മനുഷ്യന് മാത്രം നൽകിയ തിരഞ്ഞെടുക്കാനുള്ള കഴിവ് …. പിന്നെ എന്തിനാ ? ( നല്ലതും ചീത്തയും വേർതിരിച്ച് തന്നിട്ട്) . ഉദ്ദേശിച്ചിരുന്നെങ്കിൽ പടച്ചവന് നിഷ്പ്രയാസം സാധിക്കുമായിരുന്നു എന്ന് ഈ പ്രസംഗത്തിൽ അദ്ദേഹം സന്ദർഭം സഹിതം വിവരിക്കുന്നുണ്ടല്ലോ … ( മുൻവിധിയില്ലാതെ ശ്രദ്ധിച്ച് കേട്ടാൽ മനസ്സിലാകും )
@@sahadevanp8120ഇത് ബുദ്ധിയും വിവേകവും ഉള്ള ആളാണ് കേട്ടതെങ്കിൽ ആ ഒരു വാക്ക് ഒരിക്കലും വരില്ല. വിമർശനത്തിലൂടെ പഠിക്കാനും ശ്രമിക്കുക, ഇത്കേട്ട ഒരാൾക്കും ചിന്തിക്കാതെ കഴിയില്ല, ഹിദായത് നൽകട്ടെ, നമുക്ക് വേണ്ടി അല്ല, നിങ്ങൾക് വേണ്ടി, സങ്കടം തോന്നുന്നു പാവം ❤
Alhamdulillah ❤ subhanallah ❤ Allahu akbar
Super
❤
❤❤❤❤❤❤❤❤❤
❤❤❤
ജബ്ര ക്ക് പറഞ്ഞ മറുപടി പൊട്ടൻ ജബ്ര പറഞ്ഞത് ഇത്ര യും വലിയ പ്രപഞ്ചത്തിന്റെ പടച്ചോൻ മനുഷ്യനെ വെല്ലുവിളിക്കോ
ഈ ലോകം മുഴുവൻ ഉണ്ടാക്കിയ പടച്ചവന് മനുഷ്യന്റെ മനസ്സ് മാത്രം മാറ്റാൻ കഴിയുന്നില്ലേ 😔
മനുഷ്യന് മാത്രം നൽകിയ തിരഞ്ഞെടുക്കാനുള്ള കഴിവ് …. പിന്നെ എന്തിനാ ? ( നല്ലതും ചീത്തയും വേർതിരിച്ച് തന്നിട്ട്) .
ഉദ്ദേശിച്ചിരുന്നെങ്കിൽ പടച്ചവന് നിഷ്പ്രയാസം സാധിക്കുമായിരുന്നു എന്ന് ഈ പ്രസംഗത്തിൽ അദ്ദേഹം സന്ദർഭം സഹിതം വിവരിക്കുന്നുണ്ടല്ലോ … ( മുൻവിധിയില്ലാതെ ശ്രദ്ധിച്ച് കേട്ടാൽ മനസ്സിലാകും )
That's called freewill.
ഈ ജീവിതം പരീക്ഷണമാണ്, അത് കൊണ്ടാണ്
മനസ് മാറ്റുന്നതെന്തിനാണ് ,നേരത്തേ നന്നാക്കുന്നവനും ആരാ....
നല്ല മണ്ടൻ ചോദ്യം
അല്ല പൊന്നെ ഇസ്ലാം എന്നത് ആദം നബി മുതൽക്കാകുന്നു പിന്നെ എന്തിനാ VASVAAS ഉണ്ടാക്കുന്നത്
നിങ്ങൾ പറഞ്ഞിട്ടു കാര്യമില്ല, ലോകത്ത് നടക്കുന്ന ഭീകരപ്രവർത്തനവും, ഞമ്മൻ്റെ പുത്തകങ്ങളും, ആണ്, കാഫരീകൾ മനസ്സിലാക്കിയത്,
അത് സഹദേവൻ ചേട്ടന്റെ അറിവില്ലായ്മയാണ്.
വിഷയം പഠിക്കാൻ ശ്രമിക്കുക.യാതൊരു മുൻവിധിയും കൂടാതെ.
Nikgalk hridayavshalatha illate poyatinu Islam end cheythu
പോത്തിനോട് വേദം😊
@@jasil509 മദ്രസ എന്നാൽ ഒരു ഒരു പോത്തിൻ തൊഴുത്തു തന്നെ
@@sahadevanp8120ഇത് ബുദ്ധിയും വിവേകവും ഉള്ള ആളാണ് കേട്ടതെങ്കിൽ ആ ഒരു വാക്ക് ഒരിക്കലും വരില്ല. വിമർശനത്തിലൂടെ പഠിക്കാനും ശ്രമിക്കുക, ഇത്കേട്ട ഒരാൾക്കും ചിന്തിക്കാതെ കഴിയില്ല, ഹിദായത് നൽകട്ടെ, നമുക്ക് വേണ്ടി അല്ല, നിങ്ങൾക് വേണ്ടി, സങ്കടം തോന്നുന്നു പാവം ❤