ഇത് വരെ കേട്ടത്തിൽ വാസ്തവ്യം എന്നു തോന്നുന്ന ഒരു അറിവ്. മഹാരാജാവിനെ പ്രണയിച്ച സുന്ദരി. ടാഗോർ പറഞ്ഞതോർക്കുന്നു "inscrutable are the ways of women". മനുഷ്യ മനസിന്റെ വിചിത്രമായ കാണാപ്പുറങ്ങൾ. ചില വികാരങ്ങൾ, തോന്നലുകൾ ചിലർക്ക് ശാപമായി ഭവിച്ചേക്കാം. പുറത്തു നിന്നു കാണുന്നവർക്ക് അത് എങ്ങിനെ വേണമെങ്കിലും നിർവചിക്കാം. 19:41
കുട്ടിക്കാലത്തു ആരാധനയോടെയും സ്‌നേഹത്തോടെയും. ഞങ്ങൾ കണ്ടിരുന്ന സുന്ദരി ചെല്ലമ്മ .. അവർക്ക് ഭ്രാന്തായിരുന്നു എന്ന് പറയുന്നവർക്കാണ് അതുള്ളത് .. ചരിത്രത്തിന്റെ ഭാഗമായി ചെല്ലമ്മ എന്നും ഉണ്ടാവും.
@@geeli886 സുഹൃത്തേ, സോഷ്യൽ മീഡിയയിലൂടെ മാത്രമേ ഒരാളെ കാണാൻ പറ്റൂ എന്നുണ്ടോ ?! എന്റെ വീട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു വളരെയടുത്താണ് .. ആ അമ്മ, വീടിന്റെ വാതിൽക്കൽ പലപ്പോഴും വന്നിരിക്കാറുണ്ട്.
ഒരാളെ മനസ്സിൽ ഇഷ്ട്ടപെട്ടു ജീവിതകാലം മുഴുവൻ ജീവിച്ചു തീർത്ത ആ നിത്യ കാമുകിയെ രാജകുടുമ്പം അറിയാതെ പോയല്ലോ സങ്കടം തോന്നുന്നു ശെരിയ്ക്കും അവരാണ് കിട്ടില്ല എന്നറിഞ്ഞിട്ടും മരണം വരെ തമ്പുരാനെ കാത്തിരുന്ന നിത്യ കാമുകി 🙏🙏🙏❤❤️❤🌹
നമ്മൾ ചിന്തിക്കുന്ന ഒക്കെ അപ്പുറമായിരുന്നു അവരുടെ പ്രണയം, നടക്കില്ല എന്ന് ഉറപ്പായിട്ടും, ആരെയാണോ പ്രണയിച്ചത് അദ്ദേഹത്തിന് മുമ്പിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിച്ചു തീർത്തു 🙏🙏🙏
സുന്ദരി ചെല്ലമ്മ ഒരു കാര്യത്തിൽ ഭാഗ്യവതി ആണ്. ശ്രീ ചിത്തിര തിരുനാള്‍ മഹാ രാജാവ് വേറെ ഒരു വിവാഹം കഴിച്ചില്ല. താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന ആളുടെ വിവാഹം കാണേണ്ടി വന്നില്ലല്ലോ. ❤️ ❤️
❤❤enikk Sundari Chellammayude kadha kettittu samgadam varunnu, endy cheyyum bagavane, paavam sundari Chellamma, iam listening this story first time, but this is an example of pure love, true love always forgive, bear every thing......I can't bear this.....
സുന്ദരി ചെല്ലമ്മ അമ്മയെ എന്റെ ചെറുപ്പത്തിൽ തന്നെ കണ്ടിട്ടുണ്ട് എനിക്കിപ്പോൾ 68 വയസ്സ് കഴിഞ്ഞു.ഞാൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാൻ വേണ്ടി വന്നപ്പോൾ രാവിലെ 7 മണിക്ക് എട്ടുമണിക്കും ഇടയിൽ കിഴക്കേ നടയിൽ കുളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിൽക്കുമായിരുന്നു. അപ്പോൾ മഹാരാജാവ് ൽ പോകുമ്പോൾ കാറിന്റെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ ചെല്ലമ്മ അമ്മയ്ക്ക് 35 38 വയസ്സ് വരും.നല്ല വെളുത്ത നിറത്തിലെ സുന്ദരിയായ ഒരു അമ്മയായിരുന്നു അമ്മയായിരുന്നു ശുചിത്വമുള്ള വസ്ത്രം ആയിരുന്നു സാരിക്ക് പകരം മുലക്കച്ച കെട്ടിയ പാത്രമായിരുന്നു. തലമുടിയിൽ നിറയെ പൂചൂടിയിരുന്നു. മഹാരാജാവിനോട് മാനസിക അടുപ്പമായിരുന്നു. എങ്ങനെയോ അതൊരു ഭ്രാന്ത് രൂപത്തിൽ നടക്കേണ്ടി വന്നു.
1977 -79 കാലഘട്ടത്തിൽ ആണ് ഞാൻ അവരെ കണ്ടിട്ടുള്ളത്. രാജാവിന്റെ കാറിന്റെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. കൗതുകവും വിഷമവും തോന്നിയിട്ടുണ്ട്. സുന്ദരിചെല്ലമ്മ പേരെന്നു അറിയാമായിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് കൂടുതൽ മനസ്സിലായത്. വീഡിയോക്ക് നന്ദി. എന്നാണ്
ഞാൻ കണ്ടിട്ടുണ്ട് കുറേസമയം നോക്കി നിൽക്കും കാണുമ്പോൾ സങ്കടം വരും. എന്നാലും ചിരിക്കും. നല്ല സുന്ദരിയായിരുന്നു. ഇവരുടെ മരണശേഷമാണ് എല്ലാ വിവരങ്ങളും അറിയുന്നത്. എന്തായാലും ഒരു ജന്മം പാഴായിപ്പോയി വളരെ സങ്കടം വേദകരം നമസ്ക്കാരം.🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
നമ്മുടെ വീക്ഷണത്തിൽ അങ്ങനെ തോന്നാം ,ചെല്ലമ്മപിള്ളയെസംബന്ധിച്ചിടത്തോളം സുവ്യക്തമായ ഒരു തെരെഞ്ഞെടുപ്പായിരുന്നു അവർ ജീവിച്ചു തീർത്തത് ,ഇങ്ങനെയൊക്കെ ആരെയെങ്കിലും ആരെങ്കിലും സ്നേഹിക്കുമോ ,പ്രണയവും സ്നേഹവും ഉപചാരംമാത്രമാകുന്ന ഇക്കാലത്തു് അദ്‌ഭുതമാകുന്നു അവരുടെ പ്രണയം . THANK YOU
ഞാൻ പിജി പഠിക്കുന്ന സമയം എന്നും രാവിലെ road side യിൽ ഇരിക്കുന്നത് കാണുമായിരുന്നു. അവർ സംസാരിക്കുന്നതു കണ്ടിട്ടില്ല. ഒത്തിരി മാലകളും രണ്ടു കൈയിൽ വളകളും ഇട്ടു അവർ വെറും നിലത്തു road side ഇരുന്നിരുന്നു. ഞാൻ കൗതുകത്തോടെ അവരെ നോക്കി കൊണ്ടുപോകുമായിരുന്നു. ❤️ വളരെ നല്ല വിവരണം ❤️
ഞാൻ തിരുവനന്തപുരം ഫോർട്ട് girls mission സ്കൂളിൽ പഠിക്കുന്ന കാലത്ത് ദിവസവും കാണും ആയിരുന്നു school പദ്മനാഭ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ രാവിലെ 9 മണി യാകുമ്പോൾ അവിടെ കാണും 70 s ഇൽ. എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ഇവര കോട്ടൺ ഹിൽ സ്കൂളിൽ അമ്മയുടെ ടീച്ചർ ആയിരുന്നു ശരിക്കും ഒരു മാനസിക വിഭ്രാന്തിയിൽ ആയിരുന്നു സുന്ദരിയും....
ഞാൻ എന്റെ ചെറിയ പ്രായത്തിൽ ഇവരെ കണ്ടിട്ടുണ്ട്, അവരെ ആദ്യമായ് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെടുകയാണ് ചെയ്തത്, കാരണം അന്ന് ഞാൻ എന്തോ വിഷമം കൊണ്ട് ദേവിയെ മനസ്സിൽ ധ്യാനിച്ചു നടക്കുകയായിരുന്നു, ആ സമയം ഇവരെ കണ്ടപ്പോൾ നിറയെ ആഭരണങ്ങൾ ധരിച്ചു മുലക്കച്ചയും കെട്ടി നെറ്റിയിൽ ചന്ദന വും സിന്ദൂരവും തൊട്ട്,, പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നില്കുന്നതുകണ്ട്, എന്നെ കണ്ടപ്പോൾ വെളുക്കെ ചിരിച്ചു ആ സമയം ദേവി എന്റെ മുന്നിൽ പ്രെത്യക്ഷപ്പെട്ടതാണെന്ന് എനിക്ക് തോന്നി, പിന്നീട് ഞാനറിഞ്ഞു അത് സുന്ദരി ചെല്ലമ്മയാണെന്ന്, ഒരുനാൾ ആറാട്ടിന് ചിത്തിര തിരുനാൾ വന്നസമയംഅവർ ചിത്തിര തിരുനാൾ നീ ള നാൾ വാഴട്ടെ എന്ന് ഉറക്കെ പറയുന്നതും കേട്ടു,
എൻ്റെ ചെറുപ്പകാലം മുതൽ ഞാൻ കണ്ടിട്ടുള്ള മഹത് വൃക്തിയാണ് സുന്ദരി ചെല്ലമ്മ. മഹാ രാജാവിനെ മനസിൽ വരിച്ച് ജീവിതം മുഴുവൻ രാജഭക്തിയോടെ ജീവിച്ച തീർത്ത സുന്ദരി ചെല്ലമ്മ ഞങ്ങൾ റാണിയമ്മ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾ ശീവേലിക്ക് പോകുമ്പോ കുറെ സമയം അവരുടെ കൂടെ സമയം ചിലവഴിക്കുമായിരുന്നു എനിക്ക് കുപ്പി വള തന്നിട്ടുണ്ട്. '' അളവ് വലുതാണ്. എന്നാലും വാങ്ങിയില്ലെങ്കിൽ അവർക്ക് സങ്കടമാവും. അതിനാൽ വാങ്ങും ' ഞങ്ങൾ കുട്ടികൾക്കൊ വളരെ ഇഷ്ടമായിരുന്നു ഇപ്പോൾ എനിക്ക് 62 വയസുണ്ട്. ഒരിക്കലും തിരുവനന്തപുരം നിവാസികൾക്ക് സുന്ദരി ചെല്ലമ്മയെ റാണിഅമ്മൂമ്മയെ മറക്കാനാവില്ല . ❤🪔🙏💐
ആ ഭർത്താവിന്റെയും കുഞ്ഞിന്റെയും അവസ്ഥ ഒന്ന് ആലോചിച് നോക്കു...😢 ഭർത്താവ് ഉപേഷിച്ചിട്ടു വർഷങ്ങളായി എന്റെ കുഞ്ഞിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്... അയാൾക്കു വേറെ കുടുംബമായിട്ടും ഇന്നും കുഞ്ഞിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.. 🙏
പറഞ്ഞത് ശരിയാണ്, എന്നാൽ ആ കുടുംബത്തിൽ തന്നെ ധാരാളം ഉണ്ടായിരുന്നതുകൊണ്ട്, കുട്ടി നന്നായിട്ട് വളർന്ന് അവർ നല്ല കുടുംബസ്ഥിയായി വിദേശത്ത് ആണ്എന്ന് അറിയാൻ കഴിഞ്ഞത്. ഭർത്താവ് വേറെ വിവാഹം കഴിച്ചു. മനുഷ്യരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ആദ്യമായിട്ട് അല്ലല്ലോ സാധാരണമായി നമ്മൾ കണ്ടുവരുന്നതാണ് ഇതൊക്കെ, ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വാർത്തകൾ മാത്രമല്ല കേൾക്കാനുള്ളൂ, അവസ്ഥയാണ്, അവർ ചെയ്തത് ഒരു തെറ്റാണെങ്കിൽ ആ തെറ്റിന് അവരുടെ ജീവിതം കൊണ്ടു തന്നെ അവർ എല്ലാവരോടും ക്ഷമ പറഞ്ഞു കഴിഞ്ഞു 🙏🙏
NSS college perumthanniyil aayirunnappol njan college il pokunna samayathu daily njan kaanumaayirunnu. Face to face varikayanenkil onnu chirikkum. Paavam lady.
1970-73കാലഘട്ടത്തിൽ രാവിലെ 8മണിയോടു കൂടി പഴവങ്ങാടിയിൽ ചിത്തിര തിരുനാൾ തമ്പുരാൻ വരുന്നത് കാത്തു നിൽകുമായിരുന്നു. തമ്പുരാൻറെ കാർ പോകുമ്പോൾ പുറകെ ഓടുമായിരുന്നു. ഞാൻ അട്ടകുള്ളങ്ങര സ്കൂളിൽ പോകുമ്പോൾ എന്നും കാണാറുണ്ടായിരുന്നു.
അവർ ഒരുപാട് പ്രാവശ്യം അടുത്ത് കണ്ടിട്ടുണ്ട്, ഒരിക്കൽ മഹാരാജാവ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ചെല്ലമ്മ ഓടി അടുത്തു, മറ്റുള്ളവർ അവരെ തടഞ്ഞു, രാജാവ് തടഞ്ഞവരെ വിലക്കുകയും അവരെ ഉപദ്രവിക്കരുത് എന്ന് പറയുകയും ചെയ്തു🙏🙏
ഇത് ഒരു നഷ്ടപ്രണയം അല്ല കല്യാണം കഴിഞ്ഞ് ഒരു മോളും ഉള്ള ഒരു സ്ത്രീ ആരാധന കൊണ്ട് ഭർത്താവിനെയും മോളെയും ഉപേക്ഷിച്ചു വേറെ ഒരാളിനെ പ്രണയിച്ചു പോയതിലെ പ്രശ്നം ആണ്
അതെ, video യുടെ starting ൽ ഞാൻ കരുതി ഇത് ഒരു നഷ്ട പ്രണയം ആണെന്ന്. എന്നാൽ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് അതിലും മികച്ചത് എന്ന് അവർ കരുതിയ വ്യക്തിയെ follow ചെയ്ത സ്ത്രീ
ഓരോ പെണ്ണുങ്ങൾക് ഓരോ മോഹം തമ്പുരാനെ മോഹിക്കാൻ ഇവൾക്ക് ഭ്രാന്ത് അതാ കല്യാണം കഴിഞ്ഞ് കുട്ടി യുള്ള സ്ത്രീ ക് എന്താ രാജാവിനെ സ്നേഹിക്കാൻ രാജാവ് എവിടെ ഈ സ്ത്രീ എവിടെ
ഒരു നാടകത്തിൽ അഭിനയിച്ചപ്പോൾ സുന്ദരി ചെല്ലമ്മക്ക് ഡ്രസ്സ് കൊടുത്തു അങ്ങനെ പുടവ കൊടുത്ത ആളിനെ ഭർത്താവായി കണ്ടു എന്ന അറിഞ്ഞത്. എന്നാൽ ചെല്ലമ്മ വേറെ വിവാഹം കഴിച്ചു അതിൽ മക്കൾ ഉണ്ടന്ന് അറിഞ്ഞില്ല. ചിലപ്പോൾ ആ നാടകം കഴിഞ്ഞു രാജാവിന് ചെല്ലമ്മയെ ഇഷ്ട്ടപെട്ടു. പിന്നെ അവർ സ്നേഹത്തിൽ ആയി കാണും.. രാജ കുടുംബം അറിഞ്ഞപ്പോൾ രാജാവ് അകന്നു മാറി കാണും. രാജ കുടുംബത്തിലെ കാര്യങ്ങൾ പുറത്തേക്കു പോകില്ലല്ലോ..
@AgnaySavanthgouthഎനിക്കും ഇങ്ങനെ ആണ് തോന്നുന്നത്... അവർക്ക് പരസ്പരം ഇഷ്ടം ഉണ്ടായിരുന്നിരിക്കാം... But രാജ കുടുംബം എതിർത്തിരിക്കാം.. അവരെ രക്ഷിക്കാൻ വേണ്ടി രാജാവ് സ്വയം ഒഴിഞ്ഞു മാറിയതകം. പിനീട് king വിവാഹം കഴിച്ചിട്ടില്ല.. ഇങ്ങനെയും നടക്കാം....
ഭർത്താവും കുട്ടിയും ഉള്ള സ്ത്രീക്ക് പ്രണയിക്കാൻ പാടില്ല എന്ന് ഉണ്ടോ.. അവരുടെ life le situation അവർക്ക് മാത്രം അറിയാം.. ചീത്ത സ്വഭാവം ഉള്ള സ്ത്രീ അല്ല.. അവരുടെ പ്രേമം അവർക്ക് ദിവ്യമായ ഒന്നാണ്
@@indhukrishnan4069that's right,bt the person who support her oneday their husband/ wife also do the same, hopefully still proudly without tears this person will speak like this
ചരിത്രം ഹിസ് സ്റ്റോറി യല്ല ഹെർഗ്ലോറിയാണ്, ചരിത്രത്തിലെ പല പീഡകരും കാമകിങ്കരന്മാരുമായ പുരുക്ഷന്മാർ വെറും നിഷ്കളങ്കരും ആത്മാർ ത്ഥ പ്രണയത്തെ തെറ്റായി ചിത്രീകരിക്കപ്പെട്ടവരുമാണ്.
എല്ലാ കാലഘട്ടത്തിലും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട് അതിൽ നിന്നും വ്യത്യസ്തതയുള്ള ഒരാളായിരുന്നു സുന്ദരി ചെല്ലമ്മ, ഇങ്ങോട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും, മരണം വരെ അവർ കാത്തിരുന്നു 🙏
മുൻ ജന്മത്തെ പിരിയാനാകാത്ത ബന്ധം ആയിരിക്കാം ഇങ്ങനെ കൊണ്ട് എത്തിച്ചത് അതിനൊന്നും നമുക്കോ സയൻസിനോ ഉത്തരം പറയാൻ പറ്റില്ല എന്റെ ഭാര്യയുടെ അമ്മ ജനിച്ചതും വളർന്നതും ശ്രീലങ്കയിലാണ് പിന്നീട് നാട്ടിൽ സെറ്റിൽ ആയി ഇപ്പൊ എന്നോടൊപ്പം ആണ് യാത്രിചികം എന്ന് പറഞ്ഞൽ അയല്പക്കത്ത് ശ്രീലങ്കയിൽ ഉള്ള വേറെ രണ്ടു പേർ കൂടി ഉണ്ട് അതൊക്കെ നിമിത്തങ്ങൾ ആകാം മുൻ ജന്മബന്ധങ്ങൾ ആകാം
വൃദ്ധയായ സ്ത്രീയുടെതാണെങ്കിൽ അത് സുന്ദരി ചെല്ലമ്മയുടെ താണ് . അവസാനകാലത്ത് ഫോട്ടോ മാത്രമേ ലഭ്യമായിട്ടുള്ളൂ, അവരുടെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് എഐ ചിത്രമാണ്, അത് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് 🙏🙏
Narendra Prasad sir was my professor in Govt Arts College. Actually he is not a trouble maker, simple man with lots of creative imagination. Seen poor Chellamma many times. Bundle was her identity.
പാവം സ്ത്രീ 😥 അന്ധമായ സ്നേഹം ആയിപ്പോയി ആ പാവം സ്ത്രീയ്ക്ക് 😥സ്നേഹം മൂത്ത് പ്രശ്നമായതായിരിക്കും...മറുവശം ഉണ്ടല്ലോ..രാജാവിനെ പ്രജകൾ മൊത്തത്തിൽ വളരെ വലിയ ആരാധനയോടെയല്ലേ കാണുകയുള്ളു?...ഒരു സാധാരണ സ്ത്രീയ്ക്ക് അന്ന് രാജകുടുംബംഗത്തെ വിവാഹം കഴിക്കാൻ പറ്റുമായിരുന്നില്ല..നായർ സ്ത്രീകളെ അമ്മവീട് എന്ന പേരിൽ താമസിപ്പിക്കാം...കുട്ടികൾ ജനിച്ചാൽ ആൺകുട്ടികൾ തമ്പി എന്നും പെൺ കുട്ടികൾ തങ്കച്ചി എന്ന പേരിലും അറിയപ്പെടും അത്ര തന്നെ...അവരെല്ലാം രാജകുടുംബാംഗത്തിന്റെ കുട്ടികൾ ആയിത്തന്നെ അറിയപ്പെടും...
ആയമ്മയെ 1978ലാണ് ആദ്യം കാണുന്നത്. ഞങ്ങൽ താമസിച്ചിരുന്ന സ്ഥലത്തെ കുറച്ചു പ്രായമുള്ള അമ്മമാർ പറഞ്ഞു കേട്ടത്, ആയമ്മ കൊട്ടാരത്തിൽ കുറേനാൾ അധ്യാപിക ആയിരുന്നു എന്നാണ്.നൃത്തവും പാട്ടുമൊക്കെ പഠിപ്പിച്ചിരുന്നു എന്ന്...എന്തായാലും അന്ന് ടീനേജിൽ ആയിരുന്ന ഞങ്ങൾക്കൊക്കെ ഒരു ദുഃഖമായിരുന്നു ആ അമ്മ...പ്രണാമം🙏🏽
പറഞ്ഞതിൽ വളരെ സന്തോഷം, അവരുടെ ചെറുപ്പകാലത്തുള്ള ഫോട്ടോകൾ വല്ലതും അവൈലബിൾ ആണോ, അതായത് ഏതെങ്കിലും വിവാഹ ചടങ്ങുകളിൽ വച്ചോ ക്ഷേത്ര പരിസരത്ത് വച്ചു ഒക്കെ എടുത്തിട്ടുണ്ടാകുന്ന ഫോട്ടോകളിൽ പതിഞ്ഞ ചിത്രങ്ങൾ🙏🙏
ഒത്തിരി ദുഃഖം ആയിപ്പോയി... ഏതെങ്കിലും ജന്മത്തിൽ അവർ ഒന്നിച്ചു കാണും.... ഒന്നിക്കടെട....❤❤❤
ഈ ഇതിവൃത്തം സിനിമ ആക്കികൂടെ. മികച്ച ഒരു സിനിമ ആയിരിക്കും.
ചെല്ലമ്മപ്പിള്ള എന്ന സുന്ദരിയുടെ ശരിയായ ജീവിതം പറഞ്ഞുതന്നതിന് ഒരുപാട് നന്ദി❤
ഇത് വരെ കേട്ടത്തിൽ വാസ്തവ്യം എന്നു തോന്നുന്ന ഒരു അറിവ്.
മഹാരാജാവിനെ പ്രണയിച്ച സുന്ദരി. ടാഗോർ പറഞ്ഞതോർക്കുന്നു "inscrutable are the ways of women".
മനുഷ്യ മനസിന്റെ വിചിത്രമായ കാണാപ്പുറങ്ങൾ. ചില വികാരങ്ങൾ, തോന്നലുകൾ
ചിലർക്ക് ശാപമായി ഭവിച്ചേക്കാം. പുറത്തു നിന്നു കാണുന്നവർക്ക് അത് എങ്ങിനെ വേണമെങ്കിലും നിർവചിക്കാം. 19:41
നല്ല അറിവ് ഉള്ള ഒരു അമ്മ നല്ല സംസാരം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ട്ടോ 😘😘
കുട്ടിക്കാലത്തു ആരാധനയോടെയും സ്‌നേഹത്തോടെയും. ഞങ്ങൾ കണ്ടിരുന്ന സുന്ദരി ചെല്ലമ്മ .. അവർക്ക് ഭ്രാന്തായിരുന്നു എന്ന് പറയുന്നവർക്കാണ് അതുള്ളത് .. ചരിത്രത്തിന്റെ ഭാഗമായി ചെല്ലമ്മ എന്നും ഉണ്ടാവും.
Njanum kandidundu vanchiyoor dri chathragrandhasalail vanu irikkunath
14:04 14:07
0ll
കുട്ടികാലത്ത് ഏത് സോഷ്യൽ മീഡിയയിൽ ആണ് കണ്ടത്. .. ഒരു curiosity...
@@geeli886 സുഹൃത്തേ, സോഷ്യൽ മീഡിയയിലൂടെ മാത്രമേ ഒരാളെ കാണാൻ പറ്റൂ എന്നുണ്ടോ ?! എന്റെ വീട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു വളരെയടുത്താണ് .. ആ അമ്മ, വീടിന്റെ വാതിൽക്കൽ പലപ്പോഴും വന്നിരിക്കാറുണ്ട്.
ഒരാളെ മനസ്സിൽ ഇഷ്ട്ടപെട്ടു ജീവിതകാലം മുഴുവൻ ജീവിച്ചു തീർത്ത ആ നിത്യ കാമുകിയെ രാജകുടുമ്പം അറിയാതെ പോയല്ലോ സങ്കടം തോന്നുന്നു ശെരിയ്ക്കും അവരാണ് കിട്ടില്ല എന്നറിഞ്ഞിട്ടും മരണം വരെ തമ്പുരാനെ കാത്തിരുന്ന നിത്യ കാമുകി 🙏🙏🙏❤❤️❤🌹
നമ്മൾ ചിന്തിക്കുന്ന ഒക്കെ അപ്പുറമായിരുന്നു അവരുടെ പ്രണയം, നടക്കില്ല എന്ന് ഉറപ്പായിട്ടും, ആരെയാണോ പ്രണയിച്ചത് അദ്ദേഹത്തിന് മുമ്പിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിച്ചു തീർത്തു 🙏🙏🙏
സുന്ദരി ചെല്ലമ്മ ഒരു കാര്യത്തിൽ ഭാഗ്യവതി ആണ്. ശ്രീ ചിത്തിര തിരുനാള്‍ മഹാ രാജാവ് വേറെ ഒരു വിവാഹം കഴിച്ചില്ല. താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന ആളുടെ വിവാഹം കാണേണ്ടി വന്നില്ലല്ലോ. ❤️ ❤️
പക്ഷേ അവർ വിവാഹം കഴിച്ചു എന്ന് video യിൽ പറയുന്നു🤔
❤അതെ...
@@santhoshkannankg5880eh? Ee video yil parayunnillallo
❤❤enikk Sundari Chellammayude kadha kettittu samgadam varunnu, endy cheyyum bagavane, paavam sundari Chellamma, iam listening this story first time, but this is an example of pure love, true love always forgive, bear every thing......I can't bear this.....
സുന്ദരി ചെല്ലമ്മ അമ്മയെ എന്റെ ചെറുപ്പത്തിൽ തന്നെ കണ്ടിട്ടുണ്ട് എനിക്കിപ്പോൾ 68 വയസ്സ് കഴിഞ്ഞു.ഞാൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാൻ വേണ്ടി വന്നപ്പോൾ രാവിലെ 7 മണിക്ക് എട്ടുമണിക്കും ഇടയിൽ കിഴക്കേ നടയിൽ കുളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിൽക്കുമായിരുന്നു. അപ്പോൾ മഹാരാജാവ് ൽ പോകുമ്പോൾ കാറിന്റെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ ചെല്ലമ്മ അമ്മയ്ക്ക് 35 38 വയസ്സ് വരും.നല്ല വെളുത്ത നിറത്തിലെ സുന്ദരിയായ ഒരു അമ്മയായിരുന്നു അമ്മയായിരുന്നു ശുചിത്വമുള്ള വസ്ത്രം ആയിരുന്നു സാരിക്ക് പകരം മുലക്കച്ച കെട്ടിയ പാത്രമായിരുന്നു. തലമുടിയിൽ നിറയെ പൂചൂടിയിരുന്നു. മഹാരാജാവിനോട് മാനസിക അടുപ്പമായിരുന്നു. എങ്ങനെയോ അതൊരു ഭ്രാന്ത് രൂപത്തിൽ നടക്കേണ്ടി വന്നു.
Sir .... is there any similarity between the face @ 9.50 created by AI in this clipping and her real face( which you actually saw) ??
ഞാനും കണ്ടിട്ടുണ്ട്
1977 -79 കാലഘട്ടത്തിൽ ആണ് ഞാൻ അവരെ കണ്ടിട്ടുള്ളത്. രാജാവിന്റെ കാറിന്റെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. കൗതുകവും വിഷമവും തോന്നിയിട്ടുണ്ട്. സുന്ദരിചെല്ലമ്മ പേരെന്നു അറിയാമായിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് കൂടുതൽ മനസ്സിലായത്.
വീഡിയോക്ക് നന്ദി.
എന്നാണ്
Ullathaano😢😢😢😢😢😢🎉🎉
ഒരുപാട് തവണ കണ്ടിട്ടുണ്ട്. ചിരിക്കാ റുണ്ട്. ക്ഷേത്ര പരിസരത്ത് എപ്പോ ഴും ഉണ്ടാകും. പഠിക്കുകയോ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചിട്ടുണ്ട്. പ്രണാമം🙏🙏
ഹൃദയം നിറഞ്ഞ സന്തോഷം ,നമസ്‌തെ
Ullathannooo😢😢😢😢
ഞാൻ കണ്ടിട്ടുണ്ട് കുറേസമയം നോക്കി നിൽക്കും കാണുമ്പോൾ സങ്കടം വരും. എന്നാലും ചിരിക്കും. നല്ല സുന്ദരിയായിരുന്നു. ഇവരുടെ മരണശേഷമാണ് എല്ലാ വിവരങ്ങളും അറിയുന്നത്. എന്തായാലും
ഒരു ജന്മം പാഴായിപ്പോയി വളരെ സങ്കടം വേദകരം നമസ്ക്കാരം.🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
നമ്മുടെ വീക്ഷണത്തിൽ അങ്ങനെ തോന്നാം ,ചെല്ലമ്മപിള്ളയെസംബന്ധിച്ചിടത്തോളം സുവ്യക്തമായ ഒരു തെരെഞ്ഞെടുപ്പായിരുന്നു അവർ ജീവിച്ചു തീർത്തത് ,ഇങ്ങനെയൊക്കെ ആരെയെങ്കിലും ആരെങ്കിലും സ്നേഹിക്കുമോ ,പ്രണയവും സ്നേഹവും ഉപചാരംമാത്രമാകുന്ന ഇക്കാലത്തു് അദ്‌ഭുതമാകുന്നു അവരുടെ പ്രണയം .
THANK YOU
അന്ന് ഏത് year ആയിരുന്നു നിങ്ങൾ അവരെ കണ്ടത്??
ഞാൻ പിജി പഠിക്കുന്ന സമയം എന്നും രാവിലെ road side യിൽ ഇരിക്കുന്നത് കാണുമായിരുന്നു. അവർ സംസാരിക്കുന്നതു കണ്ടിട്ടില്ല. ഒത്തിരി മാലകളും രണ്ടു കൈയിൽ വളകളും ഇട്ടു അവർ വെറും നിലത്തു road side ഇരുന്നിരുന്നു. ഞാൻ കൗതുകത്തോടെ അവരെ നോക്കി കൊണ്ടുപോകുമായിരുന്നു. ❤️ വളരെ നല്ല വിവരണം ❤️
👍🙏🙏🙏
അന്നത്തെ കാലത്ത് pg ന്റെ പൊന്ന്വ എന്ന ഭാഗ്യം 😮ഇപ്പൊ ജോലി എന്താ
പ്രാന്തോ അത് ആർക്കാ ഇല്ലാതത് എല്ലാ മനുഷ്യർക്കും ജീവ ജലങ്ങൾക്കും ഉണ്ട് പ്രാന്ത് പ്രാന്തമായി മഹാരാജവിനെ സ്നേഹിച്ച സുന്ദരി ചെല്ലമ്മ ❤❤❤❤❤
ഞാൻ തിരുവനന്തപുരം ഫോർട്ട് girls mission സ്കൂളിൽ പഠിക്കുന്ന കാലത്ത് ദിവസവും കാണും ആയിരുന്നു school പദ്മനാഭ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ രാവിലെ 9 മണി യാകുമ്പോൾ അവിടെ കാണും 70 s ഇൽ. എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ഇവര കോട്ടൺ ഹിൽ സ്കൂളിൽ അമ്മയുടെ ടീച്ചർ ആയിരുന്നു ശരിക്കും ഒരു മാനസിക വിഭ്രാന്തിയിൽ ആയിരുന്നു സുന്ദരിയും....
🙏 എന്റെ അമ്മയുടെയും അദ്ധ്യാപികയായിരുന്നു
🙏 അമ്മയുടെ മലയാളം അദ്ധ്യാപികയായിരുന്നു. കോട്ടൺ ഹിൽ സ്കൂളിൽ ഗീതാമാഡം പറയുന്ന കാര്യങ്ങൾ തന്നെയാണ് അമ്മയും പറയുന്നത്.@@skbskb3017
പ്രണയം കൊണ്ട് അവരൊരു ഡിപ്രഷൻ സ്റ്റേറ്റിലേക്ക് പോയതാണ്,
🙏🙏
👍👍
Even if chellama's love is one way, but she was faithful in her love until her death. PRANAMAM 🙏🏻
വളരെ ശരിയാണ്, ഇങ്ങനെയുള്ള പ്രണയം ഒന്നും സാധാരണ മനുഷ്യർക്ക് അംഗീകരിക്കാൻ കഴിയില്ല, അവരതിനെ ഭ്രാന്ത് ആയിട്ട് ചിത്രീകരിക്കും🙏
Thank you! I have been enthralled by this real life story for some time now!
ഞാൻ എന്റെ ചെറിയ പ്രായത്തിൽ ഇവരെ കണ്ടിട്ടുണ്ട്, അവരെ ആദ്യമായ് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെടുകയാണ് ചെയ്തത്, കാരണം അന്ന് ഞാൻ എന്തോ വിഷമം കൊണ്ട് ദേവിയെ മനസ്സിൽ ധ്യാനിച്ചു നടക്കുകയായിരുന്നു, ആ സമയം ഇവരെ കണ്ടപ്പോൾ നിറയെ ആഭരണങ്ങൾ ധരിച്ചു മുലക്കച്ചയും കെട്ടി നെറ്റിയിൽ ചന്ദന വും സിന്ദൂരവും തൊട്ട്,, പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നില്കുന്നതുകണ്ട്, എന്നെ കണ്ടപ്പോൾ വെളുക്കെ ചിരിച്ചു ആ സമയം ദേവി എന്റെ മുന്നിൽ പ്രെത്യക്ഷപ്പെട്ടതാണെന്ന് എനിക്ക് തോന്നി, പിന്നീട് ഞാനറിഞ്ഞു അത് സുന്ദരി ചെല്ലമ്മയാണെന്ന്, ഒരുനാൾ ആറാട്ടിന് ചിത്തിര തിരുനാൾ വന്നസമയംഅവർ ചിത്തിര തിരുനാൾ നീ ള നാൾ വാഴട്ടെ എന്ന് ഉറക്കെ പറയുന്നതും കേട്ടു,
ഏത് വർഷം. ഇവർ അതിന് അത്ര വലിയ സുന്ദരി ആയിരുന്നോ 🤔
ഭാഗ്യം... അവരെ ഓർക്കുമ്പോൾ ദുഃഖം താങ്ങാൻ പറ്റുന്നില്ല.... എന്തൊരു സ്നേഹം അല്ലെ
@@00000.......
@@robharryRob അതീവ സുന്ദരിയാണ് എന്ന് കേട്ടിട്ടുണ്ട്
Appam nerit kanditund alleeee
Great 🙏🏻🙏🏻🙏🏻
Very good description. I appreciate
🙏🙏 നിറഞ്ഞ നന്ദി നമസ്കാരം
എൻ്റെ ചെറുപ്പകാലം മുതൽ ഞാൻ കണ്ടിട്ടുള്ള മഹത് വൃക്തിയാണ് സുന്ദരി ചെല്ലമ്മ. മഹാ രാജാവിനെ മനസിൽ വരിച്ച് ജീവിതം മുഴുവൻ രാജഭക്തിയോടെ ജീവിച്ച തീർത്ത സുന്ദരി ചെല്ലമ്മ ഞങ്ങൾ റാണിയമ്മ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾ ശീവേലിക്ക് പോകുമ്പോ കുറെ സമയം അവരുടെ കൂടെ സമയം ചിലവഴിക്കുമായിരുന്നു എനിക്ക് കുപ്പി വള തന്നിട്ടുണ്ട്. '' അളവ് വലുതാണ്. എന്നാലും വാങ്ങിയില്ലെങ്കിൽ അവർക്ക് സങ്കടമാവും. അതിനാൽ വാങ്ങും ' ഞങ്ങൾ കുട്ടികൾക്കൊ വളരെ ഇഷ്ടമായിരുന്നു ഇപ്പോൾ എനിക്ക് 62 വയസുണ്ട്. ഒരിക്കലും തിരുവനന്തപുരം നിവാസികൾക്ക് സുന്ദരി ചെല്ലമ്മയെ റാണിഅമ്മൂമ്മയെ മറക്കാനാവില്ല . ❤🪔🙏💐
ചെല്ലമ്മ പിള്ളയുടെ ഓർമ്മകൾ പങ്കുവെച്ചതിന് ഒരായിരം നന്ദി🙏🙏🙏
Sundari ചെല്ലമ്മയുടെ ആ സ്നേഹം അനുഭവിക്കാൻ രാജാവിന് ഭാഗ്യം ഇല്ലാതെ പോയി
ഭംഗിയുള്ള പൂക്കൾ വിരിയുന്നു. ആളുകൾ
കണ്ട് സന്തോഷിക്കുന്നു ഒടുവിൽ കരിഞ്ഞ് അടർന്ന് താഴെ വീഴുന്നു.,😢😢😢
ആ ഭർത്താവിന്റെയും കുഞ്ഞിന്റെയും അവസ്ഥ ഒന്ന് ആലോചിച് നോക്കു...😢 ഭർത്താവ് ഉപേഷിച്ചിട്ടു വർഷങ്ങളായി എന്റെ കുഞ്ഞിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്... അയാൾക്കു വേറെ കുടുംബമായിട്ടും ഇന്നും കുഞ്ഞിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.. 🙏
പറഞ്ഞത് ശരിയാണ്, എന്നാൽ ആ കുടുംബത്തിൽ തന്നെ ധാരാളം ഉണ്ടായിരുന്നതുകൊണ്ട്, കുട്ടി നന്നായിട്ട് വളർന്ന് അവർ നല്ല കുടുംബസ്ഥിയായി വിദേശത്ത് ആണ്എന്ന് അറിയാൻ കഴിഞ്ഞത്.
ഭർത്താവ് വേറെ വിവാഹം കഴിച്ചു.
മനുഷ്യരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ആദ്യമായിട്ട് അല്ലല്ലോ സാധാരണമായി നമ്മൾ കണ്ടുവരുന്നതാണ് ഇതൊക്കെ, ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വാർത്തകൾ മാത്രമല്ല കേൾക്കാനുള്ളൂ, അവസ്ഥയാണ്, അവർ ചെയ്തത് ഒരു തെറ്റാണെങ്കിൽ ആ തെറ്റിന് അവരുടെ ജീവിതം കൊണ്ടു തന്നെ അവർ എല്ലാവരോടും ക്ഷമ പറഞ്ഞു കഴിഞ്ഞു 🙏🙏
@@NatureSignature വളരെ ശരിയാണ് .. ആ അമ്മയുടെ കുടുംബവും മനസ്സുകൊണ്ട് മാപ്പ് നൽകിക്കാണും
Thank you for sharing this. It’s nice that people still remember Sundari Amma ❤
My pleasure 😊
@@NatureSignature The younger version of Sundari Amma shown in the picture, is that really her?
സുന്ദരി ചെല്ലമ്മ ഇന്നും നല്ല ഓർമയിൽ ഉള്ള മുഖം ആണ്.
NSS college perumthanniyil aayirunnappol njan college il pokunna samayathu daily njan kaanumaayirunnu. Face to face varikayanenkil onnu chirikkum. Paavam lady.
Kanditundoo ayyooo😢😢😢😢😢😢😢😢😢
സുന്ദരിചെല്ലമ്മയ്ക്കും മഹാരാജാവിനും പ്രണാമം......🙏🙏🙏❣️❣️
She used to come home almost everyday. My grandma used to feed her. She was my aunt's teacher. Can't forget her life.
ഹൃദയം നിറഞ്ഞ സന്തോഷം🙏🙏
@@NatureSignature thank you.
❤👍
real life revieling ന് ഒരായിരം നന്ദി bro.!
1970-73കാലഘട്ടത്തിൽ രാവിലെ 8മണിയോടു കൂടി പഴവങ്ങാടിയിൽ ചിത്തിര തിരുനാൾ തമ്പുരാൻ വരുന്നത് കാത്തു നിൽകുമായിരുന്നു. തമ്പുരാൻറെ കാർ പോകുമ്പോൾ പുറകെ ഓടുമായിരുന്നു. ഞാൻ അട്ടകുള്ളങ്ങര സ്കൂളിൽ പോകുമ്പോൾ എന്നും കാണാറുണ്ടായിരുന്നു.
Nalla oru film mulla story ❤❤❤
സുന്ദരിചെല്ലമ്മയ്ക്ക്🥰🥰🥰🥰
ഒരുനിമിഷമെങ്കിലും അടുത്തുകാണാൻ അവര്ക് വിധിയുണ്ടായില്ല, കഷ്ടം ❤
അവർ ഒരുപാട് പ്രാവശ്യം അടുത്ത് കണ്ടിട്ടുണ്ട്, ഒരിക്കൽ മഹാരാജാവ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ചെല്ലമ്മ ഓടി അടുത്തു, മറ്റുള്ളവർ അവരെ തടഞ്ഞു, രാജാവ് തടഞ്ഞവരെ വിലക്കുകയും അവരെ ഉപദ്രവിക്കരുത് എന്ന് പറയുകയും ചെയ്തു🙏🙏
Priya suhruth Vinu, ente kuttikalathe ormakalude oru bhagamayirunnu aa muthassi. Vadakkekottaram school student aayirunnu njan. Avare kurichu oru cheru chitram puthu thalamurakku nalkaan kattiya aardrathakku thanks. Ningal nannayi athu nirvahichu. Thudarnnum nalla udyamangal undakatte. 🙏
🙏🙏🙏
ഇത് ഒരു സിനിമ ആക്കിയെങ്കിൽ എന്ന് നിന്റെ മൊയ്‌ദീൻ പോലെ ഒരു നല്ല പ്രണയ ചിത്രം ആയേനെ.....
അതുക്കും മേലെ ആയേനെ
കറക്റ്റ്. ഒരു സിനിമ ആക്കാനുള്ള കഥ ഉണ്ട്. പ്രിത്വിരാജും പാർവതി തിരുവോത്ത് നായിക നായകൻ ആയി അഭിനയിച്ചിരുന്നെങ്കിൽ അടിപൊളി ആയേനെ 🥰
Njn ethu kandappoze vchrichu
Expected you to do this story. Thanks
വലിയ സന്തോഷം നന്ദി 🙏🙏
Thank you 🙏🙏🙏
എന്റെ സ്കൂൾ കാലഘട്ടത്തിൽ ഞാൻ കണ്ടു സംസാരിച്ചിട്ടുണ്ട്, അവസാന കാലത്തും സുന്ദരിയായിരുന്നു ❤
👌👌
ente veettinte tinnayil aanu evar daily vannu urangunnathu. eppozhum oru bhaandam koode kaanum. chellame ennu vilichal cheeta vilikkum. thamuratti ennu vilichal 10 paisa tharum. paavamanu. avidathe CITU jolikkar kallu kudichu vannu adi koduthu avarude panam pidicvhu vanghum.
Ayyo adikumennoo ?? Aarum avare thadanjilee!!!
@@athira2368വെറുതെ...
Heart touching story
സന്തോഷം🙏🙏 നന്ദി
Geetha thank you for reveal the truth
🙏🙏🙏👌
Thank You.. 🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤
1:51 കൊട്ടാരത്തിലെ സ്ത്രീകൾക്ക് പ്രത്യേകത ഒന്നും ഇല്ല. അവരും സവർണ്ണ സ്ത്രീകളുടെ അതെ വസ്ത്രധാരണം ആയിരുന്നു.
സൂപ്പർ ❤
ഹൃദയം നിറഞ്ഞ സന്തോഷം🙏🙏
സങ്കടം തോന്നി😢
❤️👍👍
സുന്ദരി ചെല്ലമ്മ 🔥❤️😍
🙏🙏
🙏🙏
Nice interview, very revealing 😢
Thanks for listening🙏🙏
Thanks🙏🙏🙏🙏
Divine love ❤️
അതെ അതിനും മുകളിലുള്ള ഒരു പ്രണയം, പക്ഷേ അത് തെരുവിൽ നടന്നതുകൊണ്ട്, ആരും വിശുദ്ധമായി കണ്ടില്ല 🙏
ഇപ്പോൾ ഇതെല്ലാം അറിയുന്നു.. പാവം ചെല്ലമ്മ...
I have seen her several times at South St while working at SBI Regional office there in Anantha Vilasam Palace..1984..86
ഇത് ഒരു നഷ്ടപ്രണയം അല്ല കല്യാണം കഴിഞ്ഞ് ഒരു മോളും ഉള്ള ഒരു സ്ത്രീ ആരാധന കൊണ്ട് ഭർത്താവിനെയും മോളെയും ഉപേക്ഷിച്ചു വേറെ ഒരാളിനെ പ്രണയിച്ചു പോയതിലെ പ്രശ്നം ആണ്
അതെ, video യുടെ starting ൽ ഞാൻ കരുതി ഇത് ഒരു നഷ്ട പ്രണയം ആണെന്ന്. എന്നാൽ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് അതിലും മികച്ചത് എന്ന് അവർ കരുതിയ വ്യക്തിയെ follow ചെയ്ത സ്ത്രീ
ഓരോ പെണ്ണുങ്ങൾക് ഓരോ മോഹം തമ്പുരാനെ മോഹിക്കാൻ ഇവൾക്ക് ഭ്രാന്ത് അതാ കല്യാണം കഴിഞ്ഞ് കുട്ടി യുള്ള സ്ത്രീ ക് എന്താ രാജാവിനെ സ്നേഹിക്കാൻ രാജാവ് എവിടെ ഈ സ്ത്രീ എവിടെ
ഒരു നാടകത്തിൽ അഭിനയിച്ചപ്പോൾ സുന്ദരി ചെല്ലമ്മക്ക് ഡ്രസ്സ് കൊടുത്തു അങ്ങനെ പുടവ കൊടുത്ത ആളിനെ ഭർത്താവായി കണ്ടു എന്ന അറിഞ്ഞത്. എന്നാൽ ചെല്ലമ്മ വേറെ വിവാഹം കഴിച്ചു അതിൽ മക്കൾ ഉണ്ടന്ന് അറിഞ്ഞില്ല. ചിലപ്പോൾ ആ നാടകം കഴിഞ്ഞു രാജാവിന് ചെല്ലമ്മയെ ഇഷ്ട്ടപെട്ടു. പിന്നെ അവർ സ്നേഹത്തിൽ ആയി കാണും.. രാജ കുടുംബം അറിഞ്ഞപ്പോൾ രാജാവ് അകന്നു മാറി കാണും. രാജ കുടുംബത്തിലെ കാര്യങ്ങൾ പുറത്തേക്കു പോകില്ലല്ലോ..
@@阿格奈·萨凡斯that’s not true…it was a very one sided affection
@AgnaySavanthgouthഎനിക്കും ഇങ്ങനെ ആണ് തോന്നുന്നത്... അവർക്ക് പരസ്പരം ഇഷ്ടം ഉണ്ടായിരുന്നിരിക്കാം... But രാജ കുടുംബം എതിർത്തിരിക്കാം.. അവരെ രക്ഷിക്കാൻ വേണ്ടി രാജാവ് സ്വയം ഒഴിഞ്ഞു മാറിയതകം. പിനീട് king വിവാഹം കഴിച്ചിട്ടില്ല.. ഇങ്ങനെയും നടക്കാം....
എന്തോ ഒരു സങ്കടം 😢😢.... ഇങ്ങനെയും പ്രണയം.... ഇപ്പോ ഉള്ളത് ഒക്കെ എന്താ 😢😢😢😢
ഈ ഭുമിയും, ഗാലക്സികളും, പ്രപഞ്ചവും എല്ലാം പ്രണയം എന്ന മാസ്മരിക ശക്തിയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു
അവരെ നേരിട്ട് വർഷങ്ങൾ കണ്ടിട്ടുണ്ട്
ഭർത്താവും കുഞ്ഞുമുള്ള ഒരു സ്ത്രീയുടെ അതിമോഹം . അന്ധമായ പ്രണയം .... ഒരു പക്ഷേ മനോവിഭ്രാന്തിയായിരിക്കാം
ഭർത്താവും കുട്ടിയും ഉള്ള സ്ത്രീക്ക് പ്രണയിക്കാൻ പാടില്ല എന്ന് ഉണ്ടോ.. അവരുടെ life le situation അവർക്ക് മാത്രം അറിയാം.. ചീത്ത സ്വഭാവം ഉള്ള സ്ത്രീ അല്ല.. അവരുടെ പ്രേമം അവർക്ക് ദിവ്യമായ ഒന്നാണ്
👌👌👌
@@indhukrishnan4069 ഭർത്താവുള്ള ഒരു സ്ത്രീ ഒരു പുരുഷനെ പ്രണയിക്കുന്നത് ദിവ്യമാണോ എന്ന് എനിക്കറിയില്ല, തെറ്റാണെങ്കിൽ ക്ഷമിക്കണം ബ്രോ
@@indhukrishnan4069that's right,bt the person who support her oneday their husband/ wife also do the same, hopefully still proudly without tears this person will speak like this
ചരിത്രം ഹിസ് സ്റ്റോറി യല്ല ഹെർഗ്ലോറിയാണ്, ചരിത്രത്തിലെ പല പീഡകരും കാമകിങ്കരന്മാരുമായ പുരുക്ഷന്മാർ വെറും നിഷ്കളങ്കരും ആത്മാർ ത്ഥ പ്രണയത്തെ തെറ്റായി ചിത്രീകരിക്കപ്പെട്ടവരുമാണ്.
❤❤❤😢
ഇതു തന്നെ ആണ് ഇപ്പോഴും നടക്കുന്നത്. ഭർത്താവും കുട്ടികളും ഉള്ള സ്ത്രീകൾ ഓരോന്നിനെ സ്നേഹിച്ചു സ്വാഹ
എല്ലാ കാലഘട്ടത്തിലും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട് അതിൽ നിന്നും വ്യത്യസ്തതയുള്ള ഒരാളായിരുന്നു സുന്ദരി ചെല്ലമ്മ, ഇങ്ങോട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും, മരണം വരെ അവർ കാത്തിരുന്നു 🙏
@@NatureSignature appol avark aadhya vivahathil undaya kunjinte avastha 😢😢
Ithu thanneyaanu ippo avihitham ennu parayunnathu
മുൻ ജന്മത്തെ പിരിയാനാകാത്ത ബന്ധം ആയിരിക്കാം ഇങ്ങനെ കൊണ്ട് എത്തിച്ചത് അതിനൊന്നും നമുക്കോ സയൻസിനോ ഉത്തരം പറയാൻ പറ്റില്ല
എന്റെ ഭാര്യയുടെ അമ്മ ജനിച്ചതും വളർന്നതും ശ്രീലങ്കയിലാണ് പിന്നീട് നാട്ടിൽ സെറ്റിൽ ആയി ഇപ്പൊ എന്നോടൊപ്പം ആണ് യാത്രിചികം എന്ന് പറഞ്ഞൽ അയല്പക്കത്ത് ശ്രീലങ്കയിൽ ഉള്ള വേറെ രണ്ടു പേർ കൂടി ഉണ്ട് അതൊക്കെ നിമിത്തങ്ങൾ ആകാം മുൻ ജന്മബന്ധങ്ങൾ ആകാം
Kettappol vishamam chellamma thamburatti 🙏
ഗീത ആന്റിയെ കാണാൻ പറ്റുമോ എവിടെ യാണ് താമസിക്കുന്നത്
ഗീത ചേച്ചി തിരുവനന്തപുരത്താണ് താമസിക്കുന്നത്🙏
ഞാനും കണ്ടിട്ടുണ്ട്
@1:15 il ith sherikum sundari chellamma anoo
വൃദ്ധയായ സ്ത്രീയുടെതാണെങ്കിൽ അത് സുന്ദരി ചെല്ലമ്മയുടെ താണ് . അവസാനകാലത്ത് ഫോട്ടോ മാത്രമേ ലഭ്യമായിട്ടുള്ളൂ, അവരുടെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് എഐ ചിത്രമാണ്, അത് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് 🙏🙏
Njanum e ammayea kandettond
🙏
Njanum schoolil poya samayath ennum sundarichellammaye kanarundayirunnu eppolanu kadha kettath
Njanum cheruppathil kandittunde pavam chellammateacher marichittum ellaperudeyum manassil unde pranamam teacher
🙏🙏
Sundhary Chellammaye njan kandittunde njan Padmanabha Swamy kshethrathil thozhan pokumayieunnu appol njan evarey kauthukathodey nokky ninnittunde
വളരെ സന്തോഷം നന്ദി 🙏
❤
🙏🙏
❤️❤️😘
Very good and panchal video ❤
Thumbnail pic serikkum avardethano??
അവരുടെ അവസാനം ലഭിച്ച ഫോട്ടോ വെച്ച് എ ഐ ജനറേറ്റ് ചെയ്ത ചിത്രം ആണത്, അവരെ ചെറുപ്പത്തിൽ കണ്ടിട്ടുള്ള പലരും നല്ല സാമ്യമുണ്ടെന്ന് പറയുകയും ചെയ്തു
ഇതിൽ കാണിക്കുന്ന ഫോട്ടോ അവരുടേതുതന്നെയാണോ? ആധികാരികത എന്താണ്?
😭😭😭😭😭
Ivare accept cheyyanum thallikkalayanum pattathirunnathkondaavm maharajavum kalyanam kazhikkand poye...aayirikkam.
Pranamam🙏
Very very beautiful lady
Thank you so much
അറിവ്. നന്ദി
Enthe parasparam onnichilla??!!
King was already married and had kids . Chellamma on the other hand was much younger than king .
@@s9ka972no ,rajav.marikum vare kalyanam kazhichitila.he is a pathmanabha dasan
Enikkariyam....varshangal my native tvm aanu,
🙏🙏
ആ അമ്മ ആദ്യം സ്നേഹിച്ചത് തമ്പുരാനെയാ അതറിഞ്ഞിട്ട് വീട്ടുകാർ വേറെ വിവാഹം കഴിപ്പിക്കുകയിരുന്നു അവിടുന്ന് തിരിച്ചു പോന്നതാണ്
അത് ചിലപ്പോൾ ശരിയായിരിക്കും🙏❤️👌
SUNDARI CHELLAMMAYE NERIL KANAAN SADHICHITTUNDU.NJN KOTTAYKAKAM FORT LPS IL AANU AADHYAM PADICHATHU.
മുൻജന്മ ബന്ധമായിരിക്കും 😮
👌👌
Maybe they were in love but secretly and due to the kingdom rules.. wasn't allowed to marry
Narendra Prasad sir was my professor in Govt Arts College. Actually he is not a trouble maker, simple man with lots of creative imagination.
Seen poor Chellamma many times. Bundle was her identity.
Chila aalkkarkk chilarodulla eshtam chilappol branth aakarund athividyum sambhavichu
True
ഞാൻ കണ്ട് സംസാരിച്ചിട്ടുണ്ട്പെൻഷൻ വാങ്ങാൻ. വരുമായിരുമ്നു
മരിക്കുമ്പോൾ എത്ര പ്രായമുണ്ടായിരുന്നു.... ഏത് വർഷത്തിലാണ് മരിച്ചത്
I hope no woman suffers this fate.
പാവം...
👍
🙏🙏
എന്റെ വീട്ടിലും വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട് ഈ അമ്മ
ഇതിന്റെ റേഡിയോ നാടകം കഴിഞ്ഞ കൊല്ലം ഖത്തറിൽ ഉണ്ടായിരുന്നു.. Radio suno യിൽ "മധുരം ഗായതി "
❤️👍👍👍
😮😮❤
രാജാവിന് അവരെ സ്വീകരിക്കാം ആയിരുന്നു.. പാവം 😭
അതെ
ഒരു ഭാര്യയും കുട്ടിയും ഉള്ള ഒരു പുരുഷൻ നിങ്ങളെ പ്രണയിക്കുകയോ ആരാധിക്കുകയോ ചെയ്താൽ ആ ഒരു കാരണം കൊണ്ട് മാത്രം നിങ്ങൾ അയാളെ വിവാഹം കഴിക്കുമോ?
പാവം എന്നുള്ളത് ആണോ വിവാഹം കഴിക്കാനുള്ള criteria.
Serikum sankadam vannu 😢😢😢
അതെ 🙏❤️
I wonder if the King knew her love for him....
ഇദ്ദേഹത്തിന് ഇത് അറിയാമായിരുന്നു
@@NatureSignaturethen why don't try to correct her? 😔
ഒരു പാട് അറിയാൻ ആഗ്രഹിച്ച കഥ
ഈ പറഞ്ഞതിനും എത്രയോ അപ്പുറമായിരിക്കണം അവര് അനുഭവിച്ചത്, 🙏🙏
സുന്ദരിച്ചെല്ലമ്മഒരു നോവായി ഉള്ളിനെ നീറ്റുന്നു. അങ്ങയുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. ആശംസകൾ
Husband kude poyikuda ariyunno .pavam nammale jivithil kuttan esttam ellathavare oruthu life kalayaruth
🙏 തീർത്ഥപാദമണ്ഡപത്തിനു മുന്നിൽ വളരെക്കാലം ഉണ്ടായിരുന്നു. 1990കളിൽ
🙏🙏
Apol rajav 1991il aan maricheth.ivar enn marichu.rajavinte maranam ivar arinjile@@NatureSignature
പാവം സ്ത്രീ 😥 അന്ധമായ സ്നേഹം ആയിപ്പോയി ആ പാവം സ്ത്രീയ്ക്ക് 😥സ്നേഹം മൂത്ത് പ്രശ്നമായതായിരിക്കും...മറുവശം ഉണ്ടല്ലോ..രാജാവിനെ പ്രജകൾ മൊത്തത്തിൽ വളരെ വലിയ ആരാധനയോടെയല്ലേ കാണുകയുള്ളു?...ഒരു സാധാരണ സ്ത്രീയ്ക്ക് അന്ന് രാജകുടുംബംഗത്തെ വിവാഹം കഴിക്കാൻ പറ്റുമായിരുന്നില്ല..നായർ സ്ത്രീകളെ അമ്മവീട് എന്ന പേരിൽ താമസിപ്പിക്കാം...കുട്ടികൾ ജനിച്ചാൽ ആൺകുട്ടികൾ തമ്പി എന്നും പെൺ കുട്ടികൾ തങ്കച്ചി എന്ന പേരിലും അറിയപ്പെടും അത്ര തന്നെ...അവരെല്ലാം രാജകുടുംബാംഗത്തിന്റെ കുട്ടികൾ ആയിത്തന്നെ അറിയപ്പെടും...
👍👌
Enthanu amma veed
ആയമ്മയെ 1978ലാണ് ആദ്യം കാണുന്നത്. ഞങ്ങൽ താമസിച്ചിരുന്ന സ്ഥലത്തെ കുറച്ചു പ്രായമുള്ള അമ്മമാർ പറഞ്ഞു കേട്ടത്, ആയമ്മ കൊട്ടാരത്തിൽ കുറേനാൾ അധ്യാപിക ആയിരുന്നു എന്നാണ്.നൃത്തവും പാട്ടുമൊക്കെ പഠിപ്പിച്ചിരുന്നു എന്ന്...എന്തായാലും അന്ന് ടീനേജിൽ ആയിരുന്ന ഞങ്ങൾക്കൊക്കെ ഒരു ദുഃഖമായിരുന്നു ആ അമ്മ...പ്രണാമം🙏🏽
പറഞ്ഞതിൽ വളരെ സന്തോഷം, അവരുടെ ചെറുപ്പകാലത്തുള്ള ഫോട്ടോകൾ വല്ലതും അവൈലബിൾ ആണോ, അതായത് ഏതെങ്കിലും വിവാഹ ചടങ്ങുകളിൽ വച്ചോ ക്ഷേത്ര പരിസരത്ത് വച്ചു ഒക്കെ എടുത്തിട്ടുണ്ടാകുന്ന ഫോട്ടോകളിൽ പതിഞ്ഞ ചിത്രങ്ങൾ🙏🙏
Aa kaalath wap undaayirunnenkil
Ithu thanneyanu njanum kettittullathu njanum kochile ivare kandittundu avarkku bhrandu onnum illayirunnu sundari ayirunnu
Was she beautiful