എന്റെ ഒരുപാട് കാലമായുള്ള ആഗ്രഹമായിരുന്നു ഭഗവാനെ ഒന്ന് നേരിൽ ദർശിക്കണമെന്നു അത് ഈ കഴിഞ്ഞ ഏപ്രിൽ 22ന് സാധ്യമായി. എന്റെഭഗവാൻ എനിക്ക് ദർശനം നൽകി ഇനിയും ഇനിയും പത്മനാഭ സ്വാമിയേ കാണാൻ തോന്നുവാ.... ഭഗവാന്റെ നാമം കിട്ടിയ ഞാൻ വളരെ ഭാഗ്യവാനാണ്.. സൃഷ്ടിയുടെ പരിപാലകനായ അങ്ങ് എന്റെ എല്ലാമാണ് ഒരു ദിവസം പോലും ഭഗവാനെ പ്രാർത്ഥിക്കാതെ ഞാൻ ഉറങ്ങാറില്ല വിഷ്ണു ഭഗവാൻ എന്റെ എല്ലാമാണ്
നാളെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താനിരിക്കുന്ന ഞാൻ ഇന്ന് ഈ വീഡിയോ കാണുന്നു... നാളെ ഭഗവാനെ നമസ്കരിക്കുമ്പോൾ എന്തായാലും മോക്ഷയുടെ വീഡിയോയിലൂടെ എനിക്ക് കിട്ടിയ അറിവ് ഭാഗ്യമാണ്... ഇതൊരു നിമിത്തമാണ്.. ഓം നമോ നാരായണായ.... 🙏 എത്ര മഹത്തരമാണ് നമ്മുടെ പൈതൃകം ❤️.. ഇടക്ക് നേപ്പാൽ സംഗീതം പോലെ തോന്നി (BGM)🥰
ശ്രദ്ധയോടെ നോക്കിയാലും കാണില്ല, എപ്പോഴാണോ നമ്മുടെ മനസ്സിൽ ഭക്തി നിറയുന്നത്, അപ്പോൾ മാത്രം നമ്മുക്ക് ഭഗവാനെ കാണാം. എനിക്ക് ഒറ്റ പ്രാവശ്യം മാത്രമാണ് ആ യോഗം ഉണ്ടായത്. ഹരി ഓം.
It is the proud of Travancore & a big salute to our Travancore dynasty, They are our majestic kings filled with truth, magnanimity, valour, all the artistic qualities, wise and embodiment of all the good qualities.
പദ്മനാഭസ്വാമിയേ ഇന്ന് കാണാൻ വന്നപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്... മുൻപ് തൊഴുതിട്ടുണ്ടെങ്കിലും ഇന്ന് തൊഴുന്നതിനു മുൻപ് ശരിക്കും പദ്മനാഭസ്വാമിയെ അറിയാൻ കഴിഞ്ഞു..കൃഷ്ണാ ഗുരുവായൂരപ്പാ പദ്മനാഭ സ്വമീ ശരണം 🥰😍🧡🙏
വൈഷ്ണവ ചൈതന്യമുള്ള 12 സാളഗ്രാമങ്ങൾ ചേർന്നാൽ ഒരു ക്ഷേത്രത്തിന്റെ ചൈതന്യം ഉണ്ടാവും എന്നാണ് വിശ്വാസം. അപ്പോൾ 12000 സാളഗ്രാമങ്ങൾ ചേർത്ത് നിർമിച്ച വിഗ്രഹം ആണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലേത്. 1000 ക്ഷേത്രത്തിൽ പോയ പുണ്യം, ഒരു ദർശനം കൊണ്ടു നമുക്ക് ലഭിക്കും.. അത്രക്കും മഹത്വവും പരിപാവനവും ആയ ക്ഷേത്രം ആണ്..
@@sumesh.psubrahmaniansumesh2890 സാലഗ്രാമം എന്ന് പറഞ്ഞാൽ വൈഷ്ണവ ചൈതന്യം നിറഞ്ഞ നിൽക്കുന്ന ഒരു ശില ആണ്. ഇത് നേപ്പാളിലെ ഖണ്ഡകി നദിയിൽ നിന്ന് മാത്രം ആണ് ലഭിക്കുന്നത്. ഇത് മിക്കവയും നല്ല കറുത്ത നിറമുള്ളതും, നമ്മുടെ കൈക്കുള്ളിൽ ഒതുങ്ങുന്ന വലിപ്പം ഉള്ളവയും ആണ്. സാലഗ്രാത്തിൽ ഒന്നോ, അതിൽ അധികമോ ദ്വാരങ്ങൾ കാണാറുണ്ട്. അതിൽ നോക്കിയാൽ നമുക്ക് ചക്രം പോലെ കൊത്തിയത് കാണാം. എന്നാൽ ഇത് മനുഷ്യ, നിർമിതം അല്ല. അതാണ് അതിന്റെ വൈഷിട്യം . ഇത് വജ്ര കീഡം എന്ന ഒരു പുഴുവാൽ നിർമിതം ആണ്. അതിന്റെ ആയുസ് തീരുമ്പോൾ അത് ആ ശീല പൊട്ടി (ദ്വാരം ഉണ്ടാക്കി ) പോകുന്നു എന്നാണ് പരക്കെ ഉള്ള വിശ്വാസം. സാലഗ്രാമം വൈഷ്ണവ പൂജകളിൽ വളരെ പ്രധന്യം അർഹിക്കുന്നു. പൂജകളിൽ മറ്റു ശിലകൾ, വിഗ്രഹം എന്നിവ ആണെകിൽ ആവാഹനം എന്ന ചടങ്ങ് നടത്തി ആണ് ദൈവ ചൈതന്യം കൊണ്ട് വരുന്നത്. എന്നാൽ സാലഗ്രാം പൂജ ആകുമ്പോൾ ചൈതന്യ ആവാഹനം വേണ്ട, കാരണം അതിൽ വൈഷ്ണവ ചൈതന്യം ( വിഷ്ണുവിന്റെ അംശം ) നിറഞ്ഞു നിൽക്കുന്നു.
അനന്തൻ ചഞ്ചലമായമനസ്സിനെയാണ് സൂചിപ്പിക്കുന്നത് . ചുറ്റിയിരിക്കുന്നഅനന്തൻനിയന്ത്രിതമായമനസ്സാണ് .സാധാരണപുറംലോകഭാഗത്തെനോക്കുന്നതിനുപകരം ഇപ്പോൾഅത് ഉള്ളിലേക്കാണ് നോക്കുന്നത് . അതായത് മനസ്സിനെനിയന്ത്രിച്ചിട്ട് നമ്മുടെഉള്ളിലേക്ക് നോക്കുമ്പോൾകാണുന്നതാണ് ദൈവം
ശ്രീ പദ്മനാഭനേയും പദ്മനാഭ സ്വാമി ക്ഷേത്രവും എത്ര കണ്ടാലും മതിയാകില്ല ഭഗവാന് കവചം എന്നപോലെ ശ്രീ ആദിശേഷനും ചൈതന്യത്തോടെ വിളങ്ങുന്നു. എന്നും വലിയ വിപത്തുകളിൽ നിന്നും തന്റെ ദേശമായ അന്തപുരിയേ കാത്തു രക്ഷിക്കുന്ന ഭഗവാൻ.അങ്ങനെയുളള ഭഗവാന്റെ തേജസ് എത്ര വർണ്ണിച്ചാലും തീരില്ല
Respected Sister, ശയനത്തിലും, സ്ഥാനകത്തിലും, ആസനത്തിലുമുള്ള ഭഗവാന്റെ ഭാവങ്ങൾ ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്ന വേറൊരു അമ്പലവും വേണാട്ടിലുണ്ട്.. ആദിധാമസ്ഥലമായ തിരുവട്ടാർ ആണ് ആ പുണ്യഭൂമി...
എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. മനുഷ്യരെല്ലാം നന്നാവണം അവിടുന്ന് എനിക്ക് തന്ന ദൗത്യം പൂർണമാക്കാൻ സാധിക്കണേ . മനുഷ്യനായി ജീവിക്കാനും ആഗ്രഹമുണ്ട്. എന്റെ ഭർത്താവിനെ ജീവിപ്പിച്ചു തരണെ . അദ്ദേഹം രാജാവും ഞാൻ രാജ്ഞിയും എന്റെ കുട്ടികൾ രാജകുമാരനും രാജകുമാരിയും ആയിത്തീര ണെ ശ്രീപത്മനാഭാ. അതു കഴിഞ്ഞ് അവിടുത്തെ ചൈതന്യം അങ്ങിൽ തന്നെ ലയിക്കണെ. എന്റെ മോഹങ്ങൾ പൂവണിയണെ
ഒരുപാട് നാളുകൾ കാത്തിരുന്നു ഇന്നലെ പോകാൻ പറ്റി ഭഗവാനെ കാണാൻ.. സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും നല്ല പോലെ കാണാൻ പറ്റിയത് ശിവലിംഗം ആണ്... മനസ്സിൽ വെപ്രാളം കാരണം ആണോന്ന് അറിയില്ല അതോ ഞാൻ ഇനിയും ചെല്ലാൻ ആണോ... 🙏🙏
Like ,Share & Comment
Thanks, Njan Mayan, Harivamshajan. ...
Moksha
veryGoodnice
Usha
vvvvv
Moksha, for mukthi
പളനിമലയെ കുറിച് ഒരു വീഡിയോ ചെയ്യാമോ plzz
മോക്ഷയുടെ ഓരോ വീഡിയോകളും ഒന്നിനൊന്നു മികച്ചതാണ് അവതാരികയുടെ വിവരണം നന്നായിട്ടുണ്ട് ആശംസകൾ
S.she is really a blessed soul.
🙏
🙏എത്ര കേട്ടാലും ഭഗവാന്റെ കഥകൾ മതി വരില്ല🙏🌅🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ🙏
നല്ല അവതരണം. ഒരിക്കൽ ശ്രീ padmanaapha സ്വാമി ക്ഷത്ര ത്തിൽ പോയപ്പോൾ ഇതേ കുറിച്ച് നന്നായി വിവരിച്ചു തന്നത് ഓർക്കുന്നു. പ്രാർഥന യോടെ വണങ്ങുന്നു.
ഇങ്ങോട്ട് പോരെ.. ഭക്തിചിന്തകളുടെ അറിയകഥകൾ അറിയാം
എന്റെ ഒരുപാട് കാലമായുള്ള ആഗ്രഹമായിരുന്നു ഭഗവാനെ ഒന്ന് നേരിൽ ദർശിക്കണമെന്നു അത് ഈ കഴിഞ്ഞ ഏപ്രിൽ 22ന് സാധ്യമായി. എന്റെഭഗവാൻ എനിക്ക് ദർശനം നൽകി ഇനിയും ഇനിയും പത്മനാഭ സ്വാമിയേ കാണാൻ തോന്നുവാ....
ഭഗവാന്റെ നാമം കിട്ടിയ ഞാൻ വളരെ ഭാഗ്യവാനാണ്.. സൃഷ്ടിയുടെ പരിപാലകനായ അങ്ങ് എന്റെ എല്ലാമാണ് ഒരു ദിവസം പോലും ഭഗവാനെ പ്രാർത്ഥിക്കാതെ ഞാൻ ഉറങ്ങാറില്ല വിഷ്ണു ഭഗവാൻ എന്റെ എല്ലാമാണ്
Vishnu Alappy ശ്രീ മഹാവിഷ്ണു🙏
പത്മനാഭ സങ്കൽപ്പം നിറഞ്ഞ ഇംഗ്ലീഷ് സിനിമയുടെ വിശേഷം ruclips.net/video/GKVgjjr69ck/видео.html
Nera enteyum aagrahamaayirunnu bhagavaane kaananamenn ath saadhichu chettan paranjapole onnude kanaan thonnuva .
@@abhilavishnu8728 ആണോ എങ്കിൽ വീണ്ടും വരു
ഇങ്ങോട്ട് പോരെ.. ഭക്തിചിന്തകളുടെ അറിയകഥകൾ അറിയാം
ഈ ചേച്ചിയുടെ സ്വരം എനിക്ക് വളരെ ഇഷ്ട്ടമാണ്
നാളെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താനിരിക്കുന്ന ഞാൻ ഇന്ന് ഈ വീഡിയോ കാണുന്നു... നാളെ ഭഗവാനെ നമസ്കരിക്കുമ്പോൾ എന്തായാലും മോക്ഷയുടെ വീഡിയോയിലൂടെ എനിക്ക് കിട്ടിയ അറിവ് ഭാഗ്യമാണ്... ഇതൊരു നിമിത്തമാണ്.. ഓം നമോ നാരായണായ.... 🙏
എത്ര മഹത്തരമാണ് നമ്മുടെ പൈതൃകം ❤️.. ഇടക്ക് നേപ്പാൽ സംഗീതം പോലെ തോന്നി (BGM)🥰
ശ്രദ്ധയോടെ നോക്കിയാലും കാണില്ല, എപ്പോഴാണോ നമ്മുടെ മനസ്സിൽ ഭക്തി നിറയുന്നത്, അപ്പോൾ മാത്രം നമ്മുക്ക് ഭഗവാനെ കാണാം. എനിക്ക് ഒറ്റ പ്രാവശ്യം മാത്രമാണ് ആ യോഗം ഉണ്ടായത്. ഹരി ഓം.
Yes it's true . Adhyam enik onnum mansilayilla. Thirakkillathathinalum veendun veendum prarthanayode thozhuthappol enikum kaanan saadhichu
Sathym..
എനിക്ക് ആ ഭാഗ്യം ഉണ്ടായി 🥰❤️
@@nivedhyaamal enikkum
നമ്മൾ ആഗ്രഹിച്ചാൽ പദ്മനാഭനെ കാണാൻ സാധിക്കില്ല... നമ്മളെ കാണാൻ പദ്മനാഭവൻ ആഗ്രഹിക്കണം... അനുഭവം 🔥🔥
ഞാൻ കണ്ടൂ ഇന്നലെ ❤❤
It is the proud of Travancore & a big salute to our Travancore dynasty, They are our majestic kings filled with truth, magnanimity, valour, all the artistic qualities, wise and embodiment of all the good qualities.
That's because your ignorant of history...rather taken over by folklores...
പദ്മനാഭസ്വാമിയേ ഇന്ന് കാണാൻ വന്നപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്... മുൻപ് തൊഴുതിട്ടുണ്ടെങ്കിലും ഇന്ന് തൊഴുന്നതിനു മുൻപ് ശരിക്കും പദ്മനാഭസ്വാമിയെ അറിയാൻ കഴിഞ്ഞു..കൃഷ്ണാ ഗുരുവായൂരപ്പാ പദ്മനാഭ സ്വമീ ശരണം 🥰😍🧡🙏
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ രൂപം മോക്ഷ നന്നായി പറഞ്ഞു തന്നു. നന്ദി.
ശ്രീപദ്മനാഭന്റെ അനന്തപുരിയിൽ പിറന്നതിൽ അഭിമാനം തോന്നുന്നു!
ruclips.net/video/8sn-hhAtEJE/видео.html
ഞാനും
അവിടെ പോയിട്ട് ഉണ്ടെങ്കിലും ഇതൊന്നും അറിയില്ലായിരുന്നു വളരേ നന്ദി യു ണ്ട് 🙏🙏🌹🌹
വൈഷ്ണവ ചൈതന്യമുള്ള 12 സാളഗ്രാമങ്ങൾ ചേർന്നാൽ ഒരു ക്ഷേത്രത്തിന്റെ ചൈതന്യം ഉണ്ടാവും എന്നാണ് വിശ്വാസം. അപ്പോൾ 12000 സാളഗ്രാമങ്ങൾ ചേർത്ത് നിർമിച്ച വിഗ്രഹം ആണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലേത്. 1000 ക്ഷേത്രത്തിൽ പോയ പുണ്യം, ഒരു ദർശനം കൊണ്ടു നമുക്ക് ലഭിക്കും.. അത്രക്കും മഹത്വവും പരിപാവനവും ആയ ക്ഷേത്രം ആണ്..
ഈ സാള ഗ്രാമങ്ങൾ എന്ന് പറഞ്ഞാൽ എന്താണ്, ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ അറിയില്ല, ഒന്ന് പറഞ്ഞു തരുമോ pls 🙏🙏🙏
@@sumesh.psubrahmaniansumesh2890 ഇത് വിശദമായി കേട്ടിട്ടും മനസ്സിലായില്ലേ?
Thank you for your info
Salagramam athil bhagwan sanidhyam kudi kollunu nithyam bhagwan n nidhvedyam nithyapooja onum mudangan padilla
@@sumesh.psubrahmaniansumesh2890 സാലഗ്രാമം എന്ന് പറഞ്ഞാൽ വൈഷ്ണവ ചൈതന്യം നിറഞ്ഞ നിൽക്കുന്ന ഒരു ശില ആണ്. ഇത് നേപ്പാളിലെ ഖണ്ഡകി നദിയിൽ നിന്ന് മാത്രം ആണ് ലഭിക്കുന്നത്. ഇത് മിക്കവയും നല്ല കറുത്ത നിറമുള്ളതും, നമ്മുടെ കൈക്കുള്ളിൽ ഒതുങ്ങുന്ന വലിപ്പം ഉള്ളവയും ആണ്. സാലഗ്രാത്തിൽ ഒന്നോ, അതിൽ അധികമോ ദ്വാരങ്ങൾ കാണാറുണ്ട്. അതിൽ നോക്കിയാൽ നമുക്ക് ചക്രം പോലെ കൊത്തിയത് കാണാം. എന്നാൽ ഇത് മനുഷ്യ, നിർമിതം അല്ല. അതാണ് അതിന്റെ വൈഷിട്യം . ഇത് വജ്ര കീഡം എന്ന ഒരു പുഴുവാൽ നിർമിതം ആണ്. അതിന്റെ ആയുസ് തീരുമ്പോൾ അത് ആ ശീല പൊട്ടി (ദ്വാരം ഉണ്ടാക്കി ) പോകുന്നു എന്നാണ് പരക്കെ ഉള്ള വിശ്വാസം.
സാലഗ്രാമം വൈഷ്ണവ പൂജകളിൽ വളരെ പ്രധന്യം അർഹിക്കുന്നു. പൂജകളിൽ മറ്റു ശിലകൾ, വിഗ്രഹം എന്നിവ ആണെകിൽ ആവാഹനം എന്ന ചടങ്ങ് നടത്തി ആണ് ദൈവ ചൈതന്യം കൊണ്ട് വരുന്നത്. എന്നാൽ സാലഗ്രാം പൂജ ആകുമ്പോൾ ചൈതന്യ ആവാഹനം വേണ്ട, കാരണം അതിൽ വൈഷ്ണവ ചൈതന്യം ( വിഷ്ണുവിന്റെ അംശം ) നിറഞ്ഞു നിൽക്കുന്നു.
Loved it thank u so..much for shareing great Knowledge....
നമ്മുടെ തിരുവനന്തപുരത്തിന്റെ സ്വന്തം പദ്മനാഭസ്വാമി
tcr nte swantham vadakumnathannnn😉😉😛
നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്
ഭഗവാൻ എല്ലാരുടെയും ആണ്
Ennu pathmanabhaswami paranjarunno
Paranjittilla parayukayumilla
Oro bhakthanteyum swanthamanu swami allathe tvm karude alla
Ente...enu parayaruth..ath thetanu..ahamkaram. avide..thudangunu..
ഇങ്ങോട്ട് പോരെ.. ഭക്തിചിന്തകളുടെ അറിയകഥകൾ അറിയാം
ശ്രീ പദ്മനാഭാ ശരണം 🙏സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🙏🙏🙏🌹🌹🌹💛💛💛💛
Feeling always blessed, because I am staying only a couple of kms away from this great temple.
പത്മനാഭ സങ്കൽപ്പം നിറഞ്ഞ ഇംഗ്ലീഷ് സിനിമയുടെ വിശേഷം ruclips.net/video/GKVgjjr69ck/видео.html
Thank you so much
You are great inspiration for all 🍎🍎🍎🍎🍎Chechiyude buitiful Aya vedio
I am from Thiruvananthapuram, I didn't know 60% of what you are telling. Amazing and knowledgeable.
വളരെ നല്ല അവതരണം. നന്ദി 🙏🙏👌👌👏👏
Full positive energy. Anandha Padmanabha kakanamee...ni nine rakshikaname...
thanks very much madam you are disclosed very detailed.
Pathmanabha swamy kshethrathil njan ante cherupathi school l ninnu tour vannathanu
Athukond thanne aa vigarhathinte prathyekatha anik arylarunnu
Epol njan pathmanabhante mannil onnude vannu daivathe thozhan orupad agrahikunnu bhagavan thanne athinula bhagyam anik tharate🙏
Ente Jeevitham Bhagavanulla prasadam Aakatte🌄❣️❣️❣️❣️✌️.
Madam your knowledge was really astounding
ശ്രീ പദ്മനാഭ ശരണം 🙏🙏🙏
നല്ല അവതരണം ,നല്ല അറിവ് . പകർന്നതിന് നന്ദി .
Really very informative. Let us all know the importance of our ancient temples around us. Let your journey continue for ever.
Harea krishna.....
അനന്തൻ ചഞ്ചലമായമനസ്സിനെയാണ് സൂചിപ്പിക്കുന്നത് . ചുറ്റിയിരിക്കുന്നഅനന്തൻനിയന്ത്രിതമായമനസ്സാണ് .സാധാരണപുറംലോകഭാഗത്തെനോക്കുന്നതിനുപകരം ഇപ്പോൾഅത് ഉള്ളിലേക്കാണ് നോക്കുന്നത് . അതായത് മനസ്സിനെനിയന്ത്രിച്ചിട്ട് നമ്മുടെഉള്ളിലേക്ക് നോക്കുമ്പോൾകാണുന്നതാണ് ദൈവം
ശ്രീ പദ്മനാഭനേയും പദ്മനാഭ സ്വാമി ക്ഷേത്രവും എത്ര കണ്ടാലും മതിയാകില്ല ഭഗവാന് കവചം എന്നപോലെ ശ്രീ ആദിശേഷനും ചൈതന്യത്തോടെ വിളങ്ങുന്നു.
എന്നും വലിയ വിപത്തുകളിൽ നിന്നും തന്റെ ദേശമായ അന്തപുരിയേ കാത്തു
രക്ഷിക്കുന്ന ഭഗവാൻ.അങ്ങനെയുളള ഭഗവാന്റെ തേജസ് എത്ര വർണ്ണിച്ചാലും തീരില്ല
വളരെ ശെരിയാ
സത്യം സത്യം .. ..
@@smithakrishnan1882 Haiii evideya place
@@vishnualappy2443 തിരു അനന്ത പുരം 😀🙏
@@smithakrishnan1882 Facebook il undo id para
Proud to be Hindu...
Proud to be a human being..........
Video is very informative and presentation is very awesome. Congrats. God bless you.
Ohm Namo Bhagwathe Vasudevaya.
തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമയാ കാസറഗോഡ് ജില്ലയിലെ അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്റ്റോറി വീഡിയോ ചെയ്യാമോ?
Thank you for sharing this valuable information 🙏
ഇങ്ങോട്ട് പോരെ.. ഭക്തിചിന്തകളുടെ അറിയകഥകൾ അറിയാം
ഇങ്ങോട്ട് പോരെ.. ഭക്തിചിന്തകളുടെ അറിയകഥകൾ അറിയാം
Mochitha enthubhangiyayittanu oronnum vivarichutharnnu. Sarikkum nammal ee sthalathu neritte ppya pratheeyhiyanu. Thank u so much
Super Narayana Achilaguro Bhagavan namaste.
JAI SREE PADHMANABHA.....JAI SREE PADHMANABHA.....JAI SREE PADHMANABHA.....OM NAMO NAARAYANA...
ഭഗവാനെ ശ്രീപദ്മനാഭ കാത്തുകൊള്ളേണമേ 🙏❤️🌹♥️🙏
Your programs accurately explains many things which others are not able to explain,best wishes madam
Very good knowledge about religious. You can start with spiritualism. Thank you.
Respected Sister, ശയനത്തിലും, സ്ഥാനകത്തിലും, ആസനത്തിലുമുള്ള ഭഗവാന്റെ ഭാവങ്ങൾ ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്ന വേറൊരു അമ്പലവും വേണാട്ടിലുണ്ട്.. ആദിധാമസ്ഥലമായ തിരുവട്ടാർ ആണ് ആ പുണ്യഭൂമി...
@Mochitha CM Thank you, പ്രിയസോദരി. സനാതനധർമത്തിനു കിട്ടിയ നിധികളിൽ ഒരു അമൂല്യപ്രതിഭ തന്നെയാണ് അവിടുന്ന്...
Namasthe, A beautiful presentation. Thanking you. Namasthe.
Dr.Raghavan. R.Panicker u
ഓം നമോ ഭഗവതയെ വാസുദേവായ 🙏🙏🙏, ഓം നമോ നാരായണായ 🙏🙏🙏ഓം അനന്തപദ്മനാഭയ നമഃഹ
Nte orupad naalathae agrahamarunnu padmanabhaswamye kaaanan Randu pravisham ellam ready ayi but pokan pattilla ath last ee month njan poyi mansarijunthozhuthu prarthichu.Randu divasam enik bhayante sannidhiyil mathiyavuvolam.thozhuthu prarthikkan patti. But ippozhum manasu avide thanne Annu.
Valare nalla avatharanam anu sahodhari thankalude.....
Mk …
നല്ല അവതരണം
ഓം പത്മനാഭായ നമ
Om namo narayana 🙏🙏🙏
ഓം namo നാരായണ
പദ്മനാഭസ്വാമിയെ ശരണം 🙏🙏👌
ആനന്ദപത്മനാഭാ ശരണം 🙏🙏🙏🕉️
Ohm Namo Naarayanaayah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you madam oru karyam vittupoyi bhrigumuñiyuďe kaĺinadiyiĺ our kannundàyirunnu so àddehàthiñte ķaĺ thadavì kannu pottichu ahamkaram theerkukayayirunnu lakshyam
Sreepadmanabha Swameya aveduthakku orukode pranamam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞങ്ങൾക്ക് ഭഗവാനേതൊഴാൻ സാധിച്ചു🙏🙏🙏🙏
Presentation style is excellent 👌
എൻ്റെ ശ്രീപത്മനാഭാ🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
നന്നായിട്ടുണ്ട്
Om namo bhagavathe narayanaya, ella anugrahavum undakane.
ഭഗവാനെ 🙏
Haripad kshetratre kurichu video chayiumoo?
കൊടുങ്ങല്ലൂർ ക്ഷേത്രത്തെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ...?
ruclips.net/video/PUVvEaOydbM/видео.html
കണ്ടു നോക്കൂ
കൊടുങ്ങല്ലൂര്‍ ക്ഷേത്രം
ruclips.net/video/UwTPNLA9Mtc/видео.html ithonne kandu nokku kshethryanathinte episode ane
Padmanabha,,shethram,,panikazippicha,ponnuthabburan,thirvanperumalmaharaja,thirumanacinu,pranamam
വളരെ സന്തോഷം മോക്ഷയുടെ വീഡിയോസ് കാണുമ്പോൾ
വൃന്ദവൻ യാത്ര എന്നു ഉണ്ടാകും .
Namaskkaram,thanks for the information
The three doors represent past present and future. This kind of doors are present several temples in India
Great thank you sister
എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. മനുഷ്യരെല്ലാം നന്നാവണം അവിടുന്ന് എനിക്ക് തന്ന ദൗത്യം പൂർണമാക്കാൻ സാധിക്കണേ . മനുഷ്യനായി ജീവിക്കാനും ആഗ്രഹമുണ്ട്. എന്റെ ഭർത്താവിനെ ജീവിപ്പിച്ചു തരണെ . അദ്ദേഹം രാജാവും ഞാൻ രാജ്ഞിയും എന്റെ കുട്ടികൾ രാജകുമാരനും രാജകുമാരിയും ആയിത്തീര ണെ ശ്രീപത്മനാഭാ. അതു കഴിഞ്ഞ് അവിടുത്തെ ചൈതന്യം അങ്ങിൽ തന്നെ ലയിക്കണെ. എന്റെ മോഹങ്ങൾ പൂവണിയണെ
Pranam sri sri padmanavaswami tumi chara kichu nai jai jai sri sri padmanavaswami
Vaishnava tirupatikalaya Thrikkakkara, Thirumoozhikkulam and Anjumoorthy kshetrangale pati oru video cheyyamo....?
I am proud of my Anadapuri and god of anadapadmanaban🙏🏻🙏🏻❤
Thanks for your information
Hare krishna sarvamkrishnarpanamasthu 🙏❤
അറിവുകൾ പകർന്ന് തന്നതിൽ നന്ദി.
ഓം പത്മാനഭസ്വാമി നമോ നമഃ🙏🙏🙏🙏🙏🙏🙏🙏🙏
Missing you and Udayamritam please resume again it always makes my day
3 വർഷത്തിന് മുമ്പുള്ള glamor Photo ........ very good
Pazhaniya kurichum guruvayur ampalatha kurichu oru video cheyyu
ഒരുപാട് നാളുകൾ കാത്തിരുന്നു ഇന്നലെ പോകാൻ പറ്റി ഭഗവാനെ കാണാൻ.. സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും നല്ല പോലെ കാണാൻ പറ്റിയത് ശിവലിംഗം ആണ്... മനസ്സിൽ വെപ്രാളം കാരണം ആണോന്ന് അറിയില്ല അതോ ഞാൻ ഇനിയും ചെല്ലാൻ ആണോ... 🙏🙏
Super.പരയാതിരിക്കൻ വയ്യ
നല്ല അറിവ് 🙏🙏🙏
🙏 പാഹിമാം ശ്രീപത്മനാഭ പ്രഭോ 🙏
🙏
Valare nalla voice.😍👌
Part 2 pratheekshikunnu... Ith valare manoharam ayrunu
Thanku so much 🙏🙏🙏🙏🙏
തിരുവട്ടാർ ആദികേശവ ക്ഷേത്രത്തെകുറിച്ച് ഒരു വീഡിയൊ ചെയ്യുമോ?😊
Neeraj P
g
Neeraj P
@@rrknexus5776 correct.. Narasimha swami kshetravum kashtamaanu..
പത്മനാഭ സങ്കൽപ്പം നിറഞ്ഞ ഇംഗ്ലീഷ് സിനിമയുടെ വിശേഷം ruclips.net/video/GKVgjjr69ck/видео.html
ഓം നമോ നാരായണായ നമഃ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീപത്മനാഭാ...🙏🙏🙏🙏🙏
Excellent description, informative.
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
Thanks and wishes pray to lord sri padmanabhaya namaha.
Hare krishana 🙏
ഓം നമോ നാരായ🙏🙏🙏🙏🙏ണ
Adyayi poyappol bhagavante aduthatheyappol entho sakshal vykundathil ethiya oru feel arunnu.....oru prethyeka sukham annarunnu
Chitharal Jaina kshetrathe kurichu video cheyamo
Padmanabhapahimam🙏🙏🙏🙏🙏
Bruhu muniyudey ividey paranja kaaryavum, thirupathiyudey charuthrathil bruhumuniyudey pankum thammil conflict varunnnu, aarkkengilum ariyaamengil paranju tharu.
Om Namo narayanaya....
🙏🙏🙏
Great, I am proud to say I am a Hindu
madam ur presentation is great... thanks for the information mokshaaa. expecting more videos
Thanks for your information, chechi