എന്തൊരു അവസ്ഥ. സിനിമ മേഖലയിൽ. ഒരു പാട് കഥകളെ അറിഞ്ഞു. അഭിനയിച്ചു. ഇന്നും താര പദവിയിൽ നിൽക്കുന്ന നടൻ. അദ്ദേഹത്തിന് അറിവുണ്ട്. പണം ഉണ്ട്. എക്സ്പീരിയൻസ് ഉണ്ട് സിനിമ ലോകത്ത് എന്തും സാധിക്കും. പുതുമുഖ സംവിധായകർ വന്ന് ഹിറ്റ്കൾ സൃഷ്ടിച്ചു കയ്യടി മേടിക്കുന്ന ഇവിടെ.ലാലേട്ടൻ ഇങ്ങനെ ഒരു അവരാധം ഒരിക്കലും തയ്യാറാക്കേണ്ടായിരുന്നു
U said it.. എല്ലാവരും പറയാൻ ആഗ്രഹിച്ചത് ഇതാണ്.. ഇയാൾക്ക് ഇത്രക്കും കാഴ്ച്ച ഇല്ലേ.. ഇത് ഇയാൾ തന്നെ കണ്ടിട്ടല്ലേ ആളുകളെ കാണിക്കാൻ ഇറക്കുന്നത്.. പിള്ളേർക്കുള്ള പടമാണത്രെ.. കേരളത്തിലെ പിള്ളേരൊക്കെ ഇതിനുമൊക്കെ എത്രയോ മുകളിൽ ആണ്.. ഇയാൾക്ക് ആ നിലവാരം പോലും ഇല്ലെന്നാണോ.. ആ ആന്റണി ആണ് ഇയാളെ നശിപ്പിക്കുന്നത്..പിള്ളേർ പോലും pacha തെറി..
മോഹൻലാൽ മോഹൻലാൽ ആയത് പുള്ളിടെ കഴിവ് കൊണ്ട് മാത്രം അല്ല, നല്ല സിനിമകൾ പിടിക്കാൻ നല്ല സംവിധായകരും നല്ല അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു , അവരുടെ കൂടെ കഴിവിൻ്റെ ഫലം ആണ് മോഹൻലാൽ, ന്യൂ ജെൻ സംവിധായകരും ആയി പുള്ളിക്ക് ഒട്ടും ടച്ച് ഇല്ല എന്നെ പറയാൻ പറ്റൂ....
പ്രേം നസീർ 61 വയസുള്ളപ്പോൾ സംവിധാനം ചെയ്യാനുള്ള മോഹം കാരണം മോഹൻലാലിനോട് ഡേറ്റ് ചോദിച്ചു. "കിളവന് വേറെ പണിയൊന്നും ഇല്ലേ" എന്നായിരുന്നു ഇതറിഞ്ഞ ലാലിന്റെ പ്രതികരണം. ഇന്ന് 65 വയസ്സുകാരനായ ലാൽ സംവിധാനം ചെയ്ത പടം നോക്കൂ. ഇത് കണ്ട് പാവം നസീർ സാറിന്റെ ആത്മാവ് ചിരിക്കുന്നുണ്ടാവുമോ, അതോ കരയുന്നുണ്ടാവുമോ? 🙄
@@martinsam8787 no man aa time ill ath set padam thanne... Nalloru entertainer.. Particularly for kids.. Comedy ahnellum ... Ellam kondum adh annathey kaalathry kuttikalkk vendi edtha movie.. Athu koodand adultss num kanan pattiya oru movie.. Barroz waste of money.. 2024 llum inganne okke ahno padachu vidua.. Enikk thonnunne lalettanne aro nallonnam pattichityund🤣
@@martinsam8787അല്ല ബറോസ് തന്നെ ബെസ്റ്റ് നല്ല പാട്ടും കോമെടി ഒകെ കൊണ്ട് നല്ലൊരു ഫാമിലി എന്റർടൈൻമെന്റ് ആരൊക്കെയോ ചുമ്മാ നെഗറ്റീവ് പറയുന്നതാ 3d ഒകെ വെച്ച് നോക്കുമ്പോൾ അവതാർ ഒകെ മാറി നിൽക്കും പട്ടണത്തിൽ ഭൂതം ഒകെ എന്ത് ചിരിക്കാനും illa നല്ലൊരു പാട്ടും ഇല്ല അത് കൊണ്ട് ആ പടം ബോറ... പക്ഷെ ബറോസ് അത് ഏത് പ്രായക്കാർക്കും എൻജോയ് ചെയ്യാം 🔥🔥🔥🔥🔥🔥🔥 2nd part waiting🔥🔥🔥 ഇതേ പോലെ നല്ല കോമഡി song അവതരിനെ വെല്ലുന്ന 3d ഒകെ ആണെങ്കിൽ പടം ഹിറ്റ് പിന്നെ interstellar വെല്ലുന്ന story ആയിരുന്നു ബറോസിന് അതിനെ വെല്ലുന്ന ഒരു സ്റ്റോറിയും🥰❤🥰❤
Annu tanne oru padakkam pulli irakkitund.. angel john.. ipo pinne natural acting and updated lalettan ayad kond idupoloru padam koodi cheydunn ullu.. rajappan anu taaarsm.. idupoloru script pulli life l ketitilann😂😂
Albin Joshy ningal pwoli aan...njan ee Baroz movie thanne kore troll kandu but ithh...chirich chirichh oru vaka aayii...ur work just pwoli mahn🥳 keep going 👏💯
90 s,2k ൽ ഒക്കെ പുള്ളിക്കാരന്റെ മൂവീസ് കണ്ട് വളർന്നതാ... ചിത്രം, താളവട്ടം, സദയം.. സ്ഫടികം, കിരീടം, കമലദളo.. ഒക്കെ എന്ത് രസായ്ർന്നു 🙃 ഇപ്പോ സങ്കടം തോന്നുന്നു.. ഇട്ടിമാണി, ബ്രോ ഡാഡി,ആറാട്ട്, ഇപ്പൊ ഇതും 🥴
എന്നാലും മോഹൻലാലിനെ പോലൊരു നടന് ഇത്ര പോലും ബോധമില്ലേ, ഇങ്ങനൊരു മോശം പ്രൊഡക്ഷൻ കണ്ടിട്ട് മനസ്സിലാകാതിരിക്കാൻ. ഗ്രാഫിക്സ് ഒക്കെ ഇതിലും വൃത്തിയായി ഇവിടുത്തെ പിള്ളേർ ചെയ്യുമല്ലോ. കാർട്ടൂണുകളിൽ പോലും കാണും ഇതിനേക്കാൾ നല്ല ഗ്രാഫിക്സ്. ദയവുചെയ്ത് കുട്ടികൾക്കുള്ള പടം എന്ന് പറയല്ലേ. വിവിധ ഭാഷകളിലെ വിവിന പടങ്ങളും സീരീസുകളും കണ്ട് ഇപ്പോഴത്തെ പിള്ളേർ ഒക്കെ അപ്ഡേറ്റഡ് ആണ്, ടെക്നിക്കലിയും അവർ റിച്ച് ആയി സിനിമയെ മനസ്സിലാക്കിയിട്ടുണ്ട്. 6 രണ്ടോ മൂന്നോ വയസ്സ് മാത്രമുള്ള കൊച്ചുപിള്ളേരെ കാണിച്ചാൽ പോലും ഏൽക്കുമെന്ന് തോന്നുന്നില്ല. 40 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരാൾക്ക് ഇത്ര മോശമായി സിനിമ എടുക്കാൻ പറ്റുമോ?
അവിടെയാണ് രാജുവേട്ടനെ നമിച്ചു പോകുന്നത്.. ലാലേട്ടന്റെ മൂന്നിലൊന്ന് എക്സ്പീരിയൻസ് പോലും ഇല്ലാതിരുന്നിട്ട് ആദ്യം ചെയ്ത സിനിമ തന്നെ ബ്ലോക്ക് ബസ്റ്റർ ആക്കിയ കഴിവ് 💞
കഴിവുള്ള എത്രയോ പേർ അസിസ്റ്റൻറ് ഡയറക്ടറായും നല്ല സ്ക്രിപ്റ്റ് സിനിമയാക്കാനും വേണ്ടി കഷ്ടപ്പെടുന്നു അപ്പോഴാണ് ഇതുപോലെയുള്ള ഓരോ ദുരന്തങ്ങൾ അറിയാവുന്ന പണി ചെയ്താൽ പോരേ....
ഞാന്‍ വന്നു brother....പടം കണ്ടോ? ഇല്ല എന്നറിയാം....ഇത് മമ്മൂട്ടി ആണെങ്കില്‍ ഓ മാരകം എന്ന് പോസ്റ്റ് അങ്ങ് ഇടുകയും തുള്ളി ചാടുകയും ചെയ്യുമായിരുന്നു.... ഇതിലും വലിയ ദുരന്തം ആയിരുന്നു പുഴു..kathal..nanpakal നേരത്തെ മയക്കുമരുന്ന്...ormmayundo?? അതെല്ലാം കലക്കി എന്ന് നിങ്ങള്‍ പറഞ്ഞിരുന്നു Turbo പോലും പൊളിഞ്ഞു പോയതു അറിഞ്ഞ മട്ടില്ല...മലയാള സിനിമയിലെ മഹാ നടന്മാര്‍ ആയ മമ്മൂട്ടി മോഹന്‍ലാല്‍ വിമര്‍ശനം അല്ല ഇത് എന്ന് ഓര്‍ക്കുക...ഇവർ എവിടെ പരാജയം അറിഞ്ഞാലും തിരിച്ചു വരും....അതാണ്...❤
Appo Kalaapani and Marikkar okke ? They were also flops. He isn’t suited for large canvas films ….appearance thanne suit aavunilla. Boy next door was always his forte ….he overdid the Meesha piripikkal back in the day He should stick to ordinary guy characters like Drishyam
Old lal 🤌🏻 എൻറെ ഒരു ഉപദേശം എന്തെന്നാൽ താങ്കളെ നന്നായിട്ടു ഉപയോഗിക്കാവുന്ന അവർക്ക് മാത്രം ഡേറ്റ് കൊടുക്കുക നല്ല കഥകൾ തിരഞ്ഞെടുക്കുക.. അല്ലാത്തപക്ഷം വീട്ടിൽ ഇരിക്കുക ഗുരുനാഥൻ ആയിട്ടിരിക്കുക.. നിങ്ങൾ ചെയ്യേണ്ടതെല്ലാം പണ്ടേ ചെയ്തുകഴിഞ്ഞു..
TK രാജീവ് കുമാറും സന്തോഷ് ശിവനും ഒക്കെ directly involved ആയ മൂവി അല്ലേ ഇത്. പ്രിത്വിരാജ് പ്രിയദർശൻ ഉൾപ്പെടെ എത്ര പേര് ലാലേട്ടൻ്റെ വലയത്തിലുണ്ട്.atleast പാളി പോയി എന്നെങ്കിലും പറഞ്ഞ് മനസ്സിലാക്കാൻ ഒരാളും ഉണ്ടായില്ലേ?BR നോടുള്ള interview vil വരെ My film will talk to you എന്നൊക്കെ പറയണമെങ്കിൽ എന്തുമാത്രം confidence ആണ് കൂടെയുള്ളവർ കൊടുത്തിട്ടുണ്ടാവുക.akshaykumarinum,VJS നും ഒക്കെ പുള്ളി വളരെ അഭിമാനത്തോടെ ആണ് ഈ മൂവി കാണിച്ചു കൊടുത്തത്. പുള്ളിയെ വെറും കോമാളിയാകാൻ കൂടെയുള്ളവർ എല്ലാം ഇട്ടുകൊടുത്ത പോലെ തോന്നി. പിന്നെ ഇതൊന്നും ആദ്യായിട്ടല്ലല്ലോ.Empuran ആണ് hope!!
എനിക്ക് 14 വയസ്സായി ആയ.... എന്റെ ജീവിതത്തിൽ ആദ്യമായി 1st day... അച്ഛൻ കട്ട ലാലേട്ടൻ fan ആയത്കൊണ്ട് കൊണ്ടുപോയി കാണിച്ച പടം 🤕!.... 18 ആയുരെണെങ്കിൽ Marco എങ്കിലും കാണാമാരുന്നു.🤕.. അച്ഛൻ Interval popcorn വാങ്ങാൻ പോയപ്പോ Marco യുടെ Cutout നോക്കി നിന്നു ഞാൻ 😔... Malaikotta Vaalibanum ഇതുപോലെ കൊണ്ട് പോയി കാണിച്ചു.. പിന്നെ കണ്ട `Neru´ iconic ആയിരുന്നു.... ഇനിയിപ്പോ Empuraan വേണ്ടി wait ചെയ്യാം.. 😆
അത് ഒരു മോശം സിനിമ ആയിട്ട് എനിക്ക് തോന്നിഇല്ല.. എന്നാണ് ഞാൻ സിനിമ ഫോണിൽ കണ്ടത്. പുതിയ ഡയറക്ടർ ആണ് ലാലേട്ടൻ അദ്ദേഹത്തിന്റെ ആദ്യ സിനിമ. തെറ്റിലൂടെ മാത്രമേ ശരിയിലേക് എത്താനാകു അതിനുള്ള ധൈര്യം അദ്ദേഹം കാണിച്ചു 👏👏❤️🔥🔥
🤔😄😄.. ഇന്ത്യയിൽ ഏറ്റവും ബുദ്ധിയുള്ള യുവജനത ഉള്ള സംസ്ഥാനം ആണ് കേരളം! സൂക്ഷിച്ചു സിനിമ പിടിച്ചില്ലെങ്കിൽ.... ആന കരിമ്പിൻ കാട്ടിൽ കയറിയപോലെ അവർ വിളയാടും.. വിലയിടും..👍🤣🤣🤣
കുട്ടികളുടെ പടം എന്നും പറഞ്ഞിട്ട് ഇതൊന്നും കുട്ടികളെ കാണിക്കരുത്. First impression is the best impression എന്നാണല്ലോ. ഇതൊക്കെ കണ്ടിട്ട് ലാലേട്ടനെ കുട്ടികൾ വെറുക്കും. മ്യൂസിക്കും എനിക്ക് വല്യ ഇഷ്ടം ആയില്ല. ബറോസ് പപ്പാ....
ഒരാൾ അവിടെ നല്ല ക്വാളിറ്റി പടങ്ങൾ ചെയ്തു തന്റെ ഗ്രാഫ് ഉയർത്തുന്നു , ഈവിടെ ഒരാൾ എന്തോ വലിയ സംഭവം ആണെന്ന് കാണിക്കാൻ ഓരോ അവരാതങ്ങൾ പടച്ചു വിട്ടു എയറിൽ കേറുന്നു സ്വയം കോമാളി ആകുന്നു 🥲
ബുദ്ധി പറഞ്ഞു കൊടുക്കാൻ ആരെങ്കിലും വേണ്ടേ ആകെ ഉള്ളത് ഒരു തൊട്ടി കൂട്ടുകാരൻ ആൻ്റണി പെരുമ്പാവൂർ പിന്നെ കൊറേ തോൽവി ഫാൻസും
😂😂😂😂
😃😃👌🏼
😂😂
😅😅
😂😂
`ബാറോഷ്' ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതം
അത് സംഭവിച്ചു കഴിഞ്ഞു
ഇനി സംഭവിക്കില്ലെന്ന് കരുതുന്നു
True 😂
@@vishnubaburajansobhana3894 ഇനി അടുത്ത അത്ഭുതം ഇതിനേക്കാൾ വലുത് 👍👍👍
LOl😂😂
😂
😂😂😂😂😂
40 വർഷത്തെ എക്സ്പീരിയൻസിൽ പടച്ച് വിട്ട അവരാതം!! 😂😂
At least he tried. 😊
40 varshathe acting experience alle? Directing allallo?
Anganalledo.. Atleast cinema field il ithra nal undaarunnathalle..@@Vocal_Chordist
അറിയാവുന്ന പണി എടുത്താൽ മതിയാരുന്നു എന്ന് ഇപ്പം തോന്നിക്കാണും😂😂😂😂
@@mr.srikanthhari4045അറിയാവുന്ന പണി എടുത്തിട്ട് തന്നെ ഈ ഇടയായി മൂപ്പര് ക്ലച്ച് പിടിക്കുന്നില്ല, അപ്പോഴാ അറിയാത്ത പണി 😂
അൽഫുദദീപിൽ ഇതിനെക്കാളും മികച്ച ഗ്രാഫിക്സ് ഒണ്ട്...😅
sathyam , bad editing
😂😂😂😂🤣😂😂😂😂😂😂😂😂😂😂
Deidei albhudadweep oke vere level 😅
Think film graphics of eecha
'ന്നാലും പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ എത്ര തവണ ഈ ക്രിഞ്ച് പടം കണ്ടിട്ടുണ്ടാവും., എന്നിട്ടും പുള്ളിക്ക് മനസ്സിലായില്ലേ സംഭവം കയ്യീന്ന് പോയെന്ന്! 🫣
💯💯🙂
അതോണ്ടല്ലേ പൃഥ്വി nice ആയിട്ട് ഒഴിഞ്ഞത്
അഭിനയ ചക്രവർത്തി പക്ഷെ വകതിരിവ് വട്ട പുജ്യം!
കാശ് മുടക്കി പിടിച്ചു പോയില്ലേ.. പത്തു കാശെങ്കിൽ പത്തു കാശ് കിട്ടാതെ വിടാൻ പറ്റുവോ
ഇത്തവന്റെ തലയാണെന്ന് ആർക്കും മനസ്സിലായില്ല - ബ്ലാക്ക് വൈറ്റ് ആക്കണം. Thats all
എന്തൊരു അവസ്ഥ. സിനിമ മേഖലയിൽ. ഒരു പാട് കഥകളെ അറിഞ്ഞു. അഭിനയിച്ചു. ഇന്നും താര പദവിയിൽ നിൽക്കുന്ന നടൻ. അദ്ദേഹത്തിന് അറിവുണ്ട്. പണം ഉണ്ട്. എക്സ്പീരിയൻസ് ഉണ്ട് സിനിമ ലോകത്ത് എന്തും സാധിക്കും. പുതുമുഖ സംവിധായകർ വന്ന് ഹിറ്റ്കൾ സൃഷ്ടിച്ചു കയ്യടി മേടിക്കുന്ന ഇവിടെ.ലാലേട്ടൻ ഇങ്ങനെ ഒരു അവരാധം ഒരിക്കലും തയ്യാറാക്കേണ്ടായിരുന്നു
സത്യം വിഷമവും അമർഷവും രേഖപ്പെടുത്തുന്നു 😢🤬
U said it.. എല്ലാവരും പറയാൻ ആഗ്രഹിച്ചത് ഇതാണ്.. ഇയാൾക്ക് ഇത്രക്കും കാഴ്ച്ച ഇല്ലേ.. ഇത് ഇയാൾ തന്നെ കണ്ടിട്ടല്ലേ ആളുകളെ കാണിക്കാൻ ഇറക്കുന്നത്.. പിള്ളേർക്കുള്ള പടമാണത്രെ.. കേരളത്തിലെ പിള്ളേരൊക്കെ ഇതിനുമൊക്കെ എത്രയോ മുകളിൽ ആണ്.. ഇയാൾക്ക് ആ നിലവാരം പോലും ഇല്ലെന്നാണോ.. ആ ആന്റണി ആണ് ഇയാളെ നശിപ്പിക്കുന്നത്..പിള്ളേർ പോലും pacha തെറി..
മോഹൻലാൽ മോഹൻലാൽ ആയത് പുള്ളിടെ കഴിവ് കൊണ്ട് മാത്രം അല്ല, നല്ല സിനിമകൾ പിടിക്കാൻ നല്ല സംവിധായകരും നല്ല അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു , അവരുടെ കൂടെ കഴിവിൻ്റെ ഫലം ആണ് മോഹൻലാൽ, ന്യൂ ജെൻ സംവിധായകരും ആയി പുള്ളിക്ക് ഒട്ടും ടച്ച് ഇല്ല എന്നെ പറയാൻ പറ്റൂ....
കുട്ടികളുടെ സിനിമ എന്ന് പറഞ്ഞിട്ട് ഇത് ഇപ്പോളത്തെ കുരുപ്പുകളെ കാണിച്ചാൽ അവർ പോലും ചെരുപ്പ് എടുത്ത് എറിയും😂😂😵
😂😂🤣
😂😂
pattikunjungulaey ennu aanu avar udheshichathu
Sathyam
😂😂😂😂😂😂😂
Can't even watch this full troll and stop within 2mins because of natural acting. How can someone watch this whole movie? Hats off for that guys...
My family was victim
@sandhyabhuvana3035 may God bless you and your family 😊
ഡേയ്... ഇംഗ്ലീഷിൽ പണയടെ
@@sandhyabhuvana3035 entamee ithoke engane kandu irunu 😂
Athinu padam kandilla bore adich urangi poyi.. Nalla Ac okke undayirunn 🤭
Theatre poyavarkk.
2.30 manikkur thadavum
150 rupa pizhayum 😂
😂😂😂😂😂
Best comment 😂
🤣🤣🤣ഡെയിലി മോഷൻ കാണാൻ നോക്കി 5മിനിട്സ് കണ്ടു അതോടെ ജാമ്യത്തിൽ ഇറങ്ങി 🤭
😃😃😃സത്യം
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣😂😂😂 Myreeeeeey
പ്രേം നസീർ 61 വയസുള്ളപ്പോൾ സംവിധാനം ചെയ്യാനുള്ള മോഹം കാരണം മോഹൻലാലിനോട് ഡേറ്റ് ചോദിച്ചു. "കിളവന് വേറെ പണിയൊന്നും ഇല്ലേ" എന്നായിരുന്നു ഇതറിഞ്ഞ ലാലിന്റെ പ്രതികരണം. ഇന്ന് 65 വയസ്സുകാരനായ ലാൽ സംവിധാനം ചെയ്ത പടം നോക്കൂ. ഇത് കണ്ട് പാവം നസീർ സാറിന്റെ ആത്മാവ് ചിരിക്കുന്നുണ്ടാവുമോ, അതോ കരയുന്നുണ്ടാവുമോ? 🙄
Eth ulathano
Athe
മമ്മൂട്ടി ആണ് അങ്ങനെ പറഞ്ഞത്.
@@behappy918 athe ullathu thanne aanu
Ninacku munnalu thandhaunddu athu ninacku ariyammo 😂😂😂😂
ഇതോടെ എങ്കിലും ലാലേട്ടന്റെ ഗതികേടിനു ഒരു അവസാനം ആയാൽ മതിയാരുന്നു. 🥲😂
Ninnakenthada panni oru chori
Ningal paranjathe Sheri ane lalettane ethra nale ayi miss cheyunnu
Mamunni oomfi irikkuvalle😂😂😂
@@gobucks102പന്നി നിന്റെ ദൈവമല്ലേ😂.വരാഹമൂർത്തി😂
@@gobucks102നിന്നെപ്പോലെയുള്ള കൊടിച്ചിപ്പട്ടികളാണ് ലാലിനെ ഇങ്ങിനെയാക്കിയത്😂
ഒരുപാട് നാൾക്ക് ശേഷം ഉച്ചക്ക് ഉറങ്ങാൻ പറ്റി.. Tnx barozz pappa❤️
💯😂
😂😂😂
ഇതിനേക്കാൾ എത്രയോ ഭേതം ആയിരുന്നു പട്ടണത്തിൽ ഭൂതം ❤❤❤❤
Velupikal thudangiyoo😂
@@martinsam8787 no man aa time ill ath set padam thanne... Nalloru entertainer.. Particularly for kids.. Comedy ahnellum ... Ellam kondum adh annathey kaalathry kuttikalkk vendi edtha movie.. Athu koodand adultss num kanan pattiya oru movie.. Barroz waste of money.. 2024 llum inganne okke ahno padachu vidua.. Enikk thonnunne lalettanne aro nallonnam pattichityund🤣
@@martinsam8787അല്ല ബറോസ് തന്നെ ബെസ്റ്റ് നല്ല പാട്ടും കോമെടി ഒകെ കൊണ്ട് നല്ലൊരു ഫാമിലി എന്റർടൈൻമെന്റ് ആരൊക്കെയോ ചുമ്മാ നെഗറ്റീവ് പറയുന്നതാ 3d ഒകെ വെച്ച് നോക്കുമ്പോൾ അവതാർ ഒകെ മാറി നിൽക്കും പട്ടണത്തിൽ ഭൂതം ഒകെ എന്ത് ചിരിക്കാനും illa നല്ലൊരു പാട്ടും ഇല്ല അത് കൊണ്ട് ആ പടം ബോറ... പക്ഷെ ബറോസ് അത് ഏത് പ്രായക്കാർക്കും എൻജോയ് ചെയ്യാം 🔥🔥🔥🔥🔥🔥🔥 2nd part waiting🔥🔥🔥 ഇതേ പോലെ നല്ല കോമഡി song അവതരിനെ വെല്ലുന്ന 3d ഒകെ ആണെങ്കിൽ പടം ഹിറ്റ് പിന്നെ interstellar വെല്ലുന്ന story ആയിരുന്നു ബറോസിന് അതിനെ വെല്ലുന്ന ഒരു സ്റ്റോറിയും🥰❤🥰❤
Annu tanne oru padakkam pulli irakkitund.. angel john.. ipo pinne natural acting and updated lalettan ayad kond idupoloru padam koodi cheydunn ullu.. rajappan anu taaarsm.. idupoloru script pulli life l ketitilann😂😂
@@martinsam8787 1000000 thavana nallath bhootam thaneee
Puroozzzz 😂😂😂😂😂
3:49 Avatar2 : The Way of Water നു വെല്ലുവിളി ഉയർത്തുന്ന സീൻ 😁
ഇതൊക്കെ ശ്രീനിവാസൻ വർഷങ്ങൾക്കു മുന്പേ കാണിച്ചു തന്ന കാര്യങ്ങൾ that man is legend 🙏🏻
2:03 ഐറിലേക് പോകുന്നത് കാണിച്ചു തന്ന director brilance😁🫰
പുള്ളിയുടെ ഓരോ അവസ്ഥയേ ഇത് കുട്ടികൾക്ക് പോലും ഇഷ്ടമാവില്ല 😢😅🙆🏻♂️🙆🏻♂️
ഒന്നര വയസു വരെ ഉള്ള കുട്ടികളെ കാണിക്കാം. അവരാകുമ്പോൾ തെറി പറയും എന്ന പേടി വേണ്ട 😂😂
Adh satyam
അവരും തെറി പറയും. ആ ദിവസം അവർ ആദ്യമായി പറയും ( തെറി പറയും )
Olakkede moodanu nte makkal eneettu poi
😂😂
Albin Joshy ningal pwoli aan...njan ee Baroz movie thanne kore troll kandu but ithh...chirich chirichh oru vaka aayii...ur work just pwoli mahn🥳 keep going 👏💯
90 s,2k ൽ ഒക്കെ പുള്ളിക്കാരന്റെ മൂവീസ് കണ്ട് വളർന്നതാ... ചിത്രം, താളവട്ടം, സദയം.. സ്ഫടികം, കിരീടം, കമലദളo.. ഒക്കെ എന്ത് രസായ്ർന്നു 🙃
ഇപ്പോ സങ്കടം തോന്നുന്നു.. ഇട്ടിമാണി, ബ്രോ ഡാഡി,ആറാട്ട്, ഇപ്പൊ ഇതും 🥴
bro dady ithil pedutharuth
Brodady super aanu teratril irngiyirunel blockbuster aakumayieunu pine ittimani hit aayirunu
@@vijilvijil6934theatre ഇൽ ഇറങ്ങി ആയിരുന്നെങ്കിൽ 💥ആയേനെ 😂
Bro daddy super aanu
@appualdrindev3979mmmm high classintey kaamkazhappu progressive new gen marketing vittu😂
Mohanlal as director ( with 40 yrs experience):🤡
Joju george as director (with 16yrs experience): 🗿💀
Experimental fantasy movie vs mass movie
@@pesgamer7755_ I mentioned about experience not the movies.
Joju has 23 years experience
@@pesgamer7755_ onu podei...there are plenty of fantasy movies which are taken very well
@@pesgamer7755_ angane experimental enne Pranj njayikaikenda Padam nallathanenkil theatre success allelum positive opinion undavun allathe ethupole airil avilla
ഞാൻ ബറോട്ട 😂😂
😂😂😂😂😂😂😂🤣🤣🤣🤣
😂😂😂
😂😂😂😂
😂😂😂
😂😂😂😂😂😂
പടച്ചട്ട അണിഞ്ഞു ഉള്ള വേഷം ഇയ്യാൾക്ക് ചേരുന്നില്ല😢
അതില്ലാതെ പറ്റില്ല..
ഭയറും, മു.. യും മറക്കേണ്ട 😂😂😂
baki ellam ok🤣
എന്നാലും മോഹൻലാലിനെ പോലൊരു നടന് ഇത്ര പോലും ബോധമില്ലേ, ഇങ്ങനൊരു മോശം പ്രൊഡക്ഷൻ കണ്ടിട്ട് മനസ്സിലാകാതിരിക്കാൻ. ഗ്രാഫിക്സ് ഒക്കെ ഇതിലും വൃത്തിയായി ഇവിടുത്തെ പിള്ളേർ ചെയ്യുമല്ലോ. കാർട്ടൂണുകളിൽ പോലും കാണും ഇതിനേക്കാൾ നല്ല ഗ്രാഫിക്സ്. ദയവുചെയ്ത് കുട്ടികൾക്കുള്ള പടം എന്ന് പറയല്ലേ. വിവിധ ഭാഷകളിലെ വിവിന പടങ്ങളും സീരീസുകളും കണ്ട് ഇപ്പോഴത്തെ പിള്ളേർ ഒക്കെ അപ്ഡേറ്റഡ് ആണ്, ടെക്നിക്കലിയും അവർ റിച്ച് ആയി സിനിമയെ മനസ്സിലാക്കിയിട്ടുണ്ട്. 6 രണ്ടോ മൂന്നോ വയസ്സ് മാത്രമുള്ള കൊച്ചുപിള്ളേരെ കാണിച്ചാൽ പോലും ഏൽക്കുമെന്ന് തോന്നുന്നില്ല. 40 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരാൾക്ക് ഇത്ര മോശമായി സിനിമ എടുക്കാൻ പറ്റുമോ?
കുട്ടികൾക്ക് വേണ്ടി പടച്ചുവിട്ടതാണെന്ന് പറഞ്ഞ് ആരേലും വന്നോ 😂😂
ഇത് കുട്ടികൾ കണ്ടാൽ വീട്ടിൽ കൊലപാതകം നടക്കും😂😂😂ഇതിനെക്കാളും നല്ലത് ഛോട്ടാ ബീം ആണ്
🤣🤣🤣🔥🔥🔥@@arunkumararun9346
അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന അവരാതം 😂😂.. മോനേ its a happening 😂
അവിടെയാണ് രാജുവേട്ടനെ നമിച്ചു പോകുന്നത്.. ലാലേട്ടന്റെ മൂന്നിലൊന്ന് എക്സ്പീരിയൻസ് പോലും ഇല്ലാതിരുന്നിട്ട് ആദ്യം ചെയ്ത സിനിമ തന്നെ ബ്ലോക്ക് ബസ്റ്റർ ആക്കിയ കഴിവ് 💞
Just imagine 'Lucifer' movie without those mega actors with so many fans but with actors with less fans. It wouldn't have been like the same way
അതിൽ മോഹന്ലാലിൻ്റെ ലുക്ക് മാത്രം ആവശ്യമുള്ളൂ..
അത് പൃഥ്വിക്ക് നന്നായി അറിയാം.. L2 ൽ എന്താകുമോ?
Murali gopy script
കാര്യം രായപ്പന് ഏട്ടനെ എങ്ങിനെ place ചെയ്യണമെന്ന് അറിയാം 😅
കാര്യം രായപ്പന് ഏട്ടനെ എങ്ങിനെ place ചെയ്യണമെന്ന് അറിയാം 😅
കഴിവുള്ള എത്രയോ പേർ അസിസ്റ്റൻറ് ഡയറക്ടറായും നല്ല സ്ക്രിപ്റ്റ് സിനിമയാക്കാനും വേണ്ടി കഷ്ടപ്പെടുന്നു അപ്പോഴാണ് ഇതുപോലെയുള്ള ഓരോ ദുരന്തങ്ങൾ അറിയാവുന്ന പണി ചെയ്താൽ പോരേ....
Kamalhasan aavan poyitt kamalede aasanam aayittaa thirich vanne 😢
ijjaathi avaratham😂😂😂..... Iyal thanne allle guru, kalapani, okke cheythath😂🙏
ഞാന്‍ വന്നു brother....പടം കണ്ടോ?
ഇല്ല എന്നറിയാം....ഇത് മമ്മൂട്ടി ആണെങ്കില്‍ ഓ മാരകം എന്ന് പോസ്റ്റ് അങ്ങ് ഇടുകയും തുള്ളി ചാടുകയും ചെയ്യുമായിരുന്നു....
ഇതിലും വലിയ ദുരന്തം ആയിരുന്നു പുഴു..kathal..nanpakal നേരത്തെ മയക്കുമരുന്ന്...ormmayundo??
അതെല്ലാം കലക്കി എന്ന് നിങ്ങള്‍ പറഞ്ഞിരുന്നു
Turbo പോലും പൊളിഞ്ഞു പോയതു അറിഞ്ഞ മട്ടില്ല...മലയാള സിനിമയിലെ മഹാ നടന്മാര്‍ ആയ മമ്മൂട്ടി മോഹന്‍ലാല്‍ വിമര്‍ശനം അല്ല ഇത് എന്ന് ഓര്‍ക്കുക...ഇവർ എവിടെ പരാജയം
അറിഞ്ഞാലും തിരിച്ചു വരും....അതാണ്...❤
ഇതിലെ അഭിനയത്തിന്റെ ക്വാളിറ്റി,ഒരു ഷോട്ട്ന്റെ നിലവാരം ഒക്കെ കണ്ടിട്ട് എങ്ങനെ പുഴു നന്പകൽ ഒക്കെ ആയിട്ട് കമ്പയർ ചെയ്യാൻ തോന്നി @@sajvideospresents3215
@@sajvideospresents3215മോശം പടം പിന്നെ നല്ലത് എന്ന് parayano😂150 കൊടുക്ക് എടുത്ത അവരാതം 🤣🤣
@sajvideospresents3215 ഇനി ഇങ്ങനെ പറഞ്ഞു ലക്കേട്ടനെ പൊന്തിച്ചോ അതേ ഒരു വഴി ഉള്ളു😂
@@sajvideospresents3215കലാമൂല്യം ഉള്ള സിനിമകൾ എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്തത് ഒരു കുറ്റം അല്ല. Just lalayya fan things. 🙏
മലയാള സിനിമയുടെ എ ബി സി ഡി പോലും ഈ അൻപതു വർഷം ഈ രംഗത്ത് നിന്നിട്ടും ഈ മഹാനടനു പഠിക്കാൻ കഴിഞ്ഞില്ല
ശ് മിണ്ടരുത് നാച്ചുറൽ ആക്ടിങ് ഉള്ള കംപ്ലീറ്റ് ആക്ടർ ആണ്.😂😂😂
Enganey Kazhiyum😂😂😂😂😂😂Avan Abinayichath Holly Woodil Ninnum Copy Adicha Cinimakalil 😂😂😂😂😂😂Ippo Swayam Abinyikkanum Swayam Cinima Pidikkanum Thudangiyappol Moonchy Thudangy😂😂😂😂😂😂😂😂
Nalla film choose cheyyan ithuvare ariyilla.athanu prashnam.
ഇതാണ് ലാലിസം ഇഫക്ട്...ബാൻഡ് പോലെ തന്നെ ആദ്യത്തെ പരിപാടി കൊണ്ട് പൂട്ടി കെട്ടും
ബാറോസ്,ചെയ്ത് വന്നപ്പോ ഫിറോസ് ആയി പോയി😅
Greeshmayude cellil ee cinma 24x7 play chythal mathy. Athavum Avalk kodukkana eataum valiya shiksha.
😂😂😂😂😂
തിയേറ്ററിൽ ഇരുന്ന് ഉറങ്ങിപ്പോയി... അത്രക്കും നല്ല പടം 🥲🥲🥲🥲
ഇവിടെ ഒക്കെ രാവിലെ ആറു മണിക്ക് എങ്കിലും നേരം വെളുക്കും 😌
0:07 കൊഞ്ഞനം കുത്തുന്നോ 😂😂
😂😂😂😂😂😂😂😂😂😂😂
3:48 മോഹൻലാൽ ന്റെ ചിരി 👌 അത് മാത്രം പോയിട്ടില്ല 😍
രണ്ട് മണിക്കൂർ മൂപ്പത്തി അഞ്ച് മിനിറ്റ്
Avaratham
Kazhapp
ഇ കൊല്ലം എന്തായാലും അണ്ണന്റെ ആണ് 😎❤️🩹
2:58 spot on 😂😂🤣
2:03 ഇതെന്താ പറക്കണാ ജെട്ടി മാറിയിട്ട് സൂപ്പർമാന്റെ ജെട്ടിയിട്ടാ🤣🤣🤣😂
😂😂😂😂😂😂😂😂😂😂😂
Pre view show kanda മോഹൻലാൽ friends and relatives ഇത് പൊട്ടും എന്ന് ഞങ്ങൾക്ക് ആദ്യമേ അറിയാമായിരുന്നു 😂
പാവം ഏട്ടൻ ആൻറണി പറയുന്നത് വേദവാക്യം പുള്ളി ആയിരിക്കും സംവിധാനം ചെയ്യാൻ പറഞ്ഞത്,,, ,, അതാവുമ്പോ കാശു കൊടുക്കണ്ടല്ലോ അഭിനയിക്കുന്നതിനും 😂😂😂😂
A1O black money white ആക്കാൻ തട്ടിക്കൂട്ടിയ പടം ആയിരിക്കും🤙
🤣🤣കയ്യിലിരിക്കുന്ന ക്യാഷ് കത്തിച്ചു കളയുന്നതല്ല black white ആക്കൽ പരിപാടി
Ithilum bedham tax kodukkunnathalle 10% alle povullu 😢😢
fans അവരാതങ്ങൾ പോയി കണ്ട് മുടക്കിയ മുതൽ കിട്ടി കാണില്ലേ 😅
Appo Kalaapani and Marikkar okke ? They were also flops. He isn’t suited for large canvas films ….appearance thanne suit aavunilla. Boy next door was always his forte ….he overdid the Meesha piripikkal back in the day He should stick to ordinary guy characters like Drishyam
No bro 30+ pokum@@RemuKalam
0:47 എഴുതിയവന്റെ നിലവാരം മനസിലായി..🙏🏼🙏🏼🙏🏼
Albinneee........powlichu.....namichuuuuuuuuuu😂😂😂😂😂😂😂
എഡിറ്റിംഗ് അറിയോ മോനെ 😂😂
Eniku ariyam
💯💯💯💯💯💯
Editing spr... 😄😄❤️
150 crore invested in mutual fund would have got better returns. 😅😅 or atleast one year FD😅
ഇതിലും ഭേദം ആയിരുന്നു പട്ടണത്തിൽ ഭൂതം...😂
ജീവനും കൊണ്ടോടിയ പൃഥ്വിരാജ് 😂😂😂
Anubhavam unde oru avarathathil thala vechende 😅
😂😂😂😂😂😂😂😂😂😂😂perfect angere vech angerkit thane😂😂😂😂😂😂😂😂😂😂😂😂😂😂
എത്രയോ നല്ല കഥാപാത്രങ്ങൾ സംഭാവന ചെയ്ത മനുഷ്യനാ ഇപ്പോഴത്തെ ഒരു അവസ്ഥ നോക്ക് 😢😢😢
Athokke 😂😂😂😂😂😂😂😂Holly Woodley Cinimakaleyum Avarudey Nadanmareyum Copy Adichittanu Myrey😂😂😂😂😂😂Ippo Swayam 😂😂😂😂😂Padam Pidikkan Thudangiyappol Moonchy Thudangy 😂😂😂😂😂😂😂😂
Dracula 3D kanda feel😢
Athu ithilum bhedamane
Old lal 🤌🏻 എൻറെ ഒരു ഉപദേശം എന്തെന്നാൽ താങ്കളെ നന്നായിട്ടു ഉപയോഗിക്കാവുന്ന അവർക്ക് മാത്രം ഡേറ്റ് കൊടുക്കുക നല്ല കഥകൾ തിരഞ്ഞെടുക്കുക.. അല്ലാത്തപക്ഷം വീട്ടിൽ ഇരിക്കുക ഗുരുനാഥൻ ആയിട്ടിരിക്കുക.. നിങ്ങൾ ചെയ്യേണ്ടതെല്ലാം പണ്ടേ ചെയ്തുകഴിഞ്ഞു..
Complete actor MOHANLAL padam sirr...!!
സിനിമയെ വെല്ലും..അടിപൊളി 💐💐💐
TK രാജീവ് കുമാറും സന്തോഷ് ശിവനും ഒക്കെ directly involved ആയ മൂവി അല്ലേ ഇത്. പ്രിത്വിരാജ് പ്രിയദർശൻ ഉൾപ്പെടെ എത്ര പേര് ലാലേട്ടൻ്റെ വലയത്തിലുണ്ട്.atleast പാളി പോയി എന്നെങ്കിലും പറഞ്ഞ് മനസ്സിലാക്കാൻ ഒരാളും ഉണ്ടായില്ലേ?BR നോടുള്ള interview vil വരെ My film will talk to you എന്നൊക്കെ പറയണമെങ്കിൽ എന്തുമാത്രം confidence ആണ് കൂടെയുള്ളവർ കൊടുത്തിട്ടുണ്ടാവുക.akshaykumarinum,VJS നും ഒക്കെ പുള്ളി വളരെ അഭിമാനത്തോടെ ആണ് ഈ മൂവി കാണിച്ചു കൊടുത്തത്. പുള്ളിയെ വെറും കോമാളിയാകാൻ കൂടെയുള്ളവർ എല്ലാം ഇട്ടുകൊടുത്ത പോലെ തോന്നി. പിന്നെ ഇതൊന്നും ആദ്യായിട്ടല്ലല്ലോ.Empuran ആണ് hope!!
ഹഹ 🤣🤣🤣 ഇത് കൊച്ചു tv ഇൽ ഇടാം 🤣🤣
രാജാവ് നഗ്നനാണ് എന്ന് പറയാൻ ആരുമില്ലേ 😂
😅
Polichu😂 chirichu Oru paruvamaai
മേക്കിംഗ് കൊള്ളാമല്ലേ ബ്രോസ് 😂😂😂
ഒടിയൻ ഇറങ്ങിയേ പിന്നെ ലാലേട്ടൻ തൊടങ്ങിയ കഷ്ടപ്പാടാ 😢പാവം ലാലേട്ടൻ. ഇനി രക്ഷപെടോ ആവോ
വെറുതെയല്ലാ പ്രിത്വിരാജ് ഈ പടത്തിൽ നിന്നും പിന്മാറിയത് 😂
40 വർഷം കൊണ്ട് ഉണ്ടക്കിയത് ഈ ഉള്ള പടം കാണിക്കാൻ ആണോ sir.....40 വർഷം മലയാളിക്ക് തന്നേ goosebumps തന്ന പടം ഈ ഒറ്റ സിനിമ കൊണ്ട് പകുതി അക്കി കളഞ്ഞു 😶
മുയ്മൻ നടൻ ❤️❤️
the complete ..... അങ്ങനെയല്ലേ ?
🤣🤣🤣🤣🤣🤣🤣🤣
3d padathilum abhinayichu directum cheyth . Padam pottiyalum kuzhakkamilla complete ayal mathi
😂😂
Kuttikal: " ഇത് മാമൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ സിൽമ ആണോ? "
Lalayya: "ആദ്യത്തേതും, അവസാനത്തേതും "
😂
Barroz poli padam❤️❤️🥰🥰😘🥰
അടുത്ത നാഷണൽ അവാർഡ് ഈ സിനിമയ്ക്കു മേജർ രവി അണ്ണൻ ❤️❤️കൊടുക്കും 🔥🔥
മോഹനൻ field out ആയി 😂നിർത്തി പോകു 😂
Ethe avastha Mammootty kum undayirunu chadapada pottitsth ipol valare safe Anne social media van pr ullathu konde thtukedilsthe pokunu mohnlal angil aganeum illa keri iragiyale troll ittu pokunath
അതു കുണ്ടന്‍ മമ്മദിനോടു പറ തങ്കേട്ടാ😂😂
just wait brother...star aranenn 2025 lineups kanich tharum...guhanoli peakil mukkiyitt etheettilla appola
Avan Pandey Nirathendathaa😂😂😂😂😂Avantey Cinima Motham Hollywood Copy Aanu.....Avanu Swayam Aaayi Abinayikkan Ariyilla 😂😂......Holly Woodiney Vellan Aaakilla❤❤ Hollywood
ഒരു ചെറിയ പടക്കം 😂😂😂പൊട്ടിപ്പോയി...
2:03🤣🤣🤣🤣🤣😂😂😂😂😂
😂😂😂😂😂😂
Tried watching it..could not continue even for 15 minutes 😂😂😂
ആ കുട്ടി വരെ ബഫൂൺ എന്നാ വിളിക്കുന്നത് 😂
എനിക്ക് 14 വയസ്സായി ആയ.... എന്റെ ജീവിതത്തിൽ ആദ്യമായി 1st day... അച്ഛൻ കട്ട ലാലേട്ടൻ fan ആയത്കൊണ്ട് കൊണ്ടുപോയി കാണിച്ച പടം 🤕!.... 18 ആയുരെണെങ്കിൽ Marco എങ്കിലും കാണാമാരുന്നു.🤕.. അച്ഛൻ Interval popcorn വാങ്ങാൻ പോയപ്പോ Marco യുടെ Cutout നോക്കി നിന്നു ഞാൻ 😔... Malaikotta Vaalibanum ഇതുപോലെ കൊണ്ട് പോയി കാണിച്ചു.. പിന്നെ കണ്ട `Neru´ iconic ആയിരുന്നു.... ഇനിയിപ്പോ Empuraan വേണ്ടി wait ചെയ്യാം.. 😆
😂😂😂ഞാൻ ബറോസ്
ഇനി എന്തെല്ലാം കാണേണ്ടി വരും😂
Enik ishtappettu movie is one time watchable athra negative ulla onnumilla
Enikkum thonni atra trollan matramonnumilla pinne chela veruppikkal undayirnnu.fairy tale pole undu. Pinne portugese bhasha subtitles malayalam ulpedt 4:14 hamayirnnuonnum manasilayila
Ohh ninne sammadikkanam kochu tv kanunnatha ithilum bedham😂
Yes..but kurachu lag ayirunnu
Ithu 90 minutes il theerthiregil super movie ayene...2 hrs thikakkan vendi cheythatha ee moviede oru porayma.
നിങ്ങൾ 3D കണ്ണട വെച്ച് കാണണം അപ്പോഴാ ശെരിക് ഫീൽ അറിയൂ..
Aa kandu, interval ayappol irangi ponnu
ഇതാണ് ഒരു തവണ മാത്രം ചെയ്യാൻ പറ്റുന്ന ഇത്…😊
3:33 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇത് ഇപ്പൊ ott വന്നത് നന്നായി ഇല്ലെങ്കിൽ ഫാൻസ് മമൂക്കക് സൗര്യം കൊടുക്കില്ല 😂😂😂😂😂
Koothara padam😂
അത് ഒരു മോശം സിനിമ ആയിട്ട് എനിക്ക് തോന്നിഇല്ല.. എന്നാണ് ഞാൻ സിനിമ ഫോണിൽ കണ്ടത്. പുതിയ ഡയറക്ടർ ആണ് ലാലേട്ടൻ അദ്ദേഹത്തിന്റെ ആദ്യ സിനിമ. തെറ്റിലൂടെ മാത്രമേ ശരിയിലേക് എത്താനാകു അതിനുള്ള ധൈര്യം അദ്ദേഹം കാണിച്ചു 👏👏❤️🔥🔥
Reload roast annanu ishtamaaya padam aanu ithu 🤣
Itho😮
Made in Kundhamkulam എന്ന മൂവിക്കും മുമ്പ് തുടങ്ങി ഈ അവരാധം 😢😢
ബറോഷ്
സംഭവം 👌😂😂...
രായപ്പൻ തള്ളി മറിച്ചിട്ട് പൊങ്ങിയ ത് മുംബൈയിൽ ആണ്
രാജു ഏട്ടൻ നൈസായിട്ട് വലിഞ്ഞതാണ് അല്ലേ😂😂😂😂😂
വല്ലാത്ത ജാതി 0:26
ഇതിലും എത്രയോ ഭേദമാണ് ഡിങ്കനും ചമതകനും ഒക്കെ 😢
ശ്വാസം എടുതോണ്ടിരിക്കുമ്പഴാ ഇത് കണ്ടത്... ചിരിച്ച് ചിരിച്ച് ശ്വാസം തൊണ്ടേ കുടുങ്ങി 😁
3:27 Absolute Cinema🥲💯
🤔😄😄.. ഇന്ത്യയിൽ ഏറ്റവും ബുദ്ധിയുള്ള യുവജനത ഉള്ള സംസ്ഥാനം ആണ് കേരളം!
സൂക്ഷിച്ചു സിനിമ പിടിച്ചില്ലെങ്കിൽ....
ആന കരിമ്പിൻ കാട്ടിൽ കയറിയപോലെ അവർ വിളയാടും.. വിലയിടും..👍🤣🤣🤣
ഇത് വായിച്ചു രണ്ടാം വട്ടം മുഘ്യ മന്ത്രി ആയ പിണറായി ചിരിക്കുന്നു 😅
@@unnikrishnang6367 👍🤣.. രാജാവിന് തിരുവായ് തുറക്കാൻ ഭയം... അപ്പോൾ പിന്നെ പ്രജകളുടെ കാര്യം പറയാനുണ്ടോ? 😂
ഇനി കുറേയുണ്ട്... 😂😁🔥
Lalettan ❤️❤️🥰🥰😘😘
Eantho enikky ishtamayi, innale aann kandath theatre poyi kaananjath oru missing aayi thonni. [ kurach kuzhappagal okkay thonni ,] but overall nallatharrnu
Kaanathavar Eee troll kand vilayirutharuth 🫣
കുട്ടികളുടെ പടം എന്നും പറഞ്ഞിട്ട് ഇതൊന്നും കുട്ടികളെ കാണിക്കരുത്.
First impression is the best impression എന്നാണല്ലോ. ഇതൊക്കെ കണ്ടിട്ട് ലാലേട്ടനെ കുട്ടികൾ വെറുക്കും.
മ്യൂസിക്കും എനിക്ക് വല്യ ഇഷ്ടം ആയില്ല.
ബറോസ് പപ്പാ....
0:09 😂😂😂 എന്തോ ഒരു അപശബ്ദം 😂😂
ഒരാൾ അവിടെ നല്ല ക്വാളിറ്റി പടങ്ങൾ ചെയ്തു തന്റെ ഗ്രാഫ് ഉയർത്തുന്നു , ഈവിടെ ഒരാൾ എന്തോ വലിയ സംഭവം ആണെന്ന് കാണിക്കാൻ ഓരോ അവരാതങ്ങൾ പടച്ചു വിട്ടു എയറിൽ കേറുന്നു സ്വയം കോമാളി ആകുന്നു 🥲
മട്ടാഞ്ചേരിക്കാർ മമ്മുണ്ണിയുടെ വാണപ്പടങ്ങള്‍ കള്ളപ്പണം വൈറ്റാക്കി പിആർ ഇറക്കി ജയിപ്പിക്കുന്നത് ആരും അറിയാത്തതുകൊണ്ട് കുഴപ്പമില്ല