EP #06 വിത്തു ഗുണം പത്ത് ഗുണം ! Re-Edited Version

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 329

  • @SajidSajid-zs5kt
    @SajidSajid-zs5kt Месяц назад +111

    നന്മ ചെയ്യുന്ന ആൾക്ക് എന്ത് പാർട്ടി. എന്ത് മതം. അതിനെ യാണ് മനുഷ്യൻ എന്ന് വിളിക്കുന്നത്‌ ❤️❤️❤️

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 6 дней назад +14

    കാക്കായുടെ കഥ കേട്ട് ഒരുപാട് വിഷമം തോന്നി. സുരേഷ് കുമാർ ഒരു നന്മ മരമാണ് എന്ന് താങ്കളിലൂടെ ആണ് അറിയാൻ കഴിഞ്ഞു

  • @alfredculas
    @alfredculas 27 дней назад +49

    നടി നേനകയുടെ ഭർത്താവ് സുരേഷ് കുമാറിന്റെ മറ്റുള്ളവരുടെ വിഷമതയിൽ സഹായിക്കുന്ന നല്ലമനസ്സിനെക്കുറിച്ചുള്ള വിവരണം അധ്ഹത്തെക്കുറിച്ചു കൂടുതൽ അറിയാൻ സഹായിച്ചു. കൊള്ളാം, നല്ല അവതരണം.

  • @akbarakbarpi6675
    @akbarakbarpi6675 6 дней назад +9

    മനസും കണ്ണും നിറഞ്ഞു അഷ്‌റഫ്‌ ഇക്കാ എനിക്ക് താങ്കൾ ഒരു സാധാരണ സിനിമാക്കാരനായിരുന്നു ഇപ്പോൾ താങ്കൾ ഒരു.ഉയർന്തമനിതൻ. ആയിരിക്കുന്നു ഒട്ടും നാട്യങ്ങൾ ഇല്ലാത്ത താങ്കളെ ഞാൻ വളരെ ബഹുമാനിക്കുന്നു ഇത്രയും കാലം മനസിലാക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു ❤❤❤❤

  • @babus1407
    @babus1407 Месяц назад +83

    നമസ്തേ സാർ' നസീർ സാറിൻ്റെ നാട്ട് കാരനാണ് ഞാനും സാറിന് താങ്കളെ വലിയ ഇഷ്ട്ടമായിരുന്നു എന്ന് അറിയാം നസീർ സാറിന് പത്മഭൂഷൻ അവാർഡ് കിട്ടിയ സമയത്ത് ചിറയിൻ കീഴിലെ പൗരാവലി ശാർക്കര ക്ഷേത്രമെ താനിയിൽ പൗര സ്വീകരണം നൽകി അന്ന് സാറിൻ്റെ കുടുംമ്പവീട്ടിൽ (കൂന്തല്ലൂരിൽ) ന്നിന്നും ശാർക്കര ക്ഷേത്ര മൈതാനി വരെ തുറന്ന ജീപ്പിൾ നസീർ സാറിനോടൊപ്പം താങ്കളും ജനലക്ഷങ്ങൾക്ക് ഇടയിലൂടെ കൈ വീശി കടന്ന് വരുന്ന ആ രംഗം ഇപ്പോഴും എൻ്റെ മനസ്സിൽ ഉണ്ട്. നന്ദി സാർ, '

  • @archanavinod1
    @archanavinod1 Месяц назад +27

    അഷ്റഫ് സർ താങ്കളുടെ ഏറ്റവും വലിയ ഗുണം ഈ social media യെ സ്നേഹം പരത്താൻ ഉപയോഗിക്കുന്നു എന്നുള്ളതാണ്...❤❤❤❤🙏

  • @sindhuvishnu3
    @sindhuvishnu3 Месяц назад +60

    സുരേഷ് സാറിനെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ.. 🙏🙏😊

    • @jessyt349
      @jessyt349 20 дней назад

      Suresh sir pavama pakshe menaka ahangaram ullata parayarundu

  • @ubaidullakokkarni7442
    @ubaidullakokkarni7442 27 дней назад +20

    ചില ആളുകൾ ഇങ്ങനെയാണ് അവര്‍ ചെയ്യുന്ന നന്മകള്‍ ആരും അറിയാറില്ല അവര്‍ അരോടും പറയുകയുമില്ല അത് സിനിമാ ക്കാരില്‍ മാത്രമല്ല , എന്നാല്‍ ചിലരുണ്ട് ഒരു ഉറുപ്പിക കൊണ്ട്‌ ആരെയും സഹായിക്കില്ല എന്നാല്‍ അവർ എല്ലാവരുടെ ഇടയിലും നിറഞ്ഞു നില്‍ക്കും ചിലപ്പോൾ മറ്റുള്ളവർ ചെയ്തത് അവരുടെ കണക്കില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കും ഇതാണ് ലോകം 🙏

  • @ramachandrannair2342
    @ramachandrannair2342 Месяц назад +47

    ശ്രീ ആലപ്പി അഷ്‌റഫ്‌ വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു, ശ്രീ സുരേഷ് കുമാറും, മേനകയും കുടുംബവും മനുഷ്യ സ്നേഹമുള്ളവരാണ് ആ നന്മ അദ്ദേഹത്തിന്റെ കുട്ടികൾക്കും ഉണ്ട്.. ഈ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @BabyC.D
    @BabyC.D 28 дней назад +14

    അറിയപ്പെടാൻ വേണ്ടി മാത്രം സഹായം ചെയ്യുന്നവരും, സഹായം ചെയ്താൽ വെളിപ്പെടുത്താത്തവരും ഉണ്ട്. സുരേഷ് സാറിനെപ്പറ്റി അറിയാൻ കഴിഞ്ഞത് ഭാഗ്യം.. സത്യം വെളിച്ചം കാണട്ടെ. All the best Sir🙏🏽🙏🏽🙏🏽

  • @Sana1-2-3
    @Sana1-2-3 26 дней назад +18

    എനിക്ക് കരച്ചിൽ വരുന്നുണ്ട് എന്തെന്നറിയില്ല, സുരേഷ് ൻഡ്‌ ഫാമിലിയുടെ നല്ല മനസ് കണ്ട് സന്തോഷം കൊണ്ട്, ഇങ്ങനെയും നല്ല മനുഷ്യർ സിനിമ ഫീൽഡിൽ ഉണ്ടല്ലോ

  • @vinurajrvraj2301
    @vinurajrvraj2301 28 дней назад +55

    എനിക്ക് ബഹറിനിൽ ജോലി ശരിയാക്കി തന്നത് സുരേഷ് sir ആണ്..❤

    • @amarns1078
      @amarns1078 9 дней назад

      സത്യം ആണോ?

    • @remyakp1519
      @remyakp1519 4 дня назад +1

      ​@@amarns1078ആർക്കറിയാം 😂😂

  • @hyderdilkush1113
    @hyderdilkush1113 28 дней назад +31

    സുരേഷ് കുമാറിന്റെ, കീർത്തിയുടെ മറ്റൊരു മുഖം കാണിച്ചു തന്നതിന് നന്ദി അഷ്‌റഫ്‌..🎉

  • @kuriangeorge3374
    @kuriangeorge3374 10 часов назад +1

    വളരെ യാദൃചികം മായി.. ഞാൻ ഇന്ന് പറഞ്ഞു സുരേഷ് കുമാർ ചെയ്യാത്ത നന്മ ഇന്ന് സിനിമ യിൽ ഇല്ല.. നല്ല മനുഷ്യൻ 🙏🙏🙏

  • @prasobhp260
    @prasobhp260 Месяц назад +49

    സുരേഷ് സർ നെയും കീർത്തി യും നല്ല മനസ്സ് ന് ദൈവം അവർക്ക് ഇനിയും നല്ലത് വരട്ടെ 🙏

  • @rosilykappani3577
    @rosilykappani3577 25 дней назад +16

    സുരേഷ് കുമാർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajannairg1975
    @rajannairg1975 16 дней назад +4

    ഞാനും ഒരു attingal-chirayinkeezhu കാരനാണ്. കുട്ടിക്കാലങ്ങളിൽ എന്റെ തട്ടകം sarkara ദേവി temple,കദീജ theatre, അംബിക തിയേറ്റർ, സ്വാമിജി തിയേറ്റർ ഇവിടെയൊക്കെ ആയിരുന്നു. Dr. B. Seerapani യുടെ വകയായി Sarkara temple ചുറ്റമ്പലത്തു സ്ഥാപിച്ച സ്റ്റേജ് ഉത്ഘാടനത്തിന്റെ ഭാഗമായി നടന്ന ആഘോഷം ഇന്നലത്തെ പോലെ ഇപ്പോഴും മനസ്സിൽ ഉണ്ട്. Premnazir, Adoor Bhasi, Jayabharathi, Yesudas, Madhuri etc.ഇവരെ നേരിൽ കാണാൻ പറ്റി . Pulimoottil നിന്ന് ആരംഭിച്ച ഘോഷയാത്ര sarkara മൈതാനത്തു അവസാനിച്ചു.. അതിൽ Ashrafji ഉണ്ടായിരുന്നു എന്നത് പുതിയ ഒരു അറിവായി.. ഞാൻ അന്ന് 9th സ്റ്റാൻഡേർഡിൽ ആയിരുന്നു എന്നാണോർമ്മ.. ഇപ്പോൾ താങ്കളെയും ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.. Nostalgia ❤️❤️❤️🥰🥰🥰🙏

    • @rajannairg1975
      @rajannairg1975 16 дней назад

      നസീർ സാർ ന് പദ്മഭൂഷൻ കിട്ടിയതിന്റെ പൗര സ്വീകരണവും, stage ഉത്ഘാടനവും കൂടി യായിരുന്നു എന്നാണോർമ്മ..❤

  • @KM-zh3co
    @KM-zh3co 14 дней назад +9

    നന്മ മതങ്ങൾക്ക് അതീതമാണ് , ദൈവം പോലെ ..ഞാനൊരു മുസ്ലിം മത വിശ്വാസിയാണ്,വീട് മലപ്പുറത്താണ്, എന്നെ സഹായിച്ചതും ഒരു Professional career ഉണ്ടാക്കി തന്നതും ശ്രീ മോഹൻ പിളള( NSH ) എന്ന ആലപ്പുഴക്കാരനായ ഒരു നല്ല മനുഷ്യനാണ് ,അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല അദ്ദേഹത്തിന് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു .. ഇന്ന് എനിക്ക് വീടായി വസ്ഥുവായി ,എല്ലാം സുഖമായി പോകുന്നു..🙏🙏🙏

    • @Intolerantmoron
      @Intolerantmoron 7 дней назад

      അത് ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കണ്ട. സ്വന്തം ജാതിയിൽ നിങൾ ഒറ്റപ്പെടും

  • @talk2regi
    @talk2regi Месяц назад +42

    സുരേഷ് അങ്കിൾ എനിക്ക് ആരാധന തോന്നിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പ്രൊഡ്യൂസർ സന്ദീപ് സേനൻ എന്റെ ഉറ്റ സുഹൃത്തായിരുന്നു.. അങ്ങനെ സ്ഥിരമായി അവരുടെ വീട്ടിൽ പോകുമായിരുന്നു. ഒരുപാട് പേരെ സുരേഷ് അങ്കിൾ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തിന്റെ ചില നിലപാടുകളാണ്. പെൺകുട്ടികളെ സിനിമയിൽ exploit ചെയ്യുന്നതിനെ അദ്ദേഹം കടുത്ത രീതിയിൽ എതിർക്കുന്നത് കണ്ടിട്ടുണ്ട്.
    NB: സുരേഷ് അങ്കിൾ പുള്ളിടെ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആവാനും അവസരം തന്നു.

  • @madhavankutty1688
    @madhavankutty1688 15 дней назад +8

    നിർമ്മാതാവ് സുരേഷ് കുമാറിനെ പറ്റി ഒന്നും അറിയില്ലായിരുന്നു അദ്ദേഹത്തിൻ്റെ നന്മകളെപറ്റി അറിയിച്ചതിന് ഒരായിരം നന്ദി❤

  • @sathyaprabhanv398
    @sathyaprabhanv398 13 дней назад +8

    താങ്കൾ നല്ല മനുഷ്യൻ
    ഏറെ ഇഷ്ടം

  • @moidunniayilakkad8888
    @moidunniayilakkad8888 29 дней назад +6

    സിനിമക്കാരുടെ അനുഭവങ്ങൾ കേൾക്കുന്നത് ഇഷ്‌ടമാണ' അത് അഷ്റഫ് ക്കയിലൂടെ കേൾക്കുന്നത ഹരമാണ്. ഓരോ വീഡിയോയും കാണാൻ കൊതിയോടെ കാത്തിരിക്കുന്നു.

  • @MadhavGoaul
    @MadhavGoaul Месяц назад +25

    ഇതു പുതിയ അറിവാണ് പിറഞ്ഞു തന്നതിന് വളരെ നന്ദി

    • @shajishaji3202
      @shajishaji3202 Месяц назад +2

      പറഞ്ഞു

    • @MadhavGoaul
      @MadhavGoaul Месяц назад

      @@shajishaji3202 ഒരു ചെറിയ അക്ഷര പിശക് ക്ഷമിക്കു

  • @sje8830
    @sje8830 Месяц назад +18

    കണ്ടില്ലേ അവസാനം വലിയ താരങ്ങളൊക്കെ പിടഞ്ഞു വീഴുമ്പോൾ ഇദ്ദേഹം ഇങ്ങനെ നില്കുന്നത് 😊

  • @rajank5355
    @rajank5355 25 дней назад +9

    സുരേഷ്ന്റെ കുടുംബത്തെ ദൈവം തൊട്ടനുഗ്രഹിച്ച കുടുംബം മേനക ദേവി തന്നെ 🙏

  • @sheejas1786
    @sheejas1786 19 дней назад +4

    Sri Suresh sir നെ ഞാൻ തെറ്റിധരിച്ചിരുന്നു. നടി ആക്രമണ കേസുമായി ബന്ധപ്പെട്ടായിരുന്നു തെറിധാരണഅത് മാറാൻ ഈ വീഡി യോ സഹായിച്ചു. നന്ദി Sir, നല്ല മനസ്സ് തിരിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @SeethaLakshmi-p5j
    @SeethaLakshmi-p5j 14 часов назад +1

    ദൈവമേ ഇത്രയും നല്ല മനസ്സുള്ള മനുഷ്യന്നു എന്നും നന്മ kodukkane ❤

  • @siyadps3539
    @siyadps3539 25 дней назад +7

    🌹❤❤❤❤🤲🤲🤲🤲🙏🙏🙏🙏🌹സത്യത്തിൽ ഇതുവരെ അദ്ദേഹത്തോട്(സുരേഷ് കുമാറിനോട്)ഒരു തരം വെറുപ്പോ വിദ്വേഷമോ ഒക്കെ ആയിരുന്നു.. എന്നാൽ ഇപ്പോൾ അദ്ദേഹത്തോട് ഒരു എന്തെന്നില്ലാത്ത ആദരവ് തോന്നുന്നു..! 🤲🤲🤲🙏🙏🙏 "Dont be justify by a cover of book"!🌹അദ്ദേഹത്തിനും കുടുമ്പത്തിനും 🌹"അള്ളാഹു"🌹നല്ലത് വരുത്തട്ടെ."!🤲🤲🤲ആമീൻ"🌹👍

  • @mukeshmanikattil1670
    @mukeshmanikattil1670 26 дней назад +6

    പ്രേംനസീർസാറിനെപ്പോലെ നല്ല ഒരു മനുഷ്യൻ ആണ് സുരേഷേട്ടൻ മേനകചേച്ചിയെ ഭാര്യയായി കിട്ടിയത് അദേഹത്തിന്റെ മഹാഭാഗ്യം ഞാൻ മേനകചേച്ചി സിനിമയിൽ കാണുംപോലെ ജീവിതത്തിലും വിനയം. ഉള്ള സ്ത്രീ ഞാൻ മേനകചേച്ചിയുടെ വലിയ ഫാന മകൾ കീർത്തി സുരേഷും എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട നടിയാണ്

  • @rajannairg1975
    @rajannairg1975 16 дней назад +3

    മേനക, കീർത്തി, സുരേഷ് ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു! Humanism ആണ് എല്ലാവർക്കും വേണ്ടത്.. Ashrafji ഈ അനുഭവ കഥകൾ എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ!❤❤

  • @rahamanabdul6843
    @rahamanabdul6843 Месяц назад +9

    Dear Ashrafkka, thankalkum Suresh kumarinum ningalude kudumbathinum Sarva shakthanaya, parama karunikanaya Daivam
    Ella anugrahangalum nalkumarakatte ❤❤❤❤❤❤❤❤❤

  • @rajendrababub6973
    @rajendrababub6973 10 дней назад +2

    സാർ, സാറിന്റെ നല്ല മനസ്സിനെ ക്കുറിച്ച് മനസ്സിലാക്കി യതു ദിലീപിന്റെ കേസുസമയത്താണു. അഭിനന്ദനങ്ങൾ.

  • @basheerkv7587
    @basheerkv7587 24 дня назад +6

    ❤❤❤ സുരേഷ് കുമാറും മേനകയും പിന്നെ മോളും ♥♥

  • @Vi18021
    @Vi18021 Месяц назад +7

    ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ സിനിമയിലെ പല കള്ള നാണയങ്ങളും കണ്ടു പഠിക്കട്ടെ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @dramaeditzzz5257
    @dramaeditzzz5257 27 дней назад +10

    സുരേഷ് സർ കുടുംബത്തെ ഭഗവാൻ അനുഗ്രഹിക്കും 🙏🙏🙏🙏

  • @rajank5355
    @rajank5355 25 дней назад +3

    അറിവ് പകരനുള്ളതാണ് അറിവിനോപ്പം അത് പകർന്നു തന്നവരും ഉയങ്ങളിൽ എത്തും 🙏

  • @Jayjith007
    @Jayjith007 9 дней назад +3

    ആ 200 രൂപ കൊടുത്തു വിട്ട അല്പൻ സംവിധായകനെ എനിക്കറിയാം... ലിസിയുടെ ഭർത്താവ് 🤣

  • @mundolyshams6621
    @mundolyshams6621 Месяц назад +8

    കൃത്യമാണ് അഷ്റഫ് ഭായ് പറഞ്ഞത് , മുമ്പ്അമ്മ എന്ന സംഘടന കോഴിക്കോട്ട് ഷോ സംഘടിപ്പിച്ചപ്പോൾ സ്റ്റേജിൻ്റെ പുറകിലുള്ള ഗ്രീൻ റൂമിൽ വെച്ച് ഇന്നത്തെ പ്രസിദ്ധ നായകനെ കാണാനിടയായി , അദ്ദേഹം നല്ല മദ്യലഹരിയിലായിരുന്നു ... ഒരു അഞ്ചെട്ടു പേര് അദ്ദേഹത്തിന് ചുറ്റും അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു .. എന്തൊക്കെയോ ശബ്ദത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു ആ നിൽപ്പ് ...രംഗം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അദ്ദേഹം നല്ല മദ്യലഹരിയിൽ ആണെന്ന് ....ഒരു വേള ഒരു ഘട്ടത്തിൽ ഞാൻ ചിന്തിച്ചു പോയി , ഇവരെയൊക്കെ ആണല്ലോ ലക്ഷക്കണക്കിന് ആരാധകർ ആരാധിക്കുന്നത് എന്ന് ..

  • @user-qj9zp7iq3c
    @user-qj9zp7iq3c Месяц назад +5

    As he said I know this suresh and family always with Mrs Diana Ratheesh while she admitted in SREE Chithra tirunal hospital Trivandrum.Really Suresh and family so kind and supportive person ❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад +17

    💖💖💖സുരേഷ് മേനക കീർത്തി💖💖💖☺️👌🏻

  • @amarns1078
    @amarns1078 8 дней назад +2

    സുരേഷ് കുമാർ ഒരു BJP കാരൻ ആയതു കൊണ്ട് എനിക്ക് അയാളോട് ദേഷ്യം ആയിരുന്നു ഇപ്പോൾ എനിക്കു അയാളോട് ഒരു soft corner തോന്നുന്നു

  • @sunilajoseph2864
    @sunilajoseph2864 29 дней назад +4

    God bless suresh sir and you as well, sir. Because you have a good heart to reveal the goodness of others. No one will do this easily.

  • @sje8830
    @sje8830 Месяц назад +13

    ചേട്ടനെ പോലെ ഉള്ള നല്ലവർ ആണ് ഇപ്പൊ മലയാള സിനിമയുടെ നിലനിൽപിന് കാരണം ആകുക

  • @Helpingworld1
    @Helpingworld1 Месяц назад +6

    "One Caste, One Religion, One God ! God bless suresh kumar family!Thanks for sharing your story.🙏

  • @roja.848
    @roja.848 Месяц назад +43

    പണത്തിനു ഇത്രയും ആർത്തിയുള്ളവരുടെ വീട്ടിലേക്കു ആ പെൺകുട്ടിയെ എന്തിനാണ് കല്യാണം കഴിപ്പിച്ചയത്.

    • @SN-wi5kt
      @SN-wi5kt Месяц назад +12

      അന്നത്തെ കാലം അങ്ങനെയാ, പരസ്യം ആയി സ്വർണ്ണവും, പണവും ഇത്ര വേണം എന്ന് പറയുന്ന നാണം കെട്ട കാലം ആയിരുന്നു, അത് ആളുകൾ എങ്ങനെഎങ്കിലും കൊടുക്കുകയും ചെയ്യും, ഇന്ന് പെൺകുട്ടികൾ educated ആയി. ഇപ്പോൾ പരസ്യം ആയി ചോദിക്കാൻ ആളുകൾക്ക് പേടിയുണ്ട്

    • @shotcutmedia7170
      @shotcutmedia7170 28 дней назад +4

      കറക്റ്റ്

    • @amalkalkki2341
      @amalkalkki2341 22 дня назад

      35 കൊല്ലം മുന്നത്തെ കാര്യാണ്.....2 ഡേയ്സ് മുന്നത്തെ അല്ല

  • @Badarusaman-w2y
    @Badarusaman-w2y 15 дней назад +2

    🎉 ആ നല്ല മനുഷ്യനും കുടുംബത്തിനും .......... ആയിരമായിരം നൻമകൾ നേരുന്നു..........🎉

  • @tressajohntressajohn
    @tressajohntressajohn Месяц назад +13

    Keerthi suresh❤❤❤

  • @shashisanjeev5550
    @shashisanjeev5550 25 дней назад +2

    Thankyou Mr Ashraf to expose the quality of humanity which still exists in few people like the great director suresh and others …❤💐

  • @thoughtsofdeepu2639
    @thoughtsofdeepu2639 8 часов назад +1

    സൂപ്പർ ന്യൂസ്‌...

  • @SiyadMuhammed-r9y
    @SiyadMuhammed-r9y 2 дня назад +2

    സുരേഷ് കുമാറിനെ കുറിച്ചുള്ള മോശം ധാരണ ഇക്ക തിരുത്തി. നന്ദി അഷ്‌റഫ്‌ സർ

  • @abnmep5509
    @abnmep5509 28 дней назад +6

    ചില വിഭാഗങ്ങൾ മനുഷ്യനെ മാത്രമേ കാണു...
    മതവും രാഷ്ട്രീയവും നോക്കാറില്ല....
    കൂടുതലും
    പക്ഷെ മറ്റുള്ളവർ നോക്കുമ്പോൾ അവരും നോക്കാൻ നിര്ബന്ധിതർ ആകുന്നതാണ്....

  • @gokulakrishnank3193
    @gokulakrishnank3193 29 дней назад +3

    Dear Ashraff Sir,
    Because of good hundn beings like you , we are getting unknown facts about celebrities is in Mzalayalam Cenems. Hats if to you.
    Finally, thank you do much for rendering MGR' s song.

  • @nandakumarkallada9866
    @nandakumarkallada9866 27 дней назад +7

    പ്രിയദർശൻ്റെ ഭാര്യ ലിസ്സിയല്ലേ 200 രൂപ കവറിലിട്ട് കൊടുത്ത ആ ഭാര്യ

  • @sabeenaarts2690
    @sabeenaarts2690 19 дней назад +3

    സുരേഷ് കുമാർ ഫാമിലിയെ മലയാളികൾക്ക് വളരെ ഇഷ്ടമാണ്. മലയാളസിനിമ ഇൻഡസ്ടറി യുടെ തലപ്പത്തു ഈ ഫാമിലി എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഓപ്പോളിനെ ഏതു മലയാളിയ മറക്കുക. തമിഴ്യിലും തെലുങ്കിലും നമ്മുടെ കുട്ടി തകർത്തു മുന്നേറുന്നിൽ ഏതു മലയാളിക സന്തോഷമില്ലാതിരിക്കുക. അശ്‌റഫ്‌ക്ക പആട് പാടാതിരിക്കണം.

  • @VASUDv-p3y
    @VASUDv-p3y Месяц назад +5

    Your channel Episodes are very Unique in Nature and keep all the moral values required in it's entirety . Most of your statement presentation is realy balancing with my conscious assessment on Malayalam film world. Thank you Mr. Ashraf.

  • @T.S.JAIRAJMUSICDIRECTOR
    @T.S.JAIRAJMUSICDIRECTOR Месяц назад +6

    എത്രയെത്ര അനുഭവങ്ങളാണ് അഷ്റഫിക്ക 💕💕💕

  • @padminimahesh9881
    @padminimahesh9881 Месяц назад +14

    നന്മ ചെയ്താൽ പകരം നന്മ ആയിരം ആയി തിരിച്ചു കിട്ടും

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 10 дней назад +2

    Sir you are a best singer also fantastic voice

  • @binduajith4030
    @binduajith4030 Месяц назад +4

    Sir your presentation of speech is good to hear, its effect is like watching a movie❤...
    👏👏

  • @josekurien8781
    @josekurien8781 Месяц назад +7

    It's real story god bless👌

  • @bharatheeyan7651
    @bharatheeyan7651 27 дней назад +2

    Suresh sir ne njan mikkavarum sreevaraham temple vachu kanarundu…bhagavan addehatheyum kudumbatheyum anugrahikkatte ❤️🙏

  • @SunithaSuresh-vo3mf
    @SunithaSuresh-vo3mf Месяц назад +5

    Great personality suresh kumar..

  • @mrsanthisanthi322
    @mrsanthisanthi322 12 часов назад +1

    Big salute.

  • @sanilsymphony6077
    @sanilsymphony6077 15 дней назад +2

    Sureshkumar sir- a man with a human face

  • @MrJamalebrahim
    @MrJamalebrahim 29 дней назад +10

    എനിക്കും തോന്നിയിട്ടുണ്ട് ഒരു qulity ഉള്ള മനുഷ്യനാണെന്.

  • @Hariphone
    @Hariphone 18 дней назад +4

    ശ്രീ സുരേഷ് കുമാറിനെ കണ്ടാൽ ഒരു ലീഗ് നേതാവിനെപോലുണ്ട്.😂

  • @musthafa.kkaduvakkancheri.4758
    @musthafa.kkaduvakkancheri.4758 Месяц назад +5

    നല്ല മനസ്സ് നന്നായി വരട്ടേ

  • @subhashparappilsubhashkuma2621
    @subhashparappilsubhashkuma2621 Месяц назад +27

    ചില മനുഷ്യര്‍ ഇങ്ങനെയാണ് ഇക്ക..പ്രശ്സ്തിക്ക് വേണ്ടിയല്ലാതെ അകമഴിഞ്ഞ് ഹൃദയം പോലും പകുത്ത് കൊടുക്കുന്നവര്‍❤❤❤

  • @unnikrishnan4165
    @unnikrishnan4165 Месяц назад +9

    പുതിയ അറിവ്..... 🙏🏻

  • @jijiarjun6871
    @jijiarjun6871 12 дней назад +4

    ഹായ് Sir🙏 ഞാൻ മൂന്ന് ദിവസമേ ആയിട്ടുള്ളു ഈ channel കാണാൻ തുടങ്ങീട്ട്. ഇപ്പോ ഇതിൻ്റെ സ്ഥിരം പ്രേക്ഷകയായി😍' ഒന്ന് കഴിഞ്ഞാൽ അടുത്ത eppisode എടുത്ത് കേക്കും. അടുക്കളേൽ ജോലിയും നടക്കും.. നല്ല അവതരണം. സമയം പോണതറിയില്ല ....❤❤👍🙏👌😍

  • @surendran.rpanicker4958
    @surendran.rpanicker4958 22 дня назад +3

    സത്യം sir

  • @balakrishnapillai6058
    @balakrishnapillai6058 Месяц назад +7

    ഇത് പറഞ്ഞുതന്ന താഘങ്ങൾകക്bigsalute

  • @lalysabu6950
    @lalysabu6950 29 дней назад +4

    ആ മനുഷ്യൻ മകളെ വേറെ നല്ലൊരു കുടുംബത്തിലേയ്ക്ക് വിടണമായിരുന്നു.

  • @reenababy8775
    @reenababy8775 Месяц назад +3

    Very good presentation i love you very much you are a very sincere man

  • @rkn04
    @rkn04 Месяц назад +2

    Really enjoying Ashraf videos now ❤

  • @vasudev9388
    @vasudev9388 10 дней назад +2

    Great family ❤❤❤❤❤❤❤❤

  • @SudhaMNair-b2i
    @SudhaMNair-b2i Месяц назад +1

    ഇത്തരം നല്ല karyngal പറഞ്ഞു തരുന്നത്തിന് ഒരുപാട് നന്ദി sir

  • @nibbinn1534
    @nibbinn1534 Месяц назад +7

    Suresh Sir...❤❤❤

  • @kayamkulamkochunni5228
    @kayamkulamkochunni5228 Месяц назад +10

    Sureshkumar ❤️👍🏻

  • @harilaalpk
    @harilaalpk Месяц назад +15

    താങ്കളുടെ ഇപ്പോഴത്തെ ശബ്ദവും സംസാരശൈലിയും സംഗീതസംവിധായകൻ എം ജയചന്ദ്രന്റെതുമായി സാമ്യം തോന്നുന്നു.. കണ്ണടച്ചു കേൾക്കുമ്പോൾ, അദ്ദേഹം സംസാരിക്കുന്ന പോലെ തന്നെ ഉണ്ട്.

    • @sreenathsvijay
      @sreenathsvijay Месяц назад

      ഒരിക്കലുമല്ല... കണ്ണും പിരികം പൊക്കലും.. അസൽ ശാന്തി വിള ദിനേഷ് തന്നെ.. ഈ പ്രോഗ്രാമിന്റെ ടൈറ്റിൽ ഗ്രാഫ്ക് പോലും ഏറെ കുറെ അങ്ങേരുടെ പ്രോഗ്രാം ടൈറ്റിൽ പോലെ തന്നെ.. ഇല്ലെങ്കിൽ നോക്കു

    • @rmp1967
      @rmp1967 Месяц назад

      You better consult with an ENT specialist 😛

    • @lathikanagarajan7896
      @lathikanagarajan7896 Месяц назад

      Ottum illa

    • @harilaalpk
      @harilaalpk Месяц назад

      @@rmp1967, ok, thank you for your suggestion. Pls tell me the name of the doctor you consulted so that my issue can also be cured.

    • @joharyousaf2
      @joharyousaf2 Месяц назад

      ഇടയ്ക്കൊക്കെ ജയൻ സ്റ്റൈൽ voice

  • @gopakumargopakumar1645
    @gopakumargopakumar1645 Месяц назад +4

    സുരേഷ് സർ.. കീര്‍ത്തി സുരേഷ് ❤️❤️❤️❤️

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 24 дня назад +3

    Suresh sir ❤❤❤❤❤❤❤

  • @nandakumarant2396
    @nandakumarant2396 Месяц назад +16

    കീർത്തി കീർത്തിയിലേക്ക് ഉയർന്ന് ഉയർന്ന് പോകട്ടെ..,

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 28 дней назад +6

    അല്ല മേനക അമ്മയെ അറിയാമല്ലോ അവരെ എല്ലാർക്കും എത്രയോ പ്രിയപ്പെട്ട വളായിരുന്നു അവരുടെ ഭാഗ്യം

  • @Varghesekk-l4w
    @Varghesekk-l4w 26 дней назад +2

    Well done suresh❤🎉

  • @shamsudheenshamsu2594
    @shamsudheenshamsu2594 Месяц назад +13

    സുരേഷ് സർ 🙏🙏🙏

  • @animashthrichambaram6052
    @animashthrichambaram6052 29 дней назад +3

    സുരേഷ് കുമാറിനെയും കുടുംബത്തിൻ്റെയും നൻമകൾ അഭിനന്ദനർഹം. ഈ പുതിയ വിവരങ്ങൾ അറിയിച്ച ആലപ്പി അഷ്റഫിനും നന്ദി.

  • @chandrasekharanpillai3779
    @chandrasekharanpillai3779 Месяц назад +4

    Kollam.sathyasandha maya.Avatharanam

  • @nishamm5718
    @nishamm5718 26 дней назад +2

    🙏🙏🙏🙏🙏🙏🙏🙏sir nu oru big salute🙏🙏🙏🙏🙏🙏

  • @sharmilasudheer9472
    @sharmilasudheer9472 27 дней назад +2

    great suresh menaka keerthi

  • @vishnuprasad1632
    @vishnuprasad1632 Месяц назад +42

    സാറിന്റെ പഴയ ഒരു എപ്പിസോഡ് ഇത്‌ ആയിരുന്നു. എന്നിരുന്നാലും നന്മകയുള്ള കഥകൾ എത്ര കേട്ടാലും മതി വരില്ല. അതിന്റ വാല്യൂ കൂടുകയേ ഉള്ളു.മനുഷ്യത്വത്തിന് പാർട്ടിയോ, ജാതിയോ, മതമോ ബാധകം അല്ല.. മനുഷ്യൻ ആയാൽ മതി.

    • @alleppeyashraf
      @alleppeyashraf  Месяц назад +1

      Re edited , because some technical problem

    • @rkn04
      @rkn04 Месяц назад

      These days,I eagerly wait for Ashraf videos....all goodness in his video

  • @beenababu7367
    @beenababu7367 Месяц назад +3

    Nalla guna gananangal yulla maatha pithakal ude makkal kkum aa gunam kaanum.

  • @gijojacob1886
    @gijojacob1886 Месяц назад +1

    Beautiful experiences and Excellent presentation,All the best Ashraf.

  • @ashrafnm2448
    @ashrafnm2448 Месяц назад +5

    ചെറുപ്പം മുതലേ കേൾക്കുന്ന പേര് അഷ്‌റഫ്‌ ആലപ്പി. ഇപ്പോൾ ഇതൊക്കെ കേൾക്കാൻ സാധിച്ചു. ഇപ്പോൾ എന്ത് ചെയ്യുന്നു. സുരേഷ് സുകൃതങ്ങൾ ചെയ്തതിന്റെ ഫലമാണ് ഇപ്പോഴും അദ്ദേഹം ഫീൽഡിൽ നിറഞ്ഞു നിൽക്കുന്നത്. കീർത്തി സുരേഷ് അനുഭവിക്കുന്ന stardom എന്ന് വിചാരിക്കുന്നു.

  • @reshmiak2204
    @reshmiak2204 16 дней назад +4

    കൊട്ടി അടച്ചത് mohnlal ആണോ. സൂപ്പർ സംവിദായ്ക്കൻ പ്രിയ darsn ആണോ.പേരുകൾ പറയുന്ൻ ആരെ പേടിക്കുന്നുണ്ട്

  • @PR-dz3yl
    @PR-dz3yl Месяц назад +2

    Suresh is a gr8 guy. I know a case he recently helped. Amazing fellow.

  • @seema8291
    @seema8291 Месяц назад +1

    സുരേഷേട്ടനെ പോലെ നല്ല മനസ്സുള്ള ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. ഞാൻ ചേട്ടനോട് പറയാറുണ്ട്. സിനിമ ക്കാർക്ക് ചേട്ടൻ ഒരു അപവാദം ആണെന്ന് 😍😍😍😍

  • @susanalias1270
    @susanalias1270 Месяц назад +4

    Amazing... Talk

  • @nirmalbabu7799
    @nirmalbabu7799 Месяц назад +1

    Nice to know these incidents..... may God less all those people who had the heart to help humanity.... as usual .... i appreciate your presentation talent.... hope to meet you in person one day... ❤

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 28 дней назад +3

    Truth is God ❤