ഒട്ടനവധി പേരുടെ ജീവിത പ്രയസങ്ങൾക്ക്‌ മാറ്റം കൊണ്ടുവന്ന അതി ശക്തിയാർന്ന അർച്ചന

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 284

  • @SarithaSaritha-b3s
    @SarithaSaritha-b3s 5 месяцев назад +8

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അവിടുന്ന് പറഞ്ഞത് പോലെ ഞാൻ മൂന്നു വ്യാഴാഴ്ച പുഷ്പാഞ്ജലി നടത്തി. രണ്ടാമത്തെ ആഴ്ച കഴിഞ്ഞപ്പോൾ എനിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ഇന്റർവ്യൂ പേപ്പർ വന്നു. 09/08/2024 ൽ 11 മണിക്ക് ഇന്റർവ്യൂ ആണ്. തിരുമേനി എനിക്ക് സർക്കാർ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ. പൂജയിൽ എന്നെയും കൂടി ഉൾപ്പെടുത്തണേ. ഒരുപാട് നന്ദിയുണ്ട് തിരുമേനി. സരിത രോഹിണി നക്ഷത്രം 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  5 месяцев назад +1

      ഇതിലും സന്തോഷം നിറഞ്ഞ ഒരു വാർത്ത കേൾക്കാനില്ല 🙏 ഞാൻ എന്റെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം പ്രാര്ഥിക്കുന്നതാണ്. ധൈര്യമായി മുന്നോട്ടു പോവുക, ഞാനും വേണ്ടത് ചെയ്യാം

  • @anilasurendran-zj7eo
    @anilasurendran-zj7eo 8 месяцев назад +13

    നമസ്കാരം തിരുമേനി ഈ ചാനൽ മുടങ്ങാതെ കാണാൻ സാധിക്കുന്ന കൊണ്ട് എനിക്ക് ഇപ്പോൾ സർക്കാർ ജോലി കിട്ടി ഒരുപാട് നന്ദി തിരുമേനി 🙏🙏🙏 ഇനി തടസങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണം തിരുമേനി -അനില,-പൂയം

  • @beenavijayan4739
    @beenavijayan4739 8 месяцев назад +2

    നമസ്കാരം തിരുമേനി. 🙏 അങ്ങ് പറഞ്ഞത് പോലെ മഹാവിഷ്ണു ക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്യണമെന്ന് കരുതുന്നു. പ്രാർത്ഥനയിൽ ഞങ്ങളെയും ഉള്പെടുത്തണമേ. വിജയൻ. പൂരുരുട്ടാതി, ബീന ഉത്രം, അയന രേവതി. 🙏

  • @Seema-ik7nz
    @Seema-ik7nz 8 месяцев назад +1

    നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം സീമ അശ്വതി ഗീരീഷ് തൃക്കേട്ട വളരെ ദുഖത്തിലാണ് ഞങ്ങളുടെ ജീവിതം

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 8 месяцев назад +3

    നമസ്കാരം തിരുമേനി 🙏
    ലക്ഷ്മി, ഭരണി
    സാമ്പത്തിക പുരോഗതി ഉണ്ടാകാനും മനസ്സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏എന്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @valsalasunder5726
    @valsalasunder5726 8 месяцев назад +4

    തൊഴിലിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി. അഖിൽ രോഹിണി 🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 8 месяцев назад +1

    പ്രാർത്ഥനയിൽ ഞങ്ങളെയു ഉൾപ്പെടുത്തണം പാർവതി തിരുവാതിര രാഹുൽ കാർത്തിക രേവതി അത്തം ഗോകുൽ തിരുവാതിര സാമ്പത്തിക ബുധിമുട്ട് തീരാനു വീട്ടിൽ സമാധാനം ഉണ്ടാവാന് പ്രാർത്ഥിക്കണം തീരുമേനി 🙏🏻🙏🏻🙏🏻

  • @anjanarajk4698
    @anjanarajk4698 8 месяцев назад

    നമസ്കാരം തിരുമേനി 🙏🏼
    രാജപ്പൻ - രേവതി
    ശാന്തമ്മ - തൃക്കേട്ട
    അനന്തു - പൂരം
    അഞ്ജന - ആയില്യം
    ജിബിൻ - ആയില്യം......
    പ്രാർത്ഥിക്കണേ തിരുമേനി..... ദുഖവും ദുരിതവും മാറി നല്ലകാലം വരാൻ..... 🙏🏼

  • @sreedeviram2667
    @sreedeviram2667 8 месяцев назад +3

    നമസ്കാരം തിരുമേനി ഇന്നലെ രാത്രിയിൽ ഞാൻ എന്റെ ഗുരുവായൂരപ്പനെ സ്വൊപ്നത്തി ൽ കണ്ടു കയ് അകലത്തിൽ കുഞ്ഞികണ്ണനായിട്ട് എനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം ഇപ്പോഴും അതേ രൂപം തെളിഞ്ഞു നിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏 അനുഗ്രഹിക്കണെ

  • @Asha-d3m1m
    @Asha-d3m1m 7 месяцев назад

    ആശ ( തൃകെട്ട). സുമേഷ് (പുണർദ്ധം ).എല്ലാ ദുരിധവും മാറി ഞങ്ങളെ ഒന്നിപ്പിക്കാൻ പ്രാർത്ഥിക്കണേ സ്വാമി 🙏🏻🙏🏻

  • @Manojs-c4w
    @Manojs-c4w 8 месяцев назад +4

    കടബാധ്യത തീർന്നു സമ്പൽസമൃദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി. മനോജ് -പൂരാടം.

  • @jayasreeta3685
    @jayasreeta3685 8 месяцев назад +2

    തിരുമേനി ഞാൻ ഈ വഴിപാട് ചെയ്തു ഇനി ഈ ആഴ്ച കൂടി ചെയ്യണം.ആദ്യത്തെ ആഴ്ച തന്നെ അതിന്റെ ഫലം കണ്ടു.

  • @sheejathampy7571
    @sheejathampy7571 8 месяцев назад

    ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. പ്രാർത്ഥയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏🙏

  • @sindhuprakash4139
    @sindhuprakash4139 8 месяцев назад

    പ്രകാശ് മകയിരം. സിന്ധു. വിശാഖം. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @manjusharanjith
    @manjusharanjith 8 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    രഞ്ജിത്ത്.. അവിട്ടം
    മഞ്ജുഷ... വിശാഖം
    ഗംഗ.... അനിഴം
    കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി ✨

  • @gopikarajeshrajesh6568
    @gopikarajeshrajesh6568 8 месяцев назад +1

    രാജേഷ് തിരുവാതിര, ഗോപിക പുണർതം, ഗൗരി ചതയം, പാർവതി ചതയം. ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി. മെയ്‌ 8 sslc result വരും. എല്ലാ മക്കൾക്കും നല്ല മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണേ..... എന്റെ രണ്ട് കുട്ടികൾ ഉണ്ട് കല്യാണി, ഐറിൻ ഇവരെ പ്രത്യേകം പ്രാർത്ഥനയിൽ ഉൾപെടുത്തണേ. രണ്ട് പേരും 10 എഴുതി റിസൾട്ട്‌ കാത്തിരിക്കുവാണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelams7339
    @sheelams7339 8 месяцев назад

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @praseethalalu-qj5jc
    @praseethalalu-qj5jc 8 месяцев назад

    നമസ്കാരം തിരുമേനി.ഓം നമോ നാരായണായ.ഒരുപാട് സന്തോഷം. ഇങ്ങനെ ഒരു വഴിപാട്. പറഞ്ഞ് തന്നതിന്

  • @jayasreeta3685
    @jayasreeta3685 8 месяцев назад +1

    നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾ വഴിപാട് ചെയ്തോണ്ട് ഇരിക്കുവാണ്. ആദ്യത്തെ ആഴ്ച തന്നെ വെളിയിൽ പോകാൻ നല്ല ഒരു വേകൻസി വന്നു. തടസ്സമില്ലാതെ കേറി പോകാൻ തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം. ജയശ്രി - മകം. തിരുമേനിയുടെ എല്ലാ വാക്കുകളും കേൾക്കുന്ന ആളാണ്.. എനിക്ക് വിശ്വാസം ആണ്.

    • @likeshpp9103
      @likeshpp9103 4 месяца назад

      Veettinn പോകാനും പ്രോബ്ലം ആണോ... വിചാരിച്ച കാര്യം നടന്നോ

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 8 месяцев назад +1

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ സ്വന്തമായിട്ട് വീടു ണ്ടാവാൻ പ്രത്യേകം പ്രാർത്ഥികണം

  • @Sulaja-re6ol
    @Sulaja-re6ol 8 месяцев назад

    നമസ്കാരം തിരുമേനി.. പ്രാർത്ഥിക്കണേ തിരുമേനി
    Sulaja avittam

  • @prasadmm6394
    @prasadmm6394 8 месяцев назад

    പ്രസാദ് - അശ്വതി
    ദേവനന്ദ - മൂലം
    ശാന്തിനി - അനിഴം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 месяцев назад +1

    🙏❤🙏❤🙏You are my God. I love you. എന്റെ മാനസിക അസുഖം എത്രയും വേഗം മാറ്റിതരണമേ... ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ... എന്നെ ഒന്നു സഹായിക്കണമേ... എന്റെ പേര് പ്രദീപ്‌ കുമാർ, നക്ഷത്രം പൂരം, വീട്ടുപേര് തുണ്ടപ്പറമ്പിൽ, സ്ഥലം വൈക്കം.

  • @anjumurali5244
    @anjumurali5244 8 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ മകളുടെ വിവാഹം നടക്കാനും govt ജോലി കിട്ടാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏
    Psc exam എഴുതിയിരിക്കുക ആണ്... അതിൽ റാങ്ക് ലിസിറ്റിൽ വരാനും ജോലി കിട്ടാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
    അഞ്ചു ചിത്തിര

  • @ushagopinath7460
    @ushagopinath7460 8 месяцев назад

    കട ബാധ്യത തീർന്ന് സമ്പൽ സമൃദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏അഖിൽ അത്തം ശാലിനി പൂരാടം ഗോപിനാഥൻ ആയില്ല്യം ഉഷ രോഹിണി
    🙏🙏🙏

  • @SujithaS-k1y
    @SujithaS-k1y 8 месяцев назад +2

    നാളെ എന്റെ മോന്റെ പിറന്നാൾ ആണ്. രേവതി ആണ് നക്ഷത്രം.ആയുരാരോഗ്യത്തിനും, പഠിത്തത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 8 месяцев назад

    നിഖിൽ രേവതി നാളെ എന്റെ മോന്റെ പിറന്നാൾ ആണ് അയൂ രാരോഗ്യസൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @Chandana54-s7
    @Chandana54-s7 8 месяцев назад

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @rajanivrajaniv7740
    @rajanivrajaniv7740 8 месяцев назад +1

    തിരുമേനി 🙏🙏🙏🙏🙏🙏🙏തിരുമേനി ഇന്നലെ നാമം ചൊല്ലിക്കൊണ്ട് ഇരുന്നപ്പോൾ ഒരു വലിയ കറുത്ത ചേര വന്നു എന്റെ തിരുമേനി ഞാൻ പേടിച്ഛ് കൂവി എഴുന്നേറ്റു ഞാൻ ഒറ്റക്കായിരുന്നു ഒരു വിധം ഞാൻ വെളിയിൽ ഇറങ്ങി, തിരുമേനി ഞാൻ ഇന്നലെ പേടി കാരണം ഉറങ്ങിയില്ല, തിരുമേനി ഇത് ദോഷമാണോ എന്റെ മാനസിക അവസ്ഥ തിരുമേനി അറിഞ്ഞു ഒരു മറുപടി തരണേ, രജനി പൂരുരുട്ടാതി, ജയറാം മകയിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjinimolvr1475
    @renjinimolvr1475 8 месяцев назад

    നമസ്കാരം തിരുമേനി രഞ്ജിനി കാർത്തിക സുധീഷ് അവിട്ടം പ്രാർത്ഥിക്കണം പുജയിൽ ഉൾപ്പെടുത്തണം കടം കാരണം മനസമാധാനം ഇല്ലാതായി കടത്തിൽ നിന്ന് കരകയറാൻ തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം

  • @divya.r9953
    @divya.r9953 8 месяцев назад +1

    നമസ്കാരം തിരുമേനി
    മനസ്സിന് ഒരുപാട് സങ്കടങ്ങളും ടെൻഷനും ആദിയും വ്യാധിയും ആണ് എല്ലാം മാറാൻ പ്രാർത്ഥിക്കണേ. സ്വസ്ഥതയും സമാധാനവുമില്ല ജീവിതത്തിൽ. ദിവ്യ
    വിശാഖം നക്ഷത്രം.തിരുമേനി പറഞ്ഞ ഈ വഴിപാട് നമ്മൾ തന്നെ പോയി നടത്തണോ അതോ രക്തബന്ധത്തിലുള്ള ആരെങ്കിലും നടത്തിയാൽ മതിയോ. ഞാൻ അടുത്താഴ്ച തിരിച്ചു പുറത്തേക്കു പോകും അപ്പോൾ എന്റെ അമ്മ നടത്തിയാൽ മതിയോ . മറുപടിക്ക് കാത്തിരിക്കുന്നു. അമ്മയാണ് നടത്തുന്നതെങ്കിൽ രണ്ടാമത്തെ ആഴ്ച ഭാഗ്യസൂക്തം അല്ലേ നടത്തേണ്ടത്. 🙏🙏🙏🙏. മറുപടിക്ക് കാത്തിരിക്കുന്നു തിരുമേനി.

  • @vijayalekshmin891
    @vijayalekshmin891 8 месяцев назад

    നമസ്കാരം തിരുമേനി 💐💐💐💐💐💐💐💐

  • @NikhilaNiya
    @NikhilaNiya 8 месяцев назад

    നിഖില. അനിഴം
    സാലറി കൂട്ടി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 😭😭😭🙏🙏🙏🙏🙏

  • @sunithasachu3017
    @sunithasachu3017 8 месяцев назад

    സുനിത -മകം കടബാദ്യത മാറാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 месяцев назад +1

    ചെയ്യാം തിരുമേനി 🙏🙏🙏

  • @ajithasajeev4472
    @ajithasajeev4472 7 месяцев назад

    നമസ്ക്കാരം തിരുമേനി
    ഞാൻ ഈ വഴിപാട് ചെയ്തു

  • @shalinchandra5042
    @shalinchandra5042 8 месяцев назад

    നമസ്ക്കാരം തിരുമേനി
    Prarthikkane
    Anugrahikkane thirumeni

  • @OmanaMv-my4ep
    @OmanaMv-my4ep 8 месяцев назад

    നമസ്തേ... തിരുമേനി... 🙏🙏🙏🌹👍👍👍

  • @Itz_2457
    @Itz_2457 8 месяцев назад

    Nitish uthrattathi, Balakrishnan avittam, Latha ayilyam, Thankam thiruvathira, Sunil chothi Nisha chithra, Mahina makham, Ashvee chothi 🙏 thank you so much 🙏🙏

  • @ramchandran7539
    @ramchandran7539 8 месяцев назад

    ഓം നമോ ഭാഗവതെ വാസുദേവായ 🙏🙏🙏

  • @savgarden
    @savgarden 8 месяцев назад +1

    Valare nandi thirumeni ee vazipadu paranju thannadhinu

  • @aswathyvs3233anu
    @aswathyvs3233anu 8 месяцев назад

    നന്ദി തിരുമേനി 🙏

  • @VimalaPillai-r3b
    @VimalaPillai-r3b 8 месяцев назад

    രേഷ്മ പുണർതം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🏼🙏🏼🌹

  • @SheejaM-lj9ki
    @SheejaM-lj9ki 8 месяцев назад

    മെയ് 12നു വിവാഹ വാർഷികം ആണ് തിരുമേനി....മഹേഷ്‌ തിരുവോണം ഷീജ പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.. 🙏🏻🙏🏻🙏🏻y

  • @susmithabijoy3439
    @susmithabijoy3439 8 месяцев назад

    അതുൽ കൃഷ്ണ ചോതി
    വിദ്യ തടസ്സം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @SudarshSugunan
    @SudarshSugunan 8 месяцев назад +1

    നമസ്കാരം തിരുമേനി
    സുദർശ് അവിട്ടം
    മോന്റെ പിറന്നാൾ ആണ് ഇന്ന്. അവന്റെ പഠനത്തിൽ മനസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കേണമേ ❤❤❤❤❤❤

  • @Shivaaya01
    @Shivaaya01 8 месяцев назад

    ജാനകി പൂരം പഠനത്തിനും ആത്മ വിശ്വാസം ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @saranyavipin-ip8ng
    @saranyavipin-ip8ng 8 месяцев назад

    നമസ്ക്കാരം തിരുമേനി എന്റ ആഗ്രഹം സാധിക്കാൻ പ്രാർത്ഥിക്കണം 🙏 ശരണ്യ ഉത്രം

  • @ajitharavindran3502
    @ajitharavindran3502 8 месяцев назад

    നമസ്കാരം തിരുമേനി എൻറ കുടുംബത്തിന് വേണ്ടി പ്രാത്ഥിക്കണേ അജിത അനിഴം രവീന്ദ്രൻ ആതിര ചതയം സിനായ തിരുവോണം സന്ദീപ് ഉഽതം

  • @preethysuresh9791
    @preethysuresh9791 8 месяцев назад

    Athulkrishna മകം. ഉണ്ണിമായ അശ്വതി

  • @ramyasunesh1368
    @ramyasunesh1368 8 месяцев назад +1

    നമസ്കാരം തിരുമേനി, നാളെ എൻ്റെ 10-ാം ക്ലാസ് പരീക്ഷയുടെ result വരുകയാണ്. എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണമേ😢
    കീർത്തന അവിട്ടം

  • @SreedeviVenugopal-j7c
    @SreedeviVenugopal-j7c 8 месяцев назад

    Namaskaram thirumeni e oru vazhipadu paranju thannathinu oru padu 🙏🙏🙏🙏🙏 sreedevi thiruvathira venugopal punartham vishnu moolam swathy pooradam anirudhan rohini ridhay pooyam vinu rohini prarthikane thirumeni 🙏🙏🙏🙏🙏🙏

  • @prasannamohan4581
    @prasannamohan4581 8 месяцев назад +1

    ഓം നമോഭഗവതേവാസുദേവായ ഓം നമോനരായണായ

  • @vijayank7158
    @vijayank7158 5 месяцев назад

    Namaskaramthirumeni
    Prarthikane
    Vijayan
    Karthika

  • @sheejathampy7571
    @sheejathampy7571 8 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @supriyasuraj8333
    @supriyasuraj8333 8 месяцев назад

    അമ്പിളി കാർത്തിക തിരുമേനി എൻ്റെ വീട്ടിലെ കട ബാധ്യതകൾ തീർക്കാൻ പ്രാർത്ഥികനെ....ആരോഗ്യത്തോടെ ഇരിക്യൻ എനിക്ക് കഴിയണമേ.....

  • @leelamanivelayudhan9018
    @leelamanivelayudhan9018 8 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rgireesan-ww8bk
    @rgireesan-ww8bk 18 дней назад

    Namaskaaram thirumeni

  • @SURESHKUMAR-z2k4y
    @SURESHKUMAR-z2k4y 8 месяцев назад

    Namaskkaram Therumeni
    Suresh kumar Atham Sunitha Moolam Aswathy Uthrattathi Rugmani Bharani Radhika Aswathy Sreeram Pooradam Girija Anizham Sreekumar Uthradam Ramkumar chothy Poojayil ulppeduthane Therumeni

  • @mukundan09
    @mukundan09 8 месяцев назад

    Thanks 🙏🙏❤️

  • @diyadinu322
    @diyadinu322 8 месяцев назад +1

    Namaskaaram thirumeni
    Dinu -punartam
    Remya -chothi
    Diya -uthrattati
    Dakshina -uthraytathi

  • @beenasubhash6570
    @beenasubhash6570 8 месяцев назад

    Satish Rohini, Rakee Pooradam, Anika Anizam, Avigna Bharani,

  • @jaya7149
    @jaya7149 8 месяцев назад

    Namaskarum Thirumeni Sundaresan Revathi Jaya Rohini Swathi Chothi Njagalkuvendi Prarthikane. Thirumeni

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 8 месяцев назад

    Namaskaram thirumeni 🙏 thank you so much ❤

  • @MiniSajeev-q5k
    @MiniSajeev-q5k 8 месяцев назад

    നന്ദു പൂരാടം ഒരു നല്ല ജോലിക്ക് vendiprarthikkaanam

  • @SavithaVinod-h8u
    @SavithaVinod-h8u 8 месяцев назад

    തൊഴിലിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണം വിനോദ് പൂയം

  • @sugupp7608
    @sugupp7608 8 месяцев назад

    Savnipooy😊am❤poojayil ulppetuthanam swami. Medicine exam vijayathinu venti

  • @subeeshac6115
    @subeeshac6115 8 месяцев назад

    Good information guruji 🙏🙇

  • @hariharanpparroth9691
    @hariharanpparroth9691 4 месяца назад

    ഓം നമോ നാരായണ 🙏🏾🙏🏾🙏🏾

  • @ShobhaE-k5m
    @ShobhaE-k5m 8 месяцев назад +1

    നമസ്കാരം തിരുമേനി
    ശോഭ - തിരുവോണം
    എൻറെ ഇടതുഭാഗം തലയിൽ പല്ലി വീണു അപ്പോൾ തന്നെ ഇടതു മുയിപിലും വീണു തിരുമേനി പരിഹാരം പറയണേ
    നാളത്തെ തിങ്കളാഴ്ച പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി ..

    • @ShobhaE-k5m
      @ShobhaE-k5m 8 месяцев назад +1

      മറുപടി തരണേ തിരുമേനി

  • @soumyacr5011
    @soumyacr5011 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏
    എന്റെ ഭർത്തവിന് പ്രാർത്ഥിക്കണം അജേഷ് പൂരം നക്ഷത്രം

  • @AishwaryaNair-t2o
    @AishwaryaNair-t2o 8 месяцев назад

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @binukumar6373
    @binukumar6373 6 месяцев назад

    എന്റെ മോളുടെ കല്യാണമായി നല്ലതുപോലെ നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി നന്ദനാ കൃഷ്ണ പൂട്ടാതി നക്ഷത്രം പോറ്റിയുടെ അനുഗ്രഹവും ഉണ്ടാവണം

  • @VasanthaKk-h1h
    @VasanthaKk-h1h 8 месяцев назад

    NamaskaramThirumen
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheelakd7413
    @sheelakd7413 8 месяцев назад

    Sheela തിരുവാതിര ജിതിൻ പൂരാടം കടബാധിത മാറി സമ്പൽ സമൃധി ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ

  • @appuapz5515
    @appuapz5515 8 месяцев назад

    thirumeni monte plus 2 result annu may 9 nalla vijayam undavan prarthikkannam🙏🏼🙏🏼🙏🏼🙏🏼. Lakshmykanth..makam

  • @binshyothayoth4729
    @binshyothayoth4729 8 месяцев назад

    Sajesh rohini, binshy avittam, krishnageethi bharani, parvana thiruvonam, prarthanayil ulpeduthane thirumeni rogamukthiku vendi

  • @pandmajag9923
    @pandmajag9923 8 месяцев назад

    തിരുമേനി എൻ്റെ മോൾ ദേവിക കൃഷ്ണൻ പൂരാടം സഞ്ചയ് ഉത്രാടം ഒരു കുഞ്ഞ് ജനിക്കാൻ പ്രാർത്ഥിക്കണേ......

  • @maneeshabiju1782
    @maneeshabiju1782 8 месяцев назад

    Nale nte monte piranaal anu
    Goutham..... Revathy
    Alk oru accident patti erikuvanu
    Prathikane thirumeni
    Nannayit padikuvanum
    Ayur arogya soukyam shatrudhosham maruvanum prathikane thirumeni 🙏

  • @sheelaprathapan1506
    @sheelaprathapan1506 8 месяцев назад +1

    Njan cheyyum athrayum sangadam undu manassil

  • @minibalan4927
    @minibalan4927 8 месяцев назад

    നമസ്കാരം 🙏🙏

  • @avengersstatus8607
    @avengersstatus8607 8 месяцев назад

    Abhinav pooruttathi Abhiram visakam Saju visakam prabha pooyam Soubhagyathinum Ayurarogyasoughyathinu m prarthikkanae Tirumeni 🙏🙏🙏🙏

  • @ushakumaric4818
    @ushakumaric4818 8 месяцев назад

    മനു.. ഉത്രം, അമൃത.. അത്തം, ശ്യാം പ്രസാദ്.. വിശാഖം, മഞ്ജു.. രേവതി, ഉഷാകുമാരി.. പൂരാടം, മഹേശ്വർ.. മകീരം, ജാനവ്കൃഷ.. ചതയം ആയുരാരോഗ്യ സൗഖ്യവും സമ്പൽസമൃദ്ധിയും ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @MiniSajeev-q5k
    @MiniSajeev-q5k 8 месяцев назад

    ആകാശ്ഉത്രട്ടാതി ഒരു വീടിൻ്റെ വേണ്ടീ പ്രാർത്ഥിക്കണം തിരുമേനി

  • @MayaSatheesh-y3k
    @MayaSatheesh-y3k 8 месяцев назад

    ലളിത ചിത്തിര ഒരു ജോലി കിട്ടി കടങ്ങൾ പരിപൂർണ്ണമായി മാറ്റി കിട്ടാൻ പൂജയിൽ ulpeduthane🙏🙏🙏

  • @saranyaakhil4435
    @saranyaakhil4435 8 месяцев назад

    Namaskaram Thirumeni 🙏

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 8 месяцев назад

    Navami Revathi

  • @bindhupv5157
    @bindhupv5157 3 месяца назад

    Namskaram thirumani

  • @ammaachan1006
    @ammaachan1006 8 месяцев назад

    Achu pooram joli kittan prardhikkane thirumeni

  • @rajann9071
    @rajann9071 8 месяцев назад

    രാജൻ അവിട്ടം കടങ്ങൾ കുറെ ഉണ്ട്
    ആദിത്യൻ ചിത്തിര 10 റിസൾട്ട്‌ ആണ് വളരെയധികം വിഷമത്തിൽ ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
    പ്രിയ ചെറുതായാലും ഒരു ജോലി കിട്ടണേ എനിക്ക് ഒരു വിലയും സ്ഥാനവും ഇല്ല 😔😔😔😔😔😔🙏🏽 വിഷമത്തിൽ ആണ് 😔

  • @BindhuS-u6s
    @BindhuS-u6s Месяц назад

    നമസ്കാരം.തീരുമേനി...ഞാനാകെ.വിഷമത്തിലാണ്.മരിക്കാൻ.തിരുമാനീച്ചിരിക്കുകയാണ്.ഞാൻ.എല്ലാ.ആഴ്ച്ചയിലും.വ്യാഴ്ച്ച.തോറുംപോകും.എനിക്ക്.രാഹു.ദോഷമാണ്.52. വയസ്സുണ്ട്.ഭഗവാനെ.കുറച്ച്.നാള്.മറന്ന്.എൻ്റെ.സമയദോഷമാണ്.കാരണം.തെറ്റ്.മനുസ്സിലാക്കി.ഞാൻ.എൻ്റെ.ഭഗവാനെഎനിക്ക്.വേണം.തീരുമേനി.എന്നെ.സഹായിക്കണേ

  • @remyaraj4125
    @remyaraj4125 8 месяцев назад

    Thirumeni orupadu vishamathil anu ente brothernu oru accident ayi bhaghyam kondanu avanu onnum pattathitunnathu ente aniyanu vendi prarthikane
    Vipin raj pooyam 🙏

  • @Mayoori..
    @Mayoori.. 8 месяцев назад

    Thirumeni namasakkaram 🙏veedin aduthullat narasimha bhagavande ambalm ane ollat.... Avide nadathan patumo rply tarane thirumeni🙏🙏🙏

  • @santhoshkumar-x4j
    @santhoshkumar-x4j 8 месяцев назад

    നമസ്കാരം തിരുമേനി
    Santhosh makam
    Beena anizham
    Remani thiruvonam

  • @muralippmurali997
    @muralippmurali997 8 месяцев назад

    Namaskaram thirumeni, Savitha _thrikkatta veedinta purogathikku vendi prarthikkana

  • @anivlog3611
    @anivlog3611 7 месяцев назад

    എൻ്റെ ദുഖം ദുരിതങ്ങൾ മാറുവാൻ പ്രാർത്ഥിക്കണമേ

  • @gopinathank8903
    @gopinathank8903 8 месяцев назад

    Thankuuuuu sir

  • @geethumolponnu4349
    @geethumolponnu4349 8 месяцев назад

    ഉഷ - രേവതി

  • @prasadkuriyathil871
    @prasadkuriyathil871 8 месяцев назад

    Om namo Narayana

  • @meghasajikumar449
    @meghasajikumar449 8 месяцев назад

    Megha Chithira
    Thirumeni thadasangal onnumillathe thanne njan snehikkunna payyane 2025 April enikku kalliyanm kazhikkan sadhikkane...njan snehikkunna payyan enne orikkalum chathikkalle...njan snehikkunna payyane dheerkhayisum arogyavum undavan prarthikkane thirumeni.... njagalude 2 perudem joli orikkalum nashtapedalle... njagalude joli eppozhum sthiram ayi njagalude kayyil undave njangade masam varumanam orikkalum nilkkalle.... njagalude kalliyanm valare mangalamayi nadakkane...oru thadasavum undavalle...chuttum orupadu thadasangal undu thirumeni...Ellam mangalamayi nadakkan prarthikkane thirumeni 🙏

    • @sindhupv4654
      @sindhupv4654 7 месяцев назад

      സിന്ധുരേവതി എനിക്ക് ജീവിതത്തിൽ ഒരു സമാധാനവും സന്തോഷവും ഇല്ല എനിക്ക് ദുഃഖദുരിതങ്ങൾ ആണ് ഇതൊന്നു എനിക്ക് സഹിക്കാൻ കഴിയുന്നില്ലതിരുമേനി എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🕉️