LULU MALL INTERVIEW, RASHEED 😍 വീട്ടുകാർ അറിയാതെ ആണ് ഇന്റർവ്യൂന് വന്നത് 😍

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 4

  • @usaibausaiba5322
    @usaibausaiba5322 9 часов назад +3

    അൽഹംദുലില്ലാഹ് ദീർഘായുസ് കൊടുക്കട്ടെ

  • @chandramathymd2216
    @chandramathymd2216 7 часов назад +1

    എന്റെ ഭർത്താവ് 75--വയസ്സിൽ ഇപ്പോഴും ഹാപ്പിയായി ജോലി ചെയ്യുന്നു. ഞങ്ങളുടെ എല്ലാം പൂർണ്ണ സമ്മതത്തോടെ മാനേജമെന്റിന് വളരെ ഇഷ്ട്ടമുള്ള ആളാണ്

  • @moideenwelder2904
    @moideenwelder2904 6 часов назад +1

    എൻ്റെ വാപ്പാക്ക് 97 വയസായി ഇന്നും അവരുടെ തായ ആരോഗ്യം വച്ച് കഴിയുന്ന പണി ചെയ്യുന്നു വിദ്ധ്യാവ്യാസം കുറവായതിനാൽ അവിടെ വന്നില്ല അല്ലെങ്കിൽ അവിടെ വരുമായിരിന്നു

  • @geethajawahar7984
    @geethajawahar7984 5 часов назад

    Iddheham abhinandanam arhikkunnu. 🙏🏻🙏🏻. But I hv some things to say !! Iddhehathinu oru kochu business cheythu self dependent aakamallo!! Youthinte oru avasaram kalayaruthu !!because 50 years work cheythille?? But I really appreciate him!!