കെണി വെച്ചത് ബോച്ചയോ ? ഹണി റോസോ ?| ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 756

  • @dominicsavio354
    @dominicsavio354 25 дней назад +173

    വളരേ നല്ല അഭിപ്രായം രാഹുൽ ഈശ്വറിന്റെ.... അഭിനന്ദനങ്ങൾ 👍

  • @susammaalex5184
    @susammaalex5184 25 дней назад +114

    ഇത്തവണ നിങ്ങൾ വളരെ ശരിയുടെ ഭാഗത്തു ആണ് രാഹുൽ 👍

  • @arifv.k2341
    @arifv.k2341 26 дней назад +106

    അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല ഇതിനേക്കാൾ വലിയ തെറ്റ് ചെയ്യുന്ന ആൾക്കാരുണ്ട് അവരെവിടെ?

  • @shibujohn717
    @shibujohn717 26 дней назад +260

    രാഹുൽ ഈശ്വരിൻ്റ വിലയിരുത്തൽ 100 ശതമാനവും വാസ്തവം

  • @syamraveendran9996
    @syamraveendran9996 26 дней назад +176

    രാഹുൽ മാത്രമാണ് ഉള്ളിലുള്ള സത്യം പരസ്യമായി പറയാൻ ധൈര്യം കാണിച്ചത്...ബാക്കി എല്ലാവരും ഒഴുക്കിനൊത്തു നീന്തുകയായിരുന്നു...Well said...👍👍👍

    • @amalukrishnan347
      @amalukrishnan347 26 дней назад +5

      രാഹുൽ പറഞ്ഞത് പരമാർത്ഥം.....

    • @sinduprasad-wq4zu
      @sinduprasad-wq4zu 26 дней назад +1

      Boche❤❤❤❤

    • @routegrey
      @routegrey 25 дней назад +1

      സ്ത്രീകൾ എന്ത് വേഷം ഇടണം എന്നത് ഒരു മത അജണ്ട ആണ് ; ഏതു മതം തുടങ്ങിയത് ആണ് എന്ന് പറയേണ്ടല്ലോ ..
      സപ്പോർട്ട് ഫോർ all women 💜💜💜

    • @s__6245
      @s__6245 25 дней назад +1

      Boche❤

    • @Anna-ve9tp
      @Anna-ve9tp 25 дней назад +1

      Raghul is correct

  • @rejimonv2758
    @rejimonv2758 23 дня назад +45

    രാഹുൽ പറയുന്നതിൽ... ഒത്തിരി കാര്യങ്ങൾ ഉണ്ട് 👍

  • @ansarkaansarka661
    @ansarkaansarka661 24 дня назад +34

    രാഹുൽ പറയുന്നത് ഹണി ഉൾപ്പെടെ ഉള്ള എല്ലാ സ്ത്രീകളുടെയും നന്മക്കാണ്

  • @bennycochin7135
    @bennycochin7135 23 дня назад +22

    Mr. രാഹുൽ ഈശ്വർ, താങ്കൾ എത്രയോ അറിവുള്ള ഒരു വ്യക്തി?? ഒത്തിരി സന്തോഷം 🌹🙏🌹

  • @afsalk.a5027
    @afsalk.a5027 26 дней назад +64

    ഇവിടെ രാഹുൽ മാത്രമാണ് ഉള്ളിൽ ഉള്ള സത്യം പറയാൻ ദാര്യം കാണിച്ചത്....ബാക്കി എല്ലാവരും ഒഴുക്കിനൊത്തു നീന്തുകയാണ്....

    • @muhammedcp6293
      @muhammedcp6293 22 дня назад

      Shariyani rahul munbi bjp chayevi ayerunu epolagenayalla

  • @Sarathcdileep
    @Sarathcdileep 26 дней назад +66

    We support boche ❤രാഹുൽ പറയുന്നത് 100%ശരിയാണ്

    • @Jayasreevinod31Jayasreevinod31
      @Jayasreevinod31Jayasreevinod31 26 дней назад +2

      രാഹുൽ പറയുന്നത് 100%ശെരിയാണ് 👍👍👍👍👍👍

  • @sreejithg4830
    @sreejithg4830 25 дней назад +48

    രാഹുൽ ഈശ്വർ Well Said

  • @sajuabraham587
    @sajuabraham587 25 дней назад +53

    ഈ വേഷം ഇട്ടു നടക്കാം
    പക്ഷെ പറഞ്ഞാൽ കേസ്
    I Support boche ❤❤❤

  • @minija-f1q
    @minija-f1q 26 дней назад +29

    ബോച്ചെയോടപ്പം❤❤❤

  • @succesuss
    @succesuss 25 дней назад +29

    എന്നെ പോലുള്ള പതിനായിരക്കണക്കിന് കുടുംബങ്ങൾ ദാരിദ്ര്യമില്ലാതെ അന്തസ്സായി ജീവിക്കുന്നത് ബോച്ചെ എന്ന മനുഷ്യ സ്നേഹിയുടെ വിശാല മനസ്സുകൊണ്ട് മാത്രമാണ്. തെറ്റും ശരിയും തീരുമാനിക്കുന്നത് കോടതിയാണ്. എങ്കിലും ജയിലിലിടാൻ മാത്രം ആരും ചെയ്യാത്ത വലിയൊരു അപരാധമാണോ ഞങ്ങളുടെ സ്വന്തം ബോച്ചെ ചെയ്തത്.ഒരുപാട് സങ്കടമുണ്ട്.

  • @pcjoseph5844
    @pcjoseph5844 26 дней назад +47

    രാഹുൽ ഈശ്വർ ,
    You have exposed reality as reality without any kind of sideline,
    നന്ദി, നന്ദി !!

  • @akhilpmohan3740
    @akhilpmohan3740 26 дней назад +49

    ബോച്ചേയോടൊപ്പം 🥰🥰🥰🥰🥰🥰 Support Boche

    • @yakobjose4157
      @yakobjose4157 25 дней назад +1

      കുന്തി ദേവി എന്ന് വിളിച്ചതിനോ

  • @sugileshsugilesh3222
    @sugileshsugilesh3222 26 дней назад +55

    Boche തെറ്റായതൊന്നും ചെയ്തെന്നു എനിക്ക് തോന്നുന്നില്ല....

  • @SareenaSareena-q3d
    @SareenaSareena-q3d 26 дней назад +25

    ഞാമോടെ boche നന്മ മനുഷ്യനാണ് നമ്മളെ പ്രാർത്ഥന എന്നും ഉണ്ടാകും 👍🏻❤

    • @faisalgulan8045
      @faisalgulan8045 21 день назад

      പാവങ്ങളുടെ വേദന കാണുന്ന നല്ല മനസിന് ഉടമ ബൊച്ചെ

  • @haridasanm1915
    @haridasanm1915 25 дней назад +31

    ഓരോ ജ്വല്ലറിയിലും ഫീൽഡ് വർക്ക് ചെയ്ത് ഒരു പാട് പേർ ജീവിക്കുന്നു എന്നത് നഗ്നമായ സത്യമാണ്.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 25 дней назад +34

    രാഹുൽ ഈശ്വർ പറഞ്ഞതിലും കാര്യമുണ്ട്.പണം ഉണ്ടാക്കുവാനുള്ള ആർത്തി മൂത്ത് എന്തും ചെയ്യുന്നതും സമൂഹത്തിന് നല്ല സന്ദേശം അല്ല നൽകുന്നത്..

  • @just4ubyabhi
    @just4ubyabhi 26 дней назад +22

    Boche യോടൊപ്പം ✌️✌️

  • @ponnuaynuworld823
    @ponnuaynuworld823 23 дня назад +7

    ഓരോ വാർത്ത ചാനലും കാണുമ്പോൾ എന്തൊക്കെയോ പേടി യാകുന്നു ഈ ലോകം ഇതെങ്ങോട്ട്. രാഹുൽ ഉള്ളത് പറയുന്നു 100%correct അംഗീകരിച്ചേ പറ്റൂ വളർന്നു വരുന്ന ഓരോ മക്കളും നന്നായി വളരട്ടെ

  • @varunraj8831
    @varunraj8831 26 дней назад +20

    ബോചേയോടൊപ്പം 🔥🔥🔥

  • @VishnuRaj-sp6on
    @VishnuRaj-sp6on 26 дней назад +26

    Boche ക്കു ഒപ്പം ❤❤❤

  • @susammaalex5184
    @susammaalex5184 25 дней назад +19

    വളരെ സത്യസന്ധ മായ ചർച്ച

  • @SunithaV-y9v
    @SunithaV-y9v 26 дней назад +15

    100%. Support Boche

  • @97473227209947253341
    @97473227209947253341 26 дней назад +20

    ബോച്ചേയോടപ്പം 🤘🤘♥️

  • @bijuphilip9433
    @bijuphilip9433 25 дней назад +11

    Well explained ❤

  • @Yusef-r1q
    @Yusef-r1q 24 дня назад +9

    വളരെ നല്ല.അഭിപ്രായം രാഹുൽ ഈശ്വർ... aa സ്ത്രീക്ക് എതിരെ എന്തായാലും കേസെടുക്കണം.... ശെരിക്കും പണത്തിന് വേണ്ടിഹണിറോസ് വേറെ ആരിക്കോ വേണ്ടി ഗെയിം കളിച്ച താണ്...അവർക്കെതിരെ അന്വേഷിച്ചു കേസെടുക്കണം...

  • @blossomthomas3223
    @blossomthomas3223 25 дней назад +11

    Well said Rahul

  • @theperfectpiano473
    @theperfectpiano473 25 дней назад +7

    രാഹുൽ സത്യസന്ധമായി പറയുന്നു.

  • @suharaaliyar119
    @suharaaliyar119 25 дней назад +19

    രാഹുലിന്റെ വില യിരുത്തൽ 100%ശരി യാണ്

  • @fakrudinaliahamedabdulrahi3907
    @fakrudinaliahamedabdulrahi3907 26 дней назад +20

    രാഹുൽ ഈശ്വർ പറഞ്ഞതിൽ കഴമ്പുണ്ട് എന്നാൽ ബോചെയുടെ വേറൊരു അവസ്ഥ നോക്കിയാൽ അദ്ദേഹം ബിസിനസിൽ നല്ല പോലെ വിജയിക്കുവാനുള്ള തന്ത്രം പയറ്റുന്നുണ്ട് വിജയിക്കുന്നതും നാം കാണുന്നുണ്ട് ഈ ബിസിനസ് വളർച്ച ഇല്ലാതാക്കുവാൻ വേണ്ടി ചില ആളുകൾ അണിയറ രഹസ്യം നടത്തുന്നുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട് അതുകാരണം കൊണ്ടാവാം ഒരു വ്യക്തിയുടെ പൾസ് നോക്കി അറ്റാക്ക് ചെയ്തത് !! പിന്നെ ബോച്ചെയുടെ സ്വഭാവമെന്തെന്ന് വെച്ചാൽ ജോളി മാനാണ്
    നാവിൽ വന്ന അബദ്ധം ഇത്രയും വലിയ തെറ്റായി കാണുന്നെങ്കിൽ രാജ്യത്ത് മുഴുവൻ നടന്നു നോക്കി കണ്ടാൽ ഇവിടത്തെ ജയിൽ തികയില്ല .. ഒരു കാര്യം ഉറപ്പാണ് രഹസ്യമായാൽ ആർക്കും ഒരു പ്രശ്നവുമില്ല അത് പരസ്യമാകുമ്പോഴാണ് നിയമവും ജയിലും! ബോച്ചെ യെ കുറ്റപ്പെടുത്തുന്ന ഓരോ ആളുകളും സ്വന്തം ആത്മാവിനെ പരിശോധിക്കുന്നത് നന്നായിരിക്കും !!! ഇവിടെ നാവിന് അബദ്ധം പറ്റിയ ആൾ തെറ്റ് കാരനും അതിന് വഴി വരുത്തിയവൾ നല്ല പിള്ളയും... കൊള്ളാം...

    • @Gioia-x2w
      @Gioia-x2w 21 день назад

      സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @VimalrajMoozhiyil
    @VimalrajMoozhiyil 22 дня назад +1

    അഭിനന്ദനങ്ങൾ🎉🎉🎉👌👌👌👍🌺
    രാഹുൽ ഈശ്വർ നല്ല അറിവ് Sir❤❤❤

  • @spullely
    @spullely 24 дня назад +5

    രാഹുൽ പറഞ്ഞത് നൂറു ശതമാനം ശരി ആണ് 👌👌

  • @anzkfg
    @anzkfg 26 дней назад +10

    Full support for boby chemmanur ❤

  • @hadibaby2033
    @hadibaby2033 25 дней назад +4

    രാഹുൽ 👍🏻👍🏻

  • @sulaimanparakal7041
    @sulaimanparakal7041 23 дня назад +2

    രാഹുൽ നല്ല അറിവ്

  • @abhiramkrishnan2671
    @abhiramkrishnan2671 26 дней назад +11

    Support boche👍♥️

  • @abdulnafih3281
    @abdulnafih3281 25 дней назад +7

    Well explained rahul 👍🏻

  • @thajudeenexarmy2480
    @thajudeenexarmy2480 22 дня назад +4

    ധൈര്യം കാണിച്ച രാഹുൽ ഈശ്വറിന് 🎉🎉🎉

  • @prasanthipp8927
    @prasanthipp8927 26 дней назад +8

    Big support Our Boche ❤️❤️👍👍💪💪

  • @Melodic_Opinions
    @Melodic_Opinions 22 дня назад +2

    കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ രാഹുൽ ഈശ്വർ ❤❤❤ നുണ്ട്

  • @Sreelakshmi98
    @Sreelakshmi98 26 дней назад +11

    With Boche👍🏻

  • @AjithAjoos-js4nt
    @AjithAjoos-js4nt 23 дня назад +3

    രാഹുൽ പറഞ്ഞത് പലർക്കും പറയാൻ ഉള്ളത് തന്നെ പക്ഷെ പക്ഷെ പക്ഷെ പക്ഷെ....... ഒരാളെ നമ്മൾ ആയി തിരുത്താൻ നോക്കണോ അവർ നന്നാവാൻ തയ്യാർ അല്ലെങ്കിലോ..... 💯✅

  • @sreejithmanoj5685
    @sreejithmanoj5685 26 дней назад +10

    I Support Boche❤❤️

  • @VishnuRaj-sp6on
    @VishnuRaj-sp6on 26 дней назад +8

    Boche ur currect ❤❤❤

  • @lovelythomas7911
    @lovelythomas7911 24 дня назад +3

    Boche1000 ഏക്കർ സ്ഥലം പിണറായിക് കൊടുത്തിരുന്നെങ്കിൽ ഈ arrest ഒന്നും ഉണ്ടാവില്ലായിരുന്നു.. രാഹുൽ താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ സത്യം തന്നെയാണ്.

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 26 дней назад +13

    പ്രത്യേകിച്ച് എടുത്ത് പറയട്ടെ ABC മലയാളം ചാനലിന് അഭിനന്ദനങ്ങൾ ? രാഹുൽ ഈശ്വരിന് സമൂഹതോട് പറയാനുള്ള ഈ നീതിവാക്യം പറയാനവസരമൊരുക്കിയതിന്? ഇത്തരമൊരുപദേശം സമൂഹത്തോട് തക്ക സമയത്ത് പയേണ്ടത് അത്യാവശ്യവും അനിവാര്യവുമായിരുന്നു iആ ദൗത്യം ദൈവം രാഹുൽ ഈശ്വരിനെ ഏൽപ്പിച്ചു! അത് പ്രാവർത്തികമാക്കാൻ ABC മലയാളം തയാറായി നന്ദി നന്ദി എത്ര തവണ നന്ദി പറഞ്ഞാലുമത് മതിയാവൂല!

    • @User-w2t4e
      @User-w2t4e 26 дней назад

      Very UNFORTUNATE ABC invite this Antinational FRAUD Rahul. Easwer

  • @CrazyCrazy-h5b
    @CrazyCrazy-h5b 26 дней назад +7

    I support boche ❤❤

  • @nirmalas9356
    @nirmalas9356 22 дня назад +4

    കള്ളൻ കപ്പലിൽത്തന്നെ സാറേ അത് മനസ്സിലാക്കാൻ ഒരുപാട് തലപുകഞ്ഞ് ആലോചിക്കണ്ട ആവശ്യമില്ല എല്ലാം നേർക്കുനേർ തുറന്നു സംസാരിക്കാൻ ധൈര്യം കാണിക്കുന്ന രാഹുലിന് അഭിനന്ദനങ്ങൾ🙏🙏🙏👍👍👍👍

  • @ash10k9
    @ash10k9 26 дней назад +14

    Boche ഉദ്ദേശിച്ച Shafaq Naaz എന്ന actress നെ search ചെയ്തു നോക്കുക. എതാണ്ട് Honey Rose നെ പോലിരിക്കും ആ കുട്ടി...! എന്ന് വെച്ചാല്‍ Boche കളവൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട്‌, വെറും ഒരു ഉല്‍പ്രേക്ഷ മാത്രം പറഞ്ഞ Boche യെ വെറുതെവിട്ട്, "കുന്തിദേവി" എന്ന നല്ല വാക്ക് തെറ്റായി മനസ്സിലാക്കിയ, തെറ്റായി ഉച്ചരിച്ച എല്ലാറ്റിനെതിരെയും കേസെടുക്കണം എന്നാണ്‌ എന്റെ ഒരിത് ....😉!

    • @Gioia-x2w
      @Gioia-x2w 21 день назад

      Super👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @najanachuworld6560
    @najanachuworld6560 26 дней назад +11

    With Boche

  • @rathirathi9558
    @rathirathi9558 23 дня назад +2

    രാഹുൽ മുത്താണ് ❤️❤️❤️❤️

  • @HARITHAVINEESH
    @HARITHAVINEESH 26 дней назад +6

    Bocheyodoppam❤️❤️💪🏼

  • @sumeshpp9361
    @sumeshpp9361 26 дней назад +12

    Support Boche.... 🔥🔥🔥

  • @dilrooppm
    @dilrooppm 26 дней назад +9

    Suport boche

  • @rejimonv2758
    @rejimonv2758 23 дня назад +2

    രാഹുൽ ❤️

  • @vishnuwilson9387
    @vishnuwilson9387 26 дней назад +3

    ചങ്ക് BOCHE❤️❤️❤️❤️❤️❤️❤️

  • @akhilpmohan3740
    @akhilpmohan3740 26 дней назад +5

    Support boche🥰🥰🥰🥰🥰🥰🥰🥰

  • @GorgeJoseph-nr3dz
    @GorgeJoseph-nr3dz 22 дня назад

    രാഹുൽ പറഞ്ഞത് വളരെ ശരിയാണ്

  • @srinaathraveendran5545
    @srinaathraveendran5545 26 дней назад +10

    We Support Boche❤❤❤

  • @anilkumarganil1475
    @anilkumarganil1475 21 день назад

    രാഹുൽ ഈശ്വർ പറഞ്ഞത് 100% വും ശരിയാണ്👍

  • @aghilchand4871
    @aghilchand4871 26 дней назад +3

    ഞാൻ ബോച്ചേ കൊപ്പം ഉണ്ട്.....A real Hero....

  • @bessycb437
    @bessycb437 26 дней назад +2

    ഞാൻ ബൊച്ചേക്ക് ഒപ്പം..❤

  • @rajishashiju9754
    @rajishashiju9754 26 дней назад +3

    With Boche ❤❤❤

  • @beenarajanscaria3550
    @beenarajanscaria3550 22 дня назад

    രാഹുൽ നിങ്ങൾ എത്ര നന്നായിസംസാരിക്കുന്നു 👍🏻👏🏻

  • @senthilkumard6954
    @senthilkumard6954 26 дней назад +4

    Boche is great human being

  • @leenasukumaran9284
    @leenasukumaran9284 25 дней назад +1

    Well explained Rahul👍

  • @anuragmp9840
    @anuragmp9840 26 дней назад +7

    We are the Boche 🔥❤

  • @maneshpm7366
    @maneshpm7366 26 дней назад +6

    Boche support for you

  • @PraveenPraveenmv-q8s
    @PraveenPraveenmv-q8s 26 дней назад +4

    Support Boche..... ❤

  • @rajesh-xm8zh
    @rajesh-xm8zh 21 день назад

    Mr രാഹുൽ പറഞ്ഞത് വളരെ ശരിയാണ്

  • @bavishkrishnankb2505
    @bavishkrishnankb2505 26 дней назад +6

    Stand with boche

  • @krishnakumary-oh5hs
    @krishnakumary-oh5hs 25 дней назад +2

    അമലയുടെ കാര്യം പറഞ്ഞത് നന്നായി അവരുട തോന്ന്യാസം അങ്ങനെ ആയിരുന്നു കുട്ടികളെ പഠിപ്പിക്കുന്ന സ്ഥലം അല്ലെ എന്ത് മാതൃക അവർക്ക് കൊടുത്തത്

  • @SudheeshKs-o4b
    @SudheeshKs-o4b 25 дней назад +1

    Rahul well said👍

  • @vishnuprasad7084
    @vishnuprasad7084 25 дней назад +4

    ABC ചാനലിന്റെ നിലവാരം തകർക്കരുത്. കൂലി കമന്റ്‌ ക്കാർ ഒക്കെ അങ്ങ് കമന്റ്‌ ഇട്ട് പോവും. ഹണി വിഷയം മാത്രം അല്ല ദ്വയാർത്ഥ പ്രയോഗങ്ങൾ നിരന്തരം നടത്തുന്ന വ്യക്തിയാണ് ബോബി.

  • @SaNju-e4h7h
    @SaNju-e4h7h 25 дней назад +1

    രാഹുൽ💯💯👍😘

  • @AthulRaj-l4j
    @AthulRaj-l4j 26 дней назад +4

    bocheyodoppam👍👍👍🔥🔥🔥

  • @GopinathanMK-l3r
    @GopinathanMK-l3r 21 день назад

    രാഹുൽ ഈ വിഷയത്തിൽ 100% ശരിയാണ്

  • @shajikottappalli5687
    @shajikottappalli5687 22 дня назад

    രാഹുൽ good speach

  • @NirmalaKumaryS
    @NirmalaKumaryS 26 дней назад +1

    Supporting BOCHE

  • @ansilraheem1032
    @ansilraheem1032 26 дней назад +2

    ബോച്ചേ 👍👍സൂപ്പർ 👏👏👏,
    സ്ത്രീ എന്നും ഒരു പ്രശനം കാരി യായി മാറരുത് നാനും ഒരു സ്ത്രീ യാണ്, നല്ല രീതിയിൽ പെണ്ണ് നടക്കട്ടെ അപ്പോൾ ഒരു പ്രശ്നം ഇവിടെ ഉണ്ടാവില്ല 5 മീറ്റർ ഉള്ള സാരി 1/2 മീറ്റർ ആയി പോയി പിന്നെ എന്താ ചെയുക 😔😔😔, നമ്മൾ എങ്ങനെ എന്നാണോ അത് പോലെ യാണ് നമ്മുടെ മക്കൾ,

  • @josepheenav2433
    @josepheenav2433 22 дня назад +1

    Rahul 🔥💯❤

  • @Rocky-i3p4p
    @Rocky-i3p4p 24 дня назад

    Good judgement Rahul 👍

  • @tsk21202
    @tsk21202 25 дней назад +2

    ഒരു രാഹുൽ ഇവിടെ വേണം ഫെമിനിസ്റ്റുകൾക്ക് താക്കീതായിട്ട്

  • @SulekhaRayaroth
    @SulekhaRayaroth 25 дней назад +1

    Boche❤❤❤❤❤

  • @akashjanakan9478
    @akashjanakan9478 22 дня назад +1

    Rahul correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @jacobgeorge328
    @jacobgeorge328 23 дня назад

    Rahul Eshwar said correct point

  • @kjthomasthomas6447
    @kjthomasthomas6447 25 дней назад +1

    Rahul Eswar, your talk on Boche is not only interesting but highly thought.inspiring with facts. Thank you

  • @VilasiniRajeev
    @VilasiniRajeev 22 дня назад +1

    Rahul Correct 💯💯💯💯💯💯💯💯💯

  • @SabuKoya-jc8ye
    @SabuKoya-jc8ye 24 дня назад +1

    തീർച്ചയായും രാഹുലിനൊപ്പം ബോബി ചെമ്മണ്ണൂർ ❤

  • @solukk2902
    @solukk2902 23 дня назад

    Rahul eeswar you are correct answer 👌💐

  • @BushraBushra-y3m
    @BushraBushra-y3m 26 дней назад +1

    We Sapport BOCHE

  • @umeshkv6709
    @umeshkv6709 26 дней назад +5

    Support boche

  • @abdullaswalihbaqavi8785
    @abdullaswalihbaqavi8785 24 дня назад

    boche ❤

  • @lissymukulel8425
    @lissymukulel8425 24 дня назад

    Full support to you Rahul, you are right… I am with you

  • @mkprasad8176
    @mkprasad8176 23 дня назад +1

    👍

  • @Unkply
    @Unkply 26 дней назад +1

    Boche support for you👍

  • @solo_traavller
    @solo_traavller 26 дней назад +1

    ബോച്ചെയുടെ കൂടെ ഞങ്ങൾ ഉണ്ട് ❤️