നമസ്കാരം തിരുമേനി 🙏🏻ഇത് പോലെ ദേവിയുടെ 12നാമങ്ങളും പറഞ്ഞു തരുമോ 🙏🏻
Thirumeni piranal divasavilakath vilabiyasesam 3elachedil vilabiya elayil ninu kurese eduth 3elacheend vaikunad karnavan markano agane chayunnad marupadi tharane thirumeni
Ohm gam ganapathaye nama..
ഓം വിഘ് നേശ്വരായ നമഃ 🪔📿🙏
നമസ്തേ
ഓം ഗം ഗണപതെ നമഃ 🙏🙏🙏🙏🙏
Namaskaram Thirumeni 🙏 🙏
Gam gum ganapathey nama
ഓംഗം ഗണപതയേ നമ:
Karnatakayil Krishna paksha (sankhshta chathurthi) vishesham aanu
Om gan ganapathe namah 🙏 ♥️
ഗം ഗണപതയേ നമ
വിഘ്‌നേശ്വര 🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി 🎉🎉
Pranam thirumeni pranam pranam humble pranams
Njhangalude Gramadevan Ganapathiyanu
Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m
ജയ് ഗണേശ് ❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻
NajanAllaDivasavumCholaruduThirumeni
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ ഓം ഗം ഗണപതിയെ നമഃ
🙏ഹരേ കൃഷ്ണ 🙏
ഗം ഗണപതയെ നമ:
Ganeshan ninnod paranjo ishtamullath?
തിരുമേനി വിഷ്ണുമായ സ്വാമിയുടെ വിഡിയോ ചെയ്യാമോ
ഭാവിയിൽ ബാധ്യതകൾ വരുത്തുന്ന ദേവതാ ഭജനകൾ ആദ്യമാദ്യം സുഖം,ധനം തരുമെങ്കിലും പിന്നീട് പീഡകൾ വരുത്തും.ക്ഷിപ്രപ്രസാദികളിൽ പലരും ക്ഷിപ്ര കോപികളും ആണെന്നറിയുക.മനസ്സുകൊണ്ട് മുട്ടായ പ്രാർത്ഥനയിൽ ഉത്തമകുടുംബ ദേവതയുടെ മനസ്സ് ജയിക്കുക.നല്ല ജീവിതം നയിച്ചു പ്രാർത്ഥിക്കുക.ഗണപതി മന്ത്രം കൃഷ്ണ മന്ത്രം ശിവ മന്ത്രം ദുർഗാ മന്ത്രം ജപിച്ച് പൂർവ്വജന്മ പ്രവർത്തികളെ തദ്ദുരിതങ്ങളെ പ്രായശ്ചിത്ത പ്രാർത്ഥനയോടെ കഴുകി കളയുക. അഘമർഷന സൂക്തം ജപിക്കുക.4,5 മണിക്ക് കുളിച്ചു പ്രാർത്ഥിക്കുക.രക്ഷപെടും. ഏതു വഴിക്കും കഷ്ടപെടാതെ ഫലം ഇല്ലെന്നറിയുക.
Om vinayakaya namah ❤🕉🖤🙏
Omgumgenapathayanama
🙏🙏🙏 തിരുമേനി നമസ്കാരം🙏🙏🙏 ഓം ഗംഗണപതയെ നമഃ 🙏
Om gum ganapathaye nama🙏
തിരുമേനി ഞാൻ എന്റെ മരുമകന്റെ വീട്ടിൽ പോയപ്പോൾ മാറി ഉടുക്കാൻ ഡ്രസ്സ് കൈയിൽ ഉണ്ടായിരുന്നില്ല അലക്കാത്ത തുണി ഉടുത്തോണ്ട് പോകുന്നത് തെറ്റാണല്ലോ എന്ന കാരണം കൊണ്ട് മാക്സി ധരിച്ചുകൊണ്ട് അമ്പലത്തിൽ പോയി അവരെന്നെ പ്രവേശിക്കാൻ അനുവദിച്ചില്ല അന്ന് അവിടെനിന്നും കരഞ്ഞുകൊണ്ടാണ് ഞാൻ ഇറങ്ങിയത് അതിനുശേഷം ഒരുപാടു ക്ഷേത്രങ്ങളിൽ പോകാനും സാധിച്ചിട്ടുണ്ട് എന്നാലും ഒരു സങ്കടം ഒന്ന് വിസ്തരിച്ചു പറഞ്ഞു തരാമോ
🙏🙏
🙏🙏🙏🌹🌹🌹
❤❤❤❤❤❤❤
പ്രഥമo വക്രതുണ്ഡ o ച
എകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിoഗാക്ഷം
ഗജവക്ത്രം ചതുർ ത്ഥാ കം
ലംബോധരം പഞ്ചമം ച
ഷഷ്ടo വികടമേവ ച
സപ്തമം വിഗ്നരാജo തു
ധൂ മ്ര വർണം തഥാഷ്ടമം
നവമം ഭാലചന്ദ്രം ച
ദശമം തു വിനായകo
ഏകാദശം ഗണപതിo
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി
തൃ സന്ധ്യം യ പoത് നര :
ന ച വിഗ്ന ഭയം തസ്യ
സർവ്വ സിദ്ധികരം പരം
🙏🙏🙏🙏🙏
സത്യം ആണ് തിരുമേനി എനിക്ക് അനുഭവം ഉണ്ട് വിളിച്ചൽ കൂടെ പോരും
ഗായത്രി രാവിലെ മാത്രമേ ജപിക്കാവൂഎന്നുണ്ടോ തിരുമേനി
തിരുമോനി. ഈ. മന്ത്രം ഏത്.. സമയം ത്ത് ജപിക്കുകപറഞ്ഞു. തരുമോ?
Oam ganapathy nama
ഓം ചേർത്ത് ജപിക്കാൻ പാടില്ലേ തിരുമേനി.
ഓം ചേർത്ത് ജപിക്കാൻ പാടില്ലാത്ത നാമങ്ങൾ ( മന്ത്രങ്ങൾ ) ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ക്ഷേത്രത്തിൽ പൂജക് നട അടച്ച് തുറക്കുമ്പോൾ തീർത്ഥം പുറത്തേക്ക്
തെളിക്കാറുണ്ട് ഈ തീർത്ഥം നമ്മുടെ
ദേഹത്ത് വീഴാൻ പാടില്ലേ ? ഇയ്യിടെ ഒരാൾ പറയുന്നത് കേട്ടു പുറത്തേക്ക്
തെളിക്കുന്ന തീർത്ഥം നമ്മുടെ ശരീരത്തിൽ വീഴാൻ പാടില്ലെന്ന് . ശെരി ആന്നോ?
Athu nammude dehathu veezhanam. Athinnannu athu anganne cheyyunnathu...
എനിക്കും ഉണ്ട് ഇതേ സം ശയം
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️
Gem.ganapathayenama
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Om gam ganapathy namah
Ethoke എന്ന് എഴുതി കാണിക്കാമോ ചെവി കേൾക്കാൻ പറ്റില്ല
Ganesha prayer,how to pray,atha explain cheyyunne
ഗണപതി സഹസ്രനാമം സന്ധ്യാനാമം പോലെ ജപിക്കുന്നതിൽ കുഴപ്പമുണ്ടോ തിരുമേനീ..?
മാസത്തിൽ രണ്ട് ചതുർത്തി ദിവസം ഉണ്ടല്ലോ അപ്പോ ഏതു ദിവസം ആണ് വൃതം എടുക്കണ്ടത്
ക്കുല ദൈവത്തെയാണോ ഗണപതിയെ യാണോ ആദ്യം പൂജിക്കേണ്ടത് തിരുമേനി
Ashtami ninte maamanum
Ohm gam ganapathaye namaha 🙏🙏🥰🥰🙏🙏
Om Gum Ganapathaye Nama 🙏🏻
ഓം ഗം ഗണപതയെ നമഃ 🙏🙏🙏
Ohm gam ganapathaye nama🙏
Om gum ganapathaye namah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
ഓം ഗം ഗണപതയെ നമഃ 🙏🏻🙏🏻🙏🏻
Om gum ganapatiye nama❤
Om gum ganapathaye namah.
🙏🙏🙏🙏🙏🙏
ഓം ഗം ഗണപതയെ നമഃ 🙏🙏
🙏🏾🙏🏾
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏🙏
ഓം ഗം ഗണപതയെ നമഃ 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏