രാഹുൽ വീണയ്ക്ക് വയറു നിറച്ചു കൊടുത്തു 😂 | Rahul easwar | Troll malayalam

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 335

  • @KrepeshR
    @KrepeshR 22 дня назад +245

    Ath polichu rahul...😆

    • @Salamtk-m3i
      @Salamtk-m3i 21 день назад

      🙆‍♂️🙆‍♂️😃😹

  • @kalasunder6818
    @kalasunder6818 22 дня назад +245

    Veena shine ചെയ്യാൻ നോക്കിയതാണ് Rahul, വിട്ടേക്ക് പോട്ടെ, സാരമില്ല😂😂

    • @jasminecarol4713
      @jasminecarol4713 20 дней назад

      കോൺഗ്രസ് പാർട്ടിയിലെ വനിതാ നേതാക്കൾക്ക് ബോധമോ ഗുണമോ ഇല്ല.

  • @anuanuz3959
    @anuanuz3959 22 дня назад +111

    രാഹുൽ പൊളിച്ചു, ചോദിക്കുമ്പോൾ ഇങ്ങനെ ചോദിക്കണം.

  • @praveenmt1849
    @praveenmt1849 22 дня назад +165

    രാഹുൽ കലക്കി ❤❤❤

    • @sameerapk5745
      @sameerapk5745 21 день назад

      Veena shain cheyyan noki. Paalippoyi😂😂

  • @SP-hh9pz
    @SP-hh9pz 22 дня назад +87

    ശ്ശോ, പൊളിച്ചു, രാഹുൽ bro 👌👌👌👌

  • @NoushadSalam
    @NoushadSalam 22 дня назад +90

    പൊളിച്ചു മുത്തേ - ആ ചമ്മൽ കാണാൻ രസമുണ്ട്, ഒന്നും കൂടി kanatte

  • @reseenajames741
    @reseenajames741 22 дня назад +69

    രാഹുൽ പൊളിച്ചു ❤️❤️❤️❤️

  • @abhinavsathyan7110
    @abhinavsathyan7110 22 дня назад +104

    ആ ചമ്മൽ കണ്ടോ 😂😂😂

  • @9PrimeX
    @9PrimeX 22 дня назад +34

    നിങ്ങൾ മാസല്ല. മരണ മാസാണ് രാഹുൽ🥰😍👍

  • @AzeezTk-bk5kf
    @AzeezTk-bk5kf 22 дня назад +50

    ഭാരത സംസ്കാരത്തിനു യോജിക്കാത്ത വിധി പറയുന്ന ജഡ്ജിമാരെ പിരിച്ചു വിടണം... രാഹുൽ ഫുൾ സപ്പോർട്ട്..

    • @ദൈവാനുഗ്രഹം
      @ദൈവാനുഗ്രഹം 21 день назад

      ഇന്ത്യ എൻ്റെ രാജ്യമാണ് അതിൻ്റെ സാംസ്കാരികയിൽ അഭിമാനിക്കുന്നു എന്ന് പ്രതിജ്ഞ ചെല്ലിയാൽ മാത്രം പോര..അത് സംരക്ഷിക്കുക കൂടി വേണം

  • @ananthakrishnan611
    @ananthakrishnan611 22 дня назад +55

    ഈ നാട്ടിൽ ആണിന് മാത്രം ഒരു നിയമവും ഇല്ല..100% correct..

  • @arunjoseph7354
    @arunjoseph7354 22 дня назад +52

    Rahul 🔥

  • @jazajafar1497
    @jazajafar1497 22 дня назад +26

    രാഹുലെ നീ കളിച്ചോ ഞങ്ങൾ ബാക്കിലുണ്ട് 👍👍👍👍👍👍👍👍👍

  • @sasidharamenon2366
    @sasidharamenon2366 22 дня назад +95

    തകർത്തു രാഹുൽ തകർത്തു. വീണമാത്രമല്ല ഒരു കോൺഗ്രെസ്സ്കാരനും പറഞ്ഞില്ല. പഴുത്തയില വീഴുമ്പോൾ പച്ചില ചിരിക്കും. അധികാരമോഹം തലക്കുപിടിച്ചു കോൺഗ്രെസ്സുകാർക്ക്.

    • @fanofprophetnathan
      @fanofprophetnathan 22 дня назад +6

      കോൺഗ്രസുകാർ മാത്രമല്ല കമ്മ്യൂണിസ്റ്റോ ബിജെപിയോ ഒന്നും പറയില്ല അവരുടെ ഒരു നേതാവിന് ആണ് ഈ അവസ്ഥ ഉണ്ടായത് എങ്കിൽ... അതിന്റെ കാരണം രാഷ്ട്രീയം അല്ല... രാഹുൽ പറഞ്ഞതാണ് കാരണം... ആരെങ്കിലും ഒരാൾ അങ്ങനൊരു കാര്യം ഉന്നയിച്ചാൽ എല്ലാവരും കൂടി അയാളെ സ്ത്രീ വിരോധി ആയി ചിത്രീകരിക്കും... അതാണ് കാര്യം.... രാഹുൽ ആവർത്തിച്ച് ചോദിച്ചപ്പോൾ അവർ പറയുന്നതു ഞാൻ സ്ത്രീ പക്ഷത്താണ് എന്ന്... അത് തന്നെയാണ് സത്യം സ്ത്രീകൾ എന്ത് ചെയ്താലും അതിൻ്റൊപ്പം നില്ക്കും ന്യായം നോക്കില്ല.... എന്ന്

    • @bijusubramanian9163
      @bijusubramanian9163 21 день назад

      @@fanofprophetnathan correct

  • @RavijiItaly
    @RavijiItaly 22 дня назад +52

    🤔.. പാവം ആണുങ്ങൾ,
    അമ്മുമ്മ, അമ്മ, സഹോദരി, ഭാര്യ, പുത്രി ... ഈ അഞ്ചു സ്ത്രീ ജൻമ്മങ്ങൾക്ക് നടുവിൽ പ്രാരാബ്ധ ബന്ധനത്തിൽ പെട്ട് നട്ടം തിരിയുന്നവർ!..😢

  • @mishal1744
    @mishal1744 22 дня назад +34

    Full Support to Rahul

  • @sajadtopline1186
    @sajadtopline1186 22 дня назад +32

    വീണ... വീണു ശെരിക്കും വീണു.

  • @ANVARSADIKH-zi8em
    @ANVARSADIKH-zi8em 21 день назад +5

    അത് എനിക്ക് ഇഷ്ട്ടായി രാഹുൽ 👍🏻👍🏻👍🏻

  • @tompoulose7879
    @tompoulose7879 22 дня назад +15

    Correct proud of u rahul ❤‍🩹❤‍🔥
    Fact❤‍🔥

  • @Habibee12345
    @Habibee12345 22 дня назад +12

    രാഹുൽ 🔥🔥🔥🔥❤️❤️❤️❤️

  • @user-hv4qm4fg8u
    @user-hv4qm4fg8u 22 дня назад +18

    പൊളിച്ചു

  • @robinnx4604
    @robinnx4604 22 дня назад +27

    വെറുതെ വീണ കോൺഗ്രസ്സിൻ്റെ വില കളയുന്നു
    ഇത്തരം ചർച്ചകളിൽ നിന്ന് വീണ പങ്കേടുക്കുന്നത് കോൺഗ്രസ്സ് വിലക്കണം

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 22 дня назад +48

    ഇവക്കടെ ഇരുപ്പ് കാണ്ടാൽ വലുത് ഒരുപാട് കണ്ടിട്ടുണ്ട് എന്ന മട്ട് ആണ്‌

  • @sasidharamenon2366
    @sasidharamenon2366 22 дня назад +23

    , 10കോടി സിപിഎംനേതാകൾ ഓഫർ ചെയ്താണ് ഇത് പറഞ്ഞത് എന്ന് സരിത പറഞ്ഞിട്ടും അനങ്ങാതെ മിണ്ടാതെ നിന്നും ഈ അലവലാതി കോൺഗ്രസ്സ്നേതാക്കൾ.

  • @iam7779
    @iam7779 22 дня назад +47

    ലവന് ബുദ്ധി ഇല്ലെങ്കിലും വിവരമുണ്ട്

    • @SANJUKUTTAN826
      @SANJUKUTTAN826 21 день назад

      ബുദ്ധി ഇല്ലെന്നോ ഇവിടത്തെ rashtreeya കോമരങ്ങളെക്കാൾ ബുദ്ധി ഉണ്ട് 🥴😏

  • @voxofteens7571
    @voxofteens7571 22 дня назад +5

    കൊള്ളാം മച്ചാനെ pwolichu

  • @bijupv5890
    @bijupv5890 22 дня назад +26

    വീണ പറയുന്നത് വീണയുടെ സ്വന്തം അഭിപ്രായമാണ് എല്ലാ കോൺഗ്രസ്സുകാരുടെയും അഭിപ്രായം അല്ല

  • @rijilriju1506
    @rijilriju1506 21 день назад +2

    ഇത് പൊളിച്ചു രാഹുൽ 🔥

  • @prabhathprabhath2445
    @prabhathprabhath2445 22 дня назад +5

    വയറ് നിറയെ കൊടുത്തു.. രാഹുൽ... വാസു അണ്ണാ എന്നെ വിളിച്ചോ.. ദാ വരുന്നു ഞാൻ...

  • @ദൈവാനുഗ്രഹം
    @ദൈവാനുഗ്രഹം 21 день назад +1

    സത്യം ... ഈ ഒരു കാര്യത്തിൽ രാഹുൽ ഈശ്വരന് എൻ്റെ പൂർണ്ണ പിന്തുണ

  • @dformusicmalarumkiliyum5831
    @dformusicmalarumkiliyum5831 22 дня назад +4

    അടിപൊളി ആണുങ്ങൾ ഞങ്ങൾ പാവങ്ങൾ രാഹുൽ 🙏🙏🙏സർ ആണ് ഞങ്ങൾ കു ബലം

  • @sajusam5125
    @sajusam5125 22 дня назад +14

    ആര് aa അതിൻ്റ ഇടയിൽ കുടി subcribe ചെയ്യണം എന്ന് പറഞ്ഞത്. I dialoge എനിക് ഇഷ്ടപ്പെട്ടു keep it up ❤️😁😂

  • @gincyrony953
    @gincyrony953 22 дня назад +13

    വീണ സ്വയം വില കളയാൻ വരരുത്. കുട്ടിക്ക് ഒരു വിലയുണ്ട്. അത് കളഞ്ഞു കളിക്കരുത്.

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 22 дня назад +13

    വീണ പെട്ടു. shine ചെയ്യാൻ നോക്കിയത്😂😂😂

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l 22 дня назад +2

    രാഹുൽ രാഹുൽ❤❤ രാഹുൽ രാഹുൽ❤❤ രാഹുൽ രാഹുൽ❤❤

  • @PoulFredi
    @PoulFredi 22 дня назад +9

    പൊളിച്ചു രാഹുൽ 💪💪💪🥰

  • @fahamimariyam7884
    @fahamimariyam7884 22 дня назад +2

    Kalakki thimirthu😂

  • @sadhiki.m2331
    @sadhiki.m2331 22 дня назад +13

    Well said rahul 🔥

  • @johnjosephbunglavan1811
    @johnjosephbunglavan1811 22 дня назад +5

    പല്ലും നഖവും പെട്ടന്നു പൊഴിഞ്ഞു പോകും... അഹങ്കാരത്തിനു ഒരു പരിധി ഉണ്ടാകണം 😁😭😂🤣🤔

  • @stelladbstella9382
    @stelladbstella9382 22 дня назад +2

    രാഹുൽ ഗുഡ് ❤❤❤❤❤❤❤

  • @RaniJoseph-s9f
    @RaniJoseph-s9f 21 день назад +3

    Waw supar eganethannevenam Rahul

  • @SULAIMANTK-l3f
    @SULAIMANTK-l3f 22 дня назад +2

    സന്തോഷ് ആയിട്ടാ😂😂😂
    Subscribe ചെയ്തിട്ടുണ്ട്😂

  • @Harinarayanan-c6u
    @Harinarayanan-c6u 8 дней назад +1

    പുരുഷ വിരോധം മാത്രമല്ല, ഹിന്ദു വിരോധം കൂടിയാണ് പുരോഗമനം

  • @Travelhub135
    @Travelhub135 20 дней назад

    ആ last dialogue പൊളിച്ചു😂

  • @BaijuP-n1q
    @BaijuP-n1q 22 дня назад +7

    Rahul super

  • @robinsonremmy2868
    @robinsonremmy2868 21 день назад +1

    Rahul sir polichu🔥🔥🔥🔥🔥🔥

  • @xavieralexander2094
    @xavieralexander2094 22 дня назад +5

    Extraordinary speaking from Rahul and how true. No one to look after poor males.

  • @oneteam5619
    @oneteam5619 22 дня назад +1

    Polichu❤❤❤Rhul

  • @Madhu-dg3ud
    @Madhu-dg3ud 22 дня назад +1

    സൂപ്പർ 😂👍🙏

  • @retheeshcr9983
    @retheeshcr9983 21 день назад +1

    Adipoli വയറു നിറഞ്ഞ ഇരുപ്പ് 😅😅

  • @AnnoyedCricket-cx5tk
    @AnnoyedCricket-cx5tk 21 день назад

    രാഹുൽ ഈ കാര്യത്തിൽ താങ്കളോട് ബഹുമാനം 👍👍👍👍🥰🥰🥰🥰

  • @jobychacko3328
    @jobychacko3328 22 дня назад +3

    ഇനി ആ ഏരിയയിലേക്കില്ല😁😁

  • @radhavijayakumar1103
    @radhavijayakumar1103 22 дня назад +1

    🙏🏻രാഹുൽ 👍🏻👍🏻👌🏻😂😂

  • @blushBoutiqueandvlogs
    @blushBoutiqueandvlogs 21 день назад +1

    പൊളിച്ചു 🤣🤣🤣🤣

  • @Clever-mt4lz
    @Clever-mt4lz 21 день назад +1

    Good shot😮

  • @sreedevipillai9388
    @sreedevipillai9388 22 дня назад +1

    രാഹുൽ 👏👏

  • @kunjatta4465
    @kunjatta4465 21 день назад

    അത് ചോദ്യം 👍👍👍👍

  • @Byju.p
    @Byju.p 21 день назад

    👍👍👍👍 അണ്ണാക്കിൽ 👌👌👌 woooo.....

  • @user-jn1ks8dd4j
    @user-jn1ks8dd4j 22 дня назад +5

    പുരുഷ വിരോധമാണ് പുരോഗമനം എന്ന് ചിന്ദിക്കുന്ന കുറേ സ്ത്രീകളും അവർക്ക് സപ്പോർട്ട് കൊടുക്കുന്ന കുറേ പുരുഷന്മാരും 🤦🏽🤦🏽 avastha

  • @saalihill9316
    @saalihill9316 22 дня назад +1

    രാഹുൽ ❤❤❤❤❤❤❤❤❤❤❤❤❤

  • @sujithmathewabraham9961
    @sujithmathewabraham9961 22 дня назад +6

    Rahul super purushanmare ella kalathum apmanikan sree pakshathu nilkaruthu

  • @jinuvkd2000
    @jinuvkd2000 21 день назад

    പൊളിച്ചു 🎉🎉🎉

  • @hansasabu3491
    @hansasabu3491 21 день назад +1

    Very good rahul👍🏻

  • @TOM_GMR_100K
    @TOM_GMR_100K 21 день назад

    രാഹുൽ... കലക്കി.. കൊടുക്കണം കൊടുക്കേണ്ടടത്ത്... ഇത് പോലെ

  • @chaliparamb2156
    @chaliparamb2156 22 дня назад +3

    രാഹുൽ.... വിട്ടേക്ക്.... വീണ പ്രിപ്രയർ ചെയ്യാതെ വന്നതാ....

  • @anilgopi1567
    @anilgopi1567 22 дня назад +2

    രാഹുൽ u r great

  • @abhinarayan6697
    @abhinarayan6697 22 дня назад +2

    Powlichutto ❤❤❤❤

  • @Force5265
    @Force5265 21 день назад

    മറു കാണിക്കൽ സമരവുമായി തെരുവിലേക്ക് ഇറങ്ങണം വീണാ...🤭🤭

  • @Asl41516
    @Asl41516 21 день назад

    🎉🎉pwoli

  • @sweetmaanu
    @sweetmaanu 22 дня назад +3

    ബോച്ചേയുടെ കൂടെയില്ലെന്ന് പറഞ്ഞിട്ടൂം രാഹുലിനെ എന്തിനാണ് ബോച്ചേയുടേ ആളാക്കുന്നത് 🤔

  • @thahirathaha12
    @thahirathaha12 21 день назад

    Rahul കലക്കി ❣️❣️❣️

  • @ShinerajS-n1z
    @ShinerajS-n1z 21 день назад

    അടിപൊളി

  • @preethynair756
    @preethynair756 22 дня назад

    സൂപ്പർ 👌👌👌👌👌👌

  • @vidhyasagar8249
    @vidhyasagar8249 22 дня назад

    Polichu Rahul❤

  • @cyrilmatthew2995
    @cyrilmatthew2995 22 дня назад +2

    Kollalo ...color ananllo ....

  • @vimalaravindranath5111
    @vimalaravindranath5111 22 дня назад

    Well said👍

  • @jeenathomas3935
    @jeenathomas3935 22 дня назад

    Rahul super😂😂😂😂😂avade annakil koduthu 😂😂😂
    💯💯💯💯💯super super Rahul

  • @valsammaprasad4283
    @valsammaprasad4283 21 день назад

    Yes correct..

  • @kavithamanoj1982
    @kavithamanoj1982 22 дня назад

    അടിപൊളി❤

  • @entepattanamthitta7799
    @entepattanamthitta7799 21 день назад

    പുള്ളി വേറെ ലെവൽ ❤️

  • @arunkathakkal2206
    @arunkathakkal2206 21 день назад

    Athu polichu

  • @basheerallipra6962
    @basheerallipra6962 21 день назад

    വാഴ മുള്ളിനോട് ചേര്‍ന്നാലും മുള്ള് വാഴയോട് ചേര്‍ന്നാലും നാശം വാഴക്ക്

  • @binumaniyan2621
    @binumaniyan2621 21 день назад

    രാഹുൽ കൊല്ലണ്ട വിട്ടേരെ മച്ചു 😜🥰

  • @stelladbstella9382
    @stelladbstella9382 22 дня назад +2

    വീണയ്ക്ക് കിറുക്ക്

  • @RaihanathtkRaihanath
    @RaihanathtkRaihanath 21 день назад

    സൂപ്പർ

  • @ushamohan6820
    @ushamohan6820 21 день назад

    രാഹുൽ പൊളിച്ചു

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 22 дня назад

    Supper mr rahul👍🏻🌹🙏🏻

  • @SaifCheenu
    @SaifCheenu 21 день назад

    അടി പൊളി രാഹുൽ ❤❤❤

  • @shameertksshameer3119
    @shameertksshameer3119 22 дня назад +6

    വീണ എന്ന കളിക്കുവാ ... ഭാരത നാട്യം കളിക്കുന്നു .... എന്നതാ ലേഡി 😂❤

  • @rakeshiyer9781
    @rakeshiyer9781 22 дня назад

    Eeyadayayi Rahul nalla logic aayittu samsarikkunnu ....very good... editinganu gembheeramayathu..

  • @ashibashiashi7023
    @ashibashiashi7023 21 день назад

    ❤❤❤❤Rahul

  • @Kenz9037
    @Kenz9037 21 день назад

    രാഹുൽ 💯💯

  • @User100-s4q
    @User100-s4q 21 день назад

    തിരുപ്പത്തിയായി 😌

  • @ashrafabdulla2898
    @ashrafabdulla2898 21 день назад

    Raul... Adi . Poly.. My big.. Salute ❤😅

  • @Asthra_op
    @Asthra_op 5 дней назад

    Rahul ♥️🔥

  • @afsathafsath3146
    @afsathafsath3146 21 день назад

    🎉🎉 Rahul

  • @jacobgeorge328
    @jacobgeorge328 20 дней назад

    Rahul eshwaran compliments!!

  • @jilaniniyascp785
    @jilaniniyascp785 20 дней назад

    Ini aa etiyayilekkilla....
    Compliments...compliments..😅

  • @sankrishmemories9153
    @sankrishmemories9153 21 день назад

    😂😂😂😂😂 polichalloo Rahul

  • @paulv1080
    @paulv1080 22 дня назад

    ഓരോ ചർച്ചകൾക്കും എത്ര കൊടുക്കും. ഉദര നിമിത്തം ബഹുകൃതവേഷം. 😅😅😅