ശ്രീ വല്ലഭ മഹാക്ഷേത്രം തിരുവല്ല | SREE VALLABHA TEMPLE THIRUVALLA HISTORY | 108 DIVYADESHAM

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 151

  • @Dipuviswanathan
    @Dipuviswanathan  6 месяцев назад +11

    ഈ വീഡിയോയിൽ ചില തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്.ദയവായി ആ ഭാഗങ്ങൾ തിരുത്തി മനസ്സിലാക്കുക.
    1.ഏറങ്കാവിലെ കാര്യം പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ശെരിക്കും അവിടുത്തെ ശാക്തേയ ഉപാസകർ ഉപാസിച്ചിരുന്ന യക്ഷിയെ ആണ് കിണറ്റിൽ ബന്ധിച്ചിരിക്കുന്നത്.എന്നിട്ടാണ് ഭഗവാൻ മുകളിൽ ദേവീ പ്രതിഷ്‌ഠ ചെയ്തത്.ഞാൻ പറഞ്ഞത് ഒരു യക്ഷീ സ്വഭാവമുള്ള സ്ത്രീ എന്നാണ്.
    2. വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള അയ യക്ഷി മായ യക്ഷി സങ്കല്പവും തെറ്റാണ് അത് വലിയമ്പലത്തിന്റെ ഇടനാഴിയിൽ ആണുള്ളത്.വടക്കു ഭാഗത്ത്‌ രണ്ടു സാന്നിധ്യങ്ങൾ ഉള്ളത് ഒന്നു വർഷത്തിൽ ഒന്നു മാത്രം തുറക്കുന്ന വടക്കേ ഗോപുരത്തിൽ സാന്നിധ്യപ്പെട്ടിട്ടുള്ള ഒരു യക്ഷീ സാന്നിധ്യവും പിന്നെ വടക്കു പടിഞ്ഞാറായി ഏറങ്കാവിലെ ഭദ്രകാളീ സാന്നിധ്യവുമാണ്.
    3.ഗുരു അപ്പ സ്വാമിയുടെ യഥാർത്ഥ പേര് ഗുരു ഭൂതനാഥ സ്വാമി എന്നാണ് പിന്നീട്‌ അത് ലോപിച്ച് ഗുരു അപ്പസ്വാമി എന്നും കുരയപ്പ സ്വാമി എന്നുമായി മാറിയതാണ്.ആദ്യകാലത്തെ സാന്നിധ്യം കൂടിയാണത്.അതുകൊണ്ടാണ് ഭഗവാന് മുൻപിൽ വടക്കോട്ട് മാറി പുറം തിരിഞ്ഞിരിക്കുന്നതും.അതിന്റെ പ്രാധാന്യം കാണിക്കാനാണ്.
    4.ഉത്രശ്രീബലി എന്നത് മീനമാസത്തിലെ മകയിരത്തിനു കൊടിയേറുന്ന 3 ദേവിമാരുടെ ആറാട്ടെഴുന്നള്ളത് ശ്രീ വല്ലഭ ക്ഷേത്രത്തിലെത്തുമ്പോൾ വടക്കേനടയിലൂടെ പ്രവേശിച്ചു ശ്രീവല്ലഭനും സുദർശനമൂർത്തിയും കൂടി 5 പേരും കൂട്ടി എഴുന്നള്ളിക്കുന്ന ആ ചടങ്ങാണ് ഉത്ര ശ്രീബലി.അതായത് മീനത്തിലെ മകയിരം മുതൽ 8ആം ദിവസം വരുന്ന എഴുന്നള്ളിപ്പ് എന്നർത്ഥം.ആറാട്ടിനു പോകുമ്പോഴാണ് ഉച്ചശീവേലി സമയത്തുള്ള എഴുന്നള്ളിപ്പ് നടക്കുന്നത്.ആറാട്ട് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ദേവന്റെ ഉചിതമായ ശീവേലിക്കൊപ്പം എഴുന്നള്ളിക്കുക എന്നുള്ളതാണ് മറ്റ്‌ രണ്ടു ഭഗവതിമാർ വടക്കേ നടയിൽ കൂടി പുറത്തേക്കു പോവും.ആലം തുരുത്തി ഭഗവതി ചടങ്ങുകൾക്ക് ശേഷം വിഷുക്കൈനീട്ടം വാങ്ങി വടക്കേനടയിൽ കൂടി പുറത്തേക്കു പോവും.
    5.സുദർശന മൂർത്തിയെ പ്രതിഷ്ഠിച്ചിക്കുന്നത് ഗർഭഗൃഹത്തിന്റെ പുറം ഭിത്തിയോട് ചേർന്നുള്ള ഇടനാഴിയിലാണ് രണ്ടാമത്തെ ഇടനാഴിയിൽ അല്ല.
    6. അതുപോലെ പുറത്തെ കുളത്തിന്റെ കാര്യം പറഞ്ഞതിൽ കീഴ്ശാന്തിക്കാർ കുളിക്കുന്ന ചെറിയ കുളം ആദ്യകാലം മുതൽക്ക് ഉണ്ടായിരുന്നു. വിലക്കിലി നമ്പൂതിരിയുടെ പത്തായ പുരയുടെ സ്ഥാനത്താണ്‌ രാമയ്യൻ കുളം കുത്തിയത് അതാണ് വലിയ കുളം.
    ഇത്രയുമാണ് ഈ വീഡിയോയിൽ വന്നിരിക്കുന്ന മനപ്പൂർവ്വമല്ലാത്ത ചില തെറ്റുകൾ.

    • @JayanKaviyoorVK
      @JayanKaviyoorVK 6 месяцев назад +1

      👍

    • @sarangadharan
      @sarangadharan 6 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Sindhusunil-gj7oj
    @Sindhusunil-gj7oj 6 месяцев назад +14

    ഈ അറിവുകൾ ഞങ്ങൾക്കായി തന്നതിന് കോടി നന്ദി പറയുന്നു എല്ലാം ഭഗവാൻ മാരുടെയും അനുഗ്രഹം എന്നും അങ്ങേക്കും കുടുംബത്തിനുമുണ്ടാകും

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад +1

      നമസ്തേ വളരെ സന്തോഷം🙏🙏

  • @Aswinvijay4862
    @Aswinvijay4862 6 месяцев назад +22

    വളരെ മികച്ച അവതരണം🙏🏻🙏🏻🙏🏻തിരുവല്ല മലയാളികൾക്ക് എല്ലാം അറിയാം.. ഗൾഫ് അല്ലാത്ത വിദേശ മലയാളികലുള്ള നാട്, മാർത്തോമാ സഭയുടെ ആസ്ഥാനം,പുഷ്പഗിരി മെഡിക്കൽ കോളേജ് അങ്ങനെ അനവധി... എന്നാൽ ആ നാടിന്റെ ഉത്ഭവത്തിന് തന്നെ കാരണമായ തിരുവല്ലഭ മൂർത്തിയുടെ മഹാക്ഷേത്രത്തെ പറ്റി ഹിന്ദുക്കളിൽ പോലും പലർക്കും അറിവില്ല എന്നതാണ് സത്യം... ക്ഷേത്ര മാഹാത്മ്യത്തെ കുറിചുള്ള വിവരണത്തിന് നന്ദി🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon 6 месяцев назад +9

    ശ്രീ വല്ലഭ സ്വാമിയേ നമഃ 🙏🏻. മോന്റെ വിശദമായ video കണ്ടപ്പോൾ സത്യമായും അവിടെ പോവണമെന്ന അതിയായ മോഹം ഉണ്ടായി. രണ്ടു പ്രാവശ്യമായി അങ്ങോട്ടു പുറപ്പെടാൻ തീർച്ചയാക്കുന്നു. ഓരോ തടസ്സങ്ങളാൽ നടക്കുന്നില്ല 😔. ഭഗവാൻ അനുഗ്രഹിച്ചാൽ എന്നെങ്കിലും പോവാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്നു. 🙏🏻

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад +1

      പോയി തൊഴുതു വരൂ🙏

    • @brahmavadin_1927
      @brahmavadin_1927 Месяц назад

      Brother, Swamine namah yennanu swamiye namah ennalla.... swamin shabdhathinte naalam vibhaktiyanu

  • @sivadasanm.k.9728
    @sivadasanm.k.9728 6 месяцев назад +8

    ബഹു. ശ്രീ. ദീപു സാറേ സമ്മതിച്ചിരിയ്ക്കുന്നു ! എത്ര ബൃഹത്തായ വിജ്ഞാന വിവരണമാണ് സാറിവിടെ ചെയ്തിരിയ്ക്കുന്നത് ? ശ്രീ വല്ലഭസ്വാമി ക്ഷേത്രത്തിൻ്റെ പുരാതനവും അതിപുരാതനവും ചരിത്രപരവുമായ എന്തെല്ലാം കാര്യങ്ങളാണ് സാർ ഈ വീഡിയോയിൽ ഉൾപ്പെടുത്തിരിക്കുന്നത് ! വിശിഷ്ടം, അതിവിശിഷ്ടം . വളരെ പ്രശംസനീയമായ ഒരു ജോലിയാണ് സാറിവിടെ നിർവ്വഹിച്ചിരിയ്ക്കുന്നത്. കഠിനമായ പരിശ്രമവും ഇങ്ങനൊരു വീഡിയോ തയ്യാറാക്കാൻ സാധിക്കില്ല. അഭിനന്ദനങ്ങൾ. ഇതൊരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചാൽ ഭക്തജനങ്ങൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഒരുപോലെ അനുഗ്രഹമായേനെ. ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. നന്ദി, നമസ്ക്കാരം 🙏

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      വളരെ സന്തോഷം സർ 🙏🙏🙏

    • @Lalan.pLalaparayanthara
      @Lalan.pLalaparayanthara 6 месяцев назад

      വളരെനല്ല വിാരണണം ദീപു സിറിന്നു വളെരെയേറെ നന്ന്ധി അറിയിക്കുന്നു. ഇ ഷേത്രത്തിൽ പോയിട്ടുഴുട് eviedio കണ്ടത്തോട് കൂടി ഏകദേശം ചില ചരിത്ര സത്യങ്ങൾ മനസിലാക്കാൻ കഴിജു കൂടി നമസ്കാരം ശ്രീ വല്ലവട്ടെ അനുഗ്രഹത്തോടുകൂടി അടുത്ത വ്ഡിയോ പ്രതിഷിച്ചു കൊണ്ട് ചുരുക്കുന്നു. ലാലൻ.പറയന്തര. kuthiathode.

  • @sheejapradeep5342
    @sheejapradeep5342 6 месяцев назад +5

    ശ്രീവല്ലഭ മൂർത്തി യേ നമോ നമ: ദീപു ജി യുടെ വിവരണം കേട്ടപ്പോൾ അവിടെയെത്തി ദർശനം നടത്തണം എന്ന് തോന്നിപോയി 🎉 ഓം വിരാഡ് രൂപായ നമ:🎉 ഐതിഹ്യങ്ങൾ ആശ്ചര്യപെടുത്തുന്നു ചരിത്രം വേദനിപ്പിക്കുകയും ച്ചെയ്യുന്നു 🎉 ദീപുവിൻ്റെ ഉദ്യമങ്ങൾ എല്ലാം ശ്രേഷ്ടം ആണ് ഒരു പാട് സന്തോഷം നന്ദി നമസ്കാരം🎉🎉

  • @aneeshpkpk2264
    @aneeshpkpk2264 6 месяцев назад +10

    മനോഹരമായതും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം തരുന്നതുമായ ക്ഷേത്രം. ഓം ശ്രീ വല്ലഭായെ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @sreevalsam1043
    @sreevalsam1043 6 месяцев назад +3

    Om Sree Vallabeswaraya...Nama...prakritiBaghi,' manoharamayi...pakartti Baghavan....aghaya anugrahikkatta❤❤🎉🎉

  • @dhanalakshmik9661
    @dhanalakshmik9661 6 месяцев назад +5

    ഓം ശ്രീ വല്ലഭായെ നമഃ ❤ വിവരണം നന്നായി നല്ല ഒരു വിവരണം ❤

  • @parameswarasharma1930
    @parameswarasharma1930 6 месяцев назад +4

    അതിമനോഹരം, ദൈവികം. നന്ദി 🙏🏻🙏🏻🌹

  • @sushamachandranchandran1502
    @sushamachandranchandran1502 6 месяцев назад +4

    . തിരുവല്ല,ചങ്ങനാശ്ശേരി ഒകെ പോകുമ്പോ ശ്രീവല്ലഭ ക്ഷേത്രത്തിൻ്റെ ആർച്ച് റോഡിൽ വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്ക് ക്ഷേത്രത്തിൽ ഒന്ന് പോകണം എന്ന് വിചാരിച്ചിട്ടുണ്ട് , പക്ഷെ പോയിട്ടില്ല. അമ്പലത്തിൽ ഈ അടുത്ത കാലത്ത് തീ പിടിച്ചതിന് രണ്ടോ മൂന്നോ ദിവസം മുന്നേ
    എൻ്റെ ഒരു സുഹൃത്ത് പോയി, എന്നിട്ട് അവിടെ നിന്ന് വീഡിയോ കാൾ ചെയ്ത് അമ്പലം കാണിച്ച്
    തന്നു. ദീപു ൻ്റെ വിവരണം കേൾക്കുമ്പോ തന്നെ നമ്മൾ അവിടെ പോയപോലെ ഒരു ഫീൽ ആണ്.

  • @radhakrishnanpk1971
    @radhakrishnanpk1971 6 месяцев назад +3

    ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർക്ക് ഇത് നല്ല അറിവാണ്. ഐതിഹ്യമാലയിൽ ഇത് കുറച്ചു ഉള്ളത് അറിയാം. അമ്പലങ്ങളുടെ ചരിത്രവും ഹൈന്ദവ പുരാണങ്ങളും ഇനീം ഉള്ളതലമുറ ഇതുപോലെ നല്ല വിവരണങ്ങൾ കേട്ട് മനസ്സിലാക്കാൻ തോന്നട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @meenuraj8602
    @meenuraj8602 6 месяцев назад +1

    ഇപ്പോൾ എങ്കിലും ക്ഷേത്രത്തെ പറ്റി വിശദമായി കേൾക്കാൻ സാധിച്ചതിൽ സന്തോഷവും സുഹൃദവും 🙏🙏🙏 എന്റെ ശ്രീ വല്ലഭ സ്വാമിയേ ശരണം 🙏🙏🙏🙏🙏

  • @sanand6495
    @sanand6495 6 месяцев назад +1

    നന്നായിട്ടുണ്ട് വിവരണം... 🙏🏻

  • @dhananjayshivan
    @dhananjayshivan 6 месяцев назад +5

    Excellent video, Shri Deepu avargal. An excellent temple with rich history and heritage. Just to add, Thiruvallavazh is the only temple in Kerala where Nammazhwar had performed Saranagathi (complete surrender) in his noted Thiruvaimozhi. I just need one clarification from you regarding the Tulu Brahmin families who have Karanma for Melshanthi. I know about the other Malayala Brahmins or Sagara Dwija (originally from Gokarna, later migrated to Perinchalloor Gramam and then to Tiruvalla) who have Karanma. Initially there were 10 grihams, now only 5 families have Karanma in my understanding, namely Abily, Seeravelli, Aanikkala, Karakkad and Nedumbrathu Cherukudal. I think the great Malayalam poet Prof. Vishnu Naryanan Namboothiri was from Seeravelli griham and was Melshanti at the temple. Can you kindly let me know the information regarding the Tulu Brahmin families who have Karanma, whether they are settled in Kerala like what we see in Thripunithura (Embranthiris from around Ernakulam) or still are choosen from few families in Tulu Nadu directly as in the case of Padmanabhaswamy Temple. I tried knowing about them when I visited the temple earlier, unfortunately it was difficult only got to know about Sagara Dwijans. Sagara Dwija families have Karanma Melshanti even in Chengannoor and other few temples in an around Tiruvalla. I am eagerly looking forward to your next video from Tantri- Tharayil Kuzhikkattu Bhattathri and Melshanthi talking about the temple rituals. Looking forward to your reply.
    Srivallabesha Saranam, Shri Charmashailanilaya Saranam!
    Namaskarams,
    Dhananjay
    Brussels, Belgium

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      Sure dhananjay 8075434838
      ഇതെന്റെ വാട്സപ്പ് നമ്പർ ആണ്.ഞാൻ ആ കുടുംബത്തിൽ പെട്ട ഒരാളുടെ നമ്പർ തരാം. അദ്ദേഹം ഇപ്പോൾ മേൽശാന്തി ആണ് കൂടുതൽ കാര്യങ്ങൾ ചിലപ്പോൾ അദ്ദേഹത്തിന് പറയാൻ കഴിയും.നിലവിൽ ഇപ്പോൾ അവരുടെ കാരായ്മ പുനഃസ്ഥാപിച്ചിട്ടില്ല🙏

    • @dhananjayshivan
      @dhananjayshivan 6 месяцев назад

      @@Dipuviswanathan Thanks Dipu Avargal. Will contact you soon.

  • @sindhumuralikrishnan1491
    @sindhumuralikrishnan1491 6 месяцев назад +1

    ഒരുപാട് അറിവുകൾ പകർന്നു തന്നു. നന്ദി അറിയിക്കുന്നു. പുരാതന കാലത്ത് ഗ്രാമങ്ങളിൽ ഒരു ക്ഷേത്രം എന്തൊക്കെ കാര്യങ്ങൾ നിർവഹിച്ചിരുന്നു എന്നതിന്റെ നേർചിത്രം കൂടി ആണ് ഈ വീഡിയോ

  • @AnuraagReghunathOfficial
    @AnuraagReghunathOfficial 3 месяца назад +1

    Sree Vallabha 🙏❤️

  • @arun2957
    @arun2957 5 месяцев назад +1

    ദീപു മാഷേ ഒരുപാട് നന്ദി 🙏🏽 വന്നല്ലോ 🤗 നേരിൽ കാണാൻ പറ്റാഞ്ഞത് മാത്രം സങ്കടം

  • @geethabai4669
    @geethabai4669 6 месяцев назад +1

    You are travelling and sharing these precious ancient datas for people like me,thank you

  • @nishaachu2004
    @nishaachu2004 6 месяцев назад +1

    It's our blessing to know about the auspicious history of SreeVallabha Swami temple that we often visit..Many more Wishes...🙏🙏🙏

  • @ajithunair4740
    @ajithunair4740 6 месяцев назад +2

    മാഷേ... എന്നത്തേയും പോലെ അവതരണം അതിഗംഭീരം.. 🙏🙏🧡🧡

  • @sindhukn2535
    @sindhukn2535 6 месяцев назад +1

    Thank you for your efforts to share the events and stories related to the temple

  • @RaviKumar-le1xc
    @RaviKumar-le1xc 6 месяцев назад +1

    Loved the video, Dipu Sir.
    Whole lot of wonderful information.
    Thank you for your untiring efforts to bring us such timeless knowledge.?

  • @SudhaDevi-u5x
    @SudhaDevi-u5x 4 месяца назад +1

    Om namo Narayanaya 🙏🙏🙏🙏

  • @madhavanhrisheekesan5249
    @madhavanhrisheekesan5249 6 месяцев назад +3

    ശ്രീവല്ലഭം സമാശ്രയേ....തിരുവല്ലാഴപ്പാ ശരണം... ശ്രീവല്ലഭസ്വാമിയുടെ അനുഗ്രഹത്താൽ ഭഗവാന്റെ കാരായ്മകുടുംബത്തിൽ ജനിക്കുവാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻😍😍

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад +1

      നമസ്തേ🙏🙏

    • @dhananjayshivan
      @dhananjayshivan 6 месяцев назад +1

      പ്രിയ മാധവൻ ഹൃഷീകേശൻ അവർകൾ,
      വല്ലഭേശനെ സേവിക്കുവാനുള്ള മഹാഭാഗ്യം. ക്ഷേത്രത്തിൽ മേൽശാന്തി കാരയ്‌മ്മയുണ്ടോ? അബിലി, ശീരവെള്ളി, ആണിക്കാല, കാരക്കാട്, നെടുമ്പ്രത്ത് ചെറുകുടൽ എന്നീ മലയാള ബ്രാഹ്മണ കുടുംബങ്ങളിൽ നിങ്ങൾ ഏത് കുടുംബമാണ്? അതോ നിങ്ങൾ തുളു ബ്രാഹ്മണ ഗൃഹത്തിൽ പെട്ടവരാണോ? മുകളിലെ എൻ്റെ "comments" നിന്ന് നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഗവേഷണത്തിനായി ചില വിവരങ്ങൾക്കായി തിരയുന്നു.
      Regards,
      Dhananjay

    • @madhavanhrisheekesan5249
      @madhavanhrisheekesan5249 6 месяцев назад

      @@dhananjayshivanഎന്റെ ഇല്ലം തിരുവല്ല കിഴക്കേ മംഗലം ആണ്... വല്യമ്പലത്തിലെ കീഴ്ശാന്തി കാരായ്മയാണ് ഇല്ലത്തേക്ക് ഉള്ളത്

    • @dhananjayshivan
      @dhananjayshivan 6 месяцев назад +1

      @@madhavanhrisheekesan5249 Oh okay. Good information to know. Thanks a lot.

    • @madhavanhrisheekesan5249
      @madhavanhrisheekesan5249 6 месяцев назад

      ​@@dhananjayshivanwelcome 🙏🏻🤝🏻

  • @ajithabalakrishnan4215
    @ajithabalakrishnan4215 6 месяцев назад +3

    ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ നാരായണായ നമഃ 🙏🙏🙏🌷🌷🌷

  • @brightms7480
    @brightms7480 6 месяцев назад +1

    Just outstanding presentation style man hat's of man super...

  • @rosemaryrosemary694
    @rosemaryrosemary694 6 месяцев назад +1

    Very good vedie🙏🙏🙏🙏🙏🙏🙏👌👌👌👌

  • @yadusreedhar5432
    @yadusreedhar5432 6 месяцев назад +1

    നല്ല വിഡിയോ ദീപു ചേട്ടാ ❤

  • @shambhumanackal6719
    @shambhumanackal6719 4 месяца назад +1

    തിരുവാറന്മുളയപ്പന്റെ വീഡിയോ വേണം ♥️

  • @animohandas4678
    @animohandas4678 6 месяцев назад +5

    പത്തനംതിട്ടയിൽ പോകുമ്പോൾ എപ്പോഴും ഈ അമ്പലത്തിന്റെ ബോർഡ് കാണാറുണ്ട്. എനിക്ക് അവിടെ പോകണം ഭഗവാനെ തൊഴണം എന്ന് ഭയങ്കര മായ ആഗ്രഹം ഉണ്ട്. എന്നെങ്കിലും അത് ഭഗവാൻ സാധിച്ചു തരും എന്ന് വിശ്വാശിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gangadharanpillai1709
    @gangadharanpillai1709 6 месяцев назад +1

    ഓം ശ്രീ വല്ലഭായ നമഹ.

  • @STORYTaylorXx
    @STORYTaylorXx 6 месяцев назад +2

    ക്ഷേത്രത്തിലെ സ്വത്തുക്കൾ എല്ലാം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്ന് പറയുന്നത് വ്യാജമായ ചരിത്രമാണ്...

    • @vishnuaranattu3111
      @vishnuaranattu3111 6 месяцев назад

      Ambalappuzhayile kondu poyitille

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      അല്ലെങ്കിൽ അതിനു ശേഷം അതെല്ലാം എവിടെ പോയി

  • @sreeragsreerag5835
    @sreeragsreerag5835 6 месяцев назад +1

    വളരെ നല്ല അവതരണം 👍🏼

  • @brightms7480
    @brightms7480 6 месяцев назад +1

    Ur hard work paid super keep it up..

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      Thank you so much dear brother❤️❤️

  • @anilmadhu8904
    @anilmadhu8904 6 месяцев назад +2

    Well done deepu.

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 6 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹

  • @ajanthakumari6678
    @ajanthakumari6678 6 месяцев назад +2

    Bhagavanne sree vallabha 🙏🏻🙏🏻

  • @യാമിയുടെസ്വന്തം
    @യാമിയുടെസ്വന്തം 6 месяцев назад +4

    🙏വിവരണം നല്ലതു തന്നെ എങ്കിലും ഉത്ര ശീവേലി ചടങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആലന്തുരുത്തി ഭഗവതിയെ ശ്രീവല്ലഭ സ്വാമിയുടെ ശ്രീകോവിലിൽ എഴുന്നള്ളിച്ചിരുത്തുന്നു എന്നതാണ്. അത് ഈ വിവരണത്തിൽ സൂചിപ്പിച്ചിട്ടില്ല. ഒരു ദേവന്റെ ശ്രീകോവിലിൽ മറ്റൊരു ക്ഷേത്രത്തിലെ ദേവനെയോ ദേവിയേയോ എഴുന്നള്ളിച്ച് ഇരുത്തുക എന്നുള്ള ചടങ്ങ് വേറെ ഒരിടത്തും ഇല്ല . ശ്രീവല്ലഭ സ്വാമിയേയും സഹോദരിയായ ആലന്തുരുത്തി ഭഗവതിയെയും ഒരേ ശ്രീകോവിലിൽ ഒരുമിച്ചു കണ്ട് തൊഴുന്നത് ജന്മ പുണ്യമാണ്.

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      അത്രയും ചടങ്ങുകൾ മുഴുവനായി വിശദീകരിക്കുക എന്നത് അതിന്റെ visuals ഇല്ലാതെ ബുദ്ധിമുട്ടാണ്.തന്നെയുമല്ല ദൈർഘ്യം കൂടുകയും ചെയ്യും എന്നതിനാൽ ചുരുക്കിയതാണ്.അത്തരം ചടങ്ങുകൾ വേറെയും ധാരാളം ഉണ്ട്. വൈക്കത്തും കൂടിപ്പൂജ ഉണ്ട്. മറ്റൊരു സമയത്തു visuals കിട്ടുന്ന സമയത്ത് ഇടാട്ടോ🙏ഞാൻ പറഞ്ഞതിൽ തന്നെ ചില പോരായ്മകൾ ആ ചടങ്ങിനെ സംബന്ധിച്ച് ഉണ്ടായിട്ടുമുണ്ട്🙏

  • @sathyapalane7983
    @sathyapalane7983 6 месяцев назад +1

    നല്ല അവതരണം ആശംസകൾ

  • @vasanthyradhakrishnan4129
    @vasanthyradhakrishnan4129 6 месяцев назад +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @geethasantosh6694
    @geethasantosh6694 6 месяцев назад +1

    Excellent video 👌👌👌

  • @ambishiva
    @ambishiva 6 месяцев назад +1

    good super excellent

  • @subee128
    @subee128 6 месяцев назад

    Thanks

  • @ambikadevi123
    @ambikadevi123 6 месяцев назад +3

    നല്ല ക്ഷേത്രം

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp6070 6 месяцев назад +2

    #வல்லவனுக்கு_புல்லும்_ஆயுதம்
    #வல்லபனுக்கு_புல்லும்_ஆயுதம்
    #ஶ்ரீவல்லபனுக்கு_புல்லும்_ஆயுதம்
    #Vallavanukku_Pullum_Ayutham
    #Vallabhanukku_Pullum_Ayutham
    #ShreeVallabhanukku_Pullum_Ayutham
    வாமன அவதாரத்தில், மாவலி சக்கரவர்த்தி வாமனனனுக்கு மூவுலகை தானம் செய்ய தாரை வார்க்க முயலும் போது தண்ணீர் விழும் துவாரத்தை ஒரு வண்டாக மாறி சுக்கிராச்சாரியார், தடை செய்தபோது ஒரு தர்பை கொண்டு அதன் கண்ணினை குத்தியது சக்கரத்தாழ்வார் - “சுக்கிரன் கண்ணை துரும்பால் கிளறிய சக்கரக் கையனே ! அச்சோ அச்சோ சங்கம் இடத்தானே ! அச்சோ அச்சோ 1-8-7“
    #ShreeVallaBha_Kshethram
    #Thiru_Valla_Vazh #Kerala_Dhivya_Desam
    #108_Divya_Desam
    #ThiruValla

  • @mohithmanoj8228
    @mohithmanoj8228 6 месяцев назад +1

    The madham opens on ekadashi i have visited once when i took one ekadashi vritham

  • @SPrakash-y7l
    @SPrakash-y7l 6 месяцев назад +2

    നന്ദി 🙏🏻... തിരുവല്ല എന്റെ നാട്... ഞങ്ങടെ ത്രി കവിയൂരപ്പനെ കുറിച്ചും വീഡിയോ ചെയ്യാമോ ചേട്ടാ

  • @manjoos3634
    @manjoos3634 5 месяцев назад +2

    njngalude desadevan anu sreevallabha swami👃👃👃👃

  • @jayakrishnanvc6526
    @jayakrishnanvc6526 6 месяцев назад +1

    Good💛💛💛💛💛💛🧡🧡

  • @kalipurayathbalachandran269
    @kalipurayathbalachandran269 Месяц назад

    Narayana...Narayana...Narayana.

  • @RavindranathanVP
    @RavindranathanVP 6 месяцев назад +3

    🙏🏻🙏🏻🙏🏻❤

  • @bijithb1
    @bijithb1 6 месяцев назад +1

    Valliyamkavu devi temple Mundakkayam (Kottayam)
    Mangottu kaavu Athipotta (Palakkad)
    Thiruvilwamala vilwadrinadha temple Thalappilly (Thrissur)
    Sree Chirakkal Bhagavathi Temple Annakara (Thrissur)
    Elavally Durga Bhagavathi Temple Elavally North (Thrissur)
    Arayankavu Bhagavathy Temple, kanjiramattom (Ernakulam)
    Thrichattukulam Mahadevar Temple Panavally (Alappuzha)
    Veluthattu Vadakkan Chowa Temple Kedamangalam (North Paravur)
    Puzhakkarakavu Vadakkan Chowa Bhagavathi Temple Chelamattam
    Video cheyyamo

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад +1

      ശ്രമിക്കാട്ടോ🙏

  • @mohithmanoj8228
    @mohithmanoj8228 6 месяцев назад +1

    My place ❤

  • @ambikadevi123
    @ambikadevi123 6 месяцев назад +2

    അവിടെവരാം അനുഗ്രഹിക്കണേ

  • @syamalaradhakrishnan802
    @syamalaradhakrishnan802 6 месяцев назад +1

    Om namo naaraayanaaya

  • @prathapa6457
    @prathapa6457 6 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @Ratheesh-jv6hr
    @Ratheesh-jv6hr 6 месяцев назад +2

    🙏🙏

  • @sudhamurali9616
    @sudhamurali9616 6 месяцев назад +1

    Sree thiruvalla vaazh appane sarannam

  • @Vipine1984
    @Vipine1984 6 месяцев назад +1

    🙏🙏🙏

  • @anoopanoop7915
    @anoopanoop7915 6 месяцев назад +2

    ❤❤❤❤

  • @ॐMINESH24
    @ॐMINESH24 3 месяца назад +1

    🕉️

  • @anilkumarms8370
    @anilkumarms8370 6 месяцев назад +1

    🙏🙏🙏🙏🙏

  • @LekhaMV
    @LekhaMV 6 месяцев назад +2

    എന്റെ ഭഗവാൻ

  • @Island_of_loneliness
    @Island_of_loneliness 6 месяцев назад +1

    തിരുവിഴ മഹാദേവ ക്ഷേത്രത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ ?

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад +1

      തീർച്ചയായും🙏

  • @lethajeyan2435
    @lethajeyan2435 6 месяцев назад +2

    Thiruvalla,Ezhinjillam Alamthuruthiyil oru Sreevallabha Shetram undu.Sivan prethishta,aa Shethravumayittulla bendavum koodi parayu.Bhramanarekal dhanavum sreshtatgayumullaoru Ezhava kudumbhavumundu.athoke charithrathilullathanu.ningal manapoorvam vittu kalayunna kadhakal....

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      പ്രിയ സുഹൃത്തെ ഒരു വിഡിയോയിൽ ചേർക്കാവുന്ന കാര്യങ്ങൾക്ക് ഒരു പരിധി ഇല്ലേ ക്ഷേത്രവുമായി ബന്ധപ്പെട്ട വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഇതിലുള്ളൂ.വരും ഭാഗങ്ങളിൽ ഓരോന്നായി ചേർക്കാം.

  • @prathapkumar9657
    @prathapkumar9657 6 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnamohan8364
    @krishnamohan8364 6 месяцев назад +1

    ❤❤❤🙏

  • @leelamonin.c7561
    @leelamonin.c7561 6 месяцев назад +2

    🙏🏽🙏🏽🙏🏽🙏🏽❤❤❤

  • @vaishakss1996
    @vaishakss1996 6 месяцев назад +1

    Dipu Chettaa... ❤

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      ഹായ് വൈശാഖ്❤️🙏

  • @vishnudas9431
    @vishnudas9431 5 месяцев назад +1

    16:11

  • @pradeep-pp2yq
    @pradeep-pp2yq 6 месяцев назад +1

    Super 🙏🪷🙏👌

  • @Lily_03-10
    @Lily_03-10 6 месяцев назад +2

    Om sreevallabhaya nama 🙏🙏🙏😊

  • @sreecreations7987
    @sreecreations7987 6 месяцев назад +3

    ഞങ്ങളുടെ മതിലകം ❤🙏🏻

  • @kutteerihouse8355
    @kutteerihouse8355 6 месяцев назад +1

    ശ്രീ എന്നും സ്രി എന്നും ഉള്ള ഉച്ചാരണ വ്യത്യാസം മനസ്സിൽ ആക്കി ഭാവിയിൽ തിരുത്തുക. അക്ഷര ശുദ്ധി ഈ വക കാര്യങ്ങൾക്ക് പ്രധാനമാണ്.

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      സർ ശ്രീ എന്നത് ഉച്ചാരണം വരുമ്പോൾ ശ്റീ എന്നാണ് വേണ്ടത് .ഞാൻ സാധാരണ അങ്ങനെയാണ് ഉച്ചരിക്കുക പതിവ്.ചിലപ്പോ നാവു പിഴച്ചിട്ടുണ്ടാവാം

  • @animohandas4678
    @animohandas4678 6 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pratheepgnair1204
    @pratheepgnair1204 6 месяцев назад +1

    ശ്രീ വല്ല ഭോ രക്ഷതു : .....

  • @rambhajanpaliath3077
    @rambhajanpaliath3077 6 месяцев назад +1

    ഇതുവരെ കൊടിമരം വച്ചില്ലേ

    • @Dipuviswanathan
      @Dipuviswanathan  6 месяцев назад

      കൊടിമരത്തിനുള്ള തേക്ക് തടി എണ്ണ തോണിയിൽ വച്ചിരിക്കുകയാണ്

    • @vasanthakumari1070
      @vasanthakumari1070 3 месяца назад

      Undayirunnu ediminnalil poyathanu

  • @satheeshgopi7017
    @satheeshgopi7017 4 месяца назад +1

    ശ്രീ വല്ലഭോ രക്ഷതു

  • @PramodKumar-adithyasree
    @PramodKumar-adithyasree 6 месяцев назад

    ദേവന്‍മാര്‍ പൂജാപാത്രം കൊണ്ടുവരാറില്ല

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 6 месяцев назад +1

    ജന TV യ്ക്ക് Reportകൊടുക്കുക.

  • @ajayaYtube
    @ajayaYtube 6 месяцев назад +1

    🙏🙏🙏

  • @ramachandranlalitha1552
    @ramachandranlalitha1552 6 месяцев назад +1

    🙏🙏🙏🙏🙏🕉️🪷

  • @padmajamenon6063
    @padmajamenon6063 6 месяцев назад +1

    🙏🙏🙏

  • @KarunanKannampoyilil
    @KarunanKannampoyilil 6 месяцев назад +1

    🪷🪷🪷🪷🪷

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 6 месяцев назад +1

    🙏

  • @Kala5.0
    @Kala5.0 2 месяца назад

    🙏🙏