ഈ തുറക്കുന്ന സ്ഥലം പോലും ആരും അറിയാൻ പാടില്ലാത്ത കാര്യം മാണ്, 🙏👌👍✌️ നന്മ നിറഞ്ഞ രാജഭരണം ആയിരുന്നു തിരുവിതാംകൂർ. ✌️👍👌🙏❤️ ജയകുമാർ സർ അങ്ങയുടെ സമർപ്പണവും സ്മരണീയവും അനുകരണീയവും ആണ് 👌🙏🙏🙏🙏
ഇതൊക്കെ ഭഗവാന് മനസാ സമർപ്പിച്ചതാണ് ഇവിടെ കോടിക്കണക്കിന് രൂപ രാജ്യത്തെ വരെ ഒറ്റികൊടുത്ത് സമ്പാദിക്കുമ്പോൾ ഒരു തരിമണ്ണു പോലും രാജകുടുംബം സ്വന്തമാക്കാൻ ശ്രമിച്ചില്ല അതാണു സത്യം
I am proud to take birth in Keralam ! And i worship God one and o nly lord Sri Padmanabha and His beloved Great devotee Kings 🙏❤🙏 i am simply surprise and welcome our Kings Heart s 🙏❤❤❤🙏
ഞാൻ മനസ്സിൽ ശ്രീ പത്മനാഭസ്വാമിയെ കാണുന്നു. ഇപ്പോ അവിടെ വലിയതിരക്കാണ്. അതുകൊണ്ടാണ് പോകാത്തത്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഒരു പാട് സമയം നിൽക്കാൻ വയ്യ അതാ.കാലു മുട്ടുവേദനയാണ്.
ഭാഗവാന് എന്തിനാണ് കാണിക്ക എന്നാ ചോദ്യത്തിന് ആധാരമായ statement അല്ലാ ഞാൻ post ചെയ്തതെന്ന് ആദ്യമേ പറഞ്ഞോട്ടെ.. നിധി എന്നാ പ്രയോഗത്തിന്റെ തെറ്റ് തിരുത്തി എന്നേ ഉള്ളു.. പിന്നെ കാണിക്ക എന്നാൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി വാങ്ങുന്ന ഒരു വസ്തു അല്ലാ.. അവിടെ ഉള്ളത് പല തരത്തിൽ ഉള്ള അമൂല്യങ്ങളായ പല നാടുകളിലെ ആഭരണങ്ങളും കറൻസികളും അടക്കം ഉള്ള വസ്തുക്കൾ ആണ്.. അത് പാവങ്ങളുടെ അടുത്ത് നിന്ന ചൂഷണം ചെയ്യുന്നതല്ല.. പല രാജ്യക്കാരും അവരുടെ ഇഷ്ടപ്രകാരം സമർപ്പിച്ചിട്ട് പോയ വസ്തുക്കൾ ആണവ. പണ്ട് ജാതി പറഞ്ഞു ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്ന പലരും 95 % മാർക്ക് വാങ്ങി പാസ്സ് ആവുന്നവരെ പോലും പിൻ തള്ളി 45% ൽ അഡ്മിഷനും ജോലിയും വാങ്ങുന്നതും കാണുന്നുണ്ടല്ലോ... അവിടെ ഉള്ള കാണിക്ക വസ്തുക്കൾ അവിടെ സംരക്ഷിക്കപ്പെടുകയാണ് അല്ലാതെ അതിൽ നിന്ന് ആരും എടുക്കുന്നില്ല.. രാജകുടുംബം അടക്കം.. കാര്യങ്ങൾ മനസിലാക്കി സംസാരിക്കു... മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കാൻ ശ്രമിക്കു 🙏🏻
Don't put the stone in the sea, India is a sea 🌊 keep it safe this is our prestige, showing the world we are still rich, not a third world country. Do with this money to develop the temple. I am proud to be Indian.
Thank you very much for this explanation, very true, Why we need to rush, let those ornament put on Sri Padmanabha itself as much possible, and keep rotating, I am sure no one can stole from his body. Yes , he said well Who want to open this? Why they want to open? What is the secret or source? Who knows this traditional ?When it kept? So let us consider it as God's Asset and forget about valuable their rather focus on the Positivity, Super Power
മഹാമാരിയിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ ഈ സമ്പത്ത് ഉപയോഗിച്ച് കൂടെ? മനുഷ്യൻ ഉണ്ടങ്കിൽ അല്ലേ ഈ സമ്പത്തിന് പ്രാധാന്യം ഉള്ളൂ. ലോക പ്രശസ്ഥമായ ഒരു ഗവേഷണ ശാലയും അതോടപ്പം ഉള്ള ഒരാശുപത്രിയും ആ രാജവംശത്തിന്റെ പേരിൽ നിർമ്മിച്ച് കൂടെ?
ഇങ്ങനെ കണക്കിൽ പെടാതെ പണവും സ്വർണവും, സൂക്ഷിക്കുന്നത് കുറ്റകാരം ആണ് എന്ന് കരുതുന്നു, രാജകുടുമ്പം ഇത്രയും asset കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കണമായിരുന്നു, സാദാരണക്കാർക്ക് ഇങ്ങിനെ സൂക്ഷിക്കാൻ സാധിക്കുമോ
Kerala is an urgent need of museeum with highly security to project the wealth of it's sanctuary. A strong administration is an essential component to produce such museum then state (people) of Kerala will get revenue from it. I
All these ornaments were the ones gifted to Travancore rulers by various Kings of other kingdoms and it shows the greatness of Travancore rulers that they did not squander the wealth and have kept it in tact !
മുഗളൻ മാർ കു കക്കാനും കൊള്ളയടിക്കാനും പറ്റിയില്ല. ചുരുക്കത്തിൽ ഒരു പാട് അമ്പലങ്ങൾ കൊള്ളയടിച്ചു കൊണ്ടു പോയി ചുരുക്കത്തിൽ സർക്കാരിന് വിഴുങ്ങണം അമ്പലത്തിൻ്റെ സ്വത്ത് അമ്പലത്തിൻ ഉള്ളത്
അങ്ങിനെയെങ്കിൽ നമ്മുടെ നാട്ടിൽ ഒരു പാട് പാവങ്ങളുണ്ട് അവർക്കു ഉപകാരപ്പെടുന്ന രീതിയിൽ ഇതു വിനിയോഗിക്കുകയാണെങ്കിൽ അതിലും വലിയ ഒരു പുണ്യം ഇല്ല മാത്രമല്ല ഇത് നമ്മുടെ മുന്നിൽ ദൈവം സമർപിച്ചത് അറയിൽ സൂക്ഷിക്കാനല്ല സൃഷ്ടികൾക്ക് ഉപകാരപ്പെടാനാണ് ഇല്ലെങ്കിൽ അത് ദൈവത്തിലേക്കു തന്നെ തിരിച്ചുപോയിട്ടൊരുകാര്യവുമില്ല (( ദൈവത്തിന്റെ പരീക്ഷണമാണ് ഇതൊക്കെയെന്നു തിരിച്ചറിയുന്നത് മഹത്വമായ വീണ്ടുവിചാരമാണ് = എല്ലാവരെയും ദൈവം രക്ഷിക്കട്ടെ
@@asainaranchachavidi6398 people remain always poor or rich ! That does not mean our very precious wealth belongs to God should spend it ! Cane you give your property to someone poor ! You will give to your childrens right ? Poor people we can use our brain and stupid education ! They went to moon by spending 40 billion dollars on moon 1969! Just brought some rooks ! ! And we think that was a scientific achievement ! That moon money could spend also for poor peoples welfare ?
ഇങ്ങിനെ തുറക്കാനൊന്നും ഭഗവാൻ്റെ അനുമതി ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കരുത്. ഇത് നമ്മുടെ തല്ല ' ഭഗവാൻ്റെ താണ് ഇതിന് ഒരു സംവിധാനത്തിനും മൂല്യം നിശ്ചയിക്കാനാവില്ല വാസ്തവത്തിൽ ഇത് തുറക്കാൻ നമ്മളാരാ.'' നമുക്കെന്തവകാശം ഇത്രയും കാലം അവിടെ നിന്നില്ലെ നിങ്ങളെന്നിത് പരസ്യപ്പെടുത്തുന്നു. രഹസ്യ നിലവറയല്ലെ? രഹസ്യമായി കിടക്കട്ടെ. ഇതൊക്കെ മനുഷ്യൻ്റെ അത്യാർത്ഥി അഹങ്കാരം എന്നല്ലാതെ മറ്റെന്ത്? ഇതറിയാൻ പോലും നമുക്കാർക്കും അർഹതയില്ല അറിയണമെന്ന ആഗ്രഹത്തോട് കൂടിയാണ് വച്ചതെങ്കിൽ ഇതിന് രഹസ്യ സ്വഭാവം കൈവരില്ലല്ലോ ആരും തൊടരുത്.. ആരും തൊടില്ല എന്ന വിശ്വാസത്തിൽ പൂർവികർ നിക്ഷേപിച്ചതല്ലെ? രാജവംശം ഭഗവാനോടുള്ള തീർത്താൽ തീരാത്ത കടപ്പാട് കൊണ്ടല്ലെ ഇതൊക്കെ ഇങ്ങനെ ചെയ്തത്? ഇങ്ങിനെ സംരക്ഷിച്ച് നിർത്തിയതിന് ഭഗവാനെ പോലെ തന്നെ അവരേയും നമ്മൾ നമിക്കുകയല്ലെ വേണ്ടത്? എത്ര നമിച്ചാലും മതിയാവില്ല.' ഇതൊന്നും നമുക്കറിയുകയേ വേണ്ട. നമ്മളൊന്നും ഇത് കേൾക്കാൻ പോലും അർഹരല്ല പിന്നല്ലെ കാണുക. ഒന്നും വേണ്ട പത്മനാഭസ്വാമിയേ . ശരണം ശരണം മഹാരാജാക്കൻമാരെ നമിക്കുന്നു.-
Use brain ! After independence no agricultural activity! And stupid education spoiled our nation ! No skills no talented peoples! Producing auto drivers that is the results of so-called science and education
അത് ഇപ്പൊൾ ഭരിക്കുന്ന ഗവൺമെൻ്റ് ചെയ്യട്ടെ. അമ്പലത്തിൽ ഉള്ളത് ഭഗവാൻ്റെ സ്വത്ത് ആണ് അതിൽ ആർക്കും അവകാശം ഇല്ല, അമ്പലത്തിൽ കാണിക്ക വക്കുനതിന് മുൻപ് വരെ അത് കാണിക്ക വക്കുന്ന ആളിൻ്റെ സ്വന്തം ആണ് കാണിക്ക വച്ച് കഴിഞ്ഞാൽ അത് ഭഗവാൻ്റെ ആണ്.
താൻ എന്തു ഉണ്ടാക്കാനാണ് ഈ നിലവറ രഹസ്യങ്ങൾ പുറത്തുവിടുന്നത് ഇനി അതും കൂടി ഉള്ളൂ കള്ളന്മാർക്ക് കട്ടോണ്ട് പോകാൻ ശരിക്കും പറഞ്ഞാൽ ഈ രഹസ്യം പുറത്തു വിടുന്ന നിങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്യേണ്ടതാണ് അതാണ് ശരിക്കും പറഞ്ഞാൽ വേണ്ടത് നിങ്ങളോട് ആരെങ്കിലും ചോദിച്ചോ നിലവറ രഹസ്യങ്ങൾ ഭഗവാന്റെ സമ്പത്ത് അത് അവിടെ തന്നെ ഇരുന്നോട്ടെ ഇതെന്തിനാണ് ഈ മഞ്ഞ പത്രക്കാർ ഇതുപോലുള്ള കാര്യങ്ങൾ ഏറ്റെടുക്കുന്നത് ഇതിന് ശരിക്കും ചെയ്യേണ്ടത് എല്ലാ ഹൈന്ദവരും ഒന്നുചേർന്ന് ഇതിനെതിരെ ഒരു ആക്ഷൻ എടുക്കേണ്ടതാണ് ഇല്ലെങ്കിൽ നാളെ ഇതും കള്ളന്മാർ അടിച്ചോണ്ടു പോകും ചാനലിനെതിരെ കേസ് കൊടുക്കേണ്ടതാണ് ശരിക്കും പറഞ്ഞാൽ അതുപോലെ ഈ രഹസ്യം പുറത്തുവിടുന്ന വ്യക്തിയുടേയും പേരിൽ കേസ് ഫയൽ ചെയ്യണം ഇല്ലെങ്കിൽ നാളെ ഒരുപക്ഷേ ഇത് നഷ്ടപ്പെടാൻ ചാൻസ് വളരെ കൂടുതലാണ് എല്ലാം കട്ടു തിന്നു കഴിഞ്ഞു ഇനി അതു മാത്രമേ ഉള്ളൂ വേണ്ടിവന്നാൽ ഭഗവാനെ വരെ അടിച്ചെടുത്ത് കൊണ്ടുപോകുന്ന ഭരണപക്ഷം ആണ് ഭരിക്കുന്നത് അതുകൊണ്ട് ഇതൊരു നിസ്സാരമായി കാണരുത്...
So sad being an IAS officer explaining in details ,who gave him such a permission....it just may encourage smugglers ....please avoid such channel s...
@@ayishamadari8526 മര്യാദക്ക് ഭാഷ ഉപയോഗിക്കാൻ പഠിക്ക് ജിഹാദി. നൂറ്റാണ്ടുകളായി രാജാക്കന്മാരും ഭക്തന്മാരും കാണിക്കയായി സമർപ്പിച്ച സ്വത്താണ് അത്. എന്തു വേണമെന്ന് ഭക്തർ തീരുമാനിക്കും.
കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ നഷ്‌ടമായ കുട്ടികളുടെ ഭാവി എന്ത്? കെ ജയകുമാർ സംസാരിക്കുന്നു
ruclips.net/video/vbyyJ0_XoGU/видео.html
താങ്കൾ ഒരു നല്ല ഭക്തനാണ്. താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു.നേരായ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കേട്ടതിൽ അതിയായ സന്തോഷം തോന്നി.
ഈ തുറക്കുന്ന സ്ഥലം പോലും ആരും അറിയാൻ പാടില്ലാത്ത കാര്യം മാണ്, 🙏👌👍✌️ നന്മ നിറഞ്ഞ രാജഭരണം ആയിരുന്നു തിരുവിതാംകൂർ. ✌️👍👌🙏❤️ ജയകുമാർ സർ അങ്ങയുടെ സമർപ്പണവും സ്മരണീയവും അനുകരണീയവും ആണ് 👌🙏🙏🙏🙏
Om namo bhagavathe vasudevaya🙏🙏🙏
ഇതൊക്കെ ഭഗവാന് മനസാ സമർപ്പിച്ചതാണ് ഇവിടെ കോടിക്കണക്കിന് രൂപ രാജ്യത്തെ വരെ ഒറ്റികൊടുത്ത് സമ്പാദിക്കുമ്പോൾ ഒരു തരിമണ്ണു പോലും രാജകുടുംബം സ്വന്തമാക്കാൻ ശ്രമിച്ചില്ല അതാണു സത്യം
അത് പണ്ട്. ഇപ്പോൾ അങ്ങനെ അല്ല. പണത്തിനോടുള്ള ആർത്തി കൂടുതൽ
@@pratheeshsyama8097 ആർക്കു
🙏🇮🇳🚩🌄🔥പത്മനാഭ സ്വാമിയുടെ സ്വത്ത്,സമ്പത്തുകൾ തലമുറകളായി പത്മനാഭ സ്വാമിക്ഷേത്രത്തിന് മാത്രം അവകാശപ്പേട്ടത്🪔🙋✔️🙏🇮🇳🚩🚩🚩ജയ് ശ്രീ റാം🚩🚩🚩
Well presented with high devotion and dedication
I am proud to take birth in Keralam ! And i worship God one and o nly lord Sri Padmanabha and His beloved Great devotee Kings 🙏❤🙏 i am simply surprise and welcome our Kings Heart s 🙏❤❤❤🙏
Om Namo Padmanabha Swamy saranam
ഞാൻ മനസ്സിൽ ശ്രീ പത്മനാഭസ്വാമിയെ കാണുന്നു. ഇപ്പോ അവിടെ വലിയതിരക്കാണ്. അതുകൊണ്ടാണ് പോകാത്തത്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഒരു പാട് സമയം നിൽക്കാൻ വയ്യ അതാ.കാലു മുട്ടുവേദനയാണ്.
നിധി അല്ലാ.. ഭാഗവാന് കൊടുത്ത കാണിക്ക ആണ് അതിനുള്ളിൽ 🙏
Alla nootandukalau sadukale chooshanam cheithum
@@roythomas9699 ninkale chooshanam cheytho
@@padmanair4853 ente poorvikare valare peedipichu..njan janicha kalathu ee neechanmarude bharanam avasanichirunnu.
Bhagavanu enthinanu koonika.
ഭാഗവാന് എന്തിനാണ് കാണിക്ക എന്നാ ചോദ്യത്തിന് ആധാരമായ statement അല്ലാ ഞാൻ post ചെയ്തതെന്ന് ആദ്യമേ പറഞ്ഞോട്ടെ.. നിധി എന്നാ പ്രയോഗത്തിന്റെ തെറ്റ് തിരുത്തി എന്നേ ഉള്ളു..
പിന്നെ കാണിക്ക എന്നാൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി വാങ്ങുന്ന ഒരു വസ്തു അല്ലാ.. അവിടെ ഉള്ളത് പല തരത്തിൽ ഉള്ള അമൂല്യങ്ങളായ പല നാടുകളിലെ ആഭരണങ്ങളും കറൻസികളും അടക്കം ഉള്ള വസ്തുക്കൾ ആണ്.. അത് പാവങ്ങളുടെ അടുത്ത് നിന്ന ചൂഷണം ചെയ്യുന്നതല്ല.. പല രാജ്യക്കാരും അവരുടെ ഇഷ്ടപ്രകാരം സമർപ്പിച്ചിട്ട് പോയ വസ്തുക്കൾ ആണവ. പണ്ട് ജാതി പറഞ്ഞു ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്ന പലരും 95 % മാർക്ക് വാങ്ങി പാസ്സ് ആവുന്നവരെ പോലും പിൻ തള്ളി 45% ൽ അഡ്മിഷനും ജോലിയും വാങ്ങുന്നതും കാണുന്നുണ്ടല്ലോ... അവിടെ ഉള്ള കാണിക്ക വസ്തുക്കൾ അവിടെ സംരക്ഷിക്കപ്പെടുകയാണ് അല്ലാതെ അതിൽ നിന്ന് ആരും എടുക്കുന്നില്ല.. രാജകുടുംബം അടക്കം.. കാര്യങ്ങൾ മനസിലാക്കി സംസാരിക്കു...
മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കാൻ ശ്രമിക്കു 🙏🏻
🙏സാർ 🌷🌷🌹🌷🌷🙏
Don't put the stone in the sea, India is a sea 🌊 keep it safe this is our prestige, showing the world we are still rich, not a third world country. Do with this money to develop the temple. I am proud to be Indian.
Great☆☆☆☆☆☆☆☆☆☆☆☆☆
Miracles God close the Europeans and middle eastern eyes!
O'm namo narayanaya namaha
Thank you very much for this explanation, very true, Why we need to rush, let those ornament put on Sri Padmanabha itself as much possible, and keep rotating, I am sure no one can stole from his body. Yes , he said well Who want to open this? Why they want to open? What is the secret or source? Who knows this traditional ?When it kept? So let us consider it as God's Asset and forget about valuable their rather focus on the Positivity, Super Power
Mass 😎😎
Namo bhagavan
They can use all these treasure, for constructing houses for poor people, education purpose etc...
Bhagavanu swotham aanu athelam.....
മഹാമാരിയിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ ഈ സമ്പത്ത് ഉപയോഗിച്ച് കൂടെ?
മനുഷ്യൻ ഉണ്ടങ്കിൽ അല്ലേ ഈ സമ്പത്തിന് പ്രാധാന്യം ഉള്ളൂ. ലോക പ്രശസ്ഥമായ ഒരു ഗവേഷണ ശാലയും അതോടപ്പം ഉള്ള ഒരാശുപത്രിയും ആ രാജവംശത്തിന്റെ പേരിൽ നിർമ്മിച്ച് കൂടെ?
നിലവറ തുറക്കാൻ പാടില്ലായിരുന്നു.
ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടിവരും.
നമസ്കാരം സാർ
Kaanaan ulla bhagyam labichallo.... Janakodikkalil oralk kittunna bhagyam....
🙏🙏🙏🙏🙏🙏🙏🙏
പെരുമാട്ടുകാളി അമ്മ ശരണം
Bharatham sambhanamaayirunoo......
Bhagavane pranamam
2022 kanunnavar undo
Supr
Do not worry help Hindus who they in need.
✔️✔️✔️
We hindus are satisfied by Swami Padmanabhan ! No need of his ornaments we need his mercy and blessing 🙏
Rajyathinde unda yanu nindeyo....andayo....tharavattinnu valladum koduthittundo....adhu padmanabha swamiude nercha sambhavanayanu....eppo bharanadhigarigal full kattumudichadu pole....rajakkan mar kakkathadu kondu adu avide...undai.....adu avide....erikkyatte.....
ഇങ്ങനെ കണക്കിൽ പെടാതെ പണവും സ്വർണവും, സൂക്ഷിക്കുന്നത് കുറ്റകാരം ആണ് എന്ന് കരുതുന്നു, രാജകുടുമ്പം ഇത്രയും asset കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കണമായിരുന്നു, സാദാരണക്കാർക്ക് ഇങ്ങിനെ സൂക്ഷിക്കാൻ സാധിക്കുമോ
Kerala is an urgent need of museeum with highly security to project the wealth of it's sanctuary. A strong administration is an essential component to produce such museum then state (people) of Kerala will get revenue from it.
I
KRISHNAs property is his property ! His devotees are surly destin to take responsibility to his will 🙏🙏🙏
പ്രതിസന്ധികൾ പരിഹരിക്കാൻ ഈ പണം അല്ല ഉപയോഗിക്കേണ്ടത്
ജനങ്ങളുടെ നിധിയാണ്.
ജനങ്ങളുടെ 🤔
ഭഗവാന്റെ ത് ആണ്
British ....karum.....mughalan....maarum.....kadupidi....kkathathu....athisayama.....Sri Anandha pathmanabhanu ....pranam.....🙏
All these ornaments were the ones gifted to Travancore rulers by various Kings of other kingdoms and it shows the greatness of Travancore rulers that they did not squander the wealth and have kept it in tact !
മുഗളൻ മാർ കു കക്കാനും കൊള്ളയടിക്കാനും പറ്റിയില്ല. ചുരുക്കത്തിൽ ഒരു പാട് അമ്പലങ്ങൾ കൊള്ളയടിച്ചു കൊണ്ടു പോയി ചുരുക്കത്തിൽ സർക്കാരിന് വിഴുങ്ങണം അമ്പലത്തിൻ്റെ സ്വത്ത് അമ്പലത്തിൻ ഉള്ളത്
അങ്ങിനെയെങ്കിൽ നമ്മുടെ നാട്ടിൽ ഒരു പാട് പാവങ്ങളുണ്ട് അവർക്കു ഉപകാരപ്പെടുന്ന രീതിയിൽ ഇതു വിനിയോഗിക്കുകയാണെങ്കിൽ അതിലും വലിയ ഒരു പുണ്യം ഇല്ല മാത്രമല്ല ഇത് നമ്മുടെ മുന്നിൽ ദൈവം സമർപിച്ചത് അറയിൽ സൂക്ഷിക്കാനല്ല സൃഷ്ടികൾക്ക് ഉപകാരപ്പെടാനാണ് ഇല്ലെങ്കിൽ അത് ദൈവത്തിലേക്കു തന്നെ തിരിച്ചുപോയിട്ടൊരുകാര്യവുമില്ല (( ദൈവത്തിന്റെ പരീക്ഷണമാണ് ഇതൊക്കെയെന്നു തിരിച്ചറിയുന്നത് മഹത്വമായ വീണ്ടുവിചാരമാണ് = എല്ലാവരെയും ദൈവം രക്ഷിക്കട്ടെ
Ee ambalangal muzhuvan meusiangal aai matunna Kalam vidhooramalla.
@@asainaranchachavidi6398 people remain always poor or rich ! That does not mean our very precious wealth belongs to God should spend it ! Cane you give your property to someone poor ! You will give to your childrens right ? Poor people we can use our brain and stupid education ! They went to moon by spending 40 billion dollars on moon 1969! Just brought some rooks ! ! And we think that was a scientific achievement ! That moon money could spend also for poor peoples welfare ?
@@roythomas9699 എടാ ജിഹാദി അതിനു വെച്ചവെള്ളം അങ്ങ് മാറ്റിവെച്ചേരെ. പോയി പണി നോക്ക്
@@asainaranchachavidi6398 but ath ellarum vicharikande.. Bhagavane ethine swath.. 🥺🙏
Bhagavananu eee nidhiyude avakashi. Mattullavar enthine ithil idapedunnu.
Ithu thiruvithamkoor rajyathi te khajanavu aanu.ethu Sarkar kandukety eezhavarkum pinnokakarkum veedichunalkanam.ethu sookshichu baccha durbhoothangale konnukalayanam.
@@roythomas9699 Eezhavar ellavarum pavappettavaralla. Pinne pavappettavarku veethikkan vendappettavar alochichhu cheyyam. Pakshe athu veno. Sambathu kunnikootti vachirikkunnavarudr kayyilninne eduthikodukkukayalle uthamam. Allenkil pallikaludayum eduthu veethikkanam. Ella vibhagathilum undu athi sambannar. Ippozhum illathavante ulla random moonno cent syslum, athu vidhathilrnkilum kyvashappefuthunnsvat orupsdundu nammude eee keralathil. Bhagvante efuthal mathiyakumo ingane ullavarku.pavangalku kodukkan allathe nivrithi ille. Onnalochichhu nokkoo.
@@roythomas9699 pinne Mr. Roy Thomasnu sadhiklumenkil durbhoothabgale konne nidhi edukkan sramikham. Virodham undavilla. bandhappettavare contact cheyyam. Sarva mangalum nerunnu. Durbhoothangal aranennu manassilayilla. Manushyato atho sarpangslo.
@@radhanambiar2400 eppol pazhaya pole alla internet inte varavode Puthiya thalamurayku vivaravm undai tudangiyirikunnu.oru 100 varshathinullil ethu sarkarileiku kandukettapudum.rajyathu nattellulla oru secular PM varatte.ningalepolullavarude andhaviswasagal evide nilanilkilla.
@@roythomas9699 aAthukondu thanneya njan pseanjathe ningal thanne munnittirsngoo ennu. Pinne avanavante manasdu
M andavisvasavum msttan adyam sramikkuka.
അപ്പോ അന്നത്തെ റിസർവ് ബാങ്ക് തന്നെ
🙏
ഇങ്ങിനെ തുറക്കാനൊന്നും ഭഗവാൻ്റെ അനുമതി ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കരുത്.
ഇത് നമ്മുടെ തല്ല ' ഭഗവാൻ്റെ താണ്
ഇതിന് ഒരു സംവിധാനത്തിനും മൂല്യം നിശ്ചയിക്കാനാവില്ല
വാസ്തവത്തിൽ ഇത് തുറക്കാൻ നമ്മളാരാ.''
നമുക്കെന്തവകാശം
ഇത്രയും കാലം അവിടെ നിന്നില്ലെ
നിങ്ങളെന്നിത് പരസ്യപ്പെടുത്തുന്നു.
രഹസ്യ നിലവറയല്ലെ?
രഹസ്യമായി കിടക്കട്ടെ.
ഇതൊക്കെ മനുഷ്യൻ്റെ അത്യാർത്ഥി അഹങ്കാരം എന്നല്ലാതെ മറ്റെന്ത്?
ഇതറിയാൻ പോലും നമുക്കാർക്കും അർഹതയില്ല അറിയണമെന്ന ആഗ്രഹത്തോട് കൂടിയാണ് വച്ചതെങ്കിൽ ഇതിന് രഹസ്യ സ്വഭാവം കൈവരില്ലല്ലോ
ആരും തൊടരുത്..
ആരും തൊടില്ല എന്ന വിശ്വാസത്തിൽ പൂർവികർ നിക്ഷേപിച്ചതല്ലെ?
രാജവംശം ഭഗവാനോടുള്ള തീർത്താൽ തീരാത്ത കടപ്പാട് കൊണ്ടല്ലെ ഇതൊക്കെ ഇങ്ങനെ ചെയ്തത്?
ഇങ്ങിനെ സംരക്ഷിച്ച് നിർത്തിയതിന് ഭഗവാനെ പോലെ തന്നെ അവരേയും നമ്മൾ നമിക്കുകയല്ലെ വേണ്ടത്? എത്ര നമിച്ചാലും മതിയാവില്ല.' ഇതൊന്നും നമുക്കറിയുകയേ വേണ്ട.
നമ്മളൊന്നും ഇത് കേൾക്കാൻ പോലും അർഹരല്ല പിന്നല്ലെ കാണുക.
ഒന്നും വേണ്ട പത്മനാഭസ്വാമിയേ . ശരണം ശരണം മഹാരാജാക്കൻമാരെ നമിക്കുന്നു.-
Nilavara thurakkaruthe.....thuranal keralam mudingu pokum
സഖാവായ ജയകുമാറിനെയല്ല അമൂല്യരത്നങ്ങൾ കാണിക്കേണ്ടിയിരുന്നത്. വിശ്വാസികളായ ഹിന്ദു l AS കാരനെ ആയിരുന്നു.
Om namonarayanaya
Enthu parsiym an ethu
നല്ല പരസൃം തന്നെ.
പത്മനാഭൻ "കൽകി " ഭഗവാൻ എനധിന് അറ്റം മുറിച്ചു സാറെ?
Bhagavaanu yenthinaanu goldum diamondum oke.prapanchom muzhuvan bhagavaantethaanu.manushyanaanu ethellam vilamathikanaakatha sambath.ee bhoomi muzhuvanum daivathinte alle athilulla kurachu metals maathrom maattivachu athu daivathinu kodukenda kaaryamilla.daivam ariyathe aarum aa treasure ne kurichu ariyumaaiyirunnilla.bhagavaane oru manushyante nilavaarathil kaanunnaverkaanu aa nidhi aarkum prayojanappedathe avidethanne venamennu parayunnath.maathamalla varshomthorum kodikkanakkunu rupa securittikuvendi Govt kalayunnu.God yenna maha sathyathe thiricharinju ethupolulla foolishness kaanikathirunnegil!!!
Ithu kallatharathil adichu mattiyal athum janangal ariyanamallo
Santhana m de
ഇത് വിറ്റ് ദാരാവിപോലുളള ചേരിപ്രദേശത്ത പാവങ്ങളുടെ ദാരിദ്യാവസ്ഥ മാറ്റുന്നത് ബുദ്ധിപര० ,യുക്തിപര०
നിന്റെ ഉപ്പാപ്പ ഉണ്ടാക്കി വച്ചതാണല്ലോ ഇതൊക്കെ
Use brain ! After independence no agricultural activity! And stupid education spoiled our nation ! No skills no talented peoples! Producing auto drivers that is the results of so-called science and education
അത് ഇപ്പൊൾ ഭരിക്കുന്ന ഗവൺമെൻ്റ് ചെയ്യട്ടെ. അമ്പലത്തിൽ ഉള്ളത് ഭഗവാൻ്റെ സ്വത്ത് ആണ് അതിൽ ആർക്കും അവകാശം ഇല്ല, അമ്പലത്തിൽ കാണിക്ക വക്കുനതിന് മുൻപ് വരെ അത് കാണിക്ക വക്കുന്ന ആളിൻ്റെ സ്വന്തം ആണ് കാണിക്ക വച്ച് കഴിഞ്ഞാൽ അത് ഭഗവാൻ്റെ ആണ്.
3³
Alukal ariyanamallo,athu avakashamalle
Pakshe, ath pavamganalk kittilla... 🥺🙏
ബി നിലവാരയിൽ ഒന്നും illa
താൻ എന്തു ഉണ്ടാക്കാനാണ്
ഈ നിലവറ രഹസ്യങ്ങൾ പുറത്തുവിടുന്നത് ഇനി അതും കൂടി ഉള്ളൂ കള്ളന്മാർക്ക് കട്ടോണ്ട് പോകാൻ ശരിക്കും പറഞ്ഞാൽ ഈ രഹസ്യം പുറത്തു വിടുന്ന നിങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്യേണ്ടതാണ് അതാണ് ശരിക്കും പറഞ്ഞാൽ വേണ്ടത് നിങ്ങളോട് ആരെങ്കിലും ചോദിച്ചോ നിലവറ രഹസ്യങ്ങൾ ഭഗവാന്റെ സമ്പത്ത് അത് അവിടെ തന്നെ ഇരുന്നോട്ടെ ഇതെന്തിനാണ് ഈ മഞ്ഞ പത്രക്കാർ ഇതുപോലുള്ള കാര്യങ്ങൾ ഏറ്റെടുക്കുന്നത് ഇതിന് ശരിക്കും ചെയ്യേണ്ടത് എല്ലാ ഹൈന്ദവരും ഒന്നുചേർന്ന് ഇതിനെതിരെ ഒരു ആക്ഷൻ എടുക്കേണ്ടതാണ്
ഇല്ലെങ്കിൽ നാളെ ഇതും കള്ളന്മാർ അടിച്ചോണ്ടു പോകും ചാനലിനെതിരെ കേസ് കൊടുക്കേണ്ടതാണ് ശരിക്കും പറഞ്ഞാൽ അതുപോലെ ഈ രഹസ്യം പുറത്തുവിടുന്ന വ്യക്തിയുടേയും പേരിൽ കേസ് ഫയൽ ചെയ്യണം ഇല്ലെങ്കിൽ നാളെ ഒരുപക്ഷേ ഇത് നഷ്ടപ്പെടാൻ ചാൻസ് വളരെ കൂടുതലാണ് എല്ലാം കട്ടു തിന്നു കഴിഞ്ഞു ഇനി അതു മാത്രമേ ഉള്ളൂ വേണ്ടിവന്നാൽ ഭഗവാനെ വരെ അടിച്ചെടുത്ത് കൊണ്ടുപോകുന്ന ഭരണപക്ഷം ആണ് ഭരിക്കുന്നത് അതുകൊണ്ട് ഇതൊരു നിസ്സാരമായി കാണരുത്...
Yes this is very serious subject ! Our country and temples were looted since last 1000 years 🙏🙏🙏
@@catherinepatrick9798 orikalum aarkum ee kanka kollayadikkan pattilla... Athrak surakshitham aan... Eth.. 🙏
Chattan not applicable
Copied video....
Bob vechu pottikku
So sad being an IAS officer explaining in details ,who gave him such a permission....it just may encourage smugglers ....please avoid such channel s...
Ha ha angotuu poya madiii... Epoo thanna edukamm... Use common sense do u think smugglers can break security and stole.
മനുഷ്യരെ പിഴിഞ്ഞ് കൂട്ടിയ നിധി
അസൂയ
നിന്റെ തന്ത ഉണ്ടാക്കിയതല്ല ...
@@sithasithalakshimi3672 നിൻ്റെ തന്ത ഒന്ദക്കിയതല്ല പോധുജനങ്ങളെ പിസിഞ്ഞത്തത
@@ayishamadari8526 മര്യാദക്ക് ഭാഷ ഉപയോഗിക്കാൻ പഠിക്ക് ജിഹാദി. നൂറ്റാണ്ടുകളായി രാജാക്കന്മാരും ഭക്തന്മാരും കാണിക്കയായി സമർപ്പിച്ച സ്വത്താണ് അത്. എന്തു വേണമെന്ന് ഭക്തർ തീരുമാനിക്കും.
🙏🙏👍🏾