ശ്രീപത്മനാഭ സ്വാമി ഒരൊന്നൊന്നര സ്വാമിയാണേ ....കണ്ടു നോക്കൂ.. | Sree Padmanabhaswamy Temple

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 345

  • @nitheeshjayakrishnan5887
    @nitheeshjayakrishnan5887 Год назад +28

    ഭീമാകാരം എന്റെ ഭഗവാന്റെ ദിവ്യ രൂപം.ശ്രീ പദ്മനാഭാ.🐚❣️🙏🙏🙏🙏🙏

  • @remeshbabu5069
    @remeshbabu5069 Год назад +5

    എൻ്റെ ശ്രീപത്മനാഭാ ശരണമേ കണേ സ്വാമീ

  • @viswanathanpillai1949
    @viswanathanpillai1949 2 года назад +107

    ശ്രീ പദ്ധമനാഭ മണ്ണിൽ താമസിക്കുന്നത് തന്നെ പൂർവ പുണ്ണ്യമാണ്, 🙏🏾🙏🏾🙏🏾

  • @vaikundambhagavatam
    @vaikundambhagavatam Год назад +4

    🙏🌹ഓം നമോ നാരായണ 🌹🌹🙏🙏

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 4 месяца назад +7

    എന്റെ ശ്രീ പദ്മനാഭ 🙏🏼🙏🏼🙏🏼🙏🏼

  • @remanikuttyamma4567
    @remanikuttyamma4567 2 года назад +11

    നാം കാണുന്ന ഒന്നല്ല നാരായണ സ്വാമി. ഒരു വിഗ്രഹത്തിൽ ഒതുക്കാവുന്ന ഒന്നല്ല. ലോകം നിറഞ്ഞു
    നിൽക്കുന്ന പരം പൊരുൾ ആണ്. ഓം നമോ നാരായണായ.

  • @ginubannerji1131
    @ginubannerji1131 2 года назад +6

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ende sreepadmanabha bhagavane angu thanne saranam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lakshmipr9190
    @lakshmipr9190 2 месяца назад +1

    ശ്രീപത്‌മനാഭസ്വാമിയേ ശരണം

  • @naliniks1657
    @naliniks1657 2 месяца назад +1

    Thank U God bless all 🙏

  • @VALSALAMD-g3g
    @VALSALAMD-g3g 2 месяца назад +1

    ശ്രീ പ്തഭനാഭ സ്വാമി കാരുണ്യം ചൊരിയണെ 🙏🏼🙏🏼🙏🏼

  • @MahilaRathnam-bu6nr
    @MahilaRathnam-bu6nr Год назад +2

    ഭഗവാനെ ശ്രീ പന്മനാ ഭാ നാരായണ കാത്തുരക്ഷിക്കണേ🙏🌼🙏🌼🙏🌼

  • @RincyMohanan
    @RincyMohanan 3 месяца назад +5

    എന്റെ ശ്രീ പത്മനാഭ എന്റെ സങ്കടം അറിയാല്ലോ അത് മാറ്റി തരണേ ഭഗവാനെ 🙏🙏🙏

    • @Hinduism-eh8ix
      @Hinduism-eh8ix 2 месяца назад +1

      ക്ഷേത്രത്തിൽ പോയാൽ മതി

    • @Hinduism-eh8ix
      @Hinduism-eh8ix 2 месяца назад

      വ്യാഴാഴ്ച പോയാൽ മതി

  • @അറബാവ്
    @അറബാവ് 2 года назад +51

    ശിലായുഗത്തിലെ ശില്പങ്ങൾ .
    ഇന്നത്തെ ചിന്തകൾക്കും വർണ്ണനകൾക്കും .
    മനസ്സും നാക്കും പോരാതെ വരുന്നു.

  • @saradapk9071
    @saradapk9071 Год назад +3

    ഹരി ഓം ഹരി ഓം നാരായണ!!❤❤

  • @lalut.g.9187
    @lalut.g.9187 Год назад +1

    Thank you so much 🙏sreepadmanabha kathi reshikane🙏 🌹

  • @jayakumarannairs3480
    @jayakumarannairs3480 Год назад +4

    ലോകത്തിൻ്റെ തലസ്ഥാനം ആകുമായിരുന്നു, എന്തോ ഏതോ ഒരു വശ പിശക് പറ്റി പോയി, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ഉണ്ട്.😮

  • @ponammanair5608
    @ponammanair5608 2 месяца назад +1

    ശ്രീ പദ്മനാഭ ശരണം 🙏🌹

  • @user-iv8qj6bf2o
    @user-iv8qj6bf2o 2 года назад +16

    സുബ്പ്രിം കോടതി വീധി നടന്നത് നാരായണന്റ ശക്തിയാണ് 🙏

  • @leenajayakumar4694
    @leenajayakumar4694 Год назад +5

    Hare krishna guruvayurappa

  • @sobhanamohan8825
    @sobhanamohan8825 Год назад +9

    ഇതെല്ലാം ശ്രീപത്മനാഭ സ്വാമിയുടെ ശക്തിയാണ് ഭാഗവാനേ കാത്ത് കൊള്ളണേ🙏🙏🙏🙏🙏🙏

  • @vinuvijayan7959
    @vinuvijayan7959 2 года назад +8

    Pathmanabha swamiyee sharanam.... 🌷🌷🌹🌹💞💞❤️❤️💕💕😍😍😘😘😘😘🙏🙏🙏🙏🕉️🕉️😭😭😭😭👌

  • @sivadasmadhavan2984
    @sivadasmadhavan2984 2 года назад +1

    Thank you very much, Congratulations

  • @sobhal1905
    @sobhal1905 2 года назад +37

    ശ്രീപത്മനാഭ എന്നെയും അനുഗ്രഹിക്കണേ ഞാൻ അത്രയ്ക്ക് മനോവേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

    • @pgn4nostrum
      @pgn4nostrum 2 года назад +5

      Do good
      If not till now, start from now
      👍👍✍🏻

    • @traveldiaryvlog2477
      @traveldiaryvlog2477 2 года назад +3

      13 vyazham thozhuthu valam vaykkuka vratha shuddhiyode ellam shubhamayivarum arkkum Pokam jathiyum mathavum onnumilla avide

    • @SureshKumar-fc7ve
      @SureshKumar-fc7ve 2 года назад +5

      ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ചയും ഭക്തിയോടെ ദർശനം നടത്തൂ...എല്ലാ കഷ്ടതയും മാറിവരും 🙏

    • @parishbhasi9089
      @parishbhasi9089 2 года назад +1

      God bless you

    • @Geethpillai
      @Geethpillai Год назад +1

      വിഷ്ണു സഹസ്രനാമം എന്നും ജപിക്കൂ. സകല ദുഃഖങ്ങളും അകലും

  • @sumathimenon3254
    @sumathimenon3254 Год назад +1

    Padmanabhaswamy,pranamam

  • @jayachandranp498
    @jayachandranp498 3 месяца назад +4

    എല്ലാം ദൈവ നിർമിതം പോലെ തോന്നുന്നു.ഓം നമോ: നാരായണായ.

  • @sunitharajeev9777
    @sunitharajeev9777 5 месяцев назад +4

    Hare krishna

  • @mangalampillai2057
    @mangalampillai2057 2 месяца назад +2

    Padmanabhaya namaha

  • @vaishak.g.r1120
    @vaishak.g.r1120 Год назад +26

    ദൈവ വിചാരം ഉള്ള ആർക്കും ഇത് എത്ര കണ്ടാലും കേട്ടാലും മതിവരില്ല .നമോ: നാരായണാ

  • @mediacrowdigital6955
    @mediacrowdigital6955 2 года назад +5

    ഓം നമോ വിഷ്ണു നാരായണായ നമ: ശ്രീ അനന്ത : പത്മനാഭാ ശരണം

  • @remeshr353
    @remeshr353 2 года назад +8

    ente Sree Padmanabha Swamiye 🙏🙏🙏

  • @ambikay8721
    @ambikay8721 Месяц назад

    ente krishnaa sachidanundhaa
    sri padmanaabhaswamiye
    saranam 🙏🙏💅💅🌿🌿🌾

  • @prabeeshv8164
    @prabeeshv8164 9 месяцев назад +2

    🌍👉🪔🙏🏻 ഹരേ മഹാവിഷ്ണു
    ഹരേ ലക്ഷ്മി നാരായണായ
    ഓം ഓം ഓം നമോ ഭഗവതേ നാരായണായ
    ❤❤❤❤

  • @naliniks1657
    @naliniks1657 2 месяца назад

    Seen and had dershan at many times 🙏ഹരേ നാരായണ 🙏🌹

  • @bindhur7693
    @bindhur7693 2 года назад +7

    എല്ലാരേയും കാത്തോളണേ പദ്മനാഭസ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anandhurs9235
    @anandhurs9235 Год назад +4

    Narayana Narayana..

  • @vhareendran9150
    @vhareendran9150 2 месяца назад

    അഭിന്ധനങ്ങൾ 🙏🙏🌹🌹🌹

  • @akhilathulasi1953
    @akhilathulasi1953 2 года назад +8

    ഓം നമോ നാരായണായ 🙏🏻❤️🙏🏻

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +7

    ജഗതീശ്വരാ കാത്ത് കൊള്ളേണമേ 🙏🙏🙏

  • @meerakrishna5255
    @meerakrishna5255 Год назад +2

    Pradskshina vaziyil salabhanjilakal undu... Oronninum oro hairstyles.. Different ornaments and different dressing... Amazing

  • @lifeoftraveldays
    @lifeoftraveldays 2 месяца назад +1

    🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @babykumari4861
    @babykumari4861 2 года назад +23

    🙏🙏🙏ഓം നമോ നാരായണ ശ്രീ പദ്മനാഭ കാത്തുകൊള്ളണമേ 🙏🙏🙏🙏🌹🌹🌹🌹

  • @viswanathanpillai1949
    @viswanathanpillai1949 2 года назад +45

    ശ്രീ പദ്മനാഭ സ്വാമിക്ക് സാധിക്കാത്തത് ഒന്നും ഇല്ല 🙏🏾

  • @rakeshrichu6434
    @rakeshrichu6434 4 месяца назад +4

    കേരളത്തിലെ ദേവന്മാർ . ഒരു പദ്ധമാനാഭനും . ഒരു വടക്കുനാഥനും 🙏

  • @shyamsreethu9078
    @shyamsreethu9078 4 года назад +8

    Eniyum kelkan thonunu

  • @PreethaL-e5f
    @PreethaL-e5f 3 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @karthiayaniperumannur7119
    @karthiayaniperumannur7119 Год назад +1

    ഭഗവാനേ കാത്തോണേ

  • @SreelathaVG-t4f
    @SreelathaVG-t4f 2 месяца назад +3

    ശ്രീ പത്മനാഭാ എൻ്റെ സങ്കടം അവിടന്ന് അറിയുന്നതല്ലേ എന്ന കാക്കണേ പ്രാർത്ഥന കേൾക്കണേ🙏🙏😊

  • @valsalaraveendran543
    @valsalaraveendran543 4 года назад +10

    Super narration

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 месяца назад

    Good explanation,🙏🇮🇳

  • @purushothamankb5781
    @purushothamankb5781 2 года назад +8

    ശ്രീപത്മനാഭ മഹാ പ്രഭുവും കാത്തുകൊള്ളണേ ... മഹാവിഷ്ണു വേ 🕉️🕉️🕉️

  • @sunithakumari5831
    @sunithakumari5831 2 года назад +39

    പദ്മനാഭ അമരപ്രേഭോ
    രെക്ഷ രെക്ഷ മഹാഭാഗോ 🙏🙏

  • @RadhaAniyan-z7x
    @RadhaAniyan-z7x 10 месяцев назад +1

    Padmanabhaswamy ennayum anugrahickkane athrackkum manovedena anubhavickkukayane

  • @rajalekshmik687
    @rajalekshmik687 2 года назад +2

    Prabho kakkane

  • @sajuck5912
    @sajuck5912 2 года назад +1

    Sree padmanabha anugrahikaname.

  • @rajanimohan8362
    @rajanimohan8362 2 года назад +21

    ഭഗവാനേ ശ്രീ പദ്മനാഭ സ്വാമീ കാത്തു കൊള്ളണമേ 🙏🙏🙏

  • @kanakamshivarajan5576
    @kanakamshivarajan5576 2 месяца назад

    Shree Padmanabha ellareyum kathukollename 🙏🙏🙏🌹

  • @manjushas9310
    @manjushas9310 2 года назад +64

    ആ ശാന്തസുന്ദര ശയനം, ആ മുഖം ഹോ പ്രഭോ എപ്പോഴും കണ്ണിലുണ്ട്.🙏🙏🙏🙏

    • @jayasreer2971
      @jayasreer2971 2 года назад +3

      ഓം നമോ നാരായണായ

    • @peethambarannanu5789
      @peethambarannanu5789 2 года назад +2

      Peethambaran

    • @hhkp4630
      @hhkp4630 Год назад

      Enik etra sramicgitum mukham kanan patiyillA. Adyathe vathilil kudi.kai matrame kandullu

    • @manjushas9310
      @manjushas9310 Год назад +1

      @@hhkp4630കൈ കണ്ടാൽ മുഖം കാണാൻ പറ്റുമല്ലോ പിന്നെന്താ ?

    • @anandavally4607
      @anandavally4607 Год назад +2

      എനിക്കും കൈ മാത്രമേ കാണാൻ പറ്റിയുള്ളൂ, ആ മുഖമെന്നിനി കാണും ന്റെ ഭഗവാനെ. എത്ര ദൂരെയാണ് ഞങ്ങൾ, എപ്പോഴും വരാൻ പറ്റില്ലല്ലോ, ന്റെ അനന്ത പത്മനാഭ, 🙏🙏🙏🙏🙏

  • @aswathy.r2056
    @aswathy.r2056 2 года назад +39

    ഓം നമോ നാരായണായ നമോ 🙏🙏🙏🙏🙏❤❤❤ പത്മനാഭന്റെ മണ്ണിൽ താമസിക്കാൻ പറ്റിയാൽ അതിൽ കൂടുതൽ ഭാഗ്യം വേറെയില്ല

    • @sree4607
      @sree4607 Год назад +2

      Sathyam🙏സത്യം, പക്ഷെ എല്ലാർക്കും ആ ഭാഗ്യം കിട്ടില്ല,

  • @jayasreekp5836
    @jayasreekp5836 2 года назад +41

    സ്വർഗത്തിൽ കൂടി പോവുന്ന ഒരു ഫീൽ ആണ് അതിനുള്ളിൽ പ്രവേശിച്ചാൽ ❤️🙏🙏🙏

  • @anjalyanjaly1639
    @anjalyanjaly1639 Год назад +2

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    🙏🙏🙏🙏🙏🙏🙏🙏
    അനന്തപത്മനാഭസ്വാമി
    ഇന്ത്യയെ കാത്തുരക്ഷിക്കണേ
    ഇന്ത്യൻ ആർമിയും കാത്തുരക്ഷിക്കണേ
    2013 വരെ... പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകും ഞാൻ
    2015 വോട്ട് ഞാൻ ഗൾഫിലാ
    2023 ആയിട്ടും.. എനിക്ക് എന്റെ നാട് കാണാൻ സാധിച്ചിട്ടില്ല
    സാമ്പത്തിക ബുദ്ധിമുട്ടാണ്
    ക്ഷേത്രത്തിൽ പോകാൻ പറ്റിയിട്ടില്ല
    പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് പറയുകയാണ് ആ ചെമ്പവിടെ ഉണ്ടാകും.. ഒന്നും നോക്കുക
    കാര്യം എന്തെന്ന് വെച്ചാൽ
    ആ ചെമ്പ് ഉരുളി
    ചെമ്പ് ഉരുളി, അടിച്ചുമാറ്റാൻ ഒരുപാട് മീശ മാധവൻ മാർ നമ്മുടെ
    പാർട്ടിയിലുണ്ട്... കുറെ പുരാവസ്തുക്കൾ എല്ലാം പോയി
    ബാക്കിയുള്ളതെങ്കിലും ക്ഷേത്രത്തിന്റെ അകത്തുള്ളത് ജനങ്ങൾ കാത്തുസൂക്ഷിക്കുക
    അനന്തശയനമേ... നമ്മളെ കേരളത്തിന് പ്രത്യേകം കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @jayakumarjayan13
    @jayakumarjayan13 2 года назад +13

    ഓം നമോ നാരായണായ ❤🙏🙏🙏......

  • @prabhalakshmi8459
    @prabhalakshmi8459 Год назад +25

    എന്റെ ശ്രീ പദ്മനാഭ ഭഗവാനെ ആ പാദ പദ്മങ്ങളിൽ കോടി കോടി പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏💖

  • @lakshmikv2204
    @lakshmikv2204 2 года назад +5

    ശ്രീ പത്മനാഭാ ഹരേ കൃഷ്ണ മുരാരെ

    • @kishorp.p1023
      @kishorp.p1023 2 года назад

      ശ്രീ പദ്മനാഭാ നമോ സ്തുതേ

  • @srikumari6211
    @srikumari6211 2 года назад +2

    Padmanabha swamy rekshikane

  • @padmajababu5879
    @padmajababu5879 2 года назад +1

    Ente Sree Padmanabha

  • @kannanbadrinadh6031
    @kannanbadrinadh6031 2 года назад +2

    ഹരേ ശ്രീ ഹരേ 🙏
    ഓം നമോ നാരായണ 🙏

  • @manilalb8536
    @manilalb8536 Год назад +3

    ചെമ്പല്ലവാർപ്പ് ഞാൻ കണ്ടിട്ടുണ്ട് വടക്ക് വടക്ക് കിഴക്കേകോണിൽ ഇപ്പോഴും ആ ചരക്ക് കൾ ഉണ്ട് ഒരാൾക്ക് കിടന്ന് മുങ്ങാം

  • @indiramuralidharan4480
    @indiramuralidharan4480 2 года назад +5

    It’s amazing

  • @geethanair3941
    @geethanair3941 3 месяца назад +1

    Narayanaya Namaha.

  • @minivk9260
    @minivk9260 2 года назад +3

    Om namo bhagavante vasudevaya namaha

  • @hari7536
    @hari7536 Год назад +2

    Om namo narayanaya

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Год назад +2

    കടുശർക്കര യോഗം!!!!തങ്കം പൊതിഞ്ഞു യോഗക്കൂട്ട് മുകളിൽ!!!!18 അടി നീളമുള്ള വിഗ്രഹം!!!!

  • @geethadevi7589
    @geethadevi7589 2 года назад +2

    Hari Om Narayanaya Akila Guru Bhagavan Namasthe 🙏🌹🙏🌹🙏🌹🙏🌹🙏

  • @binukprathap7885
    @binukprathap7885 Год назад +1

    🙏🙏🙏

  • @rajeswaryayyappan39
    @rajeswaryayyappan39 Год назад +1

    മഹാത്ഭുതം ഭഗവാനെ

  • @josephem3455
    @josephem3455 2 года назад +8

    MY SALUTE'S SIR . T J M .

  • @kanchanarout5623
    @kanchanarout5623 2 года назад +4

    Amazing 👌👌

  • @soumia2590
    @soumia2590 4 года назад +9

    Can you please explain the truth of Ananthankadu and Ananthan. This is the best platform for revealing the truths. So media please use it properly. Only my humble request

  • @operationsmanager8564
    @operationsmanager8564 3 года назад +10

    Om Namo Narayananya Namaha....

  • @ravinair1736
    @ravinair1736 2 месяца назад

    ശ്രീ പദ്നാഭ അവിടുത്തെ ദാസന്മാരെ കാത്തുകൊള്ളണമേ 🙏

  • @geethadevi7589
    @geethadevi7589 2 года назад +3

    Hari om Om Namo Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @sreelekhasuresh7244
    @sreelekhasuresh7244 2 года назад +3

    പത്മനാഭ പ്രഭോ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @vilasininair3534
    @vilasininair3534 2 года назад +14

    It's really very amazing. 🙏

  • @krishna..216
    @krishna..216 2 года назад +1

    ഹരേ കൃഷ്ണ.

  • @chandrikv9702
    @chandrikv9702 2 года назад +13

    ഓം നമോ നാരായണായ!ശ്രീ പദ്മനാഭാ!അവർ ണനീയം,ആ മഹത്വം!

  • @reenajose5528
    @reenajose5528 2 года назад +1

    Oru. Thavana. Valarea. Albuthakaram. Aaayi. Pokan. Sathuchu.
    Njan. Christtian
    Trichur

  • @geethalekshmi2224
    @geethalekshmi2224 2 месяца назад

    Narayana.narayana.narayana.

  • @shyamsreethu9078
    @shyamsreethu9078 4 года назад +6

    Super

  • @AbhiramSNairAbhiramSNair-lw7tp
    @AbhiramSNairAbhiramSNair-lw7tp Год назад +1

    🕉️നമോ നാരായണ 🕉️🕉️🕉️🕉️🕉️🕉️🕉️

  • @padmakumari2941
    @padmakumari2941 Год назад

    OM Namo Narayanaya🙏
    Very useful video bro 👍👌❤

  • @sindhumohan7463
    @sindhumohan7463 2 месяца назад +1

    ചെമ്പും വാർപ്പും അന്നദാനം നടത്തുന്ന അവിടെ ചെന്നാൽ കാണാം
    ഹരേ കൃഷ്ണ

  • @kbrnair1527
    @kbrnair1527 2 месяца назад

    God.gifted.the.art..not.any.others

  • @gopalakrishnapillai4950
    @gopalakrishnapillai4950 2 года назад +25

    പത്മനാഭ സ്വാമി പ്രണാമം 🙏🙏🙏🙏

  • @padmakumaris1880
    @padmakumaris1880 2 года назад +21

    Om Namo Narayanayà. May Lord Padmanabha bless all of us ever and ever

    • @shaji_c_subbayyan
      @shaji_c_subbayyan 2 года назад

      Sathyameva Jayathe..... Padmanabha Charithe..... Nithya sathyamavide........ Kaathunilppu Janathe...... . Parakodi pranaamam en Padmanabha Prabho🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹

  • @bindukumarid5877
    @bindukumarid5877 Год назад

    Ente swami Revathy nnettu chaya kudiklppikku

  • @amalanandamal5016
    @amalanandamal5016 Год назад +2

    ✨️💛✨️

  • @ushavarma7968
    @ushavarma7968 2 года назад +2

    🙏🏽🙏🏽🙏🏽🙏🏽Excellent

  • @krishnanpayyalore3343
    @krishnanpayyalore3343 Год назад +1

    Hare Padmanabha Swamy Sharanam. Ohm Namo Narayanaya.

  • @sreerajm4932
    @sreerajm4932 2 года назад +3

    കടും ശർക്കര യോഗം എന്നാ ആ മിത്രുതത്തിന്റെ പേര്. അത് വെച്ചാണ് വിഗ്രഹം ഉണ്ടാക്കിയത്.

  • @gourisankaram7436
    @gourisankaram7436 Год назад +3

    എന്റെ പൊന്ന് ശ്രീ പദ്മനാഭ 🙏🏻അവിടുത്തെ അത്ഭുതം അനുഭവിച്ച ഒരാളാണ് 🙏🏻🙏🏻🙏🏻ഭഗവാനെ അവിടുത്തെ പാദരവിന്ദങ്ങളിൽ ശത കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻