സമസ്തയിൽ നിന്ന് ഈ അടുത്ത് സലഫി ആദർശം സ്വീകരിച്ച ഒരു സഹോദരൻ ചോദിച്ച ചോദ്യം!? | Faisal Moulavi

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 274

  • @GreenConstructionGreen
    @GreenConstructionGreen 2 месяца назад +62

    സമസ്തയിൽ നിന്നും ശരിയായ തൗഹീദ് ഉൾക്കൊണ്ട് ധാരാളം ആളുകൾ WISDOM ലേക്ക് ഇന്ന് വന്ന് കൊണ്ടിരിക്കുന്നു.
    Markaz, KNM വിഭാഗങ്ങളിലേക്ക് ആരും പോകുന്നില്ല. കാരണം ആദർശങ്ങളിലും, തൗഹീദിലും KNM, Markaz വിഭാഗം ധാരാളം മാറ്റി തിരുത്തലുകളും, ഹദീസ് നിഷേധങ്ങളും നടത്തുന്നത് കൊണ്ടാണ് ആരും KNM, Markaz വിഭാഗങ്ങളിലേക്ക് ആരും പോകുന്നുമില്ല.

    • @suhailchovvayil5553
      @suhailchovvayil5553 2 месяца назад +2

      Appo njaan aaalojikkunnath wisdom sankadana varunnathin munpee eee knm ilum markassudahwayilokke pravarthichavarude avastha enthaayirikkum..avarokke vishwasam thettiyitaano marichitundaavuka

    • @samseer485
      @samseer485 Месяц назад

      😂😂​@@suhailchovvayil5553

    • @zubairzubair4011
      @zubairzubair4011 Месяц назад +3

      നിറഞ്ഞ ഒഴുക്ക്.. നിങ്ങൾ വിസ്‌ടേം ഗ്രൂപ്പ്‌ അല്ലെ. മുജാഹിദ് അല്ലല്ലോ 😂😂😂😂😂😂

    • @join2015-st2wu
      @join2015-st2wu Месяц назад +2

      മാഷല്ലാഹ്. നല്ല പുരോഗതി ഉണ്ട്. വേഗത്തിൽ അടുത്ത വിഭാഗം ഉണ്ടാവും പ്രതീക്ഷിക്കുന്നു

    • @Manui7ts
      @Manui7ts Месяц назад +3

      ഇത് ശരിയാണ്
      കാരണം wisdom സമസ്തയുടെ പോഷക സംഘടന ആണെന്ന് അവർക്കും തോന്നി 😅
      Knm ലും markazudahwa ക്കാരിലും ഒറിജിനൽ മുജാഹിദ് മാത്രം ഉള്ളൂ
      ശിർക്ക് കാരില്ല

  • @Farooqtk-x6t
    @Farooqtk-x6t 29 дней назад +9

    ഈ ചോദ്യം ചോദിക്കുന്നത് എന്റെ സഹോദരനാണ്.( എന്റെ നാലാമത്തെ ജേഷ്ഠൻ ) എനിക്ക് ഇപ്പോൾ 43 വയസ്സ് കഴിഞ്ഞു. എന്റെ ഓർമ്മവച്ച നാൾ മുതൽ ഒരിക്കലെങ്കിലും ഇദ്ദേഹം ഒരു മൗലിദ് ഓതുന്നതോ, ഒരു കബർ സിയാറത്ത് ചെയ്യുന്നതോ അല്ലെങ്കിൽ ഒരു സുന്നി ആദർശത്തിൽ ജീവിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. എന്നാൽ അദ്ദേഹം അപ്പോഴും ഇപ്പോഴും ഒരു പക്കാ ലീഗുകാരൻ ആണ്. ലീഗ് നേതാക്കളുടെ മൗലിദ് മലയാളത്തിൽ ധാരാളം ഓതുന്നത് ഞാൻ കേട്ടിട്ടുണ്ട്. സുന്നി പണ്ഡിതന്മാരോട് പ്രത്യേകിച്ച് വഹാബിസത്തിനെതിരെ പ്രസംഗിക്കുകയും സംവാദങ്ങളും മറ്റും നടത്തുകയും ചെയ്യുന്ന പണ്ഡിതന്മാരോട് അങ്ങേയറ്റം വെറുപ്പും പുച്ഛവും ആയിരുന്നു ഇദ്ദേഹത്തിന്. ലീഗുകാരൻ ആയിരിക്കുമ്പോൾ സമസ്തയുടെ മദ്രസകളിൽ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ശംസുൽ ഉലമ കണ്ണിയത്ത് ഉസ്താദ് അടക്കം ഏതെങ്കിലും ഒരു മഹാന്റെ പേരുപോലും ആ നാവിൽ നിന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല.ഇപ്പോൾ പൂർണ്ണമായും പരസ്യമായും വഹാബിസത്തിലേക്ക് ചേക്കേറിയപ്പോൾ അദ്ദേഹത്തിന്റെ സംശയങ്ങൾ തീർത്തു കൊടുക്കാൻ ഞാൻ തന്നെ തയ്യാറായിട്ടുണ്ട്. ഞങ്ങൾ തമ്മിൽ പരസ്പരം വാദപ്രതിവാദങ്ങളും നടത്തിയിട്ടുണ്ട്. കുടുംബ ഗ്രൂപ്പുകളിലും ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ഇദ്ദേഹം മാന്യമായി സംവദിക്കാനോ സംസാരിക്കാനോ തയ്യാറായിട്ടില്ല. അതുകൊണ്ട് ദയവു ചെയ്തു ഇദ്ദേഹം സമസ്തയിൽ നിന്ന് വഹാബിസത്തിലേക്ക് വന്ന ആളാണ് എന്ന് പറയേണ്ട. ലീഗിൽ നിന്ന് വഹാബിസത്തിലേക്ക് വന്നു എന്ന് വേണമെങ്കിൽ പറയാം.
    ഞാൻ ഈ മെസ്സേജ് എഴുതുന്നതിന്റെ രണ്ടു ദിവസം മുമ്പ് വരെ വഹാബി ഗ്രൂപ്പുകാർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ശിർക്കും കുഫ്റും ആരോപിക്കുന്ന ഒരുപാട് വീഡിയോകൾ വിട്ടുകൊടുത്തു
    ഞാൻ ഇദ്ദേഹത്തോട് ചോദിച്ചതാണ്. എനിക്ക് നിന്നെ
    പോലെ വഹാബി ആകണം പക്ഷേ പരസ്പരം ശിർക്കും കുഫ്റും ആരോപിക്കുന്ന ഈ ഗ്രൂപ്പുകളിൽ ഏതിലാണ് അംഗമാകേണ്ടത് എന്ന്. കാരണം ഇദ്ദേഹം ഈ ചോദ്യം ചോദിക്കുന്നത് വിസ്ഡം ഗ്രൂപ്പുകാരനായ ഫൈസൽ മൗലവിയുടെ ആളാണ് എന്ന നിലക്കാണ്. എന്നാൽ വെള്ളിയാഴ്ച പള്ളിയിലേക്ക് പോകുന്നത് വിസ്ഡം ഗ്രൂപ്പുകാർ മുശ്രിക്കുകൾ ആണ് എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഹനീഫ കായക്കൊടിയുടെ നേതൃത്വത്തിലുള്ള കെ എൻ എം വിഭാഗത്തിന്റെ പള്ളിയിലേക്കുമാണ്. ( ഹനീഫ കായക്കൊടി ഗ്രൂപ്പുകാർ മുഴുവനും ശിർക്ക് ചെയ്യുന്നവരാണ് അഥവാ അവർ മുഴുവനും മുശിരിക്കുകളാണ് എന്ന് പറയുന്ന വീഡിയോ രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തിന് ഞാൻ വിട്ടു കൊടുത്തത് ) അതുകൊണ്ടുതന്നെ എന്റെ സഹോദരനെ ആദർശപരമായി താൻ സ്വയം മുസ്ലിമാണോ മുശ്രിക് ആണോ എന്ന് പോലും ആണത്തത്തോടെ പറയാൻ കഴിയില്ല. അതിനാൽ എന്റെ ചോദ്യത്തിന് എന്ത് മറുപടി പറഞ്ഞാലും അദ്ദേഹം കുടുങ്ങും എന്ന് മനസ്സിലാക്കിയപ്പോൾ ഇതുവരെയും ഒരു മറുപടിയും പറഞ്ഞിട്ടില്ല. ഇതിൽ നിഷ്പക്ഷമായി ചിന്തിക്കുന്ന ആളുകളോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ,നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ നൂറാണ് അള്ളാഹു ആദ്യം പടച്ചത് എന്ന വാദം സുന്നികളുടെതാണല്ലോ, വഹാബി വാദം അത് തെറ്റാണ് എന്നുമാണ്. അപ്പോൾ സത്യം മനസ്സിലാക്കാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തി എന്താണ് ചെയ്യേണ്ടത്. സുന്നികൾ നടത്തുന്ന മുഖാമുഖങ്ങൾ ഉണ്ട് അവിടെ പോയിട്ടല്ലേ ഇതിനെക്കുറിച്ച് ചോദിക്കേണ്ടത്. നിങ്ങൾ ഈ പറയുന്ന വാദത്തിന് എന്താണ് നിങ്ങളുടെ അടുക്കൽ തെളിവ് എന്ന്. ശരിയല്ല എന്ന് പറയുന്ന വഹാബി വേദിയിൽ വന്നിട്ടാണ് ചോദ്യം ചോദിക്കുന്നത്. അതായത് ചോദ്യം ചോദിക്കുന്നതും വഹാബി മറുപടി പറയുന്നതും വഹാബി.ഇനി അതും സമ്മതിക്കാം. എന്നാൽ ഇത് കഴിഞ്ഞിട്ടെങ്കിലും സുന്നികൾ നടത്തുന്ന മുഖാമുഖ വേദികളിൽ പോയി ഇത് ചോദിക്കണ്ടേ. ഇന്നേവരെ എന്റെ ഈ പ്രിയപ്പെട്ട സഹോദരൻ സുന്നികൾ നടത്തുന്ന ആയിരക്കണക്കിന് മുഖാമുഖ വേദികൾ ഉണ്ടായിട്ട് അതിൽ ഒന്നിൽ പോലും ഒരു ചോദ്യം ചോദിക്കാൻ പോയിട്ട് അത് നടക്കുന്നതിന്റെ നാല് കിലോമീറ്റർ അകലത്ത് പോലും വരില്ല. കാരണം ഇദ്ദേഹത്തിന് സത്യം മനസ്സിലാക്കൽ ഉദ്ദേശമില്ല.
    ഈ മെസ്സേജ് എഴുതി എന്ന് കരുതി ഞങ്ങൾ തമ്മിൽ ഒരു ഉമ്മ പെറ്റ മക്കൾ എന്നുള്ള നിലക്ക് സഹോദരങ്ങളായിട്ട് തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. പക്ഷേ ആദർശം കൊണ്ട് ഞങ്ങൾ രണ്ടും രണ്ടു തട്ടിലാണ്. കാരണം എനിക്ക് വലുത് എന്റെ പരലോകമാണ്.
    ഇനി എന്നെ അറിയില്ലെങ്കിൽ പറയാം. എന്റെ പേര് ഉമറുൽ ഫാറൂഖ് അൻവരി. അദ്ദേഹം തൂതയിൽ താമസിക്കുന്നു. ഞാൻ കാറൽമണ്ണയിലും താമസിക്കുന്നു

    • @hirmasmedia8589
      @hirmasmedia8589 29 дней назад

      അനജൻ പറഞ്ഞതാണ് ശരി ജേഷ്ടൻ വഹാബികൾ കാശ് കൊടുത്തപ്പോൾ ആശയം മാറിയതാണ്

    • @IbrahimTp-z1n
      @IbrahimTp-z1n 24 дня назад

      😂😂😂

    • @mammuperal1849
      @mammuperal1849 22 дня назад

      അല്ലാഹു.അദ്ദേഹത്തെയുമന്മാളെയും.ഹിദ്ധായത്തിലാക്കട്ടെ..ആാമീൻ

    • @ishakthaikadan
      @ishakthaikadan 11 дней назад +1

      താങ്കള്ക്കും ഹിദായത് കിട്ടട്ടെ...😊

  • @abdulgafooropabdulgafoorop2940
    @abdulgafooropabdulgafoorop2940 2 месяца назад +37

    മാഷാഅല്ലാഹ്‌... ഏതു വിഷയത്തിലും വെള്ളം ചേർക്കാതെ മറുപടി പറയാൻ കഴിയുന്ന. വ്യാഖ്ദിത്തം ഫൈസൽ മുസ്‌ലിയാർ... അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ!!ആമീൻ

    • @abu-iz6os
      @abu-iz6os Месяц назад

      😂

    • @saratk-xg4zb
      @saratk-xg4zb Месяц назад +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @m4brothersmedia973
      @m4brothersmedia973 Месяц назад

      🤭

    • @shamilsha-x6w
      @shamilsha-x6w 19 дней назад +1

      പല മുഖാമുഖം കളിലും വെള്ളം കുടിച്ചത് കൊണ്ടാണ് ഇപ്പോ വെള്ളം ചേർക്കാത്തത്

  • @ShahulHameed-xu5wy
    @ShahulHameed-xu5wy Месяц назад +31

    അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുന്ന, നബിദിനവും മൗലൂദും നടത്തുന്ന വ്യക്തികൾ, കലിമ ഉറക്കെ പറഞ്ഞുകൊണ്ടും, ഞാൻ ഇന്ന് സമയത്ത് ഇന്ന ദിവസം മരണപ്പെടും എന്ന് അറിയിച്ചുകൊണ്ട് കലിമ പറഞ്ഞ് മരണപ്പെടുന്നു.അപ്പോൾ സലഫികൾ ഈ പറയുന്നതിൽ എന്ത് സത്യമാണ് ഉള്ളത്? ഇതിനൊരു മറുപടി തരുക

    • @Nasibashifathisworld
      @Nasibashifathisworld Месяц назад +3

      വളരെ ശരിയാണ്

    • @salmahaneefa4291
      @salmahaneefa4291 Месяц назад +1

      Correct

    • @binthabdullatheef9300
      @binthabdullatheef9300 Месяц назад +1

      👍🏻

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      ഇബ്നുൽ ജൗസി മൈസറയിൽ നിന്ന് ഉദ്ധരിക്കുന്നു.
      ഞാൻ ചോദിച്ചു പ്രവാചകരെ അങ്ങ് എപ്പോഴാണ് നബിയായത്? നബി പറഞ്ഞു.അല്ലാഹു ഭൂമിയെ സൃഷ്ടിച്ച് ആകാശങ്ങളിൽ ആധിപത്യം ഉറപ്പിച്ച് അവയെ ഏഴാക്കി ശരിപ്പെടുത്തുകയും അർശിനെ സൃഷ്ടിക്കുകയും ചെയ്തപ്പോൾ അർഷിന്റെ തൂണുകളിൽ മുഹമ്മദ് റസൂലുള്ള.....
      (മുഹമ്മദ് അവസാനത്തെ പ്രവാചകനാണെന്ന് ) എന്നെഴുതി.
      പിന്നീട് ആദമിനെയും ഹവ്വയെയും പാർപ്പിച്ച സ്വർഗ്ഗത്തെ പടച്ചു.
      അവിടത്തെ കവാടങ്ങളിലും ഇലകളിലും ഖുബ്ബ ളി ലും ഖൈമകളിലും മൊക്കെ എന്റെ നാമം എഴുതി.
      അന്ന് ആദം നിർജീവമായവസ്ഥയിലാണ്. അള്ളാഹു ആദമിനും ജീവൻ നൽകിയപ്പോൾ അദ്ദേഹം അർശിലേക്ക് ദൃഷ്ടി തിരിച്ചു. അപ്പോൾ എന്റെ നാമം ആണോ കണ്ടത്.
      അതു നിന്റെ സന്താനങ്ങളുടെ നേതാവാണെന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു.
      അവരിരു വരെയും പിശാചു വ്യതിചലിച്ചപ്പോൾ അവർ പാശ്ചാപിച്ചു എന്റെ നാമം കൊണ്ട് അവർ അല്ലാഹുവിനോട് മാപ്പപേക്ഷിച്ചു.
      ( ഫതാവ ഇബ്നു തൈമിയ വാ: 2 പേ: 150)

    • @alibava4766
      @alibava4766 Месяц назад +1

      👍🏼

  • @fasaludheenmt3005
    @fasaludheenmt3005 Месяц назад +8

    മുജാഹിദ് വിഭാഗം പറയുന്നത് മനസ്സിലാകുന്നുണ്ട്. ഒരുകാലത്തും മുജാഹിദിനെ വളരെ വെറുപ്പായിരുന്നു. അവർ പിഴച്ചു പോയതാണ് എന്ന് പഠിപ്പിച്ചിരുന്നു. കുറെ വൈകിയാണെങ്കിലും സത്യം മനസ്സിലായി.. ഒരു മുസ്ലിമായ ജീവിക്കാൻ പറ്റിയതിൽ വളരെ സന്തോഷം സമാധാനം ഉണ്ട്.

  • @jasna204
    @jasna204 Месяц назад +1

    സമസ്ത എന്ന ശീയകളുടെ വിശ്വാസം കൊണ്ട് നടക്കുന്നവരിൽ നിന്നും ജനങ്ങളെ അല്ലാഹു കാതുറക്ഷിക്കുമാറാകട്ടെ ആമീൻ

  • @naseerarahman7718
    @naseerarahman7718 2 месяца назад +63

    സമസ്തയിൽ നിന്ന് ഇസ്ലാമിലേക്ക് വന്നവർ

    • @muhamedkoduvalli6473
      @muhamedkoduvalli6473 Месяц назад

      മയ്യത്ത് കൊണ്ടുപോകുന്ന സമയത്ത് മനസ്സിലാകും ഞാൻ രക്ഷപ്പെട്ടതാണോ അല്ല ഇപ്പോൾ ശിക്ഷിക്കപ്പെട്ടതാണോ എന്ന്

    • @Truthseeker-t6y
      @Truthseeker-t6y Месяц назад

      ​@@muhamedkoduvalli6473 സ്വാഹബാകളുടെ ഒക്കെ വഫാത് ആയിട്ടുണ്ട് ഖുർആനും സുന്നത്തും അനുസരിച്ചവർ അവർ സ്വർഗത്തിൽ പോയിട്ടുണ്ട്.... അതുപോലെ പോയാമതി... ഖുറാഫത് ഇല്ലാത്ത ജീവിക്കാൻ നോക്ക്

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 2 месяца назад +19

    അൽഹംദുലില്ലാഹ്

    • @muhamedkoduvalli6473
      @muhamedkoduvalli6473 Месяц назад

      നരകത്തിലേക്ക് രക്ഷപ്പെട്ടല്ലോ അതുകൊണ്ട് അൽഹംദുലില്ല എന്ന് പറഞ്ഞതിൽ തെറ്റില്ല ഇനി മയ്യത്ത് കൊണ്ടുപോകുന്ന സമയത്ത് നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാവും എന്നും കൂടി മനസ്സിലാക്കി തിരിയുമല്ലോ ഇബിലീസിന്റെ സാന്നിധ്യമായിരിക്കും നിന്റെയൊക്കെ മരണത്തിലും മരണപ്പെട്ടാലും കവറിലും ഒക്കെ അതുകൊണ്ട് വളരെ ഉപകാരപ്പെടും നരകത്തിൽ കയറാൻ വളരെ സഹായിക്കും

  • @kurafimedia
    @kurafimedia 10 дней назад +1

    ഈ ഫൈസൽ മൗലവി കാരണമാ എനിക്ക് ശരിയായ തിന് പഠിക്കാൻ കഴിഞ്ഞത്

  • @true2393
    @true2393 2 месяца назад +35

    സമസ്തയിൽ നിന്ന് രക്ഷപ്പെട്ടാൽ ദുനിയാവും രക്ഷപ്പെടും ആഖിറവും രക്ഷപെടും തീർച്ച!!!

    • @Farooqtk-x6t
      @Farooqtk-x6t 2 месяца назад

      സമസ്തയിൽ നിന്ന് ഏത് വഹാബി ഗ്രൂപ്പിലേക്കാണ് രക്ഷപ്പെടേണ്ടത്. വഹാബി ഗ്രൂപ്പുകൾ പത്തും പന്ത്രണ്ടും ആയി പിളർന്ന് പാളിസായത് ശിർക്കും കുഫ്റും ആരോപിച്ചിട്ടല്ലേ. അതായത് നിങ്ങൾ തന്നെ സ്വയം സമ്മതിക്കുന്നു നിങ്ങൾ ഇസ്ലാമിൽ നിന്ന് പുറത്തുപോയ മുശ്രിക്കുകളാണ് എന്ന്.

    • @muhamedkoduvalli6473
      @muhamedkoduvalli6473 Месяц назад

      മയ്യത്ത് കൊണ്ടുപോകുമ്പോൾ മനസ്സിലാകും രക്ഷപ്പെട്ടതാണോ അല്ല ശിക്ഷിക്കപ്പെട്ടതാണോ

  • @AtheeknvAtheeka
    @AtheeknvAtheeka 2 месяца назад +10

    ? Mashaallah🤲👍

  • @fathimasuhara5822
    @fathimasuhara5822 2 месяца назад +11

    Masha alla nalla marupadi ❤❤❤

  • @NoushadKhansh
    @NoushadKhansh Месяц назад +1

    Maa Shah Allah, good question

  • @ahmedvh6282
    @ahmedvh6282 Месяц назад +5

    ഇത് മിക്കവാറും നിരിശരവടത്തിൽ എത്തും ..

  • @UsmankKk-yy2yh
    @UsmankKk-yy2yh Месяц назад +13

    ഈ ന്നുണപറ യുന്ന സൽഫി വലിയ ഹമ്ക്

  • @bsrlhf7149
    @bsrlhf7149 Месяц назад +1

    ആട് സലഫി ഭീകരവാദം നാടിനാപത്ത്😢

  • @salamabdulla384
    @salamabdulla384 Месяц назад +3

    رسول الله صلى الله عليه وآله وسلم نورٌ بإجماع المسلمين، بل هو نور الأنوار، والسراج المنير الذي نَوَّر الله به مُلكه وملكوته كما قال تعالى مخاطبًا لجنابه الشريف صلى الله عليه وآله وسلم: ﴿يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا * وَدَاعِيًا إِلَى اللهِ بِإِذْنِهِ وَسِرَاجًا مُنِيرًا﴾ [الأحزاب: 45-46]، فأخبر سبحانه أن النبي صلى الله عليه وآله وسلم هو نور الله الذي ينير الطريق للسالكين، والأرواح إلى بارئها في معراجها القدسي، وقد قال سبحانه: ﴿يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِمَّا كُنْتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَنْ كَثِيرٍ قَدْ جَاءَكُمْ مِنَ اللهِ نُورٌ وَكِتَابٌ مُبِينٌ﴾[المائدة: 15].

    • @shmnl_af1993
      @shmnl_af1993 Месяц назад

      Ith randum randaan. Pacha kalavin koott nilkkaruth. Brahmavinte srishti kadha copy adicha pole maulood ezhuthi vech quran kond nyayeekarikkan uluppille?
      Nabi ﷺ thangalude noor aan adhyam padachath enna hadees mawdhoo anenn jalal ad din suyuti parayynnund

  • @JamalmJamalm-s6h
    @JamalmJamalm-s6h 22 дня назад

    Salafi ❤

  • @fasilkilimanoor1451
    @fasilkilimanoor1451 23 дня назад

    നബിപ്രകാശത്തിന്റെ ഈ കഥയുടെ സമസ്ത വിശ്വാസം ഫൈസൽ മൗലവി വിവരിക്കുന്നത് കേട്ടിട്ട്, ബൈബിളിലെ പുതിയ നിയമത്തിന്റെ അവസാന അധ്യായമായ വെളിപാട് പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഭാവന പൂർണമായ കാല്പനിക കഥകളുടെ സാമ്യം തോന്നുന്നുണ്ട്.

  • @AbdullahMp
    @AbdullahMp Месяц назад +31

    ഈ പുരോഹിതന് എല്ലാം അറിയാം. സുന്നികൾ ചെയ്യുന്നത് ശരിയാണെന്നും അറിയാം. മദ്ഹ് എന്താണ് മൗലിദ് എന്താണെന്നും മൗലിദിൽ എന്താണ് പറയുന്നതെന്നും ഒക്കെ അറിയാം. ഇവിടെ പ്രശ്നം ഹിദായത്ത് നഷ്ടപ്പെട്ടു പോയി എന്നതാണ്. എത്ര തെളിവ് കാണിച്ചാലും. ഈ വഹാബികൾ അംഗീകരിക്കുകയില്ല.അല്ലാഹു, ഈ വഹാബീ ശർറിനെ തൊട്ട് മൂമിനീങ്ങളെ കാത്തു രക്ഷിക്കട്ടേ.. ആമീൻ.

    • @AliakbarAli-nf2ze
      @AliakbarAli-nf2ze Месяц назад

      ആമീൻ

    • @shtla7970
      @shtla7970 Месяц назад +2

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് ജാറങ്ങൾ നിരങ്ങി മരണപെട്ടു പോയവരോട് തേടുന്ന കുറാഫികൾ അള്ളാഹു വിളിക്കുന്ന സത്യ വിശ്വാസികളിൽ എങ്ങനെ പെടും????

    • @VasuEk-i9l
      @VasuEk-i9l Месяц назад

      Ameen☝️..

    • @BasheeraVk
      @BasheeraVk Месяц назад

      Aameen ya rabbalaalameen

    • @travellove138
      @travellove138 Месяц назад

      Ameen😢

  • @MuhammedAkkara
    @MuhammedAkkara 2 месяца назад +10

    മാല +പണം,=വിയർക്കാതെ തിന്നാം

  • @ajmalrashad-rp3lt
    @ajmalrashad-rp3lt Месяц назад +1

    Ameen❤❤❤

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 2 месяца назад +7

    കള്ളക്കഥകൾ എഴുതാനും എഴുതിപ്പിക്കാനും പ്രചരിപ്പിക്കാനും ഒരു പ്രസ്ഥാനം!!!

    • @ShareefIra-hq8dp
      @ShareefIra-hq8dp Месяц назад

      നമ്മുടെ മുൻഗാമികൾ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പ്രമാണങ്ങൾ ഉണ്ടാകും കള്ളക്കഥകൾ അല്ല മുസന്നഫ് അബ്ദുറസാഖിലും പരിശുദ്ധ ഖുർആനിൻറെ അൻആം 126 ആയത്തിനെ വ്യാഖ്യാനത്തിൽ ഇമാം ഖുർതുബി വ്യക്തമാക്കിയിട്ടുമുണ്ട് അറിവില്ലാത്തവരെ പിന്തുടരുന്നതിന് പകരം അറിവുള്ളവരെ പിന്തുടരുക മുൻഗാമികൾ പറഞ്ഞതിന് തെളിവുകൾ ഉണ്ടോ എന്ന് പ്രമാണങ്ങളിലൂടെ പരിശോധിക്കുക മുൻഗാമികളെ ചീത്ത പറയുന്നത് ശരിയല്ല

  • @abdullakuttasseri9103
    @abdullakuttasseri9103 2 месяца назад +10

    ഖുറാഫികൾക്ക്
    ഇത് ദഹിക്കില്ല
    അവർ കേട്ടിരുന്നങ്കിൽ
    ചിന്തിച്ചിരിന്നങ്കിൽ '
    ഇത് പോലെ രക്ഷപെട്ടേനെ
    ആർക്ക ങ്കിലും ഉപകാരപെട്ടേക്കാം ഇർഷാ അള്ളാ

  • @ShareefIra-hq8dp
    @ShareefIra-hq8dp Месяц назад +1

    മൗലവി ആദ്യമായി നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ നൂറിനെ ആണ് പടച്ചത് എന്നത് പരിശുദ്ധ ഖുർആനിൽ ഉണ്ട് ഇമാം ഖുർതുബി അവിടത്തെ തഫ്സീറിൽ കതാദ റളിയാല്ലാഹു അൻഹു വിനേ തൊട്ട് സൂറത്ത് അൻആമിലെ 162 ആം ആയത്തിനെ വിശദീകരിച്ച് പറയുന്നു

  • @abduljaleelmarathinkadavu5266
    @abduljaleelmarathinkadavu5266 Месяц назад +8

    അല്ലാഹു തആല നിനക്ക് ഹിദായത്ത് നൽകട്ടെ

    • @AliakbarAli-nf2ze
      @AliakbarAli-nf2ze Месяц назад +1

      ആമീൻ

    • @sallu2582
      @sallu2582 Месяц назад

      هداك الله يا من يستغيث بالأموات

  • @kunhimoideenkunhimoideen1782
    @kunhimoideenkunhimoideen1782 Месяц назад +4

    സമസ്തയിൽ നിന്ന് രക്ഷപ്പെട്ടാൽ ദുനിയാവ് രക്ഷപ്പെട്ടേക്കാം.

  • @sunnigallery786
    @sunnigallery786 Месяц назад

    സ്ക്രിപ്റ്റ് ചോദ്യവും, വ്യാജ മനുഷ്യനും

  • @ShareefIra-hq8dp
    @ShareefIra-hq8dp Месяц назад +1

    മുത്തുനബിയെ കൊച്ചാക്കൽ ചീത്ത പറയലും മഹത്വങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് അല്ലാഹുവിൽ ഭയമില്ല വ്യക്തമായ തെളിവുകൾ ഉള്ള ഒരു കാര്യം അറിഞ്ഞും സാധുക്കളെ കബളിപ്പിക്കുന്നു നിങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു കൂടെ ജനങ്ങളുടെ ഇടയിൽ വലിയ മൗലവി ആകാനും സ്ഥാനം പറ്റാനും തിരിയുന്ന ആളെപ്പോലെ നടിക്കുന്നു സത്യം മൂടിവയ്ക്കുന്നു നിങ്ങളെ അല്ലാഹു നന്നാകട്ടെ സത്യം സത്യമായി മനസ്സിലാക്കി അത് പറഞ്ഞു കൊടുക്കാനും നമുക്കെല്ലാവർക്കും നാഥൻ തുണക്കട്ടെ

    • @ShareefIra-hq8dp
      @ShareefIra-hq8dp Месяц назад

      നിങ്ങൾ ഉദ്ധരിച്ച കിത്താബ് ഏതാണെന്ന് പറഞ്ഞില്ലല്ലോ

    • @ShareefIra-hq8dp
      @ShareefIra-hq8dp Месяц назад

      മുങ്കാല ഹദീസ് കിതാബുകളിൽ മൊത്തം പരിശോധിച്ചാലും ഇരുപതിനായിരം ഹദീസ് പോലും ലഭിക്കില്ല ഇമാമീങ്ങൾ ആയ ഷാഫി ഇമാമിനെ പോലെയുള്ളവർ പത്തുലക്ഷം ഹദീസ് മനപ്പാഠമാക്കി എന്നാൽ അതിൽ പെട്ട ആയിരിക്കില്ലേ ഇവകളിൽ പറയപ്പെടുന്നത് അതിങ്ങനെ പറഞ്ഞുവന്നത് ആയിരിക്കില്ലേ ഹദീസിലേക്ക് വരൂ എന്ന് പറഞ്ഞാൽ ബാക്കിയുള്ള ഹദീസുകൾ ഒന്നും നമുക്ക് ലഭിച്ചില്ല പിന്നെങ്ങനെയാണ് നിങ്ങൾ പറയുന്നത് ശരിയാവുക

  • @nishadhaaseez7925
    @nishadhaaseez7925 Месяц назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 Месяц назад

    Swahabikllatalliyavahabi

  • @MuhammedAli-l5g
    @MuhammedAli-l5g 22 дня назад

    സലഫിയിൽ നിന്ന് പോരുന്ന വരുടെ കാര്യം കൂടി പറയൂ ഫൈസൽ കാക്ക

  • @chinthacheenth2577
    @chinthacheenth2577 Месяц назад

    ഇയാൾ സമസ്ത ആയിരുന്നോ ⁉️
    മുജാഹിദ് കാരൻ മുജാഹിദിന് വേണ്ടി ചോദിക്കുന്ന ചോദ്യം ❗

  • @VasuEk-i9l
    @VasuEk-i9l Месяц назад +4

    നിങ്ങൾ കു എന്ത് തെളിവ് ആണ് വേണ്ടദ്, അദ് നമ്മൾ തരാം.

  • @വടക്കൻമലയാളി
    @വടക്കൻമലയാളി Месяц назад +12

    പോകാൻ പറ്റിയ സ്ഥലം.... ജിന്നൂരികളുടെ അടുത്തേക്ക് 🤣😄😄😄

    • @ShihabPathiyil-gb2dr
      @ShihabPathiyil-gb2dr Месяц назад

      പിന്നെ cd to

    • @shtla7970
      @shtla7970 Месяц назад

      സമസ്തയുടെ പിഴച്ച വിശ്വാസങ്ങൾ അറബ് ലോകത്ത് ഒന്ന് പോയി പറഞ്ഞു നോക്ക്.. മരിച്ചവരോട് തേടലും.. ജാറം മൂടലും... ഉറൂസും ഒക്കെ... പറഞ്ഞവന്റെ ചെകിട് അടിച്ചു പൊളിക്കും അറബികൾ 😂

  • @haariskatipalla2001
    @haariskatipalla2001 Месяц назад

    Nabi sallallahu alaihi wasallam youde prakasham 1 padichad
    Niggal padichad wellathil omam vitta madriya e maulavi

  • @muhammedkt3773
    @muhammedkt3773 Месяц назад +6

    ഇവർക്ക് നബിയോടാണ്ദേശ്യം

  • @kidsdiary5644
    @kidsdiary5644 Месяц назад +1

    സഹോദര ഈ രണ്ടു വിഭാഗങ്ങളും മനുഷ്യന്മാരെ പൊട്ടന്മാർ ആക്കുകയാണ് ഈ രണ്ടുകൂട്ടരുടെയും അടിത്തറ ഒന്ന് തന്നെയാണ് ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ അതും സുന്നത്ത് കാര്യത്തിൽ ഇനിയെങ്കിലും വളരെയധികം ചിന്തിക്കുക

  • @mohamedalipoozhikkaledarik1341
    @mohamedalipoozhikkaledarik1341 Месяц назад

    മുജാഹിദ് കാഫിർ 😘😂😘😘😂😂😂

  • @AbdulKarim-ed6tv
    @AbdulKarim-ed6tv Месяц назад

    ഹഹ തൊപ്പി 😢😢

  • @ChunnanFevar
    @ChunnanFevar Месяц назад +1

    മോ൯ എനിയു൦ പഠിച്ചു പഠിച്ചു പഠിച്ചു ഒരു ഒന്നാ൦തര൦ എക്സ് മുസ്ലിം ആവാ൯ ശ്രമിച്ചൂടെ😂😂😂

  • @DJ-po9xu
    @DJ-po9xu 2 месяца назад +4

    Mashaallah

  • @mohamedalipoozhikkaledarik1341
    @mohamedalipoozhikkaledarik1341 Месяц назад

    മുജാഹിദ് കാഫിർ ഉത്തരം പറയുന്നപോട്ടൻ 😘😂😘

  • @hashimp8945
    @hashimp8945 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeeqsilverleaf768
    @rafeeqsilverleaf768 Месяц назад +2

    ഇവൻ സമസ്ത മുശം വറ അംഗമായിരുന്നു.. ഇഞ്ചി ഷാജിയെപ്പോലെ..😂😂😂

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 Месяц назад

    ഉമർമൗലവിയുടെ മകൻ എന്തായി മൗലവിമാര 😅😅😅

  • @hirmasmedia8589
    @hirmasmedia8589 29 дней назад

    സമസ്ത വിട്ടവർ പിന്നീട് നിരീശ്വര വിശ്വാസി കാളാകും

  • @Babu2020-h3u
    @Babu2020-h3u Месяц назад +3

    നിങ്ങൾ സലഫി അല്ല സെൽഫ് ആണ്

  • @noufujaangojaango2903
    @noufujaangojaango2903 2 месяца назад +1

    My god😢
    What nonsense stories they're making 😮😨😱
    My Allha and real Muslims are great ❤🤲

  • @muhammedkuttymp5605
    @muhammedkuttymp5605 Месяц назад

    യാഥാർത്യം പറഞ്ഞു തരാൻ പറ്റിയ ചരക്ക് 😁

  • @PoPy-n7d
    @PoPy-n7d Месяц назад

    ഞാൻ സുന്നി. പക്ഷേ /യുട്യൂബ് വന്നതിന്ശേഷമാണ് മുജാഹിതാണ് ശരിയെന്നു മനസിലായത്?

  • @cartoon.212
    @cartoon.212 2 месяца назад +7

    ഈ രണ്ട് വിഭാഗങ്ങളുടെ സംശയങ്ങൾ എന്ന് തീരും
    പടച്ചോനെ. ഇത് തീരാതെ അവിശ്വാസികൾക്ക് ഇസ്ലാമിലുള്ള സംശയങ്ങൾ തീർത്ത് കൊടുക്കാൻ സമയം കിട്ടുന്നില്ല

    • @Illayas-jp3xk
      @Illayas-jp3xk 2 месяца назад

      ആദ്യം സ്വന്തം വീട്ടിലെ പ്രശ്നം തീർക്കേണ്ട എന്നിട്ട് അല്ലെ അയലവാസിയുടെ പ്രശ്നം തീർക്കാൻ

    • @MusthafaK-i3g
      @MusthafaK-i3g 2 месяца назад

      സംശയം ഇല്ലാത്ത, സംശയങ്ങൾ തീർത്തു തരുന്ന വിഭാഗത്തിന്റെ കൂടെ കൂടുക. മനസ്സിലായില്ലേ 🤔മനസ്സിലായില്ലെങ്കിൽ നിങ്ങൾക്ക് എന്തോപ്രശ്നമുണ്ട് 🤔

  • @beeranveerasheri1977
    @beeranveerasheri1977 Месяц назад

    Ene neresurvadm

  • @rasheedfaize1736
    @rasheedfaize1736 Месяц назад

    ആദ്യമേ സലഫി... പിന്നെ എങ്ങനെ സമസ്ത കാരൻ ആവും

  • @Ambili222
    @Ambili222 Месяц назад

    ചോദ്യം ചോദിച്ച ആൾ ഈ ചോദ്യം ചോദിക്കുമെന്ന് അറിഞ്ഞ പോലെയാണല്ലോ ഉസ്താതിന്റെ മറുപടി 🤔
    ചോദ്യ കർത്താവും വ്യാജനാണോ?
    എന്തായാലും ചാതർ വർണ്യത്തിന് തെളിവായി 🤣🤣🤣🤣

  • @rknisami
    @rknisami 2 месяца назад +2

    നബിയുടെ ജന്മ സംഭവങ്ങൾ ചരിത്ര രേഖകളല്ലേ ഹദിസിൽ നിന്ന് തന്നെ കിട്ടണോ?

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 2 месяца назад +5

    പഴയ കാലത്ത് മൗലുതും തേങ്ങചോറും ആയിരുന്നു ജീവിതം നില നിർത്തിഇരുന്നത് ഇപ്പോൾ ഗൾഫിൽ ഒക്കെ പോയി പത്ത് പൈസഓക്കേ ആയപ്പോൾ കുർ ആ നും ഹാദിസും മാറി മറിഞ്ഞു ഇപ്പോൾ തന്ധുരി ചിക്കൻ കബസയും യാഹുദാരുടെ ഹോട്ടലിൽ നിന്നും വിളിച്ചു വരുത്തി എബ്ബാഗം ഇട്ടു നടക്കുന്നു

    • @dusnu4
      @dusnu4 2 месяца назад

      ഏമ്പക്കം

    • @dusnu4
      @dusnu4 2 месяца назад +1

      പഴയകാലം എല്ലാം ശരിയാണോ

    • @PixelGraphic-bt1do
      @PixelGraphic-bt1do 2 месяца назад +1

      ബാപ്പാക്ക് പണ്ട് നാട്ടിൽ ഒരു ചായക്കട ആയിരുന്നെന്നും പറഞ്ഞ് എന്റെ വാപ്പയെ പോലെ എനിക്കും ചായക്കട നടത്തണമെന്ന് തീരുമാനിച്ച ഏതെങ്കിലും കുറാഫി ഉണ്ടോ

  • @mariyamsheikali7323
    @mariyamsheikali7323 2 месяца назад +3

    Inaalillaaahi. Vainnaa ilayhi raajioooon

  • @nizamudheenmannani6446
    @nizamudheenmannani6446 Месяц назад

    ജീവന്റെ അടുത്ത് ചോദിക്കുന്നതിനേക്കാൾ ഇബിലീസിനെ വിളിച്ചു ചോദിക്കും

  • @hamzahamza6115
    @hamzahamza6115 Месяц назад

    ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ യും മനുഷ്യ സൃഷ്ടിപിനെയും അല്ലാഹു പറയുന്നുണ്ട് അതിലൊന്നും പെടാത്തത് ഇവർക്കു എവിടുന്ന് കിട്ടി 🤔

  • @abdulhaque7095
    @abdulhaque7095 2 месяца назад

    ❤❤

  • @MuhammedMuhammed-u4b
    @MuhammedMuhammed-u4b 15 дней назад

    അന്നേ ആരാണ് സമസ്ത യിൽ കയറ്റിയത്?

  • @AyishaAyisha-u9c
    @AyishaAyisha-u9c Месяц назад

    . ഫൈസൽ മൗലവിയുടെ ഈ വാക്ക് കേട്ടാൽ തന്നെ മതി മനുഷ്യൻ വൈകാതെ സുന്നിയാകും, പൊട്ടത്തരം പറഞ്ഞു കൊടുക്കുന്നു

  • @hirmasmedia8589
    @hirmasmedia8589 29 дней назад

    ഇൽ ശാ അളളാ ഇദ്ദേഹം സുന്നി ആദർശത്തിൽ നിന്ന് മാറിയിട്ടുണ്ടെങ്കിൽ അദ്ധേഹം പിന്നിട്ട് യുക്തിവാദിയാകും

  • @SAFEERHABEENA
    @SAFEERHABEENA Месяц назад

    ലോകാവസാനം വരെ ഉണ്ടാവും, അവസാനിക്കാത്ത ചോദ്യങ്ങളും ഉത്തരങ്ങളും, ഇതിൽ kabalippikkappedunnath ശരിക്കും, എന്ത് വിശ്വസിക്ക്ക്നം, എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ, വെറുതെ alla നിരീക്ഷരവാദികൾ കൂടുന്നത് 😔

  • @അലിസിംഹം
    @അലിസിംഹം 2 месяца назад

    ലിംഗം കണ്ടവർ പോൺ അഭിനേതാക്കളുമായി... അവരുടെ നേതാവാണ് സണ്ണി ലിയോൺ 😀😀

  • @dcp9924
    @dcp9924 Месяц назад

    ദാഹം മൗത്തത് കൂട്ടിടും....
    ഇബ്‌ലീസ് കൂസിനെ കാട്ടിടും.....
    നേരം ലഈനവനാട്ടുവാൻ... ബദ്രീങ്ങളാൽ തുണ റബ്ബനാ......❤❤

  • @REAL_SONG-d1q
    @REAL_SONG-d1q Месяц назад

    സുന്നികൾക്ക് എളുപ്പത്തിൽ കയറി നിൽക്കാൻ പറ്റിയ ടീം വിസ്ഡമാണ്. ശിർക്കിന് ഫലം ഉണ്ടാകുമെന്ന് വരെ പറക്കുന്നവർ. റസൂലിന് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അങ്ങനെ എന്തൊക്കെ... എന്നാൽ മർക്കസുദ്ദഅവാ കെ. എൻ. എം വിഭാഗത്തിലേക്ക് വരണമെങ്കിൽ ആദർശമാറ്റം വേണം.
    അതിനു തയ്യാറുള്ളവർ ധാരാളം വരുന്നുണ്ട്.

  • @BmMuneer
    @BmMuneer Месяц назад

    Shirkinde nedavu. Faisal maulavi

  • @hirmasmedia8589
    @hirmasmedia8589 29 дней назад

    കാശ് കിട്ടിയപ്പോൾ മാറിയതാണ്

  • @qwqw4997
    @qwqw4997 Месяц назад

    മഞ്ഞ ടീ ഷർട്ടുകാരൻ സമസ്ത മുശാവറ മെമ്പറായിരുന്നു

  • @mujeebrtk7387
    @mujeebrtk7387 Месяц назад

    കാണില്ല എന്നല്ല കണ്ടാല് അംഗീകരിക്കില്ല

  • @mnlpk4692
    @mnlpk4692 2 месяца назад +10

    സമസ്ത മതം വിട്ടു ഇസ്ലാം മതത്തിലേക്ക് പ്രവേശിച്ചു..... അങ്ങനെ നമുക്ക് പറയാം...

    • @join2015-st2wu
      @join2015-st2wu Месяц назад

      ഇസ്ലാമിൽ നിന്ന് ഫിത്നയിലേക്

    • @shtla7970
      @shtla7970 Месяц назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന കുറാഫികൾ സത്യ വിശ്വാസികളിൽ പെടുമോ????

  • @mujeebrahmanmujeeb3337
    @mujeebrahmanmujeeb3337 Месяц назад +1

    സമസ്ത വിസ്ഡം തമ്മിൽ വ്യത്യാസമെന്ത്

  • @anasanu9764
    @anasanu9764 Месяц назад

    8:10 😂😂

  • @muneerk4345
    @muneerk4345 Месяц назад +2

    നിന്റെ സംസാരം കേട്ടാൽ അറിയാം നിനക്ക് അവരിൽ നിന്നും നല്ല സാമ്പത്തിക സഹായം കിട്ടിയിട്ടുണ്ട് അ അ ങ്ങനെയാണ് ആൾക്കാർ അതിലേക്ക് മാറി പോകുന്നത് ദുനിയാവ് ആഗ്രഹിച്ച ആഹിറം നഷ്ടപ്പെടുത്തുകയാണ്

    • @oceananglers5275
      @oceananglers5275 Месяц назад

      എനിക്കും തോന്നി നല്ലോണം വാങ്ങീട്ടുണ്ട്

  • @mohamedalipoozhikkaledarik1341
    @mohamedalipoozhikkaledarik1341 Месяц назад

    പറയുന്ന പൊട്ടൻ മുജ കാഫിർ അവന്ടെ വാപ്പ സമസ്ത മുസ്ലിം ആയിരുന്നു 😘😂😘😂

  • @anuraga_channel
    @anuraga_channel Месяц назад

    Skssf zindabaad

  • @MuhammedAli-yg9zz
    @MuhammedAli-yg9zz Месяц назад

    أول ما خلق الله نوري الخ ഇത് ഹദീസ് എന്ത് ചെയ്തു?

  • @AbdulKadar-em1lh
    @AbdulKadar-em1lh 2 месяца назад

    🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦😭😭😭😭😭😭😭😭

  • @kunhimoideenkunhimoideen1782
    @kunhimoideenkunhimoideen1782 Месяц назад +1

    വഹാബിസം അഹ്ലുസ്സുന്ന അല്ല. അത് ഹിസ്ബുശ്ശയ് താൻ

  • @badriyyachanal4313
    @badriyyachanal4313 Месяц назад

    അവിടെ തിരിച്ചു ചോദിക്കാൻ സുന്നികൾ ഇല്ലല്ലോ അത് കൊണ്ട് എന്തും പറയാലോ

  • @bavabava3079
    @bavabava3079 15 дней назад

    നിരീശ്വരവാദികളെ സ്പോൺസർ ചെയ്യുന്നത് സലഫീ സം
    ഇനി ഇയാളെ യുക്തിവാദത്തിലേക്ക് ചേക്കേറു
    ഇതാണനുഭവം

  • @shadowline1299
    @shadowline1299 Месяц назад

    9

  • @travellove138
    @travellove138 Месяц назад

    😂😂😂അടുത്ത വിഭാഗം എന്നാ ഉണ്ടാവുക ...മുജാഹിദ് തൗഹീദ് വകബേധങ്ങളാണല്ലോ

  • @kababmahal2363
    @kababmahal2363 Месяц назад

    നിസമസ്തയിൽ ആയപോൾ ഒന്നും ചോദിച്ച് മനസ്സിലാക്കിയില്ലെ

  • @Muhammadkutty-y3b
    @Muhammadkutty-y3b Месяц назад

    ഇത് അംഗീകരിചാൽ ദീനിൽ നിന്ന് പുറത്താകും

  • @muhammadzaheenkk6181
    @muhammadzaheenkk6181 Месяц назад

    മോന് സംശയമെല്ലാം തീർത്തിട്ട് സലഫിയിലേക്ക് പോയ പോരായിരുന്നോ

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 Месяц назад

    വഹാബികളിൽ പലരും നിരീശ്വര വാദികൾ

  • @hamzahamza6115
    @hamzahamza6115 Месяц назад

    ഇതൊക്കെ ആരാ പറഞ്ഞത് എന്ന് ആ മൗലൂടിൽ ഉണ്ടോ 😂

  • @Arshadlikes
    @Arshadlikes Месяц назад +3

    ഫൈസലിന് ആരേലും ഇൽമ് പഠിപ്പിച്ചു കൊടുക്കൂ

  • @AlatheefLathi
    @AlatheefLathi 12 дней назад

    എല്ലാ mauludukalum അത് കെട്ടി ഉണ്ടാക്കിയ വരും നരകത്തിൽ തന്നെ

  • @join2015-st2wu
    @join2015-st2wu Месяц назад +2

    ഇസ്ലാമിൽ നിന്ന് ഫിത്നയിലേക്ക് എന്ന് പറയൂ സഹോദരാ

  • @hirmasmedia8589
    @hirmasmedia8589 29 дней назад

    സമസ്ത വിട്ടവർ പിന്നീട് നിരീശ്വരാവാധികൾ

  • @shamilsha-x6w
    @shamilsha-x6w 19 дней назад

    സുന്നികളെ പേടിച്ച് നിങ്ങൾ തമ്മിൽ അങ്ങനെ പറഞ്ഞോളിം. ദീൻ എന്താണെന്ന് പഠിക്കാത്ത sorry യഥാർത്ഥ രൂപത്തിൽ ദീൻ പഠിക്കാത്ത
    പച്ച പാവങ്ങൾ. ഒറ്റക്കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു ഒരാൾ മരിച്ചാൽ ഖുർആൻ ഓതൽ ശിർക്കാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ മുജാഹിദ് മരിച്ചാൽ നിങ്ങൾ انا لله وانا اليه راجعون എന്ന് പറയുന്നില്ലേ അപ്പോൾ മുജാഹിദേ ഇത് ഖുർആൻ അല്ലേ .😅 അതുകൊണ്ടാണ് പറയുന്നത് വിവരമില്ലാതെ പലതും പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു എന്തിനു ജീവിക്കണം. Please സത്യം പറഞ്ഞു ജീവിക്കൂ .

  • @HASSANK.K-n4g
    @HASSANK.K-n4g Месяц назад

    നല്ല ആളോട് ചോദിച്ചത് കളവ് മാത്രമേ അറിയൂ

  • @muhammedkt3773
    @muhammedkt3773 Месяц назад +1

    ഈമൗലവിക്ക് വല്ലവിവരവുംഉണ്ടോ.

  • @arifabhas1845
    @arifabhas1845 Месяц назад +1

    പിഴച്ച വർഗ്ഗമേ നരകത്തിലെ വിറകുകളെ

  • @hirmasmedia8589
    @hirmasmedia8589 29 дней назад

    അദ്ദേ എത് വഹാബി ആശയത്തിലേക്കണ് പോയിട്ടുള്ളത്

  • @sareefvp1182
    @sareefvp1182 15 дней назад

    നജീബ് മൗലവിയെ കേട്ടു പഠിക്കുക. വഹാബികളുടെ എല്ലാ സംശയങ്ങളും തീരും