തിരുമേനി ഞാൻ ദിവസവും കണ്മഷി ഇടാറുണ്ട് കാലത്തു കുളി കഴിഞ്ഞു ദിവസവും ഒരുങ്ങാറുണ്ട് അത് കഴിഞ്ഞ ശേഷമേ അടുക്കളയിൽ കയറുകയുള്ളു നിലവിളക്കു കൊളുത്താൻ വളരെ ഇഷ്ട്ടമാണ് വിളക്ക് കൊളുത്താൻ ഒരു നേരം പറ്റിയില്ല എങ്കിൽ വളരെ വിഷമം തോന്നാറുണ്ട് തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
തിരുമേനി നമസ്ക്കാരം കുറെ ലക്ഷണങ്ങൾ ഉണ്ട് . കൺമഷി, ചെടി നന്നായി വളരും, ഒരു പരിചയമില്ലാത്ത കുട്ടികളുംകൂടെ വരും രണ്ടുനേരവും വിളക്ക് കത്തിക്കും ഒരു ദിവസം മുടങ്ങിയാൽ എന്തോ ഒരു വിഷമമാണ്. പ്രാർത്ഥനയ്യ ടെ കാര്യത്തിലും നല്ല കൃത്യനിഷ്ട ഉണ്ട്. അതുപോലെ എന്നെ വിഷമിപ്പിച്ചാൽ സ്വന്തം ആൾക്കാർ , അന്യ ആൾക്കാർ ആർകായാലും തിരിച്ചടി കിട്ടും അതു് അനുഭവത്തിലുണ്ട് നന്ദി തിരുമേനി ഇനി മറ്റുള്ളവർക്ക് വേദന ഉണ്ടാകാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കും ഓം നമ : ശിവായ പുതിയ അറിവുകൾക്ക് നന്ദി❤❤❤
തിരുമേനി ഇതിൽ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. സന്തോഷമുണ്ട് ഒരു പാട് സങ്കടങ്ങൾക്കിടയിലും ഇത് കേൾക്കുമ്പോ എല്ലാർക്കും നല്ലതേ പ്രാർത്ഥിക്കാറുള്ളു നൻമകൾ വരാൻ പ്രാർത്ഥിക്കണേ തിരുമേനി😢❤❤
🙏🏻🙏🏻🙏🏻തിരുമേനി അങ്ങ് പറഞ്ഞത്തിൽ ഞാൻ എന്ത് നാട്ടുപിടിപ്പിച്ചാലും ഉടനെ അത് വളരും അത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് 🤝🤝🤝❤️❤️❤️പ്രാർത്ഥിക്കണം sundari thiruvathira
നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ രണ്ടു കാര്യം എനിക്ക് ഉണ്ട് ഒരുപാട് സങ്കടം അനുഭവിക്കുന്ന ഒരാളാണ് ഞാൻ എന്നാലും ഞാൻ എപ്പോഴും പറയാറുണ്ട് എനിക്ക് ഭാഗ്യം ഉണ്ട് എന്ന് കാരണം ഞാൻ പ്രതിഷിക്കാത്ത ഒരുപാട് കാര്യം എനിക്ക് ദൈവം സാധിച്ചുതന്നു നന്ദി 🙏🙏🙏🙏
നമസ്തേ ജീ. ചില ലക്ഷണങ്ങളുണ്ട്...ഒന്നു മാത്രേ കുറവുള്ളു...എന്തോ വളരെ ശരിയാണ് ജീ ദേവി യോടൊരു പാടിഷ്ടം... വേദനിക്കുമ്പോഴെല്ലാം അമ്മ ഓടിയെത്തുന്നു😢😢😢😢 കഷ്ടങ്ങളും,നഷ്ടങ്ങളും വന്നാലും പരാശക്തി അതെല്ലാം തരണം ചെയ്യാൻ ശക്തി തരുന്നു...❤❤❤
നമസ്കാരം തിരുമേനി 🙏🙏🙏സനിക വിശാഖം, ഷീജ അവിട്ടം, ശില്പ അനിഴം, ഷിബു പൂരം.. പ്രാത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏മംഗള കാര്യങ്ങൾ നടക്കാനും പ്രയാസങ്ങൾ മാറാനും പ്രാർത്ഥിക്കണം തിരുമേനി 🙏🙏തിരുമേനി പറഞ്ഞു തരുന്ന അറിവുകൾക് ഒരു പാട് നന്ദി 🙏🙏
നമസ്കാരം തിരുമേനി. ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾകും നന്ദി പറയുന്നു. മിനി ഉത്രാടം വേറെ ജോലി കിട്ടാൻ വേണ്ടി 🙏 എന്റെ സ്ഥലം നല്ല വിലക്ക് വിൽക്കാൻ വേണ്ടി 🙏 മകൻ കാർത്തിക ജോലി കിട്ടാൻ വേണ്ടി 🙏 മകൻ മകം 🙏
🙏🙏🙏നമസ്കാരം തിരുമേനി എന്റെ കാലിന്റെ രണ്ടാമത്തെ വിരൽ മറ്റെല്ലാ വിരലിനെ ക്കാളും നീളം കൂടുതൽ ആണ് അനുഗ്രഹിക്കണെ തിരുമേനി 🙏🙏🙏 ഷൈമ തിരുവാതിര സുജിത് ചിത്തിര ഹൃദ്യ പൂരുട്ടതി ശ്രെദ്ധ അശ്വതി രാധ ഭരണി
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽എന്റെ മേൽചുണ്ടിന്റ വലത് വശത്തു കറുത്ത marukundu തിരുമേനി. കുഞ്ഞുങ്ങൾ ക്കു എന്നോട് വലിയഷ്ടമാണ്.. എന്നെ കാണുമ്പോൾ ഓടിഎത്താറുണ്ട്..എന്നെ ആരെങ്കിലും സങ്കടപെടുത്തിയാൽ അവർക്കു വിഷമം ഉണ്ടായിട്ടുണ്ട്... തിരുമേനി. 🙏🏽🙏🏽തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ് 🙏🏽
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ് പൂരം.... ഷാരിക തിരുവോണം 💖അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏എന്റെ മോൾ ക്ക് (ഷാരിക തിരുവോണം )നാളെ ഒരു എക്സാം ഉണ്ട് അങ്ങയുടെ പ്രത്യേക പൂജാ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏❤️
മറുകുകൾ ഇല്ലാ തീരുമേനി.. എന്നാൽ ബാക്കി എല്ലാ ലക്ഷണങ്ങളും ഉണ്ട് 😭😭😭ലാസ്റ്റ് കരഞ്ഞുപോയി ഞാൻ കാരണം 😭😭😭എനിക്ക് പിരീഡ്സ് ആയാൽ പോലും 7 ദിവസം ഒരു അസ്വസ്ഥതയാണ് 😭സങ്കടമാണ് നിലവിളക്ക് കൊളുത്താതെ 😭അപ്പോ.... ബാക്കി ഉള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും എനിക്ക് വല്യ ഇഷ്ടമാണ്... നിലവിളക്ക് കൊളുത്തി വീട്ടിൽ sambrani പുകച് ഹരിനാമകീർത്തനം ഫോണിൽ set ചെയ്ത് മൈക്കിൽ കേൾക്കുമ്പോൾ ആ ഒരു സുഖം തോന്നും... അതൊക്കെ സത്യമാണ് എന്നറിഞ്ഞപ്പോ കരഞ്ഞു പോയി.... ഹരേ കൃഷ്ണ...❤❤
നമസ്കാരം തിരുമേനി അരുൺ രോഗിണി .വിദൃ പൂയം കല്ലൃണം ഒരു ബുദ്ധിമുട്ടും ഇല്ലാതെ നല്ലരീതിയിൽ നടക്കാൻവേണ്ടി പ്റാത്തിക്കണേ തിരുമേനി. 30 ആം തീയതിയാ വിവാഹം . തിരുവനന്ത്തപുരത്തിലാ. 🙏🙏🙏
നമസ്തേ തിരുമേനി 🙏തിരുമേനി പറഞ്ഞതിൽ കുടുതൽ കാര്യങ്ങൾ എന്റെ കാര്യത്തിൽ ഉണ്ട് എനിക്ക് രാവിലെ കുളിച്ച് കണ്ണ്ഴുതി പൊട്ടും കരി പ്രസാദം ചന്ദനവും കുങ്കുമവുംതൊട്ട് വിളിക്ക്വെച്ച് മാത്രം അടുക്കളയിൽ കയറു
എന്നോട് കുഞ്ഞുങ്ങൾക്കെല്ലാം വളരെ താല്പര്യമാണ് എന്റെ കൊച്ചുമക്കളായാലും പരിസരത്തുള്ള കുഞ്ഞുങ്ങളായാലും ഞാനൊന്നു നോക്കി ചിരിച്ചാൽ മതി ചിരിച്ചുകൊണ്ട് ഓടി വരും 😊
നമസ്തേ തിരുമേനി.തിരുമേനി പറഞ്ഞതിൽ കുറച്ചു കാര്യങ്ങൾ എനിക്കുണ്ട്. എന്റെ ഇടത് കവിളിൽ നുണക്കുഴി ഉണ്ട്, ഒരു കറുത്ത മറുക് ഉണ്ട്. ഞാൻ മരുഭൂമി പോലത്തെ സ്ഥലത്ത് വെള്ള കാന്താരി മുളക് നട്ടു നിറയെ ഉണ്ട്. കൺമഷി എഴുതും ഭയങ്കര ഇഷ്ടമാണ്. അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി തിരുമേനി.🙏🙏🙏
നുണ കുഴി സ്ത്രീകൾ k ഐശ്വര്യ o അല്ല. ഇതു ഒരു ജനിതക രോഗം ആണ്. സമുദ്രിക lekshnathil parayund നുണക്കുഴി ഉള്ള സ്ത്രീകൾ അവരുടെ അത്ര നല്ലത് അല്ല annu. എനിക്ക് അറിയാവുന്ന 3 പേര് ഉണ്ട് അവരുടെ lyf നോക്കിയാലും aggane തന്നെ.. പിന്നെ മരിച്ചു പോയ വിസ്മയ ഫിലിം സ്റ്റാർ പ്രീതി സിന്റ etc... മോശം പറഞ്ഞു annu വിചാരിക്കണ്ട. എല്ലാരും നുണക്കുഴി വലിയ സംഭവം ആയി കണക്കാക്കാറുണ്ട് എന്നാൽ അതുകൊണ്ട് പറഞ്ഞതു ആണ് 90% ശരി ആണ്
എനിക്ക് 2 ലക്ഷണങ്ങൾ ഉണ്ട് തിരുമേനി കണ്മഷി എന്നും എഴുതും നിലവിളക്ക് കത്തിക്കുക ഒരുപാട്പേർക് gift ആയി നിലവിളക്ക് കൊടുക്കുക ഇതൊക്കെ ഇഷ്ടവുമാണ് പക്ഷേ കടം കുറേ ഉണ്ട്
നമസ്കാരം തിരുമേനി 🙏 എൻ്റെ മേലിചുണ്ടിൽ ഒരു മറുക് ഉണ്ട് ഒരുവിധം വലുതായനാൾതൊട്ടു struggle മാത്രേ ഉണ്ടായിട്ടുള്ളൂ അത് ഇപ്പോഴും തുടരുന്നു... ഇനി എന്നാണാവോ ഒരു മാറ്റം പ്രതീക്ഷയോടെ കാത്തിരിക്കാം പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണെ തിരുമേനി 🙏 ലക്ഷമി മകയിരം 25/5/2009 , 5:18 pm 10; class ആണ് , എക്സാം അടുക്കുംതോറും ടെൻഷൻ കൂടിവരുവന്നൂ അതെല്ലാം മാറി നന്നായി എക്സാം എഴുതനും നല്ല വിജയം ഉണ്ടാകാനും ഗൗരി അവിട്ടം വിദ്യാ വിജയം
നമസ്കാരം തിരുമേനി എനിക്ക് അനുഭവം ഉണ്ട് 4 കാര്യം ഞാൻ എന്ത് നട്ടാലും തഴച്ചു വളരും, കണ്മഷി ഇടാറുണ്ട്, കാലിന്റെ വിരൽ എല്ലാ വിരലിനെക്കാളും വലുതാണ്, കാണാമറയത്തു മറുകും ഉണ്ട് പ്രാത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏ഹഫ്സ പൂയം, സജീവ്, തിരുവോണം, ദേവാദർശൻ മൂലം ആയുസ്സരോഗയത്തിനും, മകന് വിദ്യാവിജയത്തിനും 🙏🙏🙏ഉൾപെടുത്തണേ
ഉണ്ട് തിരുമേനി ഞാനേ കുളികഴിഞ്ഞ് കൺമഷി എഴുതാറുണ്ട് തിരുമേനി എനിക്ക് വളരെ ഇഷ്ടമാണ് കണ്ണെഴുതുന്നത് തിരുമേനി പറഞ്ഞു രണ്ടു മൂന്നു കാര്യങ്ങൾ സത്യമാണ് തിരുമേനി ചെടികൾ ആയിക്കോട്ടെ പച്ചക്കറികൾ ആയിക്കോട്ടെ ചെടികളിൽ പൂവ് ഉണ്ടാവുകയും പച്ചക്കറി കൃഷിയിൽ കായ്പലം ഉണ്ടാവുകയും ഉണ്ട്
തിരുമേനി നമസ്ക്കാരം ശ്യാമള ചതയം രഘുനാഥ് ചിത്തിര മകൾ നിഷ ചതയം രേഷ്മ തിരുവാതിര കൊച്ചുമോൾ നില ഉത്രം ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ❤
നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക തീരുമേനിനാളത്തെയും വെള്ളിയാഴ്ചയിലെയും പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി വലിയ മകൻ നിവിൻ കൃഷണ പഠനത്തിൽ വളരെ പിന്നിലാണ് തീരുമേനി ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങൾ എല്ലാം എനിക്കുമുണ്ട്. കുളികഴിഞ്ഞു ഒരുങ്ങിയിട്ടെ പൂജറൂമിൽ കയാറാറുള്ളൂ ഇല്ലെങ്കിൽ ഒരു പോട്ടെങ്കിലും തൊടണം.അല്ലെങ്കിൽ അന്നത്തെ ദിവസം തന്നെ ഒരു ഉഷാരുണ്ടാവില്ല തിരുമേനി.പറഞ്ഞതു 100%ശരിയാണ്.പിന്നെ കുഞ്ഞുങ്ങളുടെ കാര്യം. എടുത്താൽ കരായറൊന്നുമില്ല.കുറച്ചു നേരം മടിയിൽ ഇരുന്നു മുഖത്തു നോക്കി ചരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെയാവും കാണാൻ പറ്റൂ ക.അതേസമയും ചെറിയ പൂച്ചകുഞ്ഞുകളും പട്ടിക്കുട്ടികളും വരെ മടിയിൽ കയറി ഇരിക്കും.അതിനു ആഹാരം കൊടുത്താൽ ആണ് ഇറങ്ങി പോവുക.രണ്ടു നേരവും വിള ക്കു കൊ ളു ത്താനും ഇഷ്ടമാണ് തിരുമേനി.നന്ദി 🙏🙏🙏.
നമസ്കാരം തിരുമേനി 🙏🏾🙏🏾 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് 2025 ഭാഗ്യ വർഷം ആകാനും സാമ്പത്തിക നേട്ടം ഉണ്ടാകാനും, കർമ്മ പുരോഗതി ഉണ്ടാകാനും പ്രമോഷൻ കിട്ടാനും പ്രാർത്ഥിക്കണേ 🙏🏾🙏🏾 ശില്പ പൂയം, 05.08.1986 ഉച്ചക്ക് 01.54
തിരുമേനി ഈ പറഞ്ഞതിൽ ഒന്ന് ഒഴിച്ച് ബാക്കിയെല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് ( വിരലിന്റെ കാര്യം )ഒഴിച്ച് , പക്ഷേ ജനിച്ച നാൾ മുതൽ കഷ്ട പാടും ദുരിതവും മാത്രമേയുള്ളു എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു (നക്ഷത്രം -ആയില്യം )
തിരുമേനി അങ്ങു പറഞ്ഞതെല്ലാം ചിലത് എനിക്കുണ്ട്ആകെ അറിയാത്തത് പുറത്ത് മറുക് അറിയില്ല...ബാക്കി എല്ലാം.. ചുണ്ടിൽ മറുകും, കാൽവിരലും, കണ്മഷി എല്ലാം അച്ചട്ടാണ് . പക്ഷെ കഷ്ടം ആണെങ്കിലും, ദേവി കൈ വിട്ടിട്ടില്ല.. ♥️🙏
തിരുമേനി ഞാൻ മൂലം നക്ഷത്ര ക്കാരി.. അങ്ങു പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് ഒന്നൊഴികെ... കുഞ്ഞുങ്ങളെ അന്യ കുഞ്ഞുങ്ങളെ വശപ്പെടുത്താൻ എനിക്ക് അറിയില്ല.. ചില കുഞ്ഞുങ്ങൾ ഞാൻ കൈ നീട്ടിയാൽ വരില്ല.. അവർ തിരിഞ്ഞു കളയും... ബാക്കി എല്ലാം എന്നെ സംബന്ധിച്ച് ശെരി ആണ്.. പിന്നെ രണ്ടാമത്തെ വിരൽ തള്ള വിരലിന്റെ ഒപ്പം ആണ്.. അതിനെ ക്കാൾ നീളം ഇല്ല.... എന്തായാലും എന്റെ ഇതുവരെ ഉള്ള ജീവിതാനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ എനിക്കു അമ്മയുടെ അനുഗ്രഹം ഉണ്ട് 🙏🙏🙏
തിരുമേനി ഞാൻ ദിവസവും കണ്മഷി ഇടാറുണ്ട് കാലത്തു കുളി കഴിഞ്ഞു ദിവസവും ഒരുങ്ങാറുണ്ട് അത് കഴിഞ്ഞ ശേഷമേ അടുക്കളയിൽ കയറുകയുള്ളു നിലവിളക്കു കൊളുത്താൻ വളരെ ഇഷ്ട്ടമാണ് വിളക്ക് കൊളുത്താൻ ഒരു നേരം പറ്റിയില്ല എങ്കിൽ വളരെ വിഷമം തോന്നാറുണ്ട് തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
നന്ദി
തിരുമേനി പറഞ്ഞ ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി നന്ദി 🙏
🙏🙏❣️👍👍👍
തിരുമേനി നമസ്ക്കാരം കുറെ ലക്ഷണങ്ങൾ ഉണ്ട് . കൺമഷി, ചെടി നന്നായി വളരും, ഒരു പരിചയമില്ലാത്ത കുട്ടികളുംകൂടെ വരും രണ്ടുനേരവും വിളക്ക് കത്തിക്കും ഒരു ദിവസം മുടങ്ങിയാൽ എന്തോ ഒരു വിഷമമാണ്. പ്രാർത്ഥനയ്യ ടെ കാര്യത്തിലും നല്ല കൃത്യനിഷ്ട ഉണ്ട്. അതുപോലെ എന്നെ വിഷമിപ്പിച്ചാൽ സ്വന്തം ആൾക്കാർ , അന്യ ആൾക്കാർ ആർകായാലും തിരിച്ചടി കിട്ടും അതു് അനുഭവത്തിലുണ്ട് നന്ദി തിരുമേനി ഇനി മറ്റുള്ളവർക്ക് വേദന ഉണ്ടാകാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കും ഓം നമ : ശിവായ പുതിയ അറിവുകൾക്ക് നന്ദി❤❤❤
തിരുമേനി ഇതിൽ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. സന്തോഷമുണ്ട് ഒരു പാട് സങ്കടങ്ങൾക്കിടയിലും ഇത് കേൾക്കുമ്പോ എല്ലാർക്കും നല്ലതേ പ്രാർത്ഥിക്കാറുള്ളു നൻമകൾ വരാൻ പ്രാർത്ഥിക്കണേ തിരുമേനി😢❤❤
🙏🏻🙏🏻🙏🏻തിരുമേനി അങ്ങ് പറഞ്ഞത്തിൽ ഞാൻ എന്ത് നാട്ടുപിടിപ്പിച്ചാലും ഉടനെ അത് വളരും അത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് 🤝🤝🤝❤️❤️❤️പ്രാർത്ഥിക്കണം sundari thiruvathira
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏 സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി 🙏
സർവ്വ ദോഷ ദുരിതങ്ങൾ മാറി സർവ്വ ഐശ്വര്യങ്ങളും, സന്തോഷവും, സമാധാനവും ഉള്ള നല്ല ഒരു ഭാവി ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
Ithil paranja pala lashanangalum enikude,vilaku koluthan pattanjal valiya vishamam Ane ennum 2neravum vilaku koluthi prarthikum , Amma mahamayea ente ishta deivamane❤❤❤
നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ രണ്ടു കാര്യം എനിക്ക് ഉണ്ട് ഒരുപാട് സങ്കടം അനുഭവിക്കുന്ന ഒരാളാണ് ഞാൻ എന്നാലും ഞാൻ എപ്പോഴും പറയാറുണ്ട് എനിക്ക് ഭാഗ്യം ഉണ്ട് എന്ന് കാരണം ഞാൻ പ്രതിഷിക്കാത്ത ഒരുപാട് കാര്യം എനിക്ക് ദൈവം സാധിച്ചുതന്നു നന്ദി 🙏🙏🙏🙏
തിരുമേനി പറഞ്ഞത് 100%സത്യമാണ് ഇതിൽ പറഞ്ഞ രണ്ടു കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ലക്ഷണങ്ങളും ഉണ്ട് 🙏🏻അമ്മേ മഹാമായേ 🙏🏻❤
സർവ്വ ദോഷങ്ങളും അകറ്റി സമാധാനവും ആരോഗ്യവും നൽകേണമേ 🙏🙏🙏🙏
മഹേശൻ മകം
ആര്യ മൂലം
ആവണി ഉതൃട്ടാതി
രാജമ്മ പൂരാടം
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🌹🌹
നമസ്തേ ജീ. ചില ലക്ഷണങ്ങളുണ്ട്...ഒന്നു മാത്രേ കുറവുള്ളു...എന്തോ വളരെ ശരിയാണ് ജീ ദേവി യോടൊരു പാടിഷ്ടം... വേദനിക്കുമ്പോഴെല്ലാം അമ്മ ഓടിയെത്തുന്നു😢😢😢😢 കഷ്ടങ്ങളും,നഷ്ടങ്ങളും വന്നാലും പരാശക്തി അതെല്ലാം തരണം ചെയ്യാൻ ശക്തി തരുന്നു...❤❤❤
എന്റെ മകൾക്ക് മേൽച്ചുണ്ടിൽ മറുകുണ്ട് സ്വാമി ... പേര് ശ്രീദേവിക... പ്രാർത്ഥിക്കണം സ്വാമി🙏🙏🙏🙏🙏
സത്യ ഉള്ള കാര്യമാണ് തിരുമേനി പറഞ്ഞത് ഇതെല്ലാം നടന്നിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏സനിക വിശാഖം, ഷീജ അവിട്ടം, ശില്പ അനിഴം, ഷിബു പൂരം.. പ്രാത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏മംഗള കാര്യങ്ങൾ നടക്കാനും പ്രയാസങ്ങൾ മാറാനും പ്രാർത്ഥിക്കണം തിരുമേനി 🙏🙏തിരുമേനി പറഞ്ഞു തരുന്ന അറിവുകൾക് ഒരു പാട് നന്ദി 🙏🙏
നമസ്കാരം ഷീജ madam 🙏 ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
നമസ്കാരം തിരുമേനി. ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾകും നന്ദി പറയുന്നു. മിനി ഉത്രാടം വേറെ ജോലി കിട്ടാൻ വേണ്ടി 🙏 എന്റെ സ്ഥലം നല്ല വിലക്ക് വിൽക്കാൻ വേണ്ടി 🙏 മകൻ കാർത്തിക ജോലി കിട്ടാൻ വേണ്ടി 🙏 മകൻ മകം 🙏
🙏🙏🙏നമസ്കാരം തിരുമേനി എന്റെ കാലിന്റെ രണ്ടാമത്തെ വിരൽ മറ്റെല്ലാ വിരലിനെ ക്കാളും നീളം കൂടുതൽ ആണ് അനുഗ്രഹിക്കണെ തിരുമേനി 🙏🙏🙏
ഷൈമ തിരുവാതിര
സുജിത് ചിത്തിര
ഹൃദ്യ പൂരുട്ടതി
ശ്രെദ്ധ അശ്വതി
രാധ ഭരണി
🙏🏼തിരുമേനി പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട് 🙏🏼🙏🏼 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼
മിനി -അനിഴം,
നീരജ - ഉത്രാടം
വിലാസിനി -ഉത്രം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻
Nalini Thiruvathira, Surjith ayilyam, Subhash pooradam, Suvarna uthram, Aarav pooyam, Vimal Chathayam, Sundaran pooradam, Vishnu pooyam, Sreedevi chithra, Aswathy aswathy
ദൈവത്തിന് നന്ദി,അങ്ങേക്ക് പ്രണാമം
നമസ്കാരം തീരുമനസ്
ബീനോയ് ഉത്രട്ടാതി
ശിവപ്രിയ മകയിരം
ഏകാദശി എടുക്കാൻ ആഗ്രഹിക്കുന്നു തുടർന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി ഓം നമോ നാരായണായ
വീഡിയോ നാളെ മുതൽ വരും, ഞാൻ എന്റെ പൂജയിലുൾപ്പെടുത്തി പ്രാർത്ഥിക്കാം
@infinitestories3221 കോടി നന്ദി തീരുമാനസ് 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽എന്റെ മേൽചുണ്ടിന്റ വലത് വശത്തു കറുത്ത marukundu തിരുമേനി. കുഞ്ഞുങ്ങൾ ക്കു എന്നോട് വലിയഷ്ടമാണ്.. എന്നെ കാണുമ്പോൾ ഓടിഎത്താറുണ്ട്..എന്നെ ആരെങ്കിലും സങ്കടപെടുത്തിയാൽ അവർക്കു വിഷമം ഉണ്ടായിട്ടുണ്ട്... തിരുമേനി. 🙏🏽🙏🏽തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ് 🙏🏽
നന്ദി
തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 100%ശരിയാണ് 🙏🏻🙏🏻
Andachudilum maruka undu kalillaradamvi4allm valludanu
തിരുമേനി മുകളിൽ മാറുന്നുണ്ട് ഞാനാഗ്രഹിക്കുന്നത് ഇന്ന് വരെ സാധിച്ചിട്ടില്ല തിരുമേനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
🙏 ശെരിയാണ് തിരുമേനി ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട്
നന്ദി
🙏🙏
Satyam annu thirumeni paranchathu❤😊
നമസ്കാരം തിരുമേനി 🙏🙏🙏എനിക്ക് മേൽ ചുണ്ടിൽ മറുക് ഒഴിച്ച് ബാക്കി എല്ലാം ഉണ്ട് തിരുമേനി 🙏🙏എന്റെ പൊന്നു മുത്തപ്പാ ശരണം 🙏🕉️
ഭഗവാൻ ശരണം 🙏
@@infinitestories3221🙏🙏🙏🙏🙏🙏
എല്ലാവർക്കും നല്ലത് വരട്ടെ ഓം ലക്ഷ്മി ദേവി നമ 🙏
Thirumeni എന്റെ പേര് ഗീത ചിത്തിര നക്ഷത്രം തിരുമേനി പറഞ്ഞ മറുക് ഒഴികെ എല്ലാ ലക്ഷണം എനിക്ക് ഉണ്ട് സത്യം ആണ് തിരുമേനി പറഞ്ഞത്
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ് പൂരം.... ഷാരിക തിരുവോണം 💖അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപെടുത്തണേ തിരുമേനി 🙏🙏🙏എന്റെ മോൾ ക്ക് (ഷാരിക തിരുവോണം )നാളെ ഒരു എക്സാം ഉണ്ട് അങ്ങയുടെ പ്രത്യേക പൂജാ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏❤️
ഞാൻ വൈകിട്ട് മോൾക്ക് വേണ്ടി പ്രത്യേകം ജപിച്ച് ചൊല്ലി പറയാം പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്
ഒത്തിരി ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏@@infinitestories3221
മറുകുകൾ ഇല്ലാ തീരുമേനി.. എന്നാൽ ബാക്കി എല്ലാ ലക്ഷണങ്ങളും ഉണ്ട് 😭😭😭ലാസ്റ്റ് കരഞ്ഞുപോയി ഞാൻ കാരണം 😭😭😭എനിക്ക് പിരീഡ്സ് ആയാൽ പോലും 7 ദിവസം ഒരു അസ്വസ്ഥതയാണ് 😭സങ്കടമാണ് നിലവിളക്ക് കൊളുത്താതെ 😭അപ്പോ.... ബാക്കി ഉള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും എനിക്ക് വല്യ ഇഷ്ടമാണ്... നിലവിളക്ക് കൊളുത്തി വീട്ടിൽ sambrani പുകച് ഹരിനാമകീർത്തനം ഫോണിൽ set ചെയ്ത് മൈക്കിൽ കേൾക്കുമ്പോൾ ആ ഒരു സുഖം തോന്നും... അതൊക്കെ സത്യമാണ് എന്നറിഞ്ഞപ്പോ കരഞ്ഞു പോയി.... ഹരേ കൃഷ്ണ...❤❤
നമസ്കാരം തിരുമേനി അരുൺ രോഗിണി .വിദൃ പൂയം കല്ലൃണം ഒരു ബുദ്ധിമുട്ടും ഇല്ലാതെ നല്ലരീതിയിൽ നടക്കാൻവേണ്ടി പ്റാത്തിക്കണേ തിരുമേനി. 30 ആം തീയതിയാ വിവാഹം . തിരുവനന്ത്തപുരത്തിലാ. 🙏🙏🙏
ഞാൻ വരുന്ന വെള്ളിയാഴ്ച്ച പൂജയിൽ ഇരുവർക്കും വേണ്ടി പ്രത്യേകം ചൊല്ലി പറയാം പ്രാർത്ഥിക്കാം, നന്നായി വരും, മക്കൾക്ക് ആശംസകൾ 🌺
🙏🙏
നമസ്തേ തിരുമേനി 🙏തിരുമേനി പറഞ്ഞതിൽ കുടുതൽ കാര്യങ്ങൾ എന്റെ കാര്യത്തിൽ ഉണ്ട് എനിക്ക് രാവിലെ കുളിച്ച് കണ്ണ്ഴുതി പൊട്ടും കരി പ്രസാദം ചന്ദനവും കുങ്കുമവുംതൊട്ട് വിളിക്ക്വെച്ച് മാത്രം അടുക്കളയിൽ കയറു
Oru joli kittan vendi prarthikkane.kure nalayi oru jolikku vendi agrahikkunnu.Vijisha, Aswathi
അനശ്വര അത്തം, ആഗ്രഹിച്ച ജോലി കിട്ടാനും ഗംഗാധരൻ പുണർതം, ദേവി ഉത്രാടം ആയുരാരോഗ്യത്തിനും കഷ്ടപ്പാടുകൾ മാറാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
വെള്ളിയാഴ്ച്ച നടത്തുന്ന സ്വർഗ്ഗവാതിൽ ഏകാദശി പ്രത്യേക പൂജകളിൽ ഉൾപ്പെടുത്തി ഞാൻ ഈ കാര്യം പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട്
പൂജയിൽ ഉൾപെടുത്തണേ തിരുമേനി,. ശ്രീജിത്ത് - തിരുവോണം, പ്രിജിന - ഉത്രട്ടാതി
🙏 നമസ്കാരം തിരുമേനി 🙏ഞാൻ പവിത നക്ഷത്രം രേവതി ഈ പറഞ്ഞത് എല്ലാം മുഴുവൻ എനിക്കുണ്ട് തിരുമേനി 🙏🙏🙏🙏🥰
എന്നോട് കുഞ്ഞുങ്ങൾക്കെല്ലാം വളരെ താല്പര്യമാണ് എന്റെ കൊച്ചുമക്കളായാലും പരിസരത്തുള്ള കുഞ്ഞുങ്ങളായാലും ഞാനൊന്നു നോക്കി ചിരിച്ചാൽ മതി ചിരിച്ചുകൊണ്ട് ഓടി വരും 😊
മക്കളുടെ ജോലി ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കണെ .
ശ്യാം-പൂരം
രവീണ - രോഹിണി
രന്തിൽ- മൂലം
തിരുമേനി ഈ പറഞ്ഞ കൂടുതലും കാര്യങ്ങൾ എനിക്ക് ഉണ്ട് 🙏🏻 എന്റെ ഇഷ്ട ദേവി എന്താ മഹാമായ മഹാലക്ഷ്മി അമ്മ ആണ് 🙏🏻🙏🏻 അമ്മേ ശരണം ദേവി ശരണം 🙏🏻♥️
നമസ്കാരം തിരുമേനി 🙏ഷീജ ഉത്രം സുരേന്ദ്രൻ മകീര്യം അശ്വിൻ പൂരോരുട്ടാതി, ആകാശ് ചിത്ര, ആദിത് പൂരോരുട്ടാതി. അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപെടുത്തണേ 🙏🙏🙏
വെള്ളിയാഴ്ചത്തേക്ക് എഴുതിവെച്ചു മറക്കില്ല
നമസ്തേ തിരുമേനി.തിരുമേനി പറഞ്ഞതിൽ കുറച്ചു കാര്യങ്ങൾ എനിക്കുണ്ട്. എന്റെ ഇടത് കവിളിൽ നുണക്കുഴി ഉണ്ട്, ഒരു കറുത്ത മറുക് ഉണ്ട്. ഞാൻ മരുഭൂമി പോലത്തെ സ്ഥലത്ത് വെള്ള കാന്താരി മുളക് നട്ടു നിറയെ ഉണ്ട്. കൺമഷി എഴുതും ഭയങ്കര ഇഷ്ടമാണ്. അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി തിരുമേനി.🙏🙏🙏
നുണ കുഴി സ്ത്രീകൾ k ഐശ്വര്യ o അല്ല. ഇതു ഒരു ജനിതക രോഗം ആണ്. സമുദ്രിക lekshnathil parayund നുണക്കുഴി ഉള്ള സ്ത്രീകൾ അവരുടെ അത്ര നല്ലത് അല്ല annu. എനിക്ക് അറിയാവുന്ന 3 പേര് ഉണ്ട് അവരുടെ lyf നോക്കിയാലും aggane തന്നെ.. പിന്നെ മരിച്ചു പോയ വിസ്മയ ഫിലിം സ്റ്റാർ പ്രീതി സിന്റ etc... മോശം പറഞ്ഞു annu വിചാരിക്കണ്ട. എല്ലാരും നുണക്കുഴി വലിയ സംഭവം ആയി കണക്കാക്കാറുണ്ട് എന്നാൽ അതുകൊണ്ട് പറഞ്ഞതു ആണ് 90% ശരി ആണ്
🙏🏼🙏🏼 Hare krishna 🙏🏼🙏🏼 Namaskkaram Thirumanae Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu maaran Poojayil Ulpaduthanam Thirumanae 🙏🏼🙏🏼🙏🏼
🙏🏻തിരുമേനിഎന്റെകാലിന്റെവിരൽ
പറങ്ങാതുപോലെയാണ്
അമ്മേശരണം 🙏🏻🙏🏻
നന്ദി
ദൈവം കൂടെയുണ്ടെന്ന് പലപ്പോഴും അനുഭവം ഉണ്ടായിട്ടുണ്ട്... തിരുമേനി പറഞ്ഞതിൽ മൂന്ന് അനുഭവം ഉണ്ട്... രണ്ടാമത്തെ വിരൽ നീളം കൂടുതലും...❤
എനിക്ക് 2 ലക്ഷണങ്ങൾ ഉണ്ട് തിരുമേനി കണ്മഷി എന്നും എഴുതും നിലവിളക്ക് കത്തിക്കുക ഒരുപാട്പേർക് gift ആയി നിലവിളക്ക് കൊടുക്കുക ഇതൊക്കെ ഇഷ്ടവുമാണ് പക്ഷേ കടം കുറേ ഉണ്ട്
Sariyanu thirumeni enikum ee lekshnangal undu. Amma mahamaye saranam krishna thiruvonam.
അനീഷ് - അശ്വതി
സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
പൂജയിൽ ഉൾപ്പെടുത്തണേ
നമസ്കാരം തിരുമേനി 🙏
എൻ്റെ മേലിചുണ്ടിൽ ഒരു മറുക് ഉണ്ട് ഒരുവിധം വലുതായനാൾതൊട്ടു struggle മാത്രേ ഉണ്ടായിട്ടുള്ളൂ അത് ഇപ്പോഴും തുടരുന്നു... ഇനി എന്നാണാവോ ഒരു മാറ്റം പ്രതീക്ഷയോടെ കാത്തിരിക്കാം
പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണെ തിരുമേനി 🙏
ലക്ഷമി മകയിരം 25/5/2009 , 5:18 pm 10; class ആണ് , എക്സാം അടുക്കുംതോറും ടെൻഷൻ കൂടിവരുവന്നൂ അതെല്ലാം മാറി നന്നായി എക്സാം എഴുതനും നല്ല വിജയം ഉണ്ടാകാനും
ഗൗരി അവിട്ടം വിദ്യാ വിജയം
തിരുമേനി പ്രാർത്ഥിക്കണേ ജിനുജയൻ ചോതി ജയകുമാർ അനിഴം ബിന്ദു പൂയം ലക്ഷ്മിപ്രിയ പൂരാടം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🕉️🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏 ആദർശ് മകം ലാലു പൂരുരുട്ടതി ദിനേഷ് മൂലം ഷീബ ചിത്തിര ഹർഷ രേവതി ഷിൽന പൂരുരുട്ടാതി. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
ഞാനുൾപ്പെടുത്തി വെള്ളിയാഴ്ച്ച ഏകാദശി പൂജാ വേളയിൽ പ്രാര്ഥിക്കുന്നതാണ്
🙏🙏♥️
Sathaym, thirumeni,, njan, vilakkuthelikkan, atheevathalpparayam.... Ambalathilum, vilakku, koluthan, ishttam... 🙏❤️
Thirumeni Njan enth nattalym valicherinjalum thazhach valarum.nalla kaibhalavum undavum
Namaskaram therumeni 🙏Poojayil ullpeduthani therumeni 🙏
Sudija revathy
Syam sreenivasan pooradam
Manna pooradam
Madhav Krishna karthika 🙏
നമസ്കാരം തിരുമേനി എനിക്ക് അനുഭവം ഉണ്ട് 4 കാര്യം ഞാൻ എന്ത് നട്ടാലും തഴച്ചു വളരും, കണ്മഷി ഇടാറുണ്ട്, കാലിന്റെ വിരൽ എല്ലാ വിരലിനെക്കാളും വലുതാണ്, കാണാമറയത്തു മറുകും ഉണ്ട് പ്രാത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏ഹഫ്സ പൂയം, സജീവ്, തിരുവോണം, ദേവാദർശൻ മൂലം ആയുസ്സരോഗയത്തിനും, മകന് വിദ്യാവിജയത്തിനും 🙏🙏🙏ഉൾപെടുത്തണേ
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്.. പഞ്ചമി തിഥി യിലാണ് എന്റെ ജനനം
ഉണ്ട് തിരുമേനി ഞാനേ കുളികഴിഞ്ഞ് കൺമഷി എഴുതാറുണ്ട് തിരുമേനി എനിക്ക് വളരെ ഇഷ്ടമാണ് കണ്ണെഴുതുന്നത് തിരുമേനി പറഞ്ഞു രണ്ടു മൂന്നു കാര്യങ്ങൾ സത്യമാണ് തിരുമേനി ചെടികൾ ആയിക്കോട്ടെ പച്ചക്കറികൾ ആയിക്കോട്ടെ ചെടികളിൽ പൂവ് ഉണ്ടാവുകയും പച്ചക്കറി കൃഷിയിൽ കായ്പലം ഉണ്ടാവുകയും ഉണ്ട്
ഹീര, വിശാഖം. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ.
ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും
തിരുമേനി ആദ്യം പറഞ്ഞത് ശെരിയാണ് മേൽചുണ്ടിൽ മറുക് ഉണ്ട് എനിക്ക് ജീവിതത്തിൽ ഇപ്പൊ ഒരുപാട് struggle ചെയ്യുന്നുണ്ട്
തിരുമേനി പറഞ്ഞത് അച്ഛട്ടായ കാര്യങ്ങൾ ആണ് 🙏
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
ഗായത്രി -ഉത്രാടം
ഗായത്രിക്ക് വേണ്ടി വെള്ളിയാഴ്ച്ച പൂജയിൽ പ്രാർത്ഥിക്കുന്നതാണ് കുറിച്ച് വെച്ചു
@infinitestories3221 നന്ദി 🙏
Eante kalile viral ee paranjath poleyaanu. .. thanks 🙏
തിരുമേനി നമസ്ക്കാരം ശ്യാമള ചതയം രഘുനാഥ് ചിത്തിര മകൾ നിഷ ചതയം രേഷ്മ തിരുവാതിര കൊച്ചുമോൾ നില ഉത്രം ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ❤
Nte viral anganeya thirumeni... orupadu santhosham
Kuttikal ennod adukkarund, kanmashi priya aanu ❤ swami paranjath sheriyanu
ഞങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രംഅക്ഷര ചതയം ആരാധ്യ പൂയം ❤️
എല്ലാം അമ്മയുടെ അനുഗ്രഹം.
നന്മ നേരുന്നു.
Namaskaram thirumeni angu paranjathokke sariya enikkum makkalkkumund anugrahikkane thirumeni🙏🙏🙏
തിരുമേനി എനിക്ക് കണ്മഷി എഴുതുന്ന വളരെ ഇഷ്ടമാണ് കുളി കഴിഞ്ഞു വന്നാൽ ഉടനെ എനിക്ക് കണ്മഷി എഴുതണം നിർബന്ധമാണ്
Anandhu Karthika, vivaham nadakkan prarthikkane thirumeni 🙏🙏
Namasthethu Mahamaye Sriperte Surapoojithe Shangu ChakraGadha dhare Sri Mahalakshmi Namosthuthe
Ok ellam sariyanu....❤
അവിനാഷ് ഭരണി പരീക്ഷ ആണ് നല്ലതു പോലെ പഠിക്കാൻ തോന്നിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
Sindhu punartham 6/4/1968
Jayan Karthika Monkuttan pooram 12/5/2000 poojayil
Ulpedthane Thirumeni
Sathyamanu thirumeni 5 lekshnangal u ndu radhamma chitra prarthikanam nallathinu vendi koopukii
തിരുമേനി പറഞ്ഞ കാര്യങ്ങൾ എനിക്കുമുണ്ട് 🙏🙏🙏
Namasthe Thirumeni
Nalla job kittan prarthikane
Rajani Moolam
എല്ലാ ലക്ഷണങ്ങളും എൻ്റെ മൊൾക്കുണ്ട് തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏
സിന്ധു മൂലം രതീഷ് രേവതി
മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക തീരുമേനിനാളത്തെയും വെള്ളിയാഴ്ചയിലെയും പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി വലിയ മകൻ നിവിൻ കൃഷണ പഠനത്തിൽ വളരെ പിന്നിലാണ് തീരുമേനി ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണേ
മോന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്,വിഷമിക്കേണ്ട എല്ലാം ശെരിയാകും
നമസ്കാരം തിരുമേനി ഞാൻ വീണ് നട്ടെല്ല് പൊട്ടലുണ്ട് പെട്ടെന്ന് കുറയാൻ പ്രാർത്ഥിക്കണേതിരുമേനി ലത പൂയം
Thirumeni 🙏 sudheesh avittam nakshathram prarthanayil ulpeduthane 🙏🙏
Njan ulppeduthy prarthikkam
നമസ്കാരം തിരുമേനി.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങൾ എല്ലാം എനിക്കുമുണ്ട്. കുളികഴിഞ്ഞു ഒരുങ്ങിയിട്ടെ പൂജറൂമിൽ കയാറാറുള്ളൂ ഇല്ലെങ്കിൽ ഒരു പോട്ടെങ്കിലും തൊടണം.അല്ലെങ്കിൽ അന്നത്തെ ദിവസം തന്നെ ഒരു ഉഷാരുണ്ടാവില്ല തിരുമേനി.പറഞ്ഞതു 100%ശരിയാണ്.പിന്നെ കുഞ്ഞുങ്ങളുടെ കാര്യം. എടുത്താൽ കരായറൊന്നുമില്ല.കുറച്ചു നേരം മടിയിൽ ഇരുന്നു മുഖത്തു നോക്കി ചരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെയാവും കാണാൻ പറ്റൂ ക.അതേസമയും ചെറിയ പൂച്ചകുഞ്ഞുകളും പട്ടിക്കുട്ടികളും വരെ മടിയിൽ കയറി ഇരിക്കും.അതിനു ആഹാരം കൊടുത്താൽ ആണ് ഇറങ്ങി പോവുക.രണ്ടു നേരവും വിള ക്കു കൊ ളു ത്താനും ഇഷ്ടമാണ് തിരുമേനി.നന്ദി 🙏🙏🙏.
Bindu-Aayilliam PSC kittan prathyekam prarthikkane thirumeni ,,,,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni
മറുകുകളും കാൽ വിരലും ഒഴികെ ഉള്ള ലേഖനങ്ങൾ full എനിക്കുണ്ട് 😊
Thirumeni kuttikal pettenninangum.pinne aarenne vishamippicho avarokke ippozhum anubhavichukondirikayanu.marukundonnariyilla.nilavilaku koluthanum prarthikanum valare ishttamanu
Namaaram thirumeni .njanum nithyavum anmazhi ezhtharndu . Ammesaranam ,deisaranam , lashmi saranam , bhadre saranam 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
നമസ്കാരം തിരുമേനി 🙏🏾🙏🏾 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് 2025 ഭാഗ്യ വർഷം ആകാനും സാമ്പത്തിക നേട്ടം ഉണ്ടാകാനും, കർമ്മ പുരോഗതി ഉണ്ടാകാനും പ്രമോഷൻ കിട്ടാനും പ്രാർത്ഥിക്കണേ 🙏🏾🙏🏾 ശില്പ പൂയം, 05.08.1986 ഉച്ചക്ക് 01.54
ശില്പ madam ഞാൻ prarthikkam theerchayyaum
ധന്യ രോഹിണി, ബിജു പൂയ്യം, ശിവകേദാർ അത്തം, ധനീഷ് ഭരണി 🙏🙏🙏
Namaskaram thirumeni. Prarthikane. Sathyan poororuttathi, asugam maranum, sarath karthika govt. Joli labikkanum
തിരുമേനി പറഞ്ഞ ലാസ്റ്റ് 3 ഗുണം.കൃത്യമായി ഉണ്ട്..വീട്ടമ്മയ്ക്ക്🎉🎉🎉
Thank you
Kaalinte 2 nd viral enikk correct 🙏🙏😔😔 ohm mahalakshmi ye Nama 🙏 vilakk koluthan ishtama❤❤❤
Enikkundu edathubhagathu marukundu, ente makalude kal anganeyanu Rejithamol pooram, Aneesh atham, Amarnadh thiruvathira, Devamritha uthrittathi prathikkane thirumeni
Swargavathil, ekadeshikku, enayum, poojayiledukkanam, thirumeni,....... Budhanday, guruvayoorkupokunnu, kannanaykanan.. 🙏🙏haraykrishna,,,,,,,, jai, jairadhayshayam..... 🙏🌹🌹🙏
തിരുമേനി ഈ പറഞ്ഞതിൽ ഒന്ന് ഒഴിച്ച് ബാക്കിയെല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് ( വിരലിന്റെ കാര്യം )ഒഴിച്ച് , പക്ഷേ ജനിച്ച നാൾ മുതൽ കഷ്ട പാടും ദുരിതവും മാത്രമേയുള്ളു എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു (നക്ഷത്രം -ആയില്യം )
തിരുമേനി അങ്ങു പറഞ്ഞതെല്ലാം ചിലത് എനിക്കുണ്ട്ആകെ അറിയാത്തത് പുറത്ത് മറുക് അറിയില്ല...ബാക്കി എല്ലാം.. ചുണ്ടിൽ മറുകും, കാൽവിരലും, കണ്മഷി എല്ലാം അച്ചട്ടാണ് . പക്ഷെ കഷ്ടം ആണെങ്കിലും, ദേവി കൈ വിട്ടിട്ടില്ല.. ♥️🙏
നമസ്കാരം തിരുമേനി
ഇതിൽ 7ലക്ഷണങൾ എനിക്ക് ഉണ്ട്
തിരുമേനി പറഞ്ഞത് ഒരെണ്ണം ഒഴിച്ച് baki എല്ലാം സത്യം ആണ് 🙏🙏🙏
Thirumeni Prathanayil ulpeduthane
Parvathy..karthika Goutham..revathy Vidyavijayam
Padmini..Rohini Maneesha..makeryam Hisham..utrittathi Prathikane thirumeni Prathanayil ulpeduthane thirumeni
തിരുമേനി പറഞ്ഞ കാര്യം 👍🏻ആണ്
നന്ദി
ഗിരീഷ് പൂരാടം, ബാബു പൂരം, റിജു പൂരം, ശ്രീഹരി തിരുവോണം, രേവതി തൃക്കേട്ട, അശ്വതി വിശാഖം, ദുർഗ തിരുവാതിര, ഭദ്ര അവിട്ടം. ശോഭന അമ്മ പൂയം
തിരുമേനി ഞാൻ മൂലം നക്ഷത്ര ക്കാരി.. അങ്ങു പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് ഒന്നൊഴികെ... കുഞ്ഞുങ്ങളെ അന്യ കുഞ്ഞുങ്ങളെ വശപ്പെടുത്താൻ എനിക്ക് അറിയില്ല.. ചില കുഞ്ഞുങ്ങൾ ഞാൻ കൈ നീട്ടിയാൽ വരില്ല.. അവർ തിരിഞ്ഞു കളയും... ബാക്കി എല്ലാം എന്നെ സംബന്ധിച്ച് ശെരി ആണ്.. പിന്നെ രണ്ടാമത്തെ വിരൽ തള്ള വിരലിന്റെ ഒപ്പം ആണ്.. അതിനെ ക്കാൾ നീളം ഇല്ല.... എന്തായാലും എന്റെ ഇതുവരെ ഉള്ള ജീവിതാനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ എനിക്കു അമ്മയുടെ അനുഗ്രഹം ഉണ്ട് 🙏🙏🙏
🙏🙏 തിരുമേനി നമ്മളെ പ്രാർത്ഥനയിൽ ഉൾപ്പട ണെ