swathithirunal , sundaralekshmi,സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии •

  • @mruduladevi2288
    @mruduladevi2288 4 дня назад

    സുന്ദരവും ലാളിത്യവും .....
    അവതരണം മനോഹരം

  • @lalithakumaran1113
    @lalithakumaran1113 2 месяца назад +12

    Super വിവരണം ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന സ്വാതിതിരുനാൾ രാജാവിന്റെ ചരിത്രസതൃങൾ ഇനിയും കൊണ്ടു വരണം അറിയാൻ അതിയായ ആഗ്രഹമുണ്ട് 👌👌👌👌

    • @NatureSignature
      @NatureSignature  2 месяца назад +1

      വീഡിയോ പൂർണ്ണമായും നിരീക്ഷിക്കുകയും, കമന്റ് ചെയ്യുകയും ചെയ്തതിന് നന്ദി, എനിക്ക് ഇഷ്ടമുള്ള വിഷയമാണ് സ്വാതി തിരുനാളിന്റെ ചരിത്രം, കുറേ അധികം വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്, ഇനിയും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് വീഡിയോ ചെയ്യാം🙏🙏

  • @koovappally
    @koovappally Месяц назад +4

    സുന്ദര ലക്ഷ്മിയെക്കുറിച്ചു നല്ല വിവരണം.

  • @sreejubahuleyan3365
    @sreejubahuleyan3365 6 месяцев назад +33

    കാര്യങ്ങൾ എത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നു നിങ്ങൾ രണ്ടു പേരും 👌👍🙏

    • @NatureSignature
      @NatureSignature  6 месяцев назад +4

      സന്തോഷം, നിറഞ്ഞ നന്ദി🙏🙏

  • @rejinnilambur1503
    @rejinnilambur1503 6 месяцев назад +39

    എത്ര മനോഹരമായിട്ടണ് അവതരിപ്പിച്ചത്....സൂപ്പർ bro🙏

    • @NatureSignature
      @NatureSignature  6 месяцев назад +3

      ഇങ്ങനെ തുറന്നു പറയുന്നത് മനസ്സു നിറയ്ക്കുന്നു, വലിയ സന്തോഷം ഹൃദയം നിറഞ്ഞ നന്ദി 🙏🙏

    • @manoj72p
      @manoj72p 6 месяцев назад

      Sorry. Njan description വായിച്ചില്ല. 👍🏻

    • @SindhuNT
      @SindhuNT 6 месяцев назад

      Mukadan matekar comnted ednil vada

  • @Heleenamn2718
    @Heleenamn2718 6 месяцев назад +75

    ഇതിനടുത്ത് ഇതുപോലെ ഒരു കെട്ടിടം ഉണ്ട്. അത് nss കോളേജ് ആണ്. ഞാനവിടെ പഠിച്ചതാണ്. അതും കാണാൻ നല്ല രസമാണ്. നടുമുറ്റവും, കൊത്തുപണികളും എല്ലാമുണ്ട്. എന്നും രാവിലെ പത്മനാഭ ക്ഷേത്രത്തിന്റെയും അനന്തൻകാടിന്റെയും ഇടയിലൂടെ പോയി കോലങ്ങൾ ഇട്ട നടയിലൂടെ നടന്നു പോകാൻ തന്നെ ഒരു പ്രേത്യേക സന്തോഷം ആയിരുന്നു. വിവരണം നന്നായിട്ടുണ്ട്👌.

    • @NatureSignature
      @NatureSignature  6 месяцев назад +4

      ആ കെട്ടിടം എവിടെയാണെന്ന് കൃത്യമായിട്ട് പറയാമോ👍

    • @Heleenamn2718
      @Heleenamn2718 6 месяцев назад +4

      @@NatureSignature അവിടെയൊരു working women's hostel ഉണ്ട്. അതിനോട് ചേർന്നതാണ്. Nss Arts college for women.

    • @knowledge-is-wealth
      @knowledge-is-wealth 6 месяцев назад +1

      കരമന

    • @Heleenamn2718
      @Heleenamn2718 6 месяцев назад

      @@knowledge-is-wealth എന്ത് കരമന 🤔

    • @TheSumi62
      @TheSumi62 5 месяцев назад +1

      Nss college perunthanni enikkariyam evide adutha oru school IL anu njan 10th vere padichathu.. Nalla ormakal ayirunnu.. (Nss college karamana, athu vere college anu)

  • @shyamjithks4113
    @shyamjithks4113 6 месяцев назад +15

    ചരിത്രവും അവതരണവും മനോഹരം ❤

    • @NatureSignature
      @NatureSignature  6 месяцев назад +1

      ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏

  • @joandeborah1503
    @joandeborah1503 6 месяцев назад +12

    Very interesting.. Hope to hear more

  • @mallikateacher3069
    @mallikateacher3069 6 месяцев назад +23

    അവതരണം വളരെ നന്നായി.. വലിച്ചു നീട്ടാതെ നല്ല ശബ്ദത്തിൽ ഭംഗിയായി പറഞ്ഞു.🎉

    • @NatureSignature
      @NatureSignature  6 месяцев назад

      വലിയ സന്തോഷം നന്ദി🙏🙏

  • @satheesankm5869
    @satheesankm5869 Месяц назад

    നല്ല രീതിയിൽ വിവരിച്ചുതന്നതിന് നന്ദി നമസ്കാരം❤😊

  • @jayaseelanmathara
    @jayaseelanmathara 6 месяцев назад +9

    പുതിയ അറിവാണ് sir. Congrads 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

    • @NatureSignature
      @NatureSignature  6 месяцев назад

      ഹൃദയം നിറഞ്ഞ നന്ദി 🙏🙏

  • @sujalakumarig9752
    @sujalakumarig9752 6 месяцев назад +7

    വളരെ അറിവ് പകർന്ന വിവരണം

    • @NatureSignature
      @NatureSignature  6 месяцев назад

      സന്തോഷം ഹൃദയം നിറഞ്ഞ നന്ദി 🙏🙏

  • @durgasidharthan3152
    @durgasidharthan3152 Месяц назад

    Super explanation...Sharath..❤

  • @valsakumar3673
    @valsakumar3673 6 месяцев назад +8

    1954/55 ൽ 7 ആം ക്ലാസിലെ (E S L C) മലയാളം പാഠ പുസ്തകത്തിൽ,
    " സ്വാതി തിരുനാളിന്റെ മുൻപിൽ " എന്നപേരിൽ ഒരു പാഠം ഉണ്ടായിരുന്നു.അതിൽ നടി യേക്കുറിച്ച് പറയുന്നുണ്ട്.
    കൂടുതൽ ഓർക്കുന്നില്ല..
    " കുഞ്ഞാലി മരയ്ക്കാർ " ആയിരുന്നു 2nd (non-detale) book.
    നന്ദി.

  • @Heavensoultruepath
    @Heavensoultruepath 2 месяца назад +1

    Good knowledge thank you so much 🎉

    • @NatureSignature
      @NatureSignature  2 месяца назад +1

      വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഹൃദയം നിറഞ്ഞ സന്തോഷം നന്ദി🙏🙏

  • @sosammajoseph6947
    @sosammajoseph6947 Месяц назад +1

    Super presentation

  • @sindhuv9274
    @sindhuv9274 3 месяца назад +4

    Avatharenam super clear ayi karyengal manusilakan kazhinju

    • @NatureSignature
      @NatureSignature  2 месяца назад

      ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം🙏🙏

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 6 месяцев назад +18

    ❤സുന്ദരലക്ഷ്മി❣️

  • @sheeschannel439
    @sheeschannel439 6 месяцев назад +11

    ഇത്തരം പുരാതന കെട്ടിടങ്ങളിപ്പോ വളരെ വിരളമാണ്...ഭാവി തലമുറകള്‍ക്കു കാണാന്‍ ചരിത്രമുറങ്ങുന്ന, അവശേഷിയ്ക്കുന്ന കെട്ടിടങ്ങള്‍ ഹെറിറേറജ് മ്യൂസിയങ്ങളാക്കി ഗവണ്‍മെന്‍റ് സംരക്ഷിയ്ക്കുകയും, പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ തുറന്നു കൊടുക്കയും വേണം

    • @NatureSignature
      @NatureSignature  6 месяцев назад +2

      കേരളത്തിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള കെട്ടിടങ്ങൾ അവശേഷിക്കുന്നുണ്ട്, സംരക്ഷിക്കാൻ പലർക്കും താല്പര്യവുമുണ്ട്,
      തിരുവനന്തപുരത്ത് ഒരുപാട് കെട്ടിടങ്ങൾ പൊളിച്ചു മാറ്റപ്പെട്ടു 🙏🙏

  • @ushakumaryks8588
    @ushakumaryks8588 Месяц назад

    Njan nss collegila padichathu nalla oru antharikshamayirunnu.nalla sirmarum teachersumayirunnu

  • @deepakc4383
    @deepakc4383 6 месяцев назад +13

    നിങ്ങളെ കാണാനും നല്ല ഹാൻഡ്‌സം ആയിട്ടുണ്ട് വീഡിയോ അതിലും നല്ലത് keep it up dr ❤

    • @NatureSignature
      @NatureSignature  6 месяцев назад

      അയ്യോ ഇരട്ടി സന്തോഷം, ഹൃദയം നിറഞ്ഞ നന്ദി 🙏🙏

    • @deepakc4383
      @deepakc4383 6 месяцев назад

      @@NatureSignature ❤️👍

  • @tmharihari8072
    @tmharihari8072 6 месяцев назад +10

    ഉറങ്ങുന്ന ചരിത്രത്തെ ഉണര്‍ത്തി അതിന് വളരെ സന്തോഷം ഉണ്ട്

    • @NatureSignature
      @NatureSignature  6 месяцев назад

      വലിയ സന്തോഷം നന്ദി 🙏🙏

  • @Dinesh-v7e
    @Dinesh-v7e 2 месяца назад +1

    Super ❤

    • @NatureSignature
      @NatureSignature  2 месяца назад

      ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏

  • @madeshwarandr2998
    @madeshwarandr2998 6 месяцев назад +4

    Thx I am searching fr her history

  • @VINOTHKUMARSS
    @VINOTHKUMARSS 6 месяцев назад +27

    മഹാരാജാ : "സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി "😢
    ஸுந்தரலக்ஷ்மி : മഞ്ഞുറയും രാവറയിൽ മാമലരായ് നീ കൊഴിഞ്ഞു... 😢
    ചില സമയം ചരിത്രം കണ്ണീർ ലഭിക്കുന്ന് 🙏 ഈ Documentary video ചെയ്ത വിനു ചേട്ടൻക്ക തമിഴ്നാട്ടിൽ നിന്ന് ആശംസകൾ 🙏

    • @NatureSignature
      @NatureSignature  6 месяцев назад +2

      എനിക്ക് പ്രിയപ്പെട്ട തമിഴ്നാട്🙏❤️
      ഹൃദയം നിറഞ്ഞ സന്തോഷം🙏🙏

  • @sivadasanasivadasana6201
    @sivadasanasivadasana6201 2 месяца назад

    Sundaralakshmi ningal sundariyum sumughiyum ayirunnu. Athu serikkum aswathikkanulla botham swathithirunaal rajaavinu ullathukont ningale daththeduththu.swadi thankal mahaarajavayi jeevicha baranakaalam keralaththinte suvarnna kaalam❤❤❤❤❤❤

  • @jaisonmathew85
    @jaisonmathew85 6 месяцев назад +8

    We should preserve such historical monuments ..but unfortunately the uneducated politicians doesn't have any insight or interest to do such things.. what a tragedy 😮😮

  • @princysebastian2866
    @princysebastian2866 2 месяца назад

    Miss u lalitama...🙏🌹🙏

  • @preethap1927
    @preethap1927 6 месяцев назад +24

    അതാണ് സ്വാതി തിരുനാൾ സിനിമയിലെ സുഗന്ധ വല്ലി

    • @NatureSignature
      @NatureSignature  6 месяцев назад +11

      ശരിയാണ് സ്വാതി തിരുനാൾ എന്ന മലയാളം സിനിമയിൽ രഞ്ജിനി എന്ന നടി അവതരിപ്പിച്ച കഥാപാത്രം, സിനിമയിൽ പോലും അവരുടെ പേര് തെറ്റായാണ് അവതരിപ്പിച്ചത്

  • @vamelodiesland3647
    @vamelodiesland3647 6 месяцев назад +7

    ഇത് സിനിമ ആകണം 😍

  • @manjutbmanjutb5399
    @manjutbmanjutb5399 2 месяца назад +1

    👍🏻👍🏻👍🏻

  • @akshathanarayanan6708
    @akshathanarayanan6708 6 месяцев назад +3

    Ithreyum detailed kaaryanagal arinjadhiyil santhosham indu... Malayathil ezhudhaan arayaathadhonda..... Thank you

  • @EntekavithagalbyCSNair
    @EntekavithagalbyCSNair Месяц назад +1

    🙏🙏🙏🌹👌

  • @AnilKumar-mj8pu
    @AnilKumar-mj8pu 3 месяца назад +2

    അജയന🌹🌹🌹🌹❤️

  • @sanilkumarsputhur
    @sanilkumarsputhur Месяц назад

    ❤😊

  • @sivadasanasivadasana6201
    @sivadasanasivadasana6201 2 месяца назад +1

    Sree ciththira thirunaal maharajavinepoleyalla swathithirunaal snehikkaanum snehikkapedaanum aarenkilum venam enna arivum, soundaryam...kala..,enniva aswathikkanulla nalla Sen's rajaavinu untayirunnu.athukontaanu athukontanu age 30 nullil ethreyum kaaryangal maharajaavu cheythathu..oru big salute ente swathi rajaavinu nalkunnu.❤❤❤❤❤❤

  • @balakrishnapillai6295
    @balakrishnapillai6295 5 месяцев назад +2

    Unknown valuable history not known sofar to an ordinary man

  • @badushariyas2943
    @badushariyas2943 2 месяца назад +1

    Suuuuupper

    • @NatureSignature
      @NatureSignature  2 месяца назад

      ഹൃദയം നിറഞ്ഞ സന്തോഷം

  • @karthikhebbar
    @karthikhebbar 2 месяца назад +1

    ❤❤

  • @molecule188
    @molecule188 28 дней назад

    ഈ Photo original ആണോ.. അതോ model... Pic ആണോ?

  • @MaliniKrishnan-zs2xo
    @MaliniKrishnan-zs2xo 6 месяцев назад +7

    ഒട്ടും അതിശയോക്തി ഇല്ലാതെ ഭംഗിയായി അവതരിപ്പിച്ചു 🙏

    • @NatureSignature
      @NatureSignature  6 месяцев назад +1

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏🙏

  • @geethasajan8729
    @geethasajan8729 2 месяца назад +3

    Sundara ലക്ഷ്മിയുടെ ഒറിജിനൽ.ഫോട്ടോ കിട്ടുമോ. സ്വാതി തിരുനാളിൻ്റെ മനസ്സ് കീഴടക്കിയ സുന്ദരിയെ ഒന്ന് കാണാൻ വേണ്ടി ആണ്.

    • @NatureSignature
      @NatureSignature  2 месяца назад +1

      ഞാൻ ശ്രമിച്ചിരുന്നു, ഫോട്ടോ അല്ല അവരുടെ പെയിന്റിംഗ്,കരുവേലപ്പുര മാളികയിൽ തഞ്ചാവൂർ സംഘത്തിന്റെ പെയിന്റിംഗ് ഉണ്ട്, അതിലൊന്ന് സുന്ദരലക്ഷ്മി ആണെന്ന് പറയുന്നു, പട്ടും പരിവട്ടവും എന്ന പുസ്തകത്തിൽ അത് കൊടുത്തിട്ടുണ്ട്, പക്ഷേ അതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല🙏

    • @funwithdevkrish8312
      @funwithdevkrish8312 2 месяца назад

      Aa painting onnu ivide share cheyyamo

  • @sheilasunith1852
    @sheilasunith1852 6 месяцев назад +1

    Thanks for sharing ❤

  • @chithraa.r1375
    @chithraa.r1375 6 месяцев назад +1

    Super

  • @sivani2489
    @sivani2489 3 месяца назад +1

    Superb❤️

  • @SushamaKumari-d8b
    @SushamaKumari-d8b 6 месяцев назад +2

    👌👌👍

  • @anushazworld7945
    @anushazworld7945 5 месяцев назад +2

    നല്ലപോലെ വിവരിച്ചു 🥰🙏.. Crct place evdya.... Visiting അനുവദികുമോ

    • @NatureSignature
      @NatureSignature  5 месяцев назад

      ഹൃദയം നിറഞ്ഞ നന്ദി,
      എല്ലാ ഡീറ്റെയിൽസും വീഡിയോയിൽ കൊടുത്തിട്ടുണ്ട്
      തിരുവനന്തപുരത്ത് പെരുന്താന്നി എന്ന സ്ഥലത്താണ്,
      അവിടെ അമ്മവീട് ചോദിച്ചാൽ എല്ലാവരും കാണിച്ചു തരും, നിലവിൽ സന്ദർശനം അനുവദനീയമാണോ എന്ന് അറിയില്ല,
      മിത്ര നികതയിൽ ചെന്ന് വീട് പുറത്തുനിന്ന് കാണാം 🙏🙏

  • @sandrav2375
    @sandrav2375 6 месяцев назад +1

    Well narrated

  • @akhilanath4w223
    @akhilanath4w223 5 месяцев назад +2

    Ithil parayuna vadasseri ennath nagercoil il ulla place name alle...

    • @NatureSignature
      @NatureSignature  3 месяца назад

      അതെ, തിരുവനന്തപുരത്തേക്ക് ഭരണസിരാകേന്ദ്രം മാറ്റിയപ്പോൾ അവിടുത്തെ കെട്ടിടങ്ങളുടെ പേര് തന്നെയാണ് ഇവിടെയും ആവർത്തിച്ചത്🙏🙏

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 21 день назад

    ഒറിജിനൽ കഥ ആണോ

  • @divyabhagwat2237
    @divyabhagwat2237 5 месяцев назад +1

    Wow what a palace which palace?? I don't under stand malyalam still i love to watch ur videos plz add subtitles

    • @NatureSignature
      @NatureSignature  5 месяцев назад

      The first palace shown belongs to Swati Tirunal Ramavarma, the king of Travancore. It is located near Padmanabhaswamy Temple in Thiruvananthapuram, Kerala. Currently it is a museum. The second is the palace of Swati Tirunal's wife, That too in Thiruvananthapuram.🙏🙏

    • @divyabhagwat2237
      @divyabhagwat2237 5 месяцев назад

      @@NatureSignature thank u so much bro plz add subtitles it is useful for us

  • @AnilKumar-mj8pu
    @AnilKumar-mj8pu 3 месяца назад +2

    ഹായ് കൊള്ളmm

  • @syammahadevan5373
    @syammahadevan5373 6 месяцев назад +1

    Thanks.....🙏🙏🙏

  • @vanajap455
    @vanajap455 2 месяца назад +4

    ഇത്രയും അഭിപ്രായം പറയുമ്പോൾ ഇന്നത്തെ രാഷ്ട്രീയക്കാർ ചെയ്യുന്നതെന്താണ്....??

  • @mahavtar
    @mahavtar 5 месяцев назад +5

    ഞാൻ വളർന്ന സ്ഥലം കിഴക്കേ മഠം, വിറകു പുരക്കോട്ട,

  • @rayaansvlogs
    @rayaansvlogs 6 месяцев назад +5

    Nice presentation

  • @asalathanair3278
    @asalathanair3278 6 месяцев назад

    Excellent narration ❤

  • @sandrav2375
    @sandrav2375 6 месяцев назад +2

    👍👏👏

  • @malinids8423
    @malinids8423 6 месяцев назад +3

    ദാസി കുടുംബത്തിൽ പെട്ട വരവാണ്.മുതലിയാർസമുദായത്തിൽ വരാൻ ഒരു വഴിയുമില്ല

  • @dreamslight8600
    @dreamslight8600 5 месяцев назад +1

    💙

  • @advshymy
    @advshymy 6 месяцев назад +2

    😮😮😊

  • @thresiammapg451
    @thresiammapg451 6 месяцев назад +2

    🎉

  • @preethap1927
    @preethap1927 6 месяцев назад +3

    നല്ല അവതരണം

    • @NatureSignature
      @NatureSignature  6 месяцев назад

      നല്ല വാക്കുകൾക്ക്, ഹൃദയം നിറഞ്ഞ നന്ദി🙏🙏

  • @prem.kalabhavan
    @prem.kalabhavan 5 месяцев назад +2

    I think this is haunted palace in trivandrum....please correct me if I am wrong

  • @sreeharis915
    @sreeharis915 6 месяцев назад +11

    സ്വാതി തിരുനാൾ സിനിമയിൽ ഈ കഥ പറയുന്നുണ്ട്. പിന്നെ ആരായാലും ആ സ്ത്രീ കളെ അടിമകൾ അല്ല മറിച്ചു നല്ല രീതിയിൽ അവര്ക് ജീവിതസൗകര്യങ്ങളും ഉണ്ടാക്കിയിരുന്ന തായ് പറയപ്പെടുന്നു,, പിന്നീട് വന്നു പോയ ബ്രിട്ടീഷ് കാര് ചെയ്തദ്രോഹം മറക്കാവുന്നതല്ല.

    • @Sinayasanjana
      @Sinayasanjana 6 месяцев назад

      ബ്രിട്ടീഷുകാർ ചെയ്തതിനേക്കാൾ ക്രൂരതകൾ സ്വന്തം നാട്ടിലുള്ള താഴ്ന്ന ജാതിക്കാരായ സ്ത്രീകളോട് ഇവിടത്തെ മേലാളന്മാർ കാണിച്ചിട്ടുണ്ട് ബ്രിട്ടീഷുകാർ വിദേശികൾ അല്ലേ അവരവരുടെ രാജ്യത്തിനെ സ്നേഹിക്കും എന്നാൽ കേരളത്തിലുള്ളവർ സ്വന്തം നാട്ടുകാരെ പോലും സ്നേഹിച്ചിരുന്നില്ല🙄🙄🙄😭😭😭😭

    • @anithaas3780
      @anithaas3780 5 месяцев назад

      ഹോ പിന്നല്ല 😂😂

    • @rajannairk2316
      @rajannairk2316 3 месяца назад

      എന്തോടോ ഇഷ്ടപ്പെട്ടില്ല​@@anithaas3780

  • @lakshmikallath2435
    @lakshmikallath2435 6 месяцев назад +2

    Sharath sir❤

  • @SivanSankaran-do6yi
    @SivanSankaran-do6yi 6 месяцев назад +1

    Place

  • @Niya-z1z
    @Niya-z1z 6 месяцев назад +1

    👍🏻

  • @lisymolviveen3075
    @lisymolviveen3075 6 месяцев назад +1

    Excellent 👌👌👌❤❤

  • @proudasanindianandexarmyma5989
    @proudasanindianandexarmyma5989 6 месяцев назад +2

    അവതരണം.... ശബ്‍ദം സൂപ്പർ 🙏🙏🙏🙏 അഭിനന്ദനങ്ങൾ
    ഈ കെട്ടിടങ്ങൾ സംരഷിക്കപെടുന്നുണ്ടോ?

    • @NatureSignature
      @NatureSignature  6 месяцев назад +2

      വലിയ സന്തോഷം നന്ദി 🙏🙏
      അതെ ഈ കെട്ടിടം ഇപ്പോൾ മിത്ര നികേതന്റെ ഉടമസ്ഥതയിലാണ്, വീഡിയോ ഷൂട്ടിംഗുകൾക്കും മറ്റും അത് കൊടുക്കുന്നുണ്ട്, അതുകൊണ്ടുതന്നെ മികച്ച രീതിയിൽ അത് സംരക്ഷിക്കുന്നുണ്ട്🙏🙏

  • @vasanthavasantha9322
    @vasanthavasantha9322 2 месяца назад

    Ethu year aanu padichathu

  • @PazhamayeThedi
    @PazhamayeThedi 6 месяцев назад +1

    👌❤️

  • @Padhaniswanam
    @Padhaniswanam 6 месяцев назад +2

    👌👌👌

  • @mohammed_fouzudheen
    @mohammed_fouzudheen 6 месяцев назад +1

    Sharabhoji😮😮😮

    • @tvoommen4688
      @tvoommen4688 6 месяцев назад +1

      "ചന്ദ്രേട്ടൻ എവിടെയാ"
      ഈ സിനിമയിൽ ശരഭോജി രാജാവിനെ കാണാൻ പറ്റും.

    • @NatureSignature
      @NatureSignature  6 месяцев назад

      🙄🙄

    • @vijayalakshmisshenoy
      @vijayalakshmisshenoy 5 месяцев назад

      Sarfoji Alle?

  • @itz.measwanth
    @itz.measwanth 6 месяцев назад +2

    🙏🏼🕉🕉

  • @AdamAntonyAppu
    @AdamAntonyAppu 6 месяцев назад +1

    കുതിരകൊട്ടാരത്തിൽ ഏത് ദിവസം vanemankilum പോകാമോ വിസിറ്റിംഗ് ഉണ്ടോ പ്ലീസ് റിപ്ലൈ

    • @NatureSignature
      @NatureSignature  6 месяцев назад

      തിങ്കളാഴ്ച ഒഴികെഎല്ലാദിവസവും കുതിരമാളികയിൽ സന്ദർശിക്കാം

  • @mithamurali9945
    @mithamurali9945 6 месяцев назад

  • @shaheercp389
    @shaheercp389 Месяц назад

    Did Swathi Thirunal Marry Sundari Laxmi Or was She Just a Mistress. 😮😮

  • @neenaboby6733
    @neenaboby6733 6 месяцев назад +1

    Very well explained

    • @NatureSignature
      @NatureSignature  6 месяцев назад

      ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏

  • @sinishibu190
    @sinishibu190 5 месяцев назад +2

    സുന്ദരലക്ഷ്മിയുടെ മറ്റു കുടുംബാം ഗങ്ങൾ ഇപ്പോൾ എവിടെയാണ്? അവരും നൃത്ത രംഗത്തുണ്ടോ?

    • @NatureSignature
      @NatureSignature  5 месяцев назад

      അവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല🙏🙏

  • @Sreekkuti
    @Sreekkuti 2 месяца назад +1

    സുഗന്ധ വല്ലി ന്ന് എവിടെയോ വായിച്ചിരുന്നു

    • @NatureSignature
      @NatureSignature  2 месяца назад

      സിനിമയിലും ചില നാടകങ്ങളിലും അങ്ങനെയാണ് പറഞ്ഞിരുന്നത്, യഥാർത്ഥ പേര് സുന്ദര ലക്ഷ്മി എന്നാണ്, മതിലകം രേഖകളിൽ ഇവരുടെ പേര് പരാമർശിക്കുന്നുണ്ട് 🙏🙏

  • @preethisree1973
    @preethisree1973 6 месяцев назад +1

    ഇതിനൊക്കെ അടുത്ത് ഇപ്പോൾ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തുന്ന building ഉം ഒരു കവിയെ പൂട്ടി ഇട്ടിരുന്ന കൊട്ടാരമായി കേട്ടിട്ടുണ്ട്... പേര് ഞാൻ മറന്നു പക്ഷെ പലപ്പോഴും ആ building യിൽ ഞാൻ പോയിട്ടുണ്ട്... രാജാകീയ ചരിത്രങ്ങൾ ഉറങ്ങുന്ന കെട്ടിടങ്ങൾ ❤️

    • @NatureSignature
      @NatureSignature  6 месяцев назад

      അത് ഏത് കെട്ടിടമാണ്, കേരളവർമ്മ വലിയ കൊയ്ത്തമ്പുരാനെ ആണോ, അത് പൂട്ടിയിട്ടിരുന്നില്ല വീട്ടുതടങ്കലിൽ വയ്ക്കുകയായിരുന്നു 🙏

  • @leenageorge8615
    @leenageorge8615 6 месяцев назад +4

    ഇ അമ്മ വീട് visit ചെയ്യാൻ പറ്റുമോ?

    • @NatureSignature
      @NatureSignature  6 месяцев назад +1

      കാണാൻ സാധിക്കും, ഷൂട്ടിംഗ് പർപ്പസിന് കൊടുക്കുന്നത് കൊണ്ട് മിക്കപ്പോഴും അവിടെ തിരക്കായിരിക്കും

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 6 месяцев назад +1

    Keralathinte avastha parama dayaneeyam !!

  • @bijukc150
    @bijukc150 2 месяца назад +2

    ഇന്നത്തെ കാലത്ത് ആയിരുന്നു എങ്കിൽ എന്തൊക്കെ കോലാഹലം ആയിരിക്കും 🤔🤔🤔

  • @manoj72p
    @manoj72p 6 месяцев назад +6

    Good one. അവരുടെ generation ഇപ്പൊ ഇവിടെയാണ് അറിയുമോ? പിന്നെ ആ black&white photo il കാണിച്ച ആളാണോ സുന്ദരളക്ഷ്മി?

    • @NatureSignature
      @NatureSignature  6 месяцев назад +4

      അവരുടെ കുടുംബത്തെ പറ്റി ഒന്നും അറിയില്ല, സുന്ദരലക്ഷ്മിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല, പിരിയുടെ അവസാന ഭാഗം വിശദമായി പറയുന്നുണ്ട് 🙏🙏

    • @NatureSignature
      @NatureSignature  6 месяцев назад +5

      അല്ല അതൊരു ai ജനറേറ്റഡ് ആണ്, അത് ഡിസ്ക്രിപ്ഷനിൽ പറഞ്ഞിട്ടുണ്ട്,
      സുന്ദര ലക്ഷ്മിയുടെ ഒരേയൊരു ചിത്രം എന്ന് പറയപ്പെടുന്നത് കരുവേലപ്പുര മാളികയിലാണ്.
      അത് പക്ഷേ ഉറപ്പില്ല

    • @neenam7057
      @neenam7057 6 месяцев назад

      ഈ മരപ്പണികളൊക്കെ പോളിഷ് ചെയ്തു സംരക്ഷിക്കേണ്ടതാണ്.

    • @radhikaan2863
      @radhikaan2863 6 месяцев назад +4

      ശ്ശോ ഞാൻ വിചാരിച്ചത് ആ ഫോട്ടോയിലെ സുന്ദരി ആണെന്നാണ്

    • @prakashk.p9065
      @prakashk.p9065 6 месяцев назад +1

      തമിഴ് ബ്രാഹ്മണർ കാഴ്ചവെച്ച ഉരുപ്പടികൾ ആയിരുന്നു എന്നും രാജാവിന്റെ കാലശേഷം ദുരൂഹമായ സാഹചര്യത്തിൽ ഈ മിടുക്കികൾ മരണപ്പെട്ടു എന്നും കേട്ടിട്ടുണ്ട്.

  • @itz.measwanth
    @itz.measwanth 3 месяца назад +3

    എനിക്ക് ഇവിടെ വരണം എന്ന് ഉണ്ട് 🙏🏼🙏🏼🕉🪷🪷🪷

  • @preethisree1973
    @preethisree1973 6 месяцев назад +1

    ഇന്നലെ ഇതിനടുത്തു കൂടി പോയപ്പോൾ ഞാൻ ചിന്തിച്ചത് city യുടെ മധ്യ ഭാഗത്തെ ഈ വസ്തു എന്തിനാ നശിപ്പിച്ചു കളയുന്നത് എന്നാണ്?

  • @mangosaladtreat4681
    @mangosaladtreat4681 6 месяцев назад

    👌🏽💕💞💙💖💝👍🏽✍🏽

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 21 день назад

    ആരാ മിത്ര നികേതൻ

  • @jessysaji2418
    @jessysaji2418 6 месяцев назад +2

    ഈ കെട്ടിടം എവിടെയാണ്? ലൊക്കേഷൻ ഒന്നു പറയുമോ? Public നു കാണാൻ പറ്റുമോ

    • @NatureSignature
      @NatureSignature  6 месяцев назад +1

      വിശദവിവരങ്ങൾ ഡിസ്ക്രിപ്ഷൻ തന്നെ ഉണ്ട്,
      തിരുവനന്തപുരം, പെരുന്താന്നി എന്ന സ്ഥലത്താണ്, അമ്മ വീടുകളുടെ ലൊക്കേഷൻ ചോദിച്ചാൽ എല്ലാവരും പറഞ്ഞു തരൂ, മിത്ര നികേതന്റെ ഉടമസ്ഥതയിലാണ്, വീഡിയോ ഷൂട്ടിംഗ് മറ്റും നൽകുന്നുണ്ട്

    • @jessysaji2418
      @jessysaji2418 6 месяцев назад

      @@NatureSignatureThank you ❤

  • @muvattupuzhakkarankl1711
    @muvattupuzhakkarankl1711 6 месяцев назад +1

    Ipppo ithinte ownership aarkka?

    • @NatureSignature
      @NatureSignature  6 месяцев назад +1

      മിത്ര നികേതന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ തഞ്ചാവൂർ അമ്മ വീട്

    • @remadevi3751
      @remadevi3751 6 месяцев назад

      ഇവിടെവച്ചു വിശ്വനാഥൻ സർ ഉള്ള സമയത്തു റിഫ്രഷർ കോഴ്സ് അറ്റൻഡ് chaithittundu

  • @mahavtar
    @mahavtar 5 месяцев назад +1

    ഇതാണോ അവരുടെ യഥാർത്ഥ ഫോട്ടോ

  • @Kvk942
    @Kvk942 5 месяцев назад +4

    കണ്ണൂരിൽ ചിറക്കൽ കോവിലകം വകയായിരുന്ന ഒരു കൊട്ടാരംസർക്കാർ വിലക്കെടുത്ത് Folklore Academy museum ആക്കി മാറ്റിയിരിക്കുകയാണ്.ചിറക്കൽ ചിറയെ അഭിമുഖീകരിച്ചാണ് ഈ നൂറ്റാണ്ട് പഴക്കമുളള കൊട്ടാരമുളളത്. സങ്കടകരമായ കാര്യം എന്തെന്നാൽ ഒരു ബഹുനില ഓഫീസ് കെട്ടിടം എല്ലാകാഴ്ചയും മറച്ച്കൊണ്ട് ഇതിനു മുന്നിൽ പണിതിരിക്കുന്നു. ഭാവനാശൂന്യരുടേയും സ്വന്തം ദേശത്തിന്റെ ചരിത്രത്തോട് ആദരവ് ഇല്ലാത്തവരുടേയും കൈയ്യിൽ ഇതുപോലുളള അമുല്യ വസ്തുക്കൾ എത്തിയാൽ ഇതുതന്നെ അവസ്ഥ

    • @NatureSignature
      @NatureSignature  5 месяцев назад +1

      🙏🙏 നമ്മുടെ പല നിർമിതികളും അത്തരത്തിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്, എന്നാൽ പുരാവസ്തു വകുപ്പ് അതിന്റെ ഗൗരവത്തോടുകൂടി തന്നെയാണ് എല്ലാ സംരക്ഷിക്കുന്നത്, ദേവസ്വം ബോർഡിന്റെയും മറ്റും കൈയിലുള്ള കെട്ടിടങ്ങളാണ് നശിക്കുന്നത്

  • @sandhyasreenivasan7979
    @sandhyasreenivasan7979 6 месяцев назад +1

    ഫിലിമിൽ വേറെ കഥ ആണല്ലോ
    സ്വാതി തിരുനാൾ എവിടെ ആണ് നടുനീങ്ങിയപ്പോൾ മറവു ചെയ്യപ്പെട്ടത്

    • @NatureSignature
      @NatureSignature  6 месяцев назад

      മണിച്ചിത്രത്താഴ് ഈ കഥയുമായി ബന്ധമില്ല എന്നാൽ തുടക്കത്തിൽ കാണിക്കുന്ന ഡയലോഗ് കുറച്ച് ബന്ധമുണ്ട്,
      അതായത് തെക്കിനിയിലെ തമിഴത്തിയെ സിനിമയിൽ കൊല്ലുന്നു,
      യഥാർത്ഥ ചരിത്രത്തിൽ അദ്ദേഹം വിവാഹം കഴിക്കുന്നു

    • @NatureSignature
      @NatureSignature  6 месяцев назад

      സ്വാതി തിരുനാളിനെയും മറ്റു രാജാക്കന്മാരെയും മറവുചെയ്ത് പള്ളി അടക്ക് മുക്കിലാണ്, നിലവിൽ സ്മാരകങ്ങൾ ഒന്നുമില്ല, കോട്ടയ്ക്കകത്താണ്

    • @RahmathBhai-xb7yr
      @RahmathBhai-xb7yr 2 месяца назад

      ​@@NatureSignature9:32 9:32

  • @priyaarun9849
    @priyaarun9849 6 месяцев назад +1

    Mitraniketan.. Ippo നോക്കാതെ പൊളിഞ്ഞു കിടപ്പുണ്ട് ഫ്രണ്ട് മാത്രം നന്നാക്കി വച്ചിട്ടുണ്ട് ഷൂട്ടിംഗ് നു കൊടുക്കാൻ കണ്ടാൽ വിഷമം തോന്നും

    • @NatureSignature
      @NatureSignature  6 месяцев назад

      അയ്യോ അങ്ങനെയാണോ, ഞാൻ ഏതാണ്ട് മൂന്നുവർഷം മുമ്പ് അവിടെ പോയത്, 😒

  • @gadharamu8106
    @gadharamu8106 6 месяцев назад +1

    വീഡിയോയുടെ അവസാനഭാഗത്ത് ജയിലുപോലെ ഒന്ന് കാണുന്നുണ്ടല്ലോ അതെന്താണ്?

    • @NatureSignature
      @NatureSignature  6 месяцев назад

      അതിനെപ്പറ്റി പ്രത്യേകം ഒരു വീഡിയോ ചെയ്യണം എന്നുണ്ട്, അവരുടെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമാണ് എന്ന് പറയുന്നു

    • @SreejithaSreekumaran
      @SreejithaSreekumaran 6 месяцев назад

      Sound kore koodippoy😂

  • @shyamaretnakumar5868
    @shyamaretnakumar5868 6 месяцев назад +1

    10 ---178 വർഷം .

  • @arungopi1092
    @arungopi1092 5 месяцев назад

    AKG YUDE HOUSE 🏠🏡 JCB THODE .PINNEALLE

  • @RajanRajan-hd2gw
    @RajanRajan-hd2gw 5 месяцев назад +2

    മാർത്താണ്ഡ വർമ്മയുടെ ഉമ്മിണിത്തങ്കയുമായുള്ള പ്രണയമായിരുന്നില്ലേ. ഏതു രാജാവിനാണ്പ്രണയകഥകൾ ഇല്ലാത്തത്.

    • @NatureSignature
      @NatureSignature  5 месяцев назад

      ഉ മ്മിണി തങ്കയ്ക്ക് തിരിച്ച് പ്രണയം ഉണ്ടായിരുന്നോ, ഉ മ്മിണി തങ്കയെ രാജാവ് വിവാഹം കഴിച്ചോ