Petten marippikkan dua akk sahodara allell ini aalugale hadeesilo swahabi maaro cheyyatha immadiri bith ath nte kuttam veendum koodi koodi varuvalle undavuga
മറ്റു മതസ്ഥരെ ചാണോട് ചാൺ പിൻപറ്റുമെന്ന് പ്രവാചകന്റെ പ്രവചനം ഫലിക്കുന്ന കാഴ്ച... പ്രവാചകനിലേക്കും സഹാബത്തിലേക്കും മടങ്ങാൻ സാധരനക്കാർക്ക് ഇത് ഒരു അവസരം ആണ്...
ഉസ്താദെ ഒരുദാഹരണത്തിലൂടെ ഒരു സങ്കൽപത്തിലൂടെ റസൂലുള്ള കുറ്റിപ്പുറത്ത് ഉണ്ട് എന്ന് സാങ്കൽപ്പികമായി പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം ഇഷ്ടം സ്നേഹവും എല്ലാം ചേർന്നുള്ള ഒരു സമയം കടന്നുപോയി😢😢😢😢
അസ്സലാമുഅലൈകും സുഹൃത്തേ നമുക്കു തോന്നുന്നത് കൂട്ടിച്ചേർക്കാനല്ലല്ലോ മുഹമ്മദ് (സ ) പറഞ്ഞിട്ടുള്ളത് അല്ലാഹുവിന്റെ ദൂതനെ (സ) ആരാണ് സ്‌നേഹിക്കാത്തത് റസൂൽ (സ)ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ ജന്മദിനം ആഘോഷിക്കണം എന്ന് ഞനും നീയും ഒരു മുസ്ലിമായി ജനിച്ചതിൽ അൽഹംദുലില്ലാഹ് ഒന്ന് വിശദമായി പഠിക്കാൻ ശ്രമിക്കണം ഞനും നീയും എത്രകാലം ജീവിക്കും ഇവിടെ നമ്മൾ ജനിച്ചു ഒരു 7വയസ്സുമുതൽ 19വയസ്സുവരെ പഠിക്കുന്നതും കാണുന്നതും എല്ലാം നബിദിനം മൗലൂദ് അങ്ങനെ ഉള്ളതൊക്കെ ആണ് ഇതിൽ എന്താണ് ശരി എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല
എന്ത് ദീനിന്റെ പേരിൽ റാലി നടത്താൻ പാടില്ല എന്നതോ? അപ്പോൾ മുജാഹിദ് വാർഷിക സമ്മേളനത്തിൽ വർഷാവർഷം ഒരു പ്രത്യേക ഡേറ്റുകൾ തിരഞ്ഞെടുത്തു റാലി നടത്തുന്നത് ദീനിന്റെ പേരിൽ അല്ലേ? അതോ നിങ്ങൾ നടത്തുന്നത് രാഷ്ട്രീയപ്രവർത്തനം ആണോ?
ഉസ്താദേ! മുത്ത് തങ്കള പേരിൽ റാലിയും സന്തോഷവും മാത്രമേ കാണുന്നുള്ളല്ലോ. എന്തേ അവിടുത്തെ ഹൃദയത്തിലെ വേദന ആരും കാണുന്നില്ല. ഇന്ന് ഈ സമുദായത്തിൽ എത്ര പേര് ദീൻ അനുസരിച്ചു ജീവിക്കുന്നു. നിങ്ങ്ളുടെ മലബാർ തന്നെ ഇന്ന് ഖിയാമത്തു നാളിന്റ അടയാളങ്ളാൽ മുത്ത് തങ്ങള ഉമ്മത് ഒന്നമതാണ്. നന്മയെ കൽപിക്കാനും തിന്മയെ തടയുകയും ഭൗദ്ധിക വിദ്യാഭാസത്തിനേക്കാളും ആത്മീയ ഇൽമു നേടാനും ജനങ്ങങ്ങളോട് പറയ് ഉസ്താതെ!!!!! ഇതാണ് മുത്ത് തങ്കള വേദന എല്ലാ മനുഷ്യരും സ്വർഗത്തിൽ പോണം. അവസാന സമയത്തും മുത്ത് തങ്ങള വേദന ഇതായിരുന്നു. അല്ലാതെ ഈ കാണുന്ന തർക്ക വിഷയങ്ങൾ അല്ലാ യിരുന്നു!!!!! ❤❤❤❤റസൂലുല്ലാഹ്❤❤❤❤❤❤
' ഒരു യുദ്ധവേളയിൽ സ്വന്തം മകൻ കൊല്ലപ്പെട്ടപ്പോൾ സഹാബിവന്ന് പറഞ്ഞു ഉമ്മാ നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോൾ ഉമ്മ ചോദിച്ചു നബിതങ്ങൾക്ക് വല്ലതും പറ്റിയോ എന്ന് അതാണ് മുജാഹിദെ നബിസ്നേഹ പ്രകടനം
ഇല്ല ആഹ് ചോദ്യത്തിന് ഉത്തരം ഉണ്ട്. മുത്ത് നബി പറഞ്ഞിട്ടുണ്ട് എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഓർത്ത സങ്കടം ആണ്. അപ്പൊ സ്വഹാബി പറഞ്ഞു ഞങ്ങളെല്ലേ പ്രിയപ്പെട്ടവർ. അപ്പോ റസൂൽ പറഞ്ഞു അല്ല നിങ്ങൾ എന്റെ സ്വഹാമ്പത്താണ്. എന്റെ പ്രിയപ്പെട്ടവർ എന്ന് പറഞ്ഞാൽ ഞാൻ ഇല്ലാത്ത സമയത്തും എന്നെ ഒരു നോക്ക് പോലും കാണാതെ എന്നെ എന്തിനെക്കാളും സ്നേഹിക്കുന്നവർ ആണ് അവർ. അപ്പോൾ നമ്മൾ റസൂലിനെ എത്ര മാത്രം സ്നേഹിക്കും എന്ന് റസൂലിന് അറിയും
നബിയുടെ പേരും പറഞ്ഞു വഴിയിലൂടെ പാട്ടും കൂത്തും നടത്തുന്ന വിഭാഗം ആണോ . എന്നാൽ mownik തെറ്റി . നബിയുടെ sunnah മുറുകെ പിടിച്ചവരെയാണ് . അല്ലാതെ ഇല്ലാത്ത നബി ദിനം ഉണ്ടാക്കി ആഘോഷിക്കലല്ല
എങ്ങനെയാണ് പ്രവാചകനെ കാണാതെ സ്നേഹിക്കുന്നത്... അത് അവിടുത്തെ സുന്നത്തുകളെ മുറുകെ പിടിക്കലും ബിദ്അതുക്കളെ ഒഴിവാക്കലും കൊണ്ടാണ് ആ സ്നേഹം കാണിക്കുക അല്ലാതെ പുതിയ ആചാരങ്ങൾ ഉണ്ടാക്കി റസൂലിനെ കള്ളൻ ആക്കി കൊണ്ടല്ല
ഞാൻ ഒരു മുജുവോ ജമാഅത്തോ അല്ല പക്ഷേ ഈ പറഞ്ഞത് ന്യായമാണ് അങ്ങിനെ ഒരു കാര്യം ഉണ്ടായിട്ടില്ല വെരുതെ ഞാൻ പിടിച്ച മുയലിന് 3 കൊമ്പ് പറഞ്ഞ് നടക്കാതെ ബിത് അത്തുകൾ ഒഴിവാക്കി എതാർത്ത് അഹ്ലുസുന്നത്തിനെ മുറുകെ പിടിക്ക
ഖുർആൻ കല്ലിലും, മരത്തിലു, എല്ലിലും എഴുതി വച്ചു, ശേഷം കാലാസ് ഉണ്ടായപ്പോൾ അതിൽ എഴുതി, കമ്പ്യൂട്ടർ യുഗത്തിലും, ഇൻ്റർനെറ്റ് യുഗമായപ്പോൾ ഖുർആൻ അതിലും എഴുതി._ മുയിലിയാരെ😢 പരിശുദ്ധ ഖുർആൻ ആയത്ത്, ഈ പറയുന്ന ആരും സ്വന്തമായി എഴുതിയതല്ല.😅😅😅
@@faizevenjaramoodu3195ഒരു കൂട്ടർ പറയുന്നു അല്ലാഹുവേ അല്ലാതെ സഹായത്തിന് വിളിക്കാൻ പാടില്ല. മറ്റൊരു കൂട്ടർ പറയുന്നു മരിച്ച മഹന്മാർകും സഹായിക്കാൻ പറ്റും അത് കൊണ്ട് സഹായം തേടുന്നത്തിൽ ഒരു പ്രശ്നവും ഇല്ല മറിച്ച് പ്രോത്സാഹനം ആണ്. അപ്പൊ നമ്മൾ നോക്കേണ്ടത് ഖുറാൻ ലേക് ആണ്. അപ്പൊ ഈ തർക്കത്തിൻ്റെ ഉത്തരം ഫാതിഹ യില് തന്നെ അല്ലാഹു പറഞ്ഞിട്ടുണ്ട്. അപ്പൊ പിന്നെ എന്താ പ്രശ്നം. പ്രശ്നം ഒന്നേ ഉള്ളൂ.. കുറെ ഉസ്താദ് മാരുടെ പണി പോകും അത് കൊണ്ട് endh udayip paranjhenkelum aalkaare വഴി തെറ്റിക്കണം
നബി ജനിച്ച മാസം ഏതാണെന്നുള്ളതിൽ പണ്ഡിതൻമാർക്കിടയിൽ തർക്കമുണ്ട് എന്നാൽ നബി വഫാത്തായത് റബീഉൽ അവ്വൽ പന്ത്രണ്ടിന് ആണന്നുള്ളതിൽ ആർക്കും തർക്കമില്ല. മദീനയിലെ മണൽ തരികൾ പോലും സങ്കടത്തിലായ ദിവസം ' അത് ഉസ്താദ് മറക്കരുത്
അന്ന് നബി ദിനം ഇല്ല. റാലി ഇല്ല. എന്ന് ഉസ്താദ് പറഞ്ഞു സന്തോഷം എന്റെ മാറ്റി തന്നു.ഇന്ന് റാലിയുണ്ട് റോഡിൽ ബ്ലോക്കുണ്ട്. റോട്ടിൽ ലൈറ്റ് കൊണ്ട് അലങ്കാരിച്ചു മറ്റു മതസ്ഥരെ അനുകരിക്കുന്നുണ്ട്. നബിയോടുള്ള സ്നേഹം ഖൽബിൽ ആണ് റോട്ടിൽ അല്ല. തിരു സുന്നത്ത് സ്വലാത്ത് ഇതല്ലേ ഒരു മുസൽമാനു ഉത്തമം.
@mankind-n2y താങ്കൾ എല്ലാ തിങ്കളാഴ്ച ദിവസവും നോമ്പ് അനുഷ്ഠിക്കുക ആയിരിക്കും അല്ലേ.. എന്നാൽ ഒരു പെരുന്നാൾ തിങ്കളാഴ്ച ദിവസത്തിലായാൽ ആ തിങ്കളാഴ്ച താങ്കൾ നോമ്പ് അനുഷ്ഠിക്കുമോ..ആ തിങ്കളാഴ്ച യുടെ നോമ്പിന്റെ വിധി എന്താണ്..?
വഹാബിസം ഭീകരതയാണ് സലഫിസം എന്ന ഭീകരാശയത്തെ ഉൾകൊണ്ട ലോകത്തെ ഏതൊരു വിഭാഗവും അവരുടെ യഥാർത്ഥ മുഖങ്ങളെ തുറന്നു കാണിച്ചിട്ടുണ്ട് പുതിയ കാലത്ത് വഹാബിസം (ആട് സലഫിസം) ഇടയ്ക്കിടെ അവരുടെ യഥാർത്ഥ മുഖം തുറന്നു കാണിച്ചു കൊണ്ടിരിക്കുകയാണ് അതാണ് നാം കാണുന്നത് ഉള്ളിലുള്ളതല്ലേ പുറത്തു കാണിക്കാൻ സാധിക്കൂ... ഇസ്‌ലാം സമാധാനമാണ് കാരുണ്യമാണ്🌹 സലഫിസം ഭീകരതയാണ് അന്ധതയാണ്☠️
അല്ലാഹുവും റസൂലും പഠിപ്പിച്ച ആചാരം പിൻപറ്റുക മതത്തിൽ പുതുതായി ഉണ്ടാക്കിയത് ഒഴിവാക്കുക നമ്മുടെ സമ്പത്തും ആരോഗ്യവും പടച്ചവൻ അനുവദിച്ച മാർഗത്തിൽ ചിലവാക്കുക
ഒരാൾ പൊട്ടനാണെന്ന് പറയുമ്പോൾ പറയുന്ന ആൾ എത്ര വലിയ പൊട്ടൻ ആയിരിക്കും ആരും ആരെയും പൊട്ടനാക്കേണ്ട ആവശ്യമില്ല അള്ളാഹു അമ്പിയാക്കൾ ഔലിയാക്കൾ മുഅ്മിനീങ്ങൾ ഇങ്ങനെ വ്യത്യസ്തമായ കാറ്റഗറികൾ ഉണ്ട് നന്മകൾ ചെയ്യാൻ🇮🇳
*ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി حَفِظَهُ اللَّهُ പറഞ്ഞു:* അല്ലാഹുവാണേ സത്യം , നമ്മുടെ അഖീദയും (വിശ്വാസം) തൗഹീദും തെറ്റാവുകയും ശിർക്കിൽ ചെന്നെത്തുകയും ചെയ്താൽ പിന്നെ നമ്മുടെ കർമ്മങ്ങൾ കൊണ്ട് യാതൊരു പ്രയോചനവുമില്ല. ശിർക്കിന്റെ ഇരുട്ടിൽ വീണ ഒരാൾ ഖുർആനും ഹദീഥും ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളും മന:പാഠമാക്കുന്നതുകൊണ്ട് അവനു യാതൊരു പ്രയോചനവുമില്ല. അതിനാൽ തൗഹീദിന്റെ അടിത്തറകൾ സ്ഥാപിക്കുന്നത് വരെയും ശിർക്കിന്റെ അടിവേരുകൾ നശിപ്പിക്കുന്നത് വരെയും ഖുർആനിൽ നിന്നുള്ളതോ ദീനിന്റെ മറ്റ് വല്ല മേഖലയിൽ നിന്നുള്ളതോ ആയ അറിവുകൾ കൊണ്ട് നമുക്ക് യാതൊരു നേട്ടവും കിട്ടില്ല” (📚مرحبا يا طالب العلم- ١١١)
മരപ്പൊട്ടാ, ജന്മത്തിന്റെ പേരിൽ അവിടന്ന് പ്രത്യേക മഹത്വം കൽപ്പിക്കാത്ത മാസത്തിനും, തിയ്യതിക്കും പ്രത്യേക മത മഹത്വം കൽപ്പിച്ചു ചെയ്യുന്ന നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ തെറ്റാണ്.
ജന്മദിനthinte പേരിൽ മഹത്വം കൽപ്പിച്ചിട്ട് ഉണ്ടല്ലോ. അതുകൊണ്ടല്ലേ തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞത്. അപ്പോ ജന്മദിന പേരിൽ മഹത്വം കൽപ്പിച്ചിട്ടില്ല എന്ന് ഇനി എവിടെയും പറയരുത്. ജന്മദിന മഹത്വം കൽപ്പിച്ചിട്ടുണ്ട് എന്ന് തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യപ്പെട്ടില്ലേ? അപ്പോൾ ജന്മദിന മഹത്വം ഉണ്ട് എന്ന് വിചാരിച്ച് ഒരു പ്രവർത്തി ചെയ്താൽ അത് തെറ്റാകില്ല എന്ന് നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യം പെടും ബുദ്ധിയുള്ള മനുഷ്യന്. പിന്നെ നബിദിനത്തിന്റെ പേരിൽ നടക്കുന്ന പ്രധാന പരിപാടി മൗലീദ് പാരായണം ആണല്ലോ. അതായത് നബിയുടെ മഹത്വം പറയൽ. ഒരു സാധാരണ മനുഷ്യന്റെ മഹത്വം പറയൽ ഹറാം അല്ല. പിന്നെ കുറെ ആൾക്കാര് ഒരുമിച്ച് കൂടിയിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറയൽ എങ്ങനെ ആണ് ഹറാം ആവുക. പിന്നെ അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അതല്ലെങ്കിൽ നിങ്ങളുടെ ഉസ്താദുമാർക്ക് സത്യസന്ധത ഉണ്ടെങ്കിൽ അവർ പറയേണ്ടത് തെറ്റായ ഭാഗം ഒഴിവാക്കിയിട്ട് നിങ്ങൾ പാരായണം ചെയ്തോളൂ എന്നാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലമ ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്ത കാര്യങ്ങൾ മാത്രമേ ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്യാവൂ എന്നത് തന്നെ നിങ്ങളുടെ തെറ്റായ ധാരണയാണ് ഇസ്ലാമിൽ ഇല്ലാത്ത. അല്ലാഹുവും റസൂലും സമയവും അത് ചെയ്യേണ്ട രീതിയും ക്രമീകരിച്ചു തന്ന കാര്യങ്ങൾ ആ സമയത്ത് തന്നെ അതുപോലെ തന്നെ ചെയ്യണം. അത്തരം അമലുകളുടെ എണ്ണത്തിൽ കൂടുതലാക്കാനോ കുറക്കാനോ പറ്റില്ല. കാരണം അതിൻറെ എണ്ണവും രൂപവും സമയവും ഒക്കെ allahuvum റസൂലും നിശ്ചയിച്ചു തന്നതാണ്. ഇനി അങ്ങനെ സമയം നിശ്ചയിച്ചു തരാത്ത സുന്നത്തായ കൂലി കിട്ടുന്ന കുറേ പ്രവർത്തികൾ ഉണ്ട്. അതിൽ പെട്ടതാണ് ഖുർആൻ ഓതൽ, മൗലിദ് ഓതൽ എന്നിങ്ങനെ ഉള്ളവ. ഇതിനെ സമയം നിശ്ചയിച്ചു തന്നിട്ടില്ല. ഇതിനെ ഒരാൾക്ക് ഒരു വർഷത്തിൽ ഒരു ദിവസം ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്യാൻ പാടില്ല എന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അങ്ങനെ ഒരാൾ പറഞ്ഞാൽ അത് ഇസ്ലാമിൽ ഇല്ലാത്ത അല്ലാഹുവും റസൂലും പറയാത്ത ഒരു നിയമം ഇസ്ലാമിൽ കൂട്ടിച്ചേർക്കൽ ആകുന്നു. അതാണ് യഥാർത്ഥ ബിദ്അത്ത്.
@@muhammedrizwan6024 ജന്മദിനthinte പേരിൽ മഹത്വം കൽപ്പിച്ചിട്ട് ഉണ്ടല്ലോ. അതുകൊണ്ടല്ലേ തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞത്. അപ്പോ ജന്മദിന പേരിൽ മഹത്വം കൽപ്പിച്ചിട്ടില്ല എന്ന് ഇനി എവിടെയും പറയരുത്. ജന്മദിന മഹത്വം കൽപ്പിച്ചിട്ടുണ്ട് എന്ന് തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യപ്പെട്ടില്ലേ? അപ്പോൾ ജന്മദിന മഹത്വം ഉണ്ട് എന്ന് വിചാരിച്ച് ഒരു പ്രവർത്തി ചെയ്താൽ അത് തെറ്റാകില്ല എന്ന് നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യം പെടും ബുദ്ധിയുള്ള മനുഷ്യന്. പിന്നെ നബിദിനത്തിന്റെ പേരിൽ നടക്കുന്ന പ്രധാന പരിപാടി മൗലീദ് പാരായണം ആണല്ലോ. അതായത് നബിയുടെ മഹത്വം പറയൽ. ഒരു സാധാരണ മനുഷ്യന്റെ മഹത്വം പറയൽ ഹറാം അല്ല. പിന്നെ കുറെ ആൾക്കാര് ഒരുമിച്ച് കൂടിയിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറയൽ എങ്ങനെ ആണ് ഹറാം ആവുക. പിന്നെ അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അതല്ലെങ്കിൽ നിങ്ങളുടെ ഉസ്താദുമാർക്ക് സത്യസന്ധത ഉണ്ടെങ്കിൽ അവർ പറയേണ്ടത് തെറ്റായ ഭാഗം ഒഴിവാക്കിയിട്ട് നിങ്ങൾ പാരായണം ചെയ്തോളൂ എന്നാണ്. വ്യാഴാഴ്ച ആരുടെ ബർത്ത് ഡേ ആണ് ബുധനാഴ്ച ആരുടെ ബർത്ത് ഡേ ആണ് മൗലൂദിലെ വരികൾ പരിശോധിക്കൂ. ഉപ്പുമാങ്ങ, എന്നൊന്നും പറഞ്ഞുകൊണ്ടിരിക്കാതെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ വ്യക്തമായി പറയൂ. മൗലിദ് ഓതണം എന്നാണോ ഓതണ്ട എന്നാണോ നിങ്ങൾ പറയുന്നത്?
@@muhammedrizwan6024 സത്യത്തിൽ നിങ്ങളൊക്കെ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ വല്ല ബോധവും ഉണ്ടോ? ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് ഒരു പ്രത്യേക ദിവസത്തിന് മഹത്വം കൊടുത്ത് ആ ദിവസം തിരഞ്ഞെടുത്തു ചെയ്യാൻ പാടില്ല എന്നായിരുന്നു. നബിദിനത്തിന് മഹത്വം ഉണ്ട് എന്ന് തെളിയിച്ചപ്പോൾ മഹത്വം ഇല്ലാത്ത ദിവസം എന്തിനു ചെയ്യുന്നു എന്നായി ചോദ്യം? ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് മുസ്ലീങ്ങൾ സൽകർമ്മങ്ങൾ ചെയ്യുന്നത് കണ്ടുകൂടാ ഒരു സാധാരണ മനുഷ്യന്റെ മഹത്വം പറയൽ ഹറാം അല്ല. പിന്നെ കുറെ ആൾക്കാര് ഒരുമിച്ച് കൂടിയിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറയൽ എങ്ങനെ ആണ് ഹറാം ആവുക. പിന്നെ അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അതല്ലെങ്കിൽ നിങ്ങളുടെ ഉസ്താദുമാർക്ക് സത്യസന്ധത ഉണ്ടെങ്കിൽ അവർ പറയേണ്ടത് തെറ്റായ ഭാഗം ഒഴിവാക്കിയിട്ട് നിങ്ങൾ പാരായണം ചെയ്തോളൂ എന്നാണ്.
Prophet SAW said: "I urge you to adhere to my Sunnah and the Sunnah of the Rightly-Guided khaleefahs after me.” (Narrated by al-Tirmidhi, 2676; Abu Dawood, 4607; Ibn Maajah, 42. This hadeeth was classed as saheeh by al-Tirmidhi, by al-Haakim, 1/177; and by al-Albaani in Saheeh al-Jaami’, 2549, from the hadeeth of al-‘Irbaad ibn Saariyah). ഇതിൽ പറഞ്ഞിട്ടുള്ള ഖുർആൻ ക്രോഡീകരണവും ജുമുഅക്ക് മുമ്പുള്ള രണ്ട് ബാങ്കും മറ്റു കാര്യങ്ങൾ എല്ലാം സച്ചരിതരായ ഖലീഫമാർ കൊണ്ടുവന്നതാണ് . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
യഥാർത്ഥ സ്നേഹം ഉള്ളതുകൊണ്ടാണ് മക്ക വിജയ ദിവസം അല്ലാഹു അക്ബർ വിളിച്ചു റാലി നടത്തി മക്കയിൽ പ്രവേശിച്ചത് .. ഉമർ റ ഇസ്ലാമിൽ വന്ന ശേഷം നബിയെയും എടുത്തുകൊണ്ടു മക്കയിൽ പോയി അതും റാലിയാണ്
വഹാബിസത്തിലേക്കൊരു യാത്ര..‼️ 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ • ചെറുപ്രായം മുതലേ പ്രവാചകനോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രം നബിദിനാഘോഷത്തിൽ സജീവമായി പങ്കുകൊണ്ടവൻ പിന്നീട് ദീൻ പഠിക്കാൻ ദർസിൽ പോയി. ദീൻ പഠിക്കുന്ന 'മുസ്‌ലിയാരുട്ടി' ആയപ്പോൾ നാട്ടിലെ വഹാബികൾ അവനോട് ചോദ്യം ചോദിക്കാൻ തുടങ്ങി. "നബിദിനാഘോഷത്തിന് എന്താ തെളിവ്!?" ദർസിൽ പഠിക്കുന്ന മുസ്‌ലിയാരുട്ടി കേവല വഹാബികൾക്ക് നബിദിനത്തിന് രണ്ട് തെളിവ് സമർപ്പിച്ച് മറുപടി പറയാൻ അശക്തനോ...!? ഹേയ്.. ഒരിക്കലുമല്ല. അങ്ങനെ അവൻ തെളിവുകൾ തപ്പി ഇറങ്ങി. 👀ആദ്യം പോയത് പരിശുദ്ധ ഖുർആനിന്റെ ആയത്തുകളിലേക്കാണ്. നബിദിനത്തിന് തെളിവ് പിടിക്കാൻ സാധിക്കുന്ന ഒരു ആയത്തോ അതിന് ആധികാരിക മുഫസ്സിറുകളുടെ തഫ്സീറോ അവന് കാണാൻ സാധിച്ചില്ല. 👀ഖുർആനിൽ തന്നെ ഉണ്ടാവണമെന്നില്ലല്ലോ, എന്ന ചിന്തയോടെ അവൻ പ്രവാചക ജീവിതത്തിന്റെ തനി പകർപ്പായ ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്ന് മുങ്ങിത്തപ്പി. സങ്കടകരമെന്നു പറയട്ടെ അവിടെയും അവൻ നിരാശനായി. ആയിരക്കണക്കിന് നബി വചനങ്ങളിൽ നിന്നും നബിദിനത്തെ സാധൂകരിക്കുന്ന ഒരു തെളിവുപോലും അവന് കണ്ടെത്താനായില്ല. ഇനി ഹദീസിലില്ലെങ്കിലും നാല് ഖലീഫമാർ നമുക്ക് മാതൃകയാണല്ലോ! അവരെന്തായാലും പഠിപ്പിച്ചുകാണും, ഹല്ലാതെ നമ്മുടെ ഉസ്താദുമാർ വെറുതെയങ്ങ് ഈ കർമ്മം നിർവഹിക്കുമോ!? 👀ആർത്തിയോടെ അവൻ നാല് ഖലീഫമാരുടെ സംഭവബഹുലമായ ചരിത്രത്തിലൂടെ ഒന്ന് കടന്നുപോയി. പക്ഷെ, ചരിത്രത്താളുകളും തെളിവുകളുടെ അഭാവം കൊണ്ട് അവനെ നിരാശനാക്കി. 👀സംഗതി ഇതിലൊന്നും തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഉത്തമ തലമുറയെന്ന് കീർത്തികേട്ടവരിൽ നിന്നും നബിദിനാഘോഷം എന്തായാലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടാവും എന്ന അടുത്ത പ്രതീക്ഷയോടെ അവൻ ആയിരക്കണക്കിന് വരുന്ന താബിഈ-തബഉത്താബിഈ ചരിത്ര താളുകളിലൂടെയും ഒന്ന് കടന്നുപോയി. 👀ആയിരക്കണക്കിന് ഇമാമുമാരിൽ നിന്നും ആശ്വസിക്കാൻ പാകത്തിനുള്ള അരവരി പോലും കിട്ടിയില്ലല്ലോ എന്ന നിരാശ ബാക്കിനിൽക്കെ തന്നെ അവസാന പ്രതീക്ഷയായി ഇമാമുമാരിൽ അഗ്രഗണ്യരായ ശാഫീ ഇമാം അടക്കമുള്ള മദ്ഹബിന്റെ നാല് ഇമാമുമാരുടെ ജീവചരിത്രത്തിലൂടെയും അവരുടെ ഗ്രന്ഥങ്ങളിലൂടെയും ഒന്ന് സഞ്ചരിച്ചു. അങ്ങനെ പ്രതീക്ഷയുടെ അവസാന ഉറവയും വറ്റി നിൽക്കെ അവൻ പതിയെ ചിന്തിച്ചു തുടങ്ങി...🔥 'അപ്പോൾ പിന്നെ നമ്മുടെ ഉസ്താദുമാർ തെളിവായി ഓതുന്ന സൂറത്തു യൂനുസിലെ ആയത്ത് നബിയും സ്വഹാബത്തും പ്രാവർത്തികമാക്കിയിട്ടില്ലെന്നാണോ'!? 'ഇമാമീങ്ങൾക്കൊന്നും തന്നെ ഈ ആയത്തിന്റെ അർത്ഥം മനസിലായില്ലേ'!? 'അങ്ങനെയെങ്കിൽ നമ്മുടെ ഉസ്താദുമാർ ചെയ്തത് ദുർവ്യാഖ്യാനമാണോ'!? 'രണ്ട് പെരുന്നാളിനേക്കാൾ വലിയ ആഘോഷമായ നബിദിനാഘോഷം നബിയും സ്വഹാബിമാരും ഇമാമുമാരൊന്നും തന്നെ നിർവഹിച്ചില്ല എന്നാണോ'!? 'ഏറ്റവും പുണ്യമായി പഠിപ്പിച്ച ലൈലത്തുൽ ഖദ്റിനേക്കാൾ പുണ്യമാണ് നബി(സ്വ) ജനിച്ച രാത്രി എന്ന് നാം ഇത്രകാലം പഠിപ്പിക്കപ്പെട്ടിട്ട്, ആ പുണ്യവും ശ്രേഷ്ഠതയുമൊന്നും പൂർവ്വസൂരികൾക്ക് മനസിലായില്ല എന്നാണോ'!? 'കർമ ശാസ്ത്രത്തിൽ നാം അവലംബിക്കുന്ന ശാഫീ ഇമാമ് പോലും നബിദിനാഘോഷത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്ന് പറയുമ്പോൾ'...!? 'അപ്പൊ, നബിദിനം ആഘോഷിക്കാത്തവർ ബിദഇകൾ ആണെങ്കിൽ നബി (സ്വ) മുതൽ സകല ഇമാമീങ്ങളും പുത്തൻവാദികളാവില്ലേ'!? 'ഹല്ല, സച്ചരിതരായ മുൻഗാമികൾക്കൊന്നും തന്നെ പരിചയമില്ലാത്ത ഈ കർമ്മം അനേകം പോരിശകൾ പറഞ്ഞ് ചെയ്യുന്നവരല്ലേ അപ്പോൾ ഫലത്തിൽ യഥാർത്ഥ ബിദഇകൾ'!? 'മുൻഗാമികളെ പിന്തുടരുന്നവൻ എന്ന് പറഞ്ഞാൽ ശരിക്കും നബിദിനം ആഘോഷിക്കാതിരിക്കുന്നവൻ എന്നല്ലേ അതിനർത്ഥം'!? അങ്ങനെ അങ്ങനെ ചിന്തകളുടെ യാഥാർഥ്യത്തിലെത്തിയപ്പോൾ, നബി(സ്വ)യും സ്വഹാബത്തും ഉത്തമ തലമുറയിലുള്ളവരുമായ ഇമാമീങ്ങളുടെ വഴിയേ അവൻ സഞ്ചരിച്ചു തുടങ്ങി. ദീനീ പഠനത്തിന് അവരുടെ ഗ്രന്ഥങ്ങളെ അവലംമ്പിക്കാൻ തുടങ്ങി, ആദ്യം ഒരു കാര്യം വാദിക്കുകയും പിന്നീട് അതിന് തെളിവ് അന്വേഷിച്ച് പോവുകയും ചെയ്യുക എന്ന രീതി മാറ്റി പ്രമാണം പഠിപ്പിച്ച സലഫുകളുടെ മാതൃകയുള്ള കാര്യങ്ങൾ പഠിക്കാനും പ്രവർത്തിക്കാനും തുടങ്ങി. 💯അപ്പോൾ അവന്റെ നാട്ടുകാരും ബന്ധപ്പെട്ടവരും അവനെ വിളിച്ചു "വഹാബിയെന്ന് "💥
അവൻ കണ്ടില്ല എന്ന് പറഞ്ഞത് സത്യം. അവന്ന് ഹദീസും ഖുർഹാനും അറിയില്ല എന്നത് വേറെ സത്യം... സിദ്ദിഖ്(റ ) പറയുന്നു നബി തങ്ങളുടെ മൗലൂദിനു വേണ്ടി ഒരു ദിർഹം ചിലവഴിച്ചവൻ നാളെ എന്റെ കൂടെയാണ് സ്വർഗ്ഗത്തിൽ ഇബ്നു ഹജറുൽ ഹൈതമി(റ ) നിഹ്മത്തുൽ കുബറയിൽ പറയുന്നു
ഞാൻ സൗദിയിലാണ് നബി ജനിച്ച നാട്ടിൽ ആഘോഷിക്കുന്നില്ല. കുറാനും ഹദീസും അരച്ച് മനഃപാഠമാക്കിയവരാണ്. നബിയോട് സ്നേഹമില്ലാഞ്ഞിട്ടാണോ. അറിവില്ലാഞ്ഞിട്ടാണോ. നിങ്ങൾ മനസ്സിലാക്കിയത് പോലെ മനസിലാവാഞ്ഞിട്ടാണോ.
ചോദ്യകർത്താവ് ഞാനാണ്. അന്നും ഇന്നും എന്നും സുന്നിയാണ്. വഹാബികളുടെ നിലവാരമില്ലാത്ത ചോദ്യങ്ങൾ കേട്ടപ്പോൾ , കൂടുതൽ അറിവുകൾക്കായി മൈക്കെടുത്തു ചോദിച്ചു മനസ്സിലാക്കി. ബോധ്യപ്പെട്ടു. ചോദ്യം ചോദിക്കാനായി പോയതല്ല , പരിപാടി കേട്ട് കൊണ്ടിരിക്കുമ്പോൾ , ഇസ്‌ലാമിക ഉസൂലുകളിൽ വിവരമില്ലാത്ത സാധാരണക്കാർക്ക് വലിയ സംഭവമായി തോന്നുന്ന ഒരു ചോദ്യം നീട്ടിപ്പരത്തി ചോദിച്ച ന്നേയുള്ളൂ
കാര്യം വളരെ വ്യക്തമാണ് സ്വാഹബക്കളുടെ കാലത്ത് റാലി നടന്നിരുന്നോ ? ഇല്ല എന്നാൽ ഇന്ന് നടത്താമോ ? ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാകാത്ത കാര്യങ്ങൾ ഉൾകൊള്ളിച്ചു നടത്താം എന്തിനാണ് റാലി ? നബിയോടുള്ള ഇഷ്ടം കാരണം സ്വഹാബാക്കൾക്ക് ഇഷ്ടം ഉണ്ടായിരുന്നില്ലേ ? അവർ നബിയോടൊപ്പം സമയം ചെലവഴിച്ചു റാലി നടത്തൽ ബിദത്താനാണോ ? നല്ല ബിദത്താനാണ്
എന്നാ രണ്ട് റക്അത്ത് ഉള്ള സുബ്ഹി 4 റക്അത്ത് നിസ്‌കരിച്ചാലോ നിസ്കാരം ആണല്ലോ അപ്പൊ നല്ലതാണ് അപ്പൊ അതും നല്ല ബിത്അത് ആവോലോ ലേ? കുല്ലു ബിത് അതിമ്മ് ളലാല എന്ന് കേട്ടിട്ടുണ്ടോ താങ്കൾ?
ഈ മൗലവി എന്നും സ്റ്റേജിൽ ഇങ്ങനെയാണ് ചോദിച്ചതിന് മറുപടി പറയില്ല അയാൾക്ക് തോന്നിയത് അയാൾ കാരണം സ്റ്റേജ് അയാളുടെ താണ് അവിടെ ഇരിക്കുന്നതും അയാളുടെ ആൾക്കാരാണ് പുറത്തു നിൽക്കുന്നതും അയാളുടെ ആൾക്കാരാണ് അപ്പോൾ അയാൾക്ക് എന്തും തോന്നിയതുപോലെ പറയാം😅😅😅
അപ്പോൾ നിങ്ങൾ എതിർക്കേണ്ടത് ഹറാമിനെ അല്ലേ? മിനിമം കറാഹത്ത് എങ്കിലും ആകണ്ടേ? നിങ്ങൾ ഇസ്ലാമിനെ കുറിച്ച് ചർച്ച ചെയ്യാൻ വന്നവർ അല്ലേ? തിരിച്ചു ചോദ്യം ചോദിക്കുമ്പോൾ എന്തുകൊണ്ട് തിരിച്ചു ചോദ്യം ചോദിക്കാൻ പാടില്ല എന്ന് പറയുന്നു? ഇസ്ലാമിനെ കുറിച്ച് അറിയാൻ വന്നവരാണെങ്കിൽ അതല്ലെങ്കിൽ ഇസ്ലാമിൻറെ പേരിൽ ചോദ്യം ചെയ്യാൻ വന്നവരാണെങ്കിൽ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം? അതല്ലെങ്കിൽ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം. അന്ന് ഒട്ടകവും കുതിരയും വെച്ച് റാലി നടത്തിയില്ല എന്ന് തന്നെ വിചാരിക്കുക ഇന്ന് അങ്ങനെ നടത്താൻ പറ്റുമോ എന്ന് ചോദിച്ചല്ലോ? എന്തുകൊണ്ട് മറുപടി പറഞ്ഞില്ല. നിങ്ങൾ ദീനിനെ കുറിച്ച് സംസാരിക്കാൻ വന്നവരാണെങ്കിൽ മറുപടി പറയണം. അതോ നിങ്ങൾ വല്ല രാഷ്ട്രീയ പാർട്ടിയും ആണോ? ആ മറു ചോദ്യത്തിൽ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. പിന്നെ ഉസ്താദ് വിശദീകരിച്ച് പറയുകയും ചെയ്തു അവർ അങ്ങനെ ചെയ്യാത്തതിന്റെ കാരണങ്ങൾ. അവർ ചെയ്യാത്തത് നമുക്ക് ചെയ്യാൻ പറ്റും എന്നും പറഞ്ഞു. ദീനിന്റെ പേരിൽ റാലി നടത്താൻ പറ്റില്ലെങ്കിൽ മുജാഹിദ് വാർഷിക സമ്മേളനത്തിൽ എങ്ങനെ ആണ് റാലി നടത്തുക? ഇനി നിങ്ങൾ നടത്തുന്നത് ദീനി പ്രവർത്തനം അല്ല രാഷ്ട്രീയപ്രവർത്തനമാണ് എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് പറയാം. അതല്ലെങ്കിൽ മറുപടിയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറയാം. അതല്ലാതെ ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുത്തപ്പോൾ ഞങ്ങൾക്ക് മറുപടി ആയിട്ടില്ല എന്ന് പറഞ്ഞവരെ പോലെ ആവരുത്.
അഹങ്കാരത്തിന്റെ കയ്യും കാലും മുളച്ച മുസ്ല്യാരിൽ ഒരാളാണ് ഈ അഹങ്കാരി അല്ലാഹുവും റസൂൽ (സ) യും പഠിപ്പിച്ച വിശ്വാസ ആചാരകർമ്മങ്ങളാണ് യതാർത്ഥ ഇസ്ലാം അല്ലാഹു അല്ലാത്ത തങ്ങള് ബീവി, ഔലിയ ജാറം മൂടി അപകടം കാക്കാനും പരലോകം രക്ഷിക്കാനും കാവലും സഹായം തേടി കുഫ്റ് പ്രവർത്തിച് നടക്കുന്ന മുസ്ലിയാരുംകൂടിയാണ്.
പറഞ്ഞ വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ല. മറുപടിയിലുള്ള അപാകത ചൂണ്ടിക്കാണിക്കാൻ ഇല്ല. അപ്പോൾ പിന്നെ ഉസ്താദിനെ കുറച്ച് അങ്ങ് കുറ്റം പറഞ്ഞേക്കാം. എന്നിട്ട് ഈ വീഡിയോയിൽ ഇല്ലാത്ത കുറച്ചു വിഷയങ്ങളും പറയാം. എന്നിട്ട് ആ വിഷയങ്ങൾ പറയുന്ന വീഡിയോ താഴെ പോയി ഉത്തരം മുട്ടുമ്പോൾ ഈ വീഡിയോയിൽ ഉള്ള വിഷയം വീണ്ടും പറയാം. ഇതിനെ നിങ്ങൾക്കൊക്കെ കഴിയൂ, അല്ലാതെ സാധാരണ മനുഷ്യർക്ക് ബോധ്യപ്പെടുന്ന രീതിയിൽ മറുപടിയിലുള്ള അപാകത എന്താണെന്ന് പറയാൻ പോലും കഴിയാത്തവർ ദീൻ പഠിപ്പിക്കാൻ വന്നിരിക്കുന്നു.
@@noblemedia ആഘോഷിച്ചില്ല എന്നതിന്റെ തെളിവാണ് നോമ്പ്. ആഘോഷ ദിവസങ്ങളിൽ നോമ്പു ഹറാം ആണ്. ചെറിയ പെരുന്നാൾ വലിയ പെരുന്നാലിനൊക്കെ നോമ്പു ഹറാം ആണ്. ഈദും നോമ്പും ഒത്തു പോവില്ല.
Nabi(സ )യുടെ നബി ദിനത്തിൽ റാലിയിലോ മറ്റൊ കോപ്രായങ്ങൾ കാണിച്ചാൽ ആരാണ് ഉത്തരവാദി ആ വ്യക്തികൾ മാത്രമാന്നോ? പ്രത്യേകിച്ച് മുൻപ് ഇല്ലാത്ത ഒരു പുത്തൻ ആചാരവും കൂടി ആവുമ്പോൾ?
ഉസ്താദിന് ആരോഗ്യവും ആയുസ്സും ഏറ്റി യിടട്ടെ ആമീൻ,
Ķaumum jahilu al samasatha😢😊
Petten marippikkan dua akk sahodara allell ini aalugale hadeesilo swahabi maaro cheyyatha immadiri bith ath nte kuttam veendum koodi koodi varuvalle undavuga
@@naseera1209 കുഫർ പ്രചരിപ്പിക്കാൻ വേണ്ടിയോ???
മറ്റു മതസ്ഥരെ ചാണോട് ചാൺ പിൻപറ്റുമെന്ന് പ്രവാചകന്റെ പ്രവചനം ഫലിക്കുന്ന കാഴ്ച...
പ്രവാചകനിലേക്കും സഹാബത്തിലേക്കും മടങ്ങാൻ സാധരനക്കാർക്ക് ഇത് ഒരു അവസരം ആണ്...
ما شاء الله
ഏത് സാധരണക്കാരനും മനസിലാക്കാൻ പറ്റിയ മറുപടി
നിന്നെപ്പോലുള്ള പൊട്ടൻന് മനസ്സിലാകുന്ന മറുപടി
ഉസ്താദ് ഇതിനൊക്കെ നാളെ മഹഷറയിൽ ഇതുപോലെ മറുപടി
പറയണം 😢😢😢
ഉസ്താദ് കാര്യങ്ങൾ കറക്റ്റ് പറഞ്ഞു.. അദ്ദേഹത്തിന് ബോധ്യപ്പെട്ടു.. Masha allah..❤❤
😊😊😊
എന്ത് കാര്ര്യാ ഉസ്താദ് പറഞ്ഞത് പൊട്ട പോഴത്തരമല്ലാതെ ഈ ജാഹിലിനെ ഉസ്താദ് എന്ന് വിളിക്കുന്നവന്റെയൊക്കെ ഒരു ഗതികേട് 🤔?
Olakka.paranju.ullakaryam.thanne.istampole.und.pinne.endinaa.illathed.cheyyunnath.
എന്ത് പറഞ്ഞ് 😂😂
@@true2393പൊട്ടൻമാർക്ക് കേൾക്കുന്നതെല്ലാം പൊട്ടത്തരമായേ തോന്നൂ
ഉസ്താദെ ഒരുദാഹരണത്തിലൂടെ ഒരു സങ്കൽപത്തിലൂടെ റസൂലുള്ള കുറ്റിപ്പുറത്ത് ഉണ്ട് എന്ന് സാങ്കൽപ്പികമായി പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം ഇഷ്ടം സ്നേഹവും എല്ലാം ചേർന്നുള്ള ഒരു സമയം കടന്നുപോയി😢😢😢😢
Very simple. We are following christians.
ഉസ്ത്താദെ പൊളിച്ചട❤❤ക്കി❤😊😊
usthaad paranjath palla narakkaan ulla utharamaan
usthad paranjath tholla thodaathe vizhungaathe deen padikkaan nokk bro paralokam engilum rakshapeduthaam
അല്പം വിവരം പ,പൊളിച്ചടുക്കാൻ ഉസ്താദ് എന്ട് ജെസിബി ആണോ 😂
@@muhammedadilbinshaikmohamm7065correct
ഉസ്താദിൻ്റ പൊളി 👌👌👌 മറുപടി ✌️✌️✌️
സ്വല്ലള്ളാഹു അലൈഹിവസല്ലം ❤
ഉസ്താദ്.. Masha allah..❤❤
❤❤❤
Lokam avasaanikum vare nabidinam aakoshikkum
വഹാബികൾ ആഘോഷിക്കണ്ട, അതിനോട് താൽപരം, ഉള്ളവർ ആഘോഷിക്കട്ടെ, റബീഹ് മാസം, വന്നാൽ പ്രശ്നം ഉണ്ടാകുക, അതാണ് അജണ്ട
ഇ സ്ലാ മിൽമുസ്ലിം ങ്ങൾക്ക്എല്ലാംഒരു നിയമാണ്‌അല്ലാതെ ഖുറാഫിക്ക്മാത്ര മായി ഇവിടെഒരു നിയമമില്ല.
അസ്സലാമുഅലൈകും സുഹൃത്തേ നമുക്കു തോന്നുന്നത് കൂട്ടിച്ചേർക്കാനല്ലല്ലോ മുഹമ്മദ് (സ ) പറഞ്ഞിട്ടുള്ളത്
അല്ലാഹുവിന്റെ ദൂതനെ (സ) ആരാണ് സ്‌നേഹിക്കാത്തത് റസൂൽ (സ)ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ ജന്മദിനം ആഘോഷിക്കണം എന്ന്
ഞനും നീയും ഒരു മുസ്ലിമായി ജനിച്ചതിൽ അൽഹംദുലില്ലാഹ് ഒന്ന് വിശദമായി പഠിക്കാൻ ശ്രമിക്കണം ഞനും നീയും എത്രകാലം ജീവിക്കും ഇവിടെ നമ്മൾ ജനിച്ചു ഒരു 7വയസ്സുമുതൽ 19വയസ്സുവരെ പഠിക്കുന്നതും കാണുന്നതും എല്ലാം നബിദിനം മൗലൂദ് അങ്ങനെ ഉള്ളതൊക്കെ ആണ് ഇതിൽ എന്താണ് ശരി എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല
നിങ്ങൾക് മനസ്സിൽ ആയ ദീൻ ഏറ്റവും നല്ല തലമുറയായ സ്വാഹാമ്പത്തിന് മനസ്സിലായില്ലേ
എന്ത് ദീനിന്റെ പേരിൽ റാലി നടത്താൻ പാടില്ല എന്നതോ? അപ്പോൾ മുജാഹിദ് വാർഷിക സമ്മേളനത്തിൽ വർഷാവർഷം ഒരു പ്രത്യേക ഡേറ്റുകൾ തിരഞ്ഞെടുത്തു റാലി നടത്തുന്നത് ദീനിന്റെ പേരിൽ അല്ലേ? അതോ നിങ്ങൾ നടത്തുന്നത് രാഷ്ട്രീയപ്രവർത്തനം ആണോ?
ruclips.net/video/2RJyl57KtL0/видео.htmlsi=pXHf5LEK6RqD-Ak6
ജിന്ന് പൂജ ആയാലോ. ജിന്നൂരികൾ like adi. 😮
Madhrsa vidhyabyasavum madhrasayile examum dheeninu vendi cheyyunnathano atho ihalokathin vendiyano
Dheeninu vendiyan makkale madhrasayile vidunnath ok? Appo ee class kal tharam thirikkalum examum okke nabiyude kaalam muthalke undo atho pinned undayathano
സൊല്ലള്ളാഹു അലാ
മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം.
Masha Allah ❤🌹❤🕊️
ഉസ്താദേ! മുത്ത് തങ്കള പേരിൽ റാലിയും സന്തോഷവും മാത്രമേ കാണുന്നുള്ളല്ലോ. എന്തേ അവിടുത്തെ ഹൃദയത്തിലെ വേദന ആരും കാണുന്നില്ല. ഇന്ന് ഈ സമുദായത്തിൽ എത്ര പേര് ദീൻ അനുസരിച്ചു ജീവിക്കുന്നു. നിങ്ങ്ളുടെ മലബാർ തന്നെ ഇന്ന് ഖിയാമത്തു നാളിന്റ അടയാളങ്ളാൽ മുത്ത് തങ്ങള ഉമ്മത് ഒന്നമതാണ്. നന്മയെ കൽപിക്കാനും തിന്മയെ തടയുകയും ഭൗദ്ധിക വിദ്യാഭാസത്തിനേക്കാളും ആത്മീയ ഇൽമു നേടാനും ജനങ്ങങ്ങളോട് പറയ് ഉസ്താതെ!!!!! ഇതാണ് മുത്ത് തങ്കള വേദന എല്ലാ മനുഷ്യരും സ്വർഗത്തിൽ പോണം. അവസാന സമയത്തും മുത്ത് തങ്ങള വേദന ഇതായിരുന്നു. അല്ലാതെ ഈ കാണുന്ന തർക്ക വിഷയങ്ങൾ അല്ലാ യിരുന്നു!!!!! ❤❤❤❤റസൂലുല്ലാഹ്❤❤❤❤❤❤
' ഒരു യുദ്ധവേളയിൽ സ്വന്തം മകൻ കൊല്ലപ്പെട്ടപ്പോൾ സഹാബിവന്ന് പറഞ്ഞു ഉമ്മാ നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോൾ ഉമ്മ ചോദിച്ചു നബിതങ്ങൾക്ക് വല്ലതും പറ്റിയോ എന്ന് അതാണ് മുജാഹിദെ നബിസ്നേഹ പ്രകടനം
സൂപ്പർ മറുപടി
Super answer 👏👏👏
ഇല്ല ആഹ് ചോദ്യത്തിന് ഉത്തരം ഉണ്ട്.
മുത്ത് നബി പറഞ്ഞിട്ടുണ്ട് എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഓർത്ത സങ്കടം ആണ്. അപ്പൊ സ്വഹാബി പറഞ്ഞു ഞങ്ങളെല്ലേ പ്രിയപ്പെട്ടവർ.
അപ്പോ റസൂൽ പറഞ്ഞു അല്ല നിങ്ങൾ എന്റെ സ്വഹാമ്പത്താണ്.
എന്റെ പ്രിയപ്പെട്ടവർ എന്ന് പറഞ്ഞാൽ ഞാൻ ഇല്ലാത്ത സമയത്തും എന്നെ ഒരു നോക്ക് പോലും കാണാതെ എന്നെ എന്തിനെക്കാളും സ്നേഹിക്കുന്നവർ ആണ് അവർ.
അപ്പോൾ നമ്മൾ റസൂലിനെ എത്ര മാത്രം സ്നേഹിക്കും എന്ന് റസൂലിന് അറിയും
നബിയുടെ പേരും പറഞ്ഞു വഴിയിലൂടെ പാട്ടും കൂത്തും നടത്തുന്ന വിഭാഗം ആണോ . എന്നാൽ mownik തെറ്റി . നബിയുടെ sunnah മുറുകെ പിടിച്ചവരെയാണ് . അല്ലാതെ ഇല്ലാത്ത നബി ദിനം ഉണ്ടാക്കി ആഘോഷിക്കലല്ല
@@faizm937pattum koothum yenn ningal parayunnad alle.......nangal avidathe madhan padunnad .avidathe madh parayal rasulullakk ishttamulla kariyam ayirunnu.charithram nokiyal manasilakum.appol ath rasullullante sunnath ayi..madh parannillankilum kuttam parayathirunnal mathi
Oh vesham ketti kolam ketti thullynnathoo @@AdirShahan
എങ്ങനെയാണ് പ്രവാചകനെ കാണാതെ സ്നേഹിക്കുന്നത്... അത് അവിടുത്തെ സുന്നത്തുകളെ മുറുകെ പിടിക്കലും ബിദ്അതുക്കളെ ഒഴിവാക്കലും കൊണ്ടാണ് ആ സ്നേഹം കാണിക്കുക അല്ലാതെ പുതിയ ആചാരങ്ങൾ ഉണ്ടാക്കി റസൂലിനെ കള്ളൻ ആക്കി കൊണ്ടല്ല
റബ്ബിൽ ലവ്വൽ മാസത്തിൽ ചിലർ നബിദിനത്തിന് എതിരെ പാഞ്ഞു വരും.
എന്നിട്ട് ഡാൻസും കളിച്ചു സലഫി ഫെസ്റ്റ് ആഘോഷിക്കും 😂
ശരിയാണ് പല അനാചാരങ്ങളും ചെയ്യുന്നുണ്ട്.😂
Allahuve.. Nee saakshi aanu,
Ee masam habeebinte janmadinathe orth santhoshicha ente manass kaaranam naale ee samshaya rogikale ellam munnilode athivegam swargathil ethikkane..
Sankadam und allah, avanavante birthday cake murichum status vechum celebrate cheyyappedumpo habeebinte madhu sadassukale aakshepikkunnathu kaanumpol swantham nethaavine snehikkaatha ee anikale orthit..
Padachavane, irulokathum ente vijayathinu karanam ee moulid paaraysnsthiloode aakkane, iniyum avasanam vare orupaad madhukal aaswadikkan thoufeeq tharane
19.45 പൊളിച്ചു സർവ്വ വഹാബികൾക്കും സമർപ്പിക്കുന്നു 19:45
19:45 പൊളി
Wowww. Adipoli ente romama eppayum thannattilla. Allaa ustade Muhammad nabi(s) jeevich erunnappoll swahabi marr Rali nadathilla . Karanam ustad parnnapole annann vecho. Muhammad nabi(s) vafathayi athin shesham kure varsham swahabi marr jeevichu. Appayum swahabi marr usthad paryumbolle ayiruno cheythath..... doubt anneee 😊
നല്ല വിവരംകെട്ട മറുപടി
വിവരം എവിടെയാണ് കെട്ടത് എന്നും പറഞ്ഞ് കൊടുക്ക് മുത്തേ... ഇല്ലേൽ നമ്മളെ അവർ സംശയിക്കും
ഇന്ന് വഹാബി പറയും
Vivaram kettavan neeyaan
ഞാൻ ഒരു മുജുവോ ജമാഅത്തോ അല്ല പക്ഷേ ഈ പറഞ്ഞത് ന്യായമാണ് അങ്ങിനെ ഒരു കാര്യം ഉണ്ടായിട്ടില്ല വെരുതെ ഞാൻ പിടിച്ച മുയലിന് 3 കൊമ്പ് പറഞ്ഞ് നടക്കാതെ ബിത് അത്തുകൾ ഒഴിവാക്കി എതാർത്ത് അഹ്ലുസുന്നത്തിനെ മുറുകെ പിടിക്ക
Aaa aaa എന്നിട്ട് എന്നിട്ട്....😂
ആദ്യം തന്നെ അവൻ്റെ ഒരു മുൻകൂർ ജാമ്യം...... എണീറ്റ് പോടെയ്....
Nee original vahabiya onnu podo
@@AmeenIbnAbbas😂
ഒരാളുടെ വിശ്വസമാണ് വഹാബിയാക്കുന്നത്
@@AmeenIbnAbbas പുച്ഛം അല്ലാതെ നിങ്ങളുടെ കയ്യിൽ എന്തുണ്ട്?
ഹിജ്റ വേളയിൽ മദ്ഹ് പാടി ദഫ് മുട്ടിയ സ്വഹാബികൾ നബിദിന വേളയിൽ എന്തുകൊണ്ട് ഇത്തരം പരിപാടികൾ ചെയ്തില്ല
ഒന്ന് ആലോചിച്ച് ചിന്തിക്കൂ സഹോദരാ
അവർക്ക് എന്നും നബിദിനം ആയിരുന്നു...
മുത്ത്നബിയെ നേരിൽ കാണുന്നു സന്തോഷിക്കുന്നു
ഇന്ന് നബി തങ്ങളുടെ മദ്ഹ് പാടി 'സന്തോഷിക്കുണു
നേരിൽ കാണാൻ തൗഫീഖിനെ തേടുന്നു
ഇത്പോലെ ഇനിയും നിങ്ങൾ video ഇടണം.. ആളുകൾക്കു സത്യം ബോധ്യപ്പെടാൻ സഹായിക്കും. 😂മുജാഹിദുകൾ കഷ്ടപെടണ്ട 😃.ഒരു പക്വത ഇല്ലാത്ത മറുപടി
ഒന്ന് ചിന്തിക്കൂ സഹോദരാ
Kidu kidu kidu kidu❤❤❤❤❤❤
ഖുർആൻ കല്ലിലും, മരത്തിലു, എല്ലിലും എഴുതി വച്ചു, ശേഷം കാലാസ് ഉണ്ടായപ്പോൾ അതിൽ എഴുതി, കമ്പ്യൂട്ടർ യുഗത്തിലും, ഇൻ്റർനെറ്റ് യുഗമായപ്പോൾ ഖുർആൻ അതിലും എഴുതി._ മുയിലിയാരെ😢 പരിശുദ്ധ ഖുർആൻ ആയത്ത്, ഈ പറയുന്ന ആരും സ്വന്തമായി എഴുതിയതല്ല.😅😅😅
അഹ് ലുസുന്നത്തി ഒൽ ജമാഅ എന്ന് പറഞ്ഞാൽ നബിയും, ഖുലഫാഉൽ റഷീദീ ങ്ങളും സഹാബത്തും ചെയ്തത് എല്ലാം ദീനാണ് അവരെ പിൻപറ്റിയാൽ മതി മുയലിയാരെ ---
മുയിലി യാര് വെറും ഊടായിപ്പ് പറഞ്ഞ് സുന്നി ?കളെ സമാധാനിപ്പിക്കുകയാണ് സോപ്പിടുകയാണ് '😅😅😅😅😅
Avare thanneyaan pinpattiyath ohhabiii@@MeeranKP
@@MeeranKPവഹാബികൾ ക്ക് സുന്നിയുമായി എന്താ ബദ്ധം തൗഹീദ് ഇന്നും ക്‌ളീയർ ആകാത്ത ടീം ആണ് പറയുന്നത്
@@faizevenjaramoodu3195ഒരു കൂട്ടർ പറയുന്നു അല്ലാഹുവേ അല്ലാതെ സഹായത്തിന് വിളിക്കാൻ പാടില്ല.
മറ്റൊരു കൂട്ടർ പറയുന്നു മരിച്ച മഹന്മാർകും സഹായിക്കാൻ പറ്റും അത് കൊണ്ട് സഹായം തേടുന്നത്തിൽ ഒരു പ്രശ്നവും ഇല്ല മറിച്ച് പ്രോത്സാഹനം ആണ്.
അപ്പൊ നമ്മൾ നോക്കേണ്ടത് ഖുറാൻ ലേക് ആണ്.
അപ്പൊ ഈ തർക്കത്തിൻ്റെ ഉത്തരം ഫാതിഹ യില് തന്നെ അല്ലാഹു പറഞ്ഞിട്ടുണ്ട്.
അപ്പൊ പിന്നെ എന്താ പ്രശ്നം.
പ്രശ്നം ഒന്നേ ഉള്ളൂ..
കുറെ ഉസ്താദ് മാരുടെ പണി പോകും അത് കൊണ്ട് endh udayip paranjhenkelum aalkaare വഴി തെറ്റിക്കണം
Masha Allah ❤❤❤❤❤❤
നബി ജനിച്ച മാസം ഏതാണെന്നുള്ളതിൽ പണ്ഡിതൻമാർക്കിടയിൽ തർക്കമുണ്ട് എന്നാൽ നബി വഫാത്തായത് റബീഉൽ അവ്വൽ പന്ത്രണ്ടിന് ആണന്നുള്ളതിൽ ആർക്കും തർക്കമില്ല. മദീനയിലെ മണൽ തരികൾ പോലും സങ്കടത്തിലായ ദിവസം ' അത് ഉസ്താദ് മറക്കരുത്
Mashaallah.
ആരവം കൂടെണംഅന്നാണ് നസ്രാണിയും | ജൂദനായനിയും സന്തോഷിക്കും😊
അന്ന് നബി ദിനം ഇല്ല. റാലി ഇല്ല. എന്ന് ഉസ്താദ് പറഞ്ഞു സന്തോഷം എന്റെ മാറ്റി തന്നു.ഇന്ന് റാലിയുണ്ട് റോഡിൽ ബ്ലോക്കുണ്ട്. റോട്ടിൽ ലൈറ്റ് കൊണ്ട് അലങ്കാരിച്ചു മറ്റു മതസ്ഥരെ അനുകരിക്കുന്നുണ്ട്.
നബിയോടുള്ള സ്നേഹം ഖൽബിൽ ആണ് റോട്ടിൽ അല്ല.
തിരു സുന്നത്ത് സ്വലാത്ത് ഇതല്ലേ ഒരു മുസൽമാനു ഉത്തമം.
Correct
അന്ന് തെരുവുകളിൽ ഇല്ല, അതുകൊണ്ട് അവർ തെരുവിൽ ഇറങ്ങിയില്ല! !!😀😀😀😀😀
ചിന്തിക്കാതെ സ്വന്തം ഇച്ചക്ക് സംസാരിക്കുന്ന സഹോദരൻ ധ അല്ലാഹു പൊറുത്തു തരട്ടെ
ചിന്ത മാത്രം പോരാ. നാല് പ്രമാണങ്ങളിലൊന്നെങ്കിലും വേണം.അത് ഉസ്താദ് പറഞ്ഞിട്ടുണ്ട്.
@mankind-n2y താങ്കൾ എല്ലാ തിങ്കളാഴ്ച ദിവസവും നോമ്പ് അനുഷ്ഠിക്കുക ആയിരിക്കും അല്ലേ..
എന്നാൽ ഒരു പെരുന്നാൾ തിങ്കളാഴ്ച ദിവസത്തിലായാൽ ആ തിങ്കളാഴ്ച താങ്കൾ നോമ്പ് അനുഷ്ഠിക്കുമോ..ആ തിങ്കളാഴ്ച യുടെ നോമ്പിന്റെ വിധി എന്താണ്..?
Super
വഹാബിസം ഭീകരതയാണ്
സലഫിസം എന്ന ഭീകരാശയത്തെ
ഉൾകൊണ്ട ലോകത്തെ
ഏതൊരു വിഭാഗവും
അവരുടെ യഥാർത്ഥ
മുഖങ്ങളെ തുറന്നു
കാണിച്ചിട്ടുണ്ട്
പുതിയ കാലത്ത്
വഹാബിസം (ആട്
സലഫിസം) ഇടയ്ക്കിടെ
അവരുടെ യഥാർത്ഥ
മുഖം തുറന്നു കാണിച്ചു
കൊണ്ടിരിക്കുകയാണ്
അതാണ് നാം കാണുന്നത്
ഉള്ളിലുള്ളതല്ലേ പുറത്തു
കാണിക്കാൻ സാധിക്കൂ...
ഇസ്‌ലാം
സമാധാനമാണ്
കാരുണ്യമാണ്🌹
സലഫിസം
ഭീകരതയാണ്
അന്ധതയാണ്☠️
Mashallah ❤❤😘
അല്ലാഹുവും റസൂലും പഠിപ്പിച്ച ആചാരം പിൻപറ്റുക മതത്തിൽ പുതുതായി ഉണ്ടാക്കിയത് ഒഴിവാക്കുക നമ്മുടെ സമ്പത്തും ആരോഗ്യവും പടച്ചവൻ അനുവദിച്ച മാർഗത്തിൽ ചിലവാക്കുക
നിങ്ങൾ ഇതൊക്കെ പറയുമ്പോൾ ചിന്തിക്കേണ്ട ഏറ്റവും വലിയ കാര്യമുണ്ട്. അല്ലാഹുവിൻറെ റസൂലിനെ കുറിച്ചാണ്..
സംശയ രോഗികളുടെ സംശയം മാറ്റിക്കൊടുക്കേണ്ടേ
എൻ്റെ സഹാബാക്കൾ ആകാശത്തെ നക്ഷത്രങ്ങളെ പോലെയാണ് അവരെ ആര് പിൻപറ്റിയാലും നിങ്ങൾ വിജയിക്കും നിങ്ങൾ സഹാബിയല്ല
#MAFK
ഉസ്താദ് കലക്കി
Good perfection ❤❤❤❤
Ninne pole യുള്ള കഴുതകൾക്ക് ഒക്കെ good ആയിരിക്കും 🤣
ഒരാൾ പൊട്ടനാണെന്ന് പറയുമ്പോൾ പറയുന്ന ആൾ എത്ര വലിയ പൊട്ടൻ ആയിരിക്കും ആരും ആരെയും പൊട്ടനാക്കേണ്ട ആവശ്യമില്ല അള്ളാഹു അമ്പിയാക്കൾ ഔലിയാക്കൾ മുഅ്മിനീങ്ങൾ ഇങ്ങനെ വ്യത്യസ്തമായ കാറ്റഗറികൾ ഉണ്ട് നന്മകൾ ചെയ്യാൻ🇮🇳
തോന്ന്യവാസം കൊണ്ട് വന്ന്
അത് ദീനാണെന്ന് പറയുന്ന
മുല്ലമാർ
19:45 കേൾക്ക്
@@SIDHEEQAM ketu, appayum moopar pareenath thett thanne
*ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി حَفِظَهُ اللَّهُ പറഞ്ഞു:*
അല്ലാഹുവാണേ സത്യം , നമ്മുടെ അഖീദയും (വിശ്വാസം) തൗഹീദും തെറ്റാവുകയും ശിർക്കിൽ ചെന്നെത്തുകയും ചെയ്താൽ പിന്നെ നമ്മുടെ കർമ്മങ്ങൾ കൊണ്ട് യാതൊരു പ്രയോചനവുമില്ല. ശിർക്കിന്റെ ഇരുട്ടിൽ വീണ ഒരാൾ ഖുർആനും ഹദീഥും ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളും മന:പാഠമാക്കുന്നതുകൊണ്ട് അവനു യാതൊരു പ്രയോചനവുമില്ല. അതിനാൽ തൗഹീദിന്റെ അടിത്തറകൾ സ്ഥാപിക്കുന്നത് വരെയും ശിർക്കിന്റെ അടിവേരുകൾ നശിപ്പിക്കുന്നത് വരെയും ഖുർആനിൽ നിന്നുള്ളതോ ദീനിന്റെ മറ്റ് വല്ല മേഖലയിൽ നിന്നുള്ളതോ ആയ അറിവുകൾ കൊണ്ട് നമുക്ക് യാതൊരു നേട്ടവും കിട്ടില്ല”
(📚مرحبا يا طالب العلم- ١١١)
🔥🔥
മരപ്പൊട്ടാ, ജന്മത്തിന്റെ പേരിൽ അവിടന്ന് പ്രത്യേക മഹത്വം കൽപ്പിക്കാത്ത മാസത്തിനും, തിയ്യതിക്കും പ്രത്യേക മത മഹത്വം കൽപ്പിച്ചു ചെയ്യുന്ന നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ തെറ്റാണ്.
ജന്മദിനthinte പേരിൽ മഹത്വം കൽപ്പിച്ചിട്ട് ഉണ്ടല്ലോ. അതുകൊണ്ടല്ലേ തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞത്. അപ്പോ ജന്മദിന പേരിൽ മഹത്വം കൽപ്പിച്ചിട്ടില്ല എന്ന് ഇനി എവിടെയും പറയരുത്. ജന്മദിന മഹത്വം കൽപ്പിച്ചിട്ടുണ്ട് എന്ന് തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യപ്പെട്ടില്ലേ?
അപ്പോൾ ജന്മദിന മഹത്വം ഉണ്ട് എന്ന് വിചാരിച്ച് ഒരു പ്രവർത്തി ചെയ്താൽ അത് തെറ്റാകില്ല എന്ന് നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യം പെടും ബുദ്ധിയുള്ള മനുഷ്യന്.
പിന്നെ നബിദിനത്തിന്റെ പേരിൽ നടക്കുന്ന പ്രധാന പരിപാടി മൗലീദ് പാരായണം ആണല്ലോ. അതായത് നബിയുടെ മഹത്വം പറയൽ. ഒരു സാധാരണ മനുഷ്യന്റെ മഹത്വം പറയൽ ഹറാം അല്ല. പിന്നെ കുറെ ആൾക്കാര് ഒരുമിച്ച് കൂടിയിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറയൽ എങ്ങനെ ആണ് ഹറാം ആവുക. പിന്നെ അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അതല്ലെങ്കിൽ നിങ്ങളുടെ ഉസ്താദുമാർക്ക് സത്യസന്ധത ഉണ്ടെങ്കിൽ അവർ പറയേണ്ടത് തെറ്റായ ഭാഗം ഒഴിവാക്കിയിട്ട് നിങ്ങൾ പാരായണം ചെയ്തോളൂ എന്നാണ്.
നബി സല്ലല്ലാഹു അലൈഹിവസല്ലമ ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്ത കാര്യങ്ങൾ മാത്രമേ ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്യാവൂ എന്നത് തന്നെ നിങ്ങളുടെ തെറ്റായ ധാരണയാണ് ഇസ്ലാമിൽ ഇല്ലാത്ത.
അല്ലാഹുവും റസൂലും സമയവും അത് ചെയ്യേണ്ട രീതിയും ക്രമീകരിച്ചു തന്ന കാര്യങ്ങൾ ആ സമയത്ത് തന്നെ അതുപോലെ തന്നെ ചെയ്യണം. അത്തരം അമലുകളുടെ എണ്ണത്തിൽ കൂടുതലാക്കാനോ കുറക്കാനോ പറ്റില്ല. കാരണം അതിൻറെ എണ്ണവും രൂപവും സമയവും ഒക്കെ allahuvum റസൂലും നിശ്ചയിച്ചു തന്നതാണ്.
ഇനി അങ്ങനെ സമയം നിശ്ചയിച്ചു തരാത്ത സുന്നത്തായ കൂലി കിട്ടുന്ന കുറേ പ്രവർത്തികൾ ഉണ്ട്. അതിൽ പെട്ടതാണ് ഖുർആൻ ഓതൽ, മൗലിദ് ഓതൽ എന്നിങ്ങനെ ഉള്ളവ. ഇതിനെ സമയം നിശ്ചയിച്ചു തന്നിട്ടില്ല. ഇതിനെ ഒരാൾക്ക് ഒരു വർഷത്തിൽ ഒരു ദിവസം ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്യാൻ പാടില്ല എന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അങ്ങനെ ഒരാൾ പറഞ്ഞാൽ അത് ഇസ്ലാമിൽ ഇല്ലാത്ത അല്ലാഹുവും റസൂലും പറയാത്ത ഒരു നിയമം ഇസ്ലാമിൽ കൂട്ടിച്ചേർക്കൽ ആകുന്നു. അതാണ് യഥാർത്ഥ ബിദ്അത്ത്.
@@abdulshukoorparammal2016vyazhazhcha arude birthday aanu😂... Moulidile varikal parishodhikku.. Karyangal pidikittum
@@muhammedrizwan6024 ജന്മദിനthinte പേരിൽ മഹത്വം കൽപ്പിച്ചിട്ട് ഉണ്ടല്ലോ. അതുകൊണ്ടല്ലേ തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞത്. അപ്പോ ജന്മദിന പേരിൽ മഹത്വം കൽപ്പിച്ചിട്ടില്ല എന്ന് ഇനി എവിടെയും പറയരുത്. ജന്മദിന മഹത്വം കൽപ്പിച്ചിട്ടുണ്ട് എന്ന് തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യപ്പെട്ടില്ലേ?
അപ്പോൾ ജന്മദിന മഹത്വം ഉണ്ട് എന്ന് വിചാരിച്ച് ഒരു പ്രവർത്തി ചെയ്താൽ അത് തെറ്റാകില്ല എന്ന് നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യം പെടും ബുദ്ധിയുള്ള മനുഷ്യന്.
പിന്നെ നബിദിനത്തിന്റെ പേരിൽ നടക്കുന്ന പ്രധാന പരിപാടി മൗലീദ് പാരായണം ആണല്ലോ. അതായത് നബിയുടെ മഹത്വം പറയൽ. ഒരു സാധാരണ മനുഷ്യന്റെ മഹത്വം പറയൽ ഹറാം അല്ല. പിന്നെ കുറെ ആൾക്കാര് ഒരുമിച്ച് കൂടിയിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറയൽ എങ്ങനെ ആണ് ഹറാം ആവുക. പിന്നെ അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അതല്ലെങ്കിൽ നിങ്ങളുടെ ഉസ്താദുമാർക്ക് സത്യസന്ധത ഉണ്ടെങ്കിൽ അവർ പറയേണ്ടത് തെറ്റായ ഭാഗം ഒഴിവാക്കിയിട്ട് നിങ്ങൾ പാരായണം ചെയ്തോളൂ എന്നാണ്.
വ്യാഴാഴ്ച ആരുടെ ബർത്ത് ഡേ ആണ് ബുധനാഴ്ച ആരുടെ ബർത്ത് ഡേ ആണ് മൗലൂദിലെ വരികൾ പരിശോധിക്കൂ. ഉപ്പുമാങ്ങ, എന്നൊന്നും പറഞ്ഞുകൊണ്ടിരിക്കാതെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ വ്യക്തമായി പറയൂ. മൗലിദ് ഓതണം എന്നാണോ ഓതണ്ട എന്നാണോ നിങ്ങൾ പറയുന്നത്?
വിവരമില്ലാ എന്ന വിവരമെങ്കിലും ചില മൊഴന്തുകൾക്ക് ഇല്ല
@@muhammedrizwan6024 സത്യത്തിൽ നിങ്ങളൊക്കെ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ വല്ല ബോധവും ഉണ്ടോ? ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് ഒരു പ്രത്യേക ദിവസത്തിന് മഹത്വം കൊടുത്ത് ആ ദിവസം തിരഞ്ഞെടുത്തു ചെയ്യാൻ പാടില്ല എന്നായിരുന്നു. നബിദിനത്തിന് മഹത്വം ഉണ്ട് എന്ന് തെളിയിച്ചപ്പോൾ മഹത്വം ഇല്ലാത്ത ദിവസം എന്തിനു ചെയ്യുന്നു എന്നായി ചോദ്യം? ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് മുസ്ലീങ്ങൾ സൽകർമ്മങ്ങൾ ചെയ്യുന്നത് കണ്ടുകൂടാ
ഒരു സാധാരണ മനുഷ്യന്റെ മഹത്വം പറയൽ ഹറാം അല്ല. പിന്നെ കുറെ ആൾക്കാര് ഒരുമിച്ച് കൂടിയിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറയൽ എങ്ങനെ ആണ് ഹറാം ആവുക. പിന്നെ അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അതല്ലെങ്കിൽ നിങ്ങളുടെ ഉസ്താദുമാർക്ക് സത്യസന്ധത ഉണ്ടെങ്കിൽ അവർ പറയേണ്ടത് തെറ്റായ ഭാഗം ഒഴിവാക്കിയിട്ട് നിങ്ങൾ പാരായണം ചെയ്തോളൂ എന്നാണ്.
Prophet SAW said: "I urge you to adhere to my Sunnah and the Sunnah of the Rightly-Guided khaleefahs after me.” (Narrated by al-Tirmidhi, 2676; Abu Dawood, 4607; Ibn Maajah, 42. This hadeeth was classed as saheeh by al-Tirmidhi, by al-Haakim, 1/177; and by al-Albaani in Saheeh al-Jaami’, 2549, from the hadeeth of al-‘Irbaad ibn Saariyah).
ഇതിൽ പറഞ്ഞിട്ടുള്ള ഖുർആൻ ക്രോഡീകരണവും ജുമുഅക്ക് മുമ്പുള്ള രണ്ട് ബാങ്കും മറ്റു കാര്യങ്ങൾ എല്ലാം സച്ചരിതരായ ഖലീഫമാർ കൊണ്ടുവന്നതാണ് . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
അള്ളാഹു അക്ബർ
ഭയങ്കരം - പ്രമാണിക ഉത്തരമൊന്നുമില്ലന്ന് മാത്രം
لا تجتمع امتي على ضلالة
യഥാർത്ഥ സ്നേഹം ഉള്ളതുകൊണ്ടാണ് മക്ക വിജയ ദിവസം അല്ലാഹു അക്ബർ വിളിച്ചു റാലി നടത്തി മക്കയിൽ പ്രവേശിച്ചത് .. ഉമർ റ ഇസ്ലാമിൽ വന്ന ശേഷം നബിയെയും എടുത്തുകൊണ്ടു മക്കയിൽ പോയി അതും റാലിയാണ്
വഹാബിസത്തിലേക്കൊരു യാത്ര..‼️
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
• ചെറുപ്രായം മുതലേ പ്രവാചകനോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രം നബിദിനാഘോഷത്തിൽ സജീവമായി പങ്കുകൊണ്ടവൻ പിന്നീട് ദീൻ പഠിക്കാൻ ദർസിൽ പോയി.
ദീൻ പഠിക്കുന്ന 'മുസ്‌ലിയാരുട്ടി' ആയപ്പോൾ നാട്ടിലെ വഹാബികൾ അവനോട് ചോദ്യം ചോദിക്കാൻ തുടങ്ങി.
"നബിദിനാഘോഷത്തിന് എന്താ തെളിവ്!?"
ദർസിൽ പഠിക്കുന്ന മുസ്‌ലിയാരുട്ടി കേവല വഹാബികൾക്ക് നബിദിനത്തിന് രണ്ട് തെളിവ് സമർപ്പിച്ച് മറുപടി പറയാൻ അശക്തനോ...!? ഹേയ്.. ഒരിക്കലുമല്ല. അങ്ങനെ അവൻ തെളിവുകൾ തപ്പി ഇറങ്ങി.
👀ആദ്യം പോയത് പരിശുദ്ധ ഖുർആനിന്റെ ആയത്തുകളിലേക്കാണ്. നബിദിനത്തിന് തെളിവ് പിടിക്കാൻ സാധിക്കുന്ന ഒരു ആയത്തോ അതിന് ആധികാരിക മുഫസ്സിറുകളുടെ തഫ്സീറോ അവന് കാണാൻ സാധിച്ചില്ല.
👀ഖുർആനിൽ തന്നെ ഉണ്ടാവണമെന്നില്ലല്ലോ, എന്ന ചിന്തയോടെ അവൻ പ്രവാചക ജീവിതത്തിന്റെ തനി പകർപ്പായ ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്ന് മുങ്ങിത്തപ്പി. സങ്കടകരമെന്നു പറയട്ടെ അവിടെയും അവൻ നിരാശനായി. ആയിരക്കണക്കിന് നബി വചനങ്ങളിൽ നിന്നും നബിദിനത്തെ സാധൂകരിക്കുന്ന ഒരു തെളിവുപോലും അവന് കണ്ടെത്താനായില്ല.
ഇനി ഹദീസിലില്ലെങ്കിലും നാല് ഖലീഫമാർ നമുക്ക് മാതൃകയാണല്ലോ! അവരെന്തായാലും പഠിപ്പിച്ചുകാണും, ഹല്ലാതെ നമ്മുടെ ഉസ്താദുമാർ വെറുതെയങ്ങ് ഈ കർമ്മം നിർവഹിക്കുമോ!?
👀ആർത്തിയോടെ അവൻ നാല് ഖലീഫമാരുടെ സംഭവബഹുലമായ ചരിത്രത്തിലൂടെ ഒന്ന് കടന്നുപോയി. പക്ഷെ, ചരിത്രത്താളുകളും തെളിവുകളുടെ അഭാവം കൊണ്ട് അവനെ നിരാശനാക്കി.
👀സംഗതി ഇതിലൊന്നും തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഉത്തമ തലമുറയെന്ന് കീർത്തികേട്ടവരിൽ നിന്നും നബിദിനാഘോഷം എന്തായാലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടാവും എന്ന അടുത്ത പ്രതീക്ഷയോടെ അവൻ ആയിരക്കണക്കിന് വരുന്ന താബിഈ-തബഉത്താബിഈ ചരിത്ര താളുകളിലൂടെയും ഒന്ന് കടന്നുപോയി.
👀ആയിരക്കണക്കിന് ഇമാമുമാരിൽ നിന്നും ആശ്വസിക്കാൻ പാകത്തിനുള്ള അരവരി പോലും കിട്ടിയില്ലല്ലോ എന്ന നിരാശ ബാക്കിനിൽക്കെ തന്നെ അവസാന പ്രതീക്ഷയായി ഇമാമുമാരിൽ അഗ്രഗണ്യരായ ശാഫീ ഇമാം അടക്കമുള്ള മദ്ഹബിന്റെ നാല് ഇമാമുമാരുടെ ജീവചരിത്രത്തിലൂടെയും അവരുടെ ഗ്രന്ഥങ്ങളിലൂടെയും ഒന്ന് സഞ്ചരിച്ചു.
അങ്ങനെ പ്രതീക്ഷയുടെ അവസാന ഉറവയും വറ്റി നിൽക്കെ അവൻ പതിയെ ചിന്തിച്ചു തുടങ്ങി...🔥
'അപ്പോൾ പിന്നെ നമ്മുടെ ഉസ്താദുമാർ തെളിവായി ഓതുന്ന സൂറത്തു യൂനുസിലെ ആയത്ത് നബിയും സ്വഹാബത്തും പ്രാവർത്തികമാക്കിയിട്ടില്ലെന്നാണോ'!?
'ഇമാമീങ്ങൾക്കൊന്നും തന്നെ ഈ ആയത്തിന്റെ അർത്ഥം മനസിലായില്ലേ'!?
'അങ്ങനെയെങ്കിൽ നമ്മുടെ ഉസ്താദുമാർ ചെയ്തത് ദുർവ്യാഖ്യാനമാണോ'!?
'രണ്ട് പെരുന്നാളിനേക്കാൾ വലിയ ആഘോഷമായ നബിദിനാഘോഷം നബിയും സ്വഹാബിമാരും ഇമാമുമാരൊന്നും തന്നെ നിർവഹിച്ചില്ല എന്നാണോ'!?
'ഏറ്റവും പുണ്യമായി പഠിപ്പിച്ച ലൈലത്തുൽ ഖദ്റിനേക്കാൾ പുണ്യമാണ് നബി(സ്വ) ജനിച്ച രാത്രി എന്ന് നാം ഇത്രകാലം പഠിപ്പിക്കപ്പെട്ടിട്ട്, ആ പുണ്യവും ശ്രേഷ്ഠതയുമൊന്നും പൂർവ്വസൂരികൾക്ക് മനസിലായില്ല എന്നാണോ'!?
'കർമ ശാസ്ത്രത്തിൽ നാം അവലംബിക്കുന്ന ശാഫീ ഇമാമ് പോലും നബിദിനാഘോഷത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്ന് പറയുമ്പോൾ'...!?
'അപ്പൊ, നബിദിനം ആഘോഷിക്കാത്തവർ ബിദഇകൾ ആണെങ്കിൽ നബി (സ്വ) മുതൽ സകല ഇമാമീങ്ങളും പുത്തൻവാദികളാവില്ലേ'!?
'ഹല്ല, സച്ചരിതരായ മുൻഗാമികൾക്കൊന്നും തന്നെ പരിചയമില്ലാത്ത ഈ കർമ്മം അനേകം പോരിശകൾ പറഞ്ഞ് ചെയ്യുന്നവരല്ലേ അപ്പോൾ ഫലത്തിൽ യഥാർത്ഥ ബിദഇകൾ'!?
'മുൻഗാമികളെ പിന്തുടരുന്നവൻ എന്ന് പറഞ്ഞാൽ ശരിക്കും നബിദിനം ആഘോഷിക്കാതിരിക്കുന്നവൻ എന്നല്ലേ അതിനർത്ഥം'!?
അങ്ങനെ അങ്ങനെ ചിന്തകളുടെ യാഥാർഥ്യത്തിലെത്തിയപ്പോൾ, നബി(സ്വ)യും സ്വഹാബത്തും ഉത്തമ തലമുറയിലുള്ളവരുമായ ഇമാമീങ്ങളുടെ വഴിയേ അവൻ സഞ്ചരിച്ചു തുടങ്ങി. ദീനീ പഠനത്തിന് അവരുടെ ഗ്രന്ഥങ്ങളെ അവലംമ്പിക്കാൻ തുടങ്ങി, ആദ്യം ഒരു കാര്യം വാദിക്കുകയും പിന്നീട് അതിന് തെളിവ് അന്വേഷിച്ച് പോവുകയും ചെയ്യുക എന്ന രീതി മാറ്റി പ്രമാണം പഠിപ്പിച്ച സലഫുകളുടെ മാതൃകയുള്ള കാര്യങ്ങൾ പഠിക്കാനും പ്രവർത്തിക്കാനും തുടങ്ങി.
💯അപ്പോൾ അവന്റെ നാട്ടുകാരും ബന്ധപ്പെട്ടവരും അവനെ വിളിച്ചു "വഹാബിയെന്ന് "💥
അവൻ കണ്ടില്ല എന്ന് പറഞ്ഞത് സത്യം. അവന്ന് ഹദീസും ഖുർഹാനും അറിയില്ല എന്നത് വേറെ സത്യം... സിദ്ദിഖ്(റ ) പറയുന്നു നബി തങ്ങളുടെ മൗലൂദിനു വേണ്ടി ഒരു ദിർഹം ചിലവഴിച്ചവൻ നാളെ എന്റെ കൂടെയാണ് സ്വർഗ്ഗത്തിൽ
ഇബ്നു ഹജറുൽ ഹൈതമി(റ ) നിഹ്മത്തുൽ കുബറയിൽ പറയുന്നു
കഥ എഴുതാൻ നല്ല ഭാവിയുണ്ട് ..പടച്ചവൻ അനുഗ്രഹിക്കട്ടെ
അല്ല നബിദിന കാര്യത്തിൽ മാത്രമേ ഇതൊക്കെയുള്ളു...? അന്നില്ലാത്ത ഒരു ഇബാദത്ത് ചര്യകളും മുചാ യിദുകൾ ചെയ്യുന്നില്ലേ?
@@ktmuhammad4124 മുഹമ്മദ്ക്ക പറയൂ അത് ഏതാണെന്ന്?
ഞാൻ സൗദിയിലാണ് നബി ജനിച്ച നാട്ടിൽ ആഘോഷിക്കുന്നില്ല. കുറാനും ഹദീസും അരച്ച് മനഃപാഠമാക്കിയവരാണ്. നബിയോട് സ്നേഹമില്ലാഞ്ഞിട്ടാണോ. അറിവില്ലാഞ്ഞിട്ടാണോ. നിങ്ങൾ മനസ്സിലാക്കിയത് പോലെ മനസിലാവാഞ്ഞിട്ടാണോ.
സൗദിയിലുള്ള വഹാബികളുടെ പിൻതലമുറക്കാരാണ് ഇവിടുള്ള മുജാഹിദും വഹാബിയും
തെളിവ് ചോയ്ചാൽ ഇമ്മാതിരി ഉത്തരങ്ങൾ ആണ് 😂
😂😂 iyalkkonnum oru idea yum illathe thalekkettum ketti nadakkukaya.. Veruthe komalitharangal parayukayallathe krithyamaaya marupadi onninum parayilla
ചോദ്യകർത്താവ് ഞാനാണ്. അന്നും ഇന്നും എന്നും സുന്നിയാണ്. വഹാബികളുടെ നിലവാരമില്ലാത്ത ചോദ്യങ്ങൾ കേട്ടപ്പോൾ , കൂടുതൽ അറിവുകൾക്കായി മൈക്കെടുത്തു ചോദിച്ചു മനസ്സിലാക്കി. ബോധ്യപ്പെട്ടു.
ചോദ്യം ചോദിക്കാനായി പോയതല്ല , പരിപാടി കേട്ട് കൊണ്ടിരിക്കുമ്പോൾ , ഇസ്‌ലാമിക ഉസൂലുകളിൽ വിവരമില്ലാത്ത സാധാരണക്കാർക്ക് വലിയ സംഭവമായി തോന്നുന്ന ഒരു ചോദ്യം നീട്ടിപ്പരത്തി ചോദിച്ച ന്നേയുള്ളൂ
ruclips.net/video/Fo3wNfZnyVk/видео.htmlsi=L8WQs27tXZkDQogx
❤❤❤❤
ചോദ്യം കേട്ട പ്പോൾ മനസിലായെ നിലവാരം ഇല്ലാത്ത ചോദ്യം താങ്കൾ തെളിവ് ഒന്നും പറഞ്ഞില്ല
ജിന്നൂരികൾ ഇവിടെ വാ. . ജിന്നിനോട് പ്രാർഥിക്കാം .. എല്ലാ ജിന്നൂരിയും ഇവിടെ ലൈക് അടിക്ക്😂
ബുദ്ധിവികാസം ഇല്ലാത്ത വഹാബി പ്രസ്ഥാനത്തിൻറെ നെഞ്ചിൽ തറച്ച അമ്പുകൾ
ഇസ്ലാം സംവാദമൊ വിവാദമൊ കൊലഹലമൊ അല്ല ജീവിതമാണ്,നിങ്ങൾ വിഘടിച്ചു വിരുദ്ധ വീക്ഷണങ്ങൾ വിളമ്പി ഇസ്ലാമിനെ വികലമാക്കി ലോകത്തിന് പരിചിയപ്പെടുത്തുകയാണ്
Ella bidathukalum narakathil aanu
കാര്യം വളരെ വ്യക്തമാണ്
സ്വാഹബക്കളുടെ കാലത്ത് റാലി നടന്നിരുന്നോ ? ഇല്ല
എന്നാൽ ഇന്ന് നടത്താമോ ? ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാകാത്ത കാര്യങ്ങൾ ഉൾകൊള്ളിച്ചു നടത്താം
എന്തിനാണ് റാലി ? നബിയോടുള്ള ഇഷ്ടം കാരണം
സ്വഹാബാക്കൾക്ക് ഇഷ്ടം ഉണ്ടായിരുന്നില്ലേ ? അവർ നബിയോടൊപ്പം സമയം ചെലവഴിച്ചു
റാലി നടത്തൽ ബിദത്താനാണോ ? നല്ല ബിദത്താനാണ്
എന്നാ രണ്ട് റക്അത്ത് ഉള്ള സുബ്ഹി 4 റക്അത്ത് നിസ്‌കരിച്ചാലോ നിസ്കാരം ആണല്ലോ അപ്പൊ നല്ലതാണ് അപ്പൊ അതും നല്ല ബിത്അത് ആവോലോ ലേ? കുല്ലു ബിത് അതിമ്മ് ളലാല എന്ന് കേട്ടിട്ടുണ്ടോ താങ്കൾ?
താങ്കളുടെ അറിവ് ടേൻകിൽ ചോർച്ച കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തതിന് നന്ദി 😅
Nalla bidath😂😂 aha ath kollalo😂😂
ഈ പൊട്ടൻ മൗലവി ഉരുണ്ടുകളി ആണ് ഇങ്ങനെതന്നെ മറുപടി കൊടുക്കണം 😄😄
Tharikida saqafi
Happy birth day മൊയ്‌ല്യരെ
Ella bid'atukalum haram aanu.. Quran kodeekarikkal bid'at alla.. athokke illathathu kondu varal alla..
പൊട്ടത്തരം ഏത് കാര്യത്തിൽ ആണ് മൗലവി ആരാണ് പൊട്ടത്തരം പറയുന്നത് മനസ്സിലായി
സഹാബത്തിൻ മനസിലാവാത്ത ദീൻ ഷീഈ-സമസ്തക്കാർക്ക് മനസിലായി എന്ന്.
അല്ലാഹു കാത്തു രക്ഷികുമാറാകട്ടെ
❤❤❤❤
സത്യം
സുറത് തൗബ ആയത് 33
റബിഉൽ അവ്വൽ വരുമ്പോൾ കുരുപൊട്ടുവർക്ക് എൻഡ്പറഞ്ഞിട്ടും കാര്യംഇല്ല അവർക്ക് പൊട്ടികൊണ്ടേഇരിക്കും
റസൂലുല്ലാന്റെ കാലത്ത് കാർ, സ്കൂട്ടർ ഒന്നും ഇല്ലായിരുന്നു
അതിൽ യാത്ര ചെയ്യോമോ?
മുജു ഒന്ന് പറഞ്ഞു തരണേ
കാറിലും സ്കൂട്ടറിലും യാത്ര ചെയ്യുന്നത് ഇബാദത്ത് ആയിറ്റ് ആണ് ചെയ്യുന്നതെങ്കിൽ പാടില്ല, അല്ലെങ്കിൽ ഒരു പ്രശ്നവുമില്ല
തീർച്ചയായും ഇബാദത് ആണ്... മുസ്ലിമിന്റെ ഓരോ പ്രവർത്തനവും ഇബാദത് ആണ് @@Coldcupcake
തീർച്ചയായും ഒട്ടകം കിട്ടുന്ന ഈ കാലത്ത് അത് വാങ്ങി യാത്ര ചെയ്യാത്തതിന് ചോദ്യമുണ്ടാകും...
@@Coldcupcakekarilum scooter il um yathra cheyyunnath ibadath allenn aaru paranju? Niyyathundenkil oru adimakk ellam ibadathan
@@Farsanatpsan സ്കൂട്ടറിൽ യാത്ര ചെയ്യൽ ദീൻ ആണോ?
Ella.mudanth.nyayangalum.vivaram.ellatha.kaumu.angeekarikkum.
ഈ വഹാബികളുടെ ഓരോ തമാശ ചോദ്യം കേൾക്കുമ്പോൾ 😜
യുക്തിവാതികൾ തോറ്റുപോകും. 😅
Ustad uzhappan marupady nalgaruth. Kashtam ustaade
ഈ മൗലവി എന്നും സ്റ്റേജിൽ ഇങ്ങനെയാണ് ചോദിച്ചതിന് മറുപടി പറയില്ല അയാൾക്ക് തോന്നിയത് അയാൾ കാരണം സ്റ്റേജ് അയാളുടെ താണ് അവിടെ ഇരിക്കുന്നതും അയാളുടെ ആൾക്കാരാണ് പുറത്തു നിൽക്കുന്നതും അയാളുടെ ആൾക്കാരാണ് അപ്പോൾ അയാൾക്ക് എന്തും തോന്നിയതുപോലെ പറയാം😅😅😅
ഇവനെ എനിക്കറിയാം ലോക തരികിട ആണ്
അപ്പോൾ നിങ്ങൾ എതിർക്കേണ്ടത് ഹറാമിനെ അല്ലേ? മിനിമം കറാഹത്ത് എങ്കിലും ആകണ്ടേ?
നിങ്ങൾ ഇസ്ലാമിനെ കുറിച്ച് ചർച്ച ചെയ്യാൻ വന്നവർ അല്ലേ? തിരിച്ചു ചോദ്യം ചോദിക്കുമ്പോൾ എന്തുകൊണ്ട് തിരിച്ചു ചോദ്യം ചോദിക്കാൻ പാടില്ല എന്ന് പറയുന്നു? ഇസ്ലാമിനെ കുറിച്ച് അറിയാൻ വന്നവരാണെങ്കിൽ അതല്ലെങ്കിൽ ഇസ്ലാമിൻറെ പേരിൽ ചോദ്യം ചെയ്യാൻ വന്നവരാണെങ്കിൽ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം? അതല്ലെങ്കിൽ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം.
അന്ന് ഒട്ടകവും കുതിരയും വെച്ച് റാലി നടത്തിയില്ല എന്ന് തന്നെ വിചാരിക്കുക ഇന്ന് അങ്ങനെ നടത്താൻ പറ്റുമോ എന്ന് ചോദിച്ചല്ലോ? എന്തുകൊണ്ട് മറുപടി പറഞ്ഞില്ല. നിങ്ങൾ ദീനിനെ കുറിച്ച് സംസാരിക്കാൻ വന്നവരാണെങ്കിൽ മറുപടി പറയണം. അതോ നിങ്ങൾ വല്ല രാഷ്ട്രീയ പാർട്ടിയും ആണോ?
ആ മറു ചോദ്യത്തിൽ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. പിന്നെ ഉസ്താദ് വിശദീകരിച്ച് പറയുകയും ചെയ്തു അവർ അങ്ങനെ ചെയ്യാത്തതിന്റെ കാരണങ്ങൾ. അവർ ചെയ്യാത്തത് നമുക്ക് ചെയ്യാൻ പറ്റും എന്നും പറഞ്ഞു. ദീനിന്റെ പേരിൽ റാലി നടത്താൻ പറ്റില്ലെങ്കിൽ മുജാഹിദ് വാർഷിക സമ്മേളനത്തിൽ എങ്ങനെ ആണ് റാലി നടത്തുക? ഇനി നിങ്ങൾ നടത്തുന്നത് ദീനി പ്രവർത്തനം അല്ല രാഷ്ട്രീയപ്രവർത്തനമാണ് എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് പറയാം.
അതല്ലെങ്കിൽ മറുപടിയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറയാം. അതല്ലാതെ ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുത്തപ്പോൾ ഞങ്ങൾക്ക് മറുപടി ആയിട്ടില്ല എന്ന് പറഞ്ഞവരെ പോലെ ആവരുത്.
മുജാഹിദ് കൾ തരിക മാത്രം അല്ല ത തരികിട യാണ് 😂😂😂ഉസ്താദ് 👌👌👌@@basherrk2072
@@parttypartty8913 ഫിർഔന്റെ അനന്തരാവകാശി....സാമിരിയുടെ
പിൻമുറക്കാർ.....
നല്ല ഞൊണ്ടി ന്യായങ്ങൾ
Buthi ulavark nere manaselayifundakum osthath paryunath vidithaman enn
തലആൽ, ബദറു, അലയന,
അഹങ്കാരത്തിന്റെ കയ്യും കാലും മുളച്ച മുസ്ല്യാരിൽ ഒരാളാണ് ഈ അഹങ്കാരി അല്ലാഹുവും റസൂൽ (സ) യും പഠിപ്പിച്ച വിശ്വാസ ആചാരകർമ്മങ്ങളാണ് യതാർത്ഥ ഇസ്ലാം അല്ലാഹു അല്ലാത്ത തങ്ങള് ബീവി, ഔലിയ ജാറം മൂടി അപകടം കാക്കാനും പരലോകം രക്ഷിക്കാനും കാവലും സഹായം തേടി കുഫ്റ് പ്രവർത്തിച് നടക്കുന്ന മുസ്ലിയാരുംകൂടിയാണ്.
പറഞ്ഞ വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ല. മറുപടിയിലുള്ള അപാകത ചൂണ്ടിക്കാണിക്കാൻ ഇല്ല. അപ്പോൾ പിന്നെ ഉസ്താദിനെ കുറച്ച് അങ്ങ് കുറ്റം പറഞ്ഞേക്കാം. എന്നിട്ട് ഈ വീഡിയോയിൽ ഇല്ലാത്ത കുറച്ചു വിഷയങ്ങളും പറയാം.
എന്നിട്ട് ആ വിഷയങ്ങൾ പറയുന്ന വീഡിയോ താഴെ പോയി ഉത്തരം മുട്ടുമ്പോൾ ഈ വീഡിയോയിൽ ഉള്ള വിഷയം വീണ്ടും പറയാം.
ഇതിനെ നിങ്ങൾക്കൊക്കെ കഴിയൂ, അല്ലാതെ സാധാരണ മനുഷ്യർക്ക് ബോധ്യപ്പെടുന്ന രീതിയിൽ മറുപടിയിലുള്ള അപാകത എന്താണെന്ന് പറയാൻ പോലും കഴിയാത്തവർ ദീൻ പഠിപ്പിക്കാൻ വന്നിരിക്കുന്നു.
@@abdulshukoorparammal2016😂
അന്ചെയ്യാത,ഒന്നിൻറ്റെപേരാആആആആആണ്.ബിദ്അത്,,,,,,,,മൂലീ
നബിദിന ആഘോഷം പറ്റുമെന്ന് പറഞ്ഞ് ഉസ്താദ് നടത്തിയ വാദങ്ങൾ കേട്ടാൽ അല്ലാഹുവിന്റെ ഹബീബ് വരെ ചിരിക്കും 😂
Chirikkanallo
ബുദ്ധി ഉള്ളവരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാം മന്ദബുദ്ധി കളെ പറഞ്ഞു മനസ്സിലാക്ക്കാൻ കഴിയുകയില്ല
ഉറങ്ങുന്ന ഒരാളിനെ എഴുന്നേൽപ്പികാം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ..😊അത് പോലെയാ മുജ വിഭാഗം
Serikkum salfisum veruppaan
Pinne salafik apraunnadum nayaudy vaal straight aakunandum oru poleyan nacahn yende kudumbathilum undu kore yennm salafi yenn aprnchit nadakunnad avarudy vitgar polum aavre mind cheyyunilla ,😂😂
റബിഉൽ അവ്വൽ മാസം വന്നാൽ വഹാബികൾ കരയും
ചോദ്യത്തിന് മറുപടി ഇല്ല.
ആവർത്തിച്ചു വരുന്ന റബീ ഉൽ അവ്വൽ 12 ഇന് എന്തെങ്കിലും പ്രത്യേകത ഉള്ളതായിതെളിയിക്കാൻ പറ്റിയിട്ടില്ല.
@@Think_and_Reflectനബി ﷺ ജനിച്ചതിന് ആഴ്ച തോറും ആഘോഷിക്കുന്നതായി തെളിഞ്ഞില്ലേ... ആ തെളിവ് പോരേ
@@noblemedia ആഘോഷിച്ചില്ല എന്നതിന്റെ തെളിവാണ് നോമ്പ്. ആഘോഷ ദിവസങ്ങളിൽ നോമ്പു ഹറാം ആണ്. ചെറിയ പെരുന്നാൾ വലിയ പെരുന്നാലിനൊക്കെ നോമ്പു ഹറാം ആണ്. ഈദും നോമ്പും ഒത്തു പോവില്ല.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതെല്ലാം കേട്ടിരിക്കുന്നർ... കഷ്ടം
😂😂😂😂😂😂
Samastha ഉണ്ടാകുന്ന fitnah ❗
ഇവരെ രണ്ട് പെരെയും ആ നാട്ടിൽ അൺകുട്ടികൾ ഇല്ലഞ്ഞിട്ടാണ്
ഇതിൽ birth day ആഘോഷിക്കാൻ തെളിവെവിടെ.ജന്മദിനം ആഘോഷിക്കാൻ ഒരു തെളിവും കേട്ടില്ല.
എനിക്ക് അറിയേണ്ടത് ആഘോഷിക്കൽ ഹറി മാണെന്ന് എവിടേയെങ്കിലും പറഞ്ഞിട്ടുണ്ടോ അതൊന്ന് തെളിയിച്ച് തരുമോ അർ ചെയ്യാത്ത തൊന്നും നമ്മൾ ചെയ്യാതിരിക്കുന്നില്ലല്ലോ
നല്ല നാടകം😂
Nabi(സ )യുടെ നബി ദിനത്തിൽ റാലിയിലോ മറ്റൊ കോപ്രായങ്ങൾ കാണിച്ചാൽ ആരാണ് ഉത്തരവാദി ആ വ്യക്തികൾ മാത്രമാന്നോ? പ്രത്യേകിച്ച് മുൻപ് ഇല്ലാത്ത ഒരു പുത്തൻ ആചാരവും കൂടി ആവുമ്പോൾ?
Nalla moyanth marupadi... Usthad kure pere vazhipiyapikkum.. Urapp
Pulikum .kittathathalle
Moyanth നീയാണ്
ഇങ്ങേര് എന്താണ് പറയുന്നത്.. മുത്തുനബിയെ നേരിട്ട് കണ്ടത് കൊണ്ട് സഹാബികൾ റാലി നടത്തിയില്ലത്രേ 😊
Mudanthan nyaaayam
.ഈപോട്ടൻ.തന്നെ.പറയുന്നത്.സഹാബാക്കൾ.ചെയ്തു.എന്നാണ്.എന്നാൽ.സഹാബാക്കളും.റസൂുലും.ചെയ്തോ.എന്നാണ്.അങ്ങനെയെങ്കിൽ.നിങ്ങൾ.6.വക്ത.നമസ്കരിക്കാമല്ലോ.പൊട്ടാ..എന്തും.ചെയ്യാമല്ലോ.റസൂലും.സഹാബത്തും.ചെയ്യാത്ത.ഒരു.അമലാണ്.നബിതിനം.അത്.ബിത്.അത്.തന്നെ.
ente ore oru chodhyam..
muslim bday paadilla, but, nabidinam aavaam, how??
ruclips.net/video/wHDofleVepg/видео.htmlsi=1bX0UGMvAuuEEfnj
ruclips.net/user/shorts6N-iWA0-oxI?si=UqsGKqTReUsZyexP
ruclips.net/video/wHDofleVepg/видео.htmlsi=1bX0UGMvAuuEEfnj