Niranam church

Поделиться
HTML-код
  • Опубликовано: 10 окт 2024
  • നൂറ്റാണ്ടുകൾ പഴക്കമുള്ള അറയ്ക്കുള്ളിൽ 2600 ഓളം താളിയോല ഗ്രന്ഥങ്ങളും നിരവധി ശിലാ രേഖകളും, പുരാതന കാലത്തെ പള്ളിയുടെ അവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്നു,
    മുൻപ് അമൂല്യമായ പൊൻകുരിശ് സൂക്ഷിച്ചിരുന്ന അറയ്ക്കു സമീപമാണ് പരുമല തിരുമേനി ഉപയോഗിച്ചിരുന്ന പല്ലക്ക് പ്രദർശിപ്പിച്ചിരിക്കുന്നത്,
    ചരിത്ര പ്രാധാന്യമുള്ള നിരണം പള്ളി,തിരുവല്ല, പത്തനംതിട്ട ജില്ലയിലാണ്.
    തോമശ്ളീഹ കേരളത്തിൽ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഏഴര പള്ളികളിൽ ഒന്നാണ് ഈ പള്ളി,
    വളരെ കാലം പരുമല തിരുമേനി ഇവിടെ വസിച്ചിരുന്നു,
    ആശയം അവതരണം
    വിനു ശ്രീധർ
    പശ്ചാത്തല സംഗീതം
    അരുൺ മീനാക്ഷി സുധ
    സാങ്കേതിക സഹായം
    മുഹമ്മദ് സഞ്ജയ്
    നന്ദി കടപ്പാട്
    നിരണംപള്ളി ഭാരവാഹികൾ
    നന്ദി
    Jisson C Varghese
    #historical#malayalam #travel #church #malankara_cathalic #christian #thiruvalla1 #

Комментарии • 22

  • @soniyathomas3188
    @soniyathomas3188 3 дня назад +1

    Inganeyulla Keralathinte history parayunna channels valare ishttamanu❤️

    • @NatureSignature
      @NatureSignature  2 дня назад

      ഹൃദയം നിറഞ്ഞ സന്തോഷം, വളരെ നന്ദി🙏🙏🙏❤️

  • @pamaran916
    @pamaran916 3 дня назад +1

    ദീപം കത്തിക്കൽ ദീപാരാധന തുടങ്ങിയവ🌷🌹🇮🇳 ഉള്ളടത്തോളം കാലം ഈ രണ്ടു ജാതികളും തമ്മിൽ കലഹം ഉണ്ടാകില്ല

  • @Nagesh1960able
    @Nagesh1960able 16 часов назад +1

    Thank you

  • @plc7773
    @plc7773 5 дней назад +1

    ♥️♥️

  • @Sinayasanjana
    @Sinayasanjana 5 дней назад +1

    🎉🥰🙏❤️

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 4 дня назад +1

    👍❤️🙏

  • @jaganjacob3228
    @jaganjacob3228 5 дней назад +1

    ❤❤❤❤❤❤🎉🎉🎉

    • @NatureSignature
      @NatureSignature  5 дней назад

      ഹൃദയം നിറഞ്ഞ സന്തോഷം🙏🙏

  • @josedj1275
    @josedj1275 5 дней назад +1

    😊

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 3 дня назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thomusmathew5950
    @thomusmathew5950 3 дня назад +1

    നിരണം പെട്ടിയെപ്പറ്റി വിശദീകരിക്കുന്നില്ല. നിരണം ഇടവകയിലെ ഒരംഗം ഒന്നാം നൂറ്റാണ്ടിൽ രചിച്ച " റമ്പാൻ പാട്ട്' , എന്ന പുരാതന കൃതിയെപ്പറ്റി പരാമർശിക്കേണ്ടിയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ മെനസിസ് എന്ന കത്തോലിക്കാ ബിഷപ്പ് ഉദയംപേരൂർ സുന്നഹദോസിലൂടെ കേരളത്തിലെ എല്ലാ പുരാതന ദേവാലയങ്ങളു പിടിച്ചെടുക്കുകയും റോമാ സിംഹാസനത്തിൻ്റെ വരുതിയിൽ കൊണ്ടുവരികയും ചെയ്തു. 1653 ലെ കൂനൻ കുരിശ് സത്യത്തോടെയാണ് മുൻ നില സ്ഥാപിക്കപ്പെടുകയും ചെയ്തത്. ഈ അധിനിവേശ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടതാവണം വി.മേരിയുടെ പ്രതിമ.

    • @NatureSignature
      @NatureSignature  3 дня назад

      വീഡിയോയിൽ ഉൾപ്പെടുത്താത്ത കാര്യങ്ങൾ ഇങ്ങനെ കമന്റിലൂടെ പറയുന്നത് വലിയ സന്തോഷം,കുറേയേറെ അറിവുകൾ എല്ലാവർക്കും കിട്ടുമല്ലോ🙏🙏❤️

  • @ardratd2003
    @ardratd2003 День назад +1

    തൃശൂർ ജില്ലയിലാണ് കൊടുങ്ങല്ലൂർ. കോഴിക്കോട് എവിടെ കിടക്കുന്നു 😅😅😅😅 കൊച്ചിയുടെ അടുത്തുള്ള കൊടുങ്ങല്ലൂർ എന്ന് പറഞ്ഞാൽ പോലും തെറ്റ് പറയാനാകില്ല. എന്നാൽ കോഴിക്കോടിന് അടുത്തുള്ള കൊടുങ്ങല്ലൂർ എന്ന് പറഞ്ഞത് പൊട്ടത്തരം ആയി.

    • @NatureSignature
      @NatureSignature  21 час назад

      ഇന്ന് കൊടുങ്ങല്ലൂർ എവിടെയാണെന്ന് നമുക്കറിയാം, അത് ഇന്ന സ്ഥലത്തിന് അടുത്താണ് പറയേണ്ട കാര്യമില്ല,
      ചരിത്രപുസ്തകങ്ങൾ ഉദ്ധരിച്ചു വീഡിയോ തയ്യാറാക്കുമ്പോൾ, അക്കാലത്തെ പ്രധാനമായത് തുറമുഖങ്ങൾ ഉള്ള പട്ടണങ്ങളാണ് എടുത്തുപറയുന്നത്, എറണാകുളം തൃശൂർ ഒന്നും അന്ന് ലിസ്റ്റിൽ ഇല്ല, അതുകൊണ്ടാണ്🙏🙏🙏❤️