മുജാഹിദ്കളുടെ വിശ്വാസത്തിന്റെ അടിത്തറ തന്നെ പിഴച്ചതാണ് ഞാൻ തെളിയിച്ചു തരാം മുജാഹിദ്കളെ ഞെട്ടിക്കാൻ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 254

  • @yaseenmuhammed689
    @yaseenmuhammed689 2 месяца назад +129

    മാഷാഅല്ലാഹ്‌
    വളരെ കൃത്യമായ മറുപടി
    നിഷ്കളങ്ക മനസ്സോടുകൂടി കേൾക്കുന്നവർക്

    • @suhailchovvayil5553
      @suhailchovvayil5553 2 месяца назад +7

      Anthamaayi wisdom kaare vishwasikkunnavarkk krithyamaaya marupadi aaayitee thoonulluu😂

    • @ajmalrashad-rp3lt
      @ajmalrashad-rp3lt 2 месяца назад +2

      Nalla maupadi❤❤❤

    • @ashraf.kpparambatt
      @ashraf.kpparambatt 2 месяца назад

      100%👍🏻

    • @AnuAnver-jz3nz
      @AnuAnver-jz3nz 2 месяца назад

      Pottatharam endhokkeyo vilichu paraya ee faisal

    • @noushad48
      @noushad48 2 месяца назад +2

      @@AnuAnver-jz3nzഫണ്ഡിതനായ താൻ പറ ഇതിനു മറുപടി 😂

  • @mkutty455
    @mkutty455 23 дня назад +17

    അസ്സലാമു അലൈകും. താങ്കൾക് (ഫൈസൽ മൗലവിക് ) അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ -ആമീൻ.

  • @musthafapariyadath9402
    @musthafapariyadath9402 2 месяца назад +16

    ഹൽഹദുലില്ലാഹ് എനിക്ക് നല്ല അറിവ് കിട്ടി -എത്ര നല്ല അവതരണം ഈ പ്രഭാഷണത്തിൻ്റെ അവസാനഭാഗം കേട്ടിട്ട് മനസിലായില്ലെങ്കിൽ മനസിലാക്കാനുള്ള കഴിവ് ആ വെക്തിക്ക് അല്ലാഹു തരുന്നില്ല എന്ന് തന്നെയാണ്

  • @shoukathmaitheen752
    @shoukathmaitheen752 2 месяца назад +28

    സമുദായത്തിന് ഇത്തരം അറിവുകൾ പകർന്നു കൊടുക്കാൻ നിങ്ങളെ പോലുള്ള പണ്ഡിതന്മാർക്ക് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ✋

  • @smksmk2987
    @smksmk2987 2 месяца назад +60

    ദീനിനെ അന്നത്തിനുള്ള വകയായിക്കാണുന്ന മൊല്ലാക്കമാർക് എത്ര വ്യകതമായി പറഞ്ഞാലും കാര്യമില്ല 😄

    • @suhailchovvayil5553
      @suhailchovvayil5553 2 месяца назад

      Anthamaayi wisdom kaare vishwasikkunnavarkk krithyamaaya marupadi aaayitee thoonulluu😂..avar maatti maatti parayunnathonnum nammalkk oru vishyamee allaa..athippo knm aaayalum

    • @ameenihsan5688
      @ameenihsan5688 2 месяца назад +3

      എല്ലാ കഴിവും അള്ളഹു വിന്റെ ത് തെന്നെ. പക്ഷെ നമുക്ക് അസാധരണം എന്ന് തോന്നുന്നകഴിവ് അള്ളാഹു ആർക്കും വിട്ട് നൽയിട്ടില്ല.. ഇതാണ് പറഞ്ഞത്.. ഇതിൽ എന്താ മനസ്സിൽ ആകാത്തത്

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 месяца назад +97

    മദ്രസയിൽ 5 വരെ പഠിച്ച എനിക്ക് മനസ്സിലായി.. പക്ഷെ കിതാബ് ഓതിപഠിച്ച പണ്ഡിതന് മനസ്സിലാവുന്നില്ല എന്ന് പറയുമ്പോൾ.. ഹിദായത്, അത് ലഭിക്കാൻ അള്ളാഹു തന്നെ വിചാരിക്കണം എന്ന് പറയുന്നത് എത്ര അർത്ഥവാത്തായ വാക്കാണ്..

    • @sirajpksiraj1621
      @sirajpksiraj1621 2 месяца назад +4

      👍👌

    • @geniusmasterbrain4216
      @geniusmasterbrain4216 2 месяца назад +1

      Correct 👍

    • @rasheedsha100
      @rasheedsha100 2 месяца назад

      Yaya

    • @rineesaap8820
      @rineesaap8820 2 месяца назад +4

      അതെ ഞാൻ 3.വരെ പഠിച്ചള്ളൂ. എനിക്ക് വെക്തമായി 🤲🤲🤲അല്ലാഹു. മരണം വരെ. നല്ല. ബുദ്ധി തരണേ. നാഥാ 🤲🤲

    • @AMKK71
      @AMKK71 Месяц назад +2

      നിങ്ങളുടെ മനസ്സിൽ സത്യം അറിയാനും അംഗീകരിക്കാനുമുള്ള ആഗ്രഹമുണ്ട്‌. അതില്ലാതെ തർക്കം ശീലമാക്കുകയും അന്ധമായി ബുദ്ധി സംഘടക്കോ ആശയങ്ങൾക്കോ പണയം വെക്കുകയോ ചെയ്താൽ‌ എത്ര അറിവുണ്ടായിട്ടും എത്ര കിതാബ്‌ ഓതിയിട്ടും ഹിദായത്ത്‌ കിട്ടുകയില്ല .

  • @soopisoopi2349
    @soopisoopi2349 2 месяца назад +20

    വളരെ സ്പെഷ്ഠമായ മറുപടി. ഇസ്ലാമിന്റെ പ്രധാമിക തത്വം അറിയുന്ന ഏതൊരു സാദാരണ കാരനും മനസിലാവുന്ന രീതി.

  • @Badhusha-i7e
    @Badhusha-i7e Месяц назад +12

    എന്തായാലും ശന്തമായി മറുപടി കെട്ടിരിക്കാൻ മനസുകാണിച്ച ആ ഉസ്താദ്നു അള്ളാഹു സത്യം മനസിലാക്കാൻ തൗഫീഖ് നൽകട്ടെ

  • @abdulsalam.m2865
    @abdulsalam.m2865 2 месяца назад +60

    ഈ വാക്കുകൾ ഒരു സമസ്തക്കാരൻ കേട്ടിട്ട് വീണ്ടും സമസ്തയിൽ തന്നെ തുടരുന്നു എങ്കിൽ അവന്റെ തലയിൽ ഈ സാധനം 🧠 ഉണ്ടാവില്ല എന്ന് ഉറപ്പാണ് 🤔
    അല്ലാഹു നമ്മുടെ പണ്ഡിതന്മാർക്ക് ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲

    • @jamalazhari7697
      @jamalazhari7697 2 месяца назад +2

      അല്ലാഹെ നായിക്കളായ മുജാഹിദിൻറ്റെ തലയിലാ ഓളം

    • @suhailchovvayil5553
      @suhailchovvayil5553 2 месяца назад

      @@abdulsalam.m2865 eee vaakukal kelkkuka ithin munp paranjathokkeyum keelkkuka..ingane maatti maatti parayunna ivarideyokke vaakk keett ivare anthamayi pinpattunna ningalude okke oru sthithi😁

    • @sirajpksiraj1621
      @sirajpksiraj1621 2 месяца назад

      ആമീൻ🤲

    • @ashrafckd1
      @ashrafckd1 2 месяца назад

      നായിക്ക് ഇടാൻ പറ്റിയ പേര്​@@jamalazhari7697

  • @Mujeebnethala
    @Mujeebnethala 2 месяца назад +8

    ഇതിലും വ്യക്തമായൊരു മറുപടി സ്വപ്നത്തിൽ പോലും ഇല്ല ❤

  • @faizalfaizi2322
    @faizalfaizi2322 Месяц назад +8

    എത്ര വ്യക്തമായ മറുപടി.. എന്നീട്ടും എന്തു കൊണ്ടാണ് ഇവർക്കു മനസ്സിലാവാത്തത്.. 🤔

  • @SalamSalam-yo2tt
    @SalamSalam-yo2tt Месяц назад +5

    അള്ളാഹു അല്ലാത്തവരോട് പ്രാർത്തിക്കാനും സഹായം ചോദിക്കാനുമാണല്ലോ ഉസ്താദ് ഇങ്ങനെ ന്യായീകരിച്ചു പെടാപ്പാട് പ്പെടുന്നത് എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.. അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ.

  • @ShukkathaliShukktha
    @ShukkathaliShukktha 2 месяца назад +48

    മനസ്സിൽപ്രതിഷ്ടിച്ച വിഗ്രഹങ്ങളെ എടുത്തു മാറ്റാൻ കഴിയാത്ത ആ പാവം ഉസ്താദിന് ഹിദായത്തു നൽകണേ നാഥാ.... ആമീൻ

    • @sirajpksiraj1621
      @sirajpksiraj1621 2 месяца назад

      ആമീൻ🤲

    • @rineesaap8820
      @rineesaap8820 2 месяца назад

      ആമീൻ ​@@sirajpksiraj1621

    • @Naaaaz5
      @Naaaaz5 2 месяца назад

      Virtikettavane.edu vugraha. Do taanu parayunnadu

    • @nuhadag2629
      @nuhadag2629 День назад

      Aameen 🤲🏽

  • @abdulkareem315
    @abdulkareem315 2 месяца назад +26

    അൽഹംദുലില്ലാഹ് വളരെ വലിയ അറിവ് ചോദ്യം cho ചോദിച്ച ആൾ ഒഴികെ ബാക്കി ഈ കേട്ട് ആൾക്കാർക്ക് എല്ലാം കാര്യങ്ങളും മനസ്സിലായി ആ ചോദിച്ച ആൾക്ക് മാത്രം ഒന്നും പിടികിട്ടിയില്ല 😂😊

    • @MuhammedPothuvath
      @MuhammedPothuvath 2 месяца назад

      എന്ത് മനസ്സിലായി ഒരു കോപും മനസ്സിലായില്ല

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 2 месяца назад +16

    ചോദ്യം ചോതിച്ച ഉസ്ഥതിന്ന് കാര്യങ്ങള് അറിയാം പക്ഷെ അയാക്കുള്ള ഭയം കൂട്ടത്തിൽ ഉള്ളവർ മനസ്സിൽ ആക്കി സലഫിസത്തിൽ പോകുമോ എന്നാണ് ?!

  • @straightpath11
    @straightpath11 2 месяца назад +16

    പൈസ പോകുന്ന പണി സമ്പത്തു ജമാഅത് അംഗീകരിക്കില്ല

  • @Shmlsmk
    @Shmlsmk 2 месяца назад +5

    മാഷാ അല്ലാഹ് ഇതിനപ്പുറം എന്ത് മറുപടി ആണ് കൊടുക്കാൻ ഉള്ളത് 💯👌🏻
    ഇനിയും ചിന്തിക്കാതെ ഇരിക്കുന്നത് എന്ത് കൊണ്ട് 😢..........

  • @shaheersms3562
    @shaheersms3562 2 месяца назад +24

    കൃത്യമായ മറുപടി... പക്ഷെ മുഅലിയാർക്കു തിരിയാൻ കുറച്ചു സമയം പിടിക്കും

    • @suhailchovvayil5553
      @suhailchovvayil5553 2 месяца назад

      Anthamaayi wisdom kaare vishwasikkunnavarkk krithyamaaya marupadi aaayitee thoonulluu😂..avar maatti maatti parayunnathonnum nammalkk oru vishyamee allaa..athippo knm aaayalum

  • @happy-ti9fs
    @happy-ti9fs 2 месяца назад +28

    മുജാഹിദ് എത്ര കൃത്യമാണ് തൗഹീദ് പറയുന്നത് . പിന്നെ എന്തിന് ഇങ്ങനെ വളഞ്ഞു മൂക്കുപിടിക്കുന്നത്. നരകം ഇരന്നു വാങ്ങിക്കുന്നത് എന്തിനാണ്. ഉസ്താദൻ മാരെ മാറൂ.

  • @FarisCp-p2m
    @FarisCp-p2m 2 месяца назад +14

    ഫൈസൽ മൗലവി ❤️

  • @rasiyapadath4936
    @rasiyapadath4936 2 месяца назад +12

    ഇവർക്ക് എത്ര പറഞ്ഞആലും തൗഹീദ് അറിയുകയില്ല

  • @kingstarmalayalam1517
    @kingstarmalayalam1517 2 месяца назад +44

    ഞാനും മുജാഹിദ് ആയി

    • @msntpyl7686
      @msntpyl7686 2 месяца назад +1

      ചിലർ നിരീശ്വര വാദികൾ ആകുന്നു... എല്ലാം പിശാചിന്റെ കുതന്ദ്രങ്ങൾ

    • @Nishal-m8r
      @Nishal-m8r 2 месяца назад

      @@msntpyl7686njaanum mujahid aayi matiyathanu coz samasthakkar udayippans aayathond

    • @souquatali9235
      @souquatali9235 2 месяца назад

      Nannaae

    • @shahid6475
      @shahid6475 Месяц назад

      Aadyam muslim aavuka

    • @MohammedfayisC
      @MohammedfayisC 20 дней назад

      😂

  • @badshapalamadathil3339
    @badshapalamadathil3339 2 месяца назад +6

    ജിന്നുകളും മലക്കുകളും മനുഷ്യൻെറ കാര്യങ്ങളിൽ ഇടപെടണമെങ്കിൽ അല്ലാഹുവിൻെറ നിർദേശം വേണം. ബദറിൽ നബി(സ) മലക്കുകളോടു നേരിട്ടായിരുന്നില്ലല്ലോ സഹായം ചോദിച്ചത്. അല്ലാഹുവാണ് ബദറിൽ മലക്കുകളെ അയച്ചു വിശ്വാസികളെ സഹായിച്ചത്. (8അൻഫാൽ 9/) കാര്യകാരണബന്ധങ്ങൾക്കതീതമായുള്ള സഹായതേട്ടങ്ങൾ അല്ലാഹുവിങ്കൽ പങ്കുചേർക്കൽ.

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 месяца назад +10

    ലാഇലാഹഇല്ലല്ലാഹു ചുണ്ണിയാൻ മാർക്ക് പറ്റില്ല, നല്ല നൈപിടി കൈമടക്ക്, അതാണ്ചുണ്ണി

  • @bushrashowkath6917
    @bushrashowkath6917 2 месяца назад +9

    മാ ഷാ അല്ലാഹ്... ബാറക്കല്ലാഹ്

  • @abdhulkadharabdhulkadhar1792
    @abdhulkadharabdhulkadhar1792 2 месяца назад +15

    ഫൈസൽ മൗലവി അയാൾക്ക് വേണ്ടത് ജാറ പൂജയാണ് അതിനല്ലേ വഴിയൊരുക്കി സംസാരിച്ചു കൊടുക്കൂ

  • @abdulrazik84
    @abdulrazik84 2 месяца назад +13

    നല്ല മറുപടി .... പക്ഷേ ഹിദായത്ത് കിട്ടാത്തവർക്ക് മനസിലവുകയില്ല അത്രമാത്രം

  • @subaidasu1939
    @subaidasu1939 Месяц назад +8

    അൽഹംദുലില്ലാ ഉസ്താദേഅടിപൊളി മറുപടി തലയിൽ ആൾതാമസമുണ്ടെങ്കിൽ ആ ചോദ്യകർത്താവ് നന്നാവട്ടെ🤲🤲

  • @Illayas-jp3xk
    @Illayas-jp3xk 2 месяца назад +15

    സൂപ്പർ മറുപടി 👍🏻❤

  • @abdulmajeed8208
    @abdulmajeed8208 2 месяца назад +12

    അല്ലാഹ് എന്ന് വിളിക്കാൻ മുജാഹിദ് മാത്രം

    • @Urumbinekonnavan
      @Urumbinekonnavan Месяц назад

      തൗഹീദ് 8 ആയതാണോ മുജാഹിദിന്റെ തൗഹീദ്

  • @LathifLathi-z3v
    @LathifLathi-z3v 2 месяца назад +15

    പരിശുദ്ധ ഇസ്ലാമിനെ വികൃത മാകുന്ന വിഭാഗമാണ് സമസ്ത grupukal

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 6 дней назад

    സലഫി ആശയത്തിലെ കടുംപിടുത്തതിന് എതിരാണ് ഞാൻ,‼️
    But,
    ഫൈസൽ മൗലവി ഈ പറഞ്ഞത് കൃകൃത്യം 👍👍👍

  • @allabakshisaidmuhammad
    @allabakshisaidmuhammad 2 месяца назад +8

    സത്യം അംഗീകരിക്കാൻ നിന്നാൽ സമസ്തമതക്കാരുടെ അന്നം മുട്ടും 😍😍👌

  • @sabith100
    @sabith100 2 месяца назад +8

    Nalla maruvadi jazakallah khair

  • @umaibanp.s6274
    @umaibanp.s6274 2 месяца назад +12

    അൽഹംദുലില്ലാഹ് 👍അയാള് കാരണം ഉസ്താദിന് റബ്ബിൽ നിന്നുള്ള പ്രതിഫലം കൂടി അതാണ് ഇപ്പൊ ഉണ്ടായത് ☺️ജാറം വെച്ചുള്ള ബിസിനസ്സ് പൊളിയില്ലേ അതാണ് ഇയാളൊക്കെ കിടന്നു ഉരുളുന്നത് ആരെല്ലാം പറഞ്ഞാലും ഹിദായത് കൊടുക്കേണ്ടവൻ റബ്ബല്ലേ നാമെല്ലാവരെയും റബ്ബ് കാക്കട്ടെ ആമീൻ 🤲ദജ്ജാലിന്റെ മാജിക്ക് ആണ് അയാള് അവസാനം പിടിച്ചത് പക്ഷെ തോറ്റു 😂

    • @mvlatheef2882
      @mvlatheef2882 2 месяца назад

      ദജ്ജാലിന്റെ സന്തതി മുജ്ജകൾ

    • @Urumbinekonnavan
      @Urumbinekonnavan Месяц назад

      പോടാ എന്താണ് ബിസിനസ് എന്ന് വിവരിക്കാമോ,

  • @muhammedkutty9340
    @muhammedkutty9340 2 месяца назад +5

    Masha Allah. Faisal moulavikku Allahu deergayisum Afiyathum nalkumaarakatte

  • @shuaibkalladath
    @shuaibkalladath 2 месяца назад +4

    ماشاء الله
    Crystal clear answer
    تقبل الله

  • @Kareeml-hq6yl
    @Kareeml-hq6yl 2 месяца назад +7

    എല്ലാ കഴിവും അല്ലാഹുവിനു മാത്രം എന്ന് വിശ്വസിച്ചാൽ എന്താ മുസ്‌ലിയാരെ. മറ്റുള്ളവർക്ക് അല്ലാഹു എന്തെങ്കിലും കഴിവ് കൊടുത്തിട്ടുണ്ടെങ്കിൽ ആയിക്കോട്ടെ. അതിന്റെ പിന്നാലെ പോകുന്നത് എന്തിനാ.

    • @noushadnoufi1288
      @noushadnoufi1288 2 месяца назад

      എന്നാലേ പണവും പിരിവും വരും

  • @CalmCheckeredFlags-pe8si
    @CalmCheckeredFlags-pe8si 15 дней назад

    പയ്യന്നൂരിൽ ഉള്ള ആരെങ്കിലും ഇത് കേൾക്കുന്നുണ്ടെങ്കിൽ
    ഇതിന് ഒരു ലൈക്ക് അടിക്കണേ
    മരണ പെട്ടുപോയ
    ഒരു ആളുടെ അഡ്രെസ്സ് അറിയാൻ വേണ്ടി യാണ്

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 месяца назад +5

    Excellent Reply

  • @FaisalEsmail-bv6vu
    @FaisalEsmail-bv6vu Месяц назад +1

    കൃത്യമായ മറുപടി ❤️ما شاء الله

  • @abdulnasir1631
    @abdulnasir1631 Месяц назад +1

    بارك الله فيك
    Excellent answer

  • @abdulkaderc2286
    @abdulkaderc2286 2 месяца назад +9

    ഇതിലേക്ക് മുജാഹിദ് ഭിന്നത വലിച്ചിഴക്കരുതായിരുന്നു.

    • @അറക്കൽഅബു-ച5ഴ
      @അറക്കൽഅബു-ച5ഴ 2 месяца назад +1

      തെറ്റ് തെറ്റായി പറയണം അത് നമ്മുടെ ഉപ്പാട് ആണെങ്കിൽ പോലും....

    • @umaibanp.s6274
      @umaibanp.s6274 2 месяца назад

      ഉസ്താദ് വ്യക്തമായി പറഞ്ഞല്ലോ ഈ അവസരത്തിൽ പറഞ്ഞതാണ് അതായത് ഒരവസരം കിട്ടിയപ്പോ പറഞ്ഞു എല്ലാവരിലേക്കും എത്താൻ ok അത് വലിയ പ്രശ്നം ആക്കേണ്ട മനസ്സിലാക്കിയാൽ മതി ok

    • @supremeenterprises3175
      @supremeenterprises3175 2 месяца назад

      👍

  • @abdulrahiman8502
    @abdulrahiman8502 11 дней назад

    മനസ്സിലാവാനും വേണം ഒരു തൗഫീഖ് അത് ഇല്ലാത്തവരാണ് അധികം ഉസ്താദുമാരും അതിലൊരാളാണ് ഈ ഉസ്താദും
    എന്നാൽ ഈ ഉസ്താദിന് കേൾക്കാനുള്ള മനസ്സുണ്ടായ് അത് തന്നെ വലിയ കാര്യമാണ്

  • @murshidamurshi8812
    @murshidamurshi8812 2 месяца назад +5

    Perfect marupadi. Masha allah

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 2 месяца назад +7

    ഏക ദൈവ വിശ്വാസം പിഴച്ചതും മടവൂരിനെ പടച്ചവനക്കി നടക്കുന്നത് നല്ല വിശ്വാസം എന്താ ല്ലേ 😂😂😂😂

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf 2 месяца назад +3

    Super speech godless you. Dear brothers enikku hidhayath tharaan allahuvinod Dua chyyuka please

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 2 месяца назад +4

    Nalla marubadi. Faisal moulavi❤💥👍

  • @anasmac6751
    @anasmac6751 2 месяца назад +2

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മത്രം 😊

  • @hopepeace3498
    @hopepeace3498 2 месяца назад +4

    Very clear 👍🏻

  • @abbasalikaraparambu1045
    @abbasalikaraparambu1045 10 дней назад

    സമസ്തക്കാരേ നിങ്ങൾ അല്ലാഹു അവന്റെ പ്രവാചകനിലൂടെ നമുക്ക് നൽകിയ ദീനിലുള്ളത് മാത്രം പിൻപറ്റുക . പിൽകാലങ്ങളിൽ പുരോഹിതൻമാർ ഉണ്ടാക്കിയ ആചാരങ്ങളു വിശ്വാസങ്ങളും കയ്യൊഴിയുക

  • @FakeeshIncjcu
    @FakeeshIncjcu 12 дней назад

    ഫൈസലെ നീ പറഞ്ഞതിൽ ഒരു തെറ്റുണ്ട് എന്തെന്നാൽ അള്ളാഹുവിന്റെ ദാസൻമ്മാർക്ക് അതവാ ഔലിയാക്കൾക്ക് അവർ ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും അവര്യ ടെ അടുത്ത് സഹായത്തി വേണ്ടി ദുആ ചെയ്യിക്കാൻ വേണ്ടി ചെല്ലന്ന വർക്ക് എന്തു ദേ ഗൃമാണെ ഉള്ളതു് അത് അള്ളാഹു അറിയിച്ച് കൊടുക്കും അപ്പോൾ അദേഹം അള്ളാഹുവോട് ദുആ ചെയ്താൽ അള്ളാഹു ആകാര്യം ഈ വലിയ്യിനോട്ടുള്ള സ്റ്റേ ഹം കാരണം ആ കാര്യം സാധിപ്പിച്ച് കൊടുക്കും ഇതാണ് യാതാർത്യം

  • @skullz6833
    @skullz6833 18 дней назад

    Well said dear Faisal moulavi..

  • @MuhammedMehzan-y3l
    @MuhammedMehzan-y3l Час назад

    ഫൈസൽ മൗലവി 👍👌

  • @ayishubaby4922
    @ayishubaby4922 2 месяца назад +2

    മനുഷ്യൻ jcb ഉണ്ടാക്കി, അത് ഉണ്ടാക്കിയ മനുഷ്യനേക്കാൾ കരുത്തിൽ അത് പ്രവർത്തിക്കുന്നു, അപ്പോ മനുഷ്യനേക്കാൾ ശക്തി അതിനില്ല നന്നോ മൗലവി പറയുക

  • @k.latheeflatheef1882
    @k.latheeflatheef1882 17 дней назад

    جزاءك اللٌه بخيرٍوعافيه

  • @rizashirin5858
    @rizashirin5858 2 месяца назад +1

    جزاكم الله خيرا وزادك الله علما نافعا

  • @abdulgafoor7208
    @abdulgafoor7208 2 месяца назад +2

    മാഷാ അല്ലാഹ്

  • @AlatheefLathi
    @AlatheefLathi 29 дней назад

    മുസ്ലിങ്ങളെ വഴി തെറ്റിക്കുന്ന ശിർക് പഠിപ്പിക്കുന്ന വരാണ് എല്ലാ സമസ്ത ഗ്രുപും,, Allahu രക്ഷിക്കട്ടെ ആമീൻ

  • @skullz6833
    @skullz6833 18 дней назад

    Masha Allah, Great

  • @SanobarSanu-t9m
    @SanobarSanu-t9m Месяц назад

    അൽഹംദുലില്ലാ 💐 മാഷാ അള്ളാ 🎉 ബാറക്കല്ലാഹ് 💐

  • @suhyibcm-dw4fs
    @suhyibcm-dw4fs 2 месяца назад +3

    ماشاءالله ❤

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 2 месяца назад +3

    💯correct❤❤❤

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 2 месяца назад +1

    ഒരു പണ്ഡിതൻ എന്ന് അവകാശപ്പെടണമെങ്കിൽ മിനിമം യോഗ്യത മനുഷ്യരെ മുഅ്മിനീങ്ങൾ ആക്കി തീർക്കുക എന്നുള്ളതാണ് മുഅ്മിനീങ്ങളുടെ അടയാളങ്ങൾ ഖുറാൻ ശരിക്കും അല്ലാഹു സുബ്ഹാനവുതാല വിശദീകരിക്കുന്നുണ്ട് അതിനുള്ള മാർഗം വിശദീകരിച്ച് തരാൻ കഴിയണം

  • @nabeesakp4371
    @nabeesakp4371 2 месяца назад +2

    Alhamdu lillah ❤❤❤❤

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 Месяц назад

    Valare krithyamayi paranju.. chodhyam chodhicha aal nishkalankamayi sathyasanthamayi manassilakkan aghrahikkunnenkil manassilakum.. ini swayam vadhichu jaikanulla manassanel vazhipizhachu pokum 👍

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 месяца назад +3

    അവൻ അവന്റെ നേതാവിനെ പറഞ്ഞു ഫൈസൽ മൗലവി പറഞ്ഞത് അല്ലാഹുവിനെയും

  • @svsvsbzbbz8039
    @svsvsbzbbz8039 2 месяца назад

    Very very better and best answer moulavee ..abdurahman kvk

  • @saeedvaliyakath9247
    @saeedvaliyakath9247 7 дней назад

    Faisal ne pole mandatharam parayunnavar vere undo

  • @CalmCheckeredFlags-pe8si
    @CalmCheckeredFlags-pe8si 15 дней назад

    ഈ ചോദ്യം ചോദിച്ച ഉസ്താതിന്റെ നമ്പർ കിട്ടുമോ
    പയ്യന്നൂ രിൽ ഉള്ള ഒരാളുടെ അഡ്രെസ്സ് കിട്ടാൻ വേണ്ടിയാണ്
    പ്ലീസ്

  • @anasrasheedanasrasheed4940
    @anasrasheedanasrasheed4940 Месяц назад

    Allahu ningale anugrahikatte nalla marupadi alhamdulillah

  • @abdurahiman9284
    @abdurahiman9284 Месяц назад

    അല്ലാഹു ഉദ്ദേശിക്കാതെ ആർക്കും ഒന്നിനും കഴിയുകയില്ല എന്നാണ് സുന്നികൾ വിശ്വസിക്കുന്നത്

  • @savg4912
    @savg4912 10 дней назад

    ❤❤❤❤super Super

  • @mohamedumarfarook7866
    @mohamedumarfarook7866 29 дней назад

    Mashalla🎉🎉🎉

  • @Abdullatheefktryl
    @Abdullatheefktryl 2 месяца назад +1

    എത്ര നല്ല വിഷദീകരണം

  • @aslammp5398
    @aslammp5398 Месяц назад

    Very clear answer masha allah

  • @abdulsalam1828
    @abdulsalam1828 Месяц назад +1

    ഈ പറഞ്ഞു കൊടുക്കുന്നത് ആ ണ് യഥാർത്ഥ വിശദി ഗരണം

  • @syedalavikaithakath6918
    @syedalavikaithakath6918 Месяц назад

    ഇനി എന്താണ് മറുപടി കൊടുക്കേണ്ടത് 'ഏത് ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാകാൻ പറ്റിയ രൂപത്തിൽ പറഞ്ഞു കൊടുത്തു ഫൈസൽ മുസ്ലിയാർ അൽഹം ദുലില്ലാഹ്

  • @saleemsahilsaleem8696
    @saleemsahilsaleem8696 2 месяца назад

    ما شاء الله تبارك الله جزاكم الله خيرا

  • @ibutech1917
    @ibutech1917 2 месяца назад +1

    ഇത് കേട്ടിട്ടെങ്കിലും ആ പണ്ഡിതന് ഹിദായത് കിട്ടിയില്ലെങ്കിൽ പെട്ടു

  • @irukulangaraabu2253
    @irukulangaraabu2253 Месяц назад

    ماشاء الله ماشاء الله ماشاء الله

  • @M7Realty
    @M7Realty Месяц назад

    അൽഹംദുലില്ലാഹ്

  • @abdurahmanp1687
    @abdurahmanp1687 2 месяца назад +1

    കേരളത്തിലെ ഒരു വലിയ സമൂഹം ഒരു പാട് വിഴച്ച വിശ്വാസവുമായാണ് മുന്നോട്ട് പോകുന്നത്
    ഫൈസൽ മൗലവിയുടെ . ഒരു പാട് മുഖാമുഖങ്ങൾ ഞാൻ കണ്ടു
    ഉത്തരം മുട്ടുമ്പോൾ സമസ്തക്കാർ മുഖാമഖങ്ങൾ കലക്കാനാണ് ശ്രമാക്കാറ്
    ഇവർ എന്ന് നന്നാകും പടച് നെ?

  • @mammadc6576
    @mammadc6576 Месяц назад

    ലാഇലാഹ ഇല്ലല്ലാഹ അള്ളാഹു അക്ബർ അള്ളാഹു അഹദ്

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Месяц назад

    എന്തിനാണ് അല്ലാഹുവിന്റയും റസൂലിന്റെയും ഇടയിൽ ഒരു ജിബ്‌രീൽ ഒരിടയാളിന്റെ ആവശ്യമുണ്ടോ

  • @abdulmajeedtp1301
    @abdulmajeedtp1301 2 месяца назад +1

    Subhanallah

  • @AbdulGafoor-p4d
    @AbdulGafoor-p4d 2 месяца назад +3

    സമസ്തകാർക്ക് ഒരു ഔലിയ കൂടി മനസറിയുന്ന ഇബ്‌ലീസ് 😂

  • @sabupe5242
    @sabupe5242 Месяц назад

    ماشاء الله

  • @sabupe5242
    @sabupe5242 Месяц назад

    الله أكبر

  • @irukulangaraabu2253
    @irukulangaraabu2253 Месяц назад

    സുബ്ഹാനല്ലാഹ്

  • @hopepeace3498
    @hopepeace3498 2 месяца назад +3

    💯

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 Месяц назад

    Ella auliyakkal enn vadhikkunna alukalude ullilum jinn kayari avare vazhithettichathanu... jinn ullil kayariyittanu pala karyangalum dhooreyulla vishayangalum mattum parayippichu kodukkunnath...
    Jinnukalude suhrithukkal vazhi bhoomiyile pala konilum samsarikkum.. manushyark phone enn samvithanam ullathinekal valiya samvithanam jinnukalk und.. avaranu pala karyangalum manushyarude ullil thonnippich avare kond parayippikkunnath.. ath karamath aan valiyy anenn paranju kure manushyar pirake varum....
    Valiy ennal allahuvinte mithram ennanu.. allahuvinte mithrangal orupad und.. avark karamath undenn parayunnath vidditharam aan.. allahu avare anughrahichu.. mithrangal ayathukond avarude prarthana allahu hair ayath vegann sweekarikkum.. avar mattullavarude kshtapad mattikodukkan allhuvinod prarthichal allahu ath vegann sweekarikum.. swanthathinu vendi avar prarthichal ath hair aanenkil mathram allahu vegann sweekarikkum...
    Athukond thanne jinnukal manushyarude ullil kayariyal ath nallathinu vendi aavilla.. pakshe nalla alukale allahuvinte dheeninu vendi sahayikkunna oru kalam varanund.. ath eesa nabiyum mahdi imamum varunna samayam aan..
    Pinne chila karyangal nallathinu vendi cheyyum.. karanam jinnukalum bhoomiyil vasikkunnavar aan.. manushyarude akramangalum bhoomiyil manushyar undakkunna kuzhappangalum jinnu vargatheyum bhathikkunnund.. athumattan chila vyakthikalil jinnukal kayari avare kond chilath cheyyippicha bhoomiyile kizhappangal kuraykkan shremikkum.. angane cheytha orupad vishayangak und.. athil amuslingalaya alukale kond cheytha karyangal indiyayil thanne und.. 👍🙌

  • @riyasamriyas3894
    @riyasamriyas3894 2 месяца назад

    മാഷാ അള്ളാ

  • @muhamedt2658
    @muhamedt2658 2 месяца назад +1

    അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ തെളിവുണ്ടാക്കാൻ പെടുന്ന പെടാപാട്.😀😀😀

  • @life_of_pottakulam
    @life_of_pottakulam 2 дня назад

    🥰

  • @abdulrasheedpalipali6461
    @abdulrasheedpalipali6461 2 месяца назад

    Masha allah nalla utharam

  • @hamnaek8514
    @hamnaek8514 2 месяца назад

    Masha allah Sheri Aya budhiyullavark grahikkan kayiyunna class

  • @svsvsbzbbz8039
    @svsvsbzbbz8039 2 месяца назад

    Good answer Mr fisel moulavee

  • @faisalph5700
    @faisalph5700 2 месяца назад

    Masha alha👍

  • @moosakolakkodan8358
    @moosakolakkodan8358 Месяц назад

    സത്യസന്ധമായ വിശകലനം.