REPLY TO KOLLAM SHAFI ഷാഫിക്ക് മറുപടി 🎤ഷുഹൈബുൽ ഹൈതമി

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 185

  • @muhammedmuhammed-ly9tu
    @muhammedmuhammed-ly9tu Месяц назад +47

    ഷാഫി പാട്ട് പാടിയാൽ മതി ദീൻ അ പറയാൻ പാണ്ഡിത്യമുള്ള ആലിമീങ്ങളു ണ്ട്

  • @ubaibasanu6416
    @ubaibasanu6416 2 месяца назад +79

    ദീൻ പഠിച്ചില്ലെങ്കിൽ മിണ്ടാതിരുന്നൂടെ വെറുതെ വില കളയാൻ....

  • @harisvenmarathil5740
    @harisvenmarathil5740 13 дней назад +8

    പ്രിയപ്പെട്ട ഷാഫി പ്രപഞ്ചം മുഴുവനും ദൈവത്തിന്റെതാണ്, ദൈവത്തിന് ആരെ വേണമെങ്കിലും ശപിക്കാനും പുകഴ്ത്താനും ആരുടേയും അനുവാദം ആവശ്യമില്ല,
    ഈ ഭൂമിയെ എന്നല്ല പ്രഭഞ്ചത്തെ മുഴുവനായും തന്നെ പപ്പടം പൊടിക്കുന്ന പോലെ പൊടി പൊടി യാക്കിയാലും ആർക്കും അവനെ ചോദ്യം ചെയ്യാൻ കഴിയുക ഇല്ല...!!!

  • @Lukmanhakeem-t1h
    @Lukmanhakeem-t1h 2 месяца назад +80

    പോയി വല്ല ദർസിലും (കിത്താബ് ഓതി പഠിക്കട ശാഫി ചേട്ടാ)എന്നിട്ട് മതി നിന്റെ ദീൻ പറച്ചിൽ)

    • @razakrazak5072
      @razakrazak5072 Месяц назад +2

      💯💯

    • @nihalajmal9902
      @nihalajmal9902 Месяц назад +2

      💯💯💯

    • @mediazone9703
      @mediazone9703 Месяц назад +1

      ഇപ്പൊ ദീൻ പറയൽ രാഷ്ട്രീയ ടീം ആണ് ഓല് പറയും 😂

    • @saqafimedia0024
      @saqafimedia0024  Месяц назад +1

      @mediazone9703 കാലം പോയ പോക്ക്

  • @KalamKalam-x9u
    @KalamKalam-x9u 2 дня назад +1

    മാ ഷാ അല്ലാഹ്
    അല്ലാഹു ബർകത്ത് ചെയ്യട്ടെ
    സൂപ്പർ റിപ്ലൈ 👌👌👌👌🤲

  • @navasuvmisla1345
    @navasuvmisla1345 2 месяца назад +33

    ഇതിനുള്ള മറുപടി അള്ളാഹ കൊടുക്കും

  • @kasimtpkasim264
    @kasimtpkasim264 2 месяца назад +39

    അഹങ്കാരം എന്നല്ലാതെ എന്താ പറയാ

  • @Thanseer-wc8fw
    @Thanseer-wc8fw 12 дней назад +4

    1:25 kollam shafi : 'എനിക്ക് അൽഹംദുലില്ലാഹ് വളരെ സന്തോഷമായി'

  • @ashikashi3423
    @ashikashi3423 13 дней назад +6

    ക്യാഷ് കൂടുതലായി കയ്യിൽ വരുമ്പോൾ ചിലർക്ക് മതത്തെ കുറ്റം പറയാൻ തോന്നും

  • @mohammedfasil5369
    @mohammedfasil5369 2 месяца назад +38

    ഖുർആൻ നിഷേധിച്ചു
    ദൈവനിഷേധി ആയി
    അല്ലാഹു നമ്മളെ കാക്കട്ടെ

  • @Thanseer-wc8fw
    @Thanseer-wc8fw 12 дней назад +4

    ഷാഫിന്റെ വായടപ്പിച്ചു 😂
    Shuhaibul haithami 💥💥💥💥

  • @musthafakuttipuram4278
    @musthafakuttipuram4278 Месяц назад +19

    ഓൻ പണ്ടേ ഗുരുത്തം ഇല്ലാത്ത ആളാണ് ഉസ്താദേ

  • @zainudheenfalili4990
    @zainudheenfalili4990 2 месяца назад +7

    Shuhaibhaithami.usthaad.❤

  • @Alhamdu_lillah_
    @Alhamdu_lillah_ Месяц назад +3

    Alhamdullilah 😊🔥

  • @IllyasIllyasp
    @IllyasIllyasp 17 дней назад +6

    ഇവൻ ഏതോ ഒരു ത്വരീഖത്തിൽ പോയി അവിടെ അവന്റെ കളിയൊന്നും നടന്നില്ല അപ്പൊ ദീനിനെ കുറ്റം പറയുന്നതാണ്

  • @rayeessp7342
    @rayeessp7342 2 месяца назад +15

    നാലു കയ്യടിക്ക് വേണ്ടി പലടും വിളിച്ചു പറഞ്ഞു അബാദത്തിൽ വീണു shafi

  • @Bharath-t7e
    @Bharath-t7e 19 дней назад +5

    കള്ളും പാട്ടു മായി നടന്നാൽ ഇതൊന്നും തിരിയില്ല

  • @PMPR-o8t
    @PMPR-o8t Месяц назад +20

    ഷാഫി പൊട്ടത്തരം പറയാ😀😀

  • @anuraga_channel
    @anuraga_channel 2 месяца назад +3

    ❤❤❤❤❤

  • @majeedpadekade6775
    @majeedpadekade6775 2 месяца назад +21

    കൊല്ലം ഷാഫിയുടെ എന്തിനാ മറുപടി പറയുന്നു 24 മണിക്കൂർ കള്ളും കുടിച്ചിട്ട് സ്റ്റേജിൽ കയറി പലതും പറയും

    • @saqafimedia0024
      @saqafimedia0024  2 месяца назад +9

      മറുപടി പറഞ്ഞില്ലെങ്കിൽ ചില നിഷ്കളങ്കർ പെട്ടുപോകും

    • @saqafimedia0024
      @saqafimedia0024  2 месяца назад +2

      @kasimtpkasim264 അറിയില്ല

    • @abdulhakeemabdulhakkeem3662
      @abdulhakeemabdulhakkeem3662 Месяц назад +3

      ഷാഫി കള്ള് കുടിക്കുന്നത് താങ്കളുടെ കൂടെ ആണോ

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 Месяц назад

      Ayal kallukudiko

  • @noushadmeleth834
    @noushadmeleth834 15 дней назад +4

    ഷാഫി only പാട്ട് മതി

  • @SalmanFaris-qc5dt
    @SalmanFaris-qc5dt Месяц назад +1

    💯✅

  • @Shihabkaruvarakundu
    @Shihabkaruvarakundu 19 дней назад +3

    ഇസ്ലാമിനെ പൊളിക്കാൻ വേണ്ടി എങ്കിലും അബു ലഹബിനു ഇസ്ലാം സ്വീകരിക്കാമായിരുന്നില്ലേ ......അത് ഉണ്ടാകില്ല .....

  • @heavenlytouch..3851
    @heavenlytouch..3851 27 дней назад +3

    അവനവന് ഉള്ള കഴിവ് പ്രദർശിപ്പിച്ചാൽ പോരെ. ദീനിനെ കുറിച്ച് ഒരു വിവരവുമില്ലാതെ എന്തിന് show കാണിക്കുന്നു... So shameful...

  • @HamzaPcm
    @HamzaPcm 19 дней назад +5

    ഇവൻ ഫണ്ഡിതനാണ് അല്ലേ ഹാവൂ. ചാപി 😂😂

  • @abunoushad.h7622
    @abunoushad.h7622 16 дней назад +2

    ഇത്തരം ഇസ്ലാമിനെതിരെ വരുന്ന വിമർശനങ്ങൾ ഇസ്ലാമിനെ ശക്തിപ്പെടുത്തിയിട്ടെ ഉള്ളൂ , ആ സൂറത്ത് ഇറങ്ങിയിട്ട് അബൂലഹബ് ജീവിച്ചിരുന്നു എന്നത് ഞാൻ ഇപ്പഴാണ് ഓർത്തത്, ഇസ്ലാം മതം വിശ്വസിക്കുന്ന ആളുകളോട് പറയുന്നു ഞാൻ ആണ് ദൈവം എന്നിൽ വിശ്വസിക്കാതെ ഒരാളും സ്വർഗത്തിൽ കടക്കുകയില്ല എന്ന് ഇത് കേൾക്കുമ്പോ പലരും അസ്വസ്ഥരാകുന്നു , ഹൊ അസ്വസ്ഥരെ നിങ്ങൾക്ക് വിശ്വാസമില്ല എങ്കിൽ അത് മാത്രം നിങ്ങൽ എന്തിനാണ് വിശ്വസിക്കുന്നത് ,🙄

  • @babuscpd
    @babuscpd 2 месяца назад +5

    മുസ്തഫ മൗലവി പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്

  • @alibputhussery
    @alibputhussery 17 дней назад +2

    എടോ ശാഫീ താങ്കൾ പാട്ട് പാടി ജീവിക്കൂ.താങ്കളെ വഅള് പറയാൻ ആരും ഏല്പിച്ചിട്ടില്ല. താങ്കൾക്ക് അറിവില്ലാത്തത് പറയാതിരിക്കുക. അല്പസ്വല്പം പാട്ട് കേൾവിക്കാരുണ്ടെന്ന് കരുതി അഹങ്കരിക്കരുത്. താങ്കളുടെ സംസാരത്തിൽ അഹങ്കാരം വളരെ കൂടുതലാണ്.

  • @AboobackerPk-jq1ik
    @AboobackerPk-jq1ik Месяц назад +7

    ഉസ്താദേ ഷാഫിയുടെ
    വാക്കുകൾ
    തിരിയണെമെങ്കിൽ
    ഖുർആനും ഇസ്‌ലാമും
    എന്താണെന്ന്
    ആത്മീയമായി
    പഠിക്കണം
    ഷാഫി പഠിച്ചതും
    താങ്കൾക്കു
    അറിയാത്തതും
    അതാണ്‌,
    ആത്മീയ കജാനമില്ലാവര്ക്
    ഈ പഥാർത്ഥ
    വായനയെ
    കഴിയു
    ആത്മീയം
    ദൈവത്തിൽ നിന്ന്
    കിട്ടുന്നതാണ്
    അതിനു തയാറെടുക്കുന്നവർ ഞാൻ എന്ന
    മാനസിക അവസ്ഥയെ
    നിർമാർജനം
    ചെയ്യണം
    സത്യത്തെ പറ്റി സ്വതന്ത്രമായി
    പഠിക്കണം
    അറിവില്ലാത്തവരോട്

    • @saqafimedia0024
      @saqafimedia0024  Месяц назад +5

      നബിമാരെയാണ് നിങ്ങൾ ചോദ്യം ചെയ്യുന്നത്
      ഹിദായത് സൂക്ഷിക്കുക

  • @manaforangemanaforange7499
    @manaforangemanaforange7499 Месяц назад +1

    ❤usthad

  • @AnchuGamingFF
    @AnchuGamingFF 2 месяца назад +3

    Ee chaapinte sng karanam atre yuva janadayaan vazhuthettipoyad

  • @muhammedshibli
    @muhammedshibli 17 дней назад +1

    ഷാഫിക്ക് ബയർ നിറച്ച് കിട്ടി

  • @nizamnizu1195
    @nizamnizu1195 19 дней назад +2

    സ്റ്റാർ മാജിക്കൽ കയറിയതോടെ ഷാഫി പൊട്ടൻ ആയി വരുന്നുണ്ട്

  • @RafeekKaramal
    @RafeekKaramal 12 часов назад +1

    ഗായകരിൽ എന്നും ഇഷ്ടപെടുന്ന വ്യക്തി കണ്ണൂർ ശരീഫിനെ കണ്ട് പഠിക്കണം ഇവനൊക്കെ ആരെയും മാന്താനും ചൊറിയാനും ഒന്ന് പോക്കില്ല..

  • @Gta55580
    @Gta55580 Месяц назад +1

    മലയാളികളായ മുസ്ലിംസ് പറയുന്നു Allah എന്ന അറബി വാക്കിന്റെ അർത്ഥം ദൈവം എന്നാണെന്ന്, അപ്പോൾ ഒരു സംശയം 'la ilaha illallah' ഇതിന്റെ അർത്ഥം There is no god but allah, അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല. അങ്ങനെയാണെങ്കിൽ allah എന്നതിന്റെ അർത്ഥം എങ്ങനെ ദൈവം എന്നാകും. അപ്പോൾ അള്ളാഹു ദൈവമല്ലേ. ദൈവം ആണ് എന്ന് അർത്ഥം ആണെങ്കിൽ, la illaha illallah എന്നതിന്റെ അർത്ഥം ദൈവം അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നാകും..
    ഒരു സംശയം ആണ് അറിയാവുന്നവർ മറുപടി തരുക

    • @saqafimedia0024
      @saqafimedia0024  Месяц назад +1

      ഭാഷാർത്ഥം ആണ് ദൈവം എന്നത്

    • @muhammedameen871
      @muhammedameen871 Месяц назад +3

      ഇലാഹ് (اله )എന്നാൽ ദൈവം, ആരാധ്യൻ എന്നർത്ഥം. ഇത് ഒരു വ്യാപകർത്ഥമുള്ള പദമാണ്. ഇനി ഇത് അൽ ഇലാഹ് (الاله) എന്നായാൽ ഇന്നാലിന്ന ദൈവം എന്നാവും. അതായത് ഒന്നിന്റെ മേൽ നിർണ്ണിതമാകും. ഈ അൽ ഇലാഹ് എന്നത് ലോപിച്ചാണ് allah(الله)എന്നായത്.

    • @rahiph
      @rahiph Месяц назад +1

      നിങ്ങൾ Allah എന്നോ, ദൈവം എന്നോ God എന്നൊ എന്ത് പേരിട്ട് വിളിച്ചാലും..., അത് ഒന്നേ ഒള്ളൂ... എന്നതാണ് സാരാംശം!..

    • @Gta55580
      @Gta55580 Месяц назад +1

      @@rahiph Pinne bank viliyude malayalam meaning ?"
      Allahu valiyavan allahu valiyavan, allahu allathe mattoru daivavum illa "
      Daivavum allahuvum oral anenkil bank viliyude artham enthukond angane aayi, ithaan njn chodichath

    • @rahiph
      @rahiph Месяц назад

      @@Gta55580 ബ്രോ ആദ്യം മനസിലാകേണ്ടത് Allah എന്നത് അറബി വാക്ക് ആണ്... പലരുടേയും മാതൃഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അത്... സൃഷ്ടാവ്, ദൈവം, പടച്ചവൻ, God, എന്നൊക്കെ പറയുന്നു!.. ഈ വിളികൾ എല്ലാം ഒരുവനെ തന്നെ ആണ്... ലോക സൃഷ്ടാവ് ഒരുവൻ- (Allah) അല്ലാതെ മറ്റൊരു Allah, ദൈവം, god.... ഇനി എന്ത് പെരിൽ വിളിച്ചാലും പകരം വേറെ ഒന്ന് ഇല്ല എന്നതാണ് ഉദ്ദേശ ശുദ്ധി!.
      Allahu അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് പറയുന്നതിനർഥം ഒറ്റ ദൈവമേ ഒള്ളൂ എന്നാണ്....

  • @Iam-rh2tb
    @Iam-rh2tb Месяц назад +2

    പൊട്ടത്തരം പറയുന്ന ശാഫി 😂😂😂😂😂

  • @junaidp3884
    @junaidp3884 29 дней назад +1

    ദീൻ പറയാൻ മാപ്പിള പ്പാട്ട് പഠിച്ചാൽ പോര..... ദീൻ പറയാൻ ഇവിടെ പണ്ഡിതൻമാരുണ്ട് ദീനി പ്രവവർത്തകർ ഉണ്ട്‌ നീ നിന്റ ജോലി എടുത്തോ

  • @pookoyathangal3488
    @pookoyathangal3488 15 дней назад +1

    shafi.mone, പാട്ട്. മാത്രം. പാടുക.

  • @Rafeeqyamani
    @Rafeeqyamani 21 день назад +2

    ഇയാളുടെ ഗാനങ്ങൾ ആരും കേൾക്കരുത്

  • @AnchuGamingFF
    @AnchuGamingFF 2 месяца назад +4

    Shafinte song ipo chelavannilla.shrada pudichupattan attavum nalla Vazquez islaminethire parayam annu vijarchitundagum chaaaapi

  • @mizzabmohammed1500
    @mizzabmohammed1500 2 месяца назад +2

    Valla pattum paadi aah thottil vakkiloodeyo matto nadannal pore shafiye...🤣😭

  • @jalaludheenthangal3335
    @jalaludheenthangal3335 Месяц назад +1

    എടൊ കൊല്ലം ചാമി ദീൻ താൻ പറയണ്ട ചുരടുന്നദ് ചുരണ്ടിയാൽമതി

  • @SajidaMuhamed
    @SajidaMuhamed Месяц назад +1

    Saf pottatarm prayate p0a

  • @ahammedulkabeerck648
    @ahammedulkabeerck648 14 дней назад +1

    ഷാഫി പറഞ്ഞത് 100% ശരിയാണ്. 2:62 - ആയത്തൊന്ന് വായിച്ച് അർത്ഥം പറഞ്ഞു കൊടുക്കി മൂല്യാരേ.....
    താങ്കൾക്ക്മുമ്പുള്ളവരോട് പറഞ്ഞത് തന്നെയാണ് താങ്കളോടും പറഞ്ഞത് എന്ന ഖുർആൻ വാക്യവും കൂടി കൂട്ടി വായിച്ചാൽ ശാഫി പറഞ്ഞ സത്യം മനസിലാക്കാം.

  • @muhammedmuhammed-ly9tu
    @muhammedmuhammed-ly9tu Месяц назад +1

    ശാഷി ആലിമിൻ്റെ കോട്ടല്ണിയല്ലേ

  • @Mummuus123
    @Mummuus123 17 дней назад +1

    Patt.mathram.poora.buthivanam

  • @sirajudeenmajeed3238
    @sirajudeenmajeed3238 Месяц назад +1

    SHAPPI.KCOLLAKARAN.ANNE
    PARAYUNNATHIL.JAN.
    LAJJIKKUNNU.

  • @UsmanKaroli
    @UsmanKaroli 17 дней назад +2

    എടാ.ഷാഫി നിന്നെ വലീയ ഇഷ്ടമായിരുന്നു - നിൻ്റെ ഭാര്യമായി യുള്ള ജീവിതവും അവളെ പറ്റി പാട്ടുന്നതും എല്ലാം ഇഷ്ടമായിരുന്നു പക്ഷെ നിനക്ക് അറിയാത്ത കാര്യം ഖുർആന കൊണ്ടും മുത്തു നബി പറഞ്ഞ കാര്യമൊന്നും നീ പറയണ്ട നീ നാശത്തിലേക്ക് വഴി ഉണ്ടാക്കണ്ട മാത്രമല്ല മലയാളത്തിൽ ഒരു ചൊല്ലുണ്ട്.വി നാശകാലേ വിവരീത ബുദ്ധി. അതാണു 'നീനക്ക് ഇപ്പോൾ വന്നത്

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Месяц назад +2

    സൂഫിസം പഠിച്ചവർക് ഷാഫി പറഞ്ഞത് മനസിലാവും. അല്ലാത്തവർക്ക് അത് തെറ്റായിട്ടെ തോന്നു

    • @saqafimedia0024
      @saqafimedia0024  Месяц назад

      😂😂😂

    • @thebbc786
      @thebbc786 Месяц назад +2

      Soofisam alla shafisam😁😁😁

    • @mrwolverine313
      @mrwolverine313 Месяц назад +3

      സൂഫിസത്തിന്റെ പേരിൽ കളവ് പറയുന്നോ.. അതേത് സുഫിസം

    • @abdulhakeemabdulhakkeem3662
      @abdulhakeemabdulhakkeem3662 Месяц назад

      @@mrwolverine313 സൂഫിസം മുറബ്ബിയായ ഷൈഹിൽ നിന്നും ആണ് പഠിച്ചതങ്കിൽ ഷാഫി പറഞ്ഞത് തെറ്റായി തോന്നില്ല

    • @saqafimedia0024
      @saqafimedia0024  Месяц назад +1

      അത് ഏത് കള്ളനാ 😂
      ഷാഫിയുടെ ശൈഖ് ഷാഫി തന്നെ 😂

  • @hamzabi1667
    @hamzabi1667 Месяц назад +1

    Maapilappat madhi Dhen padippikkanda

  • @shamsu7629
    @shamsu7629 16 дней назад +1

    Avn dans patt cash😂

  • @Rafeeqyamani
    @Rafeeqyamani 21 день назад +2

    പൊട്ടൻ ഷാഫി 😂

  • @abdulrazak1360
    @abdulrazak1360 2 месяца назад +1

    Samuhathil uluppillaima comedy ayum pattayum niranjadumpol atharakkarodu samvadikkunnathil ninnu pandithanmar mari nilkanam

  • @hamzaanthotth6991
    @hamzaanthotth6991 14 дней назад +1

    Evanoke maic kittiyal alakan vendi vivarakede parayum athe a roopathil kandal mathi

  • @shanavasshanu1804
    @shanavasshanu1804 2 месяца назад +2

    അല്ല ഉസ്താതെ പണ്ട് ഇംഗ്ലീഷ് നരകത്തിന്റെ ഭാഷ ആണ് എന്ന് പഠിപ്പിച്ചു നടന്നാ കുറെ പുരോഹിതൻമാര് ഇന്ന് ഇംഗ്ലീഷ് കോളേജ് നടത്തുന്നു. ഫിലിം കാണാൻ പാടില്ല പറഞ്ഞാ കുറെ എണ്ണം യൂട്യൂബിൽ ചാനൽ ഉണ്ട്. കാലത്തിനു അനുസരിച്ചു കോലം മാറുന്ന ആൾക്കാർ അല്ലെ നിങ്ങൾ. സ്വന്തം പോക്കറ്റ് നിറക്കാൻ മത പ്രഭാഷണം നടത്തിയിട്ടു കാരിം ഇല്ല. നിങ്ങളൊക്കെ ഒരു കാര്യം മറ്റുള്ളവർക്ക് പറഞു കൊടുക്കുന്നത് വെറുതെ അല്ലാലോ ക്യാഷ് പോക്കറ്റിൽ ആദ്യം വാഗി വെച്ചിട്ട് അല്ലെ. എന്നിട്ട് ആളുകളെ പറഞു പറ്റിക്കുന്നു

    • @saqafimedia0024
      @saqafimedia0024  2 месяца назад +1

      ആയിക്കോട്ടെ...😂

    • @shanavasshanu1804
      @shanavasshanu1804 2 месяца назад

      @saqafimedia0024 utharam muttumbo ithalle parayan undavollule 🤣

    • @MuhammednishadtkNishadtk
      @MuhammednishadtkNishadtk Месяц назад

      Ayal parannath karyam alle

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 Месяц назад

      English narakathinte bhashayanu ennu paranjathu usthadhnmarde vivarakedu sammathichu . cinema kanan Padilla ennu paranjathil enthanu thettu.oronum upayogikuna situation enthinu vendi upayogikunathum poleyakum athu adhyam manasilakuka

  • @ashifchowki8605
    @ashifchowki8605 18 дней назад +1

    ആരിഫ് യുസൈൻ്റെ വാലാട്ടി

  • @mansoormkt5159
    @mansoormkt5159 Месяц назад

    Pullikaran alla marubadi kodukendadhu pottatharam parazhu cash undakunavarodu parayendadhu

    • @saqafimedia0024
      @saqafimedia0024  28 дней назад +1

      പൊട്ടത്തരം പറഞ്ഞത് ശാഫിയാണ്

    • @mansoormkt5159
      @mansoormkt5159 28 дней назад

      @ Pullikaran madrasa padanam illa but eee coprayathaghal parazhunadakuna avar padichadhale

  • @Binu-yr8vw
    @Binu-yr8vw 10 дней назад

    ചോറ്റൂറിന്റെ പിൻഘാമി😂

  • @RafeekKaramal
    @RafeekKaramal 12 часов назад +1

    ശാഫിയോടുള്ള എല്ലാം സ്നേഹവും പോയ്‌ കിട്ടി കുറച്ചു പാട്ട് പാടി എന്ന് കരുതി ആയതിനെയും ഹദീസിനെയും കയറി മാന്താണ് വന്നതാണ് ചീറ്റിപ്പോയി. മുറി വൈദ്യൻ ആളെ കൊല്ലും എന്ന് കേട്ടിട്ടില്ലേ അതാണ് സംഭവം... കുറച്ചു കൂടിപടിച്ചിട്ട് വാ.. ഷാഫി... നിനക്ക് പാട്ട് പാടിയാൽ പോരെ... ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ... ആളാവാൻ നോക്കിയതാ....

  • @shanavasshanu1804
    @shanavasshanu1804 2 месяца назад +2

    ഉസ്താതെ ഷാഫിക്ക പറഞ്ഞതിൽ എവിടെ തെറ്റുള്ളത്. മുസ്ലിം ആയിട്ടുള്ള ആൾക്കാർ മാത്രം അല്ല സ്വർഗത്തിൽ പോവാ.

    • @saqafimedia0024
      @saqafimedia0024  2 месяца назад +2

      അതെയോ 🤔

    • @shanavasshanu1804
      @shanavasshanu1804 2 месяца назад +1

      @saqafimedia0024 അത് നിങ്ങൾ മുസ്ലിം മാത്രം സ്വർഗത്തിൽ പോവൊള്ളൂ എന്നല്ലേ പഠിപ്പിച്ചു കൊടുക്കൽ.

    • @saqafimedia0024
      @saqafimedia0024  2 месяца назад +2

      @shanavasshanu1804
      അള്ളാഹു ഉദ്ദേശിച്ചവർ ഒക്കെ സ്വർഗത്തിൽ പോകും

    • @shanavasshanu1804
      @shanavasshanu1804 2 месяца назад

      @@saqafimedia0024 ഉസ്താതെ അള്ളാഹു ഉദ്ദേശിച്ചവർ എന്നല്ല അല്ലാഹുവിനെ അനുസരിച്ചവൻ എന്നാണ്. മുസ്ലിം എന്നാൽ അനുസരിക്കുന്നവൻ എന്നാണ്. അല്ലാഹുവിനെ അനുസരിക്കുന്നവൻ അവൻ മുസ്ലിം ആണ് അത് മുസ്ലിം മതത്തിൽ പെട്ടവൻ എന്നല്ല ഈ ലോകത്ത് ഉള്ള എല്ലാവരേം പടച്ചത് ഒരാൾ ആണ് അവനെ ആരു അനുസരിക്കുന്നുവോ അവൻ സ്വർഗത്തിൽ പോവും. മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും ബുദ്ധൻ ആയാലും ഈ ലോകത്തെ പടച്ചവനെ അനുസരിക്കുന്നുണ്ടാകിൽ അവൻ സ്വർഗത്തിൽ പോവും.

    • @saqafimedia0024
      @saqafimedia0024  2 месяца назад +1

      @shanavasshanu1804 മുസ്ലിം എന്നാൽ സമാദാന കാംഷി എന്നാനർത്ഥം
      അയൽക്കാരൻ തന്നിൽ നിന്ന് നിർഭയത്വം ഉള്ളവന്നാണ് മുസ്ലിം
      അള്ളാഹു ഉദ്ദേശിച്ചവർക്ക് പൊറുക്കും എന്ന് അൽ ബഖറ യിൽ ഉണ്ട്

  • @ShameerPk-kw7km
    @ShameerPk-kw7km 2 месяца назад +3

    ഷാഫി പുലയാ ഇങ്ങനെ ഒക്കെ പറയാവോ

    • @saqafimedia0024
      @saqafimedia0024  2 месяца назад +2

      ആരേയും തെറി വിളിക്കരുത്

    • @phoenixvideos2
      @phoenixvideos2 2 месяца назад

      Thettiyal theri kapadaviswasiyude lakshanam
      Lakshyavum margavum nannavanam

  • @Aboobakar558
    @Aboobakar558 2 месяца назад +7

    ഷാഫി പറഞ്ഞത് മനസ്സിലാകണമെങ്കിൽ തസവ്വുഫ് (ആത്മസംസ്കരണം) വേണം. അതിന്‌ ഒരു ആത്മീയ ഗുരു വേണം. സ്വന്തം നഫ്സിനെ അറിഞ്ഞാല്‍ അവന്റെ ദൈവത്തെ(അള്ളാഹുവിനെ) അറിയും. കൂടുതല്‍ ഒന്നും പറയുന്നില്ല. തിരിയുന്നവന് തിരിയും അല്ലാത്തവൻ നട്ടന്തിരിയും

    • @saqafimedia0024
      @saqafimedia0024  2 месяца назад +6

      നിങ്ങൾ നട്ടം തിരിഞ്ഞോളൂ 👎

    • @Aboobakar558
      @Aboobakar558 2 месяца назад +2

      @@saqafimedia0024 👍❤️

    • @Jayespkd
      @Jayespkd 2 месяца назад +2

      ഷാഫി പറഞ്ഞത് അവനുതന്നെ മനസ്സിലായോ എന്ന് കുറച്ചു കഴിഞ്ഞു ചോദിച്ചു നോക്കിയവർക്ക് അറിയാം.. അവനൊന്നും പിടികിട്ടി കാണില്ല...കേവലം എന്തെങ്കിലും ഒക്കെ എഴുതി കൂട്ടി പാട്ട് പാടുന്നപോലെയല്ല ഇസ്ലാം, ദീൻ അതിന്റെ വിധി, വിലക്കുകളും... തസവുഫ് പോയിട്ട് ഒരു പത്തികിത്താബ് ഓതിയ വിവരം ഉണ്ടെങ്കിൽ പുള്ളി ഈ മണ്ടത്തരം പറയില്ലായിരുന്നു...

    • @SalikT-bs8fh
      @SalikT-bs8fh 2 месяца назад

      ❤❤❤❤ തീർച്ചയായിട്ടും ഒരു വലിയ സഹവാസം വേണം100 സത്യം

    • @SalikT-bs8fh
      @SalikT-bs8fh 2 месяца назад +1

      ഔലിയാക്കൾ അവരെ സഹവാസത്തിലൂടെ മാത്രം ഇത് മനസ്സിലാകും

  • @kabeervlog6227
    @kabeervlog6227 19 дней назад

    പൊട്ടൻ പൊട്ടൻ പൊട്ടൻ

    • @saqafimedia0024
      @saqafimedia0024  19 дней назад +1

      അങ്ങനെ വിളിക്കരുത്

  • @വഴിയറിയാതെനടക്കുന്നജിന്ന്

    ഒരു മനുഷ്യനെ ദൈവം ശപിക്കുക എന്നൊക്കെ പറഞ്ഞാൽ അവിടെ ദൈവ സങ്കല്പമാണ് ചെറുതാകുന്നത് . ഒരാളെയും ശപിക്കാൻ അല്ല ദൈവം ശ്രമിക്കേണ്ടത്. ആ മനുഷ്യനിലും നന്മ വിതറുകയാണ് ദൈവം ചെയ്യേണ്ടത് അതിനു കഴിയിൽങ്കിൽ ആ ദൈവത്തിനു ഒരു ശക്തിയും ഇല്ല എന്നാണ് അർത്ഥം 👌👌

    • @saqafimedia0024
      @saqafimedia0024  2 месяца назад +3

      നിങ്ങൾ ദൈവ ഉപദേശകൻ ആണോ 😂?

    • @Hakeem-m1j
      @Hakeem-m1j 2 месяца назад +3

      ബുദ്ധിയുള്ള എല്ലാ മനുഷ്യർക്കും ചിന്തിക്കാനുള്ള കഴിവ് കൊടുത്തിട്ടാണ് നല്ലതും ചീത്തയും വേറിട്ട്‌ നിർത്തിയത് ആ ബുദ്ധിയുബയോഗിച്ച നമുക്ക് തീരുമാനിക്കാം നല്ലത് ചെയ്യാനോ ചീത്തചെയ്യാനോ എന്ന് നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിലും നല്ലതും ചീത്തയും നോക്കാറില്ലേ

    • @shanavasshanu1804
      @shanavasshanu1804 2 месяца назад +1

      @@Hakeem-m1j 👍👍

    • @shanavasshanu1804
      @shanavasshanu1804 2 месяца назад

      Ath nigal parajath sheriyanu

    • @SaifudeenSaif-t1q
      @SaifudeenSaif-t1q 2 месяца назад +1

      viddy

  • @asfaanmurthyulas5765
    @asfaanmurthyulas5765 22 дня назад

    ഷാഫിയായിരുന്നു ശരി.

    • @saqafimedia0024
      @saqafimedia0024  21 день назад +1

      എല്ലാ മതങ്ങളും ഒന്നാണെന്ന് പറഞ്ഞതാണോ ശരി ? മറ്റു മതത്തിൽ നിന്നും നബിമാർ വന്നിരുന്നു എന്നതോ ?

    • @asfaanmurthyulas5765
      @asfaanmurthyulas5765 12 дней назад

      @saqafimedia0024 രണ്ടും,അത് മനസ്സിലാക്കാൻ നിങ്ങൾ ഇനിയും വളരണം.

    • @saqafimedia0024
      @saqafimedia0024  12 дней назад +1

      @asfaanmurthyulas5765 ആയിക്കോട്ടെ 😂

  • @muhammedshemeem9736
    @muhammedshemeem9736 5 дней назад +1

    Pottan shafi

  • @Leg_end___07
    @Leg_end___07 Месяц назад +1

    Vivaramillayma

  • @quranlearning9929
    @quranlearning9929 Месяц назад

    Shafi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nanuck7204
    @nanuck7204 2 месяца назад

    അല്ലാഹു പൂവൻ കോഴിയെ പോലെയാണ്. ഒന്നിൽ കൂടുതൽ
    പൂവൻ കോഴിളുണ്ടായാൽ അവർ
    പരസ്പരം കൊത്തിക്കൊല്ലും.
    അതുകൊണ്ടു ഒരു പൂവൻ കോഴി മതി, ഒരു അല്ലാഹു മതി.

    • @saqafimedia0024
      @saqafimedia0024  2 месяца назад +2

      ഒരു സൃഷ്ടിയെ പോലും അല്ല അള്ളാഹു

  • @shanavasshanu1804
    @shanavasshanu1804 2 месяца назад +1

    Pottatharam parayathe usthathe . Nallath aru parajalum athil nalla karigal undagil ath manassilakkanam allathe ingale usthathmaru alugale pattikkunna pole onnum avaru cheyyunnilla

    • @saqafimedia0024
      @saqafimedia0024  2 месяца назад +4

      ഷാഫി പറഞ്ഞതിൽ ഏതാണ് ശരി?

    • @shanavasshanu1804
      @shanavasshanu1804 2 месяца назад +1

      @@saqafimedia0024 usthathe oru doubt chothichotte. Muslim ayi janichavan matharam ano sorgathil pova

    • @saqafimedia0024
      @saqafimedia0024  2 месяца назад +1

      @shanavasshanu1804 അങ്ങനെ പറഞ്ഞോ
      ഫുൾ കേൾക്കുക

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 2 месяца назад +1

      ​@@shanavasshanu1804 കാഫിർ ആയി ജനിച്ചാലും സ്വർഗത്തിൽ പോവും ബട്ട്‌ മരിക്കുന്നതിന് മുൻപ് കലിമ ചൊല്ലണം

    • @jojithomas6665
      @jojithomas6665 2 месяца назад

      Who's allah before 7th century?history of Allah before 7th century?​@saqafimedia0024

  • @umarshamil8616
    @umarshamil8616 2 месяца назад

    Ushthaade ingalalle paranje youtub haram anenn

  • @AbdullaMv
    @AbdullaMv Месяц назад

    Milky mist nte madhamanu islam

  • @abduljobbar5338
    @abduljobbar5338 2 месяца назад

    Ada🦛munafik.anu