'ബിക്കിനിയിട്ട് കോവളത്ത് ബീച്ചിലിറങ്ങുന്നത് പോലെയാണോ ആരെങ്കിലും ഉദ്ഘാടനത്തിന് പോകുന്നത്'

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 3 тыс.

  • @akbarikka5818
    @akbarikka5818 11 часов назад +1911

    ഞാൻ ആദ്യമായി ഇദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു രാഹുൽ ഈശ്വർ അഭിനന്ദനങ്ങൾ

    • @SubinBaby-ym5xh
      @SubinBaby-ym5xh 11 часов назад +8

      Ellatinum munvidhi matti vach alojiku apol rahul correct anennu manasilakum

    • @manjuxavier6945
      @manjuxavier6945 10 часов назад

      അവൻ സ്ത്രീ വിരോധി

    • @annievarghese6
      @annievarghese6 9 часов назад

      എടാ തൊട്ടേ പോടാ പോയിചാവടാ രാഹുൽ അവനോടു സംസാരിക്കേണ്ട

    • @athul8157
      @athul8157 9 часов назад +14

      രാഹുൽ രണ്ടു ദിവസം മുമ്പ് പറഞ്ഞു പുരുഷന്മാർ ഷർട്ട് ധരിക്കരുതെന്ന്. ഇന്ന് പറയുന്നു സ്ത്രീ ധരിച്ചത് കുറഞ്ഞു പോയെന്ന്😂

    • @sulayyamullammadakkal8365
      @sulayyamullammadakkal8365 9 часов назад

      100 %

  • @sunijohn9929
    @sunijohn9929 11 часов назад +1364

    രാഹുൽ ഈ പ്രാവശ്യം നിങ്ങൾക്ക് ബിഗ് സല്യൂട്ട്

    • @manjuxavier6945
      @manjuxavier6945 10 часов назад

      ഭൂലോക ഫ്രോഡ് സ്ത്രീ വിരോധി

    • @arifv.k2341
      @arifv.k2341 9 часов назад

      പച്ചക്ക് വന്ന് ചാനലിൽ വന്ന് തെറി പറയുന്ന എല്ലാത്തിനെയും പിടിച്ച് ഉള്ളിലിടണം ഇങ്ങനെയാണെങ്കിൽ ഇയാൾ ഒരു തെറ്റും ചെയ്തിട്ടില്ല ഇയാൾ ഒരു തെറ്റും ചെയ്തിട്ടില്ല

    • @പ്രേം
      @പ്രേം 33 минуты назад

      Enthina myre salute..poyi chathu koode

  • @mubasheerthayyil3157
    @mubasheerthayyil3157 8 часов назад +202

    .
    രാഹുലിന്റെ ഓരോ വാക്കും കിറു കൃത്യം. അരുണിന്റെ എല്ലാം ചോദ്യങ്ങളും 100% പൊട്ടത്തരം.
    ഫുൾ സപ്പോർട്ട് രാഹുൽ ഈശ്വർ 👍🌹🌹

  • @aneeshkumar2205
    @aneeshkumar2205 9 часов назад +386

    രാഹുലിൻ്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു .. well said Rahul

  • @shamnadnazimudeen5930
    @shamnadnazimudeen5930 10 часов назад +619

    ഇ വിഷയത്തിൽ രഹലിനുപ്പുമാണ് full suport ഉം..... 🤝

    • @thisisBlossom5
      @thisisBlossom5 9 часов назад +12

      Nalla sexual frustration analo cheta, poi korach lokam kanu. Apo theeravunna prashnm olo😊

    • @Stranger-ov8hn
      @Stranger-ov8hn 7 часов назад

      വീട്ടിൽ മകൻ ഇണ്ടേൽ Boxer ഇട്ടു Road ൾ നടക്കാൻ പറ Toxic Feminichi😶‍🌫️ ​America ൾ ഇണ്ട് ലോകം 🏳️‍🌈🏳️‍⚧️അതും Support ചെയ്തു Frustrating Feminichiiiii 🤌@@thisisBlossom5

  • @anihani40
    @anihani40 8 часов назад +328

    വലിയ ഒരു വിഭാഗം മലയാളികളുടെ അഭിപ്രായമാണ് രാഹുൽ ഈ പറയുന്നത്

    • @vrsptech6025
      @vrsptech6025 27 минут назад +2

      പക്ഷെ...അരൂൺ കുമാറിന് അങ്ങനെ ഉള്ള വസ്ത്രധാരണത്തോട് ആണ് താല്പര്യം എന്ന് തോന്നുന്നു

  • @mohammednishan5546
    @mohammednishan5546 10 часов назад +942

    രാഹുലിന്റെ ഈ അഭിപ്രായത്തോട് 100%യോജിക്കുന്നു 👍👍

  • @bindhubindhujayen6471
    @bindhubindhujayen6471 10 часов назад +339

    രാഹുൽ ജയിച്ചു മാധ്യമങ്ങൾ തോറ്റ് പോകുന്ന അവസ്ഥ.. ജെനങ്ങൾ ഇത്രയും രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് അതിനു ഉദാഹരണം

  • @abdulazeezidukki5593
    @abdulazeezidukki5593 8 часов назад +366

    രാഹുലിന്റെ അഭിപ്രായം ഇത് മാന്യതയുള്ള കേരള ജനതയുടെ അഭിപ്രായമാണ്.
    👍👍

    • @binoybruno2418
      @binoybruno2418 7 часов назад

      😂😂😂

    • @fathima893
      @fathima893 7 часов назад +2

      Keralam thanik aarum theer ezhthi thannilla. Avan avante abiprayam enn paranha mathi ikka!

    • @Stranger-ov8hn
      @Stranger-ov8hn 7 часов назад

      @@fathima893 അയാൾ പറയാൻ ഉള്ളത് ആൾ പറയയും വെണ്ണേൽ കേട്ട മതി sechiii🤡 Kerala is not your Personal Property too to trigger.... Rahul പറഞ്ഞത് Sensible Point ആണ് Toxic feminist പോലെ Trigger ആയിട്ട് കാര്യം ഇല്ല Womp Womp.... He don't need your License to comment here Online Qeeen🤌🤡

    • @greeshmareji9148
      @greeshmareji9148 6 часов назад

      Oh oh Pakal Manyan spotted 😂😂😂

    • @View_finderr
      @View_finderr 5 часов назад

      Mam രാഹുൽ പറഞ്ഞതിൽ എന്താ തെറ്റ്?​@@greeshmareji9148

  • @copycat1771
    @copycat1771 10 часов назад +411

    ഞാൻ ആദ്യമായി രാഹുലിനെ സപ്പോർട്ട് ചെയുന്നു 👌💪👌👌👌

  • @MahaminMahamin-ns5dg
    @MahaminMahamin-ns5dg 12 часов назад +1125

    വസ്ത്രം തയ്ച്ചിട്ട് ഇട്ടതാണോ ഇട്ടതിന് ശേഷം തയ്ച്ചതാണോ എന്ന് പറയാൻ കഴിയാത്ത വസ്ത്രം അണിഞ് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഹണി റോസിനോട് മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയാനുള്ള ധൈര്യം രാഹുൽ ഈശ്വർ മാത്രമേ കാട്ടിയിട്ടുള്ളു
    ഹണി റോസ് വിഷയത്തിൽ രാഹുൽ ഈശ്വർ പറഞ്ഞതിനോട് 100%യോജിക്കുന്നു

    • @nisarahamed8625
      @nisarahamed8625 11 часов назад +16

      @@MahaminMahamin-ns5dg നല്ല വസ്ത്രം ഇട്ടാൽ അരുൺ ഒക്കെ എങ്ങനെ അസ്വത്തിക്കും

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 часов назад

      @@nisarahamed8625Madrassa Pottanmaar.. oru pinju kunjine polum vidaatha Mammadinte sandhathikalkk angane okke thonunnathil oru albhuthavum illa

    • @dakshina6869
      @dakshina6869 10 часов назад +3

      Well said

    • @sufeenahussain6828
      @sufeenahussain6828 10 часов назад +5

      100%സത്യം

    • @shibuparavurremani2939
      @shibuparavurremani2939 10 часов назад

      ​@@nisarahamed8625മറ്റുള്ളവർ ആസ്വദിക്കുന്നതിൽ ആണോ നിങളുടെ വിഷമം ഇവിടെ കിടന്നു സദാചാരം വിളമ്പുന്ന കുണ്ണകളുടേ ഫോൺ ഹിസ്റ്ററി സെർച്ച് ചെയ്യുതാൽ അറിയാം ഇവൻ്റെയൊക്കെ തനി കോണം

  • @simik.l6129
    @simik.l6129 8 часов назад +220

    ഞാൻ രണ്ട് പെണ്മക്കൾ ഉള്ള അമ്മയാണ്. രാഹുൽ ഈശ്വർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ഇതു സംസ്കാര സമ്പന്നർ ഉള്ള കേരളം ആണ്.

    • @binoybruno2418
      @binoybruno2418 7 часов назад +1

      അമ്മായി ആയി 😂

    • @Abd-v8z
      @Abd-v8z 4 часа назад

      ​​​@@binoybruno2418അതെന്താ നിനക്ക് അമ്മ ഇല്ലേ 🤔നിന്റെ അമ്മയുടെയും അച്ഛന്റെയും വാക്കിന് പട്ടിയുടെ വില ആണോ നീ കൊടുക്കുന്നത് കഷ്ട്ടം പുരോഗമനവാദി ?മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്ക് 👍

    • @Prabhakar1600
      @Prabhakar1600 4 часа назад

      സംസ്‍കാര സമ്പന്നർ 😂

    • @Abd-v8z
      @Abd-v8z 4 часа назад +4

      @@Prabhakar1600 നിന്റെ വീട്ടിൽ ഇല്ലായിരിക്കും

    • @hardwork.onlypay.
      @hardwork.onlypay. 2 часа назад +1

      അതേ സ്മസ്കാര സമ്പന്നരെ തട്ടി നടക്കാൻ വയ്യ😂😂
      ഈ സംസ്കാര സമ്പന്ന നാട്ടിൽ ഒരു കേസ് പോലും ഇല്ല പ്രത്യേകിച്ച് സ്ത്രീ പീഢനം , പോലീസ് കാരെ ഒക്കെ പിരിച്ചു വിട്ടു😂😂

  • @majeedma6692
    @majeedma6692 11 часов назад +567

    വല്ലാത്ത പരാജയം ആണല്ലോ അരുൺ താങ്കൾ

    • @divyanair6528
      @divyanair6528 9 часов назад +5

      Ys exactly

    • @thankamaniramesh411
      @thankamaniramesh411 8 часов назад +5

      Right

    • @binoybruno2418
      @binoybruno2418 7 часов назад

      ബുദ്ധതിയുള്ളവന്റെ അഭിപ്രായം വസന്തം കോയ മാർക്ക് മണ്ടത്തരം 😌

  • @sadhikvk7149
    @sadhikvk7149 12 часов назад +918

    രാഹുൽ പറഞ്ഞ കാര്യങ്ങൾ എല്ലാവരും യോജിക്കുന്നുണ്ട്.
    പക്ഷേ, റേറ്റ് കൂട്ടാൻ മാധ്യങ്ങൾ വാദിച്ചു കൊണ്ടേയിരിക്കുന്നു.

    • @pratheeshbabu9118
      @pratheeshbabu9118 11 часов назад +8

      കോടതി വിധിയുള്ളതും ഭരണ ഘടനാ അനുവദിക്കുന്നതുമായ കാര്യമല്ലേ അരുൺ പറഞ്ഞോള്ളൂ

    • @mithunpr560
      @mithunpr560 11 часов назад +10

      തന്നെ പോലെ കുറച്ചു അമ്മാവന്മാർ യോജിക്കും. എല്ലാവരുടെയും കാര്യം പറയണ്ട.

    • @noushadtk6983
      @noushadtk6983 11 часов назад +7

      അരുണിന്റെ കുടുംബങ്ങളെല്ലാം ഹണി റോസിനെ പോലെയാണോ ഡ്രസ്സ് ഉപയോഗിക്കുന്നത്

    • @ayishak6100
      @ayishak6100 11 часов назад +1

      Vakinn social limit?? Pravaryhikako??

    • @CRISTIANORonaldoSuwee
      @CRISTIANORonaldoSuwee 9 часов назад

      ​@@noushadtk6983Alla honey rose ine pole avarkku ishttamullathu aanu dharikkunnathu. Allathe chila ammavanmar parayunnathu pole alla😅

  • @akhiltm2328
    @akhiltm2328 8 часов назад +151

    Comment box ഫുൾ രാഹുലിന് ആണല്ലോ സപ്പോർട്ട്...സാദാരണ ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ ആണ് രാഹുൽ പറയുന്നത്.

    • @binoybruno2418
      @binoybruno2418 7 часов назад +1

      സാധാരണ ജനങ്ങളിൽ ഭൂരി ഭാഗം പേരും അമ്മാവന്മാർ 😂

    • @View_finderr
      @View_finderr 5 часов назад +4

      ​@@binoybruno2418സത്യം പറയുന്നവരെ അമ്മാവൻ ആക്കിയാൽ ആരും മിണ്ടില്ലല്ലോ 🤷‍♂️

    • @ramlaramlashanavas
      @ramlaramlashanavas 42 минуты назад

      സ്ത്രീകളുടെ ശരീര പ്രദർശനം കാണാൻ ആഗ്രഹിക്കുന്ന നിന്നെ പോലുള്ളവരെ എന്താ വിളിക്കേണ്ടത് ​@@binoybruno2418

    • @e-world3327
      @e-world3327 25 минут назад

      ഈ സാധാരണ ജനങ്ങളിൽ ഞാനില്ല

    • @ellickalhomestay
      @ellickalhomestay 13 минут назад

      അമ്മാവന്മാർ ഫുൾ രാഹുലുണ് സപ്പോർട്ട്..പുതിയ തലമുറക്ക് വിവരം വെക്കുന്നുണ്ട്

  • @MonuKAnu37
    @MonuKAnu37 12 часов назад +886

    ന്യായത്തിനൊപ്പം രാഹുൽ മാത്രം.....❤

    • @mariammasubha2079
      @mariammasubha2079 11 часов назад +4

      Correct

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 часов назад +4

      രാകുൽ കാമപ്രാന്തൻ

    • @ajaikumarks7895
      @ajaikumarks7895 10 часов назад +3

      Ee karyathil nyayam ayalude bhagathanu

    • @nkgnkg4990
      @nkgnkg4990 10 часов назад

      ​@@user-ui4dw8tm2dcorrect

    • @mujeebk.s9985
      @mujeebk.s9985 10 часов назад +1

      Ee mottskkum balls rosa pooo kittikkanum

  • @sidhiqtva
    @sidhiqtva 11 часов назад +324

    അരുൺകുമാർ അടക്കമുള്ള മാധ്യമപ്രവർത്തകർ എങ്ങോട്ടാണ് ഈ സമൂഹത്തെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്. രാഹുലിനോപ്പം 💯

    • @bijupak
      @bijupak 10 часов назад +3

      അതെ 👍🏻👍🏻

    • @sanojsiraj4752
      @sanojsiraj4752 9 часов назад

      Arun….you are not a comedian

  • @shenkavl291
    @shenkavl291 5 часов назад +52

    ഈ കാര്യത്തിൽ രാഹുലിനോട് പൂർണ്ണമായിട്ടും യോജിക്കുന്നു ❤👍.

  • @abduljaleel1932
    @abduljaleel1932 10 часов назад +97

    ഈ വിഷയത്തിൽ dr.Arun അറിഞ്ഞുകൊണ്ട് കളിക്കുകയാണ്. രാഹുൽ ഈശ്വർ you are correct.

  • @Npr4110
    @Npr4110 12 часов назад +531

    രാഹുൽ ആണ് ശരി 100%🎉

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 часов назад

      കാമ പ്രാന്തൻ രാകുൽ

    • @ashbhkl148
      @ashbhkl148 7 часов назад +1

      💯💯💯

  • @rajanskaria9184
    @rajanskaria9184 6 часов назад +33

    Rahul, you are absolutely right.a. big salute

  • @AswathySeetha
    @AswathySeetha 11 часов назад +772

    രാഹുൽ പറേണത് കേരളത്തിന്റെ മൊത്തം അഭിപ്രായം

    • @adarshv.s6437
      @adarshv.s6437 10 часов назад +20

      അത് സ്വയം അങ്ങ് പറഞ്ഞാൽ മതിയോ 🙄

    • @bijupak
      @bijupak 10 часов назад +4

      രാഹുൽ 👍🏻👍🏻👍🏻👍🏻

    • @SajanTg
      @SajanTg 10 часов назад +4

      കേരളത്തിൽ മൊത്തം 74 പേര്😂

    • @nkgnkg4990
      @nkgnkg4990 10 часов назад

      I don't subscribe to rahul easwar,I am a keralite too,he has his agenda,always with the rich and mighty.its her choice to wear any cloth she is comfortable in.Who the hell is rahul to tell her what to wear,here most women walk like honey rose in lagos,so what can I do?if she is revealing you can criticise her,but she always cover her person very well and never speak nonsense at all.Quute reserved person

    • @anilprint4013
      @anilprint4013 10 часов назад +10

      സർ മാത്രമാങ്ങു തീരുമാനിച്ചാൽ മതിയോ 😆

  • @mastermaster6116
    @mastermaster6116 12 часов назад +390

    രാഹുൽ ഈശ്വർ 100 💯 ✅

  • @FOODAPPAN
    @FOODAPPAN 5 часов назад +25

    രാഹുൽ പറയുന്നത് പൂർണമായും അരുൺ മനസിലാക്കുന്നു. എന്നാൽ തർക്കിക്കണം എന്ന ഉദ്ദേശത്തിൽ മാത്രം വാക്കുകൾ തിരിച്ചും മറിച്ചും ഉപയോഗിക്കുന്നു. എന്നാൽ ഇത് കാണുന്ന ജനങ്ങൾ എല്ലാം മനസിലാക്കുന്നു കാര്യങ്ങൾ വില ഇരുത്തുന്നു.

  • @Fathima-353
    @Fathima-353 10 часов назад +124

    അരുൺ കുറ്റം പറയണ്ട, ഈ സമയത്തു അനുകൂലം ആയിട്ട് സംസാരിച്ചിട്ട് ഇല്ലേൽ കേസ് ആവും ന്നു ആലോചിച്ചു ആവും, മാധ്യമങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്, രാഹുൽ നോട്‌ കൂടെ ഫുൾ സപ്പോർട്ട് ✌️

  • @abdunazir5013
    @abdunazir5013 10 часов назад +163

    ഇവൻ നടത്തുന്നതു് മാധ്യമ പ്രവർത്തനം തന്നെയാണേ mr Reportr

    • @RajanMega-in3hw
      @RajanMega-in3hw 9 часов назад +2

      മാ കഴിഞ്ഞുള്ള ഒരു വാക്ക് ഒഴിവാക്കിയാലുള്ള പ്രവർത്തനം എന്നും പറയാം ....

  • @KunjuMon-sm1pv
    @KunjuMon-sm1pv 8 часов назад +48

    അരുൺ സാറേ നിങ്ങളുടെ ചാനലിൽ ഹണിറോസ് ധരിക്കുന്ന പോലത്തെ ഡ്രസ്സ്‌ ഇട്ട് സ്മൃതി പരുത്തിക്കാടിനെയും.. സുജയാ പാർവതി യെയും ചർച്ചക്കിരുത്താത്തത് എന്താണ്..

  • @Optionop6nn
    @Optionop6nn 12 часов назад +611

    Mr. അരുൺ താങ്കൾ പൂർണ്ണ പരാജയം ആണ്

    • @muhammednihal9106
      @muhammednihal9106 11 часов назад

      ഈ മെസ്സേജ് കൾ അയാൾ കാണുമോ.. അയാളുടെ പൊട്ടൻ കളി

    • @Ashik-c6r
      @Ashik-c6r 11 часов назад +6

      Atha

    • @ar_leo18
      @ar_leo18 11 часов назад +5

      Ne ara

    • @PoochaSaar
      @PoochaSaar 11 часов назад +4

      ഷുവർ

    • @aslamputhi8014
      @aslamputhi8014 11 часов назад +2

      Yes

  • @archanamohan5936
    @archanamohan5936 11 часов назад +225

    വസ്ത്രം നമ്മുടെ അഭിമാനത്തിന്റെ വിഷയമാണ്.. ആത്മവിശ്വാസത്തിന്റെ വിഷയമാണ്.. Rahul❤️

  • @voiceofashrafimampadmohamm4347
    @voiceofashrafimampadmohamm4347 8 часов назад +26

    രാഹുൽ ഈശ്വർ താങ്കളോട് കൂടുതൽ മതിപ്പ് തോന്നു. താങ്കൾ ധൈര്യസമേതം മുന്നോട്ടു പോവുക. മാന്യത എന്ന മൂന്നക്ഷരം കാത്ത് സൂക്ഷിക്കൽ എല്ലാവർക്കും അനിവാര്യമാണ്
    ഏത് വസ്ത്രം ധരിക്കാനും ആർക്കും സ്വാതന്ത്രമുള്ളത് പോലെ അതിനെ വിമർശിക്കാനുമുളള സ്വാതന്ത്രമുണ്ട്. അല്ലങ്കിൽ ഉണ്ടാവണം.
    വിമർശിക്കുമ്പോൾ മാത്രം കുരു പൊട്ടുന്നത് എന്തിണ്.? മാന്യമല്ലാത്ത വസ്ത്ര ധാരണം വിമർശിക്കപ്പെടുമെന്ന ബോധവും ബോധ്യവും അത് ധരിക്കുന്നവർക്ക് ഉണ്ടാവണം.

  • @kphunais5802
    @kphunais5802 12 часов назад +188

    Support രാഹുൽ. ആർക് വേണ്ടി ആണ് ഇവർ വാദിക്കുന്നത്

  • @RAVI-i4f
    @RAVI-i4f 12 часов назад +697

    മാന്യത എന്താന്ന് അരുണിന് അറിയില്ലാന്ന് തോന്നുന്നു 😊

    • @Bosco_Street
      @Bosco_Street 11 часов назад +1

      ഹണി ഫാൻസ്

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 часов назад +4

      Maanyatha okke kaalathinu anusarichu maari varum bro…. ithrem choodathu full moodi puthachu Cotton hoodie idunnathano Bro yude maanyatha? 😂

    • @FebinAugustine
      @FebinAugustine 11 часов назад

      ​@@user-yk5lv8iw8x താങ്കളുടെ കമൻ്റിലുണ്ട് താങ്കളുടെ മണ്ടത്തരം...!! ഒരു കാര്യം ഒരാള് പറയുമ്പോൾ നേരെ എക്സ്ട്രീം ചിന്താഗീതിയിലേക്ക് പോകത്തേയ്...ചിന്തിക്കൂ...!
      ഇനി കാലത്തിനു ഒത്തു മാറാൻ ആണെങ്കിൽ കുറച്ചും കൂടി പുരോഗമന്തോടെ ചിന്തിക്കൂ...എന്നിട്ട് തുണിയില്ലാതെ നടക്ക്...!
      മുകളിൽ പറഞ്ഞത് കുറച്ചു എക്സ്ട്രീം ആയിട്ട് തോന്നുന്നുണ്ടോ...?

    • @revathy6194
      @revathy6194 8 часов назад

      Vastradharanatilano manyatha irikunath

    • @basheerp9137
      @basheerp9137 8 часов назад

      അറിയഞ്ഞിട്ട് അല്ല.. അങ്ങിനെ ചെയ്താൽ നാളെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കേണ്ടി വരും.. കാരണം ഈ നടിക്ക് പിന്നിൽ ഈ ചാനൽ മുതലാളിമാർ അടക്കം ഉണ്ട്..

  • @jasnanoushad9626
    @jasnanoushad9626 2 часа назад +10

    Rahul പറഞ്ഞതിനോട് 100% യോജിക്കുന്നു ❤❤❤

  • @ashrafachu6826
    @ashrafachu6826 12 часов назад +335

    ഇത് പറയാൻ ചങ്കൂറ്റം കാണിച്ച രാഹുൽ ഈശ്വറിനെ അഭിവാദ്യങ്ങൾ

  • @thommanvlogs
    @thommanvlogs 12 часов назад +379

    Rahul is correct ❤

    • @JayakrishnanH007
      @JayakrishnanH007 12 часов назад +5

      എന്ത് കറക്ട്?

    • @babumadhavanbabumadhavan9535
      @babumadhavanbabumadhavan9535 12 часов назад

      Ningalude family bikini anoo upayogikunnathu​@@JayakrishnanH007

    • @nikhilp1202
      @nikhilp1202 12 часов назад +2

      Enthu correct

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 часов назад

      Endu correct?? 😂 Ninne okke kettunna pennungalude katta poka

    • @shilppa232
      @shilppa232 6 часов назад +1

      Appol chaya kadele chechide dress kuzhapamayittanno angene comment paranje

  • @SuneerM-dm4gr
    @SuneerM-dm4gr 3 часа назад +11

    സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത നടിക്കൊപ്പമല്ല സമൂഹത്തിന് ഗുണമുള്ള ബോച്ചേക്കൊപ്പം..❤️❤️

  • @Ysfbonsaiart
    @Ysfbonsaiart 12 часов назад +714

    ഏറ്റവും മോശപ്പെട്ടവർ മാധ്യമപ്രവർത്തകർ

  • @MonuKAnu37
    @MonuKAnu37 12 часов назад +225

    രാഹുലിനെ മുമ്പ് അരുൺ മൊട്ട പരാജയപ്പെട്ടു....

  • @kkppvlogs143
    @kkppvlogs143 8 часов назад +13

    ആദ്യമായിട്ടാണ് രാഹുലിനോട് 🙏🏻. 🙏🏻

  • @suthanks9467
    @suthanks9467 12 часов назад +196

    ആദ്യമായി രാഹുലിനോട് യോചിക്കുന്നു 👍

  • @jcjk6246
    @jcjk6246 10 часов назад +78

    ആദ്യമായി രാഹുൽ നല്ല കാര്യം പറഞ്ഞു...പുരോഗമനം പറയുമ്പോളും വസ്ത്രധാരണം മാന്യത ഉളളതായാൽ നല്ലത്..

  • @afnanp3576
    @afnanp3576 8 часов назад +27

    രാഹുൽ bro... നമിച്ചു...
    നിങ്ങളാണ് ശരി...
    👍👍👍👍

  • @hameedc3700
    @hameedc3700 12 часов назад +141

    എന്തിനാണ് സിനിമകൾക്ക് A സർടിഫിക്കറ്റ് നൽകുന്നത്.

  • @MohamedAli-qx9pu
    @MohamedAli-qx9pu 9 часов назад +84

    സത്യം, ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ രാഹുലിനെ അനുകൂലിക്കുന്നു 🌹

  • @najmudheen4290
    @najmudheen4290 8 часов назад +19

    നിങ്ങൾ രാഹുലിനെ പഴി പറഞ്ഞിട്ട് കാര്യമില്ല , സമൂഹത്തിൽ , സഭ്യമായത് , സഭ്യേതരം എന്നുള്ളത് ഒക്കെ ഉണ്ട് mr അരുൺ

  • @Goeson117
    @Goeson117 12 часов назад +643

    നാളെ മുതൽ രാഹുൽ ഈശ്വർ ഒരു ഷഡ്ഡി മാത്രമിട്ട് നിങ്ങളുടെ ചർച്ചയിൽ വന്നിരുന്ന് ഇത് എൻ്റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ അതും അംഗീക്കരിക്കണം.. പറ്റുമോ😅😅

    • @Dingdodingdo
      @Dingdodingdo 12 часов назад +35

      പറ്റും. പക്ഷേ മറ്റുള്ളവർ എന്ത് ധരിക്കണം എന്ന് രാഹുൽ ഈശ്വര് തീരുമാനിക്കണ്ട.

    • @Razoroid
      @Razoroid 12 часов назад +2

      ​@@DingdodingdoIrony

    • @AkhilPBabu-y7k
      @AkhilPBabu-y7k 12 часов назад +21

      ​@@Dingdodingdo nink patum ninte vetlek arelum.thuni ellathe Keri vannal patumayrkum..ath pattavar und

    • @OsamaBinBalan
      @OsamaBinBalan 12 часов назад +8

      പാർലമെന്റിൽ തുണി ഇല്ലാതെ വന്നിരുന്നു prasangicha ആളുകൾ ഉണ്ട് 😂.... കുംഭമേളക്ക് പബ്ലിക് ആയിട്ടല്ലേ ലക്ഷങ്ങൾ തുണി ഇല്ലാതെ പോവുന്നത്....

    • @AkhilPBabu-y7k
      @AkhilPBabu-y7k 12 часов назад +4

      @@OsamaBinBalan enna ne ninte vetlek vilichond po thuni elathavare

  • @dinugs-vl7oq
    @dinugs-vl7oq 12 часов назад +324

    Rahul 100% correct❤❤❤

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 часов назад

      രാഹുൽ കാമപ്രാന്തൻ

  • @jiswould....4779
    @jiswould....4779 8 часов назад +22

    എന്തായാലും റോസ് ഉൽഘടനം നിർത്തി കാണും....

    • @basheerp9137
      @basheerp9137 8 часов назад +2

      അങ്ങിനെ ഉണ്ടാവും എന്ന് കരുതുന്നില്ല.. ഇതോടെ അവരെ ആളുകൾ ഉത്ഘടനത്തിന് ക്ഷണിക്കൽ നിർത്താനാണ് സാധ്യത

  • @tech_Repairs
    @tech_Repairs 9 часов назад +138

    'ഇഷ്ടമുള്ള വസ്ത്രം ധരിച്ച് വീട്ടിൽ ഇരിക്കു പൊതു സ്ഥലത്ത് പ്രദർശിപ്പിക്കരുതു കുട്ടികൾക്ക് മൊബൈൽ കൊടുക്കാൻ ഭയമാണ് എൻ്റെ കുടുംബം രാഹുലിനൊപ്പം❤

    • @NiranjanaVijayan97
      @NiranjanaVijayan97 7 часов назад

      Naattile allenkil veettile aanungal shirt idaathe mundum madakki kuthi nadakkunnath kaanumbol ningalkk pedi thonnaarundo? Ningalde kuttikal vazhi thetti pokum ennu? Appo pinne Honey rose idunna dress kandaal aano ningalde kuttikal vazhi thetti pokunnath???
      Ee naattil 50 vayass ullavar 8 month praayam ulla kunjungale peedipikkunnath aa kunjinte dress kanditt vazhi thetti poyitt aano?
      Ichiri vivaram vaykkuu

    • @Stranger-ov8hn
      @Stranger-ov8hn 6 часов назад

      @@NiranjanaVijayan97 നാട്ടിലെ Piller മുണ്ട് മടക്കി കുത്തി കരുതി ഉള്ളിലെ Vulgar ഒന്നും Display ചെയ്യുന്നില്ല Unlike Revealing dress worn by Women☕ പിന്നെ ഇടുന്നത് മുണ്ട് ആണ് അല്ലാതെ Shade അടിക്കുന്ന dress അല്ല Revealing /Vulgar displau talk about🤡🤌 Boxer ഇട്ടു Road ൾ നടക്കുന്ന പോലെ Some Brainless Toxic Feminichii saying മുണ്ട് മടക്കി കുത്തി നടക്കുന്ന dialogue പറയണ കേട്ട 🤡FYI!!!
      കണ്ട comments ൾ comment അടിച്ചു Trigger ആയി വന്നേക്കാ Womp Womp😭🤌 If u can't bear here go some where else stay there/settle wear what ever u like Toodles🤡🤌😂😂

    • @RekhaRekha-c3s
      @RekhaRekha-c3s 6 часов назад

      Ath kallinteyum kanjavinteyum purath cheyunnathanu swoyabodhamullavan 8 vayasukariye peedipikkilla athum vasthradharanavumayitt oru bandhavumilla

    • @vishnumohan-k6x
      @vishnumohan-k6x 6 часов назад

      ​@@NiranjanaVijayan97 ഏത് സ്ഥലത്ത് ആണ് റോഡിൽ കൂടെ ആണുങ്ങൾ ഷർട്ട് ഇല്ലാതെ നടക്കുന്നത്.ആണുങ്ങൾക്ക് മേളിൽ സ്വകാര്യ ഭാഗങ്ങൾ ഇല്ലാന്ന് തനിക്ക് അറിയാമല്ലോ അത് പോലെ ആണോ പെണ്ണുങ്ങൾ.പിന്നെ കുട്ടികളെ പീഡിപ്പിക്കുന്നവരെ കൈകാര്യം ചെയ്യാൻ ഇവിടെ നിയമം ഉണ്ട്.കഴിഞ്ഞ ദിവസം 16 കാരനെ പീഡ്പിച്ച ഒരു 19 കാരിയെ കണ്ടിരുന്നോ അതെന്താ പെണ്ണുങ്ങൾക്ക് കൺട്രോൾ ഇല്ലാഞ്ഞിട്ട്യാണോ.വായി തോന്നുന്നത് വിളിച്ച് പറയാൻ നടക്കാതെ

    • @ashakumarir7563
      @ashakumarir7563 6 часов назад +1

      ഇത്രേം വലിയ വീടുണ്ടോആവോ രാഹുലിന് 🤔

  • @nisarahamed8625
    @nisarahamed8625 12 часов назад +331

    നാളെ എല്ലാവരും ഷഡ്ഡി ഉടുത്ത് ചർച്ചക്ക് വന്നാൽ മതി

    • @skymonster8800
      @skymonster8800 11 часов назад +3

      😅

    • @inshazainab1165
      @inshazainab1165 11 часов назад +4

      😂😂😂😂അതാണ് നല്ലത്.. ഇഷ്ട്ടം നമ്മൾക്ക് അല്ലെ.... എല്ലാരും അങ്ങനെ ആകണോ

    • @nisarahamed8625
      @nisarahamed8625 11 часов назад

      @@inshazainab1165 ഞാൻ ഷഡ്ഡി ഇട്ട് വന്നാൽ എന്നെ ചർച്ചക്ക് എടുക്കുമോ. ഈ വിഷയത്തിൽ അല്ല വേറെ ടോപ്പിക്ക് മതി. എന്നായാലും msg അയച്ചാൽ മതി .

    • @Glamourizeclt
      @Glamourizeclt 11 часов назад +1

      😂

    • @ar_leo18
      @ar_leo18 11 часов назад

      Ne itond vadey

  • @riyasummalathur9633
    @riyasummalathur9633 8 часов назад +5

    മാധ്യമ പ്രവർത്തകർ. . . കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുന്നു
    നിർത്തി പോയിനെടാ. .
    രാഹുൽ ❤ആൻഡ് ബോച്ചേ ❤️

  • @nazarkochi3859
    @nazarkochi3859 12 часов назад +222

    അരുനോടുള്ള എല്ലാ ബഹുമാനവും അസ്‌തമിക്കുന്നു

    • @ar_leo18
      @ar_leo18 11 часов назад +2

      Pine ninte bahumana certificate kitan anu ayal madhyama pravarthakan ayath thanne

    • @javadkk7
      @javadkk7 10 часов назад

      👍👍👍

    • @KavithaRajesh-fr1np
      @KavithaRajesh-fr1np 10 часов назад

      100%100%

  • @rahulramachandran9777
    @rahulramachandran9777 9 часов назад +79

    ഞാനും യോജിക്കുന്നു ആദ്യമായി രാഹുലിന്റെ അഭിപ്രായത്തോട്.

  • @Student313-g2t
    @Student313-g2t 8 часов назад +3

    മാധ്യമങ്ങളെല്ലാം മെഴുകുന്നു. കഷ്ട്ടം.രാഹുൽ❤

  • @UnaisUnu-h5v
    @UnaisUnu-h5v 12 часов назад +272

    Dr അരുൺ കുമാർ.. കേരളത്തിന്‌ ഒരു സംസ്കാരം ഉണ്ട്.. അതാണ് ഉത്തരം അത് ആൺ ആയാലും പെണ്ണായാലും.. അത് പൊളിക്കാൻ ഒരു മൊട്ടക്കും ആയുസ് മതിയാവില്ല 👌💥

    • @Idontcare8945x
      @Idontcare8945x 12 часов назад +6

      And we have a constitution for our country

    • @Abd-i4b
      @Abd-i4b 12 часов назад

      ​@@Idontcare8945xഅഭിപ്രായം പറയാൻ സ്വാതന്ത്ര്യം ആ ഭരണഘടനയിൽ ഉണ്ട് 👍

    • @nishadjamshi8931
      @nishadjamshi8931 10 часов назад +2

      Very shame arun

    • @vishnujain7645
      @vishnujain7645 7 часов назад +2

      Athe samskarathinte konam karanam cheruppakar okke naadu vittu.😂

    • @NiranjanaVijayan97
      @NiranjanaVijayan97 7 часов назад

      Enthuaa keralathinte samskaaram?? Ehh? Ningal parayuu…
      Melu maraykkaathe nadanna aanungalum oru cheriya mundum uduth nadanna aanungalum aano ningal parayunna mahathaaya kerala samskaaram?? chila jaathikaare thottukoodaayma undaayirunna naad aanu. Chila jaathikaarkk maathram ambalathil praveshanam, ambalathil sthreekal maaru maraykkaathe varanam ennulla nirbandham..
      Ennitt kurae ennam vannitt valya samskaarathinte kanakk parayunnu😂😂
      Aadyam poyi keralathinte samskaaram padikkuu suhruthae

  • @ShamnaAfsal-xz3yt
    @ShamnaAfsal-xz3yt 10 часов назад +65

    രാഹുൽ ഈ കാര്യത്തിൽ കാണിച്ച ധൈര്യം പ്രശംസനീയമാണ് 👍

  • @rasheedrasheed9246
    @rasheedrasheed9246 5 часов назад +4

    മോനെ അരുണേ രാഹുൽ പറഞ്ഞത് തെറ്റാണോ ശെരിയാണോ എന്ന് മനസ്സിലാക്കാൻ ഈ കമെന്റുകളൊക്കെ ഒന്ന് വായിച്ച മതി.രാഹുൽ പൊളിച്ചടുക്കി

  • @nasaret2899
    @nasaret2899 10 часов назад +60

    അരുൺ മഹാ പരാജയം. 🙏🏻

  • @അല്ലാഹുഒരുവനാണ്

    Rahul ൻ്റെ ഈ നിലപാട് ശരി❤❤❤❤❤

  • @ZeenathZeenath-cq3fk
    @ZeenathZeenath-cq3fk 2 часа назад +2

    ഈ മനുഷ്യനെങ്കിലും നല്ലതാണ് വിചാരിച്ചു രാഹുൽ 🎉🎉🎉

  • @divyanair6528
    @divyanair6528 9 часов назад +94

    മിസ്റ്റർ അരുൺ നിങ്ങൾ മാധ്യമരംഗത്ത് ഒരു പ്രൊഫഷണലാണ്, സമൂഹത്തെ ശരിയായ രീതിയിൽ നയിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്, സ്വയം വിഡ്ഢിയാക്കരുത് 😊

  • @saviovarghese956
    @saviovarghese956 10 часов назад +36

    രാഹുൽ ഈശ്വർ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. അത് കൊള്ളേണ്ടിടത്തു കൊള്ളുന്നുണ്ട്.😂😂😂❤🥰

  • @vishnukp876
    @vishnukp876 12 минут назад

    വെക്തമായ മറുപടി രാഹുൽ 🔥👍

  • @commenter-x-king1234
    @commenter-x-king1234 12 часов назад +125

    നാളെ ഞാൻ ജട്ടി ഇട്ടൊണ്ട് തൃവനന്തപുരം സിറ്റിയിൽ നടക്കും. ആരും എന്നെ തടയരുത് 😂

  • @najmalukkuman-jt3oc
    @najmalukkuman-jt3oc 12 часов назад +76

    രാഹുൽ സൂപ്പർ 👍🏻

  • @Jayan-k5b
    @Jayan-k5b 4 часа назад +2

    കേരളം രാഹുലിനോപ്പം ❤❤❤

  • @shajirhameedshajir5202
    @shajirhameedshajir5202 11 часов назад +34

    രാഹുൽ പറഞ്ഞത് ആണ് 100% ശരി അരുൺ റൈറ്റ് കൂട്ടാൻ ചോദ്യങ്ങൾ കൂടുതൽ ചോദിക്കും

  • @minisurendranmanari4396
    @minisurendranmanari4396 12 часов назад +132

    Rahul you are genuine. I support you.🎉

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 часов назад

      കാമപ്രാന്തൻ രാകുൽ

  • @Pkd.99
    @Pkd.99 7 часов назад +2

    Kidilan 🎉🎉🎉🎉🎉🎉🎉🎉🎉 rahul eswar 🎉🎉🎉🎉🎉🎉🎉🎉🎉

  • @SajeerCheruvatta
    @SajeerCheruvatta 11 часов назад +46

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ആണ് ആയാലും പെണ്ണ് ആയാലും....

  • @Usb616
    @Usb616 12 часов назад +87

    നാളെ ഒരു സ്ത്രീ തുണി ഉടുക്കാതെ സ്വന്തം ഇഷ്ടം പോലെ നടന്നാൽ എന്തെങ്കിലും കുറ്റം പറയാൻ പറ്റുമോ 🤣🤣🤣

    • @shafisha1990
      @shafisha1990 11 часов назад +4

      സ്ത്രീ ആണെങ്കിൽ കുഴപ്പം ല്ല
      പുരുഷൻ anel prshnam ആണ്😂😂😂😂😂😂😂

    • @saibuashraf6303
      @saibuashraf6303 10 часов назад

      😂😂​@@shafisha1990

  • @ansarkaansarka661
    @ansarkaansarka661 10 часов назад +53

    രാഹുൽ എല്ലാവിധ നന്മകളും ഉണ്ടാവട്ടെ, സ്രഷ്ടാവ് താങ്കളോടൊപ്പം ഉണ്ട്‌

  • @FarooqueVkpadi
    @FarooqueVkpadi 12 часов назад +92

    ബുർക്ക വിഷയവുമായി ബന്ധപ്പെട്ട് ചർച്ച വന്നാൽ അത് വസ്ത്ര സ്വാതന്ത്ര്യവുമായി ആരും പറയില്ല ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ എന്ന് ആരും പറയില്ല അർദ്ധനഗ്ന കളെ ചോദ്യം ചെയ്യുമ്പോൾ അത് അവരുടെ ഇഷ്ടം അവരുടെ സ്വാതന്ത്ര്യം ഇതെന്തു നാട്

    • @seby.augustine
      @seby.augustine 12 часов назад

      Kastham annu thante kariyam

    • @Abd-i4b
      @Abd-i4b 12 часов назад +5

      ​@@seby.augustineഉത്തരം മുട്ടി 😄😄😄

    • @mm-fp5cb
      @mm-fp5cb 10 часов назад +1

      ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാമിക വേഷമാണ് നല്ലത് എന്ന് സമതിക്കാനുള്ള ധാഷ്യമാണ് എല്ലാം

    • @Anzalazaan
      @Anzalazaan 9 часов назад +3

      ദർശന സുഖം പർദ്ദ ധരിച്ചാൽ കിട്ടില്ല അർദ്ധ നഗ്നഡ്രെസ്സ് ധരിച്ചാൽ ദർശനം കിട്ടും അതാണ് കാര്യം

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 21 минуту назад

    ഈ കാര്യത്തിൽ മാധ്യമപ്രവർത്തകർ വൻ പരാജയം തന്നെ

  • @pmlgrand
    @pmlgrand 10 часов назад +47

    ഈ വൃത്തികെട്ട വസ്ത്ര ധാരണത്തിന് എതിരെ കേരളത്തിൻ്റെ കാഴ്ചപ്പാട് എന്താണെന്ന് ഉള്ളത് ഈ പ്രശ്നത്തോടെ എല്ലാ മലയാളികൾക്കും മനസ്സിലാക്കി തന്ന bocheyukum തേൻ പുഷ്പത്തിനും നന്ദി ഉണ്ട്😊😊
    ഞാൻ കരുതി വെച്ചിരുന്നത് കേരളം പെഴച്ച് പോയി എന്നാണ്.. പക്ഷെ കേരളം ഒന്നും അധമ്പത്തിച്ചിട്ടില്ല എന്ന് ഇതോടെ മനസ്സിലായി🎉

  • @mishabfadi8414
    @mishabfadi8414 11 часов назад +88

    സപ്പോർട്ട് ചെയ്യുന്നു,രാഹുൽ 🔥

  • @raveeshaiswarya6273
    @raveeshaiswarya6273 8 часов назад +1

    രാഹുൽ നല്ലൊരു കാര്യം പറഞ്ഞു

  • @Moon123_4
    @Moon123_4 9 часов назад +22

    മാന്യത എന്നാൽ എന്ത് എന്നറിയില്ലേ അരുണേ,ബോച്ചേ തീർത്തും തെറ്റാണ് ചെയ്തത്.രാഹുലിൻ്റവാക്കുകൾ എൻ്റെ അഭിപ്രായത്തിൽ excellent

  • @umarcherooth4140
    @umarcherooth4140 12 часов назад +168

    ചർച്ച വരട്ടെ
    മനുഷ്യർ ശരീരം മറക്കട്ടെ

    • @Idontcare8945x
      @Idontcare8945x 12 часов назад +8

      ningalk kurach engilm rational aayit chindikan pattatte

    • @sandeepgecb1421
      @sandeepgecb1421 12 часов назад +3

      Podei vaaname

    • @rijosamuel
      @rijosamuel 12 часов назад +1

      Phaa erappe

    • @ajayp5835
      @ajayp5835 11 часов назад

      ​@@Idontcare8945xnna nalemuthal nee oori itt nadak

    • @jerinantony106
      @jerinantony106 11 часов назад

      Thaliban ❤

  • @jijonv2560
    @jijonv2560 6 часов назад +1

    ബോചെയോട് അനുകൂലം അല്ലെങ്കിലും ഈ വിഷയത്തിൽ രാഹുൽ ഈശ്വറിന് support 👍ഇത്ര വൃത്തികെട്ട രീതിയിൽ public ൽ വരുന്ന ഒരു സ്ത്രീ വേറെ ഇല്ല 🙏

  • @jouharathesni6244
    @jouharathesni6244 12 часов назад +76

    Rahul 💯 correct. ❤❤❤

  • @BincyvdBincy-qu1te
    @BincyvdBincy-qu1te 10 часов назад +163

    കേരളം മുഴുവൻ രാഹുൽ eswar നൊപ്പം 👍👍👍👍👍👍👍👍👍👍👍👍👍👍👍..

    • @SumathyKK-ed8jo
      @SumathyKK-ed8jo 9 часов назад +5

      നിങ്ങളുടെ കാര്യം പറ. കേരളം പറയേണ്ട.

    • @Vinneeth7
      @Vinneeth7 9 часов назад

      ​@@SumathyKK-ed8joexactly

    • @ayshareef7267
      @ayshareef7267 9 часов назад

      കേരളം മൊത്തം ഉണ്ട്. എന്താ പ്രശ്നം.​@@SumathyKK-ed8jo

    • @joandni561
      @joandni561 8 часов назад

      ഡാ ഞരമ്പാ നിൻെറ കാര്യം പറഞ്ഞാൽ മതി

    • @divyavijayan1421
      @divyavijayan1421 8 часов назад +1

      Pinne... കേരളം നിങ്ങടെ ഫാദർ ന്റെ വക ആണല്ലോ...

  • @bijobijo7497
    @bijobijo7497 47 минут назад +1

    Rahul support

  • @DevadasDas-l7h
    @DevadasDas-l7h 12 часов назад +79

    1:54 എന്ത് നല്ല മറുപടി,കേരളം രക്ഷപെടണമെങ്കിൽ രാഹുൽ നെ ലീഡർ ആക്കൂ

  • @simple2415
    @simple2415 11 часов назад +34

    രാഹുൽ കട്ട സപ്പോർട്ട്.😊

  • @pushpamary3063
    @pushpamary3063 4 часа назад

    👍രാഹുൽ ഈശ്വർ ബിഗ് സല്യൂട്ട് 🙏താങ്കൾ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു 🙏വിവരം ഇല്ലാത്തവർ തല തിരിഞ്ഞ രീതിയിൽ സംസാരിക്കും 🙏താങ്കൾ സത്യ സന്ധമായി സംസാരിച്ചു 🙏താങ്കൾക്ക് വീണ്ടും..... വീണ്ടും.... ബിഗ് സല്യൂട്ട് 👍👍👍👍

  • @SubairBavunni
    @SubairBavunni 11 часов назад +58

    മോട്ടേ നീ ഹണിക്കൊപ്പം ജനം ബോച്ചേ കൊപ്പം ബോച്ചേ ❤️❤️❤️❤️❤️❤️❤️❤️❤️

  • @Ebarhim-d7n
    @Ebarhim-d7n 12 часов назад +47

    ബോച്ചേ ഇന്നല്ലെങ്കിൽ നാളെ ഇറങ്ങും.ജയിൽ നിന്ന് പക്ഷെ ഹനീ റോസിന്റെ ഭാവി ജീവിതത്തിന് ഇത് നല്ലതുപോലെ ബാധിക്കും അവരെ ഇനി ഒരു വ്യവസായി ഒരു പ്രോഗ്രാമിനും വിളിക്കുന്ന തോന്നുന്നില്ല അവര് സിനിമ വളരെ കുറവ് ഇ ഉൽഘാടനമാണ് കാര്യമായിട്ടുള്ളത്

  • @AD31......
    @AD31...... 6 часов назад +8

    ഒരാൾ എന്ത് ധരിക്കണം എന്ന് അത് അവരുടെ ഇഷ്ട്ടമാണ്...
    ന്റെ അഭിപ്രായം😊

    • @View_finderr
      @View_finderr 5 часов назад +4

      ഒരു പരിധി വരെ മാത്രം ശരിയാണ് bro. Just imagine താങ്കളുടെ കുട്ടി പഠിക്കുന്ന നഴ്സ്സറിയിലെ സാറും ടീച്ചറും അടിവസ്ത്രം മോഡൽ വസ്ത്രം ഇട്ട് ക്ലാസിൽ വരുന്നത്. താങ്കൾ അതിലും ok ആണോ? Bro എല്ലാത്തിനും ഒരു പ്രാക്ടിക്കൽ വശം ഇല്ലേ.

    • @TONY_4444
      @TONY_4444 5 часов назад +1

      Nale njan underwear mathram ittu girls school nte side il poya enne aarum onnum prayaruth bcoz my dress my right 💪

  • @cksidheequechakkara7084
    @cksidheequechakkara7084 11 часов назад +69

    ഈ ചാനൽ ബഹിഷ്കരിക്കണം വളർന്നുവരുന്ന നമ്മുടെ മക്കൾ വഴിതെറ്റും ഈ ന്യൂസ്‌ കേട്ടാൽ

  • @princejames8843
    @princejames8843 11 часов назад +78

    Mr. അരുൺ നിങ്ങൾ പൊട്ടൻ ആയി അഭിനയിക്കുകയാണ്

  • @sadath.k.a
    @sadath.k.a 6 минут назад

    ഈ വിഷയത്തിൽ രാഹുലിൻ്റെ ധീര നിലപാടിന് ഒരു ബിഗ് സല്യൂട്ട്

  • @AshrafanvariAnvari
    @AshrafanvariAnvari 10 часов назад +28

    ഈ വിഷയത്തിൽ രാഹുൽ സത്യ സന്ധമായി ധൈര്യ സമേധം കാര്യങ്ങൾ പറയുന്നു. അരുൺ പൊട്ട ത്തരങ്ങൾ ചോദിക്കുന്നു. മലയാളികൾക്ക് ഒരു സംസ്കാരമുണ്ട്. അരുൺ അത് മനപ്പൂർവം മറക്കുന്നു. ബോചെയെ ആരും ന്യായീകരിക്കരുത്. പക്ഷെ സംസാരത്തിൽ എന്ന പോലെ വസ്ത്ര ധാരണയിലും ഒരു സഭ്യത യുണ്ട്. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. അത് എല്ലാവരും ഒന്ന് ശ്രദ്ധിച്ചാൽ മതി. എല്ലാം കണ്ട് വളർന്ന് വരുന്ന മക്കളെ ഓർത്തെങ്കിലും.

  • @gstroxgaming9721
    @gstroxgaming9721 8 часов назад +38

    Rahul a big salute ❤

  • @user-by9cd9oe7o
    @user-by9cd9oe7o 39 минут назад

    മാധ്യമം മാധ്യമങ്ങൾ തോറ്റു ഈശ്വര വിജയിച്ചു

  • @Senika-bt1gc
    @Senika-bt1gc 11 часов назад +45

    അരുൺ യോജിക്കുന്നില്ല താങ്കളോട്. രാഹുൽ സപ്പോർട്ട് 👍👍👍

  • @geopaul3037
    @geopaul3037 12 часов назад +46

    100% rahul correct

  • @shihabsaeedas1513
    @shihabsaeedas1513 7 часов назад

    💯 രാഹുല്‍ പറഞ്ഞത് 100% നയങ്ങള്‍ അംഗീകരിക്കുന്നു

  • @nyzilnyzil8821
    @nyzilnyzil8821 12 часов назад +41

    Rahul your right

  • @thomasjohn2337
    @thomasjohn2337 12 часов назад +39

    Supporting rahul for the first time 👍