സ്വാതിതിരുനാളിന്റെ സ്വർണ്ണ രഥം

Поделиться
HTML-код
  • Опубликовано: 22 окт 2024
  • ഈ മനോഹര രഥത്തിൽ സ്വർണ്ണംനേർത്ത പാളികൾ ആക്കി പതിച്ചിട്ടുണ്ട്,
    സ്വാതി തിരുനാളിന്റെ രാജസദസ്സിലെ വീരസ്വാമി നായിഡു വിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ചതാണ് ഈ സുവർണ രഥം,
    നേപ്പിയർ മ്യൂസിയത്തിലെ ശ്രീചിത്ര എൻ ക്ലൈവിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്.
    നന്ദി :ശരത് സുന്ദർ രാജീവ് ,
    പുസ്തകം :തിരുവിതാംകൂർ ചരിത്രം .പി.ശങ്കുണ്ണി മേനോൻ
    പശ്ചാത്തല സംഗീതം ,അരുൺ മീനാക്ഷി സുത.
    This beautiful chariot is inlaid with thin layers of gold,
    This golden chariot was built under the supervision of Veeraswamy Naidu of Swati Thirunal's durbar.
    Currently housed in Srichitra N Clive, Napier Museum.
    Thank you: Sarat Sundar Rajeev,
    Book : History of Thiruvithamkur .P.Shankunni Menon
    Background music by Arun Meenakshi Suta.

Комментарии • 9