Wisdom ത്തിന് നേരെ കുതിര കയറിയ KNM ന്റെ ഇപ്പോഴത്തെ അവസ്ഥ!!?വീഡിയോ ക്ലിപ്പിംഗ്‌ സഹിതം | Moosa Swalahi

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 33

  • @moideenabdulla6460
    @moideenabdulla6460 День назад

    അസ്സലാമു അലൈകും knm എം വിഡ്സം എപ്പോളും പ്രശ്നങ്ങൾ തീരുന്നില്ലല്ലോ ഞങ്ങൾ കാത്തിരിക്കും എപ്പോൾ തീരും ഞങ്ങൾ കത്തിരിക്കുകയാണ് enshaa അല്ലാഹ് അല്ലാഹു എളുപ്പത്തിൽ ആക്കി തരട്ടെ ആമീൻ yaa റബ്ബ് അസ്സലാമു അലൈകും വരഹ്മതുല്ലഹി vabakaattuh

  • @mas9008
    @mas9008 День назад

    👍👍

  • @sageermohamed6299
    @sageermohamed6299 2 дня назад +3

    ആശയ സംവാദം ന്നല്ലതാ അത് അറിവ് വർധിക്കും
    മറ്റുള്ള സംസാരം കബറിടം ചെറുതാവും

  • @usermyown
    @usermyown День назад

    2002മുതൽ KNM നെ പൊളിക്കാൻ മർകസ് dawa ക്കാർ തുടങ്ങിയ പണി ഇന്ന് wisdom നെ പൊളിക്കാൻ KNM ചെയ്യുന്നു..

  • @JasimAbdulGafoor
    @JasimAbdulGafoor День назад +1

  • @accesstoIqbal
    @accesstoIqbal 2 дня назад

    Masha Allah

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf 2 дня назад

    Good speech for wisdom usthad ❤🎉

  • @alavipathiyil3121
    @alavipathiyil3121 17 часов назад

    ഇത്ര പ്രസംഘിച്ചിട്ടും
    റസൂൽ പറഞ്ഞു
    എന്ന് ആരും പറഞ്ഞില്ല
    ഉറമ്പരിക്കുന്നത് പോലെ
    കേറിവരകയാണ്

  • @abdulmuthalib7583
    @abdulmuthalib7583 2 дня назад

    ماشاء اللله

  • @Illayas-jp3xk
    @Illayas-jp3xk 2 дня назад

    സൂപ്പർ 👍🏻👍🏻

    • @kabeerkallambalam
      @kabeerkallambalam 2 дня назад

      😂

    • @kabeerkallambalam
      @kabeerkallambalam 2 дня назад

      വിഡിയോ 1മണിക്കൂറും 37 മിനിറ്റുള്ള 16 മിന്നിട്ട് കൊണ്ട് കണ്ടുത്തീർത്തു അഫിപ്രായം പറയാൻ എങ്ങനെ സാതിക്കുന്നു ജിന്ന് സഹായിച്ചതാണോ 🤔😂😂😂😂

    • @Illayas-jp3xk
      @Illayas-jp3xk 2 дня назад +3

      @@kabeerkallambalam നിങ്ങൾക്ക് എന്തിനും ജിന്ന് വേണം ഇല്ലാതെ കഴിയില്ലല്ലോ ജിന്ന് ഇല്ലെങ്കിൽ നിങ്ങൾ ഇല്ല.... സുഹൃത്തേ ഞാൻ ഇത് ലൈവ് കണ്ടത് ആണ്... അത് ഒന്നും ചിന്തിക്കാൻ ഉള്ള ബുന്ധി ഇല്ലല്ലോ തലച്ചോറിൽ ഫുൾ ജിന്ന് അല്ലെ

    • @kabeerkallambalam
      @kabeerkallambalam 2 дня назад

      @@Illayas-jp3xk അത് സാജിദ് തിരുരങ്ങാടി പറയുന്നുണ്ട് 😂😂😂😂
      എവിടെ എത്തി തീരുമോ എന്തോ ജിന്നെ നീ വിഷ്ട്ടാതെ കാത്തോണേ 😂😂😂

    • @islamiczonemedia4811
      @islamiczonemedia4811 2 дня назад +1

      @@kabeerkallambalam
      സാജിദ് തിരൂരങ്ങാടി വിസ്‌ഡത്തിൽ നിന്നും ചാടി, ശുറൂതി ആയിരുന്നു കുറച്ചു കാലം, പിന്നെ SDPI, ഇപ്പോൾ സാക്ഷാൽ KNM ന്റെ പള്ളിയിൽ ഖുതുബയും പറയുന്നുണ്ട്. ഇങ്ങൾ തന്നെ ചുമന്നോളിo ട്ടോ, ആ നുണകളും കേട്ട് 😂

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 День назад +1

    ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്ന് പറയാൻ ഖുർആൻ പഠിച്ചവർക്ക് പ്രയാസമുള്ള കാര്യമല്ല. ഖുർആൻ പഠിക്കാൻ ഇത്തിരി പ്രയാസപ്പെടേണ്ടി വന്നേക്കാം. ഖുർആൻ പഠിക്കാൻ (ഗ്രഹിക്കാൻ ) അൽപ്പം ക്ഷമയുണ്ടാവണം എന്ന് മാത്രം

    • @iloveindia1516
      @iloveindia1516 День назад +1

      Knm ന് ജിന്നുകൾക്ക് മാത്രം ശിർക്ക്‌ പറയുമ്പോൾ..
      WISDOM പറയുന്നത് ഒരു സൃഷ്ടിയോടും തേടാൻ പാടില്ല എന്ന് പറയുന്നു.
      ഇനി ആരെങ്കിലും പ്രാർത്ഥിക്കുകയോ, തേടുകയോ ചെയ്താൽ അതു ശിർക്കുമാണ് എന്ന് WISDOM പറയുന്നുണ്ട്.

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 дня назад

    നൻമയും തിൻമയും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കുക. ജിന്നിന് നന്മ ചെയ്യാനും തിൻമ ചെയ്യാനും സാദ്ധ്യമല്ല. പിന്നെ എന്തിന് ജീനിൻ്റെ പിന്നാലെ പോകുന്നത്? വിഷഡ് മുകാർ ചിന്തിക്കുക.

  • @sidheekalr9053
    @sidheekalr9053 2 дня назад +1

    അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്,,, പണ്ഡിതൻമാരുടെ, നേതാക്കളുടെ സ്ഥാനത്തിരിക്കുന്നവരെ,,,,,, ഒന്ന് പറയട്ടെ,,,,,,ജിന്നിനെ,, തൊടാൻ കഴിയില്ല, കാണാൻ കഴിയില്ല, മനുഷ്യന് അവരുമായി ഒരു സഹവാസവും കഴിയില്ല, ജിന്ന് അളിയനോ,സഹോദരനോ, മഹാത്മാക്കളോ ആണോ, ജിന്ന് കാഫിറോ,മുഉമിനോ എന്ന് മനുഷ്യർ എങ്ങിനെ അറിയും,, മുശ് രിക്കുകൾ ആചരിച്ച പലതും ഖുർആനിൽ ഉണ്ട്, മുൻ കഴിഞ്ഞ കാര്യങ്ങൾ ഇന്ന് തമ്മിൽ തല്ലാൻ ഉപയോഗിച്ച് സ്വയം നാറരുത്,, പല്ലിൽ കുത്തി മണക്കരുത്,മണപ്പിക്കരുത്,,, ജിന്നിനോട് ഒരു വിശ്വാസി എന്ത് ചോദിക്കും,,, എങ്ങിനെ ചോദിക്കും,,നമ്മുക്ക് അല്ലാഹു പോരെ,, ഈ തർക്കങ്ങൾ ജനങ്ങൾക്ക് എന്ത് നേടി ത്തരും,, ആദ്യം ശിർക്കിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നത് ഒഴിവാക്കൂ,, ജനങ്ങളുടെ വിശ്വാസം പിഴപ്പിക്കല്ലേ,അല്ലാഹുവിനെ പഠിക്കൂ, മർമ്മം തൗഹീദ് ആണ് അത് വിശ്വാസ പരമാണ്, എളുപ്പം പിഴച്ചു പോകും,,,നിർത്തൂ,നിർത്തൂ മതിയാക്കൂ,, ഉറുമ്പ് അരിച്ചു കയറും പോലെ ശിർക്ക് കയറിവരുമെന്നല്ലെ,, ലോകം മുഴുവൻ ഇസ്ലാം പരിഹസിക്ക പ്പെട്ടുകൊണ്ടിരിക്കുമ്പോൾ മതിയാക്കൂ,,ഖുറാഫികൾ മുടിയും മൂത്രവും തുണിയും വിയർപ്പ് നിറച്ചപാത്രവും ലേലം ചെയ്ത് നാണിപ്പിക്കുന്നു,, മുജാഹിദ്കൾ വിവരമുള്ളവരെന്ന അഭിപ്രായം മാറ്റിക്കരുത്,,,,,, മുഖദാവിൽ കണ്ടാൽ മിണ്ടാത്ത, സലാം പറയാത്ത, പറഞാൽ മടക്കാത്ത ആളുകളായി മാറി,,വെറുപ്പും പകയും ഇല്ലാത്ത, പരലോക വിജയം നേടുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക,,,, ഭിന്നിപ്പ് ശക്തി പോകും,,, പരലോകം നഷ്ടപ്പെടും,,,,

    • @fathimazuhara4574
      @fathimazuhara4574 2 дня назад

      എന്ത് കൊണ്ടാണ് ഇത് വിഷയം ആക്കിയത്. ആരാണ് ഇത് തുടങ്ങി വെച്ചത്. അതൊക്കെ ഒന്ന് പഠിക്കൂ സഹോദരാ.
      തർക്കം ആക്കിയ സ്ഥിതിക്ക് clear ആക്കാതെ നിവൃത്തിയില്ല.
      ഇത് aqeedha യുടെ വിഷയം കൂടി ആണ്.
      മടവൂർകാർകു. മർകസ് ദവ ക്കാർക്ക് പിന്നെ ഇതിലൊന്നും വിശ്വാസം ഇല്ല.ഹദീസ് നിഷേധം തന്നെ ആണ്.
      അവരാണ് ആദ്യം KNM ഇനെതിരെ ഇത് വിളമ്പിയത്.
      അത് തന്നെ 10 കൊല്ലം കഴിഞ്ഞപ്പോ knm കാർ ഏറ്റെടുത്തു മുവഹിതുക്കളെ മുശ്രിക് ആക്കി.
      എല്ലാ നല്ല പണ്ഡിതന്മാരും അൽഹംദുലില്ലാഹ് ഇപ്പൊ wisdom ഇനോടൊപ്പം തന്നെ.
      അനസ് ഇനെ ഇനി അധികം ഇവരും ഗ്രുപ്പിൽ നിർത്തില്ല നോക്കിക്കോളൂ.

    • @sidheekalr9053
      @sidheekalr9053 2 дня назад

      ഇവർ പറയുന്ന ഈ കാര്യങ്ങൾ ശരിക്കും നിങ്ങൾക്ക് മനസ്സിലായെങ്കിൽ, ചുരുക്കി എനിക്കൊന്ന് പറഞ്ഞു തരാമോ ,,,

    • @Pc-vy7kr
      @Pc-vy7kr 2 дня назад

      ഇത് ഇനഗ്നെയോ വിഷയം ആയി പോയി .എന്ത് ചെയ്യാനാ..
      ഇതും പറഞ്ഞു സംഘടന പിളർന്നു..
      ഇനി പറഞ്ഞിട്ട് കാര്യം ഇല്ല..
      രണ്ട് കൂട്ടരും കൂടി മൂന്നാമത് ഒരുപണ്ഡിത സഭ ( സൗദി പോലെ) കൂടി ഇരുന്ന് ചർച്ച ചെയ്താലേ തീരുമാനം ആകുള്ളൂ

  • @saratk-xg4zb
    @saratk-xg4zb 2 дня назад

    ഹനീഫിന്റെ കണ്ണട മങ്ങി പോയോ അല്ലമനസ്സാണോ മങ്ങിയത്

  • @hashimp8945
    @hashimp8945 2 дня назад

    ❤❤❤😂

  • @NasarK-g9v
    @NasarK-g9v День назад

    Ivarentha thadi vekkathath

  • @kabeerkallambalam
    @kabeerkallambalam 2 дня назад

    വിഡിയോ ഇട്ടിട്ടു 16 മിനിറ്റ് കമന്റ്റ് 12 മിനിറ്റ് വിഡിയോ 1മണിക്കൂറും 37മിനിറ്റ് അതിനു മുന്നേ സൂപ്പർ എന്നാ കമന്റ് 😂😂ഹോ ഇതൊക്കെ എങ്ങനെ സഹിക്കുന്നു ജിന്ന് സഹായിക്കുന്നതാവും അല്ലേ 😂😂😂😂

    • @Illayas-jp3xk
      @Illayas-jp3xk 2 дня назад +2

      നിങ്ങൾക് ജിന്ന് അല്ലാതെ ഒന്നും ഇല്ലല്ലോ ഞാൻ ഇത് ലൈവ് കണ്ടത് ആണ്... അത് ഒന്നും ചിന്തിക്കാൻ ഉള്ള ബുന്ധി നിങ്ങൾക് ഇല്ലല്ലോ തലച്ചോർ ഫുൾ ജിന്ന് അല്ലെ കഷ്ടം 😅

    • @islamiczonemedia4811
      @islamiczonemedia4811 2 дня назад +2

      ഈ പ്രോഗ്രാം 2 ദിവസം മുൻപ് തന്നെ കഴിഞ്ഞിട്ടുണ്ട് bro..illyas അത് കണ്ടിട്ടുണ്ടാവാം അങ്ങിനെ അനുമാനിച്ചൂടെ.. എന്നാലും കായക്കൊടിയുടെ നുണകൾ ക്കു മുന്നിൽ വെക്കാൻ ഈ comment തികയില്ല.. KNM ന്റെ യഥാർത്ഥ നിറം ഇത് കേട്ട് മനാസ്സിലാക്കു.. സത്യം മനസ്സിലാക്കു സഹോദര

    • @Illayas-jp3xk
      @Illayas-jp3xk 2 дня назад

      ❤​@@islamiczonemedia4811

    • @kabeerkallambalam
      @kabeerkallambalam 2 дня назад

      ​@@islamiczonemedia4811രണ്ടു ദിവസം മുൻപ് കണ്ട വിഡിയോ ആണെങ്കിൽ ഞാൻ ഒക്കെ കമന്റ് ഇടുകയാണെകിൽ ഞാൻ പറയുക ഞാൻ രണ്ടു ദിവസം മുന്നേ കണ്ടായിരുന്നു നന്നായിരുന്നു എന്നാണ്
      ഇത് ഒന്നല്ല മുൻപ് സിറാജ് കാക്ക അസസ് മൗലവിക്ക് മറുപടി എന്ന് പറയുന്ന മറ പിടി ലൈവ് സിറാജ് കാക്ക ഹമ്ദു സലാമും പറഞ്ഞു തീരും മുന്നേ കമന്റ് വിഷ്ട്ടം കാരുടെ മാഷാ അല്ലാ സൂപ്പർ മറുപടി അടിപൊളി എന്നൊക്കെ 😂😂😂😂

    • @NasarK-g9v
      @NasarK-g9v День назад

      Ivarentha thadi vekkathath

  • @KunchiMarakkar-c4h
    @KunchiMarakkar-c4h 2 дня назад

    Ningall vere pani onnum illa janangall kaliyaakki chirikkunnu oru roomill irunnu charcha chaidu tearkeanda kaariam