Bangalore Trip & Regent Maharani |ബാംഗ്ലൂർ യാത്രയും റീജന്റ് മഹാറാണിയും ...

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии •

  • @akshayts6482
    @akshayts6482 2 года назад +88

    റീജന്റ് മഹാറാണി എന്നുള്ളത് ബ്രിട്ടീഷുകാർ കൊടുത്ത പട്ടമല്ലെ.. തിരുവിതാംകുറിന്റെ പാരമ്പര്യം അനുസരിച് വെറും റീജന്റ് അല്ല.. യഥാർത്ഥ മഹാറാണി തന്നെ ആണ് പൂരാടം തിരുനാൾ സേതുലക്ഷ്മി ബായ് തമ്പുരാട്ടി.. തിരുവിതാംകുറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ശക്തയായ ദീർഗവീക്ഷണമുള്ള, വിപ്ലവംകരമായ പല മതങ്ങളും കൊണ്ടുവന്ന നവോഥാന നായികകുടെ ആയിരുന്നു തമ്പുരാട്ടി.. പക്ഷെ അവർക്കു അർഹിക്കുനൊരു സ്ഥാനം ചരിത്രത്തിൽ ലഭിച്ചില്ല എന്ന് മാത്രമല്ല. കണ്ണീരോടെ ഈ മണ്ണിൽ നിന്നും യാത്രയാഗണ്ടി വന്നു തമ്പുരാട്ടിക്..

    • @abhijithas1015
      @abhijithas1015 Год назад +5

      അതെ അവര് മരുമക്കാത്തയാ സമ്പ്രദായം നോക്കുകയാണ്ണേൽ യഥാർത്ഥ മഹാറാണി തന്നെ അല്ലേ ആറ്റിങ്ങൽ മൂത്ത തമ്പുരാട്ടി തന്നെ ആണല്ലോ കാലാ കാലങ്ങളായി മഹാറാണി മാർ

    • @harmahadev96
      @harmahadev96 3 месяца назад +1

      Manu s pillai book🔥

  • @akshayts6482
    @akshayts6482 2 года назад +30

    ശ്രീ പദ്മനാഭ സേവിനി വാഞ്ചി ധർമ വർദ്ധിനി രാജരാജേഷ്വരി പൂരാടം തിരുനാൾ സേതുലക്ഷ്മി ബായ് സി എസ് മഹാരാജ.. ♥️

  • @jacobjohn3768
    @jacobjohn3768 3 года назад +20

    Rani Sethu lakshmi bayi was truly a great reagent

  • @aiswarya4848
    @aiswarya4848 3 года назад +7

    Great respect and love to you Thampurati. I remember seeing you in Women's College. You were so beautiful.

  • @BGR2024
    @BGR2024 2 года назад +44

    The present princesses might not have any animosity between them. But it's a fact that Regeant Rani Sethu Lakshmi Bai left Travancore with a heavy heart. When everyone would enjoy the love and respect normally given to the princes and princesses, why would the whole branch of Regeant Rani decide to leave it behind them and live a life of normal people?
    If she had to leave her dear deity, her own subjects and her home altogether for a completely new anglisized city, there must be a heart-wrenching story behind it. These princesses are not the reason, but their grand mother definitely was.
    Rugmini Varma, the artist, has equal rights to the respect and love we shower upon these thampurattis. The other branch is huge and has equal rights to this glory

    • @Nj01993
      @Nj01993 Год назад +1

      Yes… its true

  • @sherupp1234..-_
    @sherupp1234..-_ 3 года назад +17

    എന്ത് രസമാണ് തമ്പുരാട്ടിയുടെ സംസാരം കേൾക്കാൻ 🥰🥰🥰🥰🥰

  • @keralabeauty389
    @keralabeauty389 3 года назад +19

    ❤️🌟present titular മഹാറാണി രുക്‌മിണീഭായ്യ്‌ തമ്പുരാന്‍ ആണ്‌ 🌟❤️

  • @rekhasunny7857
    @rekhasunny7857 3 года назад +9

    Real truth about senior maharani and her children must come

  • @Sapien231
    @Sapien231 Год назад +6

    Regent Maharani was a great lady

  • @anand006able
    @anand006able 3 года назад +65

    റോയൽ ഫമിലിയോടെ ഞങ്ങൾക് എന്നും സ്നേഹവും ബഹുമാനവും ആണ്❤️

  • @vintagebea5257
    @vintagebea5257 3 года назад +4

    Ipozhaa ee channel kandath.. ❣️❣️❣️ Great initiative

  • @Rekhagauris
    @Rekhagauris 3 года назад +10

    Narayana....nalla message mam 🙇‍♂️🙏

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 месяца назад +1

    എന്തായാലും ഇവരെപോലെ ആരും ഇല്ലായിരുന്നു ഇപ്പോഴും ബഹുമാനം കൊടുക്കേണ്ടവർത്തന്നെ 🙏🏻❤️

  • @pramodmp3933
    @pramodmp3933 3 года назад +13

    The Regent Maharani Sethu Lakshmi Bhai

  • @Vincentgmz7903
    @Vincentgmz7903 9 месяцев назад +28

    സേതു പാർവതി & ചിത്തിര തിരുന്നാൾ അത്ര നല്ല രീതിയിൽ അല്ല സേതു ലക്ഷ്മി തമ്പുരാട്ടി & family യോട് പെരുമാറിയിട്ടുള്ളത്.. ചിത്തിര തിരുന്നാളിനെ അങ്ങനെ ആക്കിയതിൽ അദ്ദേഹത്തിന്റെ അമ്മക്ക് പങ്കുണ്ടെന്ന് കരുതുന്നു 😒😒😒 അവരുടെ കർമത്തിന്റ ബലമായിരിക്കാം ചിത്തിര തിരുന്നാളോടെ രാജ ഭരണം അവസാനിച്ചത്... ഉത്രാടം തിരുന്നാൾ ആ കാര്യത്തിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു അദ്ദേഹം എപ്പോഴും റീജന്റ് റാണിയോടും കുടുംബത്തോടും നന്നായി മാത്രം പെരുമാറിയിട്ടുള്ളു എന്നും കേട്ടിട്ടുണ്ട്...

    • @ട്രാവലിംഗ്
      @ട്രാവലിംഗ് 2 месяца назад

      ചിത്തിര തിരുനാളിനെ കൊല്ലാൻ വരെ നോക്കിയിട്ടുണ്ട് ആരാണ് ആവോ

    • @anukavungal6002
      @anukavungal6002 2 месяца назад +2

      ​@@ട്രാവലിംഗ്athoke ivar parayunna kadhayalle.britishkar junior Raniyekottarathilvilakiyathinepatty parayunnilalo?

  • @thankathankamani2758
    @thankathankamani2758 3 года назад +2

    Nalla pakathoyodey samsarichu sree padmanabhaswami💕💕🙏🙏🌹🌹🌹

  • @_Greens_
    @_Greens_ 3 года назад +4

    Orupadu perude chodhyangalku ulla utharam aanu ithu🙏🏻🙏🏻🙏🏻

  • @trishalx
    @trishalx 3 года назад +10

    We love and respect our most devine Royal family of Thiruvathamcoor. May bhagavan Padmanabha swami bless us all.

  • @venugobal8585
    @venugobal8585 3 года назад +1

    ❤️❤️❤️Mavelikara is my birth place... Loving place always.... 🌹🌹🌹

  • @davis482
    @davis482 3 года назад +26

    കവടിയാർ കൊട്ടാരത്തിൽ ഒരിക്കൽ എങ്കിലും പോയി ഈ തമ്പുരാട്ടിമാരെ കാണണം it’s one of my lifetime wish since childhood..കൊച്ചിക്കാരി ആയ ഞാൻ കല്യാണം കഴിച്ചു വന്നത് തിരുവനന്തപുരത്താണ്..still I did not get a chance to meet
    Take care princesses
    With lots of love and respect 🌹

    • @OruNagarathinteKadha
      @OruNagarathinteKadha  3 года назад +7

      ആഗ്രഹം സഭലമാകട്ടെ ❤️

    • @thajnumehjebin8522
      @thajnumehjebin8522 3 года назад +3

      ഞാനും ഇത് പോലെ ആഗ്രഹിക്കുന്നു.....

    • @jibinjoy7566
      @jibinjoy7566 3 года назад +2

      @@thajnumehjebin8522 enik pokan sadhicht und college time oru interview baghamayi last january

    • @Noojamansoor786
      @Noojamansoor786 2 месяца назад

      ചിത്തിര തിരുനാൾ രാജാവിന്റെ aara റീജന്റ് റാണി

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 года назад +3

    Was very eager to know about the present relationship between two branches of Travancore Royal House;very very happy to hear from you our Beloved Princess..Sree Padmanaabha Karunyam 🙏🙏🙏

  • @vinods7899
    @vinods7899 3 года назад +4

    Big salut royal family

  • @abduljabbarputtukkattu6575
    @abduljabbarputtukkattu6575 3 года назад +7

    The history of the kerala.

  • @shaheercp389
    @shaheercp389 Год назад +1

    The Main Draw back of MARUMAKKATHAYAM is the Sharing of PROPERTIES. The Branch with More Matrilineal Expansion gets more Property. That could Give Rise for Envy and Feud between Two Groups. Not just in the Ruling Family. But also in all Matrilineal Nair or Muslim families.

  • @HaleemaAS
    @HaleemaAS 2 года назад +12

    Sethulakshmibaide palace polm ningl avrk vittkodkathe kaivashapedthiyille??

    • @abhijithas1015
      @abhijithas1015 Год назад +1

      Nope avarude palace avaru thanne medical institutinte research vibagathin maharani thirumanass thanne dhanam cheythathanu

    • @justloveit300
      @justloveit300 Год назад +4

      അല്ല അവരുടെ പേരിൽ കൊടുക്കാനാണ് അവരുടെ മക്കൾ ആഗ്രഹിച്ചത്, പക്ഷേ അവസാനം അത് മഹാരാജാവിന്റെ പേരിൽ ആണ് കൊടുത്തത്, നഷ്ടപരിഹാരം ധനവും മഹാരാജാവിനാണ് ലഭിച്ചത്,

  • @rahmath2986
    @rahmath2986 3 года назад +4

    Old story adipoliii

  • @prasanthmn2803
    @prasanthmn2803 2 года назад +33

    ഇവരുടെ ചെറുപ്പകാലത്ത് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.ചരിത്രം മറച്ചുവച്ചുകൊണ്ട് സംസാരിക്കുന്നു. ബ്രിട്ടീഷുകാരുടെ നിരീക്ഷണത്തിൽ. ഈ രണ്ടു താവഴി കളും തമ്മിൽ ഉള്ളിൽ വലിയ ശത്രുതയിലായിരുന്നു. ആർക്കെങ്കിലും ഇതിന്റെ കറക്റ്റ് ചരിത്രം അറിയണമെങ്കിൽ തെളിവുസഹിതം മനു എസ് പിള്ള എഴുതിയ ദന്തസിംഹാസനം എന്ന പുസ്തകം വായിക്കുക.

    • @zenjm6496
      @zenjm6496 2 года назад +2

      He himself has said that it is a one-sided story.

    • @gn8036
      @gn8036 2 года назад

      I will read it

    • @ManjuRamesh-b8l
      @ManjuRamesh-b8l Год назад

      വളരെ ശരിയാണ്

    • @vishnuravig
      @vishnuravig Год назад +1

      And manu quoted the correspondences available in london archives to substantiate his findings as well. I read the whole book. Ofcourse it was one sided but authentic I felt.

    • @priyasathyan6521
      @priyasathyan6521 Год назад

      ​@@vishnuravigI think he supported with letters

  • @MangattuTharavadu
    @MangattuTharavadu 2 года назад

    🌹❤

  • @aathirabhagyaraj1127
    @aathirabhagyaraj1127 3 года назад +5

    Please uplaod videos more frequently😊

  • @ptsuma5053
    @ptsuma5053 2 года назад +1

    Narayanya namaha🙏🙏🙏🙏🕉🕉🕉❤💐❤💐❤

  • @sheelanandini5046
    @sheelanandini5046 Год назад +3

    Why Regent Lakshmi Bhai had to flee from here

  • @reenachandran169
    @reenachandran169 3 года назад +6

    തംബുരാട്ടിമാരെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നു... സാധിക്കുമൊ എന്നറിയില്ല 🙏🙏🙏🙏❤️❤️

  • @ananthuj8391
    @ananthuj8391 3 года назад +7

    മാവേലിക്കര 😍

  • @priyasathyan6521
    @priyasathyan6521 Год назад +2

    Annu full adi...ennu parayaam ...annu kollaan vare nokki ennanarivu....

  • @poojithkrishna7946
    @poojithkrishna7946 3 года назад +10

    ശ്രീ പത്മനാഭ ജയം 🙏🙏🙏

  • @_Greens_
    @_Greens_ 3 года назад +2

    Sree Padmanabha Jayam🙏🏻🙏🏻🙏🏻

  • @rekhamanu6557
    @rekhamanu6557 3 года назад +2

    Hari Aum 🙏🌼

  • @karthiksyam8806
    @karthiksyam8806 3 года назад +1

    🙏🙏🙏തമ്പുരാട്ടി

  • @Sreelatha305
    @Sreelatha305 3 года назад +11

    Jai jai Padmanabha 🙏🏻

  • @nrajshri
    @nrajshri 3 года назад +1

    I wish to meet the Travancore family. May I?

  • @sravanb6019
    @sravanb6019 3 года назад +3

    ❤️❤️❤️

  • @rohanvarier8286
    @rohanvarier8286 3 года назад +4

    🧡

  • @KVVarghese-m3j
    @KVVarghese-m3j 2 месяца назад +4

    This is not fully correct. These two Thampratties may have respect for Regent Maharani Sethu Lakshmi Bai. But their grand mother Amma Maharani had a lot of spite against Regent Maharani as she became the Regent. After Sree Chithira Thirunal became Maharaja his mother Sethuparvathi compelled him to give s lot a trouble to Regent Maharani like curtailing her income, withdrawal of escort and security etc.

  • @drvmsunandakumari7484
    @drvmsunandakumari7484 3 года назад +1

    Very nice Princess

  • @sureshkumark2672
    @sureshkumark2672 Месяц назад

    ശ്രീ മൂലം തിരുന്നാളിന്റെ ആരായിരുന്നു ചിത്തിര യുടെ അമ്മ.

  • @vishnuv5878
    @vishnuv5878 2 года назад +12

    എന്നാലും നമ്മുടെ കന്യാകുമാരി അവർക്ക് വിട്ടുകൊടുത്ത ല്ലോ. തിരിച്ചു പിടിക്കണം

    • @syhuhjk
      @syhuhjk 2 года назад

      Why?

    • @krishnadask2821
      @krishnadask2821 6 месяцев назад +4

      അത് രാജഭരണം ആയിരുന്നേൽ തിരിച്ചു പിടിക്കാം. ഇപ്പോഴത്തെ സ്ഥിതിയിൽ കന്യാകുമാരി തമിഴ്നാട്ടിൽ നിൽക്കുന്നതാണ് കന്യാകുമാരിക്ക് നല്ലത്😂

    • @tintuslnitheesh3672
      @tintuslnitheesh3672 Месяц назад +1

      Kanyakumari likes to be a part of Tamilnadu...not kerala😂

    • @vishnuv5878
      @vishnuv5878 Месяц назад

      @tintuslnitheesh3672 beggars become the owners😂

    • @tintuslnitheesh3672
      @tintuslnitheesh3672 Месяц назад

      @vishnuv5878 😅

  • @NAVEEN9749
    @NAVEEN9749 3 года назад +1

    🥰🥰🥰🥰🥰

  • @jathinjith4214
    @jathinjith4214 3 года назад +13

    ഒരുപാട് സംശയം ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു പുസ്തകം ഇറങ്ങിയ ശേഷം. ഇപ്പോൾ എല്ലാം തീർന്നു. 🙏

  • @rgycw4508
    @rgycw4508 3 года назад +4

    🖤🖤🖤🖤

  • @jaishanantony8737
    @jaishanantony8737 Год назад

    Hair super.secret enthanu🙏

  • @ramakrishnasuresh4703
    @ramakrishnasuresh4703 2 месяца назад

    The house of Travancore is still held in great esteem. It is because of their selfless service and down to earth lifestyle.

  • @navaneethmohan2857
    @navaneethmohan2857 3 года назад +5

    Ivory throne of travancore

  • @vsm289
    @vsm289 3 года назад +5

    🙏

  • @sheringeorge5585
    @sheringeorge5585 3 года назад +11

    We know what happened to rani sethulakshmi bhai😒😒😒

    • @keralaraja
      @keralaraja 3 года назад +3

      She is just saying about the princesses when they were small and trying to project a reconciliatory posture. there is no point in keeping enmity at this time but truth about what happened remains. What can be done at this time , practically nothing as no one can go in past to fix anything.They both have moved on with their life and. Its best for both of them to keep history as it is now.

  • @muneeravakayil5212
    @muneeravakayil5212 3 года назад

    👍🏻👍🏻👍🏻

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 месяца назад

    ശ്രീ പദ്മനാഭന്റ് അനുഗ്രഹം അന്ന് അത്രേയുമെ സംഭശിച്ചുള്ളൂ innanenkil?

  • @tysonthomascochin
    @tysonthomascochin Год назад +1

    With respect we can find that this video is an confession.the regent queen didn't get full respect.pls read ivory throne

  • @arrowshade
    @arrowshade 4 дня назад

    Haa! Ellam vishwashichu !🤣🤣

  • @hiransharan772
    @hiransharan772 3 года назад +3

    തമ്പുരാട്ടിമാരെ കണ്ടാൽ ഒരു പോലിരിക്കുന്ന പോലെ തോന്നും.

  • @Su_Desh
    @Su_Desh Год назад +3

    രാജാക്കന്മാരുടെ ഭാര്യമാരെയും മക്കളെയും കുറിച്ച് എന്താണ് എവിടെയും പറയാത്തത്?

    • @abhijithas1015
      @abhijithas1015 Год назад

      Marumakathayam aanu athil bharyak pradhanyam illa pengal amma kudumbathile muthirna sthree aarano avaranu attingal moop maharaniyum avaranu

    • @Su_Desh
      @Su_Desh Год назад +1

      @@abhijithas1015 angane aanel bharthakanmareyum achanmareyum kurich enthinanu paramarshikunath. Avarkum sthanam ilalo

    • @abhijithas1015
      @abhijithas1015 Год назад

      @@Su_Desh കാരണം അവർ സ്ത്രീ അല്ലേ അവര്ക് അവരുടെ ഭർത്താവ് അവരുടെ വീട്ടിൽ നിൽക്കുന്ന വെക്തി ആണ്

    • @Su_Desh
      @Su_Desh Год назад

      @@abhijithas1015 ivar enthinanu nair sthreekale matram vivaham cheyunath.

    • @abhijithas1015
      @abhijithas1015 Год назад

      @@Su_Desh എല്ലാ അരിസ്റ്റോക്രറ്റിക് societis keralathile rajakanmarellam nair naduvazhikal aanu kshathriya clan athinal thanne uyarna nair upajadhikalil ninnanu vivaham cheuthirunath avarum nair thanne aanu poonool ittond brahmins avillalo sammothiri ayalum valluva konathiri ayalum oke nair cheif tains aanu athukondanu ivarum marumakkathayam follow cheytgirunath

  • @sunilg70
    @sunilg70 3 года назад +13

    അവരെ ഇവിടുന്നു ഓടിക്കുകയായിരുന്നു

  • @noblemottythomas7664
    @noblemottythomas7664 Год назад +2

    Kanyakumari vitt poaythum Indian union il chernnathum vallatha oru mistake aye poyee royal family kk namude naadine protect cheyann patiyillalo

    • @abhijithas1015
      @abhijithas1015 Год назад

      തമിഴ് ജനത കൂടുതൽ താമസിക്കുന്ന സ്ഥലം തമിഴ് നാട്ടിലേക്കു പോകുമായിരുന്നു അത് ഇന്ത്യൻ ഗവണ്മെന്റ് തീരുമാനം അമായിരുന്നു

    • @noblemottythomas7664
      @noblemottythomas7664 Год назад

      @@abhijithas1015 it’s globally called as colonial encroachment ath ipo aar cheythalum

  • @tintuslnitheesh3672
    @tintuslnitheesh3672 Месяц назад

    Just think where her body after death?????

  • @krishnakumark8956
    @krishnakumark8956 8 месяцев назад

    Marthanda Varma thottu Sudha themmaditharaman kanichath

  • @RajeshRaj-bo4ul
    @RajeshRaj-bo4ul 7 месяцев назад

    ഇതിൽ ഏത് ഫ്രണ്ട്?? 🙏prm

  • @ksreekumari3182
    @ksreekumari3182 3 месяца назад

    നിങ്ങളുടെ എളിമയും പെരുമാറ്റവും എല്ലാം ഇഷ്ടം.രാജഭരണം തന്നെ നല്ലത്.ipol എന്താ നടക്കുന്നെ.എന്തെങ്കിലും വികസനം ഉണ്ടോ.പക്ഷെ അമ്മമഹാറാ ണി ഭയങ്കര സാധനം ആണെന്ന് എൻ്റെ അമ്മ പറയൂ മായിരുന്നു എപ്പോഴും.മരിച്ചു 100yrs und ഇന്നുണ്ടെങ്കിൽ

  • @abhinandachu4683
    @abhinandachu4683 Год назад

    Ee റാണിയുടെ പേരെന്താ

  • @saranyasnair6831
    @saranyasnair6831 3 года назад +2

    Thamburaatti enik onnu kanan pattumo... Plzzzzz...agraham anu.... Message thalli kalayallle

    • @OruNagarathinteKadha
      @OruNagarathinteKadha  3 года назад +4

      Covid കാലം കഴിഞ്ഞ് appoinment എടുക്കു 😊

    • @saranyasnair6831
      @saranyasnair6831 3 года назад

      Egane anu appoiymnet edukkane

    • @neethupk5435
      @neethupk5435 3 года назад

      @@OruNagarathinteKadha how?

  • @thanks5729
    @thanks5729 Год назад +2

    pukachu purathu chaadiaan serventsine chattam kettichathu aaara mburaatteee????

  • @priyagirish9579
    @priyagirish9579 3 года назад +17

    മഹാറാണി പിന്നെ എന്താ ബാഗ്ലൂർ ക്ക് പോയത്

    • @keerthanakrishnan4993
      @keerthanakrishnan4993 2 года назад +9

      Ivaru oodichu avare

    • @bold7351
      @bold7351 Год назад +5

      കമ്മ്യൂണിസ്റ്റ് കാരു ഓടിച്ചു. പിന്നെ അവർ കേരളത്തെ ഈ ഗതിയിൽ ആക്കി. Read history books.

    • @bold7351
      @bold7351 Год назад +2

      കമ്മ്യൂണിസ്റ്റ് കാരു ഓടിച്ചു. പിന്നെ അവർ കേരളത്തെ ഈ ഗതിയിൽ ആക്കി. Read history books.

    • @abhijithas1015
      @abhijithas1015 Год назад

      Communism kottarathil kayari kodi marathil communist pathaka paari manasamadhanm allle ellarkm valuth

    • @justloveit300
      @justloveit300 Год назад +3

      കമ്മ്യൂണിസ്റ്റ്‌ കാർ മഹാരാജാവിനെ ഒടുക്കത്തെ,ഈ റാണിയെ മാത്രം ഓടിച്ചന്നു, വിശ്വസിച്ചു 😂മഹാറാണിക്ക് കൂടി അവകാശമുള്ള സ്വത്ത്‌ മഹാരാജാവിന്റെ സ്വകാര്യ സ്വത്താണ് എന്നു പറഞ്ഞു വാങ്ങിച്ചു അയാൾ സ്വന്തം അനന്തരവൾ മാരുടെ കുടുംബത്തിന് കൊടുത്തു

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 3 года назад +11

    നമ്മുടെ ഗ്രൂപ്പ്‌ന്റെ കാര്യം ഇന്നലെ... News in depath ൽ പറഞ്ഞു... അത് കേട്ടപ്പോൾ അഭിമാനം തോന്നി.... തിരുവിതാംകൂർ രാജപരമ്പരയോട് അന്നും ഇന്നും എന്നും ഇഷ്ടം മാത്രം 😘😘😘😘😘😘😘💫💫💫💫

    • @OruNagarathinteKadha
      @OruNagarathinteKadha  3 года назад +2

      Link ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ 😊

    • @sudheeshnairKannuz8614
      @sudheeshnairKannuz8614 3 года назад +1

      @@OruNagarathinteKadha മ്മ്... യുട്ടൂബ് sher റെഡി ആകുന്നില്ല... കോണ്ടാക്ട് no വാട്ട്സപ്പ് ഞാൻ അയച്ചു തരാം

    • @OruNagarathinteKadha
      @OruNagarathinteKadha  3 года назад +2

      8157909577 pls wtsp @Sudheesh Krishna

    • @_Greens_
      @_Greens_ 3 года назад +1

      ruclips.net/video/jXRDsMfRVxM/видео.html

    • @rajasekharannair3325
      @rajasekharannair3325 2 года назад

      Nice

  • @jayasreejayan6018
    @jayasreejayan6018 3 года назад +2

    Aryan agrahichirunnu thampuratty thanks as raniyude smarakam onnum elle

  • @prithyuvedhjithu5409
    @prithyuvedhjithu5409 3 года назад +1

    hardly respect for u mam🙏

  • @jacobjacob2527
    @jacobjacob2527 3 года назад +1

    🙏🙏🙏

  • @sasiprasanth9026
    @sasiprasanth9026 3 года назад

    💕💕💕

  • @madhavr2255
    @madhavr2255 3 года назад +1

    🙏

  • @soumyas3362
    @soumyas3362 3 года назад

    🙏🙏🙏🙏🙏

  • @hema_ambat
    @hema_ambat 3 года назад

    ❤❤❤

  • @VaisakhRaveendran-pi8ze
    @VaisakhRaveendran-pi8ze 8 месяцев назад

    ❤❤❤❤

  • @sanusadasivan9518
    @sanusadasivan9518 3 года назад

    🙏🙏🙏

  • @syammahadevan5373
    @syammahadevan5373 2 года назад

    🙏🙏🙏

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад

    🙏