കാല് നഷ്ടപ്പെട്ട സഹോദരന് യൂസഫലി വാഹനം നൽകിയപ്പോൾ | M. A. Yusuff Ali charity

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 818

  • @ashrafebrahim3815
    @ashrafebrahim3815 2 года назад +351

    അൽഹംദുലില്ലാഹ്, നമ്മുടെ നാട് എന്നും ഇങ്ങനെ മനുഷ്യ സൗഹർദം നിലനിൽക്കുന്ന നാടായി നിലനിൽക്കട്ടെ.

  • @KabeerVKD
    @KabeerVKD 2 года назад +122

    ഭർത്താവിനെ പൊന്നുപോലെ നോക്കുന്ന ആ മനസുണ്ടല്ലോ.💚💚 കിട്ടിയ ചാൻസ് പാഴാക്കാതെ ചാടിവീണു കാര്യം സാധിച്ച ആ അമ്മക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ഒപ്പം യൂസഫലി സാറിനും..💚💚💚

  • @sajuzworld6500
    @sajuzworld6500 2 года назад +170

    നന്മ ചെയ്യുന്നവൻ എന്നും നന്നായിരിക്കട്ടെ നാളെ പരലോകത്തു അദ്ദേഹത്തിന് അള്ളാഹു നല്ല ജീവിതം കാത്തു വെച്ചിട്ടുണ്ട്.. Yousufalikka ❤❤

  • @sadiqc-jh6sc
    @sadiqc-jh6sc 2 года назад +240

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. അവരുടെ മുഖത്തുള്ള സന്തോഷം കണ്ടില്ലേ.. യൂസഫലിക്കാക്ക് ആരോഗ്യമുള്ള ആയുസ്സ് പടച്ചവൻ നൽകട്ടെ.. ആമീൻ

  • @santhoshbaby6839
    @santhoshbaby6839 2 года назад +323

    പറയാൻ വാക്കുകൾ കിട്ടുന്നില്ല... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏

    • @mobilphon6677
      @mobilphon6677 2 года назад +2

      വണ്ടി ജിഹാദ് എന്നും പറഞ്ഞു വർഗീയത ടീം ബിജെപി എത്തിയോ വൈകിയാലും എത്തും അവർ

    • @santhoshbaby6839
      @santhoshbaby6839 2 года назад +1

      @@mobilphon6677 ഇതിൽ നിന്നും മനസിലായി, ആരാണ് വർഗീയ വാദി എന്നു... എപ്പോഴും പോസിറ്റീവ് ആയി കാര്യങ്ങൾ കാണുക.

    • @Muhammed.Hashim773
      @Muhammed.Hashim773 2 года назад

      @@santhoshbaby6839 സത്യമല്ലെ ഭായി പറഞ്ഞത്???

    • @mobilphon6677
      @mobilphon6677 2 года назад +1

      @@santhoshbaby6839 ഒന്ന് പോടോ ബിജെപി ഇടുന്ന കമെന്റ് പോയി നോക്ക് മുസ്ലിം പേര് കേട്ടാൽ അപ്പൊ പറയും ജിഹാദി എന്ന് വർഗീയത ഉള്ളത് തന്നെ ആണ് ഞാൻ പറഞ്ഞത്

    • @santhoshbaby6839
      @santhoshbaby6839 2 года назад

      @@mobilphon6677 വർഗീയത കാണും, പക്ഷെ ഈ കമെന്റിൽ എവിടെ വർഗീയത . അതുപോലെ പേര്‌ നോക്കി പാർട്ടി കണ്ടുപിടിക്കാൻ പറ്റുമോ

  • @salmanpm262
    @salmanpm262 2 года назад +523

    *"കാലില്ലാത്തവൻ എങ്ങനെ ഓടി വരുന്നേ"* എന്ന യൂസഫ്ക്കയുടെ വാക്കുകൾ ഓർമ്മ വരുന്നു 👍

  • @aseebafsal
    @aseebafsal 2 года назад +44

    സന്തോഷം കൊണ്ടുളള ആ ചേച്ചിയുടെ വർത്തമാനം കേട്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു...
    യൂസഫലി സാറിന് പടച്ചവൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

  • @abdulrahman-em8zv
    @abdulrahman-em8zv 2 года назад +101

    സഹായിക്കാനുള്ള മനസ്സ് എന്നും നിലനിൽക്കട്ടെ ! യൂസഫ് അലി എല്ലാവർക്കും മാതൃകയാവട്ടെ !

  • @8wondeRss
    @8wondeRss 2 года назад +72

    ഭർതാവിനോട് ഇത്രയും ആത്മാർഥതയുള്ള ഭാരൃ❤️❤️❤️

  • @user-pw2hp2sy4u
    @user-pw2hp2sy4u 2 года назад +75

    മറ്റുള്ളവരെ സഹായിക്കാനും ബഹുമാനിക്കാനും ആണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്... 🙂യൂസഫലിക്ക എന്നും ഒരു മാതൃകയാണ്... Masha അല്ലാഹ് 🥰

    • @edakkodansaleem
      @edakkodansaleem 2 года назад

      എന്നിട്ടും പണത്തിന്ന് വേണ്ടി ആ വിശ്വാസികളിൽ പലരും എന്തും ചെയ്യുന്നു

  • @padmakumars8380
    @padmakumars8380 2 года назад +63

    പറഞ്ഞ വാക്ക് പാലിച്ചു അതാണ് എം എ യൂസഫലി എന്ന യൂസഫ് ഫായ് അദ്ദേഹത്തിനും കുടുംബത്തിനും ദൈവം എന്നും ആയുസ്സും ദീർഘായുസ്സ് നൽകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്ന് പത്മകുമാർ തിരുവനന്തപുരം ആർസിസി ചാരിറ്റി

  • @AB-qq9fu
    @AB-qq9fu 2 года назад +96

    തൊഴിൽ ചെയത് ജീവിക്കാൻ വേണ്ടി ആണ് അവർ ആ വാഹനം ചോദിച്ചത് അത് തന്നെ എത്ര മഹത്തരം ആണ് ആ കുടുംബത്തിന് നല്ലത് വരട്ടെ... ഒപ്പം യൂസഫ് അലി സർ നും ഇനിയും അനേകം ആളുകള്‍ക്ക് സഹായം ചെയ്യാൻ കഴിയട്ടെ..

    • @ameerasalim7509
      @ameerasalim7509 2 года назад +2

      മാശാ അള്ളാ അൽ ഹംദുലില്ലാ യൂസഫലിക്കാക്കും ക്കുടുബത്തി, നും അല്ലാഹു സന്തോഷമുള്ള ദീഘായുസ്സ്. കൊടുക്കട്ടെ ആമീൻ ലുലു ലോകം മു ഴുവനും വരട്ടെ സന്തോഷക ണ്ണീരോടെ ഈ കാഴ്ച കാണുന്നു

  • @jebuabraham
    @jebuabraham 2 года назад +105

    ദൈവം അനുഗ്രഹങ്ങൾകൊണ്ട് സമ്പന്നം ആക്കട്ടെ അദ്ദേഹത്തെ ❤️
    വളരെ അധികം നന്മകളും സഹായങ്ങളും ചെയ്യാൻ ദൈവം അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @lailakallungal3779
    @lailakallungal3779 2 года назад +66

    അള്ളാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആ കുടുംബത്തിനും.

    • @altain
      @altain 2 года назад

      Ameen

  • @sujithchandran2770
    @sujithchandran2770 2 года назад +49

    യൂസഫലി സാഹിബിന്...... ബിഗ്‌ സലൂട്ട്....... അദ്ദേഹത്തെ...... പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @sureshkumarad1887
    @sureshkumarad1887 2 года назад +25

    വളരെ നല്ല സഹായം.ആ കുടുംബത്തിന്. യൂസഫലി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @shamsudheenk8381
    @shamsudheenk8381 2 года назад +26

    അവരുടെ മനസ്സിന്റെ സന്തോഷം അതാണ് യൂസഫലി സാറിന്റെ വിജയവും സന്തോഷവും, ഇനിയും ലുലുമാളുകൾ വളരട്ടെ,,

  • @alimakevm702
    @alimakevm702 2 года назад +59

    മനുഷ്വതമാണ് ഏറ്റവും വലുത്. നമ്മുടെ നാട് എന്നും നന്മയും സ്വാഹാർദ്ധവും കൊണ്ട് സമ്പന്നമാവട്ടെ. വർഗീയവാതികൾ തുലയട്ടെ

  • @ajithasoman6225
    @ajithasoman6225 2 года назад +19

    ദൈവം അദ്ദേഹത്തെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ഒരു പാട് പാവപ്പെട്ടവർക്ക് ഇനിയും സഹായം കിട്ടേണ്ടത് ആണ് 🙏🙏🙏🙏🙏

  • @manafabdul6086
    @manafabdul6086 2 года назад +3

    അൽഹംദുലില്ലാഹ്
    യൂസഫലിക്കാക്ക് അല്ലാഹു ആരോഗ്യവുംആഫിയത്തും ദീർഘയുസ്സും നൽകട്ടെ
    ആമീൻ
    ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്മറ്റൊരാളുടെ അവസ്ഥ മനസ്സിലാക്കി ഒരു പാവപ്പെട്ടവനെസഹായിക്കാൻ പറ്റുക എന്നുള്ളതാണ് അൽഹംദുലില്ലാഹ് നിങ്ങൾക്ക് അതു സാദിപ്പിച്ചു തന്ന അല്ലാഹുവിന് സ്തുതി
    നിങ്ങൾ ഒരാളെ സഹായിക്കുമ്പോൾ അയാളുടെ മാത്രം പ്രാർത്ഥനഅല്ല നിങ്ങൾക്ക് ഉണ്ടാവുക ഞാൻ അടക്കമുള്ള എല്ലാവരുടെ പ്രാർത്ഥനയിലും ഉൾപെടുത്തുക തന്നെ ചെയ്യും
    ഈ നന്മ ചെയ്യുന്ന മനസ്സ് അല്ലഹു നിങ്ങൾക്ക് മരണംവരെ നിലനിർത്തി തരട്ടെ
    മരിക്കൽ ഹൈറക്കപ്പെട്ട സമയത്ത് ലാഹിലാലാഹ ഇല്ലള്ള എന്ന കലിമ ചൊല്ലി സ്വാർഗ്ഗകണ്ടു പുഞ്ചിരിച്ചു മരിക്കാനുള്ള ഭാഗ്യം അല്ലഹു നൽകട്ടെ
    ആമീൻ
    നിങ്ങളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
    സ്നേഹത്തോടെ
    Manaf. Edappal.

  • @nissarbadar5007
    @nissarbadar5007 11 месяцев назад +1

    ഞാൻ കണ്ട വ്യക്തിത്വങ്ങളിൽ ഏറ്റവും ഉയരങ്ങളിലാണ് യുസഫ് അലി എന്ന മഹാൻ. ദൈവം തമ്പുരാൻ അദ്ദേഹത്തിനും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.

  • @ponnuspv
    @ponnuspv 2 года назад +37

    അള്ളാഹു യൂസുഫ് അലി സാർ ന് ദീർഘായുസ്സും ആഫിയ്യത്തും നൽകട്ടെ... ആമീൻ

  • @shamsushamsu3352
    @shamsushamsu3352 2 года назад +30

    കണ്ണും നിറഞ്ഞു മനസും നിറഞ്ഞു.മനുഷ്യസ്നേഹിയായ യൂസഫലി സാറിനും,കുടുബത്തിനും ആയുർരാര്യോഗത്തിന് വേണ്ടി സർവ്വേശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @Jz-fj5ki
    @Jz-fj5ki 2 года назад +19

    യൂസഫ് അലി സർന് എല്ലാ വിധ നന്മകളും എല്ലാ അനുഗ്രഹങ്ങളും ഈശ്വരന്‍ ഇനിയും ഇനിയും ഒത്തിരി നല്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. !!

  • @sobhakrish5511
    @sobhakrish5511 2 года назад +12

    കണ്ണ് നിറഞ്ഞു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @mangotree2821
    @mangotree2821 2 года назад +5

    സഹായത്തിനായി കൈ നീട്ടുംമ്പോൾ ആ കൈ പിടിച്ച് തന്നിലേക്കി അടുപ്പിക്കാൻ ഇവർ കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ അതിന് a Big salute

  • @shabeerc4241
    @shabeerc4241 2 года назад +12

    യൂസുഫ് സാറിന് അഭിനന്ദനങ്ങൾ... ഒപ്പം ഭർത്താവിനോട് കാണിച്ച ഈ കരുതലിനും സ്നേഹത്തിനും ഒരു ബിഗ് സല്യൂട്ട് 🥰🥰🥰

  • @narayanankutty3875
    @narayanankutty3875 2 года назад +12

    അദ്ദേഹം വലിയ മനസിന്റെ ഉടമ ആണ് . സർവേശ്വരൻ അദ്ദേഹത്തന് ദീർഖായസ് നൽകട്ടെ .❤️

  • @sreejithvaleryil9593
    @sreejithvaleryil9593 2 года назад +11

    " 7 ജന്മത്തിന്റെ പുണ്യം " the GREAT YOUSUFF BAI ❤❤❤

  • @nazer8394
    @nazer8394 2 года назад +79

    ഇല്ലാത്തവന് വിലയേറിയ സഹായം തന്നെയാണ് ,, ഒരു പ്ലെയ്ൻ കിട്ടിയ സന്ദോഷം,,

  • @Chachus9961
    @Chachus9961 2 года назад +52

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @seenathk7335
    @seenathk7335 2 года назад +2

    യുസുഫ് അലി സാറിന് ഇതിലും കൂടുതൽ എന്തു വേണം അദ്ദേഹത്തിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Ssss-qs6wh
    @Ssss-qs6wh 2 года назад +11

    ശരിയായ പച്ച മനുഷ്യൻ, ലോകത്തെ ഏത് മലയാളിക്കും അഭിമാനിക്കാം, ഒരുപക്ഷെ ദൈവം ഇത്രയും സമ്പത്ത് ഇദ്ദേഹത്തിന് നൽകുന്ന തും, പാവങളുടെ കണ്ണുനീരൊപ്പാൻ കൂടി ആയിരിക്കും,..

    • @malayali208
      @malayali208 2 года назад

      ഇദ്ദേഹത്തിന് മാത്രമല്ല. ലോകത്ത് ആർക്കെല്ലാം ദൈവം സമ്പത്ത് നൽകുന്നുണ്ടോ അതെല്ലാം അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടിയാണ്. പക്ഷെ അധികം പേരും അക്കാര്യം ശ്രദ്ധിക്കുന്നില്ല. മനസ്സിലാക്കുന്നില്ല. സ്വന്തം അധീനതയിൽ കുന്ന് കൂട്ടി വെക്കുന്നു. അവരുടെ കാലശേഷം മക്കൾക്ക് കിട്ടുന്നു. മക്കൾ അത് ധൂർത്തടിച്ച് കളയുന്നു.

    • @dheevar9660
      @dheevar9660 2 года назад

      @@malayali208 athe daivam africa yil mathram 90% pereyum pavangalayi janippichu amerikayilum europe lum galfilum okke panakkar aayum

  • @ratheeshramanan6066
    @ratheeshramanan6066 2 года назад +8

    ജാതിയുടെയും മതത്തിന്റെയും പേരിൽ അടികൂടുന്ന മനുഷ്യരെ ഒന്ന് കാണുക നന്മയുടെ രൂപം ഏന്തിയ പ്രവാചകന്‍ എം എ യൂസഫലി സാർ. 🙏

  • @with4192
    @with4192 2 года назад +32

    നമ്മുടെ നാട് അവിടെത്തെ സന്തോഷം അതെല്ലാം .സന്മസുള്ള പൈസകാർ ഉള്ളത് കൊണ്ടാണ് ഒരു പാട് കാശും സമാധാനവും യൂസഫ് അലി ഇക്കാക്ക് ഉണ്ടാവട്ടെ

    • @mumthasshajumumthasshaju6941
      @mumthasshajumumthasshaju6941 Год назад

      അതെ അല്ലാഹു അവരെ ഇനിയും ഉയർച്ചയിൽ എത്തികട്ടെ njan ആരെടുത്തും പോകാറില്ല but ആദ്യമായി ജിപാസ്സിൽ പോയി നിവർത്തി കെട്ട് പോയതാണ് പിന്നെ വിളിച്ചപ്പോൾ പരുയുക കിടപ്പിലയവർക്കാൻ അത് ആദ്യമേ പറഞ്ഞിരുന്നേൽ ഫോം ഫിൽ ചെയ്ത് കൊടുക്കില്ലായിരുന്നു പടച്ച റബ്ബിനോട് തേടുന്നു ഭർത്താവിനെ തളർത്തല്ലേയെന്ന് ഇവരിൽ സഹായം ഒന്നും കിട്ടിയില്ല എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി അല്ലാഹു അവർക്ക് ഇനിയും പാവപെട്ടവരെ സഹായിക്കാൻ മനസ്സ് ഉണ്ടാകട്ടെ ആയുസ്സും ആരോഗ്യം നൽകട്ടെ 🤲

  • @shafipmsglass
    @shafipmsglass 2 года назад +1

    മാഷാ അല്ലാഹ് യൂസഫ് ഭായ് 😍👏. ആ ചേച്ചിക്ക് ഒരുപാടിഷടമാണ് ആ ചേട്ടനെ എന്താ കേറിങ് സ്നേഹം ഓരോ ഫാമിലിയും കണ്ടുപഠിക്കണം ഒന്നും ഇല്ലെങ്കിലും സ്നേഹം വാരിവിതറിയിട്ടുണ്ട് ദൈവം അവർക്കിടയിൽ പരസ്പരം

  • @madhavankutty4325
    @madhavankutty4325 Год назад +1

    ഈ മനുഷ്യൻ ഒറ്റക്ക് എല്ലാ പുണ്യവും കൊണ്ടുപോവുമല്ലോ...
    ഒരു കോടി പുണ്യം ചെയ്ത ജന്മം...

  • @muhamedriyaskavil2179
    @muhamedriyaskavil2179 2 года назад +1

    അവരുടെ മുഖത്തെ സന്തോഷം കാണാൻ സാധിച്ചത് ഈ ദിവസത്തെ
    ഏറ്റവും മഹത്തായ കാഴ്ച്ച...ഇബാദ് ഭായിക്ക് നന്ദി....🙏🏼🌹🌹
    യൂസുഫ് അലിസാർ ...ഇതിലേറെ സന്തോഷിക്കുന്നുണ്ടാവാം..ഭാഗ്യം ചെയ്തവർ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സാധിക്കുന്നവരാണ്..

  • @subeeshsubi3375
    @subeeshsubi3375 2 года назад +2

    സഹായിക്കുന്നവരെ സഹായിക്കാൻ എല്ലാത്തിനും മുഖളിലുള്ളവൻ ഉണ്ടാകും തീർച്ച

  • @srinathnath5428
    @srinathnath5428 2 года назад +2

    മോഹൻലാലിന്റെ ഒരു ഡയലോഗ് ഓർമ വരുന്നു... കാശ് ഏതു പേരട്ടെക്കും ഉണ്ടാകും എന്ന്.... അത് ആവശ്യമുള്ള യഥാർത്ഥ കൈകൾക്ക് എത്തിക്കാനുള്ള മനസ്സാണ് വേണ്ടത്. യൂസഫലി സാർ കൂടെ കൊണ്ടു പോകുന്നത് ഈ പ്രാർത്ഥനകൾ മാത്രം.. ദൈവം നല്ലത് മാത്രം അദ്ദേഹത്തിന് കൊടുക്കട്ടെ. 🙏

  • @vahidamam4869
    @vahidamam4869 2 года назад +1

    അർഹദയുള്ളോർക്ക് ചെയ്യുന്ന ഈ സഹായo ,അള്ളാഹു വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ!
    യൂസഫലി സാറിനും, സാറിന്റെ ഈ നല്ല സ്റ്റാഫിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ!

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Год назад

    യൂസഫലി ഇക്കാക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എനിക്കും നേരിൽ കാണാൻ ഒരു ആഗ്രഹം ഉണ്ട്

  • @ajeesht5073
    @ajeesht5073 2 года назад

    യൂസഫലി സാർ ഉയിർ 🔥😍🥰സ്നേഹമുള്ള നന്മ നിറഞ്ഞ അങ്ങയെ ഒന്ന് കാണണം എന്നുണ്ട് എന്ന് കാണുമെന്നറിയില്ല.... എന്റെ ഒരുപാട് പ്രാർത്ഥനയുണ്ടാകും എനിക്ക് ഒരുപാട് ഇഷ്ടവുമാണ് താങ്കളെ...i respect & Big salute sir...🥰

  • @svdwelaksvd7623
    @svdwelaksvd7623 2 года назад +9

    അർഹതയുള്ളവർക്ക് സഹായം നൽകുന്നവന് ദൈവം എന്നും ഉയർച്ചയേ നൽകൂ .

  • @DrSMBadar
    @DrSMBadar 2 года назад

    കണ്ണ് നിറയുന്ന കാഴ്ച. ഈ സഹായം ചെയ്തു കൊടുത്ത മഹാനെയും സ്വീകരിച്ച കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.മദങ്കളും ദൈവങ്കളും പഠിപ്പിക്കുന്നത് ഈത്തരം നല്ല കാര്യങ്ങളാണ്. അല്ലാദേ മറ്റ് മദസ്തരെ ദ്രോഹിക്കുകയല്ല.

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 года назад +31

    കോടികൾ കൈകളിലുള്ള യൂസഫലി സാഹിബിന് ജനങ്ങൾക്ക് വേണ്ടിചെയ്യുന്നത് നമ്മുടെ രാഷ്ട്രീയക്കാർ കണ്ടുപഠിക്കണം

  • @faisalnilambur4306
    @faisalnilambur4306 2 года назад +1

    കണ്ണുനിറഞ്ഞുപോയി ഇങ്ങനെ പരസ്പര സ്നേഹിക്കാനും സഹായിക്കാനും ദൈവം ഇനിയും ഒരുപാട് അവസരങ്ങൾ നൽകട്ടെ

  • @appuappuzzz3995
    @appuappuzzz3995 Год назад +1

    എന്റമ്മോ പറയാൻ വാക്കുകളില്ല... ബിഗ് സല്യൂട്ട് ഇക്ക ❤

  • @5663
    @5663 2 года назад +5

    സ്വന്തം സമ്പാദ്യം മറ്റുള്ളവർക്കു കൂടി നൽകാൻ കാണിക്കുന്ന മനസ്സ് ❤️❤️❤️❤️

  • @jijujiji245
    @jijujiji245 2 года назад +30

    ലുലുനു എതിരെയും യൂസുഫ് അലിയെയും അപമാനിച്ചു വീഡിയോ ഇടുന്ന എല്ലാവരോടും ഒരു കാര്യം മാത്രം, അദ്ദേഹത്തിന് ദൈവം കൊടുത്തേക്കുന്നത് പോലെ നമ്മൾക്കും ഓരോ സ്കിൽ തന്നിട്ടുണ്ട്. നമ്മൾ അതു കുഴിച്ചിട്ടു. അങ്ങേരു അതു ഭംഗിയായി ഉപയോഗിച്ചു വളരും തോറും എളിമ ഉള്ളയാൾ ആയി അദ്ദേഹം വളർന്നു. എന്നിട്ടും ഇവിടെ ഉള്ള ചില പൊട്ടകിണറ്റിലെ തവളകൾക്ക് യൂസുഫ് അലിയെ അങ്ങോട്ട് സഹിക്കില്ല.

    • @achukp7187
      @achukp7187 2 года назад

      Thangal 100% correct annu Paranjathu, Critics Cheyyan Malayalikal Smart Annu

    • @kullamname
      @kullamname Год назад

      Adil unnu marunadan TV saja aan kuttam parayunnadu

  • @latheefpkm7068
    @latheefpkm7068 2 года назад +1

    Alhamdulillah ജാതിയും മതവും നോക്കാതെ സഹായിക്കുന്ന ഒരു മനസ്സുള്ള യൂസഫലി സാർക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ഒരുപാട് പണമുള്ളതുകൊണ്ട് കാര്യമില്ല പാവപ്പെട്ടവന് സഹായിക്കാനുള്ള ഒരു മനസ് എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല ഇതുപോലെയുള്ള വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം god bless you ❤❤❤❤

  • @sidharthansukumaran106
    @sidharthansukumaran106 2 года назад

    മറ്റുള്ളവരെ സാഹായിക്കാനുള്ള അദ്ദേഹത്തിന്റെ നല്ല മനസ്സ് . ദൈവം അദ്ദേഹത്തിന് ദീർഘായുസ്സ് നൽകും

  • @sumagopi8025
    @sumagopi8025 2 года назад +1

    യൂസഫലി sir ഇ(തയു സഹായം ചെയ്യുവാൻ sir നെ ഒരുക്കുന്ന ദൈവത്തോട് നന്ദി പറയുന്നു സ്തുതിക്കുന്നു അപ്പാ ദൈവം
    Sirന് നല്ലത് മാത്രം വരുത്തട്ടെ.

  • @harisharis2345
    @harisharis2345 2 года назад

    ഒരുപാട്. കണ്ണിന്. കുളിർമ. നൽകിയ. ഒരു വീഡിയോ. ഇത് വരെ കണ്ടതിൽ. വെച്ച്. ഒരു നല്ല വീഡിയോ. 🌹

  • @sabuts5958
    @sabuts5958 2 года назад

    ജാതി മത ഭേദമന്യ ഏവരാലും ആധരിക്കപെടേണ്ട ഒരു മഹാവിത്വത്വം. അതാണ് യൂസഫലി സാർ🙏🌷 കേരളക്കരയുടെ സന്തോഷം താങ്കൾക്കും കുടുംബത്തിനും ആയി നേരുന്നു. ഒപ്പം പ്രാർത്ഥനയും❤️🙏❤️🙏❤️🙏❤️🙏🧡🤍💚🇮🇳🙏

  • @harisshadhil
    @harisshadhil 2 года назад +4

    ഈ കമന്റ് വായിച്ചു കണ്ണ് നിറഞ്ഞു
    അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ആരോഗ്യവും ആയുസ്സും നല്കട്ടെ ആമീൻ

  • @savineshsurendran3701
    @savineshsurendran3701 2 года назад +10

    God bless....Yusufali Sir....lots of blessings.....A great legender....

  • @avinashsreekumar4428
    @avinashsreekumar4428 2 года назад +3

    UAE mannnil kalukuthi kadinadhwanam kondu vijayichu munnil Vanna yusafali sir nte ee nanmayku munnil hatts off.. sir you are very precious and gem of the personality.. words from the son of an unsuccessful man from Dubai..

  • @nissarbadar5007
    @nissarbadar5007 11 месяцев назад

    ആകുടുമ്പത്തിന്റെ സന്തോഷം കണ്ടോ. അതാണ് യുസുഫ് ഇക്ക ദൈവം നിങ്ങൾക്ക് തരുന്ന സമ്മാനം.

  • @vmrahim8372
    @vmrahim8372 Год назад

    അവശത അനുഭവിക്കുന്ന പാവങ്ങക്ക് കരുണയുടെ കരങ്ങൾ, എം. എ, യൂസഫ് അലി അവർകൾ. ദീർഘ ആയുസ്സ് കൊടുത്തുമാറാകട്ടെ.

  • @muhammedaliali8290
    @muhammedaliali8290 2 года назад

    അദ്ദേഹത്തെ പോലെ സാമ്പത്തിക ശേഷിയുള്ള മറ്റുള്ളവരും ഈ മാതൃക പിന്തുടരുകയാണെങ്കിൽ എത്ര വിപ്ലവകരമായിരിക്കും നമ്മുടെ നാട്ടിന്റെ അവസ്ഥ !
    ചെറിയ മുതൽ മുടക്കിലൂടെ ഒരു പാട് പേർക്ക് കണ്ണിന് കുളിർമയുള്ള വിരുന്നൊരുക്കാൻ അദ്ദേഹത്തിനായി !
    നാഥൻ അനുഗ്രഹിക്കട്ടെ!!

  • @ayishaa4554
    @ayishaa4554 2 года назад +1

    മാഷാ അല്ലാഹ്. ആ മനുഷ്യനെ നേരിൽ കാണാൻ കൊതിയാകുന്നു.

  • @btklm1239
    @btklm1239 2 года назад +13

    യൂസഫലി സാറേ ആ പാവങ്ങൾക്കു വീടിനും കൂടി സഹായിച്ചാൽ നന്നായിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @faisalmelakath5934
    @faisalmelakath5934 2 года назад +4

    അള്ളാഹു സാറിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🥰🌹🤲

  • @hashimaboo9017
    @hashimaboo9017 2 года назад

    കേരളത്തിൻ്റെ ഉൽസവമായ ഓണത്തിന് കാരണമായ മഹാബലി തൻ്റെ പ്രജകളുടെ ക്ഷേമം അറിയാൻ മഹാബലി തിരുവോണ നാളിൽ എത്തുമെന്നാണ് ഐതിഹം എങ്കിൽ ഇന്ന് രാജ്യാന്തരങ്ങളിലെ യൂസഫ് അലിഎന്ന മഹാബലി എന്നും തൻ്റെ സഹോദരങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ എന്നും രാജ്യങ്ങളുടെ കോണുകളിൽ എത്തുന്നു എന്നതാണ് നമ്മൾ കേരളീയരുടെ അഭിമാനം😘😘👏👏👏❤️❤️❤️

  • @nazeersainudeen4972
    @nazeersainudeen4972 2 года назад +6

    നന്മ നിറഞ്ഞ യുസഫിക്കാക്ക് അളളഹു ദീർഘായുസ്സ് നൽകട്ടെ,

  • @deeppp249
    @deeppp249 2 года назад +1

    അദ്ദേഹത്തിനും കൂടേപ്രവത്തിക്കുന്നവർക്കും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🤲🏻🤲🏻💞💞

  • @rahmannaduvilothi9560
    @rahmannaduvilothi9560 2 года назад

    അവരുടെ സന്തോഷം കണ്ടു കണ്ണ് നനഞ്ഞു,ആകുടുംബത്തിനും യൂസുഫ്അലി സാറിനും എന്നും നന്മകൾനേരുന്നു 🌹🌹🙏

  • @pippy2838
    @pippy2838 2 года назад

    ഇരു ലോകത്തും യൂസഫ് അലി സർ സമ്പന്നാണ്, എല്ലാവിധ നന്മകളും അദ്ദേഹത്തിന് കുടുംബത്തിനും ദൈവം നൽകട്ടെ.

  • @abrahamgeorge3415
    @abrahamgeorge3415 2 года назад +3

    Mr.yousuf Ali is a good hearted man. Kerala was a place that everybody get along& love each other. Now politics& religion took over our life. I request Mr. yousuf Ali& good people try to bring our state back together. God bless

  • @qranabe1022
    @qranabe1022 2 года назад +9

    അദ്ദേഹത്തിന്റെ വലിയ മനസ്സിന്.നന്ദി

  • @manisstudio1388
    @manisstudio1388 2 года назад

    നന്മ ചെയ്യുന്നവൻ എന്നും നന്നായിരിക്കട്ടെ അള്ളാഹു നല്ല ജീവിതം കാത്തു വെച്ചിട്ടുണ്ട് ദൈവം അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ യൂസഫലി സാറിനും,കുടുബത്തിനും ആയുർരാര്യോഗത്തിന് വേണ്ടി സർവ്വേശ്വരനോട് ആത്മാർത്ഥമായിപ്രാർത്ഥിക്കുന്നു

  • @s4saju
    @s4saju 2 года назад

    ആളും ആരാവങ്ങളും ഇല്ലാതെ സഹായം ചെയ്യുന്നത് കണ്ട് പഠിക്കണം..👏😍👍. ആർക്കെങ്കിലും സഹായം ചെയ്യുമ്പോൾ എല്ലാ ചാനൽ മീഡിയകളും ഒരുപാട് ജനങ്ങളുടെ മുമ്പിലും ശരിക്കും സഹായം സ്വീകരിക്കുന്നവരെ അപമാനിക്കുന്ന തരത്തിൽ ആണ് ഇന്ന് നടന്ന് കൊണ്ടിരിക്കുന്നത്... അത് ഒരു ചെറിയ സഹായം ആണെങ്കിൽ പോലും......

  • @suhaibkp1094
    @suhaibkp1094 2 года назад

    മത സൗഹാർത്ഥം അല്ല മനുഷ്യ സൗഹാർത്ഥം ആണ് വേണ്ടത് എന്നും ഇത് പോലെ അത് നിലനിൽക്കട്ടെ

  • @dollypaulose1291
    @dollypaulose1291 2 года назад +6

    So happy to hear this news..
    Thank you so much Yousaf Ali sir for the help. God bless you sir and this family

  • @sulaimanmt3675
    @sulaimanmt3675 2 года назад

    ഓരോ ധന്യ മുഹൂർത്തങ്ങൾ... പാവപ്പെട്ടവന്റെ അത്താണി...
    അർഹിക്കുന്നവന് അത് കിട്ടുമ്പോഴുള്ള സന്തോഷം... അള്ളാഹു അനുഗ്രഹിക്കട്ടെ യൂസഫലി ഇക്കയെ...

  • @swapnarajeev7078
    @swapnarajeev7078 2 года назад

    പണം ആർക്കും കിട്ടും, ഇതുപോലെ വലിയ മനസ്സ് അപൂർവ്വമായേ ലഭിക്കു. അദേഹത്തിന് ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ🙏

  • @beenarani7034
    @beenarani7034 2 года назад +1

    എന്റെ മനസ്സിൽ സാറിന്റെ സ്ഥാനം ദൈവം ആണ് സാറിനും . കുടുംബത്തിനും ആരോഗ്യം ആയുസ്സും അള്ളാഹു കൊടുത്തു അനുഗ്രഹിക്കട്ടെ 🙏 എനിക്കും ഉണ്ട് ജന്മം നൽകിയ അച്ഛൻ സ്വന്തം വീട്ടിൽ നിന്നും എറരെകി വിടാൻ വേണ്ടി കേസ് കൊടുത്തു ദ്രോഹിക്കുന്ന മനുഷ്യൻ ഞങ്ങളെ കൊല്ലാൻ ശ്രമിക്കുന്ന അച്ഛൻ ഈ മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവം ആണ് 🙏🥰

    • @asgaggs9099
      @asgaggs9099 Год назад

      yusafali is the .grate.but .achaney kurich orikkalum anganey parayarud madapithakal enth thettu cheidalum nammal kshamikkanam .karanam oru mathavinteyum pithavnteyum kadam veettan oru makkalkum ee bhumiyil sadhyamalla so don't hate your father even he is a bad.. thanks .

  • @siddiquesumayya2523
    @siddiquesumayya2523 2 года назад

    മറ്റുള്ള കോടീശരൻമാർക്കും ഇത് ഒരു പ്രചോദനമാവട്ടെ എന്ന പ്രാത്ഥനയോടെ☘️☘️☘️🌺🌺🌺

  • @nisamnisu3796
    @nisamnisu3796 2 года назад

    ചേച്ചി ചേട്ടനെ നല്ലവണ്ണം കെയർ ചെയ്യുന്നുണ്ട് അത് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി 😍

  • @Therealhunter4
    @Therealhunter4 2 года назад +23

    നന്മയുള്ള മനിഷ്യസ്‌നേഹി യൂസഫ് അലി 😍😍😍

  • @abdullfasillpk5054
    @abdullfasillpk5054 2 года назад

    അല്ലാഹു നമ്മെ എല്ലാവരെയും സന്മാർഗത്തിലാക്കട്ടെ,
    ഈ കുടുംബത്തിന് ഏറ്റവും വലിയ സഹായമാണ് മി. യൂസഫലി നൽകുന്നത്. അല്ലാഹു ഇനിയും കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് പാവങ്ങൾക്ക് മിസ്റ്റർ യൂസുഫലിയുടെ സഹായ ഹസ്തം ലഭിക്കുമാറാകട്ടെ,

  • @abdulrazakrazak3491
    @abdulrazakrazak3491 2 года назад +1

    അള്ളാഹു . യൂസഫലിയേ ഇനിയും ഒരു പാട് പേരേ സഹായിക്കാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hanantourskerala802
    @hanantourskerala802 2 года назад +15

    തന്റെ ഭർത്താവിന് വേണ്ടി ജനക്കൂട്ടത്തിനടയിൽ നിന്നും യൂസുഫ് അലി സാഹിബിന്റടുത് എത്തേണ്ട ശ്രെമകരമായ കാര്യമാണ് അതിന് അടുത്തെത്തുകയും അതിലുപരി ഭർത്താവ് അതോടിക്കുമ്പോൾ അവർക്കുണ്ടായ സന്തോഷവും 🥰🥰🥰🥰

  • @kunheeduttyhaji5811
    @kunheeduttyhaji5811 2 года назад +8

    നാഥന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ... 🤲

  • @SathanJ-bs5iq
    @SathanJ-bs5iq Год назад

    പാവങ്ങളുടെ കൈത്താങ്ങ് യൂസഫലി സാർ, സാറെ പറ്റി പറഞ്ഞാൽ തീരുകയില്ല, അയാളാണ് ഹീറോ, മനസ്സറിഞ്ഞ് സഹായിക്കുന്ന ആളും, അദ്ദേഹം ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്,, ഈ കേരളത്തിൽ ഒരുപാട് ബിസിനസുകാരും രാഷ്ട്രീയ നേതാക്കന്മാരും ഉണ്ട്, അതിൽനിന്ന് എത്രയോ വ്യത്യാസമാണ് യൂസഫലി സാറിന്റെ മനസ്സ്,❤❤❤❤❤❤

  • @mdan9217
    @mdan9217 2 месяца назад

    എന്താ ഇതിനൊക്കെ പറയാ.....യൂസഫലി സാർ... ബിഗ് സല്യൂട്ട് ❤❤❤

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 года назад +1

    ഇദ്ദേഹത്തെ പോലെ മനസ്സിൽ നന്മയുള്ള പത്തു പേര് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ദൈവമേ നമ്മുടെ നാട് എന്നേ രെക്ഷ പെട്ടേനെ... യുസ്സഫലി സാർ
    നമ്മുടെ നാടിനു മാത്രമല്ല, ലോകത്തിന് തന്നെ ഒരു മാതൃകയാണ്.

  • @kuttankb2435
    @kuttankb2435 2 года назад +5

    So many richest business people in India.I respect JRD TATA and Yusuf Ali sir.God has sent those kind people on earth for taking care of poor people.They are always helping poor people.I am always praying for their good health and prosperous life.

  • @shaijanpk5762
    @shaijanpk5762 2 года назад

    ഇനിയും ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിന് സാധിക്കട്ടെ. അദ്ദേഹം ചെയ്യുന്ന നന്മകൾക്ക് തക്കതായ പ്രതിഫലം അള്ളാഹു നൽകട്ടെ. ആമീൻ

  • @dreamingface1137
    @dreamingface1137 2 года назад

    ദൈവം ഇങ്ങനെയും നമ്മുടെ കൂടെയുണ്ട് ഓരോ വേഷത്തിൽ .നന്മയുണ്ടാകട്ടെ ആ വലിയ മനുഷ്യന്.ഇനിയും ഒരു നൂറു വർഷം കൂടി അദ്ദേഹത്തിന് ആയുസ്സുണ്ടാകട്ടെ🙏🙏🙏🙏

  • @iloveindia1076
    @iloveindia1076 2 года назад +1

    മറ്റൊരാൾക്ക്‌ സന്തോഷം നൽകാൻ നമുക്കയാൽ അതിൽപരം സന്തോഷം വേറെ ഇല്ല

  • @abdurahiman3197
    @abdurahiman3197 2 года назад

    നന്മയുടെ ആ വലിയ മനുഷ്യൻ മതമോ ജാദിയോ വർഗ്ഗമോ വർണ്ണമോ നോക്കാതെ ഇനിയും ഇത് പോലെ ഒരു പാട് സഹായിക്കട്ടെ.15 വർഷമായി ഞാൻ വാടക വീട്ടിൽ കഴിയുന്നു ശരീരിക മാനസിക സുഖം ഇല്ലാത്ത ആൾ ആണ് വീടും സ്ഥലവും ആവാൻ പ്രാർത്ഥിക്കണേ

  • @shafimohammed133
    @shafimohammed133 2 года назад

    ദാനം ആരേയും ദരിനാക്കില്ല എന്നതിന്റെ നല്ല ഉദാഹരണം ആണ് യൂസഫലി ഭായ്

  • @anwarsadath2435
    @anwarsadath2435 2 года назад

    Ma യൂസഫലി സാറിനെഎന്ത് കൊണ്ട് ഇത്ര തോളം.സമൂഹത്തിന്തെ. മുമ്പിൽ ദൈവം ഉയർത്തി എന്ന് സംശയിക്കുന്ന വർക്ക് /ആലോചിക്കുന്ന വർക്ക് ഈ വീഡിയോ തന്നെ ധാരാളം💖❤️

  • @kikeesparadise1435
    @kikeesparadise1435 2 года назад +2

    Really Hatts off to you sir 👍… ethra pettenu thanne ee familyku cheithu koduthalil athiyaya Santhosham 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻

  • @jayanjayan3430
    @jayanjayan3430 2 года назад

    നല്ല മനസിന് നന്നി ഏ നിയും ഒരു പാട് ആളുകൾക്ക് അങ്ങയെ കൊണ്ട് ഉപഹാരം ഉണ്ടാകട്ടെ പ്രവത്തിയാണ് ഭായിയുടെ നൻമ

  • @premak7735
    @premak7735 2 года назад +12

    Feels happy to see this. Let this motivate others also. To help needy. In whatever way they can. ...

  • @mukeshk9639
    @mukeshk9639 Год назад

    ദൈവമേ യൂസഫലി സർ നും മറ്റു എല്ലാ സ്റ്റാഫ് അംഗങ്കൾക്കും നല്ലതു വരുത്തനെ....

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 года назад +1

    ബഹുമാനിപ്പെട്ട M. A. യൂസഫലിഎന്ന ഒരുനല്ല മനുഷ്യൻ ഹൃദത്തിൽ
    സ്നേഹവും കാരുണ്യവും
    കഷ്ടപ്പെടുന്ന പാവങ്ങൾക്ക്‌
    താങ്ങും തണലും തലോടലും
    നൽകി ജാതിയുംമതവുംനോക്കാതെ അങ്ങേയറ്റംവിനയത്തോടെ
    ജനങ്ങളെചേർത്തുപിടിച്ചു സമാധാനിപ്പിച്ചു.പ്രശ്നങ്ങൾക്ക്‌ ഉടൻ പരിഹാരംചെയ്യുന്ന
    യൂസഫ്കക്കുംഅവരുടെ കുടുംബത്തിന്നും അള്ളാഹു
    ആരോഗ്യമുള്ള ദീർക്കിഗായിസുംശാന്തിയും
    സമാധാനവും സ്വാർഗ്ഗത്തിൽ
    ജന്നാത്തുൽ ഫിർദൗസുംനൽകി അനുഗ്രഹിക്കുമാറാകട്ടെ
    ആമീൻഎന്നപ്രാർഥനയോടെ
    ജയ് ഹിന്ദ് ജയ് ഭാരത്. 🙏🙏
    🌹🤲🤲🤲👍❤❤❤❤🌹