ഇനിയുള്ള കാലം ചരിത്രം ഇങ്ങനെ പറയണം അല്ലാതെ വലിച്ചു നീട്ടിപിരിവ് നടത്തി ചെറിയ ഒരു ഭാഗം പറയാൻ രണ്ടര മണിക്കൂറെങ്കിലും എടുക്കും മതപണ്ഡിതന്മാർ താങ്കൾ വളരെ സിമ്പിൾ ആയി മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു പുതിയ ചരിത്രം പ്രതീക്ഷിക്കുന്നു സന്തോഷം അല്ലാഹു ഹയർ പ്രധാനം ചെയ്യട്ടെ
നേരത്തേ വായിച്ചതും പഠിച്ചതുമായിരുന്നെങ്കിലും സൽമാനു മിന്നാ എന്ന് കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞ് പോയിരുന്നു. അത് പ്രവാചകന്റെ തീരുമാനത്തോടെ കരച്ചിലായി.
ഒരുപാട് തവണ ആവർത്തിക്കുമ്പോൾ ഇത്രയും length ഉള്ളത് കൊണ്ട് അറബി വാകുകൾ എല്ലാം കൂടെ ആകുമ്പോൾ തപ്പ് തടയൽ വരാം, ഇങ്ങനെ എങ്കിലും ചരിത്രം മറ്റുള്ളവർക്ക് കേൾക്കാൻ പറ്റുന്നുണ്ടേൽ, നമുക്ക് കേൾക്കുന്നവർ ക്ക് رضيالله انه എന്ന് പറയാം, ഇത് മലയാളത്തിൽ എഴുതാതെ ഇരിക്കാൻ ശ്രമിക്കുക, വായിക്കാൻ തന്നെ ള്ള എങ്ങനേ തോന്നും
സൽമാനുൽ ഫാരിസി (റ ) ചരിത്രം പഠിക്കുമ്പോൾ മനസ്സിലാവും എന്ത് കൊണ്ട്ഖുതുബ അറബിയിൽ എന്ന് പേർഷ്യ ക്കാരൻ ആയ സൽമാനുൽ ഫാരിസി (റ ) മദീനയിൽ പോയി ഇസ്ലാം സ്വീകരിച്ചു മതം പഠിച്ചു 😮അറബി പഠിച്ചു പേർഷ്യയിൽ പോയി ഇസ്ലാം പ്രബോധനം ചെയ്തു അറബിയിൽ ഖുതുബ നിർവഹിച്ചു അതും പേർഷ്യൻ ആയ ഫാരിസി പേർഷ്യ ക്കാരെ മുൻപിൽ ആണ് അറബിയിൽ ഓതിയത് കേരള മുജാഹിതുകൾ പഠിക്കട്ടെ
ഞങ്ങൾ തമിഴ് നാട്ടിലെ ഗൂഡല്ലൂർ അടുത്ത പാക്കണ എന്ന സ്ഥലത്തുള്ളരായ ഒരുകൂട്ടം ചെറുപ്പക്കാർ ആണ് താങ്കളുടെ വീഡിയോകൾ കാണാറുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാറുമുണ്ട് ഞങ്ങൾക്ക് അത്ര പടിപ്പില്ലാത്തവർ ആണ് ഇത്തരം വീഡിയോകൾ ഒരു ഉപകാരമാണ് ഇത് നിങ്ങൾ നിർത്തരുത് തങ്ങൾക്ക് അള്ളാഹു രണ്ടു ലോകത്തും വിജയം തരട്ടെ (ആമീൻ )
salmanul farisiyekurichu interesting aayittulla kaaryam adheham persian bhashayilekku quran translate cheythirunnu nabi jeevichirikkumbol thanneyanu adheham ithu cheythathu , muhammed nabi sa yude sammadathode , ivide quran translate cheyyan paadilla ennu paranju aalukale vazhithettikkunna aalukal ee charithram manassilaakkendathanu ,,,
സൽമാനുൽ ഫാരിസി (റ) വിൻ്റെ വംശ പരമ്പരയിൽ നിന്നാണ് ഹസ്രത്ത് ഇമാം മഹ്ദി (അ) അവതരിക്കുക എന്ന ചരിത്രം കൂടി പറയുമല്ലോ അദ്ദേഹത്തിൻ്റെ വംശ പരമ്പരയിൽ നിന്നാണ് ഹസ്രത്ത് മീർസാ ഗുലാം അഹ്മദ് (അ) ഇമാം മഹ്ദി അവധരിച്ചിരിക്കുന്നത്
പറയുന്ന ചരിത്രം പറയുന്ന ആൾക്ക് തന്നെ പൂേർന്ന വിശ്വാസം ഇല്ലാത്ത പോലെ ,നാണയം നാവിൽ വച്ചപ്പോ അളവ് കൂടി എന്നാണത്രെ, പ്രവാചകന്റെ പേരിന് ഒരു സലാത്ത് പറയാൻ പോലും മടി ,ത്രെ കൊണ്ട് ഉദ്ദേശിക്കുന്നത് ജനം വിശ്വസിക്കുമോ എന്ന പേടിയോ ,?അതോ താങ്ങൾക്ക് തന്നെ വിശ്വാസം പോരേ????
Alla sahodhara.. Apo nabik oru vayassano mato kurach puliyulla Grapes (മുന്തിരി) കൊണ്ട് കൊടുത്ത കഥയുണ്ടല്ലോ.. എന്നിട്ട് നബി അതിലെ പുളി ആരെയും കാണിക്കാതെ കഴിച്ച കഥ.. അതു കേട്ടിട്ട് ഇതും സ്വതക്ക പോലെയുണ്ടല്ലോ.. ഇനി സമ്മാനം ആയിരുന്നോ ?
Bro.. salman minnaa aaalalbayt hadis is not sahih.. please check before giving prophet sayings.. ruclips.net/video/hNLru-DN9Pc/видео.htmlsi=xpdT4iB37_4QZGxg
Thank you, The catagory of this Hadith is debated. There are scholars who consider this as sahih. In any case, this saying is often discussed with the story of Salman. And is mentioned in many records like musnad of imam Ahmad, ibn Majah, tabrani etc.
താങ്കൾ പറഞ്ഞില്ല 250 വർഷം 'ജീവിച്ചു എന്നുള്ളതൊക്കെ. ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ശരിക്കും ശ്രദ്ധിച്ചിട്ട് വേണം പറയാൻ ഒരു ചരിത്രരേഖ ഇല്ലാത്ത ഇങ്ങനത്തെ വർത്തമാനങ്ങൾ പറയാൻ പാടില്ല. അങ്ങനെയുണ്ടെങ്കിൽ എവിടെ നിന്ന് കിട്ടി എന്ന് രേഖ കൊണ്ടുവന്ന് ശരിക്കും പറയണം. അല്ലാതെ വെറുതെ പറഞ്ഞ് പോയാൽ ആൾക്കാർക്ക് വിശ്വാസം നഷ്ടപ്പെടും. 250 വർഷം എന്നുള്ളത് എൻറെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്. അങ്ങനെ തെളിവില്ലാതെ തോന്നിയത് പോലെ പറയുകയാണെങ്കിൽ മൊത്തം വിശ്വാസ്യത നഷ്ടപ്പെട്ടുപോകും
ഇനിയുള്ള കാലം ചരിത്രം ഇങ്ങനെ പറയണം അല്ലാതെ വലിച്ചു നീട്ടിപിരിവ് നടത്തി ചെറിയ ഒരു ഭാഗം പറയാൻ രണ്ടര മണിക്കൂറെങ്കിലും എടുക്കും മതപണ്ഡിതന്മാർ താങ്കൾ വളരെ സിമ്പിൾ ആയി മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു പുതിയ ചരിത്രം പ്രതീക്ഷിക്കുന്നു സന്തോഷം അല്ലാഹു ഹയർ പ്രധാനം ചെയ്യട്ടെ
Maa shaa ALLAH
വലിച്ചു നീട്ടാദേ ഇത്പോലെ ചുരുക്കി പറയണം കണ്ണ് നിറഞ്ഞുപോയി….
നല്ല വിവരണം. ചരിത്രം പഠിക്കാൻ ഏറ്റവും പറ്റിയ ക്ലാസ്സ്
എത്ര വിനയാന്വിതൻ - സൽമാനുൽ ഫാരിസി '' well presentation👍
സൽമാൻ ഫാരിസിയുടെ
ആ ഈത്തപ്പഴത്തോട്ടം ഇന്നും സന്ദർശകർക്ക് അവേശമാണ്
Ath evidayanu
മാഷാ അല്ലാഹ്.വളരെ നല്ല അവതരണം. ഞാൻ സിയാറത് ചെയ്തിട്ടുണ്ട്.❤
കൊള്ളാം ലളിതമായ അവതരണം
الحمدلله الله أكبر നല്ല അവതരണം
നന്നായ് അവതരിപ്പിച്ചു ബ്രോ . ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤
നല്ല വിവരണം. കണ്ണു നിറഞ്ഞു പോയി
Excellent.ഇത് പോലെത്തെ ചരിത്രം ഇനിയും ധാരാളം വേണം....pleas 😊
Kudos expecting more
നിങ്ങളുടെ അവത്തരണം നന്നായിരുന്നു എങ്കിലും മഹാനേ റളിയള്ളാഹു എന്ന് കൂടെ പറയാമായിരുന്നു
Maasha Allah..Jazakallahu khair..
കണ്ണു നനയിച്ച ചരിത്റ അനുഭവം....സഹോദരാ...tankyu
Excellent story, its 100 percent true story. thankyou dear Shereef. Allahu Thankale anugrahikkatte❤❤❤❤❤❤❤❤❤
ഞാനും ആ നാട്ടിലൂടെ ഒക്കെ ഒന്ന് കറങ്ങി❤
ഖൽബ് വിങ്ങി കണ്ണ് നിറയുന്ന സൽമാൻ ഫാരിസി (റ) ചരിത്രം -മാഷാ അല്ലാഹ്
സങ്കീർണമായ ഒരു ജീവിതത്തിന്റെ ലളിതമായ ആവിഷ്കാരം❤
Mashah Allah
Nalla briefing
Great speech brother
നേരത്തേ വായിച്ചതും പഠിച്ചതുമായിരുന്നെങ്കിലും സൽമാനു മിന്നാ എന്ന് കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞ് പോയിരുന്നു. അത് പ്രവാചകന്റെ തീരുമാനത്തോടെ കരച്ചിലായി.
ennikkum eshttappettu
ചരിത്രം അവതരണം നന്നായിട്ടുണ്ട്
Subscribed
മാഷാ അള്ളാ ❤മനസ്സിന് കുളിർമയാകുന്ന ചരിത്രം
Mashaallah good 👍🏻👍🏻
ماشاء الله
بارك الله
റളിയ അള്ളാഹു അൻഹു എന്ന് പറയു.റസൂലിന്റെ പേര് പറയുമ്പോൾ സ്വലാത്ത് ചൊല്ലുക please ❤
ഒരുപാട് തവണ ആവർത്തിക്കുമ്പോൾ ഇത്രയും length ഉള്ളത് കൊണ്ട് അറബി വാകുകൾ എല്ലാം കൂടെ ആകുമ്പോൾ തപ്പ് തടയൽ വരാം, ഇങ്ങനെ എങ്കിലും ചരിത്രം മറ്റുള്ളവർക്ക് കേൾക്കാൻ പറ്റുന്നുണ്ടേൽ, നമുക്ക് കേൾക്കുന്നവർ ക്ക് رضيالله انه എന്ന് പറയാം, ഇത് മലയാളത്തിൽ എഴുതാതെ ഇരിക്കാൻ ശ്രമിക്കുക, വായിക്കാൻ തന്നെ ള്ള എങ്ങനേ തോന്നും
Alhamdulillah, mashallah
Good narration
Thank you!
Super ❤❤❤❤ explaying ikka
Good presentation
Thank you
Super bro ❤❤ ഇനിയും ഇതുപോലത്തെ ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു
Nice 👍
Mashahallah aa ചരിത്രം വഴിയിലൂടെ പോയി
سلمن من أهل بيتي .
بارك ا الله
അൽഹംദുലില്ലാഹ് 👍🏻🤲🏻🤲🏻🤲🏻
Masha allah
എല്ലാ ചങ്ങായി 1400 വർഷങ്ങൾക്കു മുമ്പ് ഇവിടെ ഫ്ലൈറ്റ് ഉണ്ടോ
😃
മുണ്ടല്ല ചെങ്ങായി അയാൾ പറയട്ടെ 😂😂😂
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
Brother Salman Al Fabrizio R A ennu parayanam SubhanAllah
Seeker of the truth.
Good
Thanks
അടിപൊളി തകർത്തു
Alhamdulillah
റസൂൽ (സ )യുടെ ആത്മീയമായ തർബിയ്യത് പ്രവാചക മുദ്ര കാണണമെന്ന സൽമാനുൽ ഫാരിസ് (റ )ന്റെ ഉള്ളിലെ ആഗ്രഹം റസൂൽ (സ )സാധിപ്പിച്ചു കൊടുത്തു
My Son Name Salman Fariz ❤
Welldone bro
Thanks
ആദരണീയനായ സൽമാൻ ഫാരിസി (റ ) വിവാഹിതൻ ആയി കുടുംബ ജീവിതം നയിച്ചിരുന്നോ എന്നതു കൂടി വിശദമാക്കേണ്ടിയിരുന്നു....
വിവാഹത്തെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ഇല്ല. ബനു കൽബ് നിന്നുള്ള ഒരു സ്ത്രീയെ കുറിച്ച് പറയുന്നുണ്ട്, കൂടുതൽ details ഇല്ല.
മാഷാ അള്ളാ മാഷാ അള്ളാ
വിവരണം ഒക്കെ അടിപൊളി സഹബാക്കളുടെ പേര് പറയുമ്പോ (റ) പറയുന്നില്ലല്ലോ
സർവ മത സാന്നിധ്യം ഉദ്ദേശിക്കുന്ന പ്രബോധകൻ
എല്ലാവരെയും ഉൾകൊള്ളും.
അപ്പോൾ അങ്ങനെ thardiyathu വരില്ല. ഐഡിയ.
ഇങ്ങനെ പറയുന്നവർക്കൊന്നും മൂപ്പര് ലൈകടികുന്നില്ല, ബാക്കി എല്ലാത്തിനും ഉണ്ട് 😁
😅 👍🏻
😎
@@ShereefRight 😁
❤️
👍👍👍💛
സൽമാനുൽ ഫാരിസി (റ ) ചരിത്രം പഠിക്കുമ്പോൾ മനസ്സിലാവും എന്ത് കൊണ്ട്ഖുതുബ അറബിയിൽ എന്ന് പേർഷ്യ ക്കാരൻ ആയ സൽമാനുൽ ഫാരിസി (റ ) മദീനയിൽ പോയി ഇസ്ലാം സ്വീകരിച്ചു മതം പഠിച്ചു 😮അറബി പഠിച്ചു പേർഷ്യയിൽ പോയി ഇസ്ലാം പ്രബോധനം ചെയ്തു അറബിയിൽ ഖുതുബ നിർവഹിച്ചു അതും പേർഷ്യൻ ആയ ഫാരിസി പേർഷ്യ ക്കാരെ മുൻപിൽ ആണ് അറബിയിൽ ഓതിയത്
കേരള മുജാഹിതുകൾ പഠിക്കട്ടെ
Great 👍 presentation 👌😍
Thank you so much 👍
❤🥰
👍👍
ഉവൈസുൽ ഖർനി (റ ) വിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? അറിയാനും പഠിക്കാനുമുള്ള ആഗ്രഹം കൊണ്ടാണ്
Sure soon 👍🏻
Ok im waiting
ഞങ്ങൾ തമിഴ് നാട്ടിലെ ഗൂഡല്ലൂർ അടുത്ത പാക്കണ എന്ന സ്ഥലത്തുള്ളരായ ഒരുകൂട്ടം ചെറുപ്പക്കാർ ആണ് താങ്കളുടെ വീഡിയോകൾ കാണാറുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാറുമുണ്ട് ഞങ്ങൾക്ക് അത്ര പടിപ്പില്ലാത്തവർ ആണ് ഇത്തരം വീഡിയോകൾ ഒരു ഉപകാരമാണ് ഇത് നിങ്ങൾ നിർത്തരുത് തങ്ങൾക്ക് അള്ളാഹു രണ്ടു ലോകത്തും വിജയം തരട്ടെ (ആമീൻ )
Madeenayilpogan.allahu.tunakkattey
ഫ്ലൈറ്റോ അന്നോ AD അറന്നൂറിൽ😅😂😂😂😂😂😂😂😂
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
Abu dharr al ghifari, salman al farisi my life heroes❤❤✨🌟🫀
salmanul farisiyekurichu interesting aayittulla kaaryam adheham persian bhashayilekku quran translate cheythirunnu nabi jeevichirikkumbol thanneyanu adheham ithu cheythathu , muhammed nabi sa yude sammadathode , ivide quran translate cheyyan paadilla ennu paranju aalukale vazhithettikkunna aalukal ee charithram manassilaakkendathanu ,,,
❤❤
lbnu Arabi ' യൂറോപ്യൻ വലിയ് ശൈഖ് അബ്ദുൽ ഖാദർ ജീലാനി പരമ്പര o R ശിഷ്യൻ ഒരു വിഷയം ചെയ്യൂ
Dirilis ertugrul kandirunno
നല്ല വിവരണം ബ്രോ
✋
Alhamndlilla ചരിത്രം സത്തിയമായി.അവതരിച്ചു.vimantthinde kariytthil സംശയം
വിമാനത്തിന്റെ ഭാഗം ശ്രദ്ധിച്ച് കേട്ടാൽ സംശയം തീരും 😎
ആക്കാലത്തും ഫ്ലൈറ്റ് ചാർട് ചെയ്യാറുണ്ടെന്നു പറഞ്ഞത് എല്ലാവരും വിശ്വസിക്കും കേട്ടോ.
വീഡിയോ മുഴുവന്‍ നന്നായി കേള്‍ക്കാത്തതിന്‍റെ കുഴപ്പമാണ് താങ്കള്‍ക്ക്
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
മുമ്പ്ത്തെ name മആബ്.
🎉
ആത്യത്തെ പേര് മുഹാദ് എന്നാണ്
Enthin koodutal venam ith orennam mathi ellam und etra manoharaman
🤍
സൽമാൻ, ജൂതന്മാരുടെ ഇടയിൽ ജീവിച്ചു അവരുടെ കഥകൾ ഒക്കേ പഠിച്ച ആളായിരുന്നു, മൂസാനബിയുടെ, യൂസുഫ്, ദാവൂദ് നബി,ഒരുപാട് കഥകൾ നബിക്ക് പറഞ്ഞുകൊടുത്തത് ഇവരാണ്
ഇദ്ദേഹത്തിന് മഹാന്മാരുടെ മഹത്വം അറിയാതെയുള്ള ഒരു ഒഴുക്കൻ മൊഴിയെ അറിയൂ എന്ന് തോന്നുന്നു ❓🤔
സൽമാൻ റ്ര) ൻ്റെ പഴയ പേര് റോസ്ബ എന്നായിരുന്നു. അന്ന് മദീനയായിട്ടില്ല. യസ്‌രിബ് എന്നായിരുന്നു പേര്
ഖാതമുന്നുബുവ്വയാണ്. ഖാതിമുന്നുബുവയല്ല
Ok saaaaar
Oru shamshayam ee AD 600 kalagattathil flight service undayirinno????
Illallo...
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
Salmanul farizi റളിയള്ളാഹു അൻഹാ യുടെ അദ്യത്തെ പേര് മആബ് എന്നാണ്
Ella vedio yum usaar aanu.but mahanmare Peru parayumbo tharliyath chilapol marakkunnu..
അബൂത്വൽഹ (റ) യുടെ ചരിത്രം പറയാമൊ?
ഉടൻ വരും 👍🏻
ലോകാവസാനം ശാസ്ത്രത്തിലും ഖുറാനിലും 1992 സമദാനി യുടെയും വയളുണ്ട്
അതിൽ ഇത് പറയുന്നുണ്ട്
Flight ✈️✈️... pirichu 😅
ഇപ്പോൾ ആ മതസ്ഥർ അങ്ങിനെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞത്
Salman എന്നാണ് പേര് ഫാരിസ് എന്നാൽ പഴയ ഫ്രാൻസ് ആണ്.അദ്ദേഹം ഫ്രാൻസ് കാരന.....
Al-Farsi is an Arabic-language surname meaning "the Persian".
ഫ്രാൻസോ 😁😁
Iran karne adham
ഇബ്ൻ അറബി യൂറോപ്പിൻ നിന്നുള്ള വലിച്ച് ' വിശദീകരിച ഒരു വിഷയം ചെയ്യൂ
സൽമാനുൽ ഫാരിസി (റ) വിൻ്റെ വംശ പരമ്പരയിൽ നിന്നാണ് ഹസ്രത്ത് ഇമാം മഹ്ദി (അ) അവതരിക്കുക എന്ന ചരിത്രം കൂടി പറയുമല്ലോ
അദ്ദേഹത്തിൻ്റെ വംശ പരമ്പരയിൽ നിന്നാണ് ഹസ്രത്ത് മീർസാ ഗുലാം അഹ്മദ് (അ) ഇമാം മഹ്ദി അവധരിച്ചിരിക്കുന്നത്
വഹാബി ആണോ താങ്കൾ, അല്ലങ്കിൽ. നിങ്ങൾ സഹാബാക്കളെ പേര് പറയുമ്പോൾ തർലിയത്ത് ചൊല്ലുക,റസൂലിനെ പറയുമ്പോ സലാത്ത് ചൊല്ലുക
വഹാബി അല്ല 😬
ആ കാലത്ത് ഫ്ലൈറ്റ് ഉണ്ടോ
നന്നായി കേട്ടില്ലല്ലേ
ഇപ്പോൾ ആ മതസ്ഥർ അങ്ങിനെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞത്
പറയുന്ന ചരിത്രം പറയുന്ന ആൾക്ക് തന്നെ പൂേർന്ന വിശ്വാസം ഇല്ലാത്ത പോലെ ,നാണയം നാവിൽ വച്ചപ്പോ അളവ് കൂടി എന്നാണത്രെ, പ്രവാചകന്റെ പേരിന് ഒരു സലാത്ത് പറയാൻ പോലും മടി ,ത്രെ കൊണ്ട് ഉദ്ദേശിക്കുന്നത് ജനം വിശ്വസിക്കുമോ എന്ന പേടിയോ ,?അതോ താങ്ങൾക്ക് തന്നെ വിശ്വാസം പോരേ????
Ad 600 ൽ flight ഉണ്ടോ... ഭായ്...?
ഇക്കാലത്തെ കുറിച്ചാണ് പറഞ്ഞത്. 😅
എനിക്ക് നല്ലത് ഇഷ്ട്ടം ആൺഎപ്പഴുഠഭാത്തിഹ്ഓതൂഠ
അന്നൊക്കെ നിങ്ങൾ പറഞ്ഞ വിമാനം ഉണ്ടോ ?
ഇപ്പോൾ ആ മതവിശ്വാസികൾ അങ്ങിനെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞത്😊
Mahad.oldname
Mahad ayirikilla Roosifa ennu annu google cheyu Roosifa ennu similar perru annu Kadekunathu
Alla sahodhara.. Apo nabik oru vayassano mato kurach puliyulla Grapes (മുന്തിരി) കൊണ്ട് കൊടുത്ത കഥയുണ്ടല്ലോ.. എന്നിട്ട് നബി അതിലെ പുളി ആരെയും കാണിക്കാതെ കഴിച്ച കഥ.. അതു കേട്ടിട്ട് ഇതും സ്വതക്ക പോലെയുണ്ടല്ലോ.. ഇനി സമ്മാനം ആയിരുന്നോ ?
Eante per
Bro.. salman minnaa aaalalbayt hadis is not sahih.. please check before giving prophet sayings.. ruclips.net/video/hNLru-DN9Pc/видео.htmlsi=xpdT4iB37_4QZGxg
Thank you,
The catagory of this Hadith is debated. There are scholars who consider this as sahih.
In any case, this saying is often discussed with the story of Salman. And is mentioned in many records like musnad of imam Ahmad, ibn Majah, tabrani etc.
@ShereefRight May Allah bless u for ur presentations...
ഇത് കേട്ടാലേ അറിയാം, ആരോ എഴുതിയ സ്ക്രിപ്റ്റ് ആണെന്ന് 😂, യഥാർത്ഥ ക്രിസ്തുമതം ലോകത്ത് ഇന്ന് ഇല്ല എന്ന് പറയുന്ന പുരോഹിതൻ 😂, തള്ളി മറിക്കലെന്നെ
താങ്കൾ പറഞ്ഞില്ല 250 വർഷം 'ജീവിച്ചു എന്നുള്ളതൊക്കെ.
ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ശരിക്കും ശ്രദ്ധിച്ചിട്ട് വേണം പറയാൻ
ഒരു ചരിത്രരേഖ ഇല്ലാത്ത ഇങ്ങനത്തെ വർത്തമാനങ്ങൾ പറയാൻ പാടില്ല.
അങ്ങനെയുണ്ടെങ്കിൽ എവിടെ നിന്ന് കിട്ടി എന്ന് രേഖ കൊണ്ടുവന്ന് ശരിക്കും പറയണം.
അല്ലാതെ വെറുതെ പറഞ്ഞ് പോയാൽ ആൾക്കാർക്ക് വിശ്വാസം നഷ്ടപ്പെടും.
250 വർഷം എന്നുള്ളത് എൻറെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്.
അങ്ങനെ തെളിവില്ലാതെ തോന്നിയത് പോലെ പറയുകയാണെങ്കിൽ മൊത്തം വിശ്വാസ്യത നഷ്ടപ്പെട്ടുപോകും
കൂടുതൽ രേഖ ഉള്ളത് 250 വയസ്സ് എന്നുള്ളതിനാണ്.
റെഫറിന്റെ കുറവ് ഉണ്ട്. അൽ ഫുർക്കാൻ എന്ന ചാനൽ അവതരിപ്പിച്ച സൽമാൻ ഫാരിസി കേൾക്കുക
Demytthify and fight for the reality
isafahan ഇറാൻ dajjaalum മഹ്ദി ഇമാമും വരുന്ന സ്ഥലം
ഫ്ലൈറ്റ് ചാർട്ട് ചെയ്തുകൊണ്ട് ഫ്ലൈറ്റ് ഒക്കെ ഉണ്ടോ മുത്തേ
വീഡിയോ നന്നായി കേള്‍ക്കൂ
നിലവിൽ അങ്ങനെ ചെയ്യാറുണ്ട് എന്നാണ് പറഞ്ഞത്.