അഭിലാഷ് മോഹനും ഹാഷ്മിക്കുമൊന്നും ഈ വിഷയത്തിൽ രാഹുലിനെ കൗണ്ടർ ചെയ്യാൻ കഴിയുന്നില്ല. ഒരാൾക്കെതിരെ ഇത്രയധികം ആളുകളെ പാനലിൽ ഇരുത്തുക എന്നത് അവരുടെ ഗതികേടിനെ കാണിക്കുന്നു. ഇവിടെ സ്ത്രീകളെ വാക്കുകൊണ്ടൊ നോട്ടം കൊണ്ടോ അപമാനിക്കുന്നതിന് ആരും പിന്തുണയ്ക്കുന്നില്ല.. മറിച്ച് പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ആണായാലും പെണ്ണായാലും പാലിക്കണം. അപ്പോൾ ആരാണ് സഭ്യത തീരുമാനിക്കുക എന്നൊക്കെ ചോദിക്കുന്നത് അത് ആസ്വദിക്കുന്ന ഞരമ്പന്മാരാണ്
അഭിലാഷ് 💯💯💯💯 രാഹുലെ നിനക്ക് ഒരു പെൺകുട്ടി ഉണ്ടെങ്കിൽ നീ ഇങ്ങനെ പറയില്ല.. ഹണി റോസിന്റെ വിവാഹം കഴിഞ്ഞിട്ടില്ല.. അവരുടെ അച്ഛനമ്മാരുടെ അവസ്ഥ നോക്ക്.. അവർക്ക് ഒരു നല്ല കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ.. എന്തിനാ രാഹുലെ ആ പാവത്തിന്റെ ശാപം വാങ്ങിക്കുന്നെ.. ...,......... ഹണി റോസിന് ഫുൾ സപ്പോർട്ട് ..
വെറും മുപ്പത് സെക്കന് കൊണ്ട്കറുത്ത ഫർദ്ദ ധരിക്കുന്നത് സ്ത്രീകൾക്ക് ബുദ്ധി മുട്ട് ഉണ്ടാകും എന്ന് ആർ എസ് എസ് നു വേണ്ടി ചാനൽ ചർച്ചകളിൽ ശാസ്ത്രീയ പഠനം നടത്തുന്ന മഹാനായ രാഹുൽ ഈശ്വർ ഇപ്പോൾ ഹണി റോസ് അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്നതിലും അപാകത കണ്ടെത്തുന്നു.. രാഹുൽ ഈശ്വരാണ് ഇവിടെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ഡിസൈൻ ചെയ്യുന്നതെങ്കിൽ ന്യൂന പക്ഷങ്ങൾ വലിയ വില നൽകേണ്ടി വരും..ഫർദ്ധക്കെതിരെ തുടരുന്ന കാമ്പയിന് ശക്തി പകരുന്നതാവും രാഹുലിന്റെ വാദങ്ങൾ.. അൽപ വസ്ത്രധാരിയും,,, ഹിജാബ് ധരിച്ചവരും കേരളത്തിൽ ജീവിക്കട്ടെ... രാഹുൽ ഈശ്വർ പറഞ്ഞത് മതപരമായും സാംസ്‌കാരികമായും ശരി തന്നെ.. പക്ഷെ ഇതിന് എല്ലാവർക്കും സ്വാതന്ത്ര്യം വേണം
പറയും സുരേഷ്‌ഗോപിയെ കുറെ കളിയാക്കി തൃശൂർ എടുക്കില്ല പിന്നെ എടുത്തു ഇപ്പൊ honey റോസിനെ കുറിച്ച് അത് കൈവിട്ടു.. അപ്പൊ ചർച്ച കൊണ്ട് കാര്യം ഇല്ല.. ഇനി സിഎം ആരെയും വിടില്ല.. Honey കു ഫുൾ പ്രൊട്ടക്ഷൻ
തമാശയൊന്നും അല്ല 😏 But ഇത്രയും അടുപ്പുക്കുട്ടി ചർച്ചയും ഇത്രയും പൊലിപ്പിക്കണ്ട കാര്യയും ഉണ്ടായിരുന്നോ🙄 എല്ലാവർക്കും ഇതേ രീതിൽ നിയമം പ്രയോജനപ്പെടണം അല്ലാതെ സിനിമകർക്കു പ്രതേക ഒന്നും വേണ്ട 🙏🏻
പോടാ.... നിനക്കോ നിൻ്റെ തന്തക്കോ തള്ളക്കോ എനിക്കോ ആർക്കും ഒരാളുടെ ഡ്രസ് ഇത് ഇടണം എന്ന് പറയാൻ അധികാരം ഇല്ല. നിനക്ക് ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കത്തത്തിൻ്റെ പേരിൽ body shaming, abuse, sexual abuse, harrasment , കുറ്റം വിധിക്കൽ ഒക്കെ പബ്ലിക് ആയി പറഞാൽ അകത്തു പോകും മോനെ മോളെ നീ....കേട്ടോ അതു കൊണ്ട് വേഗം പോയി കുനിഞ്ഞു കൊടുക്കുക 😂😂😂
ബോച്ചേ പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല. അത് തെറ്റ് തന്നെയാണ്. എന്നാൽ ഒരു കമെന്റിന്റെ പേരിൽ ഒരാളെ മൂന്ന് വർഷമൊക്കെ ജയിലിലാടാകുക എന്നത് വളരെ കഷ്ട്ടം തന്നെയാണ്. ബോച്ചേ യെ കൊണ്ട് സോറി പറയിപ്പിച്ചു ഈ പ്രശ്നം അവസാനിപ്പിക്കണം. പ്ലീസ്
രാഹുൽ ഇസർ പറഞ്ഞ കാര്യങ്ങൽ ശെരി എടൊ അഭിലാഷ് താൻ ഇദ്ധ് ലോകത്ത് കിവിക്ക് അഭിലാഷ് തന്നോക്കെ കുട്ടി കൊടുക്കാൻ നോക്ക് ന്നോ ഇവിടെ ഇത്ര സ്ത്രീ കളെ പിടിച്ച് എന്ന് പറഞ്ഞ് പരാധി കൊടുത്ത് എന്നിട്ട് പ്രതി കളെ പിടിക്കാൻ പോലീസ് അധിച്ചില്ല ഒന്നും രണ്ടും പരാധി ഉള്ള വർ വരെ ജാമ്യം അനുവദിച്ചു പുറത്ത് വന്നു
ഒളിവിൽ പോയ ബോച്ചെയെ 24 മണിക്കൂർ തികയും മുമ്പേ പോലീസ് പൊക്കി ഒളിവിൽ പോയ ദിവ്യ യെ പൊക്കാൻ 14 ദിവസം ഉണ്ടായിട്ടും കണ്ടത്താൻ കഴിഞ്ഞില്ല കേരള പോലീസ് സംഭവം തന്നെ
തന്നെ കണ്ട് മറ്റുള്ളവർ വെള്ളം ഇറക്കണം എന്ന് കരുതി ആണല്ലോ പുറകിൽ ബോംബും വയറിൽ ബെൽറ്റും കെട്ടിവച്ച് റോസ് ഇറങ്ങുന്നത്. അതിനാണ് പച്ചമലയാളത്തിൽ vedi എന്ന് പറയുന്നത്. ഞങൾ അമ്മമാരെല്ലാം നാളെ മുതൽ ഞങ്ങളുടെ മക്കളെ ഇങ്ങനെ വിട്ടാൽ, മറ്റുള്ളവർ കമൻ്റ് പറഞ്ഞാല് കോടതി അവരെയെല്ലാം ശിക്ഷിക്കുമോ? കോടതിക്ക് നാണമില്ലേ? മറ്റേന്തെല്ലാം കാര്യങ്ങൾ നാട്ടിൽ നടക്കുന്നൂ.
പിന്നാമ്പുറവും നാട്ടുകാരെ കാണിച്ചു നടക്കുന്നവർക്ക് വേണ്ടിയാണ് നിയമം ഉള്ളത്. നാട്ടുകാർ അതൊക്കെ കണ്ടോളൂ തിരിച്ച് സുഖിപ്പിക്കുന്ന വാക്കുകൾ അല്ലാതെ വേറെ ഒന്നും പറയാൻ പാടില്ല എന്ന് ഈ കേസിൽ ജനങ്ങൾക്ക് മനസ്സിലായി.😅 ശരിക്കും യോനിലിംഗ പ്രവേശനം നടന്ന സ്ത്രീപീഡനക്കേസുകളിൽ ആരോപിക്കപ്പെട്ടവർ പലരും ഇന്നും പുറത്ത് സ്വതന്ത്രമായി നടക്കുന്നുണ്ട് എന്നും മറക്കാതിരിക്കുക നീതി എല്ലാവർക്കും ഒരുപോലെയല്ല. പോലീസും മാധ്യമങ്ങളുടെ അജണ്ടയും അനുസരിച്ചാണ് ഇന്ത്യയിൽ നീതി നടപ്പാകുക. അത് കുറെ നാളായി അങ്ങനെയാണ്. ബോചേ പറഞ്ഞ മഹാഭാരതത്തിലെ കുന്തീദേവി എന്ന പേര് ഇത്ര മോശമാണോ ?
എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ആദിലാഷ് എന്തിനാണ് ഈശ്വരനെ വീണ്ടും വീണ്ടും വീണ്ടും ചർചക്ക് വിളിക്കുന്നത്, അതിന്റെ പിന്നിൽ വല്ല ദുരുദ്ദേശവുമുണ്ടോ എന്ന് സംശയിക്കുന്നു.
Mr. Abhilash, I respectfully disagree with your support for what I believe to be inappropriate dressing styles. If such trends were applied closer to home-for example, if a mother or wife were to wear bikinis in public-would you still support it? In Kerala, we have a strong tradition of modest and respectful dressing, which is valued by our elders and society as a whole. Even if the rest of the world supports certain unethical practices, it is important to stand for truth and uphold our cultural values. I believe Mr. Rahul has made valid points in this discussion.
കമന്റുകൾ ബോബിക്ക് അനുകൂലമായല്ല അഭിലാഷേ. രാഹുലിനെ അനുകൂലിച്ചു കൊണ്ടാണ്. ഇരട്ടത്താപ്പുകാരാ അഭിലാഷേ ഞാനുൾപ്പെടെയുള്ള ജനങ്ങൾ ബോബി എന്ന അറുവഷളൻ ശിക്ഷിക്കപ്പെടണമെന്നു തന്നെ ആഗ്രഹിക്കുന്നു. പക്ഷേ ഹണിയെ ന്യായീകരിക്കുന്നില്ല.
ബോബി ചെമ്മണ്ണൂരിന്റെ പരസ്യം പല ചാനലുകൾക്കും പത്രങ്ങൾക്കും വളരെ കുറച്ചു മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ എന്നാൽ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ മാർക്കറ്റിംഗ് നല്ല രീതിയിൽ നടത്തുന്നു അതുകൊണ്ടാണ് ഇപ്പോൾ ചാനലുകാർ അദ്ദേഹത്തെ തള്ളിപ്പറയുന്നത് മുമ്പ് അദ്ദേഹത്തിൻറെ പരസ്യങ്ങൾ എല്ലാ ചാനലും വാങ്ങിയിരുന്നു
ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.
അഭിലാഷ് ഇത്രയും ആവേശം കൊള്ളേണ്ട കാര്യമൊന്നുമില്ല . അതിനുമാത്രമുള്ള കുറ്റം ഒന്നും ചെയ്തില്ല ഇതിലും വലിയ കുറ്റം ചെയ്ത നാട്ടിലൂടെ വിലസുന്നു . ഒന്നുമല്ലെങ്കിലും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു ആളാണ്.
തെറ്റ് ചെയ്തില്ലെങ്കിൽ കോടതി ജയിലിലേക് വിടുമോ ...? കോടതി തെറ്റ് ചെയ്തവരെ മാത്രമാണോ ജയിലിൽ വിടുന്നത്.. നിരപരാധികൾ എത്ര ഉണ്ടാകും ജയിലിൽ... ഒരു സംശയം ഹണി റോസ് ഒരു 10 വർഷം കഴിഞ്ഞാണ് ഈ പരാതി കൊടുക്കുന്നത് എങ്കിൽ ഇതേ അവസ്ഥ തന്നെയായിരിക്കില്ലേ 2024 ഇൽ കുന്തി ദേവി എന്ന് വിളിച്ചു അപമാനിച്ചു സ്ത്രീത്വത്തെ
പാവപ്പെട്ട മനുഷ്യർ ഇവിടെ ഗതികിട്ടാതെ അലയുമ്പോൾ ചർച്ചയ്ക്ക് എടുത്തിരിക്കുന്ന ഒരു വിഷയം കൊള്ളാം😔😔😔 ഇവിടെ ജനിച്ചതിൽ ഞാൻ ഖേദിക്കുന്നു.... ദൈവമേ നിനക്ക് മാപ്പ്
ബോബി ചെമ്മണ്ണൂർ പറഞ്ഞതിനോട് യോജിക്കുന്നില്ലാ. പക്ഷെ രാഹുൽ ഈശ്വറിനോട് 100% യോജിക്കുന്നു.💯
അഭിലാഷ് മോഹനും ഹാഷ്മിക്കുമൊന്നും ഈ വിഷയത്തിൽ രാഹുലിനെ കൗണ്ടർ ചെയ്യാൻ കഴിയുന്നില്ല. ഒരാൾക്കെതിരെ ഇത്രയധികം ആളുകളെ പാനലിൽ ഇരുത്തുക എന്നത് അവരുടെ ഗതികേടിനെ കാണിക്കുന്നു. ഇവിടെ സ്ത്രീകളെ വാക്കുകൊണ്ടൊ നോട്ടം കൊണ്ടോ അപമാനിക്കുന്നതിന് ആരും പിന്തുണയ്ക്കുന്നില്ല.. മറിച്ച് പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ആണായാലും പെണ്ണായാലും പാലിക്കണം. അപ്പോൾ ആരാണ് സഭ്യത തീരുമാനിക്കുക എന്നൊക്കെ ചോദിക്കുന്നത് അത് ആസ്വദിക്കുന്ന ഞരമ്പന്മാരാണ്
Rahul...Monte veettil Vanni parayunnath pole as no keralathil...
@@jhonjoseph7664 boche എന്ത് പറഞ്ഞു എന്നാണ്... കുന്തി ദേവി ഒരു അശ്ലീല വാക്ക് ആണോ
@@JumailaAli-m8p learn to write properly. not able to read your gibberish.
അഭിലാഷ് 💯💯💯💯
രാഹുലെ നിനക്ക് ഒരു പെൺകുട്ടി ഉണ്ടെങ്കിൽ നീ ഇങ്ങനെ പറയില്ല..
ഹണി റോസിന്റെ വിവാഹം കഴിഞ്ഞിട്ടില്ല.. അവരുടെ അച്ഛനമ്മാരുടെ അവസ്ഥ നോക്ക്.. അവർക്ക് ഒരു നല്ല കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ..
എന്തിനാ രാഹുലെ ആ പാവത്തിന്റെ ശാപം വാങ്ങിക്കുന്നെ..
...,.........
ഹണി റോസിന് ഫുൾ സപ്പോർട്ട് ..
രാഹുൽ ഈശ്വര പറഞ്ഞത് തികച്ചും ശരിയാണ്.
രാഹുലിനെ അനുകൂലിക്കുന്നു... താങ്കൾ ആണ് ശരി... 🌹🌹🌹
Voche anu sari..voche pavada
Sapport.Rahul.
രാഹുൽ പറഞ്ഞത് സത്യം
രാഹുൽ പറയുന്നത് സത്യം
Rahulji ❤
Voche pavada❤❤
രാഹുൽ ❤❤❤
രാഹുൽ ന് പിന്തുണക്കുന്നു രാഹുൽ ആണ് ശരി
വെറും മുപ്പത് സെക്കന് കൊണ്ട്കറുത്ത ഫർദ്ദ ധരിക്കുന്നത് സ്ത്രീകൾക്ക് ബുദ്ധി മുട്ട് ഉണ്ടാകും എന്ന് ആർ എസ് എസ് നു വേണ്ടി ചാനൽ ചർച്ചകളിൽ ശാസ്ത്രീയ പഠനം നടത്തുന്ന മഹാനായ രാഹുൽ ഈശ്വർ ഇപ്പോൾ ഹണി റോസ് അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്നതിലും അപാകത കണ്ടെത്തുന്നു..
രാഹുൽ ഈശ്വരാണ് ഇവിടെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ഡിസൈൻ ചെയ്യുന്നതെങ്കിൽ ന്യൂന പക്ഷങ്ങൾ വലിയ വില നൽകേണ്ടി വരും..ഫർദ്ധക്കെതിരെ തുടരുന്ന കാമ്പയിന് ശക്തി പകരുന്നതാവും രാഹുലിന്റെ വാദങ്ങൾ.. അൽപ വസ്ത്രധാരിയും,,, ഹിജാബ് ധരിച്ചവരും കേരളത്തിൽ ജീവിക്കട്ടെ... രാഹുൽ ഈശ്വർ പറഞ്ഞത് മതപരമായും സാംസ്‌കാരികമായും ശരി തന്നെ.. പക്ഷെ ഇതിന് എല്ലാവർക്കും സ്വാതന്ത്ര്യം വേണം
രാഹുൽ ഈശ്വർ 👍👍👍👌
രാഹുൽ 🔥♥️ ഒരു പുലി കുട്ടി
Athe ithoru nari thanne😂😂
കോമാളി 😂😂😂
രാഹുൽ 💯👌
മീഡിയ പൊട്ടന്മാർ മൊത്തം ഹണി കൊപ്പം ജനം മൊത്തം ബോച്ചെക് ഒപ്പം ബോച്ചേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
No njangal honey kk Oppam aan....she is on fire.... going good....
Why media is supporting Honey rose 😂😅
ഞരമ്പുരോഗികൾ ബോച്ചേയ്ക്ക് ഒപ്പം അത്രയും ഡെക്കറേഷൻ മതി. ജനങ്ങളുടെ മൊത്തം കൊട്ടേഷൻ ഏറ്റെടുക്കേണ്ട 😂
😢😢😢😢
Athe pennungle peedpikan agrahm ullvnNr ellM poochyk oppm
രാഹുൽ correct👌
രാഹുൽ പറയുന്നത് 100% ശരിയാണ്..... ഇത് നിങ്ങൾക്കു മാത്രം എന്താണ് മനസ്സിലാകാത്തത് ചാനലുകാർക്കും.... രാഷ്ട്രീയക്കാർക്കും
മുകേസിന് ഇല്ലാത്ത എന്ത് നിയമമാണ് മനുഷ്യ സ്നേഹിയായ ബോച്ചേക്ക് ഉള്ളത്
നിൻ്റെ വീടിൽ പോയി ചോദിക്
ബോച്ചയെ അംഗീകരിക്കുന്നു ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്
രാഹുൽ സൂപ്പർ
പ്രിയപ്പെട്ട രാഹുൽ ഈശ്വർ. അഭിലാഷ് നിലനിൽപ്പിനു വേണ്ടി നാടകം കളിക്കുന്നതാണ് ആത്മാർത്ഥമായിട്ടല്ല. അവനെ ഒഴിവാക്കി വിടൂ
Muslim 😂😂😂😂
ഹിന്ദു 😂😂😂@@VinodKovilakath
@@VinodKovilakath മതം ചികയുന്ന പാഴുകൾ
@@usmanpulikkal athedaaa mutta muriyaa
@@VinodKovilakath എന്താ നാറ്റം മുട്ട
മാധ്യമങ്ങൾക്ക് ചാകരയായിരുന്നു.
മറ്റൊരു കൂട്ടർക്കു ജനശ്രദ്ധയും, മാധ്യമശ്രദ്ധയും തിരിച്ചുവിടണം.
ഇദ്ദേഹത്തിനെതിരെ എടുത്തു കേസ് രാഷ്ട്രീയ കാർക്കും അറിയ പെടുന്ന നടൻ മാർക്കും നേരെ എടുക്കില്ല
right
Rahul ❤❤
മാന്യമായ വസ്ത്രം കേരളത്തിൽ ഇല്ലാതായോ
ഈ ലോകത്ത് വേറെ എന്തെല്ലാം സംസാരിക്കാനുണ്ട് ഒരു അണി റോസിന്റെ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് എന്തിനാണ് ഈ സമയം കളയുന്നത്
Correct.
പറയും സുരേഷ്‌ഗോപിയെ കുറെ കളിയാക്കി തൃശൂർ എടുക്കില്ല പിന്നെ എടുത്തു
ഇപ്പൊ honey റോസിനെ കുറിച്ച് അത് കൈവിട്ടു.. അപ്പൊ ചർച്ച കൊണ്ട് കാര്യം ഇല്ല.. ഇനി സിഎം ആരെയും വിടില്ല.. Honey കു ഫുൾ പ്രൊട്ടക്ഷൻ
വയനാട് വിഷയം പുറത്ത് വരരുത് അതിനുള്ള പ്രയത്നമാണ മലയാളത്തിലെ മാധ്യമങ്ങള്‍ ചെയ്യുന്നത്....
നമ്മുടെ ജനത്തിന് ഇതുപോലത്തെ പൊട്ടത്തരം കാണാനും കേൾക്കാനും ആണ് ഇഷ്ടം. ഇലക്ഷൻ വരുമ്പോൾ പിന്നെ അതിന്റെ പുറകെ 6 മാസം ചർച്ച ചെയ്യും.
Very true!
എന്തായാലും ഹണി റോസ് ഇനി വീട്ടിൽ irikam 🤣🤣 ആരും വിളിക്കില്ല
ഒരുത്തി VULGARITY വിറ്റു കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് ഫ്ലാറ്റും കാറും വാങ്ങുന്നു മറ്റേ ആൾ VULGARITY പറഞ്ഞു തന്റെ ബിസിനസ്സ് സാമ്രാജ്യം വലുതാക്കുന്നു.
Media's വളരെ മോശം......
Rahul100%🎉🎉🎉
രാഹുൽ ആണ് ശരി ❤
തമാശയൊന്നും അല്ല 😏
But ഇത്രയും അടുപ്പുക്കുട്ടി ചർച്ചയും ഇത്രയും പൊലിപ്പിക്കണ്ട കാര്യയും ഉണ്ടായിരുന്നോ🙄 എല്ലാവർക്കും ഇതേ രീതിൽ നിയമം പ്രയോജനപ്പെടണം അല്ലാതെ സിനിമകർക്കു പ്രതേക ഒന്നും വേണ്ട 🙏🏻
ഈ വിഷയം ചർച്ചക്കെടുത്ത ചാനൽ തന്നെ നാശം
Rahul super
ബോച്ചേ രാഹുൽ ✌🏻✌🏻✌🏻✌🏻✌🏻
രാഹുൽ ഈശ്വരൻ അദ്ദേഹത്തിൻറെ വാക്കുകളാണ് ശരി
ഞാൻ കരുതി അഭിലാഷൊക്കെ കുറച്ചു മാധ്യമ ധർമ്മം കാക്കുന്ന ആളാണെന്ന് വളരെ മോശം. രാഹുലിനൊപ്പം. 👍
പോടാ.... നിനക്കോ നിൻ്റെ തന്തക്കോ തള്ളക്കോ എനിക്കോ ആർക്കും ഒരാളുടെ ഡ്രസ് ഇത് ഇടണം എന്ന് പറയാൻ അധികാരം ഇല്ല. നിനക്ക് ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കത്തത്തിൻ്റെ പേരിൽ body shaming, abuse, sexual abuse, harrasment , കുറ്റം വിധിക്കൽ ഒക്കെ പബ്ലിക് ആയി പറഞാൽ അകത്തു പോകും മോനെ മോളെ നീ....കേട്ടോ അതു കൊണ്ട് വേഗം പോയി കുനിഞ്ഞു കൊടുക്കുക 😂😂😂
അത് പണ്ട് ഇപ്പൊ ഇല്ല കരിയർ ഗ്രാഫ് പൊങ്ങണമെങ്കിൽ ഇങ്ങനെയൊക്കെ ആയെ പറ്റു.
ബോച്ചേ പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല. അത് തെറ്റ് തന്നെയാണ്. എന്നാൽ ഒരു കമെന്റിന്റെ പേരിൽ ഒരാളെ മൂന്ന് വർഷമൊക്കെ ജയിലിലാടാകുക എന്നത് വളരെ കഷ്ട്ടം തന്നെയാണ്. ബോച്ചേ യെ കൊണ്ട് സോറി പറയിപ്പിച്ചു ഈ പ്രശ്നം അവസാനിപ്പിക്കണം. പ്ലീസ്
അഭിലാഷിനെ ഇന്നലെ വരെ ഇഷ്ടമായിരുന്നു 😢😢ഇനി ഇല്ല
Rahul
10000000000000 % tru
ബോച്ചേ സപ്പോർട്ട്
ഹേമ കമ്മറ്റി റിപ്പോrട്ടിൽ ഈ നീതി കാണുന്നില്ലല്ലോ
ചാനലുകാർ അഴിച്ചിട്ടു കാണാൻ ആഗ്രഹിക്കുന്നു
ശരി തന്നെ മോശം മാപ്രകൾ
Ayoooo oru vellutha paaavam ....
Rahull❤❤❤❤❤
ഈ മിഡിയാസ് പൊട്ടൻ മാരാണോ രാഹുൽ ഇവരോട് പറഞ്ഞിട്ട് കാര്യമില്ല
രാഹുൽ 💯🔥
ഉള്ളത് പറഞ്ഞാൽ അത് എങ്ങിനെ തെറ്റാവുന്നു
ബോബി പറഞ്ഞത് തെറ്റാണ്..... പക്ഷെ മാന്യമായ വേഷം ധരിച്ചു നടക്കുക എന്നത് ബോബിക്കും, ഹണിക്കും ഒരേപോലെ ബാധകം ആണ്.....
രാഹുല്‍ ❤❤❤
രാഹുൽ👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻♥️♥️♥️♥️
രാഹുൽ ഇസർ പറഞ്ഞ കാര്യങ്ങൽ ശെരി എടൊ അഭിലാഷ് താൻ ഇദ്ധ് ലോകത്ത് കിവിക്ക് അഭിലാഷ് തന്നോക്കെ കുട്ടി കൊടുക്കാൻ നോക്ക് ന്നോ ഇവിടെ ഇത്ര സ്ത്രീ കളെ പിടിച്ച് എന്ന് പറഞ്ഞ് പരാധി കൊടുത്ത് എന്നിട്ട് പ്രതി കളെ പിടിക്കാൻ പോലീസ് അധിച്ചില്ല ഒന്നും രണ്ടും പരാധി ഉള്ള വർ വരെ ജാമ്യം അനുവദിച്ചു പുറത്ത് വന്നു
Rahul 100% Correct Words👏🏻👏🏻👏🏻 മാധ്യമങ്ങൾ വെറുതെ അവർക്ക് ഒരു കണ്ടന്റ് കിട്ടാൻ വേണ്ടി വാദിക്കുന്നു....🤭🤭🤭
ഒളിവിൽ പോയ ബോച്ചെയെ 24 മണിക്കൂർ തികയും മുമ്പേ പോലീസ് പൊക്കി
ഒളിവിൽ പോയ ദിവ്യ യെ പൊക്കാൻ 14 ദിവസം ഉണ്ടായിട്ടും കണ്ടത്താൻ കഴിഞ്ഞില്ല കേരള പോലീസ് സംഭവം തന്നെ
panam maatram undayittukaaryamilla raashtreeyapidipadum venam
സത്യം
രാഹുൽ പറഞ്ഞത് 100% പിന്തുണക്കുന്നു
രാഹുലിനോപ്പം.. 👏👏👍
ധാർമ്മികത നോക്കിയാൽ രാഹുലിന്റെ ഭാഗവും ശരിയുണ്ട് എന്ന് തോന്നുന്നു.
തന്നെ കണ്ട് മറ്റുള്ളവർ വെള്ളം ഇറക്കണം എന്ന് കരുതി ആണല്ലോ പുറകിൽ ബോംബും വയറിൽ ബെൽറ്റും കെട്ടിവച്ച് റോസ് ഇറങ്ങുന്നത്. അതിനാണ് പച്ചമലയാളത്തിൽ vedi എന്ന് പറയുന്നത്. ഞങൾ അമ്മമാരെല്ലാം നാളെ മുതൽ ഞങ്ങളുടെ മക്കളെ ഇങ്ങനെ വിട്ടാൽ, മറ്റുള്ളവർ കമൻ്റ് പറഞ്ഞാല് കോടതി അവരെയെല്ലാം ശിക്ഷിക്കുമോ? കോടതിക്ക് നാണമില്ലേ? മറ്റേന്തെല്ലാം കാര്യങ്ങൾ നാട്ടിൽ നടക്കുന്നൂ.
👍
നിനക്കെതിരെയും ഈകമന്റ് ഇട്ടതിനു കേസ് എടുക്കാം
Dress idunath avrde ishtam vellum irakunath ningalde ishtam ithinu alla preshnam avarku respect kodukkathe vayil varunat vilich parayuath anu
Ketti vechu ennu parayunnu, ath avrde ishtam . Pineh manyamayi dress dharichal igane onum undavilla ennu illa ithellum Oralde mindset anusarich irikkum
Nudity ഒരു പ്രൊഫഷൻ... അമേരിക്കയിൽ പോകാറുള്ള വിജയന് അറിയാം.. കേരളവും നമ്പർ വൺ ആവണം..
സത്യം ആണ് പറഞ്ഞത്
പ്രതിഭയുള്ള മകൻ, pp ചേച്ചി, pfi ഗൾഫ് ടെറർ ഫണ്ട്‌ഡിങ് ഇതെല്ലാം മറച്ചു പിടിക്കാൻ വിജയണ്ണന്റെ ഓരോ കളികളെ എന്റെ വിജയണ്ണ 👍👍
❤❤Rahul prayunnad shariyan prayan anuvadikula
രാഹുൽ പറഞ്ഞത് 💯👍
രാഹുൽ ഈ ശർ.❤️🩷💪
പിന്നാമ്പുറവും നാട്ടുകാരെ കാണിച്ചു നടക്കുന്നവർക്ക് വേണ്ടിയാണ് നിയമം ഉള്ളത്. നാട്ടുകാർ അതൊക്കെ കണ്ടോളൂ തിരിച്ച് സുഖിപ്പിക്കുന്ന വാക്കുകൾ അല്ലാതെ വേറെ ഒന്നും പറയാൻ പാടില്ല എന്ന് ഈ കേസിൽ ജനങ്ങൾക്ക് മനസ്സിലായി.😅 ശരിക്കും യോനിലിംഗ പ്രവേശനം നടന്ന സ്ത്രീപീഡനക്കേസുകളിൽ ആരോപിക്കപ്പെട്ടവർ പലരും ഇന്നും പുറത്ത് സ്വതന്ത്രമായി നടക്കുന്നുണ്ട് എന്നും മറക്കാതിരിക്കുക നീതി എല്ലാവർക്കും ഒരുപോലെയല്ല. പോലീസും മാധ്യമങ്ങളുടെ അജണ്ടയും അനുസരിച്ചാണ് ഇന്ത്യയിൽ നീതി നടപ്പാകുക. അത് കുറെ നാളായി അങ്ങനെയാണ്.
ബോചേ പറഞ്ഞ മഹാഭാരതത്തിലെ കുന്തീദേവി എന്ന പേര് ഇത്ര മോശമാണോ ?
പിന്നാമ്പുറം പ്രിഡ്ജിൽ സൂക്ഷിച്ചു ചെയ്യിട്ടാണോ കുലീനകൾ പുറത്തിറങ്ങുന്നത് ?
ഞരമ്പു പിന്നാംപുറം മാത്രം ശ്രദ്ധിക്കുന്നതാണ് രോഗം.
കേരളത്തിൽ ഇന്ന് ചർച്ച ചെയ്യാൻ പറ്റിയ പ്രധാന കാര്യം
Rahul❤
എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ആദിലാഷ് എന്തിനാണ് ഈശ്വരനെ വീണ്ടും വീണ്ടും വീണ്ടും ചർചക്ക് വിളിക്കുന്നത്, അതിന്റെ പിന്നിൽ വല്ല ദുരുദ്ദേശവുമുണ്ടോ എന്ന് സംശയിക്കുന്നു.
Rahul👍
ബോച്ചേ ❤❤❤
Rahul eshwar full support❤❤❤❤❤
Rahul jai
Bocha❤️
Supper
രാഹുൽ ❤❤
Rahul Thanks.🎉
ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤
രാഹുൽ പറഞ്ഞതാണ് ശെരി
അഭിലാഷ് പണ്ട് ഒരു നേതാവ് പെൺപിള്ളേ ... കുട്ടിക്കാട്ടിൽ മറ്റേ പണിയെന്നു പറഞ്ഞപ്പോൾ ആസ്വദിച്ചു കേരളത്തിൽ.....
Rahul has a valid point👍🏻
Rahul 👌🏼Kollaaaam
Mr. Abhilash, I respectfully disagree with your support for what I believe to be inappropriate dressing styles. If such trends were applied closer to home-for example, if a mother or wife were to wear bikinis in public-would you still support it?
In Kerala, we have a strong tradition of modest and respectful dressing, which is valued by our elders and society as a whole. Even if the rest of the world supports certain unethical practices, it is important to stand for truth and uphold our cultural values.
I believe Mr. Rahul has made valid points in this discussion.
കമന്റുകൾ ബോബിക്ക് അനുകൂലമായല്ല അഭിലാഷേ. രാഹുലിനെ അനുകൂലിച്ചു കൊണ്ടാണ്.
ഇരട്ടത്താപ്പുകാരാ അഭിലാഷേ ഞാനുൾപ്പെടെയുള്ള ജനങ്ങൾ ബോബി എന്ന അറുവഷളൻ ശിക്ഷിക്കപ്പെടണമെന്നു തന്നെ ആഗ്രഹിക്കുന്നു. പക്ഷേ ഹണിയെ ന്യായീകരിക്കുന്നില്ല.
Rahul🎉
രാഹുൽ ❤❤❤❤👍👍👍👍
മിസ്റ്റർ അഭിലാഷ് സ്വന്തം വീട്ടിൽ സ്ത്രീകളെ ഇങ്ങനെ വസ്ത്രധരി പ്പിക്കുമോ?
Rahul sathyathine athire samsarikunathe kanditullu.rahul❤❤
ബോബി ചെമ്മണ്ണൂരിന്റെ പരസ്യം പല ചാനലുകൾക്കും പത്രങ്ങൾക്കും വളരെ കുറച്ചു മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ എന്നാൽ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ മാർക്കറ്റിംഗ് നല്ല രീതിയിൽ നടത്തുന്നു അതുകൊണ്ടാണ് ഇപ്പോൾ ചാനലുകാർ അദ്ദേഹത്തെ തള്ളിപ്പറയുന്നത് മുമ്പ് അദ്ദേഹത്തിൻറെ പരസ്യങ്ങൾ എല്ലാ ചാനലും വാങ്ങിയിരുന്നു
രാഹുൽ ഈശ്വർ ❤️❤️❤️❤️
അഭിലാഷ് പൂർണ പരാജയം
Rahul❤️
ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.
രാഹുൽ നിങ്ങൾ പറയുന്നത് മുഴുവൻ ശരിയാണ്
കഷ്ടം'
എത്രയോ പേരെ സംരക്ഷിക്കുന്നവർ. നാട്ടിൽ വിലസുന്നവർ. ദയനിയം
അഭിലാഷ് ഇത്രയും ആവേശം കൊള്ളേണ്ട കാര്യമൊന്നുമില്ല . അതിനുമാത്രമുള്ള കുറ്റം ഒന്നും ചെയ്തില്ല ഇതിലും വലിയ കുറ്റം ചെയ്ത നാട്ടിലൂടെ വിലസുന്നു . ഒന്നുമല്ലെങ്കിലും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു ആളാണ്.
വലിയ ചതി നടന്നു
Noki type cheyuu.. case varum..chathi will change to chanthi..
ബോച്ചേ support ♥️
R💪💪💪💪💪
Rahul Thanks
Abilash താങ്കൾക് നാണമില്ലേ, നിർത്തി വേറെ ഏതെങ്കിലും പണിക്ക് പോയികൂടെ
Rahul 👍🏻👍🏻👍🏻👍🏻support
I support Rahul Easwar....
ടെക്സൈസ് ഒക്കെ പൂട്ടേണ്ടി വരുമല്ലോ ദൈവമേ😢
രാഹുൽ ഈശ്വർ
Corectt ❤❤❤
Rahul 🔥
തെറ്റ് ചെയ്തില്ലെങ്കിൽ കോടതി ജയിലിലേക് വിടുമോ ...? കോടതി തെറ്റ് ചെയ്തവരെ മാത്രമാണോ ജയിലിൽ വിടുന്നത്.. നിരപരാധികൾ എത്ര ഉണ്ടാകും ജയിലിൽ...
ഒരു സംശയം ഹണി റോസ് ഒരു 10 വർഷം കഴിഞ്ഞാണ് ഈ പരാതി കൊടുക്കുന്നത് എങ്കിൽ ഇതേ അവസ്ഥ തന്നെയായിരിക്കില്ലേ 2024 ഇൽ കുന്തി ദേവി എന്ന് വിളിച്ചു അപമാനിച്ചു സ്ത്രീത്വത്തെ
പാവപ്പെട്ട മനുഷ്യർ ഇവിടെ ഗതികിട്ടാതെ അലയുമ്പോൾ ചർച്ചയ്ക്ക് എടുത്തിരിക്കുന്ന ഒരു വിഷയം കൊള്ളാം😔😔😔
ഇവിടെ ജനിച്ചതിൽ ഞാൻ ഖേദിക്കുന്നു.... ദൈവമേ നിനക്ക് മാപ്പ്
Bosch❤
കോടതിക്ക് ഹണി റോസ്നെ താക്കീതു ചെയ്യണം വിനീതമായി കേണപേക്ഷിക്കുന്നു കേരള ജനത 🙏രാഹുൽ 👍👍
രാഹുൽ 👍👍👍... അടുത്ത നിയമ സഭയില്..6 ബിജെപി എംഎൽഎ മാർ ഉണ്ടാകും...👍👍👍👍👍👍👍
😂😂😂😂 എനിക്ക് എതോ പഴഞ്ചോല് ഓർമ്മ വരുന്നു 😂😂😂
Boche..... You were wrong !!!!
Rahul....You are right ❤❤❤❤
News anchors...feeling pity❤
ചിലപ്പോൾ സത്യം പറഞ്ഞാലും പ്രശ്നമാണ് 🙏🙏🙏🙏