എന്തിന് മതം? എന്ത് കൊണ്ട് ഇസ്‌ലാം? || Suhaib Haithami Varambatta

Поделиться
HTML-код
  • Опубликовано: 8 фев 2025
  • SKICR TV - Official Media Team By SKSSF State Committee
    Speech :
    Topics :
    Facebook: www. ski...
    Instagram : / skicrtv
    Twitter : / skicrtv
    Web : www.skicrtv.in
    Telegram : t.me/skicrtvlive
    Event Broadcasting:
    © Copyright : SKICR TV
    #SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech

Комментарии • 131

  • @anasolavara4569
    @anasolavara4569 3 года назад +52

    ഉസ്താദ്❤️
    ഇനിയും ഒരുപാട് കാലം ദീനിന്റെ ശബ്ദമാവാൻ തൗഫീഖ് നൽകണേ നാഥാ-ആമീൻ

    • @Ragnar638
      @Ragnar638 2 года назад +1

      Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

    • @MASTERMINDSindia
      @MASTERMINDSindia 3 месяца назад

      ​​@@Ragnar638​@Ragnar638 സഹോദര നിങ്ങൾ ദൂരെ ഒരു യാത്ര പോയി കുടുംബസമേതം .
      വഴിയിൽ വച്ച് നിങ്ങളെ പണം എല്ലാം നഷ്ടപ്പെട്ടു ...
      തിരിച്ചു വരാൻ സമയം നിങ്ങളെ ഒരു കാറുകാരൻ സുരക്ഷിതമായി വീടിൻ്റെ മുന്നിൽ ഇറക്കി ...
      കാറിൽ നിന്ന് ഇറങ്ങി നിങ്ങൾ അയാൾക്ക് നന്ദി പറയാതെ അവിടെ ചുമ്മാതെ കിടന്ന ഡ്രൈവർ മാർക്ക് നന്ദി പറഞ്ഞാൽ ശരിയാണോ ?
      കൊണ്ടുവന്ന കാറുകാരൻ നിങ്ങളെ കുറിച്ച് എന്ത് കരുതും ?
      നന്ദി ഇല്ലാത്ത ചെറ്റ.....
      നിങ്ങൾ നന്ദി പറഞ്ഞ അവർ എന്തു കരുതും ?
      ഇവന് ഏതു പൊട്ടൻ ഞാൻ എന്ത് ഇവന് ചെയ്തിട്ടാ ഇവൻ എനിക്ക് നന്ദി പറയുന്നത് ....
      നമ്മൾ തിരിച്ചറിഞ്ഞു നമ്മളെ സൃഷ്ടിച്ച പരബ്രഹ്മതോട് ആയിരിക്കണം നന്ദി പറയേണ്ടത് .
      ഞാൻ പറഞ്ഞത് ശരിയല്ലേ സഹോദരാ????
      വായു ജലം തീ ഉണ്ടാകിയവൻ ആരോ അതാണ് ദൈവം ...
      വായു ജലം തീ ഉപയോഗിച്ചവർ ആരും ദൈവം അല്ല.....

  • @hfzt9496
    @hfzt9496 3 года назад +55

    ഭാവിയിൽ ഇത്തരം പണ്ഡിതരെയാണ് ഏറ്റവും കൂടുതൽ നാടിനാവശ്യം വരിക എന്നത് ഒഴിച്ച് കൂടാത്ത സത്യമാണ്.

    • @muhammadalicknadal
      @muhammadalicknadal 2 года назад +2

      ശരിയാണ് face ബുക്ക് ഓപ്പൺ ആക്കിയാൽ മുഴുവൻ യുക്ത മാരും നിരീശ്വര വാദമാരും ആണ്

    • @Ragnar638
      @Ragnar638 2 года назад

      @@muhammadalicknadal Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

    • @mohamedparayil1910
      @mohamedparayil1910 2 года назад

      @@Ragnar638 daivam, kaarunyavaan, ennuparayunnath, why,,. Arinju, വരുമ്പോ, vishvasikkunnu, anusarikkunnu, സ്നേ ഹി ക്കുന്നു, നന്ദി കാണിക്കുന്നു, daivam. Kazhinjath, എല്ലാം poruthth, തരുന്നു നിസ്സാര മായി cool, ആയി നന്മ yaakki, maattitharunnu, മോശ മാ യ ജീവിത tettukal, nirvyaajem, khedikkumpol, aa, prarthana, aa, pravarthi, വളരെ, ഇഷ്ടപ്പെടുന്നു, so, നന്മ only, പറയൂ, and, do

  • @limrascreations7564
    @limrascreations7564 2 года назад +18

    സമാധാനിയുടെ ശൈലി ഉണ്ട് 👌👌👌
    ഉന്നതങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ

  • @muhammedshaheerik9171
    @muhammedshaheerik9171 2 года назад +49

    ഇതൊക്കെ ആദ്യം മുഴുവനായി കേൾക്കേണ്ടത് നമ്മൾ മുസ്ലിമീങ്ങൾ തന്നെയാണ്... എന്താണ് ഇസ്ലാം എന്ന് പഠിക്കേണ്ടത് നമ്മൾ തന്നെ അതാണ്...

    • @Najmunniyas_KSD
      @Najmunniyas_KSD 2 года назад

      @@Ragnar638 അത്‌ പറ്റില്ല. സുന ചെത്തി ഞമ്മളെ ആൾ ആയാലേ, സ്വർഗം കിട്ടൂ,

    • @kartikad5612
      @kartikad5612 2 года назад

      @This is Why
      Solar system nu akathu aano narakam? 🤔

    • @OneTruthway
      @OneTruthway 2 года назад

      @@Ragnar638
      ഒരോ മതവും വ്യതസ്തമാണ്‌. ഇസ്ലാം മറ്റ് എല്ലാ മതങ്ങളിൽ നിന്നും വ്യതസ്തമാകുന്നത് അതിൻ്റെ ദൈവസങ്കൽപ്പത്തിൽ നിന്നാണ്. ഇസ്ലാം അതിശക്തമായ ഏകദൈവവിശ്വാസത്തിൽ അടിസ്ഥിതം ആണ്.
      മനുഷ്യൻ്റെ കണ്ണുകൾക്ക് അവനെ കാണാനോ, അവൻ്റെ രൂപം മനുഷ്യജ്ഞാനേത്രിയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ ബ്രഹത്തായതാണ്.
      അത്കൊണ്ട് തന്നെ അവനെ സാദൃശ്യപ്പെടുത്തുന്ന ഒരു വിഗ്രഹമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഒരു രൂപമോ നിർമ്മിക്കാൻ കഴിയില്ല.
      സ്വർഗ്ഗത്തിൽ അവൻ്റെ ഇഷ്ടദാസന്മാർക്കായി അവൻ ഒരുക്കി വച്ചിരിക്കുന്ന ഏറ്റവും വല്ലിയ അനുഗ്രഹം ആണ് അവനെ കാണാൻ കഴിയുക എന്നത്.
      അതിൽ ലയിച്ച് 50000 വർഷം കണ്ണിമ ചിമ്മാതെ ആസ്വദിച്ച് നിന്ന് പോകും എന്നതാണ് ഇസ്ലാമിക വിശ്വാസം.

    • @OneTruthway
      @OneTruthway 2 года назад

      @@Ragnar638
      പവിത്രം എന്ന് ഏതെങ്കിലും ഒരു ഹൈന്ദവ സഹോദരന് പേരുണ്ടോ? പവിത്രൻ കേട്ടിട്ടുണ്ട് ?

    • @OneTruthway
      @OneTruthway 2 года назад

      @@Ragnar638
      ഇസ്ലാമിക മൂല്യങ്ങളെ ബഹുമാനിക്കുന്ന ഒരുപാട് ഹൈന്ദവ പേരുകാരുണ്ട്!!!

  • @anasulhaque1777
    @anasulhaque1777 3 года назад +22

    അൽഹംദുലില്ലാഹ്, വളരെ നല്ല അവതരണം, ഉസ്താദ് ന് അല്ലാഹു ഇല്മിൽ വർദ്ധനവ് നൽകട്ടെ 🤲🤲

    • @unaiskp4601
      @unaiskp4601 3 года назад +2

      آمين يا رب العلمين

    • @Ragnar638
      @Ragnar638 2 года назад

      @@unaiskp4601 Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

  • @TheRealWay786
    @TheRealWay786 2 года назад +140

    സംവാദം കണ്ട ശേഷം തിരഞ് വന്നവരുണ്ടോ .... 💚❤️💚

  • @anasulhaque1777
    @anasulhaque1777 3 года назад +28

    ഇസ്ലാം ഇത്ര വിശാലമാണ് എന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടത്.👍👍👍

    • @m.u.s.sdarstalks1217
      @m.u.s.sdarstalks1217 3 года назад +2

      anasul haq baqaavi paranjath crct aan

    • @Ragnar638
      @Ragnar638 2 года назад +2

      @@m.u.s.sdarstalks1217 Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

    • @MalcolmX0
      @MalcolmX0 3 месяца назад

      ​@@Ragnar638ദൈവത്തിൽ വിശ്വാസമുണ്ടോ

  • @afsalkv4609
    @afsalkv4609 27 дней назад

    Underrated Usthad , Shuhaibul haithami❤

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 3 года назад +10

    Informative .. ithinoru 1millon views enkilum venam aayirunnu

    • @Ragnar638
      @Ragnar638 2 года назад +2

      Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

    • @suhail2850
      @suhail2850 2 года назад

      @@Ragnar638 നിങ്ങൾക് ഇസ്ലാമിനെ കുറിച്ചു പഠിക്കാൻ താല്പര്യമുള്ള ആളാണോ..?

    • @binmalikaan9021
      @binmalikaan9021 2 года назад

      Viking bro only one god we call allah as it is the Arabic word.

    • @Ragnar638
      @Ragnar638 2 года назад

      @@binmalikaan9021 But i wont get into heaven according to Islam.

  • @pilathottathilhouse6158
    @pilathottathilhouse6158 2 года назад +4

    സംവാദത്തിൽ ഈ പ്രസംഗത്തിലെ കണ്ടാന്റു കൾ പറയാൻ ടൈം കിട്ടിയിരുന്നെങ്കിൽ എതിർ കക്ഷികൾ ഓടി രക്ഷ പെടുമായിരുന്നു. 😄😍💚

  • @safwansafwan6055
    @safwansafwan6055 4 года назад +8

    Good speech

    • @Ragnar638
      @Ragnar638 2 года назад

      Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

    • @Jentilman-m5i
      @Jentilman-m5i 2 года назад

      @@Ragnar638 I am also Hindu
      All Indians are called hindu
      Hindusim is not a religion but it's culture. So you don't warry .

  • @ACC-ii7hf
    @ACC-ii7hf 4 месяца назад +2

    അല്ലാഹു ( الله)എന്ന അറബി വാചകം ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നത് പോലെ ശ്രീരാമൻ- ശ്രീകൃഷ്ണൻ-യേശുക്രിസ്തു - ശ്രീ ബുദ്ധൻ -മുഹമ്മദ്‌ നബിﷺ -എന്നെല്ലാം വിളിക്കുന്ന പോലെ ഒരു വ്യക്തിയുടെ പേരല്ല. പ്രത്യുത അൽ ഇലാഹ് (ال اله) യഥാർത്ഥമായി ആരാധിക്കപ്പെടേണ്ടവൻ എന്നാകുന്നു. അത് മുസ്ലിംകളുടെ മാത്രം ദൈവമല്ല. ആ പരം പൊരുളാവട്ടെ,സർവ്വ ചാരാചരങ്ങൾക്കും നാഥനും ഏകനുമാണ്!(vdr)

  • @sayeedca2583
    @sayeedca2583 2 года назад +1

    ربنا الذي أعطى كل شيء (خلقه) لام سكون { قَالَ رَبُّنَا ٱلَّذِیۤ أَعۡطَىٰ كُلَّ شَیۡءٍ خَلۡقَهُۥ ثُمَّ هَدَىٰ }
    [Surah Tâ-hâ: 50]
    فالرجاء الاتقان في القراءة و شكرا ، أخوك سعيد الفاروقي

    • @muhammadalik8738
      @muhammadalik8738 5 месяцев назад +1

      وقرئ:
      بفتح اللام، فعلا ماضيا، فى موضع الصفة ل «كل شيء» وهى قراءة عبد الله، وأبى نهيك، وابن أبى إسحاق، والأعمش، والحسن، ونصير، عن الكسائي، وابن نوح، عن قتيبة، وسلام

  • @mbkkl0295
    @mbkkl0295 2 года назад +1

    മാഷാ അള്ളാഹ്....❤️ ഉസ്താദ് മുത്താണ്

  • @വാനമ്പാടി-റ8റ
    @വാനമ്പാടി-റ8റ 2 года назад +6

    ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റിയ രീതിയിലുള്ള അവതരണം
    അൽഹംദുലില്ലാഹ്

  • @ashraAshraf-v8p
    @ashraAshraf-v8p 4 месяца назад +1

    طول الله عمرك يااستاذي

  • @mkvlogs319
    @mkvlogs319 2 года назад +3

    ماشاء الله

    • @Ragnar638
      @Ragnar638 2 года назад

      Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

    • @suhail2850
      @suhail2850 2 года назад +1

      @@Ragnar638 മരിക്കുന്നതിനും 1 sec മുമ്പ് പാവം കഴുകികളയാൻ കഴിയും.. അത്രയും കരുണ്യവാനാണ് പടച്ചവൻ. ഒറ്റക്കിരുന്നു ചെയ്ത തെറ്റുകൾ കരഞ്ഞു പ്രാർത്ഥിക്കുക പൊറുക്കലിനെ തേടുക.. പിന്നീട് മുഴുവൻ നന്മ ചെയ്തു ജീവിച്ചു മരിക്കുക.. തീർച്ചയായും നിങ്ങൾ വിജയം കൈവരിക്കും

  • @jaseenakp1833
    @jaseenakp1833 3 месяца назад

    Very informative , masha allah

  • @sulaimansulaiman913
    @sulaimansulaiman913 4 месяца назад +3

    12 ഒക്ടോബർ 24ന്ന് നടന്ന സംവാദം നമ്മുടെ ലിങ്ക് ഉണ്ടോ

    • @TheRealWay786
      @TheRealWay786 3 месяца назад

      Right Solution നമ്മുടെ channel ആണ്, അതിൽ ഉണ്ട്

  • @abdurahmanozr6765
    @abdurahmanozr6765 2 года назад +1

    Good talk ❤️❤️❤️

  • @keralahiranaseem1034
    @keralahiranaseem1034 4 года назад +11

    ittaram prabhashanangal shakthamay prajarippikkappedanam

    • @Ragnar638
      @Ragnar638 2 года назад

      Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

    • @sabikgcc2255
      @sabikgcc2255 2 года назад

      @@Ragnar638 ഞാനും നല്ലവനാ എന്ന് ഞാൻ പറഞ്ഞിട്ട് കാര്യം ഉണ്ടോ സൃഷ്ടാവിന്റെ കല്പന പോലെ ജിവിക്കണ്ടെ

    • @Ragnar638
      @Ragnar638 2 года назад

      @@sabikgcc2255 സൃഷ്ടാവ് മനുഷ്യനെ മാത്രം പരിഗണിക്കുന്നു, ബാക്കി ജന്തു ജീവജാലങ്ങളെല്ലാം മനുഷ്യനുവേണ്ടി ഉണ്ടാക്കിയ വസ്തുക്കൾ മാത്രമാണ് എന്ന് വിശ്വസിക്കുന്നതെങ്ങനെ. സ്വന്തം സൃഷ്ടികളെ ഒന്നായി കാണാൻ പറ്റാത്തതെന്ത് കൊണ്ട്. സൃഷ്ടവിന് മതം ഉണ്ട് എന്നാണ് എനിക്ക് മനസിലാവുന്നത്, കാരണം സൃഷ്ടാവ് ഒരു മതം മാത്രമേ അംഗീകരിച്ചിട്ടുള്ളു. അതും എന്തിനെന്ന് മനസിലാവുന്നില്ല.

    • @Ragnar638
      @Ragnar638 2 года назад

      @House Homeസൃഷ്ടാവ് മനുഷ്യനെ മാത്രം ആണ് ഇസ്ലാമിക സങ്കല്പത്തിൽ പ്രാധാന്യം കല്പിക്കുന്നത്. അതിൽ തന്നെ ഇസ്ലാം സ്വീകരിച്ചവരെയും. ദൈവം എന്തിനാണ് മനുഷ്യരാൽ സ്തുതിക്കപ്പെടാൻ കൊതിക്കുന്നത്?

    • @Ragnar638
      @Ragnar638 2 года назад

      @House Home
      1. ഇസ്ലാം അല്ലാത്ത ആളുകൾക്ക് സ്വർഗ്ഗം ഇല്ല
      2. ന്യൂസ്കരിക്കാത്തവർക്കും സ്വർഗം ഇല്ല.

  • @hariskk8704
    @hariskk8704 2 года назад

    Shukrran, alhamdhulilllah

  • @ayyoob3136
    @ayyoob3136 2 года назад

    Masha allah

  • @Monoos8921
    @Monoos8921 4 года назад +10

    ഇസ്ലാം 💓💓💓💓

    • @Ragnar638
      @Ragnar638 2 года назад

      Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

  • @ummert407
    @ummert407 2 года назад

    Alhamdulilla valarenannayittund

  • @mohammedrafihkv8087
    @mohammedrafihkv8087 3 месяца назад +1

    👍🏻

  • @minhajyoutuber6669
    @minhajyoutuber6669 3 года назад +1

    Very good

  • @thaha7959
    @thaha7959 9 месяцев назад +1

    മതം എന്തിന് എന്നാണ് യുക്തി സ്വതന്ത്ര നിരീശ്വര എത്തിസ്റ്റുകൾ സാധാരണ ചോദിക്കുന്ന ചോദ്യം, ഏറ്റവും ചുരുങ്ങിയത് താൻ ഒര് മനുഷ്യൻ ആണ്, മനുഷ്യ വർഗത്തിൽ പെട്ടതാണെന്നെങ്കിലും പറയാൻ മതം ആവശ്യമാണ്,, ഇല്ലെങ്കിൽ നമ്മൾ മൃഗവർഗ്ഗമാണ്, മൃഗത്തിൽ നിന്നും പരിണമിച്ചു വന്നതാണെന്ന് മണ്ടൻ വാദവുമായി വന്നു നടക്കേണ്ട അവസ്ഥ വരും

  • @ajmalaju8405
    @ajmalaju8405 3 года назад +2

    👍👍👍

  • @greenalph816
    @greenalph816 3 года назад +2

    💚💚💚

  • @shafeek_yeppi8273
    @shafeek_yeppi8273 2 года назад

    ♥️♥️♥️

  • @anasthangal465
    @anasthangal465 2 года назад

    ماشاالله

  • @abdulkadhirpa617
    @abdulkadhirpa617 2 года назад

    الحمد لله

  • @raeeschavatt4191
    @raeeschavatt4191 2 года назад +1

    🔥

    • @Ragnar638
      @Ragnar638 2 года назад

      Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

  • @basheerekkaithakal99
    @basheerekkaithakal99 2 года назад

    👍♥️

  • @saleemdarimivelliladiau9637
    @saleemdarimivelliladiau9637 2 года назад +1

    👌👌👌👌👌👌✅✅

  • @rahupls
    @rahupls 4 года назад +12

    ജബ്രകൾക്ക് വയറ് നിറഞ്ഞില്ലേ....

  • @muhammedali3148
    @muhammedali3148 4 года назад +6

    Manushyande chindhaye thottunarthunn a chindhipikkuna speech

  • @aboobackerpk9613
    @aboobackerpk9613 2 года назад

    🌹🌹🌹❤️❤️e

  • @highclass3753
    @highclass3753 2 года назад

    ❤️❤️❤️❤️❤️❤️❤️❤️

  • @krishnanmattummal1338
    @krishnanmattummal1338 3 месяца назад

    Indians' Ishwar of the Bhagwad-Gita is the "eternal energy of the infinite Space (Brahma)".😅
    What actually is Indian Muslims' Allah of the Arabs' Quran?😮
    What actually is Indian Christians' God of the Europeans' Bible?😮

  • @nafihp1126
    @nafihp1126 3 года назад

  • @muhammednihal1843
    @muhammednihal1843 2 года назад

    ماشا الله
    مبروك مبروك مبروك

    • @Ragnar638
      @Ragnar638 2 года назад

      Njan hindu anu. Padachon thanneya ennem padachathu. Enik swargam/moksham tharumo?

  • @josew202
    @josew202 2 года назад +1

    ഈ ജിന്ന് എന്ന് പറയുന്നത് ഡാർക്ക്‌ എനെർജി ആണോ ഉസ്താദേ? ആണെങ്കിൽ ഡാർക്ക്‌ എനർജി വാതിലിന്റ ഇടയിലും മേശ വലിപ്പിന്റെ ഇടയിലും പെട്ട് ഞെരുങ്ങി പോകുന്ന ഒന്നാണ് അല്ലേ. ലഉലൂംൽ മഗ്‌ഫൂസ് ആദിയിൽ ഉണ്ടായത് അമ്പതിനായിരം കൊല്ലം മുൻപ് എന്ന വിശ്വാസം തെറ്റിച്ചാൽ മുർത്താദ് ആകുന്ന മതിത്തിലെ ഉസ്താദ് ഇപ്പോൾ 13.8 മില്യൺ വർഷത്തെ കണക്ക് പറഞ്ഞു ബിഗ് ബാംഗ് തിയറി പറയുന്നത് നില നിൽപ്പഇന് വേണ്ടി മാത്രം അല്ലേ? ഇപ്പോൾ ക്രിസ്ത്യൻ വിശ്വാസപ്രകാരം ഉള്ള കാരണം എന്ന കാര്യം പറഞ്ഞു വരുന്നത് എന്തിനാ ഉസ്താദേ?

    • @moideenmoideenusthad5379
      @moideenmoideenusthad5379 2 года назад

      Mbrook

    • @TheRealWay786
      @TheRealWay786 2 года назад +2

      വെറുതെ സ്വന്തം Logic ഇവിടെ വന്ന് തള്ളാതെ .....
      ഈ പ്രഭാഷണം സമാധാനമായി കേൾക്കുക. എന്നിട്ട് വല്ലതും എഴുതി പിടിപ്പിക്കുക.

  • @cheriyadri
    @cheriyadri 2 года назад

    probability of having a life it's own not clear

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Madham maanavikathayaanu athariyaathavar theruvil thallunnu kollunnu, manushyare pariganikkaathavark dhaivathe kandethaanaavilla, naashamillaatha onneyullu mattullava undaayataanu undakiyataanu Avan ekanaanu neethimaanaanu sathyamaanu, ettavum valiya beegaran dejjaalinekurichu parayaatha ORU pravaajakanum kadannupoyittilla kudutalum pravaajakanmaarum kolacheyyapettatu vyabicharatinneetire shabdichadinte perilaanu, swandham maathavinepolum vyabicharikunna kaalathaayirikkum dejjaalinte varavu,3 madhangaludeyum pravaajakan Ibrahim a nebiyude allaahuvine marannu.

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 3 месяца назад

    എന്തിനാ മതം ഇതൊന്നും ഇതുവരെ മനസ്സിലായില്ലേ പണ്ഡിതൻ

  • @josew202
    @josew202 2 года назад

    ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോട് കൂടി ആയിരുന്നു. വചനം ദൈവം ആയിരുന്നു. ആ വചനം സകലത്തിന്റെയും സൃഷ്ടിക്ക് കാരണം ആയിരുന്നു. എന്ന യോഹന്നാന്റെ സുവിശേഷ ഭാഗം ഇപ്പോൾ ഉസ്താദ് എന്തിനാ ക്രിസ്തുമത വിശ്വാസം പറയുന്നത്.

    • @badarudheen7643
      @badarudheen7643 2 года назад

      വചനo എന്ന് പറഞ്ഞാൽ line of words ആണോ

    • @TheRealWay786
      @TheRealWay786 2 года назад

      ഇതു മുഴുവൻ കേട്ടിട്ട് ഇതിൽ അതില്ലല്ലൊ....
      തന്റെ മനസ്സി തോന്നിയ എന്തെങ്കിലും comment ചെയ്തു പോകാതെ - ഈ പ്രഭാഷണം കേൾക്കാനുള്ള മനസ്സ് കാണിക്കുക.

    • @binmalikaan9021
      @binmalikaan9021 2 года назад

      Your fear has a point
      This is so addictive

  • @zayanuvlog2330
    @zayanuvlog2330 2 года назад

    പരമാവധി ഷെയർ ചെയ്യൂ

  • @mallurestoration0.609
    @mallurestoration0.609 Год назад +2

    മാനവ രാശിക്ക് മൊത്തം ഇറക്കിയ കുർആൻ പോലും ചിരിപ്പിച്ചു കൊല്ലല്ലേ പഹയാ ഇജ്ജ് .മാനവ രാശിയിൽ എത്ര ശതമാനം മുസ്ലിങ്ങൾ ഉണ്ട് മുസ്ലിങ്ങളിൽ തന്നെ എത്ര ശതമാനം കാഫിർ ഉണ്ട് എത്ര ശതമാനം മുനാഫിുകൾ ഉണ്ട് .ഒന്ന് ഗൂഗിൾ ചെയ്തെങ്കിലും മനസ്സിലാക്കുക.കൊള്ളയും കൊലയും ഗോത്രങ്ങൾ ആക്രമിച്ചു അവിടുള്ള സ്ത്രീകളെ അടിമകളാക്കി ഉപയോഗിച്ച് നടന്നവൻ അല്ലേ ഇ കുർആൻ ഉണ്ടാക്കിയ മനാവരിൽ മഹാൻ .കുർആൻ പരിഭാഷ ഏല്ല മുസ്ലിം സഹോദരങ്ങളും ഗൂഗിൾ ചെയ്തെങ്കിലും മനസ്സിലാക്കുക ആറാം നൂറ്റാണ്ടിലെ മാമ്മദ് അത്തികരം നേടാനും അടിമ സ്ത്രീയെ ഭോഗിക്കനും ഉണ്ടാക്കിയ കേട്ട് കഥ മാത്രമാണ് ഈ കിത്താബ് എന്നു ചരിത്രം മനസ്സിലാക്കി പഠിച്ചാൽ എല്ലാവർക്കും മനസ്സിലാവും .കുർആൻ 5/ 33 എല്ലാ വിശ്വാസികളും മലയാളം പരിഭാഷ ഒന്ന് ഗൂഗിള് ചെയ്തെങ്കിലും പഠിക്കുക .മനുഷ്യനായി ജീവിക്കുക

    • @mammu3287
      @mammu3287 11 месяцев назад

      ഈ പുലമ്പുന്നയാൽ ഖുർആൻ കൈ കൊണ്ട് തൊട്ടിട്ടുണ്ടോ.. സുഹൃത്തേ ഒരു കാര്യം പറയുമ്പോ അത് സത്യമാണോ കള്ളമാണോ എന്ന് അന്വേശിക്കണം

    • @mammu3287
      @mammu3287 10 месяцев назад

      Verses 5:32-33 have been quoted to denounce killing, by using an abbreviated form such as, "If anyone kills a person, it would be as if he killed the whole people: and if anyone saved a life, it would be as if he saved the life of the whole people". The same formulation appears in the Mishnah in Sanhedrin.

  • @Satharabdulla-b9d
    @Satharabdulla-b9d 4 месяца назад

    Vyaanatile vaaarmbtta swdeshi ithreyokke buddimaanaano hayithami usthaad ishtam...

  • @dragondragon7432
    @dragondragon7432 2 года назад

    ഏറ്റവും കൂടുതൽ വർണ്ണവിവേചനം ഉള്ള സമുദായം ആകുന്നു മുസ്ലിം സമുദായം☹️(NB പാട്ട് ആൽബം വിവാഹം ഒക്കെ എടുത്തു നോക്കുകയാണെങ്കിൽ എല്ലാം വെളുപ്പ് അടിസ്ഥാനത്തിൽ ആണല്ലോ കറുത്ത വ്യക്തികൾക്ക് മുസ്ലിം സമുദായത്തിൽ സ്ഥാനവും മാനവും നൽകാറില്ല 🤔?)

    • @TheRealWay786
      @TheRealWay786 2 года назад +5

      അതിന് ആൽബം പാട്ട് ഇസ്ലാമികമാണ് എന്ന് ആരാ നിന്നോട് പറഞ്ഞത്. 😀😀😀

    • @binmalikaan9021
      @binmalikaan9021 2 года назад

      Ksheeramullorakidin chuvattilum …..

    • @gatha2015
      @gatha2015 2 месяца назад

      😂😂

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 3 года назад

    -A + -A = -2A " cheriya eliya mistake

  • @abdulkhader1888
    @abdulkhader1888 7 месяцев назад

    ഒരു് മനുഷ്യൻ തുണി' ഇല്ലാതൊനടന്നാൽ എന്താ കുഴപ്പം

  • @Satharabdulla-b9d
    @Satharabdulla-b9d 4 месяца назад

    Iyaalk endoru vivaraaan rabbe ballatha oru bryinaan...

  • @njanonnnokkatte600
    @njanonnnokkatte600 2 года назад

    Entan ee changati parainnat.Eth vibhagatinodan samsarikkunnath

    • @nishadkmkaramal1694
      @nishadkmkaramal1694 2 года назад +1

      ഈ വിഷയം അങ്ങിനെയാണ് ബ്രോ. സുവിശേഷമല്ല. തർക്കവിഷയമാണ്

  • @muralikk6019
    @muralikk6019 2 года назад

    Enthu.kondanislam..onnu.aaruvayasulla.kochine.kettam.makanthe.fariya.kettam.muttilizhayunna.pythaline.nokki.glum.glum..pinne.thottam.oh.oh.

  • @mreheman4100
    @mreheman4100 3 месяца назад

    എന്തിനാണ് മതം? ഒറ്റവാക്കിൽ ഉത്തരം. നല്ല വിദ്യാഭ്യാസം നേടിയിട്ട് അത് സ്വന്തം സമൂഹത്തെ പരിഷ്കരിക്കാനോ അതിലുടെ നാടിനും രാജ്യത്തിനും പ്രയോജനപ്പെടുത്താൻ സാധിക്കാതെ മതത്തിലോട്ടു തുങ്ങി കിടക്കാൻ വേണ്ടിയാണു മതം

  • @Kasd8768
    @Kasd8768 3 года назад +2

    👍👍👍👍

    • @ummert407
      @ummert407 2 года назад

      Alhamdulilla valarenannayittund

  • @alihsanmedia5744
    @alihsanmedia5744 2 года назад +2

    👍👍👍👍👍

  • @ameenkc4422
    @ameenkc4422 2 года назад +1

    👍👍👍