അറിവില്ലായ്മ അലങ്കാരമാക്കരുത്. അനിൽ മുഹമ്മദിന് ഒരു തിരുത്ത്

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #junctionhack #anilmuhammed
    അറിവില്ലായ്മ അലങ്കാരമാക്കരുത്. അനിൽ മുഹമ്മദിന് ഒരു തിരുത്ത്

Комментарии • 531

  • @rafeequecholery8684
    @rafeequecholery8684 Месяц назад +95

    അനിലിന് മറുപടി കൊടുക്കാൻ തയ്യാറായ താങ്കൾക്ക് അഭിനന്ദനങൾ👍👍

    • @abdulazeez330
      @abdulazeez330 Месяц назад +6

      Dr. അനിലിന് വേറെ പണിയൊന്നുമില്ല ഇന്നെ വരെ എന്താണ് നിഷ്പക്ഷ നിലപാട് എന്ന് അദ്ദേഹത്തിന് അറിയില്ല😂

  • @1994hal
    @1994hal Месяц назад +146

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.. എത്ര മനോഹരമായി മറുപടി കൊടുത്തു.👍👍👍

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      താങ്കളും പറയുന്നത് ദുർബല വാദങ്ങളാണ്.
      സുന്നികളിൽ EK, AP അടിസ്ഥാനപരമായി കേരളത്തിൽ രണ്ടു വിഭാഗം മാത്രമേയുള്ളൂ.
      ദക്ഷിണ കേരള ഇ കെ ഭാഗത്തിൽ പെടും.
      സമസ് ത്താനക്കാർ പേരിൽ ഒരു സംഘടന ഉണ്ടെന്ന് മാത്രം.
      ഇവരെല്ലാവരും താങ്കൾ പറഞ്ഞതുപോലെ ആദർശപരമായി ഒന്നുതന്നെയാണ്.
      ബാക്കിയുള്ളവർ സലഫികള ടക്കം( സലഫികളും ഞങ്ങളാണ് സുന്നികൾ എന്ന് പറയാറുണ്ട്). ആദർശപരമായി തന്നെ വ്യത്യാസമുള്ള വരും അധികവും ശരീഅ ത്തിന്റെ നിയമങ്ങൾ പാലിക്കാത്തവരുമാണ്, വ്യാജ ത്വരീകത്തുകാരു മാണ്.
      സലഫികൾ ഒഴികെ
      98 ശതമാനം മഹല്ലുകളിലും വിരലിൽ എണ്ണാൻ പോലും ആളുകൾ ഇല്ല.
      യാഥാർത്ഥ്യം ഇതായിരിക്കെ താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ ഓരോ ഗ്രൂപ്പായി എണ്ണുന്നത്.
      ഇതിനു മറുപടിയായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ താങ്കൾ തികഞ്ഞ ഒരു മണ്ടൂസ് എന്നാണ് പറയേണ്ടത്.
      തൽക്കാലം താങ്കൾ കൊണ്ടുവന്ന ലിസ്റ്റ് താങ്കളുടെ പോക്കറ്റിൽ തന്നെ വയ്ക്കുക😊.
      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

      @k.pmajeed2087 Месяц назад +1

      സുന്നികളിൽ EK, AP അടിസ്ഥാനപരമായി കേരളത്തിൽ രണ്ടു വിഭാഗം മാത്രമേയുള്ളൂ.
      ദക്ഷിണ കേരള ഇ കെ ഭാഗത്തിൽ പെടും.
      സമസ് ത്താനക്കാർ പേരിൽ ഒരു സംഘടന ഉണ്ടെന്ന് മാത്രം.
      ഇവരെല്ലാവരും താങ്കൾ പറഞ്ഞതുപോലെ ആദർശപരമായി ഒന്നുതന്നെയാണ്.👇

    • @MuhammadBilal-i5u2h
      @MuhammadBilal-i5u2h Месяц назад

      സാറെ അതാണ് കൃത്യമായി വീഡിയോയിൽ പറഞ്ഞത്....ആദർശം ഒന്നായിട്ട് കൂടി നിസാര ശാഖാപരമായ കാര്യങ്ങൾക്ക് തമ്മിൽ തല്ല് കലഹം.​@@k.pmajeed2087

  • @abu_sirajulhaque
    @abu_sirajulhaque Месяц назад +62

    അല്ലാഹുവിൽ നിന്നുള്ള വലിയൊരു സഹായമായി മനസ്സിലാക്കുന്നു.
    സമസ്തയുടെ ആദർശം മനസ്സിൽ കരുതുന്ന ഓരോ സഹോദരനും മനസ്സിരുത്തി കേൾക്കേണ്ട പ്രസംഗം തന്നെയായിരുന്നു ഹുസൈൻ സലഫിയുടേത്.
    ഇതു വഴി അത് കൂടുതൽ ആളുകൾ ശ്രദ്ധിക്കാനും കാണാനും ശ്രമിച്ചേക്കാം.
    അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകുകയും മരണം വരെനിലനിർത്തുകയും ചെയ്യട്ടെ.. ആമീൻ..

  • @abdusalampallippurm2943
    @abdusalampallippurm2943 Месяц назад +75

    അനിൽ സാർ,
    നിങ്ങളുടെ എല്ലാ വീഡിയോ കളും കാണുന്ന ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. എന്നാൽ നിങ്ങളുടെ അറിവില്ലായ്മ തീർത്തും വിളിച്ചോതുന്ന ഒന്നാണ് ഈ വിഡിയോ

    • @kod23-b9i
      @kod23-b9i Месяц назад

      ഞാൻ പോസ്റ്റമാനിൻ്റെ അനുജൻ അല്ല.

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

    • @akhilapradeep3210
      @akhilapradeep3210 Месяц назад +4

      ഞാൻ ഒരു ഹിന്ദു ആണ്...നമ്മൾ മനുഷ്യരല്ലേ???കേരളീയരല്ലേ.നമുക്ക് സൗഹൃദത്തോടെ ജീവിച്ചുപോകാം 🙏

  • @shameernochima5550
    @shameernochima5550 Месяц назад +97

    കാര്യങ്ങൾ പഠിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം പറയുക അനിൽ സാഹിബ് .
    ഹുസൈൻ സലഫിയെക്കെ സമൂഹത്തെ ശരിയായതിലേക്ക് നയിക്കുന്ന മഹാ വ്യക്തിത്വം ആണ്.❤❤❤❤❤❤❤❤❤

    • @hassainar279
      @hassainar279 Месяц назад +3

      സലഫി പണ്ടിതന്മാരെ പേര് മാത്രം വിളിച്ചത് ആത്ര ശരിയായില്ല ഞാനും ഒരു സലഫിയാണ് തരം താന്നു പോയി

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      താങ്കളും പറയുന്നത് ദുർബല വാദങ്ങളാണ്.
      സുന്നികളിൽ EK, AP അടിസ്ഥാനപരമായി കേരളത്തിൽ രണ്ടു വിഭാഗം മാത്രമേയുള്ളൂ.
      ദക്ഷിണ കേരള ഇ കെ ഭാഗത്തിൽ പെടും.
      സമസ് ത്താനക്കാർ പേരിൽ ഒരു സംഘടന ഉണ്ടെന്ന് മാത്രം.
      ഇവരെല്ലാവരും താങ്കൾ പറഞ്ഞതുപോലെ ആദർശപരമായി ഒന്നുതന്നെയാണ്.
      ബാക്കിയുള്ളവർ സലഫികള ടക്കം( സലഫികളും ഞങ്ങളാണ് സുന്നികൾ എന്ന് പറയാറുണ്ട്). ആദർശപരമായി തന്നെ വ്യത്യാസമുള്ള വരും അധികവും ശരീഅ ത്തിന്റെ നിയമങ്ങൾ പാലിക്കാത്തവരുമാണ്, വ്യാജ ത്വരീകത്തുകാരു മാണ്.
      സലഫികൾ ഒഴികെ
      98 ശതമാനം മഹല്ലുകളിലും വിരലിൽ എണ്ണാൻ പോലും ആളുകൾ ഇല്ല.
      യാഥാർത്ഥ്യം ഇതായിരിക്കെ താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ ഓരോ ഗ്രൂപ്പായി എണ്ണുന്നത്.
      ഇതിനു മറുപടിയായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ താങ്കൾ തികഞ്ഞ ഒരു മണ്ടൂസ് എന്നാണ് പറയേണ്ടത്.
      തൽക്കാലം താങ്കൾ കൊണ്ടുവന്ന ലിസ്റ്റ് താങ്കളുടെ പോക്കറ്റിൽ തന്നെ വയ്ക്കുക😊.
      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      താങ്കളും പറയുന്നത് ദുർബല വാദങ്ങളാണ്.
      സുന്നികളിൽ EK, AP അടിസ്ഥാനപരമായി കേരളത്തിൽ രണ്ടു വിഭാഗം മാത്രമേയുള്ളൂ.
      ദക്ഷിണ കേരള ഇ കെ ഭാഗത്തിൽ പെടും.
      സമസ് ത്താനക്കാർ പേരിൽ ഒരു സംഘടന ഉണ്ടെന്ന് മാത്രം.
      ഇവരെല്ലാവരും താങ്കൾ പറഞ്ഞതുപോലെ ആദർശപരമായി ഒന്നുതന്നെയാണ്.
      ബാക്കിയുള്ളവർ സലഫികള ടക്കം( സലഫികളും ഞങ്ങളാണ് സുന്നികൾ എന്ന് പറയാറുണ്ട്). ആദർശപരമായി തന്നെ വ്യത്യാസമുള്ള വരും അധികവും ശരീഅ ത്തിന്റെ നിയമങ്ങൾ പാലിക്കാത്തവരുമാണ്, വ്യാജ ത്വരീകത്തുകാരു മാണ്.
      സലഫികൾ ഒഴികെ
      98 ശതമാനം മഹല്ലുകളിലും വിരലിൽ എണ്ണാൻ പോലും ആളുകൾ ഇല്ല.
      യാഥാർത്ഥ്യം ഇതായിരിക്കെ താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ ഓരോ ഗ്രൂപ്പായി എണ്ണുന്നത്.
      ഇതിനു മറുപടിയായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ താങ്കൾ തികഞ്ഞ ഒരു മണ്ടൂസ് എന്നാണ് പറയേണ്ടത്.
      തൽക്കാലം താങ്കൾ കൊണ്ടുവന്ന ലിസ്റ്റ് താങ്കളുടെ പോക്കറ്റിൽ തന്നെ വയ്ക്കുക😊.
      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      താങ്കളും പറയുന്നത് ദുർബല വാദങ്ങളാണ്.
      സുന്നികളിൽ EK, AP അടിസ്ഥാനപരമായി കേരളത്തിൽ രണ്ടു വിഭാഗം മാത്രമേയുള്ളൂ.
      ദക്ഷിണ കേരള ഇ കെ ഭാഗത്തിൽ പെടും.
      സമസ് ത്താനക്കാർ പേരിൽ ഒരു സംഘടന ഉണ്ടെന്ന് മാത്രം.
      ഇവരെല്ലാവരും താങ്കൾ പറഞ്ഞതുപോലെ ആദർശപരമായി ഒന്നുതന്നെയാണ്.
      ബാക്കിയുള്ളവർ സലഫികള ടക്കം( സലഫികളും ഞങ്ങളാണ് സുന്നികൾ എന്ന് പറയാറുണ്ട്). ആദർശപരമായി തന്നെ വ്യത്യാസമുള്ള വരും അധികവും ശരീഅ ത്തിന്റെ നിയമങ്ങൾ പാലിക്കാത്തവരുമാണ്, വ്യാജ ത്വരീകത്തുകാരു മാണ്.
      സലഫികൾ ഒഴികെ
      98 ശതമാനം മഹല്ലുകളിലും വിരലിൽ എണ്ണാൻ പോലും ആളുകൾ ഇല്ല.
      യാഥാർത്ഥ്യം ഇതായിരിക്കെ താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ ഓരോ ഗ്രൂപ്പായി എണ്ണുന്നത്.
      ഇതിനു മറുപടിയായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ താങ്കൾ തികഞ്ഞ ഒരു മണ്ടൂസ് എന്നാണ് പറയേണ്ടത്.
      തൽക്കാലം താങ്കൾ കൊണ്ടുവന്ന ലിസ്റ്റ് താങ്കളുടെ പോക്കറ്റിൽ തന്നെ വയ്ക്കുക😊.
      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      താങ്കളും പറയുന്നത് ദുർബല വാദങ്ങളാണ്.
      സുന്നികളിൽ EK, AP അടിസ്ഥാനപരമായി കേരളത്തിൽ രണ്ടു വിഭാഗം മാത്രമേയുള്ളൂ.
      ദക്ഷിണ കേരള ഇ കെ ഭാഗത്തിൽ പെടും.
      സമസ് ത്താനക്കാർ പേരിൽ ഒരു സംഘടന ഉണ്ടെന്ന് മാത്രം.
      ഇവരെല്ലാവരും താങ്കൾ പറഞ്ഞതുപോലെ ആദർശപരമായി ഒന്നുതന്നെയാണ്.
      ബാക്കിയുള്ളവർ സലഫികള ടക്കം( സലഫികളും ഞങ്ങളാണ് സുന്നികൾ എന്ന് പറയാറുണ്ട്). ആദർശപരമായി തന്നെ വ്യത്യാസമുള്ള വരും അധികവും ശരീഅ ത്തിന്റെ നിയമങ്ങൾ പാലിക്കാത്തവരുമാണ്, വ്യാജ ത്വരീകത്തുകാരു മാണ്.
      സലഫികൾ ഒഴികെ
      98 ശതമാനം മഹല്ലുകളിലും വിരലിൽ എണ്ണാൻ പോലും ആളുകൾ ഇല്ല.
      യാഥാർത്ഥ്യം ഇതായിരിക്കെ താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ ഓരോ ഗ്രൂപ്പായി എണ്ണുന്നത്.
      ഇതിനു മറുപടിയായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ താങ്കൾ തികഞ്ഞ ഒരു മണ്ടൂസ് എന്നാണ് പറയേണ്ടത്.
      തൽക്കാലം താങ്കൾ കൊണ്ടുവന്ന ലിസ്റ്റ് താങ്കളുടെ പോക്കറ്റിൽ തന്നെ വയ്ക്കുക😊.
      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

  • @MohamedAshraf-nv9er
    @MohamedAshraf-nv9er Месяц назад +39

    അനിൽ മുഹമ്മദിന് മറുപടി കൊടുക്കാൻ തയ്യാറായത് വളരെ നല്ല കാര്യം തന്നെ

  • @shafeequemuthuvattil8393
    @shafeequemuthuvattil8393 Месяц назад +41

    മാഷാഅള്ളാ
    വളരെ നല്ല വിവരണം.

  • @RiyaRaishy-hu4dz
    @RiyaRaishy-hu4dz Месяц назад +30

    വളരെ നല്ല അവതരണ ശൈലി

  • @iloveindia1516
    @iloveindia1516 Месяц назад +129

    *WISDOM ന്റെ തൗഹീദീ മുന്നേറ്റങ്ങളും, ആദർശ പ്രതിബന്ധതയും, ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ വൻ സ്വീകര്യതയും സകല പിഴച്ച സംഘടനകളേയും ശരിക്കും വിറളി പിടിപ്പിച്ചിട്ടുണ്ട്.*
    എല്ലാ പിഴച്ച സംഘടനകളുടേയും ഇന്നത്തെ പേടി സ്വപ്‌നമാണ് WISDOM എന്ന മുജാഹിദ് ആദർശ പ്രസ്ഥാനം.
    അല്ലാഹുവിന്റെ അപരമായ അനുഗ്രഹത്താൽ ആയിരകണക്കിന് ആളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി WISDOM ന്റെ വിജയ കുതിപ്പ് അൽഹംദുലില്ലാഹ് എല്ലാ വിഭാഗം ആളുകൾക്കിടയിലും ശക്തമായി തുടരുകയാണ്.
    നാഥാ... ഞങ്ങളെ ഹഖിൽ ഉറപ്പിച്ചു നിറുത്തിയതിന്...
    നിനെക്കാണ് സർവ്വ സ്തുതിയും .

    • @shareefshah6997
      @shareefshah6997 Месяц назад +1

      Jinninte vishayathil pizhacha vishwasam peruna wisdom mattullavare pizhacha sangdana ennu parichayapeduthunu😮

    • @rashidahmed685
      @rashidahmed685 Месяц назад +1

      Aameen.

    • @mhdamalkollam166
      @mhdamalkollam166 Месяц назад

      എത്രയാണ് ഇതിന് കൂലി അനസിനെ കിട്ടിയ പോലെ കിട്ടുമോ ​@@shareefshah6997

    • @bareeramk5753
      @bareeramk5753 Месяц назад +4

      നിങ്ങൾ പണ്ഡിതന്മാർ ഇസ്ലാമിന്റെ ആദർശങ്ങളെ വികലമാക്കുന്ന തരത്തിൽ തമ്മിലടിക്കുമ്പോൾ വല്ലാതെ വേദനിക്കുന്നു, അള്ളാഹു നമുക്കെല്ലാം ഒന്നിച്ചുനിൽക്കാൻ, ഇസ്ലാമിന്റെ സൗന്ദര്യം മറ്റുള്ളവർക്ക് നുകരാൻ തോന്നും വിധം രൂപപ്പെടുത്താൻ കഴിയട്ടെ എന്നുമാത്രം പ്രാർത്ഥിക്കുന്നു

    • @mohammedmuneerziyafathima6869
      @mohammedmuneerziyafathima6869 Месяц назад +5

      കമന്റ് ബോക്സിൽ വന്ന് ഗ്രൂപ്പിന്റെ പേരും പറഞ്ഞ് തല്ലുന്ന സുഹൃത്തുക്കൾ ഒന്ന് മനസ്സിലാക്കണം ദീനിനെക്കാൾ പ്രാധാന്യം ഗ്രുപ്പുകൾക്ക് കൊടുക്കരുത് 🙏🙏

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Месяц назад +9

    വളരെ നന്നായി ഇങ്ങനെ ഉരു മറുപടി കൊടുത്തത് 👍

  • @muhamedsadique7903
    @muhamedsadique7903 Месяц назад +49

    മാഷാ അള്ളാ.വിവരക്കേടു നു'ള്ള മറുപടി

  • @shakkirtvm8662
    @shakkirtvm8662 Месяц назад +50

    അനിൽ മുഹമ്മദ് മതത്തിന്‍റെ വിഷയത്തിൽ വട്ടപ്പൂജ്യം

  • @AMKK71
    @AMKK71 Месяц назад +23

    Dr. അനിൽ മുഹമ്മദിന്റെ ചില വീഡിയോകൾ ഉപകാരമുള്ളതാണ്‌ എന്നാൽ ചിലത്‌ അദ്ദേഹത്തിന്‌ യാതൊരു വിവരവുമില്ലാത്ത കാര്യത്തിൽ വീഡിയോ ഉണ്ടാക്കി തന്റെ വിവരക്കേട്‌ പരസ്യപ്പെടുത്തുന്നു .

  • @sidhiqueaboobacker2238
    @sidhiqueaboobacker2238 Месяц назад +21

    അതെ. മറുപടി കൊടുത്ത് കൊടുത്ത് ദീനിൽ മുന്നേറുക.... നന്നായി വരട്ടെ... 🙏🏻

  • @AhamedKoyaKoyaka
    @AhamedKoyaKoyaka Месяц назад +49

    അനിൽ മുഹമ്മദ്‌ ദീനിൽ വിവരമില്ലാത്ത ഒരാളാണ് അദ്ദേഹം 😇

    • @mohammedkutty9478
      @mohammedkutty9478 Месяц назад

      അതേഹത്തിന് അള്ളാഹു ദീൻ അറിവ് ഏറ്റികൊടുക്കട്ടെ 🤲🏻💚

  • @AshiqAli-ie5pm
    @AshiqAli-ie5pm Месяц назад +41

    ഒരു പൊതു മുസ്ലിം ആകാനുള്ള ശ്രമത്തിന്റെ ഇടയില്‍ നിലവാരം നഷ്ടപ്പെടുത്തിയ മനുഷ്യന്‍.

    • @sidhiqhamza
      @sidhiqhamza Месяц назад +2

      Exactly...You Said It..👍
      ഇസ്ലാം എന്താണ് എന്നും തൗഹീദ് എന്താണ് എന്നും സംഘടനകൾ തമ്മിലുള്ള അന്തരം എന്താണ് എന്നും അറിയാതെ..യുട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം മാത്രമാണ് അനിൽ ലക്ഷ്യം വെക്കുന്നത്.

  • @saidalavisaid6499
    @saidalavisaid6499 Месяц назад +43

    അനിലിനുള്ള ഉത്തരം അനിൽ തന്നെ പറഞ്ഞു

  • @muhammadfaizel1386
    @muhammadfaizel1386 Месяц назад +21

    വടി കൊടുത്ത് അടി വാങ്ങരുതേ Dr അനിൽ. കുറച്ചു മതിപ്പുണ്ടായിരുന്നു , പല തവണയായി അതു പോയിക്കിട്ടി.

  • @JasimAbdulGafoor
    @JasimAbdulGafoor Месяц назад +28

    റഊഫ് ഉസ്താദ്❤

  • @fafd2865
    @fafd2865 Месяц назад +6

    വളരെ നല്ല മറുപടി 👍🏻

  • @MohamedMoheen-yh1fr
    @MohamedMoheen-yh1fr Месяц назад +19

    അനിൽ മുഹമ്മദിന്നു അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഒരു ഡോക്ടർ ഉണ്ടെന്നു വെച്ച് എന്തിനും കേറി മേയാ എന്നുള്ള അനിൽ അനിൽ മുഹമ്മദിന്റെ ആ ദാ ഷ്ടിയം അങ്ങേയ്ക്ക് ഒട്ടും ചേർന്നതല്ല എന്ന് ഓർമപ്പെടുത്തുന്നു.....

  • @noufalabdhullah9243
    @noufalabdhullah9243 Месяц назад +15

    നല്ല മറുപടി

  • @rafeeqav1218
    @rafeeqav1218 Месяц назад +15

    അനിൽ മുഹമ്മദ് കാക്ക യൂട്യൂബിൽ നിന്നുള്ള വരുമാനത്തിനു വേണ്ടി പലതും വിളിച്ചു പറയും അതൊന്നും കാര്യമാക്കേണ്ട .അറിവില്ലായ്മ വലിയൊരു കുറവ് തന്നെയാണ് അനിൽ സാറേ

  • @AbdullaMak
    @AbdullaMak Месяц назад +8

    ما شاء الله بارك الله فيكم جميعا നല്ല സംസാരം

  • @shabeershabeerpk4986
    @shabeershabeerpk4986 Месяц назад +33

    സ്വന്തം വിവരം ഇല്ല എന്നുള്ളവിവരം പോലും അനിലിന് ഇല്ല

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад +1

      വിവരം കൂടിയത് കൊണ്ടടാണല്ലോ സുന്നികളെ നന്നാക്കാൻ വന്ന നിങ്ങൾ വിശ്വാസ പരമായി നൂറ്റൊന്ന് വിഭാഗമായത് ,ഓരോരോ സ്റ്റൈറ്റ് സമ്മേളനം നടക്കുമ്പോൾ വിശ്വാസ പരമായ അനൈക്ക്യം മുളപൊട്ടുന്നത് ,ഇത് തടുത്തു നിർത്താൻ കഴിയാത്തത് നിങ്ങളുടെ വിശ്വാസ പാപ്പരത്വം അല്ലേ ,അതു ശെരിയാക്കിട്ടു പോരേ മറ്റുള്ളവരെ നേരെയാക്കാൻ .ആദ്യം നിങ്ങൾ വിശ്വാസ പരമായി ഒരു സമവായത്തിൽ വരാതെ മറ്റുള്ളവരുടെ മെക്കിട്ടു കയറരുത്.
      നിങ്ങളുടെ വിശ്വാസമല്ലാത്തവരെ നിങ്ങൾ വെച്ചെക്കില്ല ,ഇവി ടെ നിങ്ങൾ ഭൂരിപക്ഷമല്ലാത്തത് കൊണ്ട് മറ്റു സംഘടനകളും ,മറ്റു മതസ്ത്തരും രക്ഷപ്പെട്ടു

  • @abdulvahabmk3726
    @abdulvahabmk3726 Месяц назад +22

    അറിവില്ലാത്തവനെ അറിവ് കൊടുത്തു പഠിപ്പിക്കാം. അറിയില്ല എന്ന കാര്യം പോലും അറിയാത്തവനെ പറയുന്ന പേരാണ് അനിൽ മുഹമ്മതെ ജഹ് ല് മുറക്കബ് എന്ന്. അതും കൂടി മനസ്സിലാക്കൂ. അമാനിയുടെ തഫ്സീർ ഒരാവർത്തി നന്നായി പഠിച്ചു മനസ്സിലാക്കൂ.

  • @resheedalatheef9064
    @resheedalatheef9064 Месяц назад +13

    Nalla vishdheekaranam Alhamdulillah

  • @kod23-b9i
    @kod23-b9i Месяц назад +6

    കൃത്യമാണ് അനിലിൻ്റെ വിക്ഷണം... ഒരു പോസ്റ്റിട്ട് തൊഴിലാളികളെ കൊണ്ട് കമൻറ് ഇടിയിപ്പിച്ചത് കൊണ്ട് കാര്യമില്ല. നിങ്ങൾ നിങ്ങളെ തന്നെ വിലയിരുത്തു ..... ആരെങ്കിലും ഇട്ടു തരുന്ന എല്ലിൻ കഷണത്തിൽ കെട്ടി മറിഞ്ഞ് സമൂഹത്തെ ഒന്നാടെ വിഴുങ്ങാൻ നിക്കുന്നവരെ കുറിച്ച് ഒരു ചർച്ചയും - പ്രതികരണവുമില്ലാത്ത വർഗ്ഗമാണ് നിങ്ങൾ -

  • @anshadadbulmajeed3985
    @anshadadbulmajeed3985 Месяц назад +26

    പുള്ളിക്ക് ആശയ ദാരിദ്ര്യം തുടങ്ങി , യുട്യൂബിൽ നിന്നുള്ള വരുമാനം മുടങ്ങാരുതലോ

  • @muhammedajmal9074
    @muhammedajmal9074 Месяц назад +10

    بارك الله فيك

  • @MohdSharif-9966
    @MohdSharif-9966 Месяц назад +9

    മുജാഹിദ്കൾ തമ്മിൽ അടിയുണ്ടാക്കുന്നു എന്ന് പറയുന്ന ഇദ്ദേഹം തന്നെ കഴിഞ്ഞ മർകസ്ദവ മുജാഹിദ് സമ്മേളനത്തിൽ ആശംസ പ്രസംഗത്തിനു വന്നു സംസാരിച്ചത്.... നാണമില്ലേ അനിൽ മുഹമ്മദ്‌

  • @rz1238
    @rz1238 Месяц назад +15

    👍👌💯 സത്യം

  • @Abduldslamponari-yk5kx
    @Abduldslamponari-yk5kx Месяц назад +20

    അല്ലെങ്കിലും ഡോക്ടർ അവരുടെ പണിയെടുക്കുക..
    ആവശ്യമില്ലാത്തത് സംസാരിക്കാതിരിക്കുക

  • @mdbasheer815
    @mdbasheer815 Месяц назад +17

    അനിൽ തബ്ലീഗുകാരനാണ് തൂക്കമൊപ്പിക്കാൻ രണ്ടു ഭാഗം ചാരി മുതലെടുക്കും യൂട്ടൂബ് വരുമാനം മുഖ്യം

  • @kvarahmanrahman5021
    @kvarahmanrahman5021 Месяц назад

    👍👍കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു

  • @Thiruvandrum
    @Thiruvandrum Месяц назад +5

    Anil sir wisdom inodu kalikkenda.ithu another level.

  • @mohammednigam-j5f
    @mohammednigam-j5f Месяц назад +12

    അതെ അനിൽ മുഹമ്മദിന്റെ സംസാരം ചിലപ്പോൾ മടുപ്പിക്കുന്നത് ആണ്

  • @abbasalikaraparambu1045
    @abbasalikaraparambu1045 Месяц назад +9

    അനിലിന് യൂടൂബിൽ ഇടാൻ വിഷയങ്ങൾ കിട്ടാതെ വരുമ്പോൾ എന്തെങ്കിലും അസംബന്ധങ്ങലായാലും അതിട്ട് കാശ് കിട്ടിയാൽ മതി.അനിലിന്റെ യൂടൂബ്തുറക്കാതിരുന്നാൽ അയാളുടെ ശല്യം തീരും

  • @MUNEERNAJATHI
    @MUNEERNAJATHI Месяц назад +9

    അനിൽ സാർ നിഷ്പക്ഷണാവാൻ വേണ്ടി എന്തേങ്കിലും പറയരുത് നന്നായി ചിന്തിച് പഠിച്ച ശേഷം പറയണം അല്ലങ്കിൽ നാണം കെടും

  • @shereespm1493
    @shereespm1493 Месяц назад +13

    മാഷാ അല്ലാഹ്

  • @mashoodpp1669
    @mashoodpp1669 Месяц назад +8

    കേരളത്തിലെ അധികം പ്രസ്ഥാനങ്ങളും തമ്മിൽ തമ്മിൽ പഴി പറഞ്ഞു പോകുന്നത് വളരെ വേദനാജനകമാണ്.ഓരോ വിഭാഗവും മൈക്ക് കെട്ടി മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്താൻ സമയമായി.ജനങ്ങൾക്ക് സ്രഷ്ടാവിനെ കുറിച്ചു അവൻ്റെ ദൂതനെ കുറച്ചും പറഞ്ഞു കൊടുക്കണം.

    • @ashrafvadanappally9007
      @ashrafvadanappally9007 Месяц назад

      സഹോദരാ പേരിൽ ആരും വിശ്വാസിആക്കില്ല പിഴച്ച വിശ്വാസം പേറുകയും ഉമ്മത്തിനെ പഠിപ്പിക്കുകയും ചെയ്യുന്ന വരെ തിരുത്തണ്ടെ? പരലോകത്ത് വിചാരണ നേരിടേണ്ടെ

  • @vpmkaleedh5688
    @vpmkaleedh5688 Месяц назад +9

    ആലുവ കുന്നത്തേരി ത്വരീഖത്തുകാർ അറുത്തത് പോലും തിന്നാൻ വരെ പാടില്ല എന്ന് ഒരു വിഭാഗം സമസ്തക്കാർ പറയുന്നു.പറയുക മാത്രമല്ല കുന്നത്തേരി ത്വരീഖത്തുകാരുടെ കുട്ടികൾക്ക് അവരുയട മദ്റസയിൽ പോലും പ്രവേശനമില്ല. അത്രയും വലിയ ഭിന്നിപ്പാണ് സമസ്തക്കാർക്കിടയിലുള്ളത്.സമസ്തക്കാർ അറുത്തത് ഭക്ഷിക്കൽ പാടില്ല എന്നോ മുജാഹിദുകാർ പോലും പറഞ്ഞിട്ടില്ല.

  • @RiyaRaishy-hu4dz
    @RiyaRaishy-hu4dz Месяц назад +5

    بارك الله فيكم

  • @kadejacva1682
    @kadejacva1682 Месяц назад

    സമാധാനപരം.
    കൃത്യമായി മറുപടി
    അനിൽ മുഹമ്മദിന് ചിന്തിക്കുവാനുള്ള അവസരം
    താങ്കൾക്ക് അഭിനന്ദനം !

  • @muhammedm826
    @muhammedm826 Месяц назад +15

    Rouf al hikami ❤❤

  • @najeemksk8267
    @najeemksk8267 Месяц назад +2

    അതിപ്പോ ചാനൽ വിജയമാണ് പ്രധാനം അതായത് വരുമാനം അതിന് വേണ്ടി ഭൂരിപക്ഷത്തിന് അനുകൂലമായി എന്തും പറയുക. ഈ അറിവില്ലായ്മക്കളി കൂടി വരികയായിരുന്നു. താങ്കളെങ്കിലും ഉചിതമായ മറുനൽകിയല്ലൊ. മാഷാ അല്ലാഹ്' അനിൽ സാറെ താങ്കൾ ഉപകാരപ്രധമായ ഒരുപാട് വീഡിയോകൾ ചെയ്യു ന്നുണ്ട് - ചെയ്തിട്ടുണ്ട്(പൊതുവായ വിഷയങ്ങളിൽ) അത് തുടരുക. പക്ഷേ ഇത് തീക്കളിയാണ് പ്രത്രേകിച്ച് സലഫികളോട് കാരണം ഇത് ദീനിൻ്റെ വിഷയമാണ് ഹഖായ കാര്യങ്ങൾ മാത്രമെ അവർ പറയുകയുള്ളൂ

  • @ajmoosakhan
    @ajmoosakhan Месяц назад +6

    താങ്കളുടെ സംസാരം വളരെ നന്നായി

  • @asifalithayyil8918
    @asifalithayyil8918 Месяц назад +6

    ഇന്നലെ ഒരു ക്ലിപ്പ് കണ്ടപ്പോൾ എന്ന് പറഞ്ഞാണ് അനിൽ മുഹമ്മദ് തുടങ്ങുന്നത്. വിമർശിക്കുമ്പോൾ atleast ആ പ്രസംഗമെങ്കിലും full കേട്ട് നോക്കണ്ടെ അനിൽ മുഹമ്മദേ...

  • @mustafa.kp.pattuuvam.musta4038
    @mustafa.kp.pattuuvam.musta4038 Месяц назад +14

    അനിലെന്ന വിഡ്ഡിയെ കക്കൂസ് ടാങ്കിൽ ഇറങ്ങികുളിക്കാൻവിട്ടേകു.കൂടുതൽപറഞ് വിഷമിപ്പിക്കേണ്ട. സഹോദര

  • @siddiquepa5190
    @siddiquepa5190 Месяц назад +8

    അനിലെ വേണ്ട ഇത് വേറെ ലൈവലാണ്

  • @SuharaSuhara-f7r
    @SuharaSuhara-f7r Месяц назад +8

    Nallavivaranam

  • @abdullahfarhan2582
    @abdullahfarhan2582 Месяц назад +2

    بارك الله فيكم 💚

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 Месяц назад +8

    Barakallah

  • @FakaruKader
    @FakaruKader Месяц назад +7

    അനിൽ പക്ക കുറാഫി ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത് . ഞാൻ വിജാരിജത് ഇയാൽ നിഷ്പക്ഷൻ ആണ് എന്നാണ് കഷ്ട്ടം

  • @saadumar7046
    @saadumar7046 Месяц назад +8

    പൊട്ടത്തരം പറയാൻ അന്ധ० പോയ ഖാസിമിയുടെ ഇക്കാക്കയായിരിക്കുന്നു അനിൽ മുഹമ്മദ്.

  • @rafeeqmohammedn8557
    @rafeeqmohammedn8557 Месяц назад +4

    മാഷാ അല്ലാഹ് ❤

  • @smartcreat1
    @smartcreat1 Месяц назад +2

    അദ്ദേഹം സത്യം പറയുന്പോൾ വല്ലാതെ പൊള്ളുന്നൂ.

  • @aboobackerkannancheeri4751
    @aboobackerkannancheeri4751 Месяц назад

    അനിൽ സാറിന് അഭിനന്ദനങ്ങൾ

  • @ShameemaVm-b2s
    @ShameemaVm-b2s Месяц назад

    Samudhayathey shuddheekarakkatha sangadana pravarthanam nadathunna alavaldhi Kalama Usthadh marry lal salam

  • @suharaumma1130
    @suharaumma1130 Месяц назад +1

    Ee marupady athayavashyamayirunni.very good

  • @NaazTch
    @NaazTch Месяц назад +2

    വളരെ പക്വമായ സംസാരം ...

  • @AbbasEp
    @AbbasEp Месяц назад +3

    എത്രയോ വര്ഷങ്ങളായി അയാൾ ഷാർജയിൽ ഒരു പള്ളി ഇമാമായി ജോലി ചെയ്യുന്ന ആളാണ് എന്നെങ്കിലും കണക്കാമായിരുന്നു. കാക്ക (കാക്കച്ചി) കണ്ണിൽ കണ്ടതെല്ലാം തിന്നുന്ന ഒരു പക്ഷിയാണ് വേറെ ഒരു ജീവികളും അങ്ങിനെ കാണില്ല അത് പോലെയാണ് അനിൽ മുഹമ്മദ്‌ എല്ലാ വിഷയത്തിലും വിമർശനം നടത്തും അയാൾക് ആ വിഷയത്തെ പറ്റി ഒരു ചുക്കും അറിയില്ലെങ്കിലും

  • @riyaska4066
    @riyaska4066 Месяц назад +15

    ഹുസൈൻ സലഫി യെ പറ്റി ഇവന് അറിയില്ല

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      താങ്കളും പറയുന്നത് ദുർബല വാദങ്ങളാണ്.
      സുന്നികളിൽ EK, AP അടിസ്ഥാനപരമായി കേരളത്തിൽ രണ്ടു വിഭാഗം മാത്രമേയുള്ളൂ.
      ദക്ഷിണ കേരള ഇ കെ ഭാഗത്തിൽ പെടും.
      സമസ് ത്താനക്കാർ പേരിൽ ഒരു സംഘടന ഉണ്ടെന്ന് മാത്രം.
      ഇവരെല്ലാവരും താങ്കൾ പറഞ്ഞതുപോലെ ആദർശപരമായി ഒന്നുതന്നെയാണ്.
      ബാക്കിയുള്ളവർ സലഫികള ടക്കം( സലഫികളും ഞങ്ങളാണ് സുന്നികൾ എന്ന് പറയാറുണ്ട്). ആദർശപരമായി തന്നെ വ്യത്യാസമുള്ള വരും അധികവും ശരീഅ ത്തിന്റെ നിയമങ്ങൾ പാലിക്കാത്തവരുമാണ്, വ്യാജ ത്വരീകത്തുകാരു മാണ്.
      സലഫികൾ ഒഴികെ
      98 ശതമാനം മഹല്ലുകളിലും വിരലിൽ എണ്ണാൻ പോലും ആളുകൾ ഇല്ല.
      യാഥാർത്ഥ്യം ഇതായിരിക്കെ താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ ഓരോ ഗ്രൂപ്പായി എണ്ണുന്നത്.
      ഇതിനു മറുപടിയായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ താങ്കൾ തികഞ്ഞ ഒരു മണ്ടൂസ് എന്നാണ് പറയേണ്ടത്.
      തൽക്കാലം താങ്കൾ കൊണ്ടുവന്ന ലിസ്റ്റ് താങ്കളുടെ പോക്കറ്റിൽ തന്നെ വയ്ക്കുക😊.
      ഇനി വിഷയം പറയട്ടെ.
      1952 അൽമനാർ എഴുതിയത് അല്ലാഹുവന് ജഡം, രൂപം, ഭാഗം, എന്നുവിശിച്ചാൽ അവൻ കാഫിർ.
      2004 ഡിസംബർ അൽമനാർ എഴുതുന്നു.
      "അല്ലാഹുവിന്റെ ഇരുകൈകളും (ഇരുഭാഗവും) വലതു ഭാഗമാണ്".
      (അൽമനാർ 2004ഡിസംബർ, പേജ് 36.).
      കണ്ണേറും സിഹ്റും ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്....!.
      ഇപ്പോൾ ഒരു വിഭാഗത്തിന് ആ ശിർക്ക് നീങ്ങിയിരിക്കുന്നു.
      എന്നെ ഹദീസ് നിഷേധി എന്ന് വിളിച്ചിട്ടില്ലേ?. അങ്ങനെ പറഞ്ഞാൽ "മൗലവി ഗ്രൂപ്പുകാർ മുശ്രിക്കുകൾ" എന്ന് തന്നെയാണ് ഞാൻ പറയുക. എന്ന് സലാം ആവർത്തിച്ചു പറയുന്നു.
      ചുരുക്കത്തിൽ തൗഹീദും ശിർക്കും തീരുമാനമാകാതെ സലഫികൾ പരസ്പരം കാഫിറാക്കുന്നു.
      ഇത് സുന്നികളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം പോലെയാണോ...!.
      താങ്കൾ ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയോ...!?

  • @abdulkhaderam9142
    @abdulkhaderam9142 Месяц назад +6

    Jazakallah u khair

  • @MarzathThanveera
    @MarzathThanveera Месяц назад +3

    very good speach

  • @hameedibrahim1889
    @hameedibrahim1889 Месяц назад

    Mashallha, nalla maruvadi Barakallha.

  • @shahidparambadan3262
    @shahidparambadan3262 Месяц назад +5

    ഞാൻ കരുതിയിരുന്നു അനിൽ മുഹമ്മദിന് കുറച്ചെങ്കിലും വിവരമുണ്ടെന്ന്

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 Месяц назад +1

    Njan kandathil vech ettavum nalla marupadi 🎉

  • @muhammedrafeeks1732
    @muhammedrafeeks1732 Месяц назад +3

    Good speech

  • @mohammedjabeer411
    @mohammedjabeer411 Месяц назад

    ഞങ്ങൾ സ്വർഗ്ഗവും കൊണ്ട് സന്തോഷ വാർത്ത അറിയിക്കപെട്ട ആളുകളാണ്, ഞങ്ങളെ വിമർശിക്കൻ നീയായിട്ടില്ല അനിലേ, എന്ന് എല്ലാ അറിവുള്ളവൻ

  • @kabeerpoochirapk8966
    @kabeerpoochirapk8966 Месяц назад

    താങ്കൾ നല്ല മറുപടി താങ്കൾ കൊടുത്തു, അഭിനന്ദനം ങൾ 🌹🌹🌹

  • @MuhammedShuaib-vp5ho
    @MuhammedShuaib-vp5ho Месяц назад +1

    بارك الله فيك❤❤

  • @Mulanthalemohamedkutty
    @Mulanthalemohamedkutty Месяц назад +2

    അറിവിൻറെ മഹത്വം മഹത്വം മനസ്സിലാക്കുന്നവർക്ക് ആണ് മുജാഹിദ് വിഭാഗങ്ങൾ ഉള്ള ചർച്ചയുടെവാദങ്ങളുടെ പൊരുൾഅറിയാൻപറ്റുകയുള്ളൂ

  • @premshahmohammed2107
    @premshahmohammed2107 Месяц назад +4

    അല്പജ്ഞാനിയും അഹങ്കാരിയായ ഒരു മനുഷ്യൻ്റെ സർവ്വലക്ഷണമൊത്ത പ്രതിബിംബമാണ് അനിലണ്ണൻ😅😂

  • @ulladankk2629
    @ulladankk2629 Месяц назад +4

    അനിൽ വീഡിയോ ഉണ്ടാക്കുന്നത് തീനിന് വേണ്ടിയാണ്. അനിലിൻ്റെ തീൻ ഉഷാറാവാൻ സുന്നികളും വേണം.

  • @naizammp
    @naizammp Месяц назад

    Crystal clear explanation

  • @ibutech1917
    @ibutech1917 Месяц назад +1

    അനിൽ വല്ലാതെ വിവരക്കേട് വിളമ്പുന്നുണ്ട് പൊതുകാര്യങ്ങളിൽ നല്ല രീതിയിൽ ഇടപെടുന്ന താങ്കൾ ദീനിന്റെ വിഷയത്തിൽ വിവരക്കേട് വിളമ്പരുത് സഹോദരൻ അനിൽബായി

  • @mansoorpc8429
    @mansoorpc8429 24 дня назад

    അനിൽമുഹമ്മദ്‌ knm നെ വിമർശിച്ചപ്പോൾ ആഘോഷം ആക്കിയവരാണ് വിഷ്‌ടം കാർ....

  • @muhammedmuktharr
    @muhammedmuktharr Месяц назад +8

    👍🏻👍🏻👍🏻

  • @hyderali5769
    @hyderali5769 Месяц назад +3

    ഡോക്ടർ സാർ ഇനിയെങ്കിലും നിങ്ങൾ വിഷയം പറയുമ്പോൾ സൂക്ഷിച്ചാൽ നന്നായിരിക്കും അറിയുന്ന വിഷയത്തിൽ മാത്രം പ്രതികരിക്കുക അല്ലെങ്കിൽ താങ്കളുടെ നിലവാരം ഇനിയും താഴോട്ട് പോകും

  • @muhamedsameer34
    @muhamedsameer34 Месяц назад +2

    Good 👍

  • @valaprazlv5773
    @valaprazlv5773 Месяц назад

    സമസ്യക്കാരെ പൊക്കിപറഞ്ഞത് ശരിയായില്ല. ജിന്നും കണ്ണേറുമായി അധപ്പതിച്ചതിനെ ചൂണ്ടികാണിച്ചതിന് അനിലിന് നന്ദി

  • @harshadt2668
    @harshadt2668 Месяц назад

    Very very good ❤

  • @marjana838
    @marjana838 Месяц назад +8

    അബ്ദുൽ ഖാദർ ജീലാനി എന്ന് വിളിച്ചാൽ അല്ലാഹുവിനോടുള്ള പ്രാർത്ഥന ആകുമോ

    • @sheebak7968
      @sheebak7968 Месяц назад

      അള്ളാഹുവിനോടുള്ള പ്രാർത്ഥനയാകില്ല. ജീലാനിയോടുള്ള പ്രാർത്ഥനയാകും സൂക്ഷിക്കുക സഹോദരാ

  • @harshalbabu2170
    @harshalbabu2170 Месяц назад +2

    Good information

  • @samadtayyullathil1817
    @samadtayyullathil1817 Месяц назад +2

    അദ്ദേഹം ഇടപെട്ടത് ആത്മീയ ജ്ഞാനം പകരാനല്ല. പകരം വിവേകമുള്ളവർ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ പ്രവാചകൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ആ വിഷയം എങ്ങിനെയായിരിക്കും അവതരിപ്പിക്കുക എന്ന് ഒരു വട്ടമെങ്കിലും ആലോചിക്കെണ്ടേ. പ്രത്യേകിച്ചും പ്രവാചകനെ അനുധാവനം ചെയ്യുന്നവർ ആലോചിക്കെണ്ടേ.

  • @Sulaiman-vu6ge
    @Sulaiman-vu6ge Месяц назад +8

    അനിൽ ബായ് എല്ലാകമ്മന്സ് വയ്ക്കണം

  • @Nabeelamayyeri
    @Nabeelamayyeri Месяц назад +2

    Barakallah....

  • @firoskhan4632
    @firoskhan4632 Месяц назад +2

    الله يبارك فيك

  • @CPSaleem
    @CPSaleem Месяц назад +6

    Good

  • @rukiyaabdulkhader798
    @rukiyaabdulkhader798 Месяц назад +4

    Masha Allah 👍

  • @RayeesK-jb9cv
    @RayeesK-jb9cv Месяц назад +3

    ഇത് അനിൽ മുഹമ്മദ് കേട്ടാൽ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അത് ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്യട്ടെ

  • @MujeebRahman-sr3yr
    @MujeebRahman-sr3yr Месяц назад +2

    بارك الله

  • @Appulu3868
    @Appulu3868 Месяц назад +1

    Dr. അനില്‍ സാർ മനസ്സിലാക്കിയാല്‍ നന്ന്...

  • @fathimak4563
    @fathimak4563 Месяц назад +3

    അനിൽ മുഹമ്മദ്‌ പലസമയത്തും അതിരു വിടുന്നു

  • @Allabhakshius-z6w
    @Allabhakshius-z6w Месяц назад +4

    അല്പം മര്യാദ ഉണ്ടെങ്കിൽ അനിൽ ആ വീഡിയോ നീക്കം ചെയ്തു ക്ഷമ പറയാൻ നോക്കണം 😄😄😄

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Месяц назад +3

    അനിലിനെ നയിക്കുന്നത് അഹങ്കാരമാണ്.

  • @thinker9875
    @thinker9875 Месяц назад +6

    Adipoli

  • @mohasinra2454
    @mohasinra2454 Месяц назад +1

    അദ്ദേഹം ആത്മീയ കാര്യങ്ങളിൽ ഇടപെട്ടാൽ എന്താ പ്രശ്നം.നിങ്ങൾ അറിവുള്ളവരായതുകൊണ്ടാണ് ആര് കഷ്ണം ആയതു .മുജാഹിദ് ഉണ്ടാക്കിയതെന്തിനാണ്.നിങ്ങൾ ഈ സംഘടനാ മതങ്ങളെ എന്തിനാണ് ഉണ്ടാക്കിയത്.

  • @hajarahaju498
    @hajarahaju498 Месяц назад

    Cood marupadi koduthatha nannayi👍👍👍