ശോഭയുടെ ഓർമ്മകൾ വളരെ ദുഖകരമാണ്. ശാലീനത ആയിരുന്നു അവരുടെ മുഖമുദ്ര. ഹേമ കമ്മിറ്റി റിപ്പോർട്ട് കാൽ നൂറ്റാണ്ടു മുൻപ് വന്നിരുന്നെങ്കിൽ ഒരു പക്ഷെ ശോഭയെ പോലെ ഒട്ടേറെ നടികൾക്ക് ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോൾ മിനു മുനീർ ഒക്കെ പറയുന്നത് വളരെ സത്യമാണെന്നു വിശ്വസിക്കേണ്ടി വരും. സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഇടമാണ് സിനിമ മേഖല. പുരുഷ മേധാവിത്വം വളരെ കൂടുതലാണ് സിനിമയിൽ.
ശാലിനി എൻ്റെ കൂട്ടുകാരി എന്നും ഒരു നൊമ്പരമാണ്. പക്ഷെ അതിനേക്കാൾ നൊമ്പരം അനുഭവിച്ചത് ശോഭയുടെ 'അമ്മ അവസാനം എഴുതിവെച്ച ആ വാക്കുകൾ താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോഴാണ്. താങ്കളുടെ അനുഭവങ്ങൾ പ്രപഞ്ചത്തേക്കാൾ വലുപ്പമേറിയതാണ്
Sir,I'm an old fan of you.While I was in the college, I saw your mimicries in an occasion with prem nazir.Good episode. Best wishes.Short duration is good.
സഫാരി ചാനലിലെ താങ്കളുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടി ഫുൾ എപ്പിസോഡ് കണ്ട ആളാണ് ഞാൻ. അതിൽ നിന്ന് താങ്കളുടെ ഒരുപാട് അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞു. ഇപ്പോഴിതാ പുതുതായി തുടങ്ങിയ ചാനലിലും ഒരുപാട് അനുഭവങ്ങൾ താങ്കൾ പറയുന്നു. എന്നാൽ അന്ന് കേട്ടതൊന്നുമല്ല പുതുതായി കേൾക്കുന്നത്. ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണ് താങ്കൾ. എന്തോ എത്ര കേട്ടാലും മതി വരുന്നില്ല നിങ്ങളുടെ വാക്കുകൾ.. ഇനിയും ഒരുപാട് അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു. ഒപ്പം പുതിയ ചാനൽ വൻ വിജയമാകട്ടെ എന്നാശംസിക്കുന്നു ❤
തിരിച്ചു വീട്ടിൽ ചെല്ലാൻ ശോഭ ക്ക് പറ്റാത്ത ത് കൊണ്ട് ആയിരിക്കും ആത്മഹത്യ ചെയ്തത്. ശാലിനി എന്റെ കൂട്ടുകാരി ഞാൻ കണ്ടിട്ടുണ്ട്. എന്റെ അമ്മ യ്ക്ക് വലിയ ആരാധന യുള്ള നടി യായിരുന്നു. അവരുടെ അമ്മ യുടെ കൂടെ നിന്നിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിപ്പുണ്ടായേനെ 🙏🙏🙏🙏🙏🙏
അത് കൊലപാതകം ആണെന്ന് അന്ന് കലാകൗമുദിയിൽ ഒക്കെ വന്നിരുന്നു . അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ ഹിന്ദുക്കൾ ശവം ദഹിപ്പിക്കില്ല . ശോഭയുടെ ശവം തിടുക്കത്തിൽ ദഹിപ്പിച്ചതൊക്കെ സംശയത്തിന് ഇടയാക്കി . അതും മാതാപിതാക്കളെപ്പോലും അടുപ്പിക്കാതെ
സർ, താങ്കളെ പറ്റി കേട്ടിട്ടുണ്ട്കൂടുതൽ ഒന്നും അറിയി ല്ലായിരുന്നു. ഈയിടെ യാണ് ഈ ചാനൽ കാണാനിടയായത്. ഓരോ എപ്പിസോഡ് കാണുംതോറും സാറിനോട് വല്ലാത്ത ഒരു ആരാധന തോന്നുന്നു.ബഹുമാനം തോന്നുന്നു. ഈ ചാനൽ കാണാതെ കിടക്കാറില്ല. സാറിനു ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏🙏🙏
അവസാനം കെട്ടപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല 😪ശോഭയുടെ മരണം എന്നും വേദന 😔ശോഭയുടെ ദേഹം ചിതയിൽ എരിഞ്ഞു തുടങ്ങിയപ്പോൾ ബാലു മഹേന്ദ്ര കൂട്ടുകാരനെ കെട്ടിപ്പിടിച്ചു ആഹ്ലാദ പ്രകടനം നടത്തിയെന്ന് വാർത്ത വന്നിരുന്നു😔
വല്ലാത്ത ഒരു ദുർവിധി, താങ്കളുടെ എല്ലാ എപ്പിസോടും വളരേ നല്ലതാണ് എല്ലാ വിധ ആശംസകളും നേരുന്നു ഒപ്പം തന്നെ ഇനിയും നല്ല നല്ലചരിത്ര സത്യങ്ങൾ ക്ക് വേണ്ടി കാത്തിരിക്കുന്നു
ഞാൻ ഒക്കെ ജനിക്കുന്നതിനു മുൻപേ ഉള്ള നടിമാർ ആയിരുന്നു ശോഭ വിജയശ്രീ ഒക്കെ.. But ഇവരുടെ ജീവിതവും മരണവും എന്നും നൊമ്പരമാണ്.. അവരെ ചതിച്ചവരോട് ദൈവം പോലും പകരം ചോദിച്ചില്ല ല്ലോ 😢😢
അഷറഫ് ഭായ് സത്യമാണ്..നിങ്ങളോട് ഫ്രൻഷിപ്പ്കൂടാൻ ആൾക്കാർക്കിഷ്ടമായിരിക്കും.. അതൊരു ഭാഗ്യവും ജന്മപുണ്യവുമാണ്.. ഈ എനിക്കും.. നിങ്ങളെ ഒരു പരിചയമില്ലെങ്കിലും..വർഷങ്ങൾക്കുമുമ്പേ എന്തോ ഒരു അടുപ്പവും സ്നേഹവുമാണ്.. എത്രയെത്ര നടന്മാർ നമുക്കുണ്ട് അവരോടൊന്നും തോന്നാത്ത ഒരടുപ്പം.. ഞാൻ മസ്ക്കറ്റിലാണ്.. ഈ രാജ്യം സന്ദർശിക്കുന്നുണ്ടെങ്കിൽ പറയൂ.. നിങ്ങളുടെ സമയം അനുവദിക്കുകയാണെങ്കിൽ അങ്ങയെ സന്ദർശിക്കാം😍🙏
താങ്കളുടെ വീഡിയോ എല്ലാം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഇഷ്ടവുമാണ് കണ്ടുകൊണ്ടിരിക്കുമ്പോൾ കണ്ടിന്യൂയിറ്റി ജമ്പ് ചെയ്തു പോകുന്നു ക്യാമറ പൊസിഷൻ മാറുന്നത് ആയിരിക്കാം കാരണം അതിനാൽ വീഡിയോയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു ശ്രദ്ധിക്കുമല്ലോ എല്ലാവിധ ആശംസകളും നേരുന്നു
Ennittu enthina Lekha yude maranam oru flashback avarde kadha aanennu ellaarum parayunne!! Valya kashtam thanne. !! Aa amma ye orthu sangadam sahikkaan pattunnilla!! May their souls rest in peace
'ലേഖ യുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ' എന്ന സിനിമ അമ്മയെ മോശമായി ചിത്രീകരിച്ചു, കാരണം അത് ബാലു മഹേന്ദ്ര യുടെ സുഹൃത്ത് കെ. ജി. ജോർജ് അന്ന് സുഹൃത്തിനെ രക്ഷിക്കാൻ എടുത്ത പടം.
ഇത്ര തന്മയത്വമായി വിഷയം അവതരിപ്പിക്കാൻ സാറിന് മാത്രമേ കഴിയു.. ഓരോ സംഭവവും നേരിൽ കാണുന്ന പ്രതീതി.. എല്ലാം tragedy തന്നെ.. സിനിമ ഫീൽഡ് യിൽ പെട്ടെന്നു കയറി വരും, പിന്നെ ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം.. എന്ത് ജീവിതം?
മോഹിനിയാട്ടത്തിന്റെ അമ്മ എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണികുട്ടിയമ്മയോടൊപ്പം യക്ഷിയമ്പലം അടച്ചു എന്നൊരു പാട്ടിൽ ഉടുപ്പ് ഒന്നും ഇടാതെ ചൈൽഡ് അര്ടിസ്റ്റ് ആയും നടൻ മധു സംവിധാനം ചെയ്ത സിന്ദൂരചെപ്പു എന്ന സിനിമയിൽ മണ്ടച്ചാരെ മോട്ടത്തലയാ എന്ന പാട്ടിലും ചെറിയ കുട്ടി ആയും പാടി അഭിനയിച്ചിട്ടുണ്ട്
ചിലർക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ നമ്മളെ ഞട്ടിക്കാറുണ്ട് എല്ലാ നിലക്കും ഉന്നത സ്ഥാനം അലങ്കരിക്കേണ്ട വ്യക്തികള്‍ ആയിരിക്കും എന്നാല്‍ ജീവിതത്തില്‍ വരുന്ന ചില താളപിഴകള്‍ വലിയ നാശത്തില്‍ എത്തിക്കാറുണ്ട് എല്ലാം ഒരു വിധിയാണ് യെന്ന് കുരുതി സമാധാനിക്കാം.
പലരും പലകഥകളും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയധികം വികാരവായ്പോടെ സർ പറയുന്ന സത്യങ്ങൾ കേട്ടപ്പൊ വല്ലാത്ത നൊമ്പരം. എത്രയെത്ര കുടുംബ ബന്ധങ്ങൾ സിനിമ ഫീൽഡിൽ തകർന്നടിഞ്ഞിരിക്കുന്നു സമാന ഗതിയിലും അല്ലാതെയും അവതരണം ഒരു പാട് നന്നാവുന്നുണ്ട് സർ❤❤❤
ഒരു മാടപ്രാവിന്റെ കണ്ണീർ കഥ! താങ്കളുടെ അനുഭവങ്ങളുടെ ഒരു ഏട്! Touch my heart Ashraf jee.. 👍🙏
ശോഭയുടെ ഓർമ്മകൾ വളരെ ദുഖകരമാണ്. ശാലീനത ആയിരുന്നു അവരുടെ മുഖമുദ്ര. ഹേമ കമ്മിറ്റി റിപ്പോർട്ട് കാൽ നൂറ്റാണ്ടു മുൻപ് വന്നിരുന്നെങ്കിൽ ഒരു പക്ഷെ ശോഭയെ പോലെ ഒട്ടേറെ നടികൾക്ക് ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോൾ മിനു മുനീർ ഒക്കെ പറയുന്നത് വളരെ സത്യമാണെന്നു വിശ്വസിക്കേണ്ടി വരും. സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഇടമാണ് സിനിമ മേഖല. പുരുഷ മേധാവിത്വം വളരെ കൂടുതലാണ് സിനിമയിൽ.
ശാലിനി എൻ്റെ കൂട്ടുകാരി എന്നും ഒരു നൊമ്പരമാണ്. പക്ഷെ അതിനേക്കാൾ നൊമ്പരം അനുഭവിച്ചത് ശോഭയുടെ 'അമ്മ അവസാനം എഴുതിവെച്ച ആ വാക്കുകൾ താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോഴാണ്. താങ്കളുടെ അനുഭവങ്ങൾ പ്രപഞ്ചത്തേക്കാൾ വലുപ്പമേറിയതാണ്
നമിച്ചു പോകുന്നു അഷ്റഫ് ഇക്കാ നിങ്ങളെ അനുഭവങ്ങളുടെ ആഴക്കടൽ ആണ് നിങ്ങൾ❤❤❤❤
ഇഷ്ട്ടപെട്ട നടിയുടെ ഇ എപ്പിസോഡ്
വീണ്ടും എന്റെ കണ്ണ് നനയിപ്പിച്ചു 😢
സത്യസന്ധമായ താങ്കളുടെ വിവരണം അതി മനോഹരമാണ്
എത്ര കണ്ടാലും കേട്ടാലും മതിവരില്ല ശോഭയെ കുറിച്ചുള്ള കഥകൾ. ഇനിയും ഒരുപാട് എപ്പിസോഡുകൾ ശോഭയെ കുറിച്ചു ചെയ്യണേ സാർ 😍😍😍
കേട്ടപ്പോൾ വല്ലാത്ത സങ്കടം. ഒരു പക്ഷേ, സ്നേഹനിധിയായ അമ്മയോട് ചേർന്ന് നിന്നിരുന്നെങ്കിൽ ശോഭക്ക് ഈ ഗതി വരികയില്ലായിരുന്നു.
ഒരുപാട് ഇഷ്ടമുള്ള നടിയാണ് ശോഭ, അന്നും ഇന്നും. ഓർക്കുമ്പോൾ സങ്കടമാണ് അത്രയ്ക്കും ഇഷ്ടമാണ് ശാലിനി എന്റെ കൂട്ടുകാരി എത്ര തവണയാണ് കണ്ടത്, senthazham പൂവിൽ വന്താടും thendral എൻമീത് mothuthamma
Sir,I'm an old fan of you.While I was in the college, I saw your mimicries in an occasion with prem nazir.Good episode. Best wishes.Short duration is good.
സഫാരി ചാനലിലെ താങ്കളുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടി ഫുൾ എപ്പിസോഡ് കണ്ട ആളാണ് ഞാൻ. അതിൽ നിന്ന് താങ്കളുടെ ഒരുപാട് അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞു. ഇപ്പോഴിതാ പുതുതായി തുടങ്ങിയ ചാനലിലും ഒരുപാട് അനുഭവങ്ങൾ താങ്കൾ പറയുന്നു. എന്നാൽ അന്ന് കേട്ടതൊന്നുമല്ല പുതുതായി കേൾക്കുന്നത്. ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണ് താങ്കൾ. എന്തോ എത്ര കേട്ടാലും മതി വരുന്നില്ല നിങ്ങളുടെ വാക്കുകൾ.. ഇനിയും ഒരുപാട് അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു. ഒപ്പം പുതിയ ചാനൽ വൻ വിജയമാകട്ടെ എന്നാശംസിക്കുന്നു ❤
സാർ.., മലയാളസിനിമയിൽ വളരെ വേദനിച്ച വേർപാടുകൾ.... ശോഭ.... ജയൻ.... മോനിഷ....
Vijayasree
ഇതു കേട്ടപ്പോൾ സത്യമായിട്ടും കണ്ണീരണിഞ്ഞുപോയി
എനിക്ക് ഏററവും ഇഷ്ടപ്പെട്ട നടി ആയിരുന്നു ശോഭ.
വിടരും മുമ്പേ കൊഴിഞ്ഞുപോയ പനിനീർ പൂവായിരുന്നു ശോഭ😢😢
ആ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ... 🌹🌹
ശോഭ മരിച്ച അന്നുമുതൽ മനസ്സിലേക്ക് എപ്പോഴെങ്കിലും കടന്നുവരും.വലിയൊരു നഷ്ടവും ദുഃഖവും.ഉൾക്കടൽ പല ആവർത്തി കണ്ടിരുന്നു.
You are great good good good 👍🏻👍🏻🌹🌹❤️❤️😍
Shboba.eante.arokkeyo.ayirunu.avarekurichu.psranjatinu
Nandi
തിരിച്ചു വീട്ടിൽ ചെല്ലാൻ ശോഭ ക്ക് പറ്റാത്ത ത് കൊണ്ട് ആയിരിക്കും ആത്മഹത്യ ചെയ്തത്. ശാലിനി എന്റെ കൂട്ടുകാരി ഞാൻ കണ്ടിട്ടുണ്ട്. എന്റെ അമ്മ യ്ക്ക് വലിയ ആരാധന യുള്ള നടി യായിരുന്നു. അവരുടെ അമ്മ യുടെ കൂടെ നിന്നിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിപ്പുണ്ടായേനെ 🙏🙏🙏🙏🙏🙏
അത് കൊലപാതകം ആണെന്ന് അന്ന് കലാകൗമുദിയിൽ ഒക്കെ വന്നിരുന്നു . അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ ഹിന്ദുക്കൾ ശവം ദഹിപ്പിക്കില്ല . ശോഭയുടെ ശവം തിടുക്കത്തിൽ ദഹിപ്പിച്ചതൊക്കെ സംശയത്തിന് ഇടയാക്കി . അതും മാതാപിതാക്കളെപ്പോലും അടുപ്പിക്കാതെ
ദേഹം ചിതയിൽ എരിഞ്ഞു തുടങ്ങിയപ്പോൾബാലു മഹേന്ദ്ര കൂട്ടുകാരനെ കെട്ടിപ്പിടിച്ചു ആഹ്ലാദ പ്രകടനം നടത്തിയെന്ന് വാർത്ത വന്നിരുന്നു.
സർ, താങ്കളെ പറ്റി കേട്ടിട്ടുണ്ട്കൂടുതൽ ഒന്നും അറിയി ല്ലായിരുന്നു. ഈയിടെ യാണ് ഈ ചാനൽ കാണാനിടയായത്. ഓരോ എപ്പിസോഡ് കാണുംതോറും സാറിനോട് വല്ലാത്ത ഒരു ആരാധന തോന്നുന്നു.ബഹുമാനം തോന്നുന്നു. ഈ ചാനൽ കാണാതെ കിടക്കാറില്ല. സാറിനു ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏🙏🙏
Epo piyi kandu. Deep. Adil .ningalayum
അവസാനം കെട്ടപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല 😪ശോഭയുടെ മരണം എന്നും വേദന 😔ശോഭയുടെ ദേഹം ചിതയിൽ എരിഞ്ഞു തുടങ്ങിയപ്പോൾ ബാലു മഹേന്ദ്ര കൂട്ടുകാരനെ കെട്ടിപ്പിടിച്ചു ആഹ്ലാദ പ്രകടനം നടത്തിയെന്ന് വാർത്ത വന്നിരുന്നു😔
ആ സ്നേഹക്കൂട് നശിപ്പിച്ച ബാലു മഹേന്ദ്ര ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.
പസി എന്ന സിനിമയിൽ ശോഭ അഭിനയിക്കുകയാണ്
എന്ന് തോന്നുകയില്ല ജീവിക്കുകയായിരുന്നു 🌹
👌👌👌
വല്ലാത്ത ഒരു ദുർവിധി, താങ്കളുടെ എല്ലാ എപ്പിസോടും വളരേ നല്ലതാണ് എല്ലാ വിധ ആശംസകളും നേരുന്നു ഒപ്പം തന്നെ ഇനിയും നല്ല നല്ലചരിത്ര സത്യങ്ങൾ ക്ക് വേണ്ടി കാത്തിരിക്കുന്നു
സാർ അവതരണം സൂപ്പർ ആണ് തന്നെയുമല്ല ശബ്‌ദവും സൂപ്പർ ആണ് ഓരോ എപ്പിസോടും ഒന്നിനു ഒന്നു മെച്ചം ❤️❤️❤️❤️❤️❤️👍👍👍👍👍
Great sir.. Really touching ❤
ഒരുപാട് സങ്കടം വന്നുപോയി ഈ കഥ കേട്ടപ്പോൾ 😢😢😢😢😢
ഒത്തിരി വേദനാജനകമായിപ്പോയി.. കണ്ണുനിറയാതെ ഈ വീഡിയോ കാണാനാകില്ല.. 🙏🙏
ഞാൻ ഇങ്ങനെ ഉള്ള വീഡിയോ ഒന്നും കാണാറില്ല. പക്ഷെ ശോഭയുടെ എപ്പിസോട് കണ്ടപ്പോൾ എനിക്ക് കാണാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ കണ്ണ് ഇറനണിഞ്ഞു. 😔😔
ഞാൻ ഒക്കെ ജനിക്കുന്നതിനു മുൻപേ ഉള്ള നടിമാർ ആയിരുന്നു ശോഭ വിജയശ്രീ ഒക്കെ.. But ഇവരുടെ ജീവിതവും മരണവും എന്നും നൊമ്പരമാണ്.. അവരെ ചതിച്ചവരോട് ദൈവം പോലും പകരം ചോദിച്ചില്ല ല്ലോ 😢😢
വിജയശ്രീയുടെ കണ്ണീരാ ഉദയ സ്റ്റുഡിയോയുടെ നാശമായത്
ഞാൻ ഇതു കണ്ടു ഗൂഗിൾ ൽ കയറി നോക്കി ശോഭയെ കുറച്ചു കൂടി അവരുടെ face കാണാനാ ന്നോക്കിയേ കണ്ടത് ആ പാവം മരിച്ചു കിടക്കുന്ന ഫോട്ടോ നെഞ്ചിൽ വല്ലാത്ത വിങ്ങൽ 🥰🥰🥰
@@vijiv.l3900 "ഹിമശൈലസൈകത... " ഗാനരംഗം ഒന്ന് കണ്ടു നോക്കൂ.. കണ്ടിട്ടില്ല എങ്കിൽ.... ശോഭയുടെ ഒട്ടും കൃതൃമമല്ലാത്ത സൗന്ദര്യം കാണാം
പാവത്തെ ബാലുമഹേന്ദ്ര വഞ്ചിച്ചു. അഷ്റഫക്കാ.
മക്കളെ കണ്ടു മോഹിക്കരുത് എന്ന് പണ്ടുള്ളവർ പറയുമായിരുന്നു .. ശോഭയുടെ മാതാപിതാക്കൾ എത്ര ദുഖിച്ചിട്ടുണ്ടാവും ?
അഷറഫ് ഭായ് സത്യമാണ്..നിങ്ങളോട് ഫ്രൻഷിപ്പ്കൂടാൻ ആൾക്കാർക്കിഷ്ടമായിരിക്കും.. അതൊരു ഭാഗ്യവും ജന്മപുണ്യവുമാണ്.. ഈ എനിക്കും.. നിങ്ങളെ ഒരു പരിചയമില്ലെങ്കിലും..വർഷങ്ങൾക്കുമുമ്പേ എന്തോ ഒരു അടുപ്പവും സ്നേഹവുമാണ്.. എത്രയെത്ര നടന്മാർ നമുക്കുണ്ട് അവരോടൊന്നും തോന്നാത്ത ഒരടുപ്പം.. ഞാൻ മസ്ക്കറ്റിലാണ്.. ഈ രാജ്യം സന്ദർശിക്കുന്നുണ്ടെങ്കിൽ പറയൂ.. നിങ്ങളുടെ സമയം അനുവദിക്കുകയാണെങ്കിൽ അങ്ങയെ സന്ദർശിക്കാം😍🙏
Ok
Very very thanks... For vedio. .
Urvashi Sobha was
very talented actress. .
താങ്കളുടെ വീഡിയോ എല്ലാം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഇഷ്ടവുമാണ് കണ്ടുകൊണ്ടിരിക്കുമ്പോൾ കണ്ടിന്യൂയിറ്റി ജമ്പ് ചെയ്തു പോകുന്നു ക്യാമറ പൊസിഷൻ മാറുന്നത് ആയിരിക്കാം കാരണം അതിനാൽ വീഡിയോയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു ശ്രദ്ധിക്കുമല്ലോ എല്ലാവിധ ആശംസകളും നേരുന്നു
ഇപ്പോൾ സത്യം മനസിലായി. അഭിനന്ദനങ്ങൾ
സാർ, ശങ്കർ, ലിസി എന്നിവർ അഭിനയിച്ച വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന സിനിമ യൂട്യൂബിലൂടെ പ്രേക്ഷകർക്ക് കാണാൻ അവസരം നൽകണം
Ennittu enthina Lekha yude maranam oru flashback avarde kadha aanennu ellaarum parayunne!! Valya kashtam thanne. !! Aa amma ye orthu sangadam sahikkaan pattunnilla!! May their souls rest in peace
എന്തു പറയാൻ, പറയാൻ വാക്കുകൾ ഇല്ല 🙏
കണ്ണ് നിറഞ്ഞു..😢
Sobha still lives in memory..❤😔
I was waiting for this episode. She was very talented girl.
ഹൃദയഭേദകം, ശാലിനി എന്റെ കൂട്ടുകാരി ഇത് കണ്ടപ്പോൾ വളരെ നല്ല നടി, sirnte കഥ കേട്ടു വളരെ വിഷമം തോന്നി,
Your videos are excellent
'ലേഖ യുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ' എന്ന സിനിമ അമ്മയെ മോശമായി ചിത്രീകരിച്ചു, കാരണം അത് ബാലു മഹേന്ദ്ര യുടെ സുഹൃത്ത് കെ. ജി. ജോർജ് അന്ന് സുഹൃത്തിനെ രക്ഷിക്കാൻ എടുത്ത പടം.
അയാൾ നരകിച്ചു ചാവുകേം ചെയ്തു
Correct
ഇത്ര തന്മയത്വമായി വിഷയം അവതരിപ്പിക്കാൻ സാറിന് മാത്രമേ കഴിയു.. ഓരോ സംഭവവും നേരിൽ കാണുന്ന പ്രതീതി.. എല്ലാം tragedy തന്നെ.. സിനിമ ഫീൽഡ് യിൽ പെട്ടെന്നു കയറി വരും, പിന്നെ ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം.. എന്ത് ജീവിതം?
May her soul rest in peace...., as usual.... i appreciate your way of presentation.....of such beautiful life stories
ശോഭയുടെ അച്ഛൻറെ കാരൃം എന്തായി? അതു പറഞ്ഞില്ല
ഫിലിം മാല എഡിറ്റർ റഷീദ് ഈ കാര്യം ഒരു editorial പബ്ലിഷ് ചെയ്‌യായിരുന്നു. ശോഭ മരണ പെടുന്നതും allapey അഷ്‌റഫ് മേനോൻ ചേട്ടനും ആയുള്ള സൗഹൃദവും
Pavam amma
Valare nalla avatharanam sir...
ശോഭ വീട്ടിൽ നിന്നും മാറി ബലി മഹദ്രക്കൊപ്പം താമസിച്ചു. അതിനു ശേഷം ആണ് കാര്യങ്ങൽ മാറി മറിഞ്ഞത്
മോഹിനിയാട്ടത്തിന്റെ അമ്മ എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണികുട്ടിയമ്മയോടൊപ്പം യക്ഷിയമ്പലം അടച്ചു എന്നൊരു പാട്ടിൽ ഉടുപ്പ് ഒന്നും ഇടാതെ ചൈൽഡ് അര്ടിസ്റ്റ് ആയും നടൻ മധു സംവിധാനം ചെയ്ത സിന്ദൂരചെപ്പു എന്ന സിനിമയിൽ മണ്ടച്ചാരെ മോട്ടത്തലയാ എന്ന പാട്ടിലും ചെറിയ കുട്ടി ആയും പാടി അഭിനയിച്ചിട്ടുണ്ട്
Valarae vedana thonniya episode. ...pavam vidarum munnae kozhinga panineerpoovu😥Thanku for sharing this ekka🙏
ശോഭ ❤❤❤❤സഹിക്കാൻ പറ്റില്ല
Ennum sobhayekurichu orkumbol manasiloru nombaramanu🙏🏻🙏🏻🙏🏻
KPTV എന്ന കുട്ടി പത്മിനിയുടെ ചാനെലിൽ ഇതേ കര്യങ്ങൾ പറയുന്നുണ്ട്. Shobhede cut out വീടിന് മുന്നിൽ വച്ച് പഴങ്ങളും പൂക്കളും കൊണ്ട് അലങ്കരിച്ച്😢😢
ശോഭയുടെ മരണത്തിന് ഒരു ഉത്തരവാദിയേയുള്ളു. അത് ശോഭ മാത്രം .
സത്യം, ശരി യാ ണ്,
Please make an episode in cruelties of Kunchako
സ്വന്തം അഷറഫ്ഇക്ക ...❤❤❤❤
Number one episode among
മേനോൻ ചേട്ടൻ, വെള്ളമടിക്കാതെ ഉറച്ച നട്ടെല്ലുള്ള ഒരു മനുഷ്യനായിരുന്നെങ്കിൽ,, ആ പെണ്ണുങ്ങൾക്ക് ഒരുപക്ഷേ ഈ ഗതി വരില്ലായിരുന്നു
Super sound
റാണി ചന്ദ്രയെ കുറിച്ച്.... അവതരണം വേണം അഷറഫ് ഇക്ക
സാർ സിനിമയിൽ അഭിനയിച്ചിട്ടില്ലേ ❤
ചിലർക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ നമ്മളെ ഞട്ടിക്കാറുണ്ട് എല്ലാ നിലക്കും ഉന്നത സ്ഥാനം അലങ്കരിക്കേണ്ട വ്യക്തികള്‍ ആയിരിക്കും എന്നാല്‍ ജീവിതത്തില്‍ വരുന്ന ചില താളപിഴകള്‍ വലിയ നാശത്തില്‍ എത്തിക്കാറുണ്ട് എല്ലാം ഒരു വിധിയാണ് യെന്ന് കുരുതി സമാധാനിക്കാം.
ഇത് 'യാത്ര' എന്ന സിനിമ സംവിധാനം ചെയ്ത ബാലു മഹേന്ദ്ര തന്നെയാണോ
Athe
Yes
ബാലു മഹേന്ദ്ര ഒരു ശ്രീലങ്ക ൻപൗ രൻ ആയിരുന്നു...
ശോഭ.. 🌹🌹🌹🌹🌹
പാവം ശോഭ:🙏🙏🙏 ശോഭ മരിക്കുമ്പോൾ ഞാൻ 8-ൽ പഠിക്കുകയായിരുന്നു
Sk പൊറ്റക്കാടിന്റെ സഹോദരന്റെ മകളാണെന്ന് കേട്ടു പ്രേമ
👍
അകാലത്തിൽ പൊലിഞ്ഞ സൗമ്യ സൗന്ദര്യം
പലരും പലകഥകളും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയധികം വികാരവായ്പോടെ സർ പറയുന്ന സത്യങ്ങൾ കേട്ടപ്പൊ വല്ലാത്ത നൊമ്പരം. എത്രയെത്ര കുടുംബ ബന്ധങ്ങൾ സിനിമ ഫീൽഡിൽ തകർന്നടിഞ്ഞിരിക്കുന്നു സമാന ഗതിയിലും അല്ലാതെയും അവതരണം ഒരു പാട് നന്നാവുന്നുണ്ട് സർ❤❤❤
1980 ജയനെയും..... ശോഭ യെയും... നഷ്ട പെട്ട വർഷം
😢😢😢
നല്ല അവതരണം❤❤❤❤❤❤❤
ഈ എപ്പിസോഡ് ഏറെ വേദനിപ്പിച്ചു😢
👌👌👌
🌹
❤
ശോഭ യുടെ അച്ഛന്റെ ഡയലോഗ് എന്നിഷ്ടം. നിന്നിഷ്ടം സിനിമയിൽ പൂജപ്പുര രവി കള്ള് കുടിച് കഴിയുമ്പോൾ പറയുന്നുണ്ടോ...
❤️❤️❤️
ഒരുപാട് സങ്കടം 😔
👍✌️🎉
Sad we lost a budding artist to Cruelly talented cinematographer, None pinned the culprit
പാവം നല്ല തറവാട്ട്കാരായ നിഷ്കളങ്കരായ എത്രയോ സ്ത്രീകൾ ഈമേഖലയിൾവന്ന് ജീവൻ ത്യജിച്ചിരിക്കുന്നു.😂😂😂
സിനിമയിൽ അന്നുണ്ടായിരുന്നവർ പ്രേമ ചേച്ചിയെ നല്ല സ്നേഹം ഉള്ള സ്ത്രീയായി പറയുമ്പോൾ KG ജോർജ് അവരെ അഹങ്കാരിയായി ചിത്രീകരിച്ചു.
Oru ammayude karachil..sahikkan vayya.
Rip
Lekhayude maranam oru flash back atil kanikunath yadharth sambhavamngalanennu orkunbol valare kashtam thonnunnu
Kootikodupp satymanu avasanglk vendiyullathanu ennu cherupakat hinde adyabhanglil kanikunth il thetundu baby shobha ayituvannu
Amma sariyalla
Lover theeresariyalla
Brothers nu rekshikamayirunnu
Dayayilla tha lokam
🌹🌹🌹
ഇക്കാ😢😢😢😢
ഓക്കേ
ആ വാർത്ത റേഡിയോ യിൽ കേട്ടത് ഓർക്കുന്നു.........chiffon saree.......
🙏❤️😢
Sobha ye kurichu ariyanam ennundayirunnu.Athinu sadhichu.
എന്തായാലും കെ. ജി. ജോർജ്..
ലേഖയുടെ മരണം ഫ്ലാഷ്ബാക്ക് പോലൊരു സിനിമ ചെയ്തു ശോഭയേയും അമ്മയേയും അങ്ങനെ അപമാനിക്കരുതായിരുന്നു
Ys......