പ്രിയ അഷ്‌റഫ് ഭായ്... അന്നും ഇന്നും ഇനിയെന്നും ലോകം പണത്തിനും പദവിക്കും അംഗീകാരങ്ങൾക്കും പിറകെ തന്നെ പോകും.. ഈതൊന്നും ഇല്ലാത്തവർ ഏതെങ്കിലുമൊരു നിമിഷത്തിൽ എവിടെ വെച്ചെങ്കിലും ഇത്തരം അവഹേളനത്തിന് ഇരയാകുന്നു മുണ്ട്.. ഈ മാനദണ്ഡ മില്ലാതെ മനുഷ്യരെ ബഹുമാനിക്കുകയും സ്നേഹികുകയും ചേർത്തു പിടിക്കുകയും ചെയ്യുന്നവർ വളരെ കുറവാണു ഈ ലോകത്ത്. 🙏🏽
ശ്രീ ജയൻ സാറിന്റെ പെട്ടെന്നുള്ള അപകടമരണം 1980 നവംബറിൽ ഉണ്ടായപ്പോൾ 17 വയസ്സ് മാത്രംപ്രായമായ ജയേട്ടന്റെ വലിയആരാധകരായ ഞങ്ങൾക്ക്അദ്ദേഹത്തിന്റെ ബാക്കിയായ സിനിമയിലെ ശബ്ദം ശ്രീ അഷ്‌റഫ് സാറിന്റെയാണ് എന്നറിഞ്ഞതുമുതൽ സാറിനോടും വളരെആരാധന ആയിരുന്നു സാർ അത് ഭംഗിയായി ചെയ്യുകയും ചെയ്യ്തു.
ശ്രീ അഷ്‌റഫ് ചേട്ടാ.. ഞാൻ 1975 മുതൽ അങ്ങയുടെ ആരാധകൻ ആണ്.. അന്നു ആലപ്പുഴ S. D. കോളേജിൽ പഠിക്കുമ്പോൾ (ഞാനും അപ്പോൾ അവിടെ പഠിക്കിന്നുണ്ടായിരുന്നു ) നിങ്ങൾ university കലോത്സവത്തിന് മിമിക്രി ക്കു ഒന്നാം സ്ഥാനം മേടിച്ചു വന്നപ്പോൾ എത്ര അഭിമാനം ആയിരുന്നു ഞങ്ങൾക്ക്... ഇപ്പോൾ U tube ൽ കൂടെ എന്നും കാണാൻ സാധിച്ചതിൽ സന്തോഷം... 🌹
താങ്കൾ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്... ഇദ്ദേഹം നുണ പറഞ്ഞ് ആളുകളെ തമ്മിൽ തല്ലിക്കുന്നതിൽ Phd എടുത്ത ആളായിരുന്നു എന്ന് പലരും പറഞ്ഞ് കേട്ടിട്ട് ഉണ്ട് ...
കേട്ടപ്പോൾ വിഷമവും, സങ്കടവും, സഹതാപവും മാത്രമല്ല കണ്ണും നിറഞ്ഞുപോയി. ഞാൻ താങ്കളെ സുഖിപ്പിക്കാൻ പറഞ്ഞതല്ല. But finally he realised his mistake that's good. ആരായാലും അഹങ്കാരിച്ചാൽ ഉയർച്ചയുണ്ടാവില്ല. ❤😊😊
അങ്ങ് പറഞ്ഞത് അംഗീകരിയ്ക്കുന്നു ജോസ് ജോസിൻ്റെ വീഴ്ച മനസിലാക്കി എന്നത് വലിയ കാര്യം. വലിയ സമ്പന നായി വിലസിയ ജോസ് അങ്ങയെ പൂർണ്ണമായും അവഗണിച്ചില്ല എന്നതും ഭാര്യ അധിക്ഷേപിച്ചപ്പോൾ അതിനെ ഉൾക്കൊണ്ടുയെന്നന്നതും നല്ല കാര്യം
ആലപ്പി അഷറഫ് എന്ന് പണ്ട് മുതൽ കേൾക്കുന്നതാണ്. താങ്കൾ ഇങ്ങനെയൊരു ചാനൽ തുടങ്ങിയത് കൊണ്ട് കാണാൻ സാധിച്ചു. സന്തോഷം.വളരെ നല്ല ഒരു person ആണ് നിങ്ങൽ. ലൗ you സഹോദര ❤❤❤❤
അഷറഫ് ഭായി പറഞ്ഞ വർത്തമാനം മനുഷ്യ ജീവിതത്തിൽ വീണ്ടും വീണ്ടും ഒന്നിരുത്തി ചിന്തിക്കേണ്ടതു തന്നെ യാണ്...... മനുഷ്യ ജീവിതത്തിൽ ഏറ്റവും വലിയ ഗുരു നാഥൻ അനുഭവം തന്നെയാണ്....... വയലാർ എഴുതിയ ഒരു പാട്ടിന്റെ അനുപല്ലവി ഞാനോർത്തു പോയി.... കനവുകൾ നൽകും കണ്ണീരും നൽകും വാരിപ്പുണരും വലിച്ചെറിയും........... കാലമൊരക്ഞാത കാമുഖൻ......... എല്ലാം തീർത്തും നൈമിഷികം........ അഷറഫ് ഭായിയുടെ ഭൂതകാല വിവരണം വളരെ ഇഷ്ടപ്പെട്ടു....... സംന്തോഷം
ഞാൻ എന്റെ സ്വന്തം ജീവിതത്തിൽ ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. ജോലിയില്ലാതെ വീട്ടിൽ ഇരുന്ന ദിവസങ്ങളിൽ. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും, അകറ്റി നിർത്തലുകളും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കാലം നമ്മളെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കും ☺️
നല്ല ചാനൽ ആണ്.... ഓരോ എപ്പിസോഡിലും വിവരിക്കുന്ന ആൾക്കാരെ ആ സമയം സ്‌ക്രീനിൽ കാണിച്ചാൽ നന്നായിരിക്കും... എല്ലാർക്കും ആരാണ് ആ വ്യക്തി എന്ന് പെട്ടന്ന് അറിയാൻ പറ്റും...
നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന് പല വീഡിയോകളിൽ നിന്നും എനിക്ക് മനസ്സിലായിട്ടുണ്ട് എന്തും വെട്ടി തുറന്നു പറയാനുള്ള ധൈര്യം അത് സമ്മതിച്ചു തന്നേ പറ്റൂ
Njaan 17_18 vayasullapol rathnaprabha krisshna raj love story famous aayirunnu. Avar thamillula entho case newspaperil ennum undayirunnu. Athinusesham aane jose aayi eshtayhil aauath
ഈ രത്നപ്രഭയുടെ കാമുകൻ ആണെന്നും പറഞ്ഞു ഒരു കോഴിക്കോട്ടുകാരൻ ഹേബിയസ് കോർപ്പസ് ഹർജി അക്കാലത്തു ഫയൽ ചെയ്യുകയും വീട്ടുകാർ അവരെ സിംഗപ്പൂരിലേക്ക് കടത്തി കൊണ്ടുപോകുകയും ചെയ്ത പ്രമാദമായ കേസ് കേരള ഹൈക്കോടതിയിൽ ഉണ്ടായിരുന്നു. പിന്നീട് ഒരു വര്ഷം കഴിഞ്ഞു ജോസ് വിവാഹം ചെയ്തു എന്നും കേട്ടു . കുറെ കഴിഞ്ഞു പിടിച്ചു പുറത്താക്കി എന്നും കേട്ടു . മകളെ ഒരു സിനിമയിൽ കണ്ടിരുന്നു. ഇതൊക്കെ ഒരു കഥയാക്കി പറയുമോ.
എല്ലാം ഫീൽഡിലും ഇതു പോലെ ഉണ്ടാകും എങ്കിലും പണം ഇല്ലാത്തവന് വിഷമം ഉണ്ടാകും ഉള്ളവർക്ക് അതറിയണം എനില്ല ഇല്ലായ്മയിൽ നിന്നും വന്നവർ 90പ്രേസേന്റെജ്ഉം വന്ന വഴിയും അനുഭവിച്ച വിഷമതയും മറക്കാറില്ല എത്ര വലിയവൻ ആയാലും 🙏
അകറ്റി നിർത്തും സാർ.അങ്ങനെ അകറ്റി നിർത്തും. ഇതൊക്കെ ഓർമ്മയുള്ള കാലം മുതൽ കേൾക്കുന്നതാണ്. .ഇതിനിടയ്ക്ക് അപൂർവ്വം ചിലർ ഉണ്ടാകും വ്യത്യസ്തരായിട്ട്. അതിൽ സാറും ഉണ്ടു്.
Alleppy Ashraf Sacred Heart collegeil വന്നിട്ടുണ്ട് Mimicry ഷോയ്ക്കു. It was in 1977. അന്ന് നേരിട്ട് കണ്ടിട്ടുണ്ട്. Very nice person and very talented.❤❤❤
ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോൾ, എന്റെ ഓർമ്മ ശരിയാണോന്നറിയില്ല, രത്നപ്രഭ എന്ന ഒരു പേരുവച്ച്, ഒരു കേസ് ഉണ്ടായിരുന്നു, ഇതും അതും തമ്മിൽ, ബന്ധം ഉണ്ടോ സർ, അന്ന് പത്രങ്ങളിലൊക്കെ വാർത്തയായിരുന്നു.....
ജോസ് ഒക്കെ അക്കാലത്ത് ആ ഗെറ്റപ്പിലൊക്കെ മാത്രം നിലനിന്നു പോയ ആൾ ആണ്. ഒരു നടൻ എന്നൊന്നും ജോസിനെ പറയാൻ പറ്റില്ല...അഭിനയത്തിൻ്റെ ABCD അറിയില്ല അതിനുള്ള പ്രാപ്തിയുമില്ലാത്ത വ്യക്തി .വേണേൽ വെറുതേ ഒരു നടൻ എന്നു മാത്രം പറയാം I.V.ശശി ഇല്ലെങ്കിൽ പണ്ടേ ഔട്ടാകേണ്ട ഒരു മരപ്പാഴ് 😂😂😂😂😂
I totally understand this experience. I have been sidelined and neglected by those people who I grew up with. I have gone through it many times in my life. I was something I realised when I lost everything.
പ്രിയ അഷ്‌റഫ് ഭായ്... അന്നും ഇന്നും ഇനിയെന്നും ലോകം പണത്തിനും പദവിക്കും അംഗീകാരങ്ങൾക്കും പിറകെ തന്നെ പോകും.. ഈതൊന്നും ഇല്ലാത്തവർ ഏതെങ്കിലുമൊരു നിമിഷത്തിൽ എവിടെ വെച്ചെങ്കിലും ഇത്തരം അവഹേളനത്തിന് ഇരയാകുന്നു മുണ്ട്.. ഈ മാനദണ്ഡ മില്ലാതെ മനുഷ്യരെ ബഹുമാനിക്കുകയും സ്നേഹികുകയും ചേർത്തു പിടിക്കുകയും ചെയ്യുന്നവർ വളരെ കുറവാണു ഈ ലോകത്ത്. 🙏🏽
😊😊
Jose ennavante ahangarathinu sir madhuraprathikaaram kaatti👍.chance kurajappol uluppillathe thaanganum vannu.ashrafsir paranjathu correct.panam varum pokum.but panathukkumele parundhum parakkilla
Eg.Nazeer Sir,Sureshgopi
👍
എപ്പോഴും പണമുള്ളവർക്കുമാത്രമേ കുടുംബത്തിൽ പോലും വിലയുള്ളൂ സാർ ❤
Yes
ശ്രീ ജയൻ സാറിന്റെ പെട്ടെന്നുള്ള അപകടമരണം 1980 നവംബറിൽ ഉണ്ടായപ്പോൾ 17 വയസ്സ് മാത്രംപ്രായമായ ജയേട്ടന്റെ വലിയആരാധകരായ ഞങ്ങൾക്ക്അദ്ദേഹത്തിന്റെ ബാക്കിയായ സിനിമയിലെ ശബ്ദം ശ്രീ അഷ്‌റഫ് സാറിന്റെയാണ് എന്നറിഞ്ഞതുമുതൽ സാറിനോടും വളരെആരാധന ആയിരുന്നു സാർ അത് ഭംഗിയായി ചെയ്യുകയും ചെയ്യ്തു.
Eniku 20 aayirunnu....eniku orupadishttamulla nadanayirunnu
എന്തായാലും രത്നപ്രഭ ഒരു വകതിരിവ് ഉള്ള സ്ത്രീ ആയിരുന്നല്ലോ.. അത്രയും സന്തോഷം
സാറിന്റെ അവതരണം ആർക്കും ദോഷം ചെയ്യാതെ കുറ്റം പറയാതെ യുള്ള തായത് കൊണ്ട് കേൾക്കാൻ രസം ഉണ്ട് 😍😍😍😍😍😍👍👍👍
ശ്രീ അഷ്‌റഫ് ചേട്ടാ..
ഞാൻ 1975 മുതൽ അങ്ങയുടെ ആരാധകൻ ആണ്.. അന്നു ആലപ്പുഴ S. D. കോളേജിൽ പഠിക്കുമ്പോൾ (ഞാനും അപ്പോൾ അവിടെ പഠിക്കിന്നുണ്ടായിരുന്നു ) നിങ്ങൾ university കലോത്സവത്തിന് മിമിക്രി ക്കു ഒന്നാം സ്ഥാനം മേടിച്ചു വന്നപ്പോൾ എത്ര അഭിമാനം ആയിരുന്നു ഞങ്ങൾക്ക്... ഇപ്പോൾ U tube ൽ കൂടെ എന്നും കാണാൻ സാധിച്ചതിൽ സന്തോഷം... 🌹
അങ്ങനെ ജോസ് ചെയ്തെങ്കിൽ അതിനു ജോസിന് കാലം മറുപടി കൊടുത്തു അതാണ് ദൈവത്തിന്റെ നീതി
Josente wifum rood ledya 👎🏽
കഥയുടെ അവസാന ഭാഗം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി😢
താങ്കൾ പറഞ്ഞത് 100% സത്യം. ആർക്കായാലും ഭയങ്കര വിഷമവും ദേഷ്യവും തോന്നും.
ഇതിൽ ഏറ്റവും വലുത് അങ്ങ് എന്നിട്ടും വീണ്ടും അയാൾക്ക് അവസരം കൊടുത്തു അതാണ് വലിയ മനസു ❤
അതാണ് സിനിമ സൗഹൃദമില്ല ബന്ധമില്ല പണം മാത്രം
ഹൃദയർദ്രമായ അനുഭവം പങ്കു വെച്ചതിനു നന്ദി...
താങ്കൾക്ക് ഇപ്പോൾ ഇത്രയും വിഷമം, അന്നത്തെ വിഷമം എത്രയോ ഇരട്ടി ആയിരുന്നു. God bless you chetta
ശ്രീ.ആലപ്പുഴ അഷറഫ്.♥️നമസ്കാരം.🙏 താങ്കൾ നല്ലൊരു മനുഷ്യൻ,നല്ല കലാകാരൻ. യൂട്യൂബിൽ കൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം..❤️👍
താങ്കൾ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്... ഇദ്ദേഹം നുണ പറഞ്ഞ് ആളുകളെ തമ്മിൽ തല്ലിക്കുന്നതിൽ Phd എടുത്ത ആളായിരുന്നു എന്ന് പലരും പറഞ്ഞ് കേട്ടിട്ട് ഉണ്ട് ...
Sir,
ഇത്രയും നല്ല മനസിനുടമയായ അങ്ങേയ്ക്കും കുടുബത്തിനും നാരായണന്റെ അനുഗ്രഹത്താൽ എന്നും നന്മകൾ വരട്ടെ..🙏🙏
പബ്ലിക്ല്. ആയി ഇതൊക്കെ വെളിപ്പെടുത്തി അപമാനിച്ചതാണോ നല്ല മനസ്സ്
@@hussainaslam6046പറഞ്ഞതാണോ അപമാനം? ജോസ് ചെയ്തത് അപമാനം അല്ലേ?
കേട്ടപ്പോൾ വിഷമവും, സങ്കടവും, സഹതാപവും മാത്രമല്ല കണ്ണും നിറഞ്ഞുപോയി. ഞാൻ താങ്കളെ സുഖിപ്പിക്കാൻ പറഞ്ഞതല്ല. But finally he realised his mistake that's good. ആരായാലും അഹങ്കാരിച്ചാൽ ഉയർച്ചയുണ്ടാവില്ല. ❤😊😊
ശരിക്കും എവിടെയോ ഒരു കൊളുത്തിപ്പിടിക്കൽ😢😢😢
Yippozathe josinte avastha (!) thanne ee kavyaneethikku udaaharanamalle?
കണ്ണു നിറഞ്ഞു പോയി. ചേട്ടന്റെ അന്നത്തെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാം. പക്ഷെ കാലം കണക്കു ചോദിക്കും.
ശരിയാ എനിക്കും വിഷമം തോന്നി
Alppy അഷ്‌റഫ്. U are great
ഇക്കാ സൂപ്പർ അവതരണം. എൻ്റെയും കണ്ണു നിറഞ്ഞു.
അങ്ങ് പറഞ്ഞത് അംഗീകരിയ്ക്കുന്നു
ജോസ് ജോസിൻ്റെ വീഴ്ച മനസിലാക്കി എന്നത് വലിയ കാര്യം. വലിയ സമ്പന നായി വിലസിയ ജോസ് അങ്ങയെ പൂർണ്ണമായും അവഗണിച്ചില്ല എന്നതും ഭാര്യ അധിക്ഷേപിച്ചപ്പോൾ അതിനെ ഉൾക്കൊണ്ടുയെന്നന്നതും നല്ല കാര്യം
പണവും പ്രതാപവും വച്ച് സുഹൃത്ത് ബന്ധങ്ങൾക്ക് വിലയിടരുത് 👏👏👏👏👍👍👍❤
ആലപ്പി അഷറഫ് എന്ന് പണ്ട് മുതൽ കേൾക്കുന്നതാണ്. താങ്കൾ ഇങ്ങനെയൊരു ചാനൽ തുടങ്ങിയത് കൊണ്ട് കാണാൻ സാധിച്ചു. സന്തോഷം.വളരെ നല്ല ഒരു person ആണ് നിങ്ങൽ. ലൗ you സഹോദര ❤❤❤❤
അഷറഫ് ഭായി പറഞ്ഞ വർത്തമാനം മനുഷ്യ ജീവിതത്തിൽ വീണ്ടും വീണ്ടും ഒന്നിരുത്തി ചിന്തിക്കേണ്ടതു തന്നെ യാണ്...... മനുഷ്യ ജീവിതത്തിൽ ഏറ്റവും വലിയ ഗുരു നാഥൻ അനുഭവം തന്നെയാണ്....... വയലാർ എഴുതിയ ഒരു പാട്ടിന്റെ അനുപല്ലവി ഞാനോർത്തു പോയി.... കനവുകൾ നൽകും കണ്ണീരും നൽകും വാരിപ്പുണരും വലിച്ചെറിയും........... കാലമൊരക്ഞാത കാമുഖൻ......... എല്ലാം തീർത്തും നൈമിഷികം........ അഷറഫ് ഭായിയുടെ ഭൂതകാല വിവരണം വളരെ ഇഷ്ടപ്പെട്ടു....... സംന്തോഷം
ജയൻ്റെ ശബ്ദം അനു ഹരിക്കുന്നവർ സാറിൻ്റെ ന്നിൽ വെറും കൃമികൾ സൂപ്പർ❤❤❤
ഞാൻ എന്റെ സ്വന്തം ജീവിതത്തിൽ ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്.
ജോലിയില്ലാതെ വീട്ടിൽ ഇരുന്ന ദിവസങ്ങളിൽ. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും, അകറ്റി നിർത്തലുകളും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കാലം നമ്മളെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കും ☺️
Me too 😌
Njanum
അവസാനം കണ്ണിൽ നിന്ന് കണ്ണീര് ഒഴുക്കിവിടേണ്ടിവന്നു. ഞാൻ രണ്ടാമത്തെ വീഡിയോ കാണുകയാ . അടിപൊളി Voice അവതരണം സൂപ്പർ നല്ല പാട്ട്. best of luck 🌹
നല്ല ചാനൽ ആണ്.... ഓരോ എപ്പിസോഡിലും വിവരിക്കുന്ന ആൾക്കാരെ ആ സമയം സ്‌ക്രീനിൽ കാണിച്ചാൽ നന്നായിരിക്കും... എല്ലാർക്കും ആരാണ് ആ വ്യക്തി എന്ന് പെട്ടന്ന് അറിയാൻ പറ്റും...
നല്ലൊരു പാഠം. ഇക്കയുടെ ശബ്ദത്തിന്റെ ഒരു ക്ലാരിറ്റി .
ഞാനൊക്കെ എന്തെങ്കിലും പറഞ്ഞാൽ സ്വന്തം വീട്ടുകാർക്കു പോലും മനസിലാകില്ല.
😂😂😂😂
ഹൈ റെസല്യൂഷൻ സൗണ്ട് ആണ് പടച്ചോൻ അഷറഫിക്കക്ക് നൽകിയത് അല്ലേ ചേട്ടാ
ഈ പേരു നോക്കിയുള്ള 'ഇക്ക' വിളി അരോചകം ആണ്. ഈയിടെ ഇത് കൂടി വരുന്നു.
You call your bro "kikka"😅
😂
സാർ ന്റെ അനുഭവം ജീവിതത്തിൽ ഞാനും അനുഭവിച്ചിട്ടുണ്ട്. വേണ്ട പെട്ടവരുടെ ഒഴിച്ച് നിർത്തലുകൾ.😢
ഹൃദയം തകരും😢
ചേട്ടാ ഇത് ഒരു നന്ദികെട്ട ലോകവും നന്ദി കേട്ട മനുഷ്യരും anu
പണ്ട് കാമുകി മാരുടെ കൂടെ അടിപൊളി ആയിട്ടുനടന്നു ഇന്ന്
അതോർത്തു ദുഖിക്കുന്നു
ഉല്ലാസ... ആ പാട്ട് സിൻ കണ്ടു '' ഇദ്ധേഹം പറഞ്ഞ ജോസ്ൻ്റെ പ്രഘടനം കണ്ട് ചിരിയാണ് വരുന്നത്
നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന് പല വീഡിയോകളിൽ നിന്നും എനിക്ക് മനസ്സിലായിട്ടുണ്ട് എന്തും വെട്ടി തുറന്നു പറയാനുള്ള ധൈര്യം അത് സമ്മതിച്ചു തന്നേ പറ്റൂ
അഷറഫ്. ശബ്ദം ഒരു രക്ഷയുമില്ല❤
You are narrating so beautifully, samayam pokunnathu ariyunne illa...have listened to your stories from charitram enniloode
7:46 to 7:53 Alappy Asharaf ❤💤
മികച്ച അവതരണം 💕
അഷറഫ് സാറിനെ എനിക്കു ഇഷ്ടമാണ്❤️❤️
Sir nte videos valare ishttam.nalla avatharanam,nalla swaragaambeeryam.😊.pettennu theernnu pokunnu.
താങ്കൾ ഒരു നല്ല മനസിൻ്റെ ഉടമയാണെന്ന് പണ്ടേ തോന്നിയിരുന്നു. ഹൃദയവിശാലതയുള്ളവർക്കേ ക്ഷമിക്കാൻ കഴിയൂ. ഇവിടെ ഒന്നും ശാശ്വതം അല്ല❤
ഒരു സാരോപദേശ കഥ പോലെ..... അതീവ ഹൃദ്യം.
Really touching incident. Can understand your feelings.
തന്നെ തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും... തന്നെ തന്നെ ഉയർത്തുന്നവൻ ടാഴ്ത്തപ്പെടും... കർത്താവു പറഞ്ഞത് എത്രയോ ശെരി..
Good video Ashraf ikka🎉
അന്നത്തെ കാലത്തെ പത്രങ്ങളുടെ പ്രധാന തലക്കെട്ട് ആയിരുന്നു , രത്നപ്രഭ പ്രേമവും കോടതിനടപടികളും .
God bless sir🙏
Ethra satyam👌👌❤❤
Njaan 17_18 vayasullapol rathnaprabha krisshna raj love story famous aayirunnu. Avar thamillula entho case newspaperil ennum undayirunnu. Athinusesham aane jose aayi eshtayhil aauath
ഇക്കാ എന്റെ പ്രിയ നടൻ ജയന്റെ സ്വരം!
ജയൻ മരിച്ച ശേഷം ഡബ് ചെയ്തിരുന്നു അഷ്‌റഫ്
Ikka paranjath true. Idakku thonda idaripoyi. Real 😭.. Ithokke anu lokam ikka.. ningal nalla manushyan anu ❤
അഷറഫ് ചേട്ടന്‍ പറഞ്ഞതാണ് സത്യം. പണം വച്ച് കൂട്ടുകാരെ അളക്കരുത്.
ഈ രത്നപ്രഭയുടെ കാമുകൻ ആണെന്നും പറഞ്ഞു ഒരു കോഴിക്കോട്ടുകാരൻ ഹേബിയസ് കോർപ്പസ് ഹർജി അക്കാലത്തു ഫയൽ ചെയ്യുകയും വീട്ടുകാർ അവരെ സിംഗപ്പൂരിലേക്ക് കടത്തി കൊണ്ടുപോകുകയും ചെയ്ത പ്രമാദമായ കേസ് കേരള ഹൈക്കോടതിയിൽ ഉണ്ടായിരുന്നു. പിന്നീട് ഒരു വര്ഷം കഴിഞ്ഞു ജോസ് വിവാഹം ചെയ്തു എന്നും കേട്ടു . കുറെ കഴിഞ്ഞു പിടിച്ചു പുറത്താക്കി എന്നും കേട്ടു . മകളെ ഒരു സിനിമയിൽ കണ്ടിരുന്നു. ഇതൊക്കെ ഒരു കഥയാക്കി പറയുമോ.
അരുത് മി.അഷ്റഫ്. പറയേണ്ടത് പറഞ്ഞു കഴിഞ്ഞു. ഇനി പറഞ്ഞാൽ തികച്ചും തെറ്റാകും.
Kozhikode kaaranalla kannur kaaranaanu madan beedi owner nte makan
Go to Gaza 😅 you will get more interesting stories 😅
ജയനെ കുറിച്ച് ഒരു episode ചെയ്യണമെന്ന് അപേക്ഷിക്കുന്നു
വേറെ ലെവൽ ❤
നിങ്ങള് വലിയ ഒരു മെസ്സേജ് ആണ് eg സഹിതം പറഞ്ഞത്
ഈ അനുഭവകഥ പൂർണമല്ല ജോസ് എന്നാ നടന്റെ ജീവിതം നന്നായി അറിയാവുന്ന അശ്‌റഫിന് ഇനിയും പറയാനുണ്ടാവും അറിയാൻ ഞങ്ങൾക്കും താല്പര്യം
Uncle good video 😅
എല്ലാം ഫീൽഡിലും ഇതു പോലെ ഉണ്ടാകും എങ്കിലും പണം ഇല്ലാത്തവന് വിഷമം ഉണ്ടാകും ഉള്ളവർക്ക് അതറിയണം എനില്ല ഇല്ലായ്മയിൽ നിന്നും വന്നവർ 90പ്രേസേന്റെജ്ഉം വന്ന വഴിയും അനുഭവിച്ച വിഷമതയും മറക്കാറില്ല എത്ര വലിയവൻ ആയാലും 🙏
എന്റെ പൊന്നിക്കാ നന്ദി എന്ന വാക്ക് സ്വപ്നത്തിലൂടെ പോലും ഇല്ലാത്ത വർഗ്ഗം ആണ് സിനിമ ലോകം...
Oh it's hurt me too Jose behaviour
സാർ 🌹
അല്ലെങ്കിലും ആ വിഐപി പാർട്ടിയിൽ പങ്കെടുക്കാതിരുന്നത് ഒത്തിരി നന്നായി എന്ന് കരുതുക എങ്കിലും കേട്ടപ്പോൾ വിഷമം തോന്നി
Sir.ethra.sankadamaya.kdha.ippazhum.radhnaprabhayano.wife.cenemayallea.adukonduchodhichhadnu
1983 ൽ ആറ്റിങ്ങൽ കോളേജിൽ ജോസ് വന്നതായി ഓർക്കുന്നു
നിങൾ ഒരു തുറന്ന മനസിന് ഉടമയ. കാരണം ചിരിച്ചു കൊണ്ട് അനുഭവങ്ങൾ പറയുന്നു
അകറ്റി നിർത്തും സാർ.അങ്ങനെ അകറ്റി നിർത്തും. ഇതൊക്കെ ഓർമ്മയുള്ള കാലം മുതൽ കേൾക്കുന്നതാണ്. .ഇതിനിടയ്ക്ക് അപൂർവ്വം ചിലർ ഉണ്ടാകും വ്യത്യസ്തരായിട്ട്. അതിൽ സാറും ഉണ്ടു്.
ശരിയ
അഷ്റഫ്ക്കാ പലരും പണം കൊണ്ട് സൗഹൃദംകൊതിക്കുന്നവരാണ്. രത്നപ്രഭ കൃഷ്ണകുമാർ കേസ് fames അല്ലേ? പറഞ്ഞു കേട്ടിട്ടുണ്ട്
Alleppy Ashraf Sacred Heart collegeil വന്നിട്ടുണ്ട് Mimicry ഷോയ്ക്കു. It was in 1977. അന്ന് നേരിട്ട് കണ്ടിട്ടുണ്ട്. Very nice person and very talented.❤❤❤
Heart touching story
നമസ്കാരം 🙏sir🙏 രത്നാകരേട്ടന്റെ മകൾ എന്റെ നാട്ടുകാരി💚 രത്നപ്രഭ ഇപ്പോൾ എവിടെയുണ്ട്💚
അടിപൊളി
അഭിനന്ദനങ്ങൾ
അഷറഫ് ബായ് നല്ലോണം പാടുന്നുണ്ട്
ഉല്ലാസ പൂത്തിരികൾ ഇപ്പോഴും ജയന്റെ പേരിൽ ആണ് അറിയപ്പെടുന്നത്, അതുപോലെ ജയന് ഡബ്ബ് ചെയ്ത ആലപ്പി അഷ്‌റഫ്‌നും വേണ്ട അംഗീകരം കിട്ടിയില്ല....
ഞാൻ ശോഭരാജൻ
ആ ക്ഷമക്ക് ഒരു സത്യവുമില്ല ഇക്ക! അവസരത്തിനു വേണ്ടി ഇക്കയെ വീണ്ടും..
Ikka god bless you
Ashraf sir... You r a great man 👍
Good one
ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോൾ, എന്റെ ഓർമ്മ ശരിയാണോന്നറിയില്ല, രത്നപ്രഭ എന്ന ഒരു പേരുവച്ച്, ഒരു കേസ് ഉണ്ടായിരുന്നു, ഇതും അതും തമ്മിൽ, ബന്ധം ഉണ്ടോ സർ, അന്ന് പത്രങ്ങളിലൊക്കെ വാർത്തയായിരുന്നു.....
Yes, അത് തന്നെ 👍 മനോരമ പത്രത്തിൽ ഇടയ്ക്കിടെ കേസിന്റെ വിവരങ്ങൾ വന്നിരിക്കുന്നത് ഇപ്പോഴും ഓർക്കുന്നു
അണ്ണാ....ജയണ്ണന്റെ കഥകള് ചെയ് അണ്ണാ.....
ജോസ അഭിനയം അറിയില്ല എന്നതും സത്യം
ജോസ് ഒക്കെ അക്കാലത്ത് ആ ഗെറ്റപ്പിലൊക്കെ മാത്രം നിലനിന്നു പോയ ആൾ ആണ്. ഒരു നടൻ എന്നൊന്നും ജോസിനെ പറയാൻ പറ്റില്ല...അഭിനയത്തിൻ്റെ ABCD അറിയില്ല അതിനുള്ള പ്രാപ്തിയുമില്ലാത്ത വ്യക്തി .വേണേൽ വെറുതേ ഒരു നടൻ എന്നു മാത്രം പറയാം I.V.ശശി ഇല്ലെങ്കിൽ പണ്ടേ ഔട്ടാകേണ്ട ഒരു മരപ്പാഴ് 😂😂😂😂😂
സത്യം.അയാൾക്ക്.ഇത്രയും.സിനിമ.കിട്ടിയത്.തന്നെ.കൂടുതൽ
മ്പത്യം💯
നല്ല കുറെ പാട്ടുകൾ പാടി അഭിനയിക്കാൻ പറ്റി
Jose athra sunnaranum alla
Jose film institutieil padichittulla oru nadan anu..well qualified actor
🎉🎉🎉🎉you are great, dear 🎉🎉🎉
Chettante kadha prasangham😂
അഷറഫ് ഭായ് നമിച്ചിരിക്കുന്നു താങ്കളെ 🙏
ജയന്റെ ശബ്ദമായി മാറിയ അഷ്റഫ് . അഷ്റഫ് ചേട്ടന്റെ ആ കഥ കേൾക്കാൻ ആഗ്രഹമുണ്ട് .
താങ്കൾ നല്ല മനസിൻറെ ഉടമ
ദുഃഖ അനുഭവം.
PLEASE DO AN EPISODE ABOUT RAVIKUMAR ALSO
കണ്ണ് നിറയിച്ചു കളഞ്ഞല്ലോ ഇക്ക .......
Sathyam...
Vaazhunnavar veezhum ....veenavar oru naal vaazhum...
100 ശതമാനം ശരി ഇക്കാ നിന്നിഷ്ടം എന്നിഷ്ടം കണ്ട് കരഞ് ഇറങ്ങിയത് ഇന്നും ഓർക്കുന്നു ❤❤❤
very sad story
കണ്ണടച്ച് കേട്ടാൽ ജയൻ സാർ പറയുന്നപോലെ ഇപ്പഴും തോന്നുന്നു...
Manushya manasu angane anu sir,kshamikkunnathu daivika manasum,,🙏
👏👏👏👌👌👌👌
അക്കാലത്ത് ചോക്കലേറ്റ് മുഖക്കാർക്ക് മാത്രമേ സിനിമയിൽ അവസരം കിട്ടിയിരുന്നുള്ളൂ. ഇപ്പൊൾ കാലം മാറി. വിനായകൻ ഉദാഹരണം.
ഞാൻ നാട്ടിൽ കൂബർ ഓടിച്ചിരുന്ന സമയത്ത് ഇക്ക എന്റെ വണ്ടിയിൽ കയറിയിട്ടുണ്ട് ഇപ്പോൾ വാഴക്കാലയിൽ ആണോതാമസം
What's koobar?
Heart Touching
ഇക്ക ചില ഇടങ്ങളിൽ ഇപ്പോഴും അതൊക്കെ ഉണ്ട്
👍👍Heart touch.... 🥰
I totally understand this experience. I have been sidelined and neglected by those people who I grew up with. I have gone through it many times in my life. I was something I realised when I lost everything.
Super presentation..
🤩
പ്രിയ അഷ്റഫ് സാർ
U r right