kilimanoor palace,കിളിമാനൂർ കൊട്ടാരം

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 37

  • @bindukartha8730
    @bindukartha8730 Месяц назад +1

    Very informative and excellent presentation ❤

  • @Fortv-i2g
    @Fortv-i2g Месяц назад +2

    അവധരണം സൂപ്പർ❤

    • @NatureSignature
      @NatureSignature  Месяц назад

      വലിയ സന്തോഷം നന്ദി 🙏

  • @Heleenamn2718
    @Heleenamn2718 2 месяца назад +5

    വിവരണം മനോഹരം 👌👌

    • @NatureSignature
      @NatureSignature  2 месяца назад

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏

  • @SunilKumar-qm7bo
    @SunilKumar-qm7bo 2 месяца назад +2

    നല്ല അവതരണം , മനസ്സിൽ തട്ടുന്ന രീതി❤

    • @NatureSignature
      @NatureSignature  2 месяца назад

      ഹൃദയം നിറഞ്ഞ സന്തോഷം, നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി🙏🙏

  • @ajithkumar-sm9ti
    @ajithkumar-sm9ti 2 месяца назад +3

    വിവരണം ❤❤❤❤

  • @nithinkalloormana
    @nithinkalloormana 2 месяца назад +2

    Nannayirikunnu

  • @nazeemabduljaleel282
    @nazeemabduljaleel282 2 месяца назад +4

    picture kure kawadiyar palace il undallo.. kurachu koodi video length akkamayirunnu..vegam kazhinju poi enn thonni poi...nice

    • @NatureSignature
      @NatureSignature  2 месяца назад

      ഓരോ ഭാഗങ്ങളായി ചെയ്യാമെന്ന് വിചാരിച്ചതാണ്, ലെങ്ത് കൂടിയാലും പലർക്കും ബുദ്ധിമുട്ടാണ്, ഒരുപാട് സംഭവവികാസങ്ങൾ ഉണ്ട്, പലർക്കും കിളിമാനൂർ കൊട്ടാരം രാജാ രവിവർമ്മയുടെ കൊട്ടാരം മാത്രമാണ്, ചരിത്ര മുഹൂർത്തങ്ങൾ ക്ക് സാക്ഷിയായ ഒരു കൊട്ടാരം കൂടിയാണ്,
      ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം🙏🙏

    • @VishnuKrishna-f7k
      @VishnuKrishna-f7k Месяц назад

      ​@@NatureSignature ഈ കൊട്ടാരത്തിൽ കേറി കാണാൻ പറ്റുമോ

  • @renukadevi1268
    @renukadevi1268 Месяц назад +1

    👍🙏

  • @satheeshsatheesh8225
    @satheeshsatheesh8225 2 месяца назад +3

    എന്റെ നാട് ❤❤❤

  • @Fortv-i2g
    @Fortv-i2g Месяц назад +2

    അവധരണം super പോയി കാണാൻ പറ്റുമോ കൊട്ടാരം.

    • @NatureSignature
      @NatureSignature  Месяц назад

      കിളിമാനൂർ കൊട്ടാരം മ്യൂസിയം സന്ദർശിക്കാവുന്നതാണ് 🙏

  • @sudharmamattak9185
    @sudharmamattak9185 Месяц назад +2

    ❤❤

  • @sunishav1
    @sunishav1 Месяц назад +2

    If Gaza has 500 km of tunnels made by hand, then yes, it is indeed possible each palace had exit tunnels 😮

  • @syams2176
    @syams2176 2 месяца назад +2

    Good video. Oru doubt. Orupadu kettittullatha thevarapura ennu. Actually enthuva ee thevarapura, thevarapooja ennokke parayunne?

    • @NatureSignature
      @NatureSignature  2 месяца назад

      ഹൃദയം നിറഞ്ഞ സന്തോഷം, ഹിന്ദു മതത്തിലെ ചില വിഭാഗങ്ങൾ പ്രത്യേകിച്ച് ബ്രാഹ്മണർ, അവരുടെ സ്നാനം കഴിഞ്ഞ് ദേവതകൾക്ക് പൂജയും മറ്റും ചെയ്യാറുണ്ട്, അവിടെ തേവാരപ്പുരയും തേവാര മൂർത്തികളും ഉണ്ട്.
      ക്ഷേത്രങ്ങളിലും പ്രധാന വിഗ്രഹം കൂടാതെ തേവാര വിഗ്രഹമുണ്ട്.
      🙏🙏

    • @syams2176
      @syams2176 2 месяца назад

      @@NatureSignature Thank you so much. Kure nalai ulla doubta mariyathu. 🙏

  • @homemadetastesandtips6525
    @homemadetastesandtips6525 2 месяца назад +2

    മനോഹരമായി ചെയ്യാമായിരുന്ന ഒരു സബ്ജക്ട് ചെയ്ത് കുളമാക്കി. ഇത്തരം കണ്ടൻ്റുകൾ ചെയ്യുമ്പോൾ കുറച്ചു കൂടി വിഷ്വൽ സെൻസും എഡിറ്റിങ്ങ് സെൻസും ഉപയോഗിക്കണം.

    • @NatureSignature
      @NatureSignature  2 месяца назад

      എന്താണ് കുളമാക്കിയത് എന്ന് പറയാമോ, പരിമിതമായ ദൃശ്യങ്ങൾ മാത്രമാണ് ഉള്ളത്, ഉള്ളത് ഓണം പോലെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്,
      എവിടെയാണ് മിസ്റ്റേക്ക് എന്ന് പറഞ്ഞാൽ അടുത്തതിൽ നമുക്ക് തിരുത്താൻ പറ്റും
      വേലുത്തമ്പി ദളവയെ പറ്റിയുള്ള വിശദമായ വീഡിയോ മുൻപ് ചെയ്തിട്ടുള്ളത് കൊണ്ടാണ്, ഇതിൽ അതൊന്നും ഉൾപ്പെടുത്താത്തത്, അദ്ദേഹം ഒളിച്ചിരുന്ന, ഒടുവിൽ ആത്മഹത്യ ചെയ്ത നിലവറയുടെ ഭാഗവും എല്ലാം ആ വീഡിയോയിൽ കാണിച്ചിട്ടുണ്ട്, ❤️🙏

    • @homemadetastesandtips6525
      @homemadetastesandtips6525 2 месяца назад

      @@NatureSignature അത്രയും മനോഹരമായ ഒരു സ്ഥലം കിട്ടിയിട്ട് അത് നല്ല രീതിയിൽ visualise ചെയ്യാൻ സാധിച്ചില്ല എന്നാണ് ഉദ്ദേശിച്ചത്.

    • @sanjeevn4515
      @sanjeevn4515 2 месяца назад

      ആരെടാ ഈ കഴിവ് ഉള്ള, കഴുവേറി, എഡിറ്റിംഗ് sense ulla മഹാൻ

  • @lijuvarghese4755
    @lijuvarghese4755 2 месяца назад +2

    ❤❤❤❤❤❤🎉🎉🎉🎉

  • @gitaindien8554
    @gitaindien8554 2 месяца назад +2

    പഴശ്ശിയോട് വേലുത്തമ്പിക്ക്‌ വിരോധമുണ്ടായിരുന്നു എന്നാണ് വായിച്ചിട്ടുള്ളത്..അത് പഴശ്ശിരാജക്ക്‌ അറിയുകയും ചെയ്യാം.ബാലരാമവർമ്മയെ പഴശ്ശിയെ കാണാൻ അനുവദിക്കാത്തതിന് പിന്നീട് പഴശ്ശിയോട് മാപ്പ് ചോദിക്കുന്നുമുണ്ട്.ഒന്നിച്ചു യുദ്ധം എന്ന് പറഞ്ഞുന്നു പറയുന്നതിൽ അത്ര വിശ്വാസം പോരാ...

  • @prakkulmapillai
    @prakkulmapillai Месяц назад +4

    വന്നത് ദളവയും അനിയനും ആണന്നു അവർക്കു മനസ്സിൽ ആയില്ല . ഏതോ പ്രഭുക്കന്മാർ ആണ് എന്നാണ് കരുതിയത് . വാൾ ഇവിടെ സൂക്ഷിക്കണം എന്ന് പറഞ്ഞു . ഷീണം ഉണ്ട് വിശപ്പുണ്ട് എന്ന് പറഞ്ഞപ്പോൾ , ആഹാരം നൽകി . പിന്നീട് വന്നത് കല്ലേപ്പിളർക്കുന്ന കല്പന നടപ്പാക്കുന്ന സാക്ഷാൽ വേലുത്തമ്പി ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി പോയി . വാൾ രഹസ്യം ആയി സൂക്ഷിച്ചു

    • @NatureSignature
      @NatureSignature  Месяц назад +1

      പലരെയും പലരും ഭാവനയ്ക്കനുസരിച്ചാണ് എഴുതുന്നത്, ഇത് കിളിമാനൂർ കൊട്ടാരത്തിലെ രേഖകളുമായി ബന്ധപ്പെടുത്തി അവിടുത്തെ ഇപ്പോഴത്തെ അവകാശി പറഞ്ഞതാണ്🙏

    • @prakkulmapillai
      @prakkulmapillai Месяц назад

      @ I have done bit of research on this . A History of Travancore from the Earliest Times , Book by P. Shungoonny Menon, this incident is explained in very detailed way . This is a reference book in many universities and academic circle . This visit was kept highly secret and nobody in the palace had no clew that the visited man was Velu Thambi

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk Месяц назад +1

    Crap. 😂😢

  • @vijaykthl2325
    @vijaykthl2325 2 месяца назад +2

    നല്ല അറിവുകൾ

    • @NatureSignature
      @NatureSignature  2 месяца назад

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏🙏