പാവം വിജയശ്രീ, എന്തൊരു സൗന്ദര്യം. എനിക്ക് അന്നും ഇന്നും ഇഷ്ടപെട്ട നടി. അവരുടെ എല്ലാ പടവും കണ്ടിട്ടുണ്ടെന്നാണ് എന്റെ ഓർമ. ഇപ്പോഴും തെരഞ്ഞു പിടിച്ചു കാണാറുണ്ട്. വിജയശ്രീ, ജയഭാരതി ശ്രീദേവി ♥️♥️♥️♥️
ആ വിളയ്ക്ക് എന്ത് അനുഭവം ഉണ്ട് ചങ്ങാതീ. പത്ര റിപ്പോർട്ടർ , ഫിലിം അസിസ്റ്റന്റ് എന്നിങ്ങനെ ഉള്ള റോളുകൾ മാത്രം അല്ലേ ഉള്ളൂ. ഇദ്ദേഹം ആദ്യം മുതലേ ഏതാണ്ട് സിനിമാ മേഖലയിൽ ഉള്ള വൻമരങ്ങളുമായി പോലും നല്ല ബന്ധം ഉണ്ട്. അതിനും മുൻപ് ആണേൽ മിമിക്രിയിൽ അവസാന വാക്ക് എന്ന നിലയിലും പിന്നെ സാക്ഷാൽ ഭരത് പി. ജെ. ആൻ്റണിയുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ശബ്ദം ഡബ്ബ് ചെയ്തത് മുതൽ തെന്നിന്ത്യൻ സിനിമാ മേഖലയിൽ തന്നെ " പലവുരു മന്നൻ " എന്ന ലേബലിലും ഉന്നതങ്ങളിൽ വിരാജിച്ച താരം ആണ് എന്ന് ഓർക്കുക ചങ്ങാതീ. 👏🏼❤🤝
താങ്കൾ കഥ പറയുമ്പോൾ പരിപാടിയിൽ പരാമർശിക്കപ്പെടുന്ന വ്യക്തികളുടെ അന്തസ്സ് ചോർന്നുപോകാതെ ശ്രദ്ധിക്കുന്നുണ്ട്. അത് തീർച്ചയായും അനുമോദിക്കേണ്ടത് തന്നെയാണ്. ❤❤
ഡെന്നീസ് സർ തികച്ചും പച്ചയായി സ്വാഭാവികമായി പറയുന്നു, അഷ്റഫ് സർ സത്യം ആണ് പറയുന്നത്, പക്ഷേ നാടകീയതയും അഭിനയവും മുറ്റിനിൽക്കുന്നു. ഇത് ഒന്നും ഇല്ലാതെ അഷ്റഫ് സർ പറഞ്ഞാൽ ഒന്നുകൂടെ മനോഹാരിത വന്നേനെ
@@rajmohan2767 ഞാനുദ്ദേശിച്ചത് രണ്ടുപേരുടെയും സംഭാഷണ മികവ് ആണ്.. ഡെന്നീസ് sir സിനിമയുടെ (അദ്ദേഹത്തിന്റെ ) നാൾവഴികൾ അവതരിപ്പിക്കുന്നു.. ഇദ്ദേഹം ഇദ്ദേഹത്തിന്റെ സിനിമാ ജീവിത്തിലെ ആരും അറിയാക്കഥകൾ( എന്നാൽ പലർക്കും അറിയാവുന്നതും )നമ്മളോട് അവതരിപ്പിക്കുന്നു.. അതിൽ നർമ്മം, അതിശയോക്തി, എല്ലാം ഉണ്ടല്ലോ അപ്പോൾ ഇങ്ങനെ തന്നേ വേണം കൂടാതെ.. അഭിനയവും സംവിധാനവും എല്ലാം കൈവശമുണ്ടല്ലോ 😄
വളരെ ഹൃദയസ്പർശനമുള്ള ഒരു കഥയായി ഞാൻ കേൾക്കുകയാണ് പുതിയൊരു അറിവും ഒരു ആവേശവും ആണ് ഉദയ സ്റ്റുഡിയോ.സിനിമക്കാരുടെ മാത്രംഅല്ല കേരളത്തിലെ കലാകാരന്മാരുടെ അഭയ കേന്ദ്രമാണ് ഉദയ സ്റ്റുഡിയോ കുഞ്ചാക്കോ ബോബനും ആലപ്പുഴയുടെ സ്വന്തമാണ് ഒരു സിനിമാക്കഥയെ വെല്ലുന്ന അനുഭൂതിയായിരുന്നു ആലപ്പി അഷ്റഫ് 20 മിനിറ്റ് നേരം ഞങ്ങളെ മുൻമുനയിൽ നിർത്തി ഇനിയും ഇതുപോലുള്ള ഹൃദയസ്പർശനമുള്ള കാര്യങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ഒരുകാരണവുമില്ലാതെ ഇത്രയും ചെറിയ പ്രായത്തിൽ എന്തിനാണ് മരിക്കുന്നത് മനം മയക്കുന്ന സൗന്ദര്യമാണ് വിജയശ്രീക്ക് മരിച്ചപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല. ശാന്തിവിള ദിനേശ് കള്ളമേ പറയൂ ഡിലിപ്ന്റെ ഇഷ്യൂ വന്നപ്പോൾ എല്ലാർക്കും മനസ്സിലായി അന്ന് ഒരാന്വേഷണവും നടന്നിട്ടില്ല
വിജയശ്രീയുടെ ശാപം കാരണമാണ് ഉദയ സ്റ്റുഡിയോ നശിച്ചു പോയതെങ്കിൽ അതങ്ങ് നശിച്ചു പോട്ടെ, വിജയശ്രീയെ സ്നേഹിക്കുന്ന പതിനായിരങ്ങൾക്ക് ഉദയ സ്റ്റുഡിയോയുടെ നാശം വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്
ശ്രീകുമാരൻ തമ്പിക്ക് ഒരിക്കൽ ഉദയാ സ്റ്റുഡിയോയിൽ വിജയശ്രീ സ്ഥിരമായി ഉപയോഗിച്ച് പോന്നിരുന്ന ഒരു മുറിയിൽ ഒരു ദിവസം താമസിക്കേണ്ടി വന്നപ്പോൾ രാത്രിയിൽ വിജയശ്രീ യുടെ ആത്‍മവിന്റെ സാന്നിധ്യം അറിയാൻ കഴിഞ്ഞിട്ടുള്ള കാര്യം അദ്ദേഹം തന്നെ എവിടെയോ എഴുതി കണ്ടിരുന്നു.
വളരെ ആകർകരമായ അവതരണം. കൊള്ളാം. അതിലേറെ,ദാരുണമായ സംഭവബഹുലവും. ഉദയസ്റ്റുഡിയോയുടെ പതനം ആത്മഹത്യചെയ്ത നടി വിജയശ്രീയുമായി ബന്ധമുള്ളതായും പറഞ്ഞുകേട്ടിരുന്നു. ഈ വീഡിയോയിലൂടെ ഈ വിഷയത്തിൽ കൂടൽ വ്യക്തത വരുത്താനും കഴിഞ്ഞു. നന്ദി. നമ്മുടെ ഏതു പ്രവർത്തിയും മറ്റുള്ളവർക്കു ഒരിക്കലും ഒരുതരത്തിലും ഹാനികരമാകരുത് എന്ന സന്ദേശവും ഇതിലൂടെ വളരെ വ്യക്തമായി പറയാതെ പറയുകയും ചെയ്യുന്നു.
വിജയശ്രീയുടെ കഥകൾ എത്ര കേട്ടാലും മതിയാവില്ല.. കാരണം അത്രയ്ക്ക് ആരാധനയായിരുന്നു ആ കാലങ്ങളിൽ അവരോട്! മികച്ച അഭിനേത്രീ, ഡാൻസർ, Glamorous അങ്ങനെ എല്ലാം തികഞ്ഞ ഒരു നടിയായിരുന്നു അവർ.. ഈ എപ്പിസോഡ് എല്ലാം കൊണ്ടും മനോഹരമായിരുന്നു! വിജയശ്രീ കഥകൾ ഇനിയും ഉൾപ്പെടുത്തണം.. അഭിനന്ദനങൾ dear Ashrafji ❤️❤️❤️❤️🥰🥰
നല്ല അവതരണം വിജയശ്രീ നല്ല നടി ആയിരുന്നു വിജയശ്രീ പോലെ നല്ല ഭംഗി ഉള്ള നടി വേറെ ഉണ്ടാകില്ല ഒരു പക്ഷെ മരിച്ചിട്ടില്ല ഇല്ല എങ്കിൽ സൂപ്പർ നായിക ആയി പനീട് നല്ല അമ്മ വേഷങ്ങളിൽ കണ്ടേനെ വിധി അതിനെ മാറ്റാൻ ആർക്കും പറ്റില്ലലോ Uk യിലെ ജോലി തിരകിനിടയിൽ സമയം കിട്ടുമ്പോൾ ഇവർ അഭിനയിച്ച പടം കാണാറ് ഉണ്ട് അതു പോലെ ഇവർ നസീർ സാറിന്റെ കൂടെ അഭിനയിച്ച പാട്ട് ഉണ്ട് കുയിലിന്റെ മണി നാദം കേട്ടു എന്ന പാട്ട്
വിജയ ശ്രീയെന്ന സൗന്ദര്യ ധാമത്തെ ഞാനും പല വട്ടം നോക്കിയിരുന്നിട്ടുണ്ട് .. അശ്റഫ്ക്ക് പറഞ്ഞത് കണ്ടപ്പോ നല്ല വിഷമം തോന്നി ... പാവം ..തീര്‍ച്ചയായും അവരുടെ ജീവിതം തകര്‍ത്തതിന്റെ ശാപം കാണും ....😢😢😢
മലയാളത്തിലെ മെർലിൻ മൻട്രോ എന്നായിരുന്നു വിജയശ്രീ അറിയപ്പെട്ടിരുന്നത് . അന്നവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരുമുണ്ടായിരുന്നില്ല. ഇത്തരം അനുഭങ്ങൾ പോയിട്ട് , ഛീ പോടീ എന്നു പറഞ്ഞാൽ പോലും അവനൊക്കെ ഇന്ന് അഴിയെണ്ണെണ്ടിവരും. കാലം എപ്പോഴും മാറ്റം വരുത്തിക്കൊണ്ടെയിരക്കും താങ്കളുടെ അനുഭവം പോലെ സമാന അനുഭവങ്ങൾ പലർക്കും പല കാലത്തും ഉണ്ടായിട്ടുണ്ട്. അതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായ് ഇന്നും അവശേഷിക്കുന്നു.
ഇക്ക നല്ല ഭംഗിയുള്ള ഭാഷ.... സൌണ്ട് എന്താ ഗാംഭീര്യം.... നല്ല പ്രസരിപ്പോടെ അവതരണം പറയാതെ വയ്യ.... ദൈവം അഗ്രഹിക്കട്ടെ.....🙏🏻 എവിടെ ഒക്കയോ വേണുനാഗവള്ളി ഓർമ്മിക്കപ്പെടുന്നു...
മലയാള സിനിമ അടക്കിഭരിച്ച ഉദയ സ്റ്റുഡിയോ യുo കുഞ്ചാക്കോയും വിജയശ്രീ എന്ന നടിയോട് ചെയ്തത് എത്ര കാലം കഴിഞ്ഞാലും മലയാളികൾ മറക്കില്ല .ഏത്ര ഉയർന്നു പൊങ്ങുമ്പോഴും നമ്മൾ ഭൂമിയിലാണ് ജീവിക്കുന്നത് എന്ന് മറക്കരുത്.അങ്ങിനെ മറന്നതാണ് ഇന്നത്തെ ഉദയാ സ്റ്റുഡിയോ യുടെ അവസ്ഥ. ആ ശാപം ഇനിയും അവരെ പിന്തുടരും അത് ഇനി മറ്റൊരു ചരിത്ര മായി മാറും.
അഷ്റഫിക്കാ നല്ല കഴിവും, സന്മനസ്സും,ഉള്ള താങ്കൾ സിനിമാ മേഖലയല്ലാതെ വേറെ നല്ല ഫീൽഡ് തെരഞ്ഞെടുത്തിരുന്നു എങ്കിൽ ഇന്ന് ഒരു നല്ല വ്യക്തിയായ് താങ്കൾ വാഴ്ത്തപ്പെട്ട ശക്തിയായി മാറുമായിരുന്നു.❤❤❤❤❤
നല്ല അവതരണമാണ് സാറിന്റേത്. എന്നാൽ കുറ്റങ്ങളും കുറവുകളും പറയുന്ന ചില മുൻ സംവിധായകർ നടത്തുന്ന ഒരു ചാനലായി ഒരിക്കലും ഒരു പരദൂഷണ വേദിയായി ഈ ചാനലിനെ മാറ്റരുത്. താങ്കൾക്ക് വിജയാശംസകൾ ❤
പൊന്നാപുരം കോട്ട ആദ്യം കാണുമ്പോൾ ഇന്ന് കാണുന്ന കുളിസീൻ മാത്രം ഉണ്ടായിരുന്നു...... പിന്നീട് വർഷങ്ങൾക്കു ശേഷം ഒരു സി ക്ലാസ് തിയേറ്ററിൽ കാണുമ്പോൾ വെള്ളത്തിൻ്റെ ഒഴുക്കിൽ വിജയശ്രീയുടെ മാറത്തെ തുണി നീങ്ങി നഗ്നമായ മാറിടം ഏതാനും സെക്കൻ്റുകൾ കാണുന്നുണ്ട്...... അവരുടെ മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു ..... പ്രേംനസീറിൻ്റെ ചിത്രത്തിൽ ഇത്തരമൊരു സീനോ എന്ന് അൽഭുതപ്പെട്ടു..''
വിജയശ്രീയുടെ ആത്മഹത്യ എന്തിനായിരുന്നു എന്നതിന്റെ ഒരു സ്പാര്ക് പറഞ്ഞു വെച്ചിരിക്കുന്നു. അന്ന് തൊട്ടേ ഇത് സംബന്ധിച്ചുള്ള കഥകൾ പല രീതിയിലും കേട്ടിരുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ വിശ്വസനീയം. അത്രയ്ക്ക് ഭംഗിയോടെ ആരെയും കുറ്റപ്പെടുത്താതെ സംഭവം വിവരിച്ചിരിക്കുന്നു. ജ്യോതിഷത്തിന്റെ കാര്യം വിശ്വസിച്ചില്ലെങ്കിലും വന്നു ചേരുന്നു എന്നാവാം. For every action there is equal and opposite reaction എന്ന് വിശ്വസിക്കാൻ തോന്നുന്നു. Good video. അഭിനന്ദനങൾ
എന്റെ ഫാദർ കുറെ നാൾ ഈ ഉദയ സ്റ്റുഡിയോയുടെ അടുത്തുള്ള ഗ്ലാസ് ഫാക്റട്ടറിയിൽ സെക്യൂരിറ്റിയായ് ജോലി നോക്കിയിരുന്നു അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട് രാത്രികാലങ്ങളിൽ ആ സ്റ്റുഡിയോയുടെ കൊമ്പോണ്ടിൽ നിന്നും സ്ത്രീയുടെ അലർച്ചെയും തേങ്ങലും കേൾക്കാമായിരുന്നു എന്ന്.. 🙏
സിനിമ ലോകത്തെ കഥകൾ യാഥാർത്ഥ്യവുമായി എത്രയോ അകലെയാണ് ... അടുത്തത് കേൾക്കുമ്പോൾ കഴിഞ്ഞത് എത്രയോ ചെറിയ സംഭവം . പരൽ മീനുകൾ അകപ്പെട്ടു പോകും . കൊമ്പൻ സ്രാവുകൾ വലപൊട്ടിച്ച് വീണ്ടും നടുക്കടലിൽ നീന്തി തുടിക്കുന്നു..😢
Premnazir sir um vijaya sree um enikku ishttappettu jodikal.Innum njan aadhyathe kadha kaanuka undayi.Njan Bhazil, Family okke nannayi arium.Athokke oru story.
കോളേജ് വിദ്യാഭ്യാസ കാലത്ത് 1975 ലെ ആണെന്ന് തോന്നുന്നു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ ആ വർഷത്തെ മിമിക്രി ക്ക് first prize നേടിയ ശ്രീ, അഷ്‌റഫിന്റെ പ്രകടനം യൂണിവേഴ്സിറ്റി സെനെറ്റ് ഹാളിലും, തുടർന്ന് സ്റ്റേഡിയത്തിലും വച്ചു നടത്തിയപ്പോൾ കണ്ടത് ഇപ്പോഴും മനസ്സിലുണ്ട്...
പറഞ്ഞത് ശരിയാണ് ഒരു ചെറിയ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തായിരുന്നു കുളി സീൻ ചിത്രീകരിച്ചിരുന്നത്. വെള്ളത്തിൻ്റെ ഒഴുക്കിൽ അവരുടെ ഉടുതുണി അഴിഞ്ഞു പോകുന്നതും കണ്ടിരുന്നു. വിജയശ്രീയുടെ നഗ്നമായ മാറിടങ്ങളൊക്കെ വ്യക്തമായി കാണാമായിരുന്നു. തീയേറ്ററിൽ ആദ്യവാരം ഈ ഭാഗം ഒഴിവാക്കിയാണ് കളിച്ചത് എന്നാൽ പിന്നീട് ഈ സെൻസർ ചെയ്യാത്ത ഭാഗം കൂട്ടിച്ചേർത്താണ് കാണിച്ചത്. ഈ രംഗം j കാണാൻ വേണ്ടി മാത്രം പൊന്നാപുരം കോട്ട പല പ്രാവശ്യം കണ്ടവരും അന്ന് പലരുണ്ടായിരുന്നു. ഈ ചതിയുടെ പിന്നിൽ ബോബൻ കുഞ്ചാക്കോ ആണ് എന്നാണ് അന്ന് കേട്ടത്.
വിജയശ്രിയുടെ കഥ ശാന്തിവിള ദിനേഷും ആലപ്പി അഷ്റഫും പറഞ്ഞു. ഒരാൾ പറഞ്ഞപ്പോൾ അതിന് ഒരു അനുഭവ കഥയുടെ യഥാതഥമായ ആവിഷ്കാരമായി തോന്നിയപ്പോൾ മറ്റൊരാൾ അവതരിപ്പിച്ചത് മുത്തുച്ചിപ്പിയുടെ മസാലകൾ ഒക്കെ ചേർത്ത എരിവുള്ള കോഴിക്കറി പോലെ😂.
Ashraf Ikka, Please do a detailed video on what happened with Vijayasree. Don't bring in personal relationships with the Kunchako Family. If you know, say this in detail here about the cheating that happened.
പ്രിയപ്പെട്ട ശ്രീ ആലപ്പി അഷറഫ് 80 സിൽ അങ്ങയുടെ കൊട്ടും കുരവയും എന്ന മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റർ ഇൽ ആണ് ഈ പേര് ഞാൻ ആദ്യം ആയി കാണുന്നത് അന്ന് ഞാനൊക്കെ 7ാം ക്ലാസ്സ് പഠിക്കുന്ന സമയം ആണ്... ആ സിനിമ കാശ് കൊടുത്ത് അന്ന് കാണാൻ നിവർത്തി ഇല്ലാത്തത് കൊണ്ട് പിന്നെ TV യിൽ കണ്ടു... പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട് നിങ്ങൾ എന്ത് കൊണ്ട് ഒരു നല്ല സംവിദായകനോ നടനോ ആയി വന്നില്ല എന്ന്... താങ്കളുടെ ഏഴയലത് കൊള്ളിക്കാൻ കൊള്ളാത്ത ചില നടന്മാരെയും സംവിധായകരെയും കണ്ടിട്ടുണ്ട്. ഞാൻ ഇത് കാണുമ്പോൾ മനസ്സിലാക്കുന്നത് അങ്ങൊരു നല്ല മനുഷ്യൻ ആയിരിക്കും എന്നാണ് അത് കൊണ്ട് ആയിരിക്കാം സിനിമയിൽ അങ്ങയക്ക് വലിയ ഓളം തീർക്കാൻ പറ്റാഞ്ഞത്. കാരണം ആധുനിക സിനിമ യിൽ മനുഷ്യത്വം കുറഞ്ഞവർക്കും കൂറകൾക്കും ആണല്ലോ സ്ഥാനം. അങ്ങയുടെ സമയം താമസിയാതെ മലയാള സിനിമയിൽ ഉറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഈശ്വരൻ രക്ഷിക്കട്ടെ. പിന്നെ ഒരു കാര്യം അങ്ങയുടെ സൗണ്ട് ജയൻ സാറിനെ പോലെ ഗാഭീര്യം ഉള്ള സൗണ്ട് ആണ്
വിജയശ്രീ മലയാള സിനിമ കണ്ടതിൽ വെച്ച് ലോക സുന്ദരി 🌺
പാവം വിജയശ്രീ, എന്തൊരു സൗന്ദര്യം. എനിക്ക് അന്നും ഇന്നും ഇഷ്ടപെട്ട നടി. അവരുടെ എല്ലാ പടവും കണ്ടിട്ടുണ്ടെന്നാണ് എന്റെ ഓർമ. ഇപ്പോഴും തെരഞ്ഞു പിടിച്ചു കാണാറുണ്ട്. വിജയശ്രീ, ജയഭാരതി ശ്രീദേവി ♥️♥️♥️♥️
ഞഞ്ഞാ യി . വിജയശ്രീ ❤
My favourate jayabharathy chechi
ആ ശാന്തിവിള ഒരു മണിക്കൂറ് കൊണ്ട് പറയുന്നത് ആലപ്പി അണ്ണൻ 15 mins കൊണ്ട് പറയും.....super editing
ആ വിളയ്ക്ക് എന്ത് അനുഭവം ഉണ്ട് ചങ്ങാതീ. പത്ര റിപ്പോർട്ടർ ,
ഫിലിം അസിസ്റ്റന്റ് എന്നിങ്ങനെ ഉള്ള റോളുകൾ മാത്രം അല്ലേ ഉള്ളൂ.
ഇദ്ദേഹം ആദ്യം മുതലേ ഏതാണ്ട് സിനിമാ മേഖലയിൽ ഉള്ള വൻമരങ്ങളുമായി പോലും നല്ല ബന്ധം ഉണ്ട്.
അതിനും മുൻപ് ആണേൽ മിമിക്രിയിൽ അവസാന വാക്ക് എന്ന നിലയിലും പിന്നെ സാക്ഷാൽ ഭരത്
പി. ജെ. ആൻ്റണിയുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ശബ്ദം ഡബ്ബ് ചെയ്തത് മുതൽ തെന്നിന്ത്യൻ സിനിമാ മേഖലയിൽ തന്നെ
" പലവുരു മന്നൻ " എന്ന ലേബലിലും ഉന്നതങ്ങളിൽ വിരാജിച്ച താരം ആണ് എന്ന് ഓർക്കുക ചങ്ങാതീ.
👏🏼❤🤝
😂
Randum nallatha
😂😂
Aa shantivila chettaya.. Alleppy ashraf anganeyalla.. Nalla manyadha ulla avadharanam
താങ്കൾ കഥ പറയുമ്പോൾ പരിപാടിയിൽ പരാമർശിക്കപ്പെടുന്ന വ്യക്തികളുടെ അന്തസ്സ് ചോർന്നുപോകാതെ ശ്രദ്ധിക്കുന്നുണ്ട്. അത് തീർച്ചയായും അനുമോദിക്കേണ്ടത് തന്നെയാണ്. ❤❤
ആട്ടിൻകുട്ടി താടിയിൽ കടിക്കുന്നത് ഭാവനയിൽ കണ്ട് ഒത്തിരി ചിരിച്ചു താങ്കൾക്ക് അഭിനന്ദനങ്ങൾ
അഷ്‌റഫ് ഇക്കാ... താങ്കൾ എത്ര മനോഹരമായി മലയാള ഭാഷ കൈകാര്യം ചെയ്യുന്നു... ഒപ്പം നല്ല ശബ്ദസൗകുമാര്യവും ... കേട്ടിരുന്നു പോകും ♥️
പല പല ചതികൾ നടക്കുന്ന മേഖലയാണ് സിനിമ അന്നും ഇന്നും ഒരു മാറ്റവും ഇല്ല .പാവം വിജയശ്രീ .
അന്തരിച്ചു പോയ ഡെന്നീസ് ജോസഫ് ന്റെയും താങ്കളുടെയും വിവരണങ്ങൾ എത്രകേ ട്ടാലും ബോറടിക്കില്ല അത്രക്കും സുഖമാണ്..❤❤❤❤❤
ഹോ തികഞ്ഞ സത്യം.
❤
ഡെന്നീസ് സർ തികച്ചും പച്ചയായി സ്വാഭാവികമായി പറയുന്നു, അഷ്റഫ് സർ സത്യം ആണ് പറയുന്നത്, പക്ഷേ നാടകീയതയും അഭിനയവും മുറ്റിനിൽക്കുന്നു. ഇത് ഒന്നും ഇല്ലാതെ അഷ്റഫ് സർ പറഞ്ഞാൽ ഒന്നുകൂടെ മനോഹാരിത വന്നേനെ
@@rajmohan2767 ഞാനുദ്ദേശിച്ചത് രണ്ടുപേരുടെയും സംഭാഷണ മികവ് ആണ്.. ഡെന്നീസ് sir സിനിമയുടെ (അദ്ദേഹത്തിന്റെ ) നാൾവഴികൾ അവതരിപ്പിക്കുന്നു.. ഇദ്ദേഹം ഇദ്ദേഹത്തിന്റെ സിനിമാ ജീവിത്തിലെ ആരും അറിയാക്കഥകൾ( എന്നാൽ പലർക്കും അറിയാവുന്നതും )നമ്മളോട് അവതരിപ്പിക്കുന്നു.. അതിൽ നർമ്മം, അതിശയോക്തി, എല്ലാം ഉണ്ടല്ലോ അപ്പോൾ ഇങ്ങനെ തന്നേ വേണം കൂടാതെ.. അഭിനയവും സംവിധാനവും എല്ലാം കൈവശമുണ്ടല്ലോ 😄
ഓരോരുത്തർക്കും അവരുടെതായ ശൈലിയുണ്ടാകും
Dennies Joseph. Ketirinn. Povum😢😢😢
താങ്കൾ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്നു ആരേയും വേദനിപ്പിക്കാതെയും വളരെ സന്തോഷം
വളരെ ഹൃദയസ്പർശനമുള്ള ഒരു കഥയായി ഞാൻ കേൾക്കുകയാണ് പുതിയൊരു അറിവും ഒരു ആവേശവും ആണ് ഉദയ സ്റ്റുഡിയോ.സിനിമക്കാരുടെ മാത്രംഅല്ല കേരളത്തിലെ കലാകാരന്മാരുടെ അഭയ കേന്ദ്രമാണ് ഉദയ സ്റ്റുഡിയോ കുഞ്ചാക്കോ ബോബനും ആലപ്പുഴയുടെ സ്വന്തമാണ് ഒരു സിനിമാക്കഥയെ വെല്ലുന്ന അനുഭൂതിയായിരുന്നു ആലപ്പി അഷ്റഫ് 20 മിനിറ്റ് നേരം ഞങ്ങളെ മുൻമുനയിൽ നിർത്തി ഇനിയും ഇതുപോലുള്ള ഹൃദയസ്പർശനമുള്ള കാര്യങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ഒരുകാരണവുമില്ലാതെ ഇത്രയും ചെറിയ പ്രായത്തിൽ എന്തിനാണ് മരിക്കുന്നത് മനം മയക്കുന്ന സൗന്ദര്യമാണ് വിജയശ്രീക്ക് മരിച്ചപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല. ശാന്തിവിള ദിനേശ് കള്ളമേ പറയൂ ഡിലിപ്ന്റെ ഇഷ്യൂ വന്നപ്പോൾ എല്ലാർക്കും മനസ്സിലായി അന്ന് ഒരാന്വേഷണവും നടന്നിട്ടില്ല
വിജയശ്രീ.♥️ ഇത്രയും മലയാള സൗന്ദര്യം ഉള്ള ഒരു പെൺകുട്ടി ഇതുവരെ വന്നിട്ടില്ല.♥️
Shree viddiya ondallo
ഉണ്ണിമേരി
Sir ippo aaaranu udayaa ude owner
ജയഭാരതി നമ്പർ വൺ
വിജയശ്രീയുടെ ശാപം കാരണമാണ് ഉദയ സ്റ്റുഡിയോ നശിച്ചു പോയതെങ്കിൽ അതങ്ങ് നശിച്ചു പോട്ടെ, വിജയശ്രീയെ സ്നേഹിക്കുന്ന പതിനായിരങ്ങൾക്ക് ഉദയ സ്റ്റുഡിയോയുടെ നാശം വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്
പഴയകാല രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തു വരട്ടെ.... അഭിനന്ദനങൾ....
ശ്രീകുമാരൻ തമ്പിക്ക് ഒരിക്കൽ ഉദയാ സ്റ്റുഡിയോയിൽ വിജയശ്രീ സ്ഥിരമായി ഉപയോഗിച്ച് പോന്നിരുന്ന ഒരു മുറിയിൽ ഒരു ദിവസം താമസിക്കേണ്ടി വന്നപ്പോൾ രാത്രിയിൽ വിജയശ്രീ യുടെ ആത്‍മവിന്റെ സാന്നിധ്യം അറിയാൻ കഴിഞ്ഞിട്ടുള്ള കാര്യം അദ്ദേഹം തന്നെ എവിടെയോ എഴുതി കണ്ടിരുന്നു.
അനുഭവങ്ങൾ
നിറച്ച ഭാണ്ഡകെട്ടാണ്
അഷറഫ്..
❤
എന്നേ വരേണ്ടതായിരുന്നു.
ങ്ഹാ
Better late than never.!🤝
കുറെ കാലമായില്ലേ
ഉദയ സ്റ്റുഡിയോ മാത്രമല്ല, ആ നാട് മുഴുവൻ മുടിഞ്ഞു പോയതുപോലെ...... ആ പരിസരത്ത് ഉള്ള വ്യവസായങ്ങൾ എല്ലാം മുടിഞ്ഞും ഗതി പിടിക്കാത്തെയും കിടക്കുന്നു.
വളരെ ആകർകരമായ അവതരണം. കൊള്ളാം. അതിലേറെ,ദാരുണമായ സംഭവബഹുലവും. ഉദയസ്റ്റുഡിയോയുടെ പതനം ആത്മഹത്യചെയ്ത നടി വിജയശ്രീയുമായി ബന്ധമുള്ളതായും പറഞ്ഞുകേട്ടിരുന്നു. ഈ വീഡിയോയിലൂടെ ഈ വിഷയത്തിൽ കൂടൽ വ്യക്തത വരുത്താനും കഴിഞ്ഞു. നന്ദി. നമ്മുടെ ഏതു പ്രവർത്തിയും മറ്റുള്ളവർക്കു ഒരിക്കലും ഒരുതരത്തിലും ഹാനികരമാകരുത് എന്ന സന്ദേശവും ഇതിലൂടെ വളരെ വ്യക്തമായി പറയാതെ പറയുകയും ചെയ്യുന്നു.
Njanum kettittund.vijayasree marikkan karanam suicide cheyyan karanam boban kunjako aanennu.
വിജയശ്രീയുടെ കഥകൾ എത്ര കേട്ടാലും മതിയാവില്ല.. കാരണം അത്രയ്ക്ക് ആരാധനയായിരുന്നു ആ കാലങ്ങളിൽ അവരോട്! മികച്ച അഭിനേത്രീ, ഡാൻസർ, Glamorous അങ്ങനെ എല്ലാം തികഞ്ഞ ഒരു നടിയായിരുന്നു അവർ.. ഈ എപ്പിസോഡ് എല്ലാം കൊണ്ടും മനോഹരമായിരുന്നു! വിജയശ്രീ കഥകൾ ഇനിയും ഉൾപ്പെടുത്തണം.. അഭിനന്ദനങൾ dear Ashrafji ❤️❤️❤️❤️🥰🥰
അറിയാത്ത പല സംഭവങ്ങളും ഇക്കയിലൂടെ അറിയാന്‍ കഴിയുന്നതില്‍ സന്തോഷം❤
വിജയശ്രീ യുടെ കഥ അറിയാമെങ്കിലും. ഇങ്ങനെ ഉള്ള ട്വിസ്റ്റ് കൂടെ ഉണ്ടന്ന് ഇപ്പോൾ അറിയുന്നു നല്ല അവതരണം
നല്ല അവതരണം വിജയശ്രീ നല്ല നടി ആയിരുന്നു വിജയശ്രീ പോലെ നല്ല ഭംഗി ഉള്ള നടി വേറെ ഉണ്ടാകില്ല ഒരു പക്ഷെ മരിച്ചിട്ടില്ല ഇല്ല എങ്കിൽ സൂപ്പർ നായിക ആയി പനീട് നല്ല അമ്മ വേഷങ്ങളിൽ കണ്ടേനെ വിധി അതിനെ മാറ്റാൻ ആർക്കും പറ്റില്ലലോ
Uk യിലെ ജോലി തിരകിനിടയിൽ സമയം കിട്ടുമ്പോൾ ഇവർ അഭിനയിച്ച പടം കാണാറ് ഉണ്ട്
അതു പോലെ ഇവർ നസീർ സാറിന്റെ കൂടെ അഭിനയിച്ച പാട്ട് ഉണ്ട് കുയിലിന്റെ മണി നാദം കേട്ടു എന്ന പാട്ട്
Njanum Kanarundu Vijayasree movies
@@gopick3573ponnapuram Kota njanum kaanarundu...
Om santi om film climax orma varunnu...
Vijayasree🌹
അങ്ങയുടെ എല്ലാ കഥകളും കേൾക്കുമ്പോൾ അതിലെ കഥാപാത്രം നമ്മുടെ മനസ്സിൽ തെളിയുന്നു അതുകൊണ്ടു ഈ കഥകൾ കേട്ടിരിക്കാൻ ഇഷ്ടമാണ്❤
Beautiful presentation…expecting one more episode about Vijayasree.
വളരെ മാന്യതയുള്ള അവതരണം. I am new to this channel. Subscribed.
വിജയശ്രീ ഒരു ചെറിയ പെണ്കുട്ടി ആയിരുന്നു. പാവത്തിനെ ആരും മനസ്സിലാക്കിയില്ല.
വെറും 21 വയസ്സിൽ മരണപെട്ടു... 🥹🥹
മനഃശാപം അത് സത്യമാണ്... എന്ത് പ്രതിവിധി ചെയ്താലും അത് അനുഭവിക്കാതെ പോകില്ല
വിജയ ശ്രീയെന്ന സൗന്ദര്യ ധാമത്തെ ഞാനും പല വട്ടം നോക്കിയിരുന്നിട്ടുണ്ട് .. അശ്റഫ്ക്ക് പറഞ്ഞത് കണ്ടപ്പോ നല്ല വിഷമം തോന്നി ... പാവം ..തീര്‍ച്ചയായും അവരുടെ ജീവിതം തകര്‍ത്തതിന്റെ ശാപം കാണും ....😢😢😢
കേരളത്തിലെ മെർലിൻമെൻഡ്രോ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത് അത്ര സുന്ദരി ആയിരുന്നു
അന്ന് അങ്ങനെ പറഞ്ഞത് നന്നായി അത് കൊണ്ട് കുറച്ചു കാലം ചക്കൊച്ഛനെ മനസ്സിൽ കൊണ്ട് നടക്കാനായി. എന്താ ഡാൻസ് പൊളി ആണ് 🎉🎉🎉🎉
മലയാളത്തിലെ മെർലിൻ മൻട്രോ എന്നായിരുന്നു വിജയശ്രീ അറിയപ്പെട്ടിരുന്നത് .
അന്നവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരുമുണ്ടായിരുന്നില്ല.
ഇത്തരം അനുഭങ്ങൾ പോയിട്ട് , ഛീ പോടീ എന്നു പറഞ്ഞാൽ പോലും അവനൊക്കെ ഇന്ന് അഴിയെണ്ണെണ്ടിവരും.
കാലം എപ്പോഴും മാറ്റം വരുത്തിക്കൊണ്ടെയിരക്കും
താങ്കളുടെ അനുഭവം പോലെ സമാന അനുഭവങ്ങൾ പലർക്കും പല കാലത്തും ഉണ്ടായിട്ടുണ്ട്.
അതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായ് ഇന്നും അവശേഷിക്കുന്നു.
ഒരു വർഷത്തിനകം കുഞ്ചാക്കോയും സ്വർഗയാത്ര നടത്തി എന്ന് ചരിത്രം.
വളരെ നല്ല അവതരണം ആണ് Mr. അഷ്‌റഫ്, keep it up.. എല്ലാ ഭാവുകങ്ങളും.
പറഞ്ഞ കാര്യങ്ങൾ സത്യമാണ്❤ അഷറഫ് സത്യം
Thank you. I have watched 95%of your videos in the last 4 days. Great narration. Just wondering what is the status of Udhaya studio now?
ഇക്ക നല്ല ഭംഗിയുള്ള ഭാഷ.... സൌണ്ട് എന്താ ഗാംഭീര്യം.... നല്ല പ്രസരിപ്പോടെ അവതരണം പറയാതെ വയ്യ.... ദൈവം അഗ്രഹിക്കട്ടെ.....🙏🏻
എവിടെ ഒക്കയോ വേണുനാഗവള്ളി ഓർമ്മിക്കപ്പെടുന്നു...
താങ്കളുടെ വിവരണങ്ങൾ എത്ര കേട്ടാലും മടുപ്പ് വരില്ല. Good luck sir
Good eppisod👍👍 താങ്കളുടെ അവതരണം 💯💯e
ആലപ്പി അഷ്റഫ് എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്നത് പ്രേമഗീതങ്ങളിലെ അംബികയുടെ സഹോദരകഥാപാത്രമാണ്.
അഭിനന്ദനങ്ങൾ സാർ 🙏
മലയാള സിനിമ അടക്കിഭരിച്ച ഉദയ സ്റ്റുഡിയോ യുo കുഞ്ചാക്കോയും വിജയശ്രീ എന്ന നടിയോട് ചെയ്തത് എത്ര കാലം കഴിഞ്ഞാലും മലയാളികൾ മറക്കില്ല .ഏത്ര ഉയർന്നു പൊങ്ങുമ്പോഴും നമ്മൾ ഭൂമിയിലാണ് ജീവിക്കുന്നത് എന്ന് മറക്കരുത്.അങ്ങിനെ മറന്നതാണ് ഇന്നത്തെ ഉദയാ സ്റ്റുഡിയോ യുടെ അവസ്ഥ. ആ ശാപം ഇനിയും അവരെ പിന്തുടരും അത് ഇനി മറ്റൊരു ചരിത്ര മായി മാറും.
അഷ്റഫിക്കാ നല്ല കഴിവും, സന്മനസ്സും,ഉള്ള താങ്കൾ സിനിമാ മേഖലയല്ലാതെ വേറെ നല്ല ഫീൽഡ് തെരഞ്ഞെടുത്തിരുന്നു എങ്കിൽ ഇന്ന് ഒരു നല്ല വ്യക്തിയായ് താങ്കൾ വാഴ്ത്തപ്പെട്ട ശക്തിയായി മാറുമായിരുന്നു.❤❤❤❤❤
നല്ല വ്യക്തിത്വം ഉള്ളവരെ മനസ്സിലാക്കാൻ നല്ല മനുഷ്യത്വം ഉള്ളവർക്കേ കഴിയുകയുള്ളൂ...
നൂറുവട്ടം ശരിയാണ്
🙏🏻
നല്ല അവതരണമാണ് സാറിന്റേത്. എന്നാൽ കുറ്റങ്ങളും കുറവുകളും പറയുന്ന ചില മുൻ സംവിധായകർ നടത്തുന്ന ഒരു ചാനലായി ഒരിക്കലും ഒരു പരദൂഷണ വേദിയായി ഈ ചാനലിനെ മാറ്റരുത്.
താങ്കൾക്ക് വിജയാശംസകൾ ❤
വിജയശ്രീ ❤❤❤❤❤പഴയ കാലം, ചതിയിൽ ആ പാവത്തിനെ വീഴ്ത്തി.
സത്യം എന്നായാലും വെളിയിൽ വരും എന്നൊരു ഉദാഹരണം കൂടിയാണ് ഇത്.
ചില ജോത്സ്യന്മാരുണ്ട് വളരെ കൃത്യമായി പ്രവചിക്കും. എല്ലാർക്കുമതാവില്ല.
Aa kaniyante address tharumo...
@@sunnyvarghese9652😁.. Kunjako boban movie yil abinayikkunnathinu munne.. Almost 28 yrs bk 85 vayasulla jolsyan.
പാവം വിജയശ്രീ...
വിജയശ്രീയെപോലെ ഗ്ലാമർ ഉള്ള
ഒരു നടി മലയാള സിനിമയിൽ വന്നിട്ടില്ല
തീർച്ച.
പൊന്നാപുരം കോട്ട ആദ്യം കാണുമ്പോൾ ഇന്ന് കാണുന്ന കുളിസീൻ മാത്രം ഉണ്ടായിരുന്നു......
പിന്നീട് വർഷങ്ങൾക്കു ശേഷം ഒരു സി ക്ലാസ് തിയേറ്ററിൽ കാണുമ്പോൾ വെള്ളത്തിൻ്റെ ഒഴുക്കിൽ വിജയശ്രീയുടെ മാറത്തെ തുണി നീങ്ങി നഗ്നമായ മാറിടം ഏതാനും സെക്കൻ്റുകൾ കാണുന്നുണ്ട്...... അവരുടെ മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു .....
പ്രേംനസീറിൻ്റെ ചിത്രത്തിൽ ഇത്തരമൊരു സീനോ എന്ന് അൽഭുതപ്പെട്ടു..''
അഷ്‌റഫ് സാർ.. Hi.. You are a great man...
വിജയശ്രീയുടെ ആത്മഹത്യ എന്തിനായിരുന്നു എന്നതിന്റെ ഒരു സ്പാര്ക് പറഞ്ഞു വെച്ചിരിക്കുന്നു. അന്ന് തൊട്ടേ ഇത് സംബന്ധിച്ചുള്ള കഥകൾ പല രീതിയിലും കേട്ടിരുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ വിശ്വസനീയം. അത്രയ്ക്ക് ഭംഗിയോടെ ആരെയും കുറ്റപ്പെടുത്താതെ സംഭവം വിവരിച്ചിരിക്കുന്നു.
ജ്യോതിഷത്തിന്റെ കാര്യം വിശ്വസിച്ചില്ലെങ്കിലും വന്നു ചേരുന്നു എന്നാവാം. For every action there is equal and opposite reaction എന്ന് വിശ്വസിക്കാൻ തോന്നുന്നു.
Good video. അഭിനന്ദനങൾ
😮😮😮😅😅😅
U
U
എന്റെ ഫാദർ കുറെ നാൾ ഈ ഉദയ സ്റ്റുഡിയോയുടെ അടുത്തുള്ള ഗ്ലാസ് ഫാക്റട്ടറിയിൽ സെക്യൂരിറ്റിയായ് ജോലി നോക്കിയിരുന്നു അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട് രാത്രികാലങ്ങളിൽ ആ സ്റ്റുഡിയോയുടെ കൊമ്പോണ്ടിൽ നിന്നും സ്ത്രീയുടെ അലർച്ചെയും തേങ്ങലും കേൾക്കാമായിരുന്നു എന്ന്.. 🙏
😮😮
നൊമ്പരപ്പെടുത്തുന്ന ഓർമ്മ.....😔
ഞാനും അവിടുത്തെ jeevankaran ആയിരുന്നു 2012 ഡിസംബറിൽ ലോക്ക് ഔട്ട് ആയി കമ്പനി
ശാപം അതു തന്നെയാവും ഉദയ സ്റ്റുഡിയോയുടെ നാശവും.
ആദ്യ ഭാഗം വളരെ ആകാംക്ഷയോടെ കേട്ടു അവസാനം ആയപ്പോൾ വളരെ സങ്കടം ആയി പോയി
Nalla Vivaranam❤🌹🌹🌹🙏🙏🙏
Very nice presentation 🎉🎉🎉
GOOD PRESENTATION❤❤❤❤❤❤❤❤
കൊടുക്രൂരനായിരുന്നു കുഞ്ചാക്കോ. വിജയശ്രീയെ കല്യാണം കഴിക്കാനെത്തിയത് അസിം കന്പനിയുടെ ഉടമ കാസിം അല്ലേ.. നിഷ്ക്കളങ്കയായ അവരെ നശിപ്പിച്ചത് പെറ്റമ്മയാണ്. പോസ്റ്റുമാനെ കാണ്മാനില്ലയിലെ രണ്ട് ദിവസം നീണ്ടുനിന്ന
ബലാല്സംഗ ചിത്രീകരണം കുഞ്ചാക്കോയുടെ പാപത്തിന്റെ തെളിവാണ്. ഒടുവില് വിജയശ്രീയും ഗോവിന്ദന്കുട്ടിയും തളര്
ന്നപ്പോളാണ് കുഞ്ചാക്കോ കട്ട് പറഞ്ഞതത്രേ.
സിനിമ ലോകത്തെ കഥകൾ യാഥാർത്ഥ്യവുമായി എത്രയോ അകലെയാണ് ...
അടുത്തത് കേൾക്കുമ്പോൾ കഴിഞ്ഞത് എത്രയോ ചെറിയ സംഭവം . പരൽ മീനുകൾ അകപ്പെട്ടു പോകും . കൊമ്പൻ സ്രാവുകൾ വലപൊട്ടിച്ച് വീണ്ടും നടുക്കടലിൽ നീന്തി തുടിക്കുന്നു..😢
ഇപ്പഴും നടക്കുന്നത് ഇതൊക്കെ തന്നെ
Kunchako Born: 1949
Died: 9 July 2004 (age 55 years)
Uncle: Navodaya Appachan CBorn on 6 - Feb 1924)
Children: Kunchacko Boban, Mini Kunchacko, Anu Kuchako
Spouse: Molly Kunchacko
Parents: Kunchacko, Annamma Chacko .
ഇതൊക്കെ കേൾക്കുമ്പോൾ സാറിന്റെ സിനിമ കണ്ട ഒരു നല്ല സ്റ്റോറി താങ്ക്സ് ആശ്രഫുക്ക
ഇത് സത്യം തന്നെ അധ്രുശ്യ ശക്തി ഭൂമിയിൽ നിന്നും മോഷം കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു അത് ചിലർക്കു പ്രകടമാകും ചിലർക് അനുഭവം ആകും ആത്മാവിന് മരണം ഇല്ലല്ലോ
Premnazir sir um vijaya sree um enikku ishttappettu jodikal.Innum njan aadhyathe kadha kaanuka undayi.Njan Bhazil, Family okke nannayi arium.Athokke oru story.
താങ്കളുടെ ശബ്സൗകുമാര്യം അവർണനീയമാണ്.
കോളേജ് വിദ്യാഭ്യാസ കാലത്ത് 1975 ലെ ആണെന്ന് തോന്നുന്നു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ ആ വർഷത്തെ മിമിക്രി ക്ക് first prize നേടിയ ശ്രീ, അഷ്‌റഫിന്റെ പ്രകടനം യൂണിവേഴ്സിറ്റി സെനെറ്റ് ഹാളിലും, തുടർന്ന് സ്റ്റേഡിയത്തിലും വച്ചു നടത്തിയപ്പോൾ കണ്ടത് ഇപ്പോഴും മനസ്സിലുണ്ട്...
We want more stories about udaya and vijayashree
Watch shantivilla Dinesh... Already stories told by him
അഷറഫ് ഇക്കാ... പലതും പറയുന്നത് മുള്ളിനും ഇലക്കും കേടു വരാതെ ആണ് പറയുന്നത് 👌ചില സത്യങ്ങൾ ഒക്കെ ഒളിച്ചു വയ്ക്കുന്നു 🙄
ഈ സംഭവം വച്ച് താങ്കൾ നല്ലൊരു സിനിമയെടുത്താൽ തീർച്ചയായും വിജയിക്കും
Njan adhyamayittanu e paripadi kanunnadh nalla avadharam
Your's truly is the modern royal family Astrologer.
One and only Vijayasree. Apsara from heaven
ഒരു സിനിമ കണ്ട ഫീൽ.... Spr.. 👌👌👌🌹
പറഞ്ഞത് ശരിയാണ് ഒരു ചെറിയ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തായിരുന്നു കുളി സീൻ ചിത്രീകരിച്ചിരുന്നത്. വെള്ളത്തിൻ്റെ ഒഴുക്കിൽ അവരുടെ ഉടുതുണി അഴിഞ്ഞു പോകുന്നതും കണ്ടിരുന്നു. വിജയശ്രീയുടെ നഗ്നമായ മാറിടങ്ങളൊക്കെ വ്യക്തമായി കാണാമായിരുന്നു. തീയേറ്ററിൽ ആദ്യവാരം ഈ ഭാഗം ഒഴിവാക്കിയാണ് കളിച്ചത് എന്നാൽ പിന്നീട് ഈ സെൻസർ ചെയ്യാത്ത ഭാഗം കൂട്ടിച്ചേർത്താണ് കാണിച്ചത്. ഈ രംഗം j കാണാൻ വേണ്ടി മാത്രം പൊന്നാപുരം കോട്ട പല പ്രാവശ്യം കണ്ടവരും അന്ന് പലരുണ്ടായിരുന്നു. ഈ ചതിയുടെ പിന്നിൽ ബോബൻ കുഞ്ചാക്കോ ആണ് എന്നാണ് അന്ന് കേട്ടത്.
നല്ല അവതരണം 👍👍👍
തുമ്പോലാർച്ച മൂവിയിൽ നിന്നും അവരെ അവോയ്ഡ് ചെയ്തതാണ് ആത്മഹത്യക്കു കാരണമെന്ന് ഒരു വാർത്ത ഉണ്ടായിരുന്നു മുൻപ്.. അവരുടെ റോൾ ആണ് ഷീലക്ക് നൽകിയതത്രേ..
.
Enthu rasaa kelkkan
Interesting narrative 🙏🏼
Super ❤
Ikka adipoli samsaram
Nice story. But why should a buyer die? What about those who inherited from him? What is the present state of the Studio?
Ramachandran Sir❤ I did my CA under him
Valare nalla Avatharanam
വിജയശ്രിയുടെ കഥ ശാന്തിവിള ദിനേഷും ആലപ്പി അഷ്റഫും പറഞ്ഞു. ഒരാൾ പറഞ്ഞപ്പോൾ അതിന് ഒരു അനുഭവ കഥയുടെ യഥാതഥമായ ആവിഷ്കാരമായി തോന്നിയപ്പോൾ മറ്റൊരാൾ അവതരിപ്പിച്ചത് മുത്തുച്ചിപ്പിയുടെ മസാലകൾ ഒക്കെ ചേർത്ത എരിവുള്ള കോഴിക്കറി പോലെ😂.
20:03 Sir Paranjathu sheriyanu palarum paranju kettitund..avide ninnu thengalum karachilum kelkamennu..vijaya shreeye kanan anthoru mughashree..ethrakku soundariyamulla oru nadi vere ella...
Yes Good🎉🎉🎉🎉
Ashraf Ikka, Please do a detailed video on what happened with Vijayasree. Don't bring in personal relationships with the Kunchako Family. If you know, say this in detail here about the cheating that happened.
സകലകാല വല്ലവൻ ആലപ്പി അഷ്‌റഫ് 👍
ചില ശാപങ്ങൾ തീർച്ചയായും ഫലിക്കാതിരിക്കില്ല.
satyaman has more chances of,carrying over to , affecting coming generation
Super
പണ്ട് full കഥ കേട്ടതാണ്. താങ്കൾക് പലതും അറിയാം. പക്ഷെ അവരോടുള്ള friendship കാരണം കൂടതൽ പറയാത്തതാണ് എന്ന് body ലാംഗ്വേജ് കണ്ടാൽ അറിയാം
😂
Yes
@@alleppeyashrafനല്ല പ്രതികരണം.😊
അതിലും എല്ലാം ഉണ്ട് മഹാശയാ..!❤
എന്തായിരുന്നു കഥ
സത്യമാണ് indian പറഞ്ഞത്
Super presentation
Thank you Sir...
Asharaf good video length 👍
Jijo Appachan ഇപ്പോൾ എന്ത് ചെയ്യുന്നു?
Mr. Alleppy do you believe in clairvoyance?
Clairva yonce
വിജയശ്രീ 🌹
പ്രിയപ്പെട്ട ശ്രീ ആലപ്പി അഷറഫ് 80 സിൽ അങ്ങയുടെ കൊട്ടും കുരവയും എന്ന മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റർ ഇൽ ആണ് ഈ പേര് ഞാൻ ആദ്യം ആയി കാണുന്നത് അന്ന് ഞാനൊക്കെ 7ാം ക്ലാസ്സ് പഠിക്കുന്ന സമയം ആണ്... ആ സിനിമ കാശ് കൊടുത്ത് അന്ന് കാണാൻ നിവർത്തി ഇല്ലാത്തത് കൊണ്ട് പിന്നെ TV യിൽ കണ്ടു... പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട് നിങ്ങൾ എന്ത് കൊണ്ട് ഒരു നല്ല സംവിദായകനോ നടനോ ആയി വന്നില്ല എന്ന്... താങ്കളുടെ ഏഴയലത് കൊള്ളിക്കാൻ കൊള്ളാത്ത ചില നടന്മാരെയും സംവിധായകരെയും കണ്ടിട്ടുണ്ട്. ഞാൻ ഇത് കാണുമ്പോൾ മനസ്സിലാക്കുന്നത് അങ്ങൊരു നല്ല മനുഷ്യൻ ആയിരിക്കും എന്നാണ് അത് കൊണ്ട് ആയിരിക്കാം സിനിമയിൽ അങ്ങയക്ക് വലിയ ഓളം തീർക്കാൻ പറ്റാഞ്ഞത്. കാരണം ആധുനിക സിനിമ യിൽ മനുഷ്യത്വം കുറഞ്ഞവർക്കും കൂറകൾക്കും ആണല്ലോ സ്ഥാനം. അങ്ങയുടെ സമയം താമസിയാതെ മലയാള സിനിമയിൽ ഉറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഈശ്വരൻ രക്ഷിക്കട്ടെ. പിന്നെ ഒരു കാര്യം അങ്ങയുടെ സൗണ്ട് ജയൻ സാറിനെ പോലെ ഗാഭീര്യം ഉള്ള സൗണ്ട് ആണ്
Best Wishes ❤️
താങ്കൾ പറഞ്ഞത് 100%ശരിയാണ്
Annukaalathe sthreekale muthaledutha oruthanum samaadhanathode maranapettu kaanilla😢
ഏതായാലും സ്റ്റുഡിയോയുടെ മുമ്പിലെ കോഴി വളരെ മാച്ചിങ് ആയിട്ടുണ്ട് 😂
Thanks 👍