റബീഅ (റ) നബി (സ) യോട് സ്വർഗ്ഗം ആവശ്യപെട്ടതെപ്പോൾ | ആദർശ മുഖാമുഖം | കാസറഗോഡ് | Wisdom Youth

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 395

  • @marhaban263
    @marhaban263 Год назад +60

    വളരെ വ്യക്തമായ വിശദീകരണം.
    അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ.
    ആമീൻ.

  • @TheRighteousPath1
    @TheRighteousPath1 Год назад +83

    മറുപടി വളരെ വ്യക്‌തം.അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @shareepkl5643
    @shareepkl5643 Год назад +35

    ചില ആളുകളുടെ കണ്ണിനും കാതിനും അല്ലാഹു മൂടി യിട്ടിരിക്കുന്നു എന്ന് പറഞ്ഞത് എത്ര സത്യം!!!

    • @m4brothersmedia973
      @m4brothersmedia973 3 месяца назад

      മുജാഹിദ് കൾ പണ്ടേ അങ്ങനെ യാ

    • @Divide_And_Rule
      @Divide_And_Rule Месяц назад

      ​@@m4brothersmedia973ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.....

  • @saquibsuhail7006
    @saquibsuhail7006 Год назад +34

    എത്ര വ്യക്തമായ മറുപടി കാര്യം മനസ്സിലാകുവാനുള്ള കഴിവ് റബ്ബേ നീ നൽകേണമേ

  • @ramees47
    @ramees47 Год назад +13

    What a perfect answering mashallah ❤️❤️❤️❤️

  • @Anuanoossadikh
    @Anuanoossadikh Год назад +3

    മാഷാ അള്ളാ...അല്ലാഹു ഉസ്താദിന് ബറകത്ത് ചൊരിയുമാറാകട്ടെ....

  • @am5762
    @am5762 Год назад +11

    മനുഷ്യരെ സൃഷ്ടാവിൽ നിന്നകറ്റി സൃഷ്ടികളിലേക്ക് ക്ഷണിക്കുന്നവരോട് എന്ത് പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല. അവരുടെ ലക്ഷ്യം ഇഹലോകം സുഖകരമാക്കുക എന്നത് മാത്രമാണ്, പരലോക വിശ്വാസം മനസ്സിൽ കേറാത്ത വർഗ്ഗങ്ങൾ....

  • @nisarbhai5793
    @nisarbhai5793 Год назад +49

    ജാഹിളിയതിൽ ap സമസ്ത ആയിരുന്നു ഞാൻ. അല്ലാഹ് ഹിദായത് തന്നു, ഇപ്പൊ ഞാൻ അൽഹംദുലില്ലാഹ് ഹാപ്പി ആണ്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад +1

      അൽഹംദുലില്ലാഹ്

    • @shareepkl5643
      @shareepkl5643 Год назад

      بارك الله فيكم

    • @muhammedyaseen871
      @muhammedyaseen871 Год назад +1

      Innatt. Innatt😂😂😂😂

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@muhammedyaseen871
      മുഇജിസത്ത് എന്നാൽ എന്താണ്.....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@muhammedyaseen871
      മറുപടിയെവിടെ.....???

  • @mohammedrasheedm-yd1tw
    @mohammedrasheedm-yd1tw Год назад +27

    മറുപടി മുസ്ലിയാർക്കും മറ്റു എല്ലാവർക്കും വളരെ വ്യക്തമായ നിലക്ക് ഫൈസൽ മൗലവി വിശദീകരിച്ചു മാഷാ അല്ലാഹ്...❤
    മുസ്ലിയർക്ക് അല്ലഹ് ഹിതായത് നൽകട്ടെ....❤❤❤

  • @mohammedrishab
    @mohammedrishab 9 дней назад

    എന്തൊരു ക്ലിയർ ആണ് ഉത്തരം .. മാഷാ അല്ലാഹ് .. ഫൈസല് മൌലവിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ .. ❤❤

  • @riyasmc00
    @riyasmc00 Год назад +52

    മറുപടി വളരെ വ്യക്തം എന്നിട്ടും പടച്ചോന് അല്ലാത്തവരെ വിളിക്കാൻ എന്ത് കഷ്ട്ടപ്പെടുന്നു 🤦

    • @hakeempa1260
      @hakeempa1260 Год назад +1

      വഹാബികൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു എന്നിട്ട് എങ്ങനെ എട്ടും 10 ഗ്രൂപ്പായത്...

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      ​@@hakeempa1260
      കേരളാസുന്നികളിലെ മൊത്തം ത്വരീഖത്തുകൾ എത്രയുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ നിനക്ക് സാധിക്കുമോ....???
      ആ എല്ലാ ത്വരീഖത്തുകളും നീ അംഗീകരിക്കുമോ.....???
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      ​@@hakeempa1260
      എവിടെ....???

    • @rz1238
      @rz1238 Год назад

      ​@@hakeempa1260അള്ളാഹുവിന്റെ റസൂലിന്റെ തീരുമാനമാണ് എന്റെ സമുദായം 73 സംഘമായി മാറും അത് പുലരുകയാണ് ശിർക്കും ബിദ്അത്തുമില്ലാത്ത പ്രസ്ഥാനം മുജാഹിദ് പ്രസ്ഥാനം👌👍

    • @sadiqusalmapadukkamannil4247
      @sadiqusalmapadukkamannil4247 Год назад +3

      അവന്റെ വീട്ടിൽ ആവും 😂

  • @mohammedrasheedm-yd1tw
    @mohammedrasheedm-yd1tw Год назад +33

    വിസ്‌ഡത്തിന്റെ മുഖമുഖങ്ങൾ..
    .നേരോടെ നിർഭയം നിരന്തരം....❤🎉🎉

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад +1

      അൽഹംദുലില്ലാഹ്.....
      laa hawla walaa quwwatha illaa billah.....

  • @Jamaludeen-fm7wz
    @Jamaludeen-fm7wz 7 дней назад

    അവർക്ക് കാതുകളുണ്ട് ,പക്ഷെ കേൾക്കില്ല .
    അവർക്ക് കണ്ണുകളുണ്ട് , പക്ഷെ കാണില്ല .
    ഹൃദയമുണ്ട് , മനസ്സിലാക്കില്ല ...
    മൃഗങ്ങളെക്കാളും അധ:പ്പതിച്ചവർ ..
    അല്ലാഹുവേ വിസ്ഡം പണ്ഡിതർക്ക് നീ ആരോഗ്യമുള്ള ആയുസ് നൽകണേ ....

  • @BusharaSidhique
    @BusharaSidhique Год назад +27

    അല്ലഹുവാണ് നിങ്ങൾക് ഏറ്റവും അടുത്തവൻ എന്നുപറഞ്ഞാൽ ഔലിയക്കളാണ് ഏറ്റവുംഅടുത്തവനെന്ന് സമസ്ത യിലുള്ളവർ വാദിക്കും അവരുടെ ഗ്രന്തം ഖുർആൻ അല്ല മാല മൗലിതാണ് അല്ലാഹുവിൽ നിന്ന് അകന്നുകൊണ്ടി രിക്കുന്ന ഒരു ജനവിഭാഗമായി മാറിക്കൊണ്ടിരിക്കുക യാണ് ഈവിഭാഗം ആള്ളഹുവിന്റെ ദീൻ കൃത്യമായി പഠിചുമനസിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അല്ലാഹുവിന്റെ ദീനി പ്രബോധനരംഗത്ത് ഉറച്ച കൽവെപ്പുകളോടെ മുന്നോട്ടു കുതിക്കുന്ന wisdom ഇസ്ലാമിക് ന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹുവിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ അല്ലാഹുവിനെ മാത്രം ആരാധിച്ചും അവനെ മാത്രം ഭയപ്പെട്ടുകൊണ്ടും ജീവിതത്തെ ചിട്ടപ്പടുത്തുന്ന ഒരു ജനാവിഭാഗത്തെ വാർത്തെടുക്കാൻ ഈ പ്രബോധ
    ന പ്രവർതനത്തെ അല്ലാഹു സഹായിക്കട്ടെ

    • @riyasmangadavu3339
      @riyasmangadavu3339 4 месяца назад

      wisdam തന്നെ ആവണോ അതോ മുസ്ലിം ആയാൽ പോരെ 😂 ഗോത്രവർഗ്ഗം അവസാനിച്ചു ഈ കാലത്ത് സംഘടന പക്ഷവാദികൾ അവര് മാത്രം സ്വർഗ്ഗത്തിൽ😂😂

  • @nisarmadappalli8086
    @nisarmadappalli8086 Год назад +5

    ماشاء الله بارك الله فيكم

  • @fathilurahman199
    @fathilurahman199 Год назад +3

    Masha allah. un expected ayitan video kandath. enkilum utharam ethoru kunjinum manassilavunna tharathilayirunnu

  • @siddiquepa5190
    @siddiquepa5190 Год назад +40

    ചോദ്യം ചോദിച്ച് തോൽപ്പിക്കാൻ വന്നവർക്കു ഉത്തരം കൃത്യമായി പറഞ്ഞാലും ഉൾക്കൊള്ളനുള്ള മനസ്സ് ഉണ്ടാവില്ല

  • @NajeebKC
    @NajeebKC Год назад +6

    മുസ്ല്യാക്കൾ പ്രചരിപ്പിച്ച തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ചോദ്യം. കുട്ടികൾക്കുപോലും മനസ്സിലാവുന്നവിധം വളരെ ലളിതമായി, വളരെ ശാന്തമായി, ഫൈസൽ മൗലവി വിശദീകരിച്ചുകൊടുത്തു. جزاه الله خيرا. സദസ്സിലും പിന്നീട് വീഡിയോയിലും ഇതുകേൾക്കുന്നവരിൽ തെറ്റിദ്ധാരണയുള്ളവർക്ക് അത് മാറിയിട്ടുണ്ടാവും. ചോദ്യകർത്താവിന് അത് മനസ്സിലാവാത്തതിൽ സഹതാപം തോന്നുന്നു. വീണ്ടും വീണ്ടും ശാന്തമായി ശ്രദ്ധിച്ചുകേട്ടാൽ മനസ്സിലായേക്കാം. അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ.

  • @srq1937
    @srq1937 Год назад +25

    പാവം മുസ്ലിയാർ, എത്ര സിംപിൾ ആയ കാര്യം ആണ്,ആര്ക്കും മനസ്സിലാവുന്ന കാര്യം ആണ് അള്ളാഹു അദ്ദേഹത്തിനു ഹിദായത് നൽകട്ടെ

  • @shemsudeenmelattath1777
    @shemsudeenmelattath1777 Год назад +104

    മനസ്സിലാക്കാനുള്ള വിവരമില്ലാത്തവൻ ചോദ്യം ചോദിച്ചാൽ എങ്ങിനെയിരിക്കുമെന്ന് കാക്ക തെളിയിച്ചു.കാക്കയുടെ കയ്യിൽ മൂപ്പര് കണ്ട് വെച്ച ഉത്തരമുള്ള കാലത്തോളം വേറൊരു ഉത്തരം തൃപ്തിയാവില്ല.

    • @ashrafashraf3508
      @ashrafashraf3508 Год назад +4

      Good 😂😂

    • @ashkarashkarshihab8948
      @ashkarashkarshihab8948 Год назад +2

      😅 അതല്ലേലും അങ്ങനേണ് 😂

    • @lissyjose9038
      @lissyjose9038 7 месяцев назад

      Mammadenarakatel.nennum.reskhynamennu.chodykonnu.apom.mammade.epol.narakattel.aanu

    • @TheShiyazie
      @TheShiyazie 6 месяцев назад +2

      കാക്കാ ഒരു കൊച്ചു..... 🤪

    • @moideenkuttyalukkal8009
      @moideenkuttyalukkal8009 6 месяцев назад

      Dx​@@TheShiyazie

  • @AhamedKoyaKoyaka
    @AhamedKoyaKoyaka Год назад +4

    Barakallhahu feekum. Shaik faisal 🌹👍🏽

  • @mohammedshareef2862
    @mohammedshareef2862 Год назад +4

    നാട്ടുകാരുടെ വീട്ടിൽ നടന്ന് അധ്വാനിക്കാതെ ഭക്ഷണം കഴിക്കുന്ന മുസ്ലിയാക്കന്മാർ സമ്മതിക്കില്ല സമ്മതിച്ചാൽ തടി ഇളകി ജോലി ചെയ്യേണ്ടിവരും സാധാരണക്കാർക്ക് മനസ്സിലായി പടച്ചവൻ എല്ലാവരെയും ഈ ശിർക്കുകാരുടെ കൂട്ടത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെആമീൻ

  • @നാരദൻ.123
    @നാരദൻ.123 Год назад

    🍷🍷Sura 76:5
    തീർച്ചയായും, സദ്‌വൃത്തർ കർപ്പൂരം കലർന്ന ശുദ്ധമായ വീഞ്ഞ് കുടിക്കും.
    🍷🍷Sura 76:17
    അവർക്ക് ഇഞ്ചി ചേർത്ത ശുദ്ധമായ വീഞ്ഞ് കുടിക്കുകയും ചെയ്യും
    🎄🎄sura 76:13
    അവിടെ അവർ മേൽത്തട്ട് കട്ടിലിൽ ചാരിക്കിടക്കും, പൊള്ളുന്ന ചൂടോ കൊടും തണുപ്പോ ഒരിക്കലും കാണില്ല
    🎄🎄76:14
    പൂന്തോട്ടത്തിന്റെ നിഴൽ അവയ്‌ക്ക് മുകളിലായിരിക്കും, അതിന്റെ ഫലം എത്തിച്ചേരാൻ വളരെ എളുപ്പമായിരിക്കും.
    🍜☕76:15
    വെള്ളി പാത്രങ്ങളും സ്ഫടിക പാനപാത്രങ്ങളുമായി അവരെ കാത്തിരിക്കും.
    🍜🍜sura 76:16
    ക്രിസ്റ്റലിൻ വെള്ളി, ആവശ്യാനുസരണം നിറച്ചു.
    👳🏻‍♀️👳🏻‍♀️sura 79:19
    നിത്യയൗവനങ്ങൾ (കുണ്ടന്മാർ )അവരെ കാത്തിരിക്കും. അവരെ കണ്ടാൽ ചിതറിയ മുത്തുകളാണെന്ന് തോന്നും.
    🌀🌀76:21
    സദ്‌വൃത്തർ നല്ല പച്ച പട്ടുകൊണ്ടുള്ള വസ്ത്രങ്ങളും സമൃദ്ധമായ ബ്രോക്കേഡും ധരിക്കുകയും വെള്ളി വളകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യും, അവരുടെ രക്ഷിതാവ് അവർക്ക് ശുദ്ധീകരണ പാനീയം നൽകും. 1

  • @abaya123
    @abaya123 Год назад +4

    വ്യക്തമായ മറുപടി

  • @rahmathrahmu7245
    @rahmathrahmu7245 Год назад +1

    Kakakku epolum velivayilee??

  • @True-k6y
    @True-k6y 3 месяца назад

    എല്ലാവർക്കും നബിയുടെ കുൽസിത അനുസ്മരണ ദിനാശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PEACEBEUPONHIM66
    @PEACEBEUPONHIM66 Год назад

    بارك الله فيكم

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 Год назад +16

    ചിന്തിക്കുന്നവർക്ക് ദൃശ്ദാന്തം ഉണ്ട്....... ഖുർആൻ പരിഭാഷ വായിച്ചു നോക്ക് സഹോദരാ.... എല്ലാത്തിനും ഉള്ള മറുപടി അതിൽ തന്നെ ഉണ്ടല്ലോ 🙏🙏🙏

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      Yes....👌

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@abdulrahim1552
      അമാനി തഫ്സീർ വായിച്ചോളൂ.....

  • @sulekharasheed4463
    @sulekharasheed4463 Год назад +4

    Alhamdu lillah

  • @muhammedkt3773
    @muhammedkt3773 4 месяца назад +1

    ചോദിക്കാൻപാടുണ്ടോഎന്നാണ്ചോദ്യംചോദിച്ചതിനാണ്തെളിവ്സ്വർഗമാണ്ചോദിക്കുന്നത് ദുആചെയ്യാൻപറഞുഎന്ന്പറഞത് തെറ്റാണ് മൗലവിഉരുളുന്നുപരിഹാരമല്ലചോദിച്ചത് നബിപറഞില്ല അത്എന്നോട്ചോദിക്കാൻപറ്റൂല എന്ന് പറഞൊ...

  • @hariskasragod5307
    @hariskasragod5307 Год назад

    Full vedio undo

  • @pmfaisalfaisal8696
    @pmfaisalfaisal8696 Год назад +1

    🍎🍎🍎🍎👍👍👍👍chuyali abdulla moulaviyude sahadath enna speach kelkoo🍎🍎🍎🍎🍎🍎🍎

  • @mohammedcherungottil560
    @mohammedcherungottil560 25 дней назад

    ഇത്രയൊക്കെ വളരെ വിശധമായിവിശദീകരിച്ചിട്ടും പൊട്ടൻ കുറാഫി മലക്കംമറിഞ്ഞു സ്വയം പൊട്ടനായി. ശ്രോദ്ധാക്കൾ സത്യം മനസ്സിലാക്കി. അൽഹംദു ലില്ലാഹ്.

  • @shafishafi4888
    @shafishafi4888 Год назад +3

    الحمد لله

  • @asifkader7104
    @asifkader7104 Год назад +1

    Maa Shaa Allaah...

  • @basheerpk5422
    @basheerpk5422 Год назад +2

    ഫൈസൽ മൗലവി താങ്കൾ കൃത്യമായി മറുപടി പറഞ്ഞിട്ടും മനസിലാവാഞ്ഞിട്ടല്ല മനസിലായി എന്ന് പറഞ്ഞാൽ ജനങ്ങളുടെ ഇടയിൽ ആള് കളിക്കാൻ പറ്റില്ല അയാളുടെ പ്രശ്നം അതാണ്

  • @shukoorpt8741
    @shukoorpt8741 Год назад +9

    നബിയുടെ മറുപടി സുജൂദ് വർധിപ്പിക്കാനാണ്.. സുജൂദ് നബിക്ക് വേണ്ടി അല്ല.. അല്ലാഹു വിനു വേണ്ടിയാണ്.. അതിൽ നിന്ന് തന്നെ മനസ്സിലാക്കാല്ലോ

  • @rahmakhalid5594
    @rahmakhalid5594 Год назад +2

    Aameen

  • @assabikoonmedia
    @assabikoonmedia 4 месяца назад

    ഇത്രയും വ്യക്തമായി ഉദാഹരണ സഹിതം മറുപടി നൽകിയിട്ടും ഇതാണ് അവസ്ഥ

  • @salmanthanz4355
    @salmanthanz4355 Год назад +4

    ❤❤

  • @Rafeeq08
    @Rafeeq08 Год назад +4

  • @akhifaki5909
    @akhifaki5909 Год назад +1

    ബൗദ്ധികമായ കാര്യം ചോദിച്ച ശിർക്കാന് എന്ന ബൗദ്ധികമായ കാര്യത്തിൽ ഉള്ളത്തിനു പരിഹാരം ആണ് ചോദിക്കുന്നത് അതെങ്ങനെ ശിർക്കാവും. കാക്ക വിശ്വസിക്കില്ല അതാണ് സത്യം

  • @haseenajasmine7316
    @haseenajasmine7316 Год назад +4

    👍🏼👍🏼👍🏼👍🏼👍🏼❤

  • @TheRighteousPath1
    @TheRighteousPath1 Год назад +28

    കാക്ക വീണ്ടും ചോദിക്കുന്നത് ഒരു മണ്ടൻ ചോദ്യമാണ്. അഊദുബില്ലാഹ് 🤲

    • @MujeebRahman-m1t
      @MujeebRahman-m1t Год назад

      യഥാ ഫസൽ നീ നുണ പറയുന്നു

  • @muneerpk7692
    @muneerpk7692 6 месяцев назад

    ഇത്രയും വ്യക്തമായി പറഞ്ഞിട്ടും മനസിലാവാത്തത് കൊണ്ടാണ് ഇങ്ങനെ തന്നെ നിൽക്കുന്നത്

  • @ibrahimnk2004
    @ibrahimnk2004 3 месяца назад

    അള്ളാഹുവിന്റെ റസൂലിനെകുറിച്ച് മൗലവിയുടെ ധാരണ എത്ര അബദ്ധ ജഠിലം😢

  • @abbassaqafi6465
    @abbassaqafi6465 6 месяцев назад

    എവിടെ വന്നു പൊട്ടാടി

  • @abdullatheefu3164
    @abdullatheefu3164 Год назад

    ما شاء الله

  • @hashimshuhaid9852
    @hashimshuhaid9852 Год назад +7

    ബുദ്ദിയുള്ളവർക്ക് മനസ്സിലാകും
    ബുദ്ധി കാരന്തൂർ പണയം വെച്ചാൽ മനസ്സിലാവൂല

  • @mydreams5083
    @mydreams5083 Год назад

    സുജൂദ് അധികരിപ്പിക്കണേ എന്ന് നബി തങ്ങൾ പറഞ്ഞത് അതോടെ നിസ്കാരവും ഇല്ലാതെ മുന്നോട്ട് പോകാൻ സാധ്യത ഉള്ളത് കൊണ്ടാണ്. എത്രയോ നിസ്കാരം ഉള്ളത് കൊണ്ട് സ്വർഗം കിട്ടുമോ ഇല്ല അത് അവന്റെ ഔദാര്യം മാത്രമാണ്.അവനിക്ക് തരാം തരാതിരിക്കാം.

  • @ashrafnangi2104
    @ashrafnangi2104 Год назад +18

    ഈ വാർദ്ധക്യ കാലത്തെങ്കിലും ഒന്ന് തർക്കം ഒഴിവാക്കി സത്യം സ്വീകരിച്ച് കൂടെ മുസ്ലിയാരെ...

  • @jamaludheenbavu7544
    @jamaludheenbavu7544 Год назад +7

    ശിർക്കാണങ്കിൽ - റബീഅ ചോദിക്കൂല നബിയുടെ മറുപടി - മറ്റൊന്നായിരുന്നു. എല്ലാം പണ്ടിത ലോകം വ്യക്മാ കി - ഖിയാമ - വരെ ഉള്ള മനുഷ്യർക് - എല്ലാ നിയമങ്ങളും ഇവിടെ ഉണ്ട്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      ശിർക്ക് എന്നാൽ എന്താണ്....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      മറുപടിയെവിടെ.....???

  • @askaraskar7556
    @askaraskar7556 Год назад +5

    പാവം മുസ്‌ലിയാർ, അയാളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അല്ലാഹു ഹിദായത് നൽകട്ടെ

  • @MohammadAli-ym1lv
    @MohammadAli-ym1lv Год назад

    ഞാൻ അത് ഏറ്റെടുത്തു, അതിന് സഹായകമായി നിങ്ങൾ നില്ക്കണം.

  • @ameenbh9005
    @ameenbh9005 3 месяца назад

    നല്ല ചോദിയം

  • @Chakuss
    @Chakuss 11 месяцев назад

    Bouthikam abouthikam evattakal kabaril vekkunnath varey shamshayathil undakum ......allahu hidayath kodukkathey

  • @muhammedafsal5205
    @muhammedafsal5205 Год назад +12

    ചോദ്യം ചോദിക്കുന്നവർക്ക് common sense ഇല്ലെങ്കിൽ സമയം വെറുതെ തീരും , അത്തരക്കാർക്ക് മറുപടി ആവർത്തിക്കാതിരിക്കുന്നതാണ് നല്ലത്

  • @hthyy6656
    @hthyy6656 3 месяца назад

    ഞാൻ മുജാഹിടായിരുന്നു ഇത് കണ്ട ശേഷം ഞാൻ ap സുന്നി ആയി അൽഹംദുലില്ലാഹ്

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui 3 месяца назад

      നിനക്ക് അതാ ശാപ്പാട് താ മുഖ്യo

    • @faisijkd2462
      @faisijkd2462 2 месяца назад

      ഫ്രഷ്

    • @PixelGraphic-bt1do
      @PixelGraphic-bt1do Месяц назад

      സ്ഥിരം നാടകം 🤣🤣🤣🤣🤣

    • @sajidkuniyil8768
      @sajidkuniyil8768 19 дней назад

      ഞങ്ങൾ വിശ്വസിച്ചു, താങ്കൾ ap സുന്നി തന്നെ ആയതോണ്ട് ഞങ്ങൾക് ഉറപ്പായി താങ്കൾ ssf കാരൻ അല്ല എന്ന് 😂

  • @manumuhammed796
    @manumuhammed796 Год назад +1

    എവിടെ ഫൈസലെ മറുപടി ??

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      ഏതിനാണ് മറുപടി വേണ്ടത്....???
      ചോദിച്ചോളൂ....
      insha'e Allhah....മറുപടി ഞാൻ തരാം....പോരേ....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      ചോദ്യമെവിടെ....???

    • @mohamedhidayath2664
      @mohamedhidayath2664 Год назад +1

      ആ ചോദ്യം റസൂലിനോട് മാത്രമേ ചോദിക്കാൻ കഴിയൂ.റസൂൽ വന്നത് ആളുകളെ സ്വർഗത്തിൽ കൊണ്ടുപോകാനാണ്..റബീഹാ റ.ഹ യുടെ സ്വർഗത്തിൽ കടക്കാൻ അല്ല സ്വർഗത്തിൽ റസൂലിനോടൊപ്പം എന്നതാണ്. ആ ചോദ്യം അബൂബക്കർ.റ.ഹ യോട് ചോദിച്ചാൽ
      തങ്കളോടൊപ്പം സ്വർഗത്തിൽ എന്നെയും കൂട്ടാമോ.കൂട്ടുമോ. സുഹൃത്തായി കൂട്ടുമോ. ചോദിക്കാൻ പോലും കഴിയില്ല
      ആ ചോദ്യം പൊക്കിപിടിച്ചു വരുന്ന മുസ്ലിയാക്കന്മാരുടെ അവസ്ഥ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@mohamedhidayath2664
      അതെ,ഇവിടെ ഉദ്ദേശിക്കുന്നത് ഒന്നുകിൽ നബിതങ്ങൾ ദുആ ചെയ്യുന്നതിലൂടെ ഉത്തരം കിട്ടിയേക്കും,അല്ലെങ്കിൽ അതിനുള്ള മാർഗം നബിതങ്ങൾ പറഞ്ഞു തരും,അതുമല്ലെങ്കിൽ മുഇജിസത്തിലൂടെ അള്ളാഹു നബിതങ്ങൾക്ക് അറിയിച്ച് കൊടുക്കും......മുഇജിസത്ത് എന്നത് നബിമാർക്ക് അള്ളാഹു കൊടുത്ത കഴിവല്ലാത്തതും,നബിമാരിലൂടെ അള്ളാഹു പ്രകടമാക്കുന്ന കഴിവായതും കൊണ്ടു തന്നെ ഈ മൂന്ന് മാർഗങ്ങളിലും ശിർക്ക് വരുന്നില്ല.....
      എന്നാൽ സമസ്ഥക്കാരുടെ വിശ്വാസം മുഇജിസത്തും,കറാമത്തും അംബിയാക്കൾക്കും,ഔലിയാക്കൾക്കും,അള്ളാഹു കൊടുത്ത കഴിവാണെന്നാണ്....
      അവരുടെ ഈ പിഴച്ച വിശ്വാസമാണ് സമസ്ഥക്കാരെ പിഴവിലാക്കിയത്.....

    • @faizalak190
      @faizalak190 Год назад

      അഡ്രസ് തന്നാൽ വീട്ടിൽ കൊടുത്ത് വിടാം.

  • @lissnawithsiblings3343
    @lissnawithsiblings3343 Год назад +2

    Correct answer

  • @MujeebRahima
    @MujeebRahima 2 месяца назад

    I am Sunni... But moulavy answered 100/corruct

  • @monajeeb5372
    @monajeeb5372 Год назад +12

    കാക്ക അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പ്രശനം തീരുമല്ലോ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      അള്ളാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ സമസ്ഥ മൊല്ലാക്കമാർ സമ്മതിക്കില്ല...
      അപ്പോൾ ഇക്ക എന്ത് ചെയ്യും....???

  • @ShihabshihabMs
    @ShihabshihabMs 10 месяцев назад

    ഉത്തരം ഇല്ല അത് കൊണ്ട് മറുപടി ഇല്ല ചോദിക്കാൻ പറ്റുമോ ഇല്ലയോ

  • @MOHDsali-ng8mv
    @MOHDsali-ng8mv Год назад

    M.a.sah.ALLHA.

  • @absalkjr
    @absalkjr 10 месяцев назад

    Baudigam, abaudigam enn hadeesil paranitundo.

  • @ansabpvansab5356
    @ansabpvansab5356 Год назад

    Kaaryam ethra vyaktham
    Alhamdulillah

  • @mohammedthameem9824
    @mohammedthameem9824 Год назад

    ദുആ ചെയ്യാൻ ആവശ്യപ്പെട്ടു . അതും സഹായ തേട്ടമല്ലെ? മൗലവി

  • @SubirPt-hb4qe
    @SubirPt-hb4qe 4 месяца назад

    قال.علي(ر) اذا كنت بباد. تخاف فيها ال سباع.فقال اعوذ با دانيال
    وبالجب من شر الاسد
    ഇബ്നു കസീർ അൽ ബിദായത്തു വന്നിഹായ റിപ്പോർട്ട് ചെയ്യുന്നു:നിങ്ങൾ ഒരു മലഞ്ചെരുവിൽ അകപ്പെടുകയും :സിംഹം മുതലുള്ള വലിയ വന്യജീവികളെയും പേടിക്കുകയും ചെയ്താൽഡാനിയൽ നബിയോടും യൂസഫ് നബിയോടുംസഹായം തേടി കൊള്ളട്ടെ

  • @siddykochin1641
    @siddykochin1641 Год назад +1

    Baarakallaah.faisal moulavikk Allaahu ilm vardhippich kodukkatte

  • @shameempallivalappil1412
    @shameempallivalappil1412 5 месяцев назад

    റബീയ റ സ്വർഗം കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നല്ല ചോദിച്ചത് റസൂലുള്ള അങ്ങോട്ട് ചോദിച്ചതാണ് റാബീയ ചോദിച്ചോളൂ എന്താണ് വേണ്ടത് അപ്പോഴാണ് റബീഅ റ സ്വാർഗം ചോദിച്ചത്

  • @mohamedhidayath2664
    @mohamedhidayath2664 Год назад +4

    അല്ലാഹുവിന്റെ റസൂലേ സ്വർഗത്തിൽ താങ്കളുടെ കൂടെ എന്ന ചോദ്യം
    റബീഹാ.റ.ഹ ചോദ്യം റസൂലിനോടാണ്
    ആ ചോദ്യം.അബൂബക്കർ റ.ഹ യോട് ചോദിക്കാൻ പോലും കഴിയില്ല. ഉത്തരം പറയാൻ .റസൂൽ .സ.ഹ. മാത്രമേ ഇസ്ലാമിൽ.കഴിയൂ
    അത്രയും വിവരമില്ലാത്തവരായി പോയല്ലോ.സമസ്ത.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      മുഇജിസത്തും,കറാമത്തും അംബിയാക്കൾക്കും,ഔലിയാക്കൾക്കും അള്ളാഹു കൊടുത്ത കഴിവാണെന്നാണ് സമസ്ഥക്കാരുടെ വിശ്വാസം.....
      സമസ്ഥക്കാരുടെ ഈ പിഴച്ച വിശ്വാസമാണ്,സമസ്ഥക്കാരെ പിഴവിലാക്കിയത്.....

  • @muhamedali5401
    @muhamedali5401 Год назад

    Pavam muja matham
    Kudungi
    Rasool (sa)swargam chodichad shirk alla
    Apppol chodikkam

    • @turkishmen4827
      @turkishmen4827 Год назад

      തലച്ചോർ പെരുച്ചാഴി തിന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
      അല്ലാഹു മനസ്സിലാക്കാനുള്ള ബുദ്ധി നൽകട്ടെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      അതിന് ശിർക്ക് എന്നാൽ എന്താണ്.....???
      ഇത് എന്താണെന്ന് നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് അറിയാമോ.....???
      എങ്കിൽ പറ....
      ശിർക്ക് എന്നാൽ എന്താണ്.....???

  • @messiboy6529
    @messiboy6529 Год назад

    മുത്തു നബിയോട് ചോദിക്കാൻ പറ്റുമോ? ഇല്ലയോ
    എന്നാണ് ചോദ്യം

  • @rasheedkk72
    @rasheedkk72 Год назад +1

    റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അവിടുത്തെ വഫാത്തിന് ശേഷം ആരും ഖബറിന്റെ അവിടെ പോയിട്ട് എനിക്ക് സ്വർഗം വേണം റസൂലേ എന്ന് ഒരു സഹാബിയും പ്രാർത്ഥിച്ചിട്ടില്ല ജീവിച്ചിരിക്കുമ്പോൾ എല്ലാ കാര്യങ്ങളും ദീനിന്റെ ചോദിക്കേണ്ടത് റസൂലുള്ളാഹി ( സ)യോടാണ് റസൂലുള്ളാഹി (സ)വഴിയാണ് നമുക്ക് ദീന് കിട്ടുന്നത് തന്നെ
    ഇത് മൂപ്പര് ഉദ്ദേശിച്ച ഉത്തരം അല്ല കിട്ടുന്നത് അതുകൊണ്ടാണ് മൂപ്പര് കിടന്നിട്ട് ഇങ്ങനെ തിരിയുന്നത്

  • @alinambikkunnan9666
    @alinambikkunnan9666 Год назад +14

    ആ ചോദ്യകർത്താവിന്റെ തലയിൽ ചളി നിറഞ്ഞ് കടക്കുകയാണ്. എന്ത് പറഞ്ഞാലും മനസ്സിലാവില്ല നല്ലൊരു E N T ഡൊക്ടറെ കാണിച്ചാൽ മാറുവുന്ന അസുഖമേയുള്ളൂ.

  • @AbdulJaleel-yl9yb
    @AbdulJaleel-yl9yb Год назад +6

    ഇയാൾ ap യോട് പോയിട്ട് സ്വർഗം ചോദിച്ചോട്ടെ. ഇവർക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ല

  • @abdulfathahvariappully5378
    @abdulfathahvariappully5378 3 месяца назад

    എപ്പോൾ എന്നല്ല. അങ്ങിനെ ആവശ്യപ്പെട്ടോ എന്നതാണ് മുബഹ്ഹിദുകൾക്ക് അറിയേണ്ടത് 😢

  • @AboobackerKp-vc2bt
    @AboobackerKp-vc2bt 7 месяцев назад

    14:32

  • @ashrafpa376
    @ashrafpa376 Год назад

    വിശദീകരണ ത്തെ ഹദീസ് എന്ന് ഫൈസൽ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      ശിർക്ക് എന്നാൽ എന്താണ്.....???

  • @AbdulRAZAK-yk5yy
    @AbdulRAZAK-yk5yy Год назад +1

    മറുപടി ആകുന്നില്ല

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്യാൻ പഠിപ്പിച്ചത് ആരാണ്......???
      ശിർക്ക് എന്നാൽ എന്താണ്.....???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      മറുപടിയെവിടെ.....???

  • @Affanvk9744
    @Affanvk9744 Год назад +5

    ചോദ്യ കർത്താവിനെ പോലുള്ള ആളുകളെ പറ്റിയില്ലേ അല്ലഹു ഖുർആനിൽ ഏഴാമത്തെ സൂറത്തിൽ 179 ത്തെ ആയതിൽ പറയുന്നത് പാവം ക്കാക്ക

  • @maramitimes5966
    @maramitimes5966 4 месяца назад

    എന്തൊരു കഷ്ടമാണ് മൊയ്‌ല്യർ

  • @babusalam1048
    @babusalam1048 Год назад

    ഏതാ ഈ മൂരി ഒലക്കമല ചോദ്യം

  • @sumeshandimukh8389
    @sumeshandimukh8389 Год назад +3

    കാക്ക ചോദിക്കാൻ അല്ല വാദിക്കാൻ വന്നതാ, ബുദ്ധി ഉണ്ട്, ചിന്തിക്കില്ല,

  • @mydreams5083
    @mydreams5083 Год назад

    സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട സ്വാഹബികൾ നിസ്കരിക്കാതിരുന്നിരുന്നോ ഇല്ല.

  • @latheef969
    @latheef969 4 месяца назад

    കൃത്ത്വമായ മറുബടിയാണ് ഫൈസൽ മൗലവി പറഞ്ഞത്
    ഉറങ്ങുന്നവനെ ഉണർത്താം ഉറക്ക നടിക്കുന്നവരെ ഉണർത്താൻ പറ്റുകയില്ല

  • @abdurahmanp1687
    @abdurahmanp1687 Год назад +10

    പൊന്നര kake നിങൾ കർമം ചെയ്യുക ഫലം അല്ലാഹു തരും വെറുതെ തർകികരുത്

  • @muhammadpshah9658
    @muhammadpshah9658 4 месяца назад

    റസൂലുള്ളാനോടു ചൊദിക്കലും വ്ല്ലിമ്മാ നോട്ടു പറയും രണ്ടാണ് മാല വി. അസ്സലാമു അലൈക അയ് ഹന്നബിയ്യു. ഇത് വല്ലിമ്മാ നോട് പറ്റുമൊ

  • @moideenkuttypk6377
    @moideenkuttypk6377 4 месяца назад

    അദ്ദേഹത്തിന് കാര്യം ഇത്രയായിട്ടും മനസ്സിലായിട്ടില്ല.
    അതിൻ്റെ കാരണം, മനസ്സിൽ തർക്കസ്വഭാവം ഉള്ളതുകൊണ്ടാണ്.
    നബി (സ അ) യുടെ കൂടെ സ്വർഗത്തിൽ കഴിയണം എന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞപ്പോൾ, അതിന് അദ്ദേഹം ചെയ്യേണ്ട ഒരുപരിഹാരമായിട്ടാണ് നിങ്ങൾ സുജൂദ് വർദ്ധിപ്പിക്കുക എന്ന് നബി(സ അ) പറഞ്ഞുകൊടുത്തത്.
    അല്ലാതെ, നബി (സ അ) യോട് സ്വർഗംതരണം എന്നല്ല അദ്ദേഹം പറഞ്ഞത്. അത് ഇവരെപ്പോലുള്ളവർ തെറ്റിദ്ധരിച്ചതാണ്. അങ്ങനെയാണ് അവരെ മദ്രസ്സകളിൽ പഠിപ്പിക്കുന്നതും.!!
    നബി (സ അ) യുടെ മൂത്താപ്പയെപ്പോലും അദ്ദേഹത്തിൻ്റെ മരണസമയത്ത് "ലാ ഇലാഹ ഇല്ലല്ലാഹ് " എന്ന് ഉച്ചരിപ്പിക്കാൻ നബി (സ അ) ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
    നബി (സ അ) യുടെ ചര്യപിൻ പറ്റുകയും അദ്ദേഹം പഠിപ്പിച്ച ഇസ്ലാം അനുസരിച്ച് മാത്രം ജീവിക്കുകയും ചെയ്താൽ അവന് സ്വർഗം ഉറപ്പാണ്.

  • @AkbarAliAkbar-j6s
    @AkbarAliAkbar-j6s 4 месяца назад

    Adutha chodyam chodikkan samayam kodukkarudu..

  • @sumeshandimukh8389
    @sumeshandimukh8389 Год назад +3

    ഇവർ പഠിക്കാൻ അല്ല ചോദിക്കുന്നത്, വാദിച്ചു ഉത്തരം മുട്ടിക്കാൻ ആണ് എത്ര ചോദിച്ചാലും പറഞ്ഞാലും മനസ്സിൽ ആവില്ല ഒന്ന് പോ കാക്ക

  • @hafiznizarma
    @hafiznizarma Год назад +1

    പോത്തുകളോട്
    വേദമോതിയിട്ട്
    എന്ത് കാര്യം...❓

  • @muhammedfasil5602
    @muhammedfasil5602 Год назад +1

    സ്വന്തം ഇഷ്ടപ്രകാരം റസൂൽ ഒന്നും ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയാൽ മാത്രം മതി ഇതിനുള്ള ഉത്തരത്തിന്

  • @abdullahahammed607
    @abdullahahammed607 Год назад

    4:10 പാവം സ്വഹാബി നബിസല്ലല്ലാഹു അലൈവസല്ലം ദീർഘമായ ഒരു കാലം സേവനം ചെയ്തിട്ട് പോലും സ്വർഗ്ഗം കിട്ടാൻ ധാരാളമായി സുജൂദ് ചെയ്യണം എന്ന് അടിസ്ഥാനം പോലും പഠിച്ചിട്ടില്ല! അതുകൊണ്ടായിരിക്കും സ്വർഗ്ഗം ചോദിച്ചത്. പാവം😄

  • @shafimatool3333
    @shafimatool3333 4 месяца назад

    എന്തോ സമനില തെറ്റിയ കാക്കയാണ് എന്ന് തോന്നുന്നു

  • @wheelsgold9806
    @wheelsgold9806 4 месяца назад

    ലുട്ടാപ്പി മുജാഹിദ്

  • @swahidaflah9222
    @swahidaflah9222 3 месяца назад +1

    മറുപടിയെല്ലാം വ്യക്തമായിരുന്നു അതിലുണ്ട് സുന്നികൾ എന്നതിൻറെ ഉത്തരം 😂😂😂😂😂😂

  • @kariveppil
    @kariveppil 4 месяца назад

    അപ്പൊ ഒരു ഡോക്ടറെ രണ്ട് പ്രാവിശ്യം കണ്ടാൽ മുശ്രി രിക്ക് ആകുലെ😇😇🙃😅😅

  • @ashrafkp6847
    @ashrafkp6847 Год назад +1

    എന്നാൽ സുജൂദ് അധികരിപ്പിച്ച് എന്നെ സഹായിക്കൂ.... എന്ന് പറഞ്ഞതോ... സുജൂദ് അധികരിപ്പിച്ചോളൂ സ്വർഗത്തിൽ എൻ്റെ അടുത്തിരിക്കാം... എന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ

  • @MustafaMustafakannur
    @MustafaMustafakannur Год назад +1

    അള്ളാഹു മതി എന്ന് പറഞ്ഞാൽ ഖബർ കച്ചോടം നടക്കൂല