പ്രിയ ഹൈതമീ.... മുസ്ലിമായ മാതാപ്പിതാക്കൾക്ക് ജനിച്ചു എന്നതൊഴിച്ചാൽ, ഈ വിവരങ്ങളൊക്കെ പുതിയതാ.. മുസ്ലിമായതിൽ അറിഞ്ഞുകൊണ്ട് അഭിമാനിക്കുന്ന സമയമാണ് താങ്കളുടെ ഈ പ്രഭാഷണം കേൾക്കുന്ന സമയം. അല്ലാഹു താങ്കൾക്ക് ബറകത് നൽകട്ടെ... ആമീൻ.
ഇസ്ലാം അറിഞ്ഞ മുസ്‌ലിം പണ്ഡിതൻമാരുടെ അറിവിന്റെയും പക്വതയുടെയും ഏഴ് അഴലത്തേക്ക് എത്താൻ പോലും ഇന്ന് കേരളത്തിൽ എന്നല്ല; ആഗോള തലത്തിൽ പോലും ആരും വളർന്നിട്ടില്ല!
ഉള്ളിൻ്റെയുള്ളിൽ പൊട്ടി കരയണം എന്നുണ്ട്. പക്ഷേ ഇതോനും ചിന്തിച്ചതും ഇല്ല. അറിയാനും പോയിട്ടില്ല. അല്ലാഹുവേ ഈ നശിച്ച ലോകത്ത് നീ സമാധാനവുംസുരക്ഷിതത്വവും സന്തോഷവും നൽകേണമേ..😢😢
അന്നും ഇന്നും എന്നും??? 'അന്ന്' എന്ന് പറഞ്ഞാൽ എന്നുമുതലാണ്?? 1400 വർഷം മുമ്പ് മുസ്ലിം എവിടെ??? ആദ്യത്തെ മുസ്ലിം ആരാണ് ആദം ആണോ ഇബ്രാഹിം ആണോ മുഹമ്മദ് ആണോ!?
@pavithrannavoori6036 / പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുടെയും വസ്തുതകളുടെയും പ്രതിഭാ സങ്ങളുടെയും ക്രമീകരണങ്ങളുടെയും തത്വങ്ങളും അവയെക്കുറിച്ചു നമുക്കള്ള അറിവും ആണ് നാം സയൻസ് എന്ന് പറയുന്നത്....... അതിലേക്കുള്ള മനുഷ്യകലത്തിന്റെ സഞ്ചാരമാണ് നമ്മെ ഇന്ന് കാണുന്ന അൽഭുതകരമായ വളർച്ചയിൽ എത്തിച്ചത് . ഇന്നലെ ഉണ്ടയിരുന്നതിനെക്കാൾ അറിവ് ഇന്നുണ്ടു്.... ഈത്തേക്കാൾ നാളെയുമുണ്ടാവും ..... ഈ മാറ്റത്തിനെക്കുറിച്ച് നാം നന്നായി വിലയിരുത്തുമ്പോൾ ഈലെയുള്ള ധാരണകൾ പലതും തെറ്റായിരുന്നുവെന്ന് ഇന്ന് ബോധ്യപ്പെടുന്നുണ്ട്..... ഈ ത്തെ പല ശരികളും നാളെ തെറ്റാണെന്ന് മനസ്സിലാവും . ഈ ഒരു അവസ്ഥ ഖുർആനിനെ സംബന്ധിച്ച് സംഭവിച്ചു കാണുന്നില്ല...... ഖുർആൻ മനുഷ്യനെ നല്ല നിലക്ക് ജീവിക്കാൻ പഠിപ്പിക്കുന്ന പാഠങ്ങൾ പറഞ്ഞു വെച്ചതിന്റെ ഇടക്ക് ചില കാര്യങ്ങൾ പ്രപഞ്ചത്തെക്കുറിച്ച് പ്രപഞ്ചതത്വങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്..... ആ പരാമർശങ്ങൾ ആധുനിക സയൻസുമായി ചേർന്നു പോകുന്നു എന്നത് സയൻസ് അറിയുന്നവരെ അൽഭുതപ്പെടുത്തുന്നു.
ഹൈത മി ചിന്തയെ കൊണ്ട് പോയി കുറച്ച് കൂടി ആ സംസാരം കേൾക്കണം എന്ന് ആഗ്രഹം ഉണ്ട് 7 ക്ലാസ്സിലെ സ്കൂൾ ലീഡർ ആയിരുന്നു ഹൈതമി ഞാൻ അന്ന് വാരമ്പറ്റ up സ്കൂൾ 4 ക്ലാസ്സിൽ പാടിക്കുന്നു ഒപ്പം ദർസിലും പോകാറുണ്ട് വലിയ പള്ളിയിൽ 😄😄😄ഓർമ്മകൾ ക്ക് എന്തൊരു മധുരം അവിടുന്ന് എനിക്ക് അന്ന് അറിവ് പകർന്ന് തന്നിട്ടുണ്ട് ഇസ്മായിൽ ഉസ്താദ് ന്റെ ദർസ്.... അലവി ഉസ്താദിന്റ ദർസ്..... ഇന്ന് ആ ഹൈതമി ചിന്തകന ആയതിൽ ഒരു അത്ഭുതവും ഇല്ല അന്നെ അദ്ദേഹം സംസാരങ്ങൾ പോലും മിതമായിരുന്നു എന്നും വായന മാത്രം ബാല്യ കാല കൂട്ടുകാരൻ സ്കൂൾ ഗ്രൗണ്ടിൽ ഫുഡ്‌ബോൾ കളിക്കാനും വരും ഞങ്ങളും കളിക്കും പരീക്ഷ വന്നാൽ ആളെ കാണില്ല 😄😄😄 പഠനത്തിലും കളിയുടെ ആവേശം അല്ലഹ ആഫിയത്തു നൽകട്ടെ ദീനിന ഹിദ്മ ചെയ്യാൻ
ബൈബിൾ വന്ന ഭാഷ, ഭഗവദ് ഗീത വന്ന ഭാഷ ഇവയൊന്നും സംസാരിക്കുന്ന ഒരു സമൂഹവും ലോകത്തില്ല.. എന്നാൽ അറബി ഭാഷ കൂടുതൽ ആളുകൾ പഠിക്കുന്നു.. സംസാരിക്കുന്ന സമൂഹം ലോകത്ത് എല്ലായിടത്തും ഉണ്ട്
ലോകത്തുള്ള എല്ലാത്തിനും അറബിയിൽ പേരുണ്ട് അങ്ങനെയുള്ള ഒരു ഭാഷ മാത്രം അത് അറബി തന്നെ എല്ലാ വസ്തുക്കൾ എല്ലാ അവയവങ്ങൾ അതുപോലെ എല്ലാ അവസ്ഥകൾ എല്ലാത്തിനും അറബിയിൽ പേരുണ്ട് ഉദാഹരണത്തിന് നൂതനമായ സാങ്കേതിക വിദ്യക്ക് പോലും അറബിയിൽ പേരുണ്ട് ടിവി ,മൊബൈൽ ,കാരറ്റ് ഇതിന്റെയൊക്കെ മലയാളം വേർഡ് കണ്ടെത്തുക വളരെ പ്രയാസമാണ് الله اكبر
"ദൈവ രാജ്യം നിങ്ങളുടെ പക്കൽ നിന്നെടുത്തു കൊണ്ട്, അതിന് ഫലം കൊടുക്കുന്ന മറ്റൊരു ജനതക്ക് കൊടുക്കും " ഇത് ഈസ (അ )ജൂത പുരോഹിതൻമാരോട് പറഞ്ഞതാണ്.ബൈബിളിൽ ഉള്ളതാണ്. ഞങ്ങൾ ദൈവത്തിന്റെ ഇഷ്ട മക്കളാണെന്ന് ഊറ്റം കൊള്ളുന്ന ജൂതന്മാരെ തഴഞ്ഞു കൊണ്ട്,ദൈവിക മാർഗ്ഗത്തിന്റെ പൂർത്തീകരണം ഇസ്രായേൽ ജനതയിൽ ആയിരിക്കില്ല എന്ന്.
ദീനിൻ്റെ ഉന്നതിക്ക് വേണ്ടിയുള്ള ഈ ശബ്ദം നാഥൻ സ്വീകരിക്കട്ടെ നിത്യമാക്കട്ടെ. ആമീൻ
Ameen
Aameen
ആമീൻ..
@@Gvlogs100ആ വന്നല്ലോ മീൻ കാരൻ . എന്താണ് വില.
Ameen
ഓർമശക്തിയുടെ കാര്യത്തിൽ ഉസ്താദ് ഒരു വിസ്മയം തന്നെ.. എല്ലാ വിഷയത്തിലും ഇതുപോലെ അറിവുള്ള ഒരു മതപണ്ഡിതൻ അപൂർവമാണ് ❤️
പ്രിയ ഹൈതമീ.... മുസ്ലിമായ മാതാപ്പിതാക്കൾക്ക് ജനിച്ചു എന്നതൊഴിച്ചാൽ, ഈ വിവരങ്ങളൊക്കെ പുതിയതാ.. മുസ്ലിമായതിൽ അറിഞ്ഞുകൊണ്ട് അഭിമാനിക്കുന്ന സമയമാണ് താങ്കളുടെ ഈ പ്രഭാഷണം കേൾക്കുന്ന സമയം.
അല്ലാഹു താങ്കൾക്ക് ബറകത് നൽകട്ടെ... ആമീൻ.
@jaaf5865 അത് നിങ്ങളുട മാത്രമല്ല സമസ്തയിലെ 90% ആളുകളുടെയും അവസ്ഥ ഇത് തന്നെയാണ്
താൻ AP എന്ന കിണറ്റിലെ തവള ആയതു കൊണ്ട് വിവരം ഇല്ലാതെ ആയതാ
ഹൈതമിയുടെ താഴ്മയാണ് ഹൈലൈറ്റ് ❤
ഭയങ്കര ചിന്തനീയം ആണ് ഹൈത്തമി ഉസ്താദിന്റെ പഠനങ്ങൾ👍
👍
Bhayamkaram thanna🤣🤣🤣r
@@karuthan ബുദ്ധിയും വിവേകവും ഉള്ളവരുടെ കാര്യം ആണ്
@@myownwriter aru eyyala kastam
@@karuthan ഒന്ന് നന്നായി ഇരുന്ന് ചിന്തിക്ക്
യുക്തി വാദികളുടെ പേടി സ്വപ്നം ഹൈതമി ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർഖായുസ്. നൽകട്ടെ ആമീൻ
Aameen
Aameen
Pedi swapnam enonum parayanda enanu ente oru ith,
Avarkum enikkum elam padikkan oru nalla source enu parayam
Ellarum chinthikkatte
ആമീൻ
@@mohammedshafeeqm751correct ❤
ما شاء الله...
ചിന്തനീയം.....ഒരുപാട് റഫറൻസുകൾ ആറ്റികുറുക്കിയ കാമ്പുള്ള പ്രസംഗം.....അവതരണം 👌
ഹൈത്തമി ഉസ്താദ്...യുക്തി വാടികളുടെ പേടി സ്വപ്നം...അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤
ആമീൻ യാ റബ്ബൽ ആലമീൻ
ഇസ്‌ലാം അറിഞ്ഞ മുസ്‌ലിം പണ്ഡിതൻമാരുടെ അറിവിന്റെയും പക്വതയുടെയും ഏഴ് അഴലത്തേക്ക് എത്താൻ പോലും ഇന്ന് കേരളത്തിൽ എന്നല്ല; ആഗോള തലത്തിൽ പോലും ആരും വളർന്നിട്ടില്ല!
ആമീൻ
തെന്നെ... ഹൈതമിയെ പേടിച്ച് യുക്തിവാദികൾ പനിക്ക് ചികിൽസിക്കാൻ മാത്രം ആസ്പത്രി ഉണ്ടാക്കി...😂😂😂😂😂
എന്തൊരു ജ്ഞാനം..അല്ലാഹു നിലനിർത്തട്ടേ.. ആമീൻ
ആമീൻ
എന്തൊരു മനുഷൃനാ ماشاء الله ❤❤❤
മാഷാ അള്ളാ.. അറിവിന്റെ നിറകുടം ❤️❤️
ഉള്ളിൻ്റെയുള്ളിൽ പൊട്ടി കരയണം എന്നുണ്ട്. പക്ഷേ ഇതോനും ചിന്തിച്ചതും ഇല്ല. അറിയാനും പോയിട്ടില്ല. അല്ലാഹുവേ ഈ നശിച്ച ലോകത്ത് നീ സമാധാനവുംസുരക്ഷിതത്വവും സന്തോഷവും നൽകേണമേ..😢😢
അല്ലാഹുവിനു സ്വന്തം ജനങ്ങളെ തന്നെ രക്ഷിക്കാൻ പട്ടൂന്നില്ല
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അല്ലാഹുവേ ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲
ആമീൻ
ആമീൻ
Ameen
Ameen
ആയുസ്സ് കൊടുത്തിട്ട് എന്തിനാ ഇതുപോലെ നാട്ടുകാരെ പട്ടികാണണോ
അഹദവനേ നീഎന്നു൦ കരുണാ ചൊരിയണെ
ആഫയത്ത് നൽക് തബ്ബുരാനേ
നിന്റെ കാവൽ നൽകീട് റാഹിമായോനേ
Ameen
ഓരോ കാലത്തും നിരീശ്വരവാദികൾക്ക് മറുപടി പറയാൻ അല്ലാഹു ഓരോ വ്യക്തിയെ തിരഞ്ഞെടുക്കും, ഈ കാലത്ത് ഹൈതമി ഉസ്താദാണ് ആ വ്യക്തി
നിരീശ്വരവാദികൾക്ക് മറുപടി പറയാനല്ല ,മുസ്ലിം ഉമ്മൻത്തിനെ പറ്റിക്കാൻ!
നീ പൊട്ടനാണോ@@Gvlogs100
@@Gvlogs100/ പറ്റിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് അല്ലേ ?
@@moidunnigulam6706 വെറുപ്പാണ്, , നീയൊക്കെ വെളളമിറങ്ങാണ്ട് ചാകും.
ചിന്തി ക്കുന്ന വർക്ക് തന്നെയാ നിതിൽ ദിർ ഷ്‌ഠ ആന്താമുള്ളത്. 👍💯
ഇസ്ലാം അന്നും ഇന്നും എന്നും No 1
അന്നും ഇന്നും എന്നും???
'അന്ന്' എന്ന് പറഞ്ഞാൽ എന്നുമുതലാണ്?? 1400 വർഷം മുമ്പ് മുസ്ലിം എവിടെ???
ആദ്യത്തെ മുസ്ലിം ആരാണ് ആദം ആണോ ഇബ്രാഹിം ആണോ മുഹമ്മദ് ആണോ!?
ആദം. ഇസ്ലാം എന്ന് നാ മകരണം ചെയ്തത് മുഹമ്മദ് നബി (സ )മുതലാണ്
ഏത് കാര്യത്തിലാണ് No 1??
ആദ്യത്തെ മുസ്ലിമും പ്രവാചകനും ആദംനബിയാണ് @@jo.1976
Ella mathangalum nallathanu.ningade matham mathram nallathu ennu parayunnathanu kuzhappam.ithokke manushyare parasparam thallikane upakarikku
മാഷാഅല്ലാഹ്
ALHAMDULILLAH ❤️🤲❤️
മാഷാ അല്ലഹ്.!!♥️♥️
ആര് എന്ത് കൊണ്ട് വന്നാലും അത് തടയാൻ ഉള്ള പടയാളികൾ സമസ്തക്ക് ഉണ്ട് ആവശ്യം വരുമ്പോൾ പുറത്ത് വരും❤
അഹങ്കാരം വേണ്ട നിന്റെ അഹങ്കാരം കൊണ്ട് ഉള്ളത് ഇല്ലാതാവുന്ന അവസ്ഥ യിൽ എത്താതെ ഇരിക്കട്ടെ
പടച്ചോൻ CM മടവൂരാണ് എന്ന് പറയുന്ന മതമല്ലെ ശവസ്ത? അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല
മുസ്ലിങ്ങൾക്ക് ഇല്ല സമസ്തക്ക് ഉണ്ട് വെറുതെയല്ല ഇവിടെ നിരീശ്വരവാദികൾ കൂടുന്നത് 🙏
അതിൽ ചില പടയാളികളായിരിക്കും സമസ്തയുടെ വൈസ് പ്രസിഡൻറായിരുന്നു ചെമ്പരിക്ക ഖാസി അബ്ദുളളമുസ്ലിയാരെ കടലിൽ തളളിയിട്ട് കൊന്നത് അല്ലേ
അതിന്റെടക്ക് ചമസ്ത 😃
സയൻസും ഇസ്ലാമും mix ചെയ്ത് സംസാരിക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ വേറെ ആളുള്ളൂ ماشاء الله ❤
ഇതിലെവിടെയാ സയൻസ് ? ഇത് ഹ്യുമാനിറ്റീസ് അല്ലേ ?
ഖുർആനിലെ സയൻസ് ഭയങ്കരം തെന്നേ.....😂😂😂😂
@pavithrannavoori6036 / പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുടെയും വസ്തുതകളുടെയും പ്രതിഭാ സങ്ങളുടെയും ക്രമീകരണങ്ങളുടെയും തത്വങ്ങളും അവയെക്കുറിച്ചു നമുക്കള്ള അറിവും ആണ് നാം സയൻസ് എന്ന് പറയുന്നത്....... അതിലേക്കുള്ള മനുഷ്യകലത്തിന്റെ സഞ്ചാരമാണ് നമ്മെ ഇന്ന് കാണുന്ന അൽഭുതകരമായ വളർച്ചയിൽ എത്തിച്ചത് . ഇന്നലെ ഉണ്ടയിരുന്നതിനെക്കാൾ അറിവ് ഇന്നുണ്ടു്.... ഈത്തേക്കാൾ നാളെയുമുണ്ടാവും ..... ഈ മാറ്റത്തിനെക്കുറിച്ച് നാം നന്നായി വിലയിരുത്തുമ്പോൾ ഈലെയുള്ള ധാരണകൾ പലതും തെറ്റായിരുന്നുവെന്ന് ഇന്ന് ബോധ്യപ്പെടുന്നുണ്ട്..... ഈ ത്തെ പല ശരികളും നാളെ തെറ്റാണെന്ന് മനസ്സിലാവും .
ഈ ഒരു അവസ്ഥ ഖുർആനിനെ സംബന്ധിച്ച് സംഭവിച്ചു കാണുന്നില്ല...... ഖുർആൻ മനുഷ്യനെ നല്ല നിലക്ക് ജീവിക്കാൻ പഠിപ്പിക്കുന്ന പാഠങ്ങൾ പറഞ്ഞു വെച്ചതിന്റെ ഇടക്ക് ചില കാര്യങ്ങൾ പ്രപഞ്ചത്തെക്കുറിച്ച് പ്രപഞ്ചതത്വങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്..... ആ പരാമർശങ്ങൾ ആധുനിക സയൻസുമായി ചേർന്നു പോകുന്നു എന്നത് സയൻസ് അറിയുന്നവരെ അൽഭുതപ്പെടുത്തുന്നു.
@@pavithrannavoori6036 ഇന്നത്തെ സയൻസ് നാളത്തെ മണ്ടത്തരം ആവാറില്ലേ ?
ഹൈത മി ചിന്തയെ കൊണ്ട് പോയി കുറച്ച് കൂടി ആ സംസാരം കേൾക്കണം എന്ന് ആഗ്രഹം ഉണ്ട് 7 ക്ലാസ്സിലെ സ്കൂൾ ലീഡർ ആയിരുന്നു ഹൈതമി ഞാൻ അന്ന് വാരമ്പറ്റ up സ്കൂൾ 4 ക്ലാസ്സിൽ പാടിക്കുന്നു ഒപ്പം ദർസിലും പോകാറുണ്ട് വലിയ പള്ളിയിൽ 😄😄😄ഓർമ്മകൾ ക്ക് എന്തൊരു മധുരം അവിടുന്ന് എനിക്ക് അന്ന് അറിവ് പകർന്ന് തന്നിട്ടുണ്ട് ഇസ്മായിൽ ഉസ്താദ് ന്റെ ദർസ്.... അലവി ഉസ്താദിന്റ ദർസ്..... ഇന്ന് ആ ഹൈതമി ചിന്തകന ആയതിൽ ഒരു അത്ഭുതവും ഇല്ല അന്നെ അദ്ദേഹം സംസാരങ്ങൾ പോലും മിതമായിരുന്നു എന്നും വായന മാത്രം ബാല്യ കാല കൂട്ടുകാരൻ സ്കൂൾ ഗ്രൗണ്ടിൽ ഫുഡ്‌ബോൾ കളിക്കാനും വരും ഞങ്ങളും കളിക്കും പരീക്ഷ വന്നാൽ ആളെ കാണില്ല 😄😄😄 പഠനത്തിലും കളിയുടെ ആവേശം അല്ലഹ ആഫിയത്തു നൽകട്ടെ ദീനിന ഹിദ്മ ചെയ്യാൻ
Masha allah.. അങ്ങ് ഇത് എം എം അക്ബർ സാഹിബിന്റെ എത്രയോ മമുൻപ് ഉള്ള പ്രഭാഷണങ്ങൾ സ്വാധീനം ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട്
Masha Allah. Enikke ingana oru chindha undayirunnu. Alhamdulillah. God bluss you
അമീൻ
സൂപ്പർ, അവതരണം,
👍
ഉസ്താദിന് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Ameen
ആയുസ്സും ആഫിയത്തും ഉണ്ടാവട്ടെ ഉസ്താദ് ന് 🤲🏼🤲🏼
രാവിലെ ഓഫീസിൽ പോകുമ്പോൾ ചിന്തിച്ച കാര്യം വൈകുന്നേരം ആവുമ്പോ ഈ വീഡിയോ recommendation l വന്നു
👍👍👍👍
ഹൈതമി മാഷാ അല്ലാഹ് 🌹🌹🌹
അൽഹംദുലില്ലാഹ് നല്ലൊരു അറിവ്
Ameen
വിവരം കൂടുംതോറും വിനയം കൂടുന്നു 😍😍😍
പഠിച്ചിറങ്ങുന്ന നമ്മുടെ ഉസ്താദ് മാർ ഇതു പോലെ ആയിരുന്നു വെങ്കിൽ പടച്ചോനെ
ഇറച്ചിക്കട മാത്രം മതിയോ, തുണിക്കടയും, പലചരക്കുകടയും മരുന്നു കടയും ഒക്കെ വേണ്ടേ ?
ഇത്തരം നല്ല അറിവും,അവതരണവും ചേർന്ന ആധുനിക മുസ്‌ലിം ലോകം അറിഞ്ഞരിക്കേണ്ട ദീനീ പ്രഭാഷണങ്ങളിൽ പരസ്യം ഒഴിവാക്കിയിരുന്നെങ്കിൽ വളരെ നന്നായേനെ❤
❤
അത് ഇവർ കൊടുക്കുന്നതല്ല യൂട്യൂബ് ഇടുന്നതാണ് നിങ്ങൾ യൂട്യൂബ് പ്രീമിയം എടുക്കൂ ഒരു പരസ്യവും ഉണ്ടാകില്ല
Masha allaah
ബൈബിൾ വന്ന ഭാഷ, ഭഗവദ് ഗീത വന്ന ഭാഷ ഇവയൊന്നും സംസാരിക്കുന്ന ഒരു സമൂഹവും ലോകത്തില്ല.. എന്നാൽ അറബി ഭാഷ കൂടുതൽ ആളുകൾ പഠിക്കുന്നു.. സംസാരിക്കുന്ന സമൂഹം ലോകത്ത് എല്ലായിടത്തും ഉണ്ട്
ബൈബിൾ എന്ന പേര് പോലും ഈസാ നബി (അ) കേട്ടിട്ടില്ല. ഇൻജീൽ എന്നാണ് ആ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് .
ماشاء الله ؤصيكم بالدعاء خير امين يارب عالمين
ماشاءاللہ تبارک اللہ احسنت
മാഷാ അല്ലാഹ് ഒരുപാട് അറിവ് കിട്ടിയ ക്ലാസ്സ്
Share ചെയ്യാൻ മറക്കല്ലേ
ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്
masha അള്ളാ..❤
Wow അള്ളാഹു മുസ്ലിങ്ങൾക്ക് പുതിയ അഭിമാനം നൽകി
അൽഹംദുലില്ലാഹ് ജസകളാഹൈർ
അൽ ഹംദു ലില്ലാഹ്
❤ഉസ്താദ്
SubahanALLAH
നസ്തികാരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... ആളുകളെ ഫിത്നയിലാകാൻ വന്ന വിഡ്ഢികോമരങ്ങൾ...( നാസ്തികാർ ).... ഉസ്താദ് സൂപ്പർ 💚😍💕👋👍
👍
ശരിയാണ് നാസ്തികരുടെ അടുത്ത് ഈവക തട്ടിപ്പൊന്നും നടക്കില്ല!
Ma sha allah
Allahu namme anugrahikkatte
മാഷ അള്ളാ ❤❤
Masah allah
മാഷാഅല്ലാഹ് ❤️
Mashalh
സുബ്ഹാനല്ലാഹ് ❤❤❤
Alhamdulillah ♥️
❤❤❤Hythami.....
❤❤❤❤
Mashallah
അൽഹംദുലില്ലാഹ്
الحمد لله تم الحمد لله
100% correct 💚💚💚
Knowledge at its peak
❤️🌹🎉
അമേരിക്കൻ ടീച്ചർ ambaseter സിംസാറുൽ ഹഖ് ഹുദവി ഉസ്താദ്
യുക്തി വാദികൾക്ക് എല്ലാം bodyapett🕋 വരുന്നുണ്ട് but ഹിദായത് അല്ലാഹു നൽകിയാൽ മാത്രം the believed is all
യഥാർത്ഥ പണ്ഡിതൻ 👍
mashallah ❤❤❤❤
الحمدلله
ان الله اصطفي من الملاءكة رسلا ومن الناس....
ماشآءالله تبارك الله
Aameen
Ameenyarabbalalameen
❤❤❤❤❤❤❤❤❤❤❤
You are awesome ۔mashallah
Alhadulillah
ഞാൻ ചെറുപ്പം മുതലേ ആലോച്ചിരുന്ന ഒരു കാര്യമായിരുന്നു ഉത്തരം കണ്ടെത്താൻ കഴിരുന്നില്ല.
Echo echo echo ...
(But the speech is great❤)
❤❤❤❤❤❤❤❤❤
👌
Nte nandi darussalamile priya usthad❤
❤❤❤❤❤❤❤
യാ അള്ളാ
Ustad oru samshayam. Ippo middle eastil samsarikkan upayogikunna arabi qur'aanic arabi allallo. Full differentan. Kaaranam parayamo please
പടച്ചോനെ.. നമ്മളൊക്കെ. എന്തെകിലും. അറിഞ്ഞോ ❤❤❤
👍
സംഘികൾ പലതും പറയും ഉസ്തതെ ഉസ്താദിൻ്റെ സംസ്കാരം കളയാതെ ക്ഷമ പൂർവ്വം കൈഗാര്യം ചെയ്യുന്ന ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാവട്ടെ
ആമീൻ
ആമീൻ
👍❤
Haithami taught english
Ravichandran. C ❤❤❤❤
Mashallah
ലെ രവി ഡൈബം :മൂർഖനെയാണല്ലോ ചവിട്ടിയത്😂
ഉസ്താദ് 💚💚💚
ഫന്റാസ്റ്റിക് പ്രസന്റേഷൻ ❤❤❤❤
ക്ഷീണ മായെ ന്ന് തോന്നിയ പ്പോൾ പരിപൂർണ ഊർജസ്വലത തന്ന ഉസ്താദിന് അല്ലഹു ഹൈർ പ്രധാനം ചെയ്യട്ടെ ആമീൻ
Ameen
Look at the sky and think...The creation
Its enough for accept Allah❤
Masha Allah
ഞാനും വിചാ രിച്ചു
Aa best
makkayude perum matittundalloo , yasrib alley makka aayath , yasrib yenna name 1300 il aayirunno oru doubt
👍👍
Poli🥰
ഇങ്ങള് ഞമ്മളെ നാട്ടാരനാ ലേ 🧐🧐
ഹേ ഹൈത്തമി അള്ളാഹ എല്ലാ വിദ ബർക്കത്തു നൽകട്ടെ ആ മിൻ
Ameen
ഇപ്പോൾ ഹൈതമി ഉസ്താടാണ് താരം, അത് സിംസാറുൽ ഉസ്താദ് പറഞ്ഞിട്ടുണ്ട്. അറബി ഭാഷയെ പറ്റി... മുസ്ലിംകളുടെ അഭിമാനം ❤❤❤❤
ഇന്ഗ്ലിഷ് അമേരിക്ക ടീച്ചർ ambasater സൂപ്പർ speacher സിംസാറുൽ ഹഖ് udavi ഉസ്താദ്
ലോകത്തുള്ള എല്ലാത്തിനും അറബിയിൽ പേരുണ്ട് അങ്ങനെയുള്ള ഒരു ഭാഷ മാത്രം അത് അറബി തന്നെ
എല്ലാ വസ്തുക്കൾ എല്ലാ അവയവങ്ങൾ അതുപോലെ എല്ലാ അവസ്ഥകൾ എല്ലാത്തിനും അറബിയിൽ പേരുണ്ട്
ഉദാഹരണത്തിന് നൂതനമായ സാങ്കേതിക വിദ്യക്ക് പോലും അറബിയിൽ പേരുണ്ട് ടിവി ,മൊബൈൽ ,കാരറ്റ് ഇതിന്റെയൊക്കെ മലയാളം വേർഡ് കണ്ടെത്തുക വളരെ പ്രയാസമാണ്
الله اكبر
അറബിയിലാണോ മലയാളത്തിലാണോ കൂടുതൽ അക്ഷരങ്ങളുള്ളത്??
Mobile phone: ദൂരഭാഷണശ്രവണസഹായി
Television: വിദൂരദർശിനി
Carrot: ശീമമുള്ളങ്കി
@@vinod4833/ ആശയ വിനിമയത്തിന് കൂടുതൽ അക്ഷരവും വാക്കും വേണ്ടി വരുന്നത് ഭാഷയുടെ ന്യൂനതയാണ്.
Swallallahualaihiwasallam
സൗദി ഗ്രാമങ്ങളിൽ പോയി രണ്ട് വർഷം ജോലി ചെയ്‌താൽ നബി (s)സൗദിൽ ജനിച്ചതിന്റെ കാരണം മനസിലാക്കാം.....
"ദൈവ രാജ്യം നിങ്ങളുടെ പക്കൽ നിന്നെടുത്തു കൊണ്ട്, അതിന് ഫലം കൊടുക്കുന്ന മറ്റൊരു ജനതക്ക് കൊടുക്കും "
ഇത് ഈസ (അ )ജൂത പുരോഹിതൻമാരോട് പറഞ്ഞതാണ്.ബൈബിളിൽ ഉള്ളതാണ്.
ഞങ്ങൾ ദൈവത്തിന്റെ ഇഷ്ട മക്കളാണെന്ന് ഊറ്റം കൊള്ളുന്ന ജൂതന്മാരെ തഴഞ്ഞു കൊണ്ട്,ദൈവിക മാർഗ്ഗത്തിന്റെ പൂർത്തീകരണം ഇസ്രായേൽ ജനതയിൽ ആയിരിക്കില്ല എന്ന്.
മത്തായി 21:33-44