EP #20 കലാഭവൻ മണിയല്ല... കേരളത്തിൻ്റെ മാണിക്യമാണ്... മരതക മാണിക്യം !

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 47

  • @shajakhanm5271
    @shajakhanm5271 3 дня назад +11

    നാടൻപാട്ടുകളുടെ രാജാവ്, കരുമാടിക്കുട്ടൻ എന്ന സിനിമയിലൂടെ അഭിനയത്തിലും മികവ് തെളിയിച്ച മണിനാദത്തിനെ തുറന്നു കാണിച്ച താങ്കൾക്ക് നന്ദി.❤❤❤

  • @johneyva5861
    @johneyva5861 23 часа назад +2

    Ala Asharf ❤❤❤❤

  • @cvjoseph3455
    @cvjoseph3455 7 часов назад

    കണ്ടതും കേട്ടതും സൂപ്പർ. മണിയെ സ്മരിച്ചതിനു ഒരായിരം അഭിനന്ദനങ്ങൾ.

  • @ArunDevarundev
    @ArunDevarundev 2 дня назад +5

    മരിച്ചിട്ടും മരിക്കാത്ത മണിച്ചേട്ടൻ❤️❤️😍😍🥰🥰🥰❤️❤️😍😍😍

  • @bijuravi8522
    @bijuravi8522 2 дня назад +5

    വളരെ മനോഹരം... 👌👌.
    ഇക്ക വളരെ നേരത്തെ യൂട്യൂബ് ചാനെൽ തുടങ്ങേണ്ടത് ആയിരുന്നു, ഇനി എത്ര എത്ര കണ്ടതും കേട്ടതും ഞങ്ങൾ കേൾക്കാൻ ഇരിക്കുന്നു... ആശംസകൾ.. 👌👌❤️❤️

  • @binucherian502
    @binucherian502 2 дня назад +3

    മണി, എന്നും മലയാളികൾക്ക് തീരാ നഷ്ടം......😢

  • @sindhuvishnu3
    @sindhuvishnu3 3 дня назад +4

    Sir..
    മണിച്ചേട്ടൻ നല്ലൊരു മനുഷ്യസ്നേഹിയാണ്..അങ്ങ്പറഞ്ഞപോലെ കോടിക്കണക്കിന് ആൾക്കാരുടെ മനസ്സിൽ മണിച്ചേട്ടൻ സൂര്യനെപ്പോലെ തിളങ്ങിനിൽക്കും..

  • @NARAYANANKUTTY-z3o
    @NARAYANANKUTTY-z3o 3 дня назад +4

    മണി മലയാളം ഉള്ള കാലത്തോളം മറക്കാനും തകർക്കാനും കഴിയാത്ത സത്യം.
    നന്ദി അഷ്റഫിക്ക.
    Very touching....😢

  • @manojantony1752
    @manojantony1752 3 дня назад +7

    ആലപ്പി അഷറഫ് താങ്കളുടെ അവതരണം നല്ലതാണ് . ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @ChithranM-hg3kp
    @ChithranM-hg3kp 3 дня назад +5

    മണിക്കിലുക്കം.. ഇനിയും മുഴങ്ങട്ടെ.... നന്ദി.. നന്ദി.. ( രണ്ടു ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്...)

  • @kuriakosecvarghese3455
    @kuriakosecvarghese3455 23 часа назад +1

    Good good very good ❤🎉

  • @sobhasarath3235
    @sobhasarath3235 3 дня назад +3

    പ്രിയ കലാകാരൻ ❤ അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകൾ പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയായി മാറിയിട്ടുണ്ട്.
    പ്രണാമം 🙏🌹
    അവതരണം അസ്സലായിട്ടുണ്ട് 👌 🌹

  • @PrasanthJNair
    @PrasanthJNair 2 дня назад +4

    എന്റെ അഭിപ്രായത്തിൽ കലാഭവൻ മണിയുടെ ഒരേയൊരു തെറ്റ് സ്വന്തം ആരോഗ്യം നോക്കിയില്ല എന്നതാണ്. കരൾ രോഗം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു. മനഃപൂർവം നേരത്തെ പോകാനായി ആഗ്രഹിച്ചത് പോലെ!

  • @vinchyantonycheriath5239
    @vinchyantonycheriath5239 3 дня назад +4

    വളരെ നന്ദി സർ ഇനിയും ഇതുപോലെയുള്ള സത്യങ്ങൾ തുറന്നു പറയണം God bless you sir

  • @surendranasari5606
    @surendranasari5606 2 дня назад +2

  • @satheesank
    @satheesank 2 дня назад +2

    ആലപ്പി അഷ്‌റഫ്‌
    താങ്കൾ വലിയ കഴിവുള്ള ഒരു കലാകാരൻ ആണ്.
    എന്തു കൊണ്ട് താങ്കൾ അധിക സിനിമയിൽ അഭിനയിച്ചില്ല

  • @jibinjibi2999
    @jibinjibi2999 3 дня назад +4

    സൂപ്പർ ഇക്കാ ❤❤

  • @sanalom717
    @sanalom717 2 дня назад +2

    മണിച്ചേട്ടൻ❤❤❤❤❤😢

  • @surendranasari5606
    @surendranasari5606 2 дня назад +2

    Love you ❤

  • @basheerkoyaparambil8030
    @basheerkoyaparambil8030 2 дня назад +2

    പക്ഷേ മരണം ദൂരമായി കടന്നുവരുമ്പോൾ കണ്ടുനിൽക്കുന്നവരുടെ ഹൃദയം പൊട്ടും കലാ മണിയുടെ മരണം കലാരംഗം ശൂന്യമാക്കി കളഞ്ഞു നിഷ്കളങ്കരായ ഒരു കലാകാരൻ കർമ്മശേഷിയുള്ള സാധാരണക്കാരന്റെ ഹൃദയത്തിൽ ഓടിയെത്തുന്ന മാണി കലാപ്രതിഭയായിരുന്നു ആലപ്പി അഷറഫ് എന്ന കലാപ്രതിഭയ്ക്ക് ന്യൂജനറേഷന് ഇതെല്ലാം അറിയിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്

  • @jose-qb6zm
    @jose-qb6zm 3 дня назад +2

    Njaan Cherippathil kanda ettavum valiya Kalakaran. Annu Mani cinemayil vannitilla. Mani vannu aa stage ilakki marichu. Anne manilittu iyaal cinemayil vannal oru vaaliya nadanakumennu. Kalam athu theliyichu.

  • @RadhamaniKamalasanan
    @RadhamaniKamalasanan День назад +1

    കരളത്തിന്റെ രാജാവിന് 🙏😢😢😢😭😭😭❤🙏🙏

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 3 дня назад +2

    മിന്നാമിനുങ്ങ്.......🙏🙏🙏❤️❤️❤️

  • @beenababu7367
    @beenababu7367 3 дня назад +2

    Kalabhavan mani nalla oru kala kaaran aayirunnu.❤❤❤❤❤❤❤

  • @prasoonsoon3411
    @prasoonsoon3411 2 дня назад +3

    Nalla episode 🎉

  • @KISHOREVNAIR-e7z
    @KISHOREVNAIR-e7z 2 дня назад +2

    ❤🙏😥

  • @nandu1952
    @nandu1952 2 дня назад +2

    Nice episode 👌👌

  • @bushrac.k8788
    @bushrac.k8788 3 дня назад +2

    Thank you ഇക്ക. പറഞ്ഞപോലെ ചെയുതെല്ലോ. മണിയേട്ടൻ എന്നും മാണിക്യം തന്നെ

  • @bijukadungalath4328
    @bijukadungalath4328 3 дня назад +3

    കോളിളക്കം സിനിമയിലാണ് താങ്കളുടെ ശബ്ദം ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്. വിവിധ വിഷയങ്ങളേക്കുറിച്ചുള്ള താങ്കളുടെ Commons ഞാൻ സ്രദ്ധിക്കാറുണ്ട്.

  • @Relaxwithnature-yy2wj
    @Relaxwithnature-yy2wj 2 дня назад +2

    ❤😊

  • @s-eprath
    @s-eprath 2 дня назад +2

    പഴയകാല നടി ശുഭയെ കുറിച്ച് ഒരു episode ചെയ്യാമോ സാർ. എല്ലാ episodes ഉം ഒന്നിനൊന്നു മെച്ചം

  • @soma-r9t
    @soma-r9t 2 дня назад +2

    Theera nashtam😢😢

  • @UnniKrishnan-fq5jw
    @UnniKrishnan-fq5jw 3 дня назад +2

    Ikka truth nothing but truth

  • @basheerkoyaparambil8030
    @basheerkoyaparambil8030 2 дня назад +2

    രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളിയാണ് മരണം എന്ന് ഞാൻ കേട്ടിട്ടുണ്ട്

  • @sonyjoseph485
    @sonyjoseph485 3 дня назад +2

    ❤️❤️👍

  • @VancyLivera-ob2pw
    @VancyLivera-ob2pw 3 дня назад +2

    🌹🌹🌹🌹🌹👍👍👍👍👍

  • @SurajmrSurajmr
    @SurajmrSurajmr 3 дня назад +1

    ❤️❤️❤️❤️❤️🙏👍

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 3 дня назад +2

    Ennui.sankada.kadhayanallo.innum.eppazhum..ournna.jadhykarkea.samoohathil.angheekaram.ulloo..adu.mariyea.theeru..nandhi.sir

  • @bushrac.k8788
    @bushrac.k8788 3 дня назад +3

    ഇക്ക അയാളുടെ പേര് ഇക്കാക്ക് പറഞ്ഞൂടെ

  • @damodarankv
    @damodarankv 3 дня назад +2

    അല്ല പണ്ട് ആർക്കാണ് ദാരിദ്ര്യം ഇല്ലാഞ്ഞത് രജനി ഉദാഹരണം

    • @ASHOKKUMAR-bz2wq
      @ASHOKKUMAR-bz2wq 3 дня назад

      പ്രിൻ്റ് ചെയ്ത കോപ്പി കൈയ്യിലുണ്ടാകും.

    • @shajakhanm5271
      @shajakhanm5271 3 дня назад

      @@ASHOKKUMAR-bz2wq correct 💯

  • @joypj3826
    @joypj3826 2 дня назад +2

    ❤❤❤

  • @VibhinV
    @VibhinV 2 дня назад +2

    ❤❤❤

  • @Noushad-e1q
    @Noushad-e1q 3 дня назад +2

    ❤👍

  • @ajayakumar4168
    @ajayakumar4168 3 дня назад +1