Thank You. Construction of temple building is the true example of Kerala vastu vidhya. Aum Namo Narayanaya. Aum Sri Varaha Murthiye Nama: Aum Dum Durgayeh Nama: Aum Hreem Maha Lakshmiye Nama: Aum Hrim Saraswathiye Nama: Thank you for sharing this beautiful video. Namaskaram
Gowda Saraswat have contributed much to the cultural heritage of Kerala, they have harmoniously mixed wirh the local culture. Most of these people have sellted along the coastline. Hope you will cover Kochi Thirumala devaswam and Thuravoor Narasimhamoorthy devaswam soon. Good work.
Today episode Good - with a different outlook of goudasaraswati Brahmins pooja customs related temples - kongini style - a unique culture similar I saw at Tirikananad triyambak temple near kasargod- thanks to moksha -from Tamilnadu
Not only this temple. More than 30 temples are there please all are welcome and have blessings from Lord venkiteswara and narasimha. Some very famous temples are.. Kochi gosreepuram temple, majeswar sri anatheswar temple, AATTD alapuzha narasimha temple, thuravoor sri lekshmi narasimha temple....... All are vey important for us.
നമസ്കാരം കാർത്തിക മാസം ശുക്ളപ്പക്ഷ ചതുർദശി (ദാമോധര മാസം പൂർണിമയുടെ തലെന്നാൾ )നെല്ലി മരത്തിന് ചുവട്ടിലെ പൂജ ഇനി വരുന്ന ഇംഗ്ലീഷ് മാസവും തിയ്യതിയും ഒന്നുപറഞ്ഞുതരാമോ
@@ball.n_football_ അങ്ങനെയല്ല. ഓരോ ക്ഷേത്രത്തിഌം അതിന്റേതായ നിഷ്ടയുണ്ട്. ഇവിടെ സാരസ്വതബ്രാഹ്‌മ്മണരില്‍ ഉപനയനംകഴിഞ്ഞ ആണുങ്ങള്‍ക്കുമാത്രമേ പ്രവേശനം ഉള്ളു.അത് എന്തുകൊണ്ടാണ് എന്ന ആകാംക്ഷയില്‍ ആണ് ഞാന്‍ ചോദിച്ചത്.
There is a varahamoorthi temple in Kerala that is at palaghat The temple is known as samuthirirajas temple where varahamoorthi appeared says. Temple kariakar famous for Boomi pooja There perunthachans ULI&meshukol eppozhum kept in the wall When we go there we can see it It is also Avery big temple
മോചിത ചേച്ചി ബ്രാഹ്മണർക്ക് മാത്രം അല്ല ആരാധനാലയങ്ങൾ ഉള്ളത് പുലയനും കുറവനും തിയ്യനും എല്ലാം എല്ലാവരേയും പ്രവേശിപ്പിക്കുന്ന ആരാധനാലയങ്ങൾ ഉണ്ട് അതിൽ ഒന്നും അങ്ങ് പോവാൻ താൽപര്യം കാണികാറില്ല അവർ ഒന്നും ഹിന്ദുകൾ അല്ലെന്ന ചരിത്ര സത്യം അറിയുന്നത് കൊണ്ടാവും അല്ലേ
ഇതൊക്കെ കാണിച്ചു തന്നതിന് മോക്ഷയ്ക് ആയിരം നന്ദി.
Non accessible ആയവർക്ക് ക്ഷേത്രങ്ങൾ തുറന്നു തരുന്ന സഹോദരീ ഹൃദയം നിറഞ്ഞ 👍🔥ആശംസകൾക്ക് ഒപ്പം ഒരായിരം നന്ദി നേരുന്നു🙏
വരാഹ മൂർത്തി ക്ഷേത്രത്തെ കുറിച്ച് ഗംഭീരമായ ഒരു ചിത്രീകരണം അവതരിപ്പിച്ച മോക്ഷക്ക് അമൂമോദനങ്ങൾ അറിയിക്കുന്നു
🙏🙏🙏
🙏🙏
എല്ലാ വരെയുo വരാഹ മൂർത്തി അനുഗ്രഹിക്കുമാറ കട്ടെ🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസു ദേവായ നമ:
മോക്ഷ വീഡിയോയിൽ ചെയ്യുന്ന ക്ഷേത്രങ്ങൾ എല്ലാം അറിഞ്ഞിരിക്കേണ്ട വ തന്നെ... വളരെ നന്ദി....
വിശ്വസങ്ങൾ വിശ്വസങ്ങളെയിതന്നെ നിലകൊള്ളട്ടെ മോക്ഷയിലെ മോചിത ചെചിക്കു എല്ലാ ബാവുകങ്ങളും നേരുന്നു....
ലോകാ സമസ്താ സുഖിനോ ഭവന്തു വരാഹമൂർത്തി നമ ഒത്തിരി പ്രത്യേക നിറഞ്ഞ ഇത്തരം ക്ഷേത്രം ഞാൻ ആദ്യമായി കാണുകയാണ്🔯🕉️✡️🙏
ചരിത്രം അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്
Thank You. Construction of temple building is the true example of Kerala vastu vidhya.
Aum Namo Narayanaya. Aum Sri Varaha Murthiye Nama:
Aum Dum Durgayeh Nama:
Aum Hreem Maha Lakshmiye Nama:
Aum Hrim Saraswathiye Nama:
Thank you for sharing this beautiful video. Namaskaram
Thank you for this video....the place where I was born and brought up....
Lucky👍👍👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുട്യൂബ് ചാനൽ 🔥moksha 🔥
Gowda Saraswat have contributed much to the cultural heritage of Kerala, they have harmoniously mixed wirh the local culture. Most of these people have sellted along the coastline. Hope you will cover Kochi Thirumala devaswam and Thuravoor Narasimhamoorthy devaswam soon.
Good work.
Today episode Good - with a different outlook of goudasaraswati Brahmins pooja customs related temples - kongini style - a unique culture similar I saw at Tirikananad triyambak temple near kasargod- thanks to moksha -from Tamilnadu
Thank you
Amazing please do more like this...turavoor narasimha moorthy temple gsb....
We will
Hare Krishna 🙏🏽🙏🏽🙏🏽proud to be born as a GSB 🙏🏽🙏🏽🙏🏽🌹🌹🌹🌸🌸🌸
👍👍👍
Me too
Amazing
Not only this temple. More than 30 temples are there please all are welcome and have blessings from Lord venkiteswara and narasimha.
Some very famous temples are.. Kochi gosreepuram temple, majeswar sri anatheswar temple, AATTD alapuzha narasimha temple, thuravoor sri lekshmi narasimha temple....... All are vey important for us.
Excellent description ..🙏🙏🙏
Thank you so much for the episode..
Very good and great performance
Thankyou chechi vivarangalparajuthannathinnu
🙏ശ്രീ വരാഹമൂർത്തയെ നമഃ 🙏
Very informative..🙏🙏🙏
Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏🙏
വരഹ മൂർത്തിയെ നമഃ 🙏
Great, temple informations are really well communicated, many of us were never known such temples, congratulations Mochita Thank you
Hmm ഇത് ഞങ്ങളുടെ ക്ഷേത്രമാ. ഞാൻ സുശീല ചെറായി. വീഡിയോ നന്നായിട്ടുണ്ട്. ഞാൻ ഫ്രണ്ട്സിനൊക്ക ഷെയർ ചെയ്തിട്ടുണ്ട്. താങ്ക് you സിസ്റ്റർ
Thank you .. pls subscribe moksha channel
ചെയ്തിട്ടുണ്ട് കേട്ടോ 😊
ഓം നമോ ഭഗവതേവാസുദേവായ 🙏
Thanks
പുതിയ അറിവിന് നന്ദി.
വളരെ നല്ല വിവരണം 🙏🙏
Om varaha murthye nama🙏🙏🙏🙏🙏🙏🙏 Hare krishna🙏🙏🙏🙏🙏🙏
Om namom narayanaya namaha 💥🙏
നന്ദി ചേച്ചി 🌹❤
THANK YOU MOCHITHA JI 🙏
Proud of our temple...🙏🙏
It’s a real blessing to have the darshan
@@MokshaYatras Thanks for showing abt our temple in ur channel🙏
Adipoli
Avide poyi bhagavane kandu thozhutha pole thonnunnu.Chechi 🙏🙏🙏
Thank you
Nallavivaranam
Hari om,thank you madam
Good evening mochida sukamano subharatri
Please add Madathilkavil temple kunnamthanam, pathanamthitta dist. One of the historical temple in kerala under travancore devasam board.
Om Sree Varaha Venkatesaya Namaha 🙏🙏🙏
Namaste palakkad Dristic One Varahamurthe timbel tru
Panniyoor Varaha moorthi
Om namaha shivaya shivaya namaha 💥🙏
Namaskaram chechi💥🙏
ഇതിന്റെ ലൊക്കേഷൻ തരുമോ?
ഭഗവാനെ 🌹🌹🌹🙏
Om nvmo bhagavate varahaya nama
Om namo narayanya
വസ്റ്റ് ദോഷത്തിന്നുള്ള ആ സ്തുതി ഒന്ന് പറഞ്ചു തരാമോ
Good
Varahamoorthyude backil oru mahadevanum undu athu paranjilalo
ഇത് ചെറായിൽ എവിടെ ആണ് ഈ ക്ഷേത്രം?
Hare Krishna 🙏🙏🙏
നമസ്കാരം
കാർത്തിക മാസം ശുക്ളപ്പക്ഷ ചതുർദശി (ദാമോധര മാസം പൂർണിമയുടെ തലെന്നാൾ )നെല്ലി മരത്തിന് ചുവട്ടിലെ പൂജ ഇനി വരുന്ന ഇംഗ്ലീഷ് മാസവും തിയ്യതിയും ഒന്നുപറഞ്ഞുതരാമോ
ഈ ക്ഷേത്ര ത്തിലെ നമ്പർ ഉണ്ടോ
Om Namo Venkatesaya
🙏🙏🙏🙏🙏🌹
🙏🙏🙏
😍🙏
The place is known as panniyuru
Panniyur is a different temple and is in Palakkad dist.
എന്തുകൊണ്ടാണ് അകത്ത് കയറി തൊഴുവാന്‍ സാധിക്കാത്തത്?!
ഗൗഡ സരസ്വത ബ്രാഹ്മണരിൽ ഉപനയനം കഴിഞ്ഞ പുരുഷന്മാർക്ക് മാത്രമേ പോകാൻ പാടുള്ളു എന്ന്
@@sujithkumar5668 അത് എന്ത് കൊണ്ട്?
അവരുടെ ആചാര രീതിയല്ലേ? .....എന്ത് പറയാൻ?
വഴിപാട് പണം എല്ലാവരുടെയും ആകാം , പക്ഷെ അവർ അല്ലാതെ മറ്റാരും കയറരുത്..... അതന്നെ
@@ball.n_football_ അങ്ങനെയല്ല. ഓരോ ക്ഷേത്രത്തിഌം അതിന്റേതായ നിഷ്ടയുണ്ട്. ഇവിടെ സാരസ്വതബ്രാഹ്‌മ്മണരില്‍ ഉപനയനംകഴിഞ്ഞ ആണുങ്ങള്‍ക്കുമാത്രമേ പ്രവേശനം ഉള്ളു.അത് എന്തുകൊണ്ടാണ് എന്ന ആകാംക്ഷയില്‍ ആണ് ഞാന്‍ ചോദിച്ചത്.
There is a varahamoorthi temple in Kerala that is at palaghat The temple is known as samuthirirajas temple where varahamoorthi appeared says. Temple kariakar famous for Boomi pooja There perunthachans ULI&meshukol eppozhum kept in the wall When we go there we can see it It is also Avery big temple
Panniyoor varaha moorthi temple . Right ? Moksha planning to visualise this temple soon
@@MokshaYatras Mochita please visit our cherlai Thirumala Temple also.
@@vasanthakumarips7043 some permission related issues are there . Trying for the same
പന്നിയൂര് വരാഹമൂർത്തിയെപ്പറ്റി വീഡിയോ ചെയൂ
no views ...pakshee likes und🤣
ആരാധന സ്വാതന്ത്ര്യം വിലക്കൽ
കേസ് കൊടുക്കേണ്ട ഐറ്റം ആണല്ലോ
Om
മോചിത ചേച്ചി ബ്രാഹ്മണർക്ക് മാത്രം അല്ല ആരാധനാലയങ്ങൾ ഉള്ളത് പുലയനും കുറവനും തിയ്യനും എല്ലാം
എല്ലാവരേയും പ്രവേശിപ്പിക്കുന്ന ആരാധനാലയങ്ങൾ ഉണ്ട്
അതിൽ ഒന്നും അങ്ങ് പോവാൻ താൽപര്യം കാണികാറില്ല
അവർ ഒന്നും ഹിന്ദുകൾ അല്ലെന്ന ചരിത്ര സത്യം അറിയുന്നത് കൊണ്ടാവും അല്ലേ
Thanikum vende joli?, parambil poyi panicheyada! 🤨🤤😥
No
@@vijayakrishna4632വൈഷ്ണവം നഗര വേശ്യാം ശക്തെയം കുല കന്യാകാം
Proud of our temple 🙏🙏🙏
It s a blessing to have the darshan there
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏