ഇത്രയും പ്രകൽഭനായ പ്രദീപ് സാറിന് 20ചോദ്യം വരെ ചോദിച്ച് ഉത്തരം കണ്ടെത്താൻ അവസരം ഉണ്ടാക്കിയ മിടുക്കി ഫാത്തിമ മോൾക്ക് അഭിനന്ദനങ്ങൾ 👍👍ഓള് ഞങ്ങടെ നാട്ടുകാരിയയാണ് അടിമാലിക്കാരി ❤️
ബാബാ മീർമുഹമ്മദ് സാഹിബ് ആണ് സുവർണ ക്ഷേത്രത്തിന് തറക്കല്ലിട്ടത് എന്ന അറിവ് ഇന്നത്തെ സിഖ് കാർക്ക് പോലും അറിയാൻ വഴിയില്ല.മോൾക്കും പ്രദീപ് സാറിനും a bigger salute
താങ്കൾ ഒരു അത്ഭുതം മാത്രമല്ല മലയാളികൾക്ക് അഭിമാനം ആണ്... ജീവിതത്തിൽ അടിപതറി പോയെങ്കിലും അതൊന്നും താങ്കളുടെ അറിവിനെയോ ബുദ്ധിയെയോ ഓർമ്മശക്തിയേയോ ബാധിച്ചില്ല എന്നതിൽ ഒരുപാട് സന്തോഷം ❤
ആളെ കണ്ടുപിടിച്ച് ഇരുപതാമത്തെ ചോദ്യത്തിന് ശേഷം ഇരുപത്തിയൊന്നാമത് ചോദ്യം ചോദിക്കുന്നതിനു മുമ്പ് പ്രദീപ് സാർ വ്യക്തിയെക്കുറിച്ച് സുദീർഘമായി പ്രസംഗ രീതിയിൽ പറയുമ്പോൾ കണ്ണുനിറഞ്ഞു വരുന്നത് ആർക്കൊക്കെയുണ്ട്?.. 20- 22 വർഷങ്ങൾക്കു മുമ്പ് കേൾക്കുമ്പോഴും ഇതുപോലെതന്നെ ആകുന്നുണ്ടായിരുന്നു ..ഗ്രേറ്റ് പ്രദീപ് സാർ...
ഒരു ആളിനെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ ഭൂരിഭാഗവും ജയം പ്രദീപ് സാറിനു തന്നെയാണെങ്കിലും ആ ഒരാളിലൂടെ മറ്റെന്തെല്ലാം അറിവുകളാണ് പ്രേക്ഷകർക്ക് അദ്ദേഹം നകുന്നത് 🎉🎉
ഇതൊരു വല്ലാത്ത പഹയൻ...ഓർമ്മകളുടെ രാജകുമാരൻ....ഇൗ പരിപൈ വടക്കേ ഇന്ത്യയിലേക്കും എടുക്കപ്പെട്ടെങ്കിൽ എന്നാഗ്രഹിക്കുന്നു...ഉത്തരങ്ങൾ പ്രശസ്തമായ ഇന്ത്യക്കാർ...ഇപ്പോഴുള്ളത് പോലെ ഇന്റർനാഷണൽ വേറെയും....ഇംഗ്ലീഷ് അറിയാത്തവർക്ക്, പ്രതീപ് ചോദിക്കുന്ന ചോദ്യങ്ങൾ ഹിന്ദിയിൽ ചോദിക്കാൻ ഒരു സഹായി...സംഗതി സൂപ്പർ ആവും.
@abhiramb5802 സ്വൊന്തം സഹോദരൻമാരെ കൊല്ലുകയും പിതാവിനെ ജയിലിൽ അടക്കുകയും ചെയ്ത ഔറംഗസീബിന്റെ ചരിത്രത്തിൽ എന്തെങ്കിലും നന്മയുണ്ടോ ? അത് പോലെയാണോ രണ്ട് ജനസമൂഹങ്ങൾ തമ്മിലുള്ള സൗഹാർദ്ധം സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിടാൻ ബാബ മുഹമ്മദ് മീറിനെ ക്ഷണിച്ചത് തെറ്റായി പോയി എന്നാണോ താങ്കളുടെ അഭിപ്രായം സംഘികൾ വരുന്നതിന് മുമ്പ് എല്ലാവരും സൗഹൃദത്തിലായിരുന്നു.
കാഴ്ചക്കാരെ, ഒരു പക്ഷേ മത്സരാർത്ഥിയേയും ആശങ്കയുടെ മുൾമുനയിൽ നിർത്തി എത്ര അനായാസം GSP തൻ്റെ ഉത്തരത്തിലേക്ക് എത്തിചേരുന്നത്. ഫാത്തിമയ്ക്കും അഭിനന്ദനങ്ങൾ🎉❤
ജി. എസ് പ്രദീപിനെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു, പക്ഷെ അശ്വമേധത്തിൽ പ്രദീപ് പരാജയപ്പെടുന്നത് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. അതിനേക്കാളേറെ അദ്ദേഹം ജീവിതത്തിൽ വിജയിച്ചു കാണാനും 🌹
അതെങ്ങനെ, മത്സരാർഥി ഒരു സൂചനയും കൊടുക്കുന്നില്ലല്ലോ. സംപ്രേഷണം ചെയ്യുമ്പോൾ ടൈറ്റിൽ അല്ലെ നമ്മൾ കാണുന്നത്, ഒരു വ്യക്തി വിചാരിക്കുന്ന കാര്യം yes/ No ഉത്തരത്തിലൂടെ കണ്ടെത്തുന്നത് അല്ലേ thril.
രണ്ടാഴ്ചമുമ്പ് അമൃത്സരിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ച വേളയിൽ അവിടത്തെ ഫോട്ടോ ഗാലറിയിൽ ഇദ്ദേഹത്തിൻ്റെ ഫോട്ടോ കണ്ടത് ഓർത്തെടുക്കട്ടെ..... ഈ ചരിത്രം വ്യക്തമായി അവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.....
സംപ്രേഷണം ചെയ്തപ്പോൾ ഇട്ട ടൈറ്റിൽ അല്ലേ, അല്ലാതെ ഫാത്തിമ, GSP യോട് പറഞ്ഞോ. എന്തായാലും ഉത്തരത്തിലേക്കുള്ള യാത്ര അല്ലേ ത്രിൽ. അതാണു നമ്മൾ ആസ്വദിക്കുന്നത്
ഇത്രയും പ്രകൽഭനായ പ്രദീപ് സാറിന് 20ചോദ്യം വരെ ചോദിച്ച് ഉത്തരം കണ്ടെത്താൻ അവസരം ഉണ്ടാക്കിയ മിടുക്കി ഫാത്തിമ മോൾക്ക് അഭിനന്ദനങ്ങൾ 👍👍ഓള് ഞങ്ങടെ നാട്ടുകാരിയയാണ് അടിമാലിക്കാരി ❤️
❤❤❤
ഇവര് പഠിക്കുന്നത് എന്റെ വീടിന്റെ മുന്നിലുള്ള കോളേജിലുമാണ് ☺️☺️☺️☺️
പ്രദീപ് സാർ താങ്കൾ സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിട്ട വ്യക്തി യിലേക്ക് എത്തുമ്പോഴേക്കും എൻറെ കണ്ണുകൾ നിറഞ്ഞിരുന്നു
ബാബാ മീർമുഹമ്മദ് സാഹിബ് ആണ് സുവർണ ക്ഷേത്രത്തിന് തറക്കല്ലിട്ടത് എന്ന അറിവ് ഇന്നത്തെ സിഖ് കാർക്ക് പോലും അറിയാൻ വഴിയില്ല.മോൾക്കും പ്രദീപ് സാറിനും a bigger salute
അവർക്ക് നന്നായി അറിയും. അവർക്ക് മുസ്ലിംകളെ ഇഷ്ടം ആവാൻ അതും കാരണം ആണ്
Kl
❤
വിഭജന കാലത്ത് പാക്കിസ്ഥാനിൽ നിന്ന് ആക്രമണം നേരിട്ട സിഖുകാർ ഇന്ത്യയിലെ മുസ്ലിങ്ങളെ ആക്രമിച്ചാണ് പകരം വീട്ടിയത്
ആ ഒരൊറ്റ കാരണം കൊണ്ടാണ് സിക്കുകാർ മുസ്ലിങ്ങളോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും വിദേശങ്ങളിൽ ഉള്ളവർക്ക് മനസ്സിലാകും
താങ്കൾ ഒരു അത്ഭുതം മാത്രമല്ല മലയാളികൾക്ക് അഭിമാനം ആണ്... ജീവിതത്തിൽ അടിപതറി പോയെങ്കിലും അതൊന്നും താങ്കളുടെ അറിവിനെയോ ബുദ്ധിയെയോ ഓർമ്മശക്തിയേയോ ബാധിച്ചില്ല എന്നതിൽ ഒരുപാട് സന്തോഷം ❤
😂😂😂
എല്ലാവർക്കും ഇതൊരു പുതിയ അറിവായിരിക്കും.
മോൾക്കും പ്രദീപ് സാറിനും ബിഗ് സല്യൂട്ട്
നല്ല അറിവ് കിട്ടി...
അഭിനന്ദങ്ങൾ ഫാത്തിമ..
പ്രദീപ് സാർ🎉
സമ്മതിച്ചേ പറ്റു ഇതൊരു പുതിയ അറിവും കൂടിയാണ് നീലാൽ വാഴട്ടെ. അഭിനന്ദനങ്ങൾ 👍🌹
നീളാൽ എന്ന് തിരുത്തി എഴുതു😅
നീണാൾ @@NAVINROS
GS പ്രദീപ് താങ്കൾ കേരളത്തിന് അഭിമാനമാണ്
കേരളത്തിന് മാത്രല്ല ലോകത്തിന് തന്നെ
👍👍👍👍@@Rashi555-ti5gm
Mr.. Pradeep. Your👍🏼👍🏼👍🏼❤️🌹🌹🌹
ആളെ കണ്ടുപിടിച്ച് ഇരുപതാമത്തെ ചോദ്യത്തിന് ശേഷം ഇരുപത്തിയൊന്നാമത് ചോദ്യം ചോദിക്കുന്നതിനു മുമ്പ് പ്രദീപ് സാർ വ്യക്തിയെക്കുറിച്ച് സുദീർഘമായി പ്രസംഗ രീതിയിൽ പറയുമ്പോൾ കണ്ണുനിറഞ്ഞു വരുന്നത് ആർക്കൊക്കെയുണ്ട്?..
20- 22 വർഷങ്ങൾക്കു മുമ്പ് കേൾക്കുമ്പോഴും ഇതുപോലെതന്നെ ആകുന്നുണ്ടായിരുന്നു ..ഗ്രേറ്റ് പ്രദീപ് സാർ...
സത്യം എന്റെ കണ്ണും നിറഞ്ഞു.
എപ്പോഴും ഞാൻ അങ്ങനെ യാണ്
@@kiranj7840 ഞാൻ കരുതി bro ഞാൻ മാത്രമാണെന്ന്❤️
Anggottu panju kayariya oralil njanum undayirunnu
ഗംഭീരം...... അറിവും ചിന്തയും സന്തോഷവും പകരുന്ന പരിപാടി......
ഇതൊരു പുതിയ അറിവാണ് രണ്ടു പേർക്കും നന്ദി
മലയാളിയെ അറിവിന്റെ വിസ്മയ ലോകത്തേക്ക് കൊണ്ടുപോവുന്ന പ്രതീപ് സാറിന് ദീർഗായസു ആരോഗ്യ നിലനില്‍ക്കട്ടെ🎉🎉🎉
ഒരു ആളിനെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ ഭൂരിഭാഗവും ജയം പ്രദീപ് സാറിനു തന്നെയാണെങ്കിലും ആ ഒരാളിലൂടെ മറ്റെന്തെല്ലാം അറിവുകളാണ് പ്രേക്ഷകർക്ക് അദ്ദേഹം നകുന്നത് 🎉🎉
ഫാത്തിമാ മോൾക്കൂ ആയിരമായി രം അഭിനന്തനങ്ങൾ നല്ല അറിവ്❤❤❤❤❤❤❤
ഇതൊരു വല്ലാത്ത പഹയൻ...ഓർമ്മകളുടെ രാജകുമാരൻ....ഇൗ പരിപൈ വടക്കേ ഇന്ത്യയിലേക്കും എടുക്കപ്പെട്ടെങ്കിൽ എന്നാഗ്രഹിക്കുന്നു...ഉത്തരങ്ങൾ പ്രശസ്തമായ ഇന്ത്യക്കാർ...ഇപ്പോഴുള്ളത് പോലെ ഇന്റർനാഷണൽ വേറെയും....ഇംഗ്ലീഷ് അറിയാത്തവർക്ക്, പ്രതീപ് ചോദിക്കുന്ന ചോദ്യങ്ങൾ ഹിന്ദിയിൽ ചോദിക്കാൻ ഒരു സഹായി...സംഗതി സൂപ്പർ ആവും.
. വർത്തമാനകാലഘട്ടത്തിൽ മായ്ച്ചുകളയാൻ ശ്രമിക്കുന്ന സൗഹാർദത്തിൻ്റെ ചരിത്രം വീണ്ടും ഓർമ്മിക്കുവാനും ഓർമ്മപ്പെടുത്തുവാനും ഇത്തരം പരിപാടികൾ ഉപകരിക്കട്ടെ.
Aurangzeb onnum appo ille. 1 nanma kond 1000 thinma marakkunnavan aanu ningal.
@abhiramb5802 സ്വൊന്തം സഹോദരൻമാരെ കൊല്ലുകയും പിതാവിനെ ജയിലിൽ അടക്കുകയും ചെയ്ത ഔറംഗസീബിന്റെ ചരിത്രത്തിൽ എന്തെങ്കിലും നന്മയുണ്ടോ ? അത് പോലെയാണോ രണ്ട് ജനസമൂഹങ്ങൾ തമ്മിലുള്ള സൗഹാർദ്ധം സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിടാൻ ബാബ മുഹമ്മദ് മീറിനെ ക്ഷണിച്ചത് തെറ്റായി പോയി എന്നാണോ താങ്കളുടെ അഭിപ്രായം സംഘികൾ വരുന്നതിന് മുമ്പ് എല്ലാവരും സൗഹൃദത്തിലായിരുന്നു.
പുതിയ അറിവ്. വളരെ. സന്തോഷം തോന്നി ❤❤❤❤
ഈ മനുഷ്യൻ എങ്ങനെയാണു ഇത്രയും വിവരങ്ങൾ ഓർത്തു വെക്കുന്നത്
മിടുക്കി.
കാഴ്ചക്കാരെ, ഒരു പക്ഷേ മത്സരാർത്ഥിയേയും ആശങ്കയുടെ മുൾമുനയിൽ നിർത്തി എത്ര അനായാസം GSP തൻ്റെ ഉത്തരത്തിലേക്ക് എത്തിചേരുന്നത്. ഫാത്തിമയ്ക്കും അഭിനന്ദനങ്ങൾ🎉❤
GPS അല്ലാ GS p😅
@@NAVINROS Thanks for the correction.
പ്രദീപ് സാറിന് 'ആരോഗ്യവും, ആയസ്സും, ദൈവം നീട്ടി ,നൽകട്ടെ!.
പ്രദീപ് സർ.... നിങ്ങൾ ഒരു അൽഭുതം തന്നെ
പുതിയ അറിവ്. രണ്ടു പേർക്കും salute 🎉🎉
ഈ മനുഷ്യൻ എന്തൊരു അൽഭുതമാണ്.🙏🙏
മിടുക്കി
ജി. എസ് പ്രദീപിനെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു, പക്ഷെ അശ്വമേധത്തിൽ പ്രദീപ് പരാജയപ്പെടുന്നത് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. അതിനേക്കാളേറെ അദ്ദേഹം ജീവിതത്തിൽ വിജയിച്ചു കാണാനും 🌹
ഒരിക്കൽ ശശി തരൂർ തോല്പിച്ചിട്ടുണ്ട്...
പക്ഷെ അതൊരു അറിവ് യുദ്ധമായിരുന്നു...😅
ഒരിക്കൽ ഒരു കോഴിക്കോട് കാരൻ..ഹലുവ യും ആയി വന്നു..അന്ന് അയാൾക്ക്..തൊട്ടുകൊടുത്തു 🤔🤔ഓർമ്മ
ടൈറ്റിൽ നിങ്ങൾ തന്നെ കൊടുത്താൻ കാണാൻ പിന്നെ എന്ത് ത്രിൽ (2)
ടൈറ്റിൽ കണ്ട് കൊണ്ടത് മാത്രം എപ്പിസോഡ് കാണുന്നവരാണ് കൂടുതലും
Big appreciation Fatima Mazood .Salute to G.S pradeep,the jury,the anchor, Kairali
Each episode provides new experience.
Brilliant selection Fathima ❤️
പടച്ചവനേ!
ആ പഴയ കാലത്തേക്ക് എൻ്റെ രാജ്യം ഒന്ന് തിരിച്ചു പോയിരുന്നെങ്കിൽ 😢
What a genius Dr Pradip sir is!
കിങ്ങിലെ dialogue കൂടി കൂട്ടി വായിക്കേണ്ടതാണ്, ഉറവ വറ്റാത്ത സ്നേഹത്തിന്റെ പ്രതീകമാണ് ആ വ്യക്തി,, good selection
Thankyou, fathima
ഫാത്തിമയുടെ മനസ്സിലിരുപ്പിലുളള ചോദ്യം ഈ കാലഘട്ടത്തിൻറെ ആവശ്യമാണ് അഭിനന്ദനങ്ങൾ❤
G, S, P, താങ്കളെ
ഒരുപാടിഷ്ടം❤
താങ്കൾ ഞങ്ങൾക്ക്
അഭിമാനം.......🙏
കങ്കരാജ്ലേഷൻ വെരി ബസ്റ്റ് ഇൻഫോർമേഷൻ വെരി ബസ്റ്റ് തിങ്ക്സ്
ഓരോ എപ്പിസോഡുകളിലും പുതിയ പുതിയ അറിവുകൾ 👍🙏
ഗംഭീരം...
G s പ്രദീപ് താങ്കളുടെ പ്രോഗ്രാം എനിക്കു വളരെ ഇഷ്ട്ടമാണ്❤
I have read a lot knew about many great people. But for me you are really proud of our state and country. 🙏👌
ബിഗ് സല്യൂട്ട് രണ്ട് പേർക്കും
ടൈറ്റിറ്റലിൽ പേര് ചേർത്താൽ കാണാനുള്ള ആവേശം പോകില്ലേ?
മാറിയ ഇന്ത്യയിൽ
ആവേശത്തേക്കാൾ ഏറെ ആ വാക്കുകൾക്ക് പ്രാധാന്യം ഉണ്ട്,
കൈരളിക്ക് അഭിനന്ദനങ്ങൾ
അതെങ്ങനെ, മത്സരാർഥി ഒരു സൂചനയും കൊടുക്കുന്നില്ലല്ലോ. സംപ്രേഷണം ചെയ്യുമ്പോൾ ടൈറ്റിൽ അല്ലെ നമ്മൾ കാണുന്നത്, ഒരു വ്യക്തി വിചാരിക്കുന്ന കാര്യം yes/ No ഉത്തരത്തിലൂടെ കണ്ടെത്തുന്നത് അല്ലേ thril.
പുതിയൊരു അറിവാണ്.
സാർ കേരളത്തിൽ ജനിച്ചതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു ❤️❤️❤️❤️🙏🙏🙏🙏
ക്രൈം സിനിമിയുടെ സസ്പെൻസ്, സിനിമ തുടങ്ങുന്നതിന് മുൻപ് വിളിച്ചു പറഞ്ഞ ആ മഹാന് അഭിനന്ദനങ്ങൾ.😅🎉
Entammo😂😂 sammathichirikkunnu😂😂my dearest ♥️ ❤️ programme...
നല്ല അവതരണം സൗമിയമായ
സംസാര ഗുണം 👍👍👍👍
❤❤❤❤മോളുവിന്👍👍👌👌
പ്രതീപ് സർ സമ്മതിച്ചിരിക്കുന്നു അങ്ങയെ 👍👍👍👍
Pradeep sir ...🎉❤🎉❤🎉❤🎉❤🎉
GSP കേരളത്തിന്റെ അഭിമാന പൊൻതാരകം
നല്ല സെലെക്ഷൻ 👍
ശബരി മല യും വാവരി മസ്ജിദുമം പോലെ 💖ഇന്ത്യ എത്ര സുന്ദരം
പുതിയ അറിവ്,അഭിനന്ദനങ്ങൾ❤
ഫസ്റ്റ് അറിവ് സുവർണ ക്ഷത്രത്തെ കുറിച്ച്
Sir, you are great
ഇജ്ജ് കിടുവാണളിയാ...യ്യോ സോറി സർ...
പ്രദീപ് സർ❤❤❤❤
❤❤
👍👍👍
ബ്ലൂ സ്റ്റാർ ഓപ്പറേഷൻ
ഇന്ത്യയുടെ അകണ്ടതക്കി
അനിവാര്യമായിരുന്നു
അല്ലങ്കിൽ അത്യാവശ്യമായിടുന്നു
പലപ്പോഴും നമ്മുടെ സംസാരത്തിൽ അത് മറക്കുന്നു
........
Golden temple ഒരു തവണ കാണാൻ പറ്റി 2019ൽ വല്ലാത്തൊരു അനുഭവം ആണ്
വയറു നിറയെ ഭക്ഷണം കിടന്നുറങ്ങാൻ സൗകര്യം
നമ്മുടെ ചെരുപ്പ് പോലും അവർ സൂക്ഷിക്കും
You deserve a shake hand 🤝
അഭിമാനിക്കുന്നു അങ്ങേയറ്റം വരെ സർ,,,,,,,,,,,
പൊളി യാണ്
നല്ലൊരു എപ്പിസോഡ് ആയിരുന്നു പക്ഷേ ടൈറ്റിൽ അതിൻറെ പകുതി ഭംഗി കളഞ്ഞു
Pradeep Sir, Hats off to you. Someday will meet you somewhere.
താങ്കളുടെ പരിപാടി അറിവ് മാത്രമല്ല അതുയ്ക്കുമേൽ പല അറിവും കിട്ടാറുണ്ട്
അഭിനന്ദനങ്ങൾ ❤️❤️❤️
രണ്ടാഴ്ചമുമ്പ് അമൃത്സരിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ച വേളയിൽ അവിടത്തെ ഫോട്ടോ ഗാലറിയിൽ ഇദ്ദേഹത്തിൻ്റെ ഫോട്ടോ കണ്ടത് ഓർത്തെടുക്കട്ടെ..... ഈ ചരിത്രം വ്യക്തമായി അവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.....
പുതിയ അറിവുകള്‍
രണ്ട് പേര്‍ക്കും
അഭിനന്ദനങ്ങള്‍
അടിപൊളി 😂❤❤🙏
എനിക്കൊരു സംശയം താങ്കൾ i a s എഴുതിയാൽ ജയിക്കില്ലേ ❤
ബാബ ഫരീദുഗഞ്ചേ ഷകർ
Pradeep sir❤❤❤❤❤❤❤
👏👏👏👏5🎉
Subhaanallaah MAASHAALLAAH 💚❤️💚
ബിഗ്ഗ് സല്യൂട്ട് പ്രദീപ് സാർ.. അങ്ങ് ഒരു സംഭവമാണ്. അങ്ങയെ ഏറെ ഇഷ്ടമാണ്.❤❤❤❤❤
Fountain of wisdom 🙏
🌹🌹വാക്കുകളില്ല
കൈരളി ചാനല്‍ മുന്‍ പരിപാടികള്‍ തിരിച്ചു കൊണ്ട് വരണം. കേരള express. മാമ്പഴം. പോലുള്ള ❤❤❤❤❤❤
എല്ലാ പെൺ കുട്ടികൾക്കും മാതൃക.
Super.molu❤❤
Pradeep sir god bless you
പ്രദീപ് സൂപ്പർ❤❤❤❤
റിയാദിലെ അപ്പോള ഡിമോറ ഹോട്ടലിൻ്റെ മുന്നിൽ പ്രദീപ് ഏട്ടനെ കണ്ടത് ഓർക്കുന്നു
Both of you...congratulations
ഭയങ്കരം താങ്കൾ ഭയങ്കരം
Good 💯💯💯💯
ദയവായി തമ്പ്‌നെയിൽ ഉത്തരത്തിനു സൂചന നൽകരുത്...കാഴ്ചക്കാരും ഉത്തരം പറയുവാൻ ആഗ്രഹിക്കുന്നു...
nice selection
ടൈറ്റിൽ നിങ്ങൾ തന്നെ കൊടുത്താൻ കാണാൻ പിന്നെ എന്ത് ത്രിൽ
സംപ്രേഷണം ചെയ്തപ്പോൾ ഇട്ട ടൈറ്റിൽ അല്ലേ, അല്ലാതെ ഫാത്തിമ, GSP യോട് പറഞ്ഞോ. എന്തായാലും ഉത്തരത്തിലേക്കുള്ള യാത്ര അല്ലേ ത്രിൽ. അതാണു നമ്മൾ ആസ്വദിക്കുന്നത്
Fatima you are great Pradeep sir you are brilliant
Ariyathirunna oru questionte answer ariyan sadhichu,,Airportinte name undu ennu ariyamayirunnu pakshe Agnus ennum ariyillayirunnu thanks sir🙏🙏🙏🙏🙏🙏❤❤❤❤❤❤
❤🎉❤🎉❤🎉❤🎉
മീർ മുഹമ്മദ്, മിയ മീർ 🙏🙏🙏❤️❤️❤️
ആഗ്നസ് ഗോങ്ശേ ബൊജഷ്ക്യു ( മദർ തെരെസ)
ഗ്രേറ്റ് ❤❤❤
Proud you fathima
Weldon bro and sis❤❤