നിസ്പക്ഷമായി വിലയിരുത്തുന്നവർക്ക് മനസിലാവുന്നതേ ഉള്ളു, ഞാൻ തന്നെ എനിക്കു ഉദാഹരണം ആണ്, സമസ്തയുടെ ആദർശമുള്ള സമയത്തു ഉസ്താദ് മാർ പറഞ്ഞത് വള്ളിപുള്ളി തെറ്റാതെ നടന്നു, അന്ന് ജമാ മുജാഹിദ് കളുടെ പ്രസംഗമോ പ്രസിദ്ധീകരണങ്ങൾ ഒന്നും നോക്കില്ല, അങ്ങനെ പ്രവാസ കാലത്ത് അവിടെ പോയിട്ടും ഇവരുടെ സംഘടന യിൽ പ്രവർത്തി ച്ചു ഇവിടെ ജീവിച്ചപോലെ, ജമാ മുജാഹിദ് കളുടെഒരു പ്രസംഗമോ പ്രസിദ്ധീകരണമോ ഒന്നും കേൾക്കാതെ ഒരു ദിവസം പെട്ടനെ എനിക്കു എന്റെ പ്രവർത്തനത്തോട് വിയോജിപ്പു വന്നു, ഞാൻ അറബ് സുഹൃത്തുക്കളെയും യൂറോപ്യൻ, ആഫ്രിക്കൻ സുഹൃത്തുക്കളെയും വീക്ഷിക്കാറുണ്ടായിരുന്നു എന്റെ കമ്പനിയിലെ, അവരോടു ആദർശം തോന്നി, അങ്ങനെ മുജാഹിദ് ആദർശമാണ് യഥാർത്ഥമെന്ന് തോന്നി, ഇപ്പോൾ അൽഹംദുലില്ലാഹ് ഹിദായത് ആയി
🌹 പക്ഷെ ഇസ്ലാമിനെ പറ്റി കൂടുതൽ പഠിച്ചപ്പോൾ, എനിക്ക് മനസ്സിലായത് , നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ച് മുന്നോട്ട് പോകുന്നവർ അത് സുന്നികൾ തന്നെയാണെന്നാണ് 👌 അൽഹംദുലില്ലാഹ് 🤲🤲 🤲അല്ലാഹുവേ, നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനനുസരിച്ച് , മുന്നോട്ടുപോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പുസ്താനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ എത്തിച്ചു എന്റെ ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച , നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
🌹 ലോകത്തിന് അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിലും, ആ നബി തങ്ങളുടെ ഉമ്മത്തിൽ പെട്ടതിനും , മറ്റുമായി സന്തോഷിച്ചുകൊണ്ടും , അല്ലാഹുവിനെ ശുക്ർ ചെയ്തുകൊണ്ടും മറ്റുമായി ധാരാളം സ്വലാത്തുകളും, അതുപോലെ പുണ്യ പ്രവർത്തികളുമെല്ലാം ചെയ്യുന്നതിൽ എന്ത് കുഴപ്പമാണുള്ളത്🤲 🌹 അല്ലാഹുവേ , നബി തങ്ങൾ ജനിച്ച റബീഉൽ അവ്വൽ മാസത്തെ നല്ല രീതിയിൽ വരവേൽക്കാനും , അതിൽ ധാരാളം സൽകർമ്മങ്ങൾ ചെയ്യുവാനുമുള്ള ഭാഗ്യം നീ ഞങ്ങൾക്ക് നൽകണേ അള്ളാഹ് 🤲ആമീൻ 🤲🤲
@@Abdulmajeed-xk5lc 🌹 ഇതൊരു ആചാരമായിട്ട് , ഒന്നും കാണേണ്ടതില്ല സഹോദരാ🙂 ഇത് ലോകത്തിന് അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിനും, ആ നബി തങ്ങളുടെ ഉമ്മത്തിൽപ്പെട്ടതിനും , അല്ലാഹുവിന്ന് ശുക്കർ ചെയ്തുകൊണ്ട് , ധാരാളം സ്വലാത്തുകളും, മറ്റു സൽകർമ്മങ്ങളും, എല്ലാ മാസത്തിലേതുമെന്നപോലെ , നബി തങ്ങൾ ജനിച്ച , റബീഉല്‍ അവ്വൽ മാസത്തിലും ചെയ്യുന്നു 👌 അതുപോലെ ആ നബി തങ്ങളുടെ ജന്മത്തിൽ സന്തോഷിച്ചുകൊണ്ട്, ഈ റബീഉൽ അവ്വൽ മാസത്തെ , നല്ല രീതിയിൽ വരവേൽക്കുകയും , മാലോകർക്ക് നബി തങ്ങളെ പരിചയപ്പെടുത്തുകയും ആണ് ചെയ്യുന്നത്👌 അതുകൊണ്ട് ഇതിൽ അങ്ങനെ , ആചാരം ആയിട്ട് കാണാൻ മാത്രം ഒന്നുമില്ല 🙂
@@shahzadi219 🌹 അതിന് ആരാണ് സഹോദര റോഡിലേക്ക് ഇറങ്ങി കൂത്താട്ടം നടത്തുന്നത്🤔 🌹 ഇവിടെ ലോകത്തിന് തന്നെ അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിലും, ആ മുത്ത് നബി തങ്ങളുടെ ഉമ്മത്തിൽപ്പെട്ടതിനും, അല്ലാഹുവിന് ശുക്ർ ചെയ്തുകൊണ്ടും മറ്റുമായി , മാന്യമായി , ഇസ്ലാമികമായ രീതിയിൽ തന്നെയാണ് അതെല്ലാം, വിശ്വാസികൾ ആഘോഷിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും 👌 അതല്ലാതെ അതിലൊന്നും യാതൊരു അനിസ്ലാമികമായ കാര്യങ്ങളും ഇല്ല 👌
സുഹൃത്തെ നബിദിനം കൊണ്ടാടുന്നത് കൊണ്ട് യാതൊരു വിരോധവുമില്ല പക്ഷേ എന്തുകൊണ്ടാണ് മുജാഹിദുകൾ അതിനെ എതിർക്കുന്നത് ഇവിടത്തെ ഇരു സമസ്തക്കാരും നബിദിനം കൊണ്ടാടുന്നത് അല്ലാഹുവിൽ നിന്ന് പുണ്യമുണ്ട് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അന്ഹു വിൻറെ കൂടെ സ്വർഗത്തിലാണ് എന്ന് ഫത്‌വ കൊടുത്ത പുസ്തകങ്ങൾ ഇറക്കി അല്ലാഹുവിൽ നിന്ന് കൂലി കിട്ടും എന്ന് പറഞ്ഞാൽ അത് ദീനിൽ പെട്ട കാര്യമായി അപ്പോ അത് ദീനിൽ ഉണ്ടോ എന്ന് പരിശോധിച്ചാൽ ദീനിൽ കാണാൻ കഴിയുകയുമില്ല ഉന്നതരായ സഹാബത്ത് കൾ ചെയ്തിട്ടില്ല അങ്ങനെ അല്ലാഹുവിൻറെ ദീനിൽ ഒരാൾക്കും ഒന്നും കടത്തി കൂട്ടാനും പറ്റില്ല കാരണം ഖുർആനിൽ പറയുന്നുണ്ട് എൻറെ ഈ ദീനിൽ ഞാൻ പറയാത്ത ഒരു കാര്യം മുഹമ്മദ് നിങ്ങളോട് പറഞ്ഞാൽ മുഹമ്മദിൻറെ ജീവനാഡി ഞാൻ എൻറെ വലതുകൈകൊണ്ട് പൊട്ടിച്ചു കളയും എന്ന് ഖുർആൻ വാക്യമുണ്ട് മുഹമ്മദ് നബിക്ക് ദീനിൽ ഒന്നും കടത്തി കൂട്ടാൻ പറ്റില്ല എങ്കിൽ പിന്നെ ഒരാൾക്കും പറ്റില്ല നമ്മൾ ഒരു കാര്യം എഴുതിയുണ്ടാക്കി അതിനിത്ര പുണ്യം ഉണ്ട് നമ്മളാരെങ്കിലും പറഞ്ഞാൽ നമ്മൾ പറയുന്നത് അല്ലാഹുവിൻറെ പേരിൽ കളവാണ് കാരണം പുണ്യം അല്ലാഹുവാണ് കൊടുക്കേണ്ടത് അത് പറയാൻ നമുക്ക് അവൻ വഹി ഒന്നും ഇറക്കിയിട്ടില്ല നേരെമറിച്ച് നബിദിനത്തിന് പ്രത്യേകിച്ച് പുണ്യം ഒന്നുമില്ല ദീനിൽ പെട്ടതും അല്ല പക്ഷേ ഞങ്ങൾ ആ ദിവസം ഇസ്ലാമിൻറെ സന്ദേശങ്ങൾ നാട്ടിൽ അറിയിക്കും വർണ്ണ പതാകകൾ ഞങ്ങൾ പിടിക്കും എന്ന് പറഞ്ഞാൽ അതിന് യാതൊരു കുഴപ്പവുമില്ല അല്ലാഹുവിൻറെ മതത്തിൻറെ പേരിൽ കളവ് കെട്ടിപ്പിടിച്ച് ആര് എന്ത് ചെയ്താലും അതിനെ എതിർക്കപ്പെടേണ്ടത് തന്നെയാണ്
@@RasheedRasheed-px2bp കൂലി ഒന്നും ഇല്ല എന്ന് താങ്കൾ പറയുന്നു. പക്ഷേ എല്ലാ സമസ്തക്കാർ അതിനു പ്രത്യേകം പുണ്യം ഉണ്ട്. അത് മുസ്ലിമിൻ്റെ 3 ആം പെരുന്നാൾ ആണ് എന്നും,മറ്റു ഒരുപാട് കാര്യങ്ങള് പറയുന്നതും,പഠിപ്പിക്കുന്നതും താങ്കൾ കേട്ടിട്ടില്ല..അറിഞ്ഞിട്ടില്ല ..? പുണ്യം ഇല്ലാതെ മതത്തിൻ്റെ കാര്യത്തിൽ ഈ വക കോപ്രായം കാട്ടിക്കൂട്ടാമെന്ന് ആരു പറഞ്ഞു...? വേണ്ടവർക്ക് വേണ്ടത് ചെയ്യാം എന്ന് ഏത് ഇസ്ലാം ആണ് പഠിപ്പിക്കുന്നത്. താങ്കൾ തന്നെ മുകളിൽ പറഞ്ഞു ദീനിൽ റസൂലുള്ളഹി പഠിപ്പിക്കാത്ത ഒന്നും തന്നെ പാടില്ല എന്ന്..പിന്നെ ബിദ്അത്ത് എന്ന് പറഞ്ഞാൽ അതിൽഎല്ലാം പെട്ടു. كل بدعه ضلاله. പുണ്യം ഇല്ല എന്ന് കരുതി കൊണ്ട് ഈ തോന്നിവാസങ്ങൾ കാട്ടികൂട്ടിയാൽ തെറ്റില്ലന്നോ .എന്ത് അപകടം ആണ് സുഹ്ര്യത്തേ താങ്കൾ പറയുന്നത് .അല്ലാഹുവിൻ്റെ പേരിലും റസൂലുല്ലാഹിഹിയുടെ പേരിലും കളവ് പറഞാൽ ഉണ്ടാകുന്ന അപകടം താങ്കൾ തന്നെ പറഞ്ഞതുമാണ്. മുജാഹിദുകൾ നബിദിനത്തെ എതിർക്കുന്നു എന്നാണ് പ്രശ്നം. തെറ്റ് കണ്ടാൽ തിരുത്തണ്ടേതുണ്ടാ ഇക്കാ മതത്തിൽ..?
📕📘📙📕📘📙📕📘📙 *Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് സച്ചിതരായ മുൻകാല മുജാഹിദ് മഹാ പണ്ഡിതരുടെ അതേ പ്രബോധനങ്ങളിൽ മുന്നേറുകയാണ്. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് സാധിക്കുന്നുള്ളൂ... അതെ, ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ആദർശങ്ങൾ... അതെ, മുൻഗാമികളുടെ അതേ ആദർശങ്ങളിലും , പത്തര മാറ്റിന്റെ അതേ തൗഹീദിന്റെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധനങ്ങളോടെ മുന്നേറുകയാണ്. അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം. നിങ്ങളേയും ക്ഷണിക്കുന്നു.. നേരിന്റെ പാതയിലുള്ള ഈ കൂട്ടായ്മയോടപ്പം നിങ്ങൾക്കും പങ്കാളികളാകാം. പരലോക വിജയം ഉറപ്പാക്കുകയും ചെയ്യാം. 📕📘📙📕📙📕📘📙📕
🤲 അൽഹംദുലില്ലാഹ്, സുന്നി ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത് മുതലും , അവരിലൂടെ യഥാർത്ഥ ദീൻ പഠിച്ചതുകൊണ്ടും മാത്രം ആണ് , എനിക്ക് നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ എന്താണെന്ന് മനസ്സിലായത്👌 അൽഹംദുലില്ലാഹ് 🤲🤲 🤲 അല്ലാഹുവേ , നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചു , മുന്നോട്ടുപോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ അണിചേർത്ത് എന്റെ ഈമാനിനെയും , ഹിദായത്തിനെയും സംരക്ഷിച്ച , നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലഹ് 🤲🤲
@@klkutty6354 ആദ്യം തൗഹീദ് ശെരിയാക്ക്.ഇസ്‌ലാമിൽ എവിടെയാണ് കബർ കെട്ടിപ്പൊക്കാൻ പറഞ്ഞത്? ഒരു ചാണിൽ മുകളിൽ ഉയർന്നാൽ അത് നിരപ്പാക്കാനല്ലേ പറഞ്ഞത്. കുമ്മായം ഇടൽ നിരോധിച്ചു,ഇപ്പോൾ ഗ്രാനൈറ്റ് ആണ് സമസ്തക്കാർ ഇടുന്നത്.ഖിയാമത് നാൾ വരെ നിങ്ങൾ തൗഹീദ് പറയൂല കാരണം ദീനിനെ ഒരു ബിസ്സിനസ്സ് ആയിട്ടാണ് കാണുന്നത്..അള്ളാഹു ഹിദായത് നൽകട്ടെ 🤲
@@klkutty6354അങ്ങിനെയാണോ? പക്ഷെ സമസ്തയുടെ മൂത്താശാരി കാന്തപുരം പറയുന്നത്, മടവൂരിലെ ഒരു മാനസിക രോഗിയാണ് റബ്ബെന്നും, അയാളാണ് ലോകം നിയന്ത്രിക്കുന്നതെന്നുമാണല്ലോ 🤣?
നാട്ടിലുള്ള സകല ഔലിയാക്കളുടെയും ആണ്ട് നേർച്ച കഴിക്കുന്ന സുന്നികൾ എന്താണ് റസൂലുല്ലയുടെ ആണ്ട് കഴിക്കാത്തത്, റബീ ഉൽ 12 നാണു റസൂലുള്ള വഫാത്തായത് അന്ന് പായസം ബിരിയാണി എല്ലാം കഴിച്ചു ദഫ് മുട്ടി സന്തോഷിക്കുന്നു, ശത്രുക്കൾ പോലും അങ്ങനെ ചെയ്യില്ല. ഈ കൗമു എന്നാണ് നന്നാകൽ
നബിദിനം നന്നായി ആഘോഷിക്കണം , ലളിതമായി ആഘോഷിക്കണം , ആഘോഷിക്കാനേ പാടില്ല എന്തൊരു വെെവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ .. ! ലോകത്തിലേ മഹത് വ്യക്തികളും പല പണ്ഡിതന്മാരും മാനവരാശിയുടെ വിമോചകനെന്ന് പ്രകീര്‍ത്തിച്ച ; ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹമായി ഞാനയച്ചിരിക്കുന്ന പ്രവാചകനെന്ന് ദെെവം പ്രഖ്യാപിച്ച ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ നബിയോടുള്ള ബഹുമാന ആദരവിനാല്‍ നമ്മുടെയെല്ലാം മനസ്സ് സന്തോഷാധിക്യത്താല്‍ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മളൊക്കെ മുത്ത് നബിയുടെ യഥാര്‍ത്ഥ അനുയായികളാണോ ... നബി വചനങ്ങള്‍ ലോക പ്രശസ്തമാണ് അവയിലൂടെ നബിയുടെ മഹത്വം മനസ്സിലാക്കിയ എത്രയോ മറ്റ് മതസ്ഥരുമുണ്ട് എന്നാലും സ്നേഹാദിക്യം കാരണം അവസാനശ്വാസം വരേ എന്റെ സമുദായമേ എന്ന് പറഞ്ഞ് വിലപിച്ച പ്രവാചകന്റെ സമുദായമല്ലാതേ മറ്റ് മതസ്ഥരാണോ ജന്മദിനം ആഘോഷിക്കേണ്ടത് സര്‍വ്ലശക്തനും പ്രപഞ്ചസൃഷ്ടാവുമായ ദെെവത്തേ നമുക്ക് കൂടുതല്‍ മനസ്സിലാക്കിതന്ന അവനേ എങ്ങിനെ ആരാധിക്കണമെന്ന് അറിയിച്ച് തന്ന പ്രവാചകന്‍ ; പടച്ചവന്‍ നല്കിയ അതി കഠിനമായ ദൗത്യം വിജയകരമായി നിറവേറ്റിയ ഏക പ്രവാചകന്‍ ഈ പ്രവാചകന്റെ അല്ലങ്കില്‍ നമ്മള്‍ പിന്നെ ആരുടെ ജന്മദിനമാണ് ആഘോഷിക്കേണ്ടത് ... മാലാഖമാര്‍ സ്വര്‍ഗ്ഗ ലോകം കമനീയമായി അലങ്കരിക്കുന്ന ; നബിയേ പ്രകീര്‍ത്തിക്കുന്ന ദിനമാണെന്നും ഹദീസിലുണ്ട് നബിദിനത്തിലേ ഘോഷ യാത്രയിലൂടെ നീങ്ങി കുട്ടികളുടേ പ്രസംഗങ്ങളിലൂടെയും നബിപ്രകീര്‍ത്തന ഗാനങ്ങളിലൂടെയും സാധാരണക്കാരായ നമുക്ക് നബിയേ കൂടുതലറിയാനും അതിലൂടെ നമ്മുടെ നബിയോടുള്ള സ്നേഹം വര്‍ദ്ധിക്കാനും സല്‍സ്വഭാവം നേടാനും ദെെവവിശ്വാസം വര്‍ദ്ധിക്കാനും ഇടവരുത്തട്ടേയെന്നും നല്ലത് കേള്‍ക്കാനും നല്ലത് പറയാനും നല്ലത് മനസ്സിലാക്കി ജീവിതത്തിലുടനീളം പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും ഭാഗ്യമുണ്ടാവട്ടേയെന്ന് പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു
വീണ്ടും റബീഹ് പിറന്നു. നബി ജനിച്ച ദിവസം ഇബ്‌ലീസ് കരഞ്ഞ ദിവസം ആണ്. അവന്റെ അനിയായികള്ക്ക് വിഷമം ഉണ്ടാകും. പക്ഷെ പ്രവാചക പ്രേമികൾക്ക് ഒരിക്കലും ഇബ്നു അബ്ദുൽ വഹാബ് എന്ന ലോക തെമ്മാടിയുടെ പിൻഗാമികളെ പിൻപറ്റാൻ കഴിയില്ല.
പ്രവാചകപ്രേമി എന്ന് പറഞ്ഞാൽ പ്രവാചകനെ ധിക്കരിക്കുന്നവൻ അല്ല സുഹൃത്തുക്കളെ, നബി പറഞ്ഞത് അനുസരിക്കുന്നവരെയാണ്. നബി നബിദിനാഘോഷം എന്ന ബിദ്അത് ചെയ്തില്ല, സഹാബത് ചെയ്തില്ല, താബിഉകൾ ചെയ്തില്ല ഇവരെയല്ലേ നീ തെമ്മാടികൾ എന്ന് വിളിച്ചത്?
സമസ്തക്കാർ നബിദിനം കഴിക്കലാണ് ഒരു കണക്കിന് അത് ശരിയാണ് കാരണം നെയ്ചോർ പോത്തിറച്ചി ബിരിയാണി ഹൽവ മിഠായി പലതരത്തിലുള്ള ജൂസുകൾ എന്നിവയൊക്കെ കഴിക്കുന്ന ദിവസമാണല്ലോ
മൊയ്ല്യാരെ മങ്കൂസ് മൗലിദ് ഖുർആനും ഹദീസിനും വിരുദ്ധമാണ് മങ്കൂസിന് ആദ്യം പറയുന്നത് ലോകത്ത് ആദ്യമായി സൃഷ്ടിച്ച സൃഷ്ടിച്ചത് നബിയുടെ പ്രകാശം നിന്ന് ഹദീസ് പറയുന്ന ലോകത്ത് ആദ്യമായി സൃഷ്ടിച്ചത് പേനയാണെന്നും പേനയുടെ അല്ലാഹു സുബ്ഹാനവുതാല എഴുതാൻ കൽപ്പിച്ചു എന്താണ് എഴുതേണ്ടത് എന്ന് ചോദിച്ചു വരാനുള്ള കാര്യങ്ങൾ മുഴുവൻ എഴുതുക അതല്ല എന്ന് ആരെങ്കിലും വാദിച്ചാൽ അവൻ നമ്മളിൽ പെട്ടവനല്ല എന്ന് ഹദീസ് പറയുന്നു മൗലൂദിൽ നൂഹ് നബി മുഹമ്മദ് നബിയെ കൊണ്ട് അവസ്ഥയിൽ ചെയ്തു അങ്ങനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയുന്നു ഖുർആനിൽ 6 സ്ഥലത്ത് നൂഹിനി നൂഹിനെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി എന്നു പറയുന്നു ഇബ്രാഹിം നബിയെ തീയിലിട്ടപ്പോൾ ഇബ്രാഹിം നബിയുടെ മുതുകിൽ നബിയുടെ പ്രകാശം ഉള്ളതുകൊണ്ട് തീപ്പൊള്ളിൽ നിന്ന് രക്ഷപ്പെട്ടു എന്ന് മൗലിദിൽ ഖുർആൻ പറയുന്നു ഇബ്രാഹിമിനെ അല്ലാഹു രക്ഷിച്ചു നബി സല്ലല്ലാഹു അലൈഹിവസല്ലം ജനിച്ചപ്പോൾ ജനങ്ങൾ കുടിക്കുന്നസാഹ പറ്റിപ്പോയി എന്ന് മൗലൂദ് അധിക്ഷേപിക്കൽ മക്കം ഫത്താഹ് ആണ് ബിംബങ്ങളെ എല്ലാം നീക്കം ചെയ്തത് മൗലൂദിലെ നബി ജനിച്ചപ്പോൾ ബിംബങ്ങളെല്ലാം തലകുത്തി വീണു നുണ ലോകത്താദ്യമായി ജനിച്ച മനുഷ്യൻ ആദം നബി ആ ആദം നബി മുഹമ്മദ് നബിയെ കൊണ്ട് തവസ്സുൽ ചെയ്തു എന്ന് മൗലൂദിൽ
നബി പ്രകീർത്തനം ആലം മൗലിദുകൾ ചൊല്ലുന്നതിൽ എന്താണ് കുഴപ്പം ഉള്ളത് 🤔 അങ്ങനെ നബിയെ പാടി പറഞ്ഞു പുകഴ്ത്തി പറയൽ , പാടില്ല എന്ന് ഇസ്ലാമിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ🙂
@@klkutty6354മറിയമിന്റെ മകൻ ഈസായ ക്രിസ്ത്യാനികൾ വാഴ്ത്തിയത് പോലെ എന്നെ നിങ്ങൾ വാഴ്ത്തരുത് എന്നെ അല്ലാഹുവിൻറെ അടിമ എന്ന റസൂൽ എന്ന പറയുക ഉത്തമ നൂറ്റാണ്ട് അവർക്ക് അറിയില്ലായിരുന്നു അല്ലേ നബിദിനത്തിൽ ശക്തിയായി എടുക്കുന്ന അധിക പേരും ഇസ്ലാമിൻറെ പ്രഥമ ആരാധന നമസ്കാരം ഇല്ലാത്തവർ മുസ്ലിം അമുസ്ലിം തമ്മിൽ വേർതിരിക്കുന്നത് നമസ്കാരം ഹദീസ്
ലോകത്ത് 53 മുസ്ലിം രാജ്യങ്ങള്‍,അതില്‍ മുജാഹിദ് മതക്കാര്‍ 0.009 ശതമാനം മാത്രം.അവര്‍ കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടേ.മുശ്രിക്കായ അബൂലഹബിന് നരകത്തില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചത് നബിയുടേ ജന്മ ദിനത്തില്‍ സന്തോഷിച്ചതിനാല്‍(ബുഖാരീ,മുസ്ലിം)നിങ്ങള്‍ക്‍ നാം തന്ന അനുഗ്രഹത്തില്‍ സന്തോഷിക്കുക,ശുക്ക്റ് ചെയ്യുക(പ.ഖു)ഈ ലോകത്തിന് അനുഗ്രഹമായിട്ടല്ലാതേ നബിയേ താങ്കളേ നാം അയച്ചിട്ടില്ല.
ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ? ഇതുവരെ ഉണ്ടായിട്ടുള്ള കോടതി ഉത്തരവുകൾ മാനിച്ചു കൊണ്ടും വിശ്വാസികളുടെ തന്നെ ആവശ്യ പ്രകാരവും 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ശബ്ദത്തിന്റെ വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ക്ഷേത്രങ്ങളുടെ പുറത്തേക്ക് ശബ്ദം വരാത്ത രീതിയിൽ ക്രമീകരിച്ചു. :: എല്ലാ ക്രിസ്ത്യൻ പള്ളികളിലും കോളാമ്പികൾക്കു പകരം ബോക്സുകൾ സ്ഥാപിച്ചു. മുസ്ലിം പള്ളികളിൽ നിന്നും കോളാമ്പികളിലൂടെയുള്ള ഉച്ചഭാഷിണി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. മതത്തിന്റെ ആസ്ഥാനമായ സൗദി അറേബ്യയിലെ പള്ളികളിൽ നിന്ന് കോളാമ്പികൾ എടുത്തു മാറ്റി പകരം ബോക്സുകൾ സ്ഥാപിച്ചു. ശബ്ദം മൂന്നിലൊന്നായി കുറച്ചു കൊണ്ട് അവർ അവിടെ നിയന്ത്രണം ഏർപ്പെടുത്തി. അതൊന്നും ഇക്കൂട്ടർ അറിയുന്നില്ലേ? പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്...... എന്നിങ്ങനെ നിരവധി കോളാമ്പി ആക്രോശങ്ങളാക്കി മാറ്റി ! ഇതെല്ലാം കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്നു. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക പ്രാർത്ഥനാ ശല്യം വേറെയും, ചുരുക്കിപ്പറഞ്ഞാൽ രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? ബോക്സ് ഉപയോഗിച്ചു കൂടെ? കാതടപ്പിക്കുന്ന ഘോര ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ? ഒരു ബഹുസ്വര ബഹുമത സമൂഹത്തിൽ ശിശുക്കളോടും രോഗികളോടും പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹത്തിനെതിരെ , അസഹ്യമായ ഘോര ശബ്ദം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസമുള്ള യുവ തലമുറ വിശ്വാസികളെ ബോധവൽക്കരിക്കണം. മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ദുരൂപയോഗത്തിന് ഇരകളാക്കപ്പെടുന്ന വിശ്വാസികൾക്ക് തന്നെ ഇപ്പോൾ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം സഹിക്കാവുന്നതിലമപ്പുറമാണ്. ശാന്തമായ അന്തരീക്ഷത്തിൽ മനുഷ്യരെ ജീവിക്കാൻ സമ്മതിക്കാത്ത മതം എന്നാൽ അതൊരു നല്ല മതമാണോ? കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതത്തെയാണോ സമാധാന മതം എന്നു പറയുന്നത് ? അതിഭീകരമായ ഒച്ചപ്പാടുണ്ടാക്കി മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്ന നിയമ വിരുദ്ധമായ ഈ ഏർപ്പാട് നിർത്താൻ ശാസ്ത്രബോധമുള്ള വിശ്വാസികൾ ആരുമില്ലേ ? ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. മിക്കവരും work from home ആണ്. clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. അവിടത്തെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് അല്പം സമയം കഴിഞ്ഞാലുടൻ ഞെട്ടിപ്പിക്കുന്ന രീതിയിൽ ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഉപജീവനമാർഗ്ഗമാണല്ലോ ഉറക്കമൊഴിച്ചുള്ള ജോലി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാത്തവരോട് എന്തു പറയാൻ? ഏറ്റവും കുറഞ്ഞ പക്ഷം നേരം വെളുക്കുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും volume അല്പം കുറക്കുവാൻ ഇവർക്ക് തോന്നുന്നില്ലല്ലോ. അൽപം മനുഷ്യത്വപരമായി ചിന്തിക്കുമ്പോൾ ശിശുക്കളെയും രോഗികളെയും ഓർത്തിട്ടെങ്കിലും കോളാമ്പി ശല്യം കുറക്കേണ്ടതല്ലേ? സൗദി അറേബ്യയിൽ എല്ലാ പള്ളികളിലും Volume മൂന്നിലൊന്നായി കുറച്ചു. ഇവിടെ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണ് അതിന് തടസ്സം നിൽക്കുന്നത്
മുളഫ്ഫർ രാജാവ് നടത്തി എന്നല്ല തഴവ ഉസ്താദ് തെളിവ് പറഞ്ഞദ് "ഉലമാ ക്കൾ അനവധി ഹാജരുണ്ടദിലന്ന് അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന് " അന്നത്തെ ആലിമീങ്ങൾ സമ്മതിച്ചു എന്നാണ്
പൂർണ്ണമായും നബിയെ പിൻപറ്റുന്നവരാണ് നിങ്ങളെങ്കിൽ1 പള്ളികളിൽ സലഫി എന്ന് ബോർഡ് വെക്കൽ ആരുടെ നിർദ്ധേശപ്രകാരമാണ്.2 ചേലാകർമ്മം സുന്നത്താണ് എന്നാൽ മാർഗ് കല്യാണം എവിടുന്ന് കിട്ടി3 നിഖാഹ് നടത്തൽ നിർബന്ധമാണ് എന്നാൽ ആർ ബാഡമായ വിവാഹ ആഘോഷമോ ?4 സിഗരറ്റും ബീഡിയും മറ്റും ഉപയോഗ ക്കാൻ ഏത് തിരുസുന്നത്തിലാണ് ഉള്ളത്5 ഒരു കുട്ടി ജനിക്കുമ്പോൾ ചെവിയിൽ ബാങ്ക് വിളിക്കൽ ആദ്യ കാലത്ത് ഇല്ലാത്ത ഈ ശീലം എവിടുന്ന് കിട്ടി.6നമ്മുടെ സ്വന്തം ജന്മദിനം ആഘോഷിക്കാൻ ഏത്‌പ്രവാചക ചര്യയിൽ നിന്നാണ് കിട്ടിയത്. 7 മഹാത്മജി അടക്കമുള്ള ലോകത്തിലെ ഏതെങ്കിലും മഹാന്മാർ സ്വന്തം ജയന്തി ആഘോഷിക്കാൻ പറഞ്ഞിട്ടുണ്ടോ
റബീഉൽ അവ്വൽ മാസത്തിൽ എങ്കിലും എല്ലാ തിങ്കാഴ്ചയും നോമ്പ് എടുക്കാൻ ഈ നബി സ്നേഹികൾക്ക് പറ്റുമോ...... തിന്നാനും കുടിക്കാനും ആടാനും പാടാനും എളുപ്പം കഴിയുംലെ? അതിനു നബി തങ്ങൾ പറഞ്ഞില്ല എങ്കിലും നമ്മൾ ചെയ്യും ലെ?
@@bilalhamsa4418 🌹 അങ്ങനെ എന്തെങ്കിലും അനിസ്ലാമികമായുള്ള കാര്യങ്ങൾ മൗലിദിൽ ഉണ്ടെങ്കിൽ സഹോദരാ , ഒരു പണ്ഡിതന്മാരും അത് ചൊല്ലില്ലായിരുന്നല്ലോ 👌 🌹 അതിൽ അനിസ്ലാമികമായി ഒന്നുമില്ലാത്തതുകൊണ്ട് തന്നെയായിരിക്കും അല്ലോ, അവരെല്ലാം ആ നബി പ്രകീർത്തന മൗലിദ് ചൊല്ലുന്നതും, ഞങ്ങളോട് ചൊല്ലാൻ പറയുന്നതും 👌 അപ്പോൾ അതിൽ യാതൊരു അനിസ്‌ലാമികം ആയിട്ടുള്ള കാര്യങ്ങളും ഇല്ല, എന്ന് മനസ്സിലാക്കാം👌 🌹 അതുപോലെതന്നെ , അതെല്ലാം ചൊല്ലിയവർ തന്നെയാണ് ഈമാൻ സലാമതായി കലിമത്ത് ശഹാദത്ത് ചൊല്ലി മരിച്ചിട്ടും ഉള്ളത്👌 🌹 അപ്പോൾ അനിസ്ലാമികമായ വല്ലതുമുണ്ടെങ്കിൽ അവർക്ക് ശഹാദത്ത് ചൊല്ലി മരിക്കാൻ സാധിക്കുമോ🤔 ഇല്ലല്ലോ 🙂 🤲 അല്ലാഹു അവർക്ക് ശഹാദത്ത് ചൊല്ലാൻ അവസരം കൊടുത്തില്ലേ 👌 അപ്പോ മൗലിദിൽ ഒരു അനിസ്ലാമികതയും ഇല്ല എന്നുള്ളതുകൊണ്ട് തന്നെ , കാലങ്ങളായി സുന്നികൾ അത് ചൊല്ലിപ്പോരുന്നു 👌 🌹 അതിൽ അനിസ്ലാമികമായി ഒന്നുമില്ലാത്തതുകൊണ്ട് തന്നെ, ഇന്നും അത് തുടർന്ന് സുന്നികൾ ചൊല്ലിക്കൊണ്ടേയിരിക്കുന്നു 👌ഒരു കുഴപ്പവുമില്ല 👌 മറിച്ച് ഒരുപാട് ഗുണങ്ങൾ അതുകൊണ്ട് വിശ്വാസികൾക്ക് ലഭിച്ചിട്ടുണ്ട് 👌
അബുദാബി എയർപോർട് ബിഗ് ടിക്കറ്റ് നാട്ടിൽ നിന്നും എടുക്കുന്ന സുന്നി &സലഫി കളായ നാട്ടുകാരെ എനിക്കറിയാം lic യും അങ്ങിനെയുള്ളവരെ ഞാൻ കണ്ടിട്ടുണ്ട് 😊ഫൈസൽ ഒന്ന് ചിരിച്ചുകാനാന് കൊത്തി 😂😂ആകുന്നു
1. ചെയ്തിട്ടില്ല എന്നത് ചെയ്യരുത് എന്നതിന് തെളിവാണോ? 2. ഓതിയ ആയത് വെച്ച് ഹസ്‌റിന്റെ അർത്ഥം ലഭിക്കുമൊ.. (പറഞ്ഞത് മാത്രം ചെയ്യുക )❓ 3. തിരുനബി സാധാരണ മനുഷ്യൻ ആണെന് വാദിച്ചിരുന്ന നിങ്ങൾ നബിയെ അസാധാരണ മനുഷ്യനായി കാണുന്നുണ്ടോ.. എങ്കിൽ അങ്ങനെ ഒരാളുടെ ജന്മ ദിനം അനുഗ്രഹം അല്ലെ ❓
പൊട്ടത്തരം പറയല്ലേ സുഹൃത്തേ. മൗലവി ധരിച്ച ഷർട്ട് ഇട്ടാൽ കൂലി കിട്ടുമെന്ന് മൗലവി പറഞ്ഞിട്ടില്ല. അത് ദീനിലെ ആചാരമായി ആരും കാണുന്നില്ല. ഇത്ര തലച്ചോർ ഇല്ലാതെ ആയോ
എല്ലാ തിങ്കളാഴ്ചയും നോമ്പ് നോൽക്കുന്ന നബി (സ്വ )യോട് അതിന്റെ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് അന്ന് ജന്മദിനമാണെന്നാണ് . നോമ്പെടുത്ത് ജന്മദിനം ആഘോഷിക്കുകയായിരുന്നു നബി ( സ്വ ) . ഇപ്പോൾ ആഘോഷ രീതി മാറിയെന്നു മാത്രം
നബി ജൻമദിനം ആഘോഷിച്ചതല്ല, ആളുകളെ കൂട്ടി വിരുന്നൊരുക്കിയില്ലാ, മിഠായി കൊടുത്തില്ല, പുതിയ dress ഉടുത്തില്ല - അല്ലാഹുവിന്നുള്ള നന്ദി പ്രകടിപ്പിച്ച് നോമ്പ് നോറ്റു . ശരിക്കും നബി (സ) മരിച്ച ദിവസമാണ് റബി. അവ്വൽ 12 ! അന്നാണ് കൊട്ടും പാട്ടും കൂത്തും !😢😢😢😢😢😢😢
@@reminisa1922 നബി (s)തങ്ങൾ ഓൺലൈൻ നിക്കാഹ് നടത്തിയോ 😂പള്ളിയിൽ ഓണാഘോഷം പരിപാടി നടത്തിയോ? സ്ത്രീകളെ ഇമാം ആക്കി നിസ്കരിച്ചോ? 😂 നബി തങ്ങൾ ചെയ്തതെ നിങ്ങളും ചെയ്യുകയുള്ളൂ ല്ലോ അതു കൊണ്ട് ചോദിച്ചതാ 😂😂😂
നബി ജനിച്ചതിൽ സന്തോഷം കൊണ്ടടുന്നത് അവനവന്റെ ഇഷ്ടമാണ് ദുനിയാവിൽ ചെയ്യാൻ പാടില്ലാത്ത എന്തൊക്കെ തെറ്റുണ്ട് പ്രഭാഷക.......... അതൊക്ക ഒന്ന് വിളമ്പി ഈ വിഷയം ഒന്ന് ഒഴിവാക്കിക്കൂടെ? സത്യത്തിൽ സ്വന്തം വാദം ജയിക്കണം എന്ന വൃത്തി കെട്ട ചിന്തയല്ലേ ഇതിനൊക്കെ പിന്നിൽ?
മുജാഹിദ് കൾ ആഘോഷിക്കതു അറിവ് ഇല്ലാത്ത കൊണ്ടാണ് 🥃🥃 സഹീഹ് മുസ്ലിം 1985 സി അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: മുന്തിരിവള്ളികളിൽ നിന്നും ഈന്തപ്പനകളിൽ നിന്നുമാണ് വീഞ്ഞ് വരുന്നത്. അബു കുറൈബ് അത് ചെറിയ പദഭേദങ്ങളോടെ വിവരിച്ചിരിക്കുന്നു. സഹീഹ് മുസ്ലിം 1985 സി അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: മുന്തിരിവള്ളികളിൽ നിന്നും ഈന്തപ്പനകളിൽ നിന്നുമാണ് വീഞ്ഞ് വരുന്നത്. അബു കുറൈബ് അത് ചെറിയ പദഭേദങ്ങളോടെ വിവരിച്ചിരിക്കുന്നു. 🥃സഹീഹ് മുസ്ലിം 1986 സി ജാബിർ ബി. അബ്ദുല്ല അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: നബിദിനം തയ്യാറാക്കുന്നതിനായി പുതിയ ഈന്തപ്പഴവും ഉണങ്ങിയ ഈന്തപ്പഴവും മുന്തിരിയും പുതിയ ഈന്തപ്പഴവും കൂട്ടിക്കലർത്തരുത്. 🥃സഹീഹ് മുസ്ലിം 1987 ഡി അബു സഈദ് അൽ ഖുദ്രി അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും നബിദ് കുടിക്കുന്നവൻ അത് (തയ്യാറാക്കിയത്) മുന്തിരി ഒറ്റയ്ക്കോ ഈന്തപ്പഴത്തിൽ നിന്നോ പഴുക്കാത്ത ഈത്തപ്പഴത്തിൽ നിന്നോ കുടിക്കണം (അത് പരസ്പരം കലർത്തിക്കൊണ്ടല്ല).
അൽഹംദുലില്ലാഹ് 😭☝🏼👍🏿🤲🏽👌
അല്ലാഹുഎല്ലാവർക്കും ഇദായത്തു നൽകി അനുഗ്രഹിക്കട്ടെ
വാശി മാറ്റിവെച്ചു കേട്ടാൽ ആർക്കും സത്യം മനസ്സിലാകുന്ന അവതരണം
മാഷാഅല്ലാഹ് 👍👍👍
A
Sathyam👍👍👍
💯♡
Correct👍
പുകാൻ
അൽഹംദുലില്ലാഹ്.... ഖുർആൻ തുടരുക... എല്ലാർക്കും നല്ലത് അതാണ് 👍🏻
Everything was well understood and Faisal usthad was good.. 👍🏻
Currect ❤
ചോദ്യം ചോദിച്ചത് നന്നായി ആ മുസ്‌ലിയാര് എന്തെല്ലാം അറിവുകൾ ആണ് കിട്ടിയത് അൽഹംദുലില്ലാഹ്
ഇത് കേട്ടത് കൊണ്ട് ഒരു കാര്യം തീരുമാനിച്ചു ഇനി എന്തായാലും നബിദിനം ആഘോഷിക്കണം
@@rashidmahamood7445 മുസ്ലിം അല്ലേ? ഇസ്ലാം എന്ത് വിരോധിച്ചുവോ അത് ചെയ്യുവാൻ ഇത്ര വലിയ താല്പര്യം എന്താ നിരീശ്വരവാദിയോ നി ർമതവാദിയോ എന്തെങ്കിലും ആയോ
തറാവീഹ് 20 റക്അത്ത് എന്തുകൊണ്ടാണ് എട്ട് നിസ്കരിക്കുന്നത് ഈ വഹാബികളുടെ പിന്നാലെ പോയാൽ ഉള്ളതും നഷ്ടപ്പെടും
@@Kanesh2606 നീ എത്ര കിതാബ് വരെ ഓതി
@@rashidmahamood7445 correct 👍👍👍
ഒരായിരം like
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വ്യക്തവും സ്പഷ്ടവുമായ വിശദീകരണം.
അല്ലാഹുഅക്ബർ... നല്ല വിശദീകരണം
നിസ്പക്ഷമായി വിലയിരുത്തുന്നവർക്ക് മനസിലാവുന്നതേ ഉള്ളു, ഞാൻ തന്നെ എനിക്കു ഉദാഹരണം ആണ്, സമസ്തയുടെ ആദർശമുള്ള സമയത്തു ഉസ്താദ് മാർ പറഞ്ഞത് വള്ളിപുള്ളി തെറ്റാതെ നടന്നു, അന്ന് ജമാ മുജാഹിദ് കളുടെ പ്രസംഗമോ പ്രസിദ്ധീകരണങ്ങൾ ഒന്നും നോക്കില്ല, അങ്ങനെ പ്രവാസ കാലത്ത് അവിടെ പോയിട്ടും ഇവരുടെ സംഘടന യിൽ പ്രവർത്തി ച്ചു ഇവിടെ ജീവിച്ചപോലെ, ജമാ മുജാഹിദ് കളുടെഒരു പ്രസംഗമോ പ്രസിദ്ധീകരണമോ ഒന്നും കേൾക്കാതെ ഒരു ദിവസം പെട്ടനെ എനിക്കു എന്റെ പ്രവർത്തനത്തോട് വിയോജിപ്പു വന്നു, ഞാൻ അറബ് സുഹൃത്തുക്കളെയും യൂറോപ്യൻ, ആഫ്രിക്കൻ സുഹൃത്തുക്കളെയും വീക്ഷിക്കാറുണ്ടായിരുന്നു എന്റെ കമ്പനിയിലെ, അവരോടു ആദർശം തോന്നി, അങ്ങനെ മുജാഹിദ് ആദർശമാണ് യഥാർത്ഥമെന്ന് തോന്നി, ഇപ്പോൾ അൽഹംദുലില്ലാഹ് ഹിദായത് ആയി
L
L?
❤
Alhamdulillah....
🌹 പക്ഷെ ഇസ്ലാമിനെ പറ്റി കൂടുതൽ പഠിച്ചപ്പോൾ, എനിക്ക് മനസ്സിലായത് , നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ച് മുന്നോട്ട് പോകുന്നവർ അത് സുന്നികൾ തന്നെയാണെന്നാണ് 👌 അൽഹംദുലില്ലാഹ് 🤲🤲
🤲അല്ലാഹുവേ, നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനനുസരിച്ച് , മുന്നോട്ടുപോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പുസ്താനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ എത്തിച്ചു എന്റെ ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച , നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
🌹 ലോകത്തിന് അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിലും, ആ നബി തങ്ങളുടെ ഉമ്മത്തിൽ പെട്ടതിനും , മറ്റുമായി സന്തോഷിച്ചുകൊണ്ടും , അല്ലാഹുവിനെ ശുക്ർ ചെയ്തുകൊണ്ടും മറ്റുമായി ധാരാളം സ്വലാത്തുകളും, അതുപോലെ പുണ്യ പ്രവർത്തികളുമെല്ലാം ചെയ്യുന്നതിൽ എന്ത് കുഴപ്പമാണുള്ളത്🤲
🌹 അല്ലാഹുവേ , നബി തങ്ങൾ ജനിച്ച റബീഉൽ അവ്വൽ മാസത്തെ നല്ല രീതിയിൽ വരവേൽക്കാനും , അതിൽ ധാരാളം സൽകർമ്മങ്ങൾ ചെയ്യുവാനുമുള്ള ഭാഗ്യം നീ ഞങ്ങൾക്ക് നൽകണേ അള്ളാഹ് 🤲ആമീൻ 🤲🤲
അങ്ങനെ ഒരു ആചാരം അല്ലാഹുവും റസൂലും പഠിപ്പിച്ചില്ല, ആയതിനാൽ ചെയ്തു പോകരുത്.
@@Abdulmajeed-xk5lc 🌹 ഇതൊരു ആചാരമായിട്ട് , ഒന്നും കാണേണ്ടതില്ല സഹോദരാ🙂 ഇത് ലോകത്തിന് അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിനും, ആ നബി തങ്ങളുടെ ഉമ്മത്തിൽപ്പെട്ടതിനും , അല്ലാഹുവിന്ന് ശുക്കർ ചെയ്തുകൊണ്ട് , ധാരാളം സ്വലാത്തുകളും, മറ്റു സൽകർമ്മങ്ങളും, എല്ലാ മാസത്തിലേതുമെന്നപോലെ , നബി തങ്ങൾ ജനിച്ച , റബീഉല്‍ അവ്വൽ മാസത്തിലും ചെയ്യുന്നു 👌 അതുപോലെ ആ നബി തങ്ങളുടെ ജന്മത്തിൽ സന്തോഷിച്ചുകൊണ്ട്, ഈ റബീഉൽ അവ്വൽ മാസത്തെ , നല്ല രീതിയിൽ വരവേൽക്കുകയും , മാലോകർക്ക് നബി തങ്ങളെ പരിചയപ്പെടുത്തുകയും ആണ് ചെയ്യുന്നത്👌 അതുകൊണ്ട് ഇതിൽ അങ്ങനെ , ആചാരം ആയിട്ട് കാണാൻ മാത്രം ഒന്നുമില്ല 🙂
Janichath ellarkum santhosham thanne Ella nabimarum janichathu santhosham aanu pakshe janichath ningalk roadilek irangi ee koothaatam nadathaan aano viddi
@@shahzadi219 🌹 അതിന് ആരാണ് സഹോദര റോഡിലേക്ക് ഇറങ്ങി കൂത്താട്ടം നടത്തുന്നത്🤔
🌹 ഇവിടെ ലോകത്തിന് തന്നെ അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിലും, ആ മുത്ത് നബി തങ്ങളുടെ ഉമ്മത്തിൽപ്പെട്ടതിനും, അല്ലാഹുവിന് ശുക്ർ ചെയ്തുകൊണ്ടും മറ്റുമായി , മാന്യമായി , ഇസ്ലാമികമായ രീതിയിൽ തന്നെയാണ് അതെല്ലാം, വിശ്വാസികൾ ആഘോഷിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും 👌 അതല്ലാതെ അതിലൊന്നും യാതൊരു അനിസ്ലാമികമായ കാര്യങ്ങളും ഇല്ല 👌
കള്ളം ശുകർ സുന്നത്തും ഫർള് ചെയ്ത് ചെയ്യൂ അല്ലാതെ ഇതല്ല ശുക്രിനുള്ള രീതി ഇത് അനാചാരം
😢 അയിരം like നൽകു👍👍👍👍👍👍👍👍
മറുപടി വളരെ വെക്തം 👍
അൽഹംദുലില്ലാഹ് ❤❤❤❤❤
44 വയസ് പ്രായമുള്ള ആളാണ് ഞാൻ ഇൻഷാ അള്ളാഹ് ഈ വർഷം ഞാൻ നബിദിനം ആഘോഷിക്കില്ല അതിൻ്റെ ഭക്ഷണം കഴിക്കില്ല
👌🙏
അതെന്താ 🤔🙂
@@klkutty6354islaamil illaatha oru kaaryam aayathond
@@klkutty6354സഹോദരാ നിനക്ക്അള്ളാഹു ഹിദായത്ത് നല്ലട്ടെ
Nabi tangal janichadil. Shandoshicha. Aboolahabin naragatihil. Vech. Shudda jalam kittipoitund. Padichu manaslakuka. Deenane. Anappall. Kond. Kadich. Pdikkuga. Allhu vijaippicha mahanmarude koottathil. Ulpeduthatte aameen
അൽഹംദുലില്ലാഹ്
സമസ്ത ജാഹിലുകൾ മുഗം കുത്തി വീണു ,,, Ap യും വീണു Ek യും വീണു Al ഹംദുലില്ലാഹ്
👍🏻👍🏻
മാഷാ അല്ലാഹ് 👌
നബിദിനം വന്നാൽ ഈ വഹാബികൾക്ക് ഹാലാണ്.. ഒരു ഒടുക്കത്തെ ഹാൽ ...😊😊😊
ആർക്കാണ് ഹാൽ ഇളകുന്ന എന്ന് ഇത് കണ്ടാൽ മനസ്സിലാവുന്നുണ്ട്....😅
كل ظلاله في نار
സുഹൃത്തെ നബിദിനം കൊണ്ടാടുന്നത് കൊണ്ട് യാതൊരു വിരോധവുമില്ല പക്ഷേ എന്തുകൊണ്ടാണ് മുജാഹിദുകൾ അതിനെ എതിർക്കുന്നത് ഇവിടത്തെ ഇരു സമസ്തക്കാരും നബിദിനം കൊണ്ടാടുന്നത് അല്ലാഹുവിൽ നിന്ന് പുണ്യമുണ്ട് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അന്ഹു വിൻറെ കൂടെ സ്വർഗത്തിലാണ് എന്ന് ഫത്‌വ കൊടുത്ത പുസ്തകങ്ങൾ ഇറക്കി അല്ലാഹുവിൽ നിന്ന് കൂലി കിട്ടും എന്ന് പറഞ്ഞാൽ അത് ദീനിൽ പെട്ട കാര്യമായി അപ്പോ അത് ദീനിൽ ഉണ്ടോ എന്ന് പരിശോധിച്ചാൽ ദീനിൽ കാണാൻ കഴിയുകയുമില്ല ഉന്നതരായ സഹാബത്ത് കൾ ചെയ്തിട്ടില്ല അങ്ങനെ അല്ലാഹുവിൻറെ ദീനിൽ ഒരാൾക്കും ഒന്നും കടത്തി കൂട്ടാനും പറ്റില്ല കാരണം ഖുർആനിൽ പറയുന്നുണ്ട് എൻറെ ഈ ദീനിൽ ഞാൻ പറയാത്ത ഒരു കാര്യം മുഹമ്മദ് നിങ്ങളോട് പറഞ്ഞാൽ മുഹമ്മദിൻറെ ജീവനാഡി ഞാൻ എൻറെ വലതുകൈകൊണ്ട് പൊട്ടിച്ചു കളയും എന്ന് ഖുർആൻ വാക്യമുണ്ട് മുഹമ്മദ് നബിക്ക് ദീനിൽ ഒന്നും കടത്തി കൂട്ടാൻ പറ്റില്ല എങ്കിൽ പിന്നെ ഒരാൾക്കും പറ്റില്ല നമ്മൾ ഒരു കാര്യം എഴുതിയുണ്ടാക്കി അതിനിത്ര പുണ്യം ഉണ്ട് നമ്മളാരെങ്കിലും പറഞ്ഞാൽ നമ്മൾ പറയുന്നത് അല്ലാഹുവിൻറെ പേരിൽ കളവാണ് കാരണം പുണ്യം അല്ലാഹുവാണ് കൊടുക്കേണ്ടത് അത് പറയാൻ നമുക്ക് അവൻ വഹി ഒന്നും ഇറക്കിയിട്ടില്ല നേരെമറിച്ച് നബിദിനത്തിന് പ്രത്യേകിച്ച് പുണ്യം ഒന്നുമില്ല ദീനിൽ പെട്ടതും അല്ല പക്ഷേ ഞങ്ങൾ ആ ദിവസം ഇസ്ലാമിൻറെ സന്ദേശങ്ങൾ നാട്ടിൽ അറിയിക്കും വർണ്ണ പതാകകൾ ഞങ്ങൾ പിടിക്കും എന്ന് പറഞ്ഞാൽ അതിന് യാതൊരു കുഴപ്പവുമില്ല അല്ലാഹുവിൻറെ മതത്തിൻറെ പേരിൽ കളവ് കെട്ടിപ്പിടിച്ച് ആര് എന്ത് ചെയ്താലും അതിനെ എതിർക്കപ്പെടേണ്ടത് തന്നെയാണ്
@@RasheedRasheed-px2bp കൂലി ഒന്നും ഇല്ല എന്ന് താങ്കൾ പറയുന്നു. പക്ഷേ എല്ലാ സമസ്തക്കാർ അതിനു പ്രത്യേകം പുണ്യം ഉണ്ട്. അത് മുസ്ലിമിൻ്റെ 3 ആം പെരുന്നാൾ ആണ് എന്നും,മറ്റു ഒരുപാട് കാര്യങ്ങള് പറയുന്നതും,പഠിപ്പിക്കുന്നതും താങ്കൾ കേട്ടിട്ടില്ല..അറിഞ്ഞിട്ടില്ല ..? പുണ്യം ഇല്ലാതെ മതത്തിൻ്റെ കാര്യത്തിൽ ഈ വക കോപ്രായം കാട്ടിക്കൂട്ടാമെന്ന് ആരു പറഞ്ഞു...? വേണ്ടവർക്ക് വേണ്ടത് ചെയ്യാം എന്ന് ഏത് ഇസ്ലാം ആണ് പഠിപ്പിക്കുന്നത്. താങ്കൾ തന്നെ മുകളിൽ പറഞ്ഞു ദീനിൽ റസൂലുള്ളഹി പഠിപ്പിക്കാത്ത ഒന്നും തന്നെ പാടില്ല എന്ന്..പിന്നെ ബിദ്അത്ത് എന്ന് പറഞ്ഞാൽ അതിൽഎല്ലാം പെട്ടു. كل بدعه ضلاله. പുണ്യം ഇല്ല എന്ന് കരുതി കൊണ്ട് ഈ തോന്നിവാസങ്ങൾ കാട്ടികൂട്ടിയാൽ തെറ്റില്ലന്നോ .എന്ത് അപകടം ആണ് സുഹ്ര്യത്തേ താങ്കൾ പറയുന്നത് .അല്ലാഹുവിൻ്റെ പേരിലും റസൂലുല്ലാഹിഹിയുടെ പേരിലും കളവ് പറഞാൽ ഉണ്ടാകുന്ന അപകടം താങ്കൾ തന്നെ പറഞ്ഞതുമാണ്. മുജാഹിദുകൾ നബിദിനത്തെ എതിർക്കുന്നു എന്നാണ് പ്രശ്നം. തെറ്റ് കണ്ടാൽ തിരുത്തണ്ടേതുണ്ടാ ഇക്കാ മതത്തിൽ..?
നബിയുടെ കാലത്ത് ഉള്ളത് മാത്രമേ പറ്റുകയൊള്ളു എന്ന് പറയുന്ന ഇങ്ങൾ നിന്ന് സംസാരിക്കുന്ന ആ മൈക്ക് അന്ന് ഉണ്ടോ സഹോദര
Wow what a logic 😂😂😂 njetti poy😅😅😅😅
😂😂😂😂loga kazhudha
തനിക്കു തോന്നുന്നതൊക്കെ ചെയ്യടോ 🤣
bhooloka pottan...nee tea eppol kuppi glassel kudikalundo
Correct 👍
📕📘📙📕📘📙📕📘📙
*Wisdom Islamic Organisation,*
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് സച്ചിതരായ മുൻകാല മുജാഹിദ് മഹാ പണ്ഡിതരുടെ അതേ പ്രബോധനങ്ങളിൽ മുന്നേറുകയാണ്.
ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് സാധിക്കുന്നുള്ളൂ...
അതെ, ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ആദർശങ്ങൾ...
അതെ, മുൻഗാമികളുടെ അതേ ആദർശങ്ങളിലും , പത്തര മാറ്റിന്റെ അതേ തൗഹീദിന്റെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധനങ്ങളോടെ മുന്നേറുകയാണ്.
അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം.
നിങ്ങളേയും ക്ഷണിക്കുന്നു..
നേരിന്റെ പാതയിലുള്ള ഈ കൂട്ടായ്മയോടപ്പം നിങ്ങൾക്കും പങ്കാളികളാകാം.
പരലോക വിജയം ഉറപ്പാക്കുകയും ചെയ്യാം.
📕📘📙📕📙📕📘📙📕
മുജാഹിദുകൾ മുബ്തദിഉകൾതന്നേ മുബ്തദിഉകൾ മുനാഫിഫിഖീങ്ങളാ….മുനാഫിഖ് നരകത്തിലേ വിറകു കൊള്ളികളുമാണ്.
ആ വിറകു കൊള്ളിയാകാൻ കൊതിയുള്ളവരേ മുജാഹിദിലേക്ക് ചേരണ്ടൂ…
എന്റെ താബിഉകളേ പിമ്പറ്റുന്നവർ എന്നെ പിമ്പറ്റിയരേ പോലേയാണ്. ഉലമാക്കൾ അമ്പിയാക്കളുടെ അനന്തരാവകാശികളുമാണ്.ആ ഉലമാഇനെ പിമ്പറ്റുന്നവരും എന്നെ പിമ്പറ്റിയവരേ പോലയാണ്.
ഇത്രയും പറഞ്ഞതിൽ നിന്നും മൗലിദ് ആഘോശം ഉലമാക്കൾ പ്രോത്സാഹിപ്പിച്ചാലത് തുടരുന്നവരും പിഴക്കില്ല.
ഇതിനെക്കാളും വ്യക്തമായിട്ട് ഇനി എങ്ങനെ പറഞ്ഞു കൊടുക്കാനാണ്....സലഫികളുടെ പ്രബോധനം കൊണ്ടാണ് യഥാർത്ഥ ദീൻ മനസ്സിലവുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ ...
🤲 അൽഹംദുലില്ലാഹ്, സുന്നി ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത് മുതലും , അവരിലൂടെ യഥാർത്ഥ ദീൻ പഠിച്ചതുകൊണ്ടും മാത്രം ആണ് , എനിക്ക് നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ എന്താണെന്ന് മനസ്സിലായത്👌 അൽഹംദുലില്ലാഹ് 🤲🤲
🤲 അല്ലാഹുവേ , നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചു , മുന്നോട്ടുപോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ അണിചേർത്ത് എന്റെ ഈമാനിനെയും , ഹിദായത്തിനെയും സംരക്ഷിച്ച , നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലഹ് 🤲🤲
@@klkutty6354 ആദ്യം തൗഹീദ് ശെരിയാക്ക്.ഇസ്‌ലാമിൽ എവിടെയാണ് കബർ കെട്ടിപ്പൊക്കാൻ പറഞ്ഞത്?
ഒരു ചാണിൽ മുകളിൽ ഉയർന്നാൽ അത് നിരപ്പാക്കാനല്ലേ പറഞ്ഞത്.
കുമ്മായം ഇടൽ നിരോധിച്ചു,ഇപ്പോൾ ഗ്രാനൈറ്റ് ആണ് സമസ്തക്കാർ ഇടുന്നത്.ഖിയാമത് നാൾ വരെ നിങ്ങൾ തൗഹീദ് പറയൂല കാരണം ദീനിനെ ഒരു ബിസ്സിനസ്സ് ആയിട്ടാണ് കാണുന്നത്..അള്ളാഹു ഹിദായത് നൽകട്ടെ 🤲
@@klkutty6354അങ്ങിനെയാണോ? പക്ഷെ സമസ്തയുടെ മൂത്താശാരി കാന്തപുരം പറയുന്നത്, മടവൂരിലെ ഒരു മാനസിക രോഗിയാണ് റബ്ബെന്നും, അയാളാണ് ലോകം നിയന്ത്രിക്കുന്നതെന്നുമാണല്ലോ 🤣?
Theettam
Salfikaludey prabodhanam kondhaanu dheen ithrayum vashalaayadu.ruclips.net/video/5j7aAqTV350/видео.htmlsi=EyoRbH_GdeqbCsDD
Masha Allah
💯 Alhamdulillah
Mashaallah 👍 alhamdulillah
Masha Allaha ,nja maari
നാട്ടിലുള്ള സകല ഔലിയാക്കളുടെയും ആണ്ട് നേർച്ച കഴിക്കുന്ന സുന്നികൾ എന്താണ് റസൂലുല്ലയുടെ ആണ്ട് കഴിക്കാത്തത്, റബീ ഉൽ 12 നാണു റസൂലുള്ള വഫാത്തായത് അന്ന് പായസം ബിരിയാണി എല്ലാം കഴിച്ചു ദഫ് മുട്ടി സന്തോഷിക്കുന്നു, ശത്രുക്കൾ പോലും അങ്ങനെ ചെയ്യില്ല. ഈ കൗമു എന്നാണ് നന്നാകൽ
നബിദിനം നന്നായി ആഘോഷിക്കണം , ലളിതമായി ആഘോഷിക്കണം , ആഘോഷിക്കാനേ പാടില്ല എന്തൊരു വെെവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ .. !
ലോകത്തിലേ മഹത് വ്യക്തികളും പല പണ്ഡിതന്മാരും മാനവരാശിയുടെ വിമോചകനെന്ന് പ്രകീര്‍ത്തിച്ച ;
ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹമായി ഞാനയച്ചിരിക്കുന്ന പ്രവാചകനെന്ന്
ദെെവം പ്രഖ്യാപിച്ച ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ നബിയോടുള്ള ബഹുമാന ആദരവിനാല്‍ നമ്മുടെയെല്ലാം
മനസ്സ് സന്തോഷാധിക്യത്താല്‍ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മളൊക്കെ
മുത്ത് നബിയുടെ യഥാര്‍ത്ഥ അനുയായികളാണോ ...
നബി വചനങ്ങള്‍ ലോക പ്രശസ്തമാണ് അവയിലൂടെ നബിയുടെ മഹത്വം മനസ്സിലാക്കിയ എത്രയോ മറ്റ് മതസ്ഥരുമുണ്ട് എന്നാലും
സ്നേഹാദിക്യം കാരണം അവസാനശ്വാസം വരേ എന്റെ സമുദായമേ എന്ന് പറഞ്ഞ് വിലപിച്ച
പ്രവാചകന്റെ സമുദായമല്ലാതേ മറ്റ് മതസ്ഥരാണോ ജന്മദിനം ആഘോഷിക്കേണ്ടത്
സര്‍വ്ലശക്തനും പ്രപഞ്ചസൃഷ്ടാവുമായ ദെെവത്തേ നമുക്ക് കൂടുതല്‍ മനസ്സിലാക്കിതന്ന അവനേ എങ്ങിനെ ആരാധിക്കണമെന്ന് അറിയിച്ച് തന്ന പ്രവാചകന്‍ ; പടച്ചവന്‍ നല്കിയ അതി കഠിനമായ ദൗത്യം വിജയകരമായി നിറവേറ്റിയ ഏക പ്രവാചകന്‍
ഈ പ്രവാചകന്റെ അല്ലങ്കില്‍ നമ്മള്‍ പിന്നെ ആരുടെ ജന്മദിനമാണ് ആഘോഷിക്കേണ്ടത് ...
മാലാഖമാര്‍ സ്വര്‍ഗ്ഗ ലോകം കമനീയമായി അലങ്കരിക്കുന്ന ; നബിയേ പ്രകീര്‍ത്തിക്കുന്ന ദിനമാണെന്നും ഹദീസിലുണ്ട്
നബിദിനത്തിലേ ഘോഷ യാത്രയിലൂടെ നീങ്ങി കുട്ടികളുടേ പ്രസംഗങ്ങളിലൂടെയും നബിപ്രകീര്‍ത്തന ഗാനങ്ങളിലൂടെയും സാധാരണക്കാരായ നമുക്ക് നബിയേ കൂടുതലറിയാനും അതിലൂടെ നമ്മുടെ നബിയോടുള്ള സ്നേഹം വര്‍ദ്ധിക്കാനും
സല്‍സ്വഭാവം നേടാനും ദെെവവിശ്വാസം വര്‍ദ്ധിക്കാനും ഇടവരുത്തട്ടേയെന്നും
നല്ലത് കേള്‍ക്കാനും നല്ലത് പറയാനും
നല്ലത് മനസ്സിലാക്കി ജീവിതത്തിലുടനീളം
പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും
ഭാഗ്യമുണ്ടാവട്ടേയെന്ന്
പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു
തനിക്കു തോന്നുന്നതും തന്റെ ചിന്തകളുമല്ലെടോ ഇസ്ലാം? അതിനു വ്യക്തമായ വ്യവസ്ഥകളുണ്ട്.
Ma.. Sah. Allah.
വീണ്ടും റബീഹ് പിറന്നു. നബി ജനിച്ച ദിവസം ഇബ്‌ലീസ് കരഞ്ഞ ദിവസം ആണ്. അവന്റെ അനിയായികള്ക്ക് വിഷമം ഉണ്ടാകും. പക്ഷെ പ്രവാചക പ്രേമികൾക്ക് ഒരിക്കലും ഇബ്നു അബ്ദുൽ വഹാബ് എന്ന ലോക തെമ്മാടിയുടെ പിൻഗാമികളെ പിൻപറ്റാൻ കഴിയില്ല.
പ്രവാചകപ്രേമി എന്ന് പറഞ്ഞാൽ പ്രവാചകനെ ധിക്കരിക്കുന്നവൻ അല്ല സുഹൃത്തുക്കളെ, നബി പറഞ്ഞത് അനുസരിക്കുന്നവരെയാണ്. നബി നബിദിനാഘോഷം എന്ന ബിദ്അത് ചെയ്തില്ല, സഹാബത് ചെയ്തില്ല, താബിഉകൾ ചെയ്തില്ല ഇവരെയല്ലേ നീ തെമ്മാടികൾ എന്ന് വിളിച്ചത്?
Alhamdlillah
മുജാഹിദുകൾ ഇബ്‌ലീസിന്റെ മക്കളായതു കൊണ്ടാണ് നബിദിനം ആഘോഷിക്കാത്തദ്
💯💯💯💯👍👍👍
ഗർഭിണി ആയ സ്ത്രീ ഹോസ്പിറ്റലിൽ പോയാൽ ശിർക്ക് ആണെന്ന് പറഞ്ഞ ടീമാണ്. ഇതല്ല ഇതിലപ്പുറവും പറയും 😂😂😂😂😂
ആരാടാ അങ്ങനെ പറഞ്ഞത്
പോളിയോ കൊടുക്കൽ ശിർക് ഹോസ്പിറ്റലിൽ പോവൽ ശിർക് ഇങ്ങനെ പറഞ്ഞ മുജാഹിദ് നേതാവ് ഉണ്ട്
@@fahimafathima3341aaranavoo..theliv
Nabi dinatinte peril pala palli dance kallikuna nigalod onum paranjitt karyamila epravisyam eni nabi dinatinte pwril puram nadathatirna matiyayirnn
@@fahimafathima3341ഇവർക്ക് thodunnadum പിടിക്കുന്നതും ഒക്കെ shirkan 😄
Supr answr
പല മുജാഹിദ് കുടുംബത്തിലും മക്കളുടെ ബർത്ത് ഡേ ആഘോഷിക്കുന്ന അതെന്തുകൊണ്ടാണ് ഞാനും മുജാഹിദ് ആണ്
മുജാഹിദ് അല്ല ഏതു പണ്ഡിതൻ ആയാലും ബർത്ത് ഡേ ആഘോഷിക്കുന്നത് ഹറാമാണ്
Alhamdulilla
True.....mujahid
ഫൈസൽ മൗലവിയുടെ മുഖം കണ്ടാൽ സൂര്യ ഗ്രഹണം ഓർമ വരുന്നു
സമസ്തക്കാർ നബിദിനം കഴിക്കലാണ് ഒരു കണക്കിന് അത് ശരിയാണ് കാരണം നെയ്ചോർ പോത്തിറച്ചി ബിരിയാണി ഹൽവ മിഠായി പലതരത്തിലുള്ള ജൂസുകൾ എന്നിവയൊക്കെ കഴിക്കുന്ന ദിവസമാണല്ലോ
അത് തന്നെ ഉളൾ നിങ്ങൾ നബിദിനം കഴിഞ് നിങ്ങൾ പേര് മാറ്റി ആഘോഷിക്കുന്നത് കുറെ സുല്ലമിയും പുല്ലമിയും വന്ന് കുരച്ചിട്ട് പോകുന്നത്
L❤l
😂😂😂😂😂
🤔 അതെന്താ സഹോദരാ അതെല്ലാം കഴിക്കൽ ഇസ്ലാമിൽ ഹറാം വല്ലതും ആണോ 🤔
🤔 ഇനി അതല്ല അങ്ങനെ വല്ല ഫത്‌വയും ഇറങ്ങിയോ 🙂 പടച്ചോൻ കാക്കട്ടെ🤲🤲
@@klkutty6354ഫത്‌വ സുന്നികളുടെ മാസ്റ്റർപീസ് ആണ് അതിൽ തൊട്ട് കളിക്കണ്ട 🤣😂
മൊയ്ല്യാരെ മങ്കൂസ് മൗലിദ് ഖുർആനും ഹദീസിനും വിരുദ്ധമാണ് മങ്കൂസിന് ആദ്യം പറയുന്നത് ലോകത്ത് ആദ്യമായി സൃഷ്ടിച്ച സൃഷ്ടിച്ചത് നബിയുടെ പ്രകാശം നിന്ന് ഹദീസ് പറയുന്ന ലോകത്ത് ആദ്യമായി സൃഷ്ടിച്ചത് പേനയാണെന്നും പേനയുടെ അല്ലാഹു സുബ്ഹാനവുതാല എഴുതാൻ കൽപ്പിച്ചു എന്താണ് എഴുതേണ്ടത് എന്ന് ചോദിച്ചു വരാനുള്ള കാര്യങ്ങൾ മുഴുവൻ എഴുതുക അതല്ല എന്ന് ആരെങ്കിലും വാദിച്ചാൽ അവൻ നമ്മളിൽ പെട്ടവനല്ല എന്ന് ഹദീസ് പറയുന്നു മൗലൂദിൽ നൂഹ് നബി മുഹമ്മദ് നബിയെ കൊണ്ട് അവസ്ഥയിൽ ചെയ്തു അങ്ങനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയുന്നു ഖുർആനിൽ 6 സ്ഥലത്ത് നൂഹിനി നൂഹിനെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി എന്നു പറയുന്നു ഇബ്രാഹിം നബിയെ തീയിലിട്ടപ്പോൾ ഇബ്രാഹിം നബിയുടെ മുതുകിൽ നബിയുടെ പ്രകാശം ഉള്ളതുകൊണ്ട് തീപ്പൊള്ളിൽ നിന്ന് രക്ഷപ്പെട്ടു എന്ന് മൗലിദിൽ ഖുർആൻ പറയുന്നു ഇബ്രാഹിമിനെ അല്ലാഹു രക്ഷിച്ചു നബി സല്ലല്ലാഹു അലൈഹിവസല്ലം ജനിച്ചപ്പോൾ ജനങ്ങൾ കുടിക്കുന്നസാഹ പറ്റിപ്പോയി എന്ന് മൗലൂദ് അധിക്ഷേപിക്കൽ മക്കം ഫത്താഹ് ആണ് ബിംബങ്ങളെ എല്ലാം നീക്കം ചെയ്തത് മൗലൂദിലെ നബി ജനിച്ചപ്പോൾ ബിംബങ്ങളെല്ലാം തലകുത്തി വീണു നുണ ലോകത്താദ്യമായി ജനിച്ച മനുഷ്യൻ ആദം നബി ആ ആദം നബി മുഹമ്മദ് നബിയെ കൊണ്ട് തവസ്സുൽ ചെയ്തു എന്ന് മൗലൂദിൽ
നബി പ്രകീർത്തനം ആലം മൗലിദുകൾ ചൊല്ലുന്നതിൽ എന്താണ് കുഴപ്പം ഉള്ളത് 🤔 അങ്ങനെ നബിയെ പാടി പറഞ്ഞു പുകഴ്ത്തി പറയൽ , പാടില്ല എന്ന് ഇസ്ലാമിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ🙂
@@klkutty6354മറിയമിന്റെ മകൻ ഈസായ ക്രിസ്ത്യാനികൾ വാഴ്ത്തിയത് പോലെ എന്നെ നിങ്ങൾ വാഴ്ത്തരുത് എന്നെ അല്ലാഹുവിൻറെ അടിമ എന്ന റസൂൽ എന്ന പറയുക ഉത്തമ നൂറ്റാണ്ട് അവർക്ക് അറിയില്ലായിരുന്നു അല്ലേ നബിദിനത്തിൽ ശക്തിയായി എടുക്കുന്ന അധിക പേരും ഇസ്ലാമിൻറെ പ്രഥമ ആരാധന നമസ്കാരം ഇല്ലാത്തവർ മുസ്ലിം അമുസ്ലിം തമ്മിൽ വേർതിരിക്കുന്നത് നമസ്കാരം ഹദീസ്
മുജാഹിദ് കൾ പറയുന്നതാണ് ശെരി 👌
മൗലിദ് സംബന്ധമായി മുജാഹിടുകളുടെ ആദ്യ കാല ചരിത്രം അനുയായികൾക് ഒന്ന് പറഞ്ഞു കൊടുത്താൽ ഒറ്റ മുജാഹിദും മൗലിദു കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കില്ല
ലോകത്ത് 53 മുസ്ലിം രാജ്യങ്ങള്‍,അതില്‍ മുജാഹിദ് മതക്കാര്‍ 0.009 ശതമാനം മാത്രം.അവര്‍ കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടേ.മുശ്രിക്കായ അബൂലഹബിന് നരകത്തില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചത് നബിയുടേ ജന്മ ദിനത്തില്‍ സന്തോഷിച്ചതിനാല്‍(ബുഖാരീ,മുസ്ലിം)നിങ്ങള്‍ക്‍ നാം തന്ന അനുഗ്രഹത്തില്‍ സന്തോഷിക്കുക,ശുക്ക്റ് ചെയ്യുക(പ.ഖു)ഈ ലോകത്തിന് അനുഗ്രഹമായിട്ടല്ലാതേ നബിയേ താങ്കളേ നാം അയച്ചിട്ടില്ല.
അൽ ഹമ്ദു ലില്ലാ
😢😢😢😢
സമ്മേളങ്ങൾ നടത്താൻ ഏത് തെളിവ്, ആരുടെ മാതൃകയാണ് ഉള്ളത്
ദവത്ത്
നബിനം വന്നാൽ ഹാലിളകുന്ന രണ്ട് വിഭാഗം ഒന്ന് ഇബ്ലീസ് 2 മുജാഹിദ്
രബീഹുലവ്വൽ.മാസം.വന്നാൽ.മുജാഹിദുകൾ.ചൊറിച്ചിൽ.മാറ്റണം.
👍👍👍❤
ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്.
ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ? ഇതുവരെ ഉണ്ടായിട്ടുള്ള കോടതി ഉത്തരവുകൾ മാനിച്ചു കൊണ്ടും വിശ്വാസികളുടെ തന്നെ ആവശ്യ പ്രകാരവും 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ശബ്ദത്തിന്റെ വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ക്ഷേത്രങ്ങളുടെ പുറത്തേക്ക് ശബ്ദം വരാത്ത രീതിയിൽ ക്രമീകരിച്ചു. ::
എല്ലാ ക്രിസ്ത്യൻ പള്ളികളിലും കോളാമ്പികൾക്കു പകരം ബോക്സുകൾ സ്ഥാപിച്ചു.
മുസ്ലിം പള്ളികളിൽ നിന്നും കോളാമ്പികളിലൂടെയുള്ള ഉച്ചഭാഷിണി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. മതത്തിന്റെ ആസ്ഥാനമായ സൗദി അറേബ്യയിലെ പള്ളികളിൽ നിന്ന് കോളാമ്പികൾ എടുത്തു മാറ്റി പകരം ബോക്സുകൾ സ്ഥാപിച്ചു. ശബ്ദം മൂന്നിലൊന്നായി കുറച്ചു കൊണ്ട് അവർ അവിടെ നിയന്ത്രണം ഏർപ്പെടുത്തി. അതൊന്നും ഇക്കൂട്ടർ അറിയുന്നില്ലേ? പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്...... എന്നിങ്ങനെ നിരവധി കോളാമ്പി ആക്രോശങ്ങളാക്കി മാറ്റി ! ഇതെല്ലാം കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്നു. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക പ്രാർത്ഥനാ ശല്യം വേറെയും, ചുരുക്കിപ്പറഞ്ഞാൽ രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? ബോക്സ് ഉപയോഗിച്ചു കൂടെ? കാതടപ്പിക്കുന്ന ഘോര ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ? ഒരു ബഹുസ്വര ബഹുമത സമൂഹത്തിൽ ശിശുക്കളോടും രോഗികളോടും പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹത്തിനെതിരെ , അസഹ്യമായ ഘോര ശബ്ദം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസമുള്ള യുവ തലമുറ വിശ്വാസികളെ ബോധവൽക്കരിക്കണം.
മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ദുരൂപയോഗത്തിന് ഇരകളാക്കപ്പെടുന്ന വിശ്വാസികൾക്ക് തന്നെ ഇപ്പോൾ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം സഹിക്കാവുന്നതിലമപ്പുറമാണ്. ശാന്തമായ അന്തരീക്ഷത്തിൽ മനുഷ്യരെ ജീവിക്കാൻ സമ്മതിക്കാത്ത മതം എന്നാൽ അതൊരു നല്ല മതമാണോ? കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതത്തെയാണോ സമാധാന മതം എന്നു പറയുന്നത് ? അതിഭീകരമായ ഒച്ചപ്പാടുണ്ടാക്കി മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്ന നിയമ വിരുദ്ധമായ ഈ ഏർപ്പാട് നിർത്താൻ ശാസ്ത്രബോധമുള്ള വിശ്വാസികൾ ആരുമില്ലേ ?
ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. മിക്കവരും work from home ആണ്. clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. അവിടത്തെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് അല്പം സമയം കഴിഞ്ഞാലുടൻ ഞെട്ടിപ്പിക്കുന്ന രീതിയിൽ ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഉപജീവനമാർഗ്ഗമാണല്ലോ ഉറക്കമൊഴിച്ചുള്ള ജോലി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാത്തവരോട് എന്തു പറയാൻ? ഏറ്റവും കുറഞ്ഞ പക്ഷം നേരം വെളുക്കുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും volume അല്പം കുറക്കുവാൻ ഇവർക്ക് തോന്നുന്നില്ലല്ലോ.
അൽപം മനുഷ്യത്വപരമായി ചിന്തിക്കുമ്പോൾ ശിശുക്കളെയും രോഗികളെയും ഓർത്തിട്ടെങ്കിലും കോളാമ്പി ശല്യം കുറക്കേണ്ടതല്ലേ?
സൗദി അറേബ്യയിൽ എല്ലാ പള്ളികളിലും Volume മൂന്നിലൊന്നായി കുറച്ചു. ഇവിടെ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണ് അതിന് തടസ്സം നിൽക്കുന്നത്
Curtect
ഇതിന്റെ ലാസ്റ്റ് ഭാഗം എവിടെ ഫുൾ വീഡിയോ ഇട് തെറ്റ്ധരിപ്പിക്കും വിധം വീഡിയോ അപപ്ലോഡ് ചെയ്യണ്ട
ഖുർആനിൽ ഇത് സുന്നത്ത് ആണെന്നും പറഞ്ഞിട്ടില്ല.....പക്ഷെ ഇല്ലായെന്ന് അംഗീകരിച്ചാൽ നിങ്ങളുടെ മുമ്പിൽ നാറും... അതുകൊണ്ട് സമ്മതിക്കില്ല
മുളഫ്ഫർ രാജാവ് നടത്തി എന്നല്ല തഴവ ഉസ്താദ് തെളിവ് പറഞ്ഞദ് "ഉലമാ ക്കൾ അനവധി ഹാജരുണ്ടദിലന്ന് അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന് " അന്നത്തെ ആലിമീങ്ങൾ സമ്മതിച്ചു എന്നാണ്
പ്രവാചകന്റെ ജനനം അത് എവിടെയാണ് ആ ടൈറ്റ് രേഖയായി ഉളളത്
നബിതങ്ങൾ റബീഉൽ അവ്വൽ മാസത്തിൽ ജനിച്ചു
@@klkutty6354 ആര് പറഞു മുഫസിരീങ്ങൾക്കുളള അഭിപ്രായം റമളാനിലോ റജബിലോ മുഹറം ത്തിലോ ആവാം എന്നേഉളളു
@@klkutty6354rabil wvalil annen ok but 12am tiyati annen oru telivum ilah ennal oru karyam kritamayi ind nabi (s) marichath rabil aval 12nn anen
പൂർണ്ണമായും നബിയെ പിൻപറ്റുന്നവരാണ് നിങ്ങളെങ്കിൽ1 പള്ളികളിൽ സലഫി എന്ന് ബോർഡ് വെക്കൽ ആരുടെ നിർദ്ധേശപ്രകാരമാണ്.2 ചേലാകർമ്മം സുന്നത്താണ് എന്നാൽ മാർഗ് കല്യാണം എവിടുന്ന് കിട്ടി3 നിഖാഹ് നടത്തൽ നിർബന്ധമാണ് എന്നാൽ ആർ ബാഡമായ വിവാഹ ആഘോഷമോ ?4 സിഗരറ്റും ബീഡിയും മറ്റും ഉപയോഗ ക്കാൻ ഏത് തിരുസുന്നത്തിലാണ് ഉള്ളത്5 ഒരു കുട്ടി ജനിക്കുമ്പോൾ ചെവിയിൽ ബാങ്ക് വിളിക്കൽ ആദ്യ കാലത്ത് ഇല്ലാത്ത ഈ ശീലം എവിടുന്ന് കിട്ടി.6നമ്മുടെ സ്വന്തം ജന്മദിനം ആഘോഷിക്കാൻ ഏത്‌പ്രവാചക ചര്യയിൽ നിന്നാണ് കിട്ടിയത്. 7 മഹാത്മജി അടക്കമുള്ള ലോകത്തിലെ ഏതെങ്കിലും മഹാന്മാർ സ്വന്തം ജയന്തി ആഘോഷിക്കാൻ പറഞ്ഞിട്ടുണ്ടോ
ഇത് കേട്ടതോടെ ഞങ്ങൾക്ക് നൂറു മൗലൂദുകൾ ഓതാൻ മനസ്സിലേക്ക് ആഗ്രഹം ഉണ്ട് അതുകൊണ്ട് മൗലൂദ്ഭക്ഷണം കഴിക്കും
മുജാഹിദ് സമ്മേളനം റസൂലിന്റെ കാലത്ത് നടന്നിട്ടുണ്ടാവും. അല്ലേ ഫൈസലേ. നിന്റെ പിതാവിനും മേലെയാണ് നീ എന്ന തൊന്നൽ. നാട്ടുകാരായ ഞങ്ങൾക്ക് ഇല്ല
റബീഉൽ അവ്വൽ മാസത്തിൽ എങ്കിലും എല്ലാ തിങ്കാഴ്ചയും നോമ്പ് എടുക്കാൻ ഈ നബി സ്നേഹികൾക്ക് പറ്റുമോ......
തിന്നാനും കുടിക്കാനും ആടാനും പാടാനും എളുപ്പം കഴിയുംലെ? അതിനു നബി തങ്ങൾ പറഞ്ഞില്ല എങ്കിലും നമ്മൾ ചെയ്യും ലെ?
Appo qudsiyyaya hadees endhann
സ്വഹാബത്ത് 20 റക്അത്ത് നിസ്കരിച്ചു അത് എന്താണ് അംഗീകരിക്കാത്തത്
ഇവരോട് ചോദിക്കണം മാവുലുത്ഓദാൻ ഖുർഅനിൽഒണ്ടോ എന്ന്
ഓതാൻ പാടില്ല എന്നുണ്ടോ എന്ന് തിരിച്ചു ചോദിക്കും, അരക്കാൽ ആയതുണ്ടോ എന്ന് ചോദിക്കും
🌹 നബി പ്രകീർത്തന മൗലിദുകൾ ഓതുന്നതിൽ എന്ത് കുഴപ്പമാണ് ഉള്ളത് സഹോദരാ🤔 നബി തങ്ങളെ പറ്റി പാടി പറയൽ പാടില്ല എന്ന് , ഇസ്ലാമിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ🙂
@@klkutty6354 നബിപഠിച്ചാ ദിക്ർഎപ്പോഴും ചെല്ലംഒരുകുപ്പാവും ഇല്ലാ മാവ്ളുദ് ആരുപഠിപ്പിച്ചു
@@klkutty6354നബിയുടെ. Madh ആർക്കും parayam.. വേണ്ടുവോളം.. പക്ഷെ moulidhil നബിബിയോടുള്ള പാപ മോചനം തേടൽ അടക്കം ഉണ്ട് അത് പാടുണ്ടോ 😡
@@bilalhamsa4418 🌹 അങ്ങനെ എന്തെങ്കിലും അനിസ്ലാമികമായുള്ള കാര്യങ്ങൾ മൗലിദിൽ ഉണ്ടെങ്കിൽ സഹോദരാ , ഒരു പണ്ഡിതന്മാരും അത് ചൊല്ലില്ലായിരുന്നല്ലോ 👌
🌹 അതിൽ അനിസ്ലാമികമായി ഒന്നുമില്ലാത്തതുകൊണ്ട് തന്നെയായിരിക്കും അല്ലോ, അവരെല്ലാം ആ നബി പ്രകീർത്തന മൗലിദ് ചൊല്ലുന്നതും, ഞങ്ങളോട് ചൊല്ലാൻ പറയുന്നതും 👌 അപ്പോൾ അതിൽ യാതൊരു അനിസ്‌ലാമികം ആയിട്ടുള്ള കാര്യങ്ങളും ഇല്ല, എന്ന് മനസ്സിലാക്കാം👌
🌹 അതുപോലെതന്നെ , അതെല്ലാം ചൊല്ലിയവർ തന്നെയാണ് ഈമാൻ സലാമതായി കലിമത്ത് ശഹാദത്ത് ചൊല്ലി മരിച്ചിട്ടും ഉള്ളത്👌
🌹 അപ്പോൾ അനിസ്ലാമികമായ വല്ലതുമുണ്ടെങ്കിൽ അവർക്ക് ശഹാദത്ത് ചൊല്ലി മരിക്കാൻ സാധിക്കുമോ🤔 ഇല്ലല്ലോ 🙂
🤲 അല്ലാഹു അവർക്ക് ശഹാദത്ത് ചൊല്ലാൻ അവസരം കൊടുത്തില്ലേ 👌 അപ്പോ മൗലിദിൽ ഒരു അനിസ്ലാമികതയും ഇല്ല എന്നുള്ളതുകൊണ്ട് തന്നെ , കാലങ്ങളായി സുന്നികൾ അത് ചൊല്ലിപ്പോരുന്നു 👌
🌹 അതിൽ അനിസ്ലാമികമായി ഒന്നുമില്ലാത്തതുകൊണ്ട് തന്നെ, ഇന്നും അത് തുടർന്ന് സുന്നികൾ ചൊല്ലിക്കൊണ്ടേയിരിക്കുന്നു 👌ഒരു കുഴപ്പവുമില്ല 👌 മറിച്ച് ഒരുപാട് ഗുണങ്ങൾ അതുകൊണ്ട് വിശ്വാസികൾക്ക് ലഭിച്ചിട്ടുണ്ട് 👌
സുലൈമാൻ നബിയെ ഉറുമ്പ് ബഹുമാനിച്ചത് പറയുന്നത്
സൂറത്തുൽ നമ് ല്
ഇസ്ലാമിക പരമായി ബർത്ത് ഡേ ആഘോഷ ഹറാമാണ് ജന്മദിനം മുത്ത് നബിയുടെ ജന്മദിനം ഹലോ ഹലോ സുന്നത്ത് വൽ ജമാഅത്ത് ഇതിൽ യാതൊരു ഇസ്‌ലാമിലാണ് വിശ്വസിക്കുവാൻ ഉള്ളത്
അബുദാബി എയർപോർട് ബിഗ് ടിക്കറ്റ് നാട്ടിൽ നിന്നും എടുക്കുന്ന സുന്നി &സലഫി കളായ നാട്ടുകാരെ എനിക്കറിയാം lic യും അങ്ങിനെയുള്ളവരെ ഞാൻ കണ്ടിട്ടുണ്ട് 😊ഫൈസൽ ഒന്ന് ചിരിച്ചുകാനാന് കൊത്തി 😂😂ആകുന്നു
അബുദാബി എയർപോർട്ടിൽ ബിഗ് ടിക്കറ്റ് എടുത്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ
തലേക്കെട്ട് തെമ്മാടികൾ പാവപ്പെട്ടവൻ്റെ വിയർപ്പ് തിന്നാൻ വേണ്ടി
What is the opinion about mouleed from your prominent scholars
1. ചെയ്തിട്ടില്ല എന്നത് ചെയ്യരുത് എന്നതിന് തെളിവാണോ?
2. ഓതിയ ആയത് വെച്ച് ഹസ്‌റിന്റെ അർത്ഥം ലഭിക്കുമൊ..
(പറഞ്ഞത് മാത്രം ചെയ്യുക )❓
3. തിരുനബി സാധാരണ മനുഷ്യൻ ആണെന് വാദിച്ചിരുന്ന നിങ്ങൾ നബിയെ അസാധാരണ മനുഷ്യനായി കാണുന്നുണ്ടോ.. എങ്കിൽ അങ്ങനെ ഒരാളുടെ ജന്മ ദിനം അനുഗ്രഹം അല്ലെ ❓
മുസ്‌ല്യാരെ കൊല്ലേണ്ടിയിരുന്നില്ല. ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതിയായിരുന്നു.😂😅
ഖുർആൻ അവതരിച്ചു വർഷംങ്ങളോളം കഴിഞ്ഞു ആണ് ആരോ മൗലിദ് എഴുതി ഉണ്ടാക്കിയത് ആ ണ് പിന്നെന്തിനാണ് ആ മൗലിദ് നാം പിൻപറ്റുന്നത്
ഇവന്റെ ഈ പിശാശിനെപോലുള്ള മുഖം കണ്ടാൽ കേൾക്കാൻ തോന്നില്ല മനുഷ്യർക്ക്
എന്റെ മകളുടെ പ്രസവം അടുത്തു, ഹോസ്പിറ്റലിൽ പ്രസവികൽ ബിദ്അത്ത് ആകോ 15:59
യൂട്യൂബ്യിൽ സെർച്ച് ചെയ്താൽ ഇതിന്റെ നല്ല മറുപടി കിട്ടും 👍
കുറേ സംഘടനകൾ ഉണ്ടായിരുന്നു മോദി വന്നപ്പോൾ എല്ലാം. ഒറ്റ സംഘടനയായി ചുരുങ്ങി
നബിദിനം ആഘോഷിക്കാൻ ഈമാൻ വേണം
Nabidhinam aghishikalla imaan. Nabi ( s) padipicha kaaryangal jeevithathil konduvarunnathilaanu imaan
Sahabathinum thaabiukalkum thaabiu thaabieengalkum eemaan illa alle☺️
Moulavi dharicha shart nabi kondu vannathano?
പൊട്ടത്തരം പറയല്ലേ സുഹൃത്തേ. മൗലവി ധരിച്ച ഷർട്ട് ഇട്ടാൽ കൂലി കിട്ടുമെന്ന് മൗലവി പറഞ്ഞിട്ടില്ല. അത് ദീനിലെ ആചാരമായി ആരും കാണുന്നില്ല. ഇത്ര തലച്ചോർ ഇല്ലാതെ ആയോ
ശിർക് ആരോപണം ഹറാം അല്ലെ? ??
ഞാൻ 1000 വട്ടം നബിദിനം ആഘോഷിക്കും
1000 തിങ്കളാഴ്ച ലഭിക്കും എന്ന് ഉറപ്പുണ്ടോ? നോമ്പ് നോറ്റു കൊണ്ടല്ലേ ആഘോഷം
അപ്പോൾ ഇങ്ങൾക് ആയിരം വയസ്സോ....???? 🙄😲
That's your wish , Allahnte dheenin oru kottavum pattilla, samayam vaikiyittilla , Thouba cheith madangu allahvilekk . ningalk swargam nalkum padachon. Oru Ida nilkkaarante aavshyam polum illa , kanda naadiyekkal aduthullavanaaya allahuvaan,
അല്ലാഹ് ഹിദായത് നൽകട്ടെ എനിക്കും താങ്കൾക്കും, ആമീൻ
സലഫി കൾജനങ്ങളെനരകത്തിലേക്ക്കൊണ്ട്പോകുന്നു
Mujahid ഇപ്പോൾ പൊട്ടി മുളച്ചദ് അല്ലെ
حديث onnu yevide yenn parsyumo
എല്ലാ തിങ്കളാഴ്ചയും നോമ്പ് നോൽക്കുന്ന നബി (സ്വ )യോട് അതിന്റെ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് അന്ന് ജന്മദിനമാണെന്നാണ് .
നോമ്പെടുത്ത് ജന്മദിനം ആഘോഷിക്കുകയായിരുന്നു
നബി ( സ്വ ) . ഇപ്പോൾ ആഘോഷ രീതി മാറിയെന്നു മാത്രം
നബി ജൻമദിനം ആഘോഷിച്ചതല്ല, ആളുകളെ കൂട്ടി വിരുന്നൊരുക്കിയില്ലാ, മിഠായി കൊടുത്തില്ല, പുതിയ dress ഉടുത്തില്ല - അല്ലാഹുവിന്നുള്ള നന്ദി പ്രകടിപ്പിച്ച് നോമ്പ് നോറ്റു .
ശരിക്കും നബി (സ) മരിച്ച ദിവസമാണ് റബി. അവ്വൽ 12 ! അന്നാണ് കൊട്ടും പാട്ടും കൂത്തും !😢😢😢😢😢😢😢
നബിയുടെ മാതൃകയിൽ നിന്ന് ഭയങ്കര മാറ്റമാണല്ലോ? കൊല്ലത്തിലെ എല്ലാ തിങ്കളാഴ്ചയും നബിദിനം ആഘോഷിക്കണം. നോമ്പ് നോറ്റു കൊണ്ട് മാത്രം.
@@reminisa1922 bolan
@@reminisa1922 നബി (s)തങ്ങൾ ഓൺലൈൻ നിക്കാഹ് നടത്തിയോ 😂പള്ളിയിൽ ഓണാഘോഷം പരിപാടി നടത്തിയോ? സ്ത്രീകളെ ഇമാം ആക്കി നിസ്കരിച്ചോ? 😂 നബി തങ്ങൾ ചെയ്തതെ നിങ്ങളും ചെയ്യുകയുള്ളൂ ല്ലോ അതു കൊണ്ട് ചോദിച്ചതാ 😂😂😂
@@JUNAyyID നിന്റെ എല്ലാ സംശയങ്ങളും അല്ലാഹു തീർത്തു തരട്ടെ.
Z ഞാനും സുന്നി യാ ണ് ഇവിടെ ഫൈസൽ മൌലവിയുടെ വീക്ഷണം ശരിയായി തോന്നുന്നു.
നബിസല്ലല്ലാഹു അലൈഹി സമയത്ത് താറാവ് ജമാഅത്ത് നിസ്കരിച്ചിട്ടുണ്ട്
താറാവ് അല്ല കോഴി
😂😂😂😂
ഉപ്പ കള്ള് കുടിയൻ ആണെങ്കിൽ. മക്കളും അത് പിൻപറ്റണം. എന്നു സമസ്ത മതം. അള്ളാഹു പറയുന്നു. 2:170
ഇതെല്ലാം അറിഞ്ഞിട്ടു വീണ്ടും ബിദ്അത്ത് ചെയ്തിട്ട് ഖബറിൽ ഒറ്റക്ക് ചെന്നു കിടക്കണണ്ടേ..സഖാഫി..
പാവം ജനങ്ങളെ പറ്റിച്ചതിനു വേറെയും കിട്ടും..
നബി ജനിച്ചതിൽ സന്തോഷം കൊണ്ടടുന്നത് അവനവന്റെ ഇഷ്ടമാണ്
ദുനിയാവിൽ ചെയ്യാൻ പാടില്ലാത്ത എന്തൊക്കെ തെറ്റുണ്ട് പ്രഭാഷക..........
അതൊക്ക ഒന്ന് വിളമ്പി
ഈ വിഷയം ഒന്ന് ഒഴിവാക്കിക്കൂടെ?
സത്യത്തിൽ സ്വന്തം വാദം ജയിക്കണം എന്ന വൃത്തി കെട്ട ചിന്തയല്ലേ ഇതിനൊക്കെ പിന്നിൽ?
എന്താല്ലേ
ഇപ്പോഴും ഇ ജൂത വിഭാഗത്തിന് ഇസ്ലാം എന്താണ് എന്ന് പഠിക്കാൻ പറ്റിയിട്ടില്ല ഇടക്ക് ഇടക്ക് മാറ്റികൊണ്ടിരിക്കുന്നു വിവരമില്ലാത്ത അണികൾ പെട്ട് കുടുങ്ങി
സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ
നരകത്തിലെങ്ങാനും ഫൈസൽ മൗലവി നേ കാ ണട്ടേ..... ബാക്കി അപ്പോ പറയാം.....😅😅
Podo
എല്ലാ വിഭാഗം വഹാബികളും നബിദിനം എത്തുമ്പോളെങ്കിലും ഒന്നാകും
Nabiye pinpatunnavar thaadi vekkum
Dheenile Nabidinam Nirbandhamakkittla pakshe kazikkumath Haramalla
സലഫികഇല്ല.
സെൽഫികൾ മുജാഹിദില്ല മു...ജാഹിൽ
ഉസ്താദേ കൊണ്ടോട്ടി നേർച്ച ഹറാമാണെന്ന് ഖുർആനിൽ കാണില്ല.😂 അത് ഹറാമല്ലാത്തത് കൊണ്ടല്ല.
ഗണപതി ഹോമം ഹറാമാണെന്ന് ഖുർആനിൽ കാണില്ല. 😂 അതിനർത്ഥം ഗണപതി ഹോമം ഹറാമല്ല എന്നല്ല.
നെബി ചര്യ പിൻപെടുന്നവരാണെങ്കിൽ മുജാഹിദ് ബെഡിൽ ഉറങ്ങാൻ പാടില്ല ഈന്തപന ഓലയിൽ നെബി ഉറങ്ങിയത് അങ്ങനെ ജീവികടോ
മുജാഹിദ് കൾ ആഘോഷിക്കതു അറിവ് ഇല്ലാത്ത കൊണ്ടാണ്
🥃🥃
സഹീഹ് മുസ്ലിം 1985 സി
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
മുന്തിരിവള്ളികളിൽ നിന്നും ഈന്തപ്പനകളിൽ നിന്നുമാണ് വീഞ്ഞ് വരുന്നത്. അബു കുറൈബ് അത് ചെറിയ പദഭേദങ്ങളോടെ വിവരിച്ചിരിക്കുന്നു.

🥃സഹീഹ് മുസ്ലിം 1986 സി
ജാബിർ ബി. അബ്ദുല്ല അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
നബിദിനം തയ്യാറാക്കുന്നതിനായി പുതിയ ഈന്തപ്പഴവും ഉണങ്ങിയ ഈന്തപ്പഴവും മുന്തിരിയും പുതിയ ഈന്തപ്പഴവും കൂട്ടിക്കലർത്തരുത്.
🥃സഹീഹ് മുസ്ലിം 1987 ഡി
അബു സഈദ് അൽ ഖുദ്രി അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
നിങ്ങളിൽ ആരെങ്കിലും നബിദ് കുടിക്കുന്നവൻ അത് (തയ്യാറാക്കിയത്) മുന്തിരി ഒറ്റയ്ക്കോ ഈന്തപ്പഴത്തിൽ നിന്നോ പഴുക്കാത്ത ഈത്തപ്പഴത്തിൽ നിന്നോ കുടിക്കണം (അത് പരസ്പരം കലർത്തിക്കൊണ്ടല്ല).
എല്ലാ ഉസ്താദേ ഖുർആനും ഹദീസിലും ഹറാമല്ല എന്ന് പറയാത്തത് കൊണ്ട് എല്ലാ കാര്യങ്ങൾ നിങ്ങൾ ഹലാലാക്കുകയാണോ