Nature Signature by Vinu Sreedhar
Nature Signature by Vinu Sreedhar
  • Видео 1 026
  • Просмотров 33 836 508
പൂർണ്ണത്രയീശന്റെ സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ,
കൊച്ചി രാജ്യത്തിന് ഇത്രയും ഭീമമായ ഒരു തുക കണ്ടെത്താൻ ആ കാലത്ത് കഴിയില്ല എന്ന് രാജാവിന് അറിയാമായിരുന്നു. അങ്ങനെയാണ് തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന 14 സ്വർണ നെറ്റിപ്പട്ടങ്ങൾ അദ്ദേഹം എടുത്ത് വിറ്റത്.
ഒരു രാജാവിന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ ഉരുകിയൊലിച്ച സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ, അതിൽനിന്നും രൂപംകൊണ്ട ഉരുക്കു പാളങ്ങൾ, ചരിത്രമാണ്, വരും തലമുറയോട് വിളിച്ച് പറയേണ്ടതാണ്. അതിങ്ങനെ നശിക്കുന്ന തോർത്ത് പരിതപിക്കാൻ അല്ലാതെ എന്ത് ചെയ്യാൻ.
കടപ്പാട്: മാഡിസ് റാംബ്ലിഗ്സ്
കടപ്പാട് :മനോരമ ഓൺലൈൻ
#malayalam#historical #kerala #kochi #railway #travel #building #heritage
Просмотров: 24 314

Видео

വീണു തുടങ്ങിയ കൽമണ്ഡപം, kalmandapam
Просмотров 3,5 тыс.14 дней назад
വീണു തുടങ്ങിയ കൽമണ്ഡപം, kalmandapam
അമൂല്യമായ നിധിയും പൊളിച്ചെടുത്ത തറവാടും
Просмотров 40 тыс.21 день назад
അമൂല്യമായ നിധിയും പൊളിച്ചെടുത്ത തറവാടും
4 January 2025
Просмотров 11 тыс.Месяц назад
4 January 2025
ഈ അമൂല്യ ചിത്രത്തിലെ രാവണന്റ്റെ മുഖം
Просмотров 1,3 тыс.Месяц назад
ഈ അമൂല്യ ചിത്രത്തിലെ രാവണന്റ്റെ മുഖം
കോടികൾ മൂല്യമുള്ള ചിത്രങ്ങൾ
Просмотров 3,6 тыс.Месяц назад
കോടികൾ മൂല്യമുള്ള ചിത്രങ്ങൾ
കേരളത്തിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രം
Просмотров 698Месяц назад
കേരളത്തിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രം
തന്ത്രി പറഞ്ഞതാണോ സത്യം
Просмотров 882Месяц назад
തന്ത്രി പറഞ്ഞതാണോ സത്യം
ഉമയമ്മ റാണിയും, ഇളയമ്മ തങ്കച്ചിയും
Просмотров 117 тыс.2 месяца назад
ഉമയമ്മ റാണിയും, ഇളയമ്മ തങ്കച്ചിയും
സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും (ഭാഗം 2 )
Просмотров 49 тыс.2 месяца назад
സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും (ഭാഗം 2 )
ശൂരനാട് കലാപം, shooranadu kalapam
Просмотров 5 тыс.2 месяца назад
ശൂരനാട് കലാപം, shooranadu kalapam
അതിശയങ്ങൾ ഒളിപ്പിച്ച ക്ഷേത്രം, veetinaal devi temple#historical #temple
Просмотров 10 тыс.2 месяца назад
അതിശയങ്ങൾ ഒളിപ്പിച്ച ക്ഷേത്രം, veetinaal devi temple#historical #temple
maharaja of travancore, വധശ്രമങ്ങൾ
Просмотров 46 тыс.3 месяца назад
maharaja of travancore, വധശ്രമങ്ങൾ
kilimanoor palace, പുത്തൻ മാളിക #historical #kilimanoor #travancore
Просмотров 4,1 тыс.3 месяца назад
kilimanoor palace, പുത്തൻ മാളിക #historical #kilimanoor #travancore
kilimanoor palace,കിളിമാനൂർ കൊട്ടാരം
Просмотров 9 тыс.3 месяца назад
kilimanoor palace,കിളിമാനൂർ കൊട്ടാരം
Niranam church#historical #church നിരണം പള്ളി
Просмотров 5 тыс.3 месяца назад
Niranam church#historical #church നിരണം പള്ളി
mahadeva temple തൃക്കുരട്ടി മഹാദേവൻ
Просмотров 9654 месяца назад
mahadeva temple തൃക്കുരട്ടി മഹാദേവൻ
നായന്മാരുടെ മഠം,nadalakkal nalukettu
Просмотров 6 тыс.4 месяца назад
നായന്മാരുടെ മഠം,nadalakkal nalukettu
അമ്പഴവേലിൽ എട്ടുകെട്ട്
Просмотров 3,5 тыс.4 месяца назад
അമ്പഴവേലിൽ എട്ടുകെട്ട്
ഒറിജിനലിനെ വെല്ലുന്ന കരകൗശലം#travel #handicraft #kerala #viswakarma #craft
Просмотров 5264 месяца назад
ഒറിജിനലിനെ വെല്ലുന്ന കരകൗശലം#travel #handicraft #kerala #viswakarma #craft
മാന്നാർ എന്ന വെങ്കല ഗ്രാമം #historical #malayalam #mannar#antique #bronze
Просмотров 1,9 тыс.5 месяцев назад
മാന്നാർ എന്ന വെങ്കല ഗ്രാമം #historical #malayalam #mannar#antique #bronze
കാർത്യായനി ദേവീ ക്ഷേത്രം ,ചരിത്രം കാവൽ നിൽക്കുന്നു #historical #history #temple #travancore
Просмотров 2,7 тыс.5 месяцев назад
കാർത്യായനി ദേവീ ക്ഷേത്രം ,ചരിത്രം കാവൽ നിൽക്കുന്നു #historical #history #temple #travancore
ശ്രീമൂലം തിരുനാളിന്റെ കൃഷ്ണ വിലാസം കൊട്ടാരം#mullaperiyardamissue #historical #malayalam
Просмотров 2 тыс.5 месяцев назад
ശ്രീമൂലം തിരുനാളിന്റെ കൃഷ്ണ വിലാസം കൊട്ടാരം#mullaperiyardamissue #historical #malayalam
കായംകുളത്തെ നായർ പടയാളികൾ #historical#malayalam #kollam#kalari
Просмотров 1,1 тыс.5 месяцев назад
കായംകുളത്തെ നായർ പടയാളികൾ #historical#malayalam #kollam#kalari
നാലുകെട്ടും എട്ടുകെട്ടും #nalukettu
Просмотров 4 тыс.6 месяцев назад
നാലുകെട്ടും എട്ടുകെട്ടും #nalukettu
kalithattu, ആറ്റുവാശ്ശേരിയിലെ കളത്തട്ട്#historical #history #antique #malayalam #
Просмотров 1,2 тыс.6 месяцев назад
kalithattu, ആറ്റുവാശ്ശേരിയിലെ കളത്തട്ട്#historical #history #antique #malayalam #
swathithirunal , sundaralekshmi,സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും#historical #malayalam#travancore
Просмотров 207 тыс.6 месяцев назад
swathithirunal , sundaralekshmi,സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും#historical #malayalam#travancore
kuthiramalika,ഇടവങ്കാടൻ ആചാരിമാർ#historical #malayalam #antique #swathithirunal#
Просмотров 9546 месяцев назад
kuthiramalika,ഇടവങ്കാടൻ ആചാരിമാർ#historical #malayalam #antique #swathithirunal#
ivory throne,തിരുവിതാംകൂറിന്റെ സിംഹാസനം #historical #travel #travancore #architecture #antique
Просмотров 3,8 тыс.6 месяцев назад
ivory throne,തിരുവിതാംകൂറിന്റെ സിംഹാസനം #historical #travel #travancore #architecture #antique
സ്വാതിതിരുനാളിന്റെ സ്വർണ്ണ രഥം#historical #swathithirunal #travancore #travel #heritage #king
Просмотров 2,9 тыс.7 месяцев назад
സ്വാതിതിരുനാളിന്റെ സ്വർണ്ണ രഥം#historical #swathithirunal #travancore #travel #heritage #king

Комментарии

  • @ramksp7427
    @ramksp7427 8 часов назад

    ശംഭോ മഹാദേവ 🙏🕉️

  • @rajeevpr581
    @rajeevpr581 8 часов назад

    ഗുരുദേവൻ

  • @NaveenCv-n8q
    @NaveenCv-n8q 8 часов назад

    🙏🙏🙏

  • @Jain-mk2fv
    @Jain-mk2fv 9 часов назад

    Jai ho❤❤❤

  • @manojsathyan7783
    @manojsathyan7783 11 часов назад

    😢

  • @jijukumar870
    @jijukumar870 11 часов назад

    Not sure why my mind is filled with grief,on seeing this video?

  • @jijukumar870
    @jijukumar870 12 часов назад

    Wish Kerala government renovate this railway station to its original glory and showcase for future generations to come and also add to tourist destinations of Kochi.

  • @akashkartha7938
    @akashkartha7938 12 часов назад

    ❤❤

  • @ManjuR-w1v
    @ManjuR-w1v 14 часов назад

    l ധ്യാനം മന്ത്രം ജപിക്കുന്നുത് അവർണ്ണവർഗ്ഗം എല്ലാം

  • @jasminesebastian574
    @jasminesebastian574 День назад

    വീഡിയോയിൽ കാണിച്ച കൊതിക്കല്ല് എന്റെ നാട്ടിലുണ്ട്. Kochi- തിരുവിതാംകൂർ ബോർഡർ ആണെന്ന് മുതിർന്നവർ പറഞ്ഞുതന്നിട്ടുണ്ട്. സ്ഥലം എറണാകുളത്തുനിന്നും കോട്ടയം പോകുന്ന വഴി നീർപ്പാറ എന്ന് പറയും. കൊതിക്കല്ലിനോട് ചേർന്ന് ദീർഘദൂരം കോട്ടക്കിടങ്ങ്മുണ്ട്. അത് എന്റെ വീടിന്റെ മുന്നിലൂടെ കടന്നുപോയിരുന്നു. ഇപ്പോൾ അതൊക്കെ ആളുകൾ മണ്ണിട്ട് നികത്തി.. എന്നാലും അതിന്റെ ശേഷിപ്പുകൾഇപ്പോഴും അവിടവിടായിക്കാണാം. പണ്ട് പുകയില അടക്കമുള്ളവ ഇതുവഴി കൊണ്ടുപോകുന്നവരെ എക്‌സൈസ്കാർ പിടിക്കുമെന്നൊക്കെ കഥകൾ ഉണ്ടായിരുന്നുവത്രെ..!ഇവിടൊക്കെ ചെങ്കൽ പ്രദേശമായതിനാൽ അത് അന്നത്തെ ആയുധമുപയോഗിച്ചു ഒരേ ലെവലിൽ പത്തോ പതിനഞ്ചോ അടി ആഴത്തിൽ അരിഞ്ഞു നിർമ്മിച്ച കിടങ്ങുകളായിരുന്നു. എന്തായാലും കോട്ടക്കിടങ്ങുകളുള്ള പ്രദേശമായതിനാൽ ഇവിടം കോട്ടപ്പുറം എന്ന് തന്നെയാണ് ഇപ്പോഴും അറിയപ്പെടുന്നത്.. 🔥🔥💪💪💪

  • @prajilpeettayil5029
    @prajilpeettayil5029 День назад

    വീര ശൃങ്കല എന്റെ കയ്യിൽ ഉണ്ട്

    • @dennydavies4026
      @dennydavies4026 18 часов назад

      Da verasragalla koduvada karanavar vakaallagil shapam

  • @HCZHWorld
    @HCZHWorld День назад

    😊

  • @paappan1957
    @paappan1957 День назад

    ഇത്ര സുന്ദരമായ പൈതൃക നിർമ്മിതി സംരക്ഷിക്കുന്നതിനു അവിടെയുള്ള അദ്ധ്യാപക വിദ്യാർത്ഥികൾ മുന്നോട്ട് വരണം

  • @bijupavithra
    @bijupavithra День назад

    നല്ല വിവരണം വിവരങ്ങൾ 1892 കേരളത്തിലൂടെ സഞ്ചരിച്ച വിവേകാനന്ദൻ... കാളവണ്ടിയിൽ തൃശ്ശൂർ വരെയും കൊടുങ്ങല്ലൂർക്ക് വഞ്ചി മാർഗ്ഗവുമാണ് സഞ്ചരിച്ചത്... വസ്തുത പരിശോധിക്കണം

  • @SanalkumarC-c1s
    @SanalkumarC-c1s День назад

    ഏതു കാന്തളൂർ ആണ് സാറെ

  • @STORYTaylorXx
    @STORYTaylorXx День назад

    താങ്കളുടെ മുടിക്ക് എന്ത് പറ്റി😢

    • @finisherever5840
      @finisherever5840 День назад

      Athoru vallaathe kadhayaan

    • @NatureSignature
      @NatureSignature День назад

      മുടി നന്നായി പോയിരുന്നു, ഇപ്പോൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തു, 🙏🙏

    • @NatureSignature
      @NatureSignature День назад

      വല്ലാത്ത കഥകൾ ഒന്നുമില്ല ഒരു കഥയെ ഉള്ളൂ

    • @STORYTaylorXx
      @STORYTaylorXx День назад

      @@NatureSignature 👍

  • @drshamnadarh
    @drshamnadarh День назад

  • @HCZHWorld
    @HCZHWorld День назад

    😊😊

  • @KrishnaKumar-xk4py
    @KrishnaKumar-xk4py День назад

    😂😂😂

  • @SumolThankachan
    @SumolThankachan 2 дня назад

    ❤❤❤❤❤❤

  • @JohnsonD-d3g
    @JohnsonD-d3g 2 дня назад

    🎉😢

  • @bijuanil1781
    @bijuanil1781 2 дня назад

    I remember my grandmother's house had one bathroom like this. The outside side tank was more like a wash basin that was higher up than the tank inside the bathroom when you poured water from the well into the washbasin it drained into the tank in side the bathroom.

  • @varadarajanpg9204
    @varadarajanpg9204 2 дня назад

    ഈ പൈതൃക നിർമ്മിതി സർക്കാരിന് സംരക്ഷിക്കാൻ നേരമില്ല.. മറ്റെന്തിനോ വേണ്ടി അവർ കൈ ഇട്ട് വാരി കൊണ്ടിരിക്കയാണ്.

  • @gowarigowari4771
    @gowarigowari4771 2 дня назад

    കമ്മികൾ അല്ലേ ഭരിക്കുന്നത്

  • @beenavs9968
    @beenavs9968 2 дня назад

    പാവങ്ങൾ നികുതി കൊടുക്കാൻ നിവൃത്തി ഇല്ലാത്ത കൊണ്ട് അവരെയൊക്കെ എന്തെല്ലാം ക്രൂ രത യാണ് അനുഭവിപ്പിച്ചത്

  • @JijiSunil-ob7fe
    @JijiSunil-ob7fe 2 дня назад

    ❤️❤️❤️❤️

  • @MoncyManu-v1j
    @MoncyManu-v1j 2 дня назад

    അടിപൊളി 💙ഇനിയും ഒരുപാട് വിഡിയോ ചെയ്യാൻ കഴിയട്ടെ 👍

  • @akashkartha7938
    @akashkartha7938 2 дня назад

    Kollam Railway station nu adut itee pole oru building und

  • @achuthankurup
    @achuthankurup 2 дня назад

    It's absolutely shameful ! You are great. Absolutely 🙏

  • @achuthankurup
    @achuthankurup 2 дня назад

    If it is anywhere else in the world, they repair and keep as it is ! This is our thinking and development gained by our great education! All those great carpenters are no longer available! All died a long time ago, and we didn't preserve such great traditions except in India! Wonderful full education and happy malayali!

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 2 дня назад

    😢😢

  • @STORYTaylorXx
    @STORYTaylorXx 2 дня назад

    മരമല്ല ഉത്തരവാദി അവിടെ ഇപ്പോൾ പണികൾ നടക്കുകയാണ്. കുറച്ചുനാൾ വലിയ മെയിൻറനൻസ് ഒന്നുമില്ലാതെ ആയപ്പോൾ തന്നെ പലതും ഇളകി മാറി നശിച്ചിരുന്നു. ഒരു വർഷത്തോളമായി കെട്ടിടത്തിന് പല ഭാഗവും ഇങ്ങനെ തന്നെയാണ് ഇപ്പോൾ പണികൾ പുരോഗമിക്കുന്നു. കോളേജിലെ വിവിധ ഭാഗത്തുള്ള മരങ്ങൾ മുറിച്ചു . ഇതും ഒരുപക്ഷേ അതിൻറെ ഭാഗമായിരിക്കാം.

  • @mridulam4544
    @mridulam4544 2 дня назад

    Our present State administration is against tradition, culture and civilisation! Hence such an approach! They don't create anything great. Not are they committed to preserving greatness. കുരങ്ങിൻ്റെ കൈയ്യിൽ പൂമാല കിട്ടിയതു പോലുള്ള അവസ്ഥ!🙏

  • @sebastiankt2421
    @sebastiankt2421 2 дня назад

    പൈതൃക സ്മാരകങ്ങൾസംര ക്ഷിക്കാനെന്തോരുജാഗ്രത.തറരാഷ്ടീയത്തിൻറേപേരിൽതല്ലുകൂടുന്ന,ഈസ്ഥാപനങ്ങളുടെപ്റയോജനംപറ്റുന്നമാന്യൻമാർകൊടികളുമേന്തിഒരുഉളുപ്പുമില്ലാതേഇതിനുമുന്നിലൂടേനീങ്ങും.ഇതിൻറേപങ്കുപററിയസാംസ്കാരികനായകകെളവൻമാർഇതൊന്നും🙈🙊)കണ്ടില്ലെന്നു നടിച്ച് അവരും നീങ്ങും.വ്റുക്ഷ സ്നേഹി(ഹി,ഹി,ഹി)കളെന്നുംനടിച്ചുനടക്കുന്നവരുംനീങ്ങും.സാംസ്കാരിക,വിദ്യ(അഭ്യാസ)ക്കാരുംഉളുപ്പില്ലാതേകടന്നുപോകും".മുറിച്ചുമാറ്റേണ്ട''നിരവധി""പോടുമര"ങ്ങളുംനടന്നുനീങ്ങും

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 3 дня назад

    😮

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 3 дня назад

    😮😮

  • @BeingAsnu
    @BeingAsnu 3 дня назад

    Itheth kottaram aan

  • @JijiSunil-ob7fe
    @JijiSunil-ob7fe 3 дня назад

    ❤️❤️❤️❤️

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 3 дня назад

    End of a samskruti ,government or archiological department does not protecting a historical monument

  • @Godq7784
    @Godq7784 3 дня назад

    Shornor നിന്ന് kochi വരെ ആയിരുന്നു അന്നത്തെ ആ railway line

  • @rekhalakshmanan6265
    @rekhalakshmanan6265 3 дня назад

    ♥️♥️♥️

  • @ashajasmine6191
    @ashajasmine6191 3 дня назад

    Great🎉❤

  • @sreehari3127
    @sreehari3127 3 дня назад

    നമ്മുടെ നാട്ടിൽ എല്ലാ കടകളും ഇതുപോലെ വേണം.

  • @rekhalakshmanan6265
    @rekhalakshmanan6265 3 дня назад

    ♥️♥️♥️

  • @monishasreesree4329
    @monishasreesree4329 3 дня назад

    പകച്ചു നിൽക്കുമ്പോൾ ചിലർ നമുക്ക് വാഹനങ്ങളാകും 😍സത്യം

  • @vishnumonkk
    @vishnumonkk 3 дня назад

    ഇത്തരം ചരിത്ര നിർമ്മിതികളെയും പൈതൃക സ്വത്തുക്കളെയും ഗവൺമെൻ്റ് മുൻകൈ എടുത്ത് അറ്റകുറ്റപണികൾ ചെയ്ത് പരിചരിച്ച് നിലനിർത്തേണ്ടതല്ലേ. കഷ്ടം😢

  • @akashkartha7938
    @akashkartha7938 3 дня назад

    ❤❤

  • @Citizen.380
    @Citizen.380 3 дня назад

  • @achuthankurup
    @achuthankurup 3 дня назад

    Our great architecture! Lost last this kind of technology of architecture and maintenance!

  • @jayakumarnec
    @jayakumarnec 4 дня назад

    evan mathirame paraiyuunllu thangavoor amma vedennu.