Manu S Pillai will scream. This narration is taken completely from his book. The presenter should acknowledge the author more thoroughly. Yet, the effort to remind us of Sethu lakshmi bai and the dirty palace politics is commendable. All are not so holy and graceful as we are made to believe.
1985 ല് അവർ ബാംഗ്ലൂർ വച്ച് മരണപ്പെട്ടു പോയി എങ്കിൽ, തീർച്ചയായും , അവരെ തിരുവനന്തപുരത്ത് കൊണ്ടുവന്നു അടക്കം ചെയ്യണമായിരുന്നു. അത് നടക്കാതെ പോയത് വലിയ ദുരന്ത കഥ ആയിപ്പോയി. ഈ സംഭവം ജനങ്ങൾ അറിയാതെ പോയത് അതിലും വലിയ സങ്കടം ആയി
@@uthamannjuthaman2875ഏതു രാജാവിന്റെ ഭാര്യ കഷ്ടം തലയിൽ തലച്ചോർ അല്ല എന്ന് മനസിലായി കഷ്ടം കേരളത്തിലെ പിന്തുടർച്ചവകാശം അറിയില്ല തനിക് രാജാവും മഹാറാണിയും സാധാരണ ഉള്ള രീതിയിൽ അല്ല കുടുംബത്തിലെ മുതിർന്ന സ്ത്രീ ആറ്റിങ്ങൽ റാണി ആണ് പെണ്ണുങ്ങൾക് ആണ് അവകാശം അല്ലാണ്ട് ആണുങ്ങൾക് അല്ല പിന്തുടർച്ച അറിയില്ലേൽ പൊട്ടത്തരം വിളച്ചു പറയാതെ പൊത്തി ഇരിക്ക് വിവരം കെട്ടവൻ
He is just sleeping. Or acting as if sleeping because original heir to throne are sanathana Nair families ie marthandavarma family who is the original heir to palace. People from attingal kottaram are not original royal blood. Really sad.
Thank you Justin, for your beautiful narration. 👍👍 Manu വിന്റെ Ivory Throne വായിച്ചത് മുതൽ സേതുലക്ഷ്മി ബായി തമ്പുരാട്ടി ഒരു വേദനിക്കുന്ന ഓർമയ്യായി മനസ്സിൽ തങ്ങി നിൽക്കുന്നു.
I have heard from my grandfather that Maharaja was just a pupet in the hands of his mom and Sir CP. He was actually a noble soul. But, personally speaking, I always feel rulers should have a commanding power themselves.
Everybody had shades of grey in them. Sethu Lakshmi Bai thampuraati 's husband acted like how Vadra is acting now 😆 That was an other reason behind the whole political struggle.
I read Manu's book and for many days I felt so sad, depressed and it hurt my heart. തിരക്ക് പിടിച്ച് ഇപ്പോഴത്തെ രാജകുടുംബം counter പുസ്തകം irakki, വലിയ അവാർഡ് ഒക്കെ ഒപ്പിച്ചു. എന്തൊക്കെ ചെയ്താലും no matter whatever the present family does to cover up they will have to face karma. Praying for the peace and moksha to the 'queen of travecore'.
Certainly Sethu Lakshmybai deserves memorials in the former Travancore State. She was a trailblazer in the modernization and progress of Travancore which was acclaimed by the British as the best kingdom of India.
It's Malleswaram number 9.and her daughter rukmini vaea the famous doctor has written turn of.a tide regarding this .bnglore and trvncre clan are still in issues but children are not .Jay Varma adita marthanada Lakshmi akka all get along well .but ur narration is superb hats off mone
മനുവിൻ്റെ പുസ്തകം ഇറങ്ങിയതുമുതൽ കവടിയാർ തമ്പുരാക്കൻമാരും തമ്പുരാട്ടിമാരും ഇതെല്ലാം നുണയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോഴും 'ഹിസ് ഹൈനസ്' പദവിക്കുള്ളിൽ ഒരു ഉളുപ്പുമില്ലാതെ രാജഭരണകാലത്തേത് പോലെ പെരുമാറുന്ന കവടിയാർ കൊട്ടാരത്തിലുള്ളവരോടു പുച്ഛം തോന്നുന്നു. ഈ പുസ്തകം ഇറങ്ങിയില്ലായിരുന്നെങ്കിൽ ചിത്തിര തിരുനാളാണ് എല്ലാ വികസനങ്ങൾക്കും കാരണം എന്നു നാം ഇപ്പോഴും വിശ്വാസിച്ചേനേ . ആ തായ് വഴിയിലെ ചീഞ്ഞ കഥകൾ ലോകം അറിയാതെ പോയേനേ. നന്മയുടെ ആൾ രൂപങ്ങളായി ഇപ്പോഴത്തെ കവടിയാർ തമ്പുരാട്ടിമാരും അവരുടെ നേരമ്മാവൻ ചിത്തിരതിരുനാളും അമ്മൂമ്മയും നമ്മുടെ മനസ്സിൽ ഉറച്ചേനേ. കാലം മാറിയതറിയാതെ ഇപ്പോഴും ''തിരുനാള'ും പേറി മൂഢ സ്വർഗ്ഗത്തിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ, പിന്നെ അവരെ ഇപ്പോഴും ഭജിക്കുന്ന കുറേ 'പ്രജ' കളും! ഈ പ്രിവിലേജുകളും പെരുമയും വേണ്ടന്നു വയ്ക്കാനും വേണം നട്ടെല്ല് . അതുള്ളതുകൊണ്ടാണ് സീനിയർ റാണിയുടെ സാധാരണക്കാരായി ആരേയും അറിയിക്കുകപോലും ചെയ്യാതെ അന്തസ്സായി ജീവിക്കുന്നത് . അയൽവക്കക്കാർക്കുപോലും അറിയില്ലായിരുന്നു തൊട്ടടുത്ത് താമസിക്കുന്നത് ഒരു മഹാറാണി ആണെന്ന്!
😀 അതു താങ്കൾ വേറെ രാജാക്കന്മാരെ കണ്ടിട്ടില്ലാതത് കൊണ്ട് ആണ്. മൈസൂർ രാജവംശവും, വടക്കേ ഇന്ത്യയിൽ ഉള്ള ഒട്ടു മിക്ക രാജാക്കന്മാരെയും ഒക്കെ വച്ച് തുലനം ചെയ്താൽ ഇവർ സാധുക്കൾ ആണ് എന്ന് സമ്മതിക്കേണ്ടി വരും.
പള്ളിവാസൽ ജല വൈദ്യുത പദ്ധതി , നക്ഷത്ര ബംഗ്ലാവ് ആദ്യ മെഡിക്കൽ കോളേജ് എഫ് എ സീ / കെ എസ് ആർടി സീ തുടങ്ങീ അനവധി സ്ഥാപനങ്ങൾ തുടങ്ങിയത് ആരെന്ന് ഒന്ന് അന്വേഷിക്കുക കേരളത്തിൽ ഉള്ള വ്യവസായങ്ങൾ പുട്ടിക്കുക സംരഭങ്ങൾ തുടങ്ങുന്നവനെ നോക്കു കൂലിയും പാർട്ടി ഫണ്ട് ചോദിച്ചും അവനെ നാടുകടത്തുകയും ചെയ്യുന്ന ഇടതുപക്ഷമായിരിക്കും കേരളത്തിൽ വികസനം കൊണ്ട് വന്നത്
ഇതൊക്കെ ഇവിടെ കൊണ്ടുവന്ന സേതു ലക്ഷമീബായിയെ നാടുകടത്തിയില്ലേ ഇപ്പൊ തമ്പുരാട്ടി ചമയുന്നവരുടെ പിൻഗാമികൾ. അവരുടേയത്ര കഴിവ് ഒരു രാജാവിന് ഇല്ലായിരുന്നു. വസ്തു നഷ്ടമായി ചരിത്രം പഠിക്കുക പറയുക.
രണ്ട് ഭാഗത്തും തെറ്റുണ്ട് സീനിയർ മഹാറാണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷങ്ങളോളം പോയിരുന്നില്ല അവസാനം കാണിക്ക ഇട്ടു പോയി .. സീനിയർ മഹാറാണി ഭരിക്കുന്ന സമയത്ത് മഹാരാജാവ് ശ്രീചിത്തിര തിരുനാളിനും കുടുംബത്തിനും വേണ്ടവിധത്തിൽ സൗകര്യം ചെയ്തു കൊടുത്തില്ല ആ പക അവർക്കുണ്ടായിരുന്നു അത് അവർ തിരിച്ചു വീട്ടി പിന്നെ ശ്രീജിത്തിനെ തിരുനാളിന് മൂന്ന് വധശ്രമ ഉണ്ടായി എന്ന് അവർ ആരോപിക്കുന്നു അതിനെ തള്ളിക്കളയാൻ പറ്റില്ല കാരണം മഹാരാജാവായ ശ്രീചിത്തിര തിരുനാൾ മരണപ്പെട്ടാൽ സീനിയർ മഹാറാണിയുടെ ഭരണം തുടരും
ഇത് കേട്ടിട്ട് രാജഭരണം ആയിരുന്നു നല്ലത് എന്നെങ്ങനെ തോന്നി? നന്നായി ഭരിച്ച ആളെ പുറത്ത് ആക്കി, ദുർഭരണം നടത്തി പുന്നപ്ര വയലാർ കൂട്ടകൊല ഒക്കെ ചെയ്ത ഒരു ഭരണം കൊണ്ടുവന്ന കഥ അല്ലെ ഇത്? നല്ല രാജാവ് വന്നാൽ നല്ലത്. പക്ഷേ മോശം ആൾ വന്നാൽ സഹിക്കാതെ എന്തെങ്ക്ങ്കിലും ചെയ്യാൻ ആവുമോ പ്രജകൾക്ക്? രാജകുടുംബത്തിൻ്റെ പ്രജയും അടിമയും ആയി ജീവിക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല.
At least she should have given a decent burial.After all the prrsent generation of travancore kings do not have any legal rights.They are originally from mavelika and born to some thamburan from different palaces.
ഒരു ജനാധിപത്യ രാജ്യത്ത് രാജകുടുംബത്തിന് എന്തു സ്ഥാനം? കിട്ടാവുന്ന സ്ഥാനങ്ങൾ എല്ലാം maximum കിട്ടുമോ എന്ന് നോക്കി, ഒരു ഗതിയും ഇല്ലാതെ വഴി മാറി കൊടുത്തു എന്നെ ഒള്ളു. രാജകുടുംബത്തിന് ജനിക്കുന്നവർ എല്ലാം വിശുദ്ധർ ആണെന്നും അവർക്ക് ദുർഭരണം നടത്താൻ സാധിക്കില്ലെന്നും, ജനാധിപത്യ നേതാക്കൾ എല്ലാം "ഹിജഡ"കൾ ആണ് എന്നും പറയുന്നവര് ഒക്കെ ശുദ്ധ മണ്ടത്തരം ആണ് പറയുന്നത് എന്ന് അറിയാൻ ഒരു മിനിമം common sense ഉം ലോക വിവരവും മതി
@@prasadmyname രാജകുടുംബം ഈ കൊട്ടാരങ്ങൾ ഉണ്ടാക്കിയത് നമ്മുടെ അപ്പനപ്പൂപ്പൻമാരുടെ കയ്യിൽ നിന്ന് പിഴിഞ്ഞ് എടുത്ത tax കൊണ്ടാണ്. അതുകൊണ്ട് എന്തു ചെയ്യണം എന്ന് പറയാൻ അവകാശം പോലും അവർക്ക് ഉണ്ടായിരുന്നില്ല. ജനാധിപത്യം വന്നപ്പോൾ ഇതൊന്നും maintain ചെയ്യാൻ tax money ഇല്ലാതപ്പോ മിക്കതും കൊടുക്കേണ്ടി വന്നു. ജനങ്ങളുടെ പൈസ കൊണ്ട് ഉണ്ടാക്കിയത് ജനങ്ങളുടെ ഗവൺമെൻ്റ്ന്ന് തിരികെ കൊടുത്ത്. അത്രയേ ഒള്ളു. അല്ലാതെ ആരുടേയും ദാനമല്ല. കവടിയാർ കൊട്ടാരം കൂടെ ജനങ്ങൾക്ക് അവകാശപ്പെട്ടത് ആണ്.
പദ്മനാഭ ദാസന്മാർ തന്നെ ആയിരുന്നു തിരുവിതാംകൂർ ഭരണാധി കാരികൾ എന്നതിൽ സംശയം വേണ്ട. രാജ്യം മൊത്തം സഞ്ചരിച്ചപ്പോൾ ധാരാളം രാജകുടുംബങ്ങളെ അടുത്ത് കണ്ടിട്ടുണ്ട്. തിരുവിതാംകൂർ ഭേദം. അധികാര വടംവലി ഇവിടെ മാത്രം അല്ല. Sir CP ആണ് മഹരാണിമാർ തമ്മിൽ ഉള്ള അകൽച്ച മുതലെടുത്ത് വളർന്നത്.
@@BertRussie ഭൂരിഭാഗം ജനാധിപത്യ നേതാക്കളും അവരുടെ പ്രവർത്തിയിലൂടെ തെളിയിച്ച കാര്യം ആണ് വിളിച്ചു പറഞ്ഞത് എന്ന് ആണ് എനിക്ക് തോന്നുന്നത്. ഇപ്പൊൾ തന്നെ കേരളം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുമ്പോൾ ഇവിടുത്തെ തമ്പുരാൻ സുഖവാസത്തിൽ. പറഞ്ഞതിൽ എത്ര തെറ്റ് ഒന്നും ഞാൻ കാണുന്നില്ല. 😥
U did well in narration but two three mistakes .being from that family or related .Manu s pillais ivory throne etc etc ..she dint go by a car as I know .I have met her personally .such a nice lady .she sold every thing including tea estates vellayani, all India radio office , agricultural University etc etc..she went on a cart not car .with the juniors screwing to maharaja H.H.Chuthira ...then she resided at not Richmond
ഇപ്പൊൾ ഉള്ള രാജവും രാജ്ഞിയും രാജകുമാരിയും കൂടി നമ്മളെ കട്ട് മുടിച്ചു സിംഗപ്പൂർ ഇലിൽ സുഖവാസത്തിനു പോയിരിക്കുവല്ലേ? പിണറായി തമ്പുരാൻ ഒട്ടും മോശം അല്ല... 😂😂😂
Jai Hind, iniyum vaikiyittilla, ellam marannu iniyum Kera Janathakku Raniyeyum , ormagaleyum aadarikkam AChuNa gal alla India bharikkunnad, trivarna flag ulla Indian Construction aan
കൊച്ചുകുഞ്ഞി ചിത്തിര തിരുനാളിൻ്റെ അമ്മ അല്ല. അമ്മൂമ്മ ആണ്. നിങ്ങള് പറഞ്ഞത് ശേരി ആണ്. കൊച്ചു കുഞ്ഞിയും ചിത്തിര തിരുനാളിൻ്റെ അമ്മ സേതു പാർവതിയും പറഞ്ഞ കെട്ടുകഥകൾ ചരിത്രം ആണ് എന്ന് രീതിയിൽ ആണ് ഇപ്പൊൾ തിരുവിതാംകൂർ പാലസിൽ ഉള്ളവർ പറഞ്ഞു നടക്കുന്നത്.
😢😢 മഹാരാജാവിൻ്റെ അമ്മയുടെ ചരിത്രം തീരെ മോശം ആയിരുന്നു.... ഭർത്താവായ തമ്പുരാനെ തുറുങ്കിൽ അടച്ചു sir CP yude കൂടെ ആയിരുന്നു എന്നും. മഹാരാജാവിൻ്റെ സ്നേഹ ബന്ധം തകർത്ത് ആജീവനാന്തം ബ്രഹ്മചാരി ആകാൻ നിർബന്ധിച്ചു എന്നും ഒക്കെ കേട്ടിരുന്നു.
രാജഭരണം പക്ഷേ താങ്കൾ കരുത്തും പോലെ മോശം ആയിരുന്നില്ല. പിണറായി തമ്പുരാനും ഏതാണ്ട് രാജാവിനെ പോലെ ഒക്കെ ആണ്. രാജാവ് നമ്മുടെ സ്വത്ത് കട്ട് തിന്നില്ല. ഇദ്ദേഹം അതിനും കേമൻ 😂😂😂
@@user-sm4wk6pv4fരാജ ഭരണകാലത്ത് നിങൾ രാജാവിൻ്റെ അടിമയാണ്. സ്വത്ത് കണ്ട് കെട്ടണമെങ്കിൽ.രാജാവിന് തിരിവുള്ളകെടു ഉണ്ടായാൽ മതി. സ്വന്തം അടിമത്തം ഇങ്ങനെ നല്ലതായിരുന്നു എന്ന് പറയുന്നത് എന്തു മണ്ടത്തരം ആണ്??? പിണറായി അടുത്ത.തെരഞ്ഞെടുപ്പിൽ തോൽക്കും പിന്നെ മരണം വരെ അഹ്ദേഹത്തെയോ അയാളുടെ.മരണശേഷം അദ്ദേഹത്തിൻ്റെ മക്കളുടെയോ അടിമകൾ ആവേണ്ട കാര്യം നമുക്ക് ഇല്ല.
കൊള്ളാം എന്ന് പറഞ്ഞാൽ മതിയാകില്ല.... ഒത്തിരി ഇഷ്ടപ്പെട്ടു.... ആദ്മാവിൽ സ്പർശിച്ച.. ഒരു കഥ..... എപ്പോളും നമ്മുടെ വീടുകളിൽ ഇത്തരം അവസ്ഥകൾ ഉണ്ട്...
വളരെ നല്ല അവതരണ ശൈലി ഒരുപാടു വിവരങ്ങൾ പറഞ്ഞു തന്നതാങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി
ആലപ്പുഴജില്ലയിലുള്ള S. L. പുരം എന്ന സ്ഥല പേര് (സേതു ലക്ഷ്മി പുരം )റാണിയുടെ ബഹുമാനർത്ഥം നൽകിയതാണ്..
നന്നായി സംസാരിച്ചു.. മഹാറാണി ഇനിയും ഇവിടെ ഉണ്ടാകും
❤ അറിഞ്ഞത് അത്ര ശരിയല്ല നമ്മൾ മനസിലാക്കിയത് ... മഹാറാണിയേട് മാപ്പ് പറയുന്നു....❤ മഹാറാണി നീണാൾ വാഴട്ടെ.....❤
Maharsni alla..rajavennu perulla gundayude penprennooru
@@uthamannjuthaman2875എന്തു?? രാജാവിൻ്റെ ഭാര്യയെ അല്ല മഹാറാണി എന്ന് പറയുന്നത്, കേരളത്തിൽ
ജസ്റ്റിൻ തോമസ്... ♥️നന്ദി..... ഈ ചരിത്രം സിനിമ ആകേണ്ടതാണ്....
നല്ല അവതരണം.. ദന്തസിംഹാസനം എന്ന പുസ്തകം റാണിയെ തിരികെ കൊണ്ട് വന്നു.
What a beautiful narration! Absolutely heart-wrenching. Long Live the memory of Sethulakshmi Thampuran!
Manu S Pillai will scream. This narration is taken completely from his book. The presenter should acknowledge the author more thoroughly. Yet, the effort to remind us of Sethu lakshmi bai and the dirty palace politics is commendable. All are not so holy and graceful as we are made to believe.
The video was sent to Manu. He saw it, approved of it and even shared it on his official Instagram page
Thanks for this vedio. മഹാറാണിയുടെ അവസ്ഥ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മനുഷ്യന്റെ അവസ്ഥ,. മാറാൻ ഒരു നിമിഷം മതി എന്ന തിരിച്ചറിവ്...
1985 ല് അവർ ബാംഗ്ലൂർ വച്ച് മരണപ്പെട്ടു പോയി എങ്കിൽ, തീർച്ചയായും , അവരെ തിരുവനന്തപുരത്ത് കൊണ്ടുവന്നു അടക്കം ചെയ്യണമായിരുന്നു. അത് നടക്കാതെ പോയത് വലിയ ദുരന്ത കഥ ആയിപ്പോയി. ഈ സംഭവം ജനങ്ങൾ അറിയാതെ പോയത് അതിലും വലിയ സങ്കടം ആയി
അതൊക്കെ ദൈവത്തിന്റെ തീരുമാനം ആണ് 😊
85 നായനാർ അല്ലെ ഭരിക്കുന്നത് ആരും മുൻകൈ എടുത്തില്ല കമ്മ്യൂണിസ്റ് ആകാത്ത തു കൊണ്ടായിരിക്കും
Rajavennu perulla gundayude bhaaryayeyo
@@uthamannjuthaman2875 അത് മറ്റൊരു നേര്.....
@@uthamannjuthaman2875ഏതു രാജാവിന്റെ ഭാര്യ കഷ്ടം തലയിൽ തലച്ചോർ അല്ല എന്ന് മനസിലായി കഷ്ടം
കേരളത്തിലെ പിന്തുടർച്ചവകാശം അറിയില്ല തനിക് രാജാവും മഹാറാണിയും സാധാരണ ഉള്ള രീതിയിൽ അല്ല കുടുംബത്തിലെ മുതിർന്ന സ്ത്രീ ആറ്റിങ്ങൽ റാണി ആണ്
പെണ്ണുങ്ങൾക് ആണ് അവകാശം അല്ലാണ്ട് ആണുങ്ങൾക് അല്ല പിന്തുടർച്ച അറിയില്ലേൽ പൊട്ടത്തരം വിളച്ചു പറയാതെ പൊത്തി ഇരിക്ക് വിവരം കെട്ടവൻ
എല്ലാം അറിഞ്ഞുകൊണ്ടു ഉറങ്ങുന്ന ഒരാൾ ഉണ്ട് അനന്ത പുരിയിൽ.... അദ്ദേഹം നോക്കിക്കൊള്ളും എല്ലാം 🙏🏻🙏🏻🙏🏻
He is just sleeping. Or acting as if sleeping because original heir to throne are sanathana Nair families ie marthandavarma family who is the original heir to palace. People from attingal kottaram are not original royal blood. Really sad.
Marthandavarma of 17 th century
അദ്ദേഹം എല്ലാം കാണുന്നുണ്ട്, എല്ലാം കണ്ടു കണ്ണടച്ച് കിടക്കുകയാണ് പത്മനാഭസ്വാമി..ഇവന്മാർ എവിടം വരെ പോകുമെന്ന് അറിയാൻ.
@@DRSK69 998ùuùuuuuùù
❤❤ അറിയാകഥകൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം🙏🤝👍❤️
സേതുലക്ഷ്മി തമ്പുരാട്ടി 🔥
സൂപ്പർ അവതരണം ഞാൻ ആദ്യമായിട്ട് കാണ നിങ്ങളുടെ ചാനൽ❤ ലാസ്റ്റ് മഹാറാണിയുടെtvm വിട്ടുപോകുന്ന ആ ഭാഗംഭയങ്കര സങ്കടം ഉണ്ടാക്കുന്നത് 😢
Thank you Justin, for your beautiful narration. 👍👍
Manu വിന്റെ Ivory Throne വായിച്ചത് മുതൽ സേതുലക്ഷ്മി ബായി തമ്പുരാട്ടി ഒരു വേദനിക്കുന്ന ഓർമയ്യായി മനസ്സിൽ തങ്ങി നിൽക്കുന്നു.
All respect i had for the Chitra Tirunaal and his mom is gone...RIP Sethu Lekshmi Bhai തമ്പുരാട്ടി.
I have heard from my grandfather that Maharaja was just a pupet in the hands of his mom and Sir CP.
He was actually a noble soul.
But, personally speaking, I always feel rulers should have a commanding power themselves.
Everybody had shades of grey in them. Sethu Lakshmi Bai thampuraati 's husband acted like how Vadra is acting now 😆
That was an other reason behind the whole political struggle.
നല്ല വീഡിയോ ഒരു സിനിമ കണ്ടത് പോലെ തോന്നുന്നു നല്ല അവതരണം
നല്ല അവതരണം. തിരുവതാംകൂർ രാജാവ്വംശത്തെപ്പറ്റി ഇനിയും വീഡിയോസ് വേണം ❤️
Very beautiful narration of the history of regent. Maharani and
The narrartion was so soothing..dont knw y am cryn😢
Video super pooradem thiruna sethu lekshmi bai thampuratiye kurichu clear ayi ariyan kazhinju❤❤
Excellent narration.kure okke kettittundu.regent and cp kadhakal.pavam senior rani
എന്റെ നാടായ കുമരകത്തു റാണിയുടെ പേരിൽ ഒരു സ്കൂൾ ഉണ്ട് സേതു ലക്ഷ്മി ഭായ് (SLB SCHOOL) പെൺകുട്ടികൾക്ക് വേണ്ടി ആയിരുന്നു പിന്നീട് എല്ലാവർക്കും ആയി.
I read Manu's book and for many days I felt so sad, depressed and it hurt my heart.
തിരക്ക് പിടിച്ച് ഇപ്പോഴത്തെ രാജകുടുംബം counter പുസ്തകം irakki, വലിയ അവാർഡ് ഒക്കെ ഒപ്പിച്ചു.
എന്തൊക്കെ ചെയ്താലും no matter whatever the present family does to cover up they will have to face karma.
Praying for the peace and moksha to the 'queen of travecore'.
Well Narrated. An important piece of history.
Good presentation. Keep going🎉
Mr.Justin Thomas , congratulations 👏👏👏
We need a statue in memory of maharani sethuparvathy bhai at Trivandrum, people should know who she was and how Trivandrum city was developed
You mean Sethu "Lakshmi" Bai. Sethuparvathy was the sister
Sethu Parvati, the evil minded, jealous and crooked mother of Chitra Tirunaal Balarama Varma...She doesn't deserve a monument anywhere in Kerala...
😂😂
Certainly Sethu Lakshmybai deserves memorials in the former Travancore State. She was a trailblazer in the modernization and progress of Travancore which was acclaimed by the British as the best kingdom of India.
എത്ര കുഞ്ഞുങ്ങളെ റാണിക്ക് നഷ്ടപ്പെട്ടു 🥹 അതിന് പിന്നിൽ എന്തൊക്കെ ആരൊക്കെ ചെയ്തു എന്ന് എങ്ങനെ അറിയാ🤷♀️ എന്നിട്ട് അവരെ വീണ്ടും വീണ്ടും ഇല്ലാതാക്കി.
So true
Pooradem thirunal sethu lekshmi bai❤❤❤
Thanks for bringing out a lost page from our history. Good work proud of you.
ദന്ത സിംഹാസനം വായിക്കാൻ സാധിച്ചില്ലെങ്കിൽ അതൊരു നഷ്ടം തന്നെ.
Malayalathil kitumo evide
കിട്ടും, ഡിസി ബുക്സ്.
@@vasanthakumari1070 malayalam undu. Nalla vivarthanam anu
Hi Justin. Could you make a video about history of Canada
Good presentation 👍🏽
A relevant topic for these modern times when people with no power behave so entitled. 🥂✨
Thank you so much for this video❤
അവർ ചെയ്തിടത്തോളം പുരോഗമനപരമായ ഒന്നും മറ്റൊരു രാജാവും ചെയ്തിട്ടില്ല. അതും ആ ചുരുങ്ങിയ നാളുകൾകൊണ്ട്...
Beautiful captivating narration
Nature signature channel sethu parvathyae veluppikan nokunnund
Really very good and touching narration.
മഹാറാണിക്ക് അഭിവാദ്യങ്ങൾ 👍👍👍
പാവം റാണി എവിടെയും അധികാരം തലയ്ക്കു പിടിച്ചവർ ഉണ്ട് നല്ല ഒരു ഭരണാധി കാരിയായിരുന്ന റാണിയെ മറന്നതിൽ സങ്കടം ഉണ്ട്
Thank you Jastin sir❤
Beautiful narration. Very sad.
ദി ലാസ്‌റ് എമ്പറർ പോലെ ഒരു വേൾഡ് ക്ലാസ് സിനിമയ്ക്കുള്ള തിരക്കഥ ആണ് റീജന്റ് റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതകഥ.
ഒരു വെബ് സീരീസ് പ്ലാൻ ചെയ്തിരുന്നു എന്ന് കേൾക്കുന്നു. പക്ഷേ ഇപ്പോള് കവടിയാർ കൊട്ടാരത്തിൽ താമസിക്കുന്ന "രാജകുടുംബം" അതിനെ എത്രീർക്കും എന്ന് ഉറപ്പാണ്.
തീർച്ചയായും.
@@BertRussie
അധികാര വടം വലി തിരുവിതാംകൂർ രാജവംശത്തിൽ മാത്രം നടന്ന ഒരു കാര്യം അല്ല.
ഇവർ എത്രയോ ഭേദം ആണ് എന്ന് അറിയുക.
@@user-sm4wk6pv4f അല്ലല്ലോ. അധികാര വടംവലികൾ നമ്മളുടെ ഒക്കെ വീടുകളിൽ പോലും ഇല്ലേ?
Big salute dear maharani❤
Justin . Excellent ❤❤❤❤❤
What a cruel destiny.At least the present generation should give due respect to her majesty.
Thank you very muuch
നല്ല അവതരണം...
ആ റാണിയുടെ ആത്മാവിന്റെ ശാപം കൊച്ചുകുഞ്ഞിയെയും, മക്കളെയും വിട്ടോഴയില്ല
It's Malleswaram number 9.and her daughter rukmini vaea the famous doctor has written turn of.a tide regarding this .bnglore and trvncre clan are still in issues but children are not .Jay Varma adita marthanada Lakshmi akka all get along well .but ur narration is superb hats off mone
നല്ല അവതരണ० ജസ്റ്റിൻ തോമസ് 👏
മനുവിൻ്റെ പുസ്തകം ഇറങ്ങിയതുമുതൽ കവടിയാർ തമ്പുരാക്കൻമാരും തമ്പുരാട്ടിമാരും ഇതെല്ലാം നുണയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോഴും 'ഹിസ് ഹൈനസ്' പദവിക്കുള്ളിൽ ഒരു ഉളുപ്പുമില്ലാതെ രാജഭരണകാലത്തേത് പോലെ പെരുമാറുന്ന കവടിയാർ കൊട്ടാരത്തിലുള്ളവരോടു പുച്ഛം തോന്നുന്നു. ഈ പുസ്തകം ഇറങ്ങിയില്ലായിരുന്നെങ്കിൽ ചിത്തിര തിരുനാളാണ് എല്ലാ വികസനങ്ങൾക്കും കാരണം എന്നു നാം ഇപ്പോഴും വിശ്വാസിച്ചേനേ . ആ തായ് വഴിയിലെ ചീഞ്ഞ കഥകൾ ലോകം അറിയാതെ പോയേനേ. നന്മയുടെ ആൾ രൂപങ്ങളായി ഇപ്പോഴത്തെ കവടിയാർ തമ്പുരാട്ടിമാരും അവരുടെ നേരമ്മാവൻ ചിത്തിരതിരുനാളും അമ്മൂമ്മയും നമ്മുടെ മനസ്സിൽ ഉറച്ചേനേ. കാലം മാറിയതറിയാതെ ഇപ്പോഴും ''തിരുനാള'ും പേറി മൂഢ സ്വർഗ്ഗത്തിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ, പിന്നെ അവരെ ഇപ്പോഴും ഭജിക്കുന്ന കുറേ 'പ്രജ' കളും! ഈ പ്രിവിലേജുകളും പെരുമയും വേണ്ടന്നു വയ്ക്കാനും വേണം നട്ടെല്ല് . അതുള്ളതുകൊണ്ടാണ് സീനിയർ റാണിയുടെ സാധാരണക്കാരായി ആരേയും അറിയിക്കുകപോലും ചെയ്യാതെ അന്തസ്സായി ജീവിക്കുന്നത് . അയൽവക്കക്കാർക്കുപോലും അറിയില്ലായിരുന്നു തൊട്ടടുത്ത് താമസിക്കുന്നത് ഒരു മഹാറാണി ആണെന്ന്!
ഈ പറയുന്ന തമ്പുരാട്ടിമാരെയും തമ്പുരാക്കന്മാരെയും ചുമക്കുന്നവരെ പറഞ്ഞാൽ മതി.
😀
അതു താങ്കൾ വേറെ രാജാക്കന്മാരെ കണ്ടിട്ടില്ലാതത് കൊണ്ട് ആണ്.
മൈസൂർ രാജവംശവും, വടക്കേ ഇന്ത്യയിൽ ഉള്ള ഒട്ടു മിക്ക രാജാക്കന്മാരെയും ഒക്കെ വച്ച് തുലനം ചെയ്താൽ ഇവർ സാധുക്കൾ ആണ് എന്ന് സമ്മതിക്കേണ്ടി വരും.
പള്ളിവാസൽ ജല വൈദ്യുത പദ്ധതി , നക്ഷത്ര ബംഗ്ലാവ് ആദ്യ മെഡിക്കൽ കോളേജ് എഫ് എ സീ / കെ എസ് ആർടി സീ തുടങ്ങീ അനവധി സ്ഥാപനങ്ങൾ തുടങ്ങിയത് ആരെന്ന് ഒന്ന് അന്വേഷിക്കുക കേരളത്തിൽ ഉള്ള വ്യവസായങ്ങൾ പുട്ടിക്കുക സംരഭങ്ങൾ തുടങ്ങുന്നവനെ നോക്കു കൂലിയും പാർട്ടി ഫണ്ട് ചോദിച്ചും അവനെ നാടുകടത്തുകയും ചെയ്യുന്ന ഇടതുപക്ഷമായിരിക്കും കേരളത്തിൽ വികസനം കൊണ്ട് വന്നത്
ഇതൊക്കെ ഇവിടെ കൊണ്ടുവന്ന സേതു ലക്ഷമീബായിയെ നാടുകടത്തിയില്ലേ ഇപ്പൊ തമ്പുരാട്ടി ചമയുന്നവരുടെ പിൻഗാമികൾ. അവരുടേയത്ര കഴിവ് ഒരു രാജാവിന് ഇല്ലായിരുന്നു. വസ്തു നഷ്ടമായി ചരിത്രം പഠിക്കുക പറയുക.
aaradey e manu
രണ്ട് ഭാഗത്തും തെറ്റുണ്ട് സീനിയർ മഹാറാണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷങ്ങളോളം പോയിരുന്നില്ല അവസാനം കാണിക്ക ഇട്ടു പോയി .. സീനിയർ മഹാറാണി ഭരിക്കുന്ന സമയത്ത് മഹാരാജാവ് ശ്രീചിത്തിര തിരുനാളിനും കുടുംബത്തിനും വേണ്ടവിധത്തിൽ സൗകര്യം ചെയ്തു കൊടുത്തില്ല ആ പക അവർക്കുണ്ടായിരുന്നു അത് അവർ തിരിച്ചു വീട്ടി പിന്നെ ശ്രീജിത്തിനെ തിരുനാളിന് മൂന്ന് വധശ്രമ ഉണ്ടായി എന്ന് അവർ ആരോപിക്കുന്നു അതിനെ തള്ളിക്കളയാൻ പറ്റില്ല കാരണം മഹാരാജാവായ ശ്രീചിത്തിര തിരുനാൾ മരണപ്പെട്ടാൽ സീനിയർ മഹാറാണിയുടെ ഭരണം തുടരും
Wish the Queen ruled more years
Apo junior raniyide parampara ano ipo kawadiyar kottarathil ullath
Athae
നല്ല അവതരണം 👌👌👍👍👏👏❤❤
Dheivam valiyavanane.manuviloode sathyamjanam ariukaum cheithu. Eni avar mathrame namute manasukalil maharaniyai jeevikukaullu
Ishtamayi...
Raja rajeswari. 🎉❤
ദന്ത സിംഹാസനം എന്ന പുസ്തകം മഞ്ഞ മഷി പുരണ്ടതാണ് എന്ന് ഒരു മഹതി ഈയിടെ പറയുകയുണ്ടായി.
Ivory of throne must read
താങ്കൾ പറഞ്ഞപ്പോൾ 1924 ലെ പ്രളയകാലം എന്ന് പറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്.വീഡിയോയുടെ
woww super presentation justin ❤❤
ഇപ്പോളും ഉണ്ടോ ആ വീട് richmond roadil
കൊള്ളാമല്ലോ ചിത്തിര തിരുനാൾ മഹാരാജാവും മോശം അല്ലായിരുന്നു അല്ലെ?
പുള്ളി പാവം ആയിരുന്നു but പുള്ളിയെ control ചെയ്തത് പാർവതി ബായ് ആണ്
@@aiswaryacjcj8929
സർ CP വന്നതോടെ ചിത്തിര തിരുനാൾ വെറും പാവ ആയി.
Very Good.
Kettukondeeeyirunnuuu...👍👍👍Raja bharanam aarunnuu nallathennu thonnunnuu 😊😊
ഇത് കേട്ടിട്ട് രാജഭരണം ആയിരുന്നു നല്ലത് എന്നെങ്ങനെ തോന്നി? നന്നായി ഭരിച്ച ആളെ പുറത്ത് ആക്കി, ദുർഭരണം നടത്തി പുന്നപ്ര വയലാർ കൂട്ടകൊല ഒക്കെ ചെയ്ത ഒരു ഭരണം കൊണ്ടുവന്ന കഥ അല്ലെ ഇത്? നല്ല രാജാവ് വന്നാൽ നല്ലത്. പക്ഷേ മോശം ആൾ വന്നാൽ സഹിക്കാതെ എന്തെങ്ക്ങ്കിലും ചെയ്യാൻ ആവുമോ പ്രജകൾക്ക്? രാജകുടുംബത്തിൻ്റെ പ്രജയും അടിമയും ആയി ജീവിക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല.
At least she should have given a decent burial.After all the prrsent generation of travancore kings do not have any legal rights.They are originally from mavelika and born to some thamburan from different palaces.
Salute to you
Ethra manoharamaya varnana ...oru movie kanda pole
🇮🇳SUPPER MOST PRESENTATION DEAR FRIEND🇮🇳JAY INDIA🇮🇳
Super.
ഇത് സിനിമയാകണം
Ivory Thrones 💯
Last 2 minutes was difficult for me. Njangal tvmkarku innum entha ithra raajabharana sneham ennu chithikunna charithram ariyathavarku ithoru utharamaayi ivde kidakatte. Kottaram valappil Kanda raashtreeya hijadakalude prathimakal sthapikumbol charithram urangunna mannil rajakudumbam vazhimaari poyitte ullu. Allengilum ellam ullappalum athellam padmanabhanu thrippadidhanam nalkiyavaraanu avar.
ഒരു ജനാധിപത്യ രാജ്യത്ത് രാജകുടുംബത്തിന് എന്തു സ്ഥാനം? കിട്ടാവുന്ന സ്ഥാനങ്ങൾ എല്ലാം maximum കിട്ടുമോ എന്ന് നോക്കി, ഒരു ഗതിയും ഇല്ലാതെ വഴി മാറി കൊടുത്തു എന്നെ ഒള്ളു. രാജകുടുംബത്തിന് ജനിക്കുന്നവർ എല്ലാം വിശുദ്ധർ ആണെന്നും അവർക്ക് ദുർഭരണം നടത്താൻ സാധിക്കില്ലെന്നും, ജനാധിപത്യ നേതാക്കൾ എല്ലാം "ഹിജഡ"കൾ ആണ് എന്നും പറയുന്നവര് ഒക്കെ ശുദ്ധ മണ്ടത്തരം ആണ് പറയുന്നത് എന്ന് അറിയാൻ ഒരു മിനിമം common sense ഉം ലോക വിവരവും മതി
@@BertRussie durbharanom nadathiyavar undavum. Pakshe thirivithamkoor kottaravum raajyabharanavum sambathu mohichalla nadannirunnathu. Kottaikalathim purathum innum nilanilkunna pala officeum, hospital buildingum ellam raajakudumbom dhaanam nalkiyathaanu. Poyi charithram padiku sire. Ennittu democracy vilambaam
@@prasadmyname രാജകുടുംബം ഈ കൊട്ടാരങ്ങൾ ഉണ്ടാക്കിയത് നമ്മുടെ അപ്പനപ്പൂപ്പൻമാരുടെ കയ്യിൽ നിന്ന് പിഴിഞ്ഞ് എടുത്ത tax കൊണ്ടാണ്. അതുകൊണ്ട് എന്തു ചെയ്യണം എന്ന് പറയാൻ അവകാശം പോലും അവർക്ക് ഉണ്ടായിരുന്നില്ല. ജനാധിപത്യം വന്നപ്പോൾ ഇതൊന്നും maintain ചെയ്യാൻ tax money ഇല്ലാതപ്പോ മിക്കതും കൊടുക്കേണ്ടി വന്നു. ജനങ്ങളുടെ പൈസ കൊണ്ട് ഉണ്ടാക്കിയത് ജനങ്ങളുടെ ഗവൺമെൻ്റ്ന്ന് തിരികെ കൊടുത്ത്. അത്രയേ ഒള്ളു. അല്ലാതെ ആരുടേയും ദാനമല്ല. കവടിയാർ കൊട്ടാരം കൂടെ ജനങ്ങൾക്ക് അവകാശപ്പെട്ടത് ആണ്.
പദ്മനാഭ ദാസന്മാർ തന്നെ ആയിരുന്നു തിരുവിതാംകൂർ ഭരണാധി കാരികൾ എന്നതിൽ സംശയം വേണ്ട.
രാജ്യം മൊത്തം സഞ്ചരിച്ചപ്പോൾ ധാരാളം രാജകുടുംബങ്ങളെ അടുത്ത് കണ്ടിട്ടുണ്ട്.
തിരുവിതാംകൂർ ഭേദം.
അധികാര വടംവലി ഇവിടെ മാത്രം അല്ല. Sir CP ആണ് മഹരാണിമാർ തമ്മിൽ ഉള്ള അകൽച്ച മുതലെടുത്ത് വളർന്നത്.
@@BertRussie ഭൂരിഭാഗം ജനാധിപത്യ നേതാക്കളും അവരുടെ പ്രവർത്തിയിലൂടെ തെളിയിച്ച കാര്യം ആണ് വിളിച്ചു പറഞ്ഞത് എന്ന് ആണ് എനിക്ക് തോന്നുന്നത്.
ഇപ്പൊൾ തന്നെ കേരളം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുമ്പോൾ ഇവിടുത്തെ തമ്പുരാൻ സുഖവാസത്തിൽ.
പറഞ്ഞതിൽ എത്ര തെറ്റ് ഒന്നും ഞാൻ കാണുന്നില്ല. 😥
U did well in narration but two three mistakes .being from that family or related .Manu s pillais ivory throne etc etc ..she dint go by a car as I know .I have met her personally .such a nice lady .she sold every thing including tea estates vellayani, all India radio office , agricultural University etc etc..she went on a cart not car .with the juniors screwing to maharaja H.H.Chuthira ...then she resided at not Richmond
🙏🏻❤️
🎖️
എന്നിട്ടാണ് ഇപ്പൊ എവിടെയോ ഇരുന്നവർ രാജ്ഞ്ഞി മാർ ചമയുന്നത് 😂😂😂😂
ഇപ്പൊൾ ഉള്ള രാജവും രാജ്ഞിയും രാജകുമാരിയും കൂടി നമ്മളെ കട്ട് മുടിച്ചു സിംഗപ്പൂർ ഇലിൽ സുഖവാസത്തിനു പോയിരിക്കുവല്ലേ?
പിണറായി തമ്പുരാൻ ഒട്ടും മോശം അല്ല... 😂😂😂
മോശമാകാൻ പാടില്ലല്ലോ
Jai Hind, iniyum vaikiyittilla, ellam marannu iniyum Kera Janathakku Raniyeyum , ormagaleyum aadarikkam
AChuNa gal alla India bharikkunnad, trivarna flag ulla Indian Construction aan
Forgotten! Period!
ethu charithra reka sakshyapeduthy
alla athu manyvinde book..
🙏🙏🙏
മഹാറാണിക്ക് വളരെ ഭംഗിയുള്ള ഒര് കല്മണ്ഡപം മ്യൂസിയത്തിന് എതിർവശത്തുണ്ടാട്ടിരുന്നു. അത് ഒര് രാത്രിയിൽ ആരോ അടിച്ചു തകർത്തു
അത് ചിത്തിര തിരുനാളിന്റെ അമ്മയുടെ പ്രതിമ ആയിരുന്നു അത്. ഞാൻ അതു കണ്ടിട്ടുണ്ട്. മണ്ഡപം ഇപ്പോഴും ഉണ്ട്. പ്രതിമ തകർത്തു.
Appol thampuratiyude pingamikal ippizhum Bangalore undavum allo.
ഉണ്ട്. അവരുടെ മൂത്ത കോച്ചുമകൾ രുക്മിണി വർമയാണ് മുറ അനുസരിച്ച് മഹാറാണി ആവേണ്ടി ഇരുന്നത്. അവർ അറിയപ്പെടുന്ന ഒരു ചിത്രകാരി ആണ്.
kichu kunji (chithira thirunaalinte Amma) paranjukodutha kettu kathayanippo avarude kochumakal chanelil interview viloode parayunnath
കൊച്ചുകുഞ്ഞി ചിത്തിര തിരുനാളിൻ്റെ അമ്മ അല്ല. അമ്മൂമ്മ ആണ്. നിങ്ങള് പറഞ്ഞത് ശേരി ആണ്. കൊച്ചു കുഞ്ഞിയും ചിത്തിര തിരുനാളിൻ്റെ അമ്മ സേതു പാർവതിയും പറഞ്ഞ കെട്ടുകഥകൾ ചരിത്രം ആണ് എന്ന് രീതിയിൽ ആണ് ഇപ്പൊൾ തിരുവിതാംകൂർ പാലസിൽ ഉള്ളവർ പറഞ്ഞു നടക്കുന്നത്.
Nalla avathranam ottum valichu neettathe
👍👍👍👍
Thanks
😢😢
മഹാരാജാവിൻ്റെ അമ്മയുടെ ചരിത്രം തീരെ മോശം ആയിരുന്നു....
ഭർത്താവായ തമ്പുരാനെ തുറുങ്കിൽ അടച്ചു sir CP yude കൂടെ ആയിരുന്നു എന്നും. മഹാരാജാവിൻ്റെ സ്നേഹ ബന്ധം തകർത്ത് ആജീവനാന്തം ബ്രഹ്മചാരി ആകാൻ നിർബന്ധിച്ചു എന്നും ഒക്കെ കേട്ടിരുന്നു.
അങ്ങനെ ഒരു സംഭവം കെട്ടിട്ടില്ലലോ
🙄🙄🙄ഇത് ഉണ്ടാക്കിയ കഥ അല്ലേ? 🤣
chithira തിരുനാൾ മഹരാജവിനു ഒരു കമുകിയും അതിൽ ഒരു makalum undennu പരഞു ഞൻ kettittundu. .
@@AnishKumar-lo3wy 😲ithokke ollathanoo
Heard about Sir C.P affair
Ingneyum kadhakalindalleee
❤❤❤
👍
Kochu kunjiyude koodothravum kushumbum asooyayum anantharaavakaashikalk pakarnu nalki koduthu nallorubharanam kanduketti. pettennuthanne Government thalathileku bharanam vannathukondu eeee Duranthangalkidayil ninnum kerala peoples rakshapettu. Jai kerala
രാജഭരണം പക്ഷേ താങ്കൾ കരുത്തും പോലെ മോശം ആയിരുന്നില്ല. പിണറായി തമ്പുരാനും ഏതാണ്ട് രാജാവിനെ പോലെ ഒക്കെ ആണ്.
രാജാവ് നമ്മുടെ സ്വത്ത് കട്ട് തിന്നില്ല. ഇദ്ദേഹം അതിനും കേമൻ
😂😂😂
@@user-sm4wk6pv4fരാജ ഭരണകാലത്ത് നിങൾ രാജാവിൻ്റെ അടിമയാണ്. സ്വത്ത് കണ്ട് കെട്ടണമെങ്കിൽ.രാജാവിന് തിരിവുള്ളകെടു ഉണ്ടായാൽ മതി. സ്വന്തം അടിമത്തം ഇങ്ങനെ നല്ലതായിരുന്നു എന്ന് പറയുന്നത് എന്തു മണ്ടത്തരം ആണ്??? പിണറായി അടുത്ത.തെരഞ്ഞെടുപ്പിൽ തോൽക്കും പിന്നെ മരണം വരെ അഹ്ദേഹത്തെയോ അയാളുടെ.മരണശേഷം അദ്ദേഹത്തിൻ്റെ മക്കളുടെയോ അടിമകൾ ആവേണ്ട കാര്യം നമുക്ക് ഇല്ല.
Dyvame enthoru kazhivu
😮😮😮😮😮
Vediio ഇട്ട യാൾ ഒന്ന് കോൺടാക്ട് നമ്പർ തരമോ