കാലില്ലേ നില്കുന്നത്. 😂😂😂അവർ അവരുടെ ജോലിയുടെ ഭാഗം മായി നല്ല ഡ്രസ്സ് ധരിച്ചു സ്റ്റേജിൽ നില്കുന്നു.. രാഹുൽ isware പോലുള്ളവർക്ക് സഹിക്കുന്നില്ല.. പക്ഷെ എന്ത് ചെയ്യാൻ കുരക്കുക മാത്രമേ പാട്ടു കൂടുതൽ paragal അകത്തു കിടക്കേണ്ടി varum😂😂😂
കഷ്ട്ടം... ഒരു സ്ത്രീ അവൾ കരയുമ്പോൾ കൂടെ നിൽക്കണം സാരില്ല നമുക്കു ഒരു ചീഫ് മിനിസ്റ്റർ ഉണ്ട് അദ്ദേഹം 100000%സ്ത്രീകൾക്ക് ഒപ്പം രാഹുൽ ഒരു കുട്ടിയെ പോലെ വയസു 12...അപ്പൊ ഡ്രസ്സ് നടത്തം എന്നൊക്കെ 😅
ആരെങ്കിലും പറഞ്ഞതു കൊണ്ടൊ കൂടെ കുറേ പേർ നിന്നതു കൊണ്ടൊ ഒന്നും കാര്യം ഇല്ല. പറയുന്നതിൽ കാര്യം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ വ്യക്തി പരം ആയ കാര്യം ങ്ങൾ ളിൽ എന്തിനു തലയിടുന്നു എന്ന് ഉം പറഞ്ഞ് നിങ്ങൾ ക്കെതിരെ യും അവർക്കു പരാതി നൽകുവാൻ കഴിയും എന്ന സത്യം ഓർത്താൽ നിങ്ങൾ ക്കു നന്ന്. ഞാൻ ആരെയെങ്കിലും സപ്പോർട്ട് ചെയ്യുകയാണ് എന്ന് കരുതുക ഉം വേണ്ട. ഞാൻ എന്റെ നേരായ നിലപാട് ആണ് വ്യക്തമാക്കിട്ടുള്ളത്
ഒന്ന് പോടോ . ഇതൊക്കെ തന്നെയാണ് താലിബാനും പറയുന്നത്. ഹണിയുടെ വസ്ത്രം കാണുമ്പം നിനക്കൊക്കെ നിയന്ത്രണം വിടുന്നു. താലിബാന് സ്ത്രീകളുടെ മുഖം കണ്ടാൽ തന്നെ നിയന്ത്രണം വിടുന്നു. ഞരമ്പ് രോഗം എന്ന് പറയും ഇതിനു. രാഹുൽ നാറി കാശ് വാങ്ങിച്ചിട്ടാണ് ഈ പുലമ്പുന്നത് . തനിക്കൊക്കെ ശരിക്കും നരമ്പു രോഗവും. കണ്ടാൽ കണ്ട്രോൾ പോകുന്നെങ്കിൽ നോക്കണ്ട. കണ്ടറോൾ പോകാത്തവർ ആണ് ഭൂരിഭാഗവും. നിന്നെയൊക്കെ പോലുള്ള നരമ്പുകൾ കുറവും
കാണിക്കുന്നതിൽ തെറ്റില്ല. കാണുന്നതും പറയുന്നതുമാണ് തെറ്റ്. ഒരു വിഭാഗം ആൾക്കാരുടെ കണ്ടുപിടുത്ത മാണ് ഇത്.. രാഹുൽ, താങ്കൾ പറഞ്ഞതിനോട് 200% യോചിക്കുന്നു. A big salute

എന്റെയും. എന്റെ മോളുടെയും. അമ്മയുടെയും, പെങ്ങളുടെയും സപ്പോർട്ട് രാഹുൽ ചേട്ടന് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤. കോട്ടയത്ത് ചേട്ടായി വന്നാൽ ഉറപ്പായും ചേട്ടായിക്ക് ഒരു സ്വീകരണം തരും
താങ്കൾ പറഞ്ഞത് 100% correct.... താങ്കൾ എന്തെങ്കിലും കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് കേൾക്കുന്ന ഓരോ വ്യക്തിക്കും അതിനെക്കുറിച്ചു വ്യക്തമായ ധാരണ ലഭിക്കുന്നു. എല്ലാ കാര്യത്തിലും നല്ല knowledge ഉണ്ട് അതാണ് താങ്കളുടെ plus point...താങ്കൾക്ക് ഒരു നല്ല teacher ന്റെ എല്ലാ നല്ല quality ഉണ്ട്..അവതരണ രീതി super.... 👏👏
പബ്ലിക് ഫിഗർ ആയി പബ്ലിക് ആയി പ്രത്യക്ഷപെട്ടു നല്ല പണവും മേടിച്ചു viewers nte സമയം വേസ്റ്റ് ആക്കുന്ന ആൾകാർ ഒക്കെ വിമർശിക്കപ്പെടും. അല്ലാ എങ്കിൽ അവർ അണിഞ്ഞു ഒരുങ്ങി വീട്ടിൽ ഇരിക്കണം. ഭർത്താവും മക്കളും വീട്ടുകാരും മാത്രം കണ്ടാൽ മതി എന്ന നിലയിൽ. അവരെ ആർക്കും വിമർശിക്കാൻ അധികാരം, അവകാശം ഇല്ല. എന്നാല് വീട്ടിനു വെളിയിൽ ഇറങ്ങി പബ്ലിക് ഫംഗ്ഷൻ ്ന് attend ചെയ്യുമ്പോൾ ആൾക്കാരെ കൂട്ടaൻ വേണ്ട അംഗവീക്ഷേപങ്ങൾ നടത്തുമ്പോൾ ആൾകാർ ചെല്ലുന്നത് അനുസരിച്ച് ഇവർക്ക് കൂടിയ പ്രതിഫലം കൊടുക്കുമ്പോൾ ഒക്കെ ഒക്കെ അവർ വിമർശനത്തിന് അർഹർ ആകുന്നു.
ദ്വയാർത്ഥ പ്രയോഗക്കാർ വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും അത് പ്രയോഗിക്കും. സാരി ഉടുത്തു മൂടി പുത്തച്ചു ചെല്ലുന്ന സ്ത്രീകൾ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ സുരക്ഷിതരാണെന്ന് ധൈര്യമായി പറയാൻ പറ്റുമോ?

രാഹുലിന്റെ നിലപാട് ശരി ആണ് ഇത് കേരളം ആണ്. ഫിലിമിൽ അഭിനയ സമയം അവർ ഇടുന്നത് അവരുടെ ഫിലിമിന്റെ ഭാഗം ആകാം. ഒരു പൊതുവേദിയിൽ ശരീരം മറക്കുന്ന വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. ഫുൾ സപ്പോർട് രാഹുൽ
ഈ വീഡിയോയുടെ താഴെ കാണുന്ന comments കൾ നോക്കിയാൽ മാത്രം മതി, രാഹുലിന് എത്രയധികം Support കിട്ടുന്നു എന്ന് ...... രാഹുൽ..... ഈ വിഷയത്തിൽ താങ്കൾക്ക് കട്ട സപ്പോർട്ട്......👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️
pody മിസ്റ്റർ മൊക്കെടെ കൂടെ കുറെ ആളുകൾ നില്കുന്നത് മനസിലായി അവൻ ജയിലിൽ നിന്നും വരുമ്പോൾ ധാരാളം പണം കിട്ടും രണ്ടാമത് 'സൗദി കിടക്കുന്ന കൊച്ചു കുട്ടിയെ കൊന്നവനുവേണ്ടി പണം പിരിച്ചു അതുകൊണ്ടു കാക്കമാർ എല്ലാം ബോക്കിടെ കൂടെ ;;
പണ്ട് രാജാവ് തുണി ഇല്ലാതെ നടന്നപ്പോൾ സത്യം വിളിച്ചു പറഞ്ഞ കുട്ടി. അതാണ് ഇയാളും പറഞ്ഞിരിക്കുന്നത്. ഇവിടെ തുണി ഉണ്ടെങ്കിലും ഇല്ലാത്തതിന് തുല്യം.. സപ്പോർട്ട് രാഹുൽ 👍
രാഹുൽ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് ഞാനും ഒരു പെണ്ണാണ് പലപ്പോഴും വിചാരിച്ചിട്ട് ഉണ്ട് ഇവർ എന്താ ഇങ്ങനെയെന്ന് പലപ്പോഴും തൊലി പൊളിയുന്ന രീതിയിൽ തോന്നിയിട്ടുണ്ട് ഇവരുടെ വിവിധ വസ്ത്രധാരണം ആരെങ്കിലും ഇതൊന്നു സംസാരിക്കാൻ വേണ്ടി മുന്നോട്ട് വന്നതിൽ സന്തോഷം ഉണ്ട്. ബോബി ചെമ്മണ്ണൂരിനും വാക്കുകൾക്ക് കുറച്ച് കടിഞ്ഞാൺ ഇടണം
ഞാനൊരു സ്ത്രീയാണ് ഞാൻ രാഹുൽ ഈശ്വരന്റെ കൂടെ നിൽക്കുന്ന ഫുൾ സപ്പോർട്ട് 👍👍👍👍
🤍t👍🏻
👍🏻👍🏻👍🏻
കാന്താരി 👎👎👎👎👎
രാഹുൽ 👍👍👍👍💪❤
ഒരുസ്ത്രീ എന്ന നിലയിൽ രാഹുലിന് ഫുൾ സപ്പോർട്ട്
Self respect ഉള്ള ഒരു സ്ത്രീ എന്ന നിലയിൽ honey rose ന് full support...
Wow deedi
😂🤣🤣🤣@@anaghasudheep3095
ബാക്കി ആർക്കും സെൽഫ് റെസ്‌പെക്ട് ഇല്ലാത്തവർ ആണല്ലോ 😂🤣@@anaghasudheep3095
@@anaghasudheep3095 മറ്റുള്ളവർ respect ചെയ്യാണെമെങ്കിൽ വസ്ത്രത്തിലും മാന്യത വരുത്തണം, self respect മാത്രം പോരാ, good പേഴ്സണാലിറ്റി വേണം
ഞാനും ഒരു സ്ത്രീയാണ് രാഹുലിന്റെ അഭിപ്രായം വളരെ സത്യം 👍🏻👍🏻👍🏻
ഞാൻ ഒരു സ്ത്രീ ആണ്, രാഹുലിനോപ്പം 👍ഫുൾ സപ്പോർട്ട്
rahul you are right
Your correct Rahul 100%
Yes 👍👍
Yes👍🏻👍🏻
ഞാനും 👍👍👍👍👍👍👍
ഞാനും ഒരു സ്ത്രീ ആണ് ഇങ്ങനെ ഒരു സ്ത്രീ ക്ക് സ്റ്റേജിൽ കയറി നില്ക്കാൻ എങ്ങനെ സാധിക്കുന്നു .രാഹുലിന് ഫുൾ സപ്പോർട് ..
ആണുങ്ങളുടെ ലൈംഗിക വികാരം മുതലാക്കാൻ നടക്കുന്നു... ഇനി അടുത്തത് വേറൊരു നടി ഉണ്ട് പേര് മറന്നു..
കാലില്ലേ നില്കുന്നത്. 😂😂😂അവർ അവരുടെ ജോലിയുടെ ഭാഗം മായി നല്ല ഡ്രസ്സ് ധരിച്ചു സ്റ്റേജിൽ നില്കുന്നു.. രാഹുൽ isware പോലുള്ളവർക്ക് സഹിക്കുന്നില്ല.. പക്ഷെ എന്ത് ചെയ്യാൻ കുരക്കുക മാത്രമേ പാട്ടു കൂടുതൽ paragal അകത്തു കിടക്കേണ്ടി varum😂😂😂
@@askarmohammed6676വികാരം കണ്ട്രോൾ ചെയ്യണം ലോ അത് പഠിപ്പിക്കും വിശ്വാസം വരുന്നില്ലേ ഒരു വീഡിയോ ചെയ്യു 😂😂😂
@@Sansspace തന്റെ കണ്ണിന് ഇതൊക്കെ സുഖിക്കുമായിരിക്കും .ഞങ്ങളെ പോലെ പെണ്മക്കളുള്ള അമ്മമാർക്ക് ഇതൊന്നും സഹിക്കില്ല ..
Athe evalude kanninu ethokke sugamanu
രാഹുലിന് ഫുൾ സപ്പോർട്ട്, ഒരുപാട് മനുഷ്യരുടെ മനസ്സിലെ ചിന്താഗതിയാണ് താങ്കളിലൂടെ പ്രകടമായത് ഇത്തരം വസ്ത്രധാരണരീതി സ്ത്രീകൾക്ക് പോലും അപമാനകരമാണ്👍
ഞാൻ 12വയസ് പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് രാഹുൽ പറഞ്ഞത്1000000000000000%ഞാൻ യോജിക്കുന്നു 🌹👍
കഷ്ട്ടം... ഒരു സ്ത്രീ അവൾ കരയുമ്പോൾ കൂടെ നിൽക്കണം സാരില്ല നമുക്കു ഒരു ചീഫ് മിനിസ്റ്റർ ഉണ്ട് അദ്ദേഹം 100000%സ്ത്രീകൾക്ക് ഒപ്പം രാഹുൽ ഒരു കുട്ടിയെ പോലെ വയസു 12...അപ്പൊ ഡ്രസ്സ് നടത്തം എന്നൊക്കെ 😅
ആരെങ്കിലും പറഞ്ഞതു കൊണ്ടൊ കൂടെ കുറേ പേർ നിന്നതു കൊണ്ടൊ ഒന്നും കാര്യം ഇല്ല. പറയുന്നതിൽ കാര്യം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ വ്യക്തി പരം ആയ കാര്യം ങ്ങൾ ളിൽ എന്തിനു തലയിടുന്നു എന്ന് ഉം പറഞ്ഞ് നിങ്ങൾ ക്കെതിരെ യും അവർക്കു പരാതി നൽകുവാൻ കഴിയും എന്ന സത്യം ഓർത്താൽ നിങ്ങൾ ക്കു നന്ന്. ഞാൻ ആരെയെങ്കിലും സപ്പോർട്ട് ചെയ്യുകയാണ് എന്ന് കരുതുക ഉം വേണ്ട. ഞാൻ എന്റെ നേരായ നിലപാട് ആണ് വ്യക്തമാക്കിട്ടുള്ളത്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Rahul
👍👍👍👍👍👍
Sssssss 😘
Rahul ശെരിയായ കാര്യം പറഞ്ഞു. 100% ശേരിയാണ് അദ്ദേഹം പറഞ്ഞത്.
2:12
ഞാനും ഒരു സ്ത്രീയാണ്... രാഹുൽ ഈശ്വറിന് ഫുൾ സപ്പോർട്ട് 👍👍👍👍
രാഹുൽ മാത്രമാണ് സ്ത്രീകളുടെ അഭിമാന ബോധത്തെ അംഗീകരിച്ച് സംസാരിക്കു ന്നത്
സത്യം
ഒന്ന് പോടോ . ഇതൊക്കെ തന്നെയാണ് താലിബാനും പറയുന്നത്. ഹണിയുടെ വസ്ത്രം കാണുമ്പം നിനക്കൊക്കെ നിയന്ത്രണം വിടുന്നു. താലിബാന് സ്ത്രീകളുടെ മുഖം കണ്ടാൽ തന്നെ നിയന്ത്രണം വിടുന്നു. ഞരമ്പ് രോഗം എന്ന് പറയും ഇതിനു. രാഹുൽ നാറി കാശ് വാങ്ങിച്ചിട്ടാണ് ഈ പുലമ്പുന്നത് . തനിക്കൊക്കെ ശരിക്കും നരമ്പു രോഗവും. കണ്ടാൽ കണ്ട്രോൾ പോകുന്നെങ്കിൽ നോക്കണ്ട. കണ്ടറോൾ പോകാത്തവർ ആണ് ഭൂരിഭാഗവും. നിന്നെയൊക്കെ പോലുള്ള നരമ്പുകൾ കുറവും
രാഹുൽ ആണോ സ്ത്രീകളുടെ രക്ഷകൻ😅😅😅
Unda
Currect
രാഹുൽ പറഞ്ഞത് വളരെ സത്യം
രാഹുൽ ഒരു സ്ത്രീ എന്ന നീലയിൽ എന്റെ ഫുൾ സപ്പോർട് 👍👍
100% രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
Yojikkunnu
Sathyam
rahul parayunathu currect anu pennungalkuthanne nanakedanu
Rahul paranjathu correct aanu Ethu actress ayalum dressing nannakanam
രാഹുലിനോടു യോജിക്കുന്നു ഇക്കാര്യത്തിൽ ദിലീപിൻെറ കാര്യത്തിലെല്ലാം.
രാഹുൽ പറയുന്ന കാര്യത്തിൽ വളരെയേറെ സത്യങ്ങളുണ്ട് Big salute
രാഹുലിന്റെ അഭിപ്രായത്തോട് 100%യോജിക്കുന്നു ♥️🙏♥️
രാഹുൽ sir. 100%പറയുന്നതും ശരിയാണ്. Big സല്യൂട് 👍👍
ഞാനുൽപ്പടെ പെടുന്നവർ ആഹ്രഹിച്ച കാര്യം ആണ് രാഹുൽ പറഞ്ഞത് 👍🏻
കാണിക്കുന്നതിൽ തെറ്റില്ല. കാണുന്നതും പറയുന്നതുമാണ് തെറ്റ്. ഒരു വിഭാഗം ആൾക്കാരുടെ കണ്ടുപിടുത്ത മാണ് ഇത്.. രാഹുൽ, താങ്കൾ പറഞ്ഞതിനോട് 200% യോചിക്കുന്നു. A big salute
രാഹുൽ, താങ്കൾ എത്ര സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.👍👍
രാഹുൽ പറയുന്ന സത്യങ്ങളെ മറച്ചുവെക്കാൻ ഒരാൾക്കും കയിയില്ല
ഒന്ന് പോടോ . ഇതൊക്കെ തന്നെയാണ് താലിബാനും പറയുന്നത്. ഹണിയുടെ വസ്ത്രം കാണുമ്പം നിനക്കൊക്കെ നിയന്ത്രണം വിടുന്നു. താലിബാന് സ്ത്രീകളുടെ മുഖം കണ്ടാൽ തന്നെ നിയന്ത്രണം വിടുന്നു. ഞരമ്പ് രോഗം എന്ന് പറയും ഇതിനു. രാഹുൽ നാറി കാശ് വാങ്ങിച്ചിട്ടാണ് ഈ പുലമ്പുന്നത് . തനിക്കൊക്കെ ശരിക്കും നരമ്പു രോഗവും. കണ്ടാൽ കണ്ട്രോൾ പോകുന്നെങ്കിൽ നോക്കണ്ട. കണ്ടറോൾ പോകാത്തവർ ആണ് ഭൂരിഭാഗവും. നിന്നെയൊക്കെ പോലുള്ള നരമ്പുകൾ കുറവും
Correct
bhikaram
100% correct
രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്.
ഞാനും ഒരു സ്ത്രീയാണ് രാഹുൽ പറഞ്ഞ കാര്യത്തിനോട് നൂറുവട്ടം കറക്റ്റ് കാര്യമാണ് രാഹുൽ പറഞ്ഞത് ശരിയാണ്👌👌
കറതീർന്ന കുറെ നല്ല സ്ത്രികൾ ഇറങ്ങി ''അപ്പോൾ ഇനിമുതൽ ഒരു എ പടം കേരളത്തിൽ പിടിക്കില്ല എന്ന് കുടി സേച്ചി പറയണം
ഞാനും സ്ത്രീ ആണ് രാഹുലിന് സപ്പോർട്ട്
രാഹുൽ പറഞ്ഞത് ഒരു സ്ത്രീ എന്ന രീതിയിൽ പൂർണമായി അംഗീകരിക്കുന്നു 👍
Rahul❤❤❤hani eppool. Kayippayi. Kahniram
ഞാനും ഒരു സ്ത്രീ ആണ് 100% രാഹുലിനോപ്പം 👍👍
ഒരു ബിഗ് സല്യൂട്ട് രാഹുൽ ഭായ് താങ്കൾ പറഞ്ഞത് വിവരമുള്ളവർക്ക് മനസ്സിലാവും
പലകാര്യത്തിലും രാഹുലിനെ ഇഷ്ടം അല്ലായിരുന്നു, പക്ഷേ ഈ കാര്യത്തിൽ താങ്കൾ പറയുന്ന ശെരികൾ 👍🌹❤️
ഞാനും ഒരു സ്ത്രീയാണ്..രാഹുലിൻ്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു...
മക്കൾ ഉള്ള ഓരോ അമ്മയുടെയും ശബ്ദമാണ് രാഹുൽ.
@@prameelaj9982 yesss
@@prameelaj9982 pett soundaryam nashttappetta....sthreekalude rodanam....honeyrose...👌🌟🌟🌟🌟🌟
Veryvery correct...
രാഹുലിൻ്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിയ്ക്കുന്നു.....👍👍👍👍👍👍♥️♥️♥️♥️♥️👌👌👌👌👌👌👌
100% സപ്പോർട്ട് രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
ഇതുപോലെ രണ്ടുമൂന്നെണ്ണം ഉണ്ട്. വസ്ത്രം വേണ്ടാത്തവർ അവർക്കും ഇതൊരു താകീതാകട്ടെ. രാഹുൽ 👌👌👌
ലിച്ചി 😂
സത്യം
ഒരു വയനാട്ട് കാരി...😊
സത്യം ലിച്ചി മഹാബോർ
ഉണ്ട് 👍
രാഹുലിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു.
എന്റെയും. എന്റെ മോളുടെയും. അമ്മയുടെയും, പെങ്ങളുടെയും സപ്പോർട്ട് രാഹുൽ ചേട്ടന് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤. കോട്ടയത്ത് ചേട്ടായി വന്നാൽ ഉറപ്പായും ചേട്ടായിക്ക് ഒരു സ്വീകരണം തരും
ഞാൻ ഒരു സ്ത്രീ ആണ് .100% ഈ അഭിപ്രായത്തോട് യോജിക്കുന്നു
താങ്കൾ പറഞ്ഞത് 100% correct.... താങ്കൾ എന്തെങ്കിലും കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് കേൾക്കുന്ന ഓരോ വ്യക്തിക്കും അതിനെക്കുറിച്ചു വ്യക്തമായ ധാരണ ലഭിക്കുന്നു. എല്ലാ കാര്യത്തിലും നല്ല knowledge ഉണ്ട് അതാണ് താങ്കളുടെ plus point...താങ്കൾക്ക് ഒരു നല്ല teacher ന്റെ എല്ലാ നല്ല quality ഉണ്ട്..അവതരണ രീതി super.... 👏👏
ഞാനും ഒരു സ്ത്രീയാണ് - രാഹുൽ ഈശ്വരന്റെ കൂടെ നിൽക്കുന്നു.👍👍
ഞാനും ഒരു സ്ത്രീ ആണ്, 3 പെൺകുട്ടികളുടെ അമ്മയാണ്. വസ്ത്രം നന്നായാൽ ആരും ദ്വായർത്ഥത്തിൽ സംസാരിക്കില്ല. റുഹുൽ പറഞ്ഞദ് തീർച്ചയായും ശെരിയാണ്.
രാഹുൽ ഇപ്പോൾ പറഞ്ഞത് എല്ലാം ശരി
ഞാനും ഒരു സ്ത്രീയാണ് ഞാനും രാഹുൽ നെ സപ്പോർട്ട് ചെയുന്നു 👍
ഈ കാര്യത്തിൽ രാഹുൽ പറഞ്ഞതാണ് ശരിയാണ്
രാഹുൽ പറഞ്ഞത് കറക്റ്റ് ,
100% Correct 👍👍👍
Sathyam.... 👍🏻
Carrect
വളരെ നല്ല point ആണ് രാഹുൽ ഈശ്വർ ഉന്നയിച്ചത്.
❤❤❤❤രാഹുലിന്റെ അഭിപ്രായം ഏറ്റവും nallad
മാന്യമായി വസ്ത്രം ധരിച്ചാൽ ആരും ദ്വയാർത്ഥ പ്രയോഗം നടത്തില്ല
ഏതു സാഹചര്യത്തിലും ദ്വായർത്ഥ പദങ്ങൾ പാടില്ല. ബോച്ചേ വളരെ over ആണ്.
Ennu theerthu parayan pattilla😂
പബ്ലിക് ഫിഗർ ആയി പബ്ലിക് ആയി പ്രത്യക്ഷപെട്ടു നല്ല പണവും മേടിച്ചു viewers nte സമയം വേസ്റ്റ് ആക്കുന്ന ആൾകാർ ഒക്കെ വിമർശിക്കപ്പെടും. അല്ലാ എങ്കിൽ അവർ അണിഞ്ഞു ഒരുങ്ങി വീട്ടിൽ ഇരിക്കണം. ഭർത്താവും മക്കളും വീട്ടുകാരും മാത്രം കണ്ടാൽ മതി എന്ന നിലയിൽ. അവരെ ആർക്കും വിമർശിക്കാൻ അധികാരം, അവകാശം ഇല്ല. എന്നാല് വീട്ടിനു വെളിയിൽ ഇറങ്ങി പബ്ലിക് ഫംഗ്ഷൻ ്ന് attend ചെയ്യുമ്പോൾ ആൾക്കാരെ കൂട്ടaൻ വേണ്ട അംഗവീക്ഷേപങ്ങൾ നടത്തുമ്പോൾ ആൾകാർ ചെല്ലുന്നത് അനുസരിച്ച് ഇവർക്ക് കൂടിയ പ്രതിഫലം കൊടുക്കുമ്പോൾ ഒക്കെ ഒക്കെ അവർ വിമർശനത്തിന് അർഹർ ആകുന്നു.
ദ്വയാർത്ഥ പ്രയോഗക്കാർ വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും അത് പ്രയോഗിക്കും. സാരി ഉടുത്തു മൂടി പുത്തച്ചു ചെല്ലുന്ന സ്ത്രീകൾ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ സുരക്ഷിതരാണെന്ന് ധൈര്യമായി പറയാൻ പറ്റുമോ?
ഈ കാര്യത്തീൽ രാഹുൽ പറഞ്ഞതിനോട് 100% യോജിക്കുന്നു
താങ്കൾ പറഞ്ഞത് 100% ശരിയാണ് ഈ അഭിപ്രായത്തോട് യോജിക്കുന്നു
രാഹുൽ അഭിനന്ദനങ്ങൾ തികച്ചും രാഹുൽ പറഞ്ഞത് സത്യം 🙏🏻
ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നു
രാഹുൽ ഈശ്വരിന്റെ പല കാര്യങ്ങളിലും എനിക്ക് വിയോജിപ്പുണ്ട് പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ ഈ വീഡിയോയിൽ പറയുന്ന എല്ലാ അഭിപ്രായത്തോടും ഞാൻ 100% യോജിക്കുന്നു
സത്യമാണ്, രാഹുൽ പറഞ്ഞ കാര്യങ്ങൾ നൂറിൽ നൂറും ശരിയാണ്, വാസ്തവമാണ്. ഇതുപോലെ തുറന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്ന് തോന്നുന്നു. രാഹുൽ 👍👍👍
രഘുൽ ഈശ്വർന്നു 100% സപ്പോർട്ട്. അഭിവാദ്യങ്ങൾ.
ഞങ്ങൾ രാഹുൽ ഈശ്വരനോട് യോജിക്കുന്നു ഇത് സമൂഹത്തിന് തെറ്റായ മെസ്സേജ് ആണ് കൊടുക്കുന്നത്
രാഹുൽ പറ യുന്നത് 100/%ശരിയാണ്
ഞാനും രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു👍
ഒന്ന് പോടോ . ഇതൊക്കെ തന്നെയാണ് താലിബാനും പറയുന്നത്. ഹണിയുടെ വസ്ത്രം കാണുമ്പം നിനക്കൊക്കെ നിയന്ത്രണം വിടുന്നു. താലിബാന് സ്ത്രീകളുടെ മുഖം കണ്ടാൽ തന്നെ നിയന്ത്രണം വിടുന്നു. ഞരമ്പ് രോഗം എന്ന് പറയും ഇതിനു. രാഹുൽ നാറി കാശ് വാങ്ങിച്ചിട്ടാണ് ഈ പുലമ്പുന്നത് . തനിക്കൊക്കെ ശരിക്കും നരമ്പു രോഗവും. കണ്ടാൽ കണ്ട്രോൾ പോകുന്നെങ്കിൽ നോക്കണ്ട. കണ്ടറോൾ പോകാത്തവർ ആണ് ഭൂരിഭാഗവും. നിന്നെയൊക്കെ പോലുള്ള നരമ്പുകൾ കുറവും
ഞാൻ ഒരു സ്ത്രീ ആണ്. രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു. സ്ത്രീകൾ വസ്ത്രധാരണത്തിൽ ഒരുപാട് ശ്രെദ്ധിക്കണം.
രാഹുൽ ഈശ്വറിനോടു വളരെയധികം എതിർപ്പുള്ളയാളാണു ഞാൻ പക്ഷേ ഈ കാര്യത്തിൽ ഞാൻ 100 % യോജിയ്ക്കുന്നു
Njaanum..
രാഹുൽ ഈശ്വർ 100 ശതമാനം ഞാൻ യോജിക്കുന്നു.. ലോ വെയിസററ് പാൻറ് ഇടുന്നതിനു ആൺകുട്ടികളെ ഓടിച്ചിട്ടു അടിച്ച നാട്ടിൽ പെണ്ണിനു ഏതു വേഷവും ആകാം.
ഞാനും
സത്യം
Janum
ഞാനും യോജിക്കുന്നു രാഹുലിന്റെ അഭിപ്രായത്തോട്100%
ഞാനും ഒരു സ്ത്രീ ആണ് രാഹുൽ ഈശ്വർ full support 👍
ഇതുപോലെ വസ്ത്രം ധ രിക്കാത്തവൾമാർ കുറച്ചുപേരുണ്ട് അവൾക്കൊക്കെ ഇതൊരു താക്കീതാകട്ടെ. രാഹുലിന് ഫുൾ സപ്പോർട്ട്.
അവരുടെ പേരുകൾ കൂടി പറയൂ...അങ്കമാലി പോർക്ക്, etc
രാഹുലിനോടൊപ്പം 👍
❤❤❤
👍👍
ശ്രീ. രാഹുൽ പറഞ്ഞത് 100% ശരിയാണ്❤❤❤
99%ശരി ആണ്... രാഹുലിന്റെ സപ്പോർട് 👍🏻👍🏻👍🏻👍🏻സ്ത്രീ കൾക്ക് വേണ്ടി 👍🏻👍🏻👍🏻
100% ഞാനും രാഹുലിനോട് ഒപ്പം 👍👍👍
👍👍👍👍👍 sir nigalk full saport👍👍👍👍👍👍
ഇത് കേരളമാണ്... ഞാൻ രാഹുലിനോട് 100% യോജിക്കുന്നു...❤
രാഹുലിന്റെ നിലപാട് ശരി ആണ് ഇത് കേരളം ആണ്. ഫിലിമിൽ അഭിനയ സമയം അവർ ഇടുന്നത് അവരുടെ ഫിലിമിന്റെ ഭാഗം ആകാം. ഒരു പൊതുവേദിയിൽ ശരീരം മറക്കുന്ന വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. ഫുൾ സപ്പോർട് രാഹുൽ
ഞാൻ ഒരു സ്ത്രീ ആണ്... ഞാൻ രാഹുലിന് ഒപ്പം 👌👌❤️❤️
രാഹുൽ പറഞ്ഞത് 100ശതമാനം യോജിക്കുന്നു
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ആരായാലും അത് തിരുത്തണം.
രാഹുലിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
നല്ലൊരു അഭിപ്രായമാണ് രാഹുൽ ഈശ്വർ പറഞ്ഞത്.
👌👌👌👌😘👌
രാഹുൽ പറഞ്ഞത് ആണ് ശരി 100% സത്യം
ഞാൻ ഒരു സ്ത്രീ ആണ് രാഹുൽ പറഞ്ഞതിന് ഞാൻ യോജിക്കുന്നു
രാഹുൽ തന്റെ ധൈര്യം അപാരം ❤❤❤
സത്യം 👌🏻👌🏻👌🏻
രാഹുൽ പറയുന്നത് ശെരിയാണ്
മിതത്വം അത് ആവശ്യമാണ് 👍
@Rahu Eswar... you are 100% right. Full support for you!
ഈ വീഡിയോയുടെ താഴെ കാണുന്ന comments കൾ നോക്കിയാൽ മാത്രം മതി, രാഹുലിന് എത്രയധികം Support കിട്ടുന്നു എന്ന് ...... രാഹുൽ..... ഈ വിഷയത്തിൽ താങ്കൾക്ക് കട്ട സപ്പോർട്ട്......👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️
pody മിസ്റ്റർ മൊക്കെടെ കൂടെ കുറെ ആളുകൾ നില്കുന്നത് മനസിലായി
അവൻ ജയിലിൽ നിന്നും വരുമ്പോൾ ധാരാളം പണം കിട്ടും
രണ്ടാമത് 'സൗദി കിടക്കുന്ന കൊച്ചു കുട്ടിയെ കൊന്നവനുവേണ്ടി പണം പിരിച്ചു അതുകൊണ്ടു കാക്കമാർ എല്ലാം ബോക്കിടെ കൂടെ ;;
പണ്ട് രാജാവ് തുണി ഇല്ലാതെ നടന്നപ്പോൾ സത്യം വിളിച്ചു പറഞ്ഞ കുട്ടി. അതാണ് ഇയാളും പറഞ്ഞിരിക്കുന്നത്. ഇവിടെ തുണി ഉണ്ടെങ്കിലും ഇല്ലാത്തതിന് തുല്യം.. സപ്പോർട്ട് രാഹുൽ 👍
രാഹുൽ ഈശ്വരിനൊപ്പം 👍👍👍👍❣️❣️❣️❣️❣️
രാഹുൽ വളരെ വളരെ ശരി ❤
രാഹുൽ ഇനിയും പ്രതികരിക്കണം ഞങ്ങൾ ഉണ്ട് കൂടെ
എന്റെ ഫുൾ സപ്പോർട്ട് രാഹുലിന് 👍👍🥰🥰❤️❤️❤️
ആദ്യമായിട്ട് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു,,,, 👍
രാഹുലിനു 100 % സപ്പോർട്ട്❤
ഞങ്ങൾ രാഹുലിൻ്റെ കൂടെ
രാഹുലിൻ്റെ അഭിപ്രായത്തോട് 100. ശതമാനവും യോജിക്കുന്നു
പലകാര്യങ്ങളിൽ ആ മനുഷ്യനോട് വിയോജിപ്പുണ്ട്. ചിലതിൽ യോജിപ്പും. അതിൽ ഒന്ന് 👍👌
രാഹുൽ ഈശ്വറിനെ 100% പിൻ താങ്ങുന്നു. നമ്മുടെ സംസ്കാരം മോശമായ വസ്ത്രധാരണത്തിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല
രാഹുൽ സാർ പറഞ്ഞതാണ് ശരി.കാത്തിരുന്നു കാണാം 👍👍👍
ഞങ്ങൾസ്ത്രീകൾഒന്നടങ്കം രാഹുലിനൊപ്പം
Offcource
Sàthyam👌🏻
Crt
Yes
തീർച്ചയായും........ വളരെ ശരിയാണ്👍👍👍👍
ഇക്കാര്യത്തിൽ രാഹുൽ ഈശ്വറിനെ പിന്തുണക്കുന്നു അനുക്കൂലിക്കുന്നു പ്രശംസിക്കുന്നു 👍🌹🙏
100% ശരി
പൊതിഞ്ഞാൽ പൊന്ന്...അല്ലേൽ പുല്ല്... രാഹുലിനൊപ്പം ❤
സത്യം 👍👍മാണ് രാഹുൽ പറഞ്ഞത് ഞാനും ഫുൾ സപ്പോർട്ട് 👍👍👍ഇങ്ങിനെ എങ്കിലും ഹണി എല്ലാം മനസ്സിലാക്കട്ടെ ഞാനും ഒരു സ്ത്രി ആണ് കാണാൻ തന്നെ വയ്യായിരുന്നു
❤ രാഹുൽ ❤
Unconditional support to Rahul Eswar ❤️
Munvidhiyode chodyangal chodikkunna channelkarikku chutta marupadi koduthathinum abhinandanangal👍👍👍
രാഹുലിനൊപ്പം ❤❤❤
രാഹുൽ പറഞ്ഞതു സത്യം പല തവണ ഞാൻ ചിന്തിച്ചിട്ടുണ്ട്👍🏻👍🏻👍🏻👍🏻
രാഹുൽ ഈശ്വർ നിങ്ങൾക്ക് ബിക് സല്യൂട്ട് 👍👍👍👍👍
രാഹുൽ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് ഞാനും ഒരു പെണ്ണാണ് പലപ്പോഴും വിചാരിച്ചിട്ട് ഉണ്ട് ഇവർ എന്താ ഇങ്ങനെയെന്ന് പലപ്പോഴും തൊലി പൊളിയുന്ന രീതിയിൽ തോന്നിയിട്ടുണ്ട് ഇവരുടെ വിവിധ വസ്ത്രധാരണം ആരെങ്കിലും ഇതൊന്നു സംസാരിക്കാൻ വേണ്ടി മുന്നോട്ട് വന്നതിൽ സന്തോഷം ഉണ്ട്. ബോബി ചെമ്മണ്ണൂരിനും വാക്കുകൾക്ക് കുറച്ച് കടിഞ്ഞാൺ ഇടണം
രാഹുലിന് full support 👍👍👍🙏
എത്ര മനോഹരമായി രാഹുൽ പറയുന്നു 🔥❤️❤️❤️
രാഹൂ ൽ പറഞ്ഞതാണ് ! ശരി !