സമസ്തക്കാരുടെ ഔലിയാക്കൾ പുറത്തുവിട്ട 'നരകലിസ്റ്റ്' കണ്ടപ്പോൾ ഇരു സമസ്തയും ഞെട്ടി!! | Short Video

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 127

  • @physicsnumericalsolution
    @physicsnumericalsolution Месяц назад +4

    യാ الله ശംസുൽ ഉലമ നിന്റെ അടുത്തേക് മടങ്ങിയതുപോലെ ഞങ്ങളെയും മടക്കണേ 🤲

  • @mpakadhar7448
    @mpakadhar7448 Месяц назад +22

    മാഷാ അള്ളാ, ചിന്തിക്കുന്നവർക്ക് ഇത് ധാരാളം. സലഫിക്ക് അഭിനന്ദനങ്ങൾ.

    • @AbdulMajeedh-tn9js
      @AbdulMajeedh-tn9js Месяц назад

      നീ ചിന്തിച്ചോ ഈ പൊട്ടന്റെ വാക്കുകൾ കേട്ട് 😄😄😄

  • @Kareeml-hq6yl
    @Kareeml-hq6yl Месяц назад +45

    ഇതൊക്കെ പൊളിച്ചടുക്കണം. ഹുസൈൻ സലഫിക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ.

    • @muhammadalipalakkad6790
      @muhammadalipalakkad6790 Месяц назад +1

      Gulfil cash kittan thattavum keralathil konagavu kettunna thalafee thouheedilengane mairanmare groupundakunnath.aadinte pole mudi neetiyath kondayilla.

    • @ShamsululamaMedia
      @ShamsululamaMedia Месяц назад +1

      ഇവനിക്ക് ദീർഘ കാലം ഫിത്ന ഉണ്ടാക്കാനാണോ ദീർഗായുസ് വേണ്ടത്

    • @true2393
      @true2393 Месяц назад

      ആമീൻ

    • @true2393
      @true2393 Месяц назад +2

      ​@@ShamsululamaMediaഅല്ലാഹുവിന് ശരിക്കും അറിയാം ഫിത്നക്കാർ ആരാണെന്ന് അറിയാം.

    • @IjjazIjjaz-r1k
      @IjjazIjjaz-r1k 24 дня назад

      ആമീൻ

  • @adl131
    @adl131 Месяц назад +7

    അല്ല മൗലവി നിങ്ങൾ തമ്മിൽ തന്നെ എത്ര ഗ്രൂപ്പ് ആയി, നരകത്തിലേക്കും സ്വർഗ്ഗത്തിലേക്കും തള്ളുന്നു. സക്കരിയ സ്വലാഹിയെ നരകത്തിലേക്ക് തള്ളിയവർ നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ.? ബാലുശ്ശേരി മൗലവി ഇപ്പോൾ എന്താണ് തെറിപ്പൂരം നടത്താത്തത്.
    സുന്നികൾ എ പി, ഇ കെ വിഭാഗങ്ങൾ ആദർശത്തിൽ ഒന്നാണെന്ന് എല്ലാവർക്കും അറിയാം. ആയതിനാൽ നിങ്ങൾ കൂട്ടത്തിലുള്ള ജിന്നുകളെയും, ശൈത്താൻ മാരെയും ഒന്നിപ്പിച്ചു നിർത്താൻ നോക്കുക. എന്നിട്ടു മതി സുന്നികളുടെ സ്വർഗ്ഗവും നരകവും തീരുമാനിക്കാൻ.

  • @Cobra-y9d
    @Cobra-y9d Месяц назад +11

    One and Only Allah❤

  • @saifunneesa9785
    @saifunneesa9785 15 дней назад

    ആ മധ്യമമാണ് സലഫി സുപ്രഭാതം

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 Месяц назад +4

    0:37 അങ്ങനെ തന്നെയാണ് ഉസ്താദേ നിങ്ങളെ കൂട്ടരുടെ കാര്യവും 😢

  • @ABBASPARAMBADAN
    @ABBASPARAMBADAN Месяц назад +1

    بارك الله فيكم

  • @shaheemem1173
    @shaheemem1173 Месяц назад +5

    അൽഹംദുലില്ലാഹ് 🤲👍

  • @MuhammadP-f4c
    @MuhammadP-f4c 26 дней назад +1

    കുറഹികളുടെ ഫിത്നയിൽ, നിന്നുകാകേണമേ അല്ലാഹ്

  • @warrior5336
    @warrior5336 Месяц назад +5

    ആരാണ് സർഗത്തിൽ എന്നും നരകത്തിൽ എന്നും അല്ലാഹുവിനു മാത്രമെ അറിയുകയുള്ളൂ, എനി ആര്ക്കെങ്കിലും അല്ലാഹ് ഇന്ന ഇന്ന ആളുകൾ നരകത്തിൽ ആണ് സ്വർഗത്തിൽ ആണ് എന്ന് കറാമത്ത് വഴി അറിയിച്ചു കൊടുത്താൽ അവർ മിണ്ടാതെ ഇരിക്കട്ടെ.
    പണ്ഡിതർ എന്താണ് ഇങ്ങിനെ, ആർകും ഇഹ ലോകം അല്ലാതെ പര ലോകം വേണ്ടേ?

  • @DilshadCk-vs4yv
    @DilshadCk-vs4yv Месяц назад +8

    ജിന്ന് നോക്കുമ്പോൾ ഈച്ച നരകത്തിലെ നിങ്ങൾ എത്ര ഗ്രൂപ്പായി നിങ്ങൾ നിങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മതി😊

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +2

      കേരളാ സുന്നികളിലെ150നും മുകളിലുള്ള എല്ലാ ത്വരീഖത്തുകളും നിങ്ങൾ പരസ്പരം അംഗീകരിക്കുന്നുണ്ടോ....???
      ഇല്ലെങ്കിൽ എന്തുകൊണ്ട്....???

    • @Sh.addehlwi
      @Sh.addehlwi Месяц назад +1

      Dilshad, നിന്റെ പടച്ചവന്‍ ആരാ??
      ആദ്യം അതിനു ഉത്തരം പറ.

    • @DilshadCk-vs4yv
      @DilshadCk-vs4yv 29 дней назад

      ​@@Sh.addehlwiഎൻറെ പടച്ചോൻ അള്ളാഹു
      നിൻ്റേത് ഏതാണ് ജിന്ന് ആണോ😅😅😅

  • @ptimthiyas
    @ptimthiyas Месяц назад +3

    പരിഹാസം നിറഞ്ഞ പ്രഭാഷണം

  • @shoukathmaitheen752
    @shoukathmaitheen752 14 дней назад

    സുബ്ഹാനല്ലാഹ്.....ലിസ്റ്റിൽ പേര് ഇല്ലാത്തവർ അപ്പിലിനു പോകാം...

  • @mohammedkoyamp9363
    @mohammedkoyamp9363 Месяц назад +9

    ചിരിച്ചു പടുത്തു പോയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @saneebsaneeb1705
      @saneebsaneeb1705 Месяц назад +1

      ഞാനും

    • @underworld2770
      @underworld2770 Месяц назад +1

      മടുത്തുപോയി എന്നല്ലേ 😂😅

    • @thajirp2712
      @thajirp2712 16 дней назад

      😊😊😊 നിന്നോളും

  • @paduvil5662
    @paduvil5662 19 дней назад

    ജിന്നൂർ. മടവൂർ??

  • @prashid2536
    @prashid2536 Месяц назад

    Mashallah
    Alhamdulillah
    4:08 , 4:21 , 4:24 super song

  • @AbanMuhammedCP
    @AbanMuhammedCP Месяц назад +2

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Месяц назад +7

    😂ഇങ്ങനെ കുറച്ചൊക്കെ ഹാസ്യ രൂപത്തിൽ തന്നെ ഇവരെ ഉൽബോതിപ്പിക്കാൻ പറ്റൂ 👍👍

  • @hamzadp3814
    @hamzadp3814 Месяц назад +3

    നന്നായി കേട്ടോളൂ മുഹമ്മദ് സാറേ നാളെ നിങ്ങൾക്കൊരു വീഡിയോ ഉണ്ടാക്കാമല്ലോ അനിൽ മുഹമ്മദ് സാറേ

  • @jaseelasaif348
    @jaseelasaif348 25 дней назад

    Allahu akbar🇵🇸🇵🇸🇵🇸

  • @MujeebPalakkal
    @MujeebPalakkal Месяц назад +3

    ഹുസൈൻ സലഫി ആരാണെന്ന് നാദാപുരത്ത് വെച്ച് പേരോട് ഉസ്താദ് മനസ്സിലാക്കി തന്നിട്ടുണ്ട് പേരോട് ഉസ്താദിന്റെ ചെരുപ്പെടുക്കാൻ യോഗ്യതയുള്ള രണ്ട് ഹതഭാഗ്യ ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് നാദാപുരത്ത് നിന്ന് ഹുസൈൻ സലഫിയും വാഴക്കാട് നിന്ന് അബ്ദുറഹ്മാൻ സലഫിയും സലഫികൾ ചെരുപ്പ് പൊറുക്കുന്നവർ ആണെന്ന് സമൂഹത്തിൽ ബോധ്യപ്പെട്ടു

  • @nabeelnabeel277
    @nabeelnabeel277 Месяц назад +4

    ഇളിച്ചു ഇരുന്നോളു ജാഹിലുകൾ 😮😮😮 മുജാഹിദ് ചാറ്റകൾ

  • @Kareeml-hq6yl
    @Kareeml-hq6yl Месяц назад +2

    സ്വർഗത്തിൽ ആര് നരകത്തിൽ ആര് എന്നൊക്കെ പറയാൻ ഇവർ ആരാ.

  • @muhammedsinan3569
    @muhammedsinan3569 29 дней назад +1

    ഫള്ലുള്ള ഫൈസി വലിയോറ ചോദിച്ച 12 ചോദ്യങ്ങൾക്ക് ഇപ്പോഴും ഹുസൈൻ സലഫി ഉത്തരം നൽകിയിട്ടില്ല😂

  • @hamzakundadka9791
    @hamzakundadka9791 Месяц назад +2

    അതൊക്കെ പിന്നെയല്ലേ നിങ്ങളുടെ തൗഹീദ് എന്തായി തീർമാണമായോ

  • @subaidasu1939
    @subaidasu1939 Месяц назад +2

    സുബ്ഹാനള്ള അൽഹംഹദുലില്ല ലാ ഇലാഹ ഇല്ലള്ളഅല്ലാഹു അക്ബർ
    ഏതായാലും തമ്മിൽ പാര വെച്ചത് നന്നായി പിഴച്ചവർ പുത്തൻ വാദികൾ എന്നൊക്കെ പറയുന്ന മുജാഹിദീങ്ങളെ ലിസ്റ്റിൽ പെടുത്തിയില്ലല്ലോ ഭാഗ്യം അവർക്ക് ബുദ്ധിയുണ്ട്

  • @badshapalamadathil3339
    @badshapalamadathil3339 Месяц назад

    ആ ലിസ്റ്റ് സൂക്ഷിച്ചുനോക്കിയൽ എല്ലാ ഖുറാഫികളുടേയും പേരുകൾ കാണേണ്ടതാണ്.

  • @muhammedmubashirkc6760
    @muhammedmubashirkc6760 Месяц назад +1

    അല്ല ഉസൈൻ മടവൂര് നിങ്ങൾ നിങ്ങൾ പറഞ്ഞത് ലിസ്റ്റ് ഞങ്ങൾ വായിച്ചാൽ ആരാണ് സ്വർഗത്തിൽ ഉണ്ടാക്കുക 😮
    നിങ്ങൾ എത്ര പേരെ കാഫിർ ആകീട്ടുണ്ട് നിങ്ങൾ അങ്ങുമിങ്ങും പച്ചയിൽ തന്നെ കാഫിർ ആക്കിയിട്ടില്ലേ

  • @Aviloram
    @Aviloram Месяц назад +1

    മുജാഹിദ് ബാലുശ്ശേരിയുടെ ലിസ്റ്റ വായിക്കൂ ; ആദ്യം ' എന്നിട്ടാവാം സുന്നികളെ ലിസ്റ്റ് വായിക്കൽ

  • @kdmt5884
    @kdmt5884 Месяц назад

    Kafara enn paranjnadinde shesham parnja vaak kattad endhina?

  • @thajirp2712
    @thajirp2712 16 дней назад +1

    ഹുസൈൻ സലഫി മുശ്രികല്ലെ ( knm) വാദ പ്രകാരം
    ശരിയല്ലേ ...തെറ്റിയോ😅

  • @UnneenKutty-p2k
    @UnneenKutty-p2k Месяц назад +1

    കഫറ എന്നതിനു് പല അത്ഥത o ഉണ്ട് എന്ന് താജ്യൽ ഉലമാ തങ്ങൾ അവിടെ തന്നെ പറയുന്നുണ്ട് ഹം കെ അനക്ക് അത് തിരിയില്ലങ്കിൽ കേരളത്തിലെ സുന്നികളും അല്ലാത്തവർക്കും അത് ത്തിരിയും. എത്ര കാലമായ നീ കഫറ എന്ന് പഞ് കമ്പളിപ്പിക്കുന്നു. കഫറ എന്നതിന് (നി േഷദം ) എന്ന രു അത്ഥ o ഉണ്ട് വഹാബീ .

  • @zakariyacholakundil8187
    @zakariyacholakundil8187 Месяц назад +1

    , ഇങ്ങളും അങ്ങിനെ തന്നെ ' വിസ്ഡം KNM മർകസുദ്ദഅവ ......etc പരസ്പരം നരകത്തിലാക്കലല്ലെ ഇങ്ങളെയും പണി...
    സ്വന്തം നന്നായിട്ട് പോരെ അപ്പുറത്തെ കാര്യം അന്വേഷിക്കാൻ

  • @barakaathmedia5388
    @barakaathmedia5388 Месяц назад +1

    ചലപീ , നിൻ്റെ തൗഹീദ് ഇപ്പോൾ എവിടെ എത്തിയിരിക്കുന്നു

  • @abbasci1934
    @abbasci1934 14 дней назад

    സദസ്സിൽ ആരും ഇല്ല യുട്ടൂബിൽ കിടന്നു അലക്കിയാൽ എല്ലാവരും നോക്കി കോളും അതാണ് ഇപ്പൊ മുജാഹിദ് കളുടെ പണി

  • @sidheekt3511
    @sidheekt3511 Месяц назад +7

    നിങ്ങളിൽ ആരാ മുവഹഹിദുകൾ
    8 ഗ്രൂപ്പും പരസ്പരം കാഫിറാക്കുന്ന നിങ്ങളിൽ ആരാ സ്വർഗ്ഗത്തിൽ.

    • @Cobra-y9d
      @Cobra-y9d Месяц назад

      @@sidheekt3511 എന്താണേലും സമസ്തയേക്കാൾ ഭേദം... നിങ്ങടെ Allah മടവൂർ അല്ലേ.....

    • @true2393
      @true2393 Месяц назад

      സമസ്ത ആദർശം പേറാത്തവർ ഇവരിൽ ആരായാലും രക്ഷപ്പെടും!

    • @user-bg1abd
      @user-bg1abd Месяц назад

      അതാണറിയാത്തത്😂

    • @Sh.addehlwi
      @Sh.addehlwi Месяц назад

      Sidheek.
      നിന്റെ പടച്ചവന്‍ ആരാണ്..
      ആദ്യം അത് പറ.

    • @Proud1Muslim1
      @Proud1Muslim1 24 дня назад

      ​@@Cobra-y9d
      Hi

  • @muhammedp385
    @muhammedp385 Месяц назад

    يريدون ان يخرجوا منها وما هم بخارجين من النار........

  • @kdmt5884
    @kdmt5884 Месяц назад

    Ullal thangalude full vedio vekku

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 Месяц назад +6

    മുജാഹിദ് ഇബ്‌ലീസിന്റെ പാർട്ടി

    • @lukmanns570
      @lukmanns570 Месяц назад

      Insha Allaah.

    • @lukmanns570
      @lukmanns570 Месяц назад +3

      Thanokke thouheed andhennu onnu padikku.

  • @rasakponnani4383
    @rasakponnani4383 Месяц назад

    അസ്സലാമു അലൈക്കും അള്ളാഹുവിൻ്റെ കാറ്റും വെള്ളിച്ചവും വെള്ളവും ഭക്ഷണവും പാനിയവും എല്ലാം അള്ളാഹുവിൻ്റെ ത് മാത്രം തിന്ന് ഭുജ്ച്ച് അല്ലാഹുവിനെ നിന്നിക്കുന്ന കുറെ സുന്നി കോലങ്ങൾ മദ്രസ്സയിൽ പഠിക്കുന്ന കുട്ടികളെയും വലിയവരെയും ഇന്ത്യ മുഴുവനും ഉള്ള എല്ലാ ജാറത്തിലേക്കും കൊണ്ടു പോയി അവർക്ക് വേണ്ടി ദുഹ ചെയ്യുന്നതിന് പകരം അവിടെ മറമാടയവരോട് ദുഹ ചെയ്യു നിങ്ങൾക്ക് അള്ളാതന്ന ബുദ്ധിയില്ലെ അള്ളാഹു നിങ്ങളോട് കരുണ കാളിക്കുമോ പറ നബി സ്വ യാണ് നമുക് മാതൃക എല്ലാതെ സമസ്തയിലുള്ള വേശകോലങ്ങളല്ല നമുക് മാതൃക നമുക്ക് അള്ളാഹുമാത്രം പോരെ ഞാൻ കരഞ്ഞു കൊണ്ടാണ് ഇങ്ങിനെ ഒരു മെസേജ് വിടുന്നത് അള്ളാഹുവിൻ്റെ നബീസ്വ പറഞ്ഞു എൻ്റെ ഉമ്മത്തികൾക്ക് മുള്ളിൻ്റെ വേദന പോലും ഏൽക്കുന്നത് എനിക്ക് സഹിക്കുക ഇല്ലബഹുമാനപ്പെട്ട ഉസ്താദ് നമുക് വേണ്ടിയാണ് പറഞ്ഞു തരുന്നത് ആരും ഭയാനകമായ നരകത്തിൽ വീഴ രുത് എന്ന് ഓർത്ത് commentsയിൽ നിങ്ങൾ എഴുതി കുന്ന ഒരോന്നും അള്ളാഹുവിനോട് ഉത്തരം പറയണംനമെ എല്ലാവരെയും അള്ളാഹു ഇഷ്ടപെടുന്നവരിൽ ഉൽപെടുത്തു മാറാകട്ടെ ആമീൻ യാറബ്ബൽ ആമീൻ

  • @masvision9375
    @masvision9375 27 дней назад

    ആദം നബി അലൈസലാമിന് ഇന്ന് ലോകത്തുള്ള മുഴുവൻ വസ്തുക്കളുടെയും (ഇനി വാരാനുള്ളതും) പേരുകൾ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. അത് പോലെ ഓരോ മനുഷ്യനും തൻറെ മാതാവിൻറെ ഗർഭപാത്രത്തിൽനാലാം മാസത്തിൽ തന്നെ അവൻ വിജയിച്ചവനാണേ പരാജയപ്പെട്ടവൻ ആണോ എന്ന് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അത് പോലെ ലൗഹുൽ മഹ്ഫൂളിൽ എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതെല്ലാം നോക്കി പറയാൻ പല മഹാൻ മാർക്കും കഴിഞ്ഞിട്ടുണ്ട്. വീഡിയോ ക്ലിപ്പിൻ്റെ ഫുൾ വിട് മൗലവി. ആ 'ലിസ്റ്റ് ആരുടെ കൈയിലാ ഉള്ളത് എന്നാ തങ്ങൾ പറഞ്ഞത്.

  • @AR-ds7fi
    @AR-ds7fi Месяц назад +1

    ഇപ്പോൾ എല്ലാവരും മസ്ലഹത്തിലാണ് പ്രത്യേകിച്ച് AP and Ek . പുതിയ ലിസ്റ്റ് വേണം

  • @nissamification
    @nissamification Месяц назад

    Dear anil it's not necessary that you comment on everything that is happening in the world but ensure you know something of what you speak out especially about islam. Here it's understood that your trying to balance by blaming each other.

  • @tprahimindTp
    @tprahimindTp Месяц назад +1

    മഹാന്മാരെ നിന്ദിക്കൽ ഹുസ്സൈൻ വഹാബി പതിവാക്കിയതാ. പുതുമ ഒന്നുമില്ല.

  • @hmzvz734
    @hmzvz734 Месяц назад +1

    Thedaymaycomemuslimslearningholyquranintheirmothertounge

  • @basheerbasheer807
    @basheerbasheer807 Месяц назад +2

    വഹാബികൾ 21 വിഭാഗം - ഏതാണ് വഹാബി താടീ വാലാ സ്വർഗത്തിൽ - ഏതാണ് താടി വാലാ നരകത്തിൽ

    • @SubairPalathingal-h7l
      @SubairPalathingal-h7l Месяц назад +1

      എല്ലാ വാഹബി കളും സ്വർഗത്തിൽ സമസ്തകർക്ക് മുൻപ് എത്തപ്പെടും. അല്ലാഹു മാത്രം തീരുമാനിച്ചൽ മതി സലഫികൾക്ക്. സമസ്തക്കാർക്ക് വാസ്ത (റെക്കോമെന്റ്) വേണം അതിൽ പ്രവേശിക്കാൻ

  • @Saharaindia969
    @Saharaindia969 25 дней назад

    മൊയ്ല്യാരെ.... ഇന്നലെയും എ പി വിഭാഗത്തിന്റെ തൃശ്ശൂരിലെ വലിയ പരിപാടിയുടെ വീഡിയോകൾ മുഴുവനും കണ്ടു. പ്രധാനപ്പെട്ട നേതാക്കളുടെ എല്ലാവരുടെയും പ്രസംഗം കേട്ടു. നിഷ്പക്ഷമായി തന്നെയാണ് കേട്ടിരുന്നത്. അവരുടെ നേതാക്കൾ എല്ലാം പ്രത്യേകിച്ച് കാന്തപുരവും പേരോടും അസന്നിഗ്ധമായി പറയുന്നത്. നിങ്ങൾ ഒരു സംഘടനക്കാരൻ ആകുന്നതു കൊണ്ടല്ല സ്വർഗ്ഗത്തിൽ പോകുന്നത് ജീവിതവിശുദ്ധിയും ധർമ്മപക്ഷ പ്രവർത്തനങ്ങളും കൊണ്ടാണ് എന്നാണ്. ഒന്നുകൂടി പറഞ്ഞു... സമസ്ത പിളർന്നാലും ആരൊക്കെ പിളർന്നു എന്ന് നിങ്ങൾ പറഞ്ഞാലും സുന്നത്ത് ജമാഅത്തിന്റെ കാര്യത്തിൽ അവരെല്ലാം ഒറ്റക്കെട്ടാണ് എന്നാണ്. അതുകൊണ്ട് മുജാഹിദുകൾ പല വിഭാഗമായി തിരിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും. മുശ്രിക് ആകുന്നുണ്ടല്ലോ ?

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Месяц назад

    😂😂😂❤❤

  • @BadshahSikandar-e8z
    @BadshahSikandar-e8z Месяц назад

    كفر ക്ക് പല അർത്ഥം ഉണ്ട് എന്ന് അദ്ദേഹം തന്നെ പറയുന്നു സലഫി

    • @POWERGOOD1
      @POWERGOOD1 Месяц назад

      മനസ്സിലായി മോനെ

    • @BadshahSikandar-e8z
      @BadshahSikandar-e8z Месяц назад

      @@POWERGOOD1 വല്ല്യകാര്യായി

  • @hassanusthad7887
    @hassanusthad7887 24 дня назад

    ഇതൊന്നും ഒരു ശോദ്യമല്ല മൗലവി....
    ആണുങ്ങൾ ചോദിക്കുന്ന ശോദ്യം ശോദിക്ക് മൗലവി
    ആരെല്ലാമാണ് സ്വർഗത്തിൽ ആരെല്ലാമാണ് നരകത്തിൽ
    അതെല്ലാം പരിശുദ്ധ ഖുർആനും തിരു സുന്നത്തും
    പഠിപ്പിച്ചു തന്നിട്ടുണ്ട്
    അതു ഏതെങ്കിലും സഖാഫി യുടെ അടുത്ത് നിന്നോ അഹാനിയുടെ അടുത്ത് നിന്നോ
    പഠിച്ചാൽ മതി മോനേ
    പിന്നെ എപി ഗ്രൂപാണോ ഇ കെ ഗ്രൂപാണോ സ്വർഗത്തിൽ എന്നാണ് എന്നാപ്പിന്നെ ഞമ്മൻ്റെ ഗ്രൂപ് എട്ടുണ്ടല്ലോ
    അതിൽ ഏതാണ് സ്വർഗത്തിലേക്ക് ഇതാണ് നരകത്തിലേക്ക് എന്ന് തീർച്ചയാക്കിയിട്ടു പോരെ
    സുന്നികൾ നിങ്ങളുടെ പിതാവു മൊല്ലാക്ക അടക്കം സ്വർഗത്തിലേക്കോ നരകത്തിലേക്കോ എന്ന് ചോദിക്കാൻ
    ആദ്യം ബാപ്പ ഓതിയിരുന്ന മൗലിദ് റാത്തീബ് ഇതൊക്കെ ഒന്ന് ഓതാൻ നോക്ക് മൗലവി..

  • @nadvi2007
    @nadvi2007 Месяц назад

    ആ വിഷയത്തിൽ നിങ്ങളും മോശക്കാരല്ലല്ലോ

  • @hmzvz734
    @hmzvz734 Месяц назад +1

    Stopmullahtalkingagainstislamstoptalkingshirk

  • @true2393
    @true2393 Месяц назад

    ജിഫ്രി തങ്ങൾ ആ ലിസ്റ്റിലില്ല എന്ന് സ്വയം മനസ്സിലായോ ജിഫ്രി തങ്ങളേ 🤔?

  • @MoanedkuttyKannadan-cl4ig
    @MoanedkuttyKannadan-cl4ig Месяц назад

    അനിൽ മുഹമ്മദ് എവിടെ .....?😊😊😊

  • @song...5539
    @song...5539 Месяц назад +7

    ജിഫിരി കോയ കളവ് പറയുന്നു

    • @Mhdsu222
      @Mhdsu222 Месяц назад +1

      നിന്റെ അച്ഛൻ കളവ് പറയുന്നു

  • @abdulkareem3015
    @abdulkareem3015 Месяц назад

    You people believe only wahhabis in janna and others ate mushrik...right?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      ശിർക്ക് എന്നാൽ എന്താണ്....???

  • @justinfu2612
    @justinfu2612 Месяц назад

    Adil asooyapettit yadoru karyamilla
    Naal aayatum naal hadeesum padicch aalgale viddigalakarud

  • @alichaliyam
    @alichaliyam Месяц назад +1

    ലിസ്റ്റ് 🤣🤣🤣
    എല്ലാവരും പൊട്ടന്മാരാണോ

  • @Mohammed-o9t5v
    @Mohammed-o9t5v Месяц назад

    എ ടാ സലഫിമുനാഫി ക് ഉസ്സനെ ആ ഖി ബത്മറക്കാണ്ടാ നാലാ ളെ കാ ണുമ്പോൾ അന്തമി ല്ലാ താകേണ്ട

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      തൗഹീദ് എന്നാൽ എന്താണ്....???
      ഇതറിയാത്ത സമസ്ഥക്കർ ഏത് മതാനുയായികളാണ്....???

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi Месяц назад

    അങ്ങട്ട് ഇങ്ങട്ട് ശിർക്ക് ആരോബണം നിർത്തികാണ്ട് ഇങ്ങക് നന്നായിചൂടെ ഉസൈൻ സലാപ്പീ.അമ്പൽ ഇമാമിനെ മാരി ജിന്നിനോട് തേടിപോയിക്കിണെല് ബല്യ പ്രസനല്ലാത്തെ ഓല് പടപ്പായോണ്ടല്ലേ അയിനകൊണ്ടാ ഞമ്മള് സുന്നിയെള് ആത്മാവിനോട് ചോയിക്കണേ.ഇങ്ങക് ഹിജാബ് കിട്ടാൻ സാധ്യത ഉമ്മിണിയാ സരി സമ്മയിച്ചു എല്ലോo പ്രത്യേരല്ലെലോ 😢

  • @justinfu2612
    @justinfu2612 Месяц назад

    Naal pottanmare vecch mandataram parayale
    Vadagara tangal paranjjand satyam tanne
    Ssf enn paranjal oru aal alla ad oru aashayamaan aa aashayatte muruge pidicchavan 100 💯% swargattil tanne

  • @gafoorgafoor5045
    @gafoorgafoor5045 Месяц назад

    മറുപടി അക്കമിട്ടു മറുപടി പറഞ്ഞു അഹ്സനിയും സഖാഫിയും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      ഈ ലിസ്റ്റ് അറിയാൻ ആർക്കാണ് സാധിക്കുക....???

  • @muhammadthanseel4974
    @muhammadthanseel4974 Месяц назад

    ദജ്ജാൽ

  • @safwan1321
    @safwan1321 Месяц назад

    😂😂

  • @abdulrazak8975
    @abdulrazak8975 24 дня назад

    Mahaanmaarku pattaya list pani

  • @muhammedp385
    @muhammedp385 Месяц назад

    മുശാവറക്കാർ സ്വർഗത്തിലോ?

  • @Yoonas000-sn9fv
    @Yoonas000-sn9fv Месяц назад

    Moulaviye nigal thanne etra groop ayi

  • @Abdulla-vp9sn
    @Abdulla-vp9sn Месяц назад

    ഹയവാൻ എന്തൊരു വളച്ചൊടിക്കലാണ്

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq Месяц назад +1

    Eee mujukalude 😂. Oru karyam

  • @trendsmedia167
    @trendsmedia167 Месяц назад

    നിങ്ങൾ narakathilo swargathilo

  • @shameerbabu9026
    @shameerbabu9026 23 дня назад

    ഉസൈനെ അനക്ക് ബ്രാന്താണൊ

  • @salihkt4298
    @salihkt4298 Месяц назад

    Pattu ozhivakku

  • @haroonm924
    @haroonm924 Месяц назад

    Dunyavile.lestel.shorgam.deen.vitte.thinnunnade.

  • @Yoonas000-sn9fv
    @Yoonas000-sn9fv Месяц назад

    Vere vallom panikkum po changayi

  • @KvaThangal-vb1ck
    @KvaThangal-vb1ck Месяц назад

    Mujaahilukal

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 Месяц назад

    ചെന്നായ

  • @RedmiA-fb1yy
    @RedmiA-fb1yy Месяц назад +2

    👍👍👍😂

  • @Truthseaker-kx7kd
    @Truthseaker-kx7kd Месяц назад

    4:20 vallattha paattu😂

  • @basheerbasheer807
    @basheerbasheer807 Месяц назад +1

    മറുപടി ഉടൻ വരും - വഹാബി ഉറങ്ങാതെ കാത്തിരിക്കുക

    • @Truthseaker-kx7kd
      @Truthseaker-kx7kd Месяц назад

      pambara vanam avallado vahabikalum kanakk anenkilum sunnikale pole ulla dhurantangal ee lokatthil vere illa

  • @Ashraf-l3d
    @Ashraf-l3d Месяц назад +2

    👍👍👍

  • @kabeerkk3624
    @kabeerkk3624 Месяц назад

    ❤❤❤