ആമ മോതിരം ഈ നാളുകാർ കയ്യിൽ അണിഞ്ഞാൽ സർവ്വൈശ്വര്യം, ഒരുപാട് പേരെ കോടീശ്വനാക്കിയ രഹസ്യം

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @tasteworld3667
    @tasteworld3667 3 дня назад +25

    ഏതു വിരലിൽ ഇടണം

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  3 дня назад +13

      വലത്തേ കയ്യിൽ മോതിര വിരലിൽ, ഇടത് പാടില്ല

    • @BeenaBabu-wd7li
      @BeenaBabu-wd7li 3 дня назад +5

      ​@@SreeMahalakshmiDarshanamസ്ത്രീകൾക്ക് ഇടാമോ

    • @remyamenon8934
      @remyamenon8934 3 дня назад

      ​@@SreeMahalakshmiDarshanamchoonduviralil valathu kayyudae anu njan ittekunnathu. Angananu thirumeni paranjae ithu doshamano. Entae mothira viralil loose anu

    • @SunilBoss-y9y
      @SunilBoss-y9y 3 дня назад

      Ladies nu edamo

    • @AnnieJose-mb8ig
      @AnnieJose-mb8ig 3 дня назад

      Ladys നു ധരിക്കാൻ പറ്റുമോ ഏത് കൈയിൽ ആണ്

  • @RaniChandra-ix3uq
    @RaniChandra-ix3uq День назад +5

    നന്ദി തിരുമേനി ഇത് ഏതു വിരലിലാണ് ധരിക്കേണ്ടത്

  • @Abhi-8y
    @Abhi-8y 2 дня назад +1

    തിരുമേനി അറിവ് പകർന്നതിനെ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @areyaka7402
    @areyaka7402 3 дня назад +4

    വളരെ നന്ദി തിരുമേനി.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉️🕉️🕉🪈🪈🪈🐄🐄🐄🐚🐚🐚🦚🦚🦚
    🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩
    ഓം നാരായണായ വിദ്മഹേ
    വാസുദേവായ ധീമഹി
    തന്നോ വിഷ്ണു പ്രചോദയാത്.
    🕉️🕉️🕉🪈🪈🪈🐄🐄🐄🐚🐚🐚🦚🦚🦚
    🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @raveendranrr5760
    @raveendranrr5760 3 дня назад +3

    തുലാം 🙏വിശാഖം 👏👍👌...
    💞💞💞.

  • @PushpavallyGN
    @PushpavallyGN 3 дня назад +1

    Namaskkaram thirumeni 🙏🙏🙏
    Trikketta nalukarkku pattumo
    Pakshe njan ieppol iettittundoo
    Amppalathil poyi poojichhanu iettathu

  • @AshaVnair-e3f
    @AshaVnair-e3f День назад

    നന്ദി തിരുമേനി. എന്റെ രാശിക്ക് ഇടാൻ പറ്റില്ലെന്ന് ഓർത്ത വിഷമം ആയിരുന്നു. ഇപ്പൊ സമാദാനം ആയി 🙏

  • @princejosephjoseph5558
    @princejosephjoseph5558 3 дня назад +1

    ഒരു പാട് നന്ദി 🙏🙏🙏

  • @Mahadevan-n9e
    @Mahadevan-n9e 3 дня назад +3

    നന്ദി തിരുമേനി അറിവ് പകർന്നു തന്നതിന് thañks universe 🙏🏻🙏🏻🙏🏻2

  • @remeshvkluyis5681
    @remeshvkluyis5681 3 дня назад +1

    Namaskaram thirumeni. Ramesh Uthradam ..Su Thiruvathira...

  • @lekshmilal2591
    @lekshmilal2591 2 часа назад

    ഏതു വിരലിൽ ഇടണമെന്നുണ്ടോ?🙏🙏🙏

  • @SreedeviBalakrishnan-h6h
    @SreedeviBalakrishnan-h6h 3 дня назад +1

    ഞാനും ആഗ്രഹിച്ച വീഡിയോ 🙏🏻

  • @DhanyaBabyR
    @DhanyaBabyR 8 часов назад

    Thirumanase malsiyam kaxhikkamo

  • @remyaraj2257
    @remyaraj2257 3 дня назад +9

    നമസ്തേ തിരുമേനി 🙏
    എനിക്കു ആമ മോതിരം ഉണ്ട്
    അത് കൃഷ്ണന്റെ അമ്പലത്തിൽ പൂജിച്ചു ഞാൻ വലതു കയ്യിൽ അണിഞ്ഞു. പക്ഷെ എനിക്കു വലിയ ബുദ്ധിമുട്ട് ഉണ്ടായി.. ഇപ്പോൾ ഞാൻ അത് അണിയാറില്ല..
    ഉത്രം നാൾ ആണ്.. കന്നി രാശി ആണ്..
    മറുപടി ഉണ്ടാകണേ 🙏

    • @shalaratheeshs7087
      @shalaratheeshs7087 3 дня назад +2

      Enikkum budhimuttayi.vishnu kshetrathil poojichanu ittathu.ippol idarilla.utram kanni rasi

  • @smithak8984
    @smithak8984 День назад

    🙏 thirumeni njan panchalohathinte aama mothiramaanu aninjirikkunnathu, kuzhappamundo?

  • @sarigashanoo925
    @sarigashanoo925 3 дня назад +6

    വലതുകിയിൽ ഇടുമ്പോൾ fishokkey cut cheyyumpo prasnamakumo,

    • @knshridharan1527
      @knshridharan1527 День назад

      ആമ മത്സ്യത്തെ തിന്നുന്നതോ?

    • @sarigashanoo925
      @sarigashanoo925 День назад +1

      @knshridharan1527 എന്നാൽ അമ്മാവൻ ഒന്ന് പറഞ്ഞു തരു, , നമ്മൾ പെണ്ണുങ്ങളാണ് അപ്പൊ മീനൊക്കെ മുറിക്കുന്നതു kiupayogichanu, അപ്പൊ വലതു കയ്യിൽ ഇടുന്നോട് എന്ധെലും പ്രശ്നം ഉണ്ടെന്നറിയാൻ, ചോദിച്ചതാ, ഈ വീഡിയോ അപ്‌ലോഡ്ചെയ്ത തിരുമേനിയോട്, അമ്മാവന് ഉത്തരം അറിയാമെങ്കിൽ മറുപടി ഇട്ടിക്ക്, പൂജിച്ചു ഇടാൻ പറഞ്ഞോണ്ടാണ്, അങ്ങനൊരു question njan chothichathu

  • @sujishaat8974
    @sujishaat8974 День назад

    Ladies nu idamo.
    Nonveg kazhikkumbol idaamo..atho uurivekkanoo

  • @sreelekhavs7932
    @sreelekhavs7932 5 часов назад

    ശാന്തി നമസ്കാരം 🙏. എന്റ പേര് ശ്രീലേഖ തിരുവാതിര നക്ഷത്രം. വെള്ളിയിൽ ചെയ്‌ത ഗോമേധകം മോതിരം ഏത് വിരലിൽ അണിയണം. ഒന്ന് പറഞ്ഞു തരുമോ

  • @VijayalakshmiVijayalaksh-vs9gi
    @VijayalakshmiVijayalaksh-vs9gi 3 дня назад

    വളരെ നന്ദി

  • @girijalsindu7836
    @girijalsindu7836 2 дня назад +2

    പീരീഡ് ആയിട്ട് ഇരിക്കുമ്പോൾ ആമ മോതിരം ഇടാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @aestheticlily3750
    @aestheticlily3750 3 дня назад

    നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @Vineethavijesh-j1k
    @Vineethavijesh-j1k 3 дня назад +7

    ഞാൻ ആഗ്രഹിച്ച വീഡിയോ 🥳🥳🥳🥳🥳🥳

  • @abhigamer7378
    @abhigamer7378 19 часов назад

    Bharani nallu nu pattumo

  • @shijum7942
    @shijum7942 3 дня назад +5

    ഏതു വിരലിൽ ഇടണം ഒന്ന് പറയാമോ

    • @lsk9964
      @lsk9964 День назад

      Right hand choondu viral

  • @princejosephjoseph5558
    @princejosephjoseph5558 3 дня назад

    എന്റെ നാള് ചോതിയാണ് തിരുമേനി 🙏🙏🙏ഒരുപാട് നന്ദി 🙏🙏🙏 ഓം നമഃ ശിവായ 🙏🙏ഓം നാരായണയാ 🙏🙏🙏

  • @namithpv7702
    @namithpv7702 День назад

    Pinne thursday poojamuri clean akamo thirumeni🙏

  • @sarigashanoo925
    @sarigashanoo925 День назад

    Thirumeni njan chothichathintey റിപ്ലൈ തന്നില്ല ടു ഡേ ആയി, മീൻ മുറിക്കുല്ലോ വീട്ടിൽ കറി വയ്ക്കാൻ അപ്പൊ വലതു കയ്യിൽ ഇട്ടാൽ ദോഷമുണ്ടോന്നൊന്നു പറഞ്ഞു തരണേ

  • @namithpv7702
    @namithpv7702 День назад +1

    Thurumeni sandhyak vaddakke vathil thuranidavo

  • @vrindapnair3051
    @vrindapnair3051 3 дня назад +1

    Makam nakshathrakkar edamo

  • @vijayammav1811
    @vijayammav1811 3 дня назад

    താങ്ക്സ് 🙏🙏🙏

  • @sudhakp8542
    @sudhakp8542 3 дня назад +2

    ആമമോതിരം വലതു കൈയിൽ ഇട്ടോണ്ട് non veg കഴിക്കാൻ പറ്റുമോ... മറുപടി തരണേ 🙏🙏🙏

  • @sajithajayan6304
    @sajithajayan6304 22 часа назад

    Thirumeni nte kayyil ulla motthiram cheetha aayi ath matti mattoru amamothiram vangamo, nte birthstar revathy aanu enikk ith idamo plz rply

  • @ArathiRaveendran
    @ArathiRaveendran 2 дня назад +1

    ആമ മോതിരം ഇട്ട കഴിഞ്ഞാൽ ഇടക്ക് ഊരി വെയ്ക്കാമോ

  • @yesodagopalakrishnan4477
    @yesodagopalakrishnan4477 3 дня назад +1

    Food kazhikubol edamo

  • @Dhanya-j9q
    @Dhanya-j9q 17 часов назад

    ഭഗവാനെ 🙏🙏പൂരാടം ❤️ചോതി ❤️🙏🙏🙏🙏

  • @PN-xh4mr
    @PN-xh4mr День назад +1

    തിരുമേനി കൈയിൽ ഇട്ടിട്ടു ജോബ് നു പോകുമ്പോൾ ഊരി വൈകുന്നതിന് കുഴപ്പമുണ്ടോ

  • @anakharajesh9002
    @anakharajesh9002 3 дня назад

    Uthradam nalinu aniyan pattumo makarakoor aanu.non Veg edukan pattumo

  • @ctpillai887
    @ctpillai887 2 дня назад

    In which finger ama mothiram?

  • @Robotic-x3s
    @Robotic-x3s 3 дня назад

    Njaan lady aanu moolam nakshatram...Aamamothiram idamo?...marupadi tharane thirimeni 🙏🙏🙏

  • @ChinuMV
    @ChinuMV 19 часов назад

    നമസ്കാരം തിരുമേനി 🙏
    ഒരു സംശയം...Non-veg കഴിക്കുമ്പോൾ ഇടാമോ..അതുപോലെ സ്ത്രീകൾക്ക് പീരീഡ്സ് സമയത്ത് ഇടുന്നതിൽ പ്രശ്നം ഉണ്ടോ
    മറുപടി തരണേ..

    • @renjurs7739
      @renjurs7739 18 часов назад

      Sthreekal ittu kandittundu

  • @jalajaabhinesh8487
    @jalajaabhinesh8487 2 дня назад +1

    നവരത്ന മോതിരം സ്ത്രീകൾ ഉപയോഗിക്കാമോ തിരുമേനി.. അത് ഏത് വിരലിൽ ഇടേണ്ടത്.. അത് ഒന്നു പറഞ്ഞു തരാമോ തിരുമേനി 🙏🏻🙏🏻🙏🏻വജ്രം വരുന്ന ഭാഗം ഏത് സൈഡിലേക് ഇടേണ്ടത് എന്നും പറഞ്ഞു തരണം തിരുമേനി 🙏🏻🙏🏻🙏🏻

  • @DevadasRV-g2o
    @DevadasRV-g2o 3 дня назад +2

    നമസ്ക്കരം തിരുമേനി
    എന്റെ നാൾ രോഹിണിയാണ്
    ഞാൻ ജോലി സൗദിയിൽ
    എന്റെ കൈയിൽ ആമ മോതിരം ഉണ്ട്
    നേൺ വെജ് കിഴിക്കു മ്പൾ
    ഊരി വേക്കണേ?

  • @vijeeshtalks5824
    @vijeeshtalks5824 3 дня назад +4

    രാത്രിയിൽ ഊരി വെച്ച് കാലത്ത് ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ??

    • @bindubindu3963
      @bindubindu3963 2 дня назад +2

      ഊരിവക്കാനാണെങ്കിൽ മേടിച്ച് ഇടേണ്ട കാര്യമുണ്ടോ..... ഫലം കിട്ടണമെങ്കിൽ അണിയണ്ടേ

  • @bindubindu3963
    @bindubindu3963 2 дня назад +1

    സാധാരണ ആമമോതിരം ചൂണ്ടുവിരലിൽ അല്ലേ ധരിക്കാറ്..... ഞാൻ കണ്ടിട്ടുള്ളത് അങ്ങനെയാണ് . എൻ്റെ ഒരു സംശയം ആണ്. തെറ്റാണെങ്കിൽ ക്ഷമിക്കണം🙏

  • @RajeshGopalakrishnan-eg1rr
    @RajeshGopalakrishnan-eg1rr 3 дня назад +1

    Non veg kazhikkamo

  • @VivekAk-d7f
    @VivekAk-d7f День назад +1

    ഉത്രം കന്നി രാശിയാണ് വല്ലാത്ത കഷ്ടം ആണ് ഫുൾ ലോൺ ഞാൻ ഈ മോതിരം ഇടണം എന്ന് വിചാരകുന്നു ഏത് വിരൽ ആണ് ഇടേണ്ടത്

  • @minithampi4669
    @minithampi4669 2 дня назад

    Nonveg kazhikkamo Thirumeni

  • @RemyaRemya-i9k
    @RemyaRemya-i9k 3 дня назад +2

    തിരുമേനി സ്ത്രീകൾക്ക് ഇടുവാൻ പറ്റുമോ

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  3 дня назад

      ഇടാം - വലത് കയ്യിൽ മോതിര വിരലിൽ അണിയാം, ഇടത് കയ്യിൽ അണിയാൻ പാടില്ല🙏

  • @rinaps2928
    @rinaps2928 3 дня назад

    Full time (night) edan pattumo Thirumeni

  • @sujathasurendran2473
    @sujathasurendran2473 21 час назад

    Thirumeni ആമ മോതിരം ഒരാൾ ഊരിയെടുത്തുകൈയിലിട്ടു ഉടനെ തിരിച്ചിട്ടു കുഴപ്പമുണ്ടോ

  • @DivyaR-p6e
    @DivyaR-p6e 3 дня назад +1

    ദിവ്യ തിരുവാതിര, ആമ മോതിരം edamo

  • @sheebaanub7554
    @sheebaanub7554 3 дня назад

    🙏 monte starcRevathy. Aanu this ring idan pattumo thirumeni

  • @devassykuttypt1534
    @devassykuttypt1534 3 дня назад +1

    agency, yanno

  • @vinugopalakrishnan9373
    @vinugopalakrishnan9373 2 дня назад

    വൃശ്ചികo രാശി അനിഴം നക്ഷത്രം ആമ മോതിരം ധരിക്കാമോ

  • @sasindrannair2601
    @sasindrannair2601 2 дня назад

    Sasindran pooram usha chothy please pray for us 🙏

  • @rajeshb1478
    @rajeshb1478 День назад

    punartham edamo Thirumani

  • @satheeshmadathil3115
    @satheeshmadathil3115 2 дня назад +1

    വലത് കയ്യിൽ അണിഞ്ഞ ശേഷം വല്ലപ്പോളെങ്കിലും നോൺ വെജ് ഉപയോഗിച്ചാൽ ദോഷം ഉണ്ടോ.... Pls give me a replay...

  • @smithasuresh5739
    @smithasuresh5739 3 дня назад

    മൽസ്യം മാംസം കഴിക്കാൻ പറ്റുമോ എന്റെ നാള് പുണതം മാണ് മോതിരം ഏത് വിരലിൽ ആണ് അണിയോണ്ടത്.തിരുമേനി

  • @ushamadhavan
    @ushamadhavan 3 дня назад +1

    എനിക്ക് വാങ്ങണംന്ന്‌ ണ്ട് സാധികണേ.. നന്ദി

    • @lsk9964
      @lsk9964 День назад

      Swantham ayi vangan paadilla veettil ullavaro friends vangi thannalum mathi

  • @SobhaB-s1c
    @SobhaB-s1c 3 дня назад

    Thirumeni ante nalle. Makam makkede nalukal ayiliyam atham njangalk ama mothiram aniyamo

  • @jithins6908
    @jithins6908 3 дня назад

    Rohini നക്ഷത്രത്തിന് വെള്ളി ഉപയോഗിക്കാമോ തിരുമേനി

  • @Anilkumar-yw9ey
    @Anilkumar-yw9ey 3 дня назад +14

    ഒരു വർഷം ആയി ഈ ആമ മോതിരം എന്ന കച്ചവട വീഡിയോയും ഇത് പോലെയുള്ള ആൾക്കാരും വന്നു തുടങ്ങിയിട്ട് കഷ്ട്ടം

  • @sstube2.067
    @sstube2.067 3 дня назад +1

    Namaste tirumeni ajitha revat88hy nakshatram sree lekshmi lekshmi chatayam nakshatram rahu dosham maran vendi.ajitha revathy sambhathika budhimuttanu urakkkam kuravanu.ajitha revathy manasamadanam Ella. Sreeleksmi chatayam nakshatram rahu dosham maran vendi.ajitha revathy

  • @SREE_12346
    @SREE_12346 3 дня назад

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏🙏

  • @sreejaanil3183
    @sreejaanil3183 2 дня назад +1

    ഞാൻ മൂലം... എനിക്ക് ഇടണം തിരുമേനി

  • @usharanitg6706
    @usharanitg6706 3 дня назад

    Sornnavum velliyum milla alladheyulla modhiram dharikkamo

    • @usharanitg6706
      @usharanitg6706 3 дня назад

      Aamamodhira manu vaghiyadhu hanuman oolla modhiravum vangi

  • @anoopnairagn008
    @anoopnairagn008 3 дня назад

    അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @thanvichandamitha4739
    @thanvichandamitha4739 3 дня назад

    Ladies ഏത് കയില്ലാണ് ധരിക്കേണ്ടത്

  • @black.berry.__
    @black.berry.__ 3 дня назад

    നമസ്കാരം തിരുമേനി 🙏

  • @basheermattannur4634
    @basheermattannur4634 3 дня назад

    Uthrathati. Aniyamo.

  • @KumariShylaG
    @KumariShylaG 3 дня назад

    സോമി. നമ്മൾ ഈ മോതിരം കൈയിൽ ഇട്ട് മൽസ്യ o പാത്രം ക്ലീനീ ഗ് എന്നിവ ചെയ്യമ്പോൾ ഉരി വെക്കണോ

  • @eldhosemk7211
    @eldhosemk7211 3 дня назад +1

    എൽദോസ് പുണർതം ❤

  • @OmanaPrakash-n2n
    @OmanaPrakash-n2n 19 часов назад

    മറ്റുനക്ഷത്രക്കാർ അണിയുന്ന മോതിരം ഏതാണ്

  • @rojakm698
    @rojakm698 2 дня назад

    Anandhu Karthika, Roja puram

  • @amalsuga467
    @amalsuga467 3 дня назад +1

    പഞ്ചലോഹമാണെങ്കില്‍ കുഴപ്പമുണ്ടോ ..മറുപടി തരണേ

  • @mayak.m9956
    @mayak.m9956 3 дня назад

    Thanku

  • @ambilysreejith2547
    @ambilysreejith2547 3 дня назад +1

    തിരുമേനി ഇതു വലതു കൈയിൽ സ്ത്രീകൾ അണിയുമ്പോൾ non കഴിക്കാമോ മറുപടി തരണേ 🙏

  • @remyaraj2257
    @remyaraj2257 3 дня назад

    തിരുമേനി നമ്മൾ nonveg കഴിക്കുന്ന സമയത്ത് കയ്യിൽ നിന്ന് ഊരി മാറ്റണോ.. ഒന്ന് പറഞ്ഞു തരണേ

  • @nidhinkk3374
    @nidhinkk3374 2 дня назад

    👌

  • @Saghlljv
    @Saghlljv 3 дня назад

    നമസ്തേ
    തിരുമേനി

  • @drisyavijith1253
    @drisyavijith1253 3 дня назад

    സ്ത്രീകൾക്ക് മാസത്തിൽ പറ്റാതെ വന്നാൽ ധരിക്കാൻ പറ്റുമോ

  • @skumarentertainment1094
    @skumarentertainment1094 3 дня назад

    തിരുമേനി ഞാൻ സുരേഷ് അവിട്ടം ...ഞാൻ ചൂണ്ടൂ വിരലിൽ ആണ് അണിഞ്ഞിരിക്കുന്നത് കുഴപ്പം ഉണ്ടോ

  • @PadminiRaghavan-f7o
    @PadminiRaghavan-f7o 3 дня назад

    Shaji Atham nakshtram
    Ama mothiram edamo

  • @ayshaaysha5145
    @ayshaaysha5145 3 дня назад +2

    തിരുമേനി എത് വി രലിലാണ്. ഇടുന്നതെ ഞാൻ രേവതി നാൾ ആണു 🙏

  • @sujithsurendran6812
    @sujithsurendran6812 3 дня назад

    Mothiram aninjillankil kodeeswaran aakille

  • @sherlychandroka4812
    @sherlychandroka4812 3 дня назад

    Namasthe therumeni ,chandrika punartham , ee aama motheram valath kaiyele yethu viralila aniyendath

  • @LekshmiLechu-t2s
    @LekshmiLechu-t2s 3 дня назад

    തിരുമേനി നമസ്കാരം 🙏🏻 പഞ്ചാലോഹം വിശാഖം നാളുകർ അണിഞ്ഞാൽ കുഴപ്പം ഉണ്ടോ

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  3 дня назад +1

      അണിയാം പക്ഷെ നിബന്ധനകൾപാലിച്ച് അണിയുക

    • @premalathakv8869
      @premalathakv8869 2 дня назад

      🙏ഞാൻ ചിത്തിര 🙏

  • @vimalamanohar7664
    @vimalamanohar7664 3 дня назад +1

    ഞാൻ രോഹിണി നക്ഷത്രമാണ് ഏത് വിരലിൽ മോതിരം അണിയണം

  • @meenutti6334
    @meenutti6334 2 дня назад

    ഇതിൽ പറഞ്ഞ നാളുകൾ ഒന്നും എന്റെ വീട്ടിൽ ഇല്ല അപ്പൊ എന്തുചെയ്യും

  • @SheejaR-m4s
    @SheejaR-m4s 3 дня назад

    തിരുവാതിര നക്ഷത്രക്കാരിയാണ്. ആമമോതിരം അണിയാമോ?

  • @latharajagopalan447
    @latharajagopalan447 3 дня назад +1

    Eyallude sound kettal ariyam infinitchanel anu ennu

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  3 дня назад

      അതെ, വിഡിയോയിൽഞാൻ പറയുന്നുണ്ടല്ലോ എന്റെ പുതിയ ചാനൽ ആണെന്ന്

  • @geeverghesemathaws9946
    @geeverghesemathaws9946 3 дня назад

    ഏത് വിരലിൽ ആണ് ഇടേണ്ടത് എന്ന് പറഞ്ഞില്ല.
    ദയവായി പറഞ്ഞു തരിക.

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  3 дня назад

      വലത് കയ്യിൽ മോതിര വിരലിൽ അണിയാം, ഇടത് കയ്യിൽ അണിയാൻ പാടില്ല

  • @mithesh66
    @mithesh66 3 дня назад

    Mindathe jeevichu povunna oru jeevi aayirunnu aaama ini aamaykum rakshayilla jeevanulla aamaye veetil valarthan thudangi

  • @aabhabshanker9659
    @aabhabshanker9659 3 дня назад +2

    തിരുമേനി അനിഴം നക്ഷത്രക്കാർക്ക് ഇടാമോ? വലത്ത് കൈയിൽ ഏത് വിരലിൽ ആണ് ഇടേണ്ടത്.

  • @preethiprasad8960
    @preethiprasad8960 3 дня назад

    Non veg കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഇത് അണിഞ്ഞു കൊണ്ട്? ഏതു വിരളിൽ ആണ് അണിയേണ്ടത് അങ്ങനെ എന്തെങ്കിലും ഉണ്ടോ തിരുമേനി?

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  3 дня назад

      നോൺ വെജ് കഴിക്കാം ദോഷമില്ല - വലത് കയ്യിൽ മോതിര വിരലിൽ അണിയാം, ഇടത് കയ്യിൽ അണിയാൻ പാടില്ല

  • @prasanthe2849
    @prasanthe2849 3 дня назад

    ചൂണ്ടു വിരലിൽ ഇട്ടിരുന്നാൽ കുഴപ്പം ഉണ്ടോ.. നക്ഷത്രം തിരുവോണം ആണ്

  • @rajankadalundi8354
    @rajankadalundi8354 3 дня назад

    മകേര്യം നഷത്രക്കാർക് ആമമോതിരം അണിയാൻ പറ്റുമോ

  • @abhiappu638
    @abhiappu638 3 дня назад

    ഭരണി നക്ഷത്രം അറിയുന്നതിന് കുഴപ്പമുണ്ടോ ഏതു വിരലിൽ ഇടാം തിരുമേനി

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 3 дня назад +1

    ജയ് ശ്രീ ഹരി🪷🪷🪷🪷🪷🪷

  • @ashasreekumar506
    @ashasreekumar506 3 дня назад

    🙏🏻🙏🏻