ഐതിഹ്യമാലയില്‍ വായിച്ചിട്ടുണ്ട്. പിന്നെ എന്റെ മുത്തശ്ശി കുട്ടിക്കാലത്ത്‌കഥകള്‍ പറഞ്ഞുതരാറുണ്ടായിരുന്നു. ഇവിടുത്തെ ദേവി വിശേഷപ്പെട്ട എന്തുകണ്ടാലും മോഹിക്കുമത്രെ.മൂക്കുത്തിയും മറ്റും♥️ ആദ്യമായാണ് ഈ ക്ഷേത്രം കാണുന്നത്♥️
Last year I had been there Mochitha and spoke about that to you too. Devi is so so so so so beautiful and I believe no artist can bring that beauty in painting. It was on the day of Kodiyettam for festival worshipped Her. Got handful of manjal prasadam also. Peacefully got Her darshan as it was afternoon that time, so much overwhelmed by that Divine Beauty, tried to register in heart but still She disappeared. May be to go there again to have that enchanting experience once again.
REALLY AN INSPIRING AND SPIRITUALLY AWAKENING PRESENTATION BY AN INSPIRED SCHOLAR! MAY ALMIGHTY BHAGWATI SHOWER HER BLESSINGS ABUNDANTLY ON YOU AND YOUR FAMILY.
Classic row - studied @ Aitihayamala english version by sreekumari ramachandran other states person able to know the facts in the book and particularly kumaranallur story ... and luckily I got this episode from chechi' s version and able to see the temple in the episode which I visited the temple 8 yrs back and i will plan with moksha travel in future and I hope they provide Veg Food
Jai sapthamukhi Swayambhu paarvathi Devi Hari om mahaakaali Om namah shivaya Koti pranamam koti pranamam shatha koti pranamam ammaa Lokhaha samastaaha sukhino bhavantu Jai nagamma......
സുബ്രഹ്മണ്യനായി പണി തീർത്ത ശ്രീകോവിലിൽ മധുര മീനാക്ഷി ഓടീട്ട് വന്ന് കുടികൊണ്ടു.രാവിലെ നട തുറന്ന ശാന്തിക്കാരൻ കണ്ടത് സുബ്രഹ്മണ്യന് പകരം മധുര മീനാക്ഷിയെ.'കുമാരനല്ല ഊരിൽ' എന്ന് അലറി വിളിച്ച് പുറത്തേക്കോടി.അത് പിന്നീട് പറഞ്ഞ് പറഞ്ഞ് കുമാരനല്ലൂർ ആയി.
വിവരണം കൊള്ളാം പക്ഷെ കുമാരനല്ലൂർ ഏതു ജില്ലയിലാണ് ഇതുകേരളത്തിലാണോ തമിഴ്നാട്ടിലാണോ എന്നൊന്നും വിവരിയ്ക്കുന്നില്ലല്ലോ , ഈ അമ്പലത്തിൽ പോകുന്ന വഴിയേ കുറിച്ചും ഒന്നും പറയുന്നില്ല ....
കുമാരനല്ലൂർ എന്ന പേരിന്റെ ഉദ്ഭവത്തെ കുറിച്ചു കേട്ടിരിക്കുന്നുന്നത് ഇതരത്തിലല്ല. ഇന്നത്തെ ഉദയനാപുരം ക്ഷേത്രത്തിൽ ദേവിയെയും കുമാരനല്ലൂർ ക്ഷേത്രത്തിൽ മുരുകനേയും പ്രതിഷ്ഠിക്കാൻ തീരുമാനിച്ചതായിരുന്നെന്നും ദേവി മധുരയിൽ നിന്നും ഓടിവന്നു ആദ്യം കണ്ട ക്ഷേത്രത്തിൽ കുടിയിരുന്നെന്നും, അങ്ങനെ കുമാരനല്ല ഊരിൽ (കുമാരിയാണ് ) എന്നത് പിന്നീട് കുമാരനല്ലൂർ ആയി എന്നുമാണ്.
കുമാരനെല്ലൂർ വന്നിരുന്നോ ചേച്ചി. ന്റെ നാട് . മുധുര മീനാക്ഷിയാണ് അത് 🥰🥰🥰🥰
അമ്മേ.. ദേവി.. ഞങ്ങൾക്ക് അമ്പലത്തിൽ വന്നു ദേവിയെ തൊഴാൻ ഉള്ള ഭാഗ്യം തരണേ 🙏🙏🙏
എൻ്റെ നാട് ....അമ്മേ ദേവീ മഹാമായേ 🙏🙏🙏
ഐതിഹ്യമാലയില്‍ വായിച്ചിട്ടുണ്ട്. പിന്നെ എന്റെ മുത്തശ്ശി കുട്ടിക്കാലത്ത്‌കഥകള്‍ പറഞ്ഞുതരാറുണ്ടായിരുന്നു. ഇവിടുത്തെ ദേവി വിശേഷപ്പെട്ട എന്തുകണ്ടാലും മോഹിക്കുമത്രെ.മൂക്കുത്തിയും മറ്റും♥️ ആദ്യമായാണ് ഈ ക്ഷേത്രം കാണുന്നത്♥️
അമ്മേ നാരായണ ! ദേവി നാരായണ ! ലക്ഷ്മി നാരായണ ! ഭദ്രേ നാരായണ ! 🙏
കുമാരനല്ലൂരമ്മേ ശരണം 🙏🙏🙏🕉️
എന്റെ അമ്മ 🙏🙏🙏🌹🌹🌹🌹🙏
അമ്മേ ദേവി മഹാമായെ ശരണം
Ambalathile kodimaram ennum kani kand eneekan sadhikunnu njangalk😇🙏🏽 njngade Amma!
Your soothing voice ,lucid and clear presentation are a boon in these times, please continue your inspiring work. God Bless
Pranamam!!!
ഞങ്ങളുടെ കുടുംബ ദേവത ആണ്
Same
Ethu avdya plyze.kannure ano
@@sanoopsms3287 കോട്ടയം ജില്ല
ഭാഗ്യം ചെയ്ത കുടുംബം
Gambheera Kshetram
.And Mochithas narration is so good d informative.
അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം...................... 🙏🙏🙏🙏🙏🙏👏👏👏👏👏🙌🤗🤗🤗
Kottayam jillayil anu Kumaranalloor Devi Temple
അമ്മേ ദേവീ മഹാമായേ ❤❤❤🙏🏻🙏🏻🙏🏻🙏🏻🌺🌺🌺🌺🌹🌹🌹🌹
അമ്മേ മഹാമായേ 🙏🙏🙏🙏
എന്റെ ദേവി ...മധുര മീനാക്ഷി 🕉🕉🕉
അമ്മേ ശരണം, ദേവി ശരണം എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
കുമാരനെല്ലൂർ ഭഗവതി ശരണം,🙏🙏🙏🙏🙏🙏🙏🙏🙏
Thank you for this video.I can't see the temple.But you gave the opportunity to see this temple through this video,,,6👌🌹👌👌👌👌
ruclips.net/video/GcA2kmeNTDc/видео.html
അറിയില്ല ഇരുന്നു thanku അമ്മ അനുഗ്രഹിക്കട്ടെ
ദേവി ശരണം🙏🙏🙏🙏🙏
🙏🙏🙏അമ്മേ ദേവി
അമ്മേ നാരായണ..... ദേവി എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
!....
--.
.
-
-
Such a great channel. Kudos to the whole team. Good Work.
Amme Narayana devi Narayana🙏🙏🙏🙏
Last year I had been there Mochitha and spoke about that to you too. Devi is so so so so so beautiful and I believe no artist can bring that beauty in painting. It was on the day of Kodiyettam for festival worshipped Her. Got handful of manjal prasadam also. Peacefully got Her darshan as it was afternoon that time, so much overwhelmed by that Divine Beauty, tried to register in heart but still She disappeared. May be to go there again to have that enchanting experience once again.
Namskaram chechi
Good presentation
amme narayna devi narayana lekshmi narayana bhadre narayana
REALLY AN INSPIRING AND SPIRITUALLY AWAKENING PRESENTATION BY AN INSPIRED SCHOLAR! MAY ALMIGHTY BHAGWATI SHOWER HER BLESSINGS ABUNDANTLY ON YOU AND YOUR FAMILY.
Thanks👍
ഞാൻ ഈ month 9തന്നെ നു ഈ അമ്പലത്തിൽ പോയിരുന്നു🥰
അമ്മേ നാരായണ🙏🙏🙏🙏🙏
Ambalam paniyan Vanna silpikal ente Muthu muthachanmar ayirunnu. Athinayi Ambalam vaka thanna sthalathanu ente veedu.
Parasuraman kadha viswasikkan pattunnilla.😢
അഞ്ജന ശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്മേ 🙏
Kumaranalloor amme saranam
Amme saranam 🙏🙏🙏
അമ്മേ ശരണം ദേവീ ശരണം
Amme saranam
Then where that subrahmanya diety
Udayanapuram, near Vaikom.. The Lord here is believed to be the son of Lord Shiva in Vaikom temple..
Chechi namaskaram 💥🙏
❤
Amme kumaarallur devi saranam
Ammaye ethra kandalum mathiavilla. Athrakum feel anu. Ammayude mannil chennu irangumbo thanne manasu. Veroru. Mindileku pokum. Avidunnu porane thonnilla.
Amme devi....
എൻ്റെ നാട്
കുമാരനായി പണ്ട് പണി തിർന്ന മന്ദിരം കുമാരനല്ല ഒരു ശ്രീദേവി കോവിലായി
🙏
കുമാരനല്ല ഊര് ശ്രീദേവി കോവിലായി എന്നല്ലേ?
@@vishnuVishnu-rt7jj no
🙏🙏🙏
Classic row - studied @ Aitihayamala english version by sreekumari ramachandran other states person able to know the facts in the book and particularly kumaranallur story ... and luckily I got this episode from chechi' s version and able to see the temple in the episode which I visited the temple 8 yrs back and i will plan with moksha travel in future and I hope they provide Veg Food
അമ്മേ ശരണം
🙏🙏🕊️🕊️
Jai sapthamukhi Swayambhu paarvathi Devi
Hari om mahaakaali
Om namah shivaya
Koti pranamam koti pranamam shatha koti pranamam ammaa
Lokhaha samastaaha sukhino bhavantu
Jai nagamma......
🙏🙏🙏🙏🙏🙏🙏
ക്ഷേത്രം അനാവശ്യമായി അവിടെയും ഇവിടെയുമായി മെറ്റൽ ഷീറ്റ നടപ്പന്തലുകൾ പണിത വൃത്തികേടാക്കിയിരിക്കുന്നു
Same at chottanikkara
അമ്മെ ദേവി മഹാമായേ ....
🕉️ 🔱 🙏🏻 🙏🏻 🔱🕉️
അമ്മേ നാരായണ ദേവീ നാരായണ
അമ്മേ നാരായണ ദേവി നാരായണ
Avide aduthu thanne alle onathuruthu sreekrishna swami temple eattumanoor mahadeva temple
Athe.
🙏🙏🙏🙏🙏🌹🌹
🙏❤❤❤❤❤❤🙏
കേട്ടിട്ടുണ്ട്.. കേരളത്തിൽ എവിടെ യാണെന്ന് പറയു
Kottayam district, town ill ninn oru 3 km
🙇
Ammaa narayana
Amme saranam Devi saranam
24 dec nu deviye kanda njan😊
തൃശൂർ ജില്ല ആണോ
@@vijayvijaykumar7247 Kottayam jilla.Kottayathunnu minimum charge maathreyullul.Eppozhum athuvazhiyulla bus und.
Hi ❤💋
Amme Kumar small okra ma kattalum .Mokshayuda Cemara manu abhinadhanaghal manohara Workku.
കുമാരിയുടെ nallooralla കുമാരനല്ല ഊര് എന്നാണ് അതാണ് kumaaranalloor
ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുമല്ലോ : കുമാരനല്ല ഊര് എന്ന ഐതിഹ്യം തന്നെയാണ് പറഞ്ഞത്! എന്നാൽ കുമാരിയുടെ നല്ലൂര് കൂടിയാണ് ഇത്.
🙏😁
സുബ്രഹ്മണ്യനായി പണി തീർത്ത ശ്രീകോവിലിൽ മധുര മീനാക്ഷി ഓടീട്ട് വന്ന് കുടികൊണ്ടു.രാവിലെ നട തുറന്ന ശാന്തിക്കാരൻ കണ്ടത് സുബ്രഹ്മണ്യന് പകരം മധുര മീനാക്ഷിയെ.'കുമാരനല്ല ഊരിൽ' എന്ന് അലറി വിളിച്ച് പുറത്തേക്കോടി.അത് പിന്നീട് പറഞ്ഞ് പറഞ്ഞ് കുമാരനല്ലൂർ ആയി.
ഇവിടേക്കുള്ള വഴി കൂടി പറഞ്ഞാൽ നന്നായിരുന്നു
ഞാൻ ഈ അഠബലത്തിൽ പോയിട്ടില്ല.ശക്കിയുള്ളദേവീയാണെന്ന് കേട്ടിട്ടുണ്ട്.തീർചയായുഠ.പോകണഠ.ദേവിയുടെ അനുഗ്രഹം ലഭിയ്ക്കട്ട്.ദേവീ ശരണഠ
വിവരണം കൊള്ളാം പക്ഷെ കുമാരനല്ലൂർ ഏതു ജില്ലയിലാണ് ഇതുകേരളത്തിലാണോ തമിഴ്നാട്ടിലാണോ എന്നൊന്നും വിവരിയ്ക്കുന്നില്ലല്ലോ , ഈ അമ്പലത്തിൽ പോകുന്ന വഴിയേ കുറിച്ചും ഒന്നും പറയുന്നില്ല ....
Kottayam jilla. MC road il ninnu kumaranalloor railway over bridge keri right side temple road
ശെരിക്കും ഇത് ആണോ ഐതിഹം
Kumaranu allathaya ooranu kumaranalloor...
ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുമല്ലോ : കുമാരനല്ല ഊര് എന്ന ഐതിഹ്യം തന്നെയാണ് പറഞ്ഞത്! എന്നാൽ കുമാരിയുടെ നല്ലൂര് കൂടിയാണ് ഇത്.
ദേവീ ശരണം...
പൂച്ചയെ കണ്ടി ല്ല ല്ലോ
കുമാരനല്ലൂർ എന്ന പേരിന്റെ ഉദ്ഭവത്തെ കുറിച്ചു കേട്ടിരിക്കുന്നുന്നത് ഇതരത്തിലല്ല. ഇന്നത്തെ ഉദയനാപുരം ക്ഷേത്രത്തിൽ ദേവിയെയും കുമാരനല്ലൂർ ക്ഷേത്രത്തിൽ മുരുകനേയും പ്രതിഷ്ഠിക്കാൻ തീരുമാനിച്ചതായിരുന്നെന്നും ദേവി മധുരയിൽ നിന്നും ഓടിവന്നു ആദ്യം കണ്ട ക്ഷേത്രത്തിൽ കുടിയിരുന്നെന്നും, അങ്ങനെ കുമാരനല്ല ഊരിൽ (കുമാരിയാണ് ) എന്നത് പിന്നീട് കുമാരനല്ലൂർ ആയി എന്നുമാണ്.
Amme sharanam🙏🙏🙏
Kumaran All OOril
Ambalam paniyan Vanna silpikal ente Muthu muthachanmar ayirunnu. Athinayi Ambalam vaka thanna sthalathanu ente veedu.
Parasuraman kadha viswasikkan pattunnilla.😢
🙏🙏
🙏🙏🙏🙏🙏❣️❤️
🙏🙏🙏
🙏🙏
🙏
🙏🙏
🙏🙏
🙏🙏