ബോബി ചെമ്മണ്ണൂർ ചെയ്തതിൽ എന്താണ് തെറ്റ്? ഹണി റോസിന്റെ വസ്ത്രമല്ലേ പ്രശ്നം? ഇവരോട് പറയാനുള്ളത്

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 83

  • @trendtroll5485
    @trendtroll5485 15 дней назад +52

    ഊതി വീർപ്പിച്ച മുന്നും പിന്നും തള്ളി വരുന്നവളേ ക്കാൾ എത്രയോ വലുതാണ് ബോച്ചേ..എന്തോ കൊലപാതകം ചെയ്തപോലെ അറസ്റ്റും ഇരുട്ട് മുറിയിൽ കൊണ്ടിടേണ്ട അവസ്ഥ കാര്യമുണ്ടോ.... എന്നാൽ പിന്നെ മൊത്തം അഴിച്ചു നടക്കട്ടെ...അല്ല അതും താമസിയാതെ വരും. മോശം ഡ്രസ്സ് ദരിച്ച് ആൾക്കാരെ ബുദ്ധിമുട്ടിക്കൽ അല്ലെ ഇത്...

    • @chaplin1669
      @chaplin1669 13 дней назад

      ബോബി യുടെ കുറച്ചുനാളത്തെ കഴപ്പ് അങ്ങ് നിന്ന്

  • @shoukathali3564
    @shoukathali3564 15 дней назад +22

    പറയാനുള്ള സ്വാതന്ത്ര്യമുണ്ട് ഞങ്ങളുടെ കാഴ്ചകളെ മലിനമാക്കരുത്

  • @ys1833
    @ys1833 15 дней назад +23

    Boche ചെയ്തത് തെറ്റ് തന്നെയാണ്.. പക്ഷെ അതിനോടൊപ്പം rose നിഷ്കളങ്കയാണ് എന്ന് പറയാൻ പറ്റില്ല. സമൂഹത്തിന്റെ ദാരിദ്ര്യത്തെ അവർ nice ആയിട്ട് മുതലാക്കുകയാണ് ചെയ്തത്. നിയമത്തിനുo മീഡിയയ്ക്കും H rose ന്റെ ഭാഗത്തു നിന്നെ സംസാരിക്കാൻ പറ്റൂ..

  • @umaibaameer6996
    @umaibaameer6996 15 дней назад +31

    ഈ ഹണി റോസിൻ്റെ ഏത് വീഡിയോ യുട്യൂബിൽ വന്നാലും ഞാൻ റിപ്പോർട്ട് അടിച്ച് ഒഴിവാക്കരാണ്, മക്കൾ കാർട്ടൂൺ kaananum,റീൽസ് kanaanum എല്ലാം ഫോൺ എടുക്കുന്നതാ അതുകൊണ്ട്,
    ഇപ്പൊ ഒന്നു രണ്ടു ദിവസമായി മക്കളെ ഫോൺ തൊടാൻ ഞാൻ സമ്മതിക്കില്ല, കാരണം യു ട്യൂബ് തുറന്നാൽ ഹണി റോസ് മാത്രം... റിപ്പോർട്ട് അടിക്കുന്നത്തിന് ഒരു പരിധി യില്ലേ...് ട്യൂബ് ഡിലീറ്റ് ചെയ്യേണ്ടി വരും😂.....ഡ്രസ് അവരുടെ സ്വാതന്ത്ര്യം ,ഇത് കാണുന്ന 10 ഉം 12 ും വയസ്സുള്ള നമ്മുടെ മക്കളെ ഓർത്ത്😢😢

  • @arungopi2617
    @arungopi2617 15 дней назад +14

    ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.

    • @naveenvnair7483
      @naveenvnair7483 15 дней назад

      1st show book ചെയ്തു 👍

    • @bibinbino2403
      @bibinbino2403 14 дней назад

      ​@@naveenvnair7483 ninaku Aganea thannea veanam😂😂😂

  • @NireeshManjery
    @NireeshManjery 14 дней назад +5

    പിണറായി തോൽക്കും അടുത്ത ഇളക്ഷനിൽ ഇല്ലെങ്കിൽ ജയിച്ചനെ

  • @nujoomhhh
    @nujoomhhh 15 дней назад +4

    സെൽ ചെയ്യുന്ന എല്ലാറ്റിനെയും ജനങ്ങൾ അഭിപ്രായം പറയുമല്ലോ.. മീഡിയ one ഈ ചർച്ച നിർത്തുന്നതാവില്ലേ നല്ലത്

  • @ThajudheenManzil
    @ThajudheenManzil 15 дней назад +4

    ഞാന്‍ ആര്‍ക്കും അറിവില്ലാത്ത ഒരു സാധാരണ വ്യക്തി ആണ്, അവര്‍ public place ല്‍ ഇടപെടുന്ന ഒരു സ്ത്രീ ആണ്‌,

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 15 дней назад +27

    എല്ലാ ചാനലും ഹണി റോസിന്റെ കൂടെ,,,,, ഇനി അവരുടെ സിനിമ മീഡിയ കാർ പോയി കാണു... ആണുകൾ പൊട്ടാബ്‌മാരല്ല.... മെൻസ് അസോസിയേഷൻ ഇടപെടണം

    • @revathy6194
      @revathy6194 15 дней назад +1

      Enit aanungalk asleelam parayanola freedom ondakikodukanayirikum😂

    • @Sana4455-I9n
      @Sana4455-I9n 15 дней назад

      അദ്ദേഹം ഹണി റോസിന് മാത്രമല്ല പറഞ്ഞത്... മറ്റുപല സ്ത്രീകളെയും മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ട്...

    • @mqjamal6436
      @mqjamal6436 14 дней назад

      ​@@revathy6194 ഹണി റോസിന്റെ Exposure ആസ്വദിച്ചു കൊണ്ട് അതു തരക്കിലേടില്ല എന്നു കരുതുന്ന മീഡിയ ഫാൻസുകളെ പോലെ ബോചെയുടെ double meaning തമാശകൾക്കും fans ഉണ്ട്.

  • @ashrafashru2472
    @ashrafashru2472 14 дней назад +2

    നിഷാ..... ബ്രോ
    👌👌👌👍👍👏👏🖐️🖐️

  • @riyaspm9305
    @riyaspm9305 15 дней назад +6

    ഒന്ന് പോടോ മാധ്യമ തമ്പുരാൻമാരുടെ സിനിമ മേഖല വിലയിരുത്തൽ. അത് wcc യും ഹേമ കമ്മിറ്റിയും പറഞ്ഞു തരും അവിടെ എന്താ നടക്കുന്നത് എന്ന്

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 15 дней назад +1

    ഇനീ.. ഹണി റോസ് നേ... inauguration ്ന് വിളിക്കുന്നവർ...10 തവണ... ചിന്തിക്കും...😂😂.. അവിടെ കൂടുന്നവരിൽ ആരെന്കിലും.. കമൻ്റ് ചെയും.. കേസ് ആക്കും...😂😂..

  • @haneefahaneefa237
    @haneefahaneefa237 10 дней назад

    നിങ്ങൾ കണSച്ചാൽ ഇരുട്ടാവു ബാക്കി എല്ലാവരു തുറന്നിരിക്കുകയാണ്

  • @Ditettr-o5d
    @Ditettr-o5d 15 дней назад +4

    Kerala with boche 😢😢

  • @ThajudheenManzil
    @ThajudheenManzil 15 дней назад +2

    അവര്‍ Haney rose school ലും college ലും പഠിക്കുന്ന പെണ്‍കുട്ടി കല്‍ ക്ക് നല്‍കുന്ന സന്ദേശം എന്താണ് അതൊന്ന് പറഞ്ഞു തരൂ...... Mr. ഞാന്‍ 100% ശരിയല്ല, ഇത് പറയാനുള്ള യോഗ്യത യോഗ്യത യും എനിക്കില്ല , എന്നാലും ചോദിക്കുകയാണ്

    • @cyrilbenny3557
      @cyrilbenny3557 15 дней назад

      യോഗ്യത ഇല്ലാത്തവൻ ചോദിക്കണ്ട

  • @user-jr9kz6xh4g
    @user-jr9kz6xh4g 13 дней назад

    Mediaone enkilum anungalk support aayi parayan undavunnu karuthi vanna njan😢

  • @faisalkc4230
    @faisalkc4230 15 дней назад +2

    തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ.ഒരു മീഡിയാ യും സൂപ്പോർട്ട് ചെയ്യില്ല കാരണം boche ഇവർക്കൊന്നും കൊടുക്കാറില്ല . ഏതേലും ഒരാൾക്ക് boche സ്പോൺസർ ചെയ്തിരുന്നെങ്കിൽ എല്ലാം മാറി മറയും ഹണി റോസിന് ബോചയെ നന്നായി അറിയാം bocheku തിരിച്ചും അറിയാം . ഹണി റോസ് കാശ് വാങ്ങി പ്രോഗ്രാമിന് പോയി boche അതെടുത്ത് മാർക്കറ്റ് ചെയ്ത് കാശ് ഉണ്ടാക്കി ഇവിടെ 2പേരും ഒരു പോലെ തന്നെ .

  • @drgopakumarrakhavanpillai4354
    @drgopakumarrakhavanpillai4354 13 дней назад

    🎉🎉🎉🎉

  • @sujithsuttu5599
    @sujithsuttu5599 13 дней назад

    Arrest Rahul 💯

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 14 дней назад

    ഹണി റോസ് കൊടുത്തപോലെ ഒരുപാട് സ്ത്രീകൾ ഇതിനുമുമ്പ് കമ്പ്ലീറ്റ് കൊടുത്തിട്ടുണ്ട് അവർക്കൊന്നും ലഭിക്കാത്ത മുൻഗണന ഹണി റോസിന് ലഭിക്കുന്നത് എന്തുകൊണ്ട്, ഹണി റോസിന് തിരിച്ചടി പ്രതീക്ഷിക്കാം നിങ്ങൾ കണ്ടോ

  • @VadakanUllas
    @VadakanUllas 14 дней назад

    നാളെ അവർ അവതരിപ്പിച്ച വേഷത്തോട് ഒരു ചെറിയ സാമ്യം ഉണ്ട് എങ്കിൽ അവരെ നാണം കെടുത്താൻ വേണ്ടി അവരുടെ കതയോട് ഒപ്പം കുറെ ഇല്ലാ കഥ പ്രേചരിപ്പിച്ചു എന്നും പറഞ് കേസ് കൊടുക്കാമോ അവർ അഭിനയിക്കുന്നു സിനിമ എന്നപേരിട്ട് മറ്റുള്ളവർ അഭിനയിക്കുന്നു അത്പോലെ അവതരിപ്പിക്കുന്നു ഇവർ എത്ര ആളുകളെ അനുകരിച്ച് ആണ് അഭിനയിക്കുന്നത്

  • @SaraswathyT-hw4ue
    @SaraswathyT-hw4ue 13 дней назад

    ഹണി മുതൽ എടുത്ത് അത്ര തന്നെ

  • @jacobc5412
    @jacobc5412 15 дней назад +5

    ആഹാരം കഴിക്കുന്നത് മുഴുവൻ പിറകിൽ മാത്രം വളർച്ച ഉണ്ടാകുന്ന ഒരു രോഗം ബാധിച്ച ഒരു പാവം പെൺകുട്ടി. കറുത്ത ആളുകൾ ആണെന്ന് വിചാരിച്ചു ആഫ്രിക്കൻ സ്ത്രീ കളെ മറന്നു പോകരുത്. അവരുടെ വളർച്ച യും പിൻഭാഗത്തു. ഇനി ബോച്ചേ ഒരു പടവലങ്ങ ആണോ?😢 ആർക്കറിയാം വളർച്ച

  • @NaseerAbdhulla
    @NaseerAbdhulla 15 дней назад +1

    Bocho❤❤❤❤❤❤

  • @NoufaNoufal
    @NoufaNoufal 15 дней назад +2

    ഈ ഇല്ലിഗൽ വസ്ത്രം ഇതാണാവോ

  • @navajyothkingfan1779
    @navajyothkingfan1779 13 дней назад

    ബോച്ചേ ഉയിർ ❤️❤️♥️♥️♥️♥️🫶🫶🫶🫶😘

  • @sudhakarann5507
    @sudhakarann5507 14 дней назад

    എടോ ഇത് താലിബാൻ അല്ല മതേതര ഇന്ത്യയാണ് ഇവിടെ സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കും അത് ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്

  • @ellickalhomestay
    @ellickalhomestay 15 дней назад

    സാധാരണ കാണുന്ന പോലത്തെ സപ്പോർട്ട് കമൻ്റ് ബോക്സിൽ കാണുന്നില്ലല്ലോ..മീഡിയ വൺ ഫാൻസിൻ്റെ നിലവാരം മനസ്സിലായല്ലോ

  • @Bigbbai
    @Bigbbai 13 дней назад

    സണ്ണി ലിയോണിയും സിനിമയിൽ അഭിനയിക്കുന്നത് പോലെ പൊതു ഇടങ്ങളിലും വരണം എന്നും കൂടി പറയാമായിരുന്നു😂😂😂

  • @UnaisaBackerKanhayi
    @UnaisaBackerKanhayi 15 дней назад +2

    എല്ലാ ചാനലുകളും ഹ ണി റോസിന്റെ സ്വന്തം ആളുകൾ.

  • @mansooralik9919
    @mansooralik9919 15 дней назад +1

    Support boche

  • @drgopakumarrakhavanpillai4354
    @drgopakumarrakhavanpillai4354 13 дней назад

    Yss

  • @shameershameer8380
    @shameershameer8380 15 дней назад +1

    ❤❤

    • @sinivlogzz
      @sinivlogzz 15 дней назад

      Answer ellathevarumbi topic mattum😅

  • @Hazardous7
    @Hazardous7 14 дней назад

    Honey rose thanne vech kettiyath vech reels eduth share aaki market cheyyunnu. athonnum koypilla boche paranjath aan kuyappam

  • @nandunandan8113
    @nandunandan8113 15 дней назад

    Honey 🎉

  • @rajeebalain9156
    @rajeebalain9156 15 дней назад +1

    Boche.❤️

  • @zamiloliyath5413
    @zamiloliyath5413 15 дней назад

    Ponn maaprakale ith vitt thinnunnavar nighal maaprakal alle😂😂

  • @nithinrocks2826
    @nithinrocks2826 14 дней назад

    Public personalities should grow a thick skin and double meaning jokes aren't a crime and there isn't a case to be made outtt

  • @jackrideout
    @jackrideout 15 дней назад +1

    Ethenkilum oru vallathil urachu nilkku

  • @AliAli-f8t7o
    @AliAli-f8t7o 15 дней назад +2

    Enthokke enth boche pavapettavante aveshamanu

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj 15 дней назад

    Mr nishad bochekum honey rosinum ore type fance ayirikkam but eni honey rose eee feldil out ayi 💯

  • @sujithmathewabraham9961
    @sujithmathewabraham9961 15 дней назад

    I ale ini arum paripadikum cinmayilum vilukaruthu over aayi ee case

  • @anask707
    @anask707 15 дней назад

    Enthaa Nishad bhai👎

  • @fathimathaflamp4568
    @fathimathaflamp4568 13 дней назад

    Njan oru pennaanu. Enikk ishtamulla vasthram njan idum. Pakshe.... Enik huney rose ne pole oru physical figure u denkil njan explore cheyunna dres idoola. Pnne boche cheydad thetaaanu. Aareyum nammal insult cheyarud

  • @babuj1993
    @babuj1993 13 дней назад

    Pakalmanyanmar discussing

  • @Abdulnazar696
    @Abdulnazar696 15 дней назад

    Ningalkonnum nilapad illa.pennine vilpanacharakkalkunna compolangalk ninnu kodukkunth sthree thanne anu

  • @Abdulnazar696
    @Abdulnazar696 15 дней назад +1

    Thonnunna pole jeevikka

  • @BasheerVarikkodan
    @BasheerVarikkodan 15 дней назад +1

    ഭഗത് സിംഗ് അവിടെ ഇല്ലേ

  • @mukeshanandan5440
    @mukeshanandan5440 14 дней назад

    ഞാൻ ഹണി റോസിന് ഒപ്പം. കേരളത്തിലുള്ള ഭൂരിഭാഗം ആളുകളും ഈയിടെയായിട്ട് വേട്ടക്കാരന് ഒപ്പമാണ് നിൽക്കുന്നത്. അത് തെറ്റാണ്.

  • @udayakumar8806
    @udayakumar8806 15 дней назад +2

    ഞമ്മക്ക് ചാക്കിൽ ആക്കണം

    • @AsA-fq6oe
      @AsA-fq6oe 15 дней назад

      നോമിന് കുമ്പ മേള നടത്തണം

    • @user-tc7fo8vg8e
      @user-tc7fo8vg8e 15 дней назад +1

      Enna നിന്റെ വീട്ടിലുള്ളവരെ നാട്ടുകാർക്ക് കാഴ്ച വെക്കു 😂😂

    • @udayakumar8806
      @udayakumar8806 14 дней назад

      നിനക്കിഷ്ടം താലിബാനിലെ താടി വെച്ച കോമാളിക്കൂട്ടങ്ങൾക്ക് കാഴ്ചവയ്ക്കുന്നതായിരിക്കും അല്ലേടാ, നിന്റെ വീട്ടിൽ ഉള്ളവർ ചാക്കിൽ കയറുന്നത് അങ്ങ് താലിബാനി ചെന്നാണല്ലോ ചാക്ക് അഴിക്കുന്നത്❌😡

  • @arungopi2617
    @arungopi2617 15 дней назад +1

    ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.